പിണു ആൺകുട്ടികൾക്ക് മദ്യം കുടിക്കാം എന്ന നിയമം വെച്ചത് ഇനി കേരളത്തിൽ 99% ആണുങ്ങളും വെള്ളം അടിയൻ മാർ ആവുമ്പ പെണ്ണുങ്ങൾ കെട്ടാതിരുന്നാൽ മതി😂 ഒറ്റക്ക് ജീവിക്കുക
നല്ല അമ്മ... ആ നിമിഷം അമ്മ അങ്ങനെ ഒരു തീരുമാനം എടുത്തില്ലായിരുന്നു എങ്കിൽ ഒരു പക്ഷെ ആ പെൺകുട്ടി ജീവിതം മുഴുവൻ കരഞ്ഞു തീർക്കേണ്ടി വന്നേനെ... എന്തായാലും കല്യാണം കഴിയുന്നത് വരെ കാത്തിരിക്കാതെ കല്യാണത്തിന് മുൻപ് കുടിച്ചു തനി സ്വഭാവം കാണിച്ച ചെക്കനും അതിന് സഹായിച്ച കൂട്ടുകാർക്കും ഒരായിരം നന്ദി...
ഈ അടുത്ത കാലത്തു കണ്ടതിൽ ഏറ്റവും സന്തോഷകരമായ വാർത്ത...... ആണുങ്ങളല്ലേ കുറച്ചു കുടിച്ചതുകൊണ്ടൊന്നും ഒരു കുഴപ്പവുമില്ല എന്ന് പറയുന്നതിൽ നിന്നും വ്യത്യസ്തമായി ചിന്തിച്ചു കൊണ്ട് ധീരമായി നിലപാട് എടുത്ത സ്ത്രീ...... വന്ദനം........, മദ്യപാനം എന്നാ മഹാവിപത്തു മൂലം സ്വപ്നങ്ങളും കുടുംബ ജീവിതവും നഷ്ടപെട്ട ഒരു പാട് പെൺകുട്ടികളുടെ മനസ്സിൽ ഈ അമ്മ എന്നും ഓർമ്മിക്കപ്പെടും.... വിവാഹപ്രായമായാൽ ആരുടെയെങ്കിലും തലയിൽ കെട്ടി വച്ചു പെൺകുട്ടികളെ ഭാരമൊഴിക്കുന്ന,,,, ഹോ.... സമാധാനമായി എന്ന് ചിന്തി ക്കുന്ന എല്ലാ അമ്മമാരിൽ നിന്നും നിന്നും വിഭിന്നമായ സ്ത്രീ...... 🙏.... 🌹
ധീര വനിതക്ക് അഭിനന്ദനങ്ങൾ. വിവാഹ വേദി കളങ്കപ്പെടുത്തിയ വരൻ എന്നു പറയുന്നവനും അവന്റെ കൂട്ടാളികൾക്കും എതിരെ കേസെടുക്കുകയും വേണം. ഇത്തരം ആൾക്കാരെ ജാതി മത ഭേദമന്യേ എല്ലാവരും ബഹിഷ്കരിക്കുക തന്നെ വേണം. ലഹരി മഹാവിപത്ത്.അത്എല്ലാതിന്മകളുടെയുംഉറവിടമാണ് എന്ന് പ്രവാചകൻ മുഹമ്മദ് നബി പഠിപ്പിച്ചതുമാണ്.
മദ്യപാനം എങ്ങിനെയാണ് തെറ്റ് ആകുന്നത്? നിങ്ങളെക്കാളും ബുദ്ധിയും ബോധവും ഉള്ള സമൂഹങ്ങളിൽ വിവാഹങ്ങൾക്ക് അടക്കം വിളമ്പുന്ന ഒന്നാണ് മദ്യം. നിങൾ കാട്ടാള സമൂഹത്തിന് മാത്രമേ ഇതൊക്കെ മോശമായി തോന്നുകയുള്ളൂ. പിന്നെ നിർബന്ധിച്ച് നടക്കുന്ന വിവാഹത്തിൽ നിന്നും പിന്മാറാൻ വേണ്ടി മനപ്പൂർവ്വം ചെയ്തതാകാം ഇത്. ഇത് ആദ്യത്തെ സംഭവം അല്ലല്ലോ.
@abdulലത്തീഫ് - അങ്ങനെ ശാപവാക്കുകൾ ഒന്നും ആരെപ്പറ്റിയും പറയരുത്. ഇപ്പോൾ അയാൾ കാണിച്ചത് വിവരക്കേട്. അതിൽനിന്ന് പുറത്തുവന്നാൽ, അയാളുടെ ജീവിതവും നല്ലത് ആകണം. തിന്മയിൽ ജീവിക്കുന്നിടത്തോളം കാലം നമുക്ക് അനുകൂലിക്കാൻ കഴിയില്ല എന്നേയുള്ളൂ. പുറത്തുവന്നാൽ അനുകൂലിക്കാൻ കഴിയണം.
@Christy - ഇവിടെ നാണക്കേട് പുരുഷൻറെ വീട്ടുകാർക്ക് മാത്രമേയുള്ളൂ. പെൺകുട്ടിക്ക് വീട്ടുകാർക്കും ഇല്ല. പെൺകുട്ടിക്കും വീട്ടുകാർക്കും ആ വിവാഹം നടക്കുന്നതായി കുറച്ചു പൈസ മുടക്കി ഉണ്ടാകുമല്ലോ, അത് നഷ്ടമാണ്. അതിനപ്പുറത്തേക്ക് വേറൊന്നും വരുന്നില്ല.
അമ്മ ചെയ്തത് വലിയ കാര്യം. ഇതാണ് നിലപാട്.മകളെ കെട്ടിയിരുന്നെങ്കിൽ നാളെ ഇവൻ്റെ കൂട്ടുകാർക്ക് വരെ ഇവൻ കൂട്ടി കൊടുക്കും. എല്ലാ അമ്മമാരും ഇത് പോലെ ബോൾഡ് ആകണം
4.. 19-Feb-2020... യുവതിയെ കുടുക്കിയതു മണല്‍ത്തരികള്‍; കാമുകനൊടെപ്പം ജീവിക്കാന്‍ കുഞ്ഞിനെ അമ്മ കടല്‍ഭിത്തിയില്‍ എറിഞ്ഞു കൊന്നു; . 6.. 13-Apr-2022... കാമുകനൊപ്പം ജീവിക്കാൻ മൂന്ന് വയസ്സുകാരനെ കഴുത്തുഞെരിച്ച് കൊന്നു; അമ്മ അറസ്റ്റിൽ...
7.. December 19, 2018.. 'അവളാണ് കുഞ്ഞിനെ കൊന്നത്, ഞാനവനെ പൊന്നുപോലെ നോക്കുമായിരുന്നു’; കാമുകനോടൊപ്പം ജീവിക്കാന്‍ സ്വന്തം മകനോട് പെറ്റമ്മ ചെയ്ത ക്രൂരത; ഭര്‍ത്താവ് പറയുന്നു.. ... 8.. December 22, 2021.. നൊന്തുപെറ്റ കുഞ്ഞിനെ അമ്മ ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊന്നത് കാമുകനൊപ്പം സുഖമായി ജീവിക്കാൻ;
9.. 05-Oct-2019... ഇരട്ട കൊലപാതകം.. കാമുകനൊപ്പം ജീവിക്കാൻ സ്വന്തം കുഞ്ഞിനെ അറുത്ത് കൊല്ലാൻ കൂട്ട് നിന്ന അമ്മ ഇപ്പോൾ ജയിലിൽ.. മകളെയും അമ്മായിഅമ്മയെയും കൊന്നത് കാമുകനൊപ്പം ജീവിക്കാന്‍.. 10.. 01-Mar-2022 ... കാമുകനുമായുള്ള ബന്ധത്തില്‍ ഉണ്ടായ കുഞ്ഞിനെ പ്രസവിച്ച ഉടനെ അമ്മ കൊന്ന് വീടിന് പിന്നില്‍ കുഴിച്ചുമുടുകയായിരുന്നു.
1... 08-Apr-2022... അമ്മ കുഞ്ഞിനെ വിഷം കൊടുത്ത് കൊന്നു.. - കാമുകനൊപ്പം ജീവിക്കാൻ ഒന്നരവയസുള്ള കുഞ്ഞിനെ അമ്മ വിഷം കൊടുത്ത് കൊന്നു.. 2.. 22-Jun-2021.. കാമുകനൊപ്പം ജീവിക്കാൻ പിഞ്ചുകുഞ്ഞിനെ കൊന്ന് അമ്മ; നവജാത ശിശുവിനെ കരിയില കൂനയിൽ ഉപേക്ഷിച്ചു.. 3.. Mon, 08 Aug 2022.. കുഞ്ഞിന്റെ കരച്ചിൽ അസ്വസ്ഥതയുണ്ടാക്കി; കുഞ്ഞിനെ അമ്മ കിണറ്റിലെറിഞ്ഞ് കൊന്നു.. .. കുഞ്ഞ് നിർത്താതെ കരഞ്ഞതിന് അമ്മ കുഞ്ഞിനെ കിണറ്റിലെറിഞ്ഞു കൊന്നു. 48 ദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെയാണ് അമ്മ വീട്ടിലെ കിണറ്റിലെറിഞ്ഞു കൊന്നത്. ..
ഇത് കേരളത്തിൻറെ പുറത്തായത് കൊണ്ട്കുഴപ്പമില്ലപക്ഷേ കേരളത്തിൽആയിരുന്നെങ്കിലോ അച്ഛനും അമ്മയും ബന്ധുക്കളുംഒത്തുതീർപ്പാക്കിആ കുട്ടിയുടെ ജീവിതംനരകം ആക്കിയേനെ .അങ്ങനെ എത്രയോ കുടുംബത്തിലെ സ്ത്രീകൾ ഇപ്പോഴും വർഷങ്ങളായി അനുഭവിച്ചു കൊണ്ടിരിക്കുന്നു.മലയാളികൾക്ക് അഭിമാനം നഷ്ടപ്പെടുമോ എന്ന്ഭയന്ന് എന്തും സഹിക്കും.എന്നിട്ട് അതിൻറെ ഭവിഷത്ത് ആജീവനാന്തം അനുഭവിക്കുന്ന സ്ത്രീകളും സമൂഹത്തിലുണ്ട്😢😢😢
ടോ പെണ്ണുങ്ങളുടെ വിഷമം പെണ്ണുങ്ങൾ പോലും കാണുന്നില്ല.,,പിന്നെ എന്ത് ചെയ്യും എല്ലാവർക്കും നാട്ടുകാർ എന്ത് വിചാരിക്കും എന്ന ചിന്തയാണ്, എന്റെ മകൾ എങ്ങനെ ജീവിക്കും എന്നല്ലേ ആദ്യമേ ചിന്തിക്കേണ്ടത് 🙏
ആ ചെറുപ്പക്കാരൻ അവന്റെ വിവാഹം ഏറ്റവും ആഘോഷപൂർണ്ണം ആക്കാനുള്ള സ്വാതന്ത്ര്യം ഉപയോഗപ്പെടുത്തിയപ്പോൾ വധുവിന്റെ അമ്മ അവരുടെ സ്വാതന്ത്ര്യവും ഉപയോഗപ്പെടുത്തി. ജനാധിപത്യം , സ്വാതന്ത്ര്യം , സോഷ്യലിസം സിന്ദാബാദ്... 💪🏻
മദ്യപാനം എങ്ങിനെയാണ് തെറ്റ് ആകുന്നത്? നിങ്ങളെക്കാളും ബുദ്ധിയും ബോധവും ഉള്ള സമൂഹങ്ങളിൽ വിവാഹങ്ങൾക്ക് അടക്കം വിളമ്പുന്ന ഒന്നാണ് മദ്യം. നിങൾ കാട്ടാള സമൂഹത്തിന് മാത്രമേ ഇതൊക്കെ മോശമായി തോന്നുകയുള്ളൂ. പിന്നെ നിർബന്ധിച്ച് നടക്കുന്ന വിവാഹത്തിൽ നിന്നും പിന്മാറാൻ വേണ്ടി മനപ്പൂർവ്വം ചെയ്തതാകാം ഇത്. ഇത് ആദ്യത്തെ സംഭവം അല്ലല്ലോ.
എന്റെ സുഹൃത്തിന്റെ കല്യാണം ക്യാൻസൽ ആയതു ഇതേ കാരണം കൊണ്ടാണ്. ദിവസവും രാത്രി കുടിച്ചു ലക്ക് കേട്ടു അവളെ വിളിച്ചു അശ്ലീലം പറയൽ ആയിരുന്നു അയാളുടെ hobby. അവസാനം കല്യാണം ക്യാൻസൽ ചെയ്യേണ്ടി വന്നു
@@Jishnu-x6f അയാൾ ഭയങ്കര മദ്യപാനി ആയിരുന്നു. പകൽ മാന്യനും രാത്രി കുടിയനും ആണ്. അയാളെ നന്നാക്കാൻ ആണ് വീട്ടുകാർ കല്യാണം കഴിപ്പിക്കാൻ നോക്കിയത്. കല്യാണം ക്യാൻസൽ ചെയ്തിട്ടും അയാൾ പുറകെ നടന്നു ശല്യം ചെയ്യുകയും, ഫോണിൽ ഭീഷണിപ്പെടുത്തുകയും ചെയ്യുമായിരുന്നു. അവസാനം പോലീസ് കംപ്ലയിന്റ് ഒക്കെ കൊടുത്താണ് നിർത്തിച്ചത്.
യഥാർത്ഥ അമ്മ അവരാണ്. ഒരു പവിത്രമായ.കല്യാനദിവസം.കൂട്ടുകാരായ.തെമ്മാടി. കളുടെ കൂടെ കൂടി മദ്യം കുടിച്ചു അലംബാക്കിയ. വരനേയും കൂട്ടു കാരെയും അടിച്ചു പുറത്താക്കിയ. അമ്മ. മുത്താണ്. ഇതു കേരളത്തിൽ ആവേണ്ടതാണ്. ഇവിടെ കുടുംബം കലക്കുന്നത്. സർകാർ തന്നെ യാണ്. മദ്യം വിറ്റും ലോട്ടറി ടിക്കറ്റ് എടുപ്പിച്ചും സാധാരണക്കാരെ.വഴിയാധാരം.ആക്കുന്നതുകേരള. സർകാർ തന്നെ യാണ്. അതിനു എല്ലാ പിന്തുണയും കൊടുക്കുന്ന.മാദ്ധ്യമങ്ങളും.
മദ്യപാനം മഹാപാനമായി കാണുന്നവർ ഭൂരിപക്ഷമുള്ള ഒരു വലിയ സമൂഹമാണ് നമ്മുടേത്. മദ്യപിക്കാൻ വേണ്ടിമാത്രമാണ് ആഘോഷങ്ങൾ എന്ന് തോന്നിപ്പോകും. മദ്യത്തിനടിപ്പെടുന്നവർക്ക് വകതിരിവും പരിസര ബോധവും നഷ്ടപ്പെടും. ആത്മധൈര്യത്തോടെ ഈ പേക്കൂത്തിനെ നേരിട്ട ആ അമ്മക്ക് ഒരായിരം അഭിവാദ്യങ്ങൾ.🙏🙏🙏
മദ്യപാനം എങ്ങിനെയാണ് തെറ്റ് ആകുന്നത്? നിങ്ങളെക്കാളും ബുദ്ധിയും ബോധവും ഉള്ള സമൂഹങ്ങളിൽ വിവാഹങ്ങൾക്ക് അടക്കം വിളമ്പുന്ന ഒന്നാണ് മദ്യം. നിങൾ കാട്ടാള സമൂഹത്തിന് മാത്രമേ ഇതൊക്കെ മോശമായി തോന്നുകയുള്ളൂ. പിന്നെ നിർബന്ധിച്ച് നടക്കുന്ന വിവാഹത്തിൽ നിന്നും പിന്മാറാൻ വേണ്ടി മനപ്പൂർവ്വം ചെയ്തതാകാം ഇത്. ഇത് ആദ്യത്തെ സംഭവം അല്ലല്ലോ.
@@arunp2214അയാൾക്ക് ചേരുന്നത് അതെ സ്വഭാവം ഉള്ള പെണ്ണാണ്.. മദ്യപിച്ചും.. വേഭിചരിച്ചും നടക്കുന്നവൾ.. ആ പെണ്ണിന് അവൾ ആഗ്രഹിച്ച പോലൊരു ഭർത്താവിനെ കിട്ടട്ടെ
മകളുടെ സ്നേഹമുള്ള അമ്മ👍👍👍💪 പെൺകുട്ടികളെ നല്ല രീതിയിൽ വളർത്തി നല്ല രീതിയിൽ വിവാഹം ചെയ്തഴച്ചാൽ മതാപിതാക്കൾക്ക് സ്വർഗ്ഗപ്രവേശനത്തിന് വേറെ തടസ്സമില്ല നബിവചനം
ആ അമ്മ ചെയ്തത് ഏറ്റവും നല്ല കാര്യം👏👏👏👏👏 ആ കുട്ടി രക്ഷപെട്ടു.... വിവാഹ നിശ്ചയത്തിനു ശേഷം സ്ത്രീധന തുക ചോദിച്ച അമ്മായിയമ്മ എനിക്ക്..സഹിക്കാനാവാത്ത പീഡനങ്ങൾക്ക് ഒടുവിൽ ഇന്ന് ഡിവോഴ്സിൽ....
ആ അമ്മയുടെ ഉചിതമായ തീരുമാനത്തിൽ. തീർച്ചയായും പെൺകുട്ടി രക്ഷപ്പെട്ടു . 🙏 ഇങ്ങനെ ഒരു തീരുമാനം എടുത്തില്ലെങ്കിൽ . വരനും കൂട്ടുകാരും. വധുവിന്റെ വീട്ടിൽ തന്നെ ബാർ തുടങ്ങുമായിരുന്നു. 🙏
മദ്യപാനം എങ്ങിനെയാണ് തെറ്റ് ആകുന്നത്? നിങ്ങളെക്കാളും ബുദ്ധിയും ബോധവും ഉള്ള സമൂഹങ്ങളിൽ വിവാഹങ്ങൾക്ക് അടക്കം വിളമ്പുന്ന ഒന്നാണ് മദ്യം. നിങൾ കാട്ടാള സമൂഹത്തിന് മാത്രമേ ഇതൊക്കെ മോശമായി തോന്നുകയുള്ളൂ. പിന്നെ നിർബന്ധിച്ച് നടക്കുന്ന വിവാഹത്തിൽ നിന്നും പിന്മാറാൻ വേണ്ടി മനപ്പൂർവ്വം ചെയ്തതാകാം ഇത്. ഇത് ആദ്യത്തെ സംഭവം അല്ലല്ലോ.
ആ കുട്ടി രക്ഷപ്പെട്ടു... ആ അമ്മയ്ക്ക് ഒരു ബിഗ് സല്യൂട്ട്
Idannamma. Amma Amma. ❤
ഇനിയവൾക്കു ഇതിലും വലിയ കുടിയനെ അമ്മ കേറ്റിവെക്കും, വിവാഹദിവസം കുടിക്കാതെ അഭിനയിച്ചാൽ മതി
Haha pakshe aval innale night vare varante koode madhyapichu night partyil danceayrnu avalde ammede pattyshow😡💩🤬
എല്ലാ അമ്മമാരും ഇങ്ങനെ ആകണം അഭിമാനം അല്ല വലുത് ജീവിതമാണ്❤❤❤
Superb mother
Very correct
പിണു ആൺകുട്ടികൾക്ക് മദ്യം കുടിക്കാം എന്ന നിയമം വെച്ചത് ഇനി കേരളത്തിൽ 99% ആണുങ്ങളും വെള്ളം അടിയൻ മാർ ആവുമ്പ പെണ്ണുങ്ങൾ കെട്ടാതിരുന്നാൽ മതി😂
ഒറ്റക്ക് ജീവിക്കുക
😂
അല്ല പിന്നെ, ജീവിതകാലം മുഴുവൻ കള്ളുകുടിയൻ്റെ തല്ലും വാങ്ങി ജീവിക്കാൻ ആകുട്ടിക്ക് മനസ്സില്ല
അക്ഷരം തെറ്റാതെ വിളിക്കാം"അമ്മ"💚💕
🔥🔥🔥🔥🔥
ente ammayanne paryaum ithavanna mappakkam
ശരിക്കും ഒരു അമ്മ
@@ajinbasilkidsvlogerഎന്റെയും
NOT A.M.M.A🙂🙂🙂
നല്ല അമ്മ... ആ നിമിഷം അമ്മ അങ്ങനെ ഒരു തീരുമാനം എടുത്തില്ലായിരുന്നു എങ്കിൽ ഒരു പക്ഷെ ആ പെൺകുട്ടി ജീവിതം മുഴുവൻ കരഞ്ഞു തീർക്കേണ്ടി വന്നേനെ... എന്തായാലും കല്യാണം കഴിയുന്നത് വരെ കാത്തിരിക്കാതെ കല്യാണത്തിന് മുൻപ് കുടിച്ചു തനി സ്വഭാവം കാണിച്ച ചെക്കനും അതിന് സഹായിച്ച കൂട്ടുകാർക്കും ഒരായിരം നന്ദി...
💪💪💪💪
👌
ഈ ദുശ്ശീലം വിവാഹത്തിന് മുമ്പ് അന്വേഷണത്തിൽ ആരെങ്കിലും പറഞ്ഞാൽ അവർ കല്യാണം മുടക്കികൾ
@@jaicevenadan6294 പയ്യൻ straightforward ആണ്
👌👌👌
നല്ലതിരുമാനം ആ അമ്മ സ്വീകരിച്ചത്.അഭിനന്ദനങ്ങൾ 🙏🙏🙏🙏
ഈ അമ്മയാണ് ധീരയായ അമ്മ🇮🇳👏👏
എസ്സ് ബിഘ് സെലൂട്ട്
ഈ അടുത്ത കാലത്തു കണ്ടതിൽ ഏറ്റവും സന്തോഷകരമായ വാർത്ത...... ആണുങ്ങളല്ലേ കുറച്ചു കുടിച്ചതുകൊണ്ടൊന്നും ഒരു കുഴപ്പവുമില്ല എന്ന് പറയുന്നതിൽ നിന്നും വ്യത്യസ്തമായി ചിന്തിച്ചു കൊണ്ട് ധീരമായി നിലപാട് എടുത്ത സ്ത്രീ...... വന്ദനം........, മദ്യപാനം എന്നാ മഹാവിപത്തു മൂലം സ്വപ്നങ്ങളും കുടുംബ ജീവിതവും നഷ്ടപെട്ട ഒരു പാട് പെൺകുട്ടികളുടെ മനസ്സിൽ ഈ അമ്മ എന്നും ഓർമ്മിക്കപ്പെടും....
വിവാഹപ്രായമായാൽ ആരുടെയെങ്കിലും തലയിൽ കെട്ടി വച്ചു പെൺകുട്ടികളെ ഭാരമൊഴിക്കുന്ന,,,, ഹോ.... സമാധാനമായി എന്ന് ചിന്തി ക്കുന്ന എല്ലാ അമ്മമാരിൽ നിന്നും നിന്നും വിഭിന്നമായ സ്ത്രീ...... 🙏.... 🌹
അമ്മ മകൾക്ക് വേണ്ടി ധീരയായ ഒരു പോരാളിയായത് അഭിനന്ദനങ്ങൾ അർഹിക്കുന്നു ..... മാതാപിതാക്കൾക്ക് ഒരു പ്രചോദനമാകട്ടെ.......
ധീര വനിതക്ക് അഭിനന്ദനങ്ങൾ.
വിവാഹ വേദി കളങ്കപ്പെടുത്തിയ വരൻ എന്നു പറയുന്നവനും അവന്റെ കൂട്ടാളികൾക്കും എതിരെ കേസെടുക്കുകയും വേണം.
ഇത്തരം ആൾക്കാരെ ജാതി മത ഭേദമന്യേ എല്ലാവരും ബഹിഷ്കരിക്കുക തന്നെ വേണം.
ലഹരി മഹാവിപത്ത്.അത്എല്ലാതിന്മകളുടെയുംഉറവിടമാണ് എന്ന് പ്രവാചകൻ മുഹമ്മദ് നബി പഠിപ്പിച്ചതുമാണ്.
മദ്യപാനം എങ്ങിനെയാണ് തെറ്റ് ആകുന്നത്? നിങ്ങളെക്കാളും ബുദ്ധിയും ബോധവും ഉള്ള സമൂഹങ്ങളിൽ വിവാഹങ്ങൾക്ക് അടക്കം വിളമ്പുന്ന ഒന്നാണ് മദ്യം. നിങൾ കാട്ടാള സമൂഹത്തിന് മാത്രമേ ഇതൊക്കെ മോശമായി തോന്നുകയുള്ളൂ. പിന്നെ നിർബന്ധിച്ച് നടക്കുന്ന വിവാഹത്തിൽ നിന്നും പിന്മാറാൻ വേണ്ടി മനപ്പൂർവ്വം ചെയ്തതാകാം ഇത്. ഇത് ആദ്യത്തെ സംഭവം അല്ലല്ലോ.
മാരണശേഷം മദ്യപുഴയും 72 ഹുറികളും കൊടുക്കുന്ന അള്ളഹു തിന്മയുടെ രാജാവല്ലെ
എന്നിട്ടാണോ 72 ഹൂറികളും മദ്യപുഴയും
Nintda makalk oru booloka muzhu kudiyana kittane ennu njn prarthikkunu deivathinod😊@@arunp2214
NALLA AMMA SUPER MADAR
മകളെ മരണത്തിൽ നിന്ന് രക്ഷിച്ച അമ്മക്ക് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്...🌹🌹🌹
ഇവനെ പോലുള്ളവർക്ക് ഭാവിയിൽ ഇനി പെണ്ണ് കിട്ടരുത്❤❤❤ ബിഗ് സല്യൂട്ട്
@abdulലത്തീഫ് - അങ്ങനെ ശാപവാക്കുകൾ ഒന്നും ആരെപ്പറ്റിയും പറയരുത്.
ഇപ്പോൾ അയാൾ കാണിച്ചത് വിവരക്കേട്. അതിൽനിന്ന് പുറത്തുവന്നാൽ, അയാളുടെ ജീവിതവും നല്ലത് ആകണം.
തിന്മയിൽ ജീവിക്കുന്നിടത്തോളം കാലം നമുക്ക് അനുകൂലിക്കാൻ കഴിയില്ല എന്നേയുള്ളൂ. പുറത്തുവന്നാൽ അനുകൂലിക്കാൻ കഴിയണം.
നിന്നെ പോലെ കള്ള് കുടിയന്മാർ അലാവലതികൾ അങ്ങനെ തോന്നും @@lifethroughromans8295
അമ്മയ്ക്ക് നല്ലൊരു നമസ്കാരം 🙏🏻🙏🏻🙏🏻🙏🏻. ഇപ്പോഴാവുമ്പോൾ ഒരു ചെറിയ വിഷമം മാത്രമേ കാണുള്ളൂ. ജീവിതകാലം മൊത്തം വിഷമിക്കേണ്ട 👍🏻
ഇതാണ് അമ്മ ഇങ്ങിനെയാവണം അമ്മമാർ അമ്മയ്ക്ക് ഒരു ബിഗ് സല്യൂട്ട്
ഇതു പോലെ യാ വണം അമ്മമാർ 👍👍👍👍👍👍🌹
നല്ല തീരുമാനം വിവാഹം മുടങ്ങിയാൽ അന്നേരത്തെ ഒരു നാണക്കേടെ ഉള്ളൂ ജീവിതകാലം മുഴുവൻ ദുഃഖിക്കേണ്ടല്ലോ
ഇവിടെ നാണക്കേട് വരില്ല, എല്ലാരും കണ്ടത് ആണല്ലോ കാരണം
@Christy - ഇവിടെ നാണക്കേട് പുരുഷൻറെ വീട്ടുകാർക്ക് മാത്രമേയുള്ളൂ. പെൺകുട്ടിക്ക് വീട്ടുകാർക്കും ഇല്ല. പെൺകുട്ടിക്കും വീട്ടുകാർക്കും ആ വിവാഹം നടക്കുന്നതായി കുറച്ചു പൈസ മുടക്കി ഉണ്ടാകുമല്ലോ, അത് നഷ്ടമാണ്. അതിനപ്പുറത്തേക്ക് വേറൊന്നും വരുന്നില്ല.
എന്ത് നാണക്കേട്, അങ്ങനെത്തന്നെയാണ് വേണ്ടത് 👌👌ശരിയായ അമ്മ ♥️♥️♥️
ഒരു നാണക്കേടുമില്ല
👍
ആ അമ്മ ഗോത്ര ചിന്താഗതി ഇല്ലാത്തതുകൊണ്ട് ആ മകൾക്ക് നല്ലൊരു ജീവിതം കിട്ടും. ഇത് ബാക്കിയുള്ള ഏതൊരു അമ്മയും കണ്ടുപഠിക്കേണ്ടത് ആണ് 👏👏👏❤️
അതാണ് തന്റേടം ഉള്ള അമ്മക് ഒരു ബിഗ് സല്യൂട്ട് ❤❤❤👍👍👍🙏🙏🙏💜💜💜
നല്ല അമ്മ 🥰❤️അമ്മമാർ ഇങ്ങനെ ആവണം 🎉😊
അമ്മ ചെയ്തത് വലിയ കാര്യം. ഇതാണ്
നിലപാട്.മകളെ
കെട്ടിയിരുന്നെങ്കിൽ നാളെ ഇവൻ്റെ കൂട്ടുകാർക്ക് വരെ ഇവൻ കൂട്ടി കൊടുക്കും. എല്ലാ അമ്മമാരും ഇത് പോലെ ബോൾഡ് ആകണം
അമ്മ ലോകത്തിലെ ഏറ്റവും ധീരയായ പോരാളിയെന്ന് ഒന്നു കൂടി ഉറപ്പിച്ചു 🥰👍🙏
4.. 19-Feb-2020... യുവതിയെ കുടുക്കിയതു മണല്‍ത്തരികള്‍; കാമുകനൊടെപ്പം ജീവിക്കാന്‍ കുഞ്ഞിനെ അമ്മ കടല്‍ഭിത്തിയില്‍ എറിഞ്ഞു കൊന്നു; .
6.. 13-Apr-2022... കാമുകനൊപ്പം ജീവിക്കാൻ മൂന്ന് വയസ്സുകാരനെ കഴുത്തുഞെരിച്ച് കൊന്നു; അമ്മ അറസ്റ്റിൽ...
7.. December 19, 2018..
'അവളാണ് കുഞ്ഞിനെ കൊന്നത്, ഞാനവനെ പൊന്നുപോലെ നോക്കുമായിരുന്നു’; കാമുകനോടൊപ്പം ജീവിക്കാന്‍ സ്വന്തം മകനോട് പെറ്റമ്മ ചെയ്ത ക്രൂരത; ഭര്‍ത്താവ് പറയുന്നു.. ...
8.. December 22, 2021.. നൊന്തുപെറ്റ കുഞ്ഞിനെ അമ്മ ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊന്നത് കാമുകനൊപ്പം സുഖമായി ജീവിക്കാൻ;
9.. 05-Oct-2019... ഇരട്ട കൊലപാതകം.. കാമുകനൊപ്പം ജീവിക്കാൻ സ്വന്തം കുഞ്ഞിനെ അറുത്ത് കൊല്ലാൻ കൂട്ട് നിന്ന അമ്മ ഇപ്പോൾ ജയിലിൽ.. മകളെയും അമ്മായിഅമ്മയെയും കൊന്നത് കാമുകനൊപ്പം ജീവിക്കാന്‍..
10.. 01-Mar-2022 ... കാമുകനുമായുള്ള ബന്ധത്തില്‍ ഉണ്ടായ കുഞ്ഞിനെ പ്രസവിച്ച ഉടനെ അമ്മ കൊന്ന് വീടിന് പിന്നില്‍ കുഴിച്ചുമുടുകയായിരുന്നു.
1... 08-Apr-2022... അമ്മ കുഞ്ഞിനെ വിഷം കൊടുത്ത് കൊന്നു.. - കാമുകനൊപ്പം ജീവിക്കാൻ ഒന്നരവയസുള്ള കുഞ്ഞിനെ അമ്മ വിഷം കൊടുത്ത് കൊന്നു..
2.. 22-Jun-2021.. കാമുകനൊപ്പം ജീവിക്കാൻ പിഞ്ചുകുഞ്ഞിനെ കൊന്ന് അമ്മ; നവജാത ശിശുവിനെ കരിയില കൂനയിൽ ഉപേക്ഷിച്ചു..
3.. Mon, 08 Aug 2022.. കുഞ്ഞിന്റെ കരച്ചിൽ അസ്വസ്ഥതയുണ്ടാക്കി; കുഞ്ഞിനെ അമ്മ കിണറ്റിലെറിഞ്ഞ് കൊന്നു.. .. കുഞ്ഞ് നിർത്താതെ കരഞ്ഞതിന് അമ്മ കുഞ്ഞിനെ കിണറ്റിലെറിഞ്ഞു കൊന്നു. 48 ദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെയാണ് അമ്മ വീട്ടിലെ കിണറ്റിലെറിഞ്ഞു കൊന്നത്. ..
അമ്മയുടെ മകളുടെ ഭാവി രെക്ഷി .ച്ചതിന് നന്ദി അമ്മേ സൂപ്പർ ആണ്👍
ഇത് കേരളത്തിൻറെ പുറത്തായത് കൊണ്ട്കുഴപ്പമില്ലപക്ഷേ കേരളത്തിൽആയിരുന്നെങ്കിലോ അച്ഛനും അമ്മയും ബന്ധുക്കളുംഒത്തുതീർപ്പാക്കിആ കുട്ടിയുടെ ജീവിതംനരകം ആക്കിയേനെ .അങ്ങനെ എത്രയോ കുടുംബത്തിലെ സ്ത്രീകൾ ഇപ്പോഴും വർഷങ്ങളായി അനുഭവിച്ചു കൊണ്ടിരിക്കുന്നു.മലയാളികൾക്ക് അഭിമാനം നഷ്ടപ്പെടുമോ എന്ന്ഭയന്ന് എന്തും സഹിക്കും.എന്നിട്ട് അതിൻറെ ഭവിഷത്ത് ആജീവനാന്തം അനുഭവിക്കുന്ന സ്ത്രീകളും സമൂഹത്തിലുണ്ട്😢😢😢
Swantham abhimanathe kurichu chinthikkunnathilum upari, koodumbakkarum, nattukarum enthu vicharikkum,enthengilum kuttam parayuvo ennu chinthichu kuzhiyil chadikkunna veettukaranu keralathile mikkathum😂.
അതെ, പറഞ്ഞത് ശരിയാണ്
ടോ പെണ്ണുങ്ങളുടെ വിഷമം പെണ്ണുങ്ങൾ പോലും കാണുന്നില്ല.,,പിന്നെ എന്ത് ചെയ്യും എല്ലാവർക്കും നാട്ടുകാർ എന്ത് വിചാരിക്കും എന്ന ചിന്തയാണ്, എന്റെ മകൾ എങ്ങനെ ജീവിക്കും എന്നല്ലേ ആദ്യമേ ചിന്തിക്കേണ്ടത് 🙏
Sathyam
സത്യം
എത്ര നല്ല അമ്മ 😊 എന്റെ ജീവിതം നശിപ്പിച്ച parents ന് ഇത് കണ്ടാല്‍ പോലും കുറ്റ ബോധം ഉണ്ടാവില്ല എന്ന് എനിക്ക് അറിയാം 😢😢😢😢😢
തുറന്നു പറയൂ അച്ഛൻ അമ്മ എല്ലാവരും അറിയട്ടെ 👍💪👍
അതു തന്നെ ശക്തമായി പറയൂ ഇത് കേരളമാണ് ഇന്ത്യയാണ് ഒന്നും സംഭവിക്കില്ല
വിഷമിക്കാതെ....
ഈ അവസ്ഥയിൽ ഒരമ്മയും തളരില്ല ഇന്ന് ആ തീരുമാനം എടുത്തത് കൊണ്ട് പിന്നീട് തലകുനിക്കണ്ട ❤❤❤
നല്ല തീരുമാനം 👍
ആ ചെറുപ്പക്കാരൻ അവന്റെ വിവാഹം ഏറ്റവും ആഘോഷപൂർണ്ണം ആക്കാനുള്ള സ്വാതന്ത്ര്യം ഉപയോഗപ്പെടുത്തിയപ്പോൾ വധുവിന്റെ അമ്മ അവരുടെ സ്വാതന്ത്ര്യവും ഉപയോഗപ്പെടുത്തി. ജനാധിപത്യം , സ്വാതന്ത്ര്യം , സോഷ്യലിസം സിന്ദാബാദ്... 💪🏻
അമ്മ❤❤❤
മദ്യപാനം എങ്ങിനെയാണ് തെറ്റ് ആകുന്നത്? നിങ്ങളെക്കാളും ബുദ്ധിയും ബോധവും ഉള്ള സമൂഹങ്ങളിൽ വിവാഹങ്ങൾക്ക് അടക്കം വിളമ്പുന്ന ഒന്നാണ് മദ്യം. നിങൾ കാട്ടാള സമൂഹത്തിന് മാത്രമേ ഇതൊക്കെ മോശമായി തോന്നുകയുള്ളൂ. പിന്നെ നിർബന്ധിച്ച് നടക്കുന്ന വിവാഹത്തിൽ നിന്നും പിന്മാറാൻ വേണ്ടി മനപ്പൂർവ്വം ചെയ്തതാകാം ഇത്. ഇത് ആദ്യത്തെ സംഭവം അല്ലല്ലോ.
@arunp2214 സൂപ്പർ stupid
മദ്യം നിരോധനം വേണം ഇപ്പോൾ., മനസ്സിലായില്ലേ?... നേരത്തെ അറിഞ്ഞു, മോൾ രക്ഷപെട്ടു,, അമ്മ ഭാഗ്യം ചെയ്തു,
സ്വർഗത്തിൽ അള്ളാഹു ഹൂറികളും മദ്യപ്പുഴയും ആണ് ഉള്ളത് കോയ
മദ്യം കുടിക്കുന്നവര്‍ തന്നെ അല്ലേ അത് നിരോധിക്കേണ്ടതു അല്ലാതെ വേറെ ആരാ??
എന്റെ സുഹൃത്തിന്റെ കല്യാണം ക്യാൻസൽ ആയതു ഇതേ കാരണം കൊണ്ടാണ്. ദിവസവും രാത്രി കുടിച്ചു ലക്ക് കേട്ടു അവളെ വിളിച്ചു അശ്ലീലം പറയൽ ആയിരുന്നു അയാളുടെ hobby. അവസാനം കല്യാണം ക്യാൻസൽ ചെയ്യേണ്ടി വന്നു
He is brilliant.
Who?@@l_Jayk_l
അയാൾക്ക് താല്പര്യം കാണില്ല
@@Jishnu-x6f
അയാൾ ഭയങ്കര മദ്യപാനി ആയിരുന്നു. പകൽ മാന്യനും രാത്രി കുടിയനും ആണ്. അയാളെ നന്നാക്കാൻ ആണ് വീട്ടുകാർ കല്യാണം കഴിപ്പിക്കാൻ നോക്കിയത്. കല്യാണം ക്യാൻസൽ ചെയ്തിട്ടും അയാൾ പുറകെ നടന്നു ശല്യം ചെയ്യുകയും, ഫോണിൽ ഭീഷണിപ്പെടുത്തുകയും ചെയ്യുമായിരുന്നു. അവസാനം പോലീസ് കംപ്ലയിന്റ് ഒക്കെ കൊടുത്താണ് നിർത്തിച്ചത്.
അവനെ തെറ്റാതെ വിളിക്കാം കൂ🔥മോൻ എന്ന് 🤭
യഥാർത്ഥ അമ്മ അവരാണ്. ഒരു പവിത്രമായ.കല്യാനദിവസം.കൂട്ടുകാരായ.തെമ്മാടി. കളുടെ കൂടെ കൂടി മദ്യം കുടിച്ചു അലംബാക്കിയ. വരനേയും കൂട്ടു കാരെയും അടിച്ചു പുറത്താക്കിയ. അമ്മ. മുത്താണ്. ഇതു കേരളത്തിൽ ആവേണ്ടതാണ്. ഇവിടെ കുടുംബം കലക്കുന്നത്. സർകാർ തന്നെ യാണ്. മദ്യം വിറ്റും ലോട്ടറി ടിക്കറ്റ് എടുപ്പിച്ചും സാധാരണക്കാരെ.വഴിയാധാരം.ആക്കുന്നതുകേരള. സർകാർ തന്നെ യാണ്. അതിനു എല്ലാ പിന്തുണയും കൊടുക്കുന്ന.മാദ്ധ്യമങ്ങളും.
Great mother💕
നല്ല തീരുമാനം 👍 ഇങ്ങനെയുള്ള തെമ്മാടികൾക്കുള്ള ഒരു പാഠം 💪
മദ്യപാനം മഹാപാനമായി കാണുന്നവർ ഭൂരിപക്ഷമുള്ള ഒരു വലിയ സമൂഹമാണ് നമ്മുടേത്. മദ്യപിക്കാൻ വേണ്ടിമാത്രമാണ് ആഘോഷങ്ങൾ എന്ന് തോന്നിപ്പോകും. മദ്യത്തിനടിപ്പെടുന്നവർക്ക് വകതിരിവും പരിസര ബോധവും നഷ്ടപ്പെടും. ആത്മധൈര്യത്തോടെ ഈ പേക്കൂത്തിനെ നേരിട്ട ആ അമ്മക്ക് ഒരായിരം അഭിവാദ്യങ്ങൾ.🙏🙏🙏
ഏതൊരു മാതാവിനും തന്റെ മകളുടെ ഭാവിയെപ്പറ്റിയെ ചിന്ദിക്കാൻ കഴയു😊😊
മദ്യപാനം എങ്ങിനെയാണ് തെറ്റ് ആകുന്നത്? നിങ്ങളെക്കാളും ബുദ്ധിയും ബോധവും ഉള്ള സമൂഹങ്ങളിൽ വിവാഹങ്ങൾക്ക് അടക്കം വിളമ്പുന്ന ഒന്നാണ് മദ്യം. നിങൾ കാട്ടാള സമൂഹത്തിന് മാത്രമേ ഇതൊക്കെ മോശമായി തോന്നുകയുള്ളൂ. പിന്നെ നിർബന്ധിച്ച് നടക്കുന്ന വിവാഹത്തിൽ നിന്നും പിന്മാറാൻ വേണ്ടി മനപ്പൂർവ്വം ചെയ്തതാകാം ഇത്. ഇത് ആദ്യത്തെ സംഭവം അല്ലല്ലോ.
@@arunp2214അയാൾക്ക് ചേരുന്നത് അതെ സ്വഭാവം ഉള്ള പെണ്ണാണ്.. മദ്യപിച്ചും.. വേഭിചരിച്ചും നടക്കുന്നവൾ.. ആ പെണ്ണിന് അവൾ ആഗ്രഹിച്ച പോലൊരു ഭർത്താവിനെ കിട്ടട്ടെ
athe mahanubava thangalude makalude bharthav divasavum kallu kudichu bhalam vekkukayum upadarivikkuyum cheyythal thangkal ithu pole parayuvo .... Ivide 1:31 kando ithrem cheyythttu 1:47 avaru agne chindicha 2:18 ith anu reason
@@arunp2214മദ്യപാനം തെറ്റ് തന്നെ ആണ് സംശയം ഉണ്ടോ കല്യാണത്തിന് മദ്യം വിളമ്പുന്നുണ്ട് എന്നുവെച്ചു അത് ശെരിയാണ് എന്നാണോ
@@avengers1072 Anger ketichu kodukkum ennitt marumakante koode vellamadikkum
She is called uruku vanitha,big salute
അമ്മയോടൊപ്പം 👍🏼ആണൊരുത്തൻ ആ കുടുംബത്തിന് കിട്ടട്ടെ.... 🙏🏼🙏🏼
എല്ലാവരും ഈ അമ്മയേ പോലെയാകട്ടെ അഭിനന്ദനങ്ങൾ
അമ്മയേക്ക് 🙏
Amma ❤❤ she did the right thing 👍🏻👍🏻
മദ്യ പാനിയായ പുരുഷൻ മാർക്ക് ഒരു മതാവും പെണ്മക്കളേ വിവാഹം ചെയ്തു കൊടുക്കരുത് ❤❤
നല്ല തീരുമാനം അല്ലേൽ വിവാഹ ശേഷം ആ വധുവിനെ കൊന്നേനെ ഇവൻ 👍അമ്മ ആയ ഇങ്ങനെ വേണം
Great decision 🎉🎉🎉🎉🎉❤❤❤❤god bless them........ ദൈവത്തിന്റെ തീരുമാനം
മലയാളി അമ്മയാണേൽ കല്യാണം മുടങ്ങും എന്ന് പറഞ്ഞു അത് സമ്മതിക്കും. ഇത് ഐറ്റം വേറെ. അമ്മയ്ക്ക് ഒരു ബിഗ് സല്യൂട്ട് ❤❤😊
അമ്മയ്ക്ക് ഇത്ര ധൈര്യമുണ്ടെങ്കിൽ അമ്മയുടെ ഭർത്താവാണ് അതിന് എല്ലാത്തിനും സപ്പോർട്ട് ഉള്ളത് അതുകൊണ്ടുതന്നെ ആ ഭർത്താവിനും ഒരു കയ്യടി കൊടുക്കേണ്ടതാണ്
Correct👍
Salute to mother ❤❤❤❤❤❤
Excellent 👍👍👌👌👌👌👌👌
ആ അമ്മയ്ക്ക് Big Salute.
മാതൃഹൃദയം പവിത്ര ഹൃദയം.
മകളുടെ സ്നേഹമുള്ള അമ്മ👍👍👍💪 പെൺകുട്ടികളെ നല്ല രീതിയിൽ വളർത്തി നല്ല രീതിയിൽ വിവാഹം ചെയ്തഴച്ചാൽ മതാപിതാക്കൾക്ക് സ്വർഗ്ഗപ്രവേശനത്തിന് വേറെ തടസ്സമില്ല
നബിവചനം
VERY GOOD MESSAGE 💯👏👏
ഈ അമ്മക്ക് രാഷ്ടപതി അവാർഡ് കൊടുക്കണം👍
ആ അമ്മ ചെയ്തത് ഏറ്റവും നല്ല കാര്യം👏👏👏👏👏
ആ കുട്ടി രക്ഷപെട്ടു....
വിവാഹ നിശ്ചയത്തിനു ശേഷം സ്ത്രീധന തുക ചോദിച്ച അമ്മായിയമ്മ എനിക്ക്..സഹിക്കാനാവാത്ത പീഡനങ്ങൾക്ക് ഒടുവിൽ ഇന്ന് ഡിവോഴ്സിൽ....
Hatts Of You Amma❤❤❤
ഇങ്ങനെ ആകണം മാതാപിതാക്കൾ.... Big Salute Mother 🙏
അമ്മ എന്ന വാക്കിൻറെ അർത്ഥം❤
ദൈവം അവരുടെ കൂടെ ഉണ്ട് 🙏Good &bold mother 🙏
Very good decision🎉🎉🎉
അമ്മ എന്നത് ഒരു നിത്യ
സത്യം തന്നെ ഏത് മതത്തിലാണെങ്കിലും 🙏🙏🙏🙏💯
Excellent
അടിപൊളി അടിപൊളി അടിപൊളി ഇങ്ങനെയായിരിക്കണം ഓരോ അമ്മയും ആ അമ്മക് ബിഗ് സല്യൂട്ട്...
ആ അമ്മയുടെ ഉചിതമായ തീരുമാനത്തിൽ. തീർച്ചയായും പെൺകുട്ടി രക്ഷപ്പെട്ടു . 🙏
ഇങ്ങനെ ഒരു തീരുമാനം എടുത്തില്ലെങ്കിൽ . വരനും കൂട്ടുകാരും.
വധുവിന്റെ വീട്ടിൽ തന്നെ ബാർ തുടങ്ങുമായിരുന്നു. 🙏
നല്ല അമ്മ 🙌♥️🙏 ഈ അമ്മയുടെ മകളായി ജനിച്ചതിൽ ആ മകൾക്കു അഭിമാനിക്കാം 🌹👍
Mikaccha theerumanam👏👏👏👏👏
അമ്മയ്ക്ക് നല്ല സ്വാതീനം, റോൾ ഉണ്ടല്ലോ 👌പൊതു മധ്യത്തിൽ തീരുമാനം എടുക്കാനും യോഗ്യത. ഇവിടെ ഒരു 🤢🤢 മതം, ആരിഫ് ഹുസൈൻ പറഞ്ഞത് കറക്റ്റ് 👌👌👌🤢🤢🤢
മദ്യപാനം എങ്ങിനെയാണ് തെറ്റ് ആകുന്നത്? നിങ്ങളെക്കാളും ബുദ്ധിയും ബോധവും ഉള്ള സമൂഹങ്ങളിൽ വിവാഹങ്ങൾക്ക് അടക്കം വിളമ്പുന്ന ഒന്നാണ് മദ്യം. നിങൾ കാട്ടാള സമൂഹത്തിന് മാത്രമേ ഇതൊക്കെ മോശമായി തോന്നുകയുള്ളൂ. പിന്നെ നിർബന്ധിച്ച് നടക്കുന്ന വിവാഹത്തിൽ നിന്നും പിന്മാറാൻ വേണ്ടി മനപ്പൂർവ്വം ചെയ്തതാകാം ഇത്. ഇത് ആദ്യത്തെ സംഭവം അല്ലല്ലോ.
@@arunp2214 Nirbadhichit aano oru kalyanam kazhikkande???? Alcohol mosam alla, ath kudikkunarum mosam alla pashe kudichit mattullavark bhudhimutt undakkunath definitely mosam maatram aan.
Iyal ellayidathum vannu comment vilambunudallo.aduvach iyalude swabhavm mansilayi😂
@@arunp2214ബാർ മുതലാളിയാണ് അല്ലേ?
സ്വന്തം കല്യാണത്തിന് ഇങ്ങനെ വെള്ളമടിച്ചു വരുന്നവന്മാർക്ക് പെണ്കുട്ടികളെ വിവാഹം ചെയ്തു കൊടുക്കരുത്
നല്ല അമ്മ. ചില അമ്മമാർ മകളെ അങ്ങോട്ട് തള്ളിവിടും. ബിഗ് സല്യൂട്ട്.
തളരാതെ നിന്ന അമ്മേയെക് ഒരു ബിഗ് സല്യൂട് ❤❤❤❤
Right decision at the right time..
ലോകത്ത് ഇങ്ങനെ ഒരുപാട് അമ്മമാർ ജനിക്കട്ടെ 👍
Big salute. Amma ❤
Ammaykk big salute.....❤❤❤
അമ്മ മനസ്സ്❤
തങ്ക മനസ്സ്❤
നാടോടുമ്പം നടുവേ ഓടണം എന്ന് വൃത്തികെട്ട തള്ളമാർ പറയുന്ന ഈ കാലത്ത് നന്മയുള്ള ഈ മുത്ത് അമ്മക്കിരിക്കട്ടെ ഒരു സല്യൂട്ട്❤️
നല്ല അമ്മ ❤️❤️❤️👌🏼
റിപ്പോർട്ടർ ആവർത്തന വിരസത ഒഴിവാക്കുക. കേൾക്കുമ്പോൾ അരോചകം 🙌🏽
ബാംഗ്ലൂർ ആയാലും എവിടെയായാലും ആ അമ്മ മകളെ സ്നേഹക്കുന്നവളാണ് 👍👍👍👍👍👍👍🤣
Hats off.
അല്പസമയത്തെ അഭിമാനം നോക്കാതെ മകളുടെ ഭാവിയെക്കുറിച്ചു ഓർത്തു നല്ല തീരുമാനം എടുത്ത ആ അമ്മ എല്ലാ അമ്മമാർക്കും മാതൃക ആവട്ടെ ❤️❤️❤️💐💐💐
Excellent 👌🏻
മദ്യം ഹറാമല്ലാത്തവർക് എവിടെയും വെച്ച് മധ്യബിക്കാം ചെക്കന് ഫുൾ സപ്പോർട് 👍
എന്നാ നിന്റെ പെങ്ങളെ കെട്ടിച്ചു കൊട് അവൻ😇
കണ്ട കള്ള് കുടിയൻ നികൊടുക്കോ😡****
കള്ളുകുടിയന് അടി കൊടുത്ത് പറഞ്ഞ് വിടുക 😂
മക്കളോട് സ്നേഹമുള്ള അമ്മമാർ ഇങ്ങനെ ചെയ്യും ❤❤❤
Now thats a strong woman !!
U .R.good mother .lakhs of thanks.may God bless u Amma.❤ ❤ ❤.
ആ അമ്മയാണ് അമ്മ ഇങ്ങനെയുള്ള അമ്മയുടെ മകളൊയി ജനിച്ചവർ ഭാഗ്യം ചെയ്തവർ അമ്മേ കൈയടിക്കുന്നു ❤❤❤❤
Excellent great mother ❤
'അമ്മ കലക്കി ❤
Great 👍
അമ്മേ....അമ്മയാണ് അമ്മ. അഭിനന്ദനങ്ങൾ.
VERY GOOD 👍👍👍. MOTHER ❤❤❤❤🙏🙏🙏🙏🙏🙏
Very good MAMMA
..❤❤❤❤❤🙏🙏🙏
ആ അമ്മയെയും മകളെയും പടച്ച തമ്പുരാൻ അനുഗ്രഹിക്കട്ടെ. ഇതിലും നല്ല ഒരു വരനെ ആ മക്കൾക്ക് ദൈവം പ്രധാനം ചെയ്യട്ടെ.
സൂപ്പർ അമ്മ ❤️
Amma ❤❤❤❤❤big salute❤❤❤❤🙏🙏🙏🙏🙏
Very good 👍
Big salute. Need of the hour 🙏🙏🙏
Super👌👌👌
ആ അമ്മയ്ക്കിരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്
വെള്ളമടി ഒരു കല ആക്കി ഷോ കാണിക്കുന്ന എല്ലാ ലവന്‍മാര്‍ക്കുള്ള മറുപടി .
She's a Role Model ♥️ n A Strong Woman🔥🔥Hats off🙏🏻🙏🏻
ഇവന് ഇനി ഒരു വിവാഹം നടക്കരുത് സമൂഹം ഇവനെ
ബഹിഷ്കരിക്കണം😢
അമ്മ ❤❤❤
Supar amma❤❤❤
Very gud decision
Excellent,
Maaji big salute