790 Duke Malayalam Detailed Review

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024
  • 790 Duke Malayalam Detailed Review
    If you are serious about this motorcycle, get in touch with Chetan (+916366415970), from IndiraNagar KTM Bengaluru.

ความคิดเห็น • 2.3K

  • @strellinmalayalam
    @strellinmalayalam  4 ปีที่แล้ว +937

    If you are serious about this motorcycle, get in touch with Chetan (+916366415970), from IndiraNagar KTM Bengaluru.

    • @A6JUN.
      @A6JUN. 4 ปีที่แล้ว +12

      Entha mwonuse jaada aano😛

    • @nabeelnabi7957
      @nabeelnabi7957 4 ปีที่แล้ว +1

      Love nagavalli..😂

    • @vikeshjordanvictor7471
      @vikeshjordanvictor7471 4 ปีที่แล้ว +4

      Kawasaki z250 oru video chyo?

    • @vikeshjordanvictor7471
      @vikeshjordanvictor7471 4 ปีที่แล้ว +7

      Kawasaki z900 vs duke 790 video cheyo

    • @marsugaming1694
      @marsugaming1694 4 ปีที่แล้ว +6

      Z900 vs ഡ്യൂക്ക് 790 റിവ്യൂ പ്ലീസ്

  • @Human-kp5ze
    @Human-kp5ze 4 ปีที่แล้ว +777

    രാവിലെ കോളേജിൽ എന്റെ പാഷൻ പ്ലസ് ഓടിച്ചു പോവുമ്പോൾ ഹെൽമെറ്റിന്റെ ഉള്ളിലൂടെ എന്റെ വണ്ടിയെ കുറിച് പൊക്കി പറഞ് ഒരു പോക്ക് ഉണ്ട് നല്ല രസാ 🥰🤣🤣

    • @mithvaker
      @mithvaker 4 ปีที่แล้ว +6

      Njnum

    • @kiwi3139
      @kiwi3139 4 ปีที่แล้ว +4

      😍❤️

    • @teamk9breyker413
      @teamk9breyker413 3 ปีที่แล้ว +6

      Passion plus uyir❤❤❤

    • @ashvinjohnson963
      @ashvinjohnson963 3 ปีที่แล้ว +19

      College il cycle ഓടിച്ചു പോകുന്ന ഞാൻ 😅😅

    • @thashamuladhamu475
      @thashamuladhamu475 3 ปีที่แล้ว +2

      Aynu

  • @iiitsk921
    @iiitsk921 3 ปีที่แล้ว +217

    ബാക്കി എല്ലാവരും ബൈക്ക് വിട്ടു കാറും വീടും കാണിക്കുബോ
    ആശാൻ ബൈക്ക് വിട്ടു ഒരു കളി ഇല്ല
    ഇതാണ് നമ്മടെ മുത്ത് strell🔥🔥

  • @fcdbcc3339
    @fcdbcc3339 4 ปีที่แล้ว +79

    Intro കണ്ടിട്ട് പോകാമെന്ന് കരുതിയതാ, ഇപ്പൊ മുഴുവനും കണ്ടു !!😮
    Magician aano?? 😳

  • @akhiljohn1841
    @akhiljohn1841 4 ปีที่แล้ว +583

    The most energetic strell I've ever seen 😍😍

    • @aswarmonai6420
      @aswarmonai6420 3 ปีที่แล้ว +8

      Watch bmw s1000rr strell's review

    • @alubond1
      @alubond1 3 ปีที่แล้ว +3

      The only one name ktm Duke!

    • @soorajtr6692
      @soorajtr6692 3 ปีที่แล้ว +5

      Nah ...first z900 and then s1000rr and then 790🔥🔥

    • @Rahul_Ravichandran
      @Rahul_Ravichandran 3 ปีที่แล้ว +1

      Watch z900 review

    • @vishnukg5352
      @vishnukg5352 3 ปีที่แล้ว +1

      Panigale v4

  • @dj-if3fl
    @dj-if3fl 4 ปีที่แล้ว +291

    😂 താൻ ജീവനോടെ review പൂർത്തീകരിച്ചത് കണ്ടു... വളരെ സന്തോഷം.... ഇമ്മാതിരി, power പ്രതീക്ഷിച്ചില്ല..... as u said worth the money 👍

    • @binoyraj5734
      @binoyraj5734 4 ปีที่แล้ว +25

      ith strell aan bhai...😎

    • @shyamstruegalleryvision6177
      @shyamstruegalleryvision6177 3 ปีที่แล้ว +27

      ആളെ അത്ര പരിചയം ഇല്ലന്ന് തോന്നുന്നു

  • @aswinms
    @aswinms 4 ปีที่แล้ว +4247

    *ഈ വണ്ടി വാങ്ങുമെന്ന് ഒരു തോന്നലും ഇല്ലെങ്കിലും വെറുതെ വീഡിയോ കാണുന്നവർ ഉണ്ടോ*

  • @abhijith6355
    @abhijith6355 4 ปีที่แล้ว +445

    മിസൈലിനെ വിട്ടു നാഗവല്ലിയെ പിടിച്ചോ😍😍

    • @AnandhuAJ
      @AnandhuAJ 4 ปีที่แล้ว +4

      Ente channel subscribe chyithu support chiyumo..??

    • @siyadnm328
      @siyadnm328 4 ปีที่แล้ว

      @@AnandhuAJ njan cheyya thirichum cheyoo

  • @user-xt7gy9nk7b
    @user-xt7gy9nk7b 4 ปีที่แล้ว +408

    *സ്വന്തമായിട്ട് ഒരു CYCLE വാങ്ങാൻ പോലും കാശിലെങ്കിലും ഈ review ഇരുന്ന് കാണുന്ന ഞാൻമാത്രമല്ലെനോർക്കുമ്പോൾ ഉൾമേ ഏക്ക് ആശ്വാസം★★★*

    • @user-xt7gy9nk7b
      @user-xt7gy9nk7b 4 ปีที่แล้ว +3

      @Techies bike odikkan ariyam broo but swondamaaiyett oru bike vangan paisa illaa ennee uluuuu

    • @binovarghese5434
      @binovarghese5434 2 ปีที่แล้ว +1

      Ponnu bro ithuvare oru veed polum aayilla appola ith 🌚

  • @moto_dreams3339
    @moto_dreams3339 3 ปีที่แล้ว +12

    വെറുതെ mood off ആയി ഇരിക്കുമ്പോൾ ഈ വീഡിയോ വീണ്ടും വീണ്ടും കാണുന്ന ഞാൻ 🥰 ഏതാണ്ടൊരു 25 തവണ കണ്ട് കഴിഞ്ഞു 😊😍

  • @aminm3470
    @aminm3470 3 ปีที่แล้ว +41

    Le highway driver (looking strell from distance): ഇവനെന്തിനാ വണ്ടിനെ നോക്കി കുറ്റം പറയുന്നേ..?!
    😂⚡️

  • @HashimMehmoodAhmed
    @HashimMehmoodAhmed 4 ปีที่แล้ว +41

    Dear Strell, your vehicle reviews are just what we Malayalees needed.. great job!

  • @rino1131
    @rino1131 4 ปีที่แล้ว +24

    Duke ആയതുകൊണ്ടുമാത്രം full video kandu 💗👍🔥🔥🔥🔥

  • @judhan93
    @judhan93 4 ปีที่แล้ว +63

    *സ്വന്തമായി ഒരു സൈക്കിളു പോലുമില്ല but Strell മച്ചാന്റെ എല്ലാ വീഡിയൊസും കാണും ഫുള്‍ സപ്പോര്‍ട്ടും ആണ്*

    • @AnandhuAJ
      @AnandhuAJ 4 ปีที่แล้ว +1

      Animal Abhi Ente channel subscribe chyithu support chiyumo..??

  • @Anoop_KaztroJR
    @Anoop_KaztroJR 4 ปีที่แล้ว +28

    Duke 790 ishtam ♥️
    Strell Uyir🖤💕

  • @vishnu.s_
    @vishnu.s_ 4 ปีที่แล้ว +52

    ഞാൻ ഒരു beginer അല്ല ഞാൻ 3 വർഷമായി cycle ഓടിച്ചു മോട്ടോർ vehicle ലോട്ട് അപ്ഗ്രേഡ് ചെയ്യാൻ ആഗ്രഹിക്കുന്ന ആളാണ് എനിക്ക് ഇത് പറ്റുമോ 🤣

    • @jokey5728
      @jokey5728 3 ปีที่แล้ว +1

      Nellatha mwone

    • @muhammednazim2531
      @muhammednazim2531 3 ปีที่แล้ว

      600 cc njan nokkunnund 😁 ...thanikk shraddich oodikkan pattumenn thonunnenkil edukkaam doo .. bike kurachenkilum parichayam venoottoo

    • @akhilraj8998
      @akhilraj8998 3 ปีที่แล้ว +5

      തീർച്ചയായിട്ടും പറ്റും 👻
      വീട്ടിൽ നിന്ന് പുറത്തിറങ്ങുമ്പോൾ ഇനി തിരിച്ച് വരില്ല എന്നുംക്കൂടി പറയണേ😆

    • @sheikhkevinbnujameskev7704
      @sheikhkevinbnujameskev7704 2 ปีที่แล้ว +1

      ഒരു 150 cc ക്കകത്തുള്ള വണ്ടി നോക്ക് ഒരു പത്ത് പതിനയ്യായിരം km experience ആയതിനു ശേഷം ഒന്ന് ശ്രദ്ധിച്ചൊക്കെ പതിയെ പതിയെ ഈ സൈസ് bike ഓടിച്ചു തുടങ്ങാം പയ്യെ പയ്യെ വണ്ടിയൊന്ന് മെരുക്കിയെടുത്താൽ മതി

  • @muhammedabidkt2117
    @muhammedabidkt2117 4 ปีที่แล้ว +108

    *റിവ്യൂ ന്... ആണെങ്കിൽ പോലും.. ഇത്ര സ്പീഡിൽ ഒന്നും പോവല്ലേ മച്ചാനെ...* 😯👏

    • @strellinmalayalam
      @strellinmalayalam  4 ปีที่แล้ว +65

      Thanks for the care 😊

    • @deltadude6714
      @deltadude6714 4 ปีที่แล้ว +9

      Seriya njangalku eneyum orupadu bikene kurichu parangu teranam pettanu povalle

    • @fadhilmajeed.8939
      @fadhilmajeed.8939 4 ปีที่แล้ว +4

      @@strellinmalayalam safety മുഖ്യം bigilee

    • @youtubetestid8805
      @youtubetestid8805 4 ปีที่แล้ว +1

      സത്യം 😱😱

    • @AnandhuAJ
      @AnandhuAJ 4 ปีที่แล้ว +1

      muhammed abid kt Ente channel subscribe chyithu support chiyumo..??

  • @Venom-zd5qw
    @Venom-zd5qw 4 ปีที่แล้ว +235

    Austrian made 390 ഞാൻ ഓടിച്ചിട്ടുണ്ട് ന്റെ പൊന്നോ.. 😱😱 ചുമപ്പ് കണ്ട കാളയെ പോലെ... അപ്പൊ ഈ 790 എന്ത് ഭീകരം ആയിരിക്കും 🔥🔥🔥🔥😍

    • @lunatickamikaze
      @lunatickamikaze 4 ปีที่แล้ว +5

      Bhagyavaneyyyyy

    • @travelstoriesofjbr2417
      @travelstoriesofjbr2417 4 ปีที่แล้ว +1

      Ith engana ptice range

    • @Heisenberg2K
      @Heisenberg2K 4 ปีที่แล้ว +2

      Disc brakes make aetha?

    • @lalucreations9798
      @lalucreations9798 4 ปีที่แล้ว +1

      Ktm full australian made aan

    • @raeessss
      @raeessss 4 ปีที่แล้ว +8

      @@lalucreations9798 alla 390 kk thaazhe ullath ellam indian made aan veli raajyath kittunnathum indian made aan

  • @subinoski
    @subinoski 4 ปีที่แล้ว +50

    അല്ലെങ്കിലും strell അണ്ണന്റെ ബൈക്ക് review വേറെ ലെവൽ ആണ്.....😍🙌

    • @AnandhuAJ
      @AnandhuAJ 4 ปีที่แล้ว +1

      S U B I N Ente channel subscribe chyithu support chiyumo..??

  • @Rzn1048
    @Rzn1048 4 ปีที่แล้ว +32

    Akrapovic + 790= heaven

  • @amaljse4966
    @amaljse4966 4 ปีที่แล้ว +26

    സുലൈമാൻ പറഞ്ഞത് കണ്ടു സന്തോഷമായി😂😂😂

  • @alikoppam5766
    @alikoppam5766 4 ปีที่แล้ว +70

    റിവ്യൂവിന വേണ്ടിയായാലും ഇത്രയും വേഗത്തിൽ പോവല്ലേ മച്ചാനെ

  • @thedarkknight6377
    @thedarkknight6377 4 ปีที่แล้ว +70

    Strell + KTM = 🔥

  • @faizmohamed7820
    @faizmohamed7820 4 ปีที่แล้ว +235

    Strell Brthr Uyir❤
    STRELL,KTM FANS LIKE
    ❤......🌻.....😍

    • @DrDisconnectt
      @DrDisconnectt 4 ปีที่แล้ว +1

      Subscribe vendvar evide come here
      Thirichum same 😁🤝

  • @gunplay7gg237
    @gunplay7gg237 4 ปีที่แล้ว +86

    06:14 പുട്ട് വിട്ട് ഒരു കളിയുമില്ല 😁

  • @stranger8039
    @stranger8039 4 ปีที่แล้ว +182

    1second pollum skip chyathe kandavar arrokke..

  • @akhilps1475
    @akhilps1475 4 ปีที่แล้ว +47

    18:55 വാര്യംപള്ളിയിലെ മനോരോഗി ഗംഗ അല്ല strell ആണ്....സുഹൃത്തുക്കളെ

  • @lubinlaison1216
    @lubinlaison1216 4 ปีที่แล้ว +22

    KTM:Ready to race .
    രാവിലെ ezhunnetu adhiyathe video strell bhai .
    "Well begun half done".
    🔥

  • @devadathpm7509
    @devadathpm7509 4 ปีที่แล้ว +46

    രാവിലെ പുട്ടും പഴവും... കഴിക്കുന്നതിന് ഒപ്പം സ്ട്രെൽ ഇന്റെ പുട്ട് വീഡിയോ കാണുന്ന *ലെ ഞാൻ 😎

  • @ShefeekArozin1621
    @ShefeekArozin1621 4 ปีที่แล้ว +8

    മൊബൈൽ ഫോൺകളിൽ ഏറ്റവും നല്ലത് ഐഫോണുകളാണ്! അതുപോലെ ബൈക്കുകളിൽ ഏറ്റവും സേഫ്റ്റിയും എല്ലാ കാര്യങ്ങൾ കൊണ്ടും ഏറ്റവും നല്ലത് KTM ഡ്യൂക്കാണ്!

    • @vbpillai2660
      @vbpillai2660 4 ปีที่แล้ว

      പൊട്ടൻ

    • @anandu909
      @anandu909 4 ปีที่แล้ว

      Onnu poda uvve

  • @Amith_ayok
    @Amith_ayok 4 ปีที่แล้ว +13

    Video startingil kurach neram strellinte nizhal nokkiya
    le njan: Ithenthanu kadhakaliya😁😂😍

  • @rahulmohan8987
    @rahulmohan8987 4 ปีที่แล้ว +252

    ഇന്നലെ ഇംഗ്ലീഷ് ചാനൽ വീഡിയോ കണ്ടപ്പോൾ ആലോചിച്ചു മലയാളം എന്തേ വന്നില്ല...... 😁😁😁

    • @AnandhuAJ
      @AnandhuAJ 4 ปีที่แล้ว +1

      Rahul Km Ente channel subscribe chyithu support chiyumo..??

    • @rahulmohan8987
      @rahulmohan8987 4 ปีที่แล้ว

      @@AnandhuAJ 😉😉

    • @rahulmohan8987
      @rahulmohan8987 4 ปีที่แล้ว

      @@AnandhuAJ channel name

  • @midhunerol9960
    @midhunerol9960 4 ปีที่แล้ว +31

    ഇന്നലെ നോക്കാൻ സമയം കിട്ടിയില്ല..അത് കൊണ്ട് ഇന്ന് രാവിലെ തന്നെ നോക്കി...🥰

    • @AnandhuAJ
      @AnandhuAJ 4 ปีที่แล้ว

      Midhun Erol Ente channel subscribe chyithu support chiyumo..??

  • @akhil140
    @akhil140 4 ปีที่แล้ว +20

    പൊളി.......
    ഇനി ഒരു superduke 1290 കൂടി പ്രദീക്ഷിക്കുന്നു 😌

    • @user-lm9ks8sj3q
      @user-lm9ks8sj3q 4 ปีที่แล้ว +1

      റോക്കറ്റിന്റെ അപ്പൻ. SuperDuke 1290r

  • @streptomycin777
    @streptomycin777 4 ปีที่แล้ว +8

    Strell brooo..itra speed il povaruth review nu polum...luv u🤩🤩

  • @rajasreekumar2678
    @rajasreekumar2678 4 ปีที่แล้ว +13

    Good involving review... almost got the feel of watching an edge of the seat thriller...👍

  • @Anujith-rs7vg
    @Anujith-rs7vg 4 ปีที่แล้ว +34

    Bro ഇതുപോലെ Mt O9 ന്റെ ഒരു വീഡിയോ എന്ന് വരും Strell മച്ചാനെ..

  • @anasmohammed2961
    @anasmohammed2961 4 ปีที่แล้ว +15

    200 plus speed at the end..
    Outro is always amazing for each n every video.. 🔥

  • @aneeshani5630
    @aneeshani5630 4 ปีที่แล้ว +38

    ഒരു അഗ്രെഷൻ ഉള്ള വണ്ടി എടുത്താൽ ആ വീഡിയോയുടെ തുടക്കം മുതൽ സ്‌ട്രെലിന്റെ ഓരോ വാക്കിലും ആ അഗ്രെഷൻ കാണാൻ കഴിയും ഇതിനു മുന്നെ അങ്ങനെ ഒന്ന് കണ്ടത് z900 വിഡിയോയിൽ ആണ് strell❤❤❤❤

  • @thedarkknight6377
    @thedarkknight6377 4 ปีที่แล้ว +2

    Most favorite youtuber =
    Annum innum ennum *STRELL* ❤

  • @7902
    @7902 2 ปีที่แล้ว +5

    വില കേട്ടപ്പോൾ ഒരു car വാങ്ങിയാൽ മതി മഴ നനയാതെ ഫാമിലിയെ കൂടി കൊണ്ട്പോകാം

  • @aksharpm8627
    @aksharpm8627 4 ปีที่แล้ว +167

    ലൂക്കിന്റെ കാര്യത്തിൽ വളരെ അധികം നിരാശപ്പെടുത്തി, duke 250bs6 ഇതിലും ലുക്ക്‌ ഉള്ളപോലെ തോന്നുന്നു

    • @akshay9586
      @akshay9586 4 ปีที่แล้ว +3

      No

    • @milans3747
      @milans3747 4 ปีที่แล้ว +10

      @Anonymous what do u mean , it's the best 250 cc other than CBR 250 RR

    • @abhijith1355
      @abhijith1355 4 ปีที่แล้ว +1

      @Anonymous but y

    • @haseeb_hsb
      @haseeb_hsb 4 ปีที่แล้ว +4

      @Anonymous podo... Athu valarey nalla vandiyaanu.. Nalla mileageum powerum.. Pinne nalla refinedum aan. Thanikenthukondishtapettilla ennenikariyilla

    • @ambrogaming396
      @ambrogaming396 4 ปีที่แล้ว

      Lookil alla kariyam

  • @FREMINFRANCIS
    @FREMINFRANCIS 4 ปีที่แล้ว +61

    ഈ നാഗവല്ലിയുടെ ചേച്ചിയെ എനിക്ക് പെരുത്ത് ഇഷ്ടായി.....

    • @AnandhuAJ
      @AnandhuAJ 4 ปีที่แล้ว

      FREMIN FRANCIS Ente channel subscribe chyithu support chiyumo..??

  • @akashp.s1678
    @akashp.s1678 2 ปีที่แล้ว +3

    Bro ath Service costle 200 um value for money aahne.. Bcoz every 8500 ahne 2nd service verane compared to baaki brands 2500/ 5000 le second service verum So KTM power ne power maintanance cost lesum.... So pakka value for money... 😌😌790 review njn epo oru 10 th timr avum kanunindava 🤣 epo kochi machan eduthapo onude kanan vanTha.. Any way one day Daytona 😌 is my dream....

  • @adarsh9125
    @adarsh9125 4 ปีที่แล้ว +2

    Strell video shoot cheyyunna camera angle 📷 enikke valare ishtane....Matte Ridermarude videos njan kandittunda adha paranje 👍✌️

  • @amaldevktt
    @amaldevktt 4 ปีที่แล้ว +187

    പൊളി സാധനം 😜😜😜 സൈെലൻസർ ഒക്കെ ഉണ്ട്... 🤗 Strell strell😬😬 (Steel എന്ന് വായിക്കരുത്)

    • @smsalihabeegam9196
      @smsalihabeegam9196 4 ปีที่แล้ว +2

      Manassilaayi 📱 🔫

    • @thanveer7671
      @thanveer7671 4 ปีที่แล้ว +3

      Oombi oombi

    • @akshayprasad1684
      @akshayprasad1684 4 ปีที่แล้ว +1

      steel steel

    • @abhikb945
      @abhikb945 4 ปีที่แล้ว +2

      Punda myr

    • @BLANKBLUEBLOODBOOK
      @BLANKBLUEBLOODBOOK 4 ปีที่แล้ว +8

      എന്റെ മുത്തുകൾക്കു ഞാൻ കാണിച്ചു തരാൻ പോകുന്നത് ഞാൻ പുതിയ air gun മേടിച്ചു
      Punda myrr display umpi 😂

  • @BlackWolveLive
    @BlackWolveLive 4 ปีที่แล้ว +48

    *എന്റെ പൊന്നോ! ഞാൻ വണ്ടി എന്താ ഓടിക്കത്തെന്ന് വിച്ചാരിച്ചപ്പോ തന്നെ മച്ചാൻ അ ഡയലോഗ് അടിച്ചു..* 😝😘😍
    04:53

    • @AnandhuAJ
      @AnandhuAJ 4 ปีที่แล้ว +1

      BlackWolve Techs Ente channel subscribe chyithu support chiyumo..??

  • @dreametravelrkl0733
    @dreametravelrkl0733 4 ปีที่แล้ว +43

    14:10 Naghavaliye experience cheythitu naghavaliyude chechiye kochu kalan
    😂🤣😃😄😍😘😊😆😉

    • @Kevin-cy2dr
      @Kevin-cy2dr 4 ปีที่แล้ว +3

      Ente alloh 🤣,ivan allu sheri alla 🍆

    • @fadhilmajeed.8939
      @fadhilmajeed.8939 4 ปีที่แล้ว +3

      Strell vere moodilaa

    • @AnandhuAJ
      @AnandhuAJ 4 ปีที่แล้ว +2

      VISHNU K.V Ente channel subscribe chyithu support chiyumo..??

    • @dreametravelrkl0733
      @dreametravelrkl0733 4 ปีที่แล้ว +1

      @@AnandhuAJ
      Yes njan cheythu

  • @busimon
    @busimon 4 ปีที่แล้ว +4

    In my perspective this is one of the happiest review which you made ever...
    That makes such sense 🤪
    Vandi vere level

  • @rameshkmgvr6911
    @rameshkmgvr6911 4 ปีที่แล้ว

    ശ്വാസം അടക്കി പിടിച്ച് കണ്ട ഒരു റിവ്യൂ .... സഹോദരാ ഒരു മിഡിൽ ക്ലാസുക്കാരനും ഈ വണ്ടി കണ്ട് എന്നെ പോലെ കൊതിച്ചിട്ടുണ്ടാകില്ല ... താങ്ക്സ് മച്ചാനേ ,സ്വപ്നങ്ങൾ കാണാൻ പ്രേരിപ്പിയ്ക്കുന്നതിന് ...
    രമേശ് ഗുരുവായൂർ ....

  • @fadi587u
    @fadi587u 4 ปีที่แล้ว +223

    Famouse chicken grill of india
    Saree gard😂😂😂😂

    • @instrider
      @instrider 4 ปีที่แล้ว +1

      😁👌

    • @fadi587u
      @fadi587u 4 ปีที่แล้ว +1

      @@instrider 😅😅

  • @cksajeevkumar
    @cksajeevkumar 4 ปีที่แล้ว +113

    ബ്രോ പറഞ്ഞത് നേരാ - ഈ വണ്ടിക്ക് പറ്റിയ റോഡുകൾ കേരളത്തിലില്ല. അതുകൊണ്ട് .....
    ഞാനിതു വാങ്ങുന്നില്ല എന്നു തീരുമാനിച്ചു.😎

    • @strellinmalayalam
      @strellinmalayalam  4 ปีที่แล้ว +20

      😁

    • @AnandhuAJ
      @AnandhuAJ 4 ปีที่แล้ว +1

      Sajeevkumar Ente channel subscribe chyithu support chiyumo..??

    • @marsugaming1694
      @marsugaming1694 4 ปีที่แล้ว +1

      Oh thali marichu

    • @cksajeevkumar
      @cksajeevkumar 4 ปีที่แล้ว +1

      @@melvinvincent8612, ഇതാ പറയുന്നത് - സത്യസന്ധതക്ക് ഇക്കാലത്തൊരു വിലയുമില്ല.🤭🤗

    • @shammas8190
      @shammas8190 4 ปีที่แล้ว

      @@melvinvincent8612 sarcasm aan mr

  • @karthikm7063
    @karthikm7063 4 ปีที่แล้ว +45

    I fall in love with this bike the moment I saw it. I wish i had 10 lak I will definitely buy it. I started learning hybrid programming language (flutter ) for buying this bike. 🤪

    • @strellinmalayalam
      @strellinmalayalam  4 ปีที่แล้ว +20

      All the best 😊

    • @cj7073
      @cj7073 4 ปีที่แล้ว +3

      Don't quit man... Keep on struggling

    • @karthikm7063
      @karthikm7063 4 ปีที่แล้ว +4

      I will , if work hard 10 lak is an achievable goal. Currently I was an android developer only make 18k a month 😪. Learning hybrid will hopefully change that

    • @user-oi1qy6by2q
      @user-oi1qy6by2q 4 ปีที่แล้ว +2

      Don't give up
      The day will come soon.you will own a beast one day 🥇💝💝

    • @abhijithk6213
      @abhijithk6213 4 ปีที่แล้ว +2

      Flutter developers 😍😍 ishtamm

  • @dilshaddb3914
    @dilshaddb3914 4 ปีที่แล้ว

    ഇദ്ദേഹം ആദ്യ എന്താ പറയണത്....മനസ്സിലാവണില്ല ആ പറയുന്നത് മനസ്സിലാവാൻ ഒരുപാട് തവണ കേട്ടു നോക്കി....🙄🙄ഇൻട്രോ...വീഡിയോ...👌👌👌😍😍

  • @jishnuk8361
    @jishnuk8361 2 ปีที่แล้ว +4

    Kochi machan duke 790 eduthen shesham kanunnavar indo

  • @sbmvlogs
    @sbmvlogs 4 ปีที่แล้ว +16

    Powerfull bikes coming from powerfull places 😁😍❤️

  • @chooperman2134
    @chooperman2134 4 ปีที่แล้ว +5

    Ithrem kaaalam evide aaayirunnu ennathinulla marupda aayi ee video varavu vachirikkunnu😊😊😊😂😂
    Adipoli video......
    Ali poli van poli katta poli👍

  • @vikeshjordanvictor7471
    @vikeshjordanvictor7471 4 ปีที่แล้ว +26

    Kawasaki z900 _duke 790 compare video vendavar like 👍🏽 adikko

    • @akshaydevana1405
      @akshaydevana1405 4 ปีที่แล้ว +1

      yes compare video vennam
      just aaaa comments lu vennam nu ullavarod like adikan parayo like te ennam kudiyal strell machan sredhichallo

    • @akhilrv2373
      @akhilrv2373 4 ปีที่แล้ว

      Athe compare vedio venam

  • @jibinpjohnpala7227
    @jibinpjohnpala7227 2 ปีที่แล้ว

    വീഡിയോസ് എല്ലാം കാണാറുണ്ട്,, കമന്റ്‌ ഇടുന്നത് ആദ്യമായി ആണ്,,, വീഡിയോസ് എല്ലാം ഒരെ പൊളി 💪💪

  • @shijupadminigopal8828
    @shijupadminigopal8828 3 ปีที่แล้ว +9

    5:07 Brilliant calculation 8:06 ❤️🔥 strell uyir

  • @rajeshmathew9630
    @rajeshmathew9630 4 ปีที่แล้ว +9

    Duke 200 bs6 review waiting😍
    Strell Uyir😍😘

  • @marsugaming1694
    @marsugaming1694 4 ปีที่แล้ว +81

    അണ്ണാ വെയിറ്റ് ചെയ്തു ഇരിക്കയായിരുന്നു ഇ മിസൈൽ കുഞ്ഞുനെ കാണാൻ

    • @AnandhuAJ
      @AnandhuAJ 4 ปีที่แล้ว

      I 4 Ideas Ente channel subscribe chyithu support chiyumo..??

    • @marsugaming1694
      @marsugaming1694 4 ปีที่แล้ว

      @@AnandhuAJ sub cheythu

  • @niloofanazar
    @niloofanazar 4 ปีที่แล้ว +617

    *Strell fans like adi makkale*
    👇 😍

  • @Anas-qb3fb
    @Anas-qb3fb 4 ปีที่แล้ว +35

    14:37
    220 സ്പീഡ് ഒക്കെ കയറി ഇനി എപ്പഴാ pulsar 220 യുടെ വീഡിയോ ഒന്ന് ചെയ്യുക 💪💪

  • @CommMan20
    @CommMan20 3 ปีที่แล้ว

    Ethra bike reviews kandirikunu.... Thaangalude energy and presentation style unique...

  • @stijintj4019
    @stijintj4019 4 ปีที่แล้ว +32

    CBR ന്റെ പുതിയ പിള്ളേര് വരുന്നുണ്ട്... കട്ട വെയ്റ്റിംഗ് ഉള്ളവര് ഇവിടെ പൂശിക്കോ💥🤩

    • @lifegambler2000
      @lifegambler2000 4 ปีที่แล้ว

      Price korach kooduthal alle. Gsx varanam

  • @ajothampi9004
    @ajothampi9004 4 ปีที่แล้ว +6

    ❤️Especially the last part,രോമാഞ്ചം ❤️🏍

  • @gokulgk5865
    @gokulgk5865 4 ปีที่แล้ว +22

    Love from TAMILNADU 🔥✌️

  • @dileepraj7116
    @dileepraj7116 4 ปีที่แล้ว

    Strellleeeeeee hearts from palakkaaad....
    💗💗💗💗💗💗💗😘😘😘
    Wait cheytha video.....Vandi vangan alla....Machante review kanan vendi.....

  • @k3rala
    @k3rala 4 ปีที่แล้ว +15

    KTM Adventure 390 review chyane strelleeee!♥️

  • @ananddevaraj756
    @ananddevaraj756 4 ปีที่แล้ว +77

    Strell പൊളിയെ... കേരളത്തിൽ ഇത് ഇറക്കാതിരിക്കുന്നതാണ് നല്ലത്... റോഡ് ഉണ്ടായിട്ട് വേണ്ടേ ഓടിക്കാൻ...

  • @sarinbabu2629
    @sarinbabu2629 4 ปีที่แล้ว +21

    അപ്പോ.....ഇത് Beginner Friendly ആണ് ല്ലേ....😛😝😂

  • @KB-ke1nt
    @KB-ke1nt 4 ปีที่แล้ว +5

    Sunday morning !! Pwoli 👌💙

  • @bibinsabu7642
    @bibinsabu7642 4 ปีที่แล้ว +6

    Strell ന്റെ വീഡിയോസ് കണ്ട് ക്ലാസ്സിൽപോയി കൂട്ടുകാരോട് വണ്ടിയെ കുറിച് പറഞ്ഞ് കൊടുക്കുന്ന ഞാൻ 😌😍💟🥰✌️

  • @sanalsatheesh8603
    @sanalsatheesh8603 4 ปีที่แล้ว +10

    Showing love in the form of like and comments 🔥🔥😍😍

  • @ziko6989
    @ziko6989 4 ปีที่แล้ว +34

    നാഗവല്ലിയെ ഇഷ്ടായില്ലേൽ ഡിവോഴ്‌സ് ചെയ്തിട്ട്, ഓൾടെ ചേച്ചിയെ കെട്ടുവാ..😂😂😂🤣 ROFL dude..

  • @simals5327
    @simals5327 4 ปีที่แล้ว +6

    Rc 8 review പ്രദീക്ഷിക്കുന്നു 😘😘

  • @forzaho5
    @forzaho5 4 ปีที่แล้ว +8

    I'm only here for hearing his sweet sound

  • @princevarghese7684
    @princevarghese7684 4 ปีที่แล้ว

    Nte ponno... Vere leval machine... 🔥 Allla mashe... Nammude adventure 390 unde review eppozha...athanallo keralathil nilavil ullathh..❤️

  • @lavannyac.m9686
    @lavannyac.m9686 4 ปีที่แล้ว +1

    I am waiting for this duke 790 viedio of strell thankzz for this detailed viedio

  • @shahalshaan9033
    @shahalshaan9033 4 ปีที่แล้ว +936

    ഈ വിഡിയോ കണ്ട് ഭ്രാന്ത് മൂത്ത് ഗ്ലാമറും എടുത്തോണ്ട് 90k/h speedil pokunna njan😬😬😬😬

    • @unaises4810
      @unaises4810 4 ปีที่แล้ว +7

      😆😆😆✌️

    • @nidhinraj39
      @nidhinraj39 4 ปีที่แล้ว +34

      Chavan neram aayi

    • @AnandhuAJ
      @AnandhuAJ 4 ปีที่แล้ว +1

      Shahal Shaan Ente channel subscribe chyithu support chiyumo..??

    • @faistk9890
      @faistk9890 4 ปีที่แล้ว +48

      Glamour ഉം കൊണ്ട് അങ്ങനെ പോയാൽ "പുട്ട്" പോലെ എവിടേലും പോയി ഇടിച്ചോളും

    • @akhil44.
      @akhil44. 4 ปีที่แล้ว +20

      Glamour , vandi kidilam aanu mone. Respect your bike.

  • @sanju5153
    @sanju5153 4 ปีที่แล้ว +24

    12:19 fresh fresh freshey..

  • @vishnuamar1282
    @vishnuamar1282 4 ปีที่แล้ว +6

    Poli സാധനം ❤️❤️💥💥

  • @abdulrashid.m1115
    @abdulrashid.m1115 4 ปีที่แล้ว

    ഇതൊന്നും വാങ്ങാനുള്ള ക്യാഷ് ഒന്നുമില്ല ബ്രോ ,എന്നാലും strell മച്ചാന്റെ ഒരു vedio പോലും miss ആക്കില്ല . Safe ride മച്ചാനെ .
    (Love frm Lakshadweep)

  • @karthikvinod5247
    @karthikvinod5247 4 ปีที่แล้ว

    Strell machane video polichu.790 video varaan nokki irikkuvarunnu

  • @OneLifeOneShot
    @OneLifeOneShot 4 ปีที่แล้ว +4

    Thank you so much man for the precious video.

  • @arjunsr5002
    @arjunsr5002 4 ปีที่แล้ว +7

    Pwoli ❤️

  • @youroldfashionedguy
    @youroldfashionedguy 4 ปีที่แล้ว +69

    നാഗവല്ലിന്റെ ചേച്ചിടെ ബാധയെ അടക്കാനുള്ള ശക്തിയെപ്പറ്റി (brake) പറഞ്ഞില്ലല്ലോ..? 🤔💁‍♂️

    • @strellinmalayalam
      @strellinmalayalam  4 ปีที่แล้ว +51

      Parayan vittupoyi 😊. Valare nalla braking aanu ullathu 😊

    • @AnandhuAJ
      @AnandhuAJ 4 ปีที่แล้ว +3

      Vipin M Ente channel subscribe chyithu support chiyumo..??

    • @junaidmuhmd4262
      @junaidmuhmd4262 4 ปีที่แล้ว

      @@AnandhuAJ kollam poli sanam m.... 😎

    • @Suku369
      @Suku369 4 ปีที่แล้ว +1

      Ethu naagavalliyeyum adakkanulla trick sunnychaayante kayyil undallo

  • @Mr_John_Wick.
    @Mr_John_Wick. 4 ปีที่แล้ว

    Last 30 secondz... woww.... 🤗🤗
    .
    .
    പൊളിച്ചടുക്കി strell bro... love uuuu

  • @vishnuajithkumar8273
    @vishnuajithkumar8273 3 ปีที่แล้ว

    Strell ന്റെ വീഡിയോയിലേറ്റവും കൂടുതൽ കാണുന്ന വാക്ക് .. പുട്ട് ❤️❤️ പുട്ട് അനക്കൊരു weekness ആണല്ലേ

  • @feminazshams6609
    @feminazshams6609 4 ปีที่แล้ว +3

    Die Hard Fan of KTM✨

  • @arunmani9156
    @arunmani9156 4 ปีที่แล้ว +6

    എന്റെ സ്വപ്നങ്ങളിലെ നാഗവല്ലി !!!!! Duke 390🙃🔜😘😘😘😘😘

  • @senotriusneo6354
    @senotriusneo6354 4 ปีที่แล้ว +4

    More than the 790, i think most are waiting for the 390 adventure review( along with comparo)..As always ,a good review. Also,you said the legs do not heat up for the pillion (790),what about the buttocks/thing region? The exhaust placement doesn't seem the most assuring wrt touring bags/luggage/pillion etc.

    • @strellinmalayalam
      @strellinmalayalam  4 ปีที่แล้ว +2

      Definitely its not a pillion friendly bike because its too powerful 😊. But the exhaust is not so annoying. Luggage placements are a pain in the a**. We need to have saddle stays not to fry the saddle bags.

  • @srijinunni3004
    @srijinunni3004 3 ปีที่แล้ว

    Ithrem excited aaayittulla STRELL na ithinu munp kandittilla ....vallathoru feel ingerde voice 😘😘😘

  • @jaison4210
    @jaison4210 4 ปีที่แล้ว

    Bro njan kure nokki about PROTOTYPE, nice look super enik eshtapettu, broykum oru review ittukude Prototypene kurich....

  • @_k__ks7481
    @_k__ks7481 4 ปีที่แล้ว +34

    STreLL ISTTAM ❤

  • @nthgm6008
    @nthgm6008 4 ปีที่แล้ว +12

    Strell lovely brother 💙💙

    • @AnandhuAJ
      @AnandhuAJ 4 ปีที่แล้ว +1

      NTH GM Ente channel subscribe chyithu support chiyumo..??

  • @jithink.v4826
    @jithink.v4826 4 ปีที่แล้ว +5

    Showing my love in the form of comments ❤️💥💥💥💥

  • @nivedkrishna5407
    @nivedkrishna5407 4 ปีที่แล้ว +1

    Katta waiting for ktm Duke 890

  • @user-ci4px4kk4c
    @user-ci4px4kk4c 4 ปีที่แล้ว +1

    Elavarum parayanapole nala review ayirunnu. Pinne TVSte NTORQ onne review cheyo?please.