Canon g 2000 g സീരീസ് എല്ലാം ink കാട്രിഡ്ജ് സെയിം ആണ് ഫോട്ടോ കോളിറ്റി ഇല്ല ഗ്ലോസി പേപ്പറിൽ ഫോട്ടോ എടുത്തു കഴിഞ്ഞാൽ കുറച്ചു ദിവസം കൊണ്ട് ഫോട്ടോ ഡാമേജ് ആകും. ഒരു മാസം വേണ്ട. അതുകൊണ്ട് തെർമൽ പ്രിന്റർ മേടിച്ചു പാസ്പോർട്ട് സൈസ് ഫോട്ടോ. സ്റ്റുഡിയോയിൽ എടുക്കുന്ന കോളിറ്റി തെർമൽ പ്രിന്റർ ആണ് നല്ലത് 4×6 കാനോൻ #cp1000 മുതൽ ഇപ്പോൾ മാർക്കറ്റിൽ ഉണ്ട് 7500 rs സ്റ്റാർട്ടിങ്
Chetta small budget il oru homes use printer parayamo?? Black and white mathy... Education purpose anu.. Study material print edukan anu.. Evide kitum sadhanam.. Mobile vazhy print edukan sadhikanam..
Ink Cartridge is a scam !! Printer won't use full ink of the cartridge. Ink tank printer will shut down itself if ink absorber is full. You need to reset the ink absorber count in firmware. That is not possible by the regular customer. Go for laser printer for long term use. It is expensive but give great value for money.
Sir,planning to buy canon pixma g3000 all in one..... Is it good in wifi printing, colour printing. Is there any issue with this model ..... Waiting for your rply. Plzzz rply 🙏🙏🥺
Chetta എനിക്കി വീടിനടുത്തു DTP Center പോലെ set ചെയ്യാനായി ഒരു printer വാങ്ങുവാൻ ഉദ്ദേശിക്കുന്നു. Print, Scan, copy purpose വരുന്ന ഒരു printer sujust ചെയ്യാമോ, ഉൾ പ്രദേശമായ കാരണം daily ചിലപ്പോൾ useage വരില്ല, so അതുകൂടി, amt കുറച്ച് കൂടിയാലും പ്രശ്നം ഇല്ല, പരിഗണിച്ചോളോ...please replay...
Thankyou for information, Hp DeskJet 1515, കുറച്ചു നാൾ ഉപയോഗിക്കാതിരിന്നു. ഇപ്പോൾ incompatible ink cartridge എന്നു message വരുന്നു ശരിയാക്കാൻ എന്താണ് ചെയ്യേണ്ടത്.
Hi ഞാൻ വീട്ടിൽ പഠനാവശ്യത്തിൻ ഒരു പ്രിൻ്റർ വാങ്ങാൻ ഉദ്ദേശിക്കുന്നു. വല്ലപ്പോഴും പ്രിൻ്റ് എടുക്കാനാണ്. ചെറിയ വിലയുള്ള ഒന്ന് suggest ചെയ്യാമോ?. Inkjet or laser aan നല്ലത്
both photo printing and normal paper printing is good by canon but epson can do only best quality photos but is normal paper the images will come little dull
Canon g2000 inkjet color eduthalo ennind... But no wireless connectivity, home usenu aanu... Weekly 3-4 copies for now. Price in flipkart is 10k. Any better suggestion in this price range?
colourful study materials for nursery kids nu normal A4 print edukkan HP Ink Tank All In One Printer 319 suitable avumo or Epson brand ano nallathu. Price range parayamo
chettante video najn adyam aaya kaanunne.enik valre aadikam istamaayi. enik valare minimal use nu vendi oru printer venam.ethu type venam athu oru one time investment thanne aayirikkanam, pinned ink nu vendi oru cash kalayan agraham illa.Brand and type suggest cheyyumo
കോളേജ് ആവശ്യങ്ങൾക് ഒക്കെപറ്റിയ (കുറച്ചു കൂടുതൽ പേജസ് എടുക്കാൻ പറ്റിയ ) കൊറച്ച്കാലം ഈടുനില്കുന്നതുമായ (mobilel vechu use ചെയ്യാൻ പറ്റിയതും scanner um ഉള്ള inkjet tank printer sujjest ചെയ്യുമോ... നേരത്തെ canon inte inkjet 2ennam വാങ്ങിയിരുന്നു..inkinte ചിലവമൂലം കൊറേ കാലം ഉപയോഗിക്കാതിരുന്നു കേടുവന്നു
Hello sir, enikkoru multi function printer vangikkanam. Mobile ninnu direct print codukkan pattanam. Pinne cost kurach color and black and white print cheyyanam, daily use Illaa, but edukkumbo sometimes lange copies edukkum. Onnu suggest cheyyamo?
Epson EcoTank L130 Single Function Ink Tank Printer Ith regular ayi use cheyyathiunnal kuzappam undo?, Vallapoyum use cheyyuka anankil problem varo ,ink dry ayi povumo ,katta pidikkuka angane valla problem 3- vallapoyum use cheyyunna anankil ink tankil kurachu nirach ubayokichal pore,baki pinnidu aavisha anusaranam ubayokichal pore? 4 -e printerinu long life undo
ഞാൻ ഒരു shop open ചെയ്യുന്നുണ്ട്....... Eco tank printeril same company printerinte ink അല്ലാതെ വിലകുറഞ്ഞ quality ഉള്ള 1kg bottil ink refill ചെയ്യാൻ പറ്റിയ printerinte name പറഞ്ഞു തരുമോ..... (HP, CANON, EMPSON, BROTHER... etc ) ഇതിൽ ഏതാണ് ഉപയോഗപ്രദം... Warrenty കിട്ടില്ല എന്ന് അറയാം.... എന്നാലും കുഴപ്പം ഇല്ല. ഞാൻ സൗദിയിൽ computer ഷോപ്പിൽ ജോലി ചെയ്ത ആളാണ്. അവിടെ normal HP cartridge ലു ഞാൻ holes ഉണ്ടാക്കി rifill ചെയാറുണ്ട്. HP color cartridge കൂടുതലും success ആവാറില്ല... ഇപ്പൊ tank system വന്നത് കൊണ്ട് അങ്ങനെ ചെയ്യണം എന്നുണ്ട്.. ഞാൻ സൗദി വിട്ട് 2 വർഷം ആയി. അതുകൊണ്ടാണ്..... ദയവുചെയ്ത് ഒന്ന് പറഞ്ഞുതരണം.... Please... Please.
Ink tank printer vedikyarudhu.Njan Epson L3150 inktank printer vedichu.Print cheydha paper il cheriyoru nanavu pattiyaal ink aage parakkum.Cheydha work okke waste aavum.Ink tank printer de printing cost low aayirikyum ; but print parakkunna oru issue undu.Maximum ink tank edukkaadhe nokku .All the best...
Hi, I am a graphic designer. I want to buy a ink jet printer budget under 15000. I want to print A4 flyers, visiting cards, photos and scanning. Please reply.
സുഹൃതത്ത എനിക്ക് കഫ്റ്റീരിയ മെനു പ്രിന്റ് ചെയ്യാൻ പറ്റിയ A3 ലേസർ പ്രിന്റർ വേണമെന്നുണ്ടായിരുന്നു എല്ലാ കളറുകളും ഉപയോഗിക്കാൻ പറ്റിയതും എന്നാൽ ഒരു സാധാരക്കാരന് താങ്ങാൻ പറ്റിയ വിലയിലുള്ളതും ഒന്ന് പറഞ്ഞ് തരാമോ
My major requirement is color printing only .mostly school worksheets and design papers both in light and thick papers sometimes.. Can you suggest a model for occasional use at Home?
Brother printers nallathano, vere brandsilonnum duplex printing option kanunnilla, brother is providing duplex printing in most of the models from 9000 rupees, please reply
ചേട്ടാ ഞാൻ ഒരു പൊതുജന സേവന കേന്ദ്രം തുടങ്ങാൻ ആലോചിക്കുന്നു. അവിടെ ഒരു multi purpose photostat machine venam.. ഏറ്റവും കുറഞ്ഞ വിലയിൽ ലാഭം തരുന്നതും ഈട് നിൽക്കുന്നതും ആയ ഒരു മോഡൽ പറയാമോ
Sir എന്റ്റെ ഓഫീസ് ആവിശ്യത്തിനാണ് 1 ദിവസം ഒരു 2 പ്രിന്റ് മാത്രമേ ഇപ്പോൾ ആവിശ്യമുള്ളൂ ഭാവിയിൽ കൂടിയേക്കാം എനിക്ക് കളർ print വേണം wifi..യും സ്കാൻ ചെയ്യാൻ പറ്റുന്നതുമായിരിക്കണം..വലിയ വിലയില്ലാത്തതും ആയിരിക്കണം ഏതു പ്രിൻറർ എടുക്കുന്നതാണ് sir നല്ലത്
ഞാനും വിളിച്ചിരുന്നു സ്വന്തം വീട്ടുകാരനെ പോലെ ക്ഷമയാേടെ എല്ലാ കാര്യങ്ങളും പറഞ്ഞ് തന്നു .
channel ന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു .... ❤️🤝👍🌷
Canon g 2000 g സീരീസ് എല്ലാം ink കാട്രിഡ്ജ് സെയിം ആണ് ഫോട്ടോ കോളിറ്റി ഇല്ല ഗ്ലോസി പേപ്പറിൽ ഫോട്ടോ എടുത്തു കഴിഞ്ഞാൽ കുറച്ചു ദിവസം കൊണ്ട് ഫോട്ടോ ഡാമേജ് ആകും. ഒരു മാസം വേണ്ട. അതുകൊണ്ട് തെർമൽ പ്രിന്റർ മേടിച്ചു പാസ്പോർട്ട് സൈസ് ഫോട്ടോ. സ്റ്റുഡിയോയിൽ എടുക്കുന്ന കോളിറ്റി തെർമൽ പ്രിന്റർ ആണ് നല്ലത് 4×6 കാനോൻ #cp1000 മുതൽ ഇപ്പോൾ മാർക്കറ്റിൽ ഉണ്ട് 7500 rs സ്റ്റാർട്ടിങ്
Office use ന് latest budget friendly printer ഏതാണ്?
Suggest a laser printer with wifi enabled 3 in 1 fuction ,which can be use occasionally.
hp or canon
@@easyforyou5732 wichi model is best?
Chetta small budget il oru homes use printer parayamo?? Black and white mathy... Education purpose anu.. Study material print edukan anu.. Evide kitum sadhanam.. Mobile vazhy print edukan sadhikanam..
Bit vekkanalle😂
Ink Cartridge is a scam !! Printer won't use full ink of the cartridge.
Ink tank printer will shut down itself if ink absorber is full. You need to reset the ink absorber count in firmware. That is not possible by the regular customer.
Go for laser printer for long term use. It is expensive but give great value for money.
Epson ecotank L 3251 what's your opinion?
ഫോട്ടോ ഫ്രെയിം ചെയ്യാൻ പ്രിന്റ് അടിക്കാൻ ആണ് 18x12 വരെ ഏതു പ്രിന്റർ ആണ് നല്ലത്
Sir,planning to buy canon pixma g3000 all in one..... Is it good in wifi printing, colour printing. Is there any issue with this model ..... Waiting for your rply. Plzzz rply 🙏🙏🥺
Photostat kada nadathukayanu 3in1 colour wifi printer edukkanum ennudu ethanu nallathu
house using purpose (small uses) which printer can choose .?
Inkjet or laser
I want to buy a printer for home use for my kids school use too. Please suggest me one good economical color printer. Preferably HP.
CAN SELECT HP ECO TANK
Online services nadathaan vendi use cheyyan patiya all in one duplex inkjet model ethaanu better.. Please rply
Duplexil eco tank etha varunenu enikku ariyilla pls check online
സർ ഞാൻ വിളിച്ചിരുന്നു വളരെ നല്ല സപ്പോർട്ട് ആയിട്ട് എനിക്ക് എല്ലാ കാര്യങ്ങളും മനസ്സിലാക്കി തന്നു Well Support sir 😍😍😍
Contact number????
Contact no. ?
Sir, 300gms paper print cheyyan pattunna nalla printer suggest cheyyamo
What about Kyocera TASKAlfa 1800 Printer?
no idea not up to a4 printers
Chetta എനിക്കി വീടിനടുത്തു DTP Center പോലെ set ചെയ്യാനായി ഒരു printer വാങ്ങുവാൻ ഉദ്ദേശിക്കുന്നു. Print, Scan, copy purpose വരുന്ന ഒരു printer sujust ചെയ്യാമോ, ഉൾ പ്രദേശമായ കാരണം daily ചിലപ്പോൾ useage വരില്ല, so അതുകൂടി, amt കുറച്ച് കൂടിയാലും പ്രശ്നം ഇല്ല, പരിഗണിച്ചോളോ...please replay...
i like to buy a printer . my selections are canon lbp 2900b and brother dcp 7500d which one is better ? please reply
Thankyou for information, Hp DeskJet 1515, കുറച്ചു നാൾ ഉപയോഗിക്കാതിരിന്നു. ഇപ്പോൾ incompatible ink cartridge എന്നു message വരുന്നു ശരിയാക്കാൻ എന്താണ് ചെയ്യേണ്ടത്.
replace new cartridge
Sir planning to buy , HP Laserjet Pro M1136 Multifunction , need your feedback
good
Hi ഞാൻ വീട്ടിൽ പഠനാവശ്യത്തിൻ ഒരു പ്രിൻ്റർ വാങ്ങാൻ ഉദ്ദേശിക്കുന്നു. വല്ലപ്പോഴും പ്രിൻ്റ് എടുക്കാനാണ്. ചെറിയ വിലയുള്ള ഒന്ന് suggest ചെയ്യാമോ?. Inkjet or laser aan നല്ലത്
which is the best printer canon g2012 or epson l3110 for home purpose? which has more quality and less printing cost?
both photo printing and normal paper printing is good by canon but epson can do only best quality photos but is normal paper the images will come little dull
എന്റെ അടുത്ത് canon g3010 ഉണ്ട് but colur print എടുക്കുമ്പോൾ അത് കുറേ ദിവസം കഴിയുമ്പോൾ മായുന്നു 🤔🤔
Inkjet print will fade automatically with sunlight
ഹായ്....
സ്കെച്ച് പ്രിന്റിംഗ് ഏതാണ് നല്ല പ്രിൻറർ, (മാപ് )
Canon g2000 inkjet color eduthalo ennind... But no wireless connectivity, home usenu aanu... Weekly 3-4 copies for now. Price in flipkart is 10k.
Any better suggestion in this price range?
Nalla informative video🤝🤝🤝, thankyou
colourful study materials for nursery kids nu normal A4 print edukkan HP Ink Tank All In One Printer 319 suitable avumo or Epson brand ano nallathu. Price range parayamo
chettante video najn adyam aaya kaanunne.enik valre aadikam istamaayi.
enik valare minimal use nu vendi oru printer venam.ethu type venam athu oru one time investment thanne aayirikkanam, pinned ink nu vendi oru cash kalayan agraham illa.Brand and type suggest cheyyumo
Laser or inkjet
Hi , Which is the best Ink tank printer now available below Rs.15,000
canon g series
കോളേജ് ആവശ്യങ്ങൾക് ഒക്കെപറ്റിയ (കുറച്ചു കൂടുതൽ പേജസ് എടുക്കാൻ പറ്റിയ ) കൊറച്ച്കാലം ഈടുനില്കുന്നതുമായ (mobilel vechu use ചെയ്യാൻ പറ്റിയതും scanner um ഉള്ള inkjet tank printer sujjest ചെയ്യുമോ...
നേരത്തെ canon inte inkjet 2ennam വാങ്ങിയിരുന്നു..inkinte ചിലവമൂലം കൊറേ കാലം ഉപയോഗിക്കാതിരുന്നു കേടുവന്നു
canon g3010, epson L3150, hp 410 you can choose any of the above models
@@easyforyou5732 ithil etha nallath
@@Midhun919 ETHAYAALUM KUYAPPAMILLA......THE BEST IS CANON
@@easyforyou5732 👍
@@easyforyou5732 shopil chennappo epsona best canon head pettannu complaint aavum ennallam paranju
Suggest for a color printer, scanner and copier in one machine
Canon hp or epson eco tank
Canon hp or epson eco tank
Plan to buy canon selphy printer 1300. I have only rare uses can you tell me is it long lasting or not also about ink lasting
muthra paper print cheyyan ethu printer anu upayogikkunnathu
Which printer is good.. Epson 1110 or canon g3010?
both are good......but if you have more photo printing you can go with epson illengil canon aanu nallathu
Which is best A3 color printer not for regular use
try with epson inkjet
സർ എനിക്ക് കമ്പ്യൂട്ടർ സെന്റർ തുടങ്ങാൻ mf 3010 പ്രിൻറർ ok യാണോ
Sir suggest a good quality color printer for home use below 15000
Canon g3010
Hi enikku veetilekku kuttikalude pic album undakkanum avarude school avashyathinum oru printer venam pls suggest me the best model...
Canon g series
Hello sir, enikkoru multi function printer vangikkanam. Mobile ninnu direct print codukkan pattanam. Pinne cost kurach color and black and white print cheyyanam, daily use
Illaa, but edukkumbo sometimes lange copies edukkum. Onnu suggest cheyyamo?
Wifi printer in eco tank vangiya baaviyil valiya chilav kurakkaam
MOBAILE shoppile upayoogikkan pattiya wifi printer colour inkjet athu company athu model aanu nallath 10000 rs 15000 rate ullil
Epson EcoTank L130 Single Function Ink Tank Printer
Ith regular ayi use cheyyathiunnal kuzappam undo?,
Vallapoyum use cheyyuka anankil problem varo ,ink dry ayi povumo ,katta pidikkuka angane valla problem
3- vallapoyum use cheyyunna anankil ink tankil kurachu nirach ubayokichal pore,baki pinnidu aavisha anusaranam ubayokichal pore?
4 -e printerinu long life undo
Inkjet printer regular use venam illengil head pettennu complaint aakum
ആമസോണിലും മറ്റും പ്രിന്റ് സ്റ്റിക്കർ ചെയ്തു ഒട്ടിക്കുവാൻ സ്റ്റിക്കർ പേപ്പർ വാങ്ങി ലാസർ പ്രിൻറർ വഴി ചെയ്യുവാൻ പറ്റുമോ.
Yes
your contact number please
Canon laseril namukku studio photo cheyyan pattille
Laser colour will do but its expensive
ഞാൻ ഒരു പോസ്റ്റാഫീസ് R.Di എജന്റ ആണ് A4 ഷീറ്റിൽ PRINT എടുക്കാൻ മോബൈൽ നിന്ന് എത് Blue Tooth PRINTER എടുക്കണം എത്ര വിലയാകും
How can I contact you sir.
canon printeril A3 sheet printing available ano
Dont know about a3
Hp laserjet pro m17 w ...complaint free ano...... total your appreciation expected
printer is good but the problem is the Hp has taken ditto model from samsung so the cartridge availability is very bad and expensive to
Sir home use vendi printer ethane nallath.normal rateil. daily use alla.
All in one aane aavashyam
All in one aanengil laseril canon mf3010 aayirikkum nallathu
5000 range il monthly oru 30-50 prints outs (mostly black) edukkan pattiya printer nallath suggest cheyyuo for study purpose.
Vaangiyo
..enikkum vanganamayirunnu
..etha nallath
?
Legal paper copy എടുക്കാൻ പറ്റുന്ന colour printer ഏതാണ്
All printer can do legal paper
ഞാൻ ഒരു shop open ചെയ്യുന്നുണ്ട്....... Eco tank printeril same company printerinte ink അല്ലാതെ വിലകുറഞ്ഞ quality ഉള്ള 1kg bottil ink refill ചെയ്യാൻ പറ്റിയ printerinte name പറഞ്ഞു തരുമോ..... (HP, CANON, EMPSON, BROTHER... etc ) ഇതിൽ ഏതാണ് ഉപയോഗപ്രദം... Warrenty കിട്ടില്ല എന്ന് അറയാം.... എന്നാലും കുഴപ്പം ഇല്ല. ഞാൻ സൗദിയിൽ computer ഷോപ്പിൽ ജോലി ചെയ്ത ആളാണ്. അവിടെ normal HP cartridge ലു ഞാൻ holes ഉണ്ടാക്കി rifill ചെയാറുണ്ട്. HP color cartridge കൂടുതലും success ആവാറില്ല... ഇപ്പൊ tank system വന്നത് കൊണ്ട് അങ്ങനെ ചെയ്യണം എന്നുണ്ട്.. ഞാൻ സൗദി വിട്ട് 2 വർഷം ആയി. അതുകൊണ്ടാണ്..... ദയവുചെയ്ത് ഒന്ന് പറഞ്ഞുതരണം.... Please... Please.
Cheeta enikku oru 2000 rupyil taze oru printer venam ennum use ondu appo hpde single function printer eduttal pattumo
ink tank printer and ink jet eco tank um onnano
Yes
Brother 820DW എന്താണ് അഭിപ്രായം
Online CSC ആണ് daily 30 to 50 print പ്രതീക്ഷിക്കുന്നു
വീട്ടിലേക്ക് ഒരു പ്രിൻറർ വാങ്ങാൻ ഉദ്ദേശിക്കുന്നു. ഒരുപാട് പ്രിന്റ് എടുക്കാൻ ഒന്നും ഇല്ല. ഏതാണ് നല്ലത്.
Oru studioyilekk adapt ayittulla oru printer suggest cheyyumoo
Epson
ഓഫീസ്.ആവശ്യത്തിന്.ഒരു inkjet printer ഏതാണ് നല്ലത്.epson 3110 , canon G2020 ഏതാണ് ബെസ്റ്റ്.അല്ലെങ്കിൽ നല്ലൊരു inkjet printerപറഞ്ഞുതരാമോ.
Ink tank printer vedikyarudhu.Njan Epson L3150 inktank printer vedichu.Print cheydha paper il cheriyoru nanavu pattiyaal ink aage parakkum.Cheydha work okke waste aavum.Ink tank printer de printing cost low aayirikyum ; but print parakkunna oru issue undu.Maximum ink tank edukkaadhe nokku .All the best...
home use, windows 7, ubuntu 16.04 64 bit, which ink jet printer prefferable.....?
no matter of windows and sofwares can use any printer
Please suggest a model for school activities
Color or black
Sirine contact cheyyan patto
Printer vedichu
Hi, I am a graphic designer. I want to buy a ink jet printer budget under 15000. I want to print A4 flyers, visiting cards, photos and scanning. Please reply.
Cheatta laser nalla expensive akumo? Njan onnu adukkanam nnu karuthunnu? Inkjet model pettennu complaint varuvoo? Long life use athu printer upakarikkum? Laser printer clolour athra akum kiranjathu?
Num plzz cheatta
@@jsabhilash3842 9809569595
Canon g3000 and epson l3110 ithil ethanu office use and photostat nu best?
both are good but the best is canon 3000
Hp envy 4500 school purpose,photostat pattiyatano sir
Expensive
Canon LBP 2900 MacBook Air ൽ ഇൻസ്റ്റാൾ ചെയ്യാൻ പറ്റുമോ?
Yes
@@easyforyou5732 How?
കട്ട പിടിക്കാത്ത മഷി ഉണ്ടോ ? ഹീറോ പേനയുടെ മഷി പോലോത്തത് ഉപയോഗിക്കാൻ പറ്റുമോ ..
അതാത് കാർട്രിഡ്ജിൽ ഉപയോഗിക്കാൻ സാധിക്കുന്ന മഷി മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ
Studio photo എടുക്കാൻ നല്ല ബെറ്റർ printer യേതാണ്
Epson 6 colour
Canon LBP6030W Image Class Laser Printer ഒരു വകീൽ ഓഫീസിലേക്ക് വാങ്ങാൻ ഉദ്ദേശിക്കുന്നു.. ഏതാ അഭിപ്രായം?
no problem go head
സുഹൃതത്ത എനിക്ക് കഫ്റ്റീരിയ മെനു പ്രിന്റ് ചെയ്യാൻ പറ്റിയ A3 ലേസർ പ്രിന്റർ വേണമെന്നുണ്ടായിരുന്നു എല്ലാ കളറുകളും ഉപയോഗിക്കാൻ പറ്റിയതും എന്നാൽ ഒരു സാധാരക്കാരന് താങ്ങാൻ പറ്റിയ വിലയിലുള്ളതും ഒന്ന് പറഞ്ഞ് തരാമോ
No idea about a3
chettaaa epson L3150 all in one printer kollaamo . orannam vedikkan aanu . hope u reply.
ok no prob the product is good
Cheriya shop lekk use cheyyan pattunna printers ethanu. Photostat aavasyangallk
laser or inkjet if laser you can select HP OR CANON All in one printer if its inkjet please select ecco tank printers
A3 colour sketch printing ethanu nallathu... For map making
Cheta canon 3020 hp 419 espson L3150 ithil etha nalath
Canon g3020
Cheta entha canon g3020 select cheyan Karanam Epson 3150 price kamiyum aan printing coastum kami aan speedum kuduthale . Pinne enth kond canon g3020 select cheythu. Canon hp Epson ithil etha nala brand mothathil . Just oru brief explanation parayamo comparing price ,printing coast, printing speed, quality , and complaints. Please bro e rangil wifi inktank printer ethelum recommend cheyumo . Printer vangan ula confusion aan
@@easyforyou5732 cheta onn paranj tharavo
My major requirement is color printing only
.mostly school worksheets and design papers both in light and thick papers sometimes.. Can you suggest a model for occasional use at Home?
canon g series
@@easyforyou5732 thanks
@@sapien123 you are welcome 😊
@@sapien123 %%q l0l)
canon pixma E4270 Nallathano
Its good but refill is expensive…..try to buy eco tank system
Hp 419 series nallathano
Good
ഫ്ലിപ്കാർട്ടിൽ ആമസോണിൽ ഒക്കെ കാണുന്ന per പേജ് കോസ്റ്റ് rs5 ബ്ലാക്ക് rs 7 കളർ ഇത് എന്താണ് ഉദ്ദേശിക്കുന്നത് മനസ്സിലാകുന്നില്ല പറയാമോ
Cost per page. Means oru page nn chilavakunna ruppees
HP 108 A LASER PRINTER ENGANEYUNDU SMALL OFFICE USE AANU!
Itu samsung model aanu
Home use cheyan valare kurache print mathram edukan patiya printer suggest cheyyamo
laser HP OR CANON
Brother printers nallathano, vere brandsilonnum duplex printing option kanunnilla, brother is providing duplex printing in most of the models from 9000 rupees, please reply
Brother is good but when service come it will be more expensive
inkjet ഉം
ink tank Printer ഒന്നു തന്നെയാണോ ?
Means inkjet നെയാണോ ink tank എന്ന് പറയുന്നത് ?
brothers enganay undu bro?
I want to purchase printer please help me
Sir. Hp 1200 a print kollvo.athu oru paper etra cost varum
hp 1200a aanegil good per page will cost less than one rs
Hai chetta Epson l850 printer engana ondu
ചേട്ടാ ഞാൻ ഒരു പൊതുജന സേവന കേന്ദ്രം തുടങ്ങാൻ ആലോചിക്കുന്നു. അവിടെ ഒരു multi purpose photostat machine venam..
ഏറ്റവും കുറഞ്ഞ വിലയിൽ ലാഭം തരുന്നതും ഈട് നിൽക്കുന്നതും ആയ ഒരു മോഡൽ പറയാമോ
Hp with 12a cartridge ….canon with 303 cartridge
Medical store use best printer
Laser lbp2900
Dot matrix printerintebdetails koodi parayoo
Ok
Sir എന്റ്റെ ഓഫീസ് ആവിശ്യത്തിനാണ് 1 ദിവസം ഒരു 2 പ്രിന്റ് മാത്രമേ ഇപ്പോൾ ആവിശ്യമുള്ളൂ ഭാവിയിൽ കൂടിയേക്കാം എനിക്ക് കളർ print വേണം wifi..യും സ്കാൻ ചെയ്യാൻ പറ്റുന്നതുമായിരിക്കണം..വലിയ വിലയില്ലാത്തതും ആയിരിക്കണം ഏതു പ്രിൻറർ എടുക്കുന്നതാണ് sir നല്ലത്
Bro 12x18/ A3 inch photo print adikkan nalla printer ethaanu?
a3 is in not my control ony a4
ഒരു സംശയം 🤔 ഒരാൾ പ്രിൻ്റർ ഉപയോഗിച്ചുകൊണ്ട് ഇരിക്കുമ്പോൾ കരണ്ട് പോയാൽ എന്ത് സംഭവിക്കും പ്രിൻ്റർ damage ആകുമോ....?,,.
മൊബൈൽ ഷോപ്പിലേക്ക് ആണ് ഏതു printera use perfect ആവുക
Epson l1800 a3 printeril 220gsm paper print cheyyan pattumo? Eee printeril sublimation paper print cheyyanum pattumo?
pattum
@@easyforyou5732 thanks
Epson 1150 engane indu
good
Which one for studio work
epson
epson 6 colors ecco tank eg : l800, l805, l850 etc
@@easyforyou5732 yes bro i bought 805 thankyou
Thanks sir
Which is the best printer under 7000
under 7000 prayasamaanu......minimum 8000 and above
Hi... low cost refill varunna oru printer paranju tharumo?
laser or ecco tank inkjet printers
thanks..
HP,/CANON ella printersum ubuntu vil install cheyyamo
YES