കലിയുഗത്തിന്റെ പ്രവചനങ്ങൾ | Kalki Predictions Explained | Malayalam | Razeen

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ย. 2024
  • A Malayalam Video By Iam Razeen
    Thanks For Watching
    Feel free to comment here for any doubts regarding this video.
    *** Follow us on ***
    Instagram : / razeenrazz
    Facebook : / iam-razeen-87551987249...
    tiktok : vm.tiktok.com/e4fCPw/
    twitter : / razeenrazz
    For Buisiness Enuires
    Instagram : / razeenrazz
    Email : teamiamrazeen@gmail.com
    My Products
    Amazon | Amazon.com
    my phone : amzn.to/2F2NTfZ
    gorillapod : amzn.to/2Hx0awS
    tripod : amzn.to/2UKw2RZ
    Mic : amzn.to/2UKM7qN

ความคิดเห็น • 709

  • @mikkumikk1024
    @mikkumikk1024 4 ปีที่แล้ว +132

    സാഹചര്യങ്ങൾ അവനെ ശക്തനാക്കും പ്രളയമായും.പ്രഹരമായും.അഗ്നി വർഷമായും. അവൻ പാപികൾക്ക് മേൽ ആഞ്ഞിറങ്ങും. ഒടുവിൽ അവൻ തന്റെ വെള്ളക്കുതിര പുറത്തേറി ചന്ദ്രഹാസം മാറി നിൽക്കുന്ന തന്റെ ഇന്ദ്രനീല വാളിനാൽ സമസ്ത മാനവ ജീവ ജാലങ്ങൾക്കും മോക്ഷം നൽകും..സത്യ യുഗം സ്ഥാപിതമാകും

    • @mohammadkrishnanmohammad7105
      @mohammadkrishnanmohammad7105 4 ปีที่แล้ว +11

      432000 വർഷം കഴിഞ്ഞാണ് എന്ന് മാത്രം

    • @Jins_Lee001
      @Jins_Lee001 4 ปีที่แล้ว +4

      @@mohammadkrishnanmohammad7105 yessss

    • @is-tg1bo
      @is-tg1bo 4 ปีที่แล้ว +4

      Bro ee book nte name para

    • @mr.peabody9832
      @mr.peabody9832 3 ปีที่แล้ว +3

      മോക്ഷം നൽകുക എന്നു പറയുമ്പോൾ വേറെ ഒരു അർത്ഥം കൂടി ഉണ്ട്‌.

    • @mikkumikk1024
      @mikkumikk1024 3 ปีที่แล้ว +8

      @@mohammadkrishnanmohammad7105 അവൻ എത്തി കഴിഞ്ഞു
      മനുഷ്യന്റെ കണക്കുകൾക്കും അപ്പുറമാണ് മഹാ ശക്തിയുടെ പ്രഭാഹം 🧶

  • @peaceandtruth371
    @peaceandtruth371 5 ปีที่แล้ว +32

    പരശുരാമനും ഹനുമാനും ചിരഞ്ജീവി ആണ്.....ഇനിയും ഉണ്ട് ചിരഞ്ജീവികൾ.....ഇവർ ആഘോരികളോടൊപ്പം കഠിന തപസ്സ് അനുഷ്ഠിക്കുന്നു.....ആഘോരികൾ ഹിമാലയ പാർവത്തിന്റെ നമുക്ക് കാണാനാകാത്ത വിവിധ ഭാഗങ്ങളിൽ സ്ഥിതി ചെയ്യുന്നു.....ശ്രീലങ്കയിലെ ഒരു കുടുംബത്തെ എത്രയോ വർഷം കൂടുമ്പോൾ ഹനുമാൻ സന്ദര്ശിക്കാറുണ്ട് എന്ന് കഥ കേൾക്കാറുണ്ട്....ഏറ്റവും ഒടുവിൽ സന്ദർശിച്ചപ്പോൾ എടുത്ത ചിത്രങ്ങൾ ഇന്റർനെറ്റ് ലോകങ്ങളിൽ പറക്കുന്നുണ്ട്....എന്നാൽ ഇതിന്റെ സത്യാവസ്ഥ എന്താണെന്ന് പുറത്തുവന്നിട്ടില്ല...

    • @lallal760
      @lallal760 5 ปีที่แล้ว

      Dhanu Vishnu Wow

    • @motovlogger1798
      @motovlogger1798 4 ปีที่แล้ว

      Bro parashuraman aghorikalude oppam aanennu aara paranjath

    • @navajathsubhash7717
      @navajathsubhash7717 4 ปีที่แล้ว

      Ithine pati oru video venamairunu

  • @harisir5541
    @harisir5541 5 ปีที่แล้ว +19

    Aryan invention Theory ye kurich oru video ഇടാമോ 🤓

    • @meenak3351
      @meenak3351 4 ปีที่แล้ว +3

      *Aryan fabrication theory

  • @prathulpk9399
    @prathulpk9399 5 ปีที่แล้ว +5

    Infj personality kurichu oru video chiyamo

  • @akhildev4788
    @akhildev4788 5 ปีที่แล้ว +4

    4 yugangaleyum patty oru video idu bro Mythology interesting topic anu

  • @mindofmine6581
    @mindofmine6581 5 ปีที่แล้ว +7

    You're great bro !! What's your ambition ??! Too curious to know !!
    Edit : Of course...we need that extra info !!

  • @abhiramanfilms5236
    @abhiramanfilms5236 5 ปีที่แล้ว +61

    കൽക്കി അവതാരം കൊള്ളും
    ലോകം രക്ഷിക്കും

    • @naushadv.a8627
      @naushadv.a8627 4 ปีที่แล้ว

      കൽക്കിയുടെ അവതരണം നടന്നു കഴിഞ്ഞു. ആയിരത്തിയഞ്ഞൂർവർഷം മുൻപ് thanne

    • @vishakhmons9108
      @vishakhmons9108 4 ปีที่แล้ว +4

      @@naushadv.a8627 nop

    • @reshmaramachandran1745
      @reshmaramachandran1745 4 ปีที่แล้ว +4

      Lokam avasanikkum. Kali yugam theerum ennitt puthiya sathya yugam thodangum

    • @Jayarajdreams
      @Jayarajdreams 4 ปีที่แล้ว +12

      @@naushadv.a8627 കൽക്കി അവതാരം മുഹമ്മദ് നബി ആണെന്നായിരിക്കും ഉദ്ദേശിച്ചത് . എങ്കിൽ അത് കൽക്കി അല്ല. കാരണം നബി വന്നു പോയതിന് ശേഷം അധർമ്മം കൂടുതലായി പെരുകി. നബിയുടെ പേരിൽ ഭീകര സംഘടനകൾ ഉണ്ടായി...ബോംബിഡൽ...

    • @naushadv.a8627
      @naushadv.a8627 4 ปีที่แล้ว +2

      @@Jayarajdreams നിങ്ങളുടെ അറിവ് വളരെ പരിമിതം. കൊല്ലും കൊലയും, വ്യഭിചാരവും, അധർമവും വർധിക്കുമെന്ന് അന്നേ പ്രവാചകൻ പറഞ്ഞിരുന്നു. ജാഹിലിയ്യാ (ഇരുണ്ട കാലഘട്ടം )കാലഘട്ടത്തിലാണ് പ്രവാചകൻ വന്നത്. അന്ന് അറിവില്ലാത്തതുകൊണ്ടാണ് മനുഷ്യർ തെറ്റ് ചെയ്തിരുന്നത്. ഇന്നത്തെ സ്ഥിതി അതല്ല. നന്മയും തിന്മയും കൽക്കി വന്നു യഥാ സ്ഥാനത്ത് ആക്കിയിട്ടാണ് പോയത്

  • @vivekvs2397
    @vivekvs2397 5 ปีที่แล้ว +40

    കേട്ടിടത്തോളം ഇത് തന്നെ അല്ലായിരുന്നോ Thanos ന്റെയും ലക്ഷ്യം - half of the universe ഇല്ലാതാക്കുക??? 😜
    (Nen Marvel fen aanu kwetto)

  • @priyaammu4257
    @priyaammu4257 4 ปีที่แล้ว +4

    Mythology related videos iniyum idane.Its a humble request🙏🙏😊😊

  • @violetspiral1014
    @violetspiral1014 3 ปีที่แล้ว +2

    സംബാല Himalaya താഴ്വരയിൽ യായിരിക്കും :::

  • @vipinva6211
    @vipinva6211 4 ปีที่แล้ว +5

    കൽക്കി അവതരിക്കുന്നത് ബ്രാഹ്മണർക്ക് വേണ്ടിയാണ്..വർണ്ണവ്യവസ്ഥ പുനസ്ഥാപിക്കാനാണ് കൽക്കി വരുന്നത്..ഇതൊക്കെ ബ്രാഹ്മണർ കൂട്ടിച്ചേർത്ത പുരാണത്തിൽ ആണ്..കാരണം പറയനായപരാശരൻറ്റെ മകനായ വ്യാസൻ( മുക്കവസ്ത്രീയുടെ മകൻ )എഴുതിയ വേദങ്ങളിൽ അപശൂദ്രിധികരണം തിരുകികയറ്റിയവർ തന്നെയാണ് ഒരോന്ന് കൂട്ടിച്ചേർത്തുളളത്.. ഗ്രന്ഥകർത്താവ് കാണാത്ത അയിത്തം എവിന്നോ വന്ന വരത്തൻമാർ പഠിച്ച് വ്യാഖ്യാനിച്ചപ്പോൾ അയിത്തമായി...എന്താ കഥ...പരശുരാമസിന്ദാന്തം ചട്ടമ്പിസ്വാമികൾ പ്രാചീന മലയാളത്തിൽ പൊളിചടികാകിയതാണ്..ദ്രാവിഡൻറ്റെ മണ്ണാണ് ഇത്...അദ്ദേഹം ഇക്കാര്യം പറഞ്ഞിട്ടുണ്ട്....

    • @m2techrktm91
      @m2techrktm91 4 ปีที่แล้ว +2

      തർക്കിക്കാൻ അല്ല!!. ജാതി വ്യവസ്ഥ മനുഷ്യർ ഉണ്ടാക്കിയതാണ്..
      ഗീത & മനുസ്മൃതി വായിക്കുക..
      ജനനം കൊണ്ട് ആരും ബ്രാഹ്മണൻ ആവുന്നില്ല, കർമം കൊണ്ട് ഒരാൾ ബ്രാഹ്മണൻ ആയോ ഇല്ലെങ്കിൽ ശൂദ്രൻ ആയോ മാറുന്നത്..
      അതായത് ഇന്നത്തെ ഈ വ്യവസ്ഥ മുൻപുള്ള ആൾകാർ ഉണ്ടാക്കി വച്ച സംഭവം ആണെന്ന് അർഥം..

    • @vineethv2057
      @vineethv2057 4 ปีที่แล้ว +1

      ഗീതയിൽ ബ്രാഹ്മണ്യമില്ല.മനുസ്മൃതിയിൽ അതേ ഉള്ളു.

  • @observer_thepredictor2292
    @observer_thepredictor2292 4 ปีที่แล้ว +1

    അതായത് സമൂഹത്തില് അധ൪മ്മം വള൪ന്നിരിക്കുന്നു ,കുടുംബങ്ങളില് സമാധാനം ഇല്ലാതായിരിക്കുന്നു,മനുഷ്യന്മാരില് അഹങ്കാരവും വ൪ദ്ധിച്ചിരിക്കുന്നു അപ്പോ ഇതാണ് ശരിയായ സമയം.കല്ക്കി വന്ന് നമ്മളെ രക്ഷിക്കുമോ എന്നൊന്നും എനിക്കറിയില്ല 😁.
    പക്ഷേ ഇങ്ങനെ ഒരു സാഹചര്യം ഉണ്ടായാല് മനുഷ്യന്മാ൪ക്കിടയില് ഒരു കടുത്ത യുദ്ധം നടക്കും അതിനുശേഷമേ ബാക്കിയുളള മനുഷ്യന്മാ൪ക്ക് സമാധാനപരമായി ജീവിക്കാ൯ സാധിക്കുകയുളളൂ.അതില് തിന്മയിലുളള ആളുകളെല്ലാം ഒരു പരിധിവരെ കൊല്ലപ്പെടും.

  • @rijilm6896
    @rijilm6896 4 ปีที่แล้ว

    Ithuvare nhan kelkkan agrahichathil ettavum vyakthamayum shasthreeyamayum kalakhattathinanusrithamayi paranhu..nice..!!
    Kalkiye patti kurachu koodi bakkiyundu..!
    Sontham jeevithanubhavangal anu verum sadharana manushyanayirunna kalkkiye Avatharamakki mattunnathu ennu kettu..Avasanam oru kaananathil vachu thante guruvaya parassuramane kandumuttunnu..! Avide muthal thudangukayaayi kadha...sathyayugam..!!

  • @yadhunkrishna7954
    @yadhunkrishna7954 5 ปีที่แล้ว +1

    Ya mytholagical videos iniyum venam plz

  • @baijushams
    @baijushams 4 ปีที่แล้ว +4

    ഇമാം മഹ്ദിവരുന്നതിനെ കുറച്ചു ചെയ്യാമോ

  • @TearFoX
    @TearFoX 5 ปีที่แล้ว +4

    100k subs coming soon 🔜 ❤️😇

  • @messyeatingchannel77
    @messyeatingchannel77 4 ปีที่แล้ว +3

    ദൈവം എന്ന ഏതോ ഒര് ശക് തി ഉള്ളു പല പേരുകൾ മാത്രം എന്തോ ഒര് ശക് തി മാത്രം , ഞാൻ ദൈവ വിശ്വാസി ആണ് പക്ഷേ എന്തോ ഏതോ ശക് തി അത് എന്താണ്

  • @muyal999
    @muyal999 5 ปีที่แล้ว

    Orupadu video kandittuntu Nosdrodamusinte pakshe ninte oru videokku special feela so
    Plz do his video

  • @Thoughthunter-c4v
    @Thoughthunter-c4v 3 ปีที่แล้ว +1

    good presentation

  • @indusuresh243
    @indusuresh243 4 ปีที่แล้ว +1

    സമയം ഒട്ടും ക ള യാതെ പറയണ്ട കാര്യങ്ങൾ . ലളിതമായ ഭാഷയിൽ പറഞ്ഞു | Keep it up

  • @karthiksen2390
    @karthiksen2390 5 ปีที่แล้ว +2

    *Kuthira=mustang*
    Powli😍

  • @sujithkumarps4367
    @sujithkumarps4367 3 ปีที่แล้ว

    ഗുഡ് വീഡിയോ ❤

  • @prashobkannan2302
    @prashobkannan2302 3 ปีที่แล้ว +1

    Thats Kalki.

  • @64ajith
    @64ajith 3 ปีที่แล้ว

    Dear Brother,god video. Thanks.

  • @jesuschristmylover3669
    @jesuschristmylover3669 4 ปีที่แล้ว

    Bibileil lokhavasanam enganeyanu parayunathnu parayamo?

  • @sanigasajith3496
    @sanigasajith3496 4 ปีที่แล้ว +7

    വളരെ ദേഷ്യം ഉള്ള ആളോ?
    ഇനി ഞാൻ ആയിരിക്കുവോ കൽക്കി??

  • @akshayachu2890
    @akshayachu2890 5 ปีที่แล้ว +2

    Kalikii

  • @sathikc3840
    @sathikc3840 4 ปีที่แล้ว +1

    പറഞ്ഞ്, പറഞ്ഞു കലക്കി അവതാരംഞമ്മൻറെ, കിത്താബ് ലാണെന്നുംപറയുമേഒ

  • @aromalvijayakumar3689
    @aromalvijayakumar3689 ปีที่แล้ว

    ഹിന്ദു പുരാണങ്ങളിൽ 4 യുഗങ്ങളെപ്പറ്റി പറയുന്നുണ്ട് സതിയൂഗ്, ത്രേതായുക്, ദ്വാപറയുഗ, കലിയുഗ, ഹിന്ദു ഹിസ്റ്ററി പുരാണങ്ങൾ ഫുൾ സയൻസ് ആണ് ടൈം ട്രാവലിനെ പറ്റി പറയുന്നുണ്ട്

  • @naushadv.a8627
    @naushadv.a8627 4 ปีที่แล้ว +2

    Njan manassilakkiyiirikkunnath kalkki muhammad nabianennanu.

    • @jamsheedrahman9016
      @jamsheedrahman9016 4 ปีที่แล้ว

      MRX MUBIN 10 avatharo😕🙄

    • @yadukrishnana.v3857
      @yadukrishnana.v3857 4 ปีที่แล้ว +4

      MRX MUBIN no kalki vere nabi vere

    • @vineethv2057
      @vineethv2057 4 ปีที่แล้ว

      എന്നാരു മൊഴിഞ്ഞു

    • @naushadv.a8627
      @naushadv.a8627 4 ปีที่แล้ว

      @@vineethv2057 വിവരമുള്ളവർ മൊഴിഞ്ഞതാ.

    • @vineethv2057
      @vineethv2057 4 ปีที่แล้ว +1

      @MRX MUBIN. വിവരമുള്ളവർ എന്നുദ്ദേശിച്ചത് സക്കീർ നായിക്കിനെയായിരിക്കും.ഇമ്മാതി
      രി ബല്യ ബിവരം പുള്ളിക്കേയുള്ളു.

  • @creativeworld7200
    @creativeworld7200 ปีที่แล้ว

    Pathamathea avatharam mohini allea

  • @SumeshSasi-s9i
    @SumeshSasi-s9i 8 หลายเดือนก่อน

    Kalki vannu kazhinjuu

  • @andiamahindustani8205
    @andiamahindustani8205 3 ปีที่แล้ว +1

    ശമ്പല in ഹിമാലയം

  • @lonewolf2612
    @lonewolf2612 5 ปีที่แล้ว +1

    Nostradamus vdo chey broo...

  • @shreejithshaji1651
    @shreejithshaji1651 4 ปีที่แล้ว +1

    Energy frequency power

  • @AJAYAJAY-qm2of
    @AJAYAJAY-qm2of 3 ปีที่แล้ว +33

    മച്ചാനെ ഇത്രയും ആഴത്തിൽ വിശകലനം ചെയ്യാനുള്ള മനസിന്‌ hatts off you

  • @bhaktichindha1403
    @bhaktichindha1403 3 ปีที่แล้ว +9

    ഓം നമോ നാരായണ...
    നാരായണൻ വരും... ഈ ലോകത്തെ രക്ഷിക്കും...

  • @anasooya6459
    @anasooya6459 5 ปีที่แล้ว +210

    Nostradamus nne kurich...video cheyyanam...🤗👉

  • @wipeout6641
    @wipeout6641 5 ปีที่แล้ว +201

    കൽക്കി അവതാരം എടുത്ത് കഴിഞ്ഞു എന്നാൽ ഭഗവാൻ വിഷ്ണു അവതരിച്ചു കഴിഞ്ഞു കഴിഞ്ഞാൽ പിന്നെ ദൈവീക മായ കഴിവുകൾ പരിമിത മായിരിക്കും അതിനാൽ തന്നെ ധർമം പുനഃസ്ഥാപിക്കുന്നതിനായി ഭൂമിയിൽ നിന്നു തന്നെ അതിനുള്ള ആയുധം കണ്ടെത്തും കൃഷ്ണൻ അർജുനനെ ഉപയോഗിച്ച് ധർമം നിലനിർത്തി അത്‌ പോലെ രാമൻ രാജാവ് ആയിട്ടു പോലും വാനരൻ മാരെ യാണ് ഉപയോഗിച്ചത് ഇതെല്ലാം ലോകത്തിലെ ബാധിച്ചിരിക്കുന്ന അധർമ്മത്തെ അനുസരിച്ചാവും
    വിശവസിക്കുന്നവ്ർക് വിശ്വസികാം അല്ലാത്തവർക്ക് ആവിശോസികം
    കൽക്കി അവതാരം എടുത്ത് കഴിഞ്ഞു എന്നാൽ അതിനെ യെതാർത്ഥ കൽക്കി ആകുന്നത് സാഹചര്യങ്ങൾ ആണ് അതിലെ ദൈവാംശം കാലത്തിന്റെ ചുളയിൽ അദ്ദേഹം പരശുരാമനിലൂടെ സ്വൊന്തം കഴിവിനെ കണ്ടെത്തും അതായത് ഹനുമാനെ പോലെ തന്നെ
    എന്റെ കമെന്റ് പിന് ചെയ്യുമോ

    • @lightningstudiox
      @lightningstudiox 5 ปีที่แล้ว +1

      Thangal paranjath sheriyan. Sahacharyangal aan inganeyakki theerthath

    • @vipinvnath4011
      @vipinvnath4011 4 ปีที่แล้ว

      @@lightningstudiox ellam vishnu leelakal

    • @gopikrishnan330
      @gopikrishnan330 3 ปีที่แล้ว

      ഇല്ല

    • @ajeeshmv7840
      @ajeeshmv7840 3 ปีที่แล้ว

      Endinanu pin cheyyunnadh

    • @gcompany1407
      @gcompany1407 3 ปีที่แล้ว +1

      ഒരുമാതിരി മറ്റേടത്തെ സാഹചര്യം ആയിപ്പോയി.........
      ഇതിലും ഭേദം എന്നെ കൊല്ലുന്നതു ആയിരുന്നു.... അയ്യോ ഞാൻ കൽക്കി അല്ലേയ്യ്.... എനിക്ക് യുദ്ധം ചെയ്യണ്ടായേ.... ഈ ട്രാപ്പിൽ നിന്ന് എന്നെ രക്ഷിക്കോ....

  • @garudavishnu1445
    @garudavishnu1445 4 ปีที่แล้ว +32

    കൽക്കി യെ കുറിച്ച് നോസ്ട്രഡാമസ് എന്താണ് പറഞ്ഞത് bro.. അതിന്റെ ഒരു വീഡിയോ ചെയ്യാമോ..

  • @MukeshKumar-gj1rs
    @MukeshKumar-gj1rs 11 หลายเดือนก่อน +2

    അവനവൻ സ്വയം നന്നായാൽ തീരാവുന്ന പ്രശ്നമുള്ളു... പാവം ദൈവത്തിന് ഇങ്ങനെ കിടന്നു കഷ്ടപ്പെടേണ്ട കാര്യവുമില്ലായിരുന്നു. എല്ലാമറിയുന്ന ദൈവത്തിന് ഇവനെയൊക്കെ സൃഷ്ടിച്ചതിന് പകരം വെറൈറ്റി വാഴ സൃഷ്ടിച്ചിരുന്നു എങ്കിൽ മറ്റ് ജീവജാലങ്ങൾക്ക് പഴം എങ്കിലും കഴിച്ചു ജീവിക്കാമായിരുന്നു.😊😊😊ഇതിപ്പോൾ ദൈവത്തിന്റെ സമാധാനം കളയാൻ ഓരോ അവന്മാർ കിടന്നു അഹങ്കാരം പ്രവർത്തിച്ച് ദൈവത്തിന് തന്നെ പാരയായി തീരുന്നു.. 😊😊 ഓരോ അവസ്ഥകളെ. 😊

    • @ananthapadmanabhan6340
      @ananthapadmanabhan6340 10 หลายเดือนก่อน

      നിന്നെ പോലത്തെ നന്മ മരങ്ങൾ ആണ് ഇത്തരം കൽക്കി കെട്ട് കഥ പടച്ചു വിടുന്നത്

  • @pramodmathew143
    @pramodmathew143 3 ปีที่แล้ว +5

    ശമ്പല കന്യാകുമാരി ആവും 3 മഹാ സമുദ്രങ്ങൾ ഒരു പോലെ ചുറ്റി കിടക്കുന്നുണ്ട് കൂടാതെ ബ്രഹ്മണരും ഉണ്ട് എന്തായാലും ഒക്കെ ഒന്നു വേഗം അവസാനിച്ചു കിട്ടിയാൽ മതിയായിരുന്നു മടുത്തു

    • @gcompany1407
      @gcompany1407 3 ปีที่แล้ว

      ശെടാ... നീയെന്നെ രക്ഷിക്കു... ഞാൻ ലോകം രക്ഷിക്കാം

  • @99notout38
    @99notout38 5 ปีที่แล้ว +191

    മുസ്ലിം മതത്തിൽ അവരെങ്ങാനാണ് ഈ ലോകത്തിന്റെ അവസാനം പറഞ്ഞിരിക്കുന്നത് എന്നു കൂടി ഒരു വീഡിയോ ഇടാവോ,
    അറിയാനൊരു കൗതുകം

    • @newstategamer1245
      @newstategamer1245 5 ปีที่แล้ว +4

      ഞാൻ പറഞ്ഞ മതിയോ ആം a മുസ്ലിം

    • @newstategamer1245
      @newstategamer1245 5 ปีที่แล้ว +24

      ഇമാം മഹ്ദി വരും.
      ശേഷം ദജ്ജാൽ വരും.
      ശേഷം ഇസനബി (അ വ)യേശു വരും. യ അ ജൂജ് മഅ ജൂജ് വരും.
      അതിന് ശേഷം ജനത യെ നേർവഴിയിലാക്കാൻ ആരും ഉണ്ടാവില്ല. സൂര്യൻ പടിഞ്ഞാറ് നിന്ന് ഉദിക്കും . ദമ്പതുൽ ആർ ള് എന്ന മൃഗം വരും.
      3 വലിയ ഭൂമികുലുക്കം . യെമനിൽ നിന്നു തീഗോളം വരും എല്ലാവരും പുനർജിവിപ്പിക്ക പെടും

    • @libinantony8167
      @libinantony8167 5 ปีที่แล้ว +4

      സൂര്യൻ പടിഞ്ഞാറു ഉദിക്കുന്നതെങ്ങനെ എന്ന് പറഞ്ഞു തരാമോ

    • @newstategamer1245
      @newstategamer1245 5 ปีที่แล้ว +13

      @@libinantony8167 അത് മനുഷ്യന് അറിയമായിരുന്നെങ്കിൽ .ഒരുത്തനും ഇവിടെ തെറ്റ് ചെയ്യില്ലായിരുന്നു

    • @libinantony8167
      @libinantony8167 5 ปีที่แล้ว +5

      സൂര്യൻ പടിഞ്ഞാറു ഉദിക്കും എന്ന അറിവ് ഉണ്ടെങ്കിൽ തന്നെ മനുഷ്യന് തെറ്റ് ചെയ്തു കൂടെ, തെറ്റ് ചെയ്താൽ നരകത്തിൽ പോകുമെന്ന് പറഞ്ഞിട്ട് പോലും തെറ്റ് ചെയ്യുന്നു പിന്നെയാ പടിഞ്ഞാറു സുര്യനെ, ഞാൻ scientifically അതെങ്ങനെ possible ആകുമെന്ന ചോദിച്ചത്

  • @nandhu598
    @nandhu598 4 ปีที่แล้ว +25

    മഹാവിഷ്ണുവിന്റെ പത്താമത്തെ അവതാരം ആണ് കൽക്കി .മാലിന്യം നീക്കം ചെയ്യുന്നവൻ എന്നാണ് ഈ പേരിന്റെ അർത്ഥം എന്ന് പറയപ്പെടുന്നു .ഭഗവാന്റെ ഒൻപതാമത്തെ അവതാരമായ ശ്രീ കൃഷ്ണാവതാരം അവസാനിപ്പിച്ചപ്പോൾ മുതൽ ആണ് കലിയുഗം ആരംഭിച്ചത് എന്ന് പറയുന്നു .കലിയുഗത്തിൽ ധർമ്മത്തെക്കാൾ അധർമ്മം മാത്രമായിരിക്കും നടക്കുന്നത് ജനങ്ങൾ സ്വാർത്ഥന്മാർ ആയിരിക്കും .എവിടെയും അക്രമവും അഴിമതികളും ആയിരിക്കും .ഈ കാലത്ത് ആണ് ധർമ്മം സംരക്ഷിക്കാൻ ഭഗവാൻ അവതരിക്കുന്നത് എന്ന് കരുതുന്നു .കൽക്കിയെ സഹായിക്കാനായി അന്ന് കലക്കിയോടൊപ്പം പരശുരാമനും ഉണ്ടായിരിക്കും .കൽക്കിയുടെ ജനനം ശംബള എന്ന് പറയപ്പെടുന്ന ഒരു സ്ഥലത്തായിരിക്കും എന്ന് പറയുന്നുണ്ട് അതായത് ഇന്നത്തെ ഹിമാലയത്തിൽ ടിബറ്റൻ മേഖലയിൽ ആയിരിക്കും എന്ന് കരുതുന്നു .ഭഗവാൻ കൽക്കിയായി അവതരിച്ചു കലിയുഗം അവസാനിപ്പിച്ച ശേഷം സത്യയുഗം പുനഃസ്ഥാപിക്കും എന്ന് കരുതപ്പെടുന്നു .

    • @RMN224
      @RMN224 ปีที่แล้ว +1

      @nandhu598
      കൽക്കിയെ സഹായിക്കാനായി അന്ന് കൽക്കിയോടൊപ്പം പരശുരാമനും,ഹനുമാൻ സ്വാമിയും ഉണ്ടായിരിക്കും. കൽക്കിയുടെ ജനനം ശംമ്പാല എന്ന് പറയപ്പെടുന്ന ഒരു സ്ഥലത്തായിരിക്കും എന്ന് പറയുന്നുണ്ട് അതായത് ഇന്നത്തെ ഹിമാലയത്തിൽ ടിബറ്റൻ മേഖലയിൽ ആയിരിക്കും എന്ന് കരുതുന്നു .

    • @sologamer3329
      @sologamer3329 11 หลายเดือนก่อน +3

      Krishna is 8th Avatar

    • @nandhu598
      @nandhu598 11 หลายเดือนก่อน

      @@sologamer3329 no

  • @aromalvijayakumar3689
    @aromalvijayakumar3689 ปีที่แล้ว +2

    രാമായണം മഹാഭാരതം ഇതിനെക്കാളും വലിയ വേള്‍ഡ്‌ വാർ നടക്കാൻ പോകുന്നു

  • @iambudha3756
    @iambudha3756 5 ปีที่แล้ว +33

    First comment...Inna pidicho...👍👍👍👍👍👉🌹👈

  • @aromalvijayakumar3689
    @aromalvijayakumar3689 ปีที่แล้ว +2

    കൽക്കി അവതാർ ഗോർ കലിയുഗത്തിൽ ഉത്തർപ്രദേശതില്ലേ സംഭൽ എന്നാ സ്ഥലത്ത് ജനിക്കും വിഷ്ണു യാഷ് എന്നാ ബ്രാഹ്മണന്റെ വീട്ടിൽ

  • @Raw5257
    @Raw5257 3 ปีที่แล้ว +1

    Bro please read or watch video of bagwat get then you will understand who are you.
    Why are you in this world.
    What is soul
    Hare krishna

  • @codmobileclips7660
    @codmobileclips7660 4 ปีที่แล้ว +14

    Support from Scotland 🏴󠁧󠁢󠁳󠁣󠁴󠁿 ❤️❤️love your videos keep it up. One suggestion can you do video on Greek mythology

  • @adithyan3784
    @adithyan3784 4 ปีที่แล้ว +12

    *ഇങ്ങനത്തെ interesting ആയിട്ടുള്ള topics ചെയ്യൂ bro* ❤️

  • @violetspiral1014
    @violetspiral1014 3 ปีที่แล้ว +3

    കലിയുഗത്തിൽ . അച്ഛന് മകൾ ളോടും മകൾക്ക് അച്ഛനോടും കാമം മുണ്ടാക്കും.... പാൽ വ്യക്ഷ Jങ്ങൾ വർധിക്കും .... ഫല വ്യക്ഷങ്ങൾ കുറയും... വസ്ത്രങ്ങൾ കൂടും... യെന്നും പറയുന്നുണ്ട്... അതും Correct ആയി വരുന്നു...

  • @arunmohan8084
    @arunmohan8084 3 ปีที่แล้ว +3

    Civilization type .0.7 ലാണ് ഇപ്പോൾ മനുഷ്യൻ, type ,3 ആവുമ്പോൾ മനുഷ്യന് ഒരുപക്ഷേ അമാനുഷിക ശക്തികൾ ഉണ്ടാക്കി എടുക്കാൻ പറ്റും അതും ആറ്റങ്ങളെ പറ്റി കൂടുതൽ അറിയും തോറും, അങ്ങനെ ശാസ്ത്രം വളരുന്നതിനനുസരിച്ചു അധർമ്മം വർധിക്കും മനുഷ്യനെ പോലെ യന്ത്രങ്ങൾ സ്വയം ചിന്ദികാൻ തുടങ്ങും, ആ കാലഘട്ടത്തിൽ ഒരു പക്ഷേ കൽക്കി വരും, ശേഷം വീണ്ടും തിരികെ സത്യ യുഗത്തിലേക്ക് മനുഷ്യൻ പോകും

  • @akshaybinesh
    @akshaybinesh 3 ปีที่แล้ว +6

    മുസ്ലിം ആയിട്ടും വിഷ്ണു ഭക്തന് നമസ്കാരം

  • @jayancheruparamadathil1749
    @jayancheruparamadathil1749 4 ปีที่แล้ว +25

    നേപ്പാളിൽ ആണ് ശംഭോല ഗ്രാമത്തിൽ വിഷ്ണു യശസ്സ് എന്നാ ബ്രാഹ്മണന്റെ മകനായി ജനിക്കും

    • @newthinker5829
      @newthinker5829 4 ปีที่แล้ว +6

      3 കടലുകൾ ചേരുന്ന സ്ഥലത്താണ് കൽക്കി ജനിക്കുന്നത് എന്നാണ് പറഞ്ഞു കേട്ടിട്ടുള്ളത്... അങ്ങനെ 3 കടലുകൾ ചേരുന്നത് ഈ ലോകത്ത് കന്യാകുമാരി മാത്രം ഉള്ളു... പറഞ്ഞുന്നെ ഉള്ളു ബ്രോ

    • @veerar8203
      @veerar8203 4 ปีที่แล้ว +2

      @@newthinker5829 actually it was a reference of that region/religion/country, adding to it in that region the village named sambala Lord vishnu will be born, so

    • @newthinker5829
      @newthinker5829 4 ปีที่แล้ว +1

      @@veerar8203well, it could be... thanks for that point

    • @kainthan109
      @kainthan109 4 ปีที่แล้ว

      Tibet

    • @vipinvnath4011
      @vipinvnath4011 4 ปีที่แล้ว

      @@veerar8203 vishnu as kalki

  • @WUTRB
    @WUTRB 5 ปีที่แล้ว +27

    ഹിറ്റ്ലറിനെ കുറിച്ച് ഒരു വീഡിയോ ഇടാമോ...

  • @SIGMA77718
    @SIGMA77718 8 หลายเดือนก่อน +1

    🕉️🕉️🕉️🕉️(santhana dharma )🚩Hindism is the oldest religion in the world🔯🚩🚩🚩🚩🚩🚩

  • @sachincalicut6527
    @sachincalicut6527 4 ปีที่แล้ว +15

    കൽക്കിയെ നേരിൽ കാണാൻ ഉള്ള ഭാഗ്യം നമുക്ക് ഒക്കെ ഉണ്ടാകുമോ?

    • @sunilmathewkurian727
      @sunilmathewkurian727 4 ปีที่แล้ว +5

      undakum

    • @anishavr2369
      @anishavr2369 4 ปีที่แล้ว +2

      Undakum

    • @Memegamer47
      @Memegamer47 3 ปีที่แล้ว

      200 daivavarsham athayittu 3.5 thousand human years

    • @gopikrishnan330
      @gopikrishnan330 3 ปีที่แล้ว

      @@sunilmathewkurian727 ഇല്ല

    • @edith1636
      @edith1636 3 ปีที่แล้ว

      ഇല്ലാത്ത സാധനം എങ്ങനെ കാണാൻ

  • @roshancr6713
    @roshancr6713 5 ปีที่แล้ว +45

    ഇക്കിളി എന്ന ആ ഒരു ഇതിനെ പറ്റി ഒരു video cheyyo.... 🔥🔥😉

  • @anoopanu3294
    @anoopanu3294 4 ปีที่แล้ว +7

    എന്തുവാടെ നമ്മടെ വിഷ്ണുവോ......നിന്റെ അഭിസംബോധന..... വളരെ മോശമാണല്ലോ......നിനക്കെങ്ങോട്ടാ പോകാനുള്ളത് ഇത്ര തിരക്ക്...നിന്റെ speed കണ്ടാൽ തോന്നും നീ ഈ പറഞ്ഞു തീരുമ്പോഴേക്കും കൽക്കി വരുമെന്ന് 🤨

  • @praveenpukkayil1422
    @praveenpukkayil1422 4 ปีที่แล้ว +11

    ഹൃദ്യമായ അവതരണം മോനെ 🥰🥰🥰🥰

  • @sanjaiks9279
    @sanjaiks9279 4 ปีที่แล้ว +11

    Shampala located in india ( himalayam)

    • @kainthan109
      @kainthan109 4 ปีที่แล้ว +1

      Tibet

    • @rubeeshkareem8594
      @rubeeshkareem8594 3 ปีที่แล้ว +2

      Sambhala means makkah

    • @rubeeshkareem8594
      @rubeeshkareem8594 3 ปีที่แล้ว

      Sambhala മീൻസ് ശാന്തിയുടെയും സമാധാനത്തിന്റെയും ഘെഹം

    • @aswin3641
      @aswin3641 3 ปีที่แล้ว +1

      ഹിമാലയത്തിലെ ശമ്പള ഗ്രാമത്തിൽ, വിഷ്ണുയശസ്സിന്റെ മകൻ ആയിട്ട് കൽക്കി അവതാരം എടുക്കും എന്ന് ഭാഗവതത്തിൽ പറഞ്ഞിട്ടുണ്ട്

  • @josephrajan3683
    @josephrajan3683 4 ปีที่แล้ว +4

    എന്തായാലും ഒരു പൊളിച്ചെഴുത്തു അനിവാര്യമാണ്

  • @ratheeshraghavan6657
    @ratheeshraghavan6657 4 ปีที่แล้ว +2

    ആണുങ്ങൾ പെണ്ണാവും പെണുങ്ങൾ ആൺ ആവും പ്രസവിക്കും, കുട്ടികൾപെട്ടന്ന് ജരാനരകൾ ബാധിക്കും വിശ്വസികൾ അവിശ്വസികൾ ആകും അവിശ്വസികൾ വിശ്വസികൾ ആവും ആൾ ദൈവങ്ങൾ ഉണ്ടാകും കള്ളതരങ്ങൾ സത്യം ആണെന്ന് വിശ്വസിക്കാനുംപ്രചരിപ്പിക്കാനും ആളുകൾ ഉണ്ടാവും സത്യത്തിനു വില ഇല്ലാതാകും കാമം ദേഷ്യം വർധിക്കും ചുരുക്കി പറഞ്ഞാൽ സൽസ്വഭാവി ആയ ഒരു മനുഷ്യൻ എങ്ങനെയാണോ അതിന്റെ വിപരീതമായി നടക്കും ഇതിനൊക്കെ എന്നോട് തെളിവ് ചോദിച്ചു വരാതെ സ്വയം കണ്ടെത്തു

  • @sidharthabhimanyu..
    @sidharthabhimanyu.. 5 ปีที่แล้ว +9

    No prediction, learn kalki Purana. He Will come with allll That features

    • @rubeeshkareem8594
      @rubeeshkareem8594 3 ปีที่แล้ว

      Kalkki vannu poyi. Bro

    • @cani5761
      @cani5761 3 ปีที่แล้ว

      Kalki 2001 ജനിച്ചു Thrissur ജില്ലയിൽ കൊടകരയിൽ ജനിച്ചു

  • @Master--ku7ud
    @Master--ku7ud 4 ปีที่แล้ว +5

    ലെ ഞാൻ : ഇനി google ceo valathumano?? Chance nd😯

  • @vishnugopan1626
    @vishnugopan1626 5 ปีที่แล้ว +6

    Shampala moonnu kadal koode chrunna sthalam kanniya kumari

  • @kirankumarkunnathusseril6367
    @kirankumarkunnathusseril6367 4 ปีที่แล้ว +3

    I am a vegetarian

  • @ashfakbinumer4283
    @ashfakbinumer4283 5 ปีที่แล้ว +10

    കൽക്കി അവതാരം വന്നു കഴിഞ്ഞു .ഇനി നടക്കാനുള്ളത് ലോകാവസാനം ആണ്. ചിന്തിക്കുക

    • @suryananth6970
      @suryananth6970 5 ปีที่แล้ว +3

      Pedippikkathedey

    • @nandhukichu9060
      @nandhukichu9060 5 ปีที่แล้ว +1

      Yes ath njaana

    • @heartofbansuri1083
      @heartofbansuri1083 4 ปีที่แล้ว +1

      എങ്ങനെ എവിടെ ജനിച്ചു..
      ഇങ്ങനെ പറയാൻ കാരണം..

    • @sss6879
      @sss6879 4 ปีที่แล้ว +3

      Poda mammad aanu ennalle parajuvarunnathu

    • @gopikrishnan330
      @gopikrishnan330 3 ปีที่แล้ว

      കൽക്കി ജനിച്ചിട്ടില്ല ഇതുവരെ

  • @Thebsheerulnabhan
    @Thebsheerulnabhan 4 วันที่ผ่านมา

    പരശുറാം മഴു എറിഞ്ഞ് കേരളം ഉണ്ടാക്കിയത് കൽക്കിക്ക് വേണ്ടിയാന്നോ🧐🧐🧐

  • @RS-uv2ql
    @RS-uv2ql 5 ปีที่แล้ว +6

    Kalki should come soon

  • @chemicalchiil1425
    @chemicalchiil1425 5 ปีที่แล้ว +7

    Bro...... Hero motocorp നെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ ?

  • @ajithanil1463
    @ajithanil1463 5 ปีที่แล้ว +12

    Video il paraja french karante preditions video venam

  • @binoysebastian5230
    @binoysebastian5230 5 ปีที่แล้ว +5

    നോസ്ട്രദാമസിൻറ്റെ പ്രവചനം കൽക്കിയേക്കുറിച്ചുള്ളത് ഒന്ന് ചെയ്യുമോ

    • @eldhosealias9225
      @eldhosealias9225 5 ปีที่แล้ว +1

      Ithonnu cheyymo broo

    • @binoysebastian5230
      @binoysebastian5230 5 ปีที่แล้ว

      The immortal ruler of India എന്ന പ്രവചനത്തേക്കുറിച്ച്

  • @Avinashg07
    @Avinashg07 5 ปีที่แล้ว +19

    നോസ്ട്രഡാമസിന്റെ predictions വേണം boss 😍😍

  • @p166hqL
    @p166hqL 3 ปีที่แล้ว +2

    അന്നിയൻ വരുമോ?🤔😄😄😄 അന്യൻ, റെമോ അംബി

  • @karthikmj1236
    @karthikmj1236 4 ปีที่แล้ว +4

    Somewhere, beyond Tibet, lies a paradise of universal wisdom and ineffable peace known as Shambhala. Called by some Shangri-la, this mythical kingdom of jewel lakes, wish-fulfilling trees, and speaking stones has fired the imagination of both actual explorers and travelers to the inner realms.
    Ethonnu check cheyyo
    Razeen

  • @sangeeth3251
    @sangeeth3251 5 ปีที่แล้ว +9

    Ennum oranganen mumb machante video kanum

  • @sreenath.m.tsrenath1666
    @sreenath.m.tsrenath1666 2 ปีที่แล้ว +1

    കൽകി കോഴിക്കോട് കോട്ടൂളിയിലാണ് ജനനം. പിതാവ് ഭാസ്കരൻ. മാതാവ് ശോഭ . വയസ്സ് 42കഴിഞ്ഞു .6വർഷം പലചരക്ക് കച്ചവടം. 2006കുവൈറ്റ്. 2015കുവൈറ്റ് .ഇപ്പോൾ കൂലി പണി.ഇടവംരാശി കൈലാസ രോഹിണി അമവാസി2.30pm കോഴിക്കോട് പഠനം MCCGHS മരണത്തിന്റെ ദേവൻ ആണ് അനന്ത പത്മനാഭസ്വാമി തന്നെ ആണ് കൽകി

    • @SIGMA77718
      @SIGMA77718 8 หลายเดือนก่อน

      ഇസ്ലാം - ഭൂമി പരന്നതാണ്ഇസ്ലാം-കിൽ ലിസിയാർഡ്🦎 അള്ളായിൽ നിന്ന് വില ലഭിക്കാൻ 5💰ഇസ്ലാം-സ്ത്രീ പുരുഷന്മാരുടെ കാർഷിക ഭൂമിയാണ്🧕🤰ISALM-സൂര്യൻ ഭൂമിയിലൂടെ കറങ്ങുന്നു

  • @sivachandran5312
    @sivachandran5312 5 ปีที่แล้ว +13

    Artificial intelligence ഇത്ര ഒക്കെ വളർന്നോ കൽക്കി ആരാണെന്ന് ഗൂഗിൾ l search ചെയ്യണം എന്ന് കരുതിയതാണ് അപ്പോ ദാ കിടക്കുന്നു കൽക്കി😂

  • @angelrider9173
    @angelrider9173 5 ปีที่แล้ว +15

    "Antichrist" video chey💀☠️💀

    • @athulkk5094
      @athulkk5094 3 ปีที่แล้ว +1

      കൽക്കിയുടെ കയ്യിന്നു മരിക്കാനോ

    • @gopikrishnan330
      @gopikrishnan330 3 ปีที่แล้ว

      @@athulkk5094??

    • @U3164-c4m
      @U3164-c4m 3 ปีที่แล้ว

      @@athulkk5094 🤣🤣

  • @motard3606
    @motard3606 5 ปีที่แล้ว +18

    Razeen Ikka World war 1 & 2 ine kurich oru video cheyo!! plzzz

  • @muhammedashifmuhammedashif1755
    @muhammedashifmuhammedashif1755 3 ปีที่แล้ว +1

    ഇന്ന് ലോകത്ത് ഏറെ ചർച്ച ചെയ്യപ്പെടുന്ന, പല മത നേതൃത്വങ്ങളിൽ നിന്നും വിമർശിക്കപ്പെടുന്ന, എന്നാൽ മാനവികതയുടെ പര്യായമായിരുന്ന പ്രവാചകൻ മുഹമ്മദ്‌ (സ)ആയിരുന്നു ആ കൽക്കി. എല്ലാ ഹൈന്ദവ വേദങ്ങളിലും നബിയെക്കുറിച്ച് വിവരിച്ചിരിക്കുന്നു. ബൈബിളിൽ അനേകം വചനങ്ങൾ നബിയെക്കുറിച്ചുണ്ട്. ആവർത്തനം 18:17-19./അദ്ദേഹം അഗ്നി മയമായ പുതിയ പ്രമാണം കൊണ്ട് വരും. 33:1-3./പരിശുദ്ധൻ പാറാനിൽ നിന്ന് വരും. ഹബകൂക് 3:3-7.യേശു പറഞ്ഞത് യോഹന്നാൻ 16:7-15.ൽ കാണാം., സത്യത്തിന്റെ ആത്മാവ് എന്ന പരിശുദ്ധൻ വരാനിരിക്കുന്നു. സ്വരാഷ്ട്രരും ശ്രീ ബുദ്ധനും സോക്രട്ടീസുമെല്ലാം നബിയെക്കുറിച്ച് പ്രവചിച്ചിട്ടുണ്ട്. എന്നാൽ ഇസ്‌ലാം വിരുദ്ധരായ അനേകം അധർമ്മികൾ നബിയുടെ മഹത്വത്തെ നിന്ദിച്ചു കൊണ്ടേയിരിക്കുന്നു. അത്തരക്കാർ ദൈവത്താൽ നശിപ്പിക്കപ്പെടുമെന്ന് കൂടി, ഇസ്രായേൽ പ്രവാചകൻ ആയ യേശു മുന്നറിയിപ്പ് നൽകുന്നുണ്ട്. ഒരു യൂറോപ്പ്യൻ രാജ്യത്തിരുന്നു കൊണ്ട് സെബാസ്റ്റ്യൻ പുണ്ണാക്കൽ ഫിലിപ്പ് എന്ന ഒരു നീച വ്യക്തി നബിയെക്കുറിച്ച്, വളരെ മോശമായി പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നു. അമുസ്‌ലിം സഹോദരന്മാരിൽ തെറ്റിദ്ധാരണ പരത്തി ഇസ്‌ലാം മതത്തെ ഒരു വ്യാജ മതമാണെന്ന് വരുത്തി തീർക്കലാണ് അയാളുടെ പ്രധാന ഉദ്ദേശം. അത് പോലെയുള്ള ദുഷ്പ്രവർത്തി ചെയ്യുന്നവർ കേരളത്തിൽ വേറെയുമുണ്ട്. മുഹമ്മദ്‌ നബിയെ കുറിച്ച് ആർക്കും സ്വയം പഠിക്കാം. അദ്ദേഹത്തിന്റെ സ്ഥാനം ലോകത്ത് എത്രത്തോളമാണെന്ന് കണ്ടെത്താം. ഈ ലോകത്ത് അദ്ദേഹത്തിന്റെ ഒരു അനുയായി ആകുക എന്നതാണ് ഏറ്റവും വലിയ ഭാഗ്യം എന്ന് സ്വയം തിരിച്ചറിയാം. Pmh.

  • @layasadanandan8238
    @layasadanandan8238 5 ปีที่แล้ว +3

    Kalki will be born in south India. May be kanyakumari where 3 seas meet and born in Hindu or Christian religion will be combined with Hindu and Muslim values. He/she will make Tuesday as his/her holy day.kalki male akam female aakam. May be a 2025 kalki will be born

    • @PRESIDENTPRIMEMINISTERGODKALKI
      @PRESIDENTPRIMEMINISTERGODKALKI ปีที่แล้ว +1

      Abhilash Geetha kalki Purushothaman
      Kailasam
      Kottaram nagar
      Kachery po
      Kottackom ward
      Kollam
      Kerala
      India
      Asia
      Continents
      Earth
      Planets
      Universe
      Multiverse
      🌌🌞🌕🌟🔯😎🙏
      Kalki Rules, Thank you/Okay..🙏🙏🙏😎

    • @funnyguy6883
      @funnyguy6883 9 หลายเดือนก่อน

      അതേ ഇന്ത്യിൽ മാത്രം ജനിക്കുന്ന dibam😅😅

  • @നാറാണത്ത്എന്നഞാന്

    മുഹമ്മദിനെ കുറിച്ച് ഒരു വീഢിയോ ഇടാമോ...

  • @alonemas2281
    @alonemas2281 3 ปีที่แล้ว +1

    ithil parja Ella സ്വഭാവം ഉള്ള മനുഷ്യൻ ഉണ്ടായിരുന്നു ഇപ്പോൾ ഇല്ല kalabava mani

  • @ameen7767
    @ameen7767 4 ปีที่แล้ว +3

    4 friends
    Aboobacker,Umar,Usman,Ali

  • @techtravelsbyakshayraj1265
    @techtravelsbyakshayraj1265 5 ปีที่แล้ว +5

    Northadams ന്റെ വീഡിയോ plz...

  • @aromalvijayakumar3689
    @aromalvijayakumar3689 ปีที่แล้ว +1

    കലി പുരുഷ എന്ന വില്ലന്റെ കൺട്രോളിൽ ആയിരിക്കും നമ്മൾ

  • @wipeout6641
    @wipeout6641 5 ปีที่แล้ว +18

    ഞാൻ എന്റെ അഭിപ്രായം പറഞ്ഞാൽ മോദി അവനുള്ള സാധ്യത കൂടുതൽ ആണ് ആയ്യോാ തെറി പറയരുത് ചുമ്മാ പറഞ്ഞതാ

    • @wipeout6641
      @wipeout6641 5 ปีที่แล้ว +5

      @SHAZZ VIZARD അത്‌ അറിയില്ല എനിക്ക് പിന്നെ ഇതിൽ പറയുന്നത് കേട്ടു ഭ്രമണൻ എന്ന്ഉദേശിക്കുന്നത് ചിലപ്പോൾ നല്ല ജീവിതരീതിയിൽ മൃഗങ്ങളെ ഭക്ഷിക്കാതെ ഒക്കെ യല്ലേ അദ്ദേഹവും ജീവിക്കുന്നത് may be കൂടുതൽ ഒന്നും അറിയില്ല എന്നിക് എന്റെ തോന്നൽ ആണ് പറഞ്ഞത് ചിലപ്പോൾ അല്ലായിരിക്കും

    • @akhil9630
      @akhil9630 5 ปีที่แล้ว +10

      Hindhu aanu bro ath mathi shivan brahmanan Alla kattalan aanu

    • @aswingireeshk5984
      @aswingireeshk5984 5 ปีที่แล้ว

      ഒരു സാധ്യതയും ഇല്ല..

    • @motovlogger1798
      @motovlogger1798 5 ปีที่แล้ว

      @@akhil9630 No

    • @avinashanandhu9526
      @avinashanandhu9526 4 ปีที่แล้ว +2

      തെറിവിളി കേൾക്കാൻ വയ്യതോണ്ടു ഞാൻ ഇങ്ങനെ ഒന്നും പറയാനില്ല

  • @varunvdev584
    @varunvdev584 5 ปีที่แล้ว +3

    Praveen mohan enna aalude phenomenal travel videos enna youtube chanel kandu nokku bro... Kalkkiye kurichu oru video il explain cheydittundu..very very interesting videos are there in his chanel.. If possible pls dub it in malayalam

  • @Imayavarabban
    @Imayavarabban 3 หลายเดือนก่อน

    Brahmanu ജനിക്കും 😆അപ്പൊ ഉറപ്പു ഏതോ ആദിവാസി കുടിലിൽ ജനിക്കും

  • @akhilbb9636
    @akhilbb9636 5 ปีที่แล้ว +37

    ഇവിടത്തെ രാഷ്ട്രീയ നേതാക്കന്മാരോട് ഏറ്റുമുട്ടാൻ നിന്നാൽ മഹാവിഷ്ണു ജീവനും കൊണ്ട് ഓടും

    • @naveensreekumar2077
      @naveensreekumar2077 4 ปีที่แล้ว +2

      Bagavaanepatti parayunnathu sookshikkanam

    • @nayana4673
      @nayana4673 3 ปีที่แล้ว +1

      അതിന് ഭഗവാൻ കൽക്കി അവതാരം എടുത്താണ് വരുന്നത് ഭയാനകം ആയി രാഷ്ട്രീയക്കാരുടെ പൊടിപോലും കാണില്ല

  • @unknown_server_here
    @unknown_server_here 5 ปีที่แล้ว +4

    What is Alpha male?
    ഇതിനെ കുറിച്ച് ഒരു video ചെയ്യാമോ?

  • @anandhurajan4991
    @anandhurajan4991 5 ปีที่แล้ว +6

    മറ്റേ മച്ചാന്റെ വീഡിയോ ഇട് മുത്തേ..

  • @arunnambiyadath4896
    @arunnambiyadath4896 5 ปีที่แล้ว +5

    Nostredamine vechu video chey

  • @bullymaguire8782
    @bullymaguire8782 5 ปีที่แล้ว +10

    Waiting for 100k💪💪❤❤

    • @IamRazeen
      @IamRazeen  5 ปีที่แล้ว +1

      😍😍😍

  • @ansl3004
    @ansl3004 5 ปีที่แล้ว +3

    DJ നെ കുറിച്ച് ഒരു VIDEO ചെയ്യാമോ PLEASE 🥺🥺🥺🥺🥺🥺
    Please 🙏🙏🙏🙏🙏

  • @manukrishnasadhak1320
    @manukrishnasadhak1320 4 ปีที่แล้ว +3

    sreepadmanabha swami kshetram adakam nootiyettu vaishnava kshetrangal ipozhum karuthi vachirikuna wealth temple including angor wat nepal tirupati bali sreepadmanabha kalki avatarathinu vendi aanu kazhinja nine avatar sheriyayi enkil ithum sheriyavum ...chiranjeevi parashurama will be his guru

  • @imperiumdeiest552
    @imperiumdeiest552 3 ปีที่แล้ว +6

    Immortal Ruler means Immortal Kingdom of God.
    I am the Nostradamus prophesied person.
    Every Religion has Messianic figure
    Every one who done good things excluding of religion,race,language,country, etc., will be saved.
    All religion's Messianic figure is centralized in Nostradamus Prophecy Century 1 Quatrain 50
    From the three water signs will be born a man
    who will celbrate Thursday as his holiday.
    His renown, praise, rule and power will grow
    on land and sea, bringing trouble to the East.
    Individual Religion Messianic Figure Names
    Christianity = 2 Coming Christ
    Islam = Imam Mehdi
    Javanese Religion (Indonesia) = Satrio Piningit
    Chinese Religion Taoism = Future True Man
    Judaism Religion = Messiah
    Native American Prophecies = True Brother
    Zoroastrian Religious Prophecies = Saoshyant
    Hinduism = Kalki
    Buddhism = Maitreya

    • @geomedia3450
      @geomedia3450 2 ปีที่แล้ว

      Good observations , You are a perfect seeker . A seeker definitely find the immortal Avatar

    • @PRESIDENTPRIMEMINISTERGODKALKI
      @PRESIDENTPRIMEMINISTERGODKALKI ปีที่แล้ว

      God 🌌🌞🌕🔯🌟🌍🌎🌏🙏😎

  • @aromalvijayakumar3689
    @aromalvijayakumar3689 ปีที่แล้ว

    😂നാലു ഫ്രണ്ട്സ് അല്ല പരശുരാമൻ ഹനുമാൻ മഹാബലി ആശ്വാദമാ മഹർഷിദ് വ്യാസ് ഇവർ ചിരഞ്ചിവിയ