K. Jayakumar IAS 05 | Charithram Enniloode 2222 | Safari TV

แชร์
ฝัง
  • เผยแพร่เมื่อ 29 ต.ค. 2024

ความคิดเห็น • 230

  • @harimadhavannair2067
    @harimadhavannair2067 2 ปีที่แล้ว +23

    സാർ എഴുതിയ പാട്ടുകളിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗാനമാണ് സൂര്യാംശു. അതിനെക്കുറിച്ച് നാലു വരിയിൽ ഉള്ള വ്യാഖ്യാനം കേട്ടപ്പോൾ അത് വളരെ ഹൃദയസ്പർശിയായി. ഇതുപോലെ സാർ എഴുതിയിട്ടുള്ള പാട്ടുകളെക്കുറിച്ച് സാറിന്റെ കാഴ്ചപ്പാട് എന്തായിരുന്നു എന്നുള്ള വ്യാഖ്യാനം ഉണ്ടായാലും വളരെ നന്നായിരുന്നു. നമ്മുടെ ഏറ്റവും അടുത്ത ആൾ എന്ന് മാത്രമേ സാറിനെ കേൾക്കുമ്പോൾ തോന്നാറുള്ളത്. സുഖമായി മുന്നോട്ടു പോകാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ🌹

  • @amjaleel5036
    @amjaleel5036 ปีที่แล้ว +3

    IAS ന് മാത്രമല്ല മറ്റു മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കും അങ്ങ് ഒരു പാഠപുസ്തകം തന്നെയാണ്. തീർച്ചയായും ഇത്തരത്തിലുള്ള അവതരണം ഏറെ ഗുണകരമായിരിക്കും. നന്ദി സാർ ഒരായിരം നന്ദി.

  • @ThomasAntonyENT
    @ThomasAntonyENT 2 ปีที่แล้ว +20

    വളരെ ഇഷ്ടപ്പെട്ടു. സൂര്യാംശുവേതോ വയൽപ്പൂവിലും... എന്ന താങ്കളുടെ വരികളുടെ അർഥം വാസ്തവത്തിൽ ഇന്നാണ് മനസിലായത്. (ഇത്രയും ഭംഗിയുള്ള ബിംബമാണെന്നു മനസ്സിലായിരുന്നില്ല!)😁 മനസിലാക്കി തന്നതിന് നന്ദി. കാത്തിരിക്കുന്നു, താങ്കളുടെ വരുന്ന ലക്കങ്ങൾക്കായി ......

  • @deepavijayan7946
    @deepavijayan7946 2 ปีที่แล้ว +35

    മനസ്സിൽ എന്നും ആരാധനയോടെ കാണുന്ന അപൂർവ്വം ഐ എ എസ് കാരിൽ ഒരാൾ ✨️✨️✨️❤️❤️❤️🙏🏻🙏🏻🙏🏻

  • @reghuvarier9851
    @reghuvarier9851 2 ปีที่แล้ว +40

    ഏതൊരു വിദ്യാർത്ഥിയും കണ്ടിരിക്കേണ്ട എപ്പിസോഡ്.🙏

  • @RathnavalliP.K
    @RathnavalliP.K 2 หลายเดือนก่อน

    ഒരുപാട് വിലപ്പെട്ടകാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ട് സർ. നമസ്ക്കാരങ്ങൾ🙏🙏🙏

  • @User_68-2a
    @User_68-2a 2 ปีที่แล้ว +17

    Sir,. You lived truthfully, earned great respect, worked hard and sincerely and done a lot of things for our state. Lyrics ever memmerable and unique and brought great joy to millions of people.Follwed legendary path of your great father in a different field and succeeded. A role model to, humanity. Prey to God for your healthy long life."Pranamam."🙏

  • @sulathafrancis6176
    @sulathafrancis6176 2 ปีที่แล้ว +5

    My father Eric Srinivasan always held Jayakumar Sir in high regard. His simple expressions and impactful talk are truly commendable. Thank you for this session.

  • @rajeevp.r3557
    @rajeevp.r3557 2 ปีที่แล้ว +16

    Thank u സന്തോഷ് സർ . ഇതു പോലുള്ള പ്രതിഭകളുടെ അനുഭവങ്ങൾ അങ്ങയുടെ ചാനലിലൂടെ അറിയുവാൻ കഴിഞ്ഞതിന് . സഫാരി ചാനലിൽ ഒരു മണിക്കൂർ നേരം കരിയർ ഗൈഡൻസ് , മത്സര പരീക്ഷകൾ എന്നിവക്കു വേണ്ടി നീക്കി വച്ചാൽ നന്നായിരുന്നു

  • @jeswin501
    @jeswin501 2 ปีที่แล้ว +9

    Excellent Episodes.. 👍
    വർഷങ്ങൾക്കു മുൻപ് ആദ്യമായി കോഴിക്കോട് വെച്ച് നേരിട്ട് കാണുവാനും , സംസാരിക്കാനും അവസരം ലഭിക്കുകയും...എന്താണ് യഥാർത്ഥത്തിൽ ഒരു
    Dist. Collector എന്നു ആദ്യമായി നേരിൽ കണ്ട് മനസ്സിലാക്കാനും, പഠിക്കാനും അവസരം തന്ന ഊർജ്ജസ്വലനായ ഒരു IAS ഓഫീസർ.. 🙏🏻

  • @Vidyathambi
    @Vidyathambi 2 ปีที่แล้ว +13

    Sir....iam a Canara Bank staff....felt so resemblance with ur talk with my Ibps preparation

  • @sabithakalathil931
    @sabithakalathil931 2 ปีที่แล้ว +16

    Sir, I am happy to listen to your talk. Great personality

  • @annakatherine60
    @annakatherine60 2 ปีที่แล้ว +1

    സാർ നല്ലൊരദ്ധ്യാപകന്റെ സാന്നിധ്യമാണ് അനുഭവ കഥകളിലൂടെ മനസ്സിൽ നിറഞ്ഞത്. വിനയവും ലാളിത്യവും നിറഞ്ഞ വിവരണത്തിന് നന്ദി🙏🙏 കാത്തിരിക്കുന്നു ചരിത്രത്തിനായി💐💐

  • @pauljoseph2811
    @pauljoseph2811 2 ปีที่แล้ว +18

    എല്ലാ എപ്പിസോഡും കാണും.
    വളരെ നല്ലത് തന്നെ.
    ഈ എപ്പിസോഡിന് ഒരു പ്രത്യേകത. 🙏

  • @lovesongs8086
    @lovesongs8086 2 ปีที่แล้ว +10

    വളരെ ഉപകാര പ്രധാനം ഉള്ള വീഡിയോ ❤❤

  • @viswambharankb965
    @viswambharankb965 2 ปีที่แล้ว +10

    One of the very senior IAS Officers of Kerala who held very high different positions under the Government. An able Administrator/Educationist, a known Poet and Lyricist, a Personality of profound knowledge, and what not. If we, especially the youths, listen his life narrations, that will be guiding factor for future life. Bow before you, Sir....

  • @amsankaranarayanan6863
    @amsankaranarayanan6863 2 ปีที่แล้ว +51

    IAS പരീക്ഷ എഴുതാൻ താല്പര്യമുള്ളവർക്ക് വളരെ ഉപകരിക്കുന്നതാണ് ജയകുമാർ സാർ അവതരിപ്പിച്ച ഈ episode. വസ്തുതകൾ ലളിതമായി അവതരിപ്പിക്കുന്ന സാറിന്റെ വരും episode കൾക്കായി കാത്തിരിക്കുന്നു

    • @jyothicongrats.sreedhanyas7864
      @jyothicongrats.sreedhanyas7864 2 ปีที่แล้ว

      എന്ത് ലളിതമായാണ് സാർ കാരൃങ്ങൾ വിവരിക്കുന്നത്

  • @brigjose5373
    @brigjose5373 2 ปีที่แล้ว +5

    Down the memory lane .wow awesome. Sir we are enjoying every word. Studied in Mar Ivanios same period . All talents jagathy vallathol TMJacob father Panicker .all wonderful professors ..

  • @HARIKUMAR-bi6nb
    @HARIKUMAR-bi6nb 2 ปีที่แล้ว +7

    Apt Caption for this video could be lAS exam and preparation. Aspirants will get a lot of info seeing this episode. Thanks Jayakumar sir for sharing these valuable life experiences..

  • @jijojohn3771
    @jijojohn3771 2 ปีที่แล้ว +17

    I like these episodes...wise talk for youngsters Sir👍👌🙏

  • @shilaok3398
    @shilaok3398 2 ปีที่แล้ว +1

    സർ നമസ്കാരം. വളരെ മനോഹരമായി സർ IAS. പഠനം എങ്ങനെ എന്നും IAS എന്തുകൊണ്ട് തെരഞ്ഞെടുത്തു എന്നതിനെക്കുറിച്ചും ഉള്ള അറിവ് പകർന്നു നല്കാൻ തീരുമാനിച്ചതിന് വളരെയധികം നന്ദിയുണ്ട്. ഇത് ധാരാളം പേർക്ക് അനുഗ്രഹമാകും. അതു പോലെ തന്നെ സാഹിത്യത്തിലുള്ള അങ്ങയുടെ കഴിവ് എല്ലാവർക്കും അറിവുള്ളതാണല്ലോ. ഇതെല്ലാം അറിയാൻ ഈ കേരള മണ്ണിൽ ജീവിക്കാൻ കഴിഞ്ഞതിൻ ഞാൻ അഭിമാനം കൊള്ളുന്നു. ശ്രീപത്മനാഭന്റെ അനുഗ്രഹം എന്നും അങ്ങേക്ക് ഉണ്ടായിരിക്കട്ടെ .... 🙏🙏🙏

  • @mohamedmohasin3091
    @mohamedmohasin3091 2 ปีที่แล้ว +22

    ജയകുമാർ സാറിൻറെ ഓരോ വാക്കുകളും സമൂഹത്തിന് മുതൽക്കൂട്ടാണ്🙏

  • @sreelathasubadra8611
    @sreelathasubadra8611 2 ปีที่แล้ว +8

    പഠിക്കുന്ന എല്ലാ കുട്ടികളും സാറിൻറെ ഈ ഉപദേശങ്ങൾ കേൾക്കണം എന്നാണ് ആഗ്രഹം. 🙏

  • @lathavijayan6244
    @lathavijayan6244 2 ปีที่แล้ว +3

    the best interview i ever heard..salute to ur humbleness sir

  • @kedarnath8364
    @kedarnath8364 2 ปีที่แล้ว +12

    "ബുദ്ധിയല്ല, അദ്ധ്വാനമാണ് പ്രധാനം."
    Core and cream of secret to success.
    "Determination" is the word.
    Combined study is a waste of time 👌
    ആശംസകൾ 🌹💓
    Dr. P. S. Kedarnath
    Nilambur.

    • @maggiegeorge2252
      @maggiegeorge2252 2 ปีที่แล้ว

      ആരുടെ ദൈവമായാലും നന്മ അതു മാത്രമാണ് നേർവഴിക്ക് തിരിക്കുന്നത്

    • @anukrishnan4774
      @anukrishnan4774 ปีที่แล้ว

      🙄combined study is a waste of time enna!!! Best

  • @jsankar7968
    @jsankar7968 2 ปีที่แล้ว +150

    ശരിയാണ് സാർ.....ഞാനും 45 വർഷങ്ങൾ ക്കു മുൻപു 8 കൊല്ലം ക്രിസ്ത്യൻ സ്കൂളിലും,,കോളേജിലും ആണ് പഠിച്ചത്.എന്നോടാരും ക്രിസ്ത്യനിയാവാൻ പറഞ്ഞിട്ടില്ല...

    • @annievarghese6
      @annievarghese6 2 ปีที่แล้ว

      ബിജെപി നേതാവ് സുരേഷ് ഗോപിയുടെ മക്കൾ ബാംഗ്ലൂർ ക്രൈസ്റ്റ് കോളേജിൽ ആണുപഠിച്ചതു അവരെക്രിസ്ത്യാനിയാക്കിയോ ബാംഗ്ലൂർ തന്നെ എല്ലാക്രിസ്ത്യൻസ്ക്കൂൾ കോളേജ് കളിൽ ഇഷ്ടം പോലെ അന്യമതസ്ഥർപഠിക്കുന്നുണ്ടു

    • @reefgarden2420
      @reefgarden2420 2 ปีที่แล้ว +14

      Adhipozhum parayunnilla...

    • @chackojoseph6848
      @chackojoseph6848 2 ปีที่แล้ว +42

      ഒരു ക്രിസ്ത്യൻ സ്ഥാപനത്തിലും ഒരിക്കലും അവിടെ പഠിക്കുകയോ ജോലി ചെയ്യുകയോ ചെയ്യുന്നവരോട് ക്രിസ്ത്യാനി യാവാൻ പറയില്ല മികച്ച വിദ്യാഭ്യാസം നൽകുകയാണ് ചെയ്യുന്നത് അല്ലാതെ മതം വളർത്തുകയോ വർഗീയത പടർത്തുകയും അല്ല ചെയ്യുന്നത്

    • @georgeantony8810
      @georgeantony8810 2 ปีที่แล้ว +2

      l

    • @ajips7277
      @ajips7277 2 ปีที่แล้ว +11

      കാര്യം ശരി തന്നെ,,, നസ്രാണികൾ,, മതം,,വളർത്തുന്നില്ല,,,but,,,കച്ചവടം,,നന്നായി ചെയ്യുന്നുണ്ട്,,(ഇപ്പോഴത്തെ കാര്യം ആട്ടോ)

  • @thankamramesh7810
    @thankamramesh7810 2 ปีที่แล้ว +1

    സാറിന്റെ പാട്ടുകൾ എനിക്ക് ഒരു പാട് ഇഷ്ടമാണ്. ഇനിയും പാട്ടുകൾ എഴുതണേ എന്ന് ആഗ്രഹിച്ചിട്ടുണ്ട്. TV യിൽ പാട്ടുകൾ അവതരിപ്പിക്കും മ്പോഴും സാർ ആണന്ന് അറിയുംമ്പോൾ കാണാൻ ശ്രമിക്കും

  • @n.m.saseendran7270
    @n.m.saseendran7270 2 ปีที่แล้ว +5

    Great Sir. Very valuable advice and information to become a genuine humanitarian.

  • @kadhayumporulum3868
    @kadhayumporulum3868 2 ปีที่แล้ว +8

    സായന്തനം നിഴൽ വീശാത്ത ഓർമ്മകൾ....ഹൃദ്യം.

  • @bindusuresh6307
    @bindusuresh6307 2 ปีที่แล้ว +8

    എത്ര പറഞ്ഞാലും മതിയാവില്ല സാറിന്റെ ആ സംസാര രീതി. 👌👌👌

    • @sreekumarputhalath9252
      @sreekumarputhalath9252 2 ปีที่แล้ว

      Sirinte vinyanwithamaya sambhashanam.valare respect cheyyanna sir

  • @inasukavil2804
    @inasukavil2804 ปีที่แล้ว +2

    ജയകുമാർ സർ തങ്ങളുടെ മനസ്സിൽ ഉത്ഭവിച്ച ഈ മഗൾ വചനങ്ങൾ പകർന്നു തന്ന ആ കാലഘട്ടം വീണ്ട്യും വരുമോ?എത്ര നന്നായിരുന്നു

  • @basilnorbert7106
    @basilnorbert7106 2 ปีที่แล้ว +4

    ചരിത്രം എന്നിലൂടെ.....
    സാധാരണ ഒരു ബഡായി ആയി തോന്നും പക്ഷെ. ജയകുമാർ sir
    പറയുന്നത് എത്ര ആകർഷകം
    high school students must watch

    • @rince34
      @rince34 2 ปีที่แล้ว

      Rarely, people come to ചരിത്രം എന്നിലൂടെ..... for ബഡായി . SGK selects his people carefully. But people like Alexandre Jacob used this space for badayi.

  • @rajeevpillai8711
    @rajeevpillai8711 2 ปีที่แล้ว +5

    Useful episode.. thanks 👍

  • @kasimtpkasim264
    @kasimtpkasim264 2 ปีที่แล้ว +40

    ചന്ദന ലേബ സുഗന്ധം ചൂടിയതാരോ കാറ്റോ കാമിനിയോ ഒരു വടക്കൻ വീര ഗഡ യിലെ ഈ പാട്ട് എഴുതിയത് ഇദ്ദേഹം ആണ് ❤️

    • @g3munnavlog115
      @g3munnavlog115 2 ปีที่แล้ว

      Athe athe

    • @abhijithar66
      @abhijithar66 2 ปีที่แล้ว

      atheyo enikke orupade eshttam anu aa ganam. ❤️❤️❤️

    • @abhijithar66
      @abhijithar66 2 ปีที่แล้ว

      atheyo enikke orupade eshttam anu aa ganam. ❤️❤️❤️

    • @balakrishnankp4876
      @balakrishnankp4876 2 ปีที่แล้ว

      വടക്കൻ വീരഗാഥ

    • @junaidjunu3674
      @junaidjunu3674 2 ปีที่แล้ว

      👍🙏🙏🙏🙏🙏

  • @sreelekhaj4080
    @sreelekhaj4080 2 ปีที่แล้ว +11

    Sir I like your talks n your lyrics of the songs you wrote 🙏🙏🙏

  • @g3munnavlog115
    @g3munnavlog115 2 ปีที่แล้ว +7

    ചരിത്രവും അതുമായി ബന്ധപ്പെട്ട കഥകളും കേൾക്കാനും പഠിക്കാനും മനസ്സിലാക്കാനും ഉള്ളതാണ് CTM MEDIA എന്ന ചാനൽ എല്ലാവരും അതുകൂടി സ്‌പോർട് ചെയ്യണം. അറിവിന്റെ അരഗ്ഗ് ഒരിക്കലും കോഴിയാതിരിക്കട്ടെ

  • @sunnymenamattathil
    @sunnymenamattathil 2 ปีที่แล้ว +14

    An excellent episode ❤❤

  • @oldsoul2829
    @oldsoul2829 ปีที่แล้ว +1

    Very eloquent way of speaking.

  • @hariprasadbalakrishnapilla730
    @hariprasadbalakrishnapilla730 2 ปีที่แล้ว

    I had the honour to receive a scholarship from you sir. Feeling proud and contended, to have your esteemed presence at one of my small achievement. Thankyou 🙏

  • @ska4036
    @ska4036 2 ปีที่แล้ว +9

    ഇവർ രണ്ടുപേരും മാർ ഇവാനിയോസിൽ ഒരേ സമയം പഠിച്ച ഭാഗ്യവാന്മാർ ആണ്. T M ജേക്കബ് ഉൾപ്പടെ പ്രഗത്ഭർ ആയ മറ്റ് പലരും അവിടെ ഉണ്ടായിരുന്നു. പ്രിൻസിപ്പൽ ഭയങ്കരൻ പണിക്കർ അച്ചൻ.🤗😁

    • @eisenmathew
      @eisenmathew 2 ปีที่แล้ว +1

      My mother was a few years junior to them in Mar Ivanious - she still reminiscence those days

  • @muhammedsaleem9413
    @muhammedsaleem9413 2 ปีที่แล้ว +7

    നന്നായി ആസ്വദിച്ച എപ്പിസോഡ്..

  • @bindusuresh6307
    @bindusuresh6307 2 ปีที่แล้ว +1

    ഞങ്ങൾ എന്നും രാവിലെ 8.30 നു കാത്തിരിക്കും. വളരെ ഇഷ്ടമാണ് സാർ. 🙏🏻🙏🏻

  • @mujeebvengara4163
    @mujeebvengara4163 2 ปีที่แล้ว +11

    അതാണ് മനസ്സിൽ ഒന്നും ഇല്ലാത്ത കാലം തിരിച്ചു വരുമോ സുഗന്ധമുള്ള ആ നാളുകൾ

  • @sreelekhaj4080
    @sreelekhaj4080 2 ปีที่แล้ว +5

    Especially the song of Vadakkan Veera gadha 🙏🙏

  • @rajasreelekshmi9453
    @rajasreelekshmi9453 2 ปีที่แล้ว

    Sir nte stories...experiences kettirikkaaan thonum...Well talk...much love sir 💖🙌🥰

  • @basheertheyyampatil4533
    @basheertheyyampatil4533 2 ปีที่แล้ว +4

    സർ താങ്കളെയാണ് യഥാർത്ഥ ജീനിയെസ് എന്ന് വിളിക്കേണ്ടത് 🌹🌹🌹അനുമോദനങ്ങൾ

  • @kp-xs3gr
    @kp-xs3gr 2 ปีที่แล้ว +5

    Ee wisdom aanu ippazhathe generation nu illaathathu. It's sad how shallow their thoughts have become. Vasthrathilum theriviliyilum maathram anu freedom and progression ennu vicharikunna oru thalamura, athinu opposing ayi jaathiyum mathavumanu manushya jeevanekal valuthu ennu narrow minded ayi chinthikunna mattoru thalamura. Both are regressive enn manasilavatha oru samooham. Sir ethra bhanghiyayi ippozhathe avasthaye vivarichu.

  • @latharavindran9981
    @latharavindran9981 2 ปีที่แล้ว +1

    Sir ne orupad ishtam Sir nte pattukal ellam .

  • @patriciafernandez4768
    @patriciafernandez4768 2 ปีที่แล้ว +3

    I also fully agree to your experience of my growing years wherein we all lived harmoniously without dividing us in the name of religion,caste or creed,really nostalgic memories to cherish even after 6decades of life.

  • @lathikavivekananthan788
    @lathikavivekananthan788 2 ปีที่แล้ว +1

    എനിക്കും അതേ അഭിപ്രായമാണ് Mr. Jayakumar

  • @AjayKumar-rm8wv
    @AjayKumar-rm8wv 2 ปีที่แล้ว +3

    അച്ഛന്റെ സ്വപ്നങ്ങൾക്കനുസരിച്ചു ജീവിച്ച മകൻ ... എല്ലാ അനുഗ്രഹവും വാങ്ങി വിജയിച്ച നായകനായ മകൻ ... 🎉🎉🎉

  • @Myviews331
    @Myviews331 2 ปีที่แล้ว +2

    18 വയസിനു താഴെയുള്ള കുട്ടികളിൽ അന്യമത വിദ്വഷം കുത്തിവക്കുന്ന നിർബന്ധിത മതപഠനം അവസാനിപ്പിക്കണം അപ്പോൾ ഈ പ്രശ്നങ്ങളൊക്കെ മാറും. 🙏

  • @iamthebestenglish9554
    @iamthebestenglish9554 2 ปีที่แล้ว

    Proud to hear of religious tolerance
    Real humanitarian

  • @vijayanpillai1076
    @vijayanpillai1076 2 ปีที่แล้ว

    ബഹുമാനപ്പെട്ട സർ . ബിഗ് സല്യൂട്ട്👍👍♥️♥️♥️🙏🙏🙏🙏🙏

  • @RootSystemHash
    @RootSystemHash 2 ปีที่แล้ว +3

    The main takeaway: Talent is important, but not anywhere as important as hard-work and dedication.

  • @oldsoul2829
    @oldsoul2829 ปีที่แล้ว

    ithu valare sathyam aanu 15:41

  • @rajmohankchannel4939
    @rajmohankchannel4939 2 ปีที่แล้ว +4

    Very interesting narration. Your transparency makes you close to many a heart.

  • @jayachandrannair7245
    @jayachandrannair7245 2 ปีที่แล้ว +6

    ജയകുമാർ സാർ, ഇത്രയും നല്ല ഒരു മനുഷ്യനെ അപൂർവമായി കാണപ്പെടുന്ന വ്യക്തിത്വം. ഏറെ ഇഷ്ട്ടപ്പെടുന്നു.

  • @sureshbabuk5260
    @sureshbabuk5260 ปีที่แล้ว

    സർ, വളരെ രസകരം കേട്ടിരിക്കാൻ. മനസുതുറന്നു
    പറയുന്നത് കേൾക്കാൻ. Sasikala. ആദരവോടെ 🙏🏽

  • @sreelathas1131
    @sreelathas1131 2 ปีที่แล้ว +3

    ഇതൊക്കെ പുതിയ തലമുറയ്ക്ക് പറഞ്ഞു കൊടുക്കാൻ നിങ്ങളൊക്കെയല്ലാതെ മറ്റാരാണ്🙏🏻🙏🏻

  • @safiyapocker6932
    @safiyapocker6932 2 ปีที่แล้ว +1

    Thanks good information

  • @nirmalakozhikkattil9175
    @nirmalakozhikkattil9175 2 ปีที่แล้ว +1

    Very honest and inspiring for many.

  • @santhoshsandhusandhu3790
    @santhoshsandhusandhu3790 2 ปีที่แล้ว +4

    ജഗതി എന്ന ഇതിഹാസ അഭിനയ പ്രതിഭ തിരിച്ചുവരണമെന്ന് പ്രാർത്ഥിക്കുന്നു ജഗതിക്ക് പകരം ജഗതി മാത്രം

  • @bindhumanilal4689
    @bindhumanilal4689 2 ปีที่แล้ว

    മനോഹരം ഈ അനുഭവങ്ങൾ .

  • @manumohithmohit6525
    @manumohithmohit6525 2 ปีที่แล้ว +2

    ഇത്രയും കലുഷിതമായ അന്തരീക്ഷം ക്യാമ്പസിൽ വന്നിട്ടുണ്ടെങ്കിൽ അതിന്റെ യഥാർത്ഥ കാരണം കൂടെ പറയാതെ പോകുന്നത് ന ല്ലതല്ല. സത്യങ്ങൾ വിളിച്ചു പറയുമ്പോഴാണ് മനുഷ്യൻ മനുഷ്യനാകുന്നത്.. അല്ലാതെ....പിന്നെ IAS ജീവിതത്തിൽ വിജയിക്കാൻ അടിമ ആകുക നേതാക്കളുടെ മുന്നിൽ.. വേറെ ഒരു തന്ത്രവും ഇല്ല. പൊതുജനങ്ങളുടെ മുന്നിൽ പോസും, ഭരണാധികാരികളുടെ മുന്നിൽ അടിമ പോലെയും നിൽക്കുക.. സിമ്പിൾ 🙏🙏🙏😃

    • @nesmalam7209
      @nesmalam7209 2 ปีที่แล้ว +1

      truth is strange than fiction.

  • @manjuraghunath9658
    @manjuraghunath9658 3 หลายเดือนก่อน

    Great person 👏❤️

  • @ayessen319
    @ayessen319 2 ปีที่แล้ว

    ഇന്നസെന്റ് കാലമെല്ലാം പോയി. ഇന്ന് മാർ ഇവാനിയോസിൽ നിന്ന് വന്ന വിദ്യാർഥിയും വിദ്യാർഥിനിയും പൊതു വഴിയിൽ കൂടി സിനിമ സ്റ്റൈലിൽ തോളിൽ കയ്യിട്ടും കെട്ടിപ്പിടിച്ചും പോകുന്നത് കണ്ടു.

  • @rajanijayaraman5960
    @rajanijayaraman5960 2 ปีที่แล้ว +3

    This episode is very inspiring for students who are appearing any exams.

  • @sebastiankj2743
    @sebastiankj2743 2 ปีที่แล้ว +1

    You said it correct, respect and remember you

  • @devadaramvideovision7128
    @devadaramvideovision7128 2 ปีที่แล้ว +7

    സർ ഒത്തിരി ബഹുമാനത്തോടെ പറയട്ടെ ഒരു ഓഡറിൽ പറഞ്ഞാൽ ഇച്ചിരി നന്നായിരുന്നു

    • @nigiyu
      @nigiyu 2 ปีที่แล้ว +2

      ഓർമയിൽ നിന്ന് ചികഞ്ഞു എടുക്കേണ്ട ബ്രോ

    • @nissonattoor478
      @nissonattoor478 2 ปีที่แล้ว +3

      തിരക്കഥയില്ലാതെ casual ആയി പറയുന്നതല്ലേ സഹോദരാ . ഓർമ്മകൾ ഇടകലർന്ന് മനസിൽ വരുന്നതനുസരിച്ച് സർ പറയുന്നു.

  • @johnsonpoyyalimalil8243
    @johnsonpoyyalimalil8243 2 ปีที่แล้ว +8

    ""നമുക്കു നാമെ പണിവതുനാകം നരകവുമതുപോലെ""

    • @kvs2014
      @kvs2014 2 ปีที่แล้ว +2

      ..." നമിക്കിലുയരാം നടുകിൽ തിന്നാം നൽകുകിൽ നേടിടാം നമുക്ക് നാമേ പണിവത് നാകം നരകവുമതു പോലെ "...
      ഉള്ളൂർ

    • @ismailpsps430
      @ismailpsps430 2 ปีที่แล้ว +1

      @@kvs2014 👍

  • @zeusgaming4335
    @zeusgaming4335 2 ปีที่แล้ว +1

    Sir U r Great,God Bless U

  • @rajendranvayala4201
    @rajendranvayala4201 2 ปีที่แล้ว +7

    ഓർമകളുടെ ചരിത്രം തുടിക്കുന്ന വാക്കുകൾ.... കാത്തിരിക്കുന്നു.ഇതൊക്കെയും പുസ്തകമായി പുറത്തുവരുന്നത് കാത്തിരിക്കുന്നു.

  • @sreelathas1131
    @sreelathas1131 2 ปีที่แล้ว +1

    Great 🙏🏻🙏🏻🙏🏻🙏🏻

  • @sudhasankarankutty578
    @sudhasankarankutty578 2 ปีที่แล้ว

    Very good personality

  • @sudhaprakash4921
    @sudhaprakash4921 2 ปีที่แล้ว

    Very true sir 🙏👌👌

  • @unnikrishnant.k4094
    @unnikrishnant.k4094 2 ปีที่แล้ว

    എത്ര ലളിതമായാണ് അദ്ദേഹം ജീവിത കഥ പറയുന്നത്. സിവിൽ സർവീസ് ന് തയ്യാറെടുക്കുന്ന കുട്ടികൾക്ക് പ്രയോജനപ്രദം.

  • @sreejithshaji4868
    @sreejithshaji4868 2 ปีที่แล้ว +1

    മനസ്സ് കൊണ്ടു കല് തൊട്ട് വന്ദിച്ചു കൊണ്ടു കാണുന്നു സാർ

  • @lakshmigayu
    @lakshmigayu 2 ปีที่แล้ว

    Thank you sir.. So informative and motivating episode

  • @abdulgafoorkp7813
    @abdulgafoorkp7813 2 ปีที่แล้ว +2

    ഈ എപ്പിസോഡുകൾ കേൾക്കുന്നവരിൽ HS, - +2 അദ്ധ്യാപകർ ഉണ്ടെങ്കിൽ തീർച്ചയായും നമ്മുടെ കുട്ടികളോട് എല്ലാ എപ്പിസോഡുകളും കാണാൻ പറയണം. ഒരു അധ്യാപകൻ എന്ന നിലയിൽ പറയട്ടെ - തീർത്തും വളരെ ഉപകാരപ്രദമായിരിക്കും.

  • @jameschalangady
    @jameschalangady 2 ปีที่แล้ว +1

    Is M P Joseph I AS the son in law of K M Mani ?

  • @pradeeppb9060
    @pradeeppb9060 2 ปีที่แล้ว

    Good episode

  • @vrindasunil9667
    @vrindasunil9667 2 ปีที่แล้ว +2

    He is talking basically on his working on IAS exams. The highlight shown as Jagati and Mallika is not apt and motivational as the aim of the program as well as the channel itself is to motivate the viewers. Also the speaker could have avoided mentioning his meeting with Jagati and Mallika as his life does not seem to have any influence by them. Just knowing someone need not be mentioned if it is having no influence in your life.

    • @bindu8937
      @bindu8937 2 ปีที่แล้ว

      U can take inspiration from Jagthi and Malika, they too rose up and reached great heights.

    • @vidhyarahul
      @vidhyarahul 2 ปีที่แล้ว

      Safari's TH-cam handle follows the typical click bait techniques unfortunately.

    • @aparnaaparna375
      @aparnaaparna375 2 ปีที่แล้ว

      സത്യം സത്യമായി പറഞ്ഞു പോകുന്നു. അതിൽ കുറ്റം എന്താണ് സർ?

  • @annievarghese6
    @annievarghese6 2 ปีที่แล้ว +10

    നമസ്കാരം സാർരാഷ്ട്രീയ കാർ വോട്ടിനുവേണ്ടിഅല്ലേ സർ മതവും ജാതിയും പറയുന്നതും അതിനുപ്രാധാന്യംകൊടുക്കുന്നതും

  • @acsuren4683
    @acsuren4683 2 ปีที่แล้ว

    നന്മ മരം

  • @krishnadasc4647
    @krishnadasc4647 2 ปีที่แล้ว +1

    Jayakumar sir nalla malayalathil samsarikkum... TVM saili illathe thanne.... TVM Jaada ottum illa... Pranaamam🙏🙏🙏🙏🙏🙏👍👍

  • @bindusuresh6307
    @bindusuresh6307 2 ปีที่แล้ว

    സൂപ്പർ ആണ് ഇ പരിപാടി 👍👍.

  • @marykuttyabraham3383
    @marykuttyabraham3383 2 ปีที่แล้ว +1

    Sirinte hard work aane sirine ithra valiya encyclopedic knowledge kittiysthe athilupari sirinte yeeswaranugrsham. That means fear of god is the beginning of wisdom

  • @aripoovlog
    @aripoovlog 2 ปีที่แล้ว +2

    Super ❤️👍

  • @SantoshKumar-eu6bx
    @SantoshKumar-eu6bx 2 ปีที่แล้ว +1

    Sir... ❤🙏

  • @athularavind68
    @athularavind68 2 หลายเดือนก่อน

    ❤❤

  • @dawoodthekkan4129
    @dawoodthekkan4129 2 ปีที่แล้ว +3

    ഒരു നൂറ് എപ്പിസോഡ് വേണം

  • @divakarank.v5336
    @divakarank.v5336 2 ปีที่แล้ว

    Brilliant... beautiful.. thank you sir...

  • @thankacheng8250
    @thankacheng8250 2 ปีที่แล้ว +1

    He says only truth, no baddayi.

  • @cyriacabraham1464
    @cyriacabraham1464 ปีที่แล้ว

    Change the Heading to IAS preparation, to be viewed by students

  • @raninair6065
    @raninair6065 2 ปีที่แล้ว +2

    മതവിദ്വേഷം politics അല്ലേ സാർ. എൻ്റെ college ജീവിതം 1988-95 കാലയളവിൽ ആയിരുന്നു. Chiristian,muslim കൂട്ടുകാരുടെ lunch കഴിക്കുകയും വീട്ടിൽ പോവുകയും ഒക്കെ ചെയ്യുമായിരുന്നു

  • @sasidharanpillai4522
    @sasidharanpillai4522 2 ปีที่แล้ว

    Congrats Sir 🙏🙏🙏

  • @babyvallabhan6893
    @babyvallabhan6893 2 ปีที่แล้ว

    Our time was the golden years sir I pity todays generation

  • @satyansankaran9824
    @satyansankaran9824 2 ปีที่แล้ว +2

    pakshe. song. super

  • @2spacedesign842
    @2spacedesign842 2 ปีที่แล้ว +2

    🙏❤️