ഇടുക്കി ഡാമും ഉളുപ്പൂണിയും തമ്മിൽ | Idukki Dam and Uluppuni Vagamon | Kappakkanam Tunnel

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024
  • Uluppuni Vagamon | Kappakkanam & Kavantha Off road Special
    ഇടുക്കി ഡാമും ഉളുപ്പൂണിയും തമ്മിൽ | Idukki Dam and Uluppuni Vagamon | Kappakkanam Tunnel
    The Idukki Dam is a double curvature Arch dam constructed across the Periyar River in a narrow gorge between two granite hills locally known as Kuravan and Kurathi in Mariyapuram village in Idukki District in Kerala, India. At 168.91 metres it is one of the highest arch dams in Asia. It is constructed and owned by the Kerala State Electricity Board. It supports a 780 MW hydroelectric power station in Moolamattom, which started generating power on 4 October 1975. The dam type is a concrete, double curvature parabolic, thin arc dam. The Indo-Canadian project was inaugurated by the Prime Minister Indira Gandhi on February 17, 1976.
    Uluppuni, Vagamon, a breezy hilltop in Idukki district, Kerala, India, is the ideal spot for your next one-day escape into nature. This secluded place, perhaps the best meadowlands of Kerala, offers a refuge, to wind down and catch a deep breath in the chilly valley-winds.

ความคิดเห็น • 218

  • @sanudivakaran5194
    @sanudivakaran5194 2 ปีที่แล้ว +31

    നമ്മൾ സാധാരണക്കാർക് ഓഫ് റോഡ് ചെയ്യാൻ നമ്മുടെ മയിൽ വാഹനം മതി ചേട്ടാ. ഉഗ്രൻ വീഡിയോ ആയിരുന്നു ഒരുപാട് ഇഷ്ടപ്പെട്ടു 👍👍👍🥰

  • @fishing_trip_official
    @fishing_trip_official 2 ปีที่แล้ว +11

    ഞാൻ ആദ്യം കണ്ട ചേട്ടന്റെ വിഡിയോ വാഗമൺ CSI പള്ളി പോകുന്ന വീഡിയോ ആയിരുന്നു വളരെ നല്ല വീഡിയോ ആയിരുന്നു ഒരിക്കലും മറക്കില്ല ❤️❤️

    • @jithinhridayaragam
      @jithinhridayaragam  2 ปีที่แล้ว +1

      🌹റിയാസ്
      💥Happy 2022💥

    • @arunraju2841
      @arunraju2841 2 ปีที่แล้ว +1

      Njanum anganeyanu ee chaneel kannan thudagiye

    • @baijuabraham3018
      @baijuabraham3018 ปีที่แล้ว

      Njanum first kanda video athaayirunnu. Annu mutual Hridayaragathinte pinnaleyund.

  • @dreammediahd
    @dreammediahd 2 ปีที่แล้ว +8

    പണ്ട് ഇവിടെ പോയിട്ടുണ്ട്♥️ അന്ന് ഈ വഴി ഒക്കെ വിജനമായിരുന്നു. ചില സമയങ്ങളിൽ ടണലിന്റെ അവിടെ ആന ഇറങ്ങുന്ന ഇടമാണ്.. ♥️♥️♥️♥️

    • @jithinhridayaragam
      @jithinhridayaragam  2 ปีที่แล้ว +1

      Thank You ♥️Dream M

    • @dreammediahd
      @dreammediahd 2 ปีที่แล้ว

      @@jithinhridayaragam 😊😊😊💛💛💛

  • @Sibivalara
    @Sibivalara 2 ปีที่แล้ว +1

    സൂപ്പർ

  • @ancybiju4481
    @ancybiju4481 2 ปีที่แล้ว +6

    മയിൽ വാഹനത്തെ കഷ്ടപാടുത്തുന്നതിൽ വിഷമം ഉണ്ട്. കവന്തയുടെ കാഴ്ചകൾ ഭിത്തിയിൽ വയ്ക്കുന്ന സീനറി പോലെ മനോഹരമായിരുന്നു. സൂം ക്യാമറകാഴ്ചകൾ പൊളി. പുതിയ കൂട്ടുകാരനും സൂപ്പർ.. ഒന്നും പറയാനില്ല ഒരുപാടിഷ്ടം 🌹🌹

    • @jithinhridayaragam
      @jithinhridayaragam  2 ปีที่แล้ว +2

      കവന്ത കൂടുതൽ കാഴ്ചകൾ അടുത്ത വീഡിയോയിൽ 🌹🌹🌹
      നന്ദി ancy biju 🌹

  • @ratheeshr6858
    @ratheeshr6858 2 ปีที่แล้ว +2

    Spr chetto poli poli video kiduve 😍😍😍👍👍😍👍

  • @arunpj6121
    @arunpj6121 2 ปีที่แล้ว +7

    കാഞ്ഞാർ വഴി വാഗമൺ പോകുന്നത് അടിപൊളി ആണ് 👌. ആ ബോർഡ് കണ്ടപ്പോൾ പഴയ വീഡിയോ ഓർമ്മ വന്നു

  • @rajeshpr3819
    @rajeshpr3819 2 ปีที่แล้ว

    സൂപ്പർ സൂപ്പർ വ്യൂ ❤❤❤❤❤

  • @shyjithdan3951
    @shyjithdan3951 ปีที่แล้ว

    എന്ത് കഷ്ടപ്പെടാണ് ഈ വീഡിയോ ഒക്കെ എടുക്കുന്നത്.പല തേയില തോട്ടം ഹൃദയരാഗത്തിൽ കണ്ടിട്ടുണ്ട്. ഈ വിഡിയോയിൽ ഉള്ളത് വ്യത്യാസം ഉണ്ട്. കാർ ഓഫ്‌ റോഡ് ചെയ്ച്ചത് കൊള്ളാം. സൂപ്പർ വീഡിയോ. 👍👍

  • @V4VillageMan
    @V4VillageMan 2 ปีที่แล้ว +3

    ഞാൻ കഴിഞ്ഞു മഴക്കാലത്തു പോയിരുന്നു bro വെള്ളം നിറഞ്ഞ ഒഴുകുന്ന വീഡിയോ upload ചെയ്തു അന്ന് കാറിന് പോയത് പാടു പെട്ടു പോരാൻ

    • @jithinhridayaragam
      @jithinhridayaragam  2 ปีที่แล้ว

      മഴക്കാലത്തു കാറിന് പോയോ 😱

  • @Mahesh-bp7nk
    @Mahesh-bp7nk 2 ปีที่แล้ว +2

    ചേട്ടോ വീഡിയോ സൂപ്പർ.. പിന്നെ പള്ളി കാണാൻ പോയ വീഡിയോ, അതൊരിക്കലും മറക്കാൻ പറ്റൂല.. അത്രക്ക് മൂടുള്ളൊരു വീഡിയോ 👌👌👌👌👌👌🥲🥲🥲

  • @abhijithgopi7971
    @abhijithgopi7971 2 ปีที่แล้ว +3

    ജിതിൻ ചേട്ടാ കൊളുക്കുമല പോകുന്നുണ്ടോ പൊളി വൈബ് ആണ്. ഇപ്പോൾ നല്ല തണുപ്പാണ് 😊😊 🥶🥶🥶 ഒരു വീഡിയോ ചെയ്യുവോ..... എല്ലാർക്കും കാണാല്ലോ. ❤️❤️❤️ 🤗🤗🤗

    • @jithinhridayaragam
      @jithinhridayaragam  2 ปีที่แล้ว +1

      ഇടുക്കി ഫുൾ ഉടനെ കറങ്ങും 👍

    • @abhijithgopi7971
      @abhijithgopi7971 2 ปีที่แล้ว

      @@jithinhridayaragam ❤️❤️❤️

  • @catherinemarthamariya3473
    @catherinemarthamariya3473 2 ปีที่แล้ว +1

    അടിപൊളി 😍😍🤩

  • @AgarthaRajeshvlog
    @AgarthaRajeshvlog 2 ปีที่แล้ว +1

    ഏന്നത്തേയും പോലെ .....അടിപൊളി👌👌

  • @renubv62
    @renubv62 2 ปีที่แล้ว +1

    Waiting for the next part of this video

  • @santhoshneelima7946
    @santhoshneelima7946 2 ปีที่แล้ว

    സൂപ്പർ വീഡിയോ ❤ 👍🏻👍🏻

  • @sherleezz3569
    @sherleezz3569 2 ปีที่แล้ว

    സൂപ്പർ വീഡിയോ

  • @AldrinsZone
    @AldrinsZone 2 ปีที่แล้ว +1

    Avide kanda 3 mobile towerukal tdpa-idukki route il moolamattom kazhnjulla 12th hairpin bend ilulla francis assisi ashramam thinte back side aanu(nadukani)

  • @AbhijithM3355
    @AbhijithM3355 2 ปีที่แล้ว +1

    Kiduuu😍😍

  • @vineeshs4234
    @vineeshs4234 2 ปีที่แล้ว

    Adippoli

  • @karthikpkd4472
    @karthikpkd4472 2 ปีที่แล้ว +1

    ബ്രോ വീഡിയോ സൂപ്പർ 👍👍👍❤️❤️❤️❤️❤️❤️

  • @anurajkr9697
    @anurajkr9697 2 ปีที่แล้ว

    സൂപ്പർ💃

  • @muhammedayyil9079
    @muhammedayyil9079 2 ปีที่แล้ว +2

    ഇവന്മാരുടെ തെമ്മാടിത്തരം കണ്ടിട്ട് മിക്കവാറും ഇവിടെയും പ്രവേശനം നിരോധിക്കാൻ സാധ്യതയുണ്ട്

    • @jithinhridayaragam
      @jithinhridayaragam  2 ปีที่แล้ว +1

      ഞങ്ങൾ എന്താണ് കാണിച്ചത് 😥

  • @santhap5514
    @santhap5514 8 หลายเดือนก่อน +1

    😮😮😮

  • @shyamjithr303
    @shyamjithr303 2 ปีที่แล้ว +9

    2 years before I went there. No crowd and spent almost half a day.Happy to see it again in ur video😀

  • @sankar3275
    @sankar3275 ปีที่แล้ว

    super

  • @nikkus45
    @nikkus45 2 ปีที่แล้ว

    Poli

  • @Roshan_99
    @Roshan_99 2 ปีที่แล้ว

    zooming pwoli😍

  • @sanjaysanju-wg2vo
    @sanjaysanju-wg2vo 2 ปีที่แล้ว +3

    Zoom camera fan

  • @sinoypd4971
    @sinoypd4971 2 หลายเดือนก่อน

    ❤❤❤❤

  • @gopikasabu9409
    @gopikasabu9409 2 ปีที่แล้ว

    Superb😍

  • @latheeshgopi4129
    @latheeshgopi4129 2 ปีที่แล้ว +6

    Jithin chetta 🥰HAPPY NEW YEAR....E 2022 lucky Year akatte...🙏

  • @Sheejapb1982
    @Sheejapb1982 2 ปีที่แล้ว +3

    Kuda olaaaa chetan poli analo

  • @jishavijayan1696
    @jishavijayan1696 2 ปีที่แล้ว +2

    അതിമനോഹരം 👍👍

  • @denzildias6903
    @denzildias6903 6 หลายเดือนก่อน

    Which camera used ? 😊

  • @ajithsebastian5413
    @ajithsebastian5413 2 ปีที่แล้ว +1

    🥰🥰

  • @binoythomas8191
    @binoythomas8191 2 ปีที่แล้ว +2

    ജിതിൻ ഉപ്പുതറയിൽ എവിടെയാണ് എനിക്ക് ഉപ്പുതറയിൽ കടയാണ്

    • @jithinhridayaragam
      @jithinhridayaragam  2 ปีที่แล้ว

      ഏത് കട???

    • @binoythomas8191
      @binoythomas8191 2 ปีที่แล้ว +1

      @@jithinhridayaragam ജില്ലാ ബാങ്കിന്റെ ഓപ്പോസിറ്റ് കെ എം സ്റ്റോർസ് ( കട്ടപ്പന കട )

    • @jithinhridayaragam
      @jithinhridayaragam  2 ปีที่แล้ว

      ഞാൻ mattuthaavalam കാരൻ ആണ്. ഇപ്പോൾ അങ്ങോട്ട് വരവ് കുറവാണു

    • @binoythomas8191
      @binoythomas8191 2 ปีที่แล้ว +1

      @@jithinhridayaragam ok ഇപ്പൊ എവിടെയാ താമസം

    • @jithinhridayaragam
      @jithinhridayaragam  2 ปีที่แล้ว

      പാലാ ആണ്. ചേട്ടന്റെ വീട് എവിടെയാ?? KM stores പലചരക്കു കട ആണോ

  • @harikrishnanks4488
    @harikrishnanks4488 2 ปีที่แล้ว +2

    Puthiya friend super👌👌

  • @adonjose9305
    @adonjose9305 2 ปีที่แล้ว +1

    ♥️♥️

  • @paulachanmechal
    @paulachanmechal 2 ปีที่แล้ว

    40:57 നാടുകാണി. പാവലിയന്റെ അടുത്ത് ആണ്

  • @Alan_George_1997
    @Alan_George_1997 2 ปีที่แล้ว +1

    Adipoli aanu chetta ♥️

  • @sunilkumar-ck5en
    @sunilkumar-ck5en 2 ปีที่แล้ว +2

    Adipoli jithin bro
    HAPPY NEW YEAR 😍👏🏻

  • @sreejav3038
    @sreejav3038 2 ปีที่แล้ว +1

    Poi kaanuvaan pattiyilla enkilum chetante video kaanumbol poya anubavam thanne anu too 👍

  • @rolex7467
    @rolex7467 ปีที่แล้ว

    നൂൽ ബന്ധം പോലും ഇല്ലെന്നാ പറഞ്ഞു കേട്ടത്,ഉളുപ്പൂണി എവിടെയാണെന്ന് പറയാൻ യാതൊരു ഉളുപ്പും ഇല്ലല്ലോ ഹൃദയത്തിൻ തന്ത്രികൾ മീട്ടി ഹൃദയം കവർന്നു ഹൃദയരാഗത്തിലൂടെ ഹൃദയഭാനു ഇനിയും മുന്നോട്ട് പോകട്ടെയെന്ന് ഒരു കലാഹൃദയൻ ആശംസിക്കുന്നു

  • @manilams259
    @manilams259 2 ปีที่แล้ว +1

    Tunnel inte akathe posing valare nannayitt und🤭🤭🤭.aa road nannakkumo enn samshayikkanam.off road jeep service nadathuvalle,valiya pblm ellannittum ningale angott car um kond pokunnathil ninn nannayitt nirulsaahavum peduthiyello so road nannyal eth pole ellavarum pokille appo jeep service dwn aaville.ellaaa sthalangalilum nammal paisayum bussiness um apply cheyith chindhikkendi erikkunnu🤔nammude Hridayaraagathinoppam koodiya pretheep broyik🙏🏼.🦋🍁🦋🍁

  • @tomypc8122
    @tomypc8122 2 ปีที่แล้ว

    👍

  • @enroute04
    @enroute04 2 ปีที่แล้ว +1

    Two wheeler il pokunathu kondu kuzhappam illallo

    • @jithinhridayaragam
      @jithinhridayaragam  2 ปีที่แล้ว +1

      ഒരു കുഴപ്പവും ഇല്ല 👍👍👍

  • @udayankumaramangalam7786
    @udayankumaramangalam7786 2 ปีที่แล้ว +4

    കാർ കയറ്റി പോയാൽ ജീപ്പ് കാർക്ക് ജനത്തിനെ കൊള്ളയടിക്കാൻ കഴിയില്ലല്ലോ ബ്രോ

  • @user-cg7cv8tr8q
    @user-cg7cv8tr8q 2 ปีที่แล้ว +7

    Indro കേട്ടപ്പോ തന്നെ എനിക്ക് ആദ്യം ഓർമ്മ വന്നത് നമ്മടെ പഴയ പള്ളിയാണ്... 😅😅

  • @psyschoking9432
    @psyschoking9432 2 ปีที่แล้ว +2

    Beautyful video of idduki love you jithin chetta

  • @gopikasabu9409
    @gopikasabu9409 2 ปีที่แล้ว

    😍

  • @lijinjoseph4631
    @lijinjoseph4631 2 ปีที่แล้ว +1

    2016 ൽ ഇവിടെ പോയിട്ടുണ്ട് ആക്ടീവ ഓടിച്ച്. ടണലിന്റെ അടുത്ത് വരെ

  • @pradeepev4642
    @pradeepev4642 2 ปีที่แล้ว +2

    പൊളിച്ചു ചേട്ടാ

  • @20hadworker
    @20hadworker 2 ปีที่แล้ว

    ❤️

  • @socialmediaonlineofficial
    @socialmediaonlineofficial 2 ปีที่แล้ว

    കാണാൻ late aayipoy

  • @jishavijayan1696
    @jishavijayan1696 2 ปีที่แล้ว

    ❤❤❤

  • @vidyava3372
    @vidyava3372 2 ปีที่แล้ว +3

    ഞങ്ങൾ 26 നു പോവുന്നുണ്ട്. വാഗമൺ. അപ്പോളേക്കും നിയന്ത്രണം വരുമോ എന്നറിയില്ല 😔

    • @jithinhridayaragam
      @jithinhridayaragam  2 ปีที่แล้ว

      ഓ ഇല്ലാരിക്കും 👍👍👍

    • @vidyava3372
      @vidyava3372 2 ปีที่แล้ว

      @@jithinhridayaragam 👍

    • @vidyava3372
      @vidyava3372 2 ปีที่แล้ว

      @@jithinhridayaragam ക്യാൻസൽ ചെയ്തു 😔. യാത്രയിൽ പങ്കെടുകാനിരുന്നവർക്ക് കോവിഡ് സ്ഥിതീകരിച്ചു

  • @amalsoman8974
    @amalsoman8974 2 ปีที่แล้ว +2

    1st

  • @abeyjose
    @abeyjose ปีที่แล้ว

    Super 👌

  • @anila.aambika8586
    @anila.aambika8586 2 ปีที่แล้ว +1

    Happy New year
    Vedio super

  • @haripadansreenath
    @haripadansreenath ปีที่แล้ว

    A big salute not for Jithin for Mayilvahanam

  • @jipsyroy5262
    @jipsyroy5262 2 ปีที่แล้ว

    Good vidieo

  • @shreekanthshoranuril
    @shreekanthshoranuril 2 ปีที่แล้ว

    ഇടയ്കിടയ്ക്ക് കൈകൾ. സാനിറ്റൈസ് ചെയ്യണേ അമ്പുവേട്ടാ.

  • @jonsonm5703
    @jonsonm5703 2 ปีที่แล้ว +1

    Pullumedu sathram olla air strip onne cheyan pattumo

    • @jithinhridayaragam
      @jithinhridayaragam  2 ปีที่แล้ว

      തീർച്ചയായും ഉടനെ ഉണ്ടാവും

    • @jonsonm5703
      @jonsonm5703 2 ปีที่แล้ว +1

      @@jithinhridayaragam thanks
      Onnu prarthikanam ondayirunna job poyi covide ayittu 5 manth enikalla veetile pappakum sister num ippol no problem
      Ente veedu erattayar santhigram ane

    • @jithinhridayaragam
      @jithinhridayaragam  2 ปีที่แล้ว

      എന്തായിരുന്നു ജോബ്??

  • @anoopthodupuzhakerala2837
    @anoopthodupuzhakerala2837 2 ปีที่แล้ว +1

    വീഡിയോ സൂപ്പർ 👌👌👌👌
    ജനുവരി മാസത്തിൽ ഞാൻ ഇവിടെ ബൈക്കിൽ പോയിരുന്നു.അന്ന് കുറച്ചു ജീപ്പ് ഡ്രൈവർമാർ ബൈക്ക് മാറ്റി വെക്കാൻ പറഞ്ഞു. ഒന്ന് ഒതുക്കി വച്ചു.
    പിന്നീട് പറഞ്ഞപ്പോൾ ഞാൻ നമ്പർ പ്ലേറ്റ് കാണിച്ചു കൊടുത്തു. KL38 .
    പിന്നീട് അവരാരും ഒന്നും പറഞ്ഞില്ല

    • @jithinhridayaragam
      @jithinhridayaragam  2 ปีที่แล้ว

      Kl 37 സമ്മതിക്കില്ല പിന്നാ 😄😄😄

  • @sabupj17
    @sabupj17 2 ปีที่แล้ว

    ഞാൻ.സാബു.കോഴിക്കോട്

  • @moncykjohn8407
    @moncykjohn8407 2 ปีที่แล้ว +2

    ഡ്രൈവർ പറഞ്ഞ അഭിപ്രായം എനിക്കുമുണ്ട്. ഹൃദയരാഗം എന്ന പേര്. അത് സംഗീതമായി ബന്ധപ്പെട്ട വിഷയമാണ് എന്ന് വിചാരിക്കാൻ സാധ്യത ഉണ്ട്. ഒരു ട്രാവൽ വ്ലോഗ് ആണെന്ന് പേരിൽ മനസ്സിലാക്കാൻ ബുദ്ധിമുട്ടാണ്. കാര്യമായി ചിന്തിക്കുക.

    • @jithinhridayaragam
      @jithinhridayaragam  2 ปีที่แล้ว

      Thank You ♥️Moncy K John

    • @moncykjohn8407
      @moncykjohn8407 2 ปีที่แล้ว +1

      @@jithinhridayaragam ഹാ തീരുമാനം പറ 😆

    • @jithinhridayaragam
      @jithinhridayaragam  2 ปีที่แล้ว

      പേര് തൽകാലം മാറ്റില്ല bro. ഒരിക്കൽ പേര് മാറ്റി സഞ്ചാരി എന്നാക്കി. സ്ഥിരം കാഴ്ചക്കാർ അഗീകരിച്ചില്ല. വീണ്ടും ഹൃദയരാഗം. ഈ പേര് എല്ലാവരും ശ്രെദ്ധിക്കും. ഇതുവരെയുള്ള വളർച്ചയെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്

    • @moncykjohn8407
      @moncykjohn8407 2 ปีที่แล้ว

      എന്നാ പിന്നെ അങ്ങനെ ആയിക്കോട്ടെ ☺️

  • @santhoshng1803
    @santhoshng1803 2 ปีที่แล้ว +1

    Very.very good Video

  • @GeoBoY7868
    @GeoBoY7868 2 ปีที่แล้ว +1

    First

  • @manuvk2995
    @manuvk2995 2 ปีที่แล้ว +1

    മനോഹരം ജിതിനേട്ടാ

  • @bnchannel2824
    @bnchannel2824 2 ปีที่แล้ว +1

    സൂമിങ് ക്യാമറ ഏതാണ് അണ്ണാ?

  • @rameshanm9899
    @rameshanm9899 2 ปีที่แล้ว +1

    കാണാൻ വൈകി കുറച്ചു തിരക്കിലായിരുന്നു.. ബ്രോ..

    • @jithinhridayaragam
      @jithinhridayaragam  2 ปีที่แล้ว

      എന്നാലും കണ്ടല്ലോ 🥰🥰🥰
      🙏🏼🙏🏼🙏🏼

  • @vinods4084
    @vinods4084 2 ปีที่แล้ว +2

    വീഡിയോ കാണാൻ ഇച്ചിരി താമസിച്ചു...പൊളി വിഡിയോ..💞
    എന്നാലും പഹയാ.... പുലിമടയിലേക്ക് മാൻ പേടയുമായി അനക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ 😃💫💜💛💚💍💍💍💍💎

    • @jithinhridayaragam
      @jithinhridayaragam  2 ปีที่แล้ว +1

      😄😄😄😄
      ബാക്കി ഇന്നുണ്ടേ.. കാണണേ

  • @ajiths1281
    @ajiths1281 2 ปีที่แล้ว

    Hi

  • @gokulrajeev2424
    @gokulrajeev2424 2 ปีที่แล้ว +1

    Bro ulupuni kamanthayil vechu dhure kure tower kanunnunille aa stalam kulamavu nadukani bhagamanu

    • @jithinhridayaragam
      @jithinhridayaragam  2 ปีที่แล้ว

      ♥️ Thank You ♥️കണ്ണൻ മൂലമറ്റം

    • @gokulrajeev2424
      @gokulrajeev2424 2 ปีที่แล้ว

      Thazhe moolamattom pokunna rode epool set anu oru seenum illa Honda City vare kazhinja divasam athu vazhi Keri vannatha eppol seen illa

    • @gokulrajeev2424
      @gokulrajeev2424 2 ปีที่แล้ว

      Evede enikku ningale help chayan sadikkum number thannal

  • @sonygiri8873
    @sonygiri8873 2 ปีที่แล้ว +1

    എന്റെ. നാട്

    • @jithinhridayaragam
      @jithinhridayaragam  2 ปีที่แล้ว

      Thank You ♥️സോണി ഗിരി ♥️

  • @samkumarp.b.1429
    @samkumarp.b.1429 2 ปีที่แล้ว +1

    Thanks for the video.... great effort...

    • @jithinhridayaragam
      @jithinhridayaragam  2 ปีที่แล้ว +1

      Thank You ♥️Sir
      💥Happy 2022💥

    • @samkumarp.b.1429
      @samkumarp.b.1429 2 ปีที่แล้ว +1

      @@jithinhridayaragam Happy new year to you and family Jithin

  • @bijumaya8998
    @bijumaya8998 2 ปีที่แล้ว

    കൊള്ളാം ചേട്ടാ

  • @akshithamanu196
    @akshithamanu196 2 ปีที่แล้ว

    ജിതിൻ ചേട്ടാ... കുറച്ചു തിരക്കുകൾ കാരണം videos ഒന്നും കാണാൻ പറ്റിയില്ലാരുന്നു😞😞... Video അടിപൊളി ✌🏻✌🏻

  • @antonyjude2697
    @antonyjude2697 2 ปีที่แล้ว +1

    Jithinettoo......orma indo..nammlee

  • @jomonjoseph5044
    @jomonjoseph5044 2 ปีที่แล้ว +1

    Bro video notifications kittarilla, Video super ❤️❤️💚💚💜💜

  • @Arhan-suhas
    @Arhan-suhas 2 ปีที่แล้ว +1

    രാവിലെ ഞാൻ കണ്ടിരുന്നു vyktum ഞാൻ കണ്ടിരുന്നു

    • @jithinhridayaragam
      @jithinhridayaragam  2 ปีที่แล้ว

      😄😄😄😄
      എവിടെ വച്ച്???

    • @Arhan-suhas
      @Arhan-suhas 2 ปีที่แล้ว +2

      @@jithinhridayaragam ambara.. Vech nan arhanaa😁⚡️⚡️

    • @jithinhridayaragam
      @jithinhridayaragam  2 ปีที่แล้ว +1

      അമ്പാറ എവിടാ വീട്??

    • @Arhan-suhas
      @Arhan-suhas 2 ปีที่แล้ว +1

      @@jithinhridayaragam അമ്പാറ ജംഗ്ഷനിൽ തന്നെ അവിടെ ഞാൻ ഒരു കടയിൽ വന്നതാ പുറത്തിനിന്നപ്പോ ആണ് യാദൃശ്ചികമായി കണ്ടത്..

    • @jithinhridayaragam
      @jithinhridayaragam  2 ปีที่แล้ว +1

      🌹ar
      കൈ നീട്ടണ്ടേ

  • @FlightsTrains
    @FlightsTrains 2 ปีที่แล้ว

    Super.

  • @christiblemthomas4493
    @christiblemthomas4493 2 ปีที่แล้ว +2

    എന്റെ പൊന്നോ..... Aa ബോർഡ് കാണിച്ച് ഒന്നും ഓർമിപ്പിക്കല്ലേ 😢😢😢😢. Bt വീഡിയോ superb...... എന്നാലും ഇന്നത്തെ ഹീറോ നമ്മുടെ മയിൽ 🚗തന്നെയാ....... 😄👍👍

  • @joxcyjoxcy8340
    @joxcyjoxcy8340 2 ปีที่แล้ว

    Good positive vibes

  • @VijayaKumar-um1dm
    @VijayaKumar-um1dm 2 ปีที่แล้ว +1

    Jithin chetta enna poyath.....??

    • @jithinhridayaragam
      @jithinhridayaragam  2 ปีที่แล้ว +1

      ഇക്കഴിഞ്ഞ ഞായർ

    • @VijayaKumar-um1dm
      @VijayaKumar-um1dm 2 ปีที่แล้ว +1

      @@jithinhridayaragam miss ayipoyallo jithin chetta njanum Ann tonel Kanan vannirummu

    • @jithinhridayaragam
      @jithinhridayaragam  2 ปีที่แล้ว

      ആണോ. അന്ന് മുഴുവൻ ഞങ്ങൾ അവിടെ ഉണ്ടായിരുന്നു

  • @anandhukrishnan2863
    @anandhukrishnan2863 2 ปีที่แล้ว +1

    ᴄʜᴇᴛᴛᴀ ɴɪɴɢᴀ ᴘᴏʟɪ 😍😍😍😍😍😍😍😍😍😍

  • @sonygiri8873
    @sonygiri8873 2 ปีที่แล้ว +1

    എന്റെ കുട്ടിക്കാലം ഓർമ്മ വരുന്നു

    • @jithinhridayaragam
      @jithinhridayaragam  2 ปีที่แล้ว

      ഉളുപ്പുണി ആയിരുന്നോ ജന്മനാട്

  • @user-kf5ox8dh2t
    @user-kf5ox8dh2t 2 ปีที่แล้ว +1

    Majeesh ennanu aadhyam ningal side kodutha mariyadhakkulla driver..... Avan pavamanu... Bakiyokke kanakka🥰video spr

    • @jithinhridayaragam
      @jithinhridayaragam  2 ปีที่แล้ว

      മഹേഷ്‌ ചേട്ടനെ കാണുമ്പോൾ ഒരു അന്വേഷണം പറയണേ 🌹

  • @cutzhari359
    @cutzhari359 2 ปีที่แล้ว

    Kollalo ❤🔥

  • @manusarath5651
    @manusarath5651 ปีที่แล้ว +1

    അവന്റെ അമ്മക്ക് സ്ത്രീ ധനം കിട്ടിയ വഴി ആണെന്ന് അറിഞ്ഞില്ല 🙏

  • @fathimajasni6467
    @fathimajasni6467 2 ปีที่แล้ว +1

    Therd

  • @sdworld7843
    @sdworld7843 2 ปีที่แล้ว

    Thalaivan song 🎵 😁

  • @ajimontrap3277
    @ajimontrap3277 2 ปีที่แล้ว +1

    ആശാനേ 👍

    • @jithinhridayaragam
      @jithinhridayaragam  2 ปีที่แล้ว +1

      ആശാൻ ആണ് ആശാനേ ആശാൻ

  • @Arhan-suhas
    @Arhan-suhas 2 ปีที่แล้ว +1

    ആ ബോർഡ്‌ കാണുമ്പോ ചേട്ടൻ എന്റെ പേര് ചാനവലിൽ പറഞ്ഞത് ഓർമ വരും 💓💓💓💓

  • @MATHEWTHOMAS_
    @MATHEWTHOMAS_ 2 ปีที่แล้ว +1

    Vere oru tunnel koode ond vagamonil😁

  • @shreekanthshoranuril
    @shreekanthshoranuril 2 ปีที่แล้ว

    ഡബിൾ മാസ്ക് മറക്കല്ലേ മാനേ.

  • @akshaysworldpathiyoor2345
    @akshaysworldpathiyoor2345 2 ปีที่แล้ว

    ❤❤❤❤❤

  • @riderpremi7232
    @riderpremi7232 วันที่ผ่านมา

    ഫോണിൽ പറഞ്ഞാൽ പോരാ അവരോട് പറയണം എന്നാലും മറുപടി

  • @traditionalmaritalarts9959
    @traditionalmaritalarts9959 2 ปีที่แล้ว +1

    Jithin bro oru xpulse illeillangil Himalayan iduku pinne offload adichu polichu odikam 😀