@@rythmncolorsതനിക്ക് തൻറെ വിശ്വാസം അവർക്ക് അവരുടെ വിശ്വാസം ആരുടെയും വിശ്വാസത്തെ അതിഷേപ്പിക്കരുത് , നിരിക്ഷരവാദികൾ ലോകതിന് ഒരു സംഭാവനയും തന്നിട്ടില്ല എന്ന് ഓർക്കുക
ദൈവം നിയോഗിച്ചതാണ് സാറിനെ എത്രയും വേഗം ഇതിന് പരിഹാരം ഉണ്ടാക്കിയില്ലെങ്കിൽ നമ്മുടെയെല്ലാം ജീവിതത്തിന് ഒരു തീരുമാനമാകും ദൈവമേ എത്രയും വേഗം ഇദ്ദേഹത്തിലൂടെ പരിഹാരമുണ്ടക്കണേ 🙏🙏
Russel Sir, താങ്കൾ പറഞ്ഞ പോലെ Reliability Scientists വന്ന് status of dam ചെക്ക് ചെയ്യാൻ ഉള്ള amount 1 കോടി ആണെങ്കിൽ പോലും നമ്മൾ ഒരാൾ Rs.100 ഇട്ടാൽ മതിയല്ലോ അത് തന്നെ more than enough Govt. ന് അതിനുള്ള fees വരെ കൊടുക്കാൻ ആൾക്കാർ ready ആകും, എല്ലാവരും ഒരുമിച്ച് But ഇതൊന്നും അറിയുന്നില്ല, അല്ലെങ്കിൽ മനസിലാകുന്നില്ല എന്ന് " ഭാവിച്ച്" അതിന് Responsibility എടുക്കാൻ ബാധ്യസ്ഥരായവർ ഇരുന്നാൽ നമ്മൾ തന്നെ ഇറങ്ങുകയേ നിവൃത്തിയുള്ളൂ എല്ലാവർക്കും Dam Safe ആക്കണം ന്ന് ആത്മാർത്‌ഥമായി ആഗ്രഹമുണ്ടാകും. But അതിന് as a common Man നമ്മൾ എന്തു ചെയ്യണം ന്ന് അറിയില്ല Sir ന് full support, and hats off for the efforts from ur side for the same,😊
Yes exactly,please encourage everyone to do that. Please share this video to the maximum what's app groups and FB page thanks for your comment together we can move🙏🏼
കേരളത്തിന്റെ പൊതുനയം എന്താണ്? എന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരം മാത്രമാണ് ഉള്ളത്...കെടുകാര്യസ്ഥത.ബ്റിട്ടീഷ്കാർ നാടുവിട്ടശേഷം നമ്മുടെ സ്വന്തം ജനാധിപത്യം തുടങ്ങിയത് മുതൽ ഇന്ന് വരെ ഇവിടെ നടന്നിട്ടുള്ള ദുരന്തങ്ങളുടെ തനിയാവർത്തന ചരിത്രങ്ങൾ ഓരോന്നും ഇത്പോലെ പഠിച്ചാൽ വ്യക്തമായി അറിയാൻ കഴിയും,ഇവിടെ ഒന്നിനും ഒരു ശാശ്വത പരിഹാരം ഉണ്ടാക്കാൻ കഴിയുന്നില്ല എന്ന നഗ്നസത്യം.ഒരു വലിയ ബോട്ടപകടം നടന്നു എന്ന് കരുതുക.അപ്പോൾ മാത്രമാണ് ചർച്ചകൾ.കുറച്ച് വർഷങ്ങൾക്കുള്ളിൽ വീണ്ടും അതേ വധത്തിലുള്ള അപകടം നടന്നിരിയ്ക്കും.അതാണ് കേരളം.സുരക്ഷിതം എന്ന പദത്തിന്റെ വ്യാപ്തിയും പ്രാധാന്യവും ഗൗനിയ്ക്കാത്ത അഥവാ സുരക്ഷാ നിരക്ഷരരായ കേരള ജനതയുടെ അലംഭാവം ഒന്ന് കൊണ്ട് മാത്രം ദിവസ്സവും മരണമടയുന്നവരുടെ എണ്ണം വളരെ അധികമാണ്. ഗ്യാസ് സിലിണ്ടർ ദുരന്തങ്ങൾ മുതൽ ട്രെയിൻ അപകടങ്ങൾ വരെ വളരെ വിപുലമാണത്.യഥാർത്ഥ നിദ്രയിൽ ആയവരെ നമുക്ക് വിളിച്ച് ഉണർത്താം എന്നാൽ ഉറക്കം നടിയ്ക്കുന്ന നിർഗുണരെ എന്തു ചെയ്യാൻ? ഉക്രൈൻ ആണവദുരന്തം ഓർക്കുക... മുല്ലപ്പെരിയാർ പോലെ എല്ലാവർക്കും അറിയാവുന്ന പകൽപോലെ സത്യമായിരുന്നു ആ ആണവനിലയത്തിന്റ്റെ സുരക്ഷാ ഭീഷണി.പക്ഷെ, എല്ലാവരും നിർഗുണ പരബ്രഹ്മങ്ങളായി അനങ്ങാതെ ഇരുന്നു.ഒടുവിൽ,അത് സംഭവിച്ചു.ഇതേ അവസ്ഥയിലാണ് , മുല്ലപ്പെരിയാറും ഇവിടത്തെ പൊതുജനം എന്ന വിഢ്ഢിവേഷങ്ങളും.😞
ഇയാളൊക്കെ പ്രചരിപ്പിക്കുന്ന പോലെ മുല്ലപ്പെരിയാറിന് നിലവിൽ അത്ര വലിയ അപകട സാദ്ധ്യത ഒന്നമില്ല. ഈ ഡാമിനെപ്പറ്റി മനസ്സിലാക്കാതെയാണ് പലരും പ്രതികരിക്കുന്നത്. ഡാം തകർന്നാലും ഒറ്റയടിക്ക് വെള്ളം താഴേക്കു വരില്ല . ഡാമിൽ ചെളി നിറഞ്ഞതു കൊണ്ട് സംഭരിച്ച വെള്ളം അത്രയില്ല . ഇനി അപകടമുണ്ടായാൽ തമിഴ്നാട്ടിലേക്കും തുറന്നു വിടും. ബാക്കി പകുതി വെള്ളമാകും ഇടുക്കിയിലേക്ക് വരിക. ആ വെള്ളം സംഭരിക്കാൻ ഇടുക്കിക്കു കഴിയും . ഇടുക്കി നിയന്ത്രിത അളവിൽ തുറന്നു വിട്ട് സ്ഥലമുണ്ടാക്കി ഒഴുകി വരുന്ന ജലം സംഭരിക്കും. കാലപ്പഴക്കമുള്ള ഡാം പൊളിച്ചു പണിയേണ്ടതു തന്നെയാണ്. എന്നു വച്ച് , പൊട്ടുമെന്നു പേടിച്ച് ജനം പരിഭ്രാന്തരാകേണ്ട കാര്യമില്ല.
Thanks Madam for your comment and support... Please share this video with all WhatsApp groups and FB.. Together we can fight... Thanks for your support 🙏🏼
മുല്ലപ്പേറിയറിന്റെ കാര്യത്തിൽ , ദൈവം തന്ന ഒരു പിടി വള്ളി യാണ് ജോയ് സാർ, സാറിൽ കൂടി കേരളത്തിലെ ജനങ്ങൾക്ക് ഒരു നീതിയും ന്യായവും കിട്ടും 💯% ഉറപ്പാണ് സാറിന് ആയുസ്സും ആരോഗ്യവും ദൈവം തരും, കുടുംബത്തെ ദൈവം അനുഗ്രഹിക്കും 🥰🥰 ങ്ങങ്ങളുടെ പ്രാർത്ഥന എന്നും കൂടെ ഉണ്ടാകും 🙏🏻🙏🏻🙏🏻🙏🏻
അങ്ങയുടെ കമന്റിനും ആശംസകൾക്കും വളരെ അധികം നന്ദി ഈ വീഡിയോ എല്ലാ വാഡ്സപ്പ് ഗ്രൂപ്പുകളിലും ഫെയിസ് ബുക്കിലും ഷെയർ ചെയ്ത് സഹായിക്കുമല്ലോ നമുക്ക് ഒരുമിച്ച് മുന്നോട്ട് പോകാം🙏🏼♥️👍🏼
കമന്റിന് വളരെ അധികം നന്ദി♥️ വീഡിയോ കൂടുതൽ വാഡ് സപ്പ് ഗ്രൂപ്പിലും ഫെയ്സ് ബുക്ക് പേജുകളിലും ഷെയർ ചെയ്ത് കൂടുതൽ ആളുകളിലേക്ക് എത്തിക്കണെ, നമുക്ക് ഒന്നിച്ച് മുന്നോട്ട്
ഒരുപാട് മഹാത്മാക്കളെക്കുറിച്ച് കേട്ടറിവ് ഉള്ളതായിട്ടല്ലാതെ ജീവിച്ചിരിക്കുന്ന ഒരു മഹാത്മാവിനെയും കാണാൻ പറ്റിയിരുന്നില്ല...❗പക്ഷേ ഇതാ കാണുന്നു...❗ഒരു മഹാത്മാവിനെ...🥰❤️❤️❤️ കാരണം സ്വാർത്ഥനേട്ടങ്ങൾ ഒന്നും ഇല്ലാതെ ജന നന്മയ്ക്ക് വേണ്ടി വർഷങ്ങളോളം കഷ്ടപ്പെട്ടു പൊരുതുന്ന, കൈക്കൂലി വാങ്ങി സുഗിച്ച് കഴിയാതെ സ്വന്തം സർക്കാരിന്റെ മോശത്തരങ്ങളും പോരായ്മകളും ധൈര്യ പൂർവ്വം വിളിച്ചു പറയുന്ന സത്യസന്ധനായ പോരാളിയല്ലേ യഥാർത്ത മഹാത്മാവ്❓ഇദ്ദേഹം ഈ നൂറ്റാണ്ടിന്റെ ചരിത്രത്തിലെ ഏറ്റവും നല്ല വ്യക്തിയായി അറിയപ്പെടണം... ❗hatts of you sir👏🏻👏🏻👏🏻🙏🏻
കമന്റിനും അഭിപ്രായത്തിനും വളരെ അധികം നന്ദി♥️🙏🏼 വീഡിയോ എല്ലാ വാസ്സപ്പ് ഗ്രൂപ്പുകളിലും ഫെയിസ്ബുക്ക് കൂട്ടായ്മകളിലും ഷെയർ ചെയ്ത് സഹായിക്കുമല്ലോ. നമുക്ക് ഒരുമിച്ച് മുന്നോട്ട് പോകാം♥️
കമന്റിന് നന്ദി സർ, വീഡിയോ വാട്സപ്പ് ഗ്രൂപ്പിലേക്കും ഫെയിസ്ബുക്കിലും ഷെയർ ചെയ്ത് സഹായിക്കണെ കൂടാതെ അങ്ങയുടെ ഈ കമന്റ് ഡിസ്ക്രിപ്ഷനായി എഴുതിയാൽ നന്നായിരിക്കും🙏🏼👍🏼
It is rare nd uncommon attempt which never could be expected from authorities political leaders..ministers ..yu are great ..all the best .. if it works Kerala debted to yu..
❤❤❤❤❤❤❤❤ പരമാവധി നിങ്ങളുടെവീഡിയോസ് ഷെയർ ചെയ്തിട്ടുണ്ട നിങ്ങൾ ചെയ്യുന്നത് നിങ്ങൾക്ക് മാത്രം വേണ്ടിയല്ല കേരളത്തിൽ എല്ലാ ജനങ്ങൾക്കും വേണ്ടിയാണ് ഡാമിനെ കുറിച്ച് എല്ലാ ജില്ലകളിലും സമരം ചെയ്യുക തന്നെ വേണം ഞങ്ങൾ ഫുൾ സപ്പോർട്ട് ആണ് 👍👍
Full support 💯🙏🏻🙏🏻 ഇവിടുത്തെ മാറി മാറി ഭരിച്ച ഒരുത്തനും ഇതിൽ വാ തുറക്കില്ല, ഇവന്മാരോട് ഉള്ള വിശ്വാസം നഷ്ടപ്പെട്ടു 🥲 ഇനി നമ്മൾ എന്തെങ്കിലും ചെയ്താൽ ആയി 🗿
👍 രാഷ്ട്രീയ കാഴ്ചപ്പാടുകളിലൂടെ ഇതിനെ നോക്കി കാണുന്നവർക്ക് ഒറ്റ ഉത്തരമേ കാണു. പാവം ജനത്തിന് താങ്കൾ ചെയ്യുന്ന ഈ സേവനം എന്നും ഓർക്കപ്പെടും. വാക് പയറ്റ് നടത്തി അന്തരീക്ഷ മലിനീകരണം നടത്തുന്നവർക്ക് ലാഭേച്ഛ ചിന്ത കാണും. ഒപ്പം പല കണക്ക് കൂട്ടലുകളും. മുല്ലപ്പെരിയാർ അണക്കെട്ട് പ്രശ്നങ്ങൾക്ക് പരിഹാരമാകുന്നത് വരെ താങ്കൾ മുന്നോട്ട് പോകുക. ലക്ഷക്കണക്കിന് ജനങ്ങളുടെ ആശങ്കയ്ക്ക് പരിഹാരമാകട്ടെ താങ്കളുടെ സേവനം കൊണ്ട്. എല്ലാ വിജയാശംസകളും🌹
സാറിന്റെ വിലയേറിയ അഭിപ്രായത്തിന് നന്ദി.. വീഡിയോ മാക്സിമം വാഡ്സപ്പ് ഗ്രൂപ്പുകളിലും ഫെയിസ് ബുക്ക് പേജുകളിലും ഷെയർ ചെയത് സഹായിക്കണെ നമുക്ക് ഒന്നിച്ച് മുന്നോട്ട് പോകാം🙏🏼
ഈ ഡാമിന്റെ താഴെ താമസിക്കുന്നവർ ഡാം പൊട്ടിയാൽ ഒന്നും സംഭവിക്കില്ലന്നു വിശ്വസിക്കുന്നവരും ഉണ്ടു. മുല്ല അണക്കെട്ടിനെന്തെങ്കിലും സംഭവിച്ചാൽ ചിന്തികാൻ പോലും ആവാത്ത അവസ്ഥയായിരിക്കും. റസൽ ജോയി സാറിൻ്റെ പിന്നിൽ നിരന്നു ഒരു വൻ സമരം തന്നെ വേണ്ടി വരും ഗവൺമെൻ്റുകളും സുപ്രീം കോടതിയേയും ബോദ്ധ്യപെടുത്താൻ 'എല്ലാം കഴിഞ്ഞതിനു ശേഷം എന്തു കാട്ടിയാലും അതൊരു നേട്ടമായി കോടതിയോ 'ഗവൺമെൻ്റെ കാണുന്നതിൽ 'ബാക്കി ജനങ്ങളുടെ പ്രശംസപറ്റുന്നതിൽ എന്തർത്ഥം
@@Pachilaഇവിടുത്തെ നാട്ടുകാർ കുറച്ചു ധൈര്യം കാണിച്ചിരുന്നേൽ ഈ പ്രശ്നം എന്നെ solve ആയേനെ ഇത്രയും ജില്ലയിലെ ഒരു 60% ജനങ്ങൾ എങ്കിലും മുന്നിട്ടിറങ്ങി dam ന്റെ പരിസരത്തുള്ള പാണ്ടികളെ അടിച്ചു പുറത്താക്കി അതിലെ ജലനിരപ്പ് കുറച്ചു 100 അടിയാക്കണം. അല്ലെങ്കിൽ അതിലും താഴേക്ക് പിന്നീട് കൂടുതൽ പ്രക്ഷോഭം നടത്തി ഒരു tunnel ഇട്ട് പാണ്ടിക്ക് വെള്ളം കൊടുക്കണം അതിന്റെ പോലും ആവശ്യമില്ല നമ്മുടെ ഒക്കെ ജീവൻ കൊണ്ട് പന്താടുന്ന പാണ്ടിക്ക് ഒരു തുള്ളി ജലം കൊടുക്കരുത്. പക്ഷേ ഇതിന് ഈ 6 ജില്ലകളിലെ ജനങ്ങൾ എങ്കിലും ഒറ്റക്കെട്ടായി ഇറങ്ങണം. പിന്നീട് കേരളം മൊത്തം ഉണ്ടാവും അത് ഉറപ്പാ.
ഇവിടെ അടുക്കള രഹസ്യം ബെഡ്‌റൂം രഹസ്യം കൊണ്ട് വന്നു യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുന്ന യൂട്യൂബർ ക്ക് 53.6 മിലിയോണ് subscribers ഉണ്ട് 🙄🙄അതായത് കേരളത്തിൽ ഉള്ള 3.96 മില്യൺ ആൾക്കാരെക്കൾ കൂടുതൽ 🙄🙄🙄 ഈ expiry കഴിഞ്ഞ ഡാം ന്, 35 ലക്ഷം മനുഷ്യരെ നേരിട്ട് കൊല്ലാൻ പോകുന്ന ഡാം ന് എതിരെ ഹാഷ്ടാഗ് ഇടാൻ ഒരുത്താനും ഇല്ല 😢😢😢
വളരെ സത്യമാണ് സഹോ, വളരെ ബുദ്ധിമുട്ടിയാണ് മുന്നോട്ട് പോകുന്നത്, നിങ്ങളുടെ പ്രോത്സാഹനമാണ് ഊർജം കൂടെയുണ്ടാകണം, ഷെയർ ചെയ്ത് കൂടുതൽ ആളുകളിലേക്ക് എത്തിക്കണെ, നമ്പർ ഒന്ന് ഇടണെ സ്നേഹത്തോടെ ടീം പച്ചില
പുതിയ ഡാം പണിയാൻ എല്ലാരും പറയുന്നു, പുതിയ ഡാം പണിയാൻ പാട്ടക്കാരാർ കൊടുത്ത ഭൂമിക്കു പുറത്തു പണിയാൻ കേരളം അനുവാദം കൊടുക്കുമോ? ഇനി അഥവാ കൊടുത്താൽ തന്നെ അതിന് എത്ര നാൾ കരാർ കൊടുക്കും? അത് തമിഴ്നാട് സമ്മതിക്കുമോ?
ഒരിക്കലും ഇല്ല അവന്മാർ tunnel എന്ന easy method മുന്നിൽ ഉണ്ടായിട്ട് പോലും സമ്മതിക്കുന്നില്ല പിന്നെയല്ലേ പുതിയ കരാർ. അവന്മാരുടെ ലക്ഷ്യം വേറെയാ അവന്മാരുടെ എന്ന് വച്ചാൽ അവിടെത്തെ ജനങ്ങളുടെയല്ല രാഷ്ട്രീയക്കാർ. അവർക്ക് ലക്ഷ്യം കേരളത്തിന്റെ കുറച്ചു ഭാഗം അവരുടേതാക്കുക.
പുതിയ ഡാം പണിയോ ടണൽ പണിയോ അല്ല ആദ്യം വേണ്ടത് ഡാമിലെ വെള്ളം 120 അടിയായി കുറയ്ക്കാനുള്ള അനുമതി സുപ്രീംകോടതിയിൽ നിന്ന് ആദ്യം വാങ്ങുക എന്നിട്ടാവാം ബാക്കി പരിപാടി
ഇയാളൊക്കെ പ്രചരിപ്പിക്കുന്ന പോലെ മുല്ലപ്പെരിയാറിന് നിലവിൽ അത്ര വലിയ അപകട സാദ്ധ്യത ഒന്നമില്ല. ഈ ഡാമിനെപ്പറ്റി മനസ്സിലാക്കാതെയാണ് പലരും പ്രതികരിക്കുന്നത്. പിരമിഡു രീതിയിൽ പണിതതായതിനാൽ ഡാം തകർന്നാലും ഒറ്റയടിക്ക് വെള്ളം താഴേക്കു വരില്ല . ഡാമിൽ ചെളി നിറഞ്ഞതു കൊണ്ട് സംഭരിച്ച വെള്ളം അത്രയില്ല . ഇനി അപകടമുണ്ടായാൽ തമിഴ്നാട്ടിലേക്കും തുറന്നു വിടും. ബാക്കി പകുതി വെള്ളമാകും ഇടുക്കിയിലേക്ക് വരിക. ആ വെള്ളം സംഭരിക്കാൻ ഇടുക്കിക്കു കഴിയും . ഇടുക്കി നിയന്ത്രിത അളവിൽ തുറന്നു വിട്ട് സ്ഥലമുണ്ടാക്കി ഒഴുകി വരുന്ന ജലം സംഭരിക്കും. കാലപ്പഴക്കമുള്ള ഡാം പൊളിച്ചു പണിയേണ്ടതു തന്നെയാണ്. എന്നു വച്ച് , പൊട്ടുമെന്നു പേടിച്ച് ജനം പരിഭ്രാന്തരാകേണ്ട കാര്യമില്ല.
കഴിഞ്ഞ വെള്ള പൊക്കത്തിന് അങ്ങ് പറഞ്ഞ രീതിയിൽ വെള്ളം തുറന്ന് വിട്ടത് നമ്മൾ കണ്ടതല്ലെ, ഷട്ടറുകൾ ഒക്കെ നല്ലരീതിയിൽ പ്രവർത്തിച്ചതും... അങ്ങ് ഇന്ത്യയ്ക്ക് പുറത്താണങ്കിൽ അപകട ഭീതി ഒന്നും തന്നെ ഇല്ല🙏🏼
എന്തുകൊണ്ട് നമ്മുടെ പ്രമുഖ വാർത്താ ചാനലുകൾ ഇപ്പോഴും ഈ വിഷയത്തിൽ നിശബ്ദത പാലിക്കുന്നത്? അവർക്ക് ആവശ്യം മരണങ്ങളുട സ്കോർ ബോർഡ് മാത്രം ആണ് അത് വലുതായി കാണിച്ച് ചാനൽ റേറ്റ് കൂട്ടുകാ. മുല്ലപെരിയാർ ദുരന്തം അവരെ സമ്പാദിച്ചിടത്തോളം വരാനിരിക്കുന്ന വലിയൊരു കൊയ്ത്തുകാലം ആണ്.. അർജുന്റെ അപകടം നമ്മളിലേക്ക് വലിയ വാർത്ത ആയി എത്തിച്ചു അധികാരത്തിൽ ഇരിക്കുന്നവരെ ദുരന്തമേഖലയിലേക്ക് എത്തിച്ച അതേ മാധ്യമ ശക്തിയാണ് നമ്മുക്ക് വേണ്ടത്. കോർപറേറ്റെകൾക്കും രാഷ്ട്രീയ ഭീഷണിയും വക വെക്കാതെ മുന്നോട്ട് വരിക മാധ്യമങ്ങളെ. . ഞങ്ങളുണ്ടാവും
അങ്ങയുടെ കമന്റിന് നന്ദി ഷെയർ ചെയ്ത് കൂടുതൽ ആളുകളിലേക്ക് എത്തിക്കണെ എല്ലാ വാഡ്സപ്പ് ഗ്രൂപ്പുകളിലും ഫെയിസ് ബുക്ക് പേജുകളിലും ഷെയർ ചെയ്ത് എത്തിക്കണെ, നമുക്ക് ഒരുമിച്ച് മുന്നോട്ട് പോകാം🙏🏼♥️
ഞാൻ ആലോചിക്കുന്നത് , കൊച്ചി ൽ ആണ് ഹൈക്കോടതി . എത്രയോ വക്കീലൻ മാർ ഉണ്ട്. അന്യ സംസ്ഥാന ജഡ്ജി മാർ കുടുംബമായി താമസിക്കുന്നു. എന്നിട്ട് ഇവരൊക്കെ ഈ വിഷയത്തിൽ നിയമപരമായി ഇടപെടാത്തത് എന്താണ്?
Those ridiculing Adv Russell Joy is thinking that they're genius. But the great joke is that the lease deed of this Mullaperiyar dam is for 999 years. The dam is situated in Kerala and it's full control in Tamilnadu. Never in this world will have such a lease deed. The genius in Kerala please take steps to cancel that deed and think that it's our dam.. The anchor who interview him should respect the personality of the person whom they interview. Seen many videos provoking or ridiculing.Prevention is better than cure as a doctor I think. Do anyone think of the fear of common people who live in and around mullaperiyar dam.? The Constitution of india provides freedom means the freedom to sleep fearless. Some men are not married in this area because many parents won't give their girls to them. Speak from the genuine life conditions. I don't believe dam will fall soon but not of opinion that it won't collapse. An intelligent people will think to prevent that..Dr Bizni
😂all human made objects will destroy.. Russell joy an advocate went to Supreme Court and obtained a decree for the benefit of kerala people. But the politicians r making money for their party as well as their own pocket..... so a simple thing this dam very very old and constructed in old style. Now if we have water given by god almighty can b given to the thirsty. This is a privilege to the tamilnadu state. Not their right and not our duty. If tamilnadu wants water and we kerala have plenty we will give water, but storage or reservoir they should make and now snd then they should spent money repair it. Only incoming benefits alone they think only, they will punished by god. Now we keralaites have right to live peacefully without fear. That is not the privilege of Supreme Court or tamilnadu or our democratic government. Those who have no brain or philanthropic mentality they will mutter anything at any time for their benefit. So it is a must to make reservoir and reduce the height of water level below 70 ft I.e. half of the present level. Even then danger is there. So do construct dam at any suitable place by the central govt. Stop this court fight and business which can do no good to country and peoples.... so avoid danger take value of this descent advocate. And respect him for his attitude. God bless us allb
Good observations sir, thanks for your comment and time... Please share this video to all what's app groups and FB. Together we can fight for a solution... Once again thank u🙏🏼
No Rezal, don't scare because 4+3 is =7 if you are in 1st grade or 7th grade or 10 th grade student someone ask to who have c.a you both of saying 3+4=7 who have c.a they can't tell 3+4=8 or 10.so right is right no body can change.so go forward.
Sir,It's not a matter of max, i think u traveled all this place's... In the old days there was a saying don't play with water and fire.In a disaster 3+4=not 7 it's a reality in front of us... Thanks for your comment ഭയം വേണ്ട ജാഗ്രത മതി
അടുത്ത പ്രാവശ്യം വോട്ട് ചെയ്യുമ്പോൾ എഎപി ട്വന്റി20ലെ പാർട്ടിയെ കേരളം ഭരിക്കാൻ ഏൽപ്പിച്ചാൽ ഒരു വർഷത്തിനുള്ളിൽ ഈ പ്രശ്നം പരിഹമാകും വേർ ഡാം എന്ന് തമിഴ്നാടിന് വെള്ളവും കൊടുക്കാം ഇത് d കമ്മീഷൻ ചെയ്യുകയും ചെയ്യാം ഇല്ലെങ്കിൽ പ്രശ്നം തീരാൻ ബുദ്ധിമുട്ടാ
ഈ ഒരു കാര്യത്തിൽ ഒരു രാഷ്ട്രീയ പാർട്ടിയും ഒന്നും ചെയ്യുമെന്ന് തോന്നുന്നില്ല. NOTA ആണ് best option ഇനി കേരളത്തിൽ. പക്ഷേ അതിന് മുമ്പ് ട്വന്റി ട്വന്റിയെ ഒന്ന് പരീക്ഷിച്ചു നോക്കണം. Aap ഉടായിപ്പ് ആണ്. പക്ഷേ ആര് vote കൊടുക്കാനാ ഈ പാർട്ടിക്ക് കേരളത്തിൽ മുഴുവൻ കമ്മി കൊങ്ങി രാഷ്ട്രീയമല്ലേ അത് കഴിഞ്ഞാൽ പിന്നെ ബിജെപിയും. നാടിന്റെ നല്ലതിന് ആവശ്യമുള്ളതിനെ തിരഞ്ഞെടുക്കാൻ കഴിയാത്ത ഒരു ജനതയാണ് ഇവിടെയുള്ളത്. 🥴
നമ്മുടെ മുകളിലൂടെ വെള്ളം പാഞ്ഞ് പോയതും നിക്ക കണ്ണിയില്ലാതെ ഓടിയതും നമ്മൾ കണ്ടതല്ലേ ഇനിയും തെളിവ് തേടി നടക്കാതെ അവനാൽ ആവുന്നത് ചെയ്യുക.... അല്ലങ്കിൽ കാലം ഒരു തെളിവും അവശേഷിപ്പിക്കില്ല🙏🏼
റസൂൽ ജോയി സാറിനെ 100%വിശ്വസിക്കാം കഴിഞ്ഞ ദിവസം ഒരു പെൺകുട്ടി പറയുന്നത് കേൾക്കാൻ കഴിഞ്ഞു ഭൂകമ്പത്തിൽ മാത്രമേ മുല്ലപ്പെരിയാർ പൊട്ടുകയുള്ളു എന്ന് ഇതു പറയാൻ പലരും കാത്തിരിക്കുന്നു തമിഴ്നാടും ഇതേ പറയു പൊട്ടിയാൽ പോകുന്നത് ഇതിനു താഴെയുള്ളവരെ ഒരിക്കലും കാണാൻ പറ്റാത്ത തരത്തിലാകും അധികാരികൾ പറയും പൊട്ടില്ല എന്ന് പൊട്ടിയാൽ ഭൂകമ്പത്തിൽ മാത്രം താൻ പാതി ദൈവം പാതി സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട എന്നേ പറയാനുള്ളു പൊട്ടുകയില്ല എന്ന് പറഞ്ഞ പെൺകുട്ടി ആരെയൊക്കെയോ ഭയപ്പെടുന്നുണ്ട് വിലയില്ലാത്ത വാക്കുകൾ പറയാതിരുന്നാൽ പോരെ God bless
കക്കിയിൽ നിന്ന് 52 കിലോമീറ്റർ പൈപ്പ് വലിക്കാതെ മുല്ലപ്പെരിയാറിൽ നിന്ന് കുറേക്കൂടി താഴ്ത്തി ഒരു പൈപ്പ് ഇട്ടാൽ പോരേ ഇ ശ്രീധരൻ അടക്കം പലരും ഇത് പറഞ്ഞിട്ടുണ്ട് ഇയാൾക്ക് മാത്രം മനസിലാകുന്നില്ല😂
തള്ളി തള്ളി കുളമാക്കിയത് ഇവിടുത്തെ രാഷ്ട്രീയക്കാരാണ് ' കിട്ടുന്നപണത്തിന് തമിഴനോട് കൂറ് കാണിക്കണമല്ലോ നീ ആദ്യം പോയി ഇതിനേപ്പറ്റി മനസിലാക്ക് എന്നിട്ട് കമൻ്റിടാൻ വാ
ഇദ്ദേഹം പറയുന്നത് ഇമാജിനേഷനുകളാണെന്ന് മനസ്സിലാക്കാൻ പച്ചിലയെപ്പോലൊരാൾക്ക് കഴിയുന്നില്ലെങ്കിൽ എന്തുപറയാൻ. കക്കി ഡാമിന്റെ കാര്യത്തില്‍ അയാള്‍ പറഞ്ഞത് ഒന്ന് ചിന്തിച്ചു നോക്കൂ. ഏതാണ്ട് നൂറ് മീറ്റര്‍ ഹെഡ്ഡാണ് മുല്ലപ്പെരിയാര്‍ നെക്കാൾ കക്കിക്കുള്ളത്. അതായത് ഒരു കിലോമീറ്റര്‍ ദൂരത്തിന് രണ്ട് മീറ്റര്‍ സ്ളോപ്. ഗ്രാവിറ്റി ഫോഴ്സിൽ അത്രയും വെള്ളം എത്തണമെങ്കിൽ എത്ര പൈപ്പുകൾ ഇടേണ്ടിവരും? ഫ്രിക്ഷണൽ ലോസ് വല്ലതും കണക്കുകൂട്ടി ആണോ ഇയാള്‍ പറയുന്നത്. വനത്തില്‍ കൂടി അത്രയും പൈപ്പ് ഇടണമെങ്കിൽ എത്ര വർഷം വേണ്ടിവരും, എത്ര പണം വേണ്ടിവരും. ശാസ്ത്രീയ മായി പഠിച്ചിട്ട് വേണ്ടെ ഇത്തരം കാര്യങ്ങള്‍ സംസാരിക്കാൻ. എത്ര ജനങ്ങളാണ്, ഇയാളുടെ വാക്ക് കേട്ട് മാനസികരോഗത്തിലേക്ക് നയിക്കപ്പെടുന്നത്.
BIG SALUTE TO ADVT. Joy Sir
അങ്ങയുടെ കമന്റിന് വളരെ അധികം നന്ദി വീഡിയോ ഷെയർ ചെയ്ത് കൂടുതൽ ആളുകളിലേക്ക് എത്തിക്കണെ
ദൈവമേ ഡാം മിന് വേണ്ടി അങ്ങ പൊരുതണ മേ 🙏🏼 കേരള ത്തെ കാത്തോളണേ 🙏🏼🙏🏼🙏🏼
ഇങ്ങനെ ഉള്ള കോമഡി പറയരുത്.. നിരത്തിൽ ഇറങ്ങി പോരാടൂ.... പുസ്തക കഥാപാത്രം dam സംരക്ഷിക്കുമോ??????????????????
@@rythmncolorsതനിക്ക് തൻറെ വിശ്വാസം അവർക്ക് അവരുടെ വിശ്വാസം ആരുടെയും വിശ്വാസത്തെ അതിഷേപ്പിക്കരുത് , നിരിക്ഷരവാദികൾ ലോകതിന് ഒരു സംഭാവനയും തന്നിട്ടില്ല എന്ന് ഓർക്കുക
Great work you have done. Good job.Hats off❤
ദൈവം നിയോഗിച്ചതാണ് സാറിനെ എത്രയും വേഗം ഇതിന് പരിഹാരം ഉണ്ടാക്കിയില്ലെങ്കിൽ നമ്മുടെയെല്ലാം ജീവിതത്തിന് ഒരു തീരുമാനമാകും ദൈവമേ എത്രയും വേഗം ഇദ്ദേഹത്തിലൂടെ പരിഹാരമുണ്ടക്കണേ 🙏🙏
അങ്ങയുടെ കമന്റിന് വളരെ അധികം നന്ദി വീഡിയോ ഷെയർ ചെയ്ത് കൂടുതൽ ആളുകളിലേക്ക് എത്തിക്കണെ
താങ്കൾ പറയുന്നത് നൂറു ശതമാനം ശരിയാണ് 🙏
We support Adv.Rezzal joy sir & we can do it❤❤❤👍
Yes of course together we can please share this video to maximum what's app groups and FB, spread the message.. Thanks for your effort 🙏🏼
You have done good work! Please carry on!
Russel Sir,
താങ്കൾ പറഞ്ഞ പോലെ Reliability Scientists വന്ന് status of dam ചെക്ക് ചെയ്യാൻ ഉള്ള amount 1 കോടി ആണെങ്കിൽ പോലും നമ്മൾ ഒരാൾ Rs.100 ഇട്ടാൽ മതിയല്ലോ
അത് തന്നെ more than enough
Govt. ന് അതിനുള്ള fees വരെ കൊടുക്കാൻ ആൾക്കാർ ready ആകും, എല്ലാവരും ഒരുമിച്ച്
But ഇതൊന്നും അറിയുന്നില്ല, അല്ലെങ്കിൽ മനസിലാകുന്നില്ല എന്ന് " ഭാവിച്ച്" അതിന് Responsibility എടുക്കാൻ ബാധ്യസ്ഥരായവർ ഇരുന്നാൽ നമ്മൾ തന്നെ ഇറങ്ങുകയേ നിവൃത്തിയുള്ളൂ
എല്ലാവർക്കും Dam Safe ആക്കണം ന്ന് ആത്മാർത്‌ഥമായി ആഗ്രഹമുണ്ടാകും. But അതിന് as a common Man നമ്മൾ എന്തു ചെയ്യണം ന്ന് അറിയില്ല
Sir ന് full support, and hats off for the efforts from ur side for the same,😊
5000 crore anu flood fund pirichathu,athu muzhuvan avida poyo,sincere government Undenkil aa paisa Ithinu spend cheyyamayetunnu
All of us should sign in this memorandm and try our best to get it done.
Yes exactly,please encourage everyone to do that. Please share this video to the maximum what's app groups and FB page thanks for your comment together we can move🙏🏼
കേരളത്തിന്റെ പൊതുനയം എന്താണ്? എന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരം മാത്രമാണ് ഉള്ളത്...കെടുകാര്യസ്ഥത.ബ്റിട്ടീഷ്കാർ നാടുവിട്ടശേഷം നമ്മുടെ സ്വന്തം ജനാധിപത്യം തുടങ്ങിയത് മുതൽ ഇന്ന് വരെ ഇവിടെ നടന്നിട്ടുള്ള ദുരന്തങ്ങളുടെ തനിയാവർത്തന ചരിത്രങ്ങൾ ഓരോന്നും ഇത്പോലെ പഠിച്ചാൽ വ്യക്തമായി അറിയാൻ കഴിയും,ഇവിടെ ഒന്നിനും ഒരു ശാശ്വത പരിഹാരം ഉണ്ടാക്കാൻ കഴിയുന്നില്ല എന്ന നഗ്നസത്യം.ഒരു വലിയ ബോട്ടപകടം നടന്നു എന്ന് കരുതുക.അപ്പോൾ മാത്രമാണ് ചർച്ചകൾ.കുറച്ച് വർഷങ്ങൾക്കുള്ളിൽ വീണ്ടും അതേ വധത്തിലുള്ള അപകടം നടന്നിരിയ്ക്കും.അതാണ് കേരളം.സുരക്ഷിതം എന്ന പദത്തിന്റെ വ്യാപ്തിയും പ്രാധാന്യവും ഗൗനിയ്ക്കാത്ത അഥവാ സുരക്ഷാ നിരക്ഷരരായ കേരള ജനതയുടെ അലംഭാവം ഒന്ന് കൊണ്ട് മാത്രം ദിവസ്സവും മരണമടയുന്നവരുടെ എണ്ണം വളരെ അധികമാണ്. ഗ്യാസ് സിലിണ്ടർ ദുരന്തങ്ങൾ മുതൽ ട്രെയിൻ അപകടങ്ങൾ വരെ വളരെ വിപുലമാണത്.യഥാർത്ഥ നിദ്രയിൽ ആയവരെ നമുക്ക് വിളിച്ച് ഉണർത്താം എന്നാൽ ഉറക്കം നടിയ്ക്കുന്ന നിർഗുണരെ എന്തു ചെയ്യാൻ? ഉക്രൈൻ ആണവദുരന്തം ഓർക്കുക... മുല്ലപ്പെരിയാർ പോലെ എല്ലാവർക്കും അറിയാവുന്ന പകൽപോലെ സത്യമായിരുന്നു ആ ആണവനിലയത്തിന്റ്റെ സുരക്ഷാ ഭീഷണി.പക്ഷെ, എല്ലാവരും നിർഗുണ പരബ്രഹ്മങ്ങളായി അനങ്ങാതെ ഇരുന്നു.ഒടുവിൽ,അത് സംഭവിച്ചു.ഇതേ അവസ്ഥയിലാണ് , മുല്ലപ്പെരിയാറും ഇവിടത്തെ പൊതുജനം എന്ന വിഢ്ഢിവേഷങ്ങളും.😞
ഇയാളൊക്കെ പ്രചരിപ്പിക്കുന്ന പോലെ മുല്ലപ്പെരിയാറിന് നിലവിൽ അത്ര വലിയ അപകട സാദ്ധ്യത ഒന്നമില്ല. ഈ ഡാമിനെപ്പറ്റി മനസ്സിലാക്കാതെയാണ് പലരും പ്രതികരിക്കുന്നത്. ഡാം തകർന്നാലും ഒറ്റയടിക്ക് വെള്ളം താഴേക്കു വരില്ല . ഡാമിൽ ചെളി നിറഞ്ഞതു കൊണ്ട് സംഭരിച്ച വെള്ളം അത്രയില്ല . ഇനി അപകടമുണ്ടായാൽ തമിഴ്നാട്ടിലേക്കും തുറന്നു വിടും. ബാക്കി പകുതി വെള്ളമാകും ഇടുക്കിയിലേക്ക് വരിക. ആ വെള്ളം സംഭരിക്കാൻ ഇടുക്കിക്കു കഴിയും . ഇടുക്കി നിയന്ത്രിത അളവിൽ തുറന്നു വിട്ട് സ്ഥലമുണ്ടാക്കി ഒഴുകി വരുന്ന ജലം സംഭരിക്കും. കാലപ്പഴക്കമുള്ള ഡാം പൊളിച്ചു പണിയേണ്ടതു തന്നെയാണ്. എന്നു വച്ച് , പൊട്ടുമെന്നു പേടിച്ച് ജനം പരിഭ്രാന്തരാകേണ്ട കാര്യമില്ല.
@@thomasjoseph5945 വലിയ അപകടം മുന്നിൽ കാണണം.അത് കണ്ടില്ലെങ്കിൽ? എല്ലാം നഷ്ടപ്പെട്ട അവസ്ഥയിൽ ഇരുന്ന് മോങ്ങിയിട്ട് കാര്യമില്ല.ദീർഘ വീക്ഷണം അനിവാര്യമാണ്.
ശെരിയാണ് , മുല്ലപ്പെരിയാർ ഡാം ഇൽ. ചെളി കളയാൻ സ്ളൂയിസ് ഗേറ്റ് ഇല്ല.. വർഷങ്ങളായി അടിഞ്ഞു കൂടിയ ചെളി ഒരു വില്ലൻ ആണ്...
അങ്ങയുടെ കമന്റിന് വളരെ അധികം നന്ദി വീഡിയോ ഷെയർ ചെയ്ത് കൂടുതൽ ആളുകളിലേക്ക് എത്തിക്കണെ
Good information. Thanks.
Thanks for your comment please share all what's app groups and FB... Together we can fight 🙏🏼
രാഷ്ട്രീയക്കാരൻ പറയുന്ന മണ്ടത്തരങ്ങളേ ' അധികം ആളുകളും വിശ്വസിക്കൂ. അവന്മാർക്ക് പറഞ്ഞ് 'ഭലിപ്പിക്കാനറിയാം.😂
അതിക കാലം ഇത് നടപ്പില്ല
Isn’t a election candidate for a party last month 😂
Full support respected Russell joy sir 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
50 വർഷം കാലാവധി ഉള്ള ഡാം 129 വർഷം ആയി. തമിഴ്നാടിന്റെ കൈയിൽ ആണ് ഇതിന്റെ പൂർണ നിയന്ത്രണം. കേരളത്തിന് ഒന്നും അറിയില്ല.
May God shower his blessings upon this Adv Russell and his family and bless them abundantly. Mother Mary pls intercede
Thanks Madam for your comment and support... Please share this video with all WhatsApp groups and FB.. Together we can fight... Thanks for your support 🙏🏼
@@Pachila sure.. Shared
മുല്ലപ്പേറിയറിന്റെ കാര്യത്തിൽ , ദൈവം തന്ന ഒരു പിടി വള്ളി യാണ് ജോയ് സാർ, സാറിൽ കൂടി കേരളത്തിലെ ജനങ്ങൾക്ക് ഒരു നീതിയും ന്യായവും കിട്ടും 💯% ഉറപ്പാണ് സാറിന് ആയുസ്സും ആരോഗ്യവും ദൈവം തരും, കുടുംബത്തെ ദൈവം അനുഗ്രഹിക്കും 🥰🥰 ങ്ങങ്ങളുടെ പ്രാർത്ഥന എന്നും കൂടെ ഉണ്ടാകും 🙏🏻🙏🏻🙏🏻🙏🏻
അങ്ങയുടെ കമന്റിനും ആശംസകൾക്കും വളരെ അധികം നന്ദി ഈ വീഡിയോ എല്ലാ വാഡ്സപ്പ് ഗ്രൂപ്പുകളിലും ഫെയിസ് ബുക്കിലും ഷെയർ ചെയ്ത് സഹായിക്കുമല്ലോ നമുക്ക് ഒരുമിച്ച് മുന്നോട്ട് പോകാം🙏🏼♥️👍🏼
👍🏻
Razal Joy sir Big salute
അങ്ങയുടെ കമന്റിന് വളരെ അധികം നന്ദി വീഡിയോ ഷെയർ ചെയ്ത് കൂടുതൽ ആളുകളിലേക്ക് എത്തിക്കണെ
അഡ്വ റസ്സൽ ജോയി സാറിനെ ഒത്തിരി ഒത്തിരി ഇഷ്ടമാണ് ❤
ജീവൻ്റെ വിലയുള്ള ഇഷ്ടം ❤️🙏❤️
കമന്റിന് വളരെ അധികം നന്ദി♥️ വീഡിയോ കൂടുതൽ വാഡ് സപ്പ് ഗ്രൂപ്പിലും ഫെയ്സ് ബുക്ക് പേജുകളിലും ഷെയർ ചെയ്ത് കൂടുതൽ ആളുകളിലേക്ക് എത്തിക്കണെ, നമുക്ക് ഒന്നിച്ച് മുന്നോട്ട്
തകരുന്ന വരെ ചർച്ച .പാവപ്പെട്ട ജനങ്ങളെ സാർ രക്ഷിക്കണേ സാറിൽ എല്ലാവിധ പിൻതുണകളും
Thanks for your comment please share this video to all WhatsApp groups and Facebook together we can fight 🙏🏼♥️
ഒരുപാട് മഹാത്മാക്കളെക്കുറിച്ച് കേട്ടറിവ് ഉള്ളതായിട്ടല്ലാതെ ജീവിച്ചിരിക്കുന്ന ഒരു മഹാത്മാവിനെയും കാണാൻ പറ്റിയിരുന്നില്ല...❗പക്ഷേ ഇതാ കാണുന്നു...❗ഒരു മഹാത്മാവിനെ...🥰❤️❤️❤️
കാരണം സ്വാർത്ഥനേട്ടങ്ങൾ ഒന്നും ഇല്ലാതെ ജന നന്മയ്ക്ക് വേണ്ടി വർഷങ്ങളോളം കഷ്ടപ്പെട്ടു പൊരുതുന്ന, കൈക്കൂലി വാങ്ങി സുഗിച്ച് കഴിയാതെ സ്വന്തം സർക്കാരിന്റെ മോശത്തരങ്ങളും പോരായ്മകളും ധൈര്യ പൂർവ്വം വിളിച്ചു പറയുന്ന സത്യസന്ധനായ പോരാളിയല്ലേ യഥാർത്ത മഹാത്മാവ്❓ഇദ്ദേഹം ഈ നൂറ്റാണ്ടിന്റെ ചരിത്രത്തിലെ ഏറ്റവും നല്ല വ്യക്തിയായി അറിയപ്പെടണം... ❗hatts of you sir👏🏻👏🏻👏🏻🙏🏻
കമന്റിനും അഭിപ്രായത്തിനും വളരെ അധികം നന്ദി♥️🙏🏼 വീഡിയോ എല്ലാ വാസ്സപ്പ് ഗ്രൂപ്പുകളിലും ഫെയിസ്ബുക്ക് കൂട്ടായ്മകളിലും ഷെയർ ചെയ്ത് സഹായിക്കുമല്ലോ. നമുക്ക് ഒരുമിച്ച് മുന്നോട്ട് പോകാം♥️
50 വർഷം ആയുസ്സുള്ള ഡാമിന് 999 വർഷത്തെ കരാർ !
കൊള്ളാം
ഇതിനൊക്കെയാണ് തിരഞ്ഞെടുപ്പുകളും
മത്സരവും!
തോന്നിവാസ്യങ്ങൾ ചെയ്യാൻ !!
കമന്റിന് നന്ദി സർ, വീഡിയോ വാട്സപ്പ് ഗ്രൂപ്പിലേക്കും ഫെയിസ്ബുക്കിലും ഷെയർ ചെയ്ത് സഹായിക്കണെ കൂടാതെ അങ്ങയുടെ ഈ കമന്റ് ഡിസ്ക്രിപ്ഷനായി എഴുതിയാൽ നന്നായിരിക്കും🙏🏼👍🏼
It is rare nd uncommon attempt which never could be expected from
authorities political leaders..ministers ..yu are great ..all the best .. if it works Kerala debted to yu..
Thank u sir for your kind words.. ♥️, please share this video to maximum what's app groups and FB Page's
We support Ad Russel joy sir .
Thanks for your comment please share this video to the maximum what's app groups and FB...together we can fight
❤❤❤❤❤❤❤❤ പരമാവധി നിങ്ങളുടെവീഡിയോസ് ഷെയർ ചെയ്തിട്ടുണ്ട നിങ്ങൾ ചെയ്യുന്നത് നിങ്ങൾക്ക് മാത്രം വേണ്ടിയല്ല കേരളത്തിൽ എല്ലാ ജനങ്ങൾക്കും വേണ്ടിയാണ് ഡാമിനെ കുറിച്ച് എല്ലാ ജില്ലകളിലും സമരം ചെയ്യുക തന്നെ വേണം ഞങ്ങൾ ഫുൾ സപ്പോർട്ട് ആണ് 👍👍
Thanks for your support... Together ♥️🙏🏼
You are doing a good job!!!
All support on your mission. Kerala has hope.
Thanks for your comment please share this video to all WhatsApp groups and Facebook together we can fight 🙏🏼♥️
Full support 💪
Thanks for your comment please share this video to all what's app groups and FB....together we can fight thanks for your support 🙏🏼
മുല്ലപ്പെരിയാർ ഡാം ഉടൻ ഡി കമ്മിഷൻ ചെയ്യാൻ വേണ്ടി ജാതി രാഷ്ട്രീയ ഭേദമന് എല്ലാ ജനങ്ങളും ഒരുമിച്ച് നിൽക്കുക 🙏
Thanks for your comment please share this video to all WhatsApp groups and Facebook together we can fight 🙏🏼♥️
Full support 💯🙏🏻🙏🏻
ഇവിടുത്തെ മാറി മാറി ഭരിച്ച ഒരുത്തനും ഇതിൽ വാ തുറക്കില്ല, ഇവന്മാരോട് ഉള്ള വിശ്വാസം നഷ്ടപ്പെട്ടു 🥲
ഇനി നമ്മൾ എന്തെങ്കിലും ചെയ്താൽ ആയി 🗿
അങ്ങയുടെ കമന്റിന് വളരെ അധികം നന്ദി, കൂടുതൽ വാഡ്സപ്പ് ഗ്രൂപ്പുകളിലും ഫെയിസ്ബുക്കിലും ഷെയർ ചെയ്യണേ, നമുക്ക് ഒന്നിച്ച് പോരാടാം .
ഈ സാറിൻ്റെ വീഡിയോസ് കേട്ടെങ്കിലും അധികാര വർഗഗത്തിൻ്റെ ബോധം തെളിഞ്ഞെങ്കിൽ
👍
രാഷ്ട്രീയ കാഴ്ചപ്പാടുകളിലൂടെ ഇതിനെ നോക്കി കാണുന്നവർക്ക് ഒറ്റ ഉത്തരമേ കാണു.
പാവം ജനത്തിന് താങ്കൾ ചെയ്യുന്ന ഈ സേവനം എന്നും ഓർക്കപ്പെടും.
വാക് പയറ്റ് നടത്തി അന്തരീക്ഷ മലിനീകരണം നടത്തുന്നവർക്ക് ലാഭേച്ഛ ചിന്ത കാണും. ഒപ്പം പല കണക്ക് കൂട്ടലുകളും.
മുല്ലപ്പെരിയാർ അണക്കെട്ട് പ്രശ്നങ്ങൾക്ക് പരിഹാരമാകുന്നത് വരെ താങ്കൾ മുന്നോട്ട് പോകുക.
ലക്ഷക്കണക്കിന് ജനങ്ങളുടെ ആശങ്കയ്ക്ക് പരിഹാരമാകട്ടെ താങ്കളുടെ സേവനം കൊണ്ട്.
എല്ലാ വിജയാശംസകളും🌹
സാറിന്റെ വിലയേറിയ അഭിപ്രായത്തിന് നന്ദി.. വീഡിയോ മാക്സിമം വാഡ്സപ്പ് ഗ്രൂപ്പുകളിലും ഫെയിസ് ബുക്ക് പേജുകളിലും ഷെയർ ചെയത് സഹായിക്കണെ നമുക്ക് ഒന്നിച്ച് മുന്നോട്ട് പോകാം🙏🏼
🙌🙌🔥🔥
Thank you for your comment and share all WhatsApp groups and face book
🙌🙌🙌🙌🙌❤️
Thanks for your comment please share all WhatsApp groups and Facebook... Together we can fight 🙏🏼
🌹🌹🌹
തീർച്ചയായും അഡ്വ. റസൽ ജോയിയെ വിശ്വസിക്കാം / പറയുന്നതിൽ 100% സത്യമുണ്ട്.
അങ്ങയുടെ കമന്റിന് വളരെ അധികം നന്ദി വീഡിയോ ഷെയർ ചെയ്ത് കൂടുതൽ ആളുകളിലേക്ക് എത്തിക്കണെ
Be the next CM
Please share this video to all what's app groups and Facebook pages....together we can 🙏🏼
Full support sir .save mullapperiyar
Thanks for your comment please share this video to all WhatsApp groups and Facebook together we can fight 🙏🏼♥️
👍👍👍👍👍
ഇദ്ദേഹം പറയുന്ന കാര്യങ്ങൾ മനസ്സിലാ കണമെങ്കിൽ സാമാന്യ ബുദ്ധി നിർബന്ധം.
അതില്ലാത്തവർ ദയവായി ഇത് കാണാതിരിക്കുക.
അങ്ങയുടെ കമന്റിന് വളരെ അധികം നന്ദി വീഡിയോ ഷെയർ ചെയ്ത് കൂടുതൽ ആളുകളിലേക്ക് എത്തിക്കണെ
It's the existence of our state.ifany thing happened then no kerala
Yes exactly sir thanks for your comment share this video to maximum what's app groups and Fb 🙏🏼
Save mullaperiyar...
Save or de commission?
Thanks for your comment and share all what's app groups and FB.. Spread the message... Together we can fight
Ok sir thanks
Thanks for your comment please share this video to all WhatsApp groups and Facebook together we can fight 🙏🏼♥️
🙏🙏🙏❤️

❤️🙏
Please share maximum groups... Together we can fight 🙏🏼
ഈ ഡാമിന്റെ താഴെ താമസിക്കുന്നവർ ഡാം പൊട്ടിയാൽ ഒന്നും സംഭവിക്കില്ലന്നു വിശ്വസിക്കുന്നവരും ഉണ്ടു. മുല്ല അണക്കെട്ടിനെന്തെങ്കിലും സംഭവിച്ചാൽ ചിന്തികാൻ പോലും ആവാത്ത അവസ്ഥയായിരിക്കും. റസൽ ജോയി സാറിൻ്റെ പിന്നിൽ നിരന്നു ഒരു വൻ സമരം തന്നെ വേണ്ടി വരും ഗവൺമെൻ്റുകളും സുപ്രീം കോടതിയേയും ബോദ്ധ്യപെടുത്താൻ 'എല്ലാം കഴിഞ്ഞതിനു ശേഷം എന്തു കാട്ടിയാലും അതൊരു നേട്ടമായി കോടതിയോ 'ഗവൺമെൻ്റെ കാണുന്നതിൽ 'ബാക്കി ജനങ്ങളുടെ പ്രശംസപറ്റുന്നതിൽ എന്തർത്ഥം
കമന്റിന് വളരെ അധികം നന്ദി കൂടുതൽ വീഡിയോ എത്താൻ മാക്സിമം വാട്സപ്പ് ഗ്രൂപ്പുകളിലും ഫെയ്സ്ബുക്കിലും ഷെയർ ചെയ്യണേ👌🏼👍🏼🙏🏼
Please let us know how and where we can sign this petition. Kindly paste the link in the description. Thank you.
www.change.org/p/hon-ble-prime-minister-of-india-mullaperiyar-dam-a-global-disaster-save-kerala-the-god-s-own-country
Realibility saince പ്രകാരം
പരിശോദിക്കാൻ കോടതി
ഉത്തരവിടുമൊ
അങ്ങയുടെ കമന്റിന് വളരെ അധികം നന്ദി വീഡിയോ ഷെയർ ചെയ്ത് കൂടുതൽ ആളുകളിലേക്ക് എത്തിക്കണെ
ഈ വിഷയത്തിൽ സാറ് മാത്രമേ ശരിയുള്ളു.
Thanks for your support and comment please share with all what's groups and FB... Together we can
Ellam oru kaalam kayinjal nashikkumille… 😢Save kerala
Thanks for your comment please share this video to all WhatsApp groups and Facebook together we can fight 🙏🏼♥️
❤❤

Adv russeljoy❤
Thanks for your comment please share this video to all WhatsApp groups and Facebook together we can fight 🙏🏼♥️
😮
Thanks for your comment 😊
ജനങ്ങളുടെ ജീവനഭീഷണിയുള്ള അണക്കെട്ട് കേരളത്തിലെ ജനങ്ങൾ ചേർന്ന് പൊളിച്ചു കളയുക
അങ്ങയുടെ കമന്റിന് വളരെ അധികം നന്ദി വീഡിയോ ഷെയർ ചെയ്ത് കൂടുതൽ ആളുകളിലേക്ക് എത്തിക്കണെ
@@Pachilaഇവിടുത്തെ നാട്ടുകാർ കുറച്ചു ധൈര്യം കാണിച്ചിരുന്നേൽ ഈ പ്രശ്നം എന്നെ solve ആയേനെ ഇത്രയും ജില്ലയിലെ ഒരു 60% ജനങ്ങൾ എങ്കിലും മുന്നിട്ടിറങ്ങി dam ന്റെ പരിസരത്തുള്ള പാണ്ടികളെ അടിച്ചു പുറത്താക്കി അതിലെ ജലനിരപ്പ് കുറച്ചു 100 അടിയാക്കണം. അല്ലെങ്കിൽ അതിലും താഴേക്ക് പിന്നീട് കൂടുതൽ പ്രക്ഷോഭം നടത്തി ഒരു tunnel ഇട്ട് പാണ്ടിക്ക് വെള്ളം കൊടുക്കണം അതിന്റെ പോലും ആവശ്യമില്ല നമ്മുടെ ഒക്കെ ജീവൻ കൊണ്ട് പന്താടുന്ന പാണ്ടിക്ക് ഒരു തുള്ളി ജലം കൊടുക്കരുത്. പക്ഷേ ഇതിന് ഈ 6 ജില്ലകളിലെ ജനങ്ങൾ എങ്കിലും ഒറ്റക്കെട്ടായി ഇറങ്ങണം. പിന്നീട് കേരളം മൊത്തം ഉണ്ടാവും അത് ഉറപ്പാ.
"Prevention is better than cure"
Thanks for your comment please share all WhatsApp groups and FB... Support the movement 🙏🏼
റെസ്സൽ ജോയ്യേ 100%വിശ്വസിക്കാം 🙏🏻
Thanks for your comment please share this video to all WhatsApp groups and Facebook together we can fight 🙏🏼♥️
ഡാം പൊളിച്ച് മാറ്റണം
Ful support sir 🫶🏻🫶🏻🔥🔥🔥
Please share this video to all WhatsApp groups and Facebook pages thanks for your support together we can fight
ഇവിടെ അടുക്കള രഹസ്യം ബെഡ്‌റൂം രഹസ്യം കൊണ്ട് വന്നു യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുന്ന യൂട്യൂബർ ക്ക് 53.6 മിലിയോണ് subscribers ഉണ്ട് 🙄🙄അതായത് കേരളത്തിൽ ഉള്ള 3.96 മില്യൺ ആൾക്കാരെക്കൾ കൂടുതൽ 🙄🙄🙄
ഈ expiry കഴിഞ്ഞ ഡാം ന്,
35 ലക്ഷം മനുഷ്യരെ നേരിട്ട് കൊല്ലാൻ പോകുന്ന ഡാം ന് എതിരെ ഹാഷ്ടാഗ് ഇടാൻ ഒരുത്താനും ഇല്ല 😢😢😢
വളരെ സത്യമാണ് സഹോ, വളരെ ബുദ്ധിമുട്ടിയാണ് മുന്നോട്ട് പോകുന്നത്, നിങ്ങളുടെ പ്രോത്സാഹനമാണ് ഊർജം കൂടെയുണ്ടാകണം, ഷെയർ ചെയ്ത് കൂടുതൽ ആളുകളിലേക്ക് എത്തിക്കണെ, നമ്പർ ഒന്ന് ഇടണെ സ്നേഹത്തോടെ ടീം പച്ചില
വിജ്നാനിയായ നിയമജ്ഞൻ .പലരേയും നിയമ അജ്ഞൻ എന്നാണ് ഞാൻ സംബോധന ചെയ്യാറ്.
Thanks for your comment please share this video to all WhatsApp groups and Facebook together we can fight 🙏🏼♥️
പുതിയ ഡാം പണിയാൻ എല്ലാരും പറയുന്നു, പുതിയ ഡാം പണിയാൻ പാട്ടക്കാരാർ കൊടുത്ത ഭൂമിക്കു പുറത്തു പണിയാൻ കേരളം അനുവാദം കൊടുക്കുമോ? ഇനി അഥവാ കൊടുത്താൽ തന്നെ അതിന് എത്ര നാൾ കരാർ കൊടുക്കും? അത് തമിഴ്നാട് സമ്മതിക്കുമോ?
അങ്ങയുടെ കമന്റിന് വളരെ അധികം നന്ദി വീഡിയോ ഷെയർ ചെയ്ത് കൂടുതൽ ആളുകളിലേക്ക് എത്തിക്കണെ
ഒരിക്കലും ഇല്ല അവന്മാർ tunnel എന്ന easy method മുന്നിൽ ഉണ്ടായിട്ട് പോലും സമ്മതിക്കുന്നില്ല പിന്നെയല്ലേ പുതിയ കരാർ. അവന്മാരുടെ ലക്ഷ്യം വേറെയാ അവന്മാരുടെ എന്ന് വച്ചാൽ അവിടെത്തെ ജനങ്ങളുടെയല്ല രാഷ്ട്രീയക്കാർ. അവർക്ക് ലക്ഷ്യം കേരളത്തിന്റെ കുറച്ചു ഭാഗം അവരുടേതാക്കുക.
പുതിയ ഡാം പണിയോ ടണൽ പണിയോ അല്ല ആദ്യം വേണ്ടത് ഡാമിലെ വെള്ളം 120 അടിയായി കുറയ്ക്കാനുള്ള അനുമതി സുപ്രീംകോടതിയിൽ നിന്ന് ആദ്യം വാങ്ങുക എന്നിട്ടാവാം ബാക്കി പരിപാടി
Thakarumo ennu nokandaaa .age 130 yr .bhayakanam😮😮😮😮
ജീമോൻ കല്ലുപുരക്കൽലിനെ ന്യൂ ഡാം നിർമാണ സമരത്തിൽ നിന്നും ഒഴുവാക്കിയോ sir
വൃത്തികെട്ട govt സംവിധനങ്ങൾക്കു മുമ്പിൽ താങ്കൾ വേണം, കൂടെ ഉണ്ടാവും കേരളം sir
അങ്ങയുടെ കമന്റിന് നന്ദി, വാഡ്സപ്പിലൂട ഷെയർ ചെയത് കൂടുതൽ ഗ്രൂപ്പുകളിലേക്കും ഫെയിസിക്കിലും ഷെയർ ചെയ്യണേ, നമുക്ക് ഒരുമിച്ച് പോരാടാം🙏🏼
വിശ്വസിക്കണം, അനുഭവിക്കുമ്പോൾ പഠിച്ചോളും
കമന്റിന് നന്ദി എല്ലാ വാഡ്സപ്പ് ഗ്രൂപ്പിലും ഫെയിസ് ബുക്കിലും ഷെയർ ചെയ്യണേ🙏🏼
പണ്ട് റോയ് എന്നൊരാൾ ഇതു പോലെ ഇറങ്ങിയതാണ്, കുറെ കഴിഞ് പുള്ളിയുടെ അനക്കമില്ല
പണ്ട് ഉണ്ടായിരുന്ന പുഴകളെല്ലാം ഇപ്പോൾ അതിന്റെ വഴിക്ക് ഒഴികുന്നില്ലെ, പ്രളയങ്ങൾ നമ്മുടെ കൺമുന്നിൽ ഇല്ലേ നമുക്ക് ഒരുമിച്ച് ആവുന്നത് ചെയ്യാം സുഹ്യത്തേ
കേസിലെ ഒരു കക്ഷിയായ തമിഴ് നാട് സമ്മതിക്കാതെ ഡാം പരിശോധിക്കാൻ സുപ്രീം കോടതി സമ്മതിക്കുമോ
Russel Joy sir parayunna karyangal samanya budhi ulla arkkum manassilskum. Ith vidwasikkathavarude vayil cheli adiyimpol mathram viswasichal mathi.
Thanks for your comment sir, Hope for the best, please share this video to maximum what's app groups and FB Page's.. Together we can fight 👍🏼🙏🏼
ഇയാളൊക്കെ പ്രചരിപ്പിക്കുന്ന പോലെ മുല്ലപ്പെരിയാറിന് നിലവിൽ അത്ര വലിയ അപകട സാദ്ധ്യത ഒന്നമില്ല. ഈ ഡാമിനെപ്പറ്റി മനസ്സിലാക്കാതെയാണ് പലരും പ്രതികരിക്കുന്നത്. പിരമിഡു രീതിയിൽ പണിതതായതിനാൽ ഡാം തകർന്നാലും ഒറ്റയടിക്ക് വെള്ളം താഴേക്കു വരില്ല . ഡാമിൽ ചെളി നിറഞ്ഞതു കൊണ്ട് സംഭരിച്ച വെള്ളം അത്രയില്ല . ഇനി അപകടമുണ്ടായാൽ തമിഴ്നാട്ടിലേക്കും തുറന്നു വിടും. ബാക്കി പകുതി വെള്ളമാകും ഇടുക്കിയിലേക്ക് വരിക. ആ വെള്ളം സംഭരിക്കാൻ ഇടുക്കിക്കു കഴിയും . ഇടുക്കി നിയന്ത്രിത അളവിൽ തുറന്നു വിട്ട് സ്ഥലമുണ്ടാക്കി ഒഴുകി വരുന്ന ജലം സംഭരിക്കും. കാലപ്പഴക്കമുള്ള ഡാം പൊളിച്ചു പണിയേണ്ടതു തന്നെയാണ്. എന്നു വച്ച് , പൊട്ടുമെന്നു പേടിച്ച് ജനം പരിഭ്രാന്തരാകേണ്ട കാര്യമില്ല.
കഴിഞ്ഞ വെള്ള
പൊക്കത്തിന് അങ്ങ് പറഞ്ഞ രീതിയിൽ വെള്ളം തുറന്ന് വിട്ടത് നമ്മൾ കണ്ടതല്ലെ, ഷട്ടറുകൾ ഒക്കെ നല്ലരീതിയിൽ പ്രവർത്തിച്ചതും... അങ്ങ് ഇന്ത്യയ്ക്ക് പുറത്താണങ്കിൽ അപകട ഭീതി ഒന്നും തന്നെ ഇല്ല🙏🏼
എന്തുകൊണ്ട് നമ്മുടെ പ്രമുഖ വാർത്താ ചാനലുകൾ ഇപ്പോഴും ഈ വിഷയത്തിൽ നിശബ്ദത പാലിക്കുന്നത്? അവർക്ക് ആവശ്യം മരണങ്ങളുട സ്കോർ ബോർഡ് മാത്രം ആണ് അത് വലുതായി കാണിച്ച് ചാനൽ റേറ്റ് കൂട്ടുകാ. മുല്ലപെരിയാർ ദുരന്തം അവരെ സമ്പാദിച്ചിടത്തോളം വരാനിരിക്കുന്ന വലിയൊരു കൊയ്ത്തുകാലം ആണ്.. അർജുന്റെ അപകടം നമ്മളിലേക്ക് വലിയ വാർത്ത ആയി എത്തിച്ചു അധികാരത്തിൽ ഇരിക്കുന്നവരെ ദുരന്തമേഖലയിലേക്ക് എത്തിച്ച അതേ മാധ്യമ ശക്തിയാണ് നമ്മുക്ക് വേണ്ടത്. കോർപറേറ്റെകൾക്കും രാഷ്ട്രീയ ഭീഷണിയും വക വെക്കാതെ മുന്നോട്ട് വരിക മാധ്യമങ്ങളെ. . ഞങ്ങളുണ്ടാവും
അങ്ങയുടെ കമന്റിന് നന്ദി ഷെയർ ചെയ്ത് കൂടുതൽ ആളുകളിലേക്ക് എത്തിക്കണെ എല്ലാ വാഡ്സപ്പ് ഗ്രൂപ്പുകളിലും ഫെയിസ് ബുക്ക് പേജുകളിലും ഷെയർ ചെയ്ത് എത്തിക്കണെ, നമുക്ക് ഒരുമിച്ച് മുന്നോട്ട് പോകാം🙏🏼♥️
ഞാൻ ആലോചിക്കുന്നത് , കൊച്ചി ൽ ആണ് ഹൈക്കോടതി . എത്രയോ വക്കീലൻ മാർ ഉണ്ട്. അന്യ സംസ്ഥാന ജഡ്ജി മാർ കുടുംബമായി താമസിക്കുന്നു. എന്നിട്ട് ഇവരൊക്കെ ഈ വിഷയത്തിൽ നിയമപരമായി ഇടപെടാത്തത് എന്താണ്?
Thanks for your comment share maximum groups and support the movement
Flood refund 5000 crore kitty,athu upayogichu cheyyam
പാലം കുലുങ്ങിയാലും.
ആ അവസ്ഥയാണ്. ... വീഡിയോ പരമാവധി വാഡ്സപ്പ് ഗ്രൂപ്പുകളിലും ഫെയിസ് ബുക്കിലും ഷെയർ ചെയ്യുമല്ലോ... കമന്റനും സപ്പോർട്ടിനും നന്ദി സാർ🙏🏼
ഗവൺമെൻ്റ് എന്താണ് ഒന്നും ചെയ്യാത്തത്
Those ridiculing Adv Russell Joy is thinking that they're genius. But the great joke is that the lease deed of this Mullaperiyar dam is for 999 years. The dam is situated in Kerala and it's full control in Tamilnadu. Never in this world will have such a lease deed. The genius in Kerala please take steps to cancel that deed and think that it's our dam.. The anchor who interview him should respect the personality of the person whom they interview. Seen many videos provoking or ridiculing.Prevention is better than cure as a doctor I think. Do anyone think of the fear of common people who live in and around mullaperiyar dam.? The Constitution of india provides freedom means the freedom to sleep fearless. Some men are not married in this area because many parents won't give their girls to them. Speak from the genuine life conditions. I don't believe dam will fall soon but not of opinion that it won't collapse. An intelligent people will think to prevent that..Dr Bizni
👌🏽💝💖💜💙💞💕👍🏽🪔🙏✍🏽
Thanks for the comment share maximum groups
😂all human made objects will destroy..
Russell joy an advocate went to Supreme Court and obtained a decree for the benefit of kerala people. But the politicians r making money for their party as well as their own pocket..... so a simple thing this dam very very old and constructed in old style.
Now if we have water given by god almighty can b given to the thirsty.
This is a privilege to the tamilnadu state. Not their right and not our duty. If tamilnadu wants water and we kerala have plenty we will give water, but storage or reservoir they should make and now snd then they should spent money repair it. Only incoming benefits alone they think only, they will punished by god.
Now we keralaites have right to live peacefully without fear. That is not the privilege of Supreme Court or tamilnadu or our democratic government. Those who have no brain or philanthropic mentality they will mutter anything at any time for their benefit. So it is a must to make reservoir and reduce the height of water level below 70 ft I.e. half of the present level. Even then danger is there. So do construct dam at any suitable place by the central govt. Stop this court fight and business which can do no good to country and peoples.... so avoid danger take value of this descent advocate. And respect him for his attitude. God bless us allb
Good observations sir, thanks for your comment and time... Please share this video to all what's app groups and FB.
Together we can fight for a solution... Once again thank u🙏🏼
No Rezal, don't scare because 4+3 is =7 if you are in 1st grade or 7th grade or 10 th grade student someone ask to who have c.a you both of saying 3+4=7 who have c.a they can't tell 3+4=8 or 10.so right is right no body can change.so go forward.
Sir,It's not a matter of max, i think u traveled all this place's... In the old days there was a saying don't play with water and fire.In a disaster 3+4=not 7 it's a reality in front of us... Thanks for your comment ഭയം വേണ്ട ജാഗ്രത മതി
അടുത്ത പ്രാവശ്യം വോട്ട് ചെയ്യുമ്പോൾ എഎപി ട്വന്റി20ലെ പാർട്ടിയെ കേരളം ഭരിക്കാൻ ഏൽപ്പിച്ചാൽ ഒരു വർഷത്തിനുള്ളിൽ ഈ പ്രശ്നം പരിഹമാകും വേർ ഡാം എന്ന് തമിഴ്നാടിന് വെള്ളവും കൊടുക്കാം ഇത് d കമ്മീഷൻ ചെയ്യുകയും ചെയ്യാം ഇല്ലെങ്കിൽ പ്രശ്നം തീരാൻ ബുദ്ധിമുട്ടാ
ഈ ഒരു കാര്യത്തിൽ ഒരു രാഷ്ട്രീയ പാർട്ടിയും ഒന്നും ചെയ്യുമെന്ന് തോന്നുന്നില്ല. NOTA ആണ് best option ഇനി കേരളത്തിൽ. പക്ഷേ അതിന് മുമ്പ് ട്വന്റി ട്വന്റിയെ ഒന്ന് പരീക്ഷിച്ചു നോക്കണം. Aap ഉടായിപ്പ് ആണ്. പക്ഷേ ആര് vote കൊടുക്കാനാ ഈ പാർട്ടിക്ക് കേരളത്തിൽ മുഴുവൻ കമ്മി കൊങ്ങി രാഷ്ട്രീയമല്ലേ അത് കഴിഞ്ഞാൽ പിന്നെ ബിജെപിയും. നാടിന്റെ നല്ലതിന് ആവശ്യമുള്ളതിനെ തിരഞ്ഞെടുക്കാൻ കഴിയാത്ത ഒരു ജനതയാണ് ഇവിടെയുള്ളത്. 🥴
എന്താണ് ഗവൺമെൻ്റ് ജോയ് സാറിൻ്റെ വാക്കുകൾ കേൾക്കാത്തത്
അമ്പത് വർഷം എന്ന് പറഞ്ഞതിന്റെ തെളിവ് എവിടെ?
നമ്മുടെ മുകളിലൂടെ വെള്ളം പാഞ്ഞ് പോയതും നിക്ക കണ്ണിയില്ലാതെ ഓടിയതും നമ്മൾ കണ്ടതല്ലേ ഇനിയും തെളിവ് തേടി നടക്കാതെ അവനാൽ ആവുന്നത് ചെയ്യുക.... അല്ലങ്കിൽ കാലം ഒരു തെളിവും അവശേഷിപ്പിക്കില്ല🙏🏼
മലയാളം ടൈറ്റിൽ പോലും കറക്റ്റ് ആയിട്ട് ഇടാൻപാടില്ലേ
റസൂൽ ജോയി സാറിനെ 100%വിശ്വസിക്കാം കഴിഞ്ഞ ദിവസം ഒരു പെൺകുട്ടി പറയുന്നത് കേൾക്കാൻ കഴിഞ്ഞു ഭൂകമ്പത്തിൽ മാത്രമേ മുല്ലപ്പെരിയാർ പൊട്ടുകയുള്ളു എന്ന് ഇതു പറയാൻ പലരും കാത്തിരിക്കുന്നു തമിഴ്നാടും ഇതേ പറയു പൊട്ടിയാൽ പോകുന്നത് ഇതിനു താഴെയുള്ളവരെ ഒരിക്കലും കാണാൻ പറ്റാത്ത തരത്തിലാകും അധികാരികൾ പറയും പൊട്ടില്ല എന്ന് പൊട്ടിയാൽ ഭൂകമ്പത്തിൽ മാത്രം താൻ പാതി ദൈവം പാതി സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട എന്നേ പറയാനുള്ളു പൊട്ടുകയില്ല എന്ന് പറഞ്ഞ പെൺകുട്ടി ആരെയൊക്കെയോ ഭയപ്പെടുന്നുണ്ട് വിലയില്ലാത്ത വാക്കുകൾ പറയാതിരുന്നാൽ പോരെ God bless
Summa. Paisa. Adichi. Mathan ulla plan. Dam. Nalla. Pani
അതാണ് ഇതുവരെ നടന്നുകൊണ്ടിരുന്നത് വർഷങ്ങളായി ഇപ്പഴാണോ അത് മനസ്സിലാക്കുന്നത്
കക്കിയിൽ നിന്ന് 52 കിലോമീറ്റർ പൈപ്പ് വലിക്കാതെ മുല്ലപ്പെരിയാറിൽ നിന്ന് കുറേക്കൂടി താഴ്ത്തി ഒരു പൈപ്പ് ഇട്ടാൽ പോരേ ഇ ശ്രീധരൻ അടക്കം പലരും ഇത് പറഞ്ഞിട്ടുണ്ട് ഇയാൾക്ക് മാത്രം മനസിലാകുന്നില്ല😂
Well studied all wishes
Flood refund 5000 crore
40 വർഷം കഴിഞ്ഞാൽ ഡാം ഡികമീഷൻ ചെയ്യണമെന്ന് ആരാണ് പറഞ്ഞത് അമേരിക്കയിലെ ഹൂവർ ഡാം 88 വർഷം കഴിഞ്ഞു ഇപ്പോഴും പ്രവർത്തിക്കുന്നു😂
Video മുഴുവൻ കാണാതെ
പറഞ്ഞത്......
@@ManojK.p-yg9nv പറഞ്ഞതിലെ തെറ്റ് എന്തെന്ന് പറയുക
@@jinsjohn7664 പറഞ്ഞത് ശരിയായിരികം ,,..... ഏത് കൊണ്ട്
De commission വേണം എന്നതാണ്
ഇ video കൊണ്ട് ഇവിടെ പറഞ്ഞത്
പറഞ്ഞത് ശരിയായിരികാം
De commission എന്ത് കൊണ്ട്
വേണം എന്നതാണ് video യിൽ പറയുന്നത്.....
@@ManojK.p-yg9nv 40 വർഷമായാൽ ഡീ കമ്മീഷൻ എന്നാണ് ഇയാൾ പറഞ്ഞത് ഇയാൾക്ക് ഈ വിവരം എവിടന് കിട്ടി
Nee poyi ninte karyam nokkade ,are you the messiha.
പൊന്നണ്ണാ തള്ളി തള്ളി ആകെ കുളമായല്ലോ
ഇതൊന്നു മൊത്തം കാണു എന്നിട്ട് തള്ളിയ ഭാഗം ഒന്നു പറയു bro എല്ലാം തള്ളല്ല bro തലയ്ക്കു മുകളിൽ വെള്ളം വരുന്നത് നമ്മൾ കണ്ടതല്ലേ
തള്ളി തള്ളി കുളമാക്കിയത് ഇവിടുത്തെ രാഷ്ട്രീയക്കാരാണ് ' കിട്ടുന്നപണത്തിന് തമിഴനോട് കൂറ് കാണിക്കണമല്ലോ നീ ആദ്യം പോയി ഇതിനേപ്പറ്റി മനസിലാക്ക് എന്നിട്ട് കമൻ്റിടാൻ വാ
അണ്ണാക്കിൽ. ചളി. നല്ല സുഖമുള്ള. തള്ള യിരിയ്ക്കും
@@Pachilaഇദ്ദേഹത്തിന്റെ ഇമാജിനേഷനുകൾ പറയുന്നു. ജനങ്ങളെ അനാവശ്യമായി ഭയപ്പെടുത്തുന്നു. ശാസ്ത്രീയമായി പഠിച്ചിട്ട് സംസാരിക്കട്ടെ.
ഇദ്ദേഹം പറയുന്നത് ഇമാജിനേഷനുകളാണെന്ന് മനസ്സിലാക്കാൻ പച്ചിലയെപ്പോലൊരാൾക്ക് കഴിയുന്നില്ലെങ്കിൽ എന്തുപറയാൻ.
കക്കി ഡാമിന്റെ കാര്യത്തില്‍ അയാള്‍ പറഞ്ഞത് ഒന്ന് ചിന്തിച്ചു നോക്കൂ. ഏതാണ്ട് നൂറ് മീറ്റര്‍ ഹെഡ്ഡാണ് മുല്ലപ്പെരിയാര്‍ നെക്കാൾ കക്കിക്കുള്ളത്. അതായത് ഒരു കിലോമീറ്റര്‍ ദൂരത്തിന് രണ്ട് മീറ്റര്‍ സ്ളോപ്. ഗ്രാവിറ്റി ഫോഴ്സിൽ അത്രയും വെള്ളം എത്തണമെങ്കിൽ എത്ര പൈപ്പുകൾ ഇടേണ്ടിവരും? ഫ്രിക്ഷണൽ ലോസ് വല്ലതും കണക്കുകൂട്ടി ആണോ ഇയാള്‍ പറയുന്നത്. വനത്തില്‍ കൂടി അത്രയും പൈപ്പ് ഇടണമെങ്കിൽ എത്ര വർഷം വേണ്ടിവരും, എത്ര പണം വേണ്ടിവരും. ശാസ്ത്രീയ മായി പഠിച്ചിട്ട് വേണ്ടെ ഇത്തരം കാര്യങ്ങള്‍ സംസാരിക്കാൻ. എത്ര ജനങ്ങളാണ്, ഇയാളുടെ വാക്ക് കേട്ട് മാനസികരോഗത്തിലേക്ക് നയിക്കപ്പെടുന്നത്.
Expairy ഡേറ്റ് കഴിഞ്ഞ dam എന്തിന്, പൊട്ടുമോ ഇല്ലയോ എന്ന് പിന്നെ ചർച്ച cheyyam
Thanks for your comment share all WhatsApp groups and Facebook