CT 110X Malayalam Review💥| Auto Dynamique

แชร์
ฝัง
  • เผยแพร่เมื่อ 16 ก.พ. 2023
  • Bajaj CT110X Malayalam Review💥
    ആദ്യം എടുത്ത വീഡിയോയിൽ ഓഡിയോ error വന്നതുകൊണ്ട് രണ്ടാമതൊരു വീഡിയോ എടുക്കേണ്ടി വന്നു. Upload ചെയ്യേണ്ട അതെ ദിവസം വീഡിയോ എടുത്തതിനാൽ നല്ല രീതിയിൽ ചെയ്യാൻ കഴിഞ്ഞില്ല 🙏
    #modified #modifiedcars #fzmodified #ct110x #ct110 #bajajct110x #ct110x malayalam review
    #commutorbike #bike #bikelover #bikelife #bikeride #yamahafz25 #bajaj #yamaha #autodynamique
  • ยานยนต์และพาหนะ

ความคิดเห็น • 42

  • @WhiteMischief390
    @WhiteMischief390 5 หลายเดือนก่อน +2

    Very informative video..BUT sound Quality is very BAD..not clear at all

  • @mohamood.a.c1984
    @mohamood.a.c1984 ปีที่แล้ว +9

    ബ്രേക്ക് കുറവായി തോന്നിയിട്ടില്ല. സൂപ്പർ അനുഭവം.

  • @Bensebastian33
    @Bensebastian33 ปีที่แล้ว +1

  • @jishnuraj9585
    @jishnuraj9585 2 หลายเดือนก่อน

    പരാജയം 💯

  • @TruthWillSF
    @TruthWillSF ปีที่แล้ว +4

    Ct125 or TVS Radeon which is better

  • @praisegroup1965
    @praisegroup1965 ปีที่แล้ว

    Hf deluxe vs ct 110 etha nalathu overall.. Buid quality, engine..

  • @iloveyou-rl5yg
    @iloveyou-rl5yg 10 หลายเดือนก่อน

    ഇപ്പോഴത്തെ ഹീറോ ഗ്ലാമർ എങ്ങനെ ഉണ്ട്

  • @user-zv7ou3dq7g
    @user-zv7ou3dq7g ปีที่แล้ว +4

    ഈ വണ്ടി ആരും എടുക്കരുത് ഇതിന്റെ ബ്രേക്ക് എന്നും കംപ്ലൈന്റ്റ് ആണ്

  • @abyjohn3931
    @abyjohn3931 ปีที่แล้ว +5

    Hi bro. Great video. ഞാൻ ബുക്ക്‌ ചെയ്യാൻ പോകുകയാണ്. പക്ഷെ 5.2 inch ആണ് എന്റെ hight. അത്യാവശ്യം നല്ല സീറ്റ്‌ hight ഈ വണ്ടിക്ക് ഉണ്ടല്ലോ. അതൊരു പ്രശ്നം ആകാൻ സാധ്യത ഉണ്ടോ?

    • @arjun3888
      @arjun3888 ปีที่แล้ว +1

      ഇല്ല എന്റെ height ഉം എന്റെ ബൈക്ക് ഉം ഇതാണ് എനിക്ക് സീൻ ഇല്ല

    • @abyjohn3931
      @abyjohn3931 ปีที่แล้ว

      @@arjun3888 thank you bro. 👍🏻👍🏻👍🏻👍🏻

    • @arjun3888
      @arjun3888 ปีที่แล้ว

      @@abyjohn3931 👍👍

  • @chandusurendran9001
    @chandusurendran9001 ปีที่แล้ว

    രാവിലെ സ്റ്റാർട്ട്‌ ചെയ്തു ഫസ്റ്റ് ഗിയർ ഇട്ടാൽ ഓഫ് ആകുന്നു... വേറെ കുഴപ്പമില്ല.
    ഇലക്ട്രോണിക് കാർബുറേറ്റർ ആണെന്ന് കമ്പനി പറയുന്നു.. പക്ഷേ bs4 പോലെ..
    എന്തായാലും വണ്ടി long റൈഡ് സൂപ്പർ

  • @amalta8726
    @amalta8726 ปีที่แล้ว

    Quick view aahnn 19 min

  • @ibrahimahsani3680
    @ibrahimahsani3680 7 หลายเดือนก่อน

    Bro, ഇത് മേതലയാണോ സ്ഥലം?

  • @Srees12
    @Srees12 8 หลายเดือนก่อน

    2yr ayi vangiyitt....oro samayathum oro power anu, mood swings anennu thonnunnu 😂....athyavasyam emergency ayittokke break kittiyittund...headlamp extra vangi, allel onnum kanilla...pettennu speed kerum, break cheythalum gear down cheyyathe odikkan pattunnund...mileage 65 undennu anu viswasam 😂

    • @ap___11
      @ap___11 2 หลายเดือนก่อน

      Yes😂njn karuthi enikku matramanu aa pblm ennu

  • @rahulpayyolitech6944
    @rahulpayyolitech6944 ปีที่แล้ว +3

    Njan 8 months aayi use cheyyynne 78 mileage und

    • @pouran7133
      @pouran7133 ปีที่แล้ว

      ഞാൻ വണ്ടി എടുത്തിട്ട് ഒരു വർഷമായി 60 കിലോമീറ്ററിൽ അല്പം പോലും കൂടുതൽ കിട്ടുന്നില്ല,,, നിങ്ങൾ പറയുന്നു 78 മൈലേജ് ഉണ്ടെന്ന് അങ്ങിനെ ഒരിക്കലും കിട്ടുകയില്ല

    • @rahulpayyolitech6944
      @rahulpayyolitech6944 ปีที่แล้ว +2

      @@pouran7133 enik kittunnund bro engane oodichalum 75 + aanu

    • @pouran7133
      @pouran7133 ปีที่แล้ว

      @@rahulpayyolitech6944 CT 110 X അല്ലെ എത്ര സർവീസ് കഴിഞ്ഞു.. എന്റേത് 3 സർവീസ് ആയി നല്ല റോട്ടിൽ 60ൽ കൂടുതൽ കിട്ടുന്നില്ല.. സാധാ നമ്മുടെ കട്ട റോട്ടിൽ 55 കിട്ടുന്നുള്ളൂ... കൂടുതൽ കിട്ടാൻ എന്ത് ചെയ്യണം... ബ്രോ. 🙏🏻

    • @adarshadhu7244
      @adarshadhu7244 ปีที่แล้ว

      Nadu vedhana indo

  • @user-do5nz1op3v
    @user-do5nz1op3v ปีที่แล้ว

    ബ്രേക്ക് കുറവ് ആയി തോന്നിയിട്ട് ഇല്ല

  • @aishanourin7550
    @aishanourin7550 ปีที่แล้ว +2

    Hello ,
    ഇത് ഏത് ഷോറൂമിൽ നിന്നാണ് എടുത്തത്.എനിക്ക് പുതിയത് എടുക്കാനാണ്

    • @user-bg5oi8dr9b
      @user-bg5oi8dr9b ปีที่แล้ว +2

      BMW showroom Kerala India world.

    • @dvbdvd4147
      @dvbdvd4147 8 หลายเดือนก่อน

  • @paulprince6124
    @paulprince6124 ปีที่แล้ว +2

    45 speed l brake kitumo

  • @thomaspetar225
    @thomaspetar225 ปีที่แล้ว

    ലൊക്കേഷൻ കോതമംഗലം ano

  • @sakeers5436
    @sakeers5436 6 หลายเดือนก่อน

    Palakkd.93000

  • @LINESTELECOMCORDEDTELEPHONES
    @LINESTELECOMCORDEDTELEPHONES 9 หลายเดือนก่อน +1

    നല്ല റിവ്യൂ - താങ്കൾ ഏത് കാമറ വെച്ചാണ് ഇത് ഓടിക്കുമ്പോൾ ഷൂട്ട് ചെയ്തത് ? GoPro ആണോ...

    • @auto_dynamique
      @auto_dynamique  9 หลายเดือนก่อน

      Thank you 😊 camera Insta 360 aahn

  • @sakhavukerala7026
    @sakhavukerala7026 ปีที่แล้ว

    Brake poraa. തുരുമ്പ് ആകുന്നുണ്ട്

  • @pouran7133
    @pouran7133 ปีที่แล้ว +2

    ഞാൻ വണ്ടി എടുത്തിട്ട് ഒരു വർഷമായി 60 കിലോമീറ്ററിൽ അല്പം പോലും കൂടുതൽ കിട്ടുന്നില്ല.. 80 കിലോമീറ്റർ കിട്ടും എന്ന് പറഞ്ഞത് വല്ലാത്ത തള്ള് ആയിപ്പോയി

  • @sakhavukerala7026
    @sakhavukerala7026 ปีที่แล้ว

    തുരുമ്പ് പെട്ടെന്ന് വരുന്നുണ്ട് അല്ലേ

  • @balagopalk2912
    @balagopalk2912 ปีที่แล้ว +2

    ബ്രേക്ക്‌ പോ രാ

  • @rolexgamming898
    @rolexgamming898 11 หลายเดือนก่อน

    Nee full neg anallo😂

  • @tonypeter1994
    @tonypeter1994 5 หลายเดือนก่อน

    വണ്ടി മോശമാണ്