ദോശ മാവ് രണ്ടിരട്ടി വരെ പൊങ്ങിവരാനും ഇഡ്ഡലി സോഫ്റ്റാകാനുമൊരു സൂത്രം| Perfect dosa batter recipe

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 619

  • @reshma9094
    @reshma9094 6 หลายเดือนก่อน +14

    Super tip.. njan ithu try cheythu dosha nalla sponge aay vannu. Ithu try cheyan pokunnavarodu just nte suggestion
    1)nalla quality uzunnu and pachari aayirikanam alel flop aavum. Njan use cheythathu ration kadayile pachariya. Uzunu purathunu nalla quality medichu.
    2)niku kai vedhana kaaranam njan mixing 5 minute cheythila
    2 minute mix cheythu athond aanonu arilla videoil kaanuna pole athrem pongi vannila. But ozikkubo nalla perfect aayita kitiye

    • @ResmeesCurryWorld
      @ResmeesCurryWorld  6 หลายเดือนก่อน

      Thanks for your detailed review dear.. Love u da❤️

  • @alensomy3726
    @alensomy3726 2 ปีที่แล้ว +17

    വളരെ നല്ല അവതരണം.അത്യാവശ്യത്തിന് മാത്രം സംസാരം.keep it up .I will try it.

  • @vasanthynn2901
    @vasanthynn2901 2 ปีที่แล้ว +3

    Njaanum nallenna cherkarund..njan athu arinjath .Mahilarathnam..enna masikayil ninnanu..ippozhallatto..kure varsham mumbu..aanutto ..pinne iddaly dossa eppozhum soft aayitirikkum..👌👌👌👌👌

  • @shanushanu9667
    @shanushanu9667 2 ปีที่แล้ว +3

    എല്ലാവർകും വളരെ ഉപകാര മുള്ള വിഡിയോ ടിപ്പ്കൾ ഒന്നും എനിക്കും നോക്കണമ് അവതരണം നന്നായിട്ടുണ്ട്പൊളി

  • @regalcreations9575
    @regalcreations9575 2 ปีที่แล้ว +2

    ഹായ്...... വളരെ helpful ആയ വീഡിയോ. താങ്ക്സ് ആൻഡ് congrats

  • @JaseenaIrshad
    @JaseenaIrshad 10 หลายเดือนก่อน

    Super ketto
    Ngan cheythu nokki.
    Video l kanunna pole thanne undu❤❤❤❤

  • @chithraanoop1108
    @chithraanoop1108 2 ปีที่แล้ว +3

    Tnx chechi good result kitty

    • @ResmeesCurryWorld
      @ResmeesCurryWorld  2 ปีที่แล้ว

      🙏🙏🥰🥰thanks lot.. Keep watch and support🙏🙏

  • @xaviersoumya4530
    @xaviersoumya4530 2 หลายเดือนก่อน

    Thank you so much for this wonderful recipe . I have tried this. The result was amazing 👏🏻. God bless

  • @rijysmitheshwe2210
    @rijysmitheshwe2210 2 ปีที่แล้ว +12

    Amazing kitchen tips... perfectly prepared the batter, thanuppukalathu ithu sarikkum useful aanu..enthayalum try cheiyythu nokkam

  • @shimishimimol2720
    @shimishimimol2720 2 ปีที่แล้ว +1

    Ee വീഡിയോ ഒരുപാട് ഇഷ്ട്ടായി

  • @saralavc3400
    @saralavc3400 2 ปีที่แล้ว +2

    നല്ല അവതരണ ശൈലി.ബിഗ് സല്യൂട്ട്

  • @lalyjames850
    @lalyjames850 2 ปีที่แล้ว +1

    Valare nalla arivanu ennal oru samshayamundu uluva ithrayum ittal kipundaville ariylla video kandappol thonniyathane 👍

  • @jinshavp293
    @jinshavp293 2 ปีที่แล้ว +1

    ഞാൻ ട്രൈ ചെയ്തു. പെർഫെക്ട് &soft

  • @vijayaranidurairaj2207
    @vijayaranidurairaj2207 2 ปีที่แล้ว +1

    Valare nannayittunde upakarapradamaya tips thanks for sharing

  • @abhiramiabhinanda8a741
    @abhiramiabhinanda8a741 2 ปีที่แล้ว

    പുതിയ tips,👍 വളരെ പ്രയോജനപ്രദം

  • @salomyvarghess5216
    @salomyvarghess5216 2 ปีที่แล้ว +14

    ഇതുപോലെയുള്ള ഉപകാരപ്രദമായ ടിപ്സുകൾ ഞങ്ങളെ പോലെയുള്ള വീട്ടമ്മമാർക്ക് ഒരുപാട് ഉപകാരമായിരിക്കും❤. താങ്ക്യൂ

  • @devakikesavan1740
    @devakikesavan1740 ปีที่แล้ว +1

    നന്നായിട്ടുണ്ട്.

  • @lakshmilachuuus6992
    @lakshmilachuuus6992 2 ปีที่แล้ว +1

    Thanks chechiii

  • @logosvijayaveedhi3852
    @logosvijayaveedhi3852 2 ปีที่แล้ว +1

    Yes.I will try..

  • @Febin-jj4yk
    @Febin-jj4yk 2 หลายเดือนก่อน

    ഞാൻ. ഉണ്ടാക്കി. സൂപ്പർ

  • @jancyasif7582
    @jancyasif7582 16 วันที่ผ่านมา

    ദോശ ടിപ്സ് സൂപ്പർ

  • @mydreamz1751
    @mydreamz1751 2 ปีที่แล้ว +3

    മാവ് നന്നായി പതഞ്ഞു പൊങ്ങി വരാൻ നല്ലൊരു മാർഗമാണ് കാണിച്ചത്.ഉഴുന്ന് നല്ല വിലയുള്ളതുകൊണ്ട് അത് കൂടുതൽ ഉപയോഗിക്കാതെ ഇരിക്കാനും പറ്റും.ഗുഡ് share dear

  • @aryasarath4512
    @aryasarath4512 2 ปีที่แล้ว +23

    എനിക്ക് ഈ batter ഉണ്ടാക്കുന്ന അളവോ അതുപോലെ എങ്ങനാനാണെന്ന് കൂടെ അറിയില്ലായിരുന്നു but ഇപ്പൊ elllam perfect ayi വരുന്നുണ്ട് thanks chechi👍👍👌👌

    • @jobinjose5215
      @jobinjose5215 7 หลายเดือนก่อน +1

      Ente friend riya anu enikku ee channel suggest cheythathu. Ippo ellam sari ayi.

  • @sruthilechu8899
    @sruthilechu8899 2 ปีที่แล้ว +2

    Njan try cheythu super aayittund, 😊😊😊😊😊👌👌👌👌👌

    • @ResmeesCurryWorld
      @ResmeesCurryWorld  2 ปีที่แล้ว

      Thank you for support 🙏🙏 keep watching..

  • @yeduuhhh
    @yeduuhhh 2 ปีที่แล้ว +4

    സൂപ്പറാണല്ലോ, ചെയ്തുനോക്കും 👍

  • @സൂക്ക്ജുമേര
    @സൂക്ക്ജുമേര 2 ปีที่แล้ว +2

    ഒരു നല്ലഅറിവ് ആണ് കിട്ടിയത് എല്ലാവർക്കും ഉപകര മുളള വിടിയൊ ഇത് പൊലേ ഇനി ഞാൻ അരക്കാം

  • @Rajesh-xp4pp
    @Rajesh-xp4pp 2 ปีที่แล้ว +9

    ഉപകാരപ്രദമായ വീഡിയോ😍😍😍👍👍👍

  • @reemasiju40
    @reemasiju40 2 ปีที่แล้ว +1

    super...i will try.. thanks

  • @azusvlog5721
    @azusvlog5721 3 หลายเดือนก่อน

    Njan try cheyduu suuuper😊

  • @navyapinky9830
    @navyapinky9830 2 ปีที่แล้ว +3

    nalla soft dosayum idliyum valare nannayittund next time I will do like this

  • @sreedevisudhakaran9690
    @sreedevisudhakaran9690 2 ปีที่แล้ว +1

    Thanks very valuable information

  • @ravishankarmrattukal8630
    @ravishankarmrattukal8630 2 ปีที่แล้ว +16

    എനിക്ക് ഇതുവരെയായിട്ടും
    എത്ര അരിക്ക് എത്ര ഉഴുന്ന് ഇടണമെന്ന് അറിയില്ലായിരുന്നു.
    വളരെ ഉപകാരപ്രദമായ വീഡിയോ
    ❤️💞

  • @achuunni9590
    @achuunni9590 2 ปีที่แล้ว +1

    Chechyyy Fredgil vaykunna tip avoid cheythalum, ithupole aakumo?

  • @NS-mm8im
    @NS-mm8im 2 ปีที่แล้ว +2

    ഇതു പോലെ കൈ തൊടാ തെയാണ് ഞാനും ചെയ്യാറുള്ളത്. മരച്ചട്ടുകം കൊണ്ട് പാത്രം കറക്കിക്കറക്കി മിക്സ് ചെയ്യുന്നു.

  • @PKsimplynaadan
    @PKsimplynaadan 2 ปีที่แล้ว +1

    Kidilan tips thanne thanks a lot for this useful video

  • @aswathyj.4485
    @aswathyj.4485 2 ปีที่แล้ว

    Try cheythu. Successful aayi. Thank you ❤️. Njan uzhunnu kooduthal aanu upayogichath. Kaaranam kurach koode protein kooduthal Ulla bhakshanam aavaan vendi aanu. Ettavum important tip fridgil ariyum uzhunnum vellathil idunnathaanu. Uzhunnu mixiyil nannayi aranju pathanju pongi. Uluva theerchayayum aarum cherkathe erikkaruth. Pinne njan nallenna oru spoon, oru pidi choru, ettu arachu. Last uppitt nalla vannam maavu ilakki cherth vechu. Ellarkum ee video upayogapradamavatte. Nandi Resmee.

    • @ResmeesCurryWorld
      @ResmeesCurryWorld  2 ปีที่แล้ว +1

      Thank you very much🥰🥰

    • @shameera4154
      @shameera4154 2 ปีที่แล้ว

      Upp pitte dhuvasamalle cherthadh

    • @aswathyj.4485
      @aswathyj.4485 2 ปีที่แล้ว

      @@shameera4154 alla maavu arachitt uppity mix cheyth pulikkan vekkanam. Upp pulich pongan sahayikkum

  • @divyam5967
    @divyam5967 2 ปีที่แล้ว

    Ellavarkkum avasyamulla oru tip paranju thannathinu nanni

  • @certifiedragalai6885
    @certifiedragalai6885 2 ปีที่แล้ว +17

    ചേച്ചിയുടെ ഓരോ വീഡിയോകളും വളരെ ഉപകാരപ്രദമുള്ളതാണ്. ദോശമാവിന്റെ ഈ ഐഡിയ കൊള്ളാം കിടിലൻ തന്നേ.. 👍👍👍💯💯 ഇനിയും പ്രതീക്ഷിയ്ക്കുന്നു. 🥰🥰

  • @sreelethakrishnankutty9693
    @sreelethakrishnankutty9693 2 ปีที่แล้ว +1

    നൈസ് 🌹🌹🌹gud.. അഭിനന്ദനങ്ങൾ 🌹🌹🌹🌹

    • @bhoomydevi
      @bhoomydevi 2 ปีที่แล้ว

      എല്ലാവരും മാറും പോലെ മാറും എന്നു കരുതിയില്ല, കഴുത്തിൽ ഇടാൻ തരുവാൻ സ്വർണത്തിന്റെ പതക്കവും ഒന്നും എന്റെ കൈയിൽ ഇല്ല. വിജയ് സെബാസ്റ്റ്യൻ പ്രൊഫ പൂട്ടി.എല്ലാം മറന്നു ഇങ്ങനെ സന്തോഷിക്കുവാൻ കഴിയുന്നല്ലോ, മരുന്ന് കഴിച്ചാലും മറാത്ത രീതിയിൽ മനസ്സിന്റെ താളം തെറ്റിയിരിക്കുന്നു. നാട്ടിൽ വന്നാലും ഫ്ബിയും ഇതൊക്കെയും പാതി രാത്രിയിലും ഉപയോഗിക്കുവാൻ ഇപ്പോഴും പറ്റുന്നുണ്ട് അല്ലേ. പുഷ്പം പോലെ നിങ്ങൾ മറ്റ് പണമുള്ള കൂട്ട് തേടിയപ്പോൾ എന്നിലൂടെ എന്റെ വീട് ആണ് തകർന്നു പോയത്. ഈശ്വരൻ സാക്ഷി.

  • @beenatv3554
    @beenatv3554 2 ปีที่แล้ว +1

    Thanku

  • @baijums2401
    @baijums2401 2 ปีที่แล้ว +1

    ഒരുപാട് ഇഷ്ടപ്പെട്ടു

  • @rajeswarimb7884
    @rajeswarimb7884 2 ปีที่แล้ว +1

    Hai very wonderful & very useful information

  • @nalinipadikkalveedu7183
    @nalinipadikkalveedu7183 2 ปีที่แล้ว +2

    Sooper.. Thanks for this valuable tips.

  • @OURFAMILYTREASURESOfficial
    @OURFAMILYTREASURESOfficial 2 ปีที่แล้ว +3

    Try ചെയ്യാം സൂപ്പർ ❤️

  • @shahanaworld5610
    @shahanaworld5610 2 ปีที่แล้ว

    സൂപ്പർ ചേച്ചി ട്രൈ ചെയ്തു നോക്കട്ടെ

  • @sreekalasuku5970
    @sreekalasuku5970 2 ปีที่แล้ว +1

    കൊള്ളാം, try ചെയ്തു നോക്കട്ടെ

  • @saltandsour1676
    @saltandsour1676 2 ปีที่แล้ว

    tips ellaam adipoli aayittund.ithupole onnu try chaithu nokkaam

  • @silverlantern641
    @silverlantern641 2 ปีที่แล้ว +2

    idali pongi varanulla idea adipoli aayi tto

  • @padmakumari266
    @padmakumari266 2 ปีที่แล้ว +1

    Super ideas iddali cheyyanam

  • @rajireghu6550
    @rajireghu6550 2 ปีที่แล้ว +3

    എന്തായാലും ഒന്നു ട്രൈ ചെയ്തുനോക്കിയിട്ട് അഭിപ്രായം പറയാം കേട്ടോ 👍🏻

  • @meenabollera4578
    @meenabollera4578 2 ปีที่แล้ว +1

    Amezing easy tips.

  • @jishajayesh3859
    @jishajayesh3859 2 ปีที่แล้ว +1

    Nalla video anutto adyayitta. Ee channel kanune. Super

  • @aswathiaswathi2443
    @aswathiaswathi2443 2 ปีที่แล้ว +1

    Thanks madam super.

  • @mohandasnambiar2034
    @mohandasnambiar2034 2 ปีที่แล้ว +3

    V good recipe ❤ ചെയ്ത് നോക്കട്ടെ 🙏🏽❤thanks a lot🙏🏽

  • @prasannamv7104
    @prasannamv7104 2 ปีที่แล้ว +109

    കേട്ടിട്ട് നന്നായിരിക്കുന്നു.. ഇനി ചെയ്തു നോക്കട്ടെ .ഏതായാലും ആവശ്യമില്ലാത്ത വലിച്ചു നീട്ടലോ വിശദീകരണങ്ങളോ കൊണ്ട് മടുപ്പിക്കാത്ത നല്ല വീഡിയോ .

  • @girijamohan2220
    @girijamohan2220 2 ปีที่แล้ว +2

    Thanks a lot for giving such wonderful tips

    • @ResmeesCurryWorld
      @ResmeesCurryWorld  2 ปีที่แล้ว

      Many thanks..Keep watch and support🙏🙏🙏

  • @ammusssunshine8465
    @ammusssunshine8465 2 ปีที่แล้ว +2

    Chechee etra days namuk fridgil vekam. Freezeril vekano

  • @jayasreecm8870
    @jayasreecm8870 2 ปีที่แล้ว +3

    Good recipe thankyou

  • @Bt234
    @Bt234 2 ปีที่แล้ว +1

    Chappathi kolinnu pakaram egg beater onnu try cheythu nokuu

  • @chandrisworld
    @chandrisworld ปีที่แล้ว

    I will try this. Njan Idali Rice anu use cheyunath

  • @sindhuudayakumar4856
    @sindhuudayakumar4856 2 ปีที่แล้ว +2

    Thank u siss🙏👍❤️

  • @shafeeqshahla8090
    @shafeeqshahla8090 2 ปีที่แล้ว +1

    ingane onnu cheydu nokkatte...nannayi pongi vannaloo.thanks dear..keep going..

  • @harry-by1xq
    @harry-by1xq 2 ปีที่แล้ว +1

    Insha allah undakyit parayaan ok

  • @jayasreecm8870
    @jayasreecm8870 2 ปีที่แล้ว +2

    Good recipe thankyo

  • @sreevidyasunil5103
    @sreevidyasunil5103 2 ปีที่แล้ว +1

    Thank you...will try today itself..

  • @shijisunder9629
    @shijisunder9629 2 ปีที่แล้ว +1

    Super idea tips

  • @megham398
    @megham398 2 ปีที่แล้ว +2

    Dosa batter perfect ayitundu ..useful video ..well presented

  • @Bosscat57
    @Bosscat57 3 หลายเดือนก่อน +1

    🙏🏻👍🏻

  • @jackandjill2839
    @jackandjill2839 2 ปีที่แล้ว

    Ok try chaithu nokkatte.useful video aayirunnu

  • @shibinifinv.r5703
    @shibinifinv.r5703 2 ปีที่แล้ว +1

    Thank you😍😍🙏🙏

  • @superskings3170
    @superskings3170 ปีที่แล้ว

    Thank u so much..enik batter perfect aayi kitty👍

  • @sunijohn9929
    @sunijohn9929 2 ปีที่แล้ว +1

    ഇനി ഇങ്ങനെ ചെയ്തു നോക്കും

  • @bindunv5609
    @bindunv5609 2 ปีที่แล้ว +1

    batter nalla pole pongi vannallo adipoli dosayum nalla soft idliyum super aayittund

  • @pushpavally2007
    @pushpavally2007 2 ปีที่แล้ว +1

    സൂപ്പർ dear

  • @AnjuArun-vq1eh
    @AnjuArun-vq1eh ปีที่แล้ว +1

    25 perk kazhikan ethra glass ariyum uzhunnum edanam normal ayi

  • @ptsreekumar1411
    @ptsreekumar1411 2 ปีที่แล้ว +1

    Very nice.. Thanks

  • @subairv3428
    @subairv3428 ปีที่แล้ว +1

    നല്ല അവതരണം 😃😃😃

  • @sulthanahakeem9609
    @sulthanahakeem9609 2 ปีที่แล้ว

    Dosamavinte ee tips nannayitundvalare upakarapedunna tips ini ingane cheyyam

    • @ResmeesCurryWorld
      @ResmeesCurryWorld  2 ปีที่แล้ว

      നന്ദി ഒരുപാട് സ്നേഹം 😍

  • @sindhusanthosh1113
    @sindhusanthosh1113 2 ปีที่แล้ว +1

    Thank you so much 👍

  • @ethenworld2939
    @ethenworld2939 2 ปีที่แล้ว +1

    Nannaittund ketto👌

  • @aswathys6975
    @aswathys6975 2 ปีที่แล้ว +1

    Enthaayalum try cheyanam

  • @jameelaali6534
    @jameelaali6534 2 ปีที่แล้ว +2

    Kollamtto. I will try.

  • @kalasatheesh3307
    @kalasatheesh3307 2 ปีที่แล้ว +2

    കേട്ടിട്ട് ഇഷ്ട്മായി, ചെയ്തു നോക്കട്ടെ🙏

  • @athirakrishnanb7797
    @athirakrishnanb7797 2 ปีที่แล้ว +1

    Thank you chechi..... Very helpful video.....

  • @vishwanath22
    @vishwanath22 9 หลายเดือนก่อน

    ട്രൈ ചെയ്യാം.

  • @princydeepu2854
    @princydeepu2854 2 ปีที่แล้ว

    Dosa ma'v nannaittund..eni ethupole nokkam

  • @rashid5885
    @rashid5885 2 ปีที่แล้ว +1

    സൂപ്പർ

  • @jyothilal5501
    @jyothilal5501 2 ปีที่แล้ว +1

    Sooper

  • @yashiJune
    @yashiJune 2 ปีที่แล้ว +3

    First time ആണ് കാണുന്നത് സൂപ്പർ 👍👍👍👍👍❤️❤️❤️

  • @lillyjoshy4366
    @lillyjoshy4366 2 ปีที่แล้ว +3

    കൊള്ളാം നല്ല ടിപ്സ്.

  • @sameerabeevi3395
    @sameerabeevi3395 2 ปีที่แล้ว

    ചെയ്തു നോക്കട്ടെ

  • @vijayavijayakumar7555
    @vijayavijayakumar7555 2 ปีที่แล้ว +1

    Thank you

  • @kavithaoffsetpress498
    @kavithaoffsetpress498 2 ปีที่แล้ว +12

    ഞാൻ try ചെയ്തു. Super so useful. Iddili turned fantastic. Every one should try. Its wonderful. I forgot to put oil. But still it was so soft the entire day. Could eat iddli without resteaming. Such soft it was. We could reduce the use of urad. That is very healthy. Thankyou so much. Very rarely we come across such useful vedios. 🙏🙏God Bless

    • @ResmeesCurryWorld
      @ResmeesCurryWorld  2 ปีที่แล้ว +1

      Thank you so much 🙏🙏🙏

    • @kunjumarycv3986
      @kunjumarycv3986 2 ปีที่แล้ว +1

      @@ResmeesCurryWorld wid.

    • @ambudubasil1451
      @ambudubasil1451 2 ปีที่แล้ว +1

      Why do u say.. If we reduce urud daal its healthy.. After all its gud source of protien

    • @Chinnuchinnu797
      @Chinnuchinnu797 2 ปีที่แล้ว

      Urad is healthier than pachari😂

    • @girijanair348
      @girijanair348 ปีที่แล้ว +1

      @@ambudubasil1451എന്തെങ്കിലും പറയണ്ടേ? 😂 ഉഴുന്ന് healthy ആണു 👌👍👏

  • @sarabinemad5673
    @sarabinemad5673 2 ปีที่แล้ว +2

    എണ്ണ ചേര്ത്തു അരക്കുന്നത് ആദ്യമായിട്ടാണ് കാണുന്നത്....ട്രൈ ചെയ്തു നോക്കണം

    • @ResmeesCurryWorld
      @ResmeesCurryWorld  2 ปีที่แล้ว

      നന്ദി ഒരുപാട് സന്തോഷം 😍

  • @sreedevisaseendran5734
    @sreedevisaseendran5734 2 ปีที่แล้ว +1

    നല്ല വീഡിയോ താങ്ക്സ് 👍

  • @fathimakhalid7983
    @fathimakhalid7983 2 ปีที่แล้ว +2

    woow super tips anello perfect one i like it thanks for sharing

  • @vijayanmathaei1222
    @vijayanmathaei1222 2 ปีที่แล้ว +1

    നന്നായിട്ടുണ്ട്

  • @maheshmaheshkv6875
    @maheshmaheshkv6875 2 ปีที่แล้ว +1

    Vellappam ithu pole fridgil vechu srujan patumo

  • @annammachacko5285
    @annammachacko5285 2 ปีที่แล้ว +1

    Very useful. Thanks.

  • @athirajyothish9584
    @athirajyothish9584 2 ปีที่แล้ว +1

    nallenna add chythilenkil eghne perfect kitumo ..bakhy top follow chythal..

    • @ResmeesCurryWorld
      @ResmeesCurryWorld  2 ปีที่แล้ว +1

      നല്ലെണ്ണയായാൽ നല്ലത്