Honda CB1000R Malayalam First Ride Impression

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024
  • Honda CB1000R Malayalam First Ride Impression
    Secondary camera credits : The spiritual wanderlust / 7929gkp

ความคิดเห็น • 2.1K

  • @strellinmalayalam
    @strellinmalayalam  4 ปีที่แล้ว +441

    Ee vandiyude pure sound ivide kaanam :)
    th-cam.com/video/oYYe5xthpwU/w-d-xo.html

    • @superyedhu355
      @superyedhu355 4 ปีที่แล้ว +2

      🤩😍😍🤩😍😍😍

    • @superyedhu355
      @superyedhu355 4 ปีที่แล้ว +1

      🤩😍😍😍😍😍

    • @harizz7678
      @harizz7678 4 ปีที่แล้ว +1

      Ohoo... എന്നാൽ കാണാം

    • @sharathpsunil9808
      @sharathpsunil9808 4 ปีที่แล้ว +3

      Love your vedios broo ....
      Especially your voice

    • @themachinehealer9507
      @themachinehealer9507 4 ปีที่แล้ว

      ❤❤❤

  • @arunbabu2805
    @arunbabu2805 4 ปีที่แล้ว +339

    പുട്ട് ആണ് സാറെ ഇവന്റെ മെയിൻ 😂😂😂
    Strell ഉയിർ💕

    • @chitharanjenkg7706
      @chitharanjenkg7706 4 ปีที่แล้ว +1

      പുട്ടടിയ്ക്കാൻ വഴിയുള്ളവർക്ക് വണ്ടി വാങ്ങിയാൽ മതിയാകുമിനിയുള്ള കാലം.😂😂😂😂

  • @amaldev2734
    @amaldev2734 4 ปีที่แล้ว +405

    മാടമ്പിള്ളിലെ ആഹ് മനോരോഗി അത് മറ്റാരും അല്ല നമ്മടെ strell ആഹ് 😅✌️

    • @ma11in73
      @ma11in73 4 ปีที่แล้ว +2

      @@travelingmalabari sure..!! kazhivulla arem nammal verthe vidoola

    • @singwithsoul9415
      @singwithsoul9415 2 ปีที่แล้ว +1

      Psychosis athinta pala prabandhangalum njn knditund ithrem bhayanakamaya orennam adhyama

  • @akgodop
    @akgodop 4 ปีที่แล้ว +167

    ❤❤❤❤
    ബൈദുബായ്... നല്ലൊരു കല്യാണം കഴിക്കുന്നതിന്റെ കാര്യം അടുത്ത വിഡിയോയിൽ പറയുമല്ലോ ല്ലേ....😜😜

    • @humanbeing8022
      @humanbeing8022 4 ปีที่แล้ว +2

      ഇനിയും???

    • @akgodop
      @akgodop 4 ปีที่แล้ว +2

      @@humanbeing8022 Yaah😂😂

    • @humanbeing8022
      @humanbeing8022 4 ปีที่แล้ว +2

      @@akgodop അങ്ങേര് ഒരെണ്ണം കെട്ടിയതാ

    • @akgodop
      @akgodop 4 ปีที่แล้ว +2

      @@humanbeing8022 അതെനിക്കും അറിയാം... 😂

    • @noufalnoupu7494
      @noufalnoupu7494 4 ปีที่แล้ว +1

      😂😂🤣

  • @rohanjosephsaban6300
    @rohanjosephsaban6300 4 ปีที่แล้ว +17

    This bike is a monster!
    Love how quiet it is.
    Such smooth power delivery.

  • @vysakh9686
    @vysakh9686 4 ปีที่แล้ว +303

    സേട്ട.. വണ്ടിയുടെ ഒച്ച കേട്ടിട്ടു പോ.. സേട്ടാ..
    🤣🤣😂
    🔥 *Pin അടിച്ചിട്ടിട്ടുണ്ട് മുകളിൽ* 🔥

    • @YadulKrishnaVO
      @YadulKrishnaVO 4 ปีที่แล้ว

      Edo thaan 😅

    • @vysakh9686
      @vysakh9686 4 ปีที่แล้ว

      @@YadulKrishnaVOmwone😂🤣

  • @sajinpallasseri1585
    @sajinpallasseri1585 4 ปีที่แล้ว +197

    Strell+Honda==👌👌

  • @farhanmundackal
    @farhanmundackal 4 ปีที่แล้ว +149

    ഇന്നത്തെ വാക്യം
    *വാരിവിതറുക*
    🥳🥳🥳🥳🎊🎊🎉🎉🎉🎊🎊🎉🎊

    • @thenoob8682
      @thenoob8682 4 ปีที่แล้ว

      Dear friends, Ashraf Ali from India is participating in the Polar Expedition in Sweden. I humbly request that everyone to vote Ashraf Ali.
      Link-> polar.fjallraven.com/contestant/?id=7043

    • @rajesht.r2692
      @rajesht.r2692 4 ปีที่แล้ว

      I also felt chilling by that word.. ha ha

  • @jyothishp.s9949
    @jyothishp.s9949 4 ปีที่แล้ว +41

    എന്നാണ് സ്‌ട്രെല്ലേ MT യുടെ റിവ്യൂ... കട്ട വെയ്റ്റിംഗ് ആണ് മച്ചാനെ

    • @iamg46
      @iamg46 4 ปีที่แล้ว +2

      Njanum

    • @abhisheks9960
      @abhisheks9960 4 ปีที่แล้ว +3

      Mt09 cheyy bro

  • @sabithrahman7249
    @sabithrahman7249 4 ปีที่แล้ว +682

    പണ്ട് പുട്ട് തൊണ്ടയിൽ കുടുങ്ങി ചത്ത ഏതോ ഒരു പ്രേതമാണിത്..........

    • @strellinmalayalam
      @strellinmalayalam  4 ปีที่แล้ว +124

      😂

    • @Goku-in2xu
      @Goku-in2xu 4 ปีที่แล้ว +3

      😅

    • @thenoob8682
      @thenoob8682 4 ปีที่แล้ว +8

      Dear friends, Ashraf Ali from India is participating in the Polar Expedition in Sweden. I humbly request that everyone to vote Ashraf Ali.
      Link-> polar.fjallraven.com/contestant/?id=7043

    • @visible1904
      @visible1904 4 ปีที่แล้ว +1

      @@thenoob8682 ayin 🤔

    • @thenoob8682
      @thenoob8682 4 ปีที่แล้ว +3

      Ayinu vote cheyyanam ... Melathe linkil keri vote cheyyanam plzzz bro vegam

  • @pocketbgm7748
    @pocketbgm7748 4 ปีที่แล้ว +83

    നിങ്ങളുടെ ഈ video കാണുമ്പോൾ മനസ്സിലാകും നിങ്ങൾ എത്രത്തോളം ഹാപ്പിയാണ് എന്ന് ,ഇതുവരെ കാണാത്ത ഒരു energy feel ചെയ്യുന്നു:must again that "പുട്ട്😍"

    • @teamheartz
      @teamheartz 4 ปีที่แล้ว +2

      R3 യുടെ വീഡിയോ ഒന്ന് കണ്ടു നോക്ക് ബ്രോ😊😊

    • @pocketbgm7748
      @pocketbgm7748 4 ปีที่แล้ว

      @@teamheartz അതൊരു romantic video അല്ലെ,😁

    • @teamheartz
      @teamheartz 4 ปีที่แล้ว

      🤣😂😂😂😂😂🤣

  • @anandhu9963
    @anandhu9963 4 ปีที่แล้ว +114

    പുട്ട് ഫാൻസ്‌ ലൈക്‌ അടി 😅😅

  • @sb4989
    @sb4989 4 ปีที่แล้ว +20

    ചിരിച്ചു ചത്ത്
    🤣🤣🤣🤣🤣.... കോമഡി ഒക്കെ വർക് ആവുന്നുണ്ട് മുത്തേ....njoooooooyyyy👏

  • @sanoop9180
    @sanoop9180 4 ปีที่แล้ว +284

    *Strell* ന്റെ സംസാരം കേട്ടിരിക്കാൻ തന്നെ ഒരു രസാ..❣️മടുപ്പിക്കാതെ ഇരുത്തി കാണിപ്പിക്കും ഏത് പാതിരാത്രി ആയാലും...🥳അതാണ് ഞങ്ങടെ പുട്ടൂസ് മോൻ..😄🎶😍👌
    *#Strell**♥* Fanz Like👍

    • @anandhu3810
      @anandhu3810 4 ปีที่แล้ว +4

      പുട്ടൂസ് 😜😂😂😂

    • @vishnukpvichus106
      @vishnukpvichus106 4 ปีที่แล้ว +3

      Thts correct bro.....

    • @ziyad4719
      @ziyad4719 4 ปีที่แล้ว +3

      പുട്ടുറുമീസ് ന്നെ ഓർമ്മ വന്നു 😂😂😂🏅

    • @Hackerone1444
      @Hackerone1444 4 ปีที่แล้ว +3

      @@ziyad4719 daa mwona please

  • @sreegovindm7890
    @sreegovindm7890 4 ปีที่แล้ว +398

    *ഹോണ്ട ആയോണ്ട് ആണോ സ്‌ട്രെല്ലേ ഇത്ര പുളകം കൊള്ളുന്നത്...😂*

    • @user-kt7qy2bz6o
      @user-kt7qy2bz6o 4 ปีที่แล้ว +2

      Aayirikkum avante vandi honda alliyo

    • @ananthu8534
      @ananthu8534 4 ปีที่แล้ว +86

      പലർക്കും ഹോണ്ട എന്നാൽ ആക്ടിവയും യൂണികോണും ഷൈനും സിബിആർ 250ഉം ആണ് . കെടിഎം ഏപ്രിലിയ ഡുക്കാറ്റി ഒക്കെ എന്തോ വലിയ രാജാക്കന്മാരും ആണ്😂
      എന്ത് പറയാനാ പൊട്ടക്കിണറ്റിലെ തവളകൾ അല്ലാതെന്താ ...
      ഇന്ത്യൻ മാർക്കറ്റിന് പുറത്തുള്ള ലോകത്തെപ്പറ്റിയുള്ള അജ്ഞത .

    • @sreegovindm7890
      @sreegovindm7890 4 ปีที่แล้ว +8

      @@ananthu8534 Oru pachayaya sathyam😂

    • @shijilvs8767
      @shijilvs8767 4 ปีที่แล้ว +11

      @@ananthu8534 Honda now making private jet engines!!

    • @adilabdulsalam4327
      @adilabdulsalam4327 4 ปีที่แล้ว +3

      Pwoli comment

  • @farukh9081
    @farukh9081 4 ปีที่แล้ว +132

    ഇതിന് മുൻപ് strell ഇത്ര ' happy' aayi കണ്ടിട്ടുണ്ടോ.....

    • @akber1893
      @akber1893 3 ปีที่แล้ว +6

      V4 nte video il pne d 790 video il njn kandittunt♥️😍

    • @ashifg10b58
      @ashifg10b58 3 ปีที่แล้ว +5

      Z900

    • @user-pj9xy3ee5d
      @user-pj9xy3ee5d 3 ปีที่แล้ว +3

      Z900,duke 790,bmws1000rr

    • @thanseelrahim
      @thanseelrahim 3 ปีที่แล้ว +2

      പുള്ളിടെ സന്തോഷം കാണണം എങ്കിൽ ഓപ്പൺ റോഡ് കിട്ടണം

    • @jebinsam07
      @jebinsam07 3 ปีที่แล้ว +1

      Fanboy alla ennokke paranjallum.. pullik honda ennu paranja oru happiness aane❤️

  • @silence2237
    @silence2237 4 ปีที่แล้ว +284

    നിങ്ങൾ മടുപ്പിക്കാതെ പിടിച്ചിരുത്തും.. വീഡിയോ ഫുൾ കണ്ട് പോകും

    • @SANJISHSANJI
      @SANJISHSANJI 4 ปีที่แล้ว +8

      Seriyanu, video nammal puttu pole kanum

    • @romeveryday5214
      @romeveryday5214 4 ปีที่แล้ว +2

      ellathilum kuttam kanunna njan vare kandirunnu pokum strell inte videos. enthanu ennariyilla.

    • @thenoob8682
      @thenoob8682 4 ปีที่แล้ว

      Dear friends, Ashraf Ali from India is participating in the Polar Expedition in Sweden. I humbly request that everyone to vote Ashraf Ali.
      Link-> polar.fjallraven.com/contestant/?id=7043

  • @TomXander
    @TomXander 4 ปีที่แล้ว +147

    I've heard more "puttu" from Strell than I've ever eaten in my life :P

    • @pugblacky1888
      @pugblacky1888 4 ปีที่แล้ว

      Goto South Indian restaurant

    • @MegaRiddikulus
      @MegaRiddikulus 4 ปีที่แล้ว +3

      മധ്യതിരുവിതാംകൂർ മലയാളികൾ ആണ്‌ ഈ " പുട്ടു പോലെ " എന്നാ പ്രയോഗം കൂടുതലായി ഉപയോഗിക്കാറുള്ളത് 🙂
      Strell, അല്പപുഴ , കോട്ടയം , പത്തനംതിട്ട ഇതിൽ ഏതോ ജില്ലക്കാരൻ ആണ്‌ .

    • @nandhusays
      @nandhusays 4 ปีที่แล้ว +2

      @@MegaRiddikulus i think he is from calicut

    • @ijas_ckd
      @ijas_ckd 4 ปีที่แล้ว +1

      @@MegaRiddikulusKozhikode (Calicut)

    • @MegaRiddikulus
      @MegaRiddikulus 4 ปีที่แล้ว

      @@ijas_ckd okay 👍🙂

  • @vv-gv2yk
    @vv-gv2yk 4 ปีที่แล้ว +11

    5:49
    Iam shocked 125 in first Gear🧐😳😳 wowwwww
    Poli😘😘

  • @binoyn
    @binoyn 4 ปีที่แล้ว +6

    I like how you present your reviews in a very straightforward and simplistic way. Not too overwhelming. You even simplify technical info so people know what you mean.. Love it. Your Z900 video was definitely also one of the many reasons I bought my Z900. :D

  • @muktharleoalbiceleste2734
    @muktharleoalbiceleste2734 4 ปีที่แล้ว +321

    8am(സ്‌ട്രെലിന്റെ വീട്) : അമ്മേ പൂമുഖത്തേക്ക് രണ്ട് കുറ്റി പുട്ട്🏃

    • @vishnudarshan6374
      @vishnudarshan6374 4 ปีที่แล้ว +1

      🤣🤣

    • @arjunarjun-gk2wf
      @arjunarjun-gk2wf 4 ปีที่แล้ว

      😂😂😂😂

    • @sreejithmr7566
      @sreejithmr7566 4 ปีที่แล้ว +3

      പുട്ട്,പുട്ടുറുമീസ്‌, കുളിര്..

  • @susanthms615
    @susanthms615 4 ปีที่แล้ว +41

    പുട്ട് + ഹോണ്ട = Strell
    വീഡിയോ വേറെ ലെവൽ സ്‌ട്രേൽ അണ്ണാ... നല്ല അവതരണം👌

  • @ijas_ckd
    @ijas_ckd 4 ปีที่แล้ว +16

    4:24 നല്ലൊരു കല്യാണം കഴിക്കാൻ മലപ്പുറം, കാസറഗോഡ്, തൃശൂർ എന്നിങ്ങനെ ഉള്ളിടത്തേക്ക് വന്നോളീൻ😁😁

  • @Adharsh_rejithkumar
    @Adharsh_rejithkumar 4 ปีที่แล้ว +88

    പുട്ട് ഒരു വീക്നെസ് ആണെങ്കിൽ നമ്മടെ മൃണാൾ ചേട്ടനെ ഉൾപ്പെടുത്തി ഒരു വീഡിയോ ഇട്
    😂😂😂😂

  • @mohamedshabeerkt8820
    @mohamedshabeerkt8820 4 ปีที่แล้ว +157

    കല്യാണം കഴി കണമെഗിൽ സ്‌ട്രെൽ ബ്രോ അതും കൂടി പറയു. ഇന്ന് ആളു ബയഗര ഫോമിൽ ആണലോ എന്താ സംസാരം. (അനർഗ നിർഗളം പ്രവാഹം സുകുമാർ അഴികൊടു സാറിന്റെ സ്റ്റൈലിൽ പറഞ്ഞാൽ) എന്താ സന്തോഷം. ഇ ബൈക്ക് കിട്ടിയത് കൊണ്ടാണോ. എന്തായാലും വീഡിയോ കിടു 👏👏👌👌👍.

    • @mr.sarathbaburajan5095
      @mr.sarathbaburajan5095 4 ปีที่แล้ว +1

      Aaa malayala vakyam enik eshtayi....kuliru korunnu😜

    • @rahulan5026
      @rahulan5026 4 ปีที่แล้ว +2

      Saahithyam oru rekshayum illa bro ✌️

    • @mr.sarathbaburajan5095
      @mr.sarathbaburajan5095 4 ปีที่แล้ว +2

      @@rahulan5026 ballathajathi pahayananu nammude strell machan😜

    • @Jo3l_joe
      @Jo3l_joe 4 ปีที่แล้ว +3

      Kalyan kazhikan engottta ponam enu next video varo

    • @mr.sarathbaburajan5095
      @mr.sarathbaburajan5095 4 ปีที่แล้ว +1

      @@Jo3l_joe urappayum....ennittu venam nalloru pennine kettan😜

  • @safarzaff9261
    @safarzaff9261 4 ปีที่แล้ว +87

    Strell ഇന്ന് ഫുൾ comedy ആണല്ലോ??
    Strell uyir 👍💪

  • @vishnunambiar3672
    @vishnunambiar3672 4 ปีที่แล้ว +1

    ഇതിന്റെ power figures എന്നുവെച്ച്.........എന്റെ പൊന്നോ വേണ്ടാ....😅😅😅....♥️♥️നിങ്ങള് Pwoli aann machane...
    STRELL uyir❤️❤️

  • @MOTOBOYVLOGS7
    @MOTOBOYVLOGS7 4 ปีที่แล้ว

    Bro njn our kariyam chodikata njn ee Viedona korachu alla parayan vannathu Royal Enfieldnaa vala virotham indo alagi vala Daisam indo bro apolum our kuthana varthanam annu bro anything problem athu fansnu vasamam indavum

  • @sonurajagiry4267
    @sonurajagiry4267 4 ปีที่แล้ว +45

    ആ സേട്ടാ വിളി
    Mmmmm ബാബു nambudiri തന്നെ 💕

  • @thedarkknight6377
    @thedarkknight6377 4 ปีที่แล้ว +46

    Setta vandi nokku setta.....
    14:52
    😂😂😂
    Strell uyir 😍

  • @user-xt7gy9nk7b
    @user-xt7gy9nk7b 4 ปีที่แล้ว +57

    *കാശില്ലാത്തോണ്ട് മാത്രം ണാൻ വെറുതേ വിട്ടേക്കുന്നൂ....*
    ഇജ്ജാതി *LOOK* എനിക്കാണേൽ ഈ size വണ്ടി♥💙💜💚💜💙♥ *പ്രാന്താണ്*

    • @sameersemi8723
      @sameersemi8723 4 ปีที่แล้ว +3

      Same avastha 😢😢😢🏃🏻‍♂️🏃🏻‍♂️🏃🏻‍♂️🏃🏻‍♂️

  • @hafeez_kkdv
    @hafeez_kkdv 4 ปีที่แล้ว +3

    Wow.. Honda.. Always with silent & powerful engines ..

  • @sudheepkv8325
    @sudheepkv8325 4 ปีที่แล้ว +118

    ദേ പിന്നെയും പുട്ട് 💖💖💖😂😂😂😂 മലയാളികളുടെ സ്വന്തം പുട്ട് അംബാസിറ്റർ *ലെ strell

  • @rishabrdk865
    @rishabrdk865 4 ปีที่แล้ว +208

    തലശ്ശേരി ബിരിയാണിക്ക് കൊടുക്ക് ഒരു കുതിരപവൻ🔥
    KL58 😎🤙

    • @arjunp1567
      @arjunp1567 4 ปีที่แล้ว +4

      Thalassery 💝

    • @serenea1833
      @serenea1833 4 ปีที่แล้ว +1

      Darkhead sir 😅😁

    • @akshayakshay7261
      @akshayakshay7261 4 ปีที่แล้ว +2

      Kannur😎

    • @iseeyou3720
      @iseeyou3720 4 ปีที่แล้ว +1

      തലശ്ശേരി 💥💥💥

    • @gokul4358
      @gokul4358 4 ปีที่แล้ว +1

      KL 58 UYIR 😍😍 😍

  • @manikandanr6288
    @manikandanr6288 4 ปีที่แล้ว +226

    Strell : ഹോണ്ടയുടെ sound അടിപൊളി ആണ്
    ലെ Benelli : എന്തോ...... എങ്ങനെ......

    • @christapherjohnynt
      @christapherjohnynt 4 ปีที่แล้ว

      @@jithinappu6674 pulli sound inte karyam alle paraje

    • @thenoob8682
      @thenoob8682 4 ปีที่แล้ว

      Dear friends, Ashraf Ali from India is participating in the Polar Expedition in Sweden. I humbly request that everyone to vote Ashraf Ali.
      Link-> polar.fjallraven.com/contestant/?id=7043

    • @vishnuvenu6494
      @vishnuvenu6494 4 ปีที่แล้ว +5

      Honda cbx1100 : arada paraje honda ku exhaust nu sound kuravannu

    • @mmk3373
      @mmk3373 4 ปีที่แล้ว

      Sweet sound when compared to Benelli

    • @malluurbantraveller8780
      @malluurbantraveller8780 4 ปีที่แล้ว +1

      Beneli kidu sound aa
      But Honda ottum kuravalla

  • @MBTCSDHANVINVINOD
    @MBTCSDHANVINVINOD 2 ปีที่แล้ว +1

    12:17 wow riding in opposite direction in highway. India Exclusive!

  • @ArunRaj-qr3ho
    @ArunRaj-qr3ho 4 ปีที่แล้ว +146

    ആദ്യത്തെ കമെന്റ് alledee... ഒരു ലൈക്‌ ഇട്ട് podeee

  • @Krishnaprasad-tc6vk
    @Krishnaprasad-tc6vk 4 ปีที่แล้ว +15

    Strelle.... Can feel ur happiness from ur talk ❤️

  • @rides4739
    @rides4739 4 ปีที่แล้ว +2

    Honda😘😘

  • @sree6214
    @sree6214 4 ปีที่แล้ว +2

    Ennu full moodanallooo....happines is overflowing with ur words...love it...😍😍😙

  • @justinjohnson8400
    @justinjohnson8400 4 ปีที่แล้ว +38

    മച്ചാ Superbike ആയാലും ഏത്‌ ബൈക്ക് ആയാലും mileage കൂടെ ഉൾപ്പെടത്തണം കേട്ടോ..

  • @sidheeqvaramanangalath447
    @sidheeqvaramanangalath447 4 ปีที่แล้ว +48

    ഒരു സൈക്കിൾ പോലും സൊന്തമായിട്ടില്ല എന്നിട്ടും ഞാനിത്‌ view ചെയ്യുന്നു
    ഈ സ്പിരിറ്റ്‌ എനിക്‌ തനി മാരകം തന്നെയാണ്🔥🔥🔥

    • @ShafeeravShafeer
      @ShafeeravShafeer 4 ปีที่แล้ว

      🤣🤣😀🤣🤣🤣

    • @jithendranb4090
      @jithendranb4090 9 หลายเดือนก่อน

      go to hell if uv don't have a cycle

  • @abhinavsmanoj9587
    @abhinavsmanoj9587 3 ปีที่แล้ว +3

    Your subtitles are just💥💥🤣

  • @akhilsuresh605
    @akhilsuresh605 4 ปีที่แล้ว +1

    Manushiyaa nigale pwoliyaa...Ride safe brother 😘😘

  • @thewinnersmanual2621
    @thewinnersmanual2621 4 ปีที่แล้ว +26

    ഒരു 2002 ലൊക്കെ ഞാൻ ഒരു ഹോണ്ട ഫാൻ ആയിരുന്നു.
    ഇപ്പോളോ.
    വെറും ഹോണ്ട ഫാൻ

  • @bimalvijayan2503
    @bimalvijayan2503 4 ปีที่แล้ว +36

    Strelinea oru pravisam kanan agrahamullavar like adi

  • @madhurajmusicismyheart
    @madhurajmusicismyheart 4 ปีที่แล้ว +3

    Honda engine 🥰🥰🥰🥰🥰 smooth and comfort for a rider 🥰🥰🥰🥰

  • @cksajeevkumar
    @cksajeevkumar 4 ปีที่แล้ว +4

    ഇങ്ങനെ പോയാൽ .......
    പുട്ടിനെ കേരളത്തിന്റെ ദേശീയ പലഹാരമായി പ്രഖ്യാപിച്ചേക്കും🤗♥️

  • @adarsh.prakasan
    @adarsh.prakasan 4 ปีที่แล้ว +51

    I only ride these speed in traffic rider...😅(game)
    Max speed 380kmph💪
    Putt pole kayari pokunna vandi aann

  • @collinsvinojiennackal609
    @collinsvinojiennackal609 4 ปีที่แล้ว +37

    "Ithinte power figures"
    Enteammo vendaa😐
    le strell😂😂

  • @Akshay-pc3yc
    @Akshay-pc3yc 4 ปีที่แล้ว +13

    strell um pinne kure missile inte kunjungalum 😂

  • @aksankar795
    @aksankar795 4 ปีที่แล้ว +1

    Waiting for Honda CB 150R 😍 video

  • @shababppm5228
    @shababppm5228 4 ปีที่แล้ว +9

    Matte kalyanathinte video kk wait cheyyunnu.❤️theekkaruth pls☝️

  • @lijoykj8018
    @lijoykj8018 4 ปีที่แล้ว +53

    4:24 അടുത്ത വീഡിയോയിൽ പറയണേ നല്ലൊരു കല്യാണം കഴിക്കണം എന്നാ എന്റെ ഒരു ഡ്രീം 😂😂

  • @Darkweb371
    @Darkweb371 4 ปีที่แล้ว +1

    Al trolan + youtuber = strell machan🥰❤

  • @ahmdadilp4786
    @ahmdadilp4786 4 ปีที่แล้ว +44

    സൗകുമാര്യത...😛
    എങ്ങനുണ്ട്❗❓❗❓😜😜
    അർത്തൊന്നും അറിയില്ല.... പക്ഷേ നല്ല ഗാംബീര്യമുള്ള വാക്കല്ലേ😝😝😝😝

  • @gouthamsankar562
    @gouthamsankar562 4 ปีที่แล้ว +65

    ഈ വണ്ടിയാണെന്ന് നേരത്തെ അറിഞ്ഞവർ ലൈക്കടിച്ചേ💕💞🔥💪

  • @sabiththsworld
    @sabiththsworld 4 ปีที่แล้ว +21

    10:17 psycho moments😁😁😁🥰

  • @TaydolfSwiftler
    @TaydolfSwiftler 4 ปีที่แล้ว +19

    2:49 *ഓർമിപ്പിക്കല്ലേ പൊന്നേ* 😂

  • @bachelor_captain_bikerz1336
    @bachelor_captain_bikerz1336 4 ปีที่แล้ว +2

    Nice bro 😃🤩

  • @shyamzin
    @shyamzin 4 ปีที่แล้ว +33

    നല്ലൊരു സദ്യ കഴിക്കാൻ തിരുവനന്തപുരം ആണ് പോകേണ്ടേത്...

    • @strellinmalayalam
      @strellinmalayalam  4 ปีที่แล้ว +21

      Ennapinne onnu vannu kazhichittuthanne kaaryam 😉

    • @AdarshJPrem
      @AdarshJPrem 4 ปีที่แล้ว +10

      @@strellinmalayalam സദ്യ ഹെല്മറ്റ് വെച്ചു സ്ട്രോ ഇട്ടു കുടിക്കാൻ പറ്റൂല ഹേ... 😂🤣

    • @ananthurc6611
      @ananthurc6611 4 ปีที่แล้ว

      Ate 😈

    • @FIREONWHEELSINDIA
      @FIREONWHEELSINDIA 4 ปีที่แล้ว +4

      @@strellinmalayalam varunna time kudi paranjekk

    • @shyamzin
      @shyamzin 4 ปีที่แล้ว

      @@strellinmalayalam Enna va.. Njan sponser cheyaam..

  • @motoframessonyvjohn
    @motoframessonyvjohn 4 ปีที่แล้ว +21

    14:52 സേട്ടാ വണ്ടി നോക്കുസേട്ടാ

  • @aswina6664
    @aswina6664 4 ปีที่แล้ว +2

    Kollaam kandirikan oke our feel und, strell uyir❤

  • @vijeeshs5740
    @vijeeshs5740 4 ปีที่แล้ว

    Entha strelle ithrem excitement ithu vare kanditilello.....
    enthayalum video kandu....
    Kollam......
    paranjapole vandi kandal valare cheruthanallo.
    Exhaust sound pwolichu......

  • @amalashly2264
    @amalashly2264 4 ปีที่แล้ว +4

    Net kazhinjapooo 1:30ku alarm vechu kaanaa yeahhh 😍Honda +strell pwoliiii pinnee puttt puttt putttt veendum vannneee ...strelleeee u are the best man 😍😍😍🤩🤩🤩🤩🤩

  • @HAPPY-ki9xp
    @HAPPY-ki9xp 4 ปีที่แล้ว +43

    നല്ലൊരു കല്യാണം കഴിക്കണേൽ എങ്ങോട്ട് പോണം എനിക്ക് ഒന്ന് പോകണം 😉😉

    • @chitharanjenkg7706
      @chitharanjenkg7706 4 ปีที่แล้ว +2

      😂😂😂😂,ഊണെപ്പോഴും കഴിയ്ക്കാം,പക്ഷേ,ഈ കല്യാണം......

    • @abhinandkottarathil5562
      @abhinandkottarathil5562 4 ปีที่แล้ว

      KASARGOD VAAA

    • @HAPPY-ki9xp
      @HAPPY-ki9xp 4 ปีที่แล้ว

      @@abhinandkottarathil5562 😄😄

  • @arunjithjoseph4921
    @arunjithjoseph4921 4 ปีที่แล้ว

    നിങ്ങളുടെ റിവ്യൂ അടിപൊളിയാണ് മടുപ്പിക്കുന്നില്ല.. സൂപ്പർ

  • @libinmartinlibin1207
    @libinmartinlibin1207 4 ปีที่แล้ว +10

    ദൈവമേ they പിന്നെയും പുട്ട് 😋😋😋😋😋😋

  • @muhamedshinas5458
    @muhamedshinas5458 4 ปีที่แล้ว +4

    നല്ലൊരു സദ്യ കഴിക്കണേൽ പാലക്കാട്‌ പോണം , ബിരിയാണി കഴിക്കണേൽ തലശ്ശേരി പോണം, നല്ല പുട്ട് കഴിക്കണേൽ ഈ ചാനലിൽ വരണം😁...strell ഉയിർ ❤️❤️❤️

  • @JagadheeshR
    @JagadheeshR 4 ปีที่แล้ว +15

    Show some love In the form of likes & Comments ❤

  • @aromalkh1833
    @aromalkh1833 4 ปีที่แล้ว

    Ottum bohr adipikkatha reethiyil aanu video cheyunath....koode photo comentum ,comedy um koodi aavumbol nanayit enjoy aakunund ..strell ❤️👌🏼

  • @rahul.ravindran
    @rahul.ravindran 4 ปีที่แล้ว

    ബ്രോ, ഇന്നു നല്ല മൂഡിലാണല്ലോ... നല്ല രസായിട്ട് സംസാരിക്കുന്നു. (എന്നും അങ്ങനെയാണ് എന്നാലും ) Very energetic...

  • @arunappu5735
    @arunappu5735 4 ปีที่แล้ว +53

    *നമിച്ചു strell മച്ചാനെ....😘*
    _നിങ്ങ പൊളിയ😍😍_

  • @tonystark3935
    @tonystark3935 4 ปีที่แล้ว +5

    സ്ട്രേല്ലേ താങ്കൾ പതിയെ പതിയെ ഒരു സൈക്കോ ആയി മാറുവാണോന്ന് ഞാൻ സംശയിക്കുന്നു,എന്നിരുന്നാലും നിങ്ങള് മുത്താണ്😘😘😘

  • @sareeshc8827
    @sareeshc8827 4 ปีที่แล้ว +3

    Strell happy mode on✌️❤️❤️

  • @vishnudarshan6374
    @vishnudarshan6374 4 ปีที่แล้ว +5

    Hey strell,
    I've seen a video of r15 v3 with tune boss ecu installed on it.
    The top end of that motorcycle is about 199kph.
    Is it really possible to increase the top end of the bike with tune boss?
    Is it good for the bike for a longer run?
    Can it be installed on KTM bikes?

  • @that_cbr_guy9663
    @that_cbr_guy9663 4 ปีที่แล้ว +4

    പവർ ആണ് സാറേ strell ഇന്റെ മെയിൻ 😛♥️

  • @brianoconner2263
    @brianoconner2263 4 ปีที่แล้ว +26

    Vann vann ipo litre class maathram
    Aayi😂😂❤️

    • @strellinmalayalam
      @strellinmalayalam  4 ปีที่แล้ว +7

      Vere puthiya vandi onnum illathappam, ithokkethanne 😁

  • @nitro_black7
    @nitro_black7 4 ปีที่แล้ว +6

    1:36 Illuminati confirmed

  • @h7165
    @h7165 4 ปีที่แล้ว +6

    Honda ❤️

  • @bodhi_1083
    @bodhi_1083 4 ปีที่แล้ว +10

    Strell seems to be so happy in this video....That laugh❤❤❤❤

  • @Itsme-ft3ji
    @Itsme-ft3ji 4 ปีที่แล้ว +10

    ❤️love from RUSSIA

  • @ashik6514
    @ashik6514 4 ปีที่แล้ว +1

    Honda lover🤗🤗

  • @jishnuk1709
    @jishnuk1709 4 ปีที่แล้ว +1

    തലശ്ശേരി കോയിക്കോട്ട്കാർ വന്ന് ലൈക്കട😎😎😁

  • @thrilok.h7004
    @thrilok.h7004 4 ปีที่แล้ว +7

    Putte+nidhambbam😆
    Strell machan....❤

  • @anoopanoop983
    @anoopanoop983 4 ปีที่แล้ว +4

    Katta waiting ayirunni😍😍🥰

  • @edwinsebastian602
    @edwinsebastian602 4 ปีที่แล้ว

    ഹെല്മറ്റ് കളെ കുറിച്ച് ഒരു വീഡിയോ കൂടി ചെയ്യേണ്ടി വരും , കാരണം ഇപ്പോൾ പുതിയ നിയമം വന്നതിനു ശേഷം നല്ലൊരു ഹെല്മറ്റ് വെച് വണ്ടി ഓടിക്കുന്നത് ഒരു പക്‌ഷേ ന്യൂജൻ freaken മാർ തന്നെ ആയിരിക്കും . മറ്റു പുരുഷന്മാരും സ്ത്രീകളും നിലവാരം കുറഞ്ഞ ഓപ്പൺ ഫേസ് helmets , അല്ലെങ്കിൽ സെക്കന്റ് ഹാൻഡ് ഫുൾ ഫേസ് helmets ആണ് ഉപയോഗിക്കുന്നത് കാണുന്നത് .
    വളരെ ദുഃഖകരമായ കാഴ്ച .
    ഹെല്മറ്റ് വെക്കുകയെങ്കിലും ചെയ്യുന്നുണ്ടെന്ന് മാത്രം.

  • @weatherwizard7637
    @weatherwizard7637 4 ปีที่แล้ว +2

    Refinement and reliability 😌

  • @samson3534
    @samson3534 4 ปีที่แล้ว +11

    14:50 *സേട്ടാ വണ്ടി നോക്കൂ സെട്ട* 😅😂🤣

  • @sjblack9050
    @sjblack9050 4 ปีที่แล้ว +14

    X daivel review chyuo 2019

  • @Amartya.K_
    @Amartya.K_ 4 ปีที่แล้ว +1

    Pwoliyee💥💥💥💥

  • @arjithunnikrishnan3570
    @arjithunnikrishnan3570 4 ปีที่แล้ว +1

    Nice Video Chetaa!❤️😊

  • @premjithkonaniyil2659
    @premjithkonaniyil2659 4 ปีที่แล้ว +9

    പുട്ടുവന്നു സമാധാനം ആയി 😜😜😜 എന്നെ ട്രോളാൻ വേറൊരു തെണ്ടിയുടേയും ആവശ്യം എനിക്കില്ല 😍😍😍

  • @1080p.factss
    @1080p.factss 4 ปีที่แล้ว +3

    enthinu parayanam pooram kananel nammade THRISSUR thanne veranam 🤩😍

  • @DeMoNGaMiNG-oc3xb
    @DeMoNGaMiNG-oc3xb 4 ปีที่แล้ว +3

    Strell cheattoi
    Waiting anu mt09. Or mt10
    Oru detail reviewinu ayee

  • @aswanthss3790
    @aswanthss3790 4 ปีที่แล้ว

    ബ്രോ ഈ വീഡിയോ ക്കു മാത്രം എന്താ സ്പെഷ്യൽ എനർജി !!!!!🥰🔥

  • @saintkarun
    @saintkarun 4 ปีที่แล้ว +3

    Unniyettan First😍

  • @shidhinsasi5838
    @shidhinsasi5838 4 ปีที่แล้ว +4

    First adiche😍

  • @lsvlog9809
    @lsvlog9809 4 ปีที่แล้ว +1

    Strell Machan powliyaaa

  • @anandhukannai544
    @anandhukannai544 4 ปีที่แล้ว

    നിങ്ങളുടെ സൗണ്ട് കേൾക്കുമ്പോൾ ബാലു ചേട്ടനെ ഓർമ വരുന്നു 😍😍😍