Oru Kainottakkarante Koprayangal - Not a Review | Reeload Roast

แชร์
ฝัง
  • เผยแพร่เมื่อ 6 ต.ค. 2023
  • Oru Kainottakkarante Koprayangal - Not a Review | Reeload Roast
    Copyright Disclaimer: - Under section 107 of the copyright Act 1976, allowance is made for FAIR USE for purpose such a as criticism, comment, news reporting, teaching, scholarship and research. Fair use is a use permitted by copyright statues that might otherwise be infringing. Non- Profit, educational or personal use tips the balance in favor of FAIR USE.
    #movieroast #reeloadmedia #roast

ความคิดเห็น • 1.6K

  • @shylock77
    @shylock77 9 หลายเดือนก่อน +3844

    350 കോടി ഇണ്ടാർന്നേൽ എന്തോരം ഏത്തപ്പഴം വാങ്ങി പുഴുങ്ങി തിന്നാർന്നു.🙂😢

    • @Kinglair07
      @Kinglair07 9 หลายเดือนก่อน +125

      Appo ninaku 350kodi kittittum kariyam ella ne ethapazham thinnan nadakuvalle

    • @Kinglair07
      @Kinglair07 9 หลายเดือนก่อน +17

      @CrickHD. 🤣🤣🙏🙏

    • @mythical5002
      @mythical5002 9 หลายเดือนก่อน +8

      New 👏🏽👏🏽👏🏽🤢🤮

    • @mythical5002
      @mythical5002 9 หลายเดือนก่อน

      ​@@Kinglair07❤❤

    • @dileepdia2974
      @dileepdia2974 9 หลายเดือนก่อน +5

      😂😂😂

  • @athirarajeev6454
    @athirarajeev6454 9 หลายเดือนก่อน +1861

    റിവ്യൂ പറയാനാണേലും ഈ പടം skip ചെയ്യാതെ മുഴുവൻ കണ്ട നിങ്ങൾടെ ക്ഷമ 😂 സമ്മതിച്ചു.....

    • @BruceWayne___
      @BruceWayne___ 9 หลายเดือนก่อน +11

      njanum kandkknu😅

    • @angelmary3454
      @angelmary3454 9 หลายเดือนก่อน +6

      Njanu kandayirunn 😫🥱

    • @navneetbinu6757
      @navneetbinu6757 9 หลายเดือนก่อน +10

      വണ്ടി സർവീസ് ന് കൊടുത്ത കൊണ്ട് സമയം കളയാൻ ഈ പടം fdfs കണ്ട ഞാൻ😢

    • @Prakash2sd
      @Prakash2sd 9 หลายเดือนก่อน +6

      Sherikkum eee review thanne kand nikkaan patnnilla....brone sammaich😂😂

    • @alkasoli4002
      @alkasoli4002 8 หลายเดือนก่อน

      Sathyam

  • @alvin7742
    @alvin7742 9 หลายเดือนก่อน +132

    3:24
    Windows nte default wallpaper 🤣💀🙏

  • @suhailbasheer1353
    @suhailbasheer1353 9 หลายเดือนก่อน +445

    സൈജു കുറുപ്പിന്റെ ഗസ്റ്റ് റോൾ 😂😂😂😂അത് പൊളിച്ചു 😂😂😂😂

  • @abiyathomas345
    @abiyathomas345 9 หลายเดือนก่อน +1313

    ഒറിജിനൽ പടം കണ്ടാൽ നമുക്കു ഇത്രെയും എന്റർടൈൻമെന്റ് കിട്ടിലാരുന്നു. By the by thank you man ❣️😂. ചിരിച് ചത്ത്‌. 🤣

    • @ihzanm7778
      @ihzanm7778 9 หลายเดือนก่อน +4

      Appo ee comment ittath pretham ano

    • @abiyathomas345
      @abiyathomas345 9 หลายเดือนก่อน +4

      @@ihzanm7778 athentha agane chodhiche😂

    • @adithyanatadi7840
      @adithyanatadi7840 9 หลายเดือนก่อน +4

      Sathyam😂

    • @ihzanm7778
      @ihzanm7778 9 หลายเดือนก่อน +3

      Verthe 😂

    • @abiyathomas345
      @abiyathomas345 9 หลายเดือนก่อน +3

      @@ihzanm7778 aysher😂

  • @dheeraj.k3659
    @dheeraj.k3659 9 หลายเดือนก่อน +1051

    If you are depressed watch his roast. Feel better💯

    • @abiniunnikrishnan15
      @abiniunnikrishnan15 9 หลายเดือนก่อน +15

      Exactly it's very relaxing 😇

    • @jessie_nkman
      @jessie_nkman 9 หลายเดือนก่อน +9

      Filmyshek nte review um set aan

    • @ananthuprasad4866
      @ananthuprasad4866 9 หลายเดือนก่อน +4

      Exactly

    • @Travelwithme9094
      @Travelwithme9094 9 หลายเดือนก่อน +1

      Correct

    • @shobhhh6544
      @shobhhh6544 9 หลายเดือนก่อน +2

      Am in that situation

  • @TheMostViolentMan
    @TheMostViolentMan 9 หลายเดือนก่อน +124

    5:40 that anniyan reference 😂😂😂😂😂

  • @SarasamaKrishnan-hg6jo
    @SarasamaKrishnan-hg6jo 9 หลายเดือนก่อน +285

    POV : ഒരു Teacher ആണ് ഇവിടെ ഇരുന്നു Review പറയുന്നേ എന്ന് ഓർക്കണം.. 😂😂

    • @SreehariEA
      @SreehariEA 8 หลายเดือนก่อน +5

      Ethu school le...?

    • @JOJO-pn3mi
      @JOJO-pn3mi 8 หลายเดือนก่อน +8

      Criticism padichittanu avar varunne

  • @faris738
    @faris738 9 หลายเดือนก่อน +704

    This series ‘not a review’ is 🔥

  • @afal007
    @afal007 9 หลายเดือนก่อน +365

    *നായകന്റെ expression വരെ cgi വച്ച് കേറ്റിയിട്ടും മൃഗങ്ങളെ കണ്ടാൽ പ്രേക്ഷകർ real ആണെന്ന് വിചാരിക്കും എന്ന് കരുതി disclaimer ലൂടെ fiction ആണ് vfx ആണ് എന്നൊക്കെ കാണിച്ച ആ മനസ്സ് അതിന് വേണ്ടി ഈ സിനിമ മുഴുവൻ കാണാതിരിക്കാൻ വരെ ഞാൻ തയ്യാറാണ്.. ❤️🫂*

    • @mehrinfiza1243
      @mehrinfiza1243 8 หลายเดือนก่อน +1

      😂😂

    • @Mishkkin
      @Mishkkin 6 หลายเดือนก่อน +1

      Okeda

  • @fayiz4342
    @fayiz4342 9 หลายเดือนก่อน +40

    9:05 എൻ്റമ്മോ ഇജ്ജാതി scean 😂 പടം ഇതുവരെ ആയിട്ടും കണ്ടിട്ടില്ല dowld ചെയ്തത് കാണണം എന്നുണ്ടായിരുന്നു😅 ഇപ്പൊ തൃപ്തിയായി🤣🙏

  • @abhinav1032
    @abhinav1032 9 หลายเดือนก่อน +72

    That palakadan slang😂

  • @dileepramakrishna3992
    @dileepramakrishna3992 9 หลายเดือนก่อน +347

    Disclaimer: ഭക്ഷണ പാനീയങ്ങൾ കഴിച്ചുകൊണ്ട് കാണരുത്. ചിരിച്ചു നെറുകയിൽ കയറുo😂

    • @jjjDM
      @jjjDM 8 หลายเดือนก่อน +2

      Pattippoyi 😂😂😂😂

  • @visanth18
    @visanth18 9 หลายเดือนก่อน +201

    With the അവിഞ്ഞ മോന്താ 🤣🤣 that hits വേറെ ലെവൽ 🤣🤣🔥🔥

  • @SellOnResearch
    @SellOnResearch 9 หลายเดือนก่อน +21

    This is the most awaited roasting, I am happy .. പ്രഭാസും CG യും ഇരട്ട പെറ്റതാണോ .. ഇവന്റെ ഒരു സഹോ last കണ്ടതോടെ ഞാൻ ഇവനെ വിട്ടതാണ് .. Sensor boardil ഇരിക്കുന്നവർക് കണ്ണിൽ ചോരയില്ലെ ?

  • @saviinusa
    @saviinusa 9 หลายเดือนก่อน +20

    Nowadays I don’t watch any movies unless rated that high. Only movie reviews and roasts. Unni Vlogs, Kok, Mallu Analyst, Outspoken, Filmyshake, Dumb Flicks and now Reeload Roast. Full on entertainment. No wastage of time and money!

    • @anjaliokupetu8860
      @anjaliokupetu8860 9 หลายเดือนก่อน +3

      No wastage of time and money, with full entertainment... Should checkout the OG of this genre Appupan and the boys.

  • @Blackgoku.18arts
    @Blackgoku.18arts 9 หลายเดือนก่อน +250

    1:58 പ്രേതേകിച് ഒരു പണിയും ഇല്ലാതെ കറങ്ങി നടന്ന് എയ്ഡ്‌സ് പടർത്തുക അതാണ് പുള്ളിടെ ഹോബി
    😂😂

  • @Thick7
    @Thick7 9 หลายเดือนก่อน +136

    7:20 shaiju kurip cameo role😂

    • @adhuhar1875
      @adhuhar1875 5 หลายเดือนก่อน +1

      Sharikum ndo

  • @actorvijayofficial_68
    @actorvijayofficial_68 8 หลายเดือนก่อน +9

    7:28 shaiju kurup 😂😂😂

  • @raguvsankar7360
    @raguvsankar7360 9 หลายเดือนก่อน +29

    சத்தியமா முடியல 😅😂😂😂.. படத்தை விட நீங்க சொல்றத விதம் செம...

  • @parthipan.O
    @parthipan.O 9 หลายเดือนก่อน +267

    😹🤌🏻🔥, 'not a review ' series
    ഇനിയും ഒരുപാട് പ്രതീക്ഷിക്കുന്നു...🙌🏻✨

  • @spyderman9615
    @spyderman9615 9 หลายเดือนก่อน +94

    അണ്ണൻ റോസ്റ്റിംഗിൽ കൂടുതൽ ശ്രദ്ധിച്ചാൽ മതി ഇജ്ജാതി 🤣🤣😂

  • @mohammedadiltp4812
    @mohammedadiltp4812 9 หลายเดือนก่อน +42

    Man, you stop the other channel...just do the roast...this is actually far far better than cinema, its actually a happiness pill...thank you man❤

  • @enigmaticbloke1129
    @enigmaticbloke1129 9 หลายเดือนก่อน +97

    Bahubali ക്ക് ശേഷം പ്രഭാസിനെ കണ്ടാൽ 2 പഴം വിഴുങ്ങിയ പോലെ തോന്നിയത് എനിക്ക് മാത്രം ആണോ?
    He didn't needed to do these films കാരണം ബാഹുബലി ഉണ്ടാക്കിയ impact അത്രയും ആയിരുന്നു.
    എന്നിട്ടും ചെയ്തു, എന്തിന് വേണ്ടി ആണോ ആവോ??😢

    • @adx4447
      @adx4447 9 หลายเดือนก่อน +13

      He used steriods in bahubali
      Steriods side effects in his face

    • @priyankaraghuthaman3080
      @priyankaraghuthaman3080 5 หลายเดือนก่อน +1

      Monies bro monies 😅

  • @mhdshinan4253
    @mhdshinan4253 9 หลายเดือนก่อน +496

    That Anniyan reference😂

    • @nidhungl9334
      @nidhungl9334 2 หลายเดือนก่อน +1

      😂😂😂

  • @fightersole
    @fightersole 9 หลายเดือนก่อน +156

    ഇന്നത്തെ സ്പെഷ്യൽ Radhe Shyam മലർത്തി പൊരിച്ചത് 😂😂

  • @farhanak007
    @farhanak007 8 หลายเดือนก่อน +9

    6:25 iphone wallpaper 😅

  • @randomusefulthoughts
    @randomusefulthoughts 9 หลายเดือนก่อน +17

    He had a dupe for running and jumping, but not for romantic and playboy scenes 😛

  • @vysakhmc5184
    @vysakhmc5184 9 หลายเดือนก่อน +212

    6:39 this portion😂😂

    • @rassinpk6927
      @rassinpk6927 9 หลายเดือนก่อน +4

      ithokke kanumbo aane. aandavaa 😤

  • @vvskuttanzzz
    @vvskuttanzzz 9 หลายเดือนก่อน +91

    ബാഹുബലി കഴിഞ്ഞു pan Indian ൽ എയറിൽ നിൽക്കുന്ന പാവം നമ്മുടെ പ്രഭാസ് 🥲
    ഇനി Salar ആണ് ഒരു പ്രതീക്ഷ 😌

  • @mohammedfawaz1814
    @mohammedfawaz1814 7 หลายเดือนก่อน +5

    That epic dialogue 'enthokokkayoo kanikkum'😂

  • @abhigamerx8049
    @abhigamerx8049 8 หลายเดือนก่อน +7

    9:30 chirich chathu🤣🤣

  • @ans_70__
    @ans_70__ 9 หลายเดือนก่อน +22

    3:45 annante ullile paalakkaattu karan purath vanna nimisham 🔥

  • @DinkenBj
    @DinkenBj 9 หลายเดือนก่อน +43

    എന്റെ പൊന്നണ്ണാ..😅😅😅
    ചിരിപ്പിച്ച് കൊന്ന്😅😅😅
    അണ്ണന്റെ Roast 🔥👌

  • @noobersgaming2646
    @noobersgaming2646 9 หลายเดือนก่อน +12

    6:40 portion 🤣🤣

  • @Ramyabichu1
    @Ramyabichu1 9 หลายเดือนก่อน +17

    ഇതിലും വലിയ റോസ്റ്റ് സ്വപ്നങ്ങളിൽ മാത്രം 😂😂😂

  • @halaaaano
    @halaaaano 9 หลายเดือนก่อน +95

    2:30 Our Palakkadan slang!!🔥😂

  • @oothampallykostheppu5405
    @oothampallykostheppu5405 9 หลายเดือนก่อน +40

    ഇവിടെ സുനാമി അവിടെ ഓപ്പറേഷൻ 🤣8:15

  • @dom_city
    @dom_city 9 หลายเดือนก่อน +26

    Medical Science തോറ്റു പ്രേമം ജയിച്ചു 😂

  • @choseone007
    @choseone007 9 หลายเดือนก่อน +7

    @7:35 eternal sunshine.....enthaalllee....

  • @aswin-ac
    @aswin-ac 9 หลายเดือนก่อน +142

    Greatest transition in the history of transition 😂

  • @mujmil526
    @mujmil526 9 หลายเดือนก่อน +45

    Ashwanth kokന്റെ റിവ്യൂക്കാളും മല്ലു analystinte റിവ്യൂക്കാളും ജനങ്ങളെ നല്ല ചിരിപ്പിച്ചു എന്റർടൈൻമെന്റ് ചെയ്യിക്കുന്ന റിവ്യൂ നിങ്ങടെ തന്നെ 😂. ഇനി ഏതു അവിഞ്ഞ പൊട്ട പടത്തിനു പോയി തല വച്ചാലും അതിന്റെ റിവ്യൂ നിങ്ങൾ ഈ രീതിക്കു ചെയ്താ മതി. പോയ പൈസ മുതലാവും ഒരു ആശ്വാസവും കിട്ടും 😂.

  • @aarshaprem8503
    @aarshaprem8503 8 หลายเดือนก่อน +6

    I usually don't go for movie reviewers but your words made me watch the whole thing 😂😂 good job 👏

  • @dhanyafrancis1862
    @dhanyafrancis1862 9 หลายเดือนก่อน +37

    watched this 1000000 times
    But turns out
    it's still fresh😊😊

  • @rijo.reji.31313
    @rijo.reji.31313 9 หลายเดือนก่อน +45

    എന്നെ ആശുപത്രി കൊണ്ടുപോകാൻ എനിക്ക് വേറെ ഒരു തേണ്ടിയുടെയും ആവശ്യം ഇല്ല എന്ന് തെളിയിച്ച മഹാൻ ( ആംബുലൻസിൻ്റെ ക്യാഷ് ലാഭിക്കാൻ കാണിച്ച ആ മനസ്സ് നിങ്ങൾ ആരും കാണാതെ പോകരുത് സുഹൃത്തുക്കളെ ) 😢😢😢😢🤣

  • @gireeshkumar23
    @gireeshkumar23 9 หลายเดือนก่อน +71

    Ultimate Roast 🔥 we need more like this 🤩🤣😅😅

  • @mariyareji733
    @mariyareji733 9 หลายเดือนก่อน +7

    Maan.. this is the funniest roast I've seen so far. Nice work❤

  • @manafsillabada8507
    @manafsillabada8507 4 หลายเดือนก่อน +6

    2:37 😅😅😅😅

  • @sadnank3535
    @sadnank3535 9 หลายเดือนก่อน +19

    8:22 aa boat odicha poothankiri aan ente hero😂😂

  • @ashleybabu9016
    @ashleybabu9016 9 หลายเดือนก่อน +218

    That " Curtain itt kudumbam nadathum" i lost ittt😂😂😂😂😂😂🎉🎉🎉🎉

  • @itsstrangestsyam
    @itsstrangestsyam 9 หลายเดือนก่อน +6

    You are really the storyteller bro... Video kananamennilla.. Just audio on cheythittalum mathi.... Nalla rasamundu....😂

  • @SURESAM
    @SURESAM 9 หลายเดือนก่อน +1

    ഇന്നാണ് കണ്ടത്, മുഴുവൻ വീഡിയോകളും കണ്ടു... Super dear...

  • @siddharthbiju8532
    @siddharthbiju8532 9 หลายเดือนก่อน +106

    Doing reaction videos to Hollywood movies like "Fast and Furious X" will also be super fun. 😂😂

  • @muhammednaseefk
    @muhammednaseefk 9 หลายเดือนก่อน +42

    9:48 എന്നിട്ട് വേണം aliens അവരുടെ ഗ്രഹം വിട്ട് ഭൂമിയിൽ വരാൻ..😂😂

  • @Yahooth_obg3
    @Yahooth_obg3 9 หลายเดือนก่อน +7

    0:58 😂🙌

  • @FubbleretIn
    @FubbleretIn 9 หลายเดือนก่อน +4

    You deserve millions of views!! Chirichu chirichu chatthu!! 😂😂😂😂 super video! Can’t wait for your next

  • @Sree0432
    @Sree0432 9 หลายเดือนก่อน +24

    7:13 pandaaram graham😂😂😂😂

    • @neo3823
      @neo3823 9 หลายเดือนก่อน

      Pandora 😂

  • @Ashif_OP
    @Ashif_OP 9 หลายเดือนก่อน +32

    That Hogwart train hits to the Potterheads..😪

    • @Thedarkblink
      @Thedarkblink 9 หลายเดือนก่อน +4

      I miss Harry and Hogwarts

  • @saudhcv2258
    @saudhcv2258 9 หลายเดือนก่อน +5

    ചിരിച്ച് ചിരിച്ച് ചത്ത്😂😂😂 എന്റെമോനെ ഇജ്ജാതി റിവ്യൂ 😂

  • @mmb5859
    @mmb5859 9 หลายเดือนก่อน +4

    7:23 yaa mone correct Saiju Kurup ....😂😂😂

  • @sandeepgecb1421
    @sandeepgecb1421 9 หลายเดือนก่อน +27

    മേട്ടൻ as captain sreekumar🫤
    പാപപാ പാപപാ🔥

  • @sidvision23
    @sidvision23 9 หลายเดือนก่อน +81

    That thooma kannan was personal the palakkadan 🔥

  • @ruksana...misriyayasmin
    @ruksana...misriyayasmin 4 หลายเดือนก่อน +5

    5:24 😅😅😅😅😂😂😂

  • @ashwin_error
    @ashwin_error 9 หลายเดือนก่อน +5

    2:18 😂njnm prethikshchuuu

  • @visanth18
    @visanth18 9 หลายเดือนก่อน +48

    ദുമകണ്ണൻ 🤣🤣🔥 പൊളി ഇജ്ജാതി 😹

  • @RAKESHKUMAR-rt4dm
    @RAKESHKUMAR-rt4dm 9 หลายเดือนก่อน +14

    💯ആയുസ്സ് ആണ് bro നിങ്ങൾക്ക്..ഇന്ന് ഞൻ ഓർത്തതെ ഉള്ളൂ videos ഒന്നു കണ്ടില്ലല്ലോ എന്ന്...❤❤

  • @user-hg9ec2xz9c
    @user-hg9ec2xz9c 9 หลายเดือนก่อน +1

    Ijjathi review 😂😂😂😂👌🏻👌🏻👌🏻👌🏻 lifeil adhyamayitta kanunne. Kidu kidu kidu bro

  • @sidharthgopal6142
    @sidharthgopal6142 9 หลายเดือนก่อน +14

    That palakkadan slang 🔥🔥🔥

    • @ovooff1375
      @ovooff1375 9 หลายเดือนก่อน +1

      🔥😂

  • @jishnu.ambakkatt
    @jishnu.ambakkatt 9 หลายเดือนก่อน +31

    *_ജയറാംഏട്ടനോട് എന്തെന്നില്ലാത്ത ഒരു ബഹുമാനം തോന്നുന്നു...കറക്റ്റ് തെരഞ്ഞു പിടിച്ച് ഇങ്ങനെയുള്ള പടങ്ങളിൽ മാത്രം അഭിനയിക്കുന്നതിന്_* 😂🤣

    • @finufaiz
      @finufaiz 9 หลายเดือนก่อน +3

      Tamil industry hit ingerude perilaan

    • @vlad_the_Impaler666
      @vlad_the_Impaler666 28 วันที่ผ่านมา

      @@finufaiz ?

  • @subeeshknarayanan3551
    @subeeshknarayanan3551 9 หลายเดือนก่อน +15

    6:05 lit

  • @SA6ON
    @SA6ON 9 หลายเดือนก่อน +7

    1:40 അപമാനങ്ങൾ തുടങ്ങിയിട്ടേ ഉള്ളൂ 😂

  • @georgethomas412
    @georgethomas412 9 หลายเดือนก่อน +5

    You are the best reviewer right now 🔥👍👍

  • @theerthasajeev
    @theerthasajeev 9 หลายเดือนก่อน +21

    Ella റിവ്യൂവും അടിപൊളിയാണ് നിങ്ങളുടെ. കങ്കണയുടെ ചന്ദ്രമുഖി 2കൂടെയൊന്നു review ചെയ്യോ 😂

  • @sangeethhere1652
    @sangeethhere1652 9 หลายเดือนก่อน +20

    7:45 😂😂

  • @Lothbrok7173
    @Lothbrok7173 9 หลายเดือนก่อน +5

    Review എന്ന് പറഞ്ഞാലും പോരാ എജ്ജ)തി റിവ്യൂ...... 👍👍👍🔥

  • @Dark_night790
    @Dark_night790 9 หลายเดือนก่อน +5

    The way you describe makes it funnier😂😂😂

  • @krishnank7300
    @krishnank7300 9 หลายเดือนก่อน +13

    ഇവിടെ പാലുകാച്ചൽ അവിടെ കല്യാണം ഇവിടെ പാലുകാച്ചൽ അവിടെ കല്യാണം 😂😂😂

  • @vcvkumar007
    @vcvkumar007 9 หลายเดือนก่อน +5

    Wow..!! ഇതു കിടുക്കീട്ടോ💥💥💥
    അഡാർ ഐറ്റം. 👍👍
    ഒരു ചെറിയ സജഷൻ... ചില തെറി വാക്കുകൾ റിപീറ്റ് ചെയ്യുമ്പോൾ അതിന്റെ പഞ്ച് കുറയും. എനിക്ക് ഫീൽ ചെയ്തതാണ് പറഞ്ഞത്. എല്ലാവർക്കും അങ്ങനെ ആകണമെന്നില്ല..
    ബാക്കി ഒബ്സർവേഷനും വോയ്‌സ് മോഡുലേഷനും അവതരണവും ടൈമിങ്ങും എഡിറ്റിങ്ങും ഒക്കെ കൃത്യം. 💯💯
    വീണ്ടും ഇത്തരം ഇടിവെട്ട് റോസ്റ്റുകൾ പ്രതീക്ഷിക്കുന്നു.❤❤❤❤

  • @jayadevrajendran
    @jayadevrajendran 9 หลายเดือนก่อน +7

    "വെറുപ്പിക്കും" എന്ന വാക്ക് വെച്ചു ഒരു 5 min review നെ 10 min ആക്കിയ അണ്ണന് ഇരിക്കട്ടെ ഒരു കുതിരപവൻ😂😂😂😂😂😂😂

  • @rajeevrajan1116
    @rajeevrajan1116 9 หลายเดือนก่อน +18

    ഹെന്റെ പൊന്നോ....പൊളിച്ചടുക്കി...
    ഇതു തീയേറ്റർ ൽ റിലീസ് ചെയ്താൽ..ഒരു 50 കോടി എങ്കിലും കിട്ടിയേനെ.....😂😂😂😂 അമ്മാതിരി പൊളിസാനം

  • @galactus3912
    @galactus3912 9 หลายเดือนก่อน +26

    4:05 😂😂

  • @arjunnandu4416
    @arjunnandu4416 9 หลายเดือนก่อน +10

    00:47 - Ath Peter Heyins aaan (duplicate aaavum) 🤣🤣

  • @najmashahil
    @najmashahil 9 หลายเดือนก่อน +5

    "Take my money take my money"😂😂

  • @aldroyc.r9973
    @aldroyc.r9973 9 หลายเดือนก่อน +5

    You have a great way of telling story it is really humours 😂😂

  • @ArJun-nj9sn
    @ArJun-nj9sn 9 หลายเดือนก่อน +313

    ബ്രോ കൊത്തയുടെ Roast ചെയ്യാത്തത് രാജുവിനെ പ്രകോപിപ്പിച്ചാൽ മരിക്കും എന്ന് പേടിച്ചാണോ 😂

    • @JOHNWiCK-se4hy
      @JOHNWiCK-se4hy 9 หลายเดือนก่อน +8

      😂😂😂

    • @ShafiKm-bl7dr
      @ShafiKm-bl7dr 9 หลายเดือนก่อน +16

      Kotha roast cheyyanullathonnumilla😊

    • @user-nm4yx8ih5n
      @user-nm4yx8ih5n 9 หลายเดือนก่อน +37

      ​@@ShafiKm-bl7drChila scenes indu, Library scene,kali nashtapetta scene, suitcase Lesley, poocha ser scene oke cringe aayirunnu

    • @aslahahammed2906
      @aslahahammed2906 9 หลายเดือนก่อน +24

      Anthada mwone നിനക്ക് ജീവിച്ചു മതിയായോ uuff രാജുഭായ്.. 🤣

    • @sjay2345
      @sjay2345 9 หลายเดือนก่อน +11

      ​@@ShafiKm-bl7drathyavishyam scenes okke ind😂

  • @MrMegaSaj
    @MrMegaSaj 9 หลายเดือนก่อน +14

    08:00 😂😂

  • @bilavel
    @bilavel 9 หลายเดือนก่อน +3

    Next level one. I'm waiting for a reload roast in Kisi Ka Bhai Kisi Ka Jaan. A special request

  • @vishnu_augustian_31
    @vishnu_augustian_31 6 หลายเดือนก่อน +4

    03:08 World cup trophy 😂

  • @ashishmurali9047
    @ashishmurali9047 9 หลายเดือนก่อน +48

    Dude, you are amazing! I laughed my guts out.

  • @unnirajac8617
    @unnirajac8617 9 หลายเดือนก่อน +17

    Poli saanam bro ❤️❤️🔥🔥🔥😂😂😂😂 Instead of watching such movies it is much better to see your reviews which are infinitely more entertaining

  • @deepumohan2351
    @deepumohan2351 9 หลายเดือนก่อน +5

    ഇവിടെ സുനാമി അവിടെ ഓപ്പറേഷൻ .....ഇവിടെ സുനാമി അവിടെ ഓപ്പറേഷൻ ......ഇവിടെ സുനാമി അവിടെ ഓപ്പറേഷൻ ,,,,,,,,,,,🤪

  • @shreepriyasathyanath7681
    @shreepriyasathyanath7681 8 หลายเดือนก่อน +1

    Wedding photo kandu shardichuu😂😂😂 aa dialogue kett kuree chirichuu😂😂 aioo super

  • @muhammedrashid3419
    @muhammedrashid3419 9 หลายเดือนก่อน +55

    Ending super funny. 😅
    You should consider roasting avinja Hollywood movies also.

    • @thepalebluedot4171
      @thepalebluedot4171 9 หลายเดือนก่อน +3

      If the story is about a superhero, horror, sci-fi then even if such extraordinary things are shown, it can still be considered part of the plot.
      But these types of movies are on a totally different fanbase level.

  • @stalingeorge5909
    @stalingeorge5909 9 หลายเดือนก่อน +60

    5:24-5:30 ഇജ്ജാതി 😂😂😂😂😂

  • @thomasb.v7531
    @thomasb.v7531 9 หลายเดือนก่อน +5

    4:11
    അയ്യോ ഇത് കണിയല്ല കെണിയ നല്ല നല്ല ഒന്നാന്തരം കെ കെണി

  • @harikrishnanci644
    @harikrishnanci644 8 หลายเดือนก่อน +5

    Itanu real entertainment😂 nte ponnooo👌we need more like this😂

  • @Arjunvm97
    @Arjunvm97 9 หลายเดือนก่อน +16

    ഇത് ഒരു അരമണിക്കൂർ എങ്കിലും വേണം,😂ചിരിച്ച് ഒരു വഴക്കായി

  • @greekgod1126
    @greekgod1126 9 หลายเดือนก่อน +263

    അവർക്ക് പ്രേമം വർക്ഔട്ട് ആവും നമുക്ക് പ്രാന്ത് വർക്ഔട്ട് ആവും 😂😂

    • @mujmil526
      @mujmil526 9 หลายเดือนก่อน +4

      😂😂

  • @admk1648
    @admk1648 9 หลายเดือนก่อน +4

    പടത്തേക്കാൾ മാസ്സ് ആയിരുന്നു റിവ്യൂ... പൊളി.. 😄

  • @Rc42796
    @Rc42796 9 หลายเดือนก่อน +10

    Bro king of kotham roast evide

    • @ambro3402
      @ambro3402 9 หลายเดือนก่อน +1

      Deleted??