ദിഷാ പഠാനി പൊളിച്ചു😂 Kalki Review Malayalam | Kalki Malayalam Explanation | FOC

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • Kalki review
    Kalki theatre experience
    Kalki theatre review
    Kalki review Malayalam
    Kalki Malayalam
    Kalki Malayalam explanation
    Kalki Malayalam story

ความคิดเห็น • 55

  • @lathikashekharan1446
    @lathikashekharan1446 2 หลายเดือนก่อน +1

    UGM cinemas Audi 1ൽ കിട്ടിയ KALKI experience adipoli- already Audi 1 ambience is 🔥 with big screen and bright projection- then watching Kalki in it- 🔥⚡🔥

  • @manikandansubrahmanian5053
    @manikandansubrahmanian5053 3 หลายเดือนก่อน +1

    Thrissur Ramdas theàter Dolby Atmos ആക്കി തൃശൂരിൽ ഒരു Atmos theater കൂടി ആയി ഓണത്തിന് ലക്ഷ്മി തീയേറ്റർ വരടിയം കൂടി ആയാൽ Atmos theater എണ്ണം ഒന്ന് കൂടി കൂടും

  • @maheshtharipala8710
    @maheshtharipala8710 3 หลายเดือนก่อน +1

    ഞാൻ ഇന്നലെ കൽക്കി സിനിമ 3 D യിൽ ബാലുശ്ശേരി സന്ധ്യാ തിയേറ്ററിൽ കണ്ടു ഞങ്ങളുടെ ബെസ്റ്റ് തിയേറ്ററാ 3D ഒക്കെ അഡാറ് വർക്കിംഗ് ആയിരുന്നു picture brightness സൂപ്പറായിരുന്നു പിന്നെ ഇവിടെ പിക്ചറും സൗണ്ടിലും ഒരു വിട്ടുവീഴ്ചയും ചെയ്യില്ല

  • @vishnuakhil2417
    @vishnuakhil2417 3 หลายเดือนก่อน +1

    മച്ചാനെ ഇന്ത്യൻ 2..
    ഉലകനായകൻ കമൽഹാസൻ... ശങ്കർ ഫിലിം തിയേറ്റർ എക്സ്പീരിയൻസ് ഇടൂ മച്ചാനെ ❣️❣️❤❤❤

    • @familyoncar
      @familyoncar  3 หลายเดือนก่อน

      എന്തിനാ വെറുതെ? 😉

  • @aswins.p7155
    @aswins.p7155 3 หลายเดือนก่อน +1

    Aries il screen 1 il njan kandu 3d ayirn but nalla blur ayirnu 3d effect kittiyilla😢
    pinedu new il poyi 2d kandu

  • @vidheshpu7632
    @vidheshpu7632 3 หลายเดือนก่อน +1

    Thrissur ragam and aries plex Audi 1 screen size ethra aanu ?

  • @seonsimon7740
    @seonsimon7740 3 หลายเดือนก่อน +1

    Ramdas theatre Thrissur 'Atmos' aki for Kalki... Ragam,jos, Ramdas, girija, kairali ( December opening) , Inox screen 1, eniyum Atmos theatres koodum

  • @sreemedia3347
    @sreemedia3347 3 หลายเดือนก่อน +2

    കൊല്ലം ജില്ലയിൽ ഓച്ചിറ യിൽ പുതിയ തിയേറ്റർ വരുന്നു എന്നൊരു news കിട്ടി ശെരിയാണോ.

    • @mazhaviljeevitham1909
      @mazhaviljeevitham1909 3 หลายเดือนก่อน

      ശരിയാണ് കോഴിക്കോട് പുതിയ ലുലുമാളിൽ വരുന്നു

  • @syamlaloyoor9778
    @syamlaloyoor9778 3 หลายเดือนก่อน +1

    Revathy cinemax 3d kandu super🔥

  • @arjunpraj2426
    @arjunpraj2426 3 หลายเดือนก่อน

    👌👌👍👍
    Director : Nag Ashwin
    Ajantha theaatre il kandirunnu , nalla experience aayirunnu. Wide Screen, sound okke nalla loud aayitt und.

  • @abdu6688
    @abdu6688 3 หลายเดือนก่อน +1

    നിങ്ങൾ എന്താ നാട്ടിലേക്ക് ഒന്നും വരുന്നില്ലേ

  • @rameesbabu3636
    @rameesbabu3636 3 หลายเดือนก่อน

    മാജിക് ഫ്രെയിംസ്, തിരൂർ ഖയ്യാം തീയേറ്റർ ഏറ്റെടുത്തിട്ടുണ്ട്, അതിൻ്റെ ഒരു വിഡിയോ ചെയ്യുമോ?

  • @vishnuakhil2417
    @vishnuakhil2417 3 หลายเดือนก่อน +1

    പൊളിച്ചു മച്ചാൻ... After long time.. ❣️❣️❣️

    • @familyoncar
      @familyoncar  3 หลายเดือนก่อน

      🤛🤝

  • @vattoli01
    @vattoli01 3 หลายเดือนก่อน

    Kochi PXL RealD 3D nice ആയിരുന്നു

  • @SaranSanthoshEK
    @SaranSanthoshEK 3 หลายเดือนก่อน +1

    Kalki movie 3D il kanano atho 2D il kanano , please parayumo

    • @vattoli01
      @vattoli01 3 หลายเดือนก่อน

      എനിക് 3D ആണ് ഇഷ്ടമായത്

    • @SaranSanthoshEK
      @SaranSanthoshEK 3 หลายเดือนก่อน

      @@vattoli01 💫

    • @aswins.p7155
      @aswins.p7155 3 หลายเดือนก่อน +1

      2d personal experience

    • @vattoli01
      @vattoli01 3 หลายเดือนก่อน

      @@aswins.p7155 try 3D in a good theatre. personal experience

  • @nifadnifu26
    @nifadnifu26 3 หลายเดือนก่อน

    Poli sanm an 💞💕❤️

  • @shavam007
    @shavam007 3 หลายเดือนก่อน +1

    മുംബൈയിൽ മുങ്ങി
    ഗുജറാത്തിൽ പൊങ്ങി.
    എവിടെ ആയിരുന്നു?

    • @familyoncar
      @familyoncar  3 หลายเดือนก่อน

      Delhi Now 😂

  • @jibinthankachan9128
    @jibinthankachan9128 3 หลายเดือนก่อน +1

    Jeevanode undalle...thanks Kalki😊

    • @familyoncar
      @familyoncar  3 หลายเดือนก่อน

      😉😂😂

  • @francisroy248
    @francisroy248 3 หลายเดือนก่อน

    സൂറത്തിൽ VR ആണ് കാണേണ്ടിയിരുന്നത്, അതിൽ screen /പ്രജെക്ടർ എല്ലാം super ആണ്. Next time VR ചെയ്യണം

  • @lathikashekharan1446
    @lathikashekharan1446 3 หลายเดือนก่อน

    UGM moviesൽ പോയി പക്ഷെ audi 1 ചെയ്തില്ലല്ലോ

  • @Vechilepranthan
    @Vechilepranthan 3 หลายเดือนก่อน +2

    Karnan❤❤ if indra did come and take suryakundalam arjuna will die in that battle
    Arjuna defeat Karna through wrong line

  • @dr_fate_
    @dr_fate_ 3 หลายเดือนก่อน +2

    Nag Ashwin

  • @dipeeshms7503
    @dipeeshms7503 3 หลายเดือนก่อน +1

    എന്നാപ്പിന്നെ ട്രെയിൻ കയറി വാ.നമുക്ക് ഇവിടെ തീയേറ്ററിൽസിനിമ കണ്ട്റിവ്യൂ ചെയ്യാം

    • @familyoncar
      @familyoncar  3 หลายเดือนก่อน

      More than 42 hrs 🚂 scene aanu 🫠

  • @rajukm8221
    @rajukm8221 3 หลายเดือนก่อน +1

    Vfx കാണാൻ eng movie കണ്ടാൽ പോരെ....? സത്യം പറഞ്ഞാൽ ആർക്കും ഒന്നും മനസിലായിട്ടില്ല......

    • @familyoncar
      @familyoncar  3 หลายเดือนก่อน +1

      😳

    • @VishnuVk-vi8ek
      @VishnuVk-vi8ek 3 หลายเดือนก่อน +1

      എല്ലാവരെയും കാര്യം എങ്ങനെ മനസിലാക്കി മകനെ. എനിക്ക് എല്ലാം മനസിലായി

    • @nair123-md
      @nair123-md 3 หลายเดือนก่อน

      അപ്പോൾ ഇംഗ്ലീഷ് മൂവി ഒന്നും ആരുംകാണുന്നില്ലേ? ഇംഗ്ലീഷ് അറിയാത്തവർ. മാസ്സ് മൂവി കാണുന്നതിന് ലാൻഗേജ് പ്രോബ്ലം ഇല്ല.

  • @gouthamgmn8165
    @gouthamgmn8165 3 หลายเดือนก่อน

    Yenikku 1st half ottum ishttapettilaaah pakshe avasaaaanam ORU 20MINS .....ROMANJAAMMMMM..........

    • @familyoncar
      @familyoncar  3 หลายเดือนก่อน +1

      🤩👍

  • @nithin4884
    @nithin4884 3 หลายเดือนก่อน +1

    Karnan❤

  • @arjungp4514
    @arjungp4514 3 หลายเดือนก่อน

    Waiting for Amitabh bhachan vs kamal hasan

    • @arjungp4514
      @arjungp4514 3 หลายเดือนก่อน

      Karnante hint kodukkanadayirunn😢

  • @NoushadkpKodath
    @NoushadkpKodath 3 หลายเดือนก่อน +1

    സ്മിത മെലിത്തു
    പോയി😂

    • @familyoncar
      @familyoncar  3 หลายเดือนก่อน

      Ey..

    • @viveknarayanan5087
      @viveknarayanan5087 3 หลายเดือนก่อน

      ​@@familyoncar chettanu thadi koodi...

    • @familyoncar
      @familyoncar  3 หลายเดือนก่อน

      😟

    • @viveknarayanan5087
      @viveknarayanan5087 3 หลายเดือนก่อน

      @@familyoncar അരി ഇച്ചിരി കൂടുതൽ ഇട്ടാൽ മതി...👍

  • @mohamedubaiskm2685
    @mohamedubaiskm2685 3 หลายเดือนก่อน +2

    മമ്മുട്ടി പടം ഇറങ്ങിയാൽ റിവ്യൂ പറയാൻ എനിക്ക് സൗകര്യംമില്ല 😊

    • @peterparker1943
      @peterparker1943 3 หลายเดือนก่อน +2

      Correct ee bro mammootty movies mathram kanarilla 😢

    • @vattoli01
      @vattoli01 3 หลายเดือนก่อน

      Turbo ഇഷ്ടപ്പെടില്ല എന്ന് പറഞ്ഞവർക്ക് copyright കൊടുത്തിട്ടുണ്ട് പിന്നെ എന്തിനു ചെയ്യണം 😂