'അൻവറിന്റെ തറവാട്ടുസ്വത്തല്ല TMC'; TMC സംസ്ഥാന പ്രസിഡന്റ് സിജി ഉണ്ണി | PV Anvar
ฝัง
- เผยแพร่เมื่อ 7 ก.พ. 2025
- അൻവറിന്റെ തറവാട്ടുസ്വത്തല്ല TMC,അൻവർ ടിഎംസി യെ സ്വന്തം നേട്ടത്തിന് ഉപയോഗിക്കുന്നുവെന്നും TMC സംസ്ഥാന പ്രസിഡന്റ് സിജി ഉണ്ണി. പിവി അൻവറിനെതിരെ രൂക്ഷ വിമര്‍ശനവുമായാണ് സംസ്ഥാന വിഭാഗം രംഗത്തെത്തിയത്. തൃണമൂല്‍ കോണ്‍ഗ്രസിനെ അൻവര്‍ സ്വന്തം നേട്ടത്തിന് ഉപയോഗിക്കുകയാണെന്നും ഏകപക്ഷീയമായി ഇഷ്ടക്കാരെ വെച്ച് യോഗങ്ങള്‍ വിളിക്കുകയാണെന്നും സി ജി ഉണ്ണി പറഞ്ഞു.
#PVAnvar #TMC #Congress #Asianetnews #news #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ma...
Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
ഇങ്ങനെ ഒരാൾ ജീവിച്ചിരിപ്പുണ്ടായിരുന്നു അറിയാൻ കഴിഞ്ഞതിൽ സന്തോഷം
Correct
Correct
Rand varsham kayinjal anwarine kanoola 😂
😂😂
🤭
ഇങ്ങനെ ഒരു പാർട്ടിയും. പ്രസിഡന്റും ഉണ്ടായിരുന്നോ
Anver nte otttam thudarunu😂😂😂
😄
ഇദ്ദേഹത്തെ അറിയാൻ അൻവർ sab വേണ്ടിവന്നു 👌👌👌
100% സത്യം!!
Anver nte ootam thudarunu😂😂😂
കേരളത്തിൽ ഇങ്ങനെ ഒരു പാർട്ടിയും പ്രസിഡണ്ടും ഉണ്ടോ
അതുതന്നെ അങ്ങോട്ടും പറയാനുള്ളത്. TMC നിന്റെയും കുടുംബ സ്വത്ത് അല്ല..😆😆
എന്തായാലും അൻവറും tmc യും എല്ലാം ഉപ്പില്ലാത്ത കഞ്ഞിപോലെയായി 😂😂😂😂😂😂😂😂
അൻവറിനെ പറ്റി എന്തെങ്കിലും പറഞ്ഞാൽ ഇപ്പോൾ ഫേമസ് ആവാൻ പറ്റുള്ളൂ ഇങ്ങനെ ഒരാൾ ഉണ്ടായിരുന്നു 😂
പെരുച്ചാഴി പുറത്തിറങ്ങുന്ന പോലെ ഇറങ്ങി അൻവർ വന്നപ്പോഴല്ലേ
അൻവർ ആ പാർട്ടിയിൽ പോയതുകൊണ്ട് ഇങ്ങനെ ഒരു മണ്ടൻ കൂടി ആ പാർട്ടിയിൽ ഉണ്ടായിരുന്നു എന്ന് മനസ്സിലായി😂😂
ഇവിടെ ഈ പാർട്ടിക്കു സംസ്ഥാന പ്രസിഡന്റ് ഒക്കെ ഉണ്ടോ.. ഇപ്പോഴാ കാണുന്നെ 😂😂
അല്ല ഇയാളാരുവാ,ഇതിന് മുൻപ് ഇവിടെയൊന്നും കണ്ടിട്ടില്ലല്ലോ,,,😂
ഞാൻകരുതിയത് കേരളത്തിലെ ആദ്യത്തെ തൃണമൂൽ PV അൻവറാണെന്നാണ്.
ഈയുള്ള കേരളത്തിൽ ജീവിച്ചിരിപ്പുണ്ട് എന്ന് തന്നെ ആർക്കും അറിയില്ല അൻവർ പ്രവർത്തിക്കട്ടെ
ഇത് 2 ബംഗാളികൾ തമ്മിലുള്ള കുടുംബ പ്രശനമാണ് ഇതിൽ നമ്മൾ ഇടപെടേണ്ട 😂
👍👍👍👍
ഇങ്ങനെ ഒരു പാർട്ടി കേരളത്തിൽ ഇതിനു മുൻപ് ഉണ്ടായിരുന്നോ
അൻവർ കാരണം തന്റെ കസേര തെറിക്കുമോ എന്ന് ഭയപ്പെടുന്ന നല്ലവനായ ഉണ്ണി 😅😅😅
അൻവർ ഉള്ളത് കൊണ്ട് ഇങ്ങനെ ഒരു പ്രഡിഡന്റിനെ അറിയാൻ പറ്റി 😂😂
😀😀😀 ഞാനും അത് ആലോചിക്കുകയായിരുന്നു....😂😂😂
Anver nte paty ottam thernilla😂😂😂
അൻവർ എവിടെ ചെന്നാലും ഇതാണല്ലോ ഗതി..😂
ഓഹോ കേരളത്തിൽ ഇങ്ങനെ ഒരു പാർട്ടിയും
അതിനൊരു പ്രസിഡന്റും ഒക്കെ ഉണ്ടായിരുന്നോ???
😂😂😂😂😂😂😂😂😂
മുൻ തൃണമൂൽ കോൺഗ്രസ് നേതാക്കൾക്ക് അഭിവാദ്യങ്ങൾ😊
ഇങ്ങനെ ഒരു പ്രസിഡൻ്റ് ഉണ്ട് എന്ന് അറിയാൻ അൻവർ വേണ്ടി വന്നു 😂😂😂
ഇയാൾ ഏതാ ഇയാളെ ഇതിനുമുമ്പ് ഇവിടൊന്നും കണ്ടിട്ടില്ലല്ലോ
അൻവർ സ്വയം കുഴി തോണ്ടി സൈഡ് ആകും
അപ്രസക്തമാകും 💯
Uvvo
ഭയങ്കരനിരീക്ഷണം 😂
Urappalle anpari😂
PV അൻവർന്റെ തറവാട്ടിന്റ പാരമ്പര്യവും, മഹിമയൊന്നും..
ഇപ്പറയുന്ന tmc ക്ക്പോലും ഉണ്ടാവില്ല..
❤
സിപിഎം ആയിരുന്നപോൾ നിങ്ങൾ അദ്ദേഹം കള്ളൻ വിളിച്ചു ഇപ്പോൾ മഹാനായ അൻവർ 😅😅😅
അൻവർ എത്തി അവിടെ അടി തുടങ്ങി 😂😂😂😂 എവിടെ കയറിയാലും ഇതാണ് അവസ്ഥ 🙏
ടിഎംസി ക്ക് കേരള ഘടകം ഉള്ളത് അൻവർ ന് അറിയില്ലായിരുന്നു, ബംഗാളിൽ പോയപ്പോൾ മമത പറഞ്ഞതുമില്ല, 🤭🤭
ഇങ്ങനെ ഒരു സംസ്ഥാന പ്രസിഡന്റ് ഇവിടെ ഉണ്ടായിരുന്നോ,ഒന്നിനെ കുറിച്ചും പ്രധികരിക്കുകയോ അഭിപ്രായം പറയുകയോ ഒന്നും ഇത് വരെ കണ്ടിട്ടില്ല...
ഇയാളെ ആരാണ് പ്രസിഡണ്ട് ആക്കിയത് 😃
100 % AGREED
എവിടെ ചെന്നാലും ഇതാണല്ലോ ഗതി😂😂
ഗതി കിട്ടാത്ത ആത്മാവ് എന്ന് പറഞ്ഞ് കേട്ടിട്ടേയുള്ളൂ.. ആ ആത്മാവിനെ അൻവറിലൂടെ എല്ലാവർക്കും കാണാൻ പറ്റി 😂😂
അൻവർ വന്നത് കേരളത്തിൽ വളരെ പ്രസിദ്ധമായ ടിഎംസി, പ്രസിഡന്റ് അച്ചായൻ സജി ഉണ്ണി ഏട്ടൻ അത്ര പിടിച്ചിട്ടില്ല 😛😝😜
അദ്ദേഹം നല്ല മേനോൻ ആണ്😂
പിണറായി അൻവറിനെ ഒതുക്കാൻ കളത്തിലിറക്കിയ പുതിയ ചാവേർ...
Yes😂😂😂😂
അനുവർ വന്നാൽ ഇയാളെപ്പോലെയുള്ള ആളുകൾ സീറോ ആകും😢😢😢😢 അസൂയ
അല്ലെങ്കിലും സീറോ
അതിനും ഒരു പ്രസിഡന്റ് കേരളത്തിൽ ഉണ്ടാർന്നോ 🤔😊l😊
അൻവറിന്റെ തറവാടിന്റെ കക്കൂസ് നിൽക്കുന്ന സ്ഥലം വിറ്റ പൈസകൊണ്ട് ഈ പാർട്ടിയെ മൊത്തത്തിൽ വാങ്ങാം.... 😂
ഇയാളും ഇങ്ങനെ ഒരു തൃണാമൂലും ഉണ്ടെന്നു ആദ്യമായി മലയാളി അറിഞ്ഞു 🤣
സൂപ്പർ 🥰🥰🥰
ഒരു പഞ്ചായത്തിൽ ഒരു മെമ്പർ ഉണ്ടോ സേട്ടാ 😂😅
അവിടേ യും ഇടി തുടങ്ങി😂
PV അൻവറ് ഞങ്ങളുടെ നേതാവ് ❤❤❤
Very good
അങ്ങനെ അതും സ്വാഹ!!
അറിയാൻ വേലഞിട്ടു ചോദിക്കുവാ ഇവനാരാ? ഇങ്ങേരുടെ സ്ഥാനം എന്നെന്നേക്കുമാണോ
ഇങ്ങനെ ഒരാളും... ഈ പാർട്ടിയും കേരളത്തിൽ ഉണ്ടായിരുന്നോ..... 🤔🤔🤔🤔🤔
ഈ പറഞ്ഞവരുടെ ആരുടേയും തറവാട് സ്വത്തല്ല ഇന്ത്യയും അതിന്റെ കീഴിൽ വരുന്ന സംസ്ഥാനങ്ങളും.. അത് ഓരോ പൗരനും ഓർക്കുന്നത് നല്ലത് ആണ്...
അൻവർ 👍❤❤❤❤❤
ഇതാരാ യുദ്ധ ഭൂമിയിൽ ഒരു പുതിയ ഭടൻ? 😂
😂😂😂😂😂 അൻവർ കോമഡിപീസ്.
TMC എന്നൊരു സാധനം ഇവിടെ ഉണ്ടായിരുന്നോ ...😂
സൂപ്പർ
യ്യ് എവിടർന്ന് കോപ്പാ ഇത്രേം കാലം 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
😂😂😂Moothrayikka poyitt undayirunnu
@alshifatyresbranch1 😂😂😂
ഈ ഗതി ശത്രുക്കൾക്ക് പോലും വരുത്തരുതേ ഈശ്വരാ..............😂😀🤔
CG ഉണ്ണി സാർ. Next CM 💥
അൻവർ ഇതിന്ന് മറുപടിയുമായി ഉടൻ വരും
തിരുപ്പതി ആയില്ലേ അൻവറെ 😁
അടിപൊളി 👍🏻😂😂
ഇങ്ങനെ ഒരു പ്രസിഡണ്ട് ഉണ്ടായിരുന്നോ?
അൻവറെ CPM കളിക്കുന്നുണ്ട്
ഇവൻ്റെ പിന്നിൽ CPM ആണ്
ഞാനും ഇയാളെ ഫസ്റ്റ് ആണ് കാണുന്നത് 😂
കേരളത്തിൽ DMK യും TMC യും ഉണ്ടെന്ന് അറിയിച്ചു തന്നതിന് അൻവറിന് ഒരു നന്ദി വാക്ക് പറയടെയ്
ഇയാള് ആരാണാവോ മനസ്സിലായില്ല മുന്നേ ഇവിടെ ഒന്നും കണ്ടിട്ടില്ല..
അൻവർ വെറും waste ആയി pc യെ പോലെ. ഇനി bjp ആണ് പറ്റിയ പാർട്ടി 😂😂
Nalla kaaryam ayi
തിരു മുൾകോൺഗ്രസ്സിന്റെ ആളുകൾ കേരളത്തിലുണ്ടോ?. ഇദ്ദേഹത്തിന്റെ പ്രസ്താവന കേട്ടപ്പോഴാണ് മലപ്പുറത്തും അവർ സജീവമാണെന്ന് മനസ്സിലായത്.
കുറച്ച് പൈസ എല്ലാം അടിച് മാറ്റി സുഖമായി പോവുന്നയിടത്ത് പണവും ധൈര്യവും ഉള്ള ഒരാൾ വരുപോൾ ഉണ്ടാവുന്ന വെപ്രവാളം
Sheriyane
ആഹാ കൊള്ളാല്ലോ... 🤣🤣
ആഹാ ഇങ്ങനെ ഒരു പാർട്ടി നേരെത്തെ ഇവിടെ ഉണ്ടോ 😊
അടുത്ത തവണ തൃണാമൂൽ 110 സീറ്റ് നേടും 👍
ഇദ്ദേഹം ആരാ?
Tmc state president
😀😀😀
ഷൌക്കത്ത് പൈസ കൊടുത്തു ഇറക്കി
ഹഹഹ.... ഇങ്ങനെയും ഒരു പ്രസിഡന്റോ....
@@shyjum.sshyjum.s8324
😢😢😢comady😂😂😂
ഇതേതാ ഇവിടെ ഇങ്ങനെ കമ്മിറ്റി ഒക്കെ ഉണ്ടോ ? അറിയാൻ കഴിഞ്ഞത് ഇപ്പോഴാണ്
ഇതുവരേ കണ്ടില്ലല്ലോ ബ്രോ, താങ്കൾ എവിടെയായിരുന്നു.
അൻവർ കാരണം താങ്കളെയും ഇനി നാലാൾ അറിയും.
TMC കേരളത്തിലുണ്ടെന്നറിയാൻ അൻവർ വരേണ്ടിവന്നു.എന്റെ അഭിപ്രായത്തിൽ അൻവറിനെ ഇനി TMC യിൽ നിന്നും ഒഴിവാക്കണം. TMC യെ കേരളത്തിൽ ജനങ്ങൾക്ക് പരിചയപ്പെടുത്തിയല്ലോ
ഇവനാരാ ഇവനെ ആർക്കും അറിയില്ല😂
പാവം ആരുമില്ല എന്ന് കരുതി കയറി കുടിയതാ
ഇപ്പൊ ഇങ്ങനത്തെ ഒരാൾ എവിടുന്ന് എണീറ്റ് വന്നു
അൻവറിന് ദേശീയ തലത്തിൽ പിടിപാട് ഉള്ള ഒരു പാർട്ടി വേണം എന്നിട്ട് ഒരു എം പി ആകണം അതാണ് മനസ്സിൽ
അമ്പൂക്ക ❤️
അൻവർ 🥰❤
ഇതും ഇവിടെ ഒക്കെ ഇണ്ടോ
ഇവൻ എവിടെ പോയാലും കഷ്ട്ടം
അത് ഏതായാലും നന്നായി.
അൻവറിന്റെ തറവാട് സ്വത്തല്ല ടിഎംസി എന്നറിയാം പക്ഷേ ഒരു കാര്യം അറിഞ്ഞത് അൻവർ TMC വന്നതിനുശേഷം ആണ് കേരളത്തിൽ ഇങ്ങനെ ഒരു പാർട്ടി ഉണ്ടെന്ന് അറിഞ്ഞത് 😊
സിപിഎം ഇൽ ആയിരുന്നപോൾ നിങ്ങൾ അദ്ദേഹം കള്ളൻ വിളിച്ചു ഇപ്പോൾ മഹാനായ അൻവർ 😅😅😅
ടിഎംസി കേരളത്തിൽ ഉണ്ട് എന്ന് അറിഞ്ഞത് അൻവർ വന്നതിന് ശേഷമാണ് ഇയാളൊക്കെ എവിടെ ആയിരുന്നു
അൻവർ മുന്നേറും, ഉണ്ണി ഉണ്ണിയാവും, മുസ്ലിംകൾ അൻവറിന്റെ കൂടെ പോവും
ഇങ്ങനെ ഒരു പാർട്ടി കേരളത്തിൽ ഉണ്ടായിരുന്നോ
ഉണ്ടിരിക്കുന്ന നായക്ക് ഒരു വിളിയാളം തോന്നി അതുപോലെ ആയി അൻവർ
അണയാൻ പോകുന്ന തീ ആളിക്കത്തും ഇതാണ് ഇപ്പോൾ കണ്ടത്😂
ഇയാളുടെ വീട്ടുകാർ വരെ ഇപ്പോഴാകും ഇയാളാണ് ടിഎംസി പ്രസിഡന്റ് എന്ന് അറിയുന്നത് 😃😃
ഉണ്ണിയേ പോലെ ഒരാള് ഉണ്ട് എന്ന് അറിയാൻ കാർണക്കാരൻ ആയ അൻവറിനെ ഒന്ന് behumanikk എൻ്റെ ഉണ്ണിയെ
Good sir😅
എവൻ പോകുന്നിടത്തെല്ലാം പ്രേശ്നമാണല്ലോ
അൻവർ കാരണം സ്വന്തം ഐഡന്റിറ്റി തെളിയിക്കാൻ കഴിഞ്ഞ ഭാഗ്യവാൻ
ഇത്രയും കാലം താൻ എവിടെ ആയിരിന്നു
പാപി ചെന്നിടം പാതാളം ആയല്ലോ ഈശ്വരാ 🙏.. ഇങ്ങനെ ഒരു പാർട്ടീ ഉണ്ട് എന്ന് ഇപ്പൊഴാണ്.. കേരള ജനത അറിയുന്നത് 🤭
PV ANVAR TMC 👍👍
അൻവർ പോയ ദിവസം കമ്മ്യൂണിസ്റ്റ് പാർട്ടി വല്ലാതെ മെലിഞ്ഞു പോയി കേട്ടോ
സത്യത്തിൽ ആരെ തറവാട് സ്വത്താ അതും കൂടെ പറയായിരുന്നു പറയായിരുന്നുഅടുത്ത ഡിബേറ്റിൽ പറയണേ😂
അപ്പോൾ ഇ പാർട്ടി അൻവർ ഇക്കയുടെ കാര്യം തീരുമാനം ആയി 😂
ആരാ ഇവൻ 😂😂😂😂
ഇതേതാ..ഇങ്ങനെ ഒരു ടീം കേരളത്തിൽ ഉണ്ടായിരുന്നോ 😅