കല്‍ക്കി സിനിമ കണ്ടവര്‍ മാത്രം കാണുക!!! Kalki 2898 AD Movie Full Story |ഇതാണ് കല്‍ക്കി സിനിമയുടെ കഥ

แชร์
ฝัง
  • เผยแพร่เมื่อ 6 ม.ค. 2025

ความคิดเห็น • 1.5K

  • @sreejithsurendra3555
    @sreejithsurendra3555 6 หลายเดือนก่อน +107

    എന്നെ ഏറ്റവും സന്തോഷപെടുത്തിയത് സ്‌ക്രീനിൽ ആദ്യമായി . കറുത്ത കൃഷ്‌ണനെ കണ്ടു... 😍😍😍 കാർ വർണ്ണൻ എന്നും ശ്യാമവർണ്ണനെന്നും പുകഴ്ത്തിയും കൊഞ്ചിച്ചും കണ്ണനെ പറയുമെങ്കിലും ചെറുപ്പംമുതൽ സ്‌ക്രീനിൽ കാണുന്ന എല്ലാ കൃഷ്ണനും നീലയോ.. വെളുത്തത്വക്കോ ഉള്ളത് മാത്രം ആണ് അതിൽ നിന്നൊരു മാറ്റി ചിന്തിക്കൽ തന്നെ മതി ❤️❤️❤️

    • @Amoollya2321
      @Amoollya2321 5 หลายเดือนก่อน +1

      Nizhal aayitale kanichathu.. Face katiyo😊

    • @brokebitch8004
      @brokebitch8004 5 หลายเดือนก่อน

      ​​​@@Amoollya2321ithil krishnan aayi act cheytha actor dark complexion aanu. Oru model aanu pulli. Pinne director nag aswin oru interviewil thanne paranjathu even nizhal ayittanenkilum pullikku dark skinned aayittulla oru actorne venam ennu nirbandham aayirunennu. Because that's accurate depiction of krishna according to mythology. Hat's off to director for choosing a dark skinned actor to play this role

    • @brokebitch8004
      @brokebitch8004 5 หลายเดือนก่อน

      ​@@Amoollya2321ithil krishnan aayi act cheytha actor dark complexion aanu. Oru model aanu pulli. Pinne director nag aswin oru interviewil thanne paranjathu even nizhal ayittanenkilum pullikku dark skinned aayittulla oru actorne venam ennanu. Because that's accurate depiction of krishna according to mythology. Hat's off to director for choosing a dark skinned actor to play this role.

    • @Ajith89421
      @Ajith89421 5 หลายเดือนก่อน +1

      Puranangalil krishnan karuthathayi paraya pedunnu................... Sinima serial neelayayum kanikunu

    • @haritha7205
      @haritha7205 5 หลายเดือนก่อน

      ​@@Ajith89421മേഘത്തിന്റെ clr എന്നല്ലേ പറയുന്നേ

  • @g4uenglish811
    @g4uenglish811 6 หลายเดือนก่อน +571

    ഇതിൽ first Krishnan നെ കാണിക്കുന്ന Scene . കൃഷ്ണൻ്റെ dialogues . 🔥🔥🔥 goosebumps

    • @krishnakumarkmr2209
      @krishnakumarkmr2209 6 หลายเดือนก่อน +14

      Level

    • @HARInfinite
      @HARInfinite 6 หลายเดือนก่อน +12

      അതെ 🔥

    • @punchaami6248
      @punchaami6248 6 หลายเดือนก่อน +13

      Correct സീനാണ്🔥🔥🔥🔥 black background 💥💥💥💥💥💥

    • @shinunihlin6121
      @shinunihlin6121 6 หลายเดือนก่อน +4

      Goosebumps ❤

    • @Nithi105
      @Nithi105 6 หลายเดือนก่อน +4

      Krishna kumar... Actor from tami

  • @traitor9531
    @traitor9531 6 หลายเดือนก่อน +1042

    "വൈകിപോയോ ആചാര്യ പുത്ര" that scene🔥🔥🔥

    • @__ABZ
      @__ABZ 6 หลายเดือนก่อน +103

      ഇല്ല ഉചിതം ആയ സമയം തന്നെ മിത്രമേ🔥

    • @sherilsheril6069
      @sherilsheril6069 6 หลายเดือนก่อน +10

      🔥🔥🔥

    • @sherilsheril6069
      @sherilsheril6069 6 หลายเดือนก่อน +48

      മഹാഭാരതം ഒരേ ഒരു ഹീറോ കർണൻ 🔥🔥

    • @Gaghhjg
      @Gaghhjg 6 หลายเดือนก่อน +25

      ​@@sherilsheril6069Mahabharathathip hero illa...ellam grey shade charectors aanu

    • @priyanlal666
      @priyanlal666 6 หลายเดือนก่อน

      ​@@sherilsheril6069ഏകലവ്യന്റെ താഴെ..

  • @NoufalNoufu-hr7fe
    @NoufalNoufu-hr7fe 6 หลายเดือนก่อน +354

    മഹാഭാരതത്തിൽ ഏറ്റവും ഇഷ്ടപെട്ട കഥാപാത്രം കർണ്ണൻ കൽക്കിയിൽ അത് കണ്ടോപ്പോ 🔥🔥🔥🔥

    • @milansanthosh8066
      @milansanthosh8066 6 หลายเดือนก่อน +4

      bheeshmar💥

    • @SolowolfGameing
      @SolowolfGameing 4 หลายเดือนก่อน +1

      Arjunan

    • @MalluIndian95
      @MalluIndian95 4 หลายเดือนก่อน +1

      What you no about mahabharatha 😂 reels kand karnan ennu paranju kore ennam 😂

    • @xspyni1951
      @xspyni1951 หลายเดือนก่อน

      ​@@milansanthosh8066 😌🤏💥

  • @vaisakhdg4881
    @vaisakhdg4881 6 หลายเดือนก่อน +824

    ഹേ ധനഞ്ചായ,, നിന്റെ രഥം അഗ്നി ദേവന്റെ വരം....
    കാവലാൾ ധ്വജസ്ഥിതനായ ആഞ്ജനേയൻ
    തേരാളിയായി ത്രിലോക നാഥനായ നാം..
    എന്നിട്ടും രഥം രണ്ടടി പുറകോട്ട് നീങ്ങിയെങ്കിൽ ആലോചിക്കൂ അർജുന,,
    അവനൊരു സാധാരണ യോദ്ധാവ് അല്ല,, കണ്ടില്ലേ കണ്ണിൽ സൂര്യ തേജസ്സ്,, കയ്യിൽ അജ്ജയമായ വിജയാസ്ത്രം,,
    അവന്റെ നാമം വിസ്മരിക്കപെടാത്ത ചരിത്രമാവും,, സൂര്യപുത്രൻ വൈകർത്തനൻ...
    കർണ്ണൻ 🔥🔥

    • @Abrm24
      @Abrm24 6 หลายเดือนก่อน +26

      🔥🔥🔥🔥🔥mwone

    • @vibehunter3040
      @vibehunter3040 6 หลายเดือนก่อน +31

      ഈ സീൻ 🔥🔥🔥🔥രോമാഞ്ചം 😘🙏

    • @sreejishnubaburaj2920
      @sreejishnubaburaj2920 6 หลายเดือนก่อน +12

      🔥🔥🔥 Goosebumps....

    • @praveengrgopalakrishnan5954
      @praveengrgopalakrishnan5954 6 หลายเดือนก่อน +5

      Athinu

    • @SMR23J
      @SMR23J 6 หลายเดือนก่อน +7

      It was a scene and dialogue.

  • @saidalisaidali1102
    @saidalisaidali1102 6 หลายเดือนก่อน +359

    Prabhas ഇതിൽ വെറുതെ ഒരു normal character ആണെന്ന് വിചാരിച്ചു പടം കണ്ടു but climax എന്റെ പൊന്നോ പൊളി 🔥🔥

    • @Devraj-cz5
      @Devraj-cz5 6 หลายเดือนก่อน +10

      Very predictable

    • @Palakkadankatt
      @Palakkadankatt 6 หลายเดือนก่อน +8

      പ്രഭാസ് വേസ്റ്റ്, ബച്ചൻ, കമൽ 🔥

    • @Hope-li3pw
      @Hope-li3pw 6 หลายเดือนก่อน +1

      അപ്പൊ പ്രഭാസ് അല്ലേ കൽക്കി ?
      cid_moosa_jagathy_jpg

    • @jaseenaa2915
      @jaseenaa2915 6 หลายเดือนก่อน

      ​@@Hope-li3pwNext part he is Kalki

    • @jaseenaa2915
      @jaseenaa2915 6 หลายเดือนก่อน +2

      ​@@Palakkadankattath theerumaanichal mathiyo?Vechkett illenkil bachan theernnu😂😂
      Prabhas ❤❤❤

  • @sreerajtp3685
    @sreerajtp3685 6 หลายเดือนก่อน +492

    കഥ മലയാളത്തിൽ പറഞ്ഞിട്ട് പോലും പെട്ടന്ന് ഉൾക്കൊള്ളാനും മനസ്സിലാക്കാനും പറ്റുന്നില്ല..നമ്മുടെ കഥകൃത്തുകളും സംവിധായകരും ഹോളിവുഡ് ലെവലിൽ ഉയർന്നിരിക്കുന്നു.

    • @Sachinethakkara1992
      @Sachinethakkara1992 6 หลายเดือนก่อน +37

      Mahabaratham ulkondal petennu manasilavum bro

    • @sreerajtp3685
      @sreerajtp3685 6 หลายเดือนก่อน +2

      @@Sachinethakkara1992 yes..മഹാഭാരതം അറിയാം. ഞാൻ ഈ പടം കണ്ടിട്ടില്ല..കാണണം.

    • @TechTechy07
      @TechTechy07 6 หลายเดือนก่อน

      Theater experience 🥵🔥​@@sreerajtp3685

    • @Gaghhjg
      @Gaghhjg 6 หลายเดือนก่อน

      ​@@sreerajtp3685nothing complicated....Movie kandal ellam Manassilavum

    • @Augustwaves24
      @Augustwaves24 6 หลายเดือนก่อน +2

      Waiting OTT... 😂😅😂

  • @2014AKHIL
    @2014AKHIL 6 หลายเดือนก่อน +58

    കർണ്ണൻ... എപ്പോഴും. ഒരു മഹാ മഹൻ തന്നെ.... Respect 🎉❤

  • @vimalnadhpunna7891
    @vimalnadhpunna7891 6 หลายเดือนก่อน +354

    കർണ്ണൻ എന്ന് പറയുമ്പോൾ തന്നെ ഒരു കോരിതരിപ്പ് ആണ്..... ആപ്പോ പിന്നെ അവന്റെ അഴിഞ്ഞാട്ടം ഒക്കെ സ്‌ക്രീനിൽ കാണുമ്പോൾ...... ഇത് ഒരു വിസ്മയം തന്നെയായി മാറും..... ഉറപ്പ് 🔥💪😎

    • @nimmiunnivlogs6542
      @nimmiunnivlogs6542 6 หลายเดือนก่อน +7

      ഒന്നും പറയാൻ ഇല്ല... അടിപൊളി ഫിലിം 👍🏻👍🏻👌🏻👌🏻👌🏻തീയേറ്ററിൽ പോയി തന്നെ കാണണം 👌🏻👌🏻👌🏻

    • @arunajay7096
      @arunajay7096 6 หลายเดือนก่อน +4

      അതേ 🔥
      കർണ്ണൻ അന്നും ഇന്നും തീ 🔥തന്നെയാണ്!💪❤#സൂര്യപുത്രൻ 🔥

    • @gireeshshadow7884
      @gireeshshadow7884 6 หลายเดือนก่อน +1

      2 nd part റിലീസ് date പുറത്ത് വിട്ടൊ

    • @vigneshb123
      @vigneshb123 6 หลายเดือนก่อน +1

      കഥ ഇത്രേം ഡീറ്റൈൽ ചെയ്യേണ്ടിയിരുന്നില്ല.. ഒരു ഏകദേശ ധാരണ കൊടുത്താൽ കാണുന്നവർക്ക് മനസിലായേനെ

    • @sunlandingmoonfakelanding421
      @sunlandingmoonfakelanding421 6 หลายเดือนก่อน

      Sheriya Karnan Oru Shoodran anu,.... Tharipp kanum

  • @miniatureworld2174
    @miniatureworld2174 6 หลายเดือนก่อน +188

    എന്റെ മോനെ കർണ്ണൻ എന്ന ഒറ്റ പേര് സിനിമ മൊത്തം കൊണ്ടുപോയി 🔥🔥🔥

    • @amalraj2329
      @amalraj2329 6 หลายเดือนก่อน +9

      Showstealer aswathamaaa💥

    • @AswanthAchu-ph9fe
      @AswanthAchu-ph9fe 5 หลายเดือนก่อน

      No ashwathama❤

  • @AnandhuPradeep-g4y
    @AnandhuPradeep-g4y 6 หลายเดือนก่อน +165

    തീയേറ്ററിൽ കർണൻന്റെ സീൻ കാണിക്കുമ്പോ എൻറെ mone രോമം ഓക്കേ ഇങ്ങനെ എഴുനേറ്റു നികും uff ഇജാതി സീൻ ❤️‍🩹

  • @knocktalkies007
    @knocktalkies007 6 หลายเดือนก่อน +211

    ഇപ്പോഴത്തെ തലമുറ ഒരുവിധം എല്ലാ ലാംഗ്വേജ് മൂവിസും കാണുന്നവരാണ് 😎

    • @priyanlal666
      @priyanlal666 6 หลายเดือนก่อน +7

      മലയാളികൾ പണ്ടേ dubbed ഇന ക്കാൾ ഒറിജിനൽ തന്നെ ആണ് കാണുന്നത്

  • @SubramanyanSaravanan
    @SubramanyanSaravanan 6 หลายเดือนก่อน +179

    ഹോളിവുഡ് ലെവലിലേയ്ക്ക് ഇന്ത്യൻ സിനിമ ഉയരട്ടെ... ❤️❤️❤️👍👍👍👌👌👌

    • @skip9131
      @skip9131 6 หลายเดือนก่อน +4

      Uyarnnu kazhinju

    • @OMKARMA-j9u
      @OMKARMA-j9u 5 หลายเดือนก่อน

      @@skip9131thenga

    • @prithwirajb-cq5dx
      @prithwirajb-cq5dx 5 หลายเดือนก่อน

      💪💪

  • @sreejishnubaburaj2920
    @sreejishnubaburaj2920 6 หลายเดือนก่อน +28

    Amithab bachan .... Heavy heavy picturisation.. I thought malyalam dialogues will be comedy...but never disappointed... Karnan ... Goosebumps... Krishna.. as always.. Arjun ❤ fantastic.

  • @krsharonunlimited1839
    @krsharonunlimited1839 6 หลายเดือนก่อน +98

    അതിലെ ആ പ്രഭാസ് ന്റെ വളിഞ്ഞ കോമഡി ഒഴിവാക്കണം.. സീരിയസ് ആയി വല്ല ഡയലോഗ് കൊണ്ട് വരണം.. ആ കെജിഫ് ഒക്കെ ഒന്ന് കാണാൻ പറയു 😂😂ഇന്റർവെൽ നു ശേഷം എന്റമ്മോ രോമാഞ്ചം.. അമിതാബ് ബച്ചൻ, അന്നബൻ, പ്രഭാസ്, ശോഭന, കമൽ ഹസ്സൻ പൊളിച്ചു

    • @praneshpanicker
      @praneshpanicker 6 หลายเดือนก่อน +7

      Dead pool, ant man okke kanditundo hilarious moments also needed to entertain audience.. cinema ore powli aanu 💥

    • @krsharonunlimited1839
      @krsharonunlimited1839 6 หลายเดือนก่อน +3

      @@praneshpanicker അതിലെ ഒക്കെ പിന്നേം കാണാനുണ്ട്, ഗാർഡിയൻ ഓഫ് ഗാലക്സി, അതുപോലെ കുറെ ഹോളിവുഡ് ഫിലംസ്. ഇത് അതു പോലെ ആണോ ഇൻട്രോ സീൻ ഒരു സെക്കന്റ്‌ സൂപ്പർബ് ആക്കി ബാക്കി ഒക്കെ ലാഗ്.. ആ അമിതാബ് ബച്ചൻ ന്റെ സീൻ മുതലആ സീരിയസ് ആയത്.. വില്ലൻ മാരൊക്കെ പ്വോളി

  • @krishnasagar7544
    @krishnasagar7544 6 หลายเดือนก่อน +1210

    കർണാൻ ആണ് അളിയ രോമാഞ്ചം 🔥

    • @BinuReejan
      @BinuReejan 6 หลายเดือนก่อน +13

      Mm

    • @evergreen097
      @evergreen097 6 หลายเดือนก่อน +12

      Always

    • @Aryan_jith
      @Aryan_jith 6 หลายเดือนก่อน +49

      Amitab was the superior

    • @Maskfx12
      @Maskfx12 6 หลายเดือนก่อน +38

      Arjunan poli anu 🥵

    • @sajan5555
      @sajan5555 6 หลายเดือนก่อน

      നിനക്ക് പൊളി ആയിരിക്കും എനിക്ക്. കർണൻ ആണ്.​@@Maskfx12

  • @vijayakumaranpk0065
    @vijayakumaranpk0065 6 หลายเดือนก่อน +256

    എനിക്ക് ഈ സിനിമ ഒരു അത്ഭുതമായിട്ടാണ് തോന്നിയത് സിനിമ മനോഹരമാണോ പൊളിയാണോ എന്നൊന്നും പറയാൻ പറ്റാത്ത ഒരു അവസ്ഥയിലാണ് എല്ലാവരും ഇപ്പോൾ 😂

    • @anandakrishnan9501
      @anandakrishnan9501 6 หลายเดือนก่อน +8

      Correct opinion 👌

    • @anumolmathew728
      @anumolmathew728 6 หลายเดือนก่อน +7

      തികച്ചും ശരിയായ അഭിപ്രായം

    • @__ABZ
      @__ABZ 6 หลายเดือนก่อน +10

      last 10 minute its really goosebumps

    • @Bus_lover_kannur
      @Bus_lover_kannur 6 หลายเดือนก่อน +11

      സത്യം 🫡കണ്ട് ഇറങ്ങി ഇപ്പൊ വീട്ടിലേക്ക് പോകുന്നതേ ഒള്ളു 🥲 ന്താ ഇപ്പൊ ഇണ്ടായേ 😮

    • @Gaghhjg
      @Gaghhjg 6 หลายเดือนก่อน

      ​@@__ABZInterval also..

  • @balakrishnanbalu2803
    @balakrishnanbalu2803 5 หลายเดือนก่อน +2

    കൃത്യമായി പറഞ്ഞു. ശരിക്കും രണ്ടു തവണ സിനിമ കണ്ടപ്പോഴാണ് എനിക്കത് മനസ്സിലായത്.. ഇപ്പോഴാണ് ഈ വിവരണം കേട്ടത്. ആളുകൾക്ക് ഉപകാരപ്പെടും.

  • @appu7129
    @appu7129 6 หลายเดือนก่อน +58

    തങ്ങൾക്ക് അത്രേയും മനസ്സിലായി എനിക് ഒന്നും മനസിലായില്ല,,,,മഹാഭാരതം ഭാഗം കാണിക്കുന്നത്,,, പൊളി ❤❤❤

    • @SGRR5485
      @SGRR5485 6 หลายเดือนก่อน +4

      Ath Mahabharatam ariyuka polum illathond aanu bro

  • @vipin12374
    @vipin12374 6 หลายเดือนก่อน +42

    നിങ്ങൾ ഇത്രയും കാര്യങ്ങൾ വിവരിച്ചത് തെറ്റാണ്. ആദ്യ പകുതി വരെ പറഞ്ഞു അവസാനിപ്പിക്കാമായിരുന്നു. ബാക്കി ഉള്ളത് നേരിൽ പോയി കാണേണ്ടതാണ്. അതിന്റെ goosebump ആണ് നിങ്ങൾ നശിപ്പിക്കുന്നത്. ഒരു ബ്രഹ്മണ്ഡ ചിത്രത്തെ നശിപ്പിക്കരുത്. ഞാൻ ഇന്ന് പോയി കണ്ടു. ഇനിയും 2 വട്ടം എങ്കിലും പോയി കാണാൻ ആഗ്രഹം ഉണ്ട്. അത്രക്ക് നല്ല സിനിമ.

    • @nishaajith5582
      @nishaajith5582 6 หลายเดือนก่อน +9

      സിനിമ കണ്ടിട്ട് കഥ കേട്ടാലേ മനസിലാകൂ. കഥ കേട്ടിട്ട് പോയാൽ ഒന്നും മനസ്സിൽ ആകണം എന്നില്ല.

    • @iqartz
      @iqartz 6 หลายเดือนก่อน +7

      Film kandit story manasilavathavark vendi anu enn parayunund

    • @vinayachandranz
      @vinayachandranz 6 หลายเดือนก่อน +2

      Spoilers ഉണ്ടെന്ന് ആദ്യമേ പറയുന്നുണ്ടല്ലോ. 🙂

    • @Travelokamallu
      @Travelokamallu 5 หลายเดือนก่อน +1

      😂😂

    • @swami-prahalanandhaa-vanayaha
      @swami-prahalanandhaa-vanayaha 3 หลายเดือนก่อน

      തുടക്കത്തിലെ സ്പോയിലർ ഊമ്പുന്നുണ്ട് എന്ന് പറയുന്നുണ്ടല്ലോ.. 🤧

  • @preethibalakrishnan625
    @preethibalakrishnan625 6 หลายเดือนก่อน +33

    കഥ എളുപ്പമാണ്. മനസിലാക്കണം എന്നുണ്ട് എങ്കിൽ പുരാണം അറിയണം. ഏറ്റവും ചുരുങ്ങിയത് അശ്വഥാമാവ്, കർണ്ണൻ ഈ രണ്ട്പേരെയെങ്കിലും അറിയുക. ഗൂഗിൾ ചെയുകയോ അമർചിത്രകഥ വായിച്ചു അറിയുകയോ ചെയുക. കഥ പരിപൂർണമായി മനസിലാക്കാൻ കൽക്കി അവതാരത്തെ കുറിച്ച് അറിയുക.

    • @Mr_Mallu
      @Mr_Mallu 4 หลายเดือนก่อน

      Filim story line ariyaan cinema kand thanne manassilakkam.

    • @soumyakp127
      @soumyakp127 4 หลายเดือนก่อน +1

      മഹാഭാരതം എന്താണ് എന്ന ഐഡിയ കുറച്ചെങ്കിലും ഇല്ലെങ്കിൽ ഈ മൂവി മനസിലാകില്ല.

  • @soorajkumar9245
    @soorajkumar9245 6 หลายเดือนก่อน +14

    ഇതിന്റെ കുറച്ചെങ്കിലും മനസിലാക്കാത്തവർക്കു കുറച്ചു ഒക്കെ എഫക്ട് ചേർത്ത ഒരു മോശം പടം ആയിട്ടേ തോന്നു..... പക്ഷെ യഥാർത്ഥത്തിൽ...ഒരു പക്ഷെ വരാനിരിക്കുന്ന സിനിമയുടെ ഒരു 20 % മാത്രം ആണ് കണ്ടത് എന്ന് തോന്നുന്നു..One of the most epic movie in indian film industry..🔥🔥🔥

  • @manukp302
    @manukp302 6 หลายเดือนก่อน +50

    കർണന്റെ എൻട്രി uffff ഒരു രക്ഷയും ഇല്ല 🔥🔥🔥

  • @SuryaSurya-zo7ov
    @SuryaSurya-zo7ov 6 หลายเดือนก่อน +36

    പടം 🔥 ആണ്. മഹാഭാരതം അറിയാത്തവർക്കാണ് പടം നെഗറ്റീവ് ആയി തോന്നുന്നത്.

    • @Markestreskothi17
      @Markestreskothi17 6 หลายเดือนก่อน +1

      👍👍

    • @yadhuk7168
      @yadhuk7168 5 หลายเดือนก่อน +2

      Koode scifi dystopian cinema kananam Ennale kalki manasilavoo

  • @arunajay7096
    @arunajay7096 6 หลายเดือนก่อน +65

    ❤കർണ്ണന്റെ സീൻ ഒക്കെ രോമം എണീറ്റ് നിന്ന് salute അടിച്ചു 🔥final stunt also🔥💪😍❤

  • @publitemallu6092
    @publitemallu6092 6 หลายเดือนก่อน +170

    കമൽ ഹാസൻ കലി ആണ്..
    കലി യേ ഇല്ലാതെ ആക്കാൻ വേണ്ടി ആണ് കൽക്കി അവതരിക്കുന്നത് 🔥🔥🔥

    • @Mebinjoy
      @Mebinjoy 6 หลายเดือนก่อน +8

      You are right 👍🏻

    • @bobysebastianpadiyara6898
      @bobysebastianpadiyara6898 6 หลายเดือนก่อน +21

      കലി എങ്ങനെയാണ് ഗാണ്ഡീവം എടുക്കുന്നത് ? കമൽ ഹാസൻ അർജുനനാണ് എന്നാണ് എനിക്ക് തോന്നുന്നത്

    • @SGRR5485
      @SGRR5485 6 หลายเดือนก่อน +53

      ​​@@bobysebastianpadiyara6898alla Kali kk kalkkiyude amsham kittunnnu athayath sakshal maha vishnuvinte power nte oru amsham aa serum തിലൂടെ tante shareerathinu labhikunath kond aanu gandivam eduth pokan pattunath. Gandivam sreekrishnan bhoomiyil illenkil arjunane polum eduth pokkan pattila . മഹാഭാരതത്തിൽ അത് eduth parayunund. Gandivam pokkan വയ്യാതെ വലിച്ച് ezhakkunna arjunane patti. Aa power aanu kali kk kittiyirikunath

    • @JancyJohnson-nh9ns
      @JancyJohnson-nh9ns 6 หลายเดือนก่อน

      ​@@SGRR5485 woow well explained ❤❤

    • @abhiramr5146
      @abhiramr5146 6 หลายเดือนก่อน +5

      ​@@bobysebastianpadiyara6898orikkalumilla....kalki enn parayunnath Vishnu avataram aanu...Krishnante pole thanne...Angane varumbo kamalahasan Kaliyugathinte athipanayittulla Kali thanne aanu..

  • @TechTechy07
    @TechTechy07 6 หลายเดือนก่อน +73

    വൈകി പോയോ ആചാര്യ പുത്ര🔥🥵 സൂര്യ പുത്രൻ കർണൻ💥

    • @arunajay7096
      @arunajay7096 6 หลายเดือนก่อน +6

      "ഒരിക്കലും അണയാത്ത തീനാളം" -കർണ്ണൻ 🔥

  • @ByjusFishingChacko
    @ByjusFishingChacko 6 หลายเดือนก่อน +18

    കർണൻ നെ പോലെ വേറെ ഒരു ധീര യോദ്ധാവ് മഹാഭാരത തിൽ ഇല്ല. കർണൻ സൂപ്പർ ഹീറോ

  • @Aladin1717
    @Aladin1717 6 หลายเดือนก่อน +82

    കൃഷ്ണന്റെ അംശം തന്നെയാണ് ലാസ്റ്റ് supreame ലും എന്നാണ് ലാസ്റ്റ് അവർ ഉദേശിച്ചത്.. അതായത് ഒരേ ശക്തികൾ ആണ് ഏറ്റുമുട്ടാൻ പോകുന്നത്..

    • @anoopnkanoopnk4552
      @anoopnkanoopnk4552 6 หลายเดือนก่อน

    • @SGRR5485
      @SGRR5485 6 หลายเดือนก่อน +16

      Not Krishna lord Vishnu

    • @lovredrose7028
      @lovredrose7028 6 หลายเดือนก่อน

      Supreme is kali

    • @divyakv8297
      @divyakv8297 4 หลายเดือนก่อน

      Angane allallo. Kalkiyude Oru thulli siram use chaithapol kalikku etraum power undakunnathalle.

    • @Aladin1717
      @Aladin1717 4 หลายเดือนก่อน

      @@divyakv8297 രണ്ടും ഒന്നല്ലേ.. ഇങ്ങനേം ആയിക്കൂടെ

  • @nidheeshkumar4297
    @nidheeshkumar4297 6 หลายเดือนก่อน +194

    ടീവി സീരിയലുകളും കുടുംബ ചിത്രങ്ങളും മാത്രം ആസ്വദിക്കുന്നവർക്ക് പറ്റിയ സിനിമ അല്ല കൽക്കി....

    • @vishnumurali-kv8rs
      @vishnumurali-kv8rs 6 หลายเดือนก่อน +9

      എന്നാൽ അല്ലാത്തവർക്ക് വേണ്ടി ഒരു സിനിമ നിങ്ങൾക്ക് ഡയറക്റ്റ് ചെയ്യാമല്ലോ

    • @krish9933
      @krish9933 6 หลายเดือนก่อน

      Poda umbha

  • @shijumk3796
    @shijumk3796 6 หลายเดือนก่อน +33

    കിടിലൻ movie ആണ് Indian സിനിമ world ലെവൽ കൊണ്ടുപോകാം എന്ന് കാണിച്ചു 🤝👏👏👏👍

  • @sabareesanjiju1123
    @sabareesanjiju1123 6 หลายเดือนก่อน +128

    🔥🔥🔥ഇന്ത്യയുടെ അവതാർ🔥🔥🔥🔥

    • @am__sak
      @am__sak 6 หลายเดือนก่อน +9

      More like star wars 😊

    • @lone_wolf1991
      @lone_wolf1991 6 หลายเดือนก่อน +15

      @@am__sakസ്റ്റാർ വാർസ് ഉണ്ട് മാഡ് മാക്സ് ഉണ്ട് ബ്ലാക് പാന്തർ ഉണ്ട് കൂടെ കുറച്ചു മഹാഭാരതവും. സത്യം പറയാമല്ലോ പ്രഭാസിന്റെ അഭിനയം കണ്ടു ശെരിക്കും ബോറടിച്ചു ബാക്കി എല്ലാവരും മികച്ചു നിന്നപ്പോൾ പുള്ളി മാത്രം ഒരു വാണം ആയി തോന്നി 🙏

    • @am__sak
      @am__sak 6 หลายเดือนก่อน +9

      @@lone_wolf1991 prabas as Bhairava was boring but as Karnan ⚡

    • @lone_wolf1991
      @lone_wolf1991 6 หลายเดือนก่อน +3

      @@am__sak ആ ഒരു അഞ്ചു മിനിറ്റിനു വേണ്ടി പുള്ളിടെ അവരാതങ്ങൾ മുഴുവൻ സഹിച്ചു ഇരിക്കണ്ടേ ബ്രോ 😜

    • @SGRR5485
      @SGRR5485 6 หลายเดือนก่อน +3

      Avathar enna vakke Indiayudeth aanedey

  • @Rajeshkolleth
    @Rajeshkolleth 6 หลายเดือนก่อน +98

    Utter flop ആവും എന്ന് കരുതി ഇരുന്ന പടം. Kandapo... ന്റെ മോനെ.. 👌👌👌👌

  • @ManikandanM-f4t
    @ManikandanM-f4t 6 หลายเดือนก่อน +68

    ഞാൻ പടം കണ്ടു ഈ വീഡിയോ കണ്ടപ്പോൾ ആണ് ശരിക്കും കഥ മനസ്സിലായത് 👍

  • @boredomblaster9209
    @boredomblaster9209 6 หลายเดือนก่อน +133

    Ee movie കാരണം എങ്കിലും കുട്ടികൾ മഹാഭാരതം അറിയാൻ ശ്രമിക്കുമല്ലോ!! അതാണ് ഏറ്റവും വലിയ അനുഗ്രഹം!!

    • @vysakhrsnedungolam7549
      @vysakhrsnedungolam7549 6 หลายเดือนก่อน +9

      Best 😂

    • @AtholOkham-z9g
      @AtholOkham-z9g 6 หลายเดือนก่อน +1

      ഏതാ ഇവൻ 😅

    • @aswathikvijayan358
      @aswathikvijayan358 6 หลายเดือนก่อน +1

      😂😂😂😂

    • @RADHAKRISHNANTN-xz7su
      @RADHAKRISHNANTN-xz7su 6 หลายเดือนก่อน +1

      Edaa mowne, athanallo valya karyam😄

    • @Pinkili
      @Pinkili 6 หลายเดือนก่อน +1

      ഈ സിനിമ കണ്ടാൽ ഉള്ള വിവരം കൂടി പോകും

  • @LimcaLime-b5r
    @LimcaLime-b5r 6 หลายเดือนก่อน +59

    ഇനി ആരൊക്കെ വന്നാലും കർണന്റെ തട്ട് ലോകം ഉള്ളിടത്തോളം താഴ്ന്നുതന്നെ ഇരിക്കും... 🙏 അംഗീകരിച്ച സത്യമാണ് കർണൻ 🔥🔥🔥

    • @arunajay7096
      @arunajay7096 6 หลายเดือนก่อน

    • @ARUNKP-ki2df
      @ARUNKP-ki2df 6 หลายเดือนก่อน +1

      കൃഷ്ണന്റെ നറേഷൻ 🔥

    • @STORYTaylorXx
      @STORYTaylorXx 5 หลายเดือนก่อน +2

      അതു മോൻ മഹാഭാരതം വായിച്ചിട്ട് ഇല്ലാത്തതുകൊണ്ടാണ്😂. മഹാഭാരതത്തിൽ കർണൻ പലതവണ പേടിച്ചോടുന്ന സന്ദർഭം ഉണ്ട് എന്തിനേറെ പറയുന്നു ഒരു ഗന്ധർവ്വനെ പരീക്ഷണം പോലും താങ്ങാനാകാതെ സ്വന്തം സുഹൃത്തായ ദുര്യോധനനെ ഉപേക്ഷിച്ചു ഒളിച്ചോടുന്ന കർണ്ണനെ മഹാഭാരതത്തിൽ കാണാം പക്ഷേ അപ്പോൾ രക്ഷിക്കാൻ വരുന്നത് എല്ലാവരും കുറ്റം പറയുകയും പലപ്പോഴും താഴ്ത്തി പറയാൻ ശ്രമിക്കുകയും ചെയ്യുന്ന അർജുനൻ ആണ്. ഇന്ദ്രൻ കർണൻ റെ കയ്യിൽനിന്നും കവചകുണ്ഡലങ്ങൾ വേടിച്ചു എന്ന അവകാശപ്പെടുമ്പോൾ ഒരു കാര്യം മറക്കുന്നു അതുപോലെ അതിനേക്കാൾ ശക്തിമത്തായ അസ്ത്രം കർണ്ണൻ്റെ ദയാ ശീലം മൂലം അതിൽ ആകർഷിച്ച ഇന്ദ്രൻ നല്കുന്നത്. അർജ്ജുനന് വേണ്ടി മാറ്റിവെച്ച ആയുധം കർണൻ പക്ഷേ അർജ്ജുനനെ പ്രയോഗിക്കാൻ കഴിയുന്നില്ല അത് മറ്റൊരാൾക്ക് നേരെ പ്രയോഗിക്കുന്നു അപ്പോൾ തന്നെ ഊഹിക്കാൻ കർണ്ണനെ കാളും അർജുനനെ കാളും ശക്തിമത്തായ മറ്റുപലരും അതിലുണ്ടായിരുന്നു എന്ന്.

  • @arunajay7096
    @arunajay7096 6 หลายเดือนก่อน +9

    കർണ്ണൻ🔥- "ഈ അവതാരത്തെ പാടി പുകഴ്ത്തുവാൻ പാടി പഴകിയ സ്തുതി ഗീതങ്ങൾ മതിയാകാതെ വരും!🔥💪
    #സൂര്യപുത്രൻ❤
    #വിജയധാരി 🔥

  • @raj.d2996
    @raj.d2996 6 หลายเดือนก่อน +11

    First half kurch per ergipoi but second half Indian cinemayile eetavum valiya padam uff powli❤...krishnan, karnan eshtam❤

  • @padmavathykp
    @padmavathykp 6 หลายเดือนก่อน +4

    *ഹേ ധനഞ്ജയാ....*
    *നിന്റെ രഥം അഗ്നിദേവന്റെ*
    *വരം*
    *കാവലാൾ ധ്വജസ്തിഥനായ*
    *ആഞ്ജനേയൻ..*
    *തേരാളിയോ ത്രിലോക*
    *നാഥനായ നാം*
    *എന്നിട്ടും രഥം 2 അടി* *പുറകോട്ട് നീങ്ങിയെങ്കിൽ ചിന്തിക്കൂ....*
    *അവനൊരു സാധാരണ യോദ്ധാവല്ല*
    *അർജുനാ...*
    *നീ*
    *കണ്ടില്ലെ*
    *അവന്റെ*
    *കണ്ണിൽ സൂര്യ തേജസ്സ് !* *കൈയിൽ അജയമായ വിജയാസ്ത്രം*
    *അവന്റെ നാമം*
    *വിസ്മരിക്കപ്പെടാത്ത* *നാമമാകും'*
    *സൂര്യപുത്രൻ*
    *വൈകർത്തനൻ*

  • @sajantp1811
    @sajantp1811 6 หลายเดือนก่อน +6

    ഇപ്പോഴാണ് മനസ്സിലായത് . സിനിമ കണ്ടിരുന്നു , Thanks

  • @Nationalist-IloveMycount-cn9iu
    @Nationalist-IloveMycount-cn9iu 6 หลายเดือนก่อน +4

    Suuuuuuper kandu ..fist seen..kare krishna 🙏👌🔥🔥
    Amitabh kalakki ❤🔥🔥🔥🔥 shivaamsi aswathama fire 🔥 ..on his birth final duty ..❤
    Arjun , Karn❤...
    മഹാഭാരതം ഫുൾ ഈ ഒരു ലെവലിൽ എടുത്താൽ എൻറെ ദൈവമേ എന്ത് സൂപ്പർ ആയിരിക്കും.. നമ്മുടെ പുരാണ കഥാപാത്രങ്ങൾക്ക് മുൻപിൽ ഗ്രീക്ക് ദേവതകൾ ഒക്കെ വെറും

  • @n.gopalakrishna2156
    @n.gopalakrishna2156 6 หลายเดือนก่อน +3

    You did a good job in extracting the story which many couldn't get. You cleared all my doubts. Thanks a lot.. with this explanation people can watch the film with confidence.. ❤❤❤
    Thanks and best wishes to you..

  • @krishnadas-jp9cb
    @krishnadas-jp9cb 6 หลายเดือนก่อน +6

    Movie കണ്ടെങ്കിലും ഇപ്പോഴാണ് മനസ്സിലായത്. thank you 🙏

  • @Hari-k4z7t
    @Hari-k4z7t 6 หลายเดือนก่อน +13

    അമിതാബ് ബച്ചൻ ❤❤❤❤
    Performance, swag , aura at this age...💎💎
    Prabhas nice ആയിരുന്നു....❤️
    Shobana ചേച്ചിക്ക് ഇത്ര വലിയ character കിട്ടിയതിൽ വളരെ സന്തോഷം...❤
    Anna Ben was above my expectations ✨
    But DQ , Vijay Devarkonda ഇവരുടെ characters nte depth kond varaan kazhinjilla....Gandivam thanna രോമാഞ്ചം അർജ്ജുനന് തരാൻ കഴിഞ്ഞില്ല...also Karnan Arjunanekkal better aanen paranjath accept chayan patilla...pala parvangalilum Arjunan Karnane തോൽപിക്കുന്നുണ്ട്...still അതിനു ഒരു justification kond varan ഡയറക്ടർക്ക് സാധിച്ചു...that was brilliant...pinne Disha patani , Mrunal thakur verthe Vann പൊക്കുന്നു🥲
    Ee budget il ithra quality film edtha director 💥💥
    Pinne കുന്തവും കുടവാളും gun um parama shokam ആയിരുന്നു😅
    കളിപ്പാട്ടം പോലെ feel cheythu..

    • @EmmanuelEmmanuel-sr5rr
      @EmmanuelEmmanuel-sr5rr 6 หลายเดือนก่อน

      അപ്പോൾ dq വെറുതെ വന്നുപോകുകയല്ലേ 😂😂😂

    • @SojiSojimol
      @SojiSojimol 6 หลายเดือนก่อน

      ദേവരകൊണ്ട ദുൽകർ മൃണാ ൾ ഇവർവെറുതെ വന്നു പോകുന്നു

    • @streetfighter8617
      @streetfighter8617 6 หลายเดือนก่อน

      @@EmmanuelEmmanuel-sr5rr വെറുതെ ഉണ്ടാക്കിയ പോലെ ഒരു റോൾ .😂

  • @user-jn1ks8dd4j
    @user-jn1ks8dd4j 6 หลายเดือนก่อน +10

    കർണൻ ഉഫ് 🔥🔥 തീയേറ്ററിൽ കണ്ടാലേ അ ഫീൽ കിട്ടുവൊള്ളൂ

  • @sumeshps6259
    @sumeshps6259 6 หลายเดือนก่อน +22

    നിങ്ങൽ Miss ചെയ്ത കാര്യം ഗാന്ധീവം ആണ് .. അർജ്ജുനന് മാത്രം ഉയർത്താൻ കഴിഞ്ഞ aa അസ്ത്രം അവസാനം കമൽ ഹസൻ ഉയർത്തുന്നുണ്ട് . ഭഗവാൻ്റെ അംശം അയാളുടെ ഉള്ളിൽ ഉള്ത് കൊണ്ട് ആണ് അതു സാധ്യം ആയത് . പ്രഭാസിൻ്റെ കയ്യിൽ ഉള്ള അസ്ത്രം vs കമൽ ഹാസൻ nte കയ്യിൽ ഉള്ള ഗാന്ധീവം അതു മഹാഭാരത യുദ്ധം ( കാരണൻ vs അർജ്ജുനൻ) 2 ശക്തരായ ആളുകൾ തമ്മിൽ ഉള്ള യുദ്ധം വരാൻ പോകുന്നത് എന്ന് കാണിക്കുന്നത് .

    • @sreejithjsjanu5632
      @sreejithjsjanu5632 5 หลายเดือนก่อน +1

      ഗാണ്ഠിവം അസ്ത്രം അല്ല സഹോദര അതൊരു വില്ലാണ്....

    • @sumeshps6259
      @sumeshps6259 5 หลายเดือนก่อน

      @@sreejithjsjanu5632 അതെ. മാറി പോയത് ആണു

    • @sreejithjsjanu5632
      @sreejithjsjanu5632 5 หลายเดือนก่อน

      @@sumeshps6259 കർണന്റെ ധനുസിന്റെ പേര് അറിയോ?? ആരാണ് കൊടുത്തത് എന്നറിയോ?? പാർധനു ആരാണ് കൊടുത്തത് എന്നറിയോ?? Rply me... ഒന്നും അറിയാതെ ചിലരെ യൂട്യൂബ് വീഡിയോ കണ്ട് കൊനായ്ക്കരുതു അനിയാ.... ഇത് മഹാഭാരതം ആണ് വായിച്ചിട്ട് വരണം 🙏.... വെല്ലുവിളി ആയി എടുത്തോ
      .. ഇതു ചോദ്യത്തിനും ഞാൻ തയ്യാർ 👍

    • @queenofjungkook4237
      @queenofjungkook4237 5 หลายเดือนก่อน +1

      നിങ്ങൾ ഊഹിച്ചതു തന്നെയാണ് എനിക്കും തോന്നിയത് . അർജ്ജുനന്റെ പുനർജന്മമാണ് കമൽ ചെയ്തത്. പിന്നെ ഒരു കാര്യം ബ്രഹ്മാസ്ത്രമായ ഗാണ്ഡീവം വരുണ ദേവനാണ് അർജ്ജുനൻ കൊടുത്തത് അത് അർജ്ജുനൻ കടലിൽ ഉപേക്ഷിച്ചു. അത് വീണ്ടും വരുണന് തിരികെ ലഭിക്കും എന്നും പുരാണങ്ങളിലുണ്ട് ബ്രഹ്മാവ്, അർജ്ജുനൻ , വരുണൻ ഇതിൽ ആരെങ്കിലുമായിരിക്കാം കമലിന്റെ കഥാപാത്രം

  • @vimalkv9012
    @vimalkv9012 2 หลายเดือนก่อน

    ഇതുപോലെ തന്നെയാണ് ഹോളിവുഡ് സിനിമകൾ പലതും. അതിൽ നിന്നും മനസിലാക്കാം എല്ലാത്തിനും തുടക്കം ഇന്ത്യൻ സംസ്ക്കാരത്തിൽ നിന്നും തന്നെയെന്ന്. ആശയം എല്ലാം ഒന്ന് തന്നെ മഹാഭാരതം

  • @adharshd493
    @adharshd493 6 หลายเดือนก่อน +6

    Enthoke paranjalum
    മഹാഭാരത scenes ഒരു രക്ഷയും ഇല്ല ❤️‍🔥
    മ്യാരകം

  • @hashitout8264
    @hashitout8264 6 หลายเดือนก่อน +19

    പ്രൊജക്റ്റ്‌ K യുടെ പിറകിൽ പിണറായി വിജയൻ ആണ്.
    അതിന്റ brilliance ആണ് പുള്ളീടെ K rail, K phone, K rise, K രക്ഷപ്രവർത്തനം etc...😂❤🔥

    • @sravanrajs9692
      @sravanrajs9692 6 หลายเดือนก่อน

      😂😂

    • @ajithev3416
      @ajithev3416 6 หลายเดือนก่อน

      Kia carnival

    • @r.a.a.m.
      @r.a.a.m. 5 หลายเดือนก่อน

      K-alki അല്ലേ?😂

    • @ckv1893
      @ckv1893 5 หลายเดือนก่อน +1

      K- chorichil ....kongi chorichil

  • @SonatTs
    @SonatTs 6 หลายเดือนก่อน +104

    Enikk എല്ലാം കലങ്ങിയിരുന്ന് ❤
    കമൽ ഹാസൻ ഇതിൽ കലി യുടെ അവതാരം ആണ് (villain)

    • @dennypaul6711
      @dennypaul6711 6 หลายเดือนก่อน +4

      അതെ..

    • @cmsyamini7903
      @cmsyamini7903 6 หลายเดือนก่อน +4

      yes..kalki ethire ulla villain

    • @arjun7890G
      @arjun7890G 6 หลายเดือนก่อน +12

      Kamal hassan എങ്ങനെയാ അവസാനം ഗാണ്ടിവം പൊക്കിയത്? അർജുനൻ ആയിട്ട് എന്തെങ്കിലും ബന്ധം ഉണ്ടോ?

    • @Sunshinelotus-e8c
      @Sunshinelotus-e8c 6 หลายเดือนก่อน

      ​​@@arjun7890G Deepika ude vayattil ninnu kittiya serum thiloode kalkiude oru cheriya amsham power kitty athukondmaatramaan yaskin gandeevam uyarthan kazhiyunnath ....supreme yaskin Kali aanu allenkil Kali manusyarumaayi communicate cheyyan upayogikkunna oru body ...Kali ennath manushyarude consiousness control cheyyunna oru negative energy aanu ..kalki vararakumbol maatrame kali powerfull aayi body form cheyyan kazhiyu ...

    • @Kalkki626
      @Kalkki626 6 หลายเดือนก่อน +12

      ​@@arjun7890Gആ സിറം കിട്ടിയല്ലോ.. അത് ദൈവംശം അല്ലെ... ദൈവംശം ഉള്ള ഒരാൾക്കേ ഗാണ്ടീവം പൊക്കാൻ പറ്റുള്ളൂ

  • @anilkumars4425
    @anilkumars4425 2 หลายเดือนก่อน

    വളരെ വളരെ നന്ദി ബ്രോ... സിനിമ കണ്ടിട്ട് ഒന്നും മനസ്സിലാകാത്ത ഒരു പാവം ആയിരുന്നു ഞാൻ.. സത്യം പറഞ്ഞാൽ ശരിക്കും ഉറങ്ങിപ്പോയി... എന്തായാലും ഇനിയൊന്നും ഉണർന്നിരുന്ന് കാണാൻ പോവുകയാണ്..🙏🏻😄

  • @sanjithkumar3174
    @sanjithkumar3174 6 หลายเดือนก่อน +42

    Summer media.. Alude voice

    • @dhanyapradeep4426
      @dhanyapradeep4426 6 หลายเดือนก่อน +4

      Summer media channel annu ithu
      Umayappa channel ellam summer annanteaannu

    • @sojumathew2062
      @sojumathew2062 6 หลายเดือนก่อน

      Yes

    • @nishaajith5582
      @nishaajith5582 6 หลายเดือนก่อน

      സമ്മർ ഏട്ടന്റെ ചാനൽ ആണോ. ഇങ്ങനെ ഒരു ചാനൽ ഉണ്ടായിരുന്നോ. അറിഞില ആരും പറഞ്ഞില്ല 😁😊😊

  • @Voiceofvisakh
    @Voiceofvisakh 6 หลายเดือนก่อน +19

    പണ്ടേ കർണൻ ഒരു വികാരമാണ്.

  • @DinganKL3
    @DinganKL3 6 หลายเดือนก่อน +12

    ഞാൻ കണ്ടു സൂപ്പർ പടം എല്ലാരും പോയി കാണു 👌

  • @AkhilKuttu-8268
    @AkhilKuttu-8268 3 หลายเดือนก่อน

    Bro ഇന്നാണ് നിങ്ങളുടെ വീഡിയോ കാണുന്നെ നല്ല അവതരണം. ❤

  • @mallu5847
    @mallu5847 6 หลายเดือนก่อน +7

    എനിക്ക് പടം കണ്ടിട്ടുംകഥ ഒന്നും മനസ്സിലായിരുന്നില്ല ഇപ്പോഴാണ് മനസിലായത് tnx
    ഈ വീഡിയോ സിനിമ കാണാത്തവർക്കും കാണാം എന്നാലേ കഥ മനസ്സിലാവൂ

  • @unnikrishnanu73
    @unnikrishnanu73 5 หลายเดือนก่อน

    അശ്വത്ഥാമാവ് കർണൻ്റെ കുറിച്ച് പറയുമ്പോൾ കാണിക്കുന്ന രംഗം!💥💥💥💥💥 Worth!

  • @krishnakumarisiju2786
    @krishnakumarisiju2786 6 หลายเดือนก่อน +3

    Njan innu kandu onnum manasilayila ithu kettappol kurachu manasilayi thanku

  • @RincySamuel-gq1qp
    @RincySamuel-gq1qp 6 หลายเดือนก่อน +1

    അപ്രതീക്ഷിതമായി ആണ് ഞാൻ കൽക്കി കാണാൻ പോയത്. ജസ്റ്റ് tym പോകാൻ, bt ഇത്രേം എന്നെ അത്ഭുതപ്പെടുത്യ പിക് ❤️❤️❤️❤️prabhas ❤️❤️

  • @vinodpn6316
    @vinodpn6316 6 หลายเดือนก่อน +3

    കൽക്കി കോംപ്ലക്സ് ഇൽ ജനിക്കാൻ വേണ്ടി ആണ് സുപ്രിം ഒരു പെണ്ണും pregnant ആകാതിരിക്കാൻ ശ്രമിക്കുന്നുണ്ട്... കൽക്കിക്ക് ജനിക്കാൻ സൂപ്രിമിൻ്റെ പരീക്ഷണ ശാല മാത്രമേ ഒരു വിഴിയൊള്ളൂ എന്ന അവസ്ഥയിൽ സുപ്രിം എത്തിക്കുന്നുണ്ട്...

  • @AyushAnu-ef3vg
    @AyushAnu-ef3vg 5 หลายเดือนก่อน +2

    Hollywood level film extraordinary must watch goosebumps ❤❤ on the way

  • @arunsundaran8574
    @arunsundaran8574 6 หลายเดือนก่อน +5

    ഈ പടത്തിൽ ആകെ അലമ്പായി തോന്നിയത് പ്രഭാസ് മാത്രം..
    ബാക്കി എല്ലാം 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
    Waiting for 2

    • @STORYTaylorXx
      @STORYTaylorXx 5 หลายเดือนก่อน

      പ്രവാസിയുടെ ഇൻട്രോ സീൻ അതാണ് ഏറ്റവും വലിയ മ്ലേച്ഛം. പിന്നെ അടുത്ത കുറ്റം പറയാനുണ്ട് എങ്കിൽ വെള്ള കുപ്പായ കാരുടെ വെള്ള ആയുധങ്ങൾ എടുത്തു തന്നെ പറയും അത് വ്യാജമാണ് എന്ന് അത് കുഴപ്പമില്ല സിനിമയ്ക്കുള്ളിൽ നിന്ന് നമ്മുടെ പുറകോട്ട് വലിക്കുന്നുണ്ട്. പിന്നെയുള്ള പ്രശ്നം അമിതാഭ് ബച്ചന് ഗ്രാഫിക്സ് സീരിയൽ കാണിക്കേണ്ട ആയിരുന്നു ആദ്യത്തെ രംഗത്ത്. അതൊഴിച്ച് നിർത്തിയാൽ പാഠം ഒരു അസാധ്യ കടം തന്നെയാണ് ഒരു രക്ഷയുമില്ലാത്ത തിയറ്റർ എക്സ്പീരിയൻസ്

  • @prassannasnair4300
    @prassannasnair4300 5 หลายเดือนก่อน

    അശ്വത്വാമ യുടെ റോൾ എത് റോൾ എടുത്താലും സൂപ്പർ അമിതാബച്ചൻ ഇ പ്രായത്തിലും അഭിനയം ശബ്ദം സൂപ്പർ. സൂപ്പർ ഹീറോ.

  • @vipinnr9003
    @vipinnr9003 6 หลายเดือนก่อน +11

    ഈ സിനിമ മനസിലാക്കണമെകിൽ കുറച്ചൊക്കെ mysterious ആയ കാര്യങ്ങളെ കുറിച്ച് കുറച്ചു അറിവ് വേണം. ഉദാ :-ശംബാല hidden world. Time travelling,space ship etc... 🥰

    • @SGRR5485
      @SGRR5485 6 หลายเดือนก่อน

      Ethellam puranathil ninn athepadi naag Ashwin film aakiyathann

    • @wecanperfect4290
      @wecanperfect4290 6 หลายเดือนก่อน

      ശംഭാല അഖണ്ഡ ഭാരതത്തിലെ പ്രസിദ്ധമായ സ്ഥലം. ഇപ്പോൾ ടിബറ്റിലെ അത്ഭുത നഗരം

  • @rakeshvellora963
    @rakeshvellora963 5 หลายเดือนก่อน +2

    1 തുള്ളി സെറം വഴി ഭഗവാൻ വിഷ്ണുവിൻ്റെ ഒരു തുള്ളി ശക്തിയും അർജ്ജുനൻ്റെ ധനുസും കിട്ടിയ കമൽ ഹാസൻ അവതരിപ്പിക്കുന്ന യാസ്കിനോടു പൊരുതാൻ സിനിമയുടെ അടുത്ത ഭാഗത്ത് അശ്വതാമാവും കർണൻ്റെ പുനർജന്മമായ ഭൈരവനും വല്ലാതെ കഷ്ടപ്പെടും.... സെക്കൻ്റ് പാർട്ട് കുട്ടിയുടെ ജനനം വരെ ആയിരിക്കാൻ ആണ് ചാൻസ് .3rd part ആയിരിക്കും കൽക്കി മുതിർന്ന ഒരാൾ ആയി fight ചെയ്യാൻ എത്തുക..ഏറ്റവും ആകാംക്ഷയോടെ കാത്തു നിൽക്കുന്നത് കൽക്കിയുടെ മുതിർന്ന കാലത്തിലുള്ള റോൾ ഏത് നടൻ്റെ കയ്യിൽ ആയിരിക്കും എന്നതിനാണ്.

  • @sarathmohan1420
    @sarathmohan1420 6 หลายเดือนก่อน +8

    ഇതാണ് ഇന്ത്യൻ ഓഡിയൻസ് മനസിലാക്കേണ്ട വിഷൻ 🤌🔥👏💯

  • @Veena_Diaries
    @Veena_Diaries 6 หลายเดือนก่อน

    എന്റെ പൊന്നോ... ഒരു രക്ഷയും ഇല്ല 👍👍👍👍👍👍

  • @Markestreskothi17
    @Markestreskothi17 6 หลายเดือนก่อน +25

    കമന്റ്‌ വായിച്ചാപ്പോൾ മനസ്സിൽ ആയി, ഹിന്ദുക്കൾ ക്കു പോലും സ്വന്തം ചരിത്രം നങ്ങളെയും പുരാണംങ്ങളയും പറ്റി ഒരു വിവരവും ഇല്ല. വിദേശികൾ ആയ ഇൻഡോളജിസ്റ്റലുകളുടെ കിളി പോയ സാധങ്ങൾ പുരണങ്ങൾ ഉണ്ട്.😢😢 സ്വന്തം സ്വതം തിരിച്ചറിയൂ

    • @aswins.p7155
      @aswins.p7155 6 หลายเดือนก่อน

      Ipozethe pillerku . Communist chinagathi anu nallatha but over aya kozapam avum

    • @ckv1893
      @ckv1893 5 หลายเดือนก่อน

      Aadyam hindu enthennu padichutt varuu

  • @ABRAHAMVARGHESE-l4e
    @ABRAHAMVARGHESE-l4e 3 หลายเดือนก่อน

    എനിക്ക് മനസ്സിലായത്.... കൽക്കി എന്നത് ദൈവത്തിന്റെ അവതാരമാണല്ലോ. കല്ക്കി അവതാരത്തിനെ ഭ്രൂണാവസ്ഥയിൽ (സെറം ) എടുത്ത് ശരീരത്തിൽ ഇൻജെക്ഷൻ നടത്തിയാൽ, ദൈവത്തിന്റെ എല്ലാ ഗുണങ്ങളും ആർജിക്കാം എന്ന വിശ്വാസം ആണ് കോംപ്ലക്സ ഇന്റെ പ്രൊജക്റ്റ്‌ കെ കൊണ്ട് ഉദ്ദേശിക്കുന്നത്. അടിപൊളി മൂവി ആണ്. ഞാൻ ഒരു ക്രിസ്ത്യൻ ആണ്. പക്ഷെ ഈ മൂവിയുടെ കഥ എനിക്ക് പൂർണമായിട്ട് ഉൾകൊല്ലുവാനും എൻജോയ് ചെയ്യുവാനും സാധിച്ചു. സൂപ്പർ മൂവി...

  • @mr_wanderlust_7215
    @mr_wanderlust_7215 6 หลายเดือนก่อน +12

    ഞാൻ പറയുന്നത് ശരി ആണോ ന്നു എനിക്ക് അറിയില്ല എന്നാലും പറയ്യാണ് . kalki 2898 ഇത് കലിയുഗം ആണ് .കലിയുഗത്തിൽ ആണ് സർവ അധർമ്മവും , തിന്മകളും നടക്കുന്നത് അത് അവസാനിപ്പിക്കാൻ ആണ് കൃഷ്ണൻ്റെ അവതാരം ആയാ കൽകി പിറവി കൊള്ളുന്നത്.ഇനി അടുത്ത പാർട്ട് ആവും കലിയുഗത്തിൻ്റെ , extreme version. എനിക്ക് തോന്നുന്നത് കമൽഹാസൻ്റെ character ' കലി ' ആണെന്ന് ആണ്. അയാള് അവസാനത്തിൽ ചെറുപ്പം പ്രാപിക്കുന്നുണ്ട് . ശരിക്കും ഇനി ആണ് കഥ ആരംഭിക്കുന്നത്. ഇതിലെ വില്ലൻ 'കലി' ആണ് അതായത് കമൽഹാസൻ. ആളെ തീർക്കാൻ ആണ് കൽകി അവതാരം എടുക്കുന്നത്. എന്നാണ് എൻ്റെ ഒരിത്. പിന്നൊരു കാര്യം പറയാതെ ഇരിക്കാൻ വയ്യാ മഹാഭാരതം ഒക്കെ അവസാനം blend ചെയ്ത് കാണിക്കുന്നുണ്ട് എൻ്റെ പൊന്നോ അന്യായ രോമാഞ്ചം 🔥🔥🔥🥵🥵 കർണ്ണൻ , അർജ്ജുനൻ ,കൃഷ്ണൻ ,അശ്വാധമാ uffff range സാധനം...🔥 ഇനി വരാൻ ഇരിക്കുന്നത് ആണ് extreme version The Kalki universe. ഇന്ത്യൻ സിനിമയെ ലോകം തിരിഞ്ഞ് നോക്കുന്നത് ഈ സിനിമയിലൂടെ തന്നെയാവും 💯 600.cr യിലേ ഒരു രൂപ പോലും വെറുതെ പോയിട്ടില്ല 💯 കാണാത്തവർ ഉണ്ടേൽ പറ്റുവാണെൽ qality തീയേറ്ററിൽ തന്നെ പോയി കാണുക അതിനുള്ള സംഭവം ഉണ്ടാക്കി വെച്ചിട്ടുണ്ട് ടീം കൽകി 🙌🏻.പിന്നൊരു കാര്യം ഞാൻ ഇവിടെ ചേർക്കുന്നു _ എനിക്ക് തോന്നിയ എൻ്റെ അഭിപ്രായം 👇🏻
    2nd half was excellent and excellent 👌🏻🔥 what ah making style . Art work, CG wrk , Technical wrk ,performance 👌🏻🔥
    But 1st half നന്നേ ബോർ അടിച്ചു. ഇത്രേം നല്ലൊരു world level making കൊണ്ട് വരുമ്പോ , എന്തിനാ ഇത്തരം വളിച്ച കോമഡി സീൻസും നായകൻ്റെ അലമ്പ് കാട്ടികൂട്ടലുകളും 😬. 1st half ൽ പ്രഭാസിൻ്റെ വെറുപ്പിക്കൽ അസഹനീയം ആയിരുന്നു കൂടെ ബുജിയും🤦🏻. സത്യം പറഞ്ഞ എനിക്ക് എഴുനേറ്റു പോയാലോ ന്നു വരെ തോന്നിപോയി.ഞാൻ എനിക്ക് മാത്രം ആണ് അങ്ങനെ ന്നു വിചാരിച്ചു but theatre ൽ ഉള്ള 95% ആളുകളുടെയും അവസ്ഥ same ആയിരുന്നു.2nd half ഒക്കെ അമിതാബ് ബച്ചൻ ആണ് തൂക്കി നിർത്തിയത് .എന്താ അദ്ദേഹത്തിൻ്റെ സ്ക്രീൻ പ്രസ്‌സൻസ് 🔥 ഞാൻ ഉൾപ്പെടെ തീയേറ്റർ മൊത്തം കൈ അടിയും, വിസിൽ അടിയും ആയിരുന്നു. അദ്ദേഹവും ഇല്ലേൽ പടം ചിലപ്പോ വിചാരിച്ച അത്രേം വരില്ലായിരുന്നു.
    പടത്തിൽ 1st half ലെ പ്രഭാസിൻ്റെ ചളി അടി വെറുപ്പിക്കലും കൂടെ ബുജിയും , പിന്നെ ആ comedian ൻ്റെ ആവശ്യം തന്നെ ഉണ്ടെന്ന് തോന്നിയില്ല വാടക ചോദിക്കാൻ വേണ്ടി മാത്രം ആളെ കൊണ്ട് വന്നു.പിന്നെ dhisha patani യെ ഒക്കെ എന്തിനാ കൊണ്ട് വന്നെ... പാതിക്ക് വെച്ച് അവർ എങ്ങോട്ടാ പോയെ ന്നു ഒരു പിടിത്തവും ഇല്ല.എനിക്ക് personally 1st half ഒരു 10_20 വൻ വെറുപ്പിക്കലും പ്രത്യേകിച്ച് നായകൻ്റെ ഇൻ്ററോ ശേഷം ഉള്ള 10_20 മിനിറ്റ് ആവശ്യമില്ലാത്ത കുറെ കാട്ടികൂട്ടലുകൾ എനിക്ക് തോന്നുന്നത് തെലുങ്കൻ ഫാൻസിനെ കാണിക്കാനും തൃപ്തി പെടുതാനും വേണ്ടി കാട്ടിക്കൂട്ടിയ കോമാളിതരങ്ങൾ 😣 വെറുപ്പിക്കൽ 😭 എന്തോക്കൊക്കെയോ കാണിച്ച പോലെ തോന്നി Script 😣😢ഇത്രേം ഗംഭീരം സംഭവത്തിൽ അതൊക്കെ ഒഴിവാക്കാമായിരുന്നു എങ്കിൽ 1st ഹാഫ് കട്ടയ്ക്ക് നിന്നെനെ , 1st half average ആയി ആണ് എനിക്ക് തോന്നിയത് . എനിക്ക് മാത്രം അല്ല തീയേറ്ററിൽ ഉള്ള 95% ആളുകൾക്കും. അതൊഴിച്ച് tecnical side ,art work,cg wrk അതൊക്കെ ഗംഭീരം . World level 💯🔥👌🏻 ഞാൻ wonder അടിച്ച് ഇരുന്ന് പോയി.🤯 2nd half മഹാഭാരതം ഒക്കെ blend ചെയ്ത് കാണിക്കുന്ന സീൻ ഹമ്മെ രോമാഞ്ചം ആയിരുന്നു. അത് കാണാൻ വേണ്ടി മാത്രം ഞാൻ ഒന്നൂടെ പോകും. പിന്നെ അന്ന ബെൻ ശോഭന awesome 👌🏻
    Totally പടം എനിക്ക് 1st half ലെ വെറുപ്പിക്കൽ ഒഴിവാക്കിയാൽ ഗംഭീര visual treat . സത്യം പറഞാൽ 1st half ലെ വെറുപ്പിക്കൽ എന്നെ 2nd half ലും ബാധിച്ചു , എനിക്ക് വിചാരിച്ച അത്രേം impact കിട്ടിയില്ല . Above and Above average അനുഭവം മാത്രം ആണ് കിട്ടിയത് 😌 This is my personal opinion and my friends also same 😌
    പിന്നെ കാണാൻ പോകുന്നവരുടെ ശ്രദ്ധയ്ക്ക് മഹാഭാരതം സ്റ്റോറി അറിഞ്ഞ് പോവുക . ഇല്ലേൽ ഇൻ്റർവെൽ ആവുമ്പോഴേക്കും എഴുനേറ്റു പോകാൻ തോന്നിയേക്കാം...🙏🏻

    • @rajeshnairvs9895
      @rajeshnairvs9895 6 หลายเดือนก่อน +1

      മരുഭൂമി fight ഒഴിച്ച് ബാക്കി fight പ്രഭാസ് കുളം ആണു.. തീയിട്ടാലും ചാവൂല്ല..ഇപ്പൊഴും പ്രഭാസ് ok അല്ല.. ബാഹുബലിയില് കാണിക്കുമ്പോൾ ഉള്ള ആ ഫേസ് അല്ല.. ആദി പുരുഷിനെ വൃത്തിയാക്കിയ പോലെ..over cuteness ഇട്ട് കുളം ആക്കി.. ബാക്കി എല്ലാം സീരിയസ് പ്രഭാസ് വൻ കോമഡി.. പ്രഭാസിനെക്കളും ഹൃതിക് കുറച്ച് കൂടെ സൂപ്പർ എന്ന് തോന്നി.. ലാഗ് ഒഴിവാക്കിയാൽ പൊളിച്ചേനെ...
      AI ബച്ചൻ, കുതിര രഥം അവിടെ കാർട്ടൂൺ ആയി...BUT ബച്ചനും SUB വില്ലനും അന്യായം.. ഗ്രാഫിക്സ് ഹോളിവുഡ് തന്നെ.. സൂപ്പർമാൻ, സ്റ്റാർ WAR ഒക്കെ കണ്ട ഫീൽ..DQ മരിച്ചില്ല..BUT NEXT ഉണ്ടോ എന്തൊ..
      മഹാഭാരതം സീൻ ഒക്കെ വിഷ്വൽ ട്രീറ്റ്.. തീയറ്റർ 3Dഅല്ലാതെ വേറെ ഒന്നിലും കാണരുത്...ANNABEN ക്യൂട്ട്..
      INDIAN FILM HOLYWOOD LEVEL...🎉

    • @mr_wanderlust_7215
      @mr_wanderlust_7215 6 หลายเดือนก่อน +1

      @@rajeshnairvs9895 മൊത്തത്തിൽ നെഗറ്റീവ് ആയി തോന്നിയത് പ്രഭാസ് ആണ്...🤮😣 വെറുപ്പിച്ചു കൊന്നു കളഞ്ഞു ...

    • @EmmanuelEmmanuel-sr5rr
      @EmmanuelEmmanuel-sr5rr 6 หลายเดือนก่อน +1

      എനിക്ക് എഴുന്നേറ്റ് പോകാൻ തോനില്ലലോ പ്രെഭാസ് പോളിയാണ് കോമഡി കൊള്ളില്ല അത് ഓക്കേ. But പിന്നീട് നടന്നത് വിസ്മയം 💯💯❤❤

    • @mr_wanderlust_7215
      @mr_wanderlust_7215 6 หลายเดือนก่อน +1

      @@EmmanuelEmmanuel-sr5rr അതല്ലേ മരമണ്ട ഞാനും പറഞ്ഞത് 1st half....🤮😣
      പ്രഭാസ് ഉണ്ടയാണ് ഒന്ന് പോയേട ഉവ്വേ...

    • @EmmanuelEmmanuel-sr5rr
      @EmmanuelEmmanuel-sr5rr 6 หลายเดือนก่อน +1

      ​@@mr_wanderlust_7215നീ അങ്ങനെയല്ലല്ലോ പറഞ്ഞത് തീയേറ്ററിൽ ഉള്ള 95%ആളുകളെ കുറിച്ചാണ് പറഞ്ഞത് നിനക്കിഷ്ടപ്പെട്ടിലെങ്കിൽ അത് പറഞ്ഞാപ്പോരേ 😅😅😅

  • @musthafamashmahe4552
    @musthafamashmahe4552 5 หลายเดือนก่อน

    നിങ്ങൾ പറഞ്ഞതെല്ലാം കിറു കൃത്യം❤❤❤❤❤

  • @ShaghinPC
    @ShaghinPC 6 หลายเดือนก่อน +12

    Kamal haasan apperance - Obito/madara uchiha with six path power(Naruto).
    Shambala- wakanda
    Commando in complex- Loki
    Shobhana- wonder woman.
    Deepika entrance- mother of dragon.

    • @midhuntkarthikeyan4231
      @midhuntkarthikeyan4231 6 หลายเดือนก่อน

      Wakand തേങ്ങ ഒക്കെ ഉണ്ടാവാവുന്നതിന് വർഷങ്ങൾക്കു മുന്നേ തന്നെ shambala യെ പറ്റിമഹാഭാരതത്തിൽ പറഞ്ഞിട്ടുണ്ട്.. അവരാണ് കോപ്പി അടിച്ചത് 😂😂😂

    • @brightmshaji8408
      @brightmshaji8408 6 หลายเดือนก่อน +2

      😂👎🏻

    • @thecritic9730
      @thecritic9730 6 หลายเดือนก่อน

      kamal hasante entry kandappo evdyo kand parichyilla sadhnaayitt thoonni
      Ippazha oorma kittye

    • @gangamp1624
      @gangamp1624 6 หลายเดือนก่อน +2

      Same prabhasinte bujji aayittulla chila scenes um kandapo Iron man reference thonni

    • @binojk6497
      @binojk6497 6 หลายเดือนก่อน

      Deepika entrance kandapol GOT Danerys orma vannu😅😂

  • @anilkumarneelatt4588
    @anilkumarneelatt4588 5 หลายเดือนก่อน

    ഞാൻ സിനിമ കണ്ടിരുന്നെങ്കിലും എല്ലാം അങ്ങോട്ടു മനസിലായില്ല ഇപ്പോൾ ക്ലിയറായി❤️

  • @sajeeshkumar2624
    @sajeeshkumar2624 6 หลายเดือนก่อน +4

    ☘️🌺 വരുന്ന ജന്മാഷ്ടമി എല്ലാ അമ്പലങ്ങളിലും കൃഷ്ണ കുചേല വേഷങ്ങൾ കെട്ടി ആഘോഷിക്കുക. അമ്പല കമ്മിറ്റികൾ സ്കൂൾ, ആശുപത്രികൾ, വ്യാപാര സ്ഥാപനങ്ങൾ, വെജിറ്ററിയൻ ഹോട്ടലുകൾ ഉടനെ തുടങ്ങുക ☘️☘️☘️🇮🇳🇮🇳🇮🇳🇮🇳

  • @thambanp3444
    @thambanp3444 5 หลายเดือนก่อน

    ഏതായാലും ഇത്രയും പറഞ്ഞതിന് വളരെ നന്ദി ,പലതും മനസ്സിലായില്ല

  • @sanjayayurvedayoga
    @sanjayayurvedayoga 6 หลายเดือนก่อน +11

    Super block buster movie ❤😊

  • @thankammaminimol3151
    @thankammaminimol3151 6 หลายเดือนก่อน +1

    Super duper movie congrats all the team🎉🎉🎉

  • @geethac8941
    @geethac8941 6 หลายเดือนก่อน +34

    Umayapppayum summer media um ഒക്കെ നിങ്ങള് തന്നെ ആണ് അല്ലെ, 😅 താങ്കൾ ഒരു കിടു തന്നെ ട്ടോ..

  • @sudarsharoman7643
    @sudarsharoman7643 6 หลายเดือนก่อน +1

    ഇപ്പോഴാണ് ഏറെ കുറെ മനസ്സിലായത് 🔥 പൊളിച്ചു...

  • @wizard-zp9mx
    @wizard-zp9mx 6 หลายเดือนก่อน +9

    മഹാഭാരത യുദ്ധം കഴിഞ്ഞ് 6000 വർഷങ്ങൾക് ശേഷം കഥ നടക്കുന്നത് അങ്ങനെ ആണ് സിനിമയിൽ കാണിക്കുന്നത്

  • @vineethkomalath8054
    @vineethkomalath8054 4 หลายเดือนก่อน

    കാരാഗൃഹത്തിൽ നിന്നും കൃഷ്ണനെ രക്ഷിച്ച് കൊണ്ടു പോകുന്നതിനിടയിൽ, കൃഷ്ണൻ്റെ അച്ഛനു മുന്നിൽ പുഴ രണ്ടായി കൊടുക്കുന്ന ഒരു കഥ ഓർത്തു പോകുന്നു.
    കോംപ്ലക്സിലെ സിറം എക്സ്ട്രാക്റ്റ് ചെയ്യുന്ന മെഷീനിൽ നിന്നും രക്ഷപ്പെട്ടു പോയ ദീപികയുടെ ക്യാരക്ടർ ഒരു വലിയ തീജ്വാലകൾക്കു മുന്നിൽ പെടുകയും, തീയിലേക്ക് കാലെടുത്തു വയ്ക്കുന്ന സമയത്ത് തീജ്വാലകൾ രണ്ടായി മാറി അവൾക്ക് വഴിയൊരുക്കുന്ന സീൻ കണ്ടപ്പോൾ മുകളിൽ പറഞ്ഞ കഥ ഓർത്തു പോയി

  • @binukumar.sangarreyalsupar9703
    @binukumar.sangarreyalsupar9703 6 หลายเดือนก่อน +6

    Arjunan real hero in mahabharatha 💕🙏💕

  • @gokulkrishna9873
    @gokulkrishna9873 6 หลายเดือนก่อน +2

    ചേട്ടൻ പറഞ്ഞ ഒരു കാര്യം സത്യമാണ്. ഇംഗ്ലീഷ് sci fi മൂവീസ് കണ്ട് ശീലിച്ചവർക്ക് ഇത് പെട്ടെന്ന് മനസ്സിലാകും. ഞങ്ങൾ 6 പേർ പോയിട്ട് ആകെ എനിക്ക് മാത്രമാണ് first half മനസ്സിലായത് .😅

  • @PUDDIN764
    @PUDDIN764 6 หลายเดือนก่อน +3

    Next part.. katta waiting🔥

    • @rahulrahu5869
      @rahulrahu5869 5 หลายเดือนก่อน

      1 year for next part it releases only in 2025 july

  • @snehaabhijith4228
    @snehaabhijith4228 5 หลายเดือนก่อน

    Waiting ❤😊😊😊

  • @l10world23
    @l10world23 6 หลายเดือนก่อน +5

    ഇതിൽ കർണൻ സീൻ ആണ്. പിന്നെ first sreekrishna nte intro🥰🥰🥰🥰🥰

  • @talentneverdies3011
    @talentneverdies3011 6 หลายเดือนก่อน +2

    Great job 👏 👍 tks a lot

  • @mrlolan3427
    @mrlolan3427 6 หลายเดือนก่อน +12

    Anna Ben onnum parayanilla hollywood actress look

  • @bibinmohan7926
    @bibinmohan7926 5 หลายเดือนก่อน +2

    ഇതിന്റെ സ്ക്രിപ്റ്റ്, ഡയലോഗ്, എഴുതിയ ആൾ, ഇതിന്റെ ഡയറക്ടർ, എഡിറ്റർ, പ്രൊഡ്യൂസർ എല്ലാവർക്കും hats off 👏👏👏👏

  • @bibin_yks
    @bibin_yks 6 หลายเดือนก่อน +24

    DQ is parasuraman
    The immortal being (6th incarnation of lord vishnu) who is the guru of drona, and karna, and will be the guru of kalki ❤❤❤

    • @zachzanal1067
      @zachzanal1067 6 หลายเดือนก่อน +5

      Best
      Parasuraamanu pattiya body

    • @SGRR5485
      @SGRR5485 6 หลายเดือนก่อน +1

      Parashuraman aaranenn arijitt ആണോ samsarikunne

    • @iyeraishu1
      @iyeraishu1 6 หลายเดือนก่อน +5

      Sootha puthren soothan mean driver dq is pilot karnane adopt alle same with prabhas

    • @sandrabenoy
      @sandrabenoy 6 หลายเดือนก่อน +1

      DQ athiradhan aavum.. Pilot ennalle introduce cheythath.. Karnnane valarthwem cheythu.. So therali aayirunna athiradhan aavum.. Karnnante valarthachan

    • @pappipappi14
      @pappipappi14 6 หลายเดือนก่อน

      ​@@zachzanal1067🤣

  • @Nithi105
    @Nithi105 6 หลายเดือนก่อน

    All legends from film industry... Rajamouli, Ramgopal Varma, Murali thakkur, Deepika, dulquer, prabas, Vijay devarakonda, krishnakumar, Anna ben, malavika nair, pasupathi, kamalhasan, Disha Patni, sobana, kreety suresh... Etc
    Second part.... Another legendary coming... ❤

  • @adhithyanakash5826
    @adhithyanakash5826 6 หลายเดือนก่อน +3

    Brilliant story Kalki 🔥🔥🔥

  • @sheibashefeeque6906
    @sheibashefeeque6906 6 หลายเดือนก่อน

    Njn kandathil vech ee movie de ettavum mikkacha explanation video ithaann. Really Nice

  • @AKHILSANKAR-d1q
    @AKHILSANKAR-d1q 6 หลายเดือนก่อน +6

    tnx ഉമയപ്പ....❤

  • @amelussphere5911
    @amelussphere5911 6 หลายเดือนก่อน +1

    എന്തായാലും പറഞ്ഞത് നന്നായി ഞാൻ പൊട്ടൻ ആട്ടം കാണുന്നത് പോലെ കണ്ടു തീർത്തു. ഇപ്പോഴാ കഥ മനസിലായത്

  • @Aladin1717
    @Aladin1717 6 หลายเดือนก่อน +6

    പടം ചുമ്മാ തീ 🔥🔥🔥

  • @ibrahimkoyi6116
    @ibrahimkoyi6116 6 หลายเดือนก่อน +1

    Part 2 part 1 നേക്കാളും അടിപൊളി ആയിരിക്കും waitting for part 2

  • @ashiquepp8991
    @ashiquepp8991 6 หลายเดือนก่อน +8

    Summerannaa.... Kalllaaa....

  • @RRCV
    @RRCV 5 หลายเดือนก่อน +1

    അമിതാബ് ബച്ചൻ... ഊഫ്...പുള്ളിയെ ഞാൻ കാണാൻ ആഗ്രഹിച്ച ഒരു കാരക്ടർ ❤....

  • @bhanammakuttappan579
    @bhanammakuttappan579 6 หลายเดือนก่อน +3

    Verrygood.eppol.manasilaye