ആദ്യം ടെൻഡർ വിളിച്ചില്ല, പിന്നീട് അഴിമതി |രണ്ടും പൊളിഞ്ഞപ്പോൾ പുതിയ ആരോപണം | VD SATHEESAN | UDF

แชร์
ฝัง
  • เผยแพร่เมื่อ 1 ก.พ. 2025

ความคิดเห็น • 19

  • @subhramaiyansubha7395
    @subhramaiyansubha7395 10 วันที่ผ่านมา +1

    പോട മാപ്രയായ അടിമേ ഇത്രവലിയ അഴിമതിയും ജനദ്രേഹ പ്രവർത്തിയും കണ്ടീട്ട് ഉളുപ്പില്ലാതയിരുന്നു ന്യായികരിക്കുന്ന പൊന്നു മാമാപ്രേ നിന്നെ സമ്മതിച്ചൂട്ടോ
    നിനക്കിരിക്കട്ടെ ഒരു ഒന്നൊന്നര കുതിരപ്പവൻ🎉🎉🎉🎉🎉🎉

    • @shaji8876
      @shaji8876 10 วันที่ผ่านมา

      ഞങ്ങൾ തീട്ട കമ്മികൾ ഇതൊന്നും സമ്മതിച്ചു തരില്ല 🐕 അടിമകളായ മന്ദബുദ്ധി കമ്മികളായ ഞങ്ങൾ പരനാറിയെ ന്യായീകരിച്ചു മെഴുകി തൂറും 🐕 ഞങ്ങൾ താമസിയാതെ ബംഗാൾ ആക്കും 🐕

  • @top5things594
    @top5things594 11 วันที่ผ่านมา +3

    സംഘീശന് 2025 തുടങ്ങിയപ്പോഴേക്കും അങ്കലാപ്പ് കൂടി, എന്തുകണ്ടാലും കേട്ടാലും കോമരംതുള്ളുന്ന പോലെ തുള്ളൽ വരും 😂

    • @shaji8876
      @shaji8876 10 วันที่ผ่านมา +1

      അല്പം ബുദ്ധിയുണ്ടെങ്കിൽ മന്ദബുദ്ധി എന്നെങ്കിലും വിളിക്കാമായിരുന്നു 🐕

  • @VijayaraghavanPR
    @VijayaraghavanPR 11 วันที่ผ่านมา +2

    സതീശനു൦, ചെന്നിതലക്കു൦, വയറു നിറച്ച് ഊണു കഴിച്ചതിനു ശേഷമാണ് ഇങ്ങനെ ഓരോരൊ വിളികൾ വരുന്നത് എന്നു തോന്നുന്നു, പഴ൦ ചൊല്ലിൽ പതിരില്ല എന്നു പറയുന്നു അപ്പോൾ ഉണ്ടിരിക്കുന്ന നായർ ക്ക് ഓരോ വിളി തോന്നുക അത് വിളിച്ചുകൂകി നടക്കുക,
    മരച്ചീനി, കശുമാങ്ങ, കൈതചക്ക ഇതെല്ലാം കേരളത്തിലെ കർഷകർ ഉൽപ്പാദിപ്പിക്കുന്നതാണെന്ന് ശ്രീ കണ്ഠൻ പതുക്കെ തിരിച്ചറീഞ്ഞുകൊള്ളു൦

  • @MuhammedAli-od7bw
    @MuhammedAli-od7bw 10 วันที่ผ่านมา

    ❤❤

  • @Paul-zi9lo
    @Paul-zi9lo 8 วันที่ผ่านมา

    p-P- കിറ്റിൽ അഴിമതി - നീ - യു o നിന്റെ യജമാനു േല്ലതെ ളിവുണ്ടങ്കിൽ കേസ് കൊടുക്ക് -

  • @rajupyleepalatty
    @rajupyleepalatty 10 วันที่ผ่านมา

    കർണ്ണാടക തമിഴ്നാട് ഗോവയിലൊക്കെ നൂറ്ക്കണക്കിന് മദ്യവ്യവസായങ്ങൾ പ്രവർത്തിക്കുന്നു. കർണ്ണാടകയിലെ T ജോൺ അടക്കുള്ള പല കോൺഗ്രസ് നേതാക്കൾ മദ്യവ്യവസായത്തിലെ കുലപതികളാണ്. സിസ്റ്റിലറികൾ ബ്രൂവറികൾ ഒക്കെയായി 18 സ്ഥാപനങ്ങൾ തുടങ്ങിയപ്പോൾ ആരും ടെണ്ടർ വിളിച്ചിട്ടില്ല. അയൽ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ ഒന്ന് കേരളത്തിൽ പറ്റില്ല എന്ന് പറയാൻ UDF ന് വാലിഡ് ആയ കാരണം പറയാനുണ്ടോ?
    ഞങ്ങൾ പ്രതിപക്ഷത്തിരിക്കുമ്പോൾ ഇവിടെ ഒരു വ്യവസായവും വേണ്ട എന്ന കോൺഗ്രസ് നയമല്ലാതെ മറ്റെന്താണ്?

  • @johnsonputhiyakunnel1174
    @johnsonputhiyakunnel1174 11 วันที่ผ่านมา +1

    ഒന്ന് തള്ളാതെ പോടെ ആ p p a കിറ്റിലെ അഴിമതിയെ കുറിച്ച് കൂടി ഒന്ന് പറയടോ

    • @shaji8876
      @shaji8876 10 วันที่ผ่านมา

      ഞങ്ങൾ തീട്ട കമ്മികൾ ഇതൊന്നും സമ്മതിച്ചു തരില്ല 🐕 അടിമകളായ മന്ദബുദ്ധി കമ്മികളായ ഞങ്ങൾ പരനാറിയെ ന്യായീകരിച്ചു മെഴുകി തൂറും 🐕 ഞങ്ങൾ താമസിയാതെ ബംഗാൾ ആക്കും 🐕

  • @RamuK-dk7tq
    @RamuK-dk7tq 11 วันที่ผ่านมา

    Enghane kollaadikkunna ee kattukallaneyum manthrimareyum Keralathil Ninnum aatiyodikkan vazhiyonnimiile.Viddikalya keralthile pavam janamghal

  • @wilsonkoriyan2257
    @wilsonkoriyan2257 11 วันที่ผ่านมา

    Ante veedu paniyan tender vilikkano

  • @AlexAbraham-ru8pu
    @AlexAbraham-ru8pu 11 วันที่ผ่านมา +2

    PPE കിറ്റ് അഴിമതി നടത്തിയ വൃത്തി കെട്ടവന്മാർ ബ്രുവറി വെറുതെ അനുവദിക്കുമോ.

    • @mohanadasjs6724
      @mohanadasjs6724 10 วันที่ผ่านมา

      Alexji, പിപിഇ കിറ്റിലെ അഴിമതി ഒന്നു വിശദീകരിക്കാമോ?.താങ്കൾ എന്തുകൊണ്ട് കേസ് കൊടുത്തില്ല?.ഏതെങ്കിലും കോടതി ആരെയെങ്കിലും കുറ്റക്കാരായി കണ്ടെത്തിയിത്തുണ്ടോ?വെറും പുകമറകളിൽ മാത്രം നിലനിൽക്കുന്ന ഒരു പ്രതിപക്ഷം.