മുല്ലപെരിയാറിൽ തുറന്നടിച്ച് റസ്സൽ ജോയി | Adv Russel Joy about Mullaperiyar

แชร์
ฝัง
  • เผยแพร่เมื่อ 8 พ.ย. 2024

ความคิดเห็น • 2.7K

  • @Nirm4l__
    @Nirm4l__ 3 ปีที่แล้ว +1626

    കേരളത്തിലെ ഓരോ ജനത്തിന് വേണ്ടിയും , അവരുടെ ജീവന് വേണ്ടിയും ഒറ്റയാൾ പോരാട്ടം നടത്തുന്ന റസ്സൽ ജോയ് സാറിന് ഒരു വലിയ സല്യൂട്🙌

    • @Shaluvlogs123
      @Shaluvlogs123 3 ปีที่แล้ว +18

      മുല്ലപെരിയാർ വിഷയത്തിൽ തമിഴ് നാടിനു അനുകൂലമായി വിധി വരാൻ കേരളത്തിലെ രാഷ്ട്രീയകാർക്ക് ജയലളിത കോടി കണക്കിന് രൂപയുടെ ഭൂമിയും ഫ്ലാറ്റ് കളും കൊടുത്തത് മീഡിയ യുടെ മുമ്പിൽ വിളിച്ചു പറയും എന്ന് പറഞ്ഞപ്പോൾ നിന്നു പോയ മുല്ലപെരിയാർ സമരവും സമര പന്തലും???
      കേരളത്തിലെ ലക്ഷകണക്കിന്‌ ആളുകളെ കൊന്നൊടുക്കാൻ ഇതിന്റെ പുറകിൽ ഇപ്പോഴും പ്രേവൃത്തിക്കുന്നത് ആരൊക്കെ????
      അഡ്വക്കേറ്റ് റസൽ ജോയ് എന്ന മനുഷ്യന്റെ ഈ വീഡിയോകൾ 👇👇കേരളത്തിലെ എല്ലാവരും കാണണം... നാം ചിന്തിക്കണം നമ്മളെ കൊല്ലാൻ കുഴി കുത്തുന്ന കേരളത്തിലെ രാഷ്ട്രീയകാരുടെ യഥാർത്ഥ മുഖം
      th-cam.com/video/umJNUP-v78A/w-d-xo.html (part 1)
      th-cam.com/video/5kDE_2Gbq9w/w-d-xo.html (Part 2)
      th-cam.com/video/IE75-8VTBZA/w-d-xo.html
      th-cam.com/video/zUlnkEzE778/w-d-xo.html
      അഡ്വക്കേറ്റ് റസൽ ജോയ് എന്ന മനുഷ്യൻ മുല്ലപെരിയാർ സംരക്ഷണത്തിന് വേണ്ടി കുറച്ചു ദിവസങ്ങൾക്കു മുൻപ് ഒരു യൂട്യൂബ് ചാനൽ തുടങ്ങിയിട്ടുണ്ട് എല്ലാവരും അത്‌ സപ്പോർട്ട് ചെയണം.. അതിൽ ഇട്ടിരിക്കുന്ന വീഡിയോ കൾ കാണണം🙏🙏🙏
      th-cam.com/video/XXJk54dGucY/w-d-xo.html
      th-cam.com/video/WOUTERrRLIQ/w-d-xo.html

    • @jithusvlog9580
      @jithusvlog9580 3 ปีที่แล้ว +8

      തീർച്ചയായും 👍

    • @ravieendran501
      @ravieendran501 3 ปีที่แล้ว +5

      ഡാമ്. പണിയുന്നത് കൊള്ളാഠ എന്നാൽ പാറ പൊടിച്ച എം സാന്റ് വെച്ച് പണിതാൽ പെട്ടന്ന് തകരും. സാധാരണ പുഴമണലിൽ നിർമ്മിക്കണം എങ്കിലെ ഡാമനില നിൽക്കൂ

    • @Cheguverah
      @Cheguverah 3 ปีที่แล้ว +7

      മുല്ലപ്പെരിയാറിൽ തോറ്റതല്ല. തോറ്റുകൊടുത്തതാണ്. ഇവിടുത്തെ രാഷ്ട്രീയ ഊളകൾ, നമ്മുക്കൊപ്പം സമരം ചെയ്തു,, തമിഴ്നാടിനെ സഹായിച്ചു നമ്മളെ പറ്റിച്ചു .!

    • @amruthathomas1606
      @amruthathomas1606 3 ปีที่แล้ว +5

      I wish you were our C.M. instead of today's bloody politicians

  • @josephantonykurisingal8797
    @josephantonykurisingal8797 3 ปีที่แล้ว +788

    സത്യത്തിൽ താങ്കൾ ആണ് ഈ യുഗത്തിലെ പരശുരാമൻ , കേരളത്തെ വീണ്ടെടുക്കാൻ പിറന്ന പരശുരാമൻ ❤🌹🙏

  • @dhaneshdhanu1063
    @dhaneshdhanu1063 3 ปีที่แล้ว +301

    മുഖ്യൻ മിണ്ടരുതെന്നു പറഞ്ഞിട്ടും ഒന്നും വക വെക്കാതെ വീണ്ടും ഇ വിഷയത്തിൽ മറുനാടൻ കാണിക്കുന്ന ഉത്തരവാദിത്തം....
    അതാണ് മാധ്യമ പ്രവർത്തനം ബിഗ് സല്യൂട്ട് സാജൻ സർ...

    • @viswanathankk3587
      @viswanathankk3587 3 ปีที่แล้ว +7

      Very correct shajan chetta

    • @കണ്ണന്റെരാധ-ഢ7ഘ
      @കണ്ണന്റെരാധ-ഢ7ഘ 3 ปีที่แล้ว +1

      മുഖ്യൻ അങ്ങോട്ട് മറിയ്ക്കും 40 ലക്ഷം ജീവൻ വച്ചു കളിക്കരുത് പുതിയ ഡാം വേണ്ടാ ഇപ്പോ ഉള്ളത് പെളിച്ചു കളയുകാ

    • @hungryspot7914
      @hungryspot7914 3 ปีที่แล้ว +3

      ഇത് കൊറിയ അല്ല.. മിണ്ടരുത് എന്നു പറയുമ്പോ മിണ്ടാതെ ഇരിക്കാൻ ...
      നമ്മൾ ഇറങ്ങണം ഇദ്ദേഹത്തിന് ഒപ്പം

  • @princym5094
    @princym5094 3 ปีที่แล้ว +262

    നമ്മൾക്കു വേണ്ടി രാപകൽ ഇല്ലാതെ കഷ്ടപെടുന്ന മനസാക്ഷി ഉള്ള ഒരു സാധു മനുഷ്യൻ ✌️✌️😍😍🤩

    • @404badgateway2
      @404badgateway2 3 ปีที่แล้ว

      എന്താണ് ഇദ്ദേഹം ചെയ്തത്??? എന്ത് പരിഹാരം അണ് ഇദ്ദേഹം നിർദേശിക്കുന്നത്???

  • @kalki-dj8ys
    @kalki-dj8ys 3 ปีที่แล้ว +181

    ജനങ്ങൾ നിശബ്ദൻ ആവുമ്പോൾ അവരെ ഉണർത്താൻ വേണ്ടി ദൈവം ചില മനുഷ്യരെ സൃഷ്ടിക്കും നമ്മുടെ മഹാത്മാഗാന്ധിയെ പോലെ... അതുപോലെ ഒരു ദൈവദൂതൻ ആണ് ഇദ്ദേഹം 🙏🙌🏻

    • @bhargaviamma7273
      @bhargaviamma7273 3 ปีที่แล้ว +2

      അപ്പോൾ പപ്പു ഗാന്തിയും അതിൽ പെട്ടതു തന്നെയാവ്വല്ലോ.'''😀😀😀😀

    • @gracemmacc1422
      @gracemmacc1422 3 ปีที่แล้ว

      @@bhargaviamma7273 of ip

  • @josethayyil7681
    @josethayyil7681 3 ปีที่แล้ว +361

    എന്റെ, റസ്സൽ ജോയ്, sir... പാവം... നാടിന്റെ, ജീവനുവേണ്ടിശബ്ദിച്ചു, തൊണ്ട വരണ്ടു,..... ദൈവമേ..... !!!❤️❤️❤️❤️❤️❤️❤️❤️🧡🧡🧡🧡🧡🧡🧡🧡

  • @youtubevideos5093
    @youtubevideos5093 3 ปีที่แล้ว +1748

    നിങ്ങളുടെ ഇന്റർവ്യൂ ആണ് തുടക്കം.മറുനാടൻ ഷാജൻ ചേട്ടൻ ചെയുന്നത് മഹത്തായ പ്രവർത്തനം ആണ്.Thankyou🙏

    • @josephchacko5996
      @josephchacko5996 3 ปีที่แล้ว +23

      We are with you

    • @sumakt6257
      @sumakt6257 3 ปีที่แล้ว +31

      ഇവിടെ ഭരിക്കുന്ന നിരീശ്വര വാദികൾ കേരളത്തെ കുരുതി കൊടുക്കും. തമിഴനെ കണ്ടു പടിക്ക്. വേണ്ട കാര്യങ്ങൾക്കു അവർ സമരം ചെയ്യും പ്രക്ഷോഭം നടത്തും. പക്ഷേ ഇവിടുത്തെ അലവലാതികൾ വടക്കേ ഇന്ത്യയിൽ കാക്ക ചത്ത കാര്യങ്ങൾക്കു വരെ മുഷ്ട്ടി ചുഴറ്റി തെറിപ്പിച്ചു നടക്കും മണ്ടൻമ്മാർ... ഛെ.... ഇവിടെ ജനിച്ചത് തന്നെ നാണക്കേട്

    • @tessyjaimon5165
      @tessyjaimon5165 3 ปีที่แล้ว +3

      @@sumakt6257
      J

    • @suvrata2000
      @suvrata2000 3 ปีที่แล้ว +14

      വളരെ ശരിയാണ് .ഇത് ആരും പറയുന്നില്ലല്ലോ എന്നോർത്ത് വിഷമിച്ചിരിയ്ക്കുകയായിരുന്നു .

    • @Siju2235
      @Siju2235 3 ปีที่แล้ว +5

      @@suvrata2000 Engeneyenkilum Puthiya Dam Veranam..

  • @tomperumpally6750
    @tomperumpally6750 3 ปีที่แล้ว +302

    ഇദ്ദേഹത്തിന് ആയുസ്സും ആരോഗ്യവും ഉണ്ടാവാൻ വേണ്ടി പ്രാർത്ഥിക്കുന്നു

  • @ajaygcl4031
    @ajaygcl4031 3 ปีที่แล้ว +153

    Full support 💪💪💪 Russel സർനൊപ്പം, എന്റെ ഉറ്റവരായ ജനതയ്ക്കൊപ്പം നിൽക്കുന്ന മറുനാടനും മറ്റുള്ളവർക്കുമൊപ്പം.💪✌️

  • @harikrishnannair8254
    @harikrishnannair8254 3 ปีที่แล้ว +42

    ഈ വക്കീൽ സാറിന്റെ ആഗ്രഹം പോലെ നടക്കാൻ നമുക്ക് പ്രാർത്ഥിക്കാം 🙏🙏🔥🔥👍👍

  • @rajk1681
    @rajk1681 3 ปีที่แล้ว +1722

    സ്വന്തം ജീവിതം തന്നെ മുല്ലപ്പെരിയാറിനു വേണ്ടി മാറ്റിവെച്ച റസ്സൽ ജോയ് സാറിന് 🙏🙏🙏

    • @sudhanarayanan8206
      @sudhanarayanan8206 3 ปีที่แล้ว +4

      👍

    • @aliaja8028
      @aliaja8028 3 ปีที่แล้ว +10

      A genuine man from god

    • @geetharaju6451
      @geetharaju6451 3 ปีที่แล้ว +1

      🙏🙏🙏🙏🙏

    • @Shaluvlogs123
      @Shaluvlogs123 3 ปีที่แล้ว +2

      മുല്ലപെരിയാർ വിഷയത്തിൽ തമിഴ് നാടിനു അനുകൂലമായി വിധി വരാൻ കേരളത്തിലെ രാഷ്ട്രീയകാർക്ക് ജയലളിത കോടി കണക്കിന് രൂപയുടെ ഭൂമിയും ഫ്ലാറ്റ് കളും കൊടുത്തത് മീഡിയ യുടെ മുമ്പിൽ വിളിച്ചു പറയും എന്ന് പറഞ്ഞപ്പോൾ നിന്നു പോയ മുല്ലപെരിയാർ സമരവും സമര പന്തലും???
      കേരളത്തിലെ ലക്ഷകണക്കിന്‌ ആളുകളെ കൊന്നൊടുക്കാൻ ഇതിന്റെ പുറകിൽ ഇപ്പോഴും പ്രേവൃത്തിക്കുന്നത് ആരൊക്കെ????
      അഡ്വക്കേറ്റ് റസൽ ജോയ് എന്ന മനുഷ്യന്റെ ഈ വീഡിയോകൾ 👇👇കേരളത്തിലെ എല്ലാവരും കാണണം... നാം ചിന്തിക്കണം നമ്മളെ കൊല്ലാൻ കുഴി കുത്തുന്ന കേരളത്തിലെ രാഷ്ട്രീയകാരുടെ യഥാർത്ഥ മുഖം
      th-cam.com/video/umJNUP-v78A/w-d-xo.html (part 1)
      th-cam.com/video/5kDE_2Gbq9w/w-d-xo.html (Part 2)
      th-cam.com/video/IE75-8VTBZA/w-d-xo.html
      th-cam.com/video/zUlnkEzE778/w-d-xo.html
      അഡ്വക്കേറ്റ് റസൽ ജോയ് എന്ന മനുഷ്യൻ മുല്ലപെരിയാർ സംരക്ഷണത്തിന് വേണ്ടി കുറച്ചു ദിവസങ്ങൾക്കു മുൻപ് ഒരു യൂട്യൂബ് ചാനൽ തുടങ്ങിയിട്ടുണ്ട് എല്ലാവരും അത്‌ സപ്പോർട്ട് ചെയണം.. അതിൽ ഇട്ടിരിക്കുന്ന വീഡിയോ കൾ കാണണം🙏🙏🙏
      th-cam.com/video/XXJk54dGucY/w-d-xo.html
      th-cam.com/video/WOUTERrRLIQ/w-d-xo.html

    • @shyamilichinnu9556
      @shyamilichinnu9556 3 ปีที่แล้ว

      🙏🙏🙏💪💪💪💪🔥🔥🔥🔥

  • @sachusachusandheep7966
    @sachusachusandheep7966 3 ปีที่แล้ว +398

    ആ മുഖത്തെ സന്തോഷം ഉണ്ടല്ലോ അത് കാണുമ്പോഴാണ് എനിക്ക് സന്തോഷം ആയത് ❤️❤️❤️❤️🤟🤟🤟🤟

    • @vidyageorge
      @vidyageorge 3 ปีที่แล้ว +3

      Sathyam 😃

    • @joshyjose7374
      @joshyjose7374 3 ปีที่แล้ว +4

      God has entrusted him,so it will happen.

    • @suvrata2000
      @suvrata2000 3 ปีที่แล้ว +3

      ശരിയ്ക്കും..

    • @johnlukose7931
      @johnlukose7931 3 ปีที่แล้ว +2

      athe, athe enikkum angane thanne

    • @sujathamukundan4415
      @sujathamukundan4415 3 ปีที่แล้ว +3

      Chirichukondu matram samsarikkum great man.

  • @nishadappuappu8295
    @nishadappuappu8295 3 ปีที่แล้ว +408

    ഈ വിജയത്തിന്റെ പിന്നിൽ 7 വർഷം ആയി പോരാടിയ നമ്മുടെ സ്വന്താമായ💞 റസ്സൽ ജോയ് 💞 സാറിന് കേരളത്തിന്റെ നന്ദി 🙏🏼

    • @reshmasanthosh9507
      @reshmasanthosh9507 3 ปีที่แล้ว +6

      Ressul sirne mukya mantri akkanam

    • @aswinunni629
      @aswinunni629 3 ปีที่แล้ว +4

      എന്താണ് വിജയം ???

    • @thomase.j6739
      @thomase.j6739 3 ปีที่แล้ว +2

      @@aswinunni629 ഇത്ര യു൦ ജനങ്ങൾ ഇത് മനസ്സിലാക്കയതു തന്നേ വിജയമാണ്.
      .

    • @nishadappuappu8295
      @nishadappuappu8295 3 ปีที่แล้ว +1

      @@aswinunni629 ninak manasikathathanu vijayam

    • @nishadappuappu8295
      @nishadappuappu8295 3 ปีที่แล้ว +1

      @@thomase.j6739 yes💞

  • @Rudruneel
    @Rudruneel 3 ปีที่แล้ว +75

    ഞങ്ങൾക്കുവേണ്ടി നമ്മുടെ കുഞ്ഞുങ്ങള്ക്കുവേണ്ടി sir🙏🏽🙏🏽🙏🏽❤️🌹🌹🌹

  • @indiramohan8750
    @indiramohan8750 3 ปีที่แล้ว +18

    ഈശ്വരന്റെ മറ്റൊരു അവതാരമാണേ ഈ മനുഷ്യൻ എല്ലാവരും ഇദെഹത്തിനോപ്പം നിൽക്കുക അനേകം ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ

  • @anandhutk9492
    @anandhutk9492 3 ปีที่แล้ว +324

    ഇതാണ് പൊളിറ്റിക്സ്.. ഇപ്പോ എങ്കിലും മനസ്സിലായല്ലോ രാഷ്ട്രീയ കോമാളികൾക്ക്.. നാടിന്റെ നന്മയ്ക്കായി ഒന്നും തന്നെ ഇവന്മാര് ചെയ്യില്ല.. സ്വന്തം കാര്യം സിന്ദാബാദ് 💥

    • @SHARIKROSHAN
      @SHARIKROSHAN 3 ปีที่แล้ว +7

      രാഷ്ട്രീയ കോമളികൾ നാട് നശിപ്പിക്കും

    • @sajeevkumar2315
      @sajeevkumar2315 3 ปีที่แล้ว +4

      Thendikal

  • @Amen.777
    @Amen.777 3 ปีที่แล้ว +451

    Russel എന്നാ ദൈവം കേരളത്തിലെ മുഖ്യമന്ത്രി ആയിരുന്നെങ്കിൽ എന്ന് ഞാൻ ഞാൻ ആഗ്രഹിക്കുന്നു ❤️❤️
    മറ്റു പ്രമുഖ മാധ്യമങ്ങൾ ഉണ്ടായിരുന്നു എങ്കിലും ഈ പ്രശ്നം ലോകത്തെ അറിയിച്ച ഈ മാധ്യമം പ്രശംസ അർഹിക്കുന്ന നിങ്ങൾ ഉയരത്തിൽ എത്തട്ടെ ❤️❤️

    • @merlin3515
      @merlin3515 3 ปีที่แล้ว +4

      ഇദ്ദേഹം മുഖ്യമന്ത്രി യായിരുന്നെങ്കിൽ എന്നേ ഡാം പണിഞ്ഞേനേ ആരും അറിയുകപോലുമില്ല ആർക്കും ഒരു Tension ഉം ഉണ്ടാവില്ലായിരുന്നു
      മുല്ലപ്പെരിയാർ അധികാരമോ ഹികളുടെപൊൻമുട്ടയിടുന്നതാറാവ്...💯💯💯

    • @Lord60000
      @Lord60000 3 ปีที่แล้ว +1

      സ്വതന്ത്രമായ ജനസേവനത്തിന് രാഷ്ട്രീയ ചട്ടകൂട് തടസ്സമാണ്_
      ഇപ്പോ ജനങ്ങളുടെ മനസ്സിൽ റസ്സൽ ജോയ് സാർ മുഖ്യൻ തന്നെ 🔥😍

  • @prameelamathews929
    @prameelamathews929 3 ปีที่แล้ว +91

    ദൈവം തന്നെയാണ് ഈ പ്രശ്നം പരിഹരിക്കാൻ താങ്കളെ ഉപകരണമാക്കിയത്. 🙏🙏👍👍

  • @suneetham.vm.v8203
    @suneetham.vm.v8203 3 ปีที่แล้ว +38

    ശരിയാണ്. മറുനാടന് കഴിയും.ഒരു ബിഗ് സല്യൂട്ട്. ഞങൾ ജനങ്ങൾ നിങ്ങളുടെ കൂടെ.ഒരു ജന മുന്നേറ്റം അത്യാവശ്യ മാണ്.

  • @arunbs9816
    @arunbs9816 3 ปีที่แล้ว +714

    ദൈവം മനുഷ്യന്റെ രൂപത്തിൽ ആവതരിക്കും എന്ന് ഇപ്പോൾ തോന്നുന്നു russel sir 👍❤️

    • @Tydghdfghjjjj
      @Tydghdfghjjjj 3 ปีที่แล้ว +5

      God nte prophet aanu sir.

    • @SJ-zo3lz
      @SJ-zo3lz 3 ปีที่แล้ว +9

      "എല്ലാം , എല്ലാവരും ദൈവമാണ് " അഥവാ "തത്വമസി " എന്ന് കണ്ടെത്തിയ സംസ്കാരമാണല്ലോ നമ്മുടേത്.

    • @witnesslee7365
      @witnesslee7365 3 ปีที่แล้ว +6

      @@SJ-zo3lz അപ്പോൾ താലിബാനും,ബിൻലാദനുമൊക്കെ ദൈവങ്ങൾ..

    • @marykuttyantony7935
      @marykuttyantony7935 3 ปีที่แล้ว +12

      ഇദ്ദേഹത്തെ പ്പോലെ യുള്ള... മനുഷ്യസ്നേഹികളായ.... എളിയ വരായ... വ്യക്തി കൾ വേണം കേരളത്തിലെ... ജനങ്ങളെ... ഭരിക്കാൻ.... സത്യത്തിനു മുൻപിൽ.... മുട്ടുമടക്കി ല്ലാത്ത.... ഒരു യഥാർത്ഥ.... മനുഷ്യ സ്നേഹിയായ... താങ്കളെ... ദൈവം... അനുഗ്രഹിക്കട്ടെ.... കാത്തു സൂക്ഷിക്കട്ടെ.... എന്ന്... പ്രാർഥിക്കുന്നു.... 🙏🙏🙏🌹🌹🌹👍👍👍👍

    • @suharaparu7281
      @suharaparu7281 3 ปีที่แล้ว +4

      Sathyam

  • @bijumon6859
    @bijumon6859 3 ปีที่แล้ว +448

    പ്ലീസ് സർ ഇദ്ദേഹം പറയുന്ന എല്ലാ വാക്കുകളും ജനങ്ങളിലേക്കു ഇനിയും എത്തിക്കണം എല്ലാ ജനങ്ങളും കൂടെയുണ്ട്

    • @manivk1681
      @manivk1681 3 ปีที่แล้ว +2

      എല്ലാ ജനങ്ങളും എന്ന് ശൊല്ലാതയ്യ! അന്തം ഉള്ള ജനങ്കൾ!
      അന്തം കമ്മി വന്ത പാവങ്കൾ എന്ന ശെയ്യും സാർ?
      അവർക്ക് ഒണ്ണുമേ പുരിയലിയേ!
      അവര്ക്ക് മുല്ലപെരിയാറ് ,തണ്ണി, ഭൂകമ്പം,പ്രളയം, അത്ക്കെല്ലാം മേലെ?യാറ്? പാര്,ട്ടീ!
      ഉയിരുള്ള കപാല ത്ത്ക്കുള്ളെ കാറ്റ്റ് താൻ ഇരിപ്പ് എന്ന ശെയ്യും!?

  • @ajayvijesh2158
    @ajayvijesh2158 3 ปีที่แล้ว +356

    മറുനാടാന് ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു....

    • @yaahabeeb2438
      @yaahabeeb2438 3 ปีที่แล้ว +3

      കേരളത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടികളും അടുത്ത തെരഞ്ഞെടുപ്പിന് അവരുടെ നേട്ടത്തിനുവേണ്ടി ഈ വിഷയം എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടത് ചിന്തിച്ചു കൊണ്ടിരിക്കുകയാണ് അവർക്ക് വോട്ട് ചെയ്യുന്ന ജനങ്ങളുടെ ക്ഷേമം അല്ല അവർ ചിന്തിക്കുന്നത് പൊതുജനം കഴുത

  • @petermatthai2636
    @petermatthai2636 3 ปีที่แล้ว +13

    കേരള രാഷ്ട്രീയക്കാരെ പറ്റി ഇത്രമാത്രം ധൈര്യമായി പറയാൻ തയ്യാറായ ശ്രീ russel joy യെ അഭിനന്ദിക്കുന്നു 👍

  • @remathankachib2865
    @remathankachib2865 3 ปีที่แล้ว +32

    ജനങ്ങളുടെ സുരക്ഷയ്ക്കു വേണ്ടി നിസ്വാർഥമായി പോരാടുന്ന റസ്സൽ സാറിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല ....

  • @alphonigeorget9567
    @alphonigeorget9567 3 ปีที่แล้ว +281

    സാർ സൂക്ഷിക്കുക... സാറിന്റെ ജീവൻ അണക്കെട്ടിനെ ക്കാൾ ആപത്തിൽ ആണ്... കരുതിയിരിക്കുക 🙏🙏

    • @bindufrancis4871
      @bindufrancis4871 3 ปีที่แล้ว +4

      അതെ സത്യം സർ pls take care also

    • @jessepinkman3258
      @jessepinkman3258 3 ปีที่แล้ว +4

      Oruthanum onnum cheyyilla.. engil avan ariyum keralathile sadaranakare..

    • @sarathappu7861
      @sarathappu7861 3 ปีที่แล้ว

      @@bindufrancis4871 Athe

    • @sarathappu7861
      @sarathappu7861 3 ปีที่แล้ว

      @@jessepinkman3258 athe bro💪🏻

  • @shaijutt7096
    @shaijutt7096 3 ปีที่แล้ว +253

    രസൽ ചേട്ടാ - മുന്നോട്ട് പോകു' കേരളത്തില്ലെ. മുഖ്യമന്ത്രി ഒഴിച്ച് -എല്ലാവരും ചേട്ടൻ്റെ കൂടെ ഉണ്ടാകും. സേവ് കേരളം

    • @aneeshvs1872
      @aneeshvs1872 3 ปีที่แล้ว +2

      Athu polichu

    • @Ash-ss4pd
      @Ash-ss4pd 3 ปีที่แล้ว +10

      കേരളത്തിലെ മുഖ്യമന്ത്രി എന്നല്ല. ഒരു രാഷ്ട്രീയ പാർട്ടികളും കൂടെ ഉണ്ടാകില്ല. എന്തേ ഇതുവരെ പ്രതിപക്ഷം ഒന്നും മിണ്ടാത്തെ????.... ഈ പ്രക്ഷോഭങ്ങളുടെ ഒക്കെ തുടക്കം ചപ്പാത്തിൽ നടന്ന പ്രശ്നം ആണെങ്കിൽ അന്ന് കേരളം ഭരിച്ചിരുന്നത് ശ്രീ ഉമ്മൻ ചാണ്ടി ആയിരുന്നു. എന്തേ അദ്ദേഹം ഒന്നും ചെയ്തില്ല....

    • @kavithamt6709
      @kavithamt6709 3 ปีที่แล้ว +4

      @@Ash-ss4pd അതേ ഒരു പാർട്ടി ക്കാരനും അനക്കം ഇല്ലാ

    • @babyonnunny1065
      @babyonnunny1065 3 ปีที่แล้ว +2

      Resal Joy sir Go forward God with you,we are praying daily a new dam . Baby.O Muscat

    • @abhijith942
      @abhijith942 3 ปีที่แล้ว +1

      @@Ash-ss4pd vere party kar pradisedichatu kondanu. Beethi parathunnavare niyamaparamayi neridum enn government paranjath. 🙂

  • @lishajoy304
    @lishajoy304 3 ปีที่แล้ว +269

    മറുനാടൻ ആണ് മുല്ലപെരിയാർ വിഷയം ജനശ്രദ്ധയിൽ കൊണ്ട് വന്നത് great big salut 👍🏻

    • @keralamallumalayalee528
      @keralamallumalayalee528 3 ปีที่แล้ว +1

      Aano??

    • @നരസിംഹമന്നാടിയാർ-ശ3ജ
      @നരസിംഹമന്നാടിയാർ-ശ3ജ 3 ปีที่แล้ว +1

      Pine ABC Malayalam

    • @mvmv2413
      @mvmv2413 3 ปีที่แล้ว +2

      👌👍

    • @waheedceekey1637
      @waheedceekey1637 3 ปีที่แล้ว

      News aayi vannitt kuree aayi.nee ee lokath onnm alle

    • @lishajoy304
      @lishajoy304 3 ปีที่แล้ว

      @@waheedceekey1637 ഞാൻ ഈ ലോകത്ത് ആയതു കൊണ്ടാണ് ഈ വിഷയം കമന്റ്‌ ചെയ്തത്... Nighal ഈ ലോകത്ത് ഉള്ളവരുടെ സെൻസസ് എടുക്കാൻ വന്നത് ആണോ 🙊😏

  • @aaansi7976
    @aaansi7976 3 ปีที่แล้ว +34

    കേരളത്തിലെ ജനങ്ങളുടെ ജീവനും സ്വത്തിനും വേണ്ടി പോരാടുന്ന റസൂൽ ജോയി സാറിന് എന്റെ വക ഒരു ബിഗ് സല്യൂട്ട് 🙌🙌 ♥️🌷♥️

    • @starship9987
      @starship9987 3 ปีที่แล้ว

      റസ്സലിനെ റസൂൽ ആക്കല്ലേ ചില പിശാചുക്കൾക്ക് അത് സഹിക്കാൻ കഴിയില്ല.

  • @ctcconstruction3433
    @ctcconstruction3433 3 ปีที่แล้ว +23

    ഞങ്ങൾ എല്ലാവരും സാറിന് ഒപ്പം ഉണ്ട്. ഇങ്ങനെ ഉള്ള മനുഷ്യനെ ആണ് നമ്മുടെ നാടിനു ആവശ്യം. ഡാം decommision ചെയ്യണം 50 ലക്ഷം ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ വേണ്ടി.

  • @jayanpkdajayanpkda6537
    @jayanpkdajayanpkda6537 3 ปีที่แล้ว +143

    ആരുമില്ലാത്ത കേരള മക്കൾക് വേണ്ടി പോരാടുന്ന സാറി ന് ഹൃദയമുള്ളവരുടെ നന്ദി

  • @archanajayan2548
    @archanajayan2548 3 ปีที่แล้ว +698

    ഇരട്ട ചങ്ക് ഉണ്ടായിട്ടൊന്നും കാര്യം ഇല്ല ജനിക്കുന്നേൽ ഇതുപോലെ ഒറ്റ ചങ്കനായിട്ട് ജനിക്ക്.

    • @Nutplays
      @Nutplays 3 ปีที่แล้ว +15

      കേരളത്തിന്റെ നാഥന് ചങ്കിന്റെ എണ്ണം കൂടിപോയതിന്റെ കുഴപ്പമാണ് 🤣🤣🤣

    • @amruthathomas1606
      @amruthathomas1606 3 ปีที่แล้ว +1

      Oru changittathavan at poi

    • @BruceWayne-qe7bs
      @BruceWayne-qe7bs 3 ปีที่แล้ว +4

      @@Nutplays Parentsinte എണ്ണം കൂടി പോയതാ

    • @Ash-ss4pd
      @Ash-ss4pd 3 ปีที่แล้ว +4

      എന്റെ പൊന്നു സേട്ടന്മാരെ .... ഇത് ഒരു രാഷ്ട്രീയ പാർട്ടിയെ മാത്രം കുറ്റം പറയേണ്ട കാര്യമല്ല .... കേരളത്തിലെ ഓരോ ജനപ്രതിനിധികൾക്കും ഇതിൽ ഉത്തരവാദിത്തമുണ്ട് . ഈ interview ൽ ഇദ്ദേഹം പറയുന്ന ചപ്പാത്തിൽ ഉണ്ടായ പ്രശ്നം നടക്കുന്നത് 2014 ൽ ആണ്. അന്ന് കേരളം ഭരിച്ചിരുന്നത് UDF ആണ്. അതായത് ശ്രീ. ഉമ്മൻ ചാണ്ടി. എന്തേ അന്ന് അദ്ദേഹം ഒന്നും ചെയ്തില്ല????.... ഒന്നുമറിയാതെ എന്തു പറഞ്ഞാലും മുഖ്യമന്ത്രി രാജീവക്കണം എന്നു പറയാതെ അത്യാവശ്യം കാര്യങ്ങൾ മനസിലാക്കിയിട്ടു പറയു.... കഷ്ടം 😏

    • @Tony-vf3iy
      @Tony-vf3iy 3 ปีที่แล้ว +2

      Kodikal medichu janathe pattikunnavane..ano. Chamkan ennu velikunnathu..avene oke velikenda Peru vere Anu..

  • @akhilmonbabu8330
    @akhilmonbabu8330 3 ปีที่แล้ว +176

    മുല്ലപെരിയാർ വിഷയം കത്തി നിൽക്കുന്ന സമയത്ത് ജയലളിത ഒരിക്കൽ പറഞ്ഞിരുന്നു " വേണ്ടിവന്നാൽ കേരളത്തിലെ രാഷ്ട്രീയ നേതാക്കളുടെ , തമിൽ നാട്ടിലെ സ്വത്ത് വിവരം പരസ്യപ്പെടുത്തഉം" എന്ന്. അന്ന് എല്ലാ മാധ്യമങ്ങളും അത് മുക്കി.

  • @beenams3565
    @beenams3565 3 ปีที่แล้ว +3

    സർ, ആത്മാർത്ഥമായ വാക്കുകളും പ്രവർത്തനവും വിജയം കണ്ടെത്തും. സ്പർദ്ധ വളർത്താതെ , സ്വാർത്ഥ ലക്ഷ്യങ്ങളില്ലാതെ ജനനന്മയ്ക്കായി പ്രവർത്തിക്കുന്ന ഈ മഹത്തായ പോരാട്ടം എത്രയും പെട്ടന്ന് വിജയത്തിലെത്തട്ടെ....

  • @saradamanohar4724
    @saradamanohar4724 3 ปีที่แล้ว +7

    Adv. Russel Joy സാറിനും മറുനാടൻ മലയാളിക്കും ഒരായിരം അഭിനന്ദനങ്ങൾ.

  • @nandakumargopinathakurup3521
    @nandakumargopinathakurup3521 3 ปีที่แล้ว +260

    എത്രയും പെട്ടെന്ന് ഡാം പണിതു
    ജനങ്ങളെ രക്ഷിക്കണേ..... 🙏🏽🙏🏽🙏🏽

    • @ouijogamer921
      @ouijogamer921 3 ปีที่แล้ว +3

      Dam polich mattanam

    • @leenacorreya5901
      @leenacorreya5901 3 ปีที่แล้ว +5

      Decommission mullaperiyar dam immediately to save the lives of 50 lakhs of people of Kerala. 🙏🙏🙏

  • @hassanfarzy
    @hassanfarzy 3 ปีที่แล้ว +197

    ശരിക്കുള്ള ഇരട്ട ചങ്കൻ ഈ സാറാണ് Adv Russel joy❤️

    • @PaulPaul-el4jb
      @PaulPaul-el4jb 3 ปีที่แล้ว +3

      Yes.. 👍 💕 🌹

    • @PaulPaul-el4jb
      @PaulPaul-el4jb 3 ปีที่แล้ว +5

      യഥാർത്ഥത്തിൽ ആർക്കാണ് ഇരട്ട ചങ്ക് എന്നുള്ളത് ജനം മുഴുവൻ തിരിച്ചറിഞ്ഞുകഴിഞ്ഞു 👍👌🌹❤

    • @hassanfarzy
      @hassanfarzy 3 ปีที่แล้ว +1

      @@PaulPaul-el4jb 💯👍

    • @sreelalvr8924
      @sreelalvr8924 3 ปีที่แล้ว +2

      ഇരട്ട ചങ്കൻ ഒരു സംശയവുമില്ല

    • @ijast.i9636
      @ijast.i9636 3 ปีที่แล้ว

      😂😂😂

  • @moviereelsclubbizathegolde7895
    @moviereelsclubbizathegolde7895 3 ปีที่แล้ว +114

    Adv. Rassal joy... ക്കൊപ്പം.... ആദരവോടെ.... ഇങ്ങനൊരു മനുഷ്യൻ നമുക്ക് വേണ്ടിയാണു ഈ ശബ്ദം ...ഉയർത്തുന്നത് . എല്ലാവരും... ഉറക്കം നടിക്കരുത്... Pls 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @bijoykattungal330
    @bijoykattungal330 3 ปีที่แล้ว +33

    സേവ് കേരളക്ക് ഒരായിരം ആശംസകൾ Mr റസ്സൽ ജോയ്ക്ക് ഒരായിരം ആശംസകൾ 🌹🌹🌹

    • @maryjohnson3176
      @maryjohnson3176 3 ปีที่แล้ว

      ദൈവം ഇദ്ദേഹത്തിന്റെ ശബ്ദം കഹ

    • @sumathikv9835
      @sumathikv9835 3 ปีที่แล้ว

      Save Kerala

  • @s.treesa6468
    @s.treesa6468 3 ปีที่แล้ว +14

    ഞാൻ ഒരു മനുഷ്യനെ കണ്ടു ഇപ്പോൾ.... നന്ദി സാർ..

  • @anithasherin853
    @anithasherin853 3 ปีที่แล้ว +193

    സർവശക്തനായ ദൈവം ഇരു കൈകളും നീട്ടി സാർനെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ...

    • @jishajacob8913
      @jishajacob8913 3 ปีที่แล้ว +1

      Amen 🙏

    • @rahulkrishnan444
      @rahulkrishnan444 3 ปีที่แล้ว

      പുള്ളിയെ അനുഗ്രഹിക്കുന്നത് അവിടെ നിൽക്കട്ടെ.. ബന്ധപ്പെട്ട അധികാരികളുടെ മനസ് മാറ്റാൻ എന്തെ ദൈവത്തിനു പറ്റാത്തത്?

    • @janasevanakendram4813
      @janasevanakendram4813 3 ปีที่แล้ว

      sir keralam eannu kettal abimanapurithamaganam antharangam salut sir i am a ordinary people thanku sir prthiu raj sir and both of big salut

  • @rajeshseemarajesh2595
    @rajeshseemarajesh2595 3 ปีที่แล้ว +183

    റസ്സൽ ജോയ് നാട്ടു കാർക് വേണ്ടി ജീവിക്കുന്ന മനുഷ്യൻ 🙏🙏🙏

  • @sreelanair3013
    @sreelanair3013 3 ปีที่แล้ว +238

    സതൃം മാത്രമാണ് സർ. ഞാൻ ആകെ കാണുന്ന, കേൾക്കുന്ന ചാനൽ ഇത് മാത്രമാണ്. കാരൃം ഇതു ജനങ്ങളുടെ ശബ്ദം തന്നെയാണ്

    • @alfredvincent4625
      @alfredvincent4625 3 ปีที่แล้ว

      Sanuf mohad alsoo

    • @csatheesc1234
      @csatheesc1234 3 ปีที่แล้ว

      ഞങ്ങളും👌👌👌
      മറ്റെല്ലാം കള്ള അവസരവാദ വാർത്തകളാണ്

  • @vinodhanic1806
    @vinodhanic1806 3 ปีที่แล้ว +9

    വളരെ സത്യസന്ധ്യ മായ കാര്യങ്ങൾ ഈ വ്യക്തി പറഞ്ഞത് കേരളത്തിലെ ജനങ്ങളുടെ ജീവന് വേണ്ടി ഒറ്റയാൾ പോരാട്ടം ബിഗ് സല്യൂട്ട് അതുപോലെ പത്ര ധർമ്മം കാക്കുന്ന ഒരേ ഒരു മീഡിയ മറുനാടൻ കേരളത്തിന്റെ ശബ്ദം

  • @vinoder3944
    @vinoder3944 3 ปีที่แล้ว +6

    റെസ്സൽ സാറെ ... നമിക്കുന്നു നന്ദിപൂർവ്വം 🙏🙏🙏🙏🙏💖💖💖💖💖👏👏👏👏👏

  • @thejussreeragam8545
    @thejussreeragam8545 3 ปีที่แล้ว +158

    പുതിയ Dam വേണം, നീട്ടിക്കൊണ്ടുപോകാൻ സമയം ഇല്ല. Russel joy sir-നും Save Kerala Brigade-നും Full Support🥰💞✌🏻️.

    • @tnt7298
      @tnt7298 3 ปีที่แล้ว +4

      പുതിയ ഡാം വേണം. എന്നൽ വെള്ളത്തിൻ്റെ ഉടമസ്ഥത, നിയത്രത്രണം കേരള ത്തിൽ ആയിരിക്കണം

    • @meee2023
      @meee2023 3 ปีที่แล้ว

      @@tnt7298 ഉവ്വാ നടക്കും

    • @suanmics4451
      @suanmics4451 3 ปีที่แล้ว

      Yes

  • @jipsyvymel2681
    @jipsyvymel2681 3 ปีที่แล้ว +207

    റസ്സൽ ജോയ് സാർനും മറുനാടൻ ഷാജൻ സാർനും ആയിരമായിരം അഭിനന്ദനങ്ങളും പ്രാർത്ഥനയും..... 🙏🙏🙏🌹🌹🌹♥♥♥

    • @seliammakv339
      @seliammakv339 3 ปีที่แล้ว +1

      Decommission ..mathy veronnum venda

  • @pcjoseph5844
    @pcjoseph5844 3 ปีที่แล้ว +157

    നല്ല ഇന്റർവ്യൂ ! നല്ല ചോദ്യങ്ങൾ !! നല്ല ഉത്തരങ്ങൾ !!! അഭിനന്ദനം മറുനാടൻ മലയാളി👍👍👍👍
    ജയ് റസ്സൽ ജോയി മൂവ്മെന്റ് !!!

  • @shejumadathra8408
    @shejumadathra8408 3 ปีที่แล้ว +39

    യഥാർത്ഥ ഇരട്ടചങ്കന്മാർ താങ്കളും, വി എസ് അച്യുതനന്ദൻ ഉം ആണ്

  • @chandrakkalac8238
    @chandrakkalac8238 3 ปีที่แล้ว +1

    സാർ, സാറിന്റെ കൂടെ ഞങ്ങൾ ഉണ്ട്‌ സാറിന്റെ ശബ്‌ദം ഉയരട്ടെ 👍

  • @reenabenoy2047
    @reenabenoy2047 3 ปีที่แล้ว +130

    ഷാജൻ സാർ ജനങ്ങളുടെ കൂടെ നിൽക്കും എന്ന് വിശ്വസിക്കുന്നു ചങ്കുറ്റമുള്ള വ്യക്തി🙏🎂

  • @yedunathanv9966
    @yedunathanv9966 3 ปีที่แล้ว +50

    ദൈവഇഛ എന്ന വാക്ക് ഈ കാലഘട്ടത്തിൽ ഉച്ചരിച് കേട്ടത്
    Russal joy sir ന്റെ നാവിൽ നിന്നാണ്. സാറിനു ദൈവം വലിയ നിയോഗം നൽകിയിരിക്കുന്നു. ദൈവം കൂടെ ഉണ്ടാകും. നന്ദി.

  • @reghupk7277
    @reghupk7277 3 ปีที่แล้ว +80

    ഇവിടുള്ള TV ചാനലുകൾ ,കണ്ട അലവലാതികളുടെ കൊച്ചിൻ്റെ അച്ഛനാരാണ് എന്ന് കണ്ടു പിടിക്കാനാണ്അന്തി ചർച്ചകൾ നടത്തുന്നത്. മനുഷ്യ ജീവൻ അപകടത്തിലാവുന്ന വിഷയത്തിൽ ഒരു ചർച്ചയുമില്ല. റസ്സൽ ജോയി സാറിനും, ഷാജൻ സാറിനും ദീർഘായുസ്സ് നേരുന്നു.

    • @balaanil3748
      @balaanil3748 3 ปีที่แล้ว +1

      😂😂😂🤣🤣🤣🤣

    • @jenniferthomas7362
      @jenniferthomas7362 3 ปีที่แล้ว +1

      👍

    • @sibijohn163
      @sibijohn163 3 ปีที่แล้ว +1

      Yes, leading channels are discussing only Illicit pregnancy.

  • @anthonypottokkaran5409
    @anthonypottokkaran5409 3 ปีที่แล้ว +22

    Adv. Russel sir,
    Your concern for the central districts of Keralam due to the present scenario of Mullapperiyar Dam is very much appreciated. Your initiative for de-commissioning of the dam is much needed.

  • @rajuanittaanittaraju3818
    @rajuanittaanittaraju3818 3 ปีที่แล้ว +5

    ഇതൊക്കെയാണ് മാധ്യമം. മാധ്യമ ധർമം...റസ്സൂൽ ജോയ് സാർ 👏👏👏👏❤❤❤❤

  • @harinnair-lf8iq
    @harinnair-lf8iq 3 ปีที่แล้ว +90

    സത്യത്തിലും നീതിയിലും വിശ്വസിക്കുന്ന ജനത്തിന്റെ ശബ്ദം റസ്സൽ സാറിൽ കൂടി കേൾക്കുന്നു. വെരി ഗുഡ്.

  • @Artistannakutti
    @Artistannakutti 3 ปีที่แล้ว +231

    Thank you.. ഞങ്ങളുടെ കൂടെ നില്കുന്നതിനു... പിന്നെ ആ പരമനാറി പൈസക്ക് ആർത്തി മൂത്ത പിണറായി രാജി വക്കണം

    • @anandhutk9492
      @anandhutk9492 3 ปีที่แล้ว +3

      💯💯

    • @sunithzunit2035
      @sunithzunit2035 3 ปีที่แล้ว +13

      Sathymaa tayoliya adhym vellathil muki kollanm

    • @arunaru1985
      @arunaru1985 3 ปีที่แล้ว +6

      Pinarayine aa vellathil thanne mukkikolanam keralam mudipikkanayittu indayavan

    • @arunaru1985
      @arunaru1985 3 ปีที่แล้ว +7

      Pinarayide mugam thanne kanumbo😡😡👊

    • @neymar1759
      @neymar1759 3 ปีที่แล้ว +2

      Aa 💯

  • @babumaharjamaharja7977
    @babumaharjamaharja7977 3 ปีที่แล้ว +257

    ബിഗ് സലൂട്ട് മാറുനാടനും വക്കീലിനും

    • @jinoyjoy2358
      @jinoyjoy2358 3 ปีที่แล้ว +6

      സാർ അങ്ങയെ ഞങ്ങൾ നമിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sheenasibichan4775
    @sheenasibichan4775 3 ปีที่แล้ว +6

    സാർ സാറിന്റെ വാക്കുകൾ അതു തന്നെ ആണ് സാറിന്റെ സമരമാർഗം 👍👍👍👍

  • @GBU432
    @GBU432 3 ปีที่แล้ว +6

    മറുനാടൻ 🙏🏻Big salute.. ദൈവം സാറിന് അനുഗ്രഹിക്കട്ടെ 🙏🏻😇

  • @vikramkalanjoor6548
    @vikramkalanjoor6548 3 ปีที่แล้ว +107

    റസ്സൽ സാറിനോടും, മറുനാടനോടും, കേരളത്തിലെ ജനങളുടെ എല്ലാ സപ്പോർട്ടും അറിയി ക്കുന്നു 🙏🙏🙏

  • @shajimb512
    @shajimb512 3 ปีที่แล้ว +121

    Adv. Russell , we are proud of you 🙏

  • @christincherian4315
    @christincherian4315 3 ปีที่แล้ว +324

    God's hand on this man . He should need our support and strength. God bless Advocate Russel Joy Sir,

    • @sheebacv3648
      @sheebacv3648 3 ปีที่แล้ว +4

      Thanks god

    • @alyanmon
      @alyanmon 3 ปีที่แล้ว

      @Chandu Navaikulam 💥💥

  • @thankamaniramachandran1475
    @thankamaniramachandran1475 3 ปีที่แล้ว +15

    എവിടെയെങ്കിലും സെരിക്കും ദൈവം പ്രെത്യക്ഷപെടും.. ആയിരമായിരം അഫിനന്ദനങ്ങൾ

  • @sanithnettayam606
    @sanithnettayam606 3 ปีที่แล้ว +17

    കേരളത്തിൽ മുഖ്യമന്ത്രി ആകാൻ യോഗ്യത ഉള്ള ഒരേ ഒരു വെക്തി ആണ് 💕💕💕💕റസൽ ജോയ് 💕💕💕💕💕ഇലക്ഷന് നിന്നാൽ പൂരിപക്ഷം ആയിരിക്കും

  • @SanthoshKumar-mv5nm
    @SanthoshKumar-mv5nm 3 ปีที่แล้ว +52

    വളരെ .... വളരെ ...... സൂപ്പർ...
    മറുനാടാ നിങ്ങളാണ് യഥാർത്ഥ പത്രപ്രവർത്തകൻ...

  • @actioncutdrama2392
    @actioncutdrama2392 3 ปีที่แล้ว +143

    ഇദ്ദേഹത്തെ പോലുള്ളവരാൻ മുഖ്യ മന്ത്രി ആവേണ്ടത്.... നമ്മളെ വോട്ട് എല്ലാം വെസ്റ്റ് ആണ്..

    • @Krishnakumar-dk6be
      @Krishnakumar-dk6be 3 ปีที่แล้ว +2

      ഇപ്പോഴെങ്കിലും മനസ്സിലായല്ലോ

    • @reshmasanthosh9507
      @reshmasanthosh9507 3 ปีที่แล้ว +2

      Sathyam ,ressul sir ne mukyamantri akkkanam,adhehathinu anuyojyamanu aa sthanam

    • @saraswathyak343
      @saraswathyak343 3 ปีที่แล้ว

      Athe

  • @sajitha7379
    @sajitha7379 3 ปีที่แล้ว +233

    റസ്സൽ ജോയ് സർ കാണിക്കുന്ന ആത്മർത്ഥത ഏതെങ്കിലും ഒരുമന്ത്രിക്കോ എംപി ക്കോ ഉണ്ടായിരുന്നങ്കിൽ....
    ശരിക്കും ഇദ്ദേഹത്തിലൂടെ ആണ് ജനങ്ങൾ കാര്യങ്ങളുടെ ഗൗരവം മനസിലാക്കിയത്...

  • @prameelamathews929
    @prameelamathews929 3 ปีที่แล้ว +15

    എല്ലാവരും അദ്ദേഹത്തെ സാമ്പത്തികമായി സഹായിക്കണം.

  • @yacobpo552
    @yacobpo552 3 ปีที่แล้ว +25

    രാഷ്ട്രീയക്കാരെ ഒഴിവാക്കി, നിസ്സംഗതാ വേടിഞ്ഞു ജനങ്ങൾ സംഘടിക്കുക. നമ്മുടെ ജീവനും സ്വത്തും സുരക്ഷിതമായിരിക്കാൻ

  • @thomasvarghese8049
    @thomasvarghese8049 3 ปีที่แล้ว +55

    സത്യ മേവ ജയതേ, സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്ന റെസൽ ജോയിക്കും മറുനാടാൻ സാജനും അഭിവാദ്യങ്ങൾ, ജനങ്ങൾ നിങ്ങളുടെ പിന്നാലെ

  • @mdsulfikeralimdali5155
    @mdsulfikeralimdali5155 3 ปีที่แล้ว +84

    Mr Rassul joy ദയവുചെയ്ത് ഒരൊറ്റ രാഷ്ട്രീയക്കാരെ വിസ്വാവസിക്കരുത്. ഒരുത്തനെയും മുന്നിൽ നിർത്തരുത്.എല്ലാം നിങ്ങക്ളു ടെ കൺട്രോളിൽ ആയിരിക്കണം. പ്രത്യേഗം ശ്രദ്ധിക്കണം.എല്ലാവിധ ആശംസകളും പൂർണ പിന്തുണയും അർപ്പിക്കുന്നു.

  • @sevenstar7620
    @sevenstar7620 3 ปีที่แล้ว +129

    വക്കിലിന് financial support ചെയ്യാൻ എല്ലാവരും തയ്യാർ ആകണം

    • @vijimoltpstotram9488
      @vijimoltpstotram9488 3 ปีที่แล้ว +9

      അതെ തീർച്ചയായും വേണം.

    • @sreekumarr8706
      @sreekumarr8706 3 ปีที่แล้ว +6

      Ok good Sir

    • @anandhurnath2316
      @anandhurnath2316 3 ปีที่แล้ว +2

      ആഗ്രഹം ഒണ്ട് ഫിനാൻഷ്യൽ സപ്പോർട്ട് നമ്മൾക്ക് പറ്റുന്നപോലെ ചെയ്യണം എന്നുണ്ട്

  • @kgvaikundannair7100
    @kgvaikundannair7100 3 ปีที่แล้ว +6

    റസൽ ജോയി സാറിന് എല്ലാവിധ വിജയാശംസകളും നേരുന്നു..❤👍

  • @beenajose8543
    @beenajose8543 3 ปีที่แล้ว +6

    We the people of Kerala full support Sir...A big Salute Sir..

  • @reenabiju9850
    @reenabiju9850 3 ปีที่แล้ว +74

    ദൈവമേ ഈ സാറിന് ശത്രുകളിൽ നിന്ന് കാത്തു കൊള്ളണമേ, ആയുസ്സും ആരോഗ്യവും, സർവ ഐശ്വര്യങ്ങളും കൊടുക്കണേ.ഈ കഷ്ടപ്പാടിന്റെ ഫലം ഈ സാറിന് നൂരുമേനി വിജയം കൊടുക്കണേ. God bless you

  • @satheeshankr7823
    @satheeshankr7823 3 ปีที่แล้ว +50

    ജനപക്ഷത്ത് നിൽക്കുന്ന റസ്സൽ ജോയ് സാറിനും,മറുനാടൻ എന്ന അന്തസ്സുള്ള മാധ്യമത്തിനും അഭിവാദ്യങ്ങൾ !!

  • @vegetariansworld9737
    @vegetariansworld9737 3 ปีที่แล้ว +156

    Rassel Joy... താങ്കളെയുംകുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ.. ഓപ്പോവും കേരള ജനതയെയും 🙏🏻

    • @kamalav.s6566
      @kamalav.s6566 3 ปีที่แล้ว +2

      റസ്സൽ ജോയ് സർ നെ നമിക്കുന്നു ഇതിനു വേണ്ടി ശബ്‌ദം ഉയർത്തുന്ന എല്ലാവരേയും ഞാൻ റെസ്‌പെക്ട് ചെയുന്നു,

    • @kamalav.s6566
      @kamalav.s6566 3 ปีที่แล้ว +2

      ഇവിടെ ആരുടെയും ചർച്ച കേൾക്കുവാൻ ടൈം ഇല്ലല്ലോ സഡൻ ഡാം നിർമ്മാണം നടക്കണം 50 ലക്ഷം ജനങ്ങളെ രക്ഷിക്കുക

  • @malluthugytc7678
    @malluthugytc7678 3 ปีที่แล้ว +50

    Vs അച്ചതാനന്ദൻ സർ ഒരു ശരിയാണ് 👍🏻. യഥാർത്ഥ കമ്മ്യൂണിസ്റ്റ്‌

    • @madan-kz8rj
      @madan-kz8rj 3 ปีที่แล้ว +1

      സത്യം

  • @ambilys9444
    @ambilys9444 3 ปีที่แล้ว +8

    നമസ്തേ അഡ്വക്കേറ്റ് 🙏🙏🙏🙏നമുക്ക് ഈ നാടിന്റെ ഒരു മക്കളേയും, കൊലക്ക് കൊടുക്കാൻ പറ്റില്ല, ഒറ്റക്കെട്ടാണ്, മുല്ലപ്പെരിയാറിന്റെ കാര്യത്തിൽ 👍, രാഷ്ട്രീയം കേരളത്തെ വിറ്റു മുടിച്ചു

  • @joychaniathiraj1057
    @joychaniathiraj1057 3 ปีที่แล้ว +49

    ദൈവമായിരിക്കും - എന്ന് റസ്സൽ ജോയ് പറയുന്നത് എനിക്ക് വല്ല്യ ഇഷ്ടം.

  • @beena704
    @beena704 3 ปีที่แล้ว +90

    എല്ലാ പിന്തുണയും റസൽ ജോയി സാറിന്.👍👍👍

  • @Jagannath2024
    @Jagannath2024 3 ปีที่แล้ว +90

    ഇങ്ങേരെയൊക്കെയാണ് MLA ആയി തിരഞ്ഞെടുക്കേണ്ടത്....

  • @sumeshkala3353
    @sumeshkala3353 3 ปีที่แล้ว +1

    Adv.russel joy.congratulations for your courageous effort.we are with you

  • @ajithkumarm.r.4567
    @ajithkumarm.r.4567 3 ปีที่แล้ว +1

    Thank you Adv. RassulJoy.

  • @vegetariansworld9737
    @vegetariansworld9737 3 ปีที่แล้ว +77

    ഇനി ചർച്ച വേണ്ടാ.... Action മതി... ഡാം decommision ചെയ്യാതെ ഒരു നിർമിതിയും കേരളത്തിൽ വേണ്ട.. ഞങ്ങൾക്ക് ഞങ്ങടെ ജീവൻ രക്ഷിക്കണം.. അത്രയുള്ളു 🙏🏻

  • @bosekannan7405
    @bosekannan7405 3 ปีที่แล้ว +108

    ഞങ്ങൾ ജോയ് സാറിൻ്റെ കൂടെയുണ്ട്
    SKB യെ സപ്പോർട്ടു ചെയ്യുന്ന മറുനാടൻ മലയാളി ഞങ്ങളുടെ ( മലയാളികളുടെ) മുഖപത്രമാണ്
    സാജൻ സാർ ധൈര്യമായി മുന്നോട്ടു പോകുക

  • @blessyannjojy
    @blessyannjojy 3 ปีที่แล้ว +50

    ഉണക്ക ചങ്കൻ ഒന്നും ചെയ്യില്ല..ഇതിലൂടെ എന്തു അടിച്ചുമാറ്റാം എന്നാണ് അയാൾക്ക്‌ നോട്ടം. താങ്കൾ മാത്രമാണ് ആശ്രയം! ബിഗ് സലൂട്

  • @surakv1481
    @surakv1481 3 ปีที่แล้ว +3

    ദേശസ്നേഹം അതാണ് adv Russel joy. നമ്മുടെ നേതാക്കൾക്കില്ലാത്തതും ഇത് തന്നെ.

  • @thankammaravikumar847
    @thankammaravikumar847 3 ปีที่แล้ว +4

    .മറുനാടൻ സാജൻ സാറിനും റസ്സൽ ജോയ് സാറിനും ഒരായിരം അഭിനന്ദനങ്ങൾ.🌹നിങ്ങളെ ദൈവത്തിന് തുല്യമായി കാണുന്നു. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലെ ജനങ്ങളെ രക്ഷിക്കാൻ ഒറ്റക്കെട്ടായി നിങ്ങൾ പോരാടുന്നു. നിങ്ങളുടെ ധീരതയെയും ആത്മാർത്ഥതയെയും ഞങ്ങൾ അഭിനന്ദിക്കുന്നു നിങ്ങൾക്ക് ആരോഗ്യവും ദീർക്കായുസ്സും നൽകണമേയെന്ന് ഞങ്ങൾ ഈശ്വരനോട് പ്രാർത്ഥിയ്ക്കുന്നു. 🙏🙏🙏

  • @arshashibiarsha994
    @arshashibiarsha994 3 ปีที่แล้ว +72

    Sir ഒരുപാട് ബഹുമാനിക്കുന്നു
    നിങ്ങളെ പോലെ ഒരു നേതാവ് ആണ് ശരിക്കും വേണ്ടത്
    ❤️❤️❤️❤️❤️❤️❤️❤️❤️

  • @Shankumarvijayan3897
    @Shankumarvijayan3897 3 ปีที่แล้ว +39

    നാടിന്റെ നന്മക്ക് ജനിച്ച സാറിന്
    Big Salutes 🇮🇳.,..... 💐

  • @bijugopalan7068
    @bijugopalan7068 3 ปีที่แล้ว +87

    അഭിനന്ദനങ്ങൾ ടീം. മറു നാടൻ.. അഡ്വ. റസ്സൽ ജോയി സർ...

  • @sajeevva357
    @sajeevva357 3 ปีที่แล้ว +10

    Great respects to Adv. Russul joy.

  • @jeinisasidharan9413
    @jeinisasidharan9413 3 ปีที่แล้ว +1

    Thank you Joy Sir,🙏🙏🙏.God bless you.

  • @rejeeshpncd
    @rejeeshpncd 3 ปีที่แล้ว +92

    അനാവശ്യ ന്യൂസുകൾക്ക് ഇടം നൽകുകയും ഇദ്ദേഹം പറയുന്ന കാര്യങ്ങളെകുറിച്ച് ഒരു വാർത്തപോലും കൊടുക്കാതെ കേരളത്തിലെ ജനങ്ങളെ ചതിക്കുന്ന കേരളത്തിലെ എല്ലാ ന്യൂസ്‌ ചാനലുകളും "അൺ സസ്ക്രൈബ്"ചെയ്തുകൊണ്ട് പ്രതിഷേധിക്കണം. നമുക്ക് ഇദ്ദേഹത്തെ അങ്ങനെയെങ്കിലും സപ്പോർട്ട് ചെയ്യാം 👍👍👍

    • @rajudaniel1
      @rajudaniel1 3 ปีที่แล้ว +3

      എല്ലാം മാമാ മാദ്ധ്യമങ്ങൾ. സ്വാർത്തതാത്പര്യങ്ങൾക്കു വേണ്ടി മാത്രം വായ തുറക്കുന്ന ഒന്നിനെയും വിശ്വസിക്കാൻ കൊള്ളില്ല.

    • @jenniferthomas7362
      @jenniferthomas7362 3 ปีที่แล้ว +1

      👍👍

    • @sibijohn163
      @sibijohn163 3 ปีที่แล้ว +1

      They are discussing Illicit pregnancy only

    • @rejeeshpncd
      @rejeeshpncd 3 ปีที่แล้ว

      @@sibijohn163 🤣

    • @meee2023
      @meee2023 3 ปีที่แล้ว +1

      👍👍👍👍

  • @sumo890
    @sumo890 3 ปีที่แล้ว +31

    പരശുരാമൻ കേരളം ഉണ്ടാക്കി. Adv Russel Joy കേരളത്തെ പരിപാലിക്കുന്നു. Thank you sir.

  • @shaijujoseph1940
    @shaijujoseph1940 3 ปีที่แล้ว +115

    സർ പറഞ്ഞത് പോലെ, Dam decommission ചെയ്യുന്നത് വരെ ഈ സമരം തുടരണം. അതു ചെയ്യാൻ നമുക്ക് കഴിഞ്ഞാൽ, ഇതുവരെ നമ്മൾ കാലു പിടിച്ചു പറഞ്ഞിട്ടും കേൾക്കാൻ കൂട്ടാക്കാത്തവർ തനിയെ നമ്മുടെ മുമ്പിൽ വരും. അന്ന് നമ്മളെ അവഹേളിച്ചതിനും തെറി വിളിച്ചതിനും എല്ലാം അവർ ദുഖിക്കേണ്ടി വരും. പെരിയാർ നദി പിന്നെ കേരളത്തിന്‌ സ്വന്തം. സർ നു എന്റെ എല്ലാ പിന്തുണയും അറിയിക്കുന്നു. 🙏🙏🙏

  • @susy1963
    @susy1963 3 ปีที่แล้ว +2

    I respect you Sir to openly disclose the corruption. May God protect you and family.

  • @najeebkalathungal8107
    @najeebkalathungal8107 3 ปีที่แล้ว +3

    സേവ് കേരള റെസ്സൽ ജോയ് സാറിനെ പോലെ ഉള്ള ആളുകൾ ആണ് ഈനാടിന് വേണ്ടത് ജോയി സാറിന് സിന്ദാബാദ് 🌹👏👏👏👏👏

  • @Sajithriya_uae
    @Sajithriya_uae 3 ปีที่แล้ว +94

    അടുത്ത തിരഞ്ഞെടുപ്പിൽ എങ്കിലും കുറച്ചു വിവരവും വെളിവും പഠിപ്പും Atleast മനുഷ്യ സ്നേഹം ഉള്ള ഒരു മുഖ്യമന്ത്രി കേരളത്തിൽ ഉണ്ടാകട്ടെ.. Adv Russel joy താങ്കൾ അതിന് അർ ഹനാണ്.. 👍🙏

    • @adukkala3898
      @adukkala3898 3 ปีที่แล้ว

      Nammal kaannillado

    • @devapriyapk
      @devapriyapk 3 ปีที่แล้ว

      money is important thats the problem

    • @reshmasanthosh9507
      @reshmasanthosh9507 3 ปีที่แล้ว

      Ressul sirne eggene enkilum mukya mantri akkanam