FOC
FOC
  • 1 044
  • 7 962 564

วีดีโอ

ഉടൻ HOUSEFULL ആകും😳 Devadhoothan 4K Rerelease | Mohanlal Old Movie | FOC
มุมมอง 1.9K2 ชั่วโมงที่ผ่านมา
#mohanlal #devadoothan #foc Devadoothan 4K release Dhevadhoothan rerelease Devadhoothan theatre response Mohanlal old movie Mohanal new movie
കേറി വാ🤩 Kairali Sree Thrissur Re-Opening | Thrissur Best Theatre | FOC
มุมมอง 2.2K2 ชั่วโมงที่ผ่านมา
#thrissur #kerala #foc Kairali sree theatre opening Kairali sree Thrissur Thrissur new theatre Thrissur kairali sree Kerala best theatre Thrissur best theatre Lulu mall kozhikode Lulu mall kottayam Lulu mall tirur Lulu mall Malappuram
അപ്പൊ അങ്ങനൊക്കെയാണ് കാര്യങ്ങൾ.!! Dolby Atmos Malayalam Explanation | FOC
มุมมอง 3K4 ชั่วโมงที่ผ่านมา
#dolbyatmos #theatre #foc Dolby atmos Malayalam Explanation Dolby atmos 64 channel Dolby atmos theatres kerala Dtsx theatres kerala Kerala best theatre Best theatre kerala Theatre response
കളക്ഷൻ ലാലേട്ടൻ വാരും🤩 Manichitrathazhu 4K Rerelease | Manichitrathazhu full Movie | FOC
มุมมอง 3.4K19 ชั่วโมงที่ผ่านมา
#manichithrathazhu #mohanlal #foc Manichitrathazhu rerelease Manichitrathazhu 4k release Manichitrathazhu release date Manichitrathazhu full movie Mohanlal old movies
കോടികൾ കൊയ്യാൻ ലാലേട്ടൻ🔥 Devadoothan 4K Rerelease | Devadoothan Malayalam Movie | FOC
มุมมอง 6K21 ชั่วโมงที่ผ่านมา
#devadoothan #mohanlal #vidyasagar #foc Devadoothan 4k release Devadoothan 4k rerelease Devadoothan 4k atmos Devadoothan release date Devadoothan songs Devadoothan new trailer Mohanlal old movies
ദിഷാ പഠാനി പൊളിച്ചു😂 Kalki Review Malayalam | Kalki Malayalam Explanation | FOC
มุมมอง 2.1K21 วันที่ผ่านมา
Kalki review Kalki theatre experience Kalki theatre review Kalki review Malayalam Kalki Malayalam Kalki Malayalam explanation Kalki Malayalam story
തീയേറ്റർ മലയാളികൾ കയ്യടക്കി🤩 Guruvayoor Ambalanadayil at OM Cineplex Gandhidham | FOC
มุมมอง 5K2 หลายเดือนก่อน
#guruvayoorambalanadayil #prithvirajsukumaran Guruvayoor ambalanadayil review Om cineplex gandhidham Gandhidham malayalam Gandhidham theatres Adipur malayalam Gujarat theatres
ചിലപ്പോ കിട്ടും🤔 Cinepolis 99 Offer | PVR 99 offer | FOC
มุมมอง 2.3K2 หลายเดือนก่อน
ചിലപ്പോ കിട്ടും🤔 Cinepolis 99 Offer | PVR 99 offer | FOC
കൊല കൊമ്പന്മാർ🔥 Best Theatres in Trivandrum City | Trivandrum Theatre Response | FOC
มุมมอง 5K2 หลายเดือนก่อน
കൊല കൊമ്പന്മാർ🔥 Best Theatres in Trivandrum City | Trivandrum Theatre Response | FOC
ആർക്ക് കൊടുക്കണം?😳 Best theatre in Muvattuppuzha | Kochi Theatres | FOC
มุมมอง 2.6K2 หลายเดือนก่อน
ആർക്ക് കൊടുക്കണം?😳 Best theatre in Muvattuppuzha | Kochi Theatres | FOC
കുമരകം റെഡി🔥Velvet view Cinemas Kumarakom | L Complex Kumarakom | Kottayam Theatres | FOC
มุมมอง 4.6K2 หลายเดือนก่อน
കുമരകം റെഡി🔥Velvet view Cinemas Kumarakom | L Complex Kumarakom | Kottayam Theatres | FOC
കളക്ഷൻ തൂത്തുവാരുന്നു🤩 Palaxi Cinemas Calicut | Hilite mall Kozhikode | FOC
มุมมอง 4.4K2 หลายเดือนก่อน
കളക്ഷൻ തൂത്തുവാരുന്നു🤩 Palaxi Cinemas Calicut | Hilite mall Kozhikode | FOC
അടക്കി ഭരിക്കുമോ?😳 Surabhi theatre chalakudy | Thrissur new theatres | FOC
มุมมอง 5K2 หลายเดือนก่อน
അടക്കി ഭരിക്കുമോ?😳 Surabhi theatre chalakudy | Thrissur new theatres | FOC
ഏറ്റവും മികച്ച തീയേറ്റർ?😳 IMAX With Laser Theatre | Phoenix Palladium Mumbai | FOC
มุมมอง 2.3K2 หลายเดือนก่อน
ഏറ്റവും മികച്ച തീയേറ്റർ?😳 IMAX With Laser Theatre | Phoenix Palladium Mumbai | FOC
തീയേറ്ററിനുള്ളുൽ ഭൂകമ്പം😳 MX4D Inox Megaplex Malad | Best Theatre | FOC
มุมมอง 4.6K2 หลายเดือนก่อน
തീയേറ്ററിനുള്ളുൽ ഭൂകമ്പം😳 MX4D Inox Megaplex Malad | Best Theatre | FOC
ഇതിനെ വെല്ലാൻ വേറൊരു തീയേറ്റർ ഇല്ല😳 Samsung Onyx theatre Inox Megaplex Malad | FOC
มุมมอง 10K2 หลายเดือนก่อน
ഇതിനെ വെല്ലാൻ വേറൊരു തീയേറ്റർ ഇല്ല😳 Samsung Onyx theatre Inox Megaplex Malad | FOC
മാജിക്‌ ഫ്രെയിംസ് ആധിപത്യം🤩 Kozhikode Apsara theatre Latest | Kozhikode Theatres | FOC
มุมมอง 7K3 หลายเดือนก่อน
മാജിക്‌ ഫ്രെയിംസ് ആധിപത്യം🤩 Kozhikode Apsara theatre Latest | Kozhikode Theatres | FOC
മലയാളം ഓൺ🤩 PVR issue in Kerala | PVR Malayalam Issue | FOC
มุมมอง 1.2K3 หลายเดือนก่อน
മലയാളം ഓൺ🤩 PVR issue in Kerala | PVR Malayalam Issue | FOC
തീയേറ്റർ കത്തും🔥Gilli Re release in Kerala | Gilli Theatre Response | FOC
มุมมอง 2.6K3 หลายเดือนก่อน
തീയേറ്റർ കത്തും🔥Gilli Re release in Kerala | Gilli Theatre Response | FOC
ഇത് പൊളിക്കും😂 Guruvayoor ambalanadayil movie trailer reaction | Prithviraj Sukumaran | Basil | FOC
มุมมอง 1.4K3 หลายเดือนก่อน
ഇത് പൊളിക്കും😂 Guruvayoor ambalanadayil movie trailer reaction | Prithviraj Sukumaran | Basil | FOC
ഇനിയെങ്കിലും നേരം വെളുക്കുമോ?😳 Karunagappally Theatres | Best theatre in Kerala | FOC
มุมมอง 2.6K3 หลายเดือนก่อน
ഇനിയെങ്കിലും നേരം വെളുക്കുമോ?😳 Karunagappally Theatres | Best theatre in Kerala | FOC
മലയാള സിനിമ എന്ന സുമ്മാവാ🔥 Cinepolis Magnet Mall Mumbai | Kerala theatre response | FOC
มุมมอง 1.5K3 หลายเดือนก่อน
മലയാള സിനിമ എന്ന സുമ്മാവാ🔥 Cinepolis Magnet Mall Mumbai | Kerala theatre response | FOC
ശരിക്കും മൾട്ടിപ്ലെക്സ് സ്ക്രീൻ😭 Magicframes Theatres | Kerala theatre response | FOC
มุมมอง 5K3 หลายเดือนก่อน
ശരിക്കും മൾട്ടിപ്ലെക്സ് സ്ക്രീൻ😭 Magicframes Theatres | Kerala theatre response | FOC
ഒന്നൂടെ ഇരുത്തി ചിന്തിക്കണം🤔 Issacs Maria Theatre Muvattupuzha | Kochi Best theatre | FOC
มุมมอง 3.8K3 หลายเดือนก่อน
ഒന്നൂടെ ഇരുത്തി ചിന്തിക്കണം🤔 Issacs Maria Theatre Muvattupuzha | Kochi Best theatre | FOC
ഇനി അടുത്ത സമരം ഏതാണോ എന്തോ? PVR issue in kerala | PVR Malayalam issue | FOC
มุมมอง 1.9K3 หลายเดือนก่อน
ഇനി അടുത്ത സമരം ഏതാണോ എന്തോ? PVR issue in kerala | PVR Malayalam issue | FOC
ഒന്ന് കുറച്ചൂടെ?😭 Issac Maria Theatre Muvattupuzha | Kochi Theatre | FOC
มุมมอง 6K3 หลายเดือนก่อน
ഒന്ന് കുറച്ചൂടെ?😭 Issac Maria Theatre Muvattupuzha | Kochi Theatre | FOC
മാജിക്‌ ഫ്രെയിംസ് വീണ്ടും പുതിയ തീയേറ്റർ തുടങ്ങി 🤩 Magic frames Pattambi | Mall of Garuda | FOC
มุมมอง 4K3 หลายเดือนก่อน
മാജിക്‌ ഫ്രെയിംസ് വീണ്ടും പുതിയ തീയേറ്റർ തുടങ്ങി 🤩 Magic frames Pattambi | Mall of Garuda | FOC
ലേസറാണ് മോനെ🤩 PVR FORUM MALL KOCHI | PXL Forum Mall Kochi | FOC
มุมมอง 10K3 หลายเดือนก่อน
ലേസറാണ് മോനെ🤩 PVR FORUM MALL KOCHI | PXL Forum Mall Kochi | FOC
ഇതിപ്പോ എന്താ പറയ്ക? Varshangalkku sesham Review | FOC
มุมมอง 1.7K3 หลายเดือนก่อน
ഇതിപ്പോ എന്താ പറയ്ക? Varshangalkku sesham Review | FOC

ความคิดเห็น

  • @sanjithkumarkv-sr6no
    @sanjithkumarkv-sr6no 9 นาทีที่ผ่านมา

    Ivide pand thenaly knditund

  • @aswinakp7791
    @aswinakp7791 ชั่วโมงที่ผ่านมา

    ഇനി അല്ലെ ബ്ലോക്ക്‌ 💥💥🔥🔥🔥

  • @dasanb.k2010
    @dasanb.k2010 2 ชั่วโมงที่ผ่านมา

    Nothing more needed for happiness,😢😢😢

  • @nidhinachu6100
    @nidhinachu6100 4 ชั่วโมงที่ผ่านมา

    ഞാൻ രാഗത്തിൽ ബുക്ക്‌ ചെയ്ത് 🤩🤞

  • @delson1589
    @delson1589 4 ชั่วโมงที่ผ่านมา

    2001-2003 കാലഘട്ടം.. ഐ ടി ഐ യിലേ സമരം കഴിഞ്ഞാൽ സുരഭി, ഐനിക്കൽ,അക്കര ഇതിലേതെങ്കിലും ഒന്നിലേക്ക്...😊 സുരഭിയിലെയും,ഐനിക്കലേയും മാൻമെഷീൻ ആൽബത്തിലെ ട്രാക്കൊടുകൂടിയ മോണിംഗ് ഷോ..... 23 വർഷങ്ങൾ ഓർമകളിൽ ഇന്നും..

  • @nidheeshpvphotography_
    @nidheeshpvphotography_ 4 ชั่วโมงที่ผ่านมา

    🎉🎉🎉

  • @dondondon1889
    @dondondon1889 5 ชั่วโมงที่ผ่านมา

    സ്റ്റാർബക്സ് എന്ന ഇസ്രായേൽ വർഗീയവാദികളുടെ സ്ഥാപനത്തിന് അനുമതി കൊടുത്ത യൂസഫലി എന്ന വർഗീയ വാദിയെ തിരിച്ചറിയുക

  • @dondondon1889
    @dondondon1889 5 ชั่วโมงที่ผ่านมา

    സ്റ്റാർബക്സ് എന്ന ഇസ്രായേൽ വർഗീയവാദികളുടെ ഒരു ഐറ്റംസ് വേണ്ട

  • @hancr7168
    @hancr7168 5 ชั่วโมงที่ผ่านมา

    Palakkad Chittur Kairali Sree still with 2k 7.1 in both the screens. 😢

  • @vishnuakhil2417
    @vishnuakhil2417 5 ชั่วโมงที่ผ่านมา

    ❣️❣️❤❤

  • @vivekvaikkattil9958
    @vivekvaikkattil9958 5 ชั่วโมงที่ผ่านมา

    Kozhikode will get conjusted like kochi😒

  • @kozhikkodebeach5084
    @kozhikkodebeach5084 5 ชั่วโมงที่ผ่านมา

    ഇതിലും വലുത് വരാൻ പോവുന്നേ ഉള്ളൂ.. കോഴിക്കോട് രണ്ടാമത്തെ ലുലു മാൾ ന്റെ Work ഉടനെ തുടങ്ങും 💯.

    • @dennisnj2282
      @dennisnj2282 4 ชั่วโมงที่ผ่านมา

      Evide

  • @user-qh3bx6qf8i
    @user-qh3bx6qf8i 6 ชั่วโมงที่ผ่านมา

    കേരളത്തിൽ ആദ്യമായി dolby digital sound ഉം ultra sterio ഉം digital dts sound ഉം 70mm screen ഉം കൊണ്ടുവന്നത് തൃശൂർ രാഗത്തിലായിരുന്നു അന്ന് ഏകദേശം 1010 സീറ്റിങ് കപ്പാസിറ്റി ഉണ്ടായിരുന്നു രാഗത്തിന് കൂടാതെ ബാൽക്കണിക്ക് മുകളിൽ ലെഫ്റ്റ് സൈഡിലും റൈറ്റ് സൈഡിലും രണ്ടു vip box ഉം അവിടേക്ക് പോകാൻ ലിഫ്റ്റ് ഉം ഉണ്ടായിരുന്നു ആ ബോക്സിലിരുന്ന് ഞാൻ കണ്ട സിനിമകൾ.സ്പീഷിഷ് dolby digital sound,ജുറാസിക് പാർക്ക്‌ dolby digital sound and dts ടൈറ്റാനിക് dolby digital sond and dts, the beach ultra stereo അതിൽ the beach എന്ന സിനിമയിൽ ലിയനാർഡോ ഡി കാപ്രിയോ മലമുകളിൽ നിന്നും വെള്ളത്തിലേക്ക് ചാടുന്ന ഒരു സൗണ്ട് ഉണ്ട് അതു പോലെ ഒരു സൗണ്ട് പിന്നീട് ഇത് വരെ ഞാൻ കേട്ടിട്ടില്ല രാഗം തന്നെ നമ്പർ 1 ഓ എനിക്ക് രോമാഞ്ചം വരുന്നേ രാഗം കീ ജയ്

    • @nijochacko8956
      @nijochacko8956 4 ชั่วโมงที่ผ่านมา

      നമ്മുടെ സ്വന്തം രാഗം..... ഇപ്പോഴും തൃശൂർ സിനിമ കാണണമെങ്കിൽ രാഗത്തിൽ തന്നെ കാണാൻ ആണ് എനിക്ക് ഇഷ്ടം.. ഇപ്പോൾ എൻ്റെ മക്കളുമൊന്നിച്ചു ജയിലർ, കൽക്കി ഇതൊക്കെ കണ്ടൂ. മക്കൾക്കും ഇഷ്ടം രാഗം...

  • @SJSTUDIOINDIA
    @SJSTUDIOINDIA 6 ชั่วโมงที่ผ่านมา

    🎉🎉🎉❤

  • @francisvj5327
    @francisvj5327 6 ชั่วโมงที่ผ่านมา

    ഇയാൾ പറയുന്ന കാര്യം എത്ര ശരി എന്ന് ഇയാൾക്ക് അറിയില്ല. ഡോബി atmos എന്നു പറഞ്ഞാൽ സ്‌ക്രീനിൽ എവിടെ നിന്ന് സൗണ്ട് വരുന്നോ നന്നുക്ക് അവിടെ നിന്ന് സൗണ്ട് കേൾക്കും. അതായത് ഹെലികോപ്റ്റർ പറന്നാൽ നമുക്ക് സൗണ്ട് മുകളിൽ കേൾക്കും. നമുക്ക് രണ്ട് ചെവിയെ ഉള്ളു ബട്ട്‌ മുകളിൽ പറന്ന ഹെലികോപ്റ്റർ സൗണ്ട് മുകളിൽ കേൾക്കാൻ സാധിക്കും. സൈഡിൽ ആണ് എങ്കിൽ സൈഡിൽ കേൾക്കും. 7.1 ch ഓക്കേ വെറുതെ 9.1,11.1 this is... Faike

  • @prasobhprasobh8675
    @prasobhprasobh8675 6 ชั่วโมงที่ผ่านมา

    വടകര എവിടെ എത്ര തിയേറ്ററിൽ ഉണ്ടാവും...

  • @lathikashekharan1446
    @lathikashekharan1446 6 ชั่วโมงที่ผ่านมา

    Kalki 2898 AD part 2 trailer kando

  • @firewings2323
    @firewings2323 7 ชั่วโมงที่ผ่านมา

    Palakkad eevadeylum undo👀???

  • @D4Devooz
    @D4Devooz 8 ชั่วโมงที่ผ่านมา

    രാവിലെ ബുക്ക്‌ ചെയ്തു 26നു

  • @army_jb_girl5394
    @army_jb_girl5394 8 ชั่วโมงที่ผ่านมา

    എടാ പൊട്ടാ വലിയ മാൾ കോഴിക്കോട് കോട്ടയം പാലക്കാടും അല്ല

  • @unni2252
    @unni2252 8 ชั่วโมงที่ผ่านมา

    5:02 kottayam lulu update....

  • @g7elementrixop
    @g7elementrixop 8 ชั่วโมงที่ผ่านมา

    Tvm, kochi kayinjal kozhikode thanne aan valuth, palakkad lulu is too small. Kottayam lulu mall thanne kozhikode hypermarket nte athre ullu

  • @SyamReshmi
    @SyamReshmi 9 ชั่วโมงที่ผ่านมา

    But dts x aanu kidu Karanam sorround sound krithyamayi ariyan pattum athupole upper surround um bass effect um ellam dts x aanu mikachathu pinne ullathu auro 3d sound system aanu athinu thazhe mathrame Dolby Atmos varulloo......oru pakzhe chilavu kuravu Dolby Atmos aayathu kondaakam mattulla sound system athikam theatre il illathathu...😊

  • @Iamindian2255
    @Iamindian2255 9 ชั่วโมงที่ผ่านมา

    Kottayam lulu any update opening date

  • @arun6669
    @arun6669 9 ชั่วโมงที่ผ่านมา

    Kottayam undo !

  • @xtremes3231
    @xtremes3231 10 ชั่วโมงที่ผ่านมา

    Bro 26th മാത്രേ ഉള്ളോ release please replay

  • @TheGeorgeous
    @TheGeorgeous 10 ชั่วโมงที่ผ่านมา

    Hypermarket is the business. Theater business is not profitable

  • @rasheedrashi-hj9iy
    @rasheedrashi-hj9iy 11 ชั่วโมงที่ผ่านมา

    തിരൂർ ഖയാം തീയറ്റർ മാജിക് ഫ്രെയിം ഏറ്റെടുത്തു എന്ന് പറയുന്ന കേൾക്കുന്നു. അതിനെക്കുറിച്ച് ഒരു ഡീറ്റെയിൽസ് വീഡിയോ ചെയ്യാമോ.

  • @thunderlives8640
    @thunderlives8640 11 ชั่วโมงที่ผ่านมา

    ☺️☺️☺️ സംഭവം പറയുമ്പോൾ വലിയ സംഭവം ആണ് dolby atmos പറഞ്ഞത് ഒക്കെ ok ആണ് പക്ഷേ പ്രവർത്തനത്തിലേക്ക് വരുമ്പോൾ ലോക പരാജയം ആണ് ഇതിലും സൗണ്ട് ഇഫക്ട് തന്നിരുന്നത് power തന്നിരുന്നത് dts ആണ് പിന്നെ ഇനി new gen sound സിസ്റ്റംതിലേക്ക് വരൂബോൾ 100% real 3d sound സേപ്പറേഷൻ surround ..പവർഫുൾ സൗണ്ട് ഒക്കെ auro ആയിരുന്നു തന്നിരുന്നത് ...ഇനി ഡോൾബി atmos 10channel base ആണ് auro max ( king of theater sound system) 26 channel base ആണ് ഒരിക്കൽ ഈ ഉടായ്പ് ഡോൾബി യുടെ കുത്തക പൊളിച്ചു auro and dts കയറിവരുക തന്നെ ചെയ്യും ....ഇനി upmixing um auro ആണ് മികച്ചത്

  • @VARUN9151
    @VARUN9151 11 ชั่วโมงที่ผ่านมา

    Evdoke Lulu vannalum Kochil ulla Lulu mall vibe vere thanneya

    • @bwubewithu7451
      @bwubewithu7451 10 ชั่วโมงที่ผ่านมา

      It's only for you or kochi teams ന് മാത്രം 😂

    • @ijasiwtr1688
      @ijasiwtr1688 10 ชั่วโมงที่ผ่านมา

      😂😂😂

    • @Vks1992
      @Vks1992 9 ชั่วโมงที่ผ่านมา

      Kochi Lulu vere level aanu...🔥

    • @bwubewithu7451
      @bwubewithu7451 9 ชั่วโมงที่ผ่านมา

      @@Vks1992 ആകാം.. ബാക്കി malls ൽ എല്ലാം ഈച്ച അടി ആണോ ബ്രോ?? Mall കൊണ്ടുള്ള ഉദ്ദേശം entertaining കൂടിയതാ ബ്രോ.. അത് tvm ആണേലും കൊച്ചി ആണേലും കോഴിക്കോട് ആണേലും..

  • @AjithKumar-nr3tz
    @AjithKumar-nr3tz 11 ชั่วโมงที่ผ่านมา

    തിയേറ്റർ, റെസ്റ്റാറന്റ്..ഇല്ലെങ്കിൽ ആളുകൾ കയറില്ല... ഇപ്പോൾ കാലിക്കറ്റ്‌ സിറ്റിയിൽ 50 സ്‌ക്രീനിൽ അധികും ഉണ്ട്

  • @SJSTUDIOINDIA
    @SJSTUDIOINDIA 11 ชั่วโมงที่ผ่านมา

    Booked

  • @redflickstudio
    @redflickstudio 11 ชั่วโมงที่ผ่านมา

    ഇത് രണ്ടിനെക്കളും മികച്ചത് Auro 3D ആണ്, world first 3D surround format ഇത് കണ്ടിട്ടാണ് ഡോൾബി, Atmos ഉണ്ടാക്കിയത്. അതിൻ്റെ പേരിൽ അവർ തമ്മിൽ ഒരു കേസ് ഉണ്ടായിരുന്നു. അതിൽ ഡോൾബി തോറ്റു

  • @Sabarish_as
    @Sabarish_as 12 ชั่วโมงที่ผ่านมา

    Regarding DTS and Dolby Digital , any day DTS has upper hand. That is the reason people are saying DTS is good. As you said it;s not because they are brain dead. Dont think that, you are superior to every one and you are the master in audio technology. Being an audio enthusiast, i have experienced both DTS and Dolby digital movies in theaters. Still i remember watching Tamil Movie Annyan in Sree padmanabha trivandrum in DTS and also Avatar Ist part in DTS. DTS audio quality is superb compared to other dolby digital movies released during that time. ( I am not comparing Atmos VS DTS-X , reason being i haven;t experienced DTS-X so far). Encoding of Dolby digital is at 256kbps/640 kbps but DTS it;s 756 kbps, This means that Dolby Digital has a more compressed audio quality than DTS does. Another difference between the two is that Dolby Digital is a lossy format while DTS is lossless. This means that when you play back audio encoded in Dolby Digital, some of the original data has been lost and can't be recovered . I had old DVD's with movies encoded in Dolby digital and DTS. Difference is clearly audible when you switch the movie between Dolby digital and DTS and that is the reason, people still love DTS than dolby digital. Regaring your way of presentation, it always looks like so arrogant and all are aware you are gathering this bits and pieces from internet not from your fucking brain. So don;t make fun of other people by saying "BRAIN DEAD" you BULLSHIT IDIOT.

  • @user-vx5bu9hn5f
    @user-vx5bu9hn5f 12 ชั่วโมงที่ผ่านมา

    മഞ്ചേരിയിൽ ലുലു മാൾ തുറക്കണം

    • @familyoncar
      @familyoncar 11 ชั่วโมงที่ผ่านมา

      Tirur perinthalmanna - Coming soon

    • @timeworld2640
      @timeworld2640 11 ชั่วโมงที่ผ่านมา

      മലപ്പുറം ജില്ലയിലെ ഏറ്റവും വലിയ നഗരം ആയ വണ്ടൂരിൽ വേണം

    • @user-vx5bu9hn5f
      @user-vx5bu9hn5f 10 ชั่วโมงที่ผ่านมา

      @@timeworld2640 👍👍😀

    • @vaisakh6479
      @vaisakh6479 10 ชั่วโมงที่ผ่านมา

      ​@@timeworld2640😂😂👍

  • @mubarishbabu331
    @mubarishbabu331 13 ชั่วโมงที่ผ่านมา

    തിയേറ്റർ ഉണ്ടോ ഇവിടെ???

    • @gamerbnp4251
      @gamerbnp4251 9 ชั่วโมงที่ผ่านมา

      No

  • @gokulkrishna.s8492
    @gokulkrishna.s8492 13 ชั่วโมงที่ผ่านมา

    Bro Kazhakuttom krishna theatre ippo show run chaiyunilla yenthanennu ariyan patooo

  • @latheeflathi9796
    @latheeflathi9796 13 ชั่วโมงที่ผ่านมา

    കോഴിക്കോട് ലുലു മാളിനും അതിന്റെ സാരഥി യൂസഫ് അലി സാഹിബ്ബിനും സ്വാഗതം😂😂😂😂😂😂😂😂😂😂😂

  • @manuk2932
    @manuk2932 14 ชั่วโมงที่ผ่านมา

    palaxi und, miraj und, cinepolis und, ashirwad und, pinne cornation, EMax, crown, regal, മല്ലിക, surabhi തുടങ്ങിയ multiplex ഉൾപ്പെടെ 50+ screen city ഇൽ und pvr വരുമ്പോൾ വരട്ടെ ✌️

    • @aseeminfo
      @aseeminfo 13 ชั่วโมงที่ผ่านมา

      Aashirvad okke adach pootenda tym aay

    • @manuk2932
      @manuk2932 13 ชั่วโมงที่ผ่านมา

      @@aseeminfo renovation undavum soon

    • @jaKzAra
      @jaKzAra 11 ชั่วโมงที่ผ่านมา

      @@aseeminfo adach pootiyal aa mall koodi appo pootippovum ,valare mosham maintenance an rp mall

  • @manuk2932
    @manuk2932 14 ชั่วโมงที่ผ่านมา

    August 8 opening

  • @alluworld6342
    @alluworld6342 14 ชั่วโมงที่ผ่านมา

    ഓപ്പണിങ് എപ്പോഴാണ് bro❤️🥰

  • @davidbinoy2341
    @davidbinoy2341 15 ชั่วโมงที่ผ่านมา

    I beleive the Kerala producers and distributors is the reason for PVR backing out from all new mall projects . Producers is trying to focefuly implement thier content provider instead of Qube, UFO. Lulu Kozhikode, Lulu Palakat and LULU kottayam won't get PVR Any new PVR theater annouced recently ?

    • @kallus5608
      @kallus5608 13 ชั่วโมงที่ผ่านมา

      കുറ്റ്യാടി yen square mall. Announced 4 screen PVR since long ago.

    • @jaKzAra
      @jaKzAra 11 ชั่วโมงที่ผ่านมา

      this lulu malls are small that is why no theatre they cant accomodate

  • @seonsimon7740
    @seonsimon7740 15 ชั่วโมงที่ผ่านมา

    Hilite mall Calicutൽ വരെ തിയറ്റർ വന്നപ്പോഴാണ് ആള് കയറി തുടങ്ങിയത്... തിയറ്റർ ഇല്ലെങ്കിൽ വൻ ശോകമായിരീക്കും..

    • @nishanthplk349
      @nishanthplk349 14 ชั่วโมงที่ผ่านมา

      @@seonsimon7740 തിയേറ്റർ വേണ്ടെന്ന് തീരുമാനിച്ച മണ്ടൻ ആരായിരിക്കും

    • @priyeshs.r1382
      @priyeshs.r1382 14 ชั่วโมงที่ผ่านมา

      Hilite mall il തിയറ്റർ വന്ന ശേഷമാണ് ആളുകള് കയറി തുടങ്ങിയത് എന്നോ 😂...who told

    • @jaKzAra
      @jaKzAra 11 ชั่วโมงที่ผ่านมา

      theatre koodiyappol alu koodi but atin munb tanne nalla alukal tanne undayirinnu allenkil itra kalam pidich nikkan pattilla

    • @jaKzAra
      @jaKzAra 11 ชั่วโมงที่ผ่านมา

      theatre kond pidich nikkunnat rp mall an

    • @luffy-475
      @luffy-475 2 ชั่วโมงที่ผ่านมา

      bro theatre ippo Kozhikode kore ind but pvr varrunath nallth thanne ann

  • @trendingmedia6632
    @trendingmedia6632 16 ชั่วโมงที่ผ่านมา

    Thrissur ragam❤

  • @NoushadkpKodath
    @NoushadkpKodath 16 ชั่วโมงที่ผ่านมา

    മലപ്പുറം ജില്ലയിലെ ചെമമാട് Ilet മാൾ പണി നടകുന്നു അവിടെ Screenuകൾ ഉണ്ട്

    • @manuk2932
      @manuk2932 14 ชั่วโมงที่ผ่านมา

      @@NoushadkpKodath വല്യ കാര്യമായിപ്പോയി 😂. കൊടുങ്കാറ്റിൽ ആന പാറിയപ്പോഴാ 😂😂

    • @anazexe
      @anazexe 12 ชั่วโมงที่ผ่านมา

      Malappuram 😂😂😂 pattikad

  • @NoushadkpKodath
    @NoushadkpKodath 16 ชั่วโมงที่ผ่านมา

    കോഴിക്കോട് ലുലു മാളിൽ തിയേറ്റർ ഇല്ല

  • @ShivDas-kf8vg
    @ShivDas-kf8vg 16 ชั่วโมงที่ผ่านมา

    4K content വരാതെ 2k content ലാണ് സിനിമകൾ ലോഡ് ചെയ്യുന്നത്. ജനങ്ങൾ മണ്ടന്മാർ.

  • @ShanavasJ-i1c
    @ShanavasJ-i1c 16 ชั่วโมงที่ผ่านมา

    തിയറ്റർ ഉണ്ടാകും ഇവന് അറിയില്ല

    • @familyoncar
      @familyoncar 16 ชั่วโมงที่ผ่านมา

      😉

  • @noufalali7142
    @noufalali7142 16 ชั่วโมงที่ผ่านมา

    തിയേറ്റർ ഇല്ലാതെയെന്ത് മാൾ

    • @familyoncar
      @familyoncar 16 ชั่วโมงที่ผ่านมา

      May be phase 2🤔

    • @bwubewithu7451
      @bwubewithu7451 10 ชั่วโมงที่ผ่านมา

      ​​@@familyoncarphase 2 ഉടനെ ഒന്നും ഉണ്ടാകില്ല ബ്രോ.. കോഴിക്കോട് തന്നെ ഒരുപാട് malls വന്നു കഴിഞ്ഞു.. അതിൻ്റെ കൂടെ ആണ് ലുലു സ്റ്റാർട്ട് ചെയ്യാൻ പോകുന്നെ.. തിയറ്റർ പോലും ഇല്ലാത്തതിൻ്റെ reason അതു തന്നെയാ.. ലുലു കൊഴിക്കോടിൽ ആദ്യമേ പ്ലാൻ ചെയ്തെ വലിയ mall ആയിരുന്നല്ലോ.. അതിൻ്റെ പ്ലാൻ വരെ അവർ പുറത്തു വിട്ടതാ.. പിന്നെ എന്ത് കൊണ്ട് cancel ആകി?? ഇത് തന്നെ ആണ് reason.. കോഴിക്കോട് സിറ്റിയിൽ ഇന്നു ഒരുപാട് മൾട്ടിപ്ലക്‌സ് സ്റ്റാർട്ട് ചെയ്തിയുണ്ട്.. അതിൽ കൂടുതലും മാളുകളിൽ ആണ്.. ഇതെല്ലാം ഒരു reason ആയത് കൊണ്ട് ആണ് പ്രോജക്ടിൽ change വരുത്തിയത്...so ഈ mallnte പ്രവർത്തനം പോലെ ഇരികും 2nd phase വേണോ വേണ്ടയോ എന്നത്..

  • @jeevanjomon4092
    @jeevanjomon4092 16 ชั่วโมงที่ผ่านมา

    തൃശ്ശൂർ ഹൈലൈറ്റും Mal വരുന്നുണ്ട് അതിൽ തീയേറ്റർ ഉണ്ടാകുമോ 🤔 Chata

    • @familyoncar
      @familyoncar 16 ชั่วโมงที่ผ่านมา

      Yes

    • @jeevanjomon4092
      @jeevanjomon4092 15 ชั่วโมงที่ผ่านมา

      @@familyoncar വിഷമം ഉണ്ട് എനിക്ക് ഞാൻ പറഞ്ഞ തീയറ്ററിൽ ചേട്ടൻ പോകുന്നില്ല😓 തൃശ്ശൂർ ജില്ലയിലെ ambalur തീയേറ്റർ റിന്റെ കാര്യം🫣😁പിന്നെ വരന്തരപ്പിളളിയിലും Davis theatre അത് കണ്ട് സിനിമ കണ്ടതിന് ശേഷം Chimani Dam പോയി വരാം ചേട്ടന് അടച്ചി കേറി വാ 😁🥰❤‍🔥

    • @shanavastn56
      @shanavastn56 7 ชั่วโมงที่ผ่านมา

      5 screen theatre undu