രാവിലെ അരി അരച്ച ഉടനെ ഇഡലി ഉണ്ടാക്കാം ഇത് കണ്ടു നോക്കൂ വെറുതെയാവില്ല

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 144

  • @abl6483
    @abl6483 8 หลายเดือนก่อน +5

    ഓരോന്നിലും ഓരോരോ പൊടി കൈകൾ 🥰🥰🥰 എല്ലാം ഉപകാരപ്രദം 😍😍ദീപ്തിയുടെ ഓരോ വീഡിയോസും.. വളരെ ശ്രദ്ധയോടെയാണ് കാണുന്നതും കേൾക്കുന്നതും 😊😊

    • @Jesscreativeworld
      @Jesscreativeworld  8 หลายเดือนก่อน +1

      Many thanks for your support and feedback 🥰😍❣️

  • @Jesscreativeworld
    @Jesscreativeworld  2 ปีที่แล้ว +4

    New idli recipe , ferment in cold weather: th-cam.com/video/wM8M5JTnxmE/w-d-xo.html

  • @learnwithaish4808
    @learnwithaish4808 2 ปีที่แล้ว +3

    ഇഡ്ഡലി ഉണ്ടാക്കുമ്പോൾ ഒരിക്കലും പഞ്ചസാര ഞാൻ ഇടാറില്ല. ഇതുവരെ കേൾക്കാത്ത എന്നാൽ വളരെ എളുപ്പം ഉണ്ടാക്കാൻ പറ്റുന്ന റെസിപ്പി... ഇഡ്ഡലി കാണുമ്പോൾ തന്നെ എന്തൊരു മൊഞ്ചാണ്... ട്രൈ ചെയ്തിട്ട് feedback അറിയിക്കാം... 😋

  • @binipeter5102
    @binipeter5102 2 ปีที่แล้ว +5

    ഒരുപാട് ഇഷ്ടമായി....... നിങ്ങൾ ഇട്ട അപ്പത്തിന്റെ റെസിപി കണ്ടിട്ട് ഞാൻ അങ്ങനെ ഉണ്ടാക്കി.... ആദ്യമായാണ് ഞാൻ മാവ് റെഡി ആക്കി വെച്ചിട്ട് പൊങ്ങിവന്നു കാണുന്നത് !!!😁😁 ശരിക്കും ഞാൻ അത് കണ്ട് മതിമറന്നു ആഹ്ലാദിച്ചുപോയി എന്നുള്ളത് ഒരു സത്യമാണ് !!! ! നന്ദി പറയാൻ തോന്നി.... സൂപ്പർ!! Thank you........ 👍👌

  • @aqsa4694
    @aqsa4694 2 ปีที่แล้ว +2

    ഹായ് നല്ല ആശയം അടിപൊളി ഇഡ്ഡലി, തീർച്ചയായും ട്രൈ ചെയ്യും ട്ടോ ❤️

  • @anahitas1141
    @anahitas1141 2 ปีที่แล้ว +24

    Jess creative world Il മറ്റൊരു സൂപ്പർഹിറ്റ് recipe 👍. അര മണിക്കൂർ ഉള്ളിൽ ഉണ്ടാകാൻ പറ്റും അല്ലേ.എനിക്ക് സ്ഥിരമായി തലേന്ന് കുത്തിർക്കൻ marakkarund. ഇന്നു കൂടെ മറന്നിരുന്നു പെട്ടെന്ന് ഉണ്ടാക്കാൻ pattillla llo എന്നോർത്ത് vishamichurunnu.soft ആയിട്ട് കിട്ടും അല്ലേ.നാളെത്തന്നെ ഉണ്ടാക്കി നോക്കുന്നുണ്ട്.10 minute s vachal മതിയോ

    • @Jesscreativeworld
      @Jesscreativeworld  2 ปีที่แล้ว +2

      Arachittu 15-30 minutes vekkanam

    • @anusworld8330
      @anusworld8330 2 ปีที่แล้ว +4

      @@Jesscreativeworld ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ ആയിട്ട് കിട്ടി. നല്ല സോഫ്റ്റ് ആയി കിട്ടി.Jess creative world Il എല്ലാ videos um super hit avatte.athrayakk perfect ആണ് ചേച്ചിയുടെ ഓരോ recipes um.

    • @Jesscreativeworld
      @Jesscreativeworld  2 ปีที่แล้ว

      @@anusworld8330 thank you dear

    • @lailarasheed5805
      @lailarasheed5805 2 ปีที่แล้ว

      D

  • @Lifeofshifas
    @Lifeofshifas 2 ปีที่แล้ว +3

    കൊള്ളാല്ലോ ഇത്രയും എളുപ്പമായിരുന്നോ ഇഡലി. നല്ല perfect ആയിട്ടുണ്ട്

  • @k.pleelavathy7602
    @k.pleelavathy7602 2 ปีที่แล้ว +1

    Super ഉണ്ടാക്കി നോക്കണം

  • @ratnakalaprabhu5270
    @ratnakalaprabhu5270 2 ปีที่แล้ว +1

    Sundharamaya randu kaikal super

  • @rittymanu381
    @rittymanu381 4 หลายเดือนก่อน +1

    ചേച്ചി ഇഡലി, ദോശ ഒക്കെ കട്ടി ആവുന്നേ എന്താ, മിക്സ്സിയിൽ ആട്ടുമ്പോൾ ചൂട് ആവുന്നു അന്നേരം ഇഡലി ഒക്കെ കട്ടി ആവുമോ, വെള്ളം കുറവ് ആയോണ്ട് ആണോ അതോ അരയാഞ്ഞിട്ട് ആണോ, ചോറ് ചേർത്ത് ഞാൻ

    • @Jesscreativeworld
      @Jesscreativeworld  4 หลายเดือนก่อน

      Try this method: How to make perfect batter for Soft idli
      th-cam.com/video/wM8M5JTnxmE/w-d-xo.html

  • @gangamg1403
    @gangamg1403 2 ปีที่แล้ว +2

    സെയിം പ്രോസസ്സിൽ അപ്പം ഉണ്ടാക്കാം . ഇനി ഇഡ്ഡലി നോക്കാം....... Thnk U

    • @gangamg1403
      @gangamg1403 2 ปีที่แล้ว

      ഞാൻ ആദ്യം കാണുന്നു ഈ ചാനൽ..... ok by

  • @akshara_amrutha8635
    @akshara_amrutha8635 2 ปีที่แล้ว +4

    Diabetic patients ന് sugar ചേർത്താൽ പ്രശ്നം അല്ലേ? Sugar ചേർത്തില്ലെങ്കിൽ കുഴപ്പം ഉണ്ടോ?

  • @Sleepy_hats2024
    @Sleepy_hats2024 2 ปีที่แล้ว +2

    ഇതിപ്പോൾ Sugar patent ന് പ്രശ്നമല്ല്ലേ? കാര്യം കൊള്ളാം കേട്ടോ .

  • @cicyszeya3770
    @cicyszeya3770 ปีที่แล้ว +2

    Super❤️❤️❤️

  • @preethakp3087
    @preethakp3087 2 ปีที่แล้ว +1

    കാൽ കപ്പ് ചോറിനു പകരം അവൽ ഉപയോഗിയ്ക്കാമോ ?എങ്കിൽ അവൽ ചോറിന്റെ അളവിൽ തന്നെയാണോ വേണ്ടത്?

  • @aswavedhavvlogz3137
    @aswavedhavvlogz3137 2 ปีที่แล้ว +4

    സൂപ്പർ ഇഡലി

  • @dudexmediadxm3575
    @dudexmediadxm3575 2 ปีที่แล้ว +1

    Supper avatharannam

  • @kripashalom6332
    @kripashalom6332 2 ปีที่แล้ว +2

    Undakki nokkam 👍♥️

  • @fathimak3334
    @fathimak3334 2 ปีที่แล้ว +2

    സൂപ്പർ ഇട്ടിലി 👍👍👍👌👌👌

  • @rationvlogswithsree4918
    @rationvlogswithsree4918 2 ปีที่แล้ว +2

    Thank you dear.... Thank you So Much ....😍

  • @lisammam3170
    @lisammam3170 ปีที่แล้ว +1

    Good

  • @baykitchenom4602
    @baykitchenom4602 2 ปีที่แล้ว +2

    Good recipe 😍 thank you for sharing stay connected dear friend ❤

  • @wilmateddy3409
    @wilmateddy3409 2 ปีที่แล้ว +1

    Very good 👍

  • @venirichu5257
    @venirichu5257 2 ปีที่แล้ว +3

    soft idly. thanks for sharing this recipe

  • @llakshmitv976
    @llakshmitv976 2 ปีที่แล้ว +3

    Just now subscribed 😀 👍 😊 super eddali...

  • @sindhumr3336
    @sindhumr3336 2 ปีที่แล้ว +1

    Woww.. super...
    👌👌

  • @renukasuresh9341
    @renukasuresh9341 2 ปีที่แล้ว

    Thanku

  • @Yumyum._
    @Yumyum._ 2 ปีที่แล้ว +1

    Verygood

  • @jennahmedia
    @jennahmedia 2 ปีที่แล้ว +1

    യീസ്റ്റ് ചേർത്തില്ലെങ്കിൽ കുഴപ്പുണ്ടോ

    • @Jesscreativeworld
      @Jesscreativeworld  2 ปีที่แล้ว

      Baking soda / eno salt vendi varum
      Allenkil pettenu pongilla

  • @sudhagnair3824
    @sudhagnair3824 2 ปีที่แล้ว +2

    യീസ്റ്റ് ഒഴിവാക്കാൻ പറ്റുമോ

  • @shaneethshaneeth111
    @shaneethshaneeth111 2 ปีที่แล้ว +3

    Super👌👌👌👌

  • @reejasdiningworld
    @reejasdiningworld 2 ปีที่แล้ว

    Very good idali 👍🙏🙏 Super prepartation athilum adipoli explanation 👍👍👍👍 Beautiful presentation my dearst frined 👍❤️❤️🙏🙏

  • @shareefaaboobakar8253
    @shareefaaboobakar8253 2 ปีที่แล้ว +1

    👍very helpful

  • @sooryaprabha
    @sooryaprabha 2 ปีที่แล้ว +1

    Super recipe

  • @avsflavours1856
    @avsflavours1856 2 ปีที่แล้ว +1

    സൂപ്പർ 👌🥰

  • @SaSa-pq5pb
    @SaSa-pq5pb 2 ปีที่แล้ว

    Yestin pakaram soda podi madhiyo

    • @Jesscreativeworld
      @Jesscreativeworld  2 ปีที่แล้ว

      Soda podi anenkil undakkunnathinu mumbu itta mathi

  • @sivadasanpillai6885
    @sivadasanpillai6885 2 ปีที่แล้ว +1

    very nice

  • @haseenaayyoob2246
    @haseenaayyoob2246 2 ปีที่แล้ว

    Sooper

  • @maluvinendra7320
    @maluvinendra7320 2 ปีที่แล้ว +1

    കൊള്ളാല്ലോ ഇത്രയും എളുപ്പമായിരുന്നോ നല്ല ഇഡലി.

  • @sumithaps7169
    @sumithaps7169 2 ปีที่แล้ว +1

    👍

  • @lailababulailababu3902
    @lailababulailababu3902 2 ปีที่แล้ว +2

    Super 🌹🌹♥️♥️

  • @sreedevisaseendran5734
    @sreedevisaseendran5734 2 ปีที่แล้ว +2

    കൊള്ളാം അടിപൊളി 👌👌

  • @CookeryChords
    @CookeryChords 2 ปีที่แล้ว

    Very nice recipe 👍

  • @Swapnababyswapna
    @Swapnababyswapna 2 ปีที่แล้ว +1

    Easy Recipe very helpful 😍

  • @aseenajuneer1039
    @aseenajuneer1039 2 ปีที่แล้ว

    Nalla easy ayittu undakkan pattiya idly recipe anallo 👍 enthayalum try cheyyam dear

  • @unfaithfullyyours2175
    @unfaithfullyyours2175 2 ปีที่แล้ว +1

    Jess! with one of her best preparation again! Nandu

  • @manjuvinod8723
    @manjuvinod8723 2 ปีที่แล้ว +1

    👌👌👌

  • @amarzayannishad4879
    @amarzayannishad4879 2 ปีที่แล้ว +1

    Nice video dear...

  • @littlestars9426
    @littlestars9426 2 ปีที่แล้ว +2

    Super 🥰

  • @reenan7747
    @reenan7747 2 ปีที่แล้ว +2

    ഇന്ന് രാവിലെ അരി വെള്ളത്തിലിട്ട് ,evng L arachitt ,tomorw moning ,ഇഡലി ഉണ്ടാകണമെങ്കിൽ ഈസ്റ്റ് ചേർക്കനോ.pls reply

    • @Jesscreativeworld
      @Jesscreativeworld  2 ปีที่แล้ว

      Adu vere recipe ittittundu
      Link tharam
      th-cam.com/video/rQvVgIcpox0/w-d-xo.html

  • @sugunamishra6644
    @sugunamishra6644 2 ปีที่แล้ว +2

    Seems to be very nice idly.sure will try.

  • @jasminenizar606
    @jasminenizar606 2 ปีที่แล้ว

    കൂടെ പുഴുക്കലരി ചേർക്കാമോ

  • @vj19741
    @vj19741 2 ปีที่แล้ว +1

    Very nice recipe and idly was really soft. Thanks

  • @venzym3126
    @venzym3126 2 ปีที่แล้ว +2

    Wow finally no waiting time for soft idlis 🥰

  • @haneenahani2040
    @haneenahani2040 2 ปีที่แล้ว

    Super

  • @jemmapradeep2552
    @jemmapradeep2552 2 ปีที่แล้ว +1

    .

  • @ancyancy625
    @ancyancy625 2 ปีที่แล้ว +2

    ഉഴുന്ന് ചേർത്തിടതത്,യീസ്റ്റ് എൻതിനാ,ചേർകുനത്,😭

    • @Jesscreativeworld
      @Jesscreativeworld  2 ปีที่แล้ว

      Pettenu pongi varan
      Nammal vellthil ittu aracha udane undakum

  • @rohiekhan5025
    @rohiekhan5025 2 ปีที่แล้ว

    Wow so easy to make recipe.

  • @jubinazerjubi58
    @jubinazerjubi58 ปีที่แล้ว +1

    അടിപൊളി

  • @pmmohanan9864
    @pmmohanan9864 11 หลายเดือนก่อน +1

    Super idali

    • @Jesscreativeworld
      @Jesscreativeworld  11 หลายเดือนก่อน

      Thank you dear Mohanan 🙏❣️

  • @binduchacko2549
    @binduchacko2549 2 ปีที่แล้ว +2

    Good recepie

  • @aswavedhavvlogz3137
    @aswavedhavvlogz3137 2 ปีที่แล้ว +2

    സൂപ്പർ ഇഡലി

  • @totsstar4649
    @totsstar4649 2 ปีที่แล้ว +2

    Super 🥰👌

  • @santhagopi2883
    @santhagopi2883 2 ปีที่แล้ว +2

    Super

  • @sjlvlogs3910
    @sjlvlogs3910 2 ปีที่แล้ว

    👌👌👌

  • @kunjumolthomas6985
    @kunjumolthomas6985 2 ปีที่แล้ว

    Super

  • @ayoobmahmood873
    @ayoobmahmood873 2 ปีที่แล้ว +1

    👌👌

  • @bvskitchen1045
    @bvskitchen1045 2 ปีที่แล้ว +1

    👌👌👌

  • @kalabs8440
    @kalabs8440 2 ปีที่แล้ว +1

    Super

  • @marykuttybabu2149
    @marykuttybabu2149 2 ปีที่แล้ว +2

    Supper

  • @madhaviv6586
    @madhaviv6586 2 ปีที่แล้ว +1

    Super