K. Jayakumar IAS 04 | Charithram Enniloode 2221 | Safari TV

แชร์
ฝัง
  • เผยแพร่เมื่อ 5 พ.ย. 2024

ความคิดเห็น • 118

  • @AjayKumar-rm8wv
    @AjayKumar-rm8wv 2 ปีที่แล้ว +14

    ഗുരുത്വം !!! അത് ജീവിതത്തിൽ മുഴുവൻ കൂടെയുണ്ട് ..ഈ വളർച്ചയെല്ലാം ആ അനുഗ്രഹത്തിന്റെ കൂട്ടാണ് 🙏.

  • @arjunmenonkandanat6328
    @arjunmenonkandanat6328 2 ปีที่แล้ว +139

    സ്ഥിരം പ്രേക്ഷകർ ഹാജർ ഉണ്ടോ ?

  • @johndcruz3224
    @johndcruz3224 2 ปีที่แล้ว +4

    💝🙏സാറിന്റെ ഗാനങ്ങൾ എല്ലാം കേട്ടിട്ടുണ്ട്.., പല ഇന്റർവ്യുകളും കണ്ടിട്ടുണ്ട്.., പക്ഷേ അവിചാരിതമായിട്ടാണ് യു ട്യൂബിൽ സാറിന്റെ ഈ പ്രോഗ്രാം കാണുവാൻ ഇടയായത് 6-ആം എപ്പിസോഡ് ആണ് ആദ്യം കണ്ടത്.., പിന്നെ തിരഞ്ഞുപിടിച്ചു ആദ്യ എപ്പിസോഡുമുതൽ കാണുന്നു.., ഇത് കണ്ടില്ലായി യിരുന്നുവെങ്കിൽ ജീവിതത്തിൽ വലിയ നഷ്ടം ആയേനെ എന്ന് ഉറച്ചു വിശ്വസിക്കുന്നു.., അത്രയ്ക്ക് നല്ല പ്രോഗ്രാം ആണ്, Thank you so much sir 🙏🙏god bless you abundantly 🙏🙏💝

  • @rajendranvayala4201
    @rajendranvayala4201 2 ปีที่แล้ว +7

    ഇത് കേട്ടിരിക്കീമ്പോൾ കാലത്തിൻറ ഏടുകളിലൂടെ അങ്ങയുടെ ഹൃദൃമായ ഓർമകളിലൂടെ ഒഴുകിപോകുകയാണ്.കാത്തിരിക്കുന്നു ഓരോ എപ്പിസോഡിനായും.. ഇതൊക്കെ യുംപുസ്തകമായി വരണം.

  • @southcommercial6985
    @southcommercial6985 3 หลายเดือนก่อน +1

    Lucid language and great flow! Wonderful podcast.

  • @tsgopalakrishnan
    @tsgopalakrishnan 2 ปีที่แล้ว +12

    ഒരു സിനിമ, അല്ല ഒരു ജീവിതം, അത് നേരിൽ കണ്ട അനുഭവം👌എന്തൊക്കയോ നഷ്ടപെട്ടു പോയി എന്നൊരു തോന്നൽ ഈ മനസ്സിൽ,, സാർ എത്ര ഭാഗ്യവാൻ, അല്ല, എത്രോതോളം ജീവിതത്തെ അനുഭവിച്ചു ഉപകാര പ്രദമാക്കി എന്ന മനസ്സിലാക്കൽ.🙏

  • @arunaravind571
    @arunaravind571 6 หลายเดือนก่อน +1

    ഇതു കേൾക്കാൻ വൈകി പോയതിൽ ദുഃഖം 🥰

  • @TintumonLosAngeles
    @TintumonLosAngeles 2 ปีที่แล้ว +12

    Sir’s way of telling his life story is so dignified and so interesting at the same time

  • @manjuthomas4090
    @manjuthomas4090 2 ปีที่แล้ว +9

    What a beautiful language!!!!
    Words of wisdom 👏🏻👏🏻

  • @ukn1140
    @ukn1140 2 ปีที่แล้ว +21

    അങ്ങയുടെ പേര് കേൾക്കുമ്പോൾ ആദ്യം മനസ്സിൽ ഓടി എത്തുന്നത് വടക്കൻ വീരഗാഥയിലെ പാട്ടാണ് ചന്ദനലേപ സുഗന്ദം'' '

  • @amjithvinod8320
    @amjithvinod8320 2 ปีที่แล้ว +21

    എന്തോ ഇങ്ങനെ ഉള്ള പരുപാടികൾ എനിക്ക് ഇഷ്ടം ആണ് ❣️

  • @anitham5536
    @anitham5536 2 ปีที่แล้ว +3

    സർ അങ്ങയുടെ സംഭാഷണം കേൾക്കാൻ അവസരം ഒരുക്കി തന്ന സഫാരി ചാനലിന് ഒരു പാട് നന്ദി അറിയിക്കുന്നു. അങ്ങയുടെ അറിവിനു മുമ്പിൽ വ്യക്തിത്വത്തിനു മുമ്പിൽ പ്രണമിക്കുന്നു

  • @mohammedchirammal8309
    @mohammedchirammal8309 2 ปีที่แล้ว +2

    every day, eagerly wait for the next episode, so interesting, a real life story..i too missed my bus ..so called IAS dreams..in those days ,no one to guide us, but look at him, he made it all my by himself being village boy by his sheer hard work and dedication

  • @hamzaoffice5873
    @hamzaoffice5873 2 ปีที่แล้ว +6

    Very... Excitement... To watching
    Thise program... Thanks Safari
    Channel and Mr. Jaya kumar sir......

  • @n.m.saseendran7270
    @n.m.saseendran7270 2 ปีที่แล้ว +4

    Great Sir. There is many more to learn from your history.

  • @MrsS7921
    @MrsS7921 2 ปีที่แล้ว +5

    He is a gem💎

  • @aryaanil1785
    @aryaanil1785 2 ปีที่แล้ว

    Thank you for this episode. Truly enjoyed listening to sir's anecdotes !

  • @mlhari
    @mlhari 2 ปีที่แล้ว +2

    🙏 സഫാരി എന്ന ചാനൽ ഒരോ മലയാളിയുടെയും സൗഭാഗ്യം

  • @chillithefrenchie4587
    @chillithefrenchie4587 2 ปีที่แล้ว +1

    i'm a teaching professional , sir paranjathu 100% sariyanu... snehathode parayanam kuttykalode , avare swantham mskkale pole kananam .....

  • @arunchemparathy199
    @arunchemparathy199 2 ปีที่แล้ว +9

    I think the quality of education those times where on a high level compared to 80s and 90s when I was in school. He learned Mark Antony’s speech in 5 th standard. I think I learned ABCD in my 4 th standard.

    • @arjunmenonkandanat6328
      @arjunmenonkandanat6328 2 ปีที่แล้ว +1

      my grandma learned kalidasa mahakavyas like kumarasambhavam in 9th standard. During 50's. In those days, people who studied B.A and M.A became doyens of their respective fields later on.

    • @arjunmenonkandanat6328
      @arjunmenonkandanat6328 2 ปีที่แล้ว +5

      In 2022, tenth std students can barely write an application in Malayalam or English without spelling/grammar mistakes.

    • @pmnair74
      @pmnair74 2 ปีที่แล้ว

      It's a myth.

  • @jojivarghese3494
    @jojivarghese3494 2 ปีที่แล้ว

    Thanks for the video

  • @sreeguru915
    @sreeguru915 2 ปีที่แล้ว +2

    ഇദ്ദേഹം പറയുന്ന കാലഘട്ട (1970-72) ത്തിൽ ഞാനവിടെ പ്രീ - ഡിഗ്രി വിദ്യാർത്ഥി ആയിരുന്നു ... ഇദ്ദേഹം ചെഞ്ചേരി ജയകുമാർ എന്നാണ് അറിയപ്പെട്ടിരുന്നത് .. ഇലക്ഷൻ സമയത്ത് ആശാന്റെ മാനസപുത്രിമാർ എന്ന ഒരു ചെറുപുസ്തകം ( പഠനം ) അച്ചടിച്ച് വിതരണം ചെയ്തിരുന്നു ....അക്കാലത്ത് കോളേജ് യൂണിയൻ speaker മാരായിരുന്നവരാണ് മോഹൻ ഗോപാൽ ,സൂജാ ജോൺസ് എന്നിവർ .. മോഹൻ പിന്നീട് NSU - I യുടെ ആദ്യത്തെ പ്രസിഡന്റായി .. ഇപ്പോഴും കോൺഗ്രസ്സ് രാഷ്ട്രീയത്തിലുണ്ട് ... പിന്നെ പാലോട് രവി ,നീലലോഹിതദാസ് മുതലായവരും ഉണ്ടായിരുന്നു .. വളരെ നല്ല ഓർമ്മകൾ ...
    അക്കാലത്തെ പ്രിൻസിപ്പലായിരുന്ന പണിക്കരച്ചനെ ( ഗീവർഗ്ഗീസ് പണിക്കർ ) എങ്ങനെ മറക്കാൻ കഴിയും ... ജോർജ് ഓണക്കൂർ സാറും ഉണ്ടായിരുന്നു ...!

  • @rakheshsraj1187
    @rakheshsraj1187 2 ปีที่แล้ว

    Chatriam enniloode program ororo playlist aaki vechoodee

  • @thomasmathew6316
    @thomasmathew6316 2 ปีที่แล้ว +7

    കേൾക്കാതെ പോയാൽ ജീവിതത്തിലെ വലിയ നഷ്ട്ടമായിരിക്കും

  • @anoopantony9285
    @anoopantony9285 2 ปีที่แล้ว +5

    സർ പറയുന്ന കഥ കൾ കെട്ടിയിട്ടു ഞാൻ ഒരു കമെന്റ് ഇടാൻ ആളല്ല പക്ഷേ എനിക്ക് ഇത് പറയണം എന്ന് തോന്നുന്നു എനിക്ക് ഇപ്പോൾ 30വയസ് ആയതേയുള്ളു ഞാൻ sslc മാത്രമേ ഉള്ളു ജീവിത സാഹചര്യം കൊണ്ട് മുന്നോട്ടു പഠിക്കാനും പറ്റിയില്ല. പക്ഷെ സഫാരി tv കാണാൻ തുടങ്ങി കഴിഞ്ഞപ്പോൾ മുതൽ എനിക്കു തോന്നി ഒരിക്കലും അറിയാതെ പോകുന്ന ഒരുപാട് ആളുകൾ ഉണ്ട് സാർ സാധാരണ കാരെ ആരെങ്കിലും ഓർക്കുന്നുവോ ഇല്ല എല്ലാം ജീവിതം പൂർണ്ണമായരെ മാത്രമേ എവിടെയും കാണാൻ പറ്റു എന്റെ ഒരു കഥ പറയാം.. ജീവിതം നല്ല രീതിയിൽ പോകുന്ന ആളുകളുടെ മാത്രമല്ല പരാജയം സംഭവിച്ചു prevasam സീകരിച്ച മനുഷ്യൻ മാരെയും കാണണം

    • @kailasnair6708
      @kailasnair6708 2 ปีที่แล้ว +2

      ഭയപ്പെടേണ്ട. മത്സരിച്ചു മുന്നേറുക. വിജയം ഉണ്ടാകും

  • @hassankutty1145
    @hassankutty1145 2 ปีที่แล้ว

    I am really interested in such stories. Thank you sir.

  • @hemalathag5558
    @hemalathag5558 2 ปีที่แล้ว +1

    സാറിന്റെ ജീവിതം ഒരു തുറന്ന പുസ്തകമാണ് അല്ലേ...തുറന്ന.മനസ്സ് ശ്രേഷ്ഠതയുടെ ലക്ഷണമാണ്.....💐

  • @bennyka3283
    @bennyka3283 2 ปีที่แล้ว

    Bennykattunilath from Melbourne : I had good experience - u were as G. M, D. I. C, Alappuzha : Printers Engineers, Dev. Area, Aroor. your kindness to the deserve person👏

  • @abdulazizshamsudeen
    @abdulazizshamsudeen 2 ปีที่แล้ว +1

    ചരിത്രം കേൾക്കാൻ എന്ത് രസം

  • @manumohithmohit6525
    @manumohithmohit6525 2 ปีที่แล้ว +3

    ശ്രീ വയലാറിനെ കൊണ്ട് അവതാരിക എഴുതിച്ച് ഇലക്ഷൻ വിജയിച്ചത് അല്ല കുഴപ്പം... മറിച്ച് ലോകവേന്ദ്രന്മാരായ രാഷ്ട്രീയക്കാരുടെ കീഴിൽ ജോലി എടുത്തില്ലേ അതിനേക്കാൾ വലിയ തെറ്റ് വേറെ ഒന്നുമില്ല.. അതുവെച്ച് നോക്കുമ്പോൾ ശ്രീ വയലാർ എഴുതിത്തന്നത് അതുവച്ച് രാഷ്ട്രീയം ചെയ്തത് ഒരിക്കലും തെറ്റല്ല😃🙏🙏🙏

  • @sureshmc2698
    @sureshmc2698 2 ปีที่แล้ว

    Sir, Your presentation is really wonderful....

  • @kalyanielankom5853
    @kalyanielankom5853 2 ปีที่แล้ว

    Thank u sir

  • @mahinbabu3106
    @mahinbabu3106 2 ปีที่แล้ว +1

    നല്ല എപ്പിസോഡ്

  • @sojoshow23
    @sojoshow23 2 ปีที่แล้ว +1

    🙏🏻THANK YOU SIR FOR YOUR VALUABLE INFORMATION 💐🙏🏻👏👍Solly Teacher Calicut 🤗

  • @deepaknair91
    @deepaknair91 2 ปีที่แล้ว +2

    It would be great if he looks into camera more often when speaking.

  • @sreelathas1131
    @sreelathas1131 2 ปีที่แล้ว +2

    ചന്ദനലേപ സുഗന്ധം🙏🏻

  • @rasheedaryad372
    @rasheedaryad372 2 ปีที่แล้ว +1

    Excellent sir

  • @vishnuvishnu-lb9ul
    @vishnuvishnu-lb9ul 2 ปีที่แล้ว +2

    Nice story telling like DENNIS JOSEPH sir 😘

  • @sreelathas1131
    @sreelathas1131 2 ปีที่แล้ว +1

    Great 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @thomasraju5442
    @thomasraju5442 2 ปีที่แล้ว +5

    Mandanmar Londonil is 😊

    • @sebajo6643
      @sebajo6643 2 ปีที่แล้ว

      ഇപ്പോൾ മണ്ടന്മാർ ലണ്ടനിൽ ഉണ്ട് 😂😂😂😂

  • @startechstore8600
    @startechstore8600 2 ปีที่แล้ว +2

    Good luck for Star tech vlog ❤️❤️❤️❤️❤️

  • @ilinemilton
    @ilinemilton 4 หลายเดือนก่อน

    Salim Sir, Our HOD, History Department, University College......

  • @stanjo9311
    @stanjo9311 4 หลายเดือนก่อน

    6:10 ഞാന്‍ മനുഷ്യരുടെയും ദൈവദൂതന്‍മാരുടെയും ഭാഷകളില്‍ സംസാരിച്ചാലും എനിക്കു സ്നേഹമില്ലെങ്കില്‍ ഞാന്‍ മുഴങ്ങുന്ന ചേങ്ങലയോ ചിലമ്പുന്ന കൈത്താളമോ ആണ്.
    1 കോറിന്തോസ്‌ 13 : 1

  • @Charlotte_Knott
    @Charlotte_Knott 2 ปีที่แล้ว +4

    Denken Sie immer daran, dass Sie absolut einzigartig sind. Genau wie jeder andere

  • @preethajayakumar3806
    @preethajayakumar3806 2 ปีที่แล้ว

    Very nice

  • @anoopgp8839
    @anoopgp8839 2 ปีที่แล้ว +3

    ചന്ദന ലേപ സുഗന്ധം

  • @thankacheng8250
    @thankacheng8250 2 ปีที่แล้ว +1

    At. Goretis school old students. Me too.

  • @karunkarun893
    @karunkarun893 2 ปีที่แล้ว

    Love you sir ....salute gods own Country

  • @haseenathasni200
    @haseenathasni200 2 ปีที่แล้ว

    Super sir

  • @vidhyat3829
    @vidhyat3829 2 ปีที่แล้ว +3

  • @thomasraju5442
    @thomasraju5442 2 ปีที่แล้ว +1

    St Joseph's Alumini. Me too ✋

  • @abdulgafoorkp7813
    @abdulgafoorkp7813 2 ปีที่แล้ว +1

    ചന്ദനലേപ സുഗന്ദo പോൽ ജീവിത രക്തമെഴുകുന്ന ചരിതം .......

  • @anithakumaria8812
    @anithakumaria8812 2 ปีที่แล้ว +1

    Njangulede aradhyanaya vicechancellor

  • @puthiavilasanjeevan4801
    @puthiavilasanjeevan4801 2 ปีที่แล้ว +1

    Julias Ceaser the historical play of Shakespeare. Friends Romans and country men lend me ur ears. It was from Bible beloved ja ya kumar.

  • @mahinbabu3106
    @mahinbabu3106 2 ปีที่แล้ว +3

    ഇനി പരിപാടിയിൽ ഫാസിൽ, രഞ്ജി പണിക്കർ, ലാൽ തുടങ്ങിയവരെ കൊണ്ട് വരണം സിനിമ രംഗത്ത് നിന്ന് വരണം അത് പോലെ തോമസ് ഐസക്, ജി സുധാകരൻ, ചെറിയാൻ ഫിലിപ്പ്, ഓ രാജഗോപാൽ തുടങ്ങിയവരെ രാഷ്ട്രീയ രംഗത്ത് നിന്നും

  • @vipinns6273
    @vipinns6273 2 ปีที่แล้ว +3

    😍👌👏👍♥️

  • @ramachandrannambiar4235
    @ramachandrannambiar4235 2 ปีที่แล้ว

    Paying tribute to teacher.
    Guru pooja

  • @puthiavilasanjeevan4801
    @puthiavilasanjeevan4801 2 ปีที่แล้ว +1

    Where is the money of kavithakal CD

  • @easyway5936
    @easyway5936 2 ปีที่แล้ว

    @SGK Sir Byjus ne pole valarande oral ayirunnu but still I except something bigger than that 😁

  • @smulean1227
    @smulean1227 2 ปีที่แล้ว

    With due respect to Jaykumar Sir, instead of still clinging on to ornamental positions in Govt Service for money/fame etc or otherwise, he shud be imparting knowledge that he acquired over the years to poorer sections of the society/less deprived. Pacchakku paranjaal saarey, Kurey fame & money undakkiyilley . Iniyengilum, like my dad I am a simpleton ennu kallam parayaathe, like Gopinath Muthukad do something for the society, 70 years thottu engilum. Illengil kerala charithram ningaley pucchicchu thallum, bharanatthil ullavarude cheruppu nakki/vineetha daasan ennu paranjittu

    • @sajeev1017
      @sajeev1017 2 ปีที่แล้ว

      എല്ലാവരും എല്ലാ കാര്യങ്ങളും ചെയ്യണം എന്ന് വാശി പിടിക്കാൻ പറ്റുമോ? അദ്ദേഹം അദ്ദേഹത്തിന്റെ രീതിയിൽ ജീവിച്ച് പോകട്ടെ

  • @sindhurajeev3565
    @sindhurajeev3565 2 ปีที่แล้ว +2

    ഹാജർ

  • @sijirajesh5013
    @sijirajesh5013 2 ปีที่แล้ว +1

    ഒരു പുസ്തകം ഇല്ലാത്ത വീട്ടിൽ നിന്നും 10000 പുസ്തകങ്ങളുടെ ഉടമയായ ഒരു അഭിമാനം. പണവും പദവിയും നേടിയിട്ടും അതിനു നൽകുന്ന പ്രാധാന്യം

  • @sebinsebastian9622
    @sebinsebastian9622 2 ปีที่แล้ว +3

    ❤️❤️❤️

  • @kalapurushothaman5366
    @kalapurushothaman5366 2 ปีที่แล้ว +1

    🙏🙏🙏🌹

  • @arjunmenonkandanat6328
    @arjunmenonkandanat6328 2 ปีที่แล้ว

    അനാഗതശ്മശ്രു എന്ന വാക്ക് ഞാൻ ആദ്യമായി കാണുന്നത് 7-8 വർഷം മുമ്പാണ്
    ചങ്ങമ്പുഴയുടെ ജീവചരിത്രം വായിച്ചപ്പോൾ.
    " നക്ഷത്രങ്ങളുടെ സ്നേഹഭാജനം " - by m K സാനു

  • @sigmanid123
    @sigmanid123 2 ปีที่แล้ว

    🙏

  • @sebajo6643
    @sebajo6643 2 ปีที่แล้ว +1

    Eagerly waiting for next one….

  • @സുനേശ്
    @സുനേശ് 2 ปีที่แล้ว

    🙏🏻🙏🏻

  • @jalajabhaskar6490
    @jalajabhaskar6490 2 ปีที่แล้ว +1

    🙏🙏💚💚

  • @kgbalakrishnan7407
    @kgbalakrishnan7407 2 ปีที่แล้ว

    🌹🙏

  • @jithupeter8867
    @jithupeter8867 2 ปีที่แล้ว

    Leader TM Jacob 🔥

  • @rajeshvasushiji8782
    @rajeshvasushiji8782 2 ปีที่แล้ว +1

    🥰

  • @lissykunchacko4434
    @lissykunchacko4434 2 ปีที่แล้ว

    👍👍

  • @rimikhan8659
    @rimikhan8659 2 ปีที่แล้ว +1

    നമിക്കുന്നു അങ്ങയെ

  • @swaminathan1372
    @swaminathan1372 2 ปีที่แล้ว

    🙏🙏🙏

  • @user-it9fy8sw5s
    @user-it9fy8sw5s 2 ปีที่แล้ว +1

    ഇടെടാ കർട്ടൻ🤣🤣🤣🤣🤣🤣

  • @abduljaleelpakara6409
    @abduljaleelpakara6409 2 ปีที่แล้ว

    👍👍💐💐❤️❤️

  • @printojoseph7865
    @printojoseph7865 2 ปีที่แล้ว

    നീലക്കുറിഞ്ഞികൾ പൂക്കുന്ന വീഥിയിൽ:.......

  • @felixjogi
    @felixjogi 2 ปีที่แล้ว +3

    1st

    • @byjuk9902
      @byjuk9902 2 ปีที่แล้ว

      സാർ ,സൂചിവിള (കുശവർക്കൽ ) LPS ൽ പഠിച്ചിട്ടുണ്ടോ

    • @mandakininair2240
      @mandakininair2240 2 ปีที่แล้ว

      I am an ardent fan of ur programme very nice ur presentation

    • @mandakininair2240
      @mandakininair2240 2 ปีที่แล้ว

      Thank u sir

  • @diligentjohn
    @diligentjohn 2 ปีที่แล้ว

    😀

  • @vijukrishnan75
    @vijukrishnan75 2 ปีที่แล้ว

    Hajar

  • @HasnaAbubekar
    @HasnaAbubekar 2 ปีที่แล้ว +5

    Interesting thing is that after 15-20 years my generation also went through very same schooling. 🙏
    Also, how thankful malayalis should be to the Christian missionaries for providing quality education to us, irrespective of whether one agrees with their religious activities.

  • @adarshasokansindhya
    @adarshasokansindhya 2 ปีที่แล้ว +2

    ❤❤❤❤

  • @sheejabose9897
    @sheejabose9897 2 ปีที่แล้ว

    🙏

  • @harshith1960
    @harshith1960 2 ปีที่แล้ว

  • @Tramptraveller
    @Tramptraveller 2 ปีที่แล้ว

    ❤❤❤❤👍👍❤️❤️❤️❤️

  • @sobhaprabhakar5388
    @sobhaprabhakar5388 2 ปีที่แล้ว

    🙏🙏🙏🙏🌹🌹

  • @Socra_Tez
    @Socra_Tez 2 ปีที่แล้ว

    🙏🙏🙏

  • @BIJIC.B
    @BIJIC.B 2 หลายเดือนก่อน

  • @jerrymammen1690
    @jerrymammen1690 2 ปีที่แล้ว

    👏👏

  • @syamapv2427
    @syamapv2427 2 หลายเดือนก่อน

  • @deepamanoj1215
    @deepamanoj1215 2 ปีที่แล้ว

    ❤️❤️