വെണ്ടക്ക ഇങ്ങനെ കറി വെച്ചാൽ കോഴി കറി പോലും മാറിനിൽക്കും

แชร์
ฝัง
  • เผยแพร่เมื่อ 27 ธ.ค. 2024

ความคิดเห็น • 250

  • @sakkeenausman4049
    @sakkeenausman4049 2 ปีที่แล้ว +5

    ഇന്ഷാ അല്ലാഹ് ഉണ്ടാക്കി നോക്കണം

  • @Jisnacraft
    @Jisnacraft 2 ปีที่แล้ว +1

    ഞാനും ഉണ്ടാക്കി നോക്കിയിട്ട് അഭിപ്രായം പറയാം ഇത്താത്ത

  • @smerams7803
    @smerams7803 2 ปีที่แล้ว +9

    What a captian. Nigal undakunna sadanagal nigal thanna parayunnu nalla ruchi und. Athu kazichu nokiyittu mattulavar annu parayendathu.

  • @ShamilMohd-v7e
    @ShamilMohd-v7e ปีที่แล้ว

    സൂപ്പർ njanundaakki

  • @Vashikkari
    @Vashikkari 2 ปีที่แล้ว +4

    സൂപ്പർ കാണാൻ ഞാൻ ഉണ്ടാക്കി നോക്കും 🥰🥰

  • @fathimanoushad8702
    @fathimanoushad8702 2 ปีที่แล้ว +1

    സൂപ്പർ റെസിപ്പി thatha

  • @minvasworld
    @minvasworld 2 ปีที่แล้ว +6

    Super recipee try cheyyanam 👍👍👍👌

  • @fatimam7993
    @fatimam7993 2 ปีที่แล้ว

    indakki nnoki super✌️

  • @anilkumarani9499
    @anilkumarani9499 2 ปีที่แล้ว +1

    Super vidio thanks ♥️♥️

  • @premankittu5636
    @premankittu5636 หลายเดือนก่อน

    Anthu bhashayanu thatha

  • @swalihausman9971
    @swalihausman9971 ปีที่แล้ว

    Try cheyyam

  • @pchousepc3985
    @pchousepc3985 2 ปีที่แล้ว +1

    Njan try cheythu nokki👌👍

  • @akumedia7579
    @akumedia7579 2 ปีที่แล้ว

    Polichu ttta kkum onnu nokanm nnitu parayam ttta

  • @jajasreepb3629
    @jajasreepb3629 2 ปีที่แล้ว +1

    Malapuram Thathante Sound Mariyallo.Ethu thatheyallatto.

    • @rasiyavp7661
      @rasiyavp7661 2 ปีที่แล้ว

      എനിക്കും തോന്നി സൗണ്ട്മാറിയതായിട്ട്

  • @priyal224
    @priyal224 2 ปีที่แล้ว

    Adipoly vendakya curry

  • @Sara-f5y9z
    @Sara-f5y9z 2 ปีที่แล้ว +2

    സൂപ്പർ,,താത്ത,,

  • @hasimixervlog8907
    @hasimixervlog8907 2 ปีที่แล้ว +3

    Nice vidio 👍❤️❤️

  • @libin8060
    @libin8060 2 ปีที่แล้ว +4

    Umma íngade bhasha kottàyam kàeku thiriyula

  • @aswinraj4317
    @aswinraj4317 2 ปีที่แล้ว +3

    ആദ്യം മാറ്റിവെക്കുവാൻ വേണ്ടി കുറച്ചു കോഴികറി ഉണ്ടാക്കണം ☺️

  • @SULAIMANMEMR
    @SULAIMANMEMR 2 ปีที่แล้ว

    അടിപൊളി ഇത്ത

  • @geethapurushothaman5405
    @geethapurushothaman5405 2 ปีที่แล้ว +4

    Super👌

  • @swalihausman9971
    @swalihausman9971 ปีที่แล้ว

    Super recipe

  • @ftnvolgsofficial
    @ftnvolgsofficial 2 ปีที่แล้ว +1

    Super ❤

  • @vmk9299
    @vmk9299 2 ปีที่แล้ว +1

    Nammal kozhikkode okke undakkunna varutharacha sambaar thanne.

  • @geetharamesh1000
    @geetharamesh1000 2 ปีที่แล้ว +3

    Variety aayitund👏👏

  • @bijubijumon1920
    @bijubijumon1920 2 ปีที่แล้ว +1

    Good very nice,

  • @kingofvlog177
    @kingofvlog177 2 ปีที่แล้ว +1

    Kozhikarikk kayyum kalum undo sechi😂

  • @athiracp4837
    @athiracp4837 2 ปีที่แล้ว

    Adipoli thathaaa

  • @jannuskitchen
    @jannuskitchen 2 ปีที่แล้ว +1

    വെണ്ടയ്ക്ക കറി സൂപ്പറായിട്ടുണ്ട് തീർച്ചയായും try ചെയ്ത് നോക്കണം 👍

  • @sajeevanov757
    @sajeevanov757 2 ปีที่แล้ว +1

    God bless you🙏🙏🙏 Thank you🌹🌹🌹🙏🙏🙏 👌👌👌

  • @prasannankondrappassery7564
    @prasannankondrappassery7564 2 ปีที่แล้ว +1

    Avatharanam nannayittundu.

  • @afsanasana99
    @afsanasana99 2 ปีที่แล้ว +1

    Chikkande Vila kurayum kittukayayirunnangil porichu thinnamayirunnu

  • @sudhamadhu6192
    @sudhamadhu6192 2 ปีที่แล้ว +3

    Thank you sis you have explained very beautifully 😋😋

  • @ayshamol2526
    @ayshamol2526 ปีที่แล้ว

    സൂപ്പർ 👍🫶🫶

  • @jinuniju8064
    @jinuniju8064 2 ปีที่แล้ว +3

    Eth anthu kariya. Nallavannam varukkanam vendakka. Kozhuppu poyittilla

  • @sajnajameela5355
    @sajnajameela5355 2 ปีที่แล้ว +3

    ഇത് ട്രിവാൻഡ്രം വെണ്ടയ്ക്ക തീയൽ

  • @mrncpvloger4522
    @mrncpvloger4522 2 ปีที่แล้ว +1

    ഇങ്ങിനെ തന്നെയാണ് ഞങ്ങളും കറി വെക്കുന്നത് kozhikkariyude ടെസ്റ്റ്‌ ഒന്നുമില്ല

  • @sasikumarpunnolly5055
    @sasikumarpunnolly5055 2 ปีที่แล้ว +1

    Enthina ethilokke vargeeyatha parayunnathu

  • @SusanSusan-ol2xy
    @SusanSusan-ol2xy 2 ปีที่แล้ว +1

    Thank you

  • @menonvk2696
    @menonvk2696 2 ปีที่แล้ว

    Suuuuuuuuuper
    Thanks

  • @sidheeqaliup1535
    @sidheeqaliup1535 2 ปีที่แล้ว

    Pakshippaniyum Mari nilkkum.

  • @aradhyamanikandan9046
    @aradhyamanikandan9046 2 ปีที่แล้ว

    ഇത് ഏത് സ്ലാങ്.. ബെച്ചതും. ചേരാള്ളൂയത്തെ നന്ന്

  • @josekmcmi
    @josekmcmi 2 ปีที่แล้ว +5

    Thatha, i am going to try this. looks so yummy.

  • @ayshapa2769
    @ayshapa2769 2 ปีที่แล้ว +1

    സൂപ്പർ 👌👌👍👍👍

  • @mysterybox_2003
    @mysterybox_2003 2 ปีที่แล้ว

    Adi poli 😁😁😁😁

  • @mubashiramubi140
    @mubashiramubi140 2 ปีที่แล้ว +1

    സൗണ്ട് മാറിയോ

  • @tklaroor6880
    @tklaroor6880 ปีที่แล้ว

    താ ത്തേ ഇങ്ങളെ ബെണ്ടക്കാ കറി ഞമ്മക്ക് പെരുത്ത് ഇഷടായി ട്ടൊ,

  • @beejapk6143
    @beejapk6143 2 ปีที่แล้ว +3

    👌

  • @reenajose5528
    @reenajose5528 2 ปีที่แล้ว

    Njan. Trichur

  • @roylivingston1861
    @roylivingston1861 2 ปีที่แล้ว

    cheeraulliyalla.cheariyaulli...ittha.

  • @riyafathima9252
    @riyafathima9252 2 ปีที่แล้ว

    Rasamunde poli

  • @homecreationz5567
    @homecreationz5567 2 ปีที่แล้ว +1

    പെരേല് ആൾക്കാർ ഉള്ളതിന് അനുസരിച് വെള്ളം കൂട്ടുകയോ കുറക്കുകയെ ചെയ്യുക..
    അത് നന്നായിട്ടുണ്ട്... എത്ര ആള് വീട്ടിൽ വന്നാലും ഇനി പേടിക്കണ്ട.. 🤣🤣രക്ഷപ്പെടാം

  • @reenajose5528
    @reenajose5528 2 ปีที่แล้ว

    Malappuram. Baasha. Kealkkan. Adi polie

    • @malappuramthathavlogsbyayishu
      @malappuramthathavlogsbyayishu  2 ปีที่แล้ว

      🥰🥰🥰🥰🥰🥰🥰🥰santhosham

    • @rasiyavp7661
      @rasiyavp7661 2 ปีที่แล้ว

      എല്ലാ മലപ്പുറജില്ലക്കാരുടെയും സംസാരം ഇങ്ങനെയല്ല

  • @salitktk6352
    @salitktk6352 2 ปีที่แล้ว

    Super

  • @fahidvvm6130
    @fahidvvm6130 2 ปีที่แล้ว +3

    👍👍💚

  • @devusridevu9958
    @devusridevu9958 2 ปีที่แล้ว

    Varthanam maha botany thatha

  • @Nzrn_shas
    @Nzrn_shas 2 ปีที่แล้ว +1

    👍🏻👌

  • @gangadharan1262
    @gangadharan1262 2 ปีที่แล้ว

    ഭാഷ എന്തായാലും നന്നായിരിക്കുന്നു 😂

  • @saijup6738
    @saijup6738 2 ปีที่แล้ว

    Thllalu

  • @thomastc9206
    @thomastc9206 2 ปีที่แล้ว +1

    Good

  • @cats546
    @cats546 2 ปีที่แล้ว

    Adipoli

  • @aseelsanu8938
    @aseelsanu8938 2 ปีที่แล้ว +2

    👍👍

  • @ashraf5943455
    @ashraf5943455 2 ปีที่แล้ว +9

    താത്ത ഫ്രൈപാൻ ഇൽ അലൂമിനിയം തവി ഇട്ട് ഇളക്കരുത്. മരത്തവി ഉപയോഗിക്കൂ.👍

  • @muthutt6250
    @muthutt6250 2 ปีที่แล้ว

    Save

  • @kottakkalthirur961
    @kottakkalthirur961 2 ปีที่แล้ว +1

    👍

  • @shanilashanila9969
    @shanilashanila9969 2 ปีที่แล้ว

    മണം കേൾക്കില്ല 😜

  • @ramseenarichu9060
    @ramseenarichu9060 2 ปีที่แล้ว +3

    തടി കുറയാനുള്ള ഓർഗാനിക് പ്രൊഡർക്ട് ആവശ്യമുള്ളവർ കമന്റ്‌ ചെയ്യൂ

  • @BK-oq3nx
    @BK-oq3nx 2 ปีที่แล้ว

    ഇതെന്തു ഭാഷ?

  • @gamingwithpraveen2916
    @gamingwithpraveen2916 2 ปีที่แล้ว +71

    പാവം കോഴികൾ രക്ഷപെട്ടു

  • @uamuam1649
    @uamuam1649 2 ปีที่แล้ว

    എത്താ ചാത് mmm

  • @shahidjazlan1672
    @shahidjazlan1672 2 ปีที่แล้ว +1

    ഇപ്പ്,😀

  • @underworld2770
    @underworld2770 2 ปีที่แล้ว +6

    അങ്ങനെ വെണ്ട കർഷകർ കൈച്ചിലായി 😄🤪

  • @aminavpamina1654
    @aminavpamina1654 2 ปีที่แล้ว

    . കറികണ്ടാൽ വലിയ കുഴപ്പമില്ല ഉണ്ടാകി നോക്കട്ടെ

  • @aleyammathomas3744
    @aleyammathomas3744 2 ปีที่แล้ว

    താത്തയെ കാണണം.കാണിച്ചു വീഡിയോ ചെയ്യൂ.

  • @shajiw1557
    @shajiw1557 2 ปีที่แล้ว +3

    എന്തിനാ താത്ത ഇങ്ങനെ തള്ളുന്നത് 😂

  • @jafarkh2152
    @jafarkh2152 2 ปีที่แล้ว

    👍👍👍

  • @musthfamusthafa9730
    @musthfamusthafa9730 2 ปีที่แล้ว +2

    Manaim kainiuilla thatha 😂😂😂😂😂

  • @amjadkhan-uq5zx
    @amjadkhan-uq5zx 2 ปีที่แล้ว +2

    🌹🌹👍👍

  • @hemavathibhagavathiamma5463
    @hemavathibhagavathiamma5463 2 ปีที่แล้ว +2

    ഇത്‌ തിരുവനന്തപുരത്തെ വെണ്ടയ്ക്ക +ഉള്ളി തീയൽ ആണ്...അല്ലാതെ വലിയ പുതുമയൊന്നും ഇല്ല ഈ കറിക്ക്..

  • @fathimaf9157
    @fathimaf9157 2 ปีที่แล้ว

    Suppar🥰

  • @shanmukanr8008
    @shanmukanr8008 2 ปีที่แล้ว

    ADIPOLY FAVARETE

  • @dreamingcindrella5373
    @dreamingcindrella5373 2 ปีที่แล้ว

    Super supernrrrrrr superrrrrrr super supernrrrrrr

  • @kadhavisesham3287
    @kadhavisesham3287 2 ปีที่แล้ว +2

    Enthoru sukamanu e samsaram kelkkan. Veruthe enthinanu neettivalichulla samsaram

  • @rethnakumari5018
    @rethnakumari5018 2 ปีที่แล้ว

    കേരളം ഇനി കോഴികളെ കൊണ്ട് നിറയും. വെണ്ടയ്ക്ക തികയാതെ വരും 🤔

  • @ramadevi6559
    @ramadevi6559 2 ปีที่แล้ว +2

    👍🌹

  • @salaamebrahim4334
    @salaamebrahim4334 2 ปีที่แล้ว +7

    👍💕💕

  • @SN-no3gv
    @SN-no3gv 2 ปีที่แล้ว +4

    ഇതാരാ നമ്മുടെ താത്ത ടെ ശബ്ദം അല്ലല്ലോ. ഞങ്ങൾക്ക് നമ്മുടെ താത്ത പറഞ്ഞാ മതി

    • @ramlu7784
      @ramlu7784 2 ปีที่แล้ว +1

      ആണല്ലോ

  • @aboobackervadakkeveettil2882
    @aboobackervadakkeveettil2882 2 ปีที่แล้ว +4

    ഇത് അത്ര വലിയ മുന്തിയ കറി ഇതൊക്കെ ഗൾഫിൽ പാകം ചെയ്യുന്നവർ ദിവസം ഉണ്ടാക്കുന്ന കറിയല്ലേ വേറെ വല്ല ഐറ്റംസ് കാണിക്കുതാ ത്താ

  • @girilalg716
    @girilalg716 2 ปีที่แล้ว +13

    താ ത്ത സൂപ്പർ. 👌ഇങ്ങടെ വർത്താനം പെരുത്തു super.

  • @ushakelothwe2449
    @ushakelothwe2449 2 ปีที่แล้ว +2

    👍👍👍👍👍❤❤

  • @mathewpm2556
    @mathewpm2556 2 ปีที่แล้ว +1

    ചെറിയ ഉള്ളി പച്ചയോടെ ഇട്ടത് ശരിയല്ല. വലിയ വിവരം ഇല്ലെന്നു തോന്നുന്നു.

  • @mrboban5049
    @mrboban5049 2 ปีที่แล้ว

    എന്റെ കഥയുടെ പേര് : വെണ്ടക്ക കറി

  • @abdullapc5168
    @abdullapc5168 2 ปีที่แล้ว

    കോഴീവളർത്തൽനീർത്തീകോളീൻ

  • @mohdriyas6781
    @mohdriyas6781 2 ปีที่แล้ว +2

    ഇത്ത മനസ്സിലാവുന്ന രീതിയിൽ പറഞ്ഞതാ

  • @venugopalanmp1603
    @venugopalanmp1603 2 ปีที่แล้ว

    ഇത് മലബാർ സാമ്പാർ അല്ലയോ. ടൊമോട്ടക്ക് പകരം നടൻ പുളി ചേർക്കും.

  • @suharamujeeb6814
    @suharamujeeb6814 2 ปีที่แล้ว +2

    താത്ത venda വറുക്കുമ്പോൾ ഉപ്പിട്ടാൽ പിന്നെ എങനെ കൊഴുപ്പ് പോവ 😂

  • @safamarwasafamarwa
    @safamarwasafamarwa 2 ปีที่แล้ว

    ഇങ്ങനെ വേണം സംസാരിക്കാൻ.... അല്ലാതെ വേറൊരു മലപ്പുറം താത്ത ഉണ്ട് വല്ലാത്ത കൊഞ്ചലാണ്

  • @albertthomas8484
    @albertthomas8484 2 ปีที่แล้ว

    ഇത്ത പറയുന്നത് ഒന്നും മനസിലായില്ല. പ്രേക്ഷകർക്ക് വേണ്ടി വീഡിയോ ചെയ്യുമ്പോൾ എല്ലാവർക്കും മനസിലാവുന്ന രീതിയിൽ സംസാരിക്കുക. മലയാള ഭാഷയെ കൊല്ലരുത്. പല വാക്കുകളും മനസിലാവുന്നില്ല.

  • @safnaponnu492
    @safnaponnu492 2 ปีที่แล้ว

    ഞാൻ ഉണ്ടാക്കി കൈച്ചു താത്ത ഇന്നലെ രാത്രി

  • @christybabychen8960
    @christybabychen8960 2 ปีที่แล้ว

    നിങ്ങളുടെ അവദാരണ മ് അറപ്പു ആണ് എന്താ പറയുന്നത് ചെ നന്നായി പറയു ഒന്നാമത് തിരിയുന്നില്ല കൊഞ്ഞ ആണോ