'ഇത് രഹസ്യകൂടിക്കാഴ്ച അല്ലാട്ടോ..പരസ്യമാണ്', BJPനേതാവ് എൻ ശിവരാജനുമായി സൗഹൃദം പങ്കിട്ട് രാഹുൽ

แชร์
ฝัง
  • เผยแพร่เมื่อ 3 ก.พ. 2025

ความคิดเห็น • 555

  • @shaminiruha3461
    @shaminiruha3461 9 วันที่ผ่านมา +378

    ചുമ്മാതല്ല ലഡ്ഡു വിതരണം ചെയ്തപ്പോൾ പുള്ളി എടുക്കാൻ പോയത്. അത്രയും സ്നേഹം രാഹുൽ bro നോട് ഉള്ളത് കൊണ്ടാണ്🥰

    • @s.v.devika2618
      @s.v.devika2618 8 วันที่ผ่านมา +4

      Yes

    • @mathew9390
      @mathew9390 6 วันที่ผ่านมา +1

      വെറുപ് ഇല്ലാത്തവർ എല്ലാം കോൺഗസ് ആകും

    • @NoorKhan-hw4sf
      @NoorKhan-hw4sf 5 วันที่ผ่านมา +1

      Rahul mangoondathiny jayipakan mumbil ninnadum iyalan

    • @shaminiruha3461
      @shaminiruha3461 5 วันที่ผ่านมา

      @NoorKhan-hw4sf ennittu pulline evideyum kandillallo🤔

    • @binsudasvadassery
      @binsudasvadassery 4 วันที่ผ่านมา

      മുസ്ലിം ലീഗ് വർഗീയ പാർട്ടി അല്ലെ? Sdpi, ജമാആത്യഇസ്ലാമി തുടങ്ങിയ വർഗീയ പാർട്ടിയുടെ പിന്തുണയോടെ ജയിച്ച താങ്കൾ വർഗീയ പാർട്ടിക്കെതിരെ സംസാരിക്കാൻ യോഗ്യത ഉണ്ടോ?

  • @anwarktk3990
    @anwarktk3990 9 วันที่ผ่านมา +288

    പ്രായം ഉള്ള മനുഷ്യൻ ആണ് നല്ല മനസ്സിൻ ഉടമ ആയിരിക്കും

    • @KL-47
      @KL-47 9 วันที่ผ่านมา +1

      😆😆😆😆

    • @basheermarva8828
      @basheermarva8828 8 วันที่ผ่านมา +1

      ചെയ്ത തെറ്റുകൾ പ്രായാശ്ചിതം എപ്പോഴും ആകാം

    • @sudheeshsudhee9899
      @sudheeshsudhee9899 8 วันที่ผ่านมา +1

      @@anwarktk3990 പാലക്കാട് കാർ സ്നേഹം ഉള്ളവരാണ്

    • @Sulthan-r2i
      @Sulthan-r2i 6 วันที่ผ่านมา

      വെറും അധികാര മോഹി ആണ്.. Rss പറഞ്ഞാൽ മരിക്കാൻ തയ്യാർ എന്ന് പറഞ്ഞു തിരുച്ചു അവിടെത്തക് തന്നെ പോയി 😂

  • @sayyid4051
    @sayyid4051 9 วันที่ผ่านมา +1109

    സത്യം പറ ശിവരാജേട്ടാ ഇങ്ങള് രാഹുലിനല്ലേ വോട്ട് ചെയ്തത്

  • @KRISHNAPRIYA_SINGER_OFFICIAL
    @KRISHNAPRIYA_SINGER_OFFICIAL 9 วันที่ผ่านมา +261

    ആഹാ അതാണ് കാഴ്ച👁️ ഇഷ്ടമാകുന്ന കാഴ്ച മനസു നിറക്കുന്ന കാഴ്ച❤️❤️👍🏻 രാഹുലാ രാഹു ലോ😀😍❤️

  • @joh106
    @joh106 9 วันที่ผ่านมา +272

    ഇഷ്ടം ❤നമ്മുടെ ചെക്കൻ 🥰രാഹുൽ 💐💪💪

  • @userag
    @userag 8 วันที่ผ่านมา +40

    ശത്രുക്കളെ പോലും മെരുക്കി എടുക്കാൻ പറ്റുന്ന നേതാവ് ആണ് ശിവരാജ് ഏട്ടൻ.. 🔥🔥

    • @msk-c3k
      @msk-c3k 3 วันที่ผ่านมา

      Nee athonnum thirichu aloichookk😅

  • @sumeshchandrakr9855
    @sumeshchandrakr9855 9 วันที่ผ่านมา +111

    രാഹുൽ പാർട്ടിക്ക് അധീതനായി നിൽക്കുന്നയാണ് എല്ലാവരും സ്നേഹിക്കുന്ന ഒരേ ഒരു വ്യക്തിത്വം❤❤❤❤

    • @s.v.devika2618
      @s.v.devika2618 8 วันที่ผ่านมา

      Correct ❤

    • @aparnaaparna375
      @aparnaaparna375 3 วันที่ผ่านมา

      അതീതനായി എന്നാണ് മലയാളം വാക്ക്

  • @SUKANYA-l9b
    @SUKANYA-l9b 9 วันที่ผ่านมา +141

    സഹിഷ്ണുത എന്ന് പറഞ്ഞാൽ ഇതാണ് ❤️❤️❤️❤️❤️❤️

  • @appzzgaming3657
    @appzzgaming3657 9 วันที่ผ่านมา +78

    ദൈവമേ എന്തൊക്കെ കാണണം... എന്തായാലും നല്ലതിനകട്ടെ

  • @sathyaan9291
    @sathyaan9291 9 วันที่ผ่านมา +370

    ശത്രുക്കൾ പോലും ഇഷ്ട്ടപെടുന്ന വ്യക്തിത്വം രാഹുൽ

    • @Progressivemedia_in
      @Progressivemedia_in 9 วันที่ผ่านมา +10

      @@sathyaan9291 andi onnu poo valiya ..ithu cjp bandam jayippichathinula nannayi kattunu🤣🤣🤣

    • @dinupm4202
      @dinupm4202 9 วันที่ผ่านมา +5

      തേങ്ങ

    • @aadhiaadhi487
      @aadhiaadhi487 9 วันที่ผ่านมา +1

      ആര് ശത്രു

    • @muhammedfarhan696
      @muhammedfarhan696 9 วันที่ผ่านมา

      അതെ അത് നീലപെട്ടി പൊട്ടിയ ദിവസം കണ്ട് 😂​@@Progressivemedia_in

    • @SubramanianKunju-f3o
      @SubramanianKunju-f3o 9 วันที่ผ่านมา +1

      😂😂

  • @BindhuBindhu-p6q
    @BindhuBindhu-p6q 9 วันที่ผ่านมา +42

    രാഹുൽ ❤️❤️❤️❤️❤️

  • @rojanantony8360
    @rojanantony8360 9 วันที่ผ่านมา +459

    രാഹുലിനെ ആരാ ഇഷ്ടപെടാത്തത് എനിക്ക് തോന്നുന്നു ബിജെപി യിൽ ഉള്ള ആളുകൾക്കു വരെ അദ്ദേഹത്തെ ഒരുപാട് ഇഷ്ട്ടം ആണ് ❤️❤️❤️🥰🥰🥰😍😍😍😍

    • @varietyvideosobhu9202
      @varietyvideosobhu9202 9 วันที่ผ่านมา +25

      പിന്നെ സ്നേഹം അങ്ങ് വഴുകി ഒഴുകയാണ്😂

    • @Progressivemedia_in
      @Progressivemedia_in 9 วันที่ผ่านมา +7

      CJP cogi janatha party 😂😂

    • @a_dmedia.
      @a_dmedia. 9 วันที่ผ่านมา +6

      Ippo crct congrss

    • @BijuvasudevanChekavar
      @BijuvasudevanChekavar 9 วันที่ผ่านมา +1

      😂😂

    • @IbraheemPm
      @IbraheemPm 9 วันที่ผ่านมา +2

      അത് പറയാനുണ്ടോ
      വോട്ടെണ്ണുബോൾ അത് വ്യക്തമായതല്ലേ

  • @MahroofaliYouTube
    @MahroofaliYouTube 9 วันที่ผ่านมา +63

    ഇതാണ് നുമ്മ പറഞ്ഞ രാഹുൽ ബ്രോ ❤

  • @nalinid-v8q
    @nalinid-v8q 9 วันที่ผ่านมา +45

    Rahul❤❤❤

  • @AliAskarCk-v2l
    @AliAskarCk-v2l 9 วันที่ผ่านมา +320

    വെറുപ്പിന്റെ, വിഭജനത്തിന്റെ രാഷ്ട്രീയത്തിൽനിന്നും സ്നേഹത്തിന്റെ, സഹകരണത്തിന്റെ ചായക്കടയിലേക്ക് എല്ലാവർക്കും സ്വാഗതം

    • @sahi7295
      @sahi7295 9 วันที่ผ่านมา +28

      സ്നേഹത്തിൻ്റെ കടയിൽ നിന്ന് ബോംബിൻ്റെ കടയിലേക്ക് സ്വാഗതം..

    • @SatheeshNadarajan-j2u
      @SatheeshNadarajan-j2u 9 วันที่ผ่านมา +13

      ചായ കുടിപ്പിച്ചു കുടിപ്പിച്ചു ഒരു അപ്പനേം മോനേം കയറെടുപ്പിച്ചത് പോരെ

    • @donboss8119
      @donboss8119 9 วันที่ผ่านมา

      ​@@sahi7295😂😂😂

    • @jacksparrow5412
      @jacksparrow5412 9 วันที่ผ่านมา

      ​@@sahi7295😂Adinu Tirich BJPyil Poyaal Alle 😅

    • @aadhiaadhi487
      @aadhiaadhi487 9 วันที่ผ่านมา +5

      ഉഗ്രൻ കടയാണ്.. സൊറസു കാശും കൊണ്ട് നിൽക്കുക ആണ്... ഇന്ത്യ യെ വിറ്റു തുലയിക്കാൻ

  • @ShafiEk-j3w
    @ShafiEk-j3w 9 วันที่ผ่านมา +141

    ഞാൻ അന്നേ ഉറപ്പിച്ചതാ, ശിവരാമന്, കോൺഗ്രസ്‌ മാത്രമേ ചെരു ❤❤❤❤❤❤❤❤

    • @ThanoojaNVUdayan
      @ThanoojaNVUdayan 7 วันที่ผ่านมา

      Chernu kazhinjo Khan gressil😂😂😂😂😂

    • @parthanc6343
      @parthanc6343 7 วันที่ผ่านมา +1

      ആദ്യം അദ്ദേഹത്തിന്റെ പേര് എന്താണെന്ന് ആദ്യം മനസ്സിലാക്കുക ശിവരാമൻ അല്ല ശിവരാജ് അദ്ദേഹം ബിജെപിയുടെ ദേശീയ കൗൺസിൽ അംഗമാണ് പാലക്കാട്ടിലെ മുതിർന്ന ബിജെപിക്കാരൻ കോൺഗ്രസുകാരുംവാ പൊളിച്ചു ഇരുന്നോ

  • @shareit3822
    @shareit3822 9 วันที่ผ่านมา +253

    ഞാനും ബിജെപി ക്കാരനാണ് എന്റെ വോട്ട് രാഹുലിനായിരുന്നു

    • @Hejocker
      @Hejocker 9 วันที่ผ่านมา +1

      😂

    • @Musthukandampadi
      @Musthukandampadi 9 วันที่ผ่านมา

      😂😂😂

    • @babithababi5386
      @babithababi5386 9 วันที่ผ่านมา +2

      👍🏽👍🏽👍🏽

    • @NaseerKeereerakath-gv1hb
      @NaseerKeereerakath-gv1hb 9 วันที่ผ่านมา +3

      ബിജെപി കാരൻ്റെ പുല്ല് വോട്ട് രാഹുലിന് ആവശ്യം ഇല്ല

    • @sabareesank3782
      @sabareesank3782 9 วันที่ผ่านมา +11

      അതെയോ രാഹുൽ നു വോട്ട് ചെയ്ത ആളു എങ്ങനെ ബിജെപി കാരൻ ആകും കോൺഗ്രസ്‌ കാരൻ

  • @sreejithsreedharanachary835
    @sreejithsreedharanachary835 4 วันที่ผ่านมา +3

    വ്യക്തി ബന്ധങ്ങൾക്ക് രാഷ്ട്രീയം എന്തിന് തടസ്സം ആകണം....❤❤

  • @nidafathima843
    @nidafathima843 9 วันที่ผ่านมา +32

    Raahul❤❤

  • @MALABARI-g6y
    @MALABARI-g6y 9 วันที่ผ่านมา +49

    ശത്രുക്കൾ പോലും നെഞ്ചിലേട്ടി നടക്കുന്ന നമ്മുടെ രാഹുൽ. സന്തോഷം 💙💙💙💚💚💚

  • @majeedpainattupady6674
    @majeedpainattupady6674 9 วันที่ผ่านมา +137

    പാലക്കാട് ഇങ്ങ് എടുത്തു

    • @Progressivemedia_in
      @Progressivemedia_in 9 วันที่ผ่านมา +2

      @@majeedpainattupady6674 congress janatha sudapi part alee athariyam 🤣🤣🤣

    • @majeedpainattupady6674
      @majeedpainattupady6674 9 วันที่ผ่านมา +2

      @Progressivemedia_in ബിജെപി കൂട്ടത്തോടെ കോൺഗ്രസ്സിലേക്ക് 😂

    • @Progressivemedia_in
      @Progressivemedia_in 9 วันที่ผ่านมา

      @majeedpainattupady6674 athu nigal macha macha lee Thrissur il kandarunu

    • @usmanpulikkal
      @usmanpulikkal 9 วันที่ผ่านมา

      അവിടെ പൂ രം ഇല്ല 🤣🤣​@@Progressivemedia_in

    • @VISHNUMOHAN-hj9sj
      @VISHNUMOHAN-hj9sj 9 วันที่ผ่านมา +2

      ​@@majeedpainattupady6674😂😂😂 കാക്കാമാരുടെ ഗതികേട്😂😂 വിജയം ആഘോഷിക്കാൻ അവസരം കിട്ടാൻ ഇന്ത്യൻ politics ൽ irrelevant ആയ കേരളത്തിലെ assembly, parliament seat ൽ ഇലക്ഷൻ നടക്കണം🤌🤌🤣🤣🤣🤣🤣🤣🤣

  • @JoseBS-wl9bo
    @JoseBS-wl9bo 9 วันที่ผ่านมา +73

    ശിവ രാജൻ ചേട്ടന് കോൺഗ്രസ്‌ കുടുംബത്തിലേക്ക് സ്വാഗതം

  • @alivm4831
    @alivm4831 9 วันที่ผ่านมา +33

    ജനങ്ങൾക്.. മനസിലായി. തുടങ്ങി..

  • @samvarughese1736
    @samvarughese1736 9 วันที่ผ่านมา +49

    രാഹുൽ MLA ആർക്കാണ് ഇഷ്ട്ടപെടാത്തത് ❤❤❤

    • @Vva248
      @Vva248 9 วันที่ผ่านมา

      Aarkkane ishtam

  • @sajusajup284
    @sajusajup284 7 วันที่ผ่านมา +1

    നല്ല കാര്യം,

  • @binumakkar2497
    @binumakkar2497 9 วันที่ผ่านมา +40

    😍😍💪🏻💪🏻👍🏻👍🏻മ്മടെ രാഹുൽ മുത്താണ് 😍😍

  • @mogitmnoko
    @mogitmnoko 9 วันที่ผ่านมา +139

    ഇത് കാണുമ്പോൾ എകെജി സെൻട്രൽ കൂട്ടക്കരച്ചിലും നിലവിളിയും ആയിരിക്കും ബാരാർജി ഭവനേക്കാളും ഏറ്റവും കൂടുതൽ വിഷമവും വെപ്രാളവും പിരാന്തും ആവുക എകെജി സെൻട്രൽ ഉള്ള ആൾക്കാർക്ക് ആയിരിക്കും

    • @a_dmedia.
      @a_dmedia. 9 วันที่ผ่านมา +2

      Swabavikam alle vargeevadhikalude vote nedi jeyichu enn vicharikkum itrem adapadichoo congress kastam 🙏🏻🙏🏻🙏🏻

    • @rajeevraajeev5369
      @rajeevraajeev5369 9 วันที่ผ่านมา +9

      പണ്ട് സുധാകരൻ ശാഖയ്ക്ക് കാവലു കിടന്നു ആ സ്നേഹം ബിജെപി RSS കാർ കാണിക്കുന്നു അത്രയേയുള്ളൂ അല്ലാതെ ഇതിലെന്താ ഉള്ളത്

    • @chackosamkutty
      @chackosamkutty 9 วันที่ผ่านมา +3

      ഇത് അല്ലെ സത്യം കോലീബീ സഖിയം.

    • @vigneshvishnu8844
      @vigneshvishnu8844 9 วันที่ผ่านมา +3

      ​@@rajeevraajeev5369പക്ഷേ പെട്ടത് ഇ പി ജയരാജൻ ആണ്😂 ബിജെപിയുടെ നേതാവിനെ ഫ്ലാറ്റിൽ പോയി കണ്ടതോടെ അദ്ദേഹത്തിൻറെ കൺവീനർ സ്ഥാനം പോയി😂

    • @rajeevraajeev5369
      @rajeevraajeev5369 9 วันที่ผ่านมา +1

      @vigneshvishnu8844 സുധാകരന്റെ സ്ഥാനം പോയില്ല കാരണം CORSS അല്ലെ സാരമില്ല 😂😂😂😂

  • @PradeeshOp
    @PradeeshOp 9 วันที่ผ่านมา +67

    ശിവരാജനും വോട്ട് മറിച്ചല്ലേ തോൽപിച്ചത്

  • @indiragopinath1325
    @indiragopinath1325 9 วันที่ผ่านมา +18

    Rahul the best MLA

  • @jameesmuhammed
    @jameesmuhammed 8 วันที่ผ่านมา +2

    😮❤️👍😍

  • @cms5cm
    @cms5cm 8 วันที่ผ่านมา +1

    ❤രാഹുൽ

  • @vishnuvichu1849
    @vishnuvichu1849 9 วันที่ผ่านมา +2

    ❤❤👍👍💪💪💪

  • @muhammadanasek69
    @muhammadanasek69 9 วันที่ผ่านมา +36

    ചില ബൂത്തുകളിൽ 3 വോട്ടൊക്കെയാണ് bjp ക്ക് കിട്ടിയത് എന്ന് പറഞ്ഞു കേട്ടിരുന്നു. ഇപ്പൊ 😂😂😂

  • @puzzleman6470
    @puzzleman6470 3 วันที่ผ่านมา

    അയ്യോ എന്തൊരു സ്നേഹം😂

  • @gibin4361
    @gibin4361 9 วันที่ผ่านมา +60

    ആഹാ! എന്തൊരു ഒത്തൊരുമ. ഒരമ്മ പെറ്റ അളിയന്മാരെ പോലെ 👌👌👌

  • @UbaidRahmaan-u9v
    @UbaidRahmaan-u9v 9 วันที่ผ่านมา +5

    ❤❤❤❤

  • @s.v.devika2618
    @s.v.devika2618 8 วันที่ผ่านมา +2

    2:05 to 2:07 His smile 😊❤

  • @Radhakrishnan-x4q
    @Radhakrishnan-x4q 9 วันที่ผ่านมา +49

    AKG സെന്ററിൽ നിന്നുമുള്ള കരച്ചിൽ വന്നില്ലേ 😂😂

    • @നെൽകതിർ
      @നെൽകതിർ 9 วันที่ผ่านมา +1

      ബിജെപി കോണ്ഗ്രസ് ഒന്ന് എന്ന കരച്ചിൽ ക്യാപ്‌സുൾ തയ്യാർ ആയി വരുന്നു 🤣

    • @abdulnisar8812
      @abdulnisar8812 8 วันที่ผ่านมา

      എന്നോ തുടങ്ങിയ കരച്ചിൽ ഇതുവരെ നിന്നിട്ടില്ല

  • @Biju-y6n
    @Biju-y6n 9 วันที่ผ่านมา +15

    മനസ്സില്‍ ആയി bjp തോറ്റതിന്റെ കാര്യം കൊള്ളാം 😂

  • @nasarnbr2965
    @nasarnbr2965 8 วันที่ผ่านมา +9

    ഇടിവെട്ട് നീക്കവുമായി UDF ൻ്റെ മുന്നേറ്റം ❤️❤️❤️❤️🔥🔥🔥🔥
    ആ ഇടിവെട്ടിൽ താമരയുടെ വേരുൾപ്പെടെ വാടിപ്പോയി ഓരോ ഇതളുകളും കൊഴിഞ്ഞ് വീഴുന്ന കാഴ്ച്ചയാണല്ലോ

    • @flowers_comedy-.
      @flowers_comedy-. 7 วันที่ผ่านมา +1

      Adokke nedotho mattam varumbol andalich kilirth varum adh urappanu sobha medamo vajaspadiyo varumallo

  • @usmans1335
    @usmans1335 7 วันที่ผ่านมา +1

    ശിവരാജേട്ടൻ❤

  • @AbdualGafoor-c3p
    @AbdualGafoor-c3p 9 วันที่ผ่านมา +80

    രാഷ്ട്രീയവിരോധം മാറ്റിവച്ചു സൗഹൃദം പങ്കിട്ടതിൽ എന്താണ് അത്ഭുതം.

    • @grassroot7388
      @grassroot7388 8 วันที่ผ่านมา

      athe cpm ne arriyellaa they will make other story

  • @AnilKumar-ch5et
    @AnilKumar-ch5et 8 วันที่ผ่านมา +4

    ബി ജെ പി, സി ജെ പി, കോ ജെ പി

  • @KeralaTouristBusdriverTRIP
    @KeralaTouristBusdriverTRIP 8 วันที่ผ่านมา

    യല്ലവരയും നല്ലവറക്കാം 👍🏻🔥❤️💚⚡

  • @thomaskovoor2751
    @thomaskovoor2751 9 วันที่ผ่านมา +3

    രാഹുൽ ❤️

  • @safeenamuneer1790
    @safeenamuneer1790 5 วันที่ผ่านมา

    ഇങ്ങനെ യാവണം നമ്മുടെ നാട്

  • @RAyyappanNair-gq7ko
    @RAyyappanNair-gq7ko 9 วันที่ผ่านมา +1

    RAHULJI ❤❤❤

  • @jinilpaul8675
    @jinilpaul8675 5 วันที่ผ่านมา

    God bless you

  • @abidkm8331
    @abidkm8331 4 วันที่ผ่านมา +2

    വെറുതെ അല്ല പാലക്കാട്‌ ജയിച്ചത് 😂😂😂

  • @athullaji3738
    @athullaji3738 8 วันที่ผ่านมา

    Adipoli😂

  • @Visan321
    @Visan321 7 วันที่ผ่านมา +5

    മര്യാദ, നല്ല സംസ്കാരം, എളിമ,നല്ല സംഭാഷണം രാഹുലിന് വിജയിക്കാനുള്ള ആയുധങ്ങൾ ഇത്രയുമൊക്കെ പോരേ?❤🌹🙏

  • @faisalkhanfaisal6556
    @faisalkhanfaisal6556 5 วันที่ผ่านมา

    ഇതു പോലെ ഈറ മോറാവാതെ ജനങ്ങൾ ക്‌വേണ്ടി ഭരിക്കുക ❤❤❤❤

  • @manunair989
    @manunair989 6 วันที่ผ่านมา +1

    പാലക്കാട് തെരഞ്ഞെടുപ്പിൽ ഇങ്ങേർക്ക് കൂടുതൽ ചുമതല നൽകാതിരുന്നതിൻ്റെ കാരണം മനസ്സിലായല്ലോ?

  • @SiyadS-i1s
    @SiyadS-i1s 9 วันที่ผ่านมา +37

    കോൺഗ്രസ്‌ ❤❤

    • @Progressivemedia_in
      @Progressivemedia_in 9 วันที่ผ่านมา

      Congress janatha party 😂😂😂😂 CJP

    • @ThanoojaNVUdayan
      @ThanoojaNVUdayan 9 วันที่ผ่านมา +1

      it's not Congress, its KHANGRESS😂😂😂😂

  • @bijupavara2335
    @bijupavara2335 9 วันที่ผ่านมา

    Nice 😂❤

  • @ehthishan
    @ehthishan 7 วันที่ผ่านมา +2

    Love between humans!!!, that is the key ....❤❤❤

  • @basheerk6413
    @basheerk6413 7 วันที่ผ่านมา +3

    ജയിച്ചാൽ ആനാട്ടിലേ എമ്മല്ലയാണ് പിന്നെരാഷ്രിയം എല്ലാവിഷത്തിലും കാണാൻപാടില്ല

  • @CocoCoco-nw6no
    @CocoCoco-nw6no 4 วันที่ผ่านมา

    ഞാൻ വിചാരിച്ചു പാലക്കാട് കൊലക്കേസ് പ്രതി ചെന്താമര യാണ്ന്ന് 🙏

  • @mhdnishadmhdnishad4228
    @mhdnishadmhdnishad4228 5 วันที่ผ่านมา +1

    പാലക്കാട് 👍🏼👍🏼👍🏼👍🏼ഇനി udf

  • @aruncr1933
    @aruncr1933 9 วันที่ผ่านมา

  • @mansoorkannuth8936
    @mansoorkannuth8936 4 วันที่ผ่านมา

    എന്തൊരു സ്നേഹം കോൺഗ്രസുകാരോട് ഇതുപോലുള്ള സ്നേഹം കാണിച്ചില്ല

  • @johnsonjohnson7964
    @johnsonjohnson7964 7 วันที่ผ่านมา +2

    ഇപ്പോൾ . എന്തായി. കൂട്ട്കെട്ട്🤣🤣🤣🤣🤣🤣🤣🤣

  • @naseerkm7443
    @naseerkm7443 9 วันที่ผ่านมา +2

    ഇതാണ് ഇന്നിൻ്റെ ആവശ്യം😊😊😊😊😊

  • @abbaschanhal
    @abbaschanhal 9 วันที่ผ่านมา

    🎉🎉🎉

  • @ramshadirimbiliyam2382
    @ramshadirimbiliyam2382 9 วันที่ผ่านมา

    👍🏻👍🏻

  • @abdulgafoor6146
    @abdulgafoor6146 5 วันที่ผ่านมา

    ഇത് അണികളും.. ഏറ്റെടുത്താൽ... 🙏

  • @salintdr
    @salintdr 5 วันที่ผ่านมา

    അതെ രഹസ്യമായ കൂടിക്കാഴ്ച ഇലക്ഷന് മുൻപ്. പരസ്യമായ കൂടിക്കാഴ്ച ഇലക്ഷന് ശേഷം 😌✌️

  • @hashimhussain2379
    @hashimhussain2379 4 วันที่ผ่านมา +1

    പാലക്കാട്‌ വലിയ ഭൂരിപക്ഷം രാഹുൽ നു കിട്ടിയത് എങ്ങനെ എന്ന് ഇപ്പൊ ജനങ്ങൾക്ക് ശരിക് മനസിലായിടുണ്ടാകും 🤭

  • @SojiSojimol
    @SojiSojimol 9 วันที่ผ่านมา +5

    ആളുകളെ ഇഷ്ടപ്പെടാൻ പാർട്ടി നോക്കണോ

  • @thebizkerala
    @thebizkerala 8 วันที่ผ่านมา

    എന്തോ എവിടെയോ എങ്ങനെയോ ഒരു കൈയബദ്ധം നാറ്റിക്കരുത് 🙏 സഹകരിക്കണം

  • @subairmali236
    @subairmali236 8 วันที่ผ่านมา +4

    ഈ ചെക്കനും നല്ല ചെക്കനാ.. സുരേഷ് കോഴിയേട്ടാ...

  • @sreeramankr3223
    @sreeramankr3223 9 วันที่ผ่านมา +1

    കഷ്ട്ടം

  • @SajithMaps
    @SajithMaps 9 วันที่ผ่านมา

    🤣🤣🤣🤣🤣🤣ഹി ഹി ഹി ഹി
    ഇത്തിരി പുളിക്കും 🤣🤣🤣ഹി ഹി ഹി

  • @renjuricky
    @renjuricky 7 วันที่ผ่านมา

    ഇവിടെ അണികൾ വെട്ടി ചാവുന്നു 😂... അവിടെ.... അടിച്ച് പൊളികലും 😂

  • @AbdulNasar-b5e
    @AbdulNasar-b5e 7 วันที่ผ่านมา +1

    ലീഗ് പേടിക്കണം. കോൺ. രണ്ട് മുഖമാണ്

  • @arshaarsha2223
    @arshaarsha2223 9 วันที่ผ่านมา +3

    കേ ലീ ബി 😂😂😂😂

    • @Home_skills1033
      @Home_skills1033 9 วันที่ผ่านมา

      അതാണ് ജനാധിപത്യം, മതേതരത്വം

  • @ഇട്ടിച്ചൻ.121
    @ഇട്ടിച്ചൻ.121 9 วันที่ผ่านมา

    🎉

  • @shajudheens2992
    @shajudheens2992 9 วันที่ผ่านมา +4

    Rahul power of palakkad ❤❤

  • @madhavannairkrishnannair5636
    @madhavannairkrishnannair5636 7 วันที่ผ่านมา +2

    എന്തായാലും എന്നായാലും എവിടെ ആയാലും BJP യിൽ ഒടുവിൽ ചെന്നു കയറേണ്ടതല്ലേ?

  • @vijovarghese760
    @vijovarghese760 6 วันที่ผ่านมา +1

    ഇതെന്നായാലും അവിടെ ചെന്ന് ചേരേണ്ടതാണെന്ന് അദ്ദേഹത്തിന് അറിയാം. താൻ മരിച്ചാലും തനിക്കൊരു പിൻഗാമി വേണമല്ലോ എന്നാണ് അദ്ദേഹം കരുതി കാണുകയുള്ളൂ😅😅

  • @rahmathullam9181
    @rahmathullam9181 9 วันที่ผ่านมา +17

    CPM കാർCJPയിലോക് BJP ക്കാർ കോൺ ഗ്രസിലേക്ക് അവസാനം CPM ഓഫീസ് BJP ഓഫീസ് ആയി മാറും

    • @ajuzs
      @ajuzs 9 วันที่ผ่านมา +1

      ഏറ്റവും കൂടുതൽ മുഖ്യമന്ത്രിമാരും mp marum mla marum കോൺഗ്രസിൽ നിന്നും ബിജെപിയിലേക് പോയത് 😂😂

  • @adarshs573
    @adarshs573 8 วันที่ผ่านมา +6

    ഇവർ ചെയിതൽ സ്നേഹം. സിപിഎം ചെയിതൽ അത് CJP
    ശെരിക്കും ആരാ ഇപ്പോ CJP 😂😂

  • @NasarNasar-fr9xw
    @NasarNasar-fr9xw 9 วันที่ผ่านมา +1

    👍🏻🌹🌹🌹

  • @justinesteephen4942
    @justinesteephen4942 9 วันที่ผ่านมา +1

    Rahul ❤❤❤❤

  • @fasnafazal503
    @fasnafazal503 9 วันที่ผ่านมา +17

    കോൺഗ്രസ്സ് ❤️

  • @mskmsk2679
    @mskmsk2679 9 วันที่ผ่านมา +10

    പലനാൾ ഇരുട്ടിൽ ഇപ്പോൾ വെളിച്ചത്തിൽ

  • @udayakumar5154
    @udayakumar5154 7 วันที่ผ่านมา

    പ്രായം ആകുമ്പോൾ അങ്ങിനെയാണ് . കാണാൻ വരുന്നവരെ എല്ലാം അനുഗ്രഹിക്കും . ആരോടും ശത്രുത ഉണ്ടാകില്ല. ഗുരുവായൂരപ്പനെ പോലെ .

  • @Truth_teller_indian
    @Truth_teller_indian 7 วันที่ผ่านมา

    Shafi ❤ Rahul❤

  • @ishakemerald469
    @ishakemerald469 9 วันที่ผ่านมา +5

    രാഹുൽ ❤ സന്ദീപ് വാര്യർ ❤

  • @devadasmuchukunnu1295
    @devadasmuchukunnu1295 8 วันที่ผ่านมา

    സൗമ്യൻ 🥰

  • @vijilal4333
    @vijilal4333 2 วันที่ผ่านมา

    No doubt 😂

  • @Job_Helpers
    @Job_Helpers 9 วันที่ผ่านมา

    അതിവറേജേടട്ടൻ എന്നും രാഹുലിനൊപ്പം 👍

  • @AliOruvil-j3e
    @AliOruvil-j3e 8 วันที่ผ่านมา

    നല്ല കാഴ്ചപ്പാട്

  • @jayanev2054
    @jayanev2054 7 วันที่ผ่านมา

    ഓട്ട്മറചത്മനസിലയിലേേ

  • @vpbbwip
    @vpbbwip 7 วันที่ผ่านมา +1

    പാലക്കാട് ആൾക്കാർ വികസനം എന്ന് പറഞ്ഞു തുടങ്ങിയത് കേന്ദ്രത്തിൽ അധികാരം നേടിയ ശേഷം ആണ്. റെയിൽവേ സ്റ്റേഷന്റെ മുൻഭാഗം തന്നെ ഉദാഹരണം

  • @Brandlead
    @Brandlead 9 วันที่ผ่านมา

    Bromance 😮

  • @janakiramdamodar
    @janakiramdamodar 4 วันที่ผ่านมา

    പാളയത്തിൽ പട ഇതൊന്നും നല്ല നിസ്വാർത്ഥ RSS. നേതാക്കൾ കാണുന്നില്ലേ. കഷ്ടം 🤦‍♂️ഇതുപോലെ നൂറു കണക്കിന് റാസ്കലുകൾ കോൺഗ്രസ്‌ കമ്മ്യൂണിസ്റ്റ്‌ ഒറ്റുകാർ ബിജെപിയിലും RSS ലും കാണും ജാഗ്രത. സ്വാർത്താന്മാർ ആരായാലും RSS ബിജെപി നേതൃത്വത്തിൽ നിന്ന് പുറത്താക്കുക. നിസ്വാർത്ഥ സ്വയം സേവകർ ബിജെപിയിൽ എത്തട്ടെ.

  • @sinanyahuyahusinan7362
    @sinanyahuyahusinan7362 9 วันที่ผ่านมา

    Aaha..idhupo endha undayi😂😂😂

  • @anujoseph5377
    @anujoseph5377 9 วันที่ผ่านมา

    Rahul is adorable ,most people feel affection towards him.

  • @raheemmkcpr
    @raheemmkcpr 6 วันที่ผ่านมา

    Innalenkil nale