ഊണിന് വെറും 20 രൂപ സർബത്തിന്‌ 35 രൂപ | Meals at Rs. 20, but Sarbath is Rs. 35 | Thrissur District

แชร์
ฝัง
  • เผยแพร่เมื่อ 25 พ.ย. 2020
  • Do you think hunger is a true enemy of mankind? If yes, here's a small restaurant run by 5 women of Kudumbasree in Thrissur District (Thalikulam Gramapanchayath). They charge Rs. 20.00 for simple meals with vegetarian dishes, but they also serve nonvegetarian dishes by charging extra for them. After meals from Kudumbasree Janakeeya Hotel, we also enjoyed Sarbath from a small juice shop.
    വിശപ്പ് മനുഷ്യന്റെ ഏറ്റവും വലിയ ശത്രുക്കളിൽ ഒന്നാണ്. വിശപ്പിന് നമ്മുടെ സർക്കാർ കൂടി സഹായിച്ചുകൊണ്ട് അമ്മമാർ നടത്തുന്ന ഈ ഊണ് കട - കുടുംബശ്രീ ഊണുകടയാണ് നമ്മുടെ ഇന്നത്തെ വിഷയം. ഊണിനു ഇവിടെ വെറും 20 രൂപ പക്ഷെ മത്തി ഫ്രൈ അല്ലെങ്കിൽ മത്തിക്കറി അല്ലെങ്കിൽ ബീഫ് കറി അങ്ങനെ എന്തെങ്കിലും സ്പെഷ്യൽ വാങ്ങിയാൽ അതിനു വില വേറെ കൊടുക്കണം കേട്ടോ.
    Subscribe Food N Travel: goo.gl/pZpo3E
    Visit our blog: FoodNTravel.in
    🥣 Today's Food Spot 1: Kudumbasree Janakeeya Hotel, Thalikulam Gramapanchayath, Thrissur🥣
    Location Map: bit.ly/Kudumbasreethalikulam
    Address: NH 66, Nattika, Kerala 680566
    ⚡FNT Ratings for Kudumbasree Janakeeya Hotel, Thalikulam Gramapanchayath, Thrissur⚡
    Food: 😊😊😊😊(4.0/5)
    Service: 😊😊😊😊😑(4.1/5)
    Ambiance: 😊😊😊😑(3.8/5)
    Accessibility: 😊😊😊😊😑(4.1/5)
    Parking facility: You will find
    Is this restaurant family-friendly? Consider it as a small kiosk
    Price: 💲 (Budget)
    Price of items that we tried:
    1. Meals: Rs. 20.00
    2. Fish curry: Rs. 25.00
    3. Beef curry: Rs. 50.00
    4. Mathi fry (Sardines fry): Rs. 15.00
    5. Mutta porichathu (Omelette): Rs. 15.00
    🥣 Today's Food Spot 2: Juice Shop Thalikulam Gramapanchayath, Thrissur🥣
    Location Map: Just in front of the Janakeeya Hotel
    Food: 😊😊😊😊😑(4.1/5)
    Service: 😊😊😊😊(4.0/5)
    Price:
    Nellikka Kanthari Sambharam: Rs. 35.00
    Passion Fruit Milk: Rs. 40.00
    My Vlogging Kit
    Primary camera: Canon M50 (amzn.to/393BxD1)
    Secondary camera: Nikon Z50 (amzn.to/3h751CH)
    B-rolls shot on: Fujifilm XT3 (amzn.to/2WkRuzO)
    Mic 1: Rode Wireless Go(amzn.to/3j6Kb8E)
    Mic 2: Deity V-Mic D3
    Light: Aputure Amaran AL-MX Bi-Color LED Mini Pocket Size Light (amzn.to/397IzXt)

ความคิดเห็น • 1.1K

  • @awayfarer5030
    @awayfarer5030 3 ปีที่แล้ว +14

    ഇന്ന് ആയിരാമത്തെ ജനകീയ ഹോട്ടൽ വയനാട്ടിൽ പ്രവർത്തനം ആരംഭിച്ചു...❤️❤️.. ഉറപ്പാണ്❤️❤️❤️

  • @twowheels002
    @twowheels002 3 ปีที่แล้ว +105

    മലയാളിക്ക് എന്ത് കഴിച്ചാലും ഊണ് വിട്ട് ഒരു പരിപാടിയും ഇല്ല 😊

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +10

      Athu nera

    • @sahilmon1629
      @sahilmon1629 3 ปีที่แล้ว +4

      ooninte okke vila ariyanameghil oru pravasi aaayal mathi nattile foodinte vila nallathu poleee ariyum karanam njan oru pravasiyaanu nattile food adichit 2 kollam aaakaan pokunu 😊😊😊😊😊😊😊😍😍😍😍😍😍😍

    • @dhineshbrahmakulam4876
      @dhineshbrahmakulam4876 3 ปีที่แล้ว +1

      @@sahilmon1629 lets home you can have your homely food soon

    • @twowheels002
      @twowheels002 3 ปีที่แล้ว +1

      @@sahilmon1629 പ്രവാസികൾ ❣️❣️

    • @twowheels002
      @twowheels002 3 ปีที่แล้ว +1

      @@dhineshbrahmakulam4876 😍👍

  • @user-kf9nb9vq5r
    @user-kf9nb9vq5r 3 ปีที่แล้ว +13

    കേരള സർക്കാരിന്റെ അഭിമാന പദ്ധതി 20 രൂപ ഊണ്

  • @WatchMakerIrshadSulaiman20
    @WatchMakerIrshadSulaiman20 3 ปีที่แล้ว +29

    5 🌟 ഫുഡ് ആയാലും തട്ട് കട ഫുഡ് ആയാലും, എബിൻ ചേട്ടൻ്റെ അവതരണം , കഴിക്കുന്ന സ്റ്റൈൽ ഇഷ്ട്ടം.... thanks for sharing 👏😊😍

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +2

      Thank you so much Irshad

  • @stonebench1470
    @stonebench1470 3 ปีที่แล้ว +8

    എബിൻ ചേട്ടൻ പരിചയപ്പെടുത്തിയ കടകളിൽ പോയപ്പോഴൊക്കെ ശ്രീകുമാർ മേനോൻ പറഞ്ഞതു പോലെ 'നെഞ്ചും വിരിച്ചാണ് ഇറങ്ങി വന്നിട്ടുള്ളത്'. ഇദ്ദേഹത്തിന്റെ വ്ലോഗ് ആത്മാർത്ഥമാണെന്നാണ് എന്റെ അനുഭവം.

  • @StreetFoodKerala
    @StreetFoodKerala 3 ปีที่แล้ว +90

    *ഇരുപത് രൂപ ഊണ് സാധാരണക്കാർക്ക് എന്നും തണലേകും ഉറപ്പ്*

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +13

      Valare sariyanu 👍

    • @whatwhat7931
      @whatwhat7931 3 ปีที่แล้ว +4

      Street foodinte kanmunvil e kada pettile

    • @thadikkaranumteacherum
      @thadikkaranumteacherum 3 ปีที่แล้ว +1

      @@whatwhat7931 ചാനെൽ ഒന്ന് നോക്കാമോ

  • @jithin_thalassery
    @jithin_thalassery 3 ปีที่แล้ว +88

    എന്താണെന്ന് അറീല ചേട്ടായി കഴിക്കുന്നത് കാണുമ്പോ എന്റെ control പോകും😂😍

  • @theerthaabishek449
    @theerthaabishek449 3 ปีที่แล้ว +10

    ചേട്ടൻ കഴിക്കുന്നത് കണ്ടാൽ എവിടെ നിന്ന ഇത്രയും വിശപ്പ് വരുന്നേ എന്നറിയില്ല 😁✌️
    ചേട്ടൻ അടിപൊളി ആണ് 🥰

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      താങ്ക്സ് ഉണ്ട് തീർത്ഥ 🤗

  • @itsmedani608
    @itsmedani608 3 ปีที่แล้ว +46

    *ഹോ.. മത്തി നമ്മുടെ സ്വന്തം ചാള ഫ്രൈ.....🤤എങ്ങനെ കൊതിപ്പിക്കല്ലേ ചേട്ടാ..... മലയാളി കളുടെ വികാരം അല്ലെ*

  • @anjali-fl4tv
    @anjali-fl4tv 3 ปีที่แล้ว +32

    എന്റെ അമ്മയുടെ പ്ലേസ് ആണ് തളികുളം.. സ്നേഹതീരം ബീച്ച് ഉണ്ട് അവിടെ

  • @krishnakripa2178
    @krishnakripa2178 3 ปีที่แล้ว +1

    Chettante pratheikatha nnu പറഞ്ഞാൽ അടുക്കളയിൽ പോയി അവിടെ ഉള്ളോരോട് ഒക്കെ സംസാരിച്ചു എല്ലാം കാണിച്ചിട്ട് ആണ് കഴിക്കാൻ ഇരിക്കുന്നത് അത് ഒരു highlight ആണ്....😍😍😍😍

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you ☺️☺️

  • @jacksonjoju5353
    @jacksonjoju5353 3 ปีที่แล้ว +39

    ആ പതിനാറാം വാർഡിലെ മെമ്പർ ചേച്ചിക്ക് കൂപ്കൈ... #SPചേച്ചി

  • @sijuramkumar1389
    @sijuramkumar1389 3 ปีที่แล้ว +7

    ഭക്ഷണം ആസ്വദിച്ചു കഴിയ്ക്കുകയും ആസ്വദിച്ചു വിവരിക്കുകയും ചെയ്യുന്ന ചേട്ടൻ ഒരു കിടുവാണ്. എപ്പോഴും ചിരിച്ചുകൊണ്ട് സന്തോഷത്തോടെ കൂടെ കൂടെ ഉണ്ടാകും

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      Thank you so much Siju 😍❤️❤️

  • @richy-k-kthalassery9480
    @richy-k-kthalassery9480 3 ปีที่แล้ว +5

    കുടുംബശ്രീയില് നാടൻ ഊണ് കണ്ടിട്ട് കൊതി വന്നിട്ട് കൺട്രോൾ പോയിരുന്നു വീഡിയോ അടിപൊളിയായി.🥰🥰🥰🥰

  • @safaashussain8369
    @safaashussain8369 3 ปีที่แล้ว +1

    Ebin നമ്മുടെ നാട്ടിൽ ജനകീയ ഹോട്ടൽ തുടങ്ങുമ്പോൾ തന്നെ അവർക്ക് അതിനുള്ള സഹായം സർക്കാറിൽ നിന്നും കിട്ടണം കാരണം പൈസ മുടക്കാൻ അധിക വീട്ടമ്മമാരുടെ കൈയിൽ ഉണ്ടാവില്ല അതിനാലാണ് ഇത്രയും സംരംഭം വരാത്തത് എങ്കിലും നിങ്ങൾ ഇവരെപോലുള്ള വരെ പോത്സാഹിപ്പിക്കണം വിജയിക്കട്ടെ വിദേശ രാജ്യങ്ങളിൽ ഇതിനായി ഒരു ഫണ്ട് സർക്കാർ തലത്തിൽ ഉണ്ട് അവർ അതിന് അപേക്ഷിച്ചാൽ ഉടനെ ഫണ്ട് നൽകാൻ അവർ സന്നദ്ധത കാണിക്കും പരാജയപ്പെട്ടാൽ പോലും അവർക്ക് അത് ബാധ്യത വരില്ല അതുപോലത്തെ ഒരു കാര്യം നമ്മളുടെ സർക്കാരുകളും നടപ്പിലാക്കണം നന്ദി ഇതുപോലുള്ള വരെ നിങ്ങൾ സമൂഹത്തിൽ എത്തിക്കുന്നതിന് നന്ദിയും കടപ്പാടും അറിയിക്കുന്നു

  • @anjali-fl4tv
    @anjali-fl4tv 3 ปีที่แล้ว +11

    ചേട്ടന്റെ കഴിക്കൽ കാണുബോൾ തന്നെ വയറു നിറഞ്ഞു

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +2

      Thank you Anjali 😍🤗

  • @Eddyedwin.
    @Eddyedwin. 3 ปีที่แล้ว +40

    8:46
    *മത്തി* ഇങ്ങനെ കറുമുറാ കഴിക്കാൻ എന്താ രസം.... ഹാ.....😋
    _മത്തി ഒരു വികാരം ആണെയ്...._

  • @jacksonjoju5353
    @jacksonjoju5353 3 ปีที่แล้ว +66

    തൃശൂർ ഉള്ള ഗെഡിയോൾ ലൈക്‌ അടിക്ക്... #തൃശ്ശൂക്കാരൻ

    • @alokmohanmangatt5957
      @alokmohanmangatt5957 3 ปีที่แล้ว +4

      തൃശൂർ തളിക്കുളം തമ്പാൻകടവ് 😍

    • @Muhammadkrishnankutty
      @Muhammadkrishnankutty 3 ปีที่แล้ว +2

      ഞാൻ തൃശ്ശൂർകാരൻ ❤

    • @wecan7823
      @wecan7823 3 ปีที่แล้ว +2

      തളിക്കുളം

    • @shajanthanikkal9961
      @shajanthanikkal9961 3 ปีที่แล้ว +3

      Njanum

    • @dizaangbhas177
      @dizaangbhas177 3 ปีที่แล้ว +1

      തൃപ്രയാർ 🤩

  • @rijasriju9400
    @rijasriju9400 3 ปีที่แล้ว +3

    സ്ത്രീകൾ ഉണ്ടാകുന്ന ഭാഷകണം അതു വേറെ ലെവലാ എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ടത് എല്ലാ കമന്റ്സിനും നിങ്ങൾ മറുപടി കൊടുക്കുന്നു അതു മാത്രമേല്ല ചേട്ടന്റെ അവതാരണം നിഷ്കളങ്കത ആ ചിരി ഇത് മത്തുള്ളവരിൽ നിന്നും നല്ല വ്യത്യസ്വം അതു എനിക്ക് ഇഷ്ട്ടമായി അതു കൊണ്ടാണ് നിങ്ങളുടെ വിഡിയോ എല്ലാം കാണുന്നത് കമന്റ്‌ ഇടുന്നത്,, 😃😄😄😄😍😍😍

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you so much Rijas... video kaanunnathinum abhiprayangal share cheyyunnathinum othiri thanks

    • @rijasriju9400
      @rijasriju9400 3 ปีที่แล้ว

      @@FoodNTravel ok
      ചേട്ടാ വെൽക്കം

  • @unnikrishnannarayanan4257
    @unnikrishnannarayanan4257 3 ปีที่แล้ว +1

    @Ebbin: Your presentation about what you shoot in your video cam about food , have always been so good...also appreciate the effort you take to reply to the comments and queries of the viewers.

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you ☺️🤗

  • @hakunamatata-xe8sg
    @hakunamatata-xe8sg 3 ปีที่แล้ว +4

    പതിനാറാം വാർഡിലെ ഓരോ അരിമണിയും ഞാൻ പെറുക്കി എടുക്കും😃👏

  • @aravindbaburajraj4633
    @aravindbaburajraj4633 3 ปีที่แล้ว +24

    ഇങ്ങനെ കൊതിപ്പിച്ചു മത്തി ഫ്രൈ കഴിക്കരുത്......

  • @ajaykochuparambu4883
    @ajaykochuparambu4883 3 ปีที่แล้ว

    ഇത് എല്ലാ പഞ്ചായത്തിലുമുണ്ട് കിടിലൻ പദ്ധതിയാണ്. കേരള സർക്കരിന്റെ പദ്ധതിയാണ് അടിപൊളി . നല്ല ഭക്ഷണവുമാണ് കിട്ടുന്നത് ഉഴവൂർ ഉള്ള ജനകിയ ഹോട്ടലിൽ 35 രൂപക്ക് ചിക്കൻ ഫ്രെ യും കിട്ടും സൂപ്പർ.
    പിണറായി സർക്കാരിന് ഒരു ബിഗ് സലൂട്ട്.

  • @anilkumarkarimbanakkal5043
    @anilkumarkarimbanakkal5043 3 ปีที่แล้ว

    സാധാരണക്കാരന്റെ ശ്രീ... കുടുംബശ്രീ പ്രവർത്തകർക്ക് അഭിവാദ്യങ്ങൾ..! ഈ സംരംഭം എന്നും നിലനിൽക്കട്ടെ, പാവങ്ങളെ ഊട്ടാനായ്! വലിയ റെസ്‌റ്റോറന്റ്‌സിൽ കയറി അവസാനം ടിപ്പായി കൊടുക്കുന്ന പൈസയ്ക്ക് നമ്മുടെ ഈ കുടംബശ്രീയിൽനിന്ന് ഒന്നിൽ കൂടുതൽ ഊണ് ലഭിയ്ക്കും...!!!

  • @ktnaser8998
    @ktnaser8998 3 ปีที่แล้ว +35

    20 രൂപക്ക് ഊണ് കൊടുക്കുക എന്നത് പിണറായി സർക്കാരിന്റെ ഒരു തീരുമാനത്തിന്റെ ഭാഗമാണ് എല്ലാ പഞ്ചായത്തിലും ഇതുപോലത്തെ ഹോട്ടലുകൾ വരും

    • @Venom-cb4my
      @Venom-cb4my 3 ปีที่แล้ว +6

      Ommmmbi

    • @Duamehar
      @Duamehar 3 ปีที่แล้ว +1

      @@Venom-cb4my nallad aaru cheidalum angeekarikkunnadalle nallad. Ini ippo government mariyalum janangalk upakaramulla karyangal thudarunnad kond Jana sammadi koodukaye ullu.

  • @vishnuj2702
    @vishnuj2702 3 ปีที่แล้ว +72

    Oru like tharamoo😍💖

  • @usefreeevoice8806
    @usefreeevoice8806 3 ปีที่แล้ว +1

    തിരൂര് ഉണ്ട്, നല്ലത് തന്നെ, ഇത് കേരള സർക്കാരിന്റെ വളരേ നല്ല ഒരു പ്രവർത്തിതന്നെ..
    ഓരോ ടൗണിലും ഇത് പോലെ ഒന്ന് ഉണ്ടെങ്കിൽ ഉപകാരമായേനേ..
    ചില ഹോട്ടലുകൾ ഒരു രസവുമില്ലാത്ത ഊണും തരും എന്നിട്ടും ഒരു കൂസലുമില്ലാതെ 50 രൂപ തികച്ചും വാങ്ങും, ..

  • @benjaminc6522
    @benjaminc6522 3 ปีที่แล้ว +2

    Awesome 20 rupee meals, what more we could ask for.. Matthi my favourite, love the sarbath👌👌

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you Benjamin 😍😍

  • @jamsheerthazhekoomully9748
    @jamsheerthazhekoomully9748 3 ปีที่แล้ว +12

    @16 ആം വാർഡ് 16"16"16 ഇങ്ങിനെ പറയണ്ട അറിയാം 🤣🤣🤣

  • @sweetdoctor3367
    @sweetdoctor3367 3 ปีที่แล้ว +4

    ഇവരെയൊക്കെ കൂടുതൽ പ്രോത്സാഹിപ്പിക്കണം... വെൽ ടൺ എബിൻ ചേട്ടായീ ✌✌

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      താങ്ക്സ് ഡിയർ 😍😍

  • @tonytowers5889
    @tonytowers5889 3 ปีที่แล้ว +1

    Hello Ebbin, I really enjoy your videos. I would love to visit India, especially Kerala. Maybe one day) Stay safe and happy friend, and your family also)))

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you so much Tony 😍❤️

  • @sreeragssu
    @sreeragssu 3 ปีที่แล้ว +2

    ഒരു ചായയ്ക്ക് 10 രൂപ ഉള്ള കാലത്ത് 20 രൂപയ്ക്ക് ഊണ് കിട്ടുന്നത് വലിയ കാര്യം തന്നെ..
    ഇന്നു മുതല്‍ എന്‍റെ നാട്ടിലും ആരംഭിച്ചു ജനകീയ ഹോട്ടല്‍ , ചേലക്കര പഞ്ചായത്ത്

  • @itsme-tg8tz
    @itsme-tg8tz 3 ปีที่แล้ว +6

    20 രൂപക്ക് ഊണ് കൊടുക്കുന്നത് വലിയ കാര്യം തന്നെ🙏

  • @alfavlogs3135
    @alfavlogs3135 3 ปีที่แล้ว +3

    8. Month pregnent. Ann ee video kanuna nhan 😭😭😭😢😢super ayirunu video kanditt thanne kodhi thonunh🙂☺

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      Thank you ☺️🤗

  • @jesupriyasantoshtengapurak3685
    @jesupriyasantoshtengapurak3685 3 ปีที่แล้ว +1

    We also Enjoyed, Thank you Ebin Cheta...🥰🥰🥰

  • @praveengkalavara5624
    @praveengkalavara5624 3 ปีที่แล้ว +2

    Rs. 20 ശരിക്കും സാധാരണക്കാരന്റെ പോക്കറ്റ് സംരക്ഷിക്കും..good effort

  • @akshay5672
    @akshay5672 3 ปีที่แล้ว +6

    ഊണിന് 20 രൂപ വളരെ കുറവാണ് ❤️

  • @satheeshraju6970
    @satheeshraju6970 3 ปีที่แล้ว +3

    Big fan of sir..... 😍

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      Thank you Satheesh 😍😍

  • @jchittillam77
    @jchittillam77 3 ปีที่แล้ว +1

    Good video, keep it up. What is the price of beef curry ,fish curry and fish fry?

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Please go through the description

  • @fayasop5668
    @fayasop5668 3 ปีที่แล้ว +1

    Congrats ebin chetta for 450k subscribers❤️❤️❤️❤️🤩

  • @anooppallikkuth4172
    @anooppallikkuth4172 3 ปีที่แล้ว +3

    കൊള്ളാം..20രൂപ ഊണ് എങ്ങെനെ ആയിരിക്കും എന്ന് ഞാൻ ചിന്തിച്ചിരുന്നു.. എന്തായാലും കൊറോണ കാലത്തു 20രൂപക്ക് വയറുനിറക്കുക എന്നത് ഒരു സംഭവം തന്നെ..

  • @jithinunnikrishnan778
    @jithinunnikrishnan778 3 ปีที่แล้ว +8

    തളികുളംക്കാരൻ 💪

  • @sanjurl8407
    @sanjurl8407 3 ปีที่แล้ว +1

    Ebin chettan I saw n subtitle like okra after that I checked n google it s Ladies finger or bhindi or vendakka, just wanted to know (okra which language)

    • @ashes29
      @ashes29 3 ปีที่แล้ว +1

      Okra is English only ,like brinjal is also called eggplant and capsicums as pepper same way lady finger and okra are the same and English only

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      Okra is English..

  • @dr.ratheeshkumarbhms9729
    @dr.ratheeshkumarbhms9729 3 ปีที่แล้ว

    20 രൂപക്ക് ഭക്ഷണം കൊടുക്കുക എന്നത് അവർ ചെയ്യുന്ന വലിയൊരു കാര്യമാണ്. അവരെപ്പോലെ ഉള്ളവരെ പ്രോത്സാഹിപ്പിക്കാൻ ഈ വീഡിയോ ചെയ്തതിനു അഭിനന്ദനങ്ങൾ. ആ വഴി പോയാൽ എന്തായാലും കഴിക്കും. As usual, nice presentation 😊👍

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you so much ☺️🙏

  • @giriramanan4759
    @giriramanan4759 3 ปีที่แล้ว +4

    Ente veedinte aduthu vannit njan arinjilalo... Eswaraa😢😢

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      It's ok dear.. iniyum varaam

  • @minimathew1320
    @minimathew1320 3 ปีที่แล้ว +5

    ഉഫ് പൊളി സാനം തന്നെ...😋🙄

  • @mujeebkallengaden1546
    @mujeebkallengaden1546 3 ปีที่แล้ว +1

    വളരെ അധികം സന്തോഷം,അവിടെ പോയി വീഡിയോ ചെയ്തതിന്, എല്ലാവരും കാണട്ടെ...

  • @rajperumpattom
    @rajperumpattom 3 ปีที่แล้ว

    ഇങ്ങനെയുള്ള ചെറു സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്ന എബിൻ ചേട്ടൻ എല്ലാ വ്ലോഗർമാർക്കും ഒരു ഉത്തമ മാതൃക ആണ്

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      താങ്ക്സ് ബ്രോ ☺️

  • @thwayyibff9573
    @thwayyibff9573 3 ปีที่แล้ว +6

    യാ മോനെ
    പൊളി 😋😋

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      താങ്ക്സ് ഡിയർ

  • @naseebnaseeb1195
    @naseebnaseeb1195 3 ปีที่แล้ว +2

    നിങ്ങൾ എന്നും എപ്പോഴും കൂടെ ഉണ്ടാകും എന്ന് പറയുന്ന ആ manas ആണ് നല്ലത്

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      താങ്ക്സ് ബ്രോ ☺️🤗

  • @ronaldwilliams148
    @ronaldwilliams148 3 ปีที่แล้ว +1

    Wowowo the 20 meals is really a blessing which to my knowledge cannot get in mumbai but you have given really a blessed video for the poor who can fill their stomach awesome as always. Would love to see more informative wild life videos on your travel list

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Sure 👍 Thank you ☺️🤗

    • @ronaldwilliams148
      @ronaldwilliams148 3 ปีที่แล้ว

      @@FoodNTravel your welcome brother

  • @minimathew1320
    @minimathew1320 3 ปีที่แล้ว +6

    നന്നായിട്ടുണ്ട് എബിൻ ചേട്ടായി...😀😍

    • @Dailyhunt20
      @Dailyhunt20 3 ปีที่แล้ว +1

      Bhai support me

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      താങ്ക്സ് ഉണ്ട് മിനി 😍❤️

  • @kannanap
    @kannanap 3 ปีที่แล้ว +3

    എന്റെ നാട്ടിലും ഉണ്ട് 20 രൂപ ഊണ്..... 30/special

  • @varunvallath5703
    @varunvallath5703 3 ปีที่แล้ว +2

    Ente naad Thalikulam. 15 km from thrissur town. 3 km from Thriprayar Temple

  • @pattathilsasikumar1391
    @pattathilsasikumar1391 3 ปีที่แล้ว

    Adipoli lunch made by ladies which feels homely along with fresh crispy fish fry. A juice as a digestive after a good lunch was good
    Thanks for the nadan lunch video

  • @spikerztraveller
    @spikerztraveller 3 ปีที่แล้ว +4

    Adipoli 😋

  • @krishnapriyapk2045
    @krishnapriyapk2045 3 ปีที่แล้ว +3

    നന്നായി വിശക്കുമ്പോൾ ഞാനും മത്തി ഫ്രൈ യും ചൂട് ചോറും ഉരുള ആക്കി കഴിക്കുന്നത് ആലോചിക്കും.... അപ്പൊ control അങ്ങട് പോവും 🤣.. എബിൻ ചേട്ടൻ കഴിക്കുന്നേ കണ്ടപ്പോഴും കണ്ട്രോൾ അങ്ങട് പോയി ട്ടാ 🤗😔

  • @anishmaselvaraj8534
    @anishmaselvaraj8534 3 ปีที่แล้ว +1

    Superb cheta 👏There will be something interesting on all your videos ...

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      Thank you Anishma 😍

  • @ranjurajesh4528
    @ranjurajesh4528 3 ปีที่แล้ว +2

    Ebbin ചേട്ടൻ അടി കൈ 👍 സൂപ്പർ വീഡിയോ. ഗുഡ് ഇൻഫർമേഷൻ. എനിക് ഭയങ്കര ഇഷ്ട്ടമാണ് നിങ്ങളുടെ പരിശ്രമം...ebbin ചേട്ടൻ ❤... ഇഷ്ടം 4m പാലക്കാട്‌ നെമ്മാറ

  • @premnibu6695
    @premnibu6695 3 ปีที่แล้ว +5

    ഇതൊക്കെ കാണുമ്പോൾ ആണ് നമ്മുടെ നാട്ടിലെ മെമ്പറിനെ ഒക്കെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നേ

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      ☺️☺️

    • @reemkallingal1120
      @reemkallingal1120 3 ปีที่แล้ว

      sadharanakarku nalla oru sahayam 20/Rs.meals.salute you Ma'm

    • @wecan7823
      @wecan7823 3 ปีที่แล้ว +1

      Ldf ❤️🤗🥰 തളിക്കുളത്തിന്റെ അഭിമാനം

  • @Muhammadkrishnankutty
    @Muhammadkrishnankutty 3 ปีที่แล้ว +4

    എബിൻചേട്ടാ സൂപ്പർ 🤩🤩🤩

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +3

      താങ്ക്സ് ഉണ്ട് അജീഷ് 😍

    • @anashasanar6163
      @anashasanar6163 3 ปีที่แล้ว +1

      Adi poliyayi.....

  • @teena.t.thamphy3321
    @teena.t.thamphy3321 3 ปีที่แล้ว +1

    എല്ലാവരുടെയും കമന്റ്സ് റിപ്ലൈ കൊടുക്കുന്ന ഒരേ ഒരു വ്യക്തിയാണ് നമ്മുടെ എബിൻ ചേട്ടൻ 👍👍🥰🥰🥰🙏🙏🙏

  • @rafeeka1764
    @rafeeka1764 3 ปีที่แล้ว +1

    Ebbin chetta super.
    Special oronninum ethraya charge.

  • @Ajay_140
    @Ajay_140 3 ปีที่แล้ว +3

    😋😋🤗🤗😍😍

  • @vivarevolution4089
    @vivarevolution4089 3 ปีที่แล้ว +3

    I THOUGHT THERE WAS 20 MEALS AND 35 SARBATH WHEN I SAW THE THUMBNAIL 😅😅

  • @ganeshagrasala
    @ganeshagrasala 3 ปีที่แล้ว +1

    Thanks for the info Ebbin chetta

  • @dileepkochu749
    @dileepkochu749 3 ปีที่แล้ว

    എനിക്ക് chettanta വിഡിയോസ് ഒരുപാട് ഇഷ്ടം ആണ്... കാരണം.. ചേട്ടൻ നാടൻ രീതിയിൽ ആണ് സംസാരിക്കുന്നത്... പിന്നെ ഓരോ ഫുഡ്‌ കഴിച്ചിട്ട് അതിനെ കുറച്ചു പറയുമ്പോൾ കഴിക്കാതെ എനിക്കും കൊതി വരും 😋😋😋...😍😍😍

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      താങ്ക്സ് ഉണ്ട് ദിലീപ് ☺️🤗🤗

  • @wecan7823
    @wecan7823 3 ปีที่แล้ว +6

    ഇടതുപക്ഷം
    ജനകീയ സർക്കാർ
    ജനകീയ അടുക്കള
    ❤️❤️❤️❤️❤️❤️

  • @riyas193
    @riyas193 3 ปีที่แล้ว +2

    എബിൻ ചേട്ടാ,,,, എത്ര മനോഹരമായാണ് താങ്ങൾ അവതരിപ്പിക്കുന്നത് ,,,ഇത്തരത്തിലുള്ള ഹോട്ടലുകൾ ലോകത്ത് ഉടനീളം ഉണ്ടായിരുന്നെങ്കിൽ പട്ടിണിയെ ലോകത്ത് നിന്നും തുടച്ച് നീക്കാം,,,

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      താങ്ക്സ് ഉണ്ട് റിയാസ്.. ശരിയാണ്, ഇത്തരം ഹോട്ടലുകൾ സാധാരണക്കാർക്ക് വളരെ ഉപകാരം ആയിരിക്കും.

  • @AbidKl10Kl53
    @AbidKl10Kl53 3 ปีที่แล้ว +1

    അമ്മച്ചിമ്മാരുടെ കുടുംബശ്രീ ഊണ് കട, അതിലെ ഭക്ഷണം നാടൻ രുചി വേറെ ലെവലാവും😋👌✅

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      Nalla ruchiyayirunnu 👍

  • @bijulalbponkunnam3544
    @bijulalbponkunnam3544 3 ปีที่แล้ว +1

    എബിൻ ഫുഡ് കഴിക്കുന്നത് കാണാൻ ഒരു പ്രത്യേക രസമാണ്😊☺️. നല്ല അടിപൊളി ഊണും മത്തി ഫ്രൈയും👌. സർബത്തും സംഭാരവുംസൂപ്പർ👍👌 ക്യാമറമാൻ ആരാണ്?

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      താങ്ക്സ് ഉണ്ട് ബിജുലാൽ.. 😍
      അഭിലാഷ് ആണ് ക്യാമറക്കു പുറകിൽ ☺️

  • @FlavorMillsKitchen
    @FlavorMillsKitchen 3 ปีที่แล้ว +1

    Appreciated their effort. 👌👌

  • @Alpha90200
    @Alpha90200 3 ปีที่แล้ว +1

    മൊരിഞ്ഞ മത്തി കൂട്ടി നല്ല നാടൻ ഊണ് ആഹാ അടിപൊളി 😍😋 സൂപ്പർ വീഡിയോ asusual 😊😍

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      താങ്ക്സ് ഉണ്ട് ആൽഫ 😍🤗

    • @Alpha90200
      @Alpha90200 3 ปีที่แล้ว

      @@FoodNTravel 😍😊

  • @MrTonyriya
    @MrTonyriya 3 ปีที่แล้ว

    Good presentation, I been watching ur channel for awhile. Hopefully I get to meet you, when I come to kerala. I am a food fanatic myself

  • @raseeshkr8268
    @raseeshkr8268 3 ปีที่แล้ว +1

    എബിൻ ചേട്ടൻ വന്നത് അറിഞ്ഞില്ല ,ഞങ്ങളുടെ നാട്ടിലേക്ക് വന്നതിനു വളരെയധികം നന്ദി....എങ്ങനെയുണ്ട് ഞങ്ങളുടെ രുചികൾ 😍

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      നാടും രുചികളും സൂപ്പർ 👍👍

  • @Ambushappiness
    @Ambushappiness 3 ปีที่แล้ว +2

    Facebook book ൽ കണ്ടു എന്നിരുന്നാലും ഒന്നൂടെ കണ്ടേക്കാം അല്ലെ...

  • @alexandermathews3835
    @alexandermathews3835 3 ปีที่แล้ว +2

    @t What a great joy to see is in front page of Manorama online today. Watching from California

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you so much 😍😍

  • @rajeshpanikkar8130
    @rajeshpanikkar8130 3 ปีที่แล้ว +1

    സൂപ്പർ ഊണ് 20 രൂപയ്ക്ക് ഇപ്പോഴത്തെ അവസ്ഥയിൽ ഒരു നഷ്ടവും ഇല്ല ബീഫ് കറി സൂപ്പർ ആണെന്ന് തോന്നുന്നു സംഭാരവും കൊള്ളാം അടിപൊളി😍

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      താങ്ക്സ് ഉണ്ട് രാജേഷ്‌ 😍
      ഊണ് കൊള്ളാമായിരുന്നു. ബീഫും നല്ലതായിരുന്നു എന്നാണവർ പറഞ്ഞത്. 🤗

  • @chitracoulton7926
    @chitracoulton7926 3 ปีที่แล้ว +1

    nice simple food, be happy and stay safe,

  • @i8teeenn235
    @i8teeenn235 3 ปีที่แล้ว +1

    Poli,❤️❤️❤️

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you Aswini 😍

  • @26finni
    @26finni 3 ปีที่แล้ว +1

    Adipoli.. Nice as always..

  • @babirajbabi5359
    @babirajbabi5359 3 ปีที่แล้ว +1

    Ok

  • @jijovarghese7409
    @jijovarghese7409 3 ปีที่แล้ว +1

    16 aam ward sindhu chechi repeat😁😁😁... Ebin chettan as usual superb😍😍😍❤️

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thanks Jijo 😍😍

  • @DMJr882
    @DMJr882 3 ปีที่แล้ว +1

    Innalathe manorama il ebin chettante photo kandavar arokke

  • @shamilashamila1749
    @shamilashamila1749 3 ปีที่แล้ว

    thalikulam ഏത് ഭാഗം

  • @bijukrishna1528
    @bijukrishna1528 3 ปีที่แล้ว +1

    Waiting for next video always with u bro

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you Biju 😍😍

  • @ranjukrishna2022
    @ranjukrishna2022 3 ปีที่แล้ว +2

    ചേട്ടായിന്റെ ഈറ്റിംഗ് അതൊരു സംഭവാണ്. പൊളി bro❤❤

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      താങ്ക്സ് ഉണ്ട് രഞ്ജു 😍

  • @binitha5628
    @binitha5628 3 ปีที่แล้ว +1

    Hai chetttaaaaa
    super super 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻😎😀👍🏻

  • @premjithp1376
    @premjithp1376 3 ปีที่แล้ว +2

    Youtubil aake subscribe cheythekkunnathu dhaa ee manushyane matram aanu.. Vere onnum kondalla ellarudem commentinu reply kodukkunna ee swabhavm kandukond matram. Moreover videosum poli aanu. Ebin chetta keep going well🏁✨

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you Prem Jith 😍

  • @anilkumar-jk4sf
    @anilkumar-jk4sf 3 ปีที่แล้ว +1

    Pls share the exact location

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      Addressum location mapum descriptionil koduthitundallo 🤗

    • @anilkumar-jk4sf
      @anilkumar-jk4sf 3 ปีที่แล้ว

      @@FoodNTravel sorry I missed it

  • @reshmiammu574
    @reshmiammu574 3 ปีที่แล้ว +1

    Ebin chettoooo sugamalley. Innathe food's polichu.. god bless u

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      Thanks und Reshmi.. 😍🤗

  • @Dileepdilu2255
    @Dileepdilu2255 3 ปีที่แล้ว +1

    അടിപൊളി സാനം 😎✌✌❤👌👌♥😍😍പൊളിച്ചു ebin ചേട്ടാ💙👍👍❣🤗

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      താങ്ക്സ് ഉണ്ട് ദിലീപ് 😍❤️

  • @rubyfrancis0077
    @rubyfrancis0077 3 ปีที่แล้ว +1

    Food enjoy ചെയ്തു കഴിക്കാൻ തുടങ്ങിയത് ചേട്ടായി ടെ വീഡിയോ കണ്ടു തുടങ്ങിയതിനു ശേഷം 😍

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      വളരെ സന്തോഷം 😍😍

  • @rehanavettamukkil7223
    @rehanavettamukkil7223 3 ปีที่แล้ว +1

    കഴിക്കുന്ന രീതി, അവതരണം എല്ലാം വേറെ style super👍👍👍👍

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you so much 🤗

  • @tintuthomas1902
    @tintuthomas1902 3 ปีที่แล้ว +1

    Kudumbasreeyude e samrambham nammal vijayipikkanam. E video njangale polullavarumayi share cheyta ebin chettanu thanks. Kudumbasreeykku evidokke e hotel undenn arkenkilum ariyamenkil share cheyyu.

  • @bibinbalakrishnanbunny4294
    @bibinbalakrishnanbunny4294 3 ปีที่แล้ว +1

    Hii chetta thrissuril arimbur janakiya hotel koodi onnu kanikane.. njaan kazhichathil vechu ettvum taste thonniyathu avideyaanu. Matulavarude fud mosam aanu ennu njaan parayunila but. Enikk orupadu taste thonniyathu avideyaanu. Avide ninnu kazhichavarkku ariyam....😎

  • @akhilpasok5869
    @akhilpasok5869 3 ปีที่แล้ว +1

    ചേട്ടൻ ഒരു രക്ഷയും ഇല്ല കേട്ടോ... കഴിക്കുന്നത് കാണാൻ തന്നെ ഒരു രസമാണ്... കൊതിയൂറും 😋😋😋

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      താങ്ക്സ് അഖിൽ 🤗🤗

  • @bijomathew3096
    @bijomathew3096 3 ปีที่แล้ว +1

    Nice presentation 🌹🌹🌹

  • @shajisankar6275
    @shajisankar6275 3 ปีที่แล้ว

    എല്ലാ വാർഡുകളിലും വരട്ടെ
    വിശപ്പില്ലാത്ത കേരളം ഉണ്ടാകട്ടെ.എല്ലാവരും
    പ്രോത്സാഹിപ്പിക്കുക കഴിച്ചു സഹായിക്കുക.

  • @arunchandradas6428
    @arunchandradas6428 3 ปีที่แล้ว +1

    Happiness