74 വയസുള്ള വത്സലാമയുടെ കട | Valsalamma's Restaurant Thrissur | Old mother cooking for her living

แชร์
ฝัง
  • เผยแพร่เมื่อ 30 มี.ค. 2023
  • She's old and lone, but still works for her living. Valsalamma is a 74 year old mom from Thrissur who runs a small kiosk serving food for people. She cooks and does all the chores. ഇത് തൃശൂർ ഉള്ള വത്സലമ്മയാണ് - വയസ് 74. പ്രായത്തിന്റേതായ ശാരീരിക തളർച്ച ഒക്കെ ഉണ്ട്, പക്ഷെ ആള് ആർക്കും ഒരു ബുദ്ധിമുട്ടവാതിരിക്കാൻ പരമാവധി ശ്രമിക്കുന്നു. തനിക്കു പാകം ചെയ്യുന്ന ആഹാരം ഒരല്പം കൂടുതൽ ഉണ്ടാക്കുന്നു - അവിടെ പോവുന്നവർക്കു ആ ആഹാരം വിളമ്പുന്നു, കൂടെ ഇഷ്ടംപോലെ സ്നേഹവും.
    Subscribe Food N Travel: goo.gl/pZpo3E
    Visit our blog: FoodNTravel.in
    🥣 Today's Food Spot: Valsalammayude Chayakkada, Thrissur 🥣
    Location Map: maps.app.goo.gl/wbxpD3VKU42dh... (nearest location)
    Address: Near Vilangan Kunnu, Thrissur
    Contact Numbers: NA
    ⚡FNT Ratings for this restaurant⚡
    Food: 😊😊😊😊 (4.0/5)
    Service: 😊😊😊😊😑 (4.7/5)
    Ambiance: 😊😊😊 (3/5)
    Accessibility: 😊😊😊😑(3.5/5)
    Google rating for this restaurant at the time of shoot: NA
    Price for the items that we tried here:
    1. Puttu: Rs. 10.00
    2. Kolli curry: Rs. 15.00
    3. Idli: Rs. 10.00
    4. Chaya: Rs. 10.00
    #old #restaurant #thrissur #streetfood #thattukada #kerala #food #foodshorts
    My Vlogging Kit
    Primary camera: Canon M50 (amzn.to/393BxD1)
    Secondary camera: Nikon Z50 (amzn.to/3h751CH)
    B-rolls shot on: Fujifilm XT3 (amzn.to/2WkRuzO)
    Mic 1: Rode Wireless Go(amzn.to/3j6Kb8E)
    Mic 2: Deity V-Mic D3
    Light: Aputure Amaran AL-MX Bi-Color LED Mini Pocket Size Light (amzn.to/397IzXt)

ความคิดเห็น • 447

  • @amarjithsp5062
    @amarjithsp5062 ปีที่แล้ว +114

    ആരുടേയും സഹായത്തിനു പോകാതെ ഈ പ്രായത്തിലും അധ്വാനിച്ചു ജീവിക്കുന്ന അമ്മക്ക് ചക്കര ഉമ്മ 😘❤... ഒരുപാട് മക്കൾക്ക് വച്ച് വിളമ്പാൻ അമ്മക്ക് ഈശ്വരൻ ഭാഗ്യം തരട്ടെ

    • @FoodNTravel
      @FoodNTravel  ปีที่แล้ว +3

      😍😍🙏

    • @AshokKumar-hd6in
      @AshokKumar-hd6in ปีที่แล้ว

      എല്ലാ വിധ ഭാവുകങ്ങളും നേരുന്നു. ആ അമ്മയെ ദൈവ അനുഗ്രഹിക്കട്ടെ 🙏

  • @annsabu8394
    @annsabu8394 ปีที่แล้ว +49

    Thanks Ebin for promoting such fine human being.
    An angel on earth.

  • @vishnuanilkumar555
    @vishnuanilkumar555 ปีที่แล้ว +13

    അമ്മയെയും അമ്മയുടെ രുചികളും പരിചയപെടുത്തിയ എബിൻ ചേട്ടാനിരിക്കട്ടെ ഒരു സല്യൂട്ട് ❤️

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 ปีที่แล้ว +15

    ചേട്ടായി ..... നമസ്ക്കാരം 🙏
    അമ്മേ .... ദൈവം അനുഗ്രഹിക്കട്ടെ .🙏
    പഇതൊക്ക കാണുമ്പോൾ പ്രായം
    ഒരു നമ്പർ മാത്രം ❤️ ❤️ ❤️

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      അതേ.. അമ്മ എല്ലാവർക്കും ഒരു inspiration ആണ്.. 😍

  • @shijifrancis5585
    @shijifrancis5585 ปีที่แล้ว +19

    ഈ വീഡിയോ ആ അമ്മയ്ക്ക് ഉപകാരപ്പെടട്ടെ 🙏👍👍

  • @muhammedazharuddinn1115
    @muhammedazharuddinn1115 ปีที่แล้ว +8

    എബിൻ ചേട്ടന്റെ one of the best video.. ദൈവം അനുഗ്രഹിക്കട്ടെ എബിൻ ചേട്ടനെയും വത്സമ്മയെയും.. എല്ലാരേയും...

  • @Alpha90200
    @Alpha90200 ปีที่แล้ว +16

    ഈ പ്രായത്തിലും സ്വന്തമായിട്ട് അധ്വാനിച്ചു ജീവിക്കുന്നു ആ അമ്മ 😍 Nice വീഡിയോ 😍🥰

    • @FoodNTravel
      @FoodNTravel  ปีที่แล้ว +1

      Thanks und Alpha🤗🤗

    • @Alpha90200
      @Alpha90200 ปีที่แล้ว

      @@FoodNTravel 🥰😍

  • @ourprettyzain7905
    @ourprettyzain7905 ปีที่แล้ว +4

    Salute valsamma ❤.... 74 year 🙄🙏🙏🙏🙏.... No words to say..... Keep going.....❤❤❤❤💞💞💞💞💯💯💯💯💗💗💗💗💗💗💗💕💕💕😋😋😋😋😋😋

  • @rajnimohan6660
    @rajnimohan6660 ปีที่แล้ว +17

    Amazing to see such a senior person cooking & serving with a genuine smile, love & affection. Its good that you are showing such small joints...surely will give some boost to such small timers who needs genuine support
    My native is thrishur. Will surely visit,when i go to native

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      So nice of you 😍👍

  • @sijuadimali
    @sijuadimali ปีที่แล้ว +8

    ഒരു ബിഗ് സല്യൂട്ട് ഈ അമ്മയ്ക്ക്❤ അതുപോലെതന്നെ എബിൻ ചേട്ടനും വ്യത്യസ്തമായ രുചി ഭേദങ്ങൾ തേടി അലയുന്ന ബിഗ് സല്യൂട്ട്❤❤❤❤❤❤❤

    • @FoodNTravel
      @FoodNTravel  ปีที่แล้ว +1

      താങ്ക്സ് ഉണ്ട് സിജു ❤️❤️

    • @sijuadimali
      @sijuadimali ปีที่แล้ว

      @@FoodNTravel ,❤️❤️❤️❤️❤️❤️👍💕💕💕💕

  • @user-qm4xr9nn1k
    @user-qm4xr9nn1k ปีที่แล้ว +10

    this is the side i love about your channel you help promote people who are hard working and going viral will help them improve their standard of living. Thanks for doing this community service

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      Thank you so much for your kind words

  • @thykoodamoilmill.churchroa9833
    @thykoodamoilmill.churchroa9833 ปีที่แล้ว +5

    ജീവിക്കാൻ വേണ്ടി ഇവർ വിളമ്പുന്ന സാധനത്തിന്റെ പേരാണ് 💔💔 സ്നേഹം 💞💞

  • @saifykumar
    @saifykumar ปีที่แล้ว +1

    എബിൻ,, താങ്കളുടെ ഇതുവരെയുള്ള വീഡിയോകളിൽ വച്ച് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ഈ video ആണ്
    👏👏👏👏👏 ഈ പ്രായത്തിലും അധ്വാനിച്ച് ജീവിക്കുന്ന ആ അമ്മയെ കണ്ടപ്പോൾ അതിശയം തോന്നുന്നു😲ഒപ്പം സന്തോഷവും😊😍😘

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      Thank you☺️ അമ്മയുടെ ഈ പ്രയത്നം എല്ലാവർക്കും ഒരു മാതൃക തന്നെയാണ്

  • @sajithkm8122
    @sajithkm8122 ปีที่แล้ว +1

    ഇതുവരെ കണ്ടതിൽ വച്ച് മനസ്സിൽ തട്ടിയ വീഡിയോ, കണ്ണ് നിറഞ്ഞു, 74 വയസിൽ അധ്വാനിച്ചു ജീവിക്കുന്ന 'അമ്മ' , എബിൻ ചേട്ടന് ഒരു പാട് താങ്ക്സ്

  • @unnikallada5341
    @unnikallada5341 ปีที่แล้ว +2

    ഇന്നത്തെ സല്യൂട്ട് അമ്മക്ക് ഇരിക്കട്ടെ.... ഇതു നമ്മുടെ മുൻപിൽ എത്തിച്ച എബിൻ ചേട്ടന് സ്പെഷ്യൽ താങ്ക്സ് ✌️

    • @FoodNTravel
      @FoodNTravel  ปีที่แล้ว +1

      വീഡിയോ ഇഷ്ടമായതിൽ ഒത്തിരി സന്തോഷം 🥰🥰

  • @sandhyashaji8117
    @sandhyashaji8117 ปีที่แล้ว +1

    ഈ പ്രായത്തിലും ജോലി ചെയ്യ്ത് ജീവിക്കുന്ന അമ്മച്ചി എല്ലാവർക്കും ഒരു പ്രചോദനമാണ്👍♥️

  • @basiljoseph-
    @basiljoseph- ปีที่แล้ว +1

    വലിയ കടകളിൽ കയറാതെ ഇതുപോലെയുള്ള കടകളിൽ പോയാൽ ഫ്രഷ് , നല്ല ഭക്ഷണം കഴിക്കാം.. 👌👌👌
    ഒത്തിരി വറൈറ്റിസ് ഒന്നും ഉണ്ടാകില്ല...നമ്മുടെ നാട്ടിൻപുറങ്ങളിൽ ഇതുപോലെ ഒത്തിരി കടകൾ ഉണ്ട്, ഭക്ഷണത്തോടൊപ്പം അവരുടെ സ്നേഹവും കിട്ടും...😊 എല്ലാത്തിലും ഉപരി, വയറ് ചീത്തയാകില്ല...👍👍

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      വളരെ ശരിയാണ്.. വയറും മനസ്സും നിറയും 🥰

  • @tvn6604
    @tvn6604 ปีที่แล้ว +5

    Working hard and running a shop at this old age!!!. though frail looking, her age couldnt dampen her enthusiasm. cheers to her indomitable spirit and will. thanks for bringing out this inspiring story of a hardworking, unsung heroin.

  • @saneeshkumarsanthosh2871
    @saneeshkumarsanthosh2871 ปีที่แล้ว +3

    Much Appreciate this video!! Big salute to Valsamma🙏

  • @monishpanamkav
    @monishpanamkav ปีที่แล้ว +3

    നല്ല സ്നേഹമുള്ള അമ്മ .എബിൻ ചേട്ടാ വീഡിയൊ പൊളി

    • @FoodNTravel
      @FoodNTravel  ปีที่แล้ว +1

      താങ്ക്സ് ഉണ്ട് ബ്രോ 🤗🤗

  • @sreekanthkg5941
    @sreekanthkg5941 ปีที่แล้ว +1

    ഇതുപോലുള്ള കടകളിൽ ചെന്ന് വീഡിയോ ഇടു... അത് അവർക്ക് തീർച്ചയായും വലിയ സഹായം ആകും ❤️❤️

    • @FoodNTravel
      @FoodNTravel  ปีที่แล้ว +1

      തീർച്ചയായും 👍

  • @Ramzanramxu
    @Ramzanramxu ปีที่แล้ว +4

    നല്ല നല്ല രുചികൾ നമ്മടെ നാട്ടിൽ തന്നെ ഉണ്ടായിട്ടും നമ്മൾ അറിയാതെ പോയി , ചേട്ടാ അടിപൊളി 🥰👌

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      താങ്ക്സ് ഉണ്ട് ബ്രോ 😍

  • @midhunmidhumidhun1381
    @midhunmidhumidhun1381 ปีที่แล้ว +1

    മനസ്സിന് ഒരുപാട് സന്തോഷം തോന്നിയ വീഡിയോ..അടിപൊളി ഫുഡ്‌ ആയിരിക്കുമെന്ന് പ്രത്യേകിച് പറയണ്ട ആവശ്യം ഇല്ലാല്ലേ.ഒരുപാട് സന്തോഷം.

    • @FoodNTravel
      @FoodNTravel  ปีที่แล้ว +1

      താങ്ക്സ് ഉണ്ട് മിഥുൻ.. ഫുഡ്‌ നല്ല രുചി ആയിരുന്നു 👌

  • @rashith1877
    @rashith1877 ปีที่แล้ว +1

    അമ്മയുടെ കൈപുണ്യം അടിപൊളി അമ്മയുണ്ടാക്കി തരുന്ന ആഹാരം കഴിക്കാനും ഭാഗ്യം വേണം നടൻ രീതിയിലുള്ള food അതിന്റെ രുചിയൊന്നു വേറെ തന്നെയാ ♥️♥️♥️♥️♥️

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      വളരെ ശരിയാണ്.. ഫുഡും കൂടെ സ്നേഹവും ചേർത്തണ് അമ്മ തരുന്നത്.. നല്ല രുചി ആണ് 😍👍

  • @arjunam9341
    @arjunam9341 ปีที่แล้ว +2

    Ee video kandu orupadu aalukal aa ammayude kadayil varatte... Ethu njangalikku ethicha Ebbin chettanum koodeyullavarkkum orupaad nanni...

  • @Vaisakh444
    @Vaisakh444 ปีที่แล้ว +1

    Really Heart touching...Thanks Ebin for bringing this to notice

    • @FoodNTravel
      @FoodNTravel  ปีที่แล้ว +1

      So glad to know you enjoyed the video.. Thank you so much😍🙏🙏

  • @Gvenkat199
    @Gvenkat199 ปีที่แล้ว +1

    This is a reason i love food n travel happy to see this type of shops getting promoted , lots of thanks to ebin bro to bring this video , hats off to valasamma 👏🙏😊

  • @DileepKumar-oh4ym
    @DileepKumar-oh4ym ปีที่แล้ว +1

    Super 👍
    ഈ പ്രായത്തിലും ഒറ്റയ്ക്ക് കട നടത്തുന്ന അമ്മയെ ദൈവം അനുഗ്രഹിക്കട്ടെ..... 🙏🙏🙏
    Food excellent. ..... 🌹🤝

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      Thanks und Dileep.. Food kollam 👌

  • @vishalh522
    @vishalh522 ปีที่แล้ว +1

    ഇന്നത്തെ എപ്പിസോഡ് കണ്ടപ്പോൾ മനസ്സും നിറഞ്ഞു...❤❤എബിൻ ചേട്ടൻ ഇഷ്ട്ടം

    • @FoodNTravel
      @FoodNTravel  ปีที่แล้ว +1

      വളരെ സന്തോഷം Thank you🤗🤗

  • @boronxxx
    @boronxxx ปีที่แล้ว +1

    Great Ebin Cheta!
    God bless you!
    Much love from Canada!!!

    • @FoodNTravel
      @FoodNTravel  ปีที่แล้ว +1

      Thanks a ton❤️❤️

  • @davisfrancis2332
    @davisfrancis2332 ปีที่แล้ว +1

    One good human being met another good human being.. thanks Ebin bro.... love from Mumbai.

  • @jerrydavisk
    @jerrydavisk ปีที่แล้ว +1

    Ebin bro... thanks for promoting this healthy homely food...God bless you.... love from Mumbai.

  • @bayjuvarughese9913
    @bayjuvarughese9913 ปีที่แล้ว +2

    അമ്മയുടെ സ്നേഹം ആ സംസാരത്തിൽ ഉണ്ട്...100% യാതൊരു മായം ആ ഫുഡിൽ ഉണ്ടാവില്ല.

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      വളരെ ശരിയാണ് 👍👍

  • @meerasreekumar4421
    @meerasreekumar4421 ปีที่แล้ว +1

    Good to see u promote this dignified self employed old lady,who serves love ...plz promote such people, actually fed up of seeing some people who are only doing gimmicks for popularity...good to see people like Valsamma❤

  • @palanip4310
    @palanip4310 ปีที่แล้ว +1

    Ebbin, Appreciate you presenting this heartfelt content and salute her efforts at this age.

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      Thank you Palani 😍🤗

  • @nikhilaravind8871
    @nikhilaravind8871 ปีที่แล้ว +2

    Hatts of you ammamaa🎉🎉🎉🎉
    Iniyum orupad aalugal ethatte🎉🎉🎉
    Ebbin chettayi ningalude effort nu manasu niranju oru big salute 🎉🎉🎉
    All the best ebbin chettayi

    • @FoodNTravel
      @FoodNTravel  ปีที่แล้ว +1

      Thank you so much Nikhil 🥰

  • @renijohn5111
    @renijohn5111 ปีที่แล้ว +1

    Really enjoyed watching this video. Amma is a true inspiration 🙏🏼 May God be with her and sustain her all the days of her life.

  • @girishkarunakaran74
    @girishkarunakaran74 ปีที่แล้ว +1

    Super video Ebin ji🙏
    Appreciate your efforts 👍

  • @sathishmadhavan6376
    @sathishmadhavan6376 ปีที่แล้ว +1

    Dear Ebin, much appreciated about this shop, I'm also a citizen of Thrissur dist, i will definitely visit there, Thanks for the video.

  • @globescape4771
    @globescape4771 ปีที่แล้ว +1

    What a great role model and citizen of India. Every one can learn from her about the dignity of work.

  • @Jo-ef4kw
    @Jo-ef4kw ปีที่แล้ว

    Hi bro.. Nice video ❤.... Hats off for making public know about her effort and tasty food...

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      Thank you so much 🙂

  • @manojchittayil3326
    @manojchittayil3326 ปีที่แล้ว +3

    EBIN great video mate , good initiative will make it a point to visit her when i am in thrissur in december this year

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      😍😍👍

    • @puthiyidam
      @puthiyidam ปีที่แล้ว

      Me too...😊

    • @manojchittayil3326
      @manojchittayil3326 ปีที่แล้ว

      Meanwhile ebbin happy to see you on veg food ..healthwise i was seeing you on lot or meat 😅

  • @dwarakanath1527
    @dwarakanath1527 ปีที่แล้ว +1

    Ebinji,
    Hatsoff to Valsamma. Age is only a number. Thanks to you

  • @athiraanju1087
    @athiraanju1087 ปีที่แล้ว +1

    Iniyum ithu pole ulla videos cheyyan pattate love this😍

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      So glad to hear that.. Thank you🤗🤗

  • @veenaantony4953
    @veenaantony4953 ปีที่แล้ว +1

    Super👌👌👌..... Othiri ishtamayi inganeyoru video cheythathu.... 74 vayasilum areyum depend cheyathe joli cheythu jeevikkunna Amma... ❤

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      Athe.. Amma namukkellam oru mathrikayaanu 😍

  • @prabhakark9891
    @prabhakark9891 ปีที่แล้ว +1

    Amma ❤❤❤❤❤Orhiri ezhttamai ammayuday breakfast spls🤗🤗🤗🤗🤗Thanks to giving this precious video Bro 🤗🤗🤗🤗🤗🤗

  • @nrfooding9494
    @nrfooding9494 ปีที่แล้ว +1

    ഈ അമ്മാമ്മയെ ആദ്യമായി സോഷ്യൽ മീഡിയയിൽ കാണിച്ചത് ഞാൻ ആയിരുന്നു 🥰

  • @vivekkannan4295
    @vivekkannan4295 ปีที่แล้ว +1

    Really good effort on identifying and bringing to the limelight such a hard working woman. If i lived nearby i would definitely go here instead of ordering on swiggy. I'm sure she will get a better reach now.

  • @deepsJins
    @deepsJins ปีที่แล้ว +5

    Oru cheriya valiya kada 😊🤗🤗 great find...❤❤

  • @vishwanathk9265
    @vishwanathk9265 ปีที่แล้ว +1

    Big salute to you for showing the vlog ebbin Josh &sea her smiling face ebbin 👍👍👍🙏🙏🙏⚘⚘⚘

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      Thank you so much for your kind words

  • @arunkuttai1500
    @arunkuttai1500 ปีที่แล้ว +2

    പൊളിച്ചു ഇങ്ങനെ ഉള്ള വീഡിയോ ആണ് വേണ്ടത് ♥️

  • @brbakery2227
    @brbakery2227 ปีที่แล้ว +4

    Great job 😍

  • @neenababu6057
    @neenababu6057 ปีที่แล้ว +1

    നല്ല വീഡിയോ ആണ് എബിൻ ചേട്ടാ 🌼🌼❤‍🔥വളരെയധികം നന്നായിട്ടുണ്ട് 🌼❤️❤‍🔥അമ്മ 🔥🔥അടിപൊളി ✨️✨️

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      താങ്ക്സ് ഉണ്ട് നീന 🥰

  • @rajuvallikunnamrajagopal7283
    @rajuvallikunnamrajagopal7283 ปีที่แล้ว +2

    In our Village also pronounced as Ilimbippuli. But once I read in mathrubhumi daily article, Bilimbippuli. Anyway thanks for introducing this traditional village food spot.

  • @damodaranp7605
    @damodaranp7605 ปีที่แล้ว +2

    രുചിയോടൊപ്പം സ്നേഹവും വിളമ്പുന്ന അമ്മ.

  • @deepualan
    @deepualan ปีที่แล้ว +1

    സല്യൂട്ട് അമ്മ ആൻഡ് സല്യൂട്ട് യു എബിൻ ചേട്ടൻ....ഞാൻ അടുത്ത് തന്നെ പോകും ഇവിടെ

    • @FoodNTravel
      @FoodNTravel  ปีที่แล้ว +1

      Ok😍👍 ആ അമ്മക്കത് വളരെ സഹായമാകും

  • @Kennyg62464
    @Kennyg62464 ปีที่แล้ว +1

    Hard working Amma…. all the best !!!!

  • @rijoraphael6346
    @rijoraphael6346 ปีที่แล้ว +1

    Njan aviday ninum kzhichittunduuu.. ammaa nala sneham aannuuu ... natural food aannuuu ...super adipolleeee 🙏🙏🙏🙏

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      Thank you Rijo 😍 Thank you so much for sharing your experience 🤗🤗

  • @jaiku99
    @jaiku99 ปีที่แล้ว +1

    Very inspiring to see seniors like this work tirelessly. I hope you paid her something extra. She deserves it

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      But when you give to the needy, do not let your left hand know what your right hand is doing 😊🙏🏼

    • @jaiku99
      @jaiku99 ปีที่แล้ว

      @@FoodNTravel I agree. 🙏🏼

  • @anilkumaranil6213
    @anilkumaranil6213 ปีที่แล้ว +4

    അമ്മയുടെ സംസാരം സൂപ്പർ 💖💖💖💖👍

  • @cijoykjose
    @cijoykjose ปีที่แล้ว +2

    ലളിതം മനോഹരം, വൽസമ്മ അമ്മയുടെ അമ്മ വാൽസല്യം.. 🥰

  • @arunnambiar247
    @arunnambiar247 ปีที่แล้ว +4

    You, Valsamma, God bless you

  • @abuthahir6268
    @abuthahir6268 ปีที่แล้ว +2

    Great job

  • @Sriniyoutube
    @Sriniyoutube ปีที่แล้ว

    i really love your videos. this video no words sir.

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      Thank you so much 🙂

  • @anish43533
    @anish43533 ปีที่แล้ว +1

    Adipolii appreciate your effort to showcase normal hotel ❤

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      Thank you so much🤗🤗

  • @rehanavettamukkil7223
    @rehanavettamukkil7223 ปีที่แล้ว +1

    Big salute 👍🏻👍🏻👍🏻GOd bless you

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      Thank you Rehana 🤗🤗

  • @jacobvengal2496
    @jacobvengal2496 ปีที่แล้ว +2

    Amazing ❤❤❤❤❤

    • @FoodNTravel
      @FoodNTravel  ปีที่แล้ว +1

      Thank you Jacob 🥰🥰

  • @ayushjoseph8395
    @ayushjoseph8395 ปีที่แล้ว +1

    I really liked your concept of promoting this kind of places .... amazing 👏

  • @mohammadfaizal8461
    @mohammadfaizal8461 ปีที่แล้ว +1

    Really respect this lady....

  • @blissonm2009
    @blissonm2009 ปีที่แล้ว +2

    God bless you amma

  • @ramanand.rprabhu1757
    @ramanand.rprabhu1757 ปีที่แล้ว

    Loved this .....Super

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      Thank you so much 😊

  • @jayamenon1279
    @jayamenon1279 ปีที่แล้ว +1

    GOD BLESS YOU Dear AMMA 🙏 Orupadu NANMAKAL Undavatte Ennu Prarthikkunnu THRISSUR Povumbol Enthayalum VALSAMMA Yude Food Kazhikkan Pokum Very Nice Food 👌 Thanks Dear EBIN JI Ethrayum Nalloru Vedio Ettathinu 🙏🙏🙏

  • @minku2008
    @minku2008 ปีที่แล้ว

    Good one Ebin bro👌❤

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      Thanks und Minku 🤗🤗

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 ปีที่แล้ว +2

    പൊളി ദൈവം അനുഗ്രഹിക്കട്ടെ ♥️♥️

  • @BBiju-iw4uo
    @BBiju-iw4uo ปีที่แล้ว +2

    Super video Bro ❤❤❤

  • @lazybun_india5134
    @lazybun_india5134 ปีที่แล้ว +1

    .... as the saying goes ones own nature reflects in the food taste that is true .. along with years of preparation gives that perfection .... like my mother prepares excellent AVIYAL ....

  • @dwanivideos6629
    @dwanivideos6629 ปีที่แล้ว +1

    ഈ പ്രായത്തിലും അധ്വാനിക്കാൻ ഉള്ള ആ മനസ്സ്.... 🙏🙏🙏🙏

  • @deepakradhakrishnan4128
    @deepakradhakrishnan4128 ปีที่แล้ว +1

    Liked the video you should do more of such video to promote amazing people

  • @renjithvishnu
    @renjithvishnu ปีที่แล้ว +1

    Ebin, I don't know what to say man. Thank you. Respect ❤❤

  • @rajin5289
    @rajin5289 ปีที่แล้ว +3

    എബിൻ ചേട്ടാ നന്നായിട്ടുണ്ട്.... അമ്മയെയും.

    • @FoodNTravel
      @FoodNTravel  ปีที่แล้ว +1

      Thanks und Raji 🥰🥰

  • @vishalbhogale4000
    @vishalbhogale4000 ปีที่แล้ว

    Nice food preparation made by mother salute for his work
    Nice vlogg Anna🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌

  • @geeta3474
    @geeta3474 ปีที่แล้ว +1

    Great job Amma 👏 👍

  • @ashwathshivadas
    @ashwathshivadas ปีที่แล้ว +1

    Women like Valsamma should be actually made the ambassador for feminism.. ❤

  • @johnsonvarghese4254
    @johnsonvarghese4254 ปีที่แล้ว +2

    Great

  • @aswathydas1523
    @aswathydas1523 ปีที่แล้ว +1

    God bless you

  • @abhilashkerala2.0
    @abhilashkerala2.0 ปีที่แล้ว +1

    Love u grandma❤❤❤
    Single ayittu yetharayum item cook cheiyanam adhinu big salute🙏🙏🙏
    Yellarum Vannu kazhichu support cheiyu..
    ❤❤❤❤

  • @NachozWorld
    @NachozWorld ปีที่แล้ว +2

    Paavam amma ithupole ullavareyan naam prolsahipikendathum koode kootendathum..puttum meencurryyum poliyalle ellam kanich kothipichu😋😋

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      Food nallathaayirunnu 👍👍

  • @saiyuvi6454
    @saiyuvi6454 ปีที่แล้ว +4

    Great Job ebin Chetta ❤❤

    • @FoodNTravel
      @FoodNTravel  ปีที่แล้ว +1

      Thank you dear😍

    • @saiyuvi6454
      @saiyuvi6454 ปีที่แล้ว

      @@FoodNTravel ❤️❤️❤️❤️

  • @janko....345
    @janko....345 ปีที่แล้ว +1

    I love ebin chettai.....good vlog....👍👍

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      So glad to hear that.. Thank you

  • @sirajcpsu7783
    @sirajcpsu7783 ปีที่แล้ว +1

    Big respect to this mother ❤❤❤ pray for long life ❤

  • @jeffyfrancis1878
    @jeffyfrancis1878 ปีที่แล้ว +1

    Nice. Ammachi super.

  • @sidoantonyspirituallifecoa1041
    @sidoantonyspirituallifecoa1041 ปีที่แล้ว +1

    അമ്മയുടെ സന്തോഷം കണ്ടാ, എബിൻ ചേട്ടാ നിങ്ങൾ മുത്താണ്....

  • @sanithajayan3617
    @sanithajayan3617 ปีที่แล้ว +1

    Video super aayittundu ebinchetta aa ammakk big salute

  • @shameerbroos9428
    @shameerbroos9428 ปีที่แล้ว +1

    നല്ല സ്നേഹമുള്ള അമ്മാമ...

  • @tilbintt3491
    @tilbintt3491 ปีที่แล้ว +1

    Ee video kandu kittiya happiness um satisfaction um paranju ariyikan pattilla.. pandu school kazhinju veetil varumbo ente grandmother ithupole food undaki tharum. Innorkumbo aa foodinte taste inekal appo nammuku kittiya aa snehavum karuthalmokeya veluthayitu undakune. Athu orma vannu ee video kandapo

  • @priyankaanilkumar
    @priyankaanilkumar ปีที่แล้ว +1

    Ebbin chetta I watch all of your videos. But this was heart touching. Next time when I come if I get a chance will go see her. Mean while vere enthelum option to help her undel please parayu👍🏻

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      Visit her physically... No other option currently 🙏🏼

  • @lalithakutty.t3540
    @lalithakutty.t3540 ปีที่แล้ว +1

    May god bless u amma

  • @TheAudEatingCouple
    @TheAudEatingCouple ปีที่แล้ว +1

    We've been here. It's a very nice place. Hats off to Valsamma. 😊

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      Thank you so much for sharing your experience😍👍

  • @silvyzachariah1221
    @silvyzachariah1221 ปีที่แล้ว

    Awesome 👌

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      Thank you Silvy 😍😍

  • @rmv337
    @rmv337 ปีที่แล้ว +1

    I have seen videos of such people
    Simple people who serve love
    They intrigue me with their no greed approach
    Simple lives
    In this world where money is a demi God
    Here are people that really put in a hard days work and earn their bread