Hi, Can you pls suggest a good A3 laser colour printer for small business? Primary uses would be for printing A3 colour posters, stickers & lables, invitation cards, notices, etc.... A quick reply is highly appreciated. Thanks in advance....
How about the print quality of a color image on Laser printer and Tank jet printer? I heard thaT with medium cost laser printer, the print quality is not good. is it correct?
ഒരുപാട് ഉണ്ട്. Hp,canon,etc ബ്രാന്ഡുകളിൽ. ലേസർ പ്രിന്റർ ഏതു ബ്രാൻഡ് ആണെങ്കിലും കുഴപ്പമില്ല. Toner rate and availabillity നോക്കിയാൽ മാത്രം മതി. ലേസർ പ്രിന്റർ ഒരിക്കലും daily ഉപയോഗം ഇല്ലെന്നു വെച്ച് യാതൊരുവിധ പ്രോബ്ലെംസും വരില്ല.
Bro , ഞാൻചെറിയ രീതിയിൽ ഒരു പ്രസ്സ് തുടങ്ങാൻ ഉള്ള പ്ലാനിംഗ് ൽ ആണ്, അതിന് വേണ്ടി വീഡിയോ നോക്കിയപ്പോഴാണ് താങ്കളുടെ വീഡിയോ കാണാൻ ഇടയായത്, നോട്ടീസ്, broucher, ഫ്ലെക്സ്, സ്റ്റിക്കർ പേപ്പർ, ഇൻവിറ്റേഷൻസ് etc.... ഇവയൊക്കെ കളറിലും ബ്ലാക്ക് &വൈറ്റ് ലും എടുക്കാൻ പറ്റിയ മെഷീൻ ഏതാണ് , റേറ്റ് ഏകദേശം എത്ര വരും.???
PIXMA Inkjet E470 The PIXMA Ink Efficient E470 is designed to offer an economical and wireless printing experience. Print, Scan & Copy ഇത് കടയിൽഉപയോഗിക്കാൻ പറ്റുമോ
very informative video.. bro i am planning to buy one printer for exam study use, monthly 100 pages print cheyan patiya printer avashyamund laser printer any suggestions? (budget 6k)
Daily ഉപയോഗം ഉണ്ടെങ്കിൽ Tank പ്രിന്ററും അല്ലെങ്കിൽ HP brand ലാണെങ്കിൽ Ink aAdvantage സീരീസിൽ ഉള്ളതോ വാങ്ങിക്കോളൂ ex.3835,5275..etc (ലേസർ ആണ് ബെസ്റ്റ് പക്ഷെ costly ആണെന്നെയൊള്ളു)
പ്രിന്റർ വാങ്ങുമ്പോൾ പ്രിന്ററിന്റെ വില അല്ല കാര്യമായിട്ട് നോക്കേണ്ടത്. അത് ഒറ്റ തവണ ബാധിക്കുന്ന വിഷയമേ ഒള്ളു... നോക്കേണ്ടത് Ink cartridge ന്റെ വിലയും അതുപോലെ പ്രിന്റ് capacity ഉം ആണ്.
@@printerinfotech Bro colour /black print per page വില കുറച്ചു എടുക്കാൻ പറ്റുന്ന പ്രിൻറർ പറഞ്ഞു തരുമോ (ink tank, ink jet ഇതിൽ ഏതാണ് നല്ലത് )(പ്രിന്ററിന്റെ വില പ്രശ്നമില്ല. Per പേജ് പ്രിന്റ് എടുക്കുന്നത് കുറവായിരിക്കണമ്. )office using
Ink പ്രിന്റർ എല്ലാം ഉപയോഗിക്കാതെ വെച്ചാൽ ink ഉണങ്ങി പോകും. അതുകൊണ്ട് ഇടക്ക് ഉപയോഗിക്കുന്നതാണ് നല്ലത്. Laser പ്രിന്റർ ആണെങ്കിൽ ഈ ഒരു പ്രോബ്ലെം ഉണ്ടാവില്ല
@@printerinfotech which model please . I see lot of model in HP so confused. It's only for billing purpose..So I said I need black and white (Anyway thank you for your kind reply)
Now which is the best budget printer available for a office use(scan, print & Xerox)? If you dont mind please suggest one laser model. For me it's for a dtp centre..please
Thank u broo very useful video👌👌. ഞാൻ ഒരു പ്രിൻ്റർ എടുക്കാൻ പോകുവാണ്.നല്ല ഒരെണ്ണം suggest ചെയിത് തരാമോ. എനിക്ക് regular use ഇല്ല.8000 range വരുന്ന wife printer onnu പറയാമോ please..
Hi bro... Black and white laser jet printer to take maximum print edukan pattiya oru model suggest cheyyamo... Replacement cartridge charge oru avg ulla model
which is the best printer for taking 16000 black and white printouts for two days.. after less than 20 sheets per day.. at a low cost per page and printer?
HP. P1102 മോഡൽ കിട്ടുമെങ്കിൽ അതാണ് ഏറ്റവും നല്ലത്. ആ മോഡൽ ഇപ്പോൾ Replace ആയിട്ടുണ്ട് അതുകൊണ്ട് അതു എവിടെയെങ്കിലും stock ഉണ്ടെങ്കിൽ അത് വാങ്ങിക്കോളൂ... ഇല്ലെങ്കിൽ canon LBP 6030B എന്ന മോഡൽ നോക്കൂ..
Ok Inkjet ആണെങ്കിൽ HP യിൽ "INK ADVANTAGE" series ലെ വാങ്ങിച്ചോളൂ.. ഒരുപാട് മോഡൽസ് ഉണ്ട് ആവശ്യമായ function നോക്കിയിട്ട് select ചെയ്താൽ മതി. Ex 3700,3835,5075,5275,...etc (Select ചെയ്തതിന് ശേഷം മോഡൽ നമ്പർ മെസ്സേജ് ചെയ്താൽ അത് എങ്ങനെയുണ്ട് എന്നു ഞാൻ പറഞ്ഞു തരാം.)
എന്റെ പ്രിൻറർ Hwo to clear എന്ന് കാണിക്കുന്നു അതിൽ പ്രസ്സ് ചെയ്യുമ്പോൾ QR Code കാണിക്കുന്നു എന്ത് കൊണ്ടാണിത് വർക്ക് ചെയ്ത് കൊണ്ടിരുന്ന പ്രിന്ററായിരുന്നു പെട്ടെന്ന് സംഭവിച്ചതാ ഒരു മ റുപടി പ്രതീക്ഷിക്കുന്നു Canon pixma TS 5100
പ്രിന്റർ നല്ലതാണ് പക്ഷെ ink capacity വളരെ കുറവാണ് ഇതിൽ. (Black 120, color 100 pages) കൂടുതൽ പ്രിന്റ് കിട്ടുന്നത് വാങ്ങുന്നതാണ് നല്ലത് black 360, color 200 കിട്ടുന്ന മോഡൽ ഉണ്ട് Cashil ചെറിയ difference ഉണ്ടാകുകയുള്ളൂ എല്ലാ പ്രിന്ററിലും ബോക്സിന്റെ മുകൾ ഭാഗത്ത് കൊടുത്തിട്ടുണ്ടാകും എത്ര പ്രിന്റ് കിട്ടുമെന്ന്. നോക്കി വാങ്ങുന്നത് നന്നായിരിക്കും.
ഞാൻ canon 510 വാങ്ങിയിട്ട് നാല് വർഷം അയി ഇപ്പോൾ ഉപയോഗിക്കാറില്ല. ബ്ലായ്ക്ക് കാഡ്രിജ് പ്രിന്ററിനകത്ത് തന്നെയാണ് ഉള്ളത് മഷി ഇല്ല. ഇത് പ്രിന്ററിനകത്തു നിന്നും എടുത്തുകളയണോ
ലേസർ പ്രിന്റർ എല്ലാം നല്ലതാണ്. വാങ്ങുന്നതിന്റെ മുമ്പ് അതിന്റെ ink/toner മാർക്കറ്റിൽ സുലഭമായിട്ടു കിട്ടുന്നുണ്ടോ എന്നു നിർബന്ധമായും നോക്കണം. ചില നല്ല മോഡൽ Canon LBP6030,MF231..etc HP p1108,M108..etc ഏതാണെങ്കിലും വാങ്ങുന്നതിന്റെ മുമ്പ് മോഡൽ നമ്പർ പറഞ്ഞാൽ അതിന്റെ ഡീറ്റൈൽസ് ഞാൻ പറഞ്ഞു തരാം.
ഹേയ്..എന്ത് പ്രോബ്ലെം.. ചില online സൈറ്റിൽ പ്രിന്ററിന്റെ features ൽ ഇല്ലാത്ത functions ഉള്ളതായിട്ട് കൊടുത്തത് കാണാറുണ്ട്. അത് ശരിക്ക് നോക്കിയിട്ട് ഓർഡർ ചെയ്താൽ മതി
Color laser നല്ലതാണ് പക്ഷേ അതിൽ 4 cartridge (toner) വരുന്നുണ്ട്. Ink കഴിഞ്ഞാൽ പുതിയ toner നല്ല costly ആകും. HP യുടെ Ink Advantage series ൽ ഉള്ള 3835,5075,5275, etc വാങ്ങുന്നതാകും നല്ലത്
പ്രിന്റർ കുഴപ്പമില്ല പക്ഷെ Inkjet ആയത്കൊണ്ട് ഉപയോഗിച്ചില്ലെങ്കിൽ ink dry ആയിപ്പോകാൻ ചാൻസ് ഉണ്ട്. മിനിമം 2-3 ദിവസം കൂടുമ്പോഴെങ്കിലും പ്രിന്റ് എടുക്കൽ നിർബന്ധമാണ്. ഉപയോഗം കുറവാണെങ്കിൽ ലേസർ പ്രിന്റർ വാങ്ങുന്നതാണ് നല്ലത്. അതാകുമ്പോൾ dry പ്രോബ്ലെം വരില്ല
Thanks for valuable information
Welcome dear
th-cam.com/video/k5nmfqahhyg/w-d-xo.html
Hi, Can you pls suggest a good A3 laser colour printer for small business? Primary uses would be for printing A3 colour posters, stickers & lables, invitation cards, notices, etc.... A quick reply is highly appreciated. Thanks in advance....
Mug, dress, ivayilokke prinnt cheyyaan pattiya priter edaanu nallathunnu parayumo pls...
How about the print quality of a color image on Laser printer and Tank jet printer? I heard thaT with medium cost laser printer, the print quality is not good. is it correct?
Thank you for your valuable information
Sir, Hp printerinter 803cartidge refil cheyyunnathu nallathano plz replay
Correct aayitt cheyyan ariyumenkil ushrayitt work aakum
Hello
Home use, laser printer, black only, multi functional. Not for daily use. Which printer/ printers better?
ഒരുപാട് ഉണ്ട്. Hp,canon,etc ബ്രാന്ഡുകളിൽ.
ലേസർ പ്രിന്റർ ഏതു ബ്രാൻഡ് ആണെങ്കിലും കുഴപ്പമില്ല. Toner rate and availabillity നോക്കിയാൽ മാത്രം മതി.
ലേസർ പ്രിന്റർ ഒരിക്കലും daily ഉപയോഗം ഇല്ലെന്നു വെച്ച് യാതൊരുവിധ പ്രോബ്ലെംസും വരില്ല.
@@printerinfotechpls tell about CanonMF3010. Rs13.5K.vere printer HP allel vere company same price rangil nalla printer undo
Mf3010 വളരെ നല്ല മോഡൽ ആണ്. Rate ok ആണെങ്കിൽ വാങ്ങിക്കോളൂ..
ഒരുപാട് മോഡൽസ് ഉണ്ട്
Hp M1136 ഉം നല്ലതാണ്
@@printerinfotech thanks
I need a black &white laser printer for home use .please give me a suggestion
പ്രിന്റ് മാത്രം മതിയെങ്കിൽ Canon LBP6030 ഉം, 3 in 1 വേണമെങ്കിൽ mf3010 മോഡലും നല്ലതാണ്
വീട്ടിൽ സ്കൂൾ ആവശ്യങ്ങൾക്കും അത്യാവശ്യം ഫോട്ടോസ് പ്രിന്റ് ചെയ്യുന്നതിനും കളർ പ്രിന്റർ ഏതാണ് നല്ലത്.
Hp 5275 നല്ലതാണ് ഫോട്ടോ പ്രിന്റിന്.
ഇതിന്റെ വീഡിയോ ഞാൻ ഇട്ടിട്ടുണ്ട് അത് കണ്ട് നോക്കൂ
new black a4 laser prnt venam... which one good? budget
Less usage for home purpose and low cost laser printer.. suggest cheiyaamo
ഒരുപാട് മോഡൽ ഉണ്ട്
Black and white മതിയെങ്കിൽ rate കുറവാണ്
@@printerinfotech am
Hp 3737 gulfil ninnu kondupoyadanu nattil ninnu vangunna cartridge nadakkumo
Bro , ഞാൻചെറിയ രീതിയിൽ ഒരു പ്രസ്സ് തുടങ്ങാൻ ഉള്ള പ്ലാനിംഗ് ൽ ആണ്, അതിന് വേണ്ടി വീഡിയോ നോക്കിയപ്പോഴാണ് താങ്കളുടെ വീഡിയോ കാണാൻ ഇടയായത്, നോട്ടീസ്, broucher, ഫ്ലെക്സ്, സ്റ്റിക്കർ പേപ്പർ, ഇൻവിറ്റേഷൻസ് etc.... ഇവയൊക്കെ കളറിലും ബ്ലാക്ക് &വൈറ്റ് ലും എടുക്കാൻ പറ്റിയ മെഷീൻ ഏതാണ് , റേറ്റ് ഏകദേശം എത്ര വരും.???
PIXMA Inkjet E470
The PIXMA Ink Efficient E470 is designed to offer an economical and wireless printing experience.
Print, Scan & Copy
ഇത് കടയിൽഉപയോഗിക്കാൻ പറ്റുമോ
Valuable information thanks 👍👍👍👍👍👍
Wlcm
very informative video..
bro i am planning to buy one printer for exam study use, monthly 100 pages print cheyan patiya printer avashyamund
laser printer any suggestions? (budget 6k)
HP pro M108 ഒന്നു നോക്കൂ
Thanks brother
നല്ല ക്വാളിറ്റി ഇമേജ് പ്രിന്റ് ചെയ്യാൻ പറ്റിയ കളർ പ്രിന്റർ. Scan and copy also
സ്റ്റുഡിയോ ഉപയോഗത്തിനാണോ
Contact 811303772 lazer printer available
Padikan use vedi mobile use chaythu edkan pattiya printer undoo
Colour print avishamilla low cost il varunna our printer parayoo
Regular use ഉണ്ടൻകിൽ Tank പ്രിന്റർ ആണ് നല്ലത്
Perfect explain ❤❤❤
thanks
Alle in one (scan,copy,print) പ്രിൻ്റർ ഏതാണ് നല്ലത് ഭായ്.?
അക്ഷയ പോലുള്ള ഒരു ജന സേവ കേന്ദ്രം തുടങ്ങാൻ വേണ്ടിയാണ്..
Daily ഉപയോഗം ഉണ്ടെങ്കിൽ external Tank പ്രിന്റർ ആകും ലാഭം
Canon 232 w model install cheyyathe photocopy edukkan patumo..? Photocopy edukkunnathinu computer nte avashyam undoo
Photocopy എടുക്കാൻ electric connection മാത്രം മതി.
Print,scan ചെയ്യാൻ കമ്പ്യൂട്ടർ വേണം
Bro oru dtp centre thudanguvanu..so,black & white and colour randum avashyam anu..eth vanganam..model and rate koodi parayamo..
Daily ഉപയോഗം ഉണ്ടെങ്കിൽ Tank പ്രിന്ററും അല്ലെങ്കിൽ HP brand ലാണെങ്കിൽ Ink aAdvantage സീരീസിൽ ഉള്ളതോ വാങ്ങിക്കോളൂ ex.3835,5275..etc
(ലേസർ ആണ് ബെസ്റ്റ് പക്ഷെ costly ആണെന്നെയൊള്ളു)
studio printer best quality & long life print ?
Epson ink tank ആണ് വില കുറവ്
Canon MG2570 S enganund ? Photo printing nu pattumo? For office use?avilable in Flipkart only 3000
പ്രിന്റർ വാങ്ങുമ്പോൾ പ്രിന്ററിന്റെ വില അല്ല കാര്യമായിട്ട് നോക്കേണ്ടത്. അത് ഒറ്റ തവണ ബാധിക്കുന്ന വിഷയമേ ഒള്ളു...
നോക്കേണ്ടത് Ink cartridge ന്റെ വിലയും അതുപോലെ പ്രിന്റ് capacity ഉം ആണ്.
@@printerinfotech
Bro colour /black print per page വില കുറച്ചു എടുക്കാൻ പറ്റുന്ന പ്രിൻറർ പറഞ്ഞു തരുമോ (ink tank, ink jet ഇതിൽ ഏതാണ് നല്ലത് )(പ്രിന്ററിന്റെ വില പ്രശ്നമില്ല. Per പേജ് പ്രിന്റ് എടുക്കുന്നത് കുറവായിരിക്കണമ്. )office using
Laser printer venda
അത്യാവശ്യ usage daily രണ്ട് പ്രിന്റ് കൊറഞ്ഞത് എടുക്കും. അങ്ങനെ ആണേൽ ink dry ആവാത്ത printer പറഞ്ഞു തരാമോ
@@printerinfotech മറുപടി തരുമെന്നു പ്രതീക്ഷിക്കുന്നു 💓
Hp MFP 1200W model opinion parayamo
BLACK 803 CATRIDGE REFILL QTY ETHRA ML ANU?, HOW MANY TIMES IT CAN REFILL
Ml പ്രോബ്ലെം ഇല്ല. അതിനകത്തുള്ള sponge മുഴുവനായിട്ട് wet ആക്കി ചെയ്യാം.
അളവ് ഇത്തിരി കുറഞ്ഞാലും കൂടാതിരിക്കാൻ ശ്രദ്ധിക്കുക
Duplex printer എന്നാൽ എന്താണ്
A3 Type printer ഏതാണ് നല്ലത്
Duplex എന്നാൽ double side പ്രിന്റ് എടുക്കാൻ സാധിക്കുന്നത്
എനിക്ക് മാസത്തിലൊരിക്കൽ ചിലപ്പോ ഫോട്ടോ പ്രിൻറ് ചെയ്യാൻ ഫോട്ടോസ്റ്റാറ്റ് പിന്നെ പ്രിൻ്റിംഗ് പറ്റിയ 5000രൂപക്ക് താഴെ ഉള്ള പ്രിൻ്റർ ഉണ്ടോ
Lasarprinteril ഏറ്റവും നല്ല മോഡൽ ഏതാണ്..? ബിസിനസ് ആവിശ്യത്തിന്?
Black or color?
Colour
RISO printing mechine patti oru review cheyyamo?
Kadayil daily (500to1000) print edukkam pattiya (black) printer ethane?
Vila kuranjathe (lasar or ink)
Ink Tank പ്രിന്റർ ആണ് print cost കുറവ്
@@printerinfotech your contact no?
Canon 2570S printer il maximum use cheyyavunna photo paper inta thickness onnu parayavo. Photo edkan aanu
275 g/m വരെയുള്ള ഫോട്ടോ പേപ്പർ പ്രിന്റ് ചെയ്യാം
Epson l130 pettannu complaint varumo.monthly oru 15 pages edukkum.ink kattapidikumo.proper shutdown cheythaal
Ink പ്രിന്റർ എല്ലാം ഉപയോഗിക്കാതെ വെച്ചാൽ ink ഉണങ്ങി പോകും. അതുകൊണ്ട് ഇടക്ക് ഉപയോഗിക്കുന്നതാണ് നല്ലത്.
Laser പ്രിന്റർ ആണെങ്കിൽ ഈ ഒരു പ്രോബ്ലെം ഉണ്ടാവില്ല
Medical lab use nu eth type printer aanu nallath. Long running cost okke vech nokkumbol
Laser printer vangikkunnathaan nallath
HP 419 ൽ pvc A4 ഷീറ്റ് പ്രിന്റ് ചെയ്യാൻ സാധിക്കുമോ..?
Institution purpose ane bulk printing.daily almost 5000 page ethane vangendath
Ink Tank printer aakum ningalude purposin nallath
I need one black and white printer for small business purpose... which company is best and which model you prefer ?laser or ink tank ?
Black and white മതിയെങ്കിൽ Laser ആണ് നല്ലത്. Hp യുടെ വാങ്ങിക്കോളൂ
@@printerinfotech which model please . I see lot of model in HP so confused. It's only for billing purpose..So I said I need black and white
(Anyway thank you for your kind reply)
സ്കാൻ,കോപ്പി വേണമെന്നില്ലെങ്കിൽ HP യുടെ P1108 വാങ്ങിക്കോളൂ നല്ല മോഡൽ ആണ്. പ്രിന്റ് സ്പീഡ് 18ppm ഉം ഉണ്ട്.
@@printerinfotech thank you
Anik scan avashyam illa.. just billingin vendiyan
Appo id thanneyano nallad
Yes അത് വാങ്ങിച്ചോളൂ
Now which is the best budget printer available for a office use(scan, print & Xerox)? If you dont mind please suggest one laser model.
For me it's for a dtp centre..please
Canon MF3010
@@printerinfotech canon mf232w onnukoode nalladalle? 2000 koodudalaanu
@@sal1583 നല്ലതാണ് wifi option ഉണ്ട് അതിൽ. 3010 ൽ wifi ഇല്ല. ആ മാറ്റം ഉള്ളത് കൊണ്ടാണ് price difference
Thank u broo very useful video👌👌. ഞാൻ ഒരു പ്രിൻ്റർ എടുക്കാൻ പോകുവാണ്.നല്ല ഒരെണ്ണം suggest ചെയിത് തരാമോ. എനിക്ക് regular use ഇല്ല.8000 range വരുന്ന wife printer onnu പറയാമോ please..
Photocopy machinine patti oru veedio cheyyumo
Ink jet printeril CISS kit install cheyyunnathu nallathaano?? Work aakumo??( Eg hp1112)
Daily ഉപയോഗം ഉള്ളവർക്ക് CISS വളരെ നല്ലതാണ്.
അല്ലാത്തവക് ഉപയോഗിക്കാതെ വെച്ചാൽ ട്യൂബിനുള്ളിൽ ink dry ആയിപ്പോകും
എനിക്ക് ഒരു a3 12*18 laser printer മെഷീൻ വേണം പ്രിന്റ്,സ്കാൻ, കോപ്പി multi. ഏതാണ് ഒരു നല്ല മെഷീൻ?
Laser പ്രിന്റർ A3 നല്ല costly ആണ്. A4 പോലെ അല്ല
Contact 8113037772
Veettile avasyathinu hp 2331 nallathano
Ink capacity കുറവാണെന്നെയൊള്ളു
Mobile upayogich print edukkan pattunna nalla printer ethanu
Wifi ഉള്ള എല്ലാ പ്രിന്ററും മൊബൈലുമായി കണക്ട് ചെയ്യാം
Homely use 3 in one ethanu better? Brand and model names parayamo?
Hp യുടെ ink advantage സീരീസിൽ ഉള്ളതെല്ലാം നല്ലതാണ് പ്രിന്റ് കപ്പാസിറ്റി കൂടുതലാണ്.
HP 3835 model ഓണ്ലൈനിൽ ഉണ്ടോ എന്ന് നോക്കൂ
പ്രീറ്ററിന്റെ ink het റിപ്പേയർ ചെയ്യാൻ പറ്റുമോ
???
Enta vtl ink jet enta hp uda 2676 printer aennue ullathu eppol printer edukubol low link ennu kanikunnu appo ethu chaum
ഏത് cartridge ആണോ low കാണിക്കുന്നത് എങ്കിൽ (black or color) അത് പുതിയത് ഇടുക.
Phd avashyathinayi oru printer vanganam athinu better ethanu
Laser or ink jet
Black print maathram mathiyenkil laser vangikkunnathaan nallath
How much rupees for lazor jet printer
Depend on model and specifications
Business ആവശ്യത്തിന് [DTP ,Photo copy shop ] Best Printer ഏതാണ്?
th-cam.com/video/k5nmfqahhyg/w-d-xo.html
Hi bro... Black and white laser jet printer to take maximum print edukan pattiya oru model suggest cheyyamo... Replacement cartridge charge oru avg ulla model
Just printer facility ullath mathram ayalum mathi... No available that type and lesser cost, i wants to buy such an item
പ്രിന്റ് മാത്രം മതിയെങ്കിൽ HP യിൽ 1020 മോഡൽ നല്ലതാണ്
Canon ൽ LBP6030 ഉം
(എല്ലാ മോഡലും നല്ലതാണ് ചെറിയ ചെറിയ മാറ്റങ്ങൾ ഉണ്ട് എന്നേയുള്ളൂ)
You shop evide
which is the best printer for taking 16000 black and white printouts for two days.. after less than 20 sheets per day.. at a low cost per page and printer?
Epson l3110, canon g2010
th-cam.com/video/k5nmfqahhyg/w-d-xo.html
Ciss is cheapest
Kindly suggest a laserjet printer for home use
Black or color ??
പ്രിന്റ് മാത്രം ഉള്ളതാണോ അതോ സ്കാൻ,ഫോട്ടോകോപി കൂടി ഉള്ളതാണോ ??
@@printerinfotech only printer
HP. P1102 മോഡൽ കിട്ടുമെങ്കിൽ അതാണ് ഏറ്റവും നല്ലത്. ആ മോഡൽ ഇപ്പോൾ Replace ആയിട്ടുണ്ട് അതുകൊണ്ട് അതു എവിടെയെങ്കിലും stock ഉണ്ടെങ്കിൽ അത് വാങ്ങിക്കോളൂ...
ഇല്ലെങ്കിൽ canon LBP 6030B എന്ന മോഡൽ നോക്കൂ..
Veettile upayogathinu pattiya Print cost koodiya mini color printer. Ethanu?
Print cost koodiya ennu paranjath manassilayilla
Print yield aano udheshikkunnath?
@@printerinfotech
Sorry
Print cost(oru page print cheyyan avashyamaya ink price )kuranja ennanu udheshichath...mariyatha
Ok
Inkjet ആണെങ്കിൽ HP യിൽ "INK ADVANTAGE" series ലെ വാങ്ങിച്ചോളൂ..
ഒരുപാട് മോഡൽസ് ഉണ്ട് ആവശ്യമായ function നോക്കിയിട്ട് select ചെയ്താൽ മതി. Ex 3700,3835,5075,5275,...etc
(Select ചെയ്തതിന് ശേഷം മോഡൽ നമ്പർ മെസ്സേജ് ചെയ്താൽ അത് എങ്ങനെയുണ്ട് എന്നു ഞാൻ പറഞ്ഞു തരാം.)
എന്റെ പ്രിൻറർ Hwo to clear എന്ന് കാണിക്കുന്നു അതിൽ പ്രസ്സ് ചെയ്യുമ്പോൾ QR Code കാണിക്കുന്നു എന്ത് കൊണ്ടാണിത് വർക്ക് ചെയ്ത് കൊണ്ടിരുന്ന പ്രിന്ററായിരുന്നു പെട്ടെന്ന് സംഭവിച്ചതാ ഒരു മ റുപടി പ്രതീക്ഷിക്കുന്നു Canon pixma TS 5100
Error code number കാണിക്കുന്നുണ്ടോ?
Catridge ഒന്നു പുറത്തെടുത്തിട്ട് വീണ്ടും ഇടുക ശേഷം printer ഒന്നു reset ചെയ്ത് നോക്കൂ
പ്രിന്റ് കോസ്റ്റ് എങ്ങനെയാണ് രണ്ടും തമ്മിൽ വ്യത്യാസമുണ്ടോ
Yes
Hp Wifi Inkjet printer 2620, nalladhano.. molk schoolk vendi colour print edukkan aan...
Allenkil nalloru model printer paranj tharumo?
പ്രിന്റർ നല്ലതാണ് പക്ഷെ ink capacity വളരെ കുറവാണ് ഇതിൽ. (Black 120, color 100 pages)
കൂടുതൽ പ്രിന്റ് കിട്ടുന്നത് വാങ്ങുന്നതാണ് നല്ലത് black 360, color 200 കിട്ടുന്ന മോഡൽ ഉണ്ട്
Cashil ചെറിയ difference ഉണ്ടാകുകയുള്ളൂ
എല്ലാ പ്രിന്ററിലും ബോക്സിന്റെ മുകൾ ഭാഗത്ത് കൊടുത്തിട്ടുണ്ടാകും എത്ര പ്രിന്റ് കിട്ടുമെന്ന്. നോക്കി വാങ്ങുന്നത് നന്നായിരിക്കും.
@@printerinfotech
Thnks
Use Epson l3150 or canon g3010
th-cam.com/video/k5nmfqahhyg/w-d-xo.html
Good information
Hi sir..
Monthly notes print edukkan(about 200-500 pages) affordable rateil kittunna wireless printer parayaamo.. color print aavashyamilla. Mobileil ninnum printedukkaan aanu.
Pls rply
Canon LBP 6030w നോക്കൂ വളരെ നല്ല പ്രിന്റർ ആണ്
@@printerinfotech thankyou
My printer is responding. But black ink vere colour akunnu.theliyunnilla. athengane pariharikkam.pls replay
പ്രിന്ററിന്റെ മോഡൽ നമ്പർ പറയൂ
Ok ayi.Head clean cheythappol.
Ok
Side aayi shopil copy edukaan pattiya all in all printer suggest chayyuu
Black aano color aano udheshikkunnath?
All in one aanu udyashichat
Black ⚫ nallatu yaatayaat
Color🎨 nallatu yaata
Budget 20k ullil
@@printerinfotech 2ilum nallatu yaatanu
Valuable information brother
ഞാൻ g 2000 യൂസ് ചെയുന്നു പാസ്പോർട്ട് സൈസ് ഫോട്ടോ പെട്ടെന്നു കേടാകുന്നു. അതിന് പറ്റിയ പ്രിന്റർ എതാണ് ? കുറഞ്ഞ വിലയിൽ കിട്ടാവുന്നത്
Epson l805
th-cam.com/video/k5nmfqahhyg/w-d-xo.html
@@BnKtechnologies ഞാൻ കാനോൻ cp 1000 എടുത്തു തെർമൽ പ്രിന്റർ .
@@BnKtechnologies അടുത്തത് epson നോക്കണം . പിച്ചർ മേറ്റ് pm 520
@@ES-fu2ss expense അല്ലെ
ഞാൻ canon 510 വാങ്ങിയിട്ട് നാല് വർഷം അയി ഇപ്പോൾ ഉപയോഗിക്കാറില്ല. ബ്ലായ്ക്ക് കാഡ്രിജ് പ്രിന്ററിനകത്ത് തന്നെയാണ് ഉള്ളത് മഷി ഇല്ല. ഇത് പ്രിന്ററിനകത്തു നിന്നും എടുത്തുകളയണോ
അതിന്റെ ആവശ്യമില്ല
Home use nu pattiya printer parayamo( A4 size)..use cheyyunnavar ningalude abiprayam suggest cheyyoa?
ബ്ലാക്ക് പ്രിന്റ് മാത്രം മതിയെങ്കിൽ ലേസർ പ്രിന്റർ വാങ്ങുന്നതാണ് നല്ലത്.
Laser printer etha nallath
ലേസർ പ്രിന്റർ എല്ലാം നല്ലതാണ്. വാങ്ങുന്നതിന്റെ മുമ്പ് അതിന്റെ ink/toner മാർക്കറ്റിൽ സുലഭമായിട്ടു കിട്ടുന്നുണ്ടോ എന്നു നിർബന്ധമായും നോക്കണം.
ചില നല്ല മോഡൽ Canon LBP6030,MF231..etc
HP p1108,M108..etc
ഏതാണെങ്കിലും വാങ്ങുന്നതിന്റെ മുമ്പ് മോഡൽ നമ്പർ പറഞ്ഞാൽ അതിന്റെ ഡീറ്റൈൽസ് ഞാൻ പറഞ്ഞു തരാം.
@@printerinfotech home use pattiya oru black only laser printer parayamo
ഒരുപാട് ഉണ്ട്
Ex. HP M17,M108,P1108..Etc ഇതെല്ലാം നല്ല മോഡലുകൾ ആണ്
House usene Pattiya wifi laser color printer parayamo
Hp pro M175nw,,177fw 2 ഉം wifi ഉള്ള നല്ല മോഡൽ ആണ്
Better Epson l3150 or canon g3010
th-cam.com/video/k5nmfqahhyg/w-d-xo.html
More costly allatha good home printer suggest cheyyu...
Black print maathram mathiyenkil laserprinter vangunnathakum better
Small laserprinter models nte videos njan ee weekil upload cheyyaam.
Epson l3110, Canon g2010
th-cam.com/video/k5nmfqahhyg/w-d-xo.html
maximum how many paper print we can take ..plz mention numbers
ചോദ്യം മനസ്സിലായില്ല
Thanks for the info bro
Veetile avshyathinu pattiya printer etha nallath daily 1 or 2 print idkkanam.use cheyand iruna complnt avumo phone vazi print idkkan pattunath
ബ്ലാക്ക് പ്രിന്റ് മാത്രം മതിയെങ്കിൽ canon LBP6030w വാങ്ങിയാൽ മതി
Thanks for d rply.clour anenkilo.school avshyathinanu molk 3rd std.expense aano ath
Color laser nalla rate aakum.
Pakshe HP yude cp1025 model nalla printer aan.
Thank you brother athrem rate venda just veetil use cheyananu
Ok
Wifi venamenkil 6030w
Wifi vendenkil 6030B vangichaal mathi
Printer kidu aan
Mug printing jobinu edddanu printer nallathu..?
Anganeyulla aavashyathin "sublimation" printer aan nallath
Commenly used Epson l805
th-cam.com/video/k5nmfqahhyg/w-d-xo.html
Nigallude shop evide annu
per day 50 black print cheyanam. ink jet or laser jet? model under 12000/-?
LaserJet ആണ് നല്ലത്.
HP p1102, M102a
Canon. LBP 6030B
Tank Printer nallath, Epson l3110, Canon g2010,th-cam.com/video/k5nmfqahhyg/w-d-xo.html
hii
Pagewide ഇൻ്റേണൽ inktank സർവീസ് കേരളത്തിൽ ഉണ്ടോ
Hp printer ullavar like adi
Experience engane kollavo
Useful
Laser ano ink jet ano quality
Refilling Patti our video chayyamo
Ok
Time illathath kondaanu videos delay aakunnath
നമസ്തേ ചേട്ടാ,
എനിക്ക് ഒരു ബുക്ക്സ്റ്റാൾ ആണ് . ഫോട്ടോ സ്റ്റാറ്റിനും പ്രിൻറിനും ആവശ്യക്കാർ വരാറുണ്ട്. ലേസർ ജെറ്റ് എടുത്താൽ രണ്ടാവശ്യവും നടക്കുമോ.
Business ആവശ്യത്തിന് ലാഭകരം ink tank പ്രിന്ററുകൾ ആയിരിക്കും.
Regular ഉപയോഗം ഉണ്ടാവണം എന്നു മാത്രം
@@printerinfotech മറുപടിക്കു നന്ദി.റ്
അതിൽ ഫോട്ടോസ്റ്റാറ്റ് എടുക്കാൻ പറ്റുമോ? പ്രിൻ്റ് വരാൻ സമയം കൂടുതൽ എടുക്കില്ലേ? ഒന്നു വ്യക്തത വരുത്താമോ
ഫോട്ടോസ്റ്റാറ്റ് എടുക്കാം.
ലേസർ ന്റെ സ്പീഡ് കിട്ടില്ലെങ്കിലും അത്യാവശ്യം സ്പീഡ് കിട്ടും
@@printerinfotechlaser print Ithil edkaan pato
hi
Online ninn vaangiyal enthenkilum problem undo ?
ഹേയ്..എന്ത് പ്രോബ്ലെം..
ചില online സൈറ്റിൽ പ്രിന്ററിന്റെ features ൽ ഇല്ലാത്ത functions ഉള്ളതായിട്ട് കൊടുത്തത് കാണാറുണ്ട്.
അത് ശരിക്ക് നോക്കിയിട്ട് ഓർഡർ ചെയ്താൽ മതി
Laser jet printeril scanning cheyyan avumo
Yes
Bro HP 2623 printer anganayund. maintanance and cost
നല്ല മോഡൽ ആണ് പക്ഷെ പ്രിന്റ് കപ്പാസിറ്റി കുറവാണ്
Maintenence പൊതുവെ deskjet പ്രിന്ററിന് കുറവാണ്
Bro please do a video on Brother printer
8x12
ഉപകാരപെട്ടു, നന്ദി
Black printer for home use?? Etha nallathenn parayo??
3 in 1 ആണോ ഉദ്ദേശിക്കുന്നത്
@@printerinfotech
No.. only black printer
Only for printing purpose..
എങ്കിൽ laser പ്രിന്റർ വാങ്ങിക്കുന്നതാണ് നല്ലത്
@@printerinfotech
Ethu brand?
എനിക്ക് വീട്ടിൽ ഉപയോഗിക്കാനാണ് ഏത് പ്രിൻറർ ആണ് നല്ലത് ഏകദേശം rate ഉം പറയുമോ
Laser or inkjet ??
@@printerinfotech laser
@@aneeshgangadharan1724 black പ്രിന്റ് മാത്രം മതിയെങ്കിൽ Canon MF3010 or LBP6030 നല്ലതാണ്
@@printerinfotech color Printer ആണ് ഉദ്ദേശിക്കുന്നത് . Home Use ന് വേണ്ടിയാണ് . ഏതു മേടിക്കുന്നതാണ് നല്ലത് ?
Color laser നല്ലതാണ് പക്ഷേ അതിൽ 4 cartridge (toner) വരുന്നുണ്ട്. Ink കഴിഞ്ഞാൽ പുതിയ toner നല്ല costly ആകും.
HP യുടെ Ink Advantage series ൽ ഉള്ള 3835,5075,5275, etc വാങ്ങുന്നതാകും നല്ലത്
Good information 🤙
canon PIXMA MG 2577s വീട്ടിൽ ഉപയോഗിക്കാൻ വാങ്ങാൻ പറ്റുമോ????
പ്രിന്റർ കുഴപ്പമില്ല പക്ഷെ Inkjet ആയത്കൊണ്ട് ഉപയോഗിച്ചില്ലെങ്കിൽ ink dry ആയിപ്പോകാൻ ചാൻസ് ഉണ്ട്.
മിനിമം 2-3 ദിവസം കൂടുമ്പോഴെങ്കിലും പ്രിന്റ് എടുക്കൽ നിർബന്ധമാണ്.
ഉപയോഗം കുറവാണെങ്കിൽ ലേസർ പ്രിന്റർ വാങ്ങുന്നതാണ് നല്ലത്. അതാകുമ്പോൾ dry പ്രോബ്ലെം വരില്ല
@@printerinfotech ലേസർ പ്രിൻറർ ഏതാ നല്ലത്???
mobile കണക്റ്റ് ചെയ്യാൻ കഴിയുന്നത്
ബ്ലാക്ക് മാത്രം മതിയെങ്കിൽ
Hp M17w,108w,..etc
ഇതിൽ പ്രിന്റ് option മാത്രം ഒള്ളു ട്ടോ
എന്തെല്ലാം functions ആണ് ആവശ്യമുള്ളത്??
കളർ പ്രിൻ്റിൻ & mobile conecting
Office use nu pattya printer eta onn suggest cheyyo
Laser ആണ് ഉദ്ദേശിക്കുന്നതെങ്കിൽ
HP 1020 ഉം
Canon LBP6030 ഉം ചെറിയതും മികച്ചതും ആണ്
അക്ഷയ കേന്ദ്രത്തിലേക്ക് വേണ്ടിയാണ് ഏത് printer ആണ് നല്ലത്
Daily ഉപയോഗം ഉണ്ടെങ്കിൽ കളർ പ്രിന്റ് വേണമെങ്കിൽ external tank പ്രിന്ററും,
Black മാത്രം മതിയെങ്കിൽ laser പ്രിന്ററും ആകും നന്നാവുക
@@printerinfotech ethu brand aanu better option
ബ്രാൻഡ് ഏതായാലും കുഴപ്പമില്ല (INK/TONER മാർക്കറ്റിൽ സുലഭമായിട്ടു ലഭിക്കുമോ എന്നു നോക്കിയാൽ മതി) ലേസർ പ്രിന്റർ വാങ്ങുന്നതാണ് ബെറ്റർ.
Bro Average Use inu pattiya laser printer ethund
ബ്ലാക്ക് or കളർ??
Colour
Hp cp 1025 വാങ്ങിക്കോളൂ അടിപൊളി പ്രിന്റർ ആണ്
വീട്ടിൽ യൂസ് ചെയ്യാൻ പറ്റിയ ചിലവ് കുറഞ്ഞ ഒരു കളർ പ്രിൻറർ ഏത് പറയാമോ
Hp pro M175,176,177 series നല്ല മോഡൽ ആണ്
Canon g2010, Epson l3110
th-cam.com/video/k5nmfqahhyg/w-d-xo.html
PVC ID CARD ethil Print Chaiyyan pattumo
ഇല്ല.
Commen use Epson l805
th-cam.com/video/k5nmfqahhyg/w-d-xo.html
Momento & ID Card Print Chayyan Athe printer anne nallath
Epson l805, and replace ink use submlitaion ink
th-cam.com/video/k5nmfqahhyg/w-d-xo.html
അത്യാവശ്യം കുഴപ്പമില്ലാത്ത കടയിൽ വെക്കാൻ പറ്റുന്ന കുറഞ്ഞ വിലയിൽ കിട്ടുന്ന വൈഫൈ ഉപയോഗിക്കാൻ പറ്റുന്ന പ്രിൻറർ ഏത് കമ്പനിയുടേതാണ് നല്ലത് എത്ര രൂപ
Laser or Inkjet??
Purpose എന്താണെന്ന് പറഞ്ഞില്ല
ബിസിനസ് ആവശ്യത്തിന് ആണ് കടയിലേക്ക് ഫോട്ടോ കോപ്പി എടുത്തു കൊടുക്കാൻ പറ്റുന്ന രീതിയിൽഉള്ളതാണ് വേണ്ടത്
ബ്ലാക്ക് മാത്രം മതിയെങ്കിൽ ലേസർ പ്രിന്റർ ആണ് നല്ലത്.
കളർ വേണമെങ്കിൽ (daily use ഉണ്ടെങ്കിൽ) ടാങ്ക് പ്രിന്റർ