ജോയിക്ക് 30 ലക്ഷം നൽകണം.. ഹൈക്കോടതിയുടേത് ഇടിവെട്ട് നീക്കം l thiruvananthapuram corporation

แชร์
ฝัง
  • เผยแพร่เมื่อ 23 ส.ค. 2024
  • ഇടിവെട്ട് നീക്കവുമായി ഹൈക്കോടതി...ജോയിക്ക് 30 ലക്ഷം ആര് നൽകും?
    #thiruvananthapuramcorporation #thiruvananthapuram #aryarajendran #pinarayivijayan #keralahighcourt #supremecourt #MM001

ความคิดเห็น • 1.4K

  • @ramendranramendran6494
    @ramendranramendran6494 หลายเดือนก่อน +389

    മനസ്സിന്റെ സമനില തെറ്റിയവർ മാത്രമാണ് ദേശാഭിമാനി വായിക്കുന്നത്. അതാണ് ദേശാഭിമാനിയുടെ നിലവാരം.

  • @dineshanpp2150
    @dineshanpp2150 หลายเดือนก่อน +679

    കോടതി പറയാത കാര്യം അച്ചടിച്ച് ജനങളെ തെറ്റിദ്ധരിപ്പിച്ചതിന് ദേശാഭിമാനിക്കെതിരെ കേസെടുക്കണം

    • @AnoopVE-jl3zf
      @AnoopVE-jl3zf หลายเดือนก่อน +19

      Athe. Ee vaartha high kodathiyude sradhayil konduvaranam

    • @rajan3338
      @rajan3338 หลายเดือนก่อน +5

      ❤❤❤❤

    • @rajan3338
      @rajan3338 หลายเดือนก่อน

      ​@An❤❤❤❤oopVE-jl3zf

    • @Chacko-pm8mq
      @Chacko-pm8mq หลายเดือนก่อน +4

      ശ്ശെടാ അപമാനി 🤔🤔🤔🤔🤔🤔🤔🤔

    • @allen.mestar369
      @allen.mestar369 หลายเดือนก่อน

      Ningalku ഉറപ്പാണോ

  • @shyamjithks4113
    @shyamjithks4113 หลายเดือนก่อน +149

    മേയർ ആര്യ അവരുടെ സ്വത്തിൽ നിന്ന് എടുത്ത് കൊടുക്കണം.. അങ്ങനെ ഒരു സിസ്റ്റം വന്നാലേ ഇവരെ പോലുള്ളവർക്ക് കുറച്ചെങ്കിലും ഉത്തരവാദിത്തം വരൂ

  • @kgrenterpriseserode5202
    @kgrenterpriseserode5202 หลายเดือนก่อน +100

    നന്നായി ഷാജ. ഇത് പലർക്കും അറിയില്ലായിരുന്നു. ജോയിക്ക് കൊടുക്കുന്നതിന്റെ കൂട്ടത്തിൽ, ആ നാറ്റ വെള്ളത്തിൽ മുങ്ങി തപ്പിയ എല്ലാവർക്കും എന്തെങ്കിലുമൊക്കെ സർക്കാർ നൽകണം എന്നാണ് എന്റെ അഭിപ്രായം

    • @abrahammathew7092
      @abrahammathew7092 หลายเดือนก่อน +5

      തീർച്ചയായും അവർ ഓരോരുത്തരും അഭിനന്ദനം അർഹിക്കുന്നു! ആ മലിനജലത്തിൽ മുങ്ങി തപ്പിയ അവരെ എന്തുകൊടുത്താൽ മതിയാകും??? മാലിന്യം വലിച്ചെറിയുന്നവർ ഇത് കാണുന്നുണ്ടോ? ലജ്ജിച്ചു തല താഴ്ത്തുക.....

    • @omanajoseph8979
      @omanajoseph8979 หลายเดือนก่อน +3

      ആ മാലിന്യത്തിൽ മുങ്ങി ജോലി ചെയ്തവരേയും നന്ദിയുടെ വാക്കുകൾ കൊണ്ടു മാത്രമല്ല cash - ഉം കൊടുത്ത് നന്ദി പരസ്യമാക്കി ചെയ്യണം.

  • @tvrajan2214
    @tvrajan2214 หลายเดือนก่อน +450

    മുപ്പത് ലക്ഷം രൂപ തിരുവനന്തപുരം mayor കൊടുക്കണം

  • @abhijithkss7029
    @abhijithkss7029 หลายเดือนก่อน +1287

    ഇന്നു വരെ ഈ പത്രം തുറന്നു നോക്കാത്ത എന്നെപ്പോലെ എത്ര പേര് ഉണ്ട് 👍👍

    • @SunilKumar-hq1vj
      @SunilKumar-hq1vj หลายเดือนก่อน +24

      Njan

    • @valsageorge5663
      @valsageorge5663 หลายเดือนก่อน +13

      ഞാൻ ആലുവ

    • @AnittaPhilip-dm7kh
      @AnittaPhilip-dm7kh หลายเดือนก่อน +10

      ഞാനുണ്ടെ

    • @rajan3338
      @rajan3338 หลายเดือนก่อน

      oru divasam raavile nokkumpol * sit out* il ***DESAAPAMAANI****.! udan njan agent ne vilichu eduthondu pokkolaan!UDAN EDUTHONDU POYI!MANORAMA thannu!

    • @vinodkonchath4923
      @vinodkonchath4923 หลายเดือนก่อน +5

      ഞാനുണ്ടെ

  • @sajeevb1841
    @sajeevb1841 หลายเดือนก่อน +57

    ❤ കഥയറിയാതെ പച്ചക്കള്ളം പടച്ച് വിടുന്ന ഒരു പത്രമാണ് ദേശാഭിമാനി.ഇത് വായിച്ചു വിശ്വസിച്ച് വോട്ട് ചെയ്തിരുന്നെങ്കിൽ എന്തായിരുന്നു അവസ്ഥ.ഈ കള്ള വാർത്തയ്ക്ക് എതിരെ കോടതി സ്വമേധയാ കേസെടുക്കണം❤

  • @SalimKumar-nc5km
    @SalimKumar-nc5km หลายเดือนก่อน +42

    ഇതിലും എത്രയോ ആനന്ദമായിരുന്നു രാജ ഭരണം

  • @പൊന്നുസ്വത്തു
    @പൊന്നുസ്വത്തു หลายเดือนก่อน +728

    ദേശാഭിമാനി വായിച്ചതിന് ശേഷം സത്യമറിയാൻ സഖാക്കൾ ഉടൻതന്നെ മറ്റു പത്രങ്ങൾ വായിക്കാൻ തുടങ്ങിയിരിക്കുന്നു.

    • @ExcitedFriedEgg-go5tq
      @ExcitedFriedEgg-go5tq หลายเดือนก่อน +36

      മാലിന്യതിൽ മുങ്ങിയതിനു ശേഷം ശുദ്ധജലത്തിൽ കുളിക്കുന്നത് പോലെ.... 😄

    • @krishnamp2521
      @krishnamp2521 หลายเดือนก่อน +6

      🤣🤣

    • @chinnuchinnu2294
      @chinnuchinnu2294 หลายเดือนก่อน +5

      😂😂😂😂😂😂😂

    • @babup.r5224
      @babup.r5224 หลายเดือนก่อน

      😄😄😄
      സഖാക്കളുടെ
      വാക്കുകൾ
      അപ്പാടെ
      വിഴുങ്ങുന്ന
      കമ്മികൾ മറ്റു
      പത്രം
      വായിക്കുമെന്നോ 😄😄

    • @babup.r5224
      @babup.r5224 หลายเดือนก่อน +7

      @@chinnuchinnu2294 😄😄
      ഇത്
      വായിച്ചു വായിച്ചു
      ബോധവും
      വിവരവും
      പോയി 😄😄

  • @annapeter5633
    @annapeter5633 หลายเดือนก่อน +105

    പാവപ്പെട്ട ആ മനുഷ്യൻ (ജോയി) മരിച്ചത് കേരളത്തിന്‌ വേണ്ടി 😭😭 ചിന്തിക്കാൻ കൂടി പറ്റില്ല മരണ രീതി അഴുക്കു വെള്ളം കുടിച്ചു 🤦🤦 മരണം ഒരിക്കൽ മാത്രമേ ഉള്ളു, അഴുക്കു വെള്ളം കുടിച്ചു ശ്വാസം മുട്ടി മരിച്ചു ആ പാവം ചിന്തിക്കിക്കാൻ കൂടി എനിക്ക് വയ്യ 😭😭😭. ഞാൻ മാപ്പ് ചോദിക്കുന്നു ആ ജോയിയുടെ ആത്മവിനോടും അദ്ദേഹത്തിന്റെ അമ്മയോടും🙏🙏.

  • @kumaranen5554
    @kumaranen5554 หลายเดือนก่อน +19

    അഭിനന്ദനങ്ങൾ ശ്രീ മറുനാടൻ സാജൻ സർ🙏

  • @rajanm5543
    @rajanm5543 หลายเดือนก่อน +24

    ബഹു. ഹൈക്കോടതി സ്വമേതായ കേസ് എടുക്കണം. ഇങ്ങനെ ഒരു പത്രത്തെയും, ഒരു മേയരെയും, സർക്കാരിനെയും അനുവദി ക്കരുത്.

  • @wilsonpj2614
    @wilsonpj2614 หลายเดือนก่อน +606

    ദേശാഭിമാനി പത്രം എന്ന് പറയരുത്... സ്വന്തം കാര്യം അടിച്ച് വെക്കുന്ന കടലാസിനു "നോട്ടീസ് "എന്നാണ് പറയുന്നത്

    • @nandakumarkg8830
      @nandakumarkg8830 หลายเดือนก่อน +7

      ദേശ അപമാണി എന്ന പേരാണ് യോജി ക്കുന്നത്

    • @AnoopVE-jl3zf
      @AnoopVE-jl3zf หลายเดือนก่อน +1

      Lokathile oreyoru manjapathram

    • @AnoopVE-jl3zf
      @AnoopVE-jl3zf หลายเดือนก่อน +2

      Toilet paper

    • @muralipk1959
      @muralipk1959 หลายเดือนก่อน +2

      toilet paper എന്നും വിളിക്കാം

    • @thomaskc229
      @thomaskc229 หลายเดือนก่อน +2

      Correct.

  • @abhinandsthampi8900
    @abhinandsthampi8900 หลายเดือนก่อน +365

    ഈ പത്രത്തെ ദേശാഭിമാനി എന്നല്ല പറയേണ്ടത് അപമാനി എന്നാണ്

  • @azielmedia2k23
    @azielmedia2k23 หลายเดือนก่อน +58

    ശശി തരൂരെ , മകനേ മടങ്ങി വരൂ🙏🏻...., നിന്റെ ബാഴ്സലോണ സിറ്റിയിലെ ആമയിഴഞ്ചാൻ പുണ്യ നദിയിൽ കുളിക്കാനിറങ്ങിയ മാരായമുട്ടം സ്വദേശി ജോയി അമിതമായ ഓക്സിജൻ ലഭ്യത താങ്ങാനാവാതെ ആത്മഹത്യ ചെയ്തു..., തിരുവനന്തപുരത്തെ കിഴങ്ങൻമാരായ വോട്ടർമാർക്ക് നടുവിരൽ നമസ്കാരം 👏🏻👏🏻👏🏻👏🏻

  • @thulaseedharangopalannair4032
    @thulaseedharangopalannair4032 หลายเดือนก่อน +20

    സ്ഥിരബുദ്ധിയുള്ളവർ ആരെങ്കിലും ഈ പത്രം വായിക്കുമോ 🎉🎉🎉

  • @manikantannairb
    @manikantannairb หลายเดือนก่อน +676

    ഞമ്മന്റെ ആളായിരുന്നെങ്കിൽ എപ്പോഴെ മുപ്പത് ലക്ഷവും ഒരു വീടും സർക്കാർ ജോലിയും വാഗ്ദാനം ചെയ്തേനെ ഇതിപ്പോ റെയിൽവെ നൽകട്ടെ

    • @devassypl6913
      @devassypl6913 หลายเดือนก่อน +32

      അങ്ങനെ കൊടുത്തിട്ടുണ്ട് കോഴിക്കോട്

    • @ABM257
      @ABM257 หลายเดือนก่อน +35

      എങ്കിൽ വാഗ്ദാനമല്ല വീട്ടിലെത്തി നഷ്ടപരിഹാരം നൽകിയേനെ

    • @Indian1992
      @Indian1992 หลายเดือนก่อน +27

      ​@@ABM257അക്കാര്യത്തിൽ ഒരു സംശയവും വേണ്ട

    • @babumon4014
      @babumon4014 หลายเดือนก่อน

      ​@@devassypl6913രണ്ട് ഹിന്ദുക്കളെ രക്ഷിക്കാൻ മാൻഹോളിൽ ചാടിയ ആളാ. അവൻ രക്ഷിക്കാൻ പോയത് അവൻ്റെ തെറ്റാണെന്ന് അവൻ്റെ മതസ്ഥർക്ക് സംഘികൾ തോന്നിപ്പിക്കും

    • @indiraep6618
      @indiraep6618 หลายเดือนก่อน +11

      Yes

  • @ajayansreelatha5381
    @ajayansreelatha5381 หลายเดือนก่อน +144

    ഇങ്ങനെ കള്ളവാർത്ത കൊടുക്കുന്ന ദേശാഭിമാനിക്കെതിരെ ഹൈക്കോടതിയിൽ പോണം.

    • @SreekumarKumar-st3yn
      @SreekumarKumar-st3yn หลายเดือนก่อน +1

      റെയിൽവേയുടെ ഭാഗത്ത് നെറ്റ് അവിടെ മാത്രം അവർ വൃത്തിയാക്കി ബാക്കി ഭാഗം കോർപ്പറേഷനും വൃത്തിയാകട്ടെ

  • @easterpaul9013
    @easterpaul9013 หลายเดือนก่อน +10

    100%ശെരിയാണ് സാജൻ സർ

  • @praseedkumar3418
    @praseedkumar3418 หลายเดือนก่อน +17

    ശിവൻ കുട്ടിയും ആര്യയും ജീവിതത്തിൽ സത്യംപറയാത്തത് കൊണ്ട് റ യിൽവേ പറയുന്നതായിരിക്കും ശരി 👍

  • @abhinandsthampi8900
    @abhinandsthampi8900 หลายเดือนก่อน +232

    എനിക്ക് തോന്നുന്നത് കുണു വാവ മേയർ ന്നെ വേട്ടയാടുന്നത് യദുവിനെ ശാപം ആയിരിക്കുമെന്നാണ്💯💯

    • @babumon4014
      @babumon4014 หลายเดือนก่อน

      യദു ലമ്പടനാണ്

    • @krishnamp2521
      @krishnamp2521 หลายเดือนก่อน

      അതെ അഹങ്കാരി കള്ളി 🌹റി മോൾ

    • @padmakumarmadhavanpillai4563
      @padmakumarmadhavanpillai4563 หลายเดือนก่อน

      Athu ninakku enghiney ariyaam nintey veettil Amma penghanmarodu mosamayittu perumariyo ? Ennal nee parayunnathu kruthyam aayirikkum. Urappaanu............​@@babumon4014

    • @cvk2688
      @cvk2688 หลายเดือนก่อน

      ​@@babumon4014capsule

  • @johnypa7388
    @johnypa7388 หลายเดือนก่อน +115

    നമ്മുടെ മന്ത്രി ശിവൻ കുട്ടിയെ എവിടെയെങ്കിലും സ്പീച്ച് & ഹയറിങ് വിട്ട് കുറച്ചു treat ment കൊടുക്കുവാൻ നമ്മുടേ ഭരണ സഖാക്കൾ നോക്കണം കാരണം പുള്ളിക്കാരൻ സംസാരിക്കുമ്പോൾ കുറേ ബുദ്ധിമുട്ടുകൾ ഉണ്ടാവുന്നു.

    • @grasp-oholics
      @grasp-oholics หลายเดือนก่อน

      😄😄😄

    • @minibabu6995
      @minibabu6995 หลายเดือนก่อน

      😂😅😂

    • @prasannasomarajan7004
      @prasannasomarajan7004 หลายเดือนก่อน

      ശിവൻ കുട്ടി ഗുണ്ട ക്ക്‌ മുണ്ട് പൊക്കി കാണിക്കാനും കസേര പറക്കിയ ടി ക്കാനും മാത്രമേ വശമുള്ളു..

    • @user-bf8ec4wi2w
      @user-bf8ec4wi2w หลายเดือนก่อน

      😂😂

  • @babuthomas7690
    @babuthomas7690 หลายเดือนก่อน +29

    ദേശാഭിമാനി വൻ സർക്കുലേഷൻ ആണ്, പക്ഷേ സഖാക്കൾ പോലും തുറന്ന് നോക്കാറില്ല.

    • @nair3269
      @nair3269 หลายเดือนก่อน

      സർക്കുലേഷൻ കൂട്ടാനും വേണ്ടി നിർബന്ധപൂർവം ആൾക്കാർ വേണ്ടെന്ന് പറഞ്ഞാലും എടുപ്പിച്ചു മാസം 300രൂപ മേടിച്ചെടുക്കും. അല്ലെങ്കിൽ മര്യാദക്കു ജീവിക്കാൻ സമ്മതിക്കില്ല ഇവറ്റകൾ. 300പോയാലും തലവേദന വേണ്ടല്ലോ എന്ന് കരുതി പലരും മിണ്ടില്ല. ആരും ഈ പേപ്പർ തുറന്നു നോക്കാറില്ല

  • @gangadharanmp1958
    @gangadharanmp1958 หลายเดือนก่อน +15

    “ വെള്ളക്കെട്ടും റെയിൽവേ തന്നെ പരിഹരിക്കണം ” കഷ്ടം 😔

  • @Kaafir916
    @Kaafir916 หลายเดือนก่อน +306

    പല വീട്ട്മുറ്റത്തും കിടന്ന് മഴനനയുന്ന പത്രം… പാർട്ടിക്കാർ നിർബന്ധിച്ച് വരിക്കാരാക്കും…🤪🤪
    ആരും വായിക്കാറില്ല😇😇😇

    • @shibukunjukunju5415
      @shibukunjukunju5415 หลายเดือนก่อน +1

      Correct

    • @bibinraj5305
      @bibinraj5305 หลายเดือนก่อน +1

      toilet pappe inum aavashyam undu but ithinu

    • @anjuprasad
      @anjuprasad หลายเดือนก่อน +1

      sathyam..pathram varuthillenkil jolikk nikkan pattilla...athond varuthunnu...

    • @geethanv414
      @geethanv414 หลายเดือนก่อน +1

      സത്യം.....😂

  • @ASAS-uv4vr
    @ASAS-uv4vr หลายเดือนก่อน +132

    വല്ല നാട്ടിലും പോയി ആരേലും കൊന്നു ജയിലായാൽ ഞമ്മള് ഇവിടെ കോടികൾ പിരിച്ചു എപ്പോഴേ രച്ചപ്പെടുത്തിയേനെ

  • @narayanankutty5857
    @narayanankutty5857 หลายเดือนก่อน +11

    കോർപോർഷന്റെ കഴിവില്ലായ്മ. ഇത്രയൊക്കെ പ്രതീക്ഷിച്ചാൽ മതി.

  • @GeorgePJ-ur6ix
    @GeorgePJ-ur6ix หลายเดือนก่อน +13

    രാജേഷ് ഒരു മഹാ സംഭം തന്നെ എന്തൊരു സംഭവം' ഭയങ്കര സംഭവമാണ്

    • @padmakumarmadhavanpillai4563
      @padmakumarmadhavanpillai4563 หลายเดือนก่อน +1

      Posting , back door appointment viruthan voters marannittilla. Idakkidey pathrathilum prasthavanakal irakki voters marannu pokathey sookshichaal bhaviyil munnettam undaakkaam . Urappaanu..,....

  • @sabujoseph6785
    @sabujoseph6785 หลายเดือนก่อน +136

    മന്ത്രി വീണ കള്ളിയും മേയറ് കള്ളിയും ഒരേ ടയിപ്പിലാണ് തള്ളുന്നത് എന്ന് എനിക്ക് മാത്രമാണോ തോന്നുന്നത്.,

    • @Resu928
      @Resu928 หลายเดือนก่อน

      രണ്ടു പരമപെരും കള്ളിമാർ തള്ളിമറിക്കുകയാണെന്ന് Kജനതയ്ക്ക് അറിയാം , ജനങ്ങൾ വിജയിപ്പിച്ചു ഭരണം ഏൽപ്പിച്ചതല്ലെ ? രണ്ടു വർഷം കൂടി സഹിച്ചല്ലെ കഴിയൂ .

    • @govindram6557-gw1ry
      @govindram6557-gw1ry หลายเดือนก่อน

      രണ്ടും ഇരട്ട പെറ്റ കള്ളികൾ.😢

  • @littlewondergirl3901
    @littlewondergirl3901 หลายเดือนก่อน +296

    കേരളത്തിൽ ഏറ്റവും വലിയ മാലിന്യം ഈ സർക്കാർ ആണ്..... സുപ്രീം കോടതി ഇടപെട്ട് ഒന്ന് ക്ലീൻ ചെയ്തു തരുമോ 🙏🏻🙏🏻🙏🏻🙏🏻

  • @vikramannair6445
    @vikramannair6445 หลายเดือนก่อน +29

    മനോരോഗികളെ വോട്ടു കൊടുത്ത ജയിപ്പിക്കുന്ന മനോ രോഗിപ്രബുദ്ധർ ക്കും ആയ തിരോന്തരം മേയർക്കു പ്രതേകം കൾക്ക് അഭിനന്ദനങ്ങൾ

  • @haridaspn1653
    @haridaspn1653 หลายเดือนก่อน +14

    ജോയ്ക്കു പകരം കോയ ആണ് എങ്കിൽ 😂കിട്ടി യേനെ 30 ലക്ഷം 😂😂😂

  • @abhijithkss7029
    @abhijithkss7029 หลายเดือนก่อน +108

    ദേശാഭിമാനി പത്രം പലരും വരുത്തുന്നത് ഭീഷണിയുടെ പുറത്താണ്, അവരിൽ 10% പോലും അത് വായിക്കാറില്ല

    • @jk9832
      @jk9832 หลายเดือนก่อน +4

      പല സ്ഥാപനങ്ങളിലും ഇവർ നിർബന്ധപൂർവ്വം ഇത് അടിച്ചേൽപ്പിക്കുന്നുണ്ട് പക്ഷേ ഒരു സ്ഥാപനത്തിന്റെ വെയിറ്റിംഗ് റൂമിൽ ഈ പത്രം കണ്ടാൽ പോലും ആരും എടുത്തു നോക്കാറില്ല!!

    • @udayabanucp7833
      @udayabanucp7833 หลายเดือนก่อน +5

      True.. പേടിച്ചിട്ട്. അല്ലേൽ ജീവന കാരൻ ആണേൽ ട്രാൻസ്ഫർ to കാസറഗോഡ്. അല്ലാത്തവർക്ക് ഭീഷണി, പാര വെയ്പ്പ്

    • @mukeshmannil9572
      @mukeshmannil9572 หลายเดือนก่อน +1

      Very correct

  • @koshycherian591
    @koshycherian591 หลายเดือนก่อน +82

    കിഴക്കമ്പലം കണ്ട് പഠിക്കണം.ഇവിടെ ജനങ്ങൾ ക്ക് നല്ലത് കാണാൻ കണ്ണ് ഇല്ലാത് പോയി.

    • @TECH_VLOGGER7505
      @TECH_VLOGGER7505 หลายเดือนก่อน +1

      അതുകൊണ്ടെന്താ അനുഭവിച്ചോളും....

    • @sureshbtasb4060
      @sureshbtasb4060 หลายเดือนก่อน

      Prabudha Adimakal .

  • @changampuzha5813
    @changampuzha5813 หลายเดือนก่อน +10

    ജനങ്ങളുടെ പണം അല്ലെ bulk ആയി ഖജാവിൽ കിടക്കുന്നത്. ജോയിക്ക് ഈ സഹദരൻ്റെ പ്രണാമം. ഒരു കുടുംബം കോർപ്പറേഷൻ്റെ ഉത്തരവാദിത്വം ഇല്ലായ്മ കൊണ്ട് തകർന്നു.

  • @acsuren4683
    @acsuren4683 หลายเดือนก่อน +7

    യഥാര്‍ത്ഥ ' മാലിന്യത്തെ ' പുറത്തിട്ട് അലക്കി 🎉🎉

  • @mallikamallika7505
    @mallikamallika7505 หลายเดือนก่อน +127

    പണി അറിയാത്തവൻ പണി ആയുധത്തെ കുറ്റം പറയുന്ന പോലെ ആണ് - മേയറുടെ അനാസ്ഥ മറ്റൊരാളിൽ കെട്ടിവെക്കാൻ സർക്കാർ സംവിധാനം പോലും കൂട്ടു നിൽക്കുന്നു --- ഈ ശുചീകരണം മഴക്ക് മുന്നേ ചെയ്യേണ്ടതല്ലേ - ആ സമയം ആ മേയർ യദുവിനെ മര്യാദ പഠിപ്പിക്കാൻ പോയി 😡😡😡😡😡😡😁😁😁😁

  • @bevatsunil4883
    @bevatsunil4883 หลายเดือนก่อน +75

    ദേശാഭിമാനി പത്രത്തിനെതിരെ റയിൽവേ മാനനഷ്ടക്കേസ് കൊടുക്കണം.

  • @philipchandapilla7827
    @philipchandapilla7827 หลายเดือนก่อน +7

    ദേശാഭിമാനിയല്ല, ദേശാപമാനം എന്ന് പേര് മാറ്റണം.

  • @sabuisaacsothly6310
    @sabuisaacsothly6310 หลายเดือนก่อน +21

    ശുചീകരണ തൊഴിലാളികൾക്ക് സുരക്ഷിതമോ സംരക്ഷണമോ ഈ നാട്ടിലില്ല... ഞങ്ങളോട് പുച്ഛം മാത്രം😢 കോടതി ആശ്രയം🙏

  • @venugopalasarma
    @venugopalasarma หลายเดือนก่อน +51

    മേയറുടെ ശമ്പളത്തിൽ നിന്ന് പിടിച്ചു കൊടുക്കുന്നതല്ലേ നല്ലത്. സർക്കാർ കൊടുക്കുന്നത് നാം നികുതിയടക്കുന്ന പണമല്ലേ.

  • @gyprotech7703
    @gyprotech7703 หลายเดือนก่อน +50

    ദേശാഭിമാനി ടോയ്ലറ്റ് പേപ്പർ ആയി ഉത്തരവ് ഇറക്കണം 🙏🙏🙏🙏🙏

  • @parveendivakaran7901
    @parveendivakaran7901 หลายเดือนก่อน +5

    തീർച്ചയായും ആ മുപ്പതുലക്ഷം കൊടുക്കണം ഞങ്ങൾ കൂടെ കാണും

  • @unnikrishnannair6275
    @unnikrishnannair6275 หลายเดือนก่อน +11

    ഇങ്ങനെ കോടതിയെപ്പറ്റി തെറ്റിദ്ധാരണ ജനകമായ ഒരു ഹെഡിങ് നൽകിയ പത്രത്തിനു എതിരായി എന്തെങ്കിലും ചെയ്യാൻ കോടതിക്ക് പറ്റില്ലേ?

  • @UnnikrishnaPanicker-mc2oq
    @UnnikrishnaPanicker-mc2oq หลายเดือนก่อน +226

    ഈ ടോയ്ലറ്റ് പേപ്പർ ബാൻ ചെയ്യണം. ദേശ വിരുദ്ധർ

    • @gopinathannair6320
      @gopinathannair6320 หลายเดือนก่อน +3

      പൂച്ചക്ക് ആര് മണി കെട്ടും 🤔

  • @mersonchristopher7804
    @mersonchristopher7804 หลายเดือนก่อน +116

    കുറ്റവാളികളിൽ നിന്ന് നഷ്ട പരിഹാരതുക മരിച്ച ആളിൻ്റെ കുടുംബകാർക്ക് കൊടുക്കണം. ജനങ്ങളുടെ നികുതി പണം തൊടാൻ അനുവദിക്കരുത്.

    • @johnthomasjohnthomas4304
      @johnthomasjohnthomas4304 หลายเดือนก่อน +2

      നമ്മൾ അനുവതിച്ചിട്ടാണല്ലോ കോടാനുകോടി നികുതി ഇവർ തോന്നിയപോലെ ഉപയോഗിക്കുന്നത്

    • @dude-hy4zk
      @dude-hy4zk หลายเดือนก่อน

      കരുവന്നൂർ സഹകരണ ബാങ്കിലെ പണം സകാവ് കട്ടു കൊണ്ടുപോയിട്ട് നികുതി പണം എടുത്തല്ലേ അവർക്ക് കൊടുത്തത്...ആരോടേലും സോയിച്ചോ??? എവൻമാർക്ക് വോട്ട് കിട്ടിയാൽ മാത്രം മതി.. ഭരണത്തിൽ വന്നുകഴിഞ്ഞാൽ പിന്നെ അവനാ രായാവ്.. വോട്ട് കൊടുത്തവൻ രായവ് 40 ബണ്ടീൽ അലാറമൊക്കെ ഇട്ട് പോവുമ്പോ റോട്ടീന്ന് മാറിക്കൊടുക്കണം.. ഇല്ലേൽ മാറ്റും എല്ലാത്തിനെയും... രാവിന്റെ പോലിസ്..

  • @MrJoy8888
    @MrJoy8888 หลายเดือนก่อน +12

    തെറ്റിദ്ധരിപ്പിക്കേണ്ടത് ദോശ പൊതിയാൻ പോലും കൊള്ളില്ലാത്ത പത്രത്തിൻ്റെ ധർമ്മമല്ലേ? (Toilet paper കിട്ടാതെ വരുമ്പോൾ ആരെങ്കിലും ഉപയോഗിച്ചാൽ വിവരമറിയും) അവരെ വെറുതെ കുറ്റപ്പെടുത്തരുതേ.😢😢😢😢

  • @manikandanpillai9134
    @manikandanpillai9134 หลายเดือนก่อน +4

    സത്യം അറിയാൻ മറുനാടൻ 🙏🌹👍💪

  • @e.k.mohananelery7610
    @e.k.mohananelery7610 หลายเดือนก่อน +70

    ശിവൻ കുട്ടിയെ നല്ല സ്പുദടമായി മലയാളം പറയാൻ പഠിപ്പിച്ച എഴുത്താശാന്, നല്ല ഒരു മാർക്സിസ്റ്റ്‌ നേതാവിനെ തീരഞ്ഞെടുക്കുന്നതിനു സഹായിച്ച അദ്ധ്യാപകർക്കും നന്ദി, നല്ല നമസ്ക്കാരം.

  • @devassypl6913
    @devassypl6913 หลายเดือนก่อน +112

    ദേശാഭിമാനി വായിച്ചാൽ ഈ നാട് എത്ര സുന്ദരം കേരളം എത്രയോ മെച്ചപ്പെട്ട സംസ്ഥാനം 😄

    • @tk.devadas1991
      @tk.devadas1991 หลายเดือนก่อน

      Instead of watching comedy movie,we can read deshabhimani😂

  • @BabuThomasmsgfzmxhd
    @BabuThomasmsgfzmxhd หลายเดือนก่อน +5

    എങ്ങനെങ്കിലും അടിമകളെ സമാധിനിപ്പിക്കേണ്ടേ....
    💪💪ഒന്ന് ക്ഷമിക്ക്

  • @KrishnaKrishna-vj3yt
    @KrishnaKrishna-vj3yt หลายเดือนก่อน +1

    അഭിനന്ദനങ്ങൾ 🙏👌 കുറച്ചു കൂടി മുൻപ് ആകാമായിരുന്നു. ഈ എല്ലാ കൊള്ളരുതായ്മയും പൂർണ്ണമായും നിർത്തൽ ആകണമെങ്കിൽ കോടതി ഇടപെട്ടെങ്കിൽ മാത്രമേ ഈ കൊള്ള അടിപാർട്ടികൾ മര്യാദ പഠിക്കു.സിപിഎം ഈ സ്ഥാനത്തെ തുടരുന്നിടത്തോളം കാലം കൊള്ളയും കൊലയും തുടരുക തന്നെ ചെയ്യും. 🙏

  • @MadhuMadhu-es7kr
    @MadhuMadhu-es7kr หลายเดือนก่อน +99

    കോടികൾ അടിച്ചു മാറ്റിയതിൽ നിന്നും മേയറുടെ കീശയിൽ നിന്നും 30 ലക്ഷം കൊടുക്കണം മറ്റാരും ഇതിനുത്തരവാദിയല്ല!!! ആമയിഴഞ്ചാൻ തോട് ഉണ്ടെങ്കിലെ ഇത്തരം മേയർ മാർക്ക് കോടികൾ വരുമാനമുണ്ടാകൂ ! സൂപ്പർ ഫാസ്റ്റിനെക്കാലും അധിവേഗം സഞ്ചരിക്കുന്ന മാലഖ പറക്കുംതളിക !!!💯👁️💥

  • @suresh342sr
    @suresh342sr หลายเดือนก่อน +92

    താങ്കൾ ഡെറ്റോൾ ഒഴിച്ച് കൈ കഴുകുന്നത് നന്നായിരിക്കും... ഈ പത്രം ഒക്കെ കൈകൊണ്ട് തൊട്ടാൽ അങ്ങനെ ചെയ്യണം😂

  • @abujahal0330
    @abujahal0330 หลายเดือนก่อน +2

    ഇത് കേരളമാണ് പ്രബുദ്ധരുടെ കേരളം. തോട് കണ്ടപ്പോൾ മനസ്സിലായി മലയാളിയുടെ പ്രബുദ്ധത

  • @sreejaajith8772
    @sreejaajith8772 หลายเดือนก่อน +2

    ഇതും പറഞ്ഞു കെട്ടിയോനും കെട്ടിയോളും കാർ കൊണ്ട് ട്രെയിനിനു വട്ടാവെക്കാൻ പോകേണ്ട ചമ്മന്തിയാക്കും 😀😀😀

  • @jyothisgeorge1210
    @jyothisgeorge1210 หลายเดือนก่อน +88

    ഏകയുള്ള ആശ്വാസം ഹൈ കോടതിയും നല്ല കുറെ ജഡ്ജിമാരും ആണ്.

  • @manicpcpmani8974
    @manicpcpmani8974 หลายเดือนก่อน +17

    കേന്ദ്രം ഭരിക്കുന്നത് ഇടതു പക്ഷ മാണെങ്കിൽ mayor അങ്ങിനെ പറയുമായിരുന്നില്ല

  • @user-pg6sl9kw7u
    @user-pg6sl9kw7u หลายเดือนก่อน +2

    ഭരിക്കുന്നവർക്കു പ്രായം, പക്വത,, വിവരം, വിദ്യാഭ്യാസം ഇതെല്ലാം ഒത്തു വരുന്നവരാണ് നല്ല ഭരണാധികാരി

  • @unnikrishnan283
    @unnikrishnan283 หลายเดือนก่อน +47

    സർവം നുണമയം.
    മന്ത്രി മാരുടെ പല വികസന പദ്ധദികളും പറക്യാബിക്കുമ്പോൾ ചിരി വരും. ഒന്നിനെയും വിശ്വസിക്കാൻ പറ്റുന്നില്ല.

  • @sarukarthika7768
    @sarukarthika7768 หลายเดือนก่อน +32

    വിദ്യാഭ്യാസമുള്ളവരും സർക്കാർ ജീവനക്കാരും ഇത് അപ്പാടെ വിഴുങ്ങുന്നതാണ്.

  • @kunhiramanp4273
    @kunhiramanp4273 หลายเดือนก่อน +1

    സൂപ്പർ ഷാജൻ സാർ
    Congrats sir

  • @ramakrishnanpm4596
    @ramakrishnanpm4596 หลายเดือนก่อน +2

    ദേശാഭിമാനി വായിച്ച് മുരടിക്കുക ഇപ്പോൾ പലരും ഇത് വായിക്കാറില്ല

  • @sujithanugraham8394
    @sujithanugraham8394 หลายเดือนก่อน +43

    ഈ പണ്ടാരത്തിൻ്റെ സൗണ്ട് കേട്ടാൽ അറുപ്പുവരും സാർ ഇതിനൊയൊക്കെ ഈ മേയർ സ്ഥാനത്ത് ഇരിത്തിയവരെ യാണ് തല്ലേണ്ടത്

    • @padmakumarmadhavanpillai4563
      @padmakumarmadhavanpillai4563 หลายเดือนก่อน +1

      Pazhaya Valli pottippoya cheruppu kondu. Aattil kalanjaalum alannu kalayanam ennu pazhamakkaar parayunnathu verutheyalla. Arhikkunna sthanamananghal mathramey kodukkaan paadulloo. Kattumudikkaan veendiarhathayillatha oraliney verum rubber stamp aayittu avarodhichathaanu ennu vote avakaasam illatha kuttikalku polum ariyaam..........

  • @user-de9zu9xp2f
    @user-de9zu9xp2f หลายเดือนก่อน +17

    ജനങ്ങൾ 30 ലക്ഷം കൊടുപ്പിച്ചിരിക്കും 🙏🙏🙏 കലക്കി 👍

  • @user-em7ll9kb3b
    @user-em7ll9kb3b หลายเดือนก่อน +2

    ഇത്രയു അഴുക്കിൽമനുഷ്യനെ ഇറക്കി,,, ഇതിന് പറ്റിയ ശാസ്ത്രിയ മാർഗം ഇല്ലേ
    😮

  • @sophievarghese3102
    @sophievarghese3102 หลายเดือนก่อน +4

    ഓ, ആര്യ കരഞ്ഞല്ലോ !! ഇനി എന്ത് വേണം 🤭

  • @user-um2mi7vl3d
    @user-um2mi7vl3d หลายเดือนก่อน +26

    വെറുതെ മരം വെട്ടി നശിപ്പിക്കാൻ മാത്രമായി ഒരു പത്രം!

  • @mathaviswasamennamanorogam6054
    @mathaviswasamennamanorogam6054 หลายเดือนก่อน +11

    തോടുകൾ, ഡ്രെയിനേജ് കനാലുകൾ എല്ലാം മുനിസിപ്പാലിറ്റിയിൽ/ കോർപ്പറേഷനിൽ നിക്ഷിപ്തമാണ്. മുനിസിപ്പാലിറ്റീസ് ആക്ട് ഒന്ന് വായിച്ചു നോക്കിയാൽ അത് മനസ്സിലാവും. സമാനമായ വ്യവസ്ഥ പഞ്ചായത്തീരാജ് നിയമത്തിലും ഉണ്ട്. തോട് ആരുടേതാണെന്ന് ഹൈക്കോടതി തീരുമാനിക്കട്ടെ!!!

  • @okskuttanomana4203
    @okskuttanomana4203 หลายเดือนก่อน +1

    100%correct 👍👍👍👍

  • @kamparamvlogs
    @kamparamvlogs หลายเดือนก่อน +1

    😮😮😮ഭരണകൂട അരാജകത്വം കാരണമാണ് ഹൈക്കോടതി ഇത്തരം കാര്യങ്ങളിൽ ഇടപെടേണ്ടി വരുന്നത് 😮😮😮😮

  • @aravidakshanv6515
    @aravidakshanv6515 หลายเดือนก่อน +29

    ജോയിയുടെ പേരു മാറ്റാൻ പറ്റുമോ? സർക്കാർ ഉടൻ ധനസഹായം പ്രഖ്യാപിക്കും

    • @babumon4014
      @babumon4014 หลายเดือนก่อน +1

      പാലാ ബിഷപ്പ് എന്നാക്കിയാൽ മന്ത്രി വാസവൻ വരും

    • @santhoshsivanalappuzha5953
      @santhoshsivanalappuzha5953 หลายเดือนก่อน

      വെള്ളാപ്പള്ളി പറഞ്ഞത് ശരിയാണ്. സാമ്പത്തിക സഹായം ജാതി നോക്കി ചെയ്യുന്നു എന്ന്.

  • @PradeepKumar-jx5qb
    @PradeepKumar-jx5qb หลายเดือนก่อน +25

    ഗ്ലൗസ് ഇട്ടു വേണം ആ പത്രം എടുക്കാൻ😀😀😀😀😀😀😀😀😀😀

  • @georgeayichanparambil4291
    @georgeayichanparambil4291 หลายเดือนก่อน +4

    ഇന്ത്യയിൽ എവിടെയെങ്കിലും❤റെയിൽവേ❤ നടത്തിയതായി കേട്ടിട്ടില്ല❤റെയിൽവേയെ കോർപറേഷൻ എന്തുകൊണ്ട് മാലിന്യം നീക്കുവാൻ മേയറും മന്ത്രിസഭയും ഏൽപിക്കാത്തത്❤വിടുവായത്തം പറയുവാൻ ഇത്ര മിടുക്കൻമാർ വേറെയില്ല❤

  • @kkviewsbyshyju
    @kkviewsbyshyju หลายเดือนก่อน

    ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കണമെങ്കിൽ ഭരണാധികാരികൾ അങ്ങോട്ടുമിങ്ങോട്ടും പഴിചാരാതെ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കണം . വേണ്ടത് ചെയ്യണം.
    അല്ലാതെ ഒരു വിഷയം വരുമ്പോൾ മറ്റൊരു വിഷയം കിട്ടുന്നതുവരെ അതിനു പുറകെ പോകുകയല്ല വേണ്ടത് .

  • @johnsonvaniyath3630
    @johnsonvaniyath3630 หลายเดือนก่อน +15

    ഉത്തരവാദിത്തം തമിഴ്നാടിന് ആണന്ന് കൃഷ്ണൻകുട്ടി പറയാഞ്ഞത് ഭാഗ്യം!

  • @Ushadevi-rf2sv
    @Ushadevi-rf2sv หลายเดือนก่อน +25

    മേയറേ, പിആർ എസ് ഹോസ്പ്പിറ്റലിന് എതിരേയുള്ള, സിഐറ്റി റോഡും കരമന റോഡും എത്ര വൃത്തിഹീനമായികിടക്കുന്നു ,അതുപോലെ പല പലറോഡുകളും... ചീറിപ്പാഞ്ഞു പോകുന്ന നഗരമാതാവ് അതൊന്നും, , കാണാറില്ല ഇവിടെ ഒക്കെ വൃത്തിയായി സൂക്ഷിക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്വം അല്ലേ

  • @VideoCounterOnline
    @VideoCounterOnline หลายเดือนก่อน +2

    കിറ്റ് വാങ്ങി വോട്ട് കൊടുത്തു ഇവരെയൊക്കെ അധികാരത്തിൽ ഇരുത്തിയ ജനങ്ങൾ

  • @kannanamrutham8837
    @kannanamrutham8837 หลายเดือนก่อน +3

    ചഖാക്കൾ പോലും പാർട്ടിയെ വെറുത്തു തുടങ്ങി ചുക്കിനും ചുണ്ണാമ്പിനും കെള്ളാത്ത മേയർ ജോയിയുടെ കുടുംബത്തിന് നഷ്ടപരിഹാരം സർക്കാർ നൽകണം

  • @rian768
    @rian768 หลายเดือนก่อน +11

    പാർട്ടിക്കാർ പോലും വായിക്കാത്ത മാത്രമല്ലെ.. എന്തെഴുതിയാൽ എന്ത്.

  • @josephvmathew4250
    @josephvmathew4250 หลายเดือนก่อน +13

    ആര് കൊടുത്താലും ജനങ്ങളുടെ പണം തന്നെ 😮🙄 മാലിന്യം പോകാതിരിക്കാൻ സ്റ്റീൽ നെറ്റ് ഒന്നുരണ്ടിടങ്ങളിൽ സ്ഥാപിക്കണം ആഴ്ചയിൽ 3തവണ മാലിന്യം നീക്കം ചെയ്യണം.

  • @anishtripunithura8536
    @anishtripunithura8536 หลายเดือนก่อน +2

    കമ്യൂണിസ്റ് കാരിൽ നിന്നും ഇതിൽ കൂടുതൽ പ്രതീക്ഷിക്കുന്ന നമ്മൾ ആണ് തെറ്റുകാർ.....

  • @georgepereira6032
    @georgepereira6032 หลายเดือนก่อน +2

    ഇന്ന് വരെ അബദ്ധത്തിൽ പോലും കൈകൊണ്ടു തൊടാത്ത ഒരേ ഒരു പത്രം

  • @ABM257
    @ABM257 หลายเดือนก่อน +124

    റെയിൽവേയുടെ നൂറ്റി ഇരുപതു മീറ്റർ മാലിന്യം മാത്രമേ ബാക്കിയുള്ളൂ ബാക്കി കിലോമീറ്ററുകൾ നീളമുള്ള മാലിന്യം ഞങ്ങൾ വൃത്തിയാക്കിയിട്ടുണ്ട് സഖാക്കളെ അല്പം ഉളുപ്പ്

    • @ponnammaravi5366
      @ponnammaravi5366 หลายเดือนก่อน +4

      ഉളുപ്പ് അത് എന്താണെന്നുപോലും അവർക്കു അറിയില്ല.

    • @padmakumarmadhavanpillai4563
      @padmakumarmadhavanpillai4563 หลายเดือนก่อน

      Illatha sadhanatheppatti chodhichu kashtappedutharuthey..,.....,

    • @sureshbtasb4060
      @sureshbtasb4060 หลายเดือนก่อน

      Kammikalkko ?

  • @rudrakshs2442
    @rudrakshs2442 หลายเดือนก่อน +37

    Tour അടിക്കാനും കൊള്ള നടത്താനും അല്ലാതെ പാവങ്ങൾക്കു അഞ്ചു പൈസ കൊടിക്കില്ല narikal

    • @padmakumarmadhavanpillai4563
      @padmakumarmadhavanpillai4563 หลายเดือนก่อน

      Verum narikal ennu parayaandu, Kulamkuthiya paranarrikal ennu parayarutho ?.

  • @RajanThomas-z6i
    @RajanThomas-z6i หลายเดือนก่อน +1

    കള്ളവാർത്ത കൊടുത്ത പത്രത്തിനെതിരെ കോടതി ശക്തമായ നടപടി എടുക്കണം.

  • @sibijoseph1122
    @sibijoseph1122 หลายเดือนก่อน +2

    മേയറും കൂട്ടരും ആ ഇസ്കിയതിൽ ക്കൂട്ട് എടുത്ത് മുപ്പത് ലക്ഷം കൊടുക്കു.

  • @radhakrishnanmk9791
    @radhakrishnanmk9791 หลายเดือนก่อน +36

    തിരോന്തർ പുറം Railway Corporation ..അടിസ്ഥാന സൗകര്യങ്ങൾ നൽകേണ്ടത്
    റെയിൽവേ അല്ല.

  • @anilg9324
    @anilg9324 หลายเดือนก่อน +23

    sasi taroorഇതൊന്നും അറിഞ്ഞില്ല എന്നു തോന്നുന്നു😅

    • @Chand-co4no
      @Chand-co4no หลายเดือนก่อน +2

      ബാഴ്സിലോണ എന്ന ഇരട്ടനഗരത്തിന്റെ ഇടയിലെ ചാല് വൃത്തിയാക്കാൻ പോയതാണോ? പറങ്കിക്കപ്പലുമായി ആമയിഴഞ്ചാൻ തോട്ടിൽ ഉടൻ എത്തും എന്ന് പ്രതീക്ഷിക്കാം...

    • @padmakumarmadhavanpillai4563
      @padmakumarmadhavanpillai4563 หลายเดือนก่อน +1

      Raviley koodu thurannu vittaal vaikunneram( Sandhya) koodu anayatholloo .....Adutha election varumbol ilichondu varum veendum.............

  • @PremarajanKk-dl8si
    @PremarajanKk-dl8si หลายเดือนก่อน

    സാജൻ സക്കിന് അഭിനന്ദനങ്ങൾ

  • @chandrannair4208
    @chandrannair4208 8 วันที่ผ่านมา

    Very proud of you Sir. You are revealing truth with out fear or favor.

  • @sanjayanp716
    @sanjayanp716 หลายเดือนก่อน +59

    അമ്മിഞ്ഞ പാലിന്റെ മണം മാറാത്ത മേയർ ! .
    നാ ല ക്ഷരം കൂട്ടി വായിക്കാനറിയാത്ത വിദ്യാ ഭ്യാ സ മന്ത്രി !
    സ്വന്തം വീട് തലയിലേ റ്റി നടക്കുന്ന ഉന്നത വിദ്യാഭ്യാസ മന്ത്രി ! .
    പോത്തിറച്ചി യി ലൂടെ വിപ്ലവം തീർത്ത പോത്ത് മന്ത്രി !
    ഇവരെല്ലാം കൂടി ആ ഞ്ഞ് പിടിക്കുകയാണ് സാർ ഈ കപ്പൽ ആടി യു ല യാ തി രി ക്കാൻ ! .
    കേരളത്തിന്‌ വന്ന മാറ്റം ചില്ലറയല്ല കെട്ടോ.....!!!!!!!!!

  • @manikandanm5964
    @manikandanm5964 หลายเดือนก่อน +27

    ഇതാണ് യഥാർത്ഥ പത്രധർമം, അത് മാത്രം വായിക്കുന്ന അടിമകൾ ഇതാണ് ശരിക്കും ഈ കേരളത്തിന്റെ ദുരന്തം

  • @sumangeo5933
    @sumangeo5933 หลายเดือนก่อน +4

    ജോയിയെയും മറ്റുരണ്ടുപേരെയും തോട്ടിലിറക്കിയത് ആരാണ്? അതിനെക്കുറിച്ച് ആരുമൊന്നും പറയുന്നില്ലല്ലോ? ജോലിസ്ഥലത്ത് തൊഴിലാളിക്ക് അപകടം സംഭവിച്ചാൽ തൊഴിലുടമക്ക് ഉത്തരവാദിത്വമില്ലേ?

  • @user-dj4zu6ek8v
    @user-dj4zu6ek8v หลายเดือนก่อน +17

    30 ലക്ഷം കൊടുക്കണം

  • @radhakrishnann8424
    @radhakrishnann8424 หลายเดือนก่อน +17

    ദേശഅപമാനി തന്നെ, ആ മേയറെ ആദൃം പ്രോസികുട്ട്ചെയ്യണം. ശിവൻകുട്ടിയെ വിട്ടേക്കു വിവരമില്ല.

  • @UNNIKRISHNANNAIR-l9h
    @UNNIKRISHNANNAIR-l9h หลายเดือนก่อน +1

    "ദേശാപമാനി" എന്ന് മാറ്റി വായിയ്ക്കുക!

  • @piousonkk6742
    @piousonkk6742 หลายเดือนก่อน +2

    ഈ അവസരത്തിൽ അത് പറയാൻ പാടുണ്ടോ എന്ന് എനിക്കറിയില്ല എങ്കിലും പറഞ്ഞു പോവുകയാണ്. വേറെ ഒരു വിഭാഗത്തിൽ പെട്ട ആളുകൾ മരിക്കുകയാണെങ്കിൽ കൂടുതൽ നഷ്ടപരിഹാരം കൊടുക്കാൻമുഖ്യമന്ത്രിക്ക് ഭയങ്കര ഉത്സാഹമാണ്. പറയാൻ കാരണം മുൻകാലങ്ങളിൽ നടന്നിട്ടുള്ളത് കൊണ്ടാണ് ആരും തെറ്റിദ്ധരിക്കരുത്

  • @varghesemathew2847
    @varghesemathew2847 หลายเดือนก่อน +31

    എന്നും നുണ നുണ നുണ മാത്രം !!!

  • @manoharankr9223
    @manoharankr9223 หลายเดือนก่อน +14

    റെയിൽവേ തിരുവനന്തപുരത്ത് നിന്ന് പൊളിച്ചു മാറ്റുക.മാലിനൃപ്ശ്നം തീരുമല്ലോ

    • @prakashr4557
      @prakashr4557 หลายเดือนก่อน

      അത് ഇന്നലെ ഒരു പൊട്ടൻ വിളിച്ചു പറയുന്നത് കേട്ടു.