കടമക്കുടിയിലെ ഞണ്ടും കൊഞ്ചും | Kadamakkudy Boating + Crab + Prawns | Kadamakudy Nihara Resort

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • Are you looking for an alluring staycation in or around Kochi? Do not think twice, you can definitely choose Kadamakkudy as one of the top three family destinations or weekend destinations in Kochi. You have got many things to do in this island suburb of Kochi - go boating early in the morning to experience the sunrise view of fish farms, enjoy a lavish seafood meal in the famous Kadamakkudy Toddy Shop or in some of the homely food centers, or kayak through the canals and lakes of Kadamakkudy.
    It is a wonderful experience to watch the twilight glow over the horizon during sunsets. There is a lot more to do, and you will have Ernakulam Backwaters to charm you all through your day. This is my experience with my family at Nihara Resort in Kadamakkudy. കടമക്കുടിയിൽ പോയാൽ നല്ല അടിപൊളി രുചികൾ ആസ്വദിക്കണം പക്ഷെ, കടമക്കുടിയുടെ കാഴ്ചകൾ ശരിക്കും മനുഷ്യമനസ്സിനെ പിടിച്ചിരുത്തുന്നതാണ്. ഇത് ഞാനും കുടുംബവും കടമക്കുടി പോയപ്പോൾ ഉള്ള അനുഭവമാണ്.
    Subscribe Food N Travel: goo.gl/pZpo3E
    Visit our blog: FoodNTravel.in
    Please contact Nihara Resort for the details of boating, stay, and others.
    Website: www.nihararesor...
    Contact Number: +91 484 2434000
    Address: P. O, Near Aster Medicity National Highway 966A, South, Kothad, Kochi, Kerala 682027
    Location Map: g.page/NIharar...
    Tariffs and other charges depend upon your preferred package.
    My Vlogging Kit
    Primary camera: Canon M50 (amzn.to/393BxD1)
    Secondary camera: Nikon Z50 (amzn.to/3h751CH)
    B-rolls shot on: Fujifilm XT3 (amzn.to/2WkRuzO)
    Mic 1: Rode Wireless Go(amzn.to/3j6Kb8E)
    Mic 2: Deity V-Mic D3
    Light: Aputure Amaran AL-MX Bi-Color LED Mini Pocket Size Light (amzn.to/397IzXt)

ความคิดเห็น • 958

  • @Robin-vv5lt
    @Robin-vv5lt 3 ปีที่แล้ว +121

    ബാക്കി ഏതൊക്കെ channel കണ്ടാലും എബിൻ ചേട്ടൻ്റെ വീഡിയോ കാണുന്നത് ഒരു positive vibe ആണ് ❤️❤️❤️

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +11

      താങ്ക്സ് ഉണ്ട് റോബിൻ

    • @monceey
      @monceey 3 ปีที่แล้ว +1

      Food N Travel by Ebbin Jose Hi ebbin chettan, how can I contact you?

    • @suryapramod7196
      @suryapramod7196 3 ปีที่แล้ว +1

      Sathyam

    • @ayishusFoodprints
      @ayishusFoodprints 3 ปีที่แล้ว

      സത്യം എന്റെ vettil net ishuu ഇണ്ട് but ഞാൻ എബിൻ ചേട്ടന്റെ video ഡൌൺലോഡ് cheythaaa kanunne bayakkara പോസറ്റീവ് video kanumpp

    • @rashid5663
      @rashid5663 3 ปีที่แล้ว

      100percent

  • @itsmedani608
    @itsmedani608 3 ปีที่แล้ว +65

    കൊഞ്ചു കൊതിയൻസ് ഉണ്ടോ?👍

    • @sunoth277
      @sunoth277 3 ปีที่แล้ว +1

      theerchayayum

    • @leo7307
      @leo7307 3 ปีที่แล้ว +1

      Und pakshe like tharoolla

    • @abhaima215
      @abhaima215 3 ปีที่แล้ว

      Prawns proper aayit cook cheythillenkil kollilla, pinne konch inte oru hype mathre ollu. Pinne correct aayit cook cheyth kazhinjal nice aan

    • @arjunasok9947
      @arjunasok9947 3 ปีที่แล้ว

      Yaa onnd

    • @abcdworldofkitchenbybeenab7992
      @abcdworldofkitchenbybeenab7992 3 ปีที่แล้ว +1

      enik ella sea foods valiya ishtama 😍😍😍😋😋😋

  • @shamsudheent5438
    @shamsudheent5438 3 ปีที่แล้ว +28

    ജീവിതത്തിൽ ഒരിക്കലെങ്കിലും എ ബിൻ ചേട്ടനെ നേരിൽ കാണാൻ ആഗ്രഹമുണ്ട്

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +7

      Athinentha.. namuk kaanaamenne.. 🤗

  • @sreejithv1990
    @sreejithv1990 3 ปีที่แล้ว +17

    എല്ലാവർക്കും റിപ്ലൈ കൊടുക്കുന്ന ലോകത്തെ ഒരേ ഒരു youtuber ആണ് എബിൻ ചേട്ടൻ... അതിനു big സല്യൂട്ട്....

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +6

      താങ്ക്സ് ബ്രോ 🤗 അതെന്റെ ഒരു സന്തോഷം ☺️

  • @suneshaswathy
    @suneshaswathy 3 ปีที่แล้ว +30

    എന്റെ ആശാനേ ആ കൊഞ്ച് കടിച്ചു പറിച്ച സീൻ ഞാൻ അങ്ങ് സ്കിപ് ചെയ്തു... (കൊതിയായിപ്പോയി)

  • @daisil6613
    @daisil6613 3 ปีที่แล้ว +45

    Crab food fans ❤️😋😋🤤
    👇

  • @MDCREATIONS007
    @MDCREATIONS007 3 ปีที่แล้ว +34

    ഇനി കോഴിക്കോട് വരുമ്പോൾ വിളിച്ചില്ലെങ്കിൽ ഞമ്മൾ തെറ്റും ട്ടാ 🥰😍🥰😍

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +11

      ഇനി വരുമ്പോൾ സ്റ്റോറി ഇടാം ട്ടോ.. 🥰

  • @jithinaj3956
    @jithinaj3956 3 ปีที่แล้ว +12

    പണി കഴിഞ്ഞു വിശന്നു ഇരിക്കുപ്പോൾ വീഡിയോ കണ്ട ഞാൻ 😋😋😋

  • @noormuhammed4732
    @noormuhammed4732 3 ปีที่แล้ว +7

    കൊള്ളാല്ലോ കൊഞ്ച്....👍👍
    ഞണ്ട് ഞാൻ ഇതുവരെയും കഴിച്ചിട്ടില്ല😔... കഴിക്കണം

  • @dwanivideos6629
    @dwanivideos6629 3 ปีที่แล้ว +1

    ഞാൻ പറവൂർകാരിയാണ്.. ഏകദേശം കടമക്കൂടി അടുത്ത്... ഞങ്ങളും ഉപ്പൻ എന്ന് തന്നെയാ പറയുന്നേ... ചിലർ ചെമ്പോത്ത് എന്നും ...

  • @anshuanshuKollam
    @anshuanshuKollam 3 ปีที่แล้ว +16

    എബിൻ ബ്രോ pwolichu ❤️❤️❤️❤️❤️❤️

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +3

      Thanks Anshad

    • @anshuanshuKollam
      @anshuanshuKollam 3 ปีที่แล้ว

      @@FoodNTravel ❤️❤️❤️❤️❤️❤️👍❤️❤️👍👍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍👍👍👍

  • @sreeraghec1127
    @sreeraghec1127 3 ปีที่แล้ว +2

    എബിൻചേട്ടാ കഴിഞ്ഞ എപ്പിസോഡിലെ അമ്മുചേച്ചിടെ ദോശ ഞാൻ കഴിച്ചുട്ടോ... ആദ്യം എബിൻചേട്ടനൊരു big thanks... സൂപ്പർ ബ്രെക്ഫാസ്റ്റ് ആയിരുന്നു,, എന്റെ കൂടെ വന്നവർക് ഞാൻ ഈ ഫുഡ്‌ റെക്കമെന്റ് ചെയ്തു, അവരും ഫുൾ ഹാപ്പി...♥️♥️♥️♥️♥️ with love from calicut 🌹

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      Thank you so much for sharing your experience ❤️❤️

    • @sreeraghec1127
      @sreeraghec1127 3 ปีที่แล้ว

      @@FoodNTravel welcome ebinbro ♥️

  • @smithapj2141
    @smithapj2141 3 ปีที่แล้ว +3

    എറണാകുളം സിറ്റിയിൽ താമസിക്കുന്ന ഞാൻ ഇത്ര മനോഹരമായ കാഴ്ചാ കണ്ടിട്ടില്ല ... Thanku എബിൻ ചേട്ടാ.....അതിമനോഹരം....😍😍😍

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      താങ്ക്സ് ഉണ്ട് സ്മിത 🤗🤗

  • @nichumol7666
    @nichumol7666 3 ปีที่แล้ว +1

    Ebin chettaaa ... super... God bless you... Orupad sneham thagalodum kudumbathodumm...

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you so much Nichu ❤️❤️

  • @designhub9638
    @designhub9638 3 ปีที่แล้ว +4

    ഞാൻ ഇതുവരെ കൊഞ്ച് കഴിച്ചിട്ടില്ല...😭😭

  • @vgbinieshbiniesh7317
    @vgbinieshbiniesh7317 3 ปีที่แล้ว +1

    Paid videos nirthi ennalle munpu paranjirunnathu.....veendum start cheytho.....🤔🤔🤔

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Paid videos restaurants poyi ചെയ്യില്ല എന്നാണ് പറഞ്ഞത്... ചെയ്തിട്ടില്ല അത് കഴിഞ്ഞ്.... ഇനിയും ചെയ്യുകയുമില്ല.

  • @heavensnest5408
    @heavensnest5408 3 ปีที่แล้ว +3

    സംസാരത്തിന്റെ ഇടയിലും കുഞ്ഞിനെ care ചെയ്തത് കണ്ടപ്പോൾ തന്നെ ഒരുപാട് സന്തോഷം തോന്നി അതാണ് ഒരു അപ്പന്റെ കെയർ .........

  • @saththiyambharathiyan8175
    @saththiyambharathiyan8175 3 ปีที่แล้ว +1

    சத்தியத்தில் பறஞால் ..................தெய்வத்தின் ஸ்வந்தம் நாடு தன்னே கேரளம்..........................

  • @reshmajithin618
    @reshmajithin618 3 ปีที่แล้ว +3

    സൂപ്പർ കൊഞ്ചും ഞണ്ടും വളരെ ഇഷ്ടമാണ്

  • @abhaysuresh155
    @abhaysuresh155 3 ปีที่แล้ว +2

    ബ്രോ ആലപ്പുഴ വരുമോ ഒരു അടർ ഫുഡ്‌ ഉണ്ട്

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Alappuzha njangal January oru plan undu.

  • @suneshaswathy
    @suneshaswathy 3 ปีที่แล้ว +4

    കുറെ നാളായി ഒരു ബ്രേക്ക് ആയിരുന്നു തിരിച്ചു വന്നു നോക്കുമ്പോ ചാര പാരാ വീഡിയോസ്. കിടുക്കുന്നുണ്ട് എബിൻ ബ്രോ ....!!!!!

  • @ambilybiju7151
    @ambilybiju7151 3 ปีที่แล้ว +1

    ഞാൻ ഇതു vara ഞണ്ടും കൊഞ്ചും kazichittilla പക്ഷെ എബി ചേട്ടൻ kazikkunnathu കണ്ടപ്പോൾ kazikkanoru agaraham

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      😍 kazhichu nokku ☺️

  • @shafeekmr6148
    @shafeekmr6148 3 ปีที่แล้ว +3

    TH-camrs സംഗമത്തിൽ എബിൻ ചേട്ടനെ കാണാൻ പറ്റാത്തതിൽ വലിയ ഖേദ്ദമുണ്ട്..

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Chila athyavasyangal vannathukond pokan pattiyilla ☺️

  • @bijukumar211
    @bijukumar211 3 ปีที่แล้ว +1

    എബിൻചേട്ട സൂപ്പർ വീഡിയോ നല്ല സ്ഥലം ചേച്ചിക്കും രണ്ടു മോൾക്കും oru. ഹായ് ബോട്ടിലെ പ്രസാദ് ചേട്ടനും കൂട്ടർക്കുംഹോട്ടൽ ചേട്ടനും ഹായ് സൂപ്പർ കുക്കിങ്

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thanks und bro.. manoharamaya sthalangalum kazhchakalum aalukalum aayirunnu😍😍

  • @earnestcruz8598
    @earnestcruz8598 3 ปีที่แล้ว +3

    എബിൻ ഭായ് അടിപൊളി ഞങ്ങളെ കൊതിപ്പിച്ചു പണ്ടാരമടക്കി കളഞ്ഞു ( പ്രകൃതിയും ഫുഡും) അടി പൊളി'

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      താങ്ക്സ് ഡിയർ 😍😍

  • @anilajothish6822
    @anilajothish6822 3 ปีที่แล้ว +1

    chettayi ...kunjungaludae kunju varthamanavum kadamakkudiyudae bhangiyum prawns intaeyum crab intaeyum ruchiyumokkae aayi vedio nannayittundu chettayi...

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you Anila.. video ishtamayi ennarinjathil othiri santhosham 😍😍

  • @binobabu7692
    @binobabu7692 3 ปีที่แล้ว +3

    സഹ്യസാനു ശ്രുതി ചേർത്തു വെച്ച മണിവീണയാണെന്റെ കേരളം💞💞💞
    നീല സാഗരമതിന്റെ തന്ത്രിയിലുണർത്തിടുന്നു സ്വര സാന്ത്വനം......💕💕💕

    • @itsmedani608
      @itsmedani608 3 ปีที่แล้ว +1

      പൊളിച്ചു 🌹

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you Binu

  • @reelsofkerala12657
    @reelsofkerala12657 3 ปีที่แล้ว +1

    ചേട്ടാ മക്കൾ കേരളത്തിൽ അല്ലെ valarnnath🤔🤔

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Njangal nattil vannit 3 varsham aakunne ulloo.. ☺️

  • @tijojoseph9894
    @tijojoseph9894 3 ปีที่แล้ว +11

    Lovely family😍😍😍😍😍😍😍

  • @teena.t.thamphy3321
    @teena.t.thamphy3321 3 ปีที่แล้ว +1

    Ebin chettan kazhikunathu kanubol ariyathe vayil kappalodum 😋😋🥰🥰

  • @Malluinperth
    @Malluinperth 3 ปีที่แล้ว +3

    എബിൻ ചേട്ടാ 🥰🥰🥰 sharing aan chetantae main ❤️❤️❤️ love you a lotzzz❤️

  • @lazarfernandezjoseph7387
    @lazarfernandezjoseph7387 3 ปีที่แล้ว +1

    എന്റെ പൊന്നു ചേട്ടാ കഴിക്കുന്നത്‌ കാണാൻ വയ്യ.🤤🤤🤤🤤ഇങ്ങനെ കൊതിപ്പിക്കല്ലേ. നാട്ടിൽ may മാസം വരും പറ്റിയവൽ ഒരുമിച്ചു നല്ല നാടൻ ഭക്ഷണം കഴിക്കാൻ പോകണം എന്ന് ആഗ്രഹം ഉണ്ട്.

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      വരുമ്പോൾ കോൺടാക്ട് ചെയ്യൂ. നമുക്ക് പ്ലാൻ ചെയ്യാം..

  • @silnasilna5621
    @silnasilna5621 3 ปีที่แล้ว +4

    എബിൻചേട്ടാ കലക്കി സൂപ്പർ അടിപൊളി..........

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      താങ്ക്സ് ഉണ്ട് സിൽന 😍😍

  • @sarachrisstevenscs4915
    @sarachrisstevenscs4915 3 ปีที่แล้ว +2

    Super video Ebbin Chetta. Enthayalum thirichu vannapol konchum, njandum kitty😋😋😋 Kuttikal chodichu chodichu medichu kazhichal pinne taste nte karyam parayanda karyamilla alle.

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      Thank you Sara.. Konjum njendum ellam kollamayirunnu 👌👌

    • @sarachrisstevenscs4915
      @sarachrisstevenscs4915 3 ปีที่แล้ว

      @@FoodNTravel 🤗🤗🤗

  • @Linsonmathews
    @Linsonmathews 3 ปีที่แล้ว +3

    എബിൻ ചേട്ടാ... പൊളി പൊളി 😍
    തമ്പ് നെയിൽ തന്നെ പൊളിച്ചു 👍
    ഫാമിലിയെ കൂടി വീഡിയോയിൽ കാണുമ്പോ ഒത്തിരി സന്തോഷം, പോരട്ടെ ഞണ്ടും കൊഞ്ചും ചേർന്നുള്ള കിടിലൻ റെസിപ്പികൾ 😋❣️

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      താങ്ക്സ് ഉണ്ട് ലിൻസൺ 😍😍

  • @vysakhtr7955
    @vysakhtr7955 3 ปีที่แล้ว +1

    Cheta avidunu konju fryum njand karim matramayit vangikan patuo.. Atho stay ollorkmatramano prepare cheyuolu..

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Athu pattumennu thonnunnilla. Day trip okke cheythaal oru pakshe pattiyekkum.

  • @renjithatk6414
    @renjithatk6414 3 ปีที่แล้ว +8

    Really happy to see the attitude of the children...how respectfully they are behaving. Hats off brother👍

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you Renjitha 😍

  • @rijukurian8357
    @rijukurian8357 3 ปีที่แล้ว +1

    എന്റെ പേരുള്ള ഒരുത്തനെ ബ്ലോഗിൽ ഫസ്റ്റ് ആണ് കാണുന്നെ ❤❤❤

  • @unnikrishanp9051
    @unnikrishanp9051 3 ปีที่แล้ว +7

    പ്രകൃതി രമണീയമായ യാത്രയും 🏝️🏞️🏖️
    കൂടാതെ നല്ല നാടൻ ഞണ്ടും കൊഞ്ചും 😋
    എബിൻ ചേട്ടാ ഇന്നത്തെ vlog 👌👌

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      താങ്ക്സ് ഉണ്ട് ഉണ്ണികൃഷ്ണൻ 🤗

  • @rakeshpr6505
    @rakeshpr6505 3 ปีที่แล้ว +1

    ആ വഴി വല്ലാർപാടം കണ്ടയിനർ വഴി അറബി കടൽ കായലിൽ ചേരുന്ന വൈപ്പിനാലെ ചൈന വല കാണാം . വലിയ LNG ടെർമിനൽ കാണാം. . അങ്ങനെ എന്തൊക്ക കാഴ്ചകൾ ഉണ്ട് നമ്മുടെ കൊച്ചിയിൽ

  • @jaseelajamal8371
    @jaseelajamal8371 3 ปีที่แล้ว +5

    Chakovaram or chemboth ,colloquially uppan 😜✌✌✌

  • @saleenathalish6056
    @saleenathalish6056 3 ปีที่แล้ว +1

    Hi ജോസേട്ടാ വീഡിയോ സൂപ്പർ ബോട്ട് യാത്ര കലക്കി എല്ലാ പറഞ്ഞു കൊട് കടമകുടി പോകുന്നത് സൂപ്പർ ഞാൻ വീഡിയോ കാണാൻ വൈകിയതും കമൻറ് അയക്കാനും വൈകിയത് കുറച്ച് ബിസിയായി പോയി സോറി ജോസേട്ടാ

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      താങ്ക്സ് ഉണ്ട് സലീന.. ഈ തിരക്കിനിടയിലും വീഡിയോ കാണുന്നുണ്ട് എന്നറിഞ്ഞതിൽ വളരെ സന്തോഷം.. 😍😍😍

  • @SURYA-pj9pu
    @SURYA-pj9pu 3 ปีที่แล้ว +10

    Prawn my favourite 😍

  • @dwanivideos6629
    @dwanivideos6629 3 ปีที่แล้ว +1

    കുഞ്ഞുങ്ങളുടെ മലയാളം.... നല്ല രസമുണ്ട് കേൾക്കാൻ...

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you Dwani Videos 😍🤗

  • @jayeshp4096
    @jayeshp4096 3 ปีที่แล้ว +5

    In u i saw an amazing father...,😍

  • @nasrinasri7379
    @nasrinasri7379 3 ปีที่แล้ว +1

    Ellavarodum ore respct kodukkunna
    Ebinchetten MASS aaannnnnn😎

  • @mukeshkhanna5234
    @mukeshkhanna5234 3 ปีที่แล้ว +7

    Love from tamilnadu 🤤❤🥳

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you Mukesh.. 😍😍

  • @jithin.vvaliazheekal4623
    @jithin.vvaliazheekal4623 3 ปีที่แล้ว +1

    കൊച്ചിയിൽ ഞാൻ ജോലി ചെയ്യന്ന ഉല്ലാസ നൗക നൂറിൽപ്പരം യാത്രകൾ ഈ വഴിയിലൂടെ ചെയതിട്ടുണ്ട് പക്ഷേ ഓരോ യാത്രയും ആദ്യമായി പോയതിൻ്റെ അനുഭൂതിയാണ് പ്രസാദ് ചേട്ടനുമായി ഞാൻ ജോലി ചെയ്തിട്ടുണ്ട് നിഹാര നല്ല റിസോർട്ടാണ് വീണ്ടും എബിൻ ചേട്ടനിലൂടെ കാണുമ്പോൾ ഇരട്ടി മധുരം

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      താങ്ക്സ് ജിതിൻ.. ഓർമ്മകൾ ഞങ്ങളുമായി പങ്കുവച്ചതിൽ സന്തോഷം 😍

  • @premraj5332
    @premraj5332 3 ปีที่แล้ว +3

    9:50 a dad's care. OMG Ebin sir. YOU ROCK....

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      Thank you ☺️🤗

  • @seenar9143
    @seenar9143 3 ปีที่แล้ว +2

    Super video Ebin chetta

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      Thank you Seena 😍

  • @amalghoshthekkumkovil7259
    @amalghoshthekkumkovil7259 3 ปีที่แล้ว +3

    കുമ്പളങ്ങി 😍😍✌️♥️♥️♥️

  • @rijukm278
    @rijukm278 3 ปีที่แล้ว +1

    ebbin broo powlii.....makkalkku nallapole eshtapettannu thonunnuu ......

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      Athe.. makkalum njanglum sarikkum enjoy cheythu.. ☺️

  • @Soumyabijosh2901
    @Soumyabijosh2901 3 ปีที่แล้ว +3

    ഞങ്ങളുടെ നാട് ❤️

  • @lindomj1303
    @lindomj1303 3 ปีที่แล้ว +1

    എബിൻ ചേട്ടൻ ,ഇട ക്കിടക്ക് ബാ എന്ന് പറയുന്നുണ്ടല്ലോ ,ക്യാമറയോടാണോ ക്യാമറമാനോടാണോ ,അതോ കാണുന്ന ഞങ്ങളോടാണോ . ഇന്നിപ്പോ ഞണ്ടിനോടും പറയുന്നത് കണ്ടു. എന്തായാലും ഞങ്ങളെ അവിടെക്കെത്തിക്കാൻ ആ വാക്ക് കൊണ്ട് കഴിയുന്നുണ്ട്. താങ്കൾ ഭക്ഷണത്തെ ആദ്യം കണ്ണൂ കൊണ്ടു രുചിക്കുന്നു, പിന്നെ കൈ സ്പർശം കൊണ്ട്, പിന്നെ നാവ് കൊണ്ട് ഇതിന്റെയെല്ലാം ആകെ തുകയായി മനസുകൊണ്ടും .ഒടുവിലാ രുചി വാക്കുകകളായി ഞങ്ങളുടെ കാതുകൾ വഴി മനസിനേയും ആസ്വദിപ്പിക്കുന്നു .അഭിനന്ദനങ്ങൾ

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you so much Lindo.. ruchikal ningalilekk ethikkan kazhiyunnund ennarinjathil valare santhosham.. 😍🤗

  • @sreekumark8676
    @sreekumark8676 3 ปีที่แล้ว +4

    Pinneem love from thrissur❤️❤️❤️😀😀😀

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      Thank you Sreekumar ❤️❤️

  • @ismayilpctime3458
    @ismayilpctime3458 3 ปีที่แล้ว +2

    Kothipichu kalanju. Ebbin bro super
    😋😋😋

  • @deepuvijayan972
    @deepuvijayan972 3 ปีที่แล้ว +4

    Pwoli💞💗💓💞💞💓

  • @jithinchristopher9495
    @jithinchristopher9495 3 ปีที่แล้ว +1

    Ebin chettan , unni chettan, k&k uyir 🔥🔥🔥 moonnupereayum neril parijayapedanamennu vallya aagrahamundu..... hope it happens....

  • @anniejoy3201
    @anniejoy3201 3 ปีที่แล้ว +3

    Both 🦀 & prawns 🍤 favourite. Mouth full of water

  • @josephseby7274
    @josephseby7274 3 ปีที่แล้ว +2

    നാട്ടിൽ വന്ന് കറങ്ങാൻ പോകുന്ന ഫീലിംഗ്..... ശരിക്കും ഷിക്കാർ ൽ ഇരുന്ന് യാത്ര ചെയ്ത പോലെ.... താങ്ക്സ് ഏബ്ബിൻ ഭായ്....🙏

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      താങ്ക്സ് ഉണ്ട് ജോസഫ് ബ്രോ

  • @aswathyasokan4616
    @aswathyasokan4616 3 ปีที่แล้ว +6

    Ebbin chetta powli 😘😘

  • @haridasan834
    @haridasan834 3 ปีที่แล้ว +1

    Ebin chetta food taste cheithunokkan asistantine veno ?.
    njan varam.

  • @ashfaqacchu2058
    @ashfaqacchu2058 3 ปีที่แล้ว +4

    Hii im from mangalore u r programme very nice sir

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      Thank you Nash Shaan 😍

  • @razzmon6518
    @razzmon6518 3 ปีที่แล้ว +1

    എബിചേട്ടാ കാസർകോട് to തിരുവനന്തപുരം വരെയുള്ള നല്ല ഭക്ഷണം കിട്ടുന്ന ചീപ്പ് ആൻഡ് ഒക്കെ ഇൻക്ലയ്‌ഡ്‌ ആക്കിയുള്ള റോഡ് മാപോട് കൂടിയുള്ള ഒരു ആപ്പ് ഉണ്ടാക്കികൂടെ

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      അത് നമ്മൾ റെഡി അയക്കുന്നുണ്ട്.

    • @razzmon6518
      @razzmon6518 3 ปีที่แล้ว

      @@FoodNTravel എത്രയും പെട്ടന്നു ആപ്പ് റിലീസ് ആകട്ടെ
      കട്ട വെയ്റ്റിംങ്

  • @indradhanus8246
    @indradhanus8246 3 ปีที่แล้ว +3

    Noriumbiduka puthiya oru padham padichu👌

    • @jobygeorge8206
      @jobygeorge8206 3 ปีที่แล้ว +1

      ചേർത്തലയിൽ അതിന് പടൽ എന്ന് പറയും

    • @indradhanus8246
      @indradhanus8246 3 ปีที่แล้ว +1

      @@jobygeorge8206 ok

  • @sheethalns381
    @sheethalns381 3 ปีที่แล้ว +1

    Aahaa bro nagalude evide analo. Poyoo ente veedu chittoor aanu kothad aanu wrk cheyune.

  • @suhailking1443
    @suhailking1443 3 ปีที่แล้ว +3

    ചേട്ടന്റെ സൗണ്ട് uff ❤

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      താങ്ക്സ് ബ്രോ ☺️

  • @aillusinista1241
    @aillusinista1241 3 ปีที่แล้ว +1

    09:14 ആ ചെറിയ ചീനവല ഇടുന്നത് ഞങ്ങളാണ്..വളരെ സന്തോഷം എബിൻ ചേട്ടനെ അന്ന് കാണാൻ സാധിച്ചതിന്.. ഞങ്ങളുടെ ദ്വീപുകളിലൂടെ യാത്ര ഇഷ്ടമായെന്നു കരുതുന്നു.. ഞാൻ ആദ്യ മറൈൻഡ്രൈവ് വീഡിയോ മുതൽ ഇതുവരെ ഒരു വീഡിയോയും മിസ്സാകാതെ കാണാറുണ്ട്.. ആദ്യകാല subscriber കൂടിയാണ് 😊. ALL THE BEST EBBIN CHETTA

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      താങ്ക്സ് ഉണ്ട് ബ്രോ... ഞങ്ങൾ നിങ്ങളെ കണ്ടതും സംസാരിച്ചതും ഓർക്കുന്നുണ്ട്. കടമക്കുടി ഒരു നല്ല അനുഭവമായിരുന്നു.

  • @christythomas8913
    @christythomas8913 3 ปีที่แล้ว +3

    15:42; the Man, the Myth, the Legend

  • @sanoopthomas3014
    @sanoopthomas3014 3 ปีที่แล้ว +1

    എബിൻ ചേട്ടൻറെ വീഡിയോ അടിപൊളിയാണ് എനിക്ക് ഒത്തിരി ഇഷ്ടമായി. ( നമുക്ക് അങ്ങനെ ബോട്ടിൽ പോണെങ്കിൽ എങ്ങനെ ബുക്ക് ചെയ്യണം അവരെ കോൺടാക്ട് ചെയ്യാൻ വല്ല നമ്പറും ഉണ്ടോ)

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Sanoop ... Thank you so much. Contact number descriptionil undu tto.

    • @sanoopthomas3014
      @sanoopthomas3014 3 ปีที่แล้ว

      @@FoodNTravel ok

  • @tmanoj04
    @tmanoj04 3 ปีที่แล้ว +3

    That's why Kerala called god's own country.as usual ebbin chetta polichu.the top angle view made my day

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you Manoj 🤗🤗

  • @abeygeorge6683
    @abeygeorge6683 3 ปีที่แล้ว +1

    Njandinde leg ulla meat aanu enikku ettavum ishtam❤️❤️

  • @lionofking853
    @lionofking853 3 ปีที่แล้ว +3

    ❤❤❤❤❤❤❤❤❤🇮🇳🇮🇱

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you ❤️❤️

  • @Whoami61415
    @Whoami61415 3 ปีที่แล้ว +1

    എബിന്‍ ചേട്ടാ...
    ഇന്നു വീണ്ടും ഞാന്‍...

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      താങ്ക്സ് അനിൽ 😍

  • @keshavdasnair7042
    @keshavdasnair7042 3 ปีที่แล้ว +3

    Prawns seems yummy. Hope you enjoyed your stay and trip. Yummy yummy yummy. God bless you and family ❤️❤️🙏🙏

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you very much Keshavadas Nair .. Yes, we enjoyed a lot ..

  • @lordsonjacob2010
    @lordsonjacob2010 3 ปีที่แล้ว +2

    Super vedio ..kollam keep going...🥰🥰🥰

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you Lordson 🥰

  • @spikerztraveller
    @spikerztraveller 3 ปีที่แล้ว +4

    🤟😋😋

  • @kannanramakrishnan3227
    @kannanramakrishnan3227 3 ปีที่แล้ว +2

    Ebbin chettante videokku dislike adikkanavar food adikkathavaraayirikkum alle

  • @sunilv9654
    @sunilv9654 3 ปีที่แล้ว +4

    Who here likes Kerala food 😀

  • @anjanaprasad2877
    @anjanaprasad2877 3 ปีที่แล้ว +1

    വീട്ടിൽ food ഉണ്ടാക്കിയാൽ കാണിക്കുമോ

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      നമ്മൾ അങ്ങനെ ഇഷ്ടംപോലെ വിഡിയോകൾ ചെയ്തിട്ടുണ്ടല്ലോ.

  • @issoopdilloo8905
    @issoopdilloo8905 3 ปีที่แล้ว +4

    Lovely

  • @jasnathomas106
    @jasnathomas106 3 ปีที่แล้ว +1

    Kumarakam meetup poyile ebincheatayi

  • @muhammadamarj9410
    @muhammadamarj9410 3 ปีที่แล้ว +3

    Cheta ok

  • @sunnythomas7883
    @sunnythomas7883 3 ปีที่แล้ว +2

    കോതാട് റിസോർട്ടിൽ ആണല്ലോ എന്റെ നാടാണ് കോതാട്

  • @sa_v_io
    @sa_v_io 3 ปีที่แล้ว +5

    Second

  • @anuanu6105
    @anuanu6105 3 ปีที่แล้ว +1

    Ebbin cheatta kurach late aayippoi video kanan.. adipoli. Video. Enkum ebbin cheattante koode ith pole food kazhikkanam 🙂🙂

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Athinentha.. food kazhikkamallo.. ☺️🤗

    • @anuanu6105
      @anuanu6105 3 ปีที่แล้ว

      🙂🙂

  • @rehanavettamukkil7223
    @rehanavettamukkil7223 3 ปีที่แล้ว +3

    Nice 👍👍👍

  • @masterarts3525
    @masterarts3525 3 ปีที่แล้ว +1

    നിങ്ങക്ക് എന്റെ കൊതി കൂടും നോക്കിക്കോ 😏😏😏

  • @travelforfood2396
    @travelforfood2396 3 ปีที่แล้ว +5

    ചേച്ചി ഗംഗയിൽ ചേട്ടൻ കുറ്റികാട്ടു കടവിലോ

  • @abhaysuresh155
    @abhaysuresh155 3 ปีที่แล้ว +1

    ആലപ്പുഴ beach

  • @adithsreenivas2379
    @adithsreenivas2379 3 ปีที่แล้ว +5

    Second❤️❤️❤️

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +2

      Thanks bro ❤️❤️

    • @adithsreenivas2379
      @adithsreenivas2379 3 ปีที่แล้ว +1

      @@FoodNTravel pinna ella full support ind.

  • @ramshishafi9843
    @ramshishafi9843 3 ปีที่แล้ว +2

    നിങ്ങൾ പോളിയാണ് മച്ചാ

  • @ranjithb3908
    @ranjithb3908 3 ปีที่แล้ว +3

    Nostalgia 😍

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you Ranjith 😍😍

  • @vijarlyus6285
    @vijarlyus6285 3 ปีที่แล้ว +1

    കൊതിയാവുന്നു ഇന്ന് 5 ചപ്പാത്തി കഴിച്ചു

  • @കാട്ടാളൻപൊറുഞ്ചു
    @കാട്ടാളൻപൊറുഞ്ചു 3 ปีที่แล้ว +3

    ഞങ്ങടെ കടമക്കുടി പൊളിയല്ലെ എബിൻ ചേട്ടാ😄

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +2

      സൂപ്പർ ആണ് 👍👍👍

  • @richy-k-kthalassery9480
    @richy-k-kthalassery9480 3 ปีที่แล้ว +2

    പ്രകൃതിരമണീയം ആസ്വദിച്ചുള്ള വീഡിയോ ഒപ്പമുള്ള ഫുഡ് വീഡിയോ കണ്ടിട്ട് വായിൽ ഉള്ളവന് ശരണമില്ല എബിൻ ചേട്ടാ

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      താങ്ക്സ് ബ്രോ 🤗🤗

  • @madhavr2255
    @madhavr2255 3 ปีที่แล้ว +3

    ❤️

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +3

      Thanks Madhav.. 😍

  • @jineshkumaarvklm
    @jineshkumaarvklm 3 ปีที่แล้ว +1

    Ebichaya rate karyangalokke onnu parayamo resort + boating 🛶

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      Rate ellam palathum palathaanu... athukondu descriptionil nammal number koduthittundu. Onnu vilichaal avar nalla packages parichayappedutthum. Food N Travel peru paranjaal chilappo discount kittaanum saadhyatha undu tto.

    • @jineshkumaarvklm
      @jineshkumaarvklm 3 ปีที่แล้ว

      Food N Travel by Ebbin Jose 👍😘

  • @rafipookatil5711
    @rafipookatil5711 3 ปีที่แล้ว +6

    Lovely kids and so caring father 😍🤗

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      Thank you Rafi 😍

  • @sassikaladeviks3969
    @sassikaladeviks3969 3 ปีที่แล้ว +1

    ഉക്കൻ, ചകോരം, ചെമ്പോത്ത് etc