Thrissur Thattukada | Babuvettante Thattukada | Muttakada | Pal Sarbath | തൃശൂർ തട്ടുകട രുചികൾ

แชร์
ฝัง
  • เผยแพร่เมื่อ 17 ต.ค. 2024
  • We explored Thrissur Babuvettante Thattukada, Muttakada, and Pal Sarbath in one night. Plenty of delicacies and lots of experiences from the street food counters of Kerala. തൃശ്ശൂരെ തട്ടുകടകൾ എന്ന് പറഞ്ഞാൽ ബാബുവേട്ടന്റെ തട്ടുകട എന്തായാലും മനസ്സിൽ വരും. എന്നാൽ മുട്ടയുടെ രുചി വിഭവങ്ങൾ പറയുവാൻ മുട്ടക്കട സഹോദരന്മാർക്ക് പറ്റും. എല്ലാത്തിനും ഒരു ശുഭ അന്ത്യം എന്നപോലെ പാൽ സർബത്തും.
    Subscribe Food N Travel: goo.gl/pZpo3E
    Visit our blog: FoodNTravel.in
    We decided to explore the street food varieties from Thattukada options in Thrissur.
    1. Babuvettante Thattukada
    Near Kandassankadavu Bridge, Thrissur
    goo.gl/maps/3P...
    I tried 4 different dishes there. Spices used in the dishes were similar yet, I loved Aadinte Eerakula (internal organs of a goat). The food is moderately high spicy and served on a plate with banana leaves in it.
    a. Aadinte Eerakula
    Food: 3.9/5
    Price: Rs. 100.00
    b. Kada Fry
    Food: 3.7/5
    Price: Rs. 80.00
    c. Kada Liver
    Food: 3.7/5
    Price: Rs. 50.00
    d. Koonthal + Koorka
    Food: 3.4/5
    Price: Rs. 150.00
    2. Nicenitte Eggfood Thattukada
    Location: Anjuvilakku High Road, Thrissur
    The second place that we explored was a unique street food vendor who sells various types of egg delicacies. We tried scrambled eggs with casava and quail eggs bullseye.
    a. Kada Mutta Bullseye:
    Food: 4/5
    Rs. 70.00 (12 eggs)
    b. Mutta Porichathum Kolliyum (3 eggs + Cassava):
    Food: 3.9/5
    Usual price - Rs. 70.00 | Due to price hike of onions - Rs. 80.00
    3. Naruneendi Sarbath
    Municipal Office Rd, Thrissur
    Location: goo.gl/maps/c8...
    To conclude a decent street food exploration some milk sarbath. Though I experienced milk sarbath in Kozhikode, Thrissur milk sarbath was too good.
    Food: 4.2/5
    Price: Rs. 20.00

ความคิดเห็น • 2.5K

  • @dream6939
    @dream6939 2 ปีที่แล้ว +79

    എൻ്റെ അമ്മയും തട്ടുകട നടത്തുകയാണ്. അതുകൊണ്ട് ഇതിനു പിന്നിലുള്ള കഠിനധ്വാനവും എനിക്കറിയാം. ഇതുപോലുള്ള തട്ടുകടകളെ യാതൊരു കുറ്റവും പറയാതെ സപ്പോർട്ട് ചെയ്യുന്നതിന് ഒരുപാട് നന്ദി എബിൻ ചേട്ടാ🤗

  • @valsanpalat4637
    @valsanpalat4637 4 ปีที่แล้ว +271

    ഇതുപോലെയുള്ള ചെറിയ സംരഭങ്ങളും പ്രോത്സാഹിപ്പിക്കുന്ന നമ്മുടെ ചങ്കു ബ്രോക്‌ കൊടുക്കാം നല്ലൊരു കയ്യടി... 👏👏👏

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +7

      താങ്ക്സ് ഉണ്ട് വത്സൻ... വളരെയധികം സന്തോഷം... തുടർന്നും കാണണം 😍🤗🤗

    • @jasimjass5426
      @jasimjass5426 4 ปีที่แล้ว

      @@FoodNTravel c c

    • @jasimjass5426
      @jasimjass5426 4 ปีที่แล้ว

      @@FoodNTravel c

    • @jasimjass5426
      @jasimjass5426 4 ปีที่แล้ว

      A

    • @flyingafrinak6958
      @flyingafrinak6958 4 ปีที่แล้ว

      ചെറുതൊന്നും അല്ല. നല്ല ബിസിനസ് ആണ്

  • @karthikagopakumar5934
    @karthikagopakumar5934 4 ปีที่แล้ว +401

    പ്രവാസി ആയ ഞാൻ ഇതൊക്കെ കണ്ട് നാകിൽ വെള്ളം ഇറക്കി ഇരിക്കുന്നു.. നാട്ടിൽ ജീവിക്കുന്ന ആളുകൾ ശെരിക്കും ഭാഗ്യം ചെയ്തത്..

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +40

      സാരമില്ല ഡിയർ... നമുക്കു നാട്ടിൽ വരുമ്പോൾ അടിച്ചു പൊളിക്കാം 😍😍🤗

    • @jesmijechu9001
      @jesmijechu9001 4 ปีที่แล้ว +24

      Bhagyam maathram pora bro pisa kude vende😄

    • @flyingafrinak6958
      @flyingafrinak6958 4 ปีที่แล้ว +18

      നിങ്ങൾക്ക് അവിടെ എന്തോരം വെറൈറ്റി കഴിക്കാം. അറബിക്, ഇറാനിയൻ, പാകിസ്താനി, അഫ്ഗാനി, യെമനി,യൂറോപിയൻ അങ്ങനെ അങ്ങനെ

    • @rukunalmahar7845
      @rukunalmahar7845 4 ปีที่แล้ว +1

      yes

    • @WealthyLifeMalayalam
      @WealthyLifeMalayalam 4 ปีที่แล้ว +5

      @@flyingafrinak6958 Ennalum nammude nattile fud anu super

  • @akshaymenon5904
    @akshaymenon5904 4 ปีที่แล้ว +1370

    *തൃശൂർ ഗെഡികൾ ഇവിടെ 🔵 നീലം മുക്കിയെച്ചും പോ... 😍😍👍👍*

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +24

      താങ്ക്സ് അക്ഷയ് മേനോൻ 😍😍🤗🤗😍

    • @fincyrapheal2655
      @fincyrapheal2655 4 ปีที่แล้ว +9

      Ujala mathiyooo

    • @naseef76889
      @naseef76889 4 ปีที่แล้ว +4

      Ohh aayikotte😂

    • @jaimongeorge4920
      @jaimongeorge4920 4 ปีที่แล้ว +3

      Kuresse kazhichamathi. God bless.

    • @ajayshan9685
      @ajayshan9685 4 ปีที่แล้ว +18

      മ്മള് തൃശൂർ ഗഡിയല്ല..I'm from ekm..തൃശൂരിനെ ഒത്തിരി ഇഷ്ടപെടുന്ന ആളാണ് 🤗

  • @chekuthanchekuthan8756
    @chekuthanchekuthan8756 2 ปีที่แล้ว +1

    ഇത്രയും വെറൈറ്റി ഉണ്ടാകുന്ന അവരെ സമ്മതിക്കണം.... Superbbbb.... കാണുമ്പോൾ തന്നെ നാവിൽ കൊതിയൂറും ❤️❤️❤️❤️q

  • @nobythundathil
    @nobythundathil 4 ปีที่แล้ว +167

    ഒരു വെറൈറ്റി തട്ടുകട കാണുമ്പോൾ തന്നെ വായിൽ കപ്പല് ഓടും 😋😋😋.. കൂന്തലും കുർക്കയും കൊള്ളാലോ 🤩....

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      അടിപൊളി... താങ്ക്സ് ഉണ്ട് നോബി 😍🤗🤗🤗

  • @AM-bk3qe
    @AM-bk3qe 4 ปีที่แล้ว +10

    തൃശൂർ ❤️
    വീഡിയോ അടിപൊളി ആയിട്ടുണ്ട് എന്നത്തേയും പോലെ
    Congrats on 200k subscribers

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Thanks a lot AM... Keep watching😍😍🤗😍

  • @prarthanapathu2796
    @prarthanapathu2796 3 ปีที่แล้ว +27

    Kandassankadavu kaar aarokke und ivide? Undange like adi.kandassankadavu uyir ! 😘😘😍😍😍😍😶

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      ☺️☺️

    • @ucifergaming3887
      @ucifergaming3887 3 ปีที่แล้ว

      Vilakumkal സ്വദേശി ഉണ്ട് ❤

    • @shafeeqshafeeq4057
      @shafeeqshafeeq4057 3 ปีที่แล้ว +1

      ഞാൻ വാടാനപ്പള്ളി ഞാൻ ഇവിടെ വരാറുണ്ട്

  • @rashidkannoth
    @rashidkannoth 4 ปีที่แล้ว +2

    Kodungallur eriyad bhagathulla kanjikkadayil innaleyum poyindayirunnutta ebi chetta...(kazhinjazhchayum poyi) ningalndem foodhunter sabu chettantem lakshmi nayarudeyum chirikkunna mukam kand ullil keri vayaruniraye pazham kanji kudichu... poli sanam...

  • @shameerbabu3375
    @shameerbabu3375 4 ปีที่แล้ว +1

    ഗംഭീര അവതരണം! ഒരു രക്ഷയുമില്ല. നടൻ സിദ്ദിഖിന്റെ ശബ്ദവുമായി നല്ല സാമ്യം തോന്നുന്നു. വീഡിയോ തീരുന്നതറിയുന്നില്ല.

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      അടിപൊളി... താങ്ക്സ് ഷമീർ... വളരെയധികം സന്തോഷം 😍😍🤗

    • @Ahmed49-wh5zd
      @Ahmed49-wh5zd หลายเดือนก่อน

      Siddeek ന്റെ 2 വയസ്സ് ullappol ഉള്ള sound ആണൊ

  • @MaaxMachan
    @MaaxMachan 4 ปีที่แล้ว +36

    ഈരക്കോലും കഴിച്ചു, പിന്നെ മുട്ട ഇളക്കിപ്പൊരിച്ചതും.. വയറു നിറഞ്ഞു മനസ്സും.. ഇനി ഉറങ്ങിയേക്കാം ല്ലേ ചേട്ടാ.. 🥰
    Congrats for 200k👏👏👏

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +2

      Thanks Maax &Machan... Keep watching😍😍🤗🤗

  • @okacet9412
    @okacet9412 3 ปีที่แล้ว +14

    He is working like a Robot.
    Highly talented person.
    Thanks for uploading this video.

  • @MrsArun
    @MrsArun 4 ปีที่แล้ว +4

    Ohh enik vayya...adipoli...😋.ebin chettan ithreyum items kazhichit preshnam onnum undayilalo?

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Ithu vere kuzhappam onnum undaayilla...

  • @godwinfrancis1412
    @godwinfrancis1412 4 ปีที่แล้ว +2

    ഞാൻ തൃശൂർ ആണ്... തട്ടുകടകൾ പരിചിതം... ഏറ്റവും ടേസ്റ്റി ആയ ഫുഡ്‌ ന്യായ വിലയിലും ഗ്രാമീണ സൗന്ദര്യത്തിലും വിളമ്പുന്ന തട്ടുകടകളെ കുറിച്ച് വീഡിയോ ചെയ്തതിനു നന്ദി.. നിങ്ങളുടെ ശബ്ദവും ഒന്നിനൊന്നു മെച്ചം... സിനിമയിൽ ഡബ്ബിങ്ങിനും ശ്രമിക്കണം ട്ടോ...

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      താങ്ക്സ് ഉണ്ട് ബ്രോ... വളരെയധികം സന്തോഷം 😍😍🤗😍

  • @subaidasadath4224
    @subaidasadath4224 4 ปีที่แล้ว +1

    Cheta...adipolito. ..thrissur karya ya enik ariyathapoya itharanalla thattukada parijayapeduthiyathin....thankyouuu

  • @shajichulliyil3513
    @shajichulliyil3513 4 ปีที่แล้ว +5

    എബിൻ ചേട്ടാ ബാബു ചേട്ടന്റെ കടയും സൂപ്പർ പതിവുപോലെ എബിൻ ചേട്ടന്റെ അവതരണവും ഹൃദയസ്പർശമായി...💖

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      താങ്ക്സ് ഉണ്ട് ഷാജി... വളരെയധികം സന്തോഷം 😍😍🤗😍

  • @Malayalam_news_Express
    @Malayalam_news_Express 4 ปีที่แล้ว +26

    ഒരു കാലത്ത് ഗ്രാമത്തിന്റെ തന്നെ സ്പന്ദനമായിരുന്ന
    ചൂടുള്ള വാര്‍ത്തകളും പുത്തന്‍ വിശേഷങ്ങളും
    ചായക്ക് കടിയായി കിട്ടിയിരുന്ന ഇത്തരം ചായക്കടകള്‍ ഇന്നും ഗ്രാമത്തിന്റെ വിശുദ്ധി ഉയർത്തിപ്പിടിച്ചു എന്റെ നാട്ടിൽ ഇന്നും ഉണ്ട് 💕💕💕💕💕

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      ചായക്കടകൾ കാണുമ്പോൾ തന്നെ നൊസ്റ്റാൾജിയ ആണ്

    • @Malayalam_news_Express
      @Malayalam_news_Express 4 ปีที่แล้ว

      Food N Travel by Ebbin Jose 😍😍😍😍

  • @tksujith6566
    @tksujith6566 4 ปีที่แล้ว +6

    തട്ട്കട രുചി തേടിയുള്ള യാത്ര, അടിപൊളി.വീഡിയൊ നന്നായിട്ടുണ്ട് എബിൻ ഭായി, ഇനിയും പ്രതീക്ഷിക്കുന്നു....😋😋👍👍😍😍

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      താങ്ക്സ് ഉണ്ട് ബ്രൊ... വളരെയധികം സന്തോഷം 😍🤗🤗🤗

  • @praveenvazhoor
    @praveenvazhoor 4 ปีที่แล้ว +1

    പ്രവാസി ആയത് കൊണ്ട് നാട്ടിൽ ഇങ്ങിനെ ഉള്ള തട്ടുകട ഉണ്ടെന്നു arinji. എബിൻ കാരണം ത്യശൂർ ഉള്ള കുറെ ഹോട്ടലുകളുടെ വിവരം അറിയാൻ പറ്റി. താങ്ക്സ് എബിൻ ഭായ്. Keep rocking

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      വളരെ സന്തോഷം.. 😍🤗

  • @aravindps1747
    @aravindps1747 4 ปีที่แล้ว +1

    Pullikkaran use cheyyunna pan non-stick anennu thonnunu. But steel chattukam use cheythu non-stick coating ellam poi.... Athu foodil mix aayi.. enthayalum food looks delicious.....

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      Thanks a lot Aravind😍😍🤗😍

    • @aravindps1747
      @aravindps1747 4 ปีที่แล้ว

      Thanks ebbinchetta...... for your reply......🥰🥰

  • @ABYCJOYnew
    @ABYCJOYnew 2 ปีที่แล้ว +7

    I watched this video more than 10 times, and we are getting a real food experience. Thank you Ebbin.

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +1

      So glad to hear that.. Thank you so much.. ❤️❤️

    • @sathishes1627
      @sathishes1627 2 ปีที่แล้ว

      @@FoodNTravel ebbin chettayie ♥️♥️♥️

  • @ari_inceptory
    @ari_inceptory 4 ปีที่แล้ว +15

    Thanks for English subtitles. I subscribed your channel when I returned from kerala last month.I wish I should follow your channel earlier so I could taste more kerala food during my kerala trip.I enjoyed Appam, Beef most in my kerala trip.

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +2

      Thanks Arindam Singha... I too love kerala foods😋😋😋....I enjoy every foods actually

    • @rosyjose6084
      @rosyjose6084 2 ปีที่แล้ว

      ഈ തട്ടുകട എവിടെയാണ് തൃശൂരിൽ റ

  • @3mmm459
    @3mmm459 3 ปีที่แล้ว +3

    ഈ തട്ടുകടയിൽ നിന്ന് ഞാൻ കുറെ കഴിച്ചിട്ടുണ്ട് അടിപൊളിയാണ്

  • @shujahbv4015
    @shujahbv4015 4 ปีที่แล้ว +1

    Ebin chettande food kazhip kandal namukum oru santhosham aa rand thatt kada food ath pole milk sarbathum super anenn kandal ariyam Valare Nalla video

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Thanks und Shujah... Valareyathikam santhosham😍😍🤗😍

  • @timeline3478
    @timeline3478 4 ปีที่แล้ว

    Chettan cheyyunna oro videosum enikkum entea familikkum. Orupaad orupadu ishtmanu...................

  • @sreekanthnair478
    @sreekanthnair478 4 ปีที่แล้ว +12

    I must tell you Ebbin, your presentation is really good, lovely!!! I started watching your videos when lockdown started otherwise, I don't get much time to follow youtube, I stay in Delhi and I visit once in a year to Wayand, my home town, got very little chances to travel Kerala as you do. I must say you a wonderful person with a good heart!!

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +2

      Thank you so much for your kind words.. 😍😍

  • @indujagan8681
    @indujagan8681 4 ปีที่แล้ว +3

    ചേട്ടന്റെ ഓരോ വീഡിയോസ് കാണുമ്പോളും കണ്ണും മനസ്സും നിറയും 🥰👍

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      താങ്ക്സ് ഉണ്ട് ഇന്ദു... വളരെയധികം സന്തോഷം 😍😍🤗

  • @santoshmenon7545
    @santoshmenon7545 4 ปีที่แล้ว +19

    I am from thrissur. Love thattukada. Food amazing. Sitting far away. I miss it. Mapranam toddy shop.. the food is great with toddy..oops! Can’t stand American food including Americanized Indian food. Ebbin you are great. From an Indian American from USA 🇺🇸. I watch all your videos. Feel nostalgic as a malayali

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      Me too fond of thanttukada foods😍😍😍

  • @ranjithcm4670
    @ranjithcm4670 4 ปีที่แล้ว +1

    Thankalude presentation oru vlog ennathil othukaan thalparyamilla.oru anuboothi thanne aanu..presentaion score 5/5...Nalloru basha syili ..eetavum kooduthal ishtapetta vloger ..Polik Ebichettaaa..

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Thank you so much for your loving words... ❤️❤️❤️

  • @suluc2913
    @suluc2913 3 ปีที่แล้ว

    Thattu kada anekilum super food..ningalude vivaranam kettal arum kothikum..medichu kazhikum...nammal kadalinikkare alle may vare wait cheyyam 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you.. nattil varumbol polikkam tto ☺️🤗

  • @Sharafudheen-kt
    @Sharafudheen-kt 4 ปีที่แล้ว +3

    എബിൻ ചേട്ടാ ഞമമക്ക് എന്തും പോവും 😋😋
    ഈ അടുത്ത് തന്നെ വാഗമൺ പോവുന്നുണ്ട്.
    ത്രിശൂർ എത്തുമ്പോൾ തീർച്ചയായും
    ഒന്ന് taste ചെയ്യണം 👍

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      അടിപൊളി 😍🤗🤗🤗

  • @paulca5565
    @paulca5565 4 ปีที่แล้ว +4

    Video polichuu😍😍😍thattukada oru vikaram aanu broo🥰Congrats for 200k😘

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      Thanks a lot Music Dance Tech by Darrel😍😍🤗🤗

  • @കമന്റോളി
    @കമന്റോളി 4 ปีที่แล้ว +566

    *മ്മടെ തൃശ്ശൂർ ഗഡി കൾ എവിടെ*

  • @karvenikrishnan6109
    @karvenikrishnan6109 4 ปีที่แล้ว +1

    Chettantey kazhikal kandal pokathavarumkoodi poithinnupokum ... chettanoru massanu ebinettaaa enganey pattunnu?

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Adipoli... Ithokke oru resamalle dear... Food evideyundo avide nammal parannethum😍

  • @libinbabu8179
    @libinbabu8179 3 ปีที่แล้ว +1

    Chetta valarkkavu ammooos cornerillulla Alakkas botiqu near thattukada supper annu preparation was different taste homely feel..I'm one of daily customer

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      👍👍👍

    • @libinbabu8179
      @libinbabu8179 3 ปีที่แล้ว

      @@FoodNTravel Aammoos cornnerill Alakkas botiqu aduth Veettile food ennu perulla thattukadayannu .

  • @vishalh522
    @vishalh522 4 ปีที่แล้ว +5

    തൃശൂർ വന്നപ്പോൾ ഒന്ന് അറിയിക്കാമായിരുന്നു
    അങ്ങനെ 200k subscribers ആയി 🔥❤️👍👍 Congrats

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Thanks a lot Vishal... Keep watching😍🤗🤗🤗

  • @subinthomas9308
    @subinthomas9308 4 ปีที่แล้ว +8

    എബിൻ ചേട്ടാ വിഡിയോ അടിപൊളി .പിന്നെ തട്ടുകടയിലേ ഫുഡ് അതിന് ഒരു പ്രത്യക രുചിയാണ് പക്ഷേ പല തട്ടുകടകളും വൃത്തിയുടെ കാര്യത്തിൽ പിന്നോട്ട് ആണ്.

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +5

      😅😅😅 പല വലിയ ഹോട്ടലുകളും അങ്ങനെ തന്നെയാ ബ്രോ...

    • @vinodjoseph1689
      @vinodjoseph1689 4 ปีที่แล้ว

      തട്ടു കക്കാർക്കൊരു പ്രശം ഇവരുടെ വേസ്റ്റുകൾ ഇവർ റോഡിലും കുറ്റിക്കാട്ടിലും ,ആളൊഴിഞ്ഞ സ്ഥലങ്ങളിലും ചാക്കിൽ കെട്ടി വലിച്ചെറിയുന്നു എന്നുള്ളതാണു

  • @sijojimmy4854
    @sijojimmy4854 3 ปีที่แล้ว +4

    Mouth watering. I had my supper watching this video now water from mouth is unstoppable

  • @jisonkaro
    @jisonkaro 4 ปีที่แล้ว +1

    serikkum oru nostalgia feeling thanneya babuventente thattukada....thanks

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Thanks jisonkaro... Bsbuvettan adipoli aanu😍😍🤗😍

    • @jisonkaro
      @jisonkaro 4 ปีที่แล้ว

      എന്റെ വീടിന്റ അടുത്താണ്
      ഏത് പ്രവാസിയും നാട്ടിൽ വന്നാൽ
      അവിടെ പോകാതെ തിരിച്ചു പോകാറില്ല.... അവതരണം നന്നായിട്ടുണ്ട്

  • @nostalgicmemories3789
    @nostalgicmemories3789 4 ปีที่แล้ว +1

    Adipoli. But cheriyoru suggestion und, nonstick pan ingane use cheyyunnat danger anu. Steel thavi use chyt coating muzhuvan poittund. Thangalude videos ellm nannavunnund👍. Thanks 😊

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Thanks Sijo... Athu njan annu avarodu paranjirunnu

    • @nostalgicmemories3789
      @nostalgicmemories3789 4 ปีที่แล้ว

      Ok chettai. Inium orupad videos idanam. Njangalude full support undavum. Nalla presentation anu👍😍

  • @myvbloglife
    @myvbloglife 4 ปีที่แล้ว +8

    Different kind of dishes, first time i see this type of dishes, babu bhai is great. He alone cook all this dishes at a time

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      Thanks a lot Jeenu Ezhava... Keep watching😍🤗🤗🤗

  • @sheheerseema4255
    @sheheerseema4255 4 ปีที่แล้ว +10

    ഒരുപാട് കഴിച്ചിട്ടുണ്ട്. ബാബുവേട്ടന്റെ സ്പീഡ് വേറെ ലെവൽ ആണ്. പിന്നെ സഹായത്തിനു മോനും

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      അടിപൊളി... സൂപ്പർ ആണ് ബാബുവേട്ടൻ

  • @bkmmvk2329
    @bkmmvk2329 4 ปีที่แล้ว +8

    Thattukada always remember me of my bachelor life 😊😊. Superb video. Hatsoff to your passion and dedication man..😍😍

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Thanks a lot BKM MVK... Keep watching😍😍🤗🤗😍

  • @meerasnamboodiri7707
    @meerasnamboodiri7707 4 ปีที่แล้ว +1

    നല്ല ഭക്ഷണം .... യാത്ര .... കിടിലൻ ആകുന്നുണ്ട് .... dieting ആണോ ? തടി കുറച്ചല്ലോ

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      Thanks und Meera... Dieting alla... Avashyathine kazhikkarullu...

  • @samuphilip
    @samuphilip ปีที่แล้ว +1

    I miss kerala soo much and upon that you present so wonderful food stops and make me hungry. Don't know when can visit again. Wonderful video ebbin bro

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      So glad to know you enjoyed the video.. Thank you so much🙂

  • @shintoalappatt2634
    @shintoalappatt2634 4 ปีที่แล้ว +8

    മുട്ടക്കട.... നമ്മുടെ സ്ഥിരം സ്ഥലം ആയിരുന്നു.. അവിടുത്തെ മുട്ടയും കൊള്ളിയും ഗ്രീൻപീസും പൊളിക്കും

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      അടിപൊളി... താങ്ക്സ് ഷിന്റോ 😍😍🤗🤗

  • @Fx0511
    @Fx0511 4 ปีที่แล้ว +54

    എബിച്ചേട്ടൻ ഞങ്ങളുടെ നാട്ടിലും എത്തി 😍. സ്ഥിരം പോയിരുന്ന കടയാണ്. നാട്ടിൽ പോകുമ്പോൾ ആദ്യം പോകുന്ന സ്ഥലം 😍

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +2

      അടിപൊളി... താങ്ക്സ് ഉണ്ട് സലീഷ്...😍😍😍

    • @jasimjass5426
      @jasimjass5426 4 ปีที่แล้ว

      S d c

    • @nashakathnashan2058
      @nashakathnashan2058 4 ปีที่แล้ว

      Correct place evidenu bro, കണ്ടഷം കടവിൽ എവിടെ?

    • @shihabsulaiman5123
      @shihabsulaiman5123 4 ปีที่แล้ว

      Nashakath Nashan പാലത്തിനു താഴെ

    • @nashakathnashan2058
      @nashakathnashan2058 4 ปีที่แล้ว

      @@shihabsulaiman5123 thnks bro

  • @റോബിൻജോസഫ്
    @റോബിൻജോസഫ് 4 ปีที่แล้ว +69

    *ബാബുവേട്ടന്റെ തട്ടുകട പൊളി👌👌 എബിൻ മച്ചാനെ 200 K കൺഗ്രാറ്റ്സ് പെട്ടന്ന് ചാനൽ കൂടുതൽ വളരട്ടെ ഗോഡ് ബ്ലസ്സ് യൂ✌✌✌💕💕🎶🎶💕💕🎶🎶🎶💕💕💕💕🎶🎶🎶❣❣*

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +4

      താങ്ക്സ് ഉണ്ട് റോബിൻ... വളരെയധികം സന്തോഷം 😍😍🤗🤗🤗

    • @MLxHUNTER555
      @MLxHUNTER555 4 ปีที่แล้ว +3

      1m adikkanam ♥️ebhi chettan uyir

    • @ranjuranju5675
      @ranjuranju5675 4 ปีที่แล้ว +2

      🥰🥰🥰👍👍👍

  • @lolyantony652
    @lolyantony652 4 ปีที่แล้ว +1

    ഇത്ര കാലാ'യിട്ടും ഈ "ബാബുവേട്ടന്റെ തട്ടുകട " ഞങ്ങൾ അറിഞ്ഞിരുന്നില്ല! തൃശ്ശൂർ ടൗണിലാ ഗഡി കട ഇട്ടിരുന്നേൽ എപ്പം പോയെന്ന് ചോദിച്ചാ മതി. മുട്ട വിഭവങ്ങൾ ഒത്തിരി ഇഷ്ടായി. നറു നിണ്ടി പാൽ സബർബത്ത് ടൗണിൽ നിറയെ ഉണ്ട് ട്ടാ." ന്തായാലും നല്ല വിഭവങ്ങൾ നുമ്മടെ നാട്ടിൽ വന്ന് നിങ്ങൾ ആസ്വദിച്ച് കഴിക്കണത് കണ്ടപ്പം ഒത്തിരി സന്തോഷമായ്! ഗോഡ് ബ്ലഡ് യുവർ ഫേമിലി "

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      താങ്ക്സ് ഉണ്ട് ബ്രോ... ബാബുവേട്ടന്റെ കട അടിപൊളി ആണ്... എനിക്കിഷ്ടമായി

  • @nijeesh.pc.karayad3838
    @nijeesh.pc.karayad3838 4 ปีที่แล้ว +2

    നല്ല അവതരണം ഇക്കാ............. കോഴിക്കോട് ഏതെങ്കിലും പ്രോഗ്രാമ് ചെയ്യുമ്പോൾ പറയണം.

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      തീർച്ചയായും... ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്യാം 😍🤗🤗😍

  • @binu5561
    @binu5561 4 ปีที่แล้ว +82

    ആടിന്റെ ഈരക്കൊല അല്ല "ആടിന്റെ നട്ടും ബോൾട്ടും" അങ്ങനെയും പറയാറുണ്ട് തൃശ്ശൂര്..

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +4

      ഓരോ സ്ഥലത്തും ഓരോന്നല്ലേ പറയുക...അല്ലേ 😊😊😊

    • @binu5561
      @binu5561 4 ปีที่แล้ว

      @@FoodNTravel യ യാ യ...

    • @akunamatata6818
      @akunamatata6818 4 ปีที่แล้ว +1

      സത്യത്തിൽ.... അതെന്താ സാധനം...???

  • @libinkv1109
    @libinkv1109 4 ปีที่แล้ว +8

    എബിൻ ചേട്ടാ ഇത് നമ്മുടെ ബാബു ചേട്ടൻ ആണല്ലോ .കിടു ആണ് .ഞാൻ കഴിച്ചിട്ടുണ്ട് . ഫാമിലി ആണ് കൂടുതൽ വരാറുണ്ട് .

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      താങ്ക്സ് ഉണ്ട് ലിബിൻ 😍🤗🤗

  • @ansariansari3025
    @ansariansari3025 4 ปีที่แล้ว +4

    കുബൂസും ടൊമാറ്റോ ഫ്രൈ യും കഴിച്ചിട്ട് ഈ വീഡിയോ കാണുന്ന ഞാൻ ... 😄😄🤩
    വിശപ്പു വീണ്ടും വന്നു.
    ഞാൻ nedumbaasseey അത്താണിക്കാരൻ. നാട്ടിൽ പോയിട്ട് വേണം , ഫാമിലി യെയും കൂട്ടി പോകാൻ. ഇന്ഷാ അല്ലാഹ്..
    എബിൻ ചേട്ടാ .. thank u fr vedio

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      തീർച്ചയായും പോകണം..

  • @mammuzeenath3738
    @mammuzeenath3738 4 ปีที่แล้ว +2

    എനിക്ക് ഭയക്കര ഇഷ്ടമാണ് നിങ്ങൾ സംസാരിക്കുന്നതും ഭഷണം കഴിക്കുന്നതും 😍😍😍

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      താങ്ക്സ് ബ്രോ.. 😍🤗

  • @bluberrey7750
    @bluberrey7750 4 ปีที่แล้ว +1

    Oro foodinteyum price eyudi kaanikkukayanenkil nannayirunnu.verude ariyananu ee paavangalk .vila tangavunnadano ennariyan so good wishes

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Description onnu kandu nokkoo saho... Videoyilum paranjittundallo descriptionil vila vivarangal undaavum ennu.

    • @bluberrey7750
      @bluberrey7750 4 ปีที่แล้ว

      @@FoodNTravel ok thanks

  • @nidhin9333
    @nidhin9333 4 ปีที่แล้ว +3

    Thattukadayil ninnum kazhikkumna taste ethu 5 star hotelil kittum

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      Thattukadakalileth oru veritta ruchi thanneyanu.. 😍😍

  • @harees5200
    @harees5200 4 ปีที่แล้ว +13

    ഇതാണ് 5 സ്റ്റാർ തട്ടുകടകൾ 😍😍
    ചേട്ടാ, സൂപ്പർ ❤️

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      താങ്ക്സ് ഉണ്ട് ഹരികൃഷ്ണൻ... വളരെയധികം സന്തോഷം 😍🤗😍🤗

  • @libinkv1109
    @libinkv1109 4 ปีที่แล้ว +4

    പരിചയ പെടുത്തിയതിനു വളരെ നന്ദി എബിൻ ചേട്ടാ

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +2

      താങ്ക്സ് ഉണ്ട് ലിബിൻ 😍🤗🤗😍

  • @jo9659
    @jo9659 4 ปีที่แล้ว +1

    ningal oru sadharankarnte youtuber aanu ebin chetta....lub u😍😍..nalla reetiyile avathrnavum nalla variety videosum

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Thank you so much for your loving words.. 😍😍

  • @ajamariam911
    @ajamariam911 4 ปีที่แล้ว +1

    Non stick patrathil coating poyirikkunnu... Ith okke kazhichalulla health problems koodi alochikkuka...

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Pazhaya pathram upayogam kaaranam angane aayathavanum chance und

  • @azadmurali7998
    @azadmurali7998 4 ปีที่แล้ว +27

    കണ്ടശ്ശാങ്കടവ് 😍 മ്മടെ കണ്ടശ്ശാങ്കടവ് tnx chettaayi

  • @shareefkuwait3446
    @shareefkuwait3446 4 ปีที่แล้ว +6

    ഈ വീഡിയോ ഫുള്ള് കണ്ടിരിക്കാൻ വയ്യ കൊതിയൂറുന്ന🤤

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      അടിപൊളി... താങ്ക്സ് ഉണ്ട് ഷരീഫ് 😍😍🤗😍

  • @MrCijomathew
    @MrCijomathew 4 ปีที่แล้ว +4

    Thattu kadakal premote cheyyaruth ebin chetta, a non stick pan kando kada thudangiyapol ullathakum. Injuries to health

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Athu njan babuvettanodu paranjirunnu... Pinne njan onnum promote cheyyarilla... Just exploring foods

    • @MrCijomathew
      @MrCijomathew 4 ปีที่แล้ว +1

      @@FoodNTravel athalla pullik athyvasm cash kittundavum kadayil ninnu . Athukond thanne food kazhikkunvarude healthum nokkande?

  • @vani2204
    @vani2204 4 ปีที่แล้ว +1

    Chetta ithoke undakunnathu engane ennu parayamo?. Allathe Chettan kazhikunnathu kanditu enthanu kayam.

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Recipe idanamenkil avarude permission vaanganam.. angane kittukayanenkil enthayalum idaam..

  • @vinodmohanan5886
    @vinodmohanan5886 4 ปีที่แล้ว +1

    Bro trivandrum thu best nonveg kada e. Ethaa.. Aarengilum suggst cheyuo

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Non veg restaurant ennu parayumbol athinu thanne pala categories undakum. Pala sthalangalilum pala reethiyilanu athinu best varunnath. Athukond enik orennam eduthu parayanayit valiya buddhimuttanu... ☺️🤗

    • @vinodmohanan5886
      @vinodmohanan5886 4 ปีที่แล้ว

      @@FoodNTravel chicken and beef?

  • @sijovarghese5991
    @sijovarghese5991 4 ปีที่แล้ว +4

    Ebin chetta ningal poliyanu. Oru rakshayum illa.💐💐

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      Thanks und bro... Valareyathikam santhosham😍😍🤗😍

  • @nidhinnait
    @nidhinnait 4 ปีที่แล้ว +3

    Just try goal face.food adipoli aanu pinne ambiance nokkaruthu thrissur to mannuthi root il aanu .chettanu estamillatha item aanu avide famous beef .BDF very good .veg il paneer is good .porotta one of the best time kitunegil just try it

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      Sure Nait Utopia... Will try for sure... Will explore more tastes😍🤗🤗😍😍

    • @nidhinnait
      @nidhinnait 4 ปีที่แล้ว

      Thank you for considering my suggestions

  • @sulphyali6944
    @sulphyali6944 4 ปีที่แล้ว +9

    Good presentation. Get everyone feel like having food

  • @akshayappu803
    @akshayappu803 4 ปีที่แล้ว +2

    ഞാൻ കഴിച്ചിട്ടുണ്ട് നല്ല ടെസ്റ്റ് ഫുഡാണ് അഭിനന്ദനങ്ങൾ

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      താങ്ക്സ് ഉണ്ട് അക്ഷയ് 😍😍🤗😍

  • @jithindtm
    @jithindtm 3 ปีที่แล้ว +1

    Mutta kada yile vinodettan cooperative bank jeevanakkaran anu, athum oru speciality anu. Green peas egg must try , Masada boiled egg also

  • @subairs26
    @subairs26 4 ปีที่แล้ว +3

    നിഷാദ് ബ്രോ എബിൻ ബ്രോ സുഖല്ലേ കിടു സൂപ്പർ ഫുഡാ അവിടെ കാഴ്ച്ചിട്ടുണ്ട്

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      താങ്ക്സ് ഉണ്ട് ബ്രോ.. ഞങ്ങൾ സുഖമായിരിക്കുന്നു

  • @renjithrajesh2881
    @renjithrajesh2881 4 ปีที่แล้ว +3

    Adipoli 💪 Thrissur palsarbath the best...

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Thanks und bro😍😍

  • @manideepap.k5414
    @manideepap.k5414 2 ปีที่แล้ว +3

    ഞാൻ ഇവിടെ പോയി കഴിച്ചു. Super സാധനം

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      😍👍👍

    • @midhunk2863
      @midhunk2863 2 ปีที่แล้ว

      ഇപ്പോഴും കട തുറക്കുന്നുണ്ടോ

    • @midhunk2863
      @midhunk2863 2 ปีที่แล้ว

      എപ്പോ തുറക്കും

  • @adhilgaffafkolakkadan1607
    @adhilgaffafkolakkadan1607 4 ปีที่แล้ว +1

    എബിൻ ചേട്ടാ നിങ്ങൾ ഇങ്ങനെ കൊതിപ്പിച്ചു കൊതിപ്പിച്ചു 😋😋..നിങ്ങൾ ഇങ്ങനെ പാറി പറന്നു നടക്കൂ ഞങ്ങൾ കണ്ടു ആസ്വദിക്കട്ടെ 😍😍

  • @dharshanabridalstudio3725
    @dharshanabridalstudio3725 4 ปีที่แล้ว +1

    Chetta corona time alle epozhum working ano kada?

  • @jameesmuhammed
    @jameesmuhammed 3 ปีที่แล้ว +3

    Thrissur kara evda undo

  • @shameeesiya3914
    @shameeesiya3914 4 ปีที่แล้ว +3

    Thrissur special...adipoli

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Thanks Shameee Siya😍😍🤗😍

  • @RanjithRanjith-li3is
    @RanjithRanjith-li3is 4 ปีที่แล้ว +5

    തട്ടുകട ആണേൽ ഏലാം ഒന്നു കഴിച്ചുനോക്കാൻ തോന്നും.. 😋😋

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      അതെ തട്ടുകടയുടെ ടേസ്റ്റ് ഒന്ന് വേറെ തന്നെയാണ്

  • @sandhyas892
    @sandhyas892 4 ปีที่แล้ว +1

    Sir your travel and food experienced r only upto kerala state or do u visit other places as well...

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      I also do food reviews in other places

  • @madhunair3072
    @madhunair3072 4 ปีที่แล้ว +1

    Delicious video!!! What is kaada?

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      Also know as Quail... Kaadakozhi

    • @madhunair3072
      @madhunair3072 4 ปีที่แล้ว

      @@FoodNTravel ok...thanks for the info.

  • @deepakpk5596
    @deepakpk5596 4 ปีที่แล้ว +6

    ഉള്ളി കാണുമ്പോൾ തന്നെ ഒരു സന്തോഷം എബിൻ ചേട്ടാ😅😅
    Hearty Congratulations for 200k subscribers..Love♥️

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Thanks a lot Deepak... Keep watching😍🤗🤗

    • @shamseerashameez4898
      @shamseerashameez4898 4 ปีที่แล้ว

      Sathyam ulli kanupol oru pedi

    • @shamseerashameez4898
      @shamseerashameez4898 4 ปีที่แล้ว

      Deepak nigalk santhosham aano thonune nammalk pediya ulli vila kg 160 entha khdha

    • @deepakpk5596
      @deepakpk5596 4 ปีที่แล้ว

      @@shamseerashameez4898 haha..Njan udeshichath kaanan kittatha saadanam kaanumbol oru sandosham ennaan...

    • @rajirajan7920
      @rajirajan7920 4 ปีที่แล้ว

      Ethu nammude ulli alle...😉😎

  • @renjujose5490
    @renjujose5490 4 ปีที่แล้ว +4

    Congrats Ebbin on 200k subscribers👏
    Keep going , and all the best.👍

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Thanks a lot Renju Jose... Keep watching😍🤗🤗🤗

  • @kalathilpreetha3438
    @kalathilpreetha3438 4 ปีที่แล้ว +8

    Omg! So many varieties in eggs. Amazing preparations. Ebbin cheta u are making us feel jealous

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Thamks Kalathil Preetha... Keep watching😍😍🤗

  • @user-me2ts6mj5v
    @user-me2ts6mj5v ปีที่แล้ว +1

    Ebin bhai kothippichalloo nalla vishappum enjoyed this video tkns bro frm UAE

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      So glad to hear that.. Thank you🥰🥰

  • @antonyraja6177
    @antonyraja6177 4 ปีที่แล้ว +1

    നല്ല അവതരണം.കൊതി പറ്റാതെ നോക്കിക്കോ.തൃശൂർ മ്മടെ സ്വന്തം നാട്.

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      അടിപൊളി... താങ്ക്സ് ആന്റണി... വളരെയധികം സന്തോഷം 😍😍🤗

  • @rajeevrnath
    @rajeevrnath 4 ปีที่แล้ว +3

    200K subscribers congratulations dear Ebbin bro 🥰🥰🥰

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      Thanks Rajeev R Nath... Keep watching😍🤗🤗🤗

  • @sandeepvelauthanvelauthan3911
    @sandeepvelauthanvelauthan3911 4 ปีที่แล้ว +3

    Hai kandassankadavu babuatten very very good food ( Dubai) spl congr....🙋🙋🙋🙋🙋🙋

  • @jyothirajchalakudy2412
    @jyothirajchalakudy2412 4 ปีที่แล้ว +62

    ലോക്ക് ഡൌണ്ടിൽ ഇതു കാണുന്ന ഞാൻ.

  • @anujames5218
    @anujames5218 4 ปีที่แล้ว +1

    Hii Ebbin chetta njan new subscriber aane vdo adipoli Ayitund yummy food njan ee 2places ill poyi food kazhichu Ebbin chettante vdo kandit njan beef aanu try cheythe mutton kazhikkilla athond pinne mutta kadayil Green peace & Egg scramble yummy ayirunnu any way thanks brother iniyum videok vendi katta waiting 😍😍😍😍😋😋😋

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Thanks Anu James... Happy to hear that... Keep watching😍😍🤗🤗🤗

  • @sujin80
    @sujin80 4 ปีที่แล้ว +2

    Milk sarbath kandit kothiyakunnu. Super chetta.....

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Thanks und bro😍🤗🤗

  • @amith7555
    @amith7555 3 ปีที่แล้ว +25

    Thrissur uyir❤💥

  • @firosealone1218
    @firosealone1218 4 ปีที่แล้ว +31

    ഒരു പ്രവാസിയായ ഞാൻ ആഴ്ച്ചയിൽ 2 തവണ ഈ വീഡിയോ കണ്ടിരിക്കും

  • @shanasherin5035
    @shanasherin5035 4 ปีที่แล้ว +3

    ആ ഹാ സൂപ്പർ

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      താങ്ക്സ് ഉണ്ട് റംഷാദ് 😍

  • @ashlishajan8792
    @ashlishajan8792 4 ปีที่แล้ว +1

    Thrissurkkari aayittu ithu vare nalloru thattukada food kazhichittilla...iny oru chance kittiya Babuettante thattukada vare onnu ponam 😋

  • @sujithrasubran4430
    @sujithrasubran4430 3 ปีที่แล้ว +1

    Milk sarbath same shopil ninn kudichitund. Super..... തൃശ്ശൂർക്കാരി....

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you for sharing your experience 🤩👍

  • @vysakhmohandas2234
    @vysakhmohandas2234 4 ปีที่แล้ว +23

    Kandassam kadavullavar Aarengilum undo 😍😍😍😍😍👍👍💖

  • @vishnucs1994
    @vishnucs1994 ปีที่แล้ว +3

    The best food vlogger in Kerala. ❣️ You are not like that mrunal .

  • @23.milaniypejoji17
    @23.milaniypejoji17 4 ปีที่แล้ว +15

    Congratulations Ebin, keep going, God bless...

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +2

      Thanks Joji Iype... Keep watching😍😍🤗🤗😍

  • @justmythoughts8492
    @justmythoughts8492 4 ปีที่แล้ว

    Kandashamkadavu babuettante thattukada poli aanenn ketitund..2 times poyapozhum fud kazhnjirunnu..nxt time polikanam 😍

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      ഇനി പോകുമ്പോൾ കുറച്ചു നേരത്തെ പോകണം 😍👍👍

  • @nizarvk8626
    @nizarvk8626 4 ปีที่แล้ว +1

    Ebbib chetta.. which camera do you using for vlogging..??