മുല്ലപ്പെരിയാർ അണക്കെട്ടിനെ നമ്മൾ ഭയക്കേണ്ടതുണ്ടോ? Mullaperiyar Dam Safety | Vallathoru Katha Ep #66

แชร์
ฝัง
  • เผยแพร่เมื่อ 29 ธ.ค. 2024

ความคิดเห็น • 2.1K

  • @amiramir996
    @amiramir996 4 หลายเดือนก่อน +898

    വയനാട് ദുരന്തത്തിന് ശേഷം കണുന്നവർ ഉണ്ടോ...

    • @asifpetta3756
      @asifpetta3756 4 หลายเดือนก่อน +6

      ഉണ്ട്

    • @silpachippu2983
      @silpachippu2983 4 หลายเดือนก่อน +2

      Ys

    • @roshnarasheed5816
      @roshnarasheed5816 4 หลายเดือนก่อน +2

      Yes

    • @Todd_Bohely
      @Todd_Bohely 4 หลายเดือนก่อน +1

      Janangalude jeevanum swathinum samrakshanam nalkan aanu nammal tax adakunnath.. athinu oru guarantee illenki nammal tax adakunnath enthina.. ithinu oru maatam venamenkil nammal tax adakaruth mullaperiyar decommission cheyyana vare.. ellavarum ee oru theerumanam edukanam

    • @SPINAZZOLA-h5h
      @SPINAZZOLA-h5h 4 หลายเดือนก่อน +1

      😢

  • @Linsonmathews
    @Linsonmathews 3 ปีที่แล้ว +2760

    അണ്ണന്റെ ശബ്ദത്തിൽ മുല്ലപെരിയാർ വിശേഷം കേൾക്കാൻ കാത്തിരുന്നവരിൽ ഒരാൾ ഞാനായിരുന്നു 🔥🔥🔥

    • @anoop666
      @anoop666 3 ปีที่แล้ว +28

      ഞാനും

    • @Amalwilson8
      @Amalwilson8 3 ปีที่แล้ว +22

      Zero

    • @muhammedfaris2610
      @muhammedfaris2610 3 ปีที่แล้ว +18

      Njnum

    • @BruceWayne-qe7bs
      @BruceWayne-qe7bs 3 ปีที่แล้ว +17

      അണ്ണൻ എന്ന് കേൾക്കുബോൾ ആ വിജയി my#@ ഓർമ വരുന്നേ.
      അവനു ഒന്നും ഇതിനെ കുറിച്ചു പറയാൻ പറ്റില്ല. എന്നിട്ട് കുറെ മലയാളികൾ "അണ്ണൻ" എന്ന് പറഞ്ഞു നടക്കുന്നു 😡😡😰

    • @tulipwind19
      @tulipwind19 3 ปีที่แล้ว +5

      Njnum aaa oralil oral ayirunnu😁😁

  • @mathewthomas5663
    @mathewthomas5663 3 ปีที่แล้ว +428

    അന്നത്തെ ബ്രിട്ടീഷ് PWD executive engineer റുടെ പേര് വരെ വിശദീകരിച്ചപ്പോൾ, ഇന്ന് ഈ വിഷയത്തിൽ ഒറ്റയാൾ പോരാട്ടം നടത്തുന്ന ആളെ "ഒരു അഭിഭാഷകൻ " എന്ന് മാത്രം ഒത്തുക്കിയത്തിൽ വിയോജിപ്പുണ്ട്.

    • @rajtheking659
      @rajtheking659 ปีที่แล้ว +99

      Respect and salute to
      Adv. Russel Joy 🥰sir

    • @Jesus_Saves_Believers
      @Jesus_Saves_Believers 6 หลายเดือนก่อน +11

      സ്വർഗ്ഗത്തിൽ എങ്ങനെ എത്തിച്ചേരാം - യേശുക്രിസ്തു ദൈവമാണ്. യേശു നമ്മുടെ പാപങ്ങൾക്കുവേണ്ടി മരിച്ചു, ഉയിർത്തെഴുന്നേറ്റു. കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിക്കുന്ന എല്ലാവർക്കും നിത്യജീവൻ ലഭിക്കും!

    • @thatrandomdude99
      @thatrandomdude99 5 หลายเดือนก่อน +12

      ​@@Jesus_Saves_Believersis spamming the way to spread the name of your god?

    • @Sh_96_s
      @Sh_96_s 4 หลายเดือนก่อน

      Yes he is very intelligent person

    • @sreejithshankark2012
      @sreejithshankark2012 4 หลายเดือนก่อน

      👍🏻👍🏻👍🏻👍🏻

  • @issacmathew4252
    @issacmathew4252 4 หลายเดือนก่อน +17

    അയൽവാസിയുടെ സ്ഥലത്ത് നിൽക്കുന്ന ഒരു മരക്കൊമ്പ് നമ്മുടെ വീടിനു മുകളിലേക്ക് അപകടകരമായിട്ടാണ് നിൽക്കുന്നതെങ്കിൽ വെട്ടിക്കളയാം എന്നിരിക്കെ മൂന്നിലധികം ജില്ലകളെ നേരിട്ടും അതിലധികം പ്രദേശത്ത് പരോക്ഷമായും ബാധിക്കാവുന്ന മുല്ലപ്പെരിയാർ എന്ന ജലബോംബിനെ കേന്ദ്ര സംസ്ഥാന ഗവൺമെന്റുകൾ ഗൗരവമായെടുക്കാത്തത് ഖേദകരവും അതിലേറെ പ്രതിഷേധാർഹവുമാണ്.

  • @dineshankt312
    @dineshankt312 3 ปีที่แล้ว +22

    താങ്കളൊരു അപാര സംഭവം തന്നെയാ !!! Genius Boy!!! കൃത്യമായ പഠനത്തിലൂടെ ഒരു Theses അവതരിപ്പിച്ച അനുഭവം!!! Excellent dear!!!

  • @prakashpraku7532
    @prakashpraku7532 3 ปีที่แล้ว +606

    ലക്ഷത്തിലൊന്നെകാണു ഇതുപോലെയൊരായിറ്റം ബാബു ചേട്ടൻ 🔥🔥🔥♥️♥️

    • @sasikumara8102
      @sasikumara8102 3 ปีที่แล้ว +7

      ഡാം പൊട്ടിയാൽ ദുരിതാശ്വാസ ഫണ്ട് കിട്ടുമ്മല്ലോ.കഷ്ടം ഹാ മനുഷ്യജീവനെന്ത് വില?

    • @goldenwallet9850
      @goldenwallet9850 3 ปีที่แล้ว +5

      @@sasikumara8102 മനുഷ്യൻ മാത്രമാണോ മറ്റു ജീവികളോ അവരുടെ ജീവനും വിലയില്ലേ?

    • @anandhuprathapan3283
      @anandhuprathapan3283 3 ปีที่แล้ว

      @@sasikumara8102 nalla vila kittum athalle .....

    • @Happy-cj3ws
      @Happy-cj3ws 3 ปีที่แล้ว

      Babettan

    • @justinvs9783
      @justinvs9783 3 ปีที่แล้ว

      @@anandhuprathapan3283 😂

  • @johnyfedo2646
    @johnyfedo2646 3 ปีที่แล้ว +185

    ദൈവത്തിന്റെ കരുണ ഒന്നുകൊണ്ടു മാത്രമാണ്‌ ഈ ഡാം ഇപ്പോഴും നിലനിൽക്കുന്നത്.... മനുഷ്യന്റെ കഴിവല്ല.... God have mercy...

    • @vishak1244
      @vishak1244 7 หลายเดือนก่อน +10

      🤣🤣

    • @humanbeing8810
      @humanbeing8810 7 หลายเดือนก่อน +4

      അപ്പൊ തമിഴ്നാട് strengthen ചെയ്തതോ?

    • @AmeerShah-007
      @AmeerShah-007 7 หลายเดือนก่อน +1

      ഒന്ന് പോടാവേ... മനുഷ്യന്റെ അധ്വാനം ഒന്ന് കൊണ്ട് മാത്രമാണ് ഈ dam ഉണ്ടായത്. അല്ലാതെ ഡെയ്‌ബം ഒലത്തിയല്ല 😂

    • @thrissurangler1653
      @thrissurangler1653 6 หลายเดือนก่อน +19

      പൊട്ടിയാൽ എപ്പോ ദൈവം പൊട്ടിച്ചതാണെന്ന് പറഞ്ഞോട്ടെ?

    • @PrakashP.K-qp4eq
      @PrakashP.K-qp4eq 5 หลายเดือนก่อน

      21:35 21:38 ​@@vishak1244all

  • @shareekkayoosuf1049
    @shareekkayoosuf1049 3 ปีที่แล้ว +100

    ഇത്ര സിമ്പിൾ ആയി ആരും ഈ വിഷയത്തെ കുറിച് മനസ്സിലാക്കിതരില്ല....... 😍ഇതിൽ കൂടുതലായി ഒരു യു ട്യൂബ് ചാനലിലും നമുക്ക് പറഞ്ഞു തന്നില്ല.... യാഥാർഥ്യം 🔥🔥🔥🔥

    • @anurajv.r416
      @anurajv.r416 3 ปีที่แล้ว +1

      Check out cinemagic precise than dramatic narration

  • @avinashvlogs2138
    @avinashvlogs2138 3 ปีที่แล้ว +52

    എത്ര മനോഹരമായാണ് ഇദ്ദേഹം ഒരോ കാര്യങ്ങളുo അവതരിപ്പിക്കുന്നത് ...

  • @manochandran8801
    @manochandran8801 3 ปีที่แล้ว +105

    കേരളത്തിൻ്റെയും തമിഴ് നാടിൻ്റെയും ഭാഗത്ത് നിന്ന് ചിന്തിച്ച് വളരെ വ്യക്തമായി ഈ വിഷയം അവതരിപ്പിച്ച ബാബു ചേട്ടന് വളരെ അധികം നന്ദി അഭിവാദ്യങ്ങൾ 🙏❤️

  • @acsajanpeermade2035
    @acsajanpeermade2035 3 ปีที่แล้ว +854

    🤔 *പരിസ്ഥിതി പറഞ്ഞ് പുതിയ ഫ്ലാറ്റുകൾ പൊളിക്കാൻ കോടതിക്ക് ഒട്ടും താമസമില്ലായിരുന്നു. പുതിയ പാലം അപകടാവസ്ഥയിൽ ആണെന്നു പറഞ്ഞ് പൊളിച്ചു നീക്കാൻ സംസ്ഥാന സർക്കാരിനും താമസമില്ലായിരുന്നു. 15 വർഷമായവണ്ടികൾ പൊളിക്കാനുള്ള തീരുമാനം നടപ്പാക്കാൻ കേന്ദ്രത്തിനും താമസമില്ലായിരുന്നു. 50 വർഷം കാലാവധിയുള്ള ഡാം 120 വർഷമായിട്ടും 40 ലക്ഷം ജീവൻ അപകടത്തിലാണെന്നറിഞ്ഞിട്ടും മൂവർക്കും യാതൊരു കുലുക്കവുമില്ല. ഇതാണ് ഇന്ത്യ എന്ന ജനാധിപത്യ രാജ്യത്തിൻ്റെ അവസ്ഥ.* 🙆‍♂️ 🙆‍♂️ നമ്മുടെ കോടതിയും ഭരണാധികാരികളും ആർക്കു വേണ്ടിയാണ് നിലകൊള്ളുന്നത്...

    • @masterraindrop6246
      @masterraindrop6246 3 ปีที่แล้ว +16

      വളരെ ശരിയാണ്👍👍

    • @ajaygcl4031
      @ajaygcl4031 3 ปีที่แล้ว +21

      പാർട്ടികർക്കും പാപികൾക്കും വേണ്ടി

    • @എന്താണ്പുള്ളെ
      @എന്താണ്പുള്ളെ 3 ปีที่แล้ว +5

      Correct

    • @coconutpunch123
      @coconutpunch123 3 ปีที่แล้ว +37

      തമിഴ്നാട് വലിയ സംസ്ഥാനം ആണ് അവർക്ക് വലിയ സാമ്പത്തിക രാഷ്ട്രീയ ശക്തി ഉണ്ട്. കേന്ദ്ര സർക്കാരും സുപ്രീം കോടതിയും ഒക്കെ അവരുടെ കൂടെയേ നിൽക്കൂ.
      കേരളം പോലുള്ള ചെറിയ സംസ്ഥാനങ്ങൾ വെറും ഏഴാംകൂലികൾ ആണ്. ഇതാണ് ഇന്ത്യ

    • @acsajanpeermade2035
      @acsajanpeermade2035 3 ปีที่แล้ว +47

      @@coconutpunch123 താങ്കൾ പറഞ്ഞതു കുറെയൊക്കെ ശരിയാണ് . എന്നാൽ എത്ര ചെറിയ സംസ്ഥാനമാണങ്കിലും വേണ്ടതു പോലെ തെളിവു സഹിതം കോടതിയിൽ ബോധിപ്പിച്ചാൽ ഒരു കോടതിക്കും തിരിഞ്ഞുനില്ക്കാനാവില്ല. അതിനു ചങ്കുറ്റമുള്ള പിതൃശൂന്യ ജന്മങ്ങളാല്ലാത്ത ഒരു ഭരണ നേതൃത്വം നമുക്കുണ്ടാവണം.

  • @saneesh430
    @saneesh430 3 ปีที่แล้ว +1375

    "ഭഗത് സിംഗിന്റെ " വല്ലാത്തൊരു കഥ വേണം എന്നാഗ്രഹിക്കുന്നവരാണ് നമ്മളിൽ ഭൂരിപക്ഷം ആളുകളും ❤

    • @ajmalaju3263
      @ajmalaju3263 3 ปีที่แล้ว +10

      Sardhar Udham കണ്ടില്ലെ ഫിലിം

    • @sreekeshmohanan9728
      @sreekeshmohanan9728 3 ปีที่แล้ว +7

      @@ajmalaju3263 athengane und padam...? Thrilling aano?

    • @abhijagath2937
      @abhijagath2937 3 ปีที่แล้ว +11

      Comrade Bagathsingh ❤

    • @abhijagath2937
      @abhijagath2937 3 ปีที่แล้ว +10

      @@sreekeshmohanan9728 its not a thriller
      Its based on true facts and events

    • @sreekeshmohanan9728
      @sreekeshmohanan9728 3 ปีที่แล้ว +4

      @@abhijagath2937 thrilling aano ennaanu

  • @wayfarer7528
    @wayfarer7528 3 ปีที่แล้ว +42

    സാധാരണക്കാരനു പോലും മനസ്സിലാകുന്ന രീതിയിൽ ഇത്രയും detailing ആയിട്ടുള്ള ഒരു റിപ്പോർട്ട് ഇതുവരെ കേട്ടിട്ടില്ല... Hats off you sir...

  • @rajuanittaanittaraju3818
    @rajuanittaanittaraju3818 2 ปีที่แล้ว +17

    കേരളത്തിലെ മുഴുവൻ ജനങ്ങളും അറിഞ്ഞിരിക്കേണ്ട വിഷയം ❤👏👏👏👏👍👍👍താങ്കൾ വളരെ വ്യക്തമായും ശക്തമായും അവതരിപ്പിച്ചു 👏👏👏

  • @KabeerAhammed
    @KabeerAhammed 5 หลายเดือนก่อน +91

    വയനാട് കണ്ടുകൊണ്ടിരിക്കുന്നു ..ഇനി ഒന്ന് ഓർക്കാൻ കൂടി വയ്യ...😢😢😢

  • @FFC007
    @FFC007 3 ปีที่แล้ว +333

    തമിഴ്നാട്ടുകാരുടെ ഭാഷ നമ്മൾ ഏതാണ്ട് പാകിസ്ഥാനിൽ ആണെന്നാണ്.. ഒരു മനുഷ്യപ്പറ്റ് ആവാം.. ദൈവം രക്ഷിക്കട്ടെ

    • @funcyclopedia5315
      @funcyclopedia5315 3 ปีที่แล้ว +30

      വെളളം അങ്ങോട്ട്‌ തിരിച്ചു വിട്ടാൽ അവന്മാരുടെ അഹങ്കാരം മാറും

    • @veekaay1
      @veekaay1 3 ปีที่แล้ว +36

      നാടിനെയും നാട്ടാരെയും സ്നേഹിക്കുന്ന ഭരണകർത്താക്കളാണ് അവർക്കുള്ളത് . ആര് ഭരിച്ചാലും അത് അവർ ഉറപ്പ് വരുത്തും . നമുക്ക് അങ്ങനെ ആരെങ്കിലും ഉണ്ടോ ?

    • @adithya9699
      @adithya9699 3 ปีที่แล้ว +3

      Then go to Pak

    • @chandrama7669
      @chandrama7669 4 หลายเดือนก่อน +1

      ​@@adithya9699Is your father having menstrual cup business in pak??!!

  • @prajithvr8351
    @prajithvr8351 3 ปีที่แล้ว +1361

    ഇതിനേക്കാൾ വലിയ ഒരു വല്ലാത്ത കഥ വേറെ ഉണ്ടോ 50 വർഷം കാലാവധിയുള്ള ഒരു ഡാമിന് 999 വർഷത്തെ കരാർ 🙏🙏

    • @cincinati2603
      @cincinati2603 3 ปีที่แล้ว +91

      പൊട്ടൻ രാജാവ് ‼️‼️‼️

    • @3minutvlog.
      @3minutvlog. 3 ปีที่แล้ว +18

      സ്ഥലം അല്ലെ ലീസിന്

    • @natureloving5894
      @natureloving5894 3 ปีที่แล้ว +42

      @@cincinati2603 രാജാവ്‌ അല്ല madras presidency

    • @rahulmt5399
      @rahulmt5399 3 ปีที่แล้ว +109

      @@cincinati2603 രാജാവ് തെറ്റ് കാരൻ അല്ല, കാരാർ ക്യാൻസൽ ആയത് ആണ് c achuthamenon ആണ് 2 മത് കാരർ ചെയ്തുതത്,

    • @happysoul8147
      @happysoul8147 3 ปีที่แล้ว +111

      അച്യുതമേനോൻ അതിനേക്കാൾ വലിയ ദ്രോഹിയാണ്.

  • @thankachanyohannan5159
    @thankachanyohannan5159 3 ปีที่แล้ว +26

    സഹോദരാ ഈ വിശദമായ വിവരങ്ങൾ എല്ലാം ഏറെ ആളുകൾക്കും അറിയാം ...
    പക്ഷേ അതല്ല ഇവിടെ വിഷയം .
    ഇത് 35 ലക്ഷത്തിലേറെ ജനങ്ങളുടെ ജീവന്റെയും സ്വത്തിന്റെ യും നിലനിൽപ്പിന്റെ വിഷയമാണ്.
    ഇനി 125വർഷം മുമ്പ് നിർമ്മിച്ച
    എത്ര ഡാമുകൾ ലോകത്ത് ഉണ്ട് .....ഇത്രയേറെ വർഷം മുമ്പ് നിർമ്മിച്ച എതൊരു നിർമ്മാണവും സുരക്ഷിതമായീരിക്കില്ല... അത് പരീക്ഷണങ്ങളിലൂടെ ്് നമ്മുക്ക് മനസ്സിലാക്കാം...ഇത് കേവലമൊരു പാലമോ കെട്ടിടമോ അല്ല മറിച്ച് വലിയൊരു ജല സംഭരണിയാണ് അത് താങ്ങി നിർത്തുന്ന മർദ്ദം എത്ര യാണ്...
    കാലങ്ങൾ കഴിയും തോറും ബലക്ഷയം ഉണ്ടാകും ...അതീൻറെ അവസാനം ബലം കൂടുമോ കുറയൂമോ അതുമാത്രം കണ്ടെത്തിയാൽ ...മതി.
    ഈ പ്രശ്നത്തീന് തീരുമാനമുണ്ടാകാൻ.....

    • @Mariacharles-c4
      @Mariacharles-c4 3 ปีที่แล้ว

      👍

    • @kochattan2000
      @kochattan2000 3 ปีที่แล้ว +8

      @@Mariacharles-c4 അതിന് സ്വാർത്ഥതയില്ലാത്ത രാജ്യസ്നേഹമുള്ള ഒരു ഭരണകൂടമുണ്ടാവണം. അതൊരിക്കലും നടക്കാത്ത സംഗതിയാണ്. നമുക്കിങ്ങനെ കരഞ്ഞും വിളിച്ചും ഇരിക്കാം. വിവേകമില്ലാത്ത ഒരു സമൂഹത്തിന്റെ വിധി അതാണ്. നമുക്ക് മുട്ടിപ്പായി പ്രാർത്ഥിക്കാം.

  • @saliadka3510
    @saliadka3510 3 ปีที่แล้ว +94

    മുഖ്യമന്ത്രി സ്റ്റാലിൻ ചെയ്യുന്ന
    ഓരോ നല്ല കാര്യങ്ങളെപ്പറ്റി
    നമ്മൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചിട്ട് കാര്യമില്ല..
    50 ലക്ഷം ജനങ്ങളുടെ
    ജീവന്റെ പ്രശ്നമാണ്..

  • @adv11139
    @adv11139 3 ปีที่แล้ว +49

    ഇപ്പോ എല്ലാരും മുല്ലപെരിയാർ ന്റെ കാര്യം മറന്നു 🤣🤣🤣

  • @user-jd5nv3jd9
    @user-jd5nv3jd9 3 ปีที่แล้ว +641

    KERALA PSC QUESTION (2021)
    മുല്ലപെരിയർ ഡാം അഥവാ പൊട്ടിത്തകർന്നാൽ വരുന്ന വെള്ളത്തെ എങ്ങനെ തടയാമെന്നാണ് കേരളത്തിലെ ഭരണ പക്ഷം വിചാരിക്കുന്നത് ?
    A )വാഴപ്പിണ്ടി തടയണ വെച്ച്
    B ) ചെങ്കൊടി നീളത്തിൽ വലിച്ചു പിടിച്ചിട്ടു
    C )ചായയും പരിപ്പുവടയും ഉയത്തിപിടിച്ചിട്ടു
    D ) മനുഷ്യ ചങ്ങല തീർത്തിട്ട്

    • @rizarahmancp8090
      @rizarahmancp8090 3 ปีที่แล้ว +130

      ഇതൊന്നും അല്ല കൈ രണ്ടും കൂട്ടി ഒരു പ്രത്യേക ശബ്ദം ഉണ്ടാകി

    • @kinginnicp3717
      @kinginnicp3717 3 ปีที่แล้ว +36

      @@rizarahmancp8090 randu pathrangal kootiyidippichumakam.😀😀

    • @rizarahmancp8090
      @rizarahmancp8090 3 ปีที่แล้ว +37

      @@kinginnicp3717 അത് കേന്ദ്രത്തിൻറെ പദ്ധതി അല്ലേ question ശ്രദ്ധിക്കൂ 😂

    • @varun_v_nair
      @varun_v_nair 3 ปีที่แล้ว +8

      netharland model undallo

    • @elizabethtelma4755
      @elizabethtelma4755 3 ปีที่แล้ว +4

      @@varun_v_nair വനിതാ മതിൽ പോരെ 👺

  • @faizanfaizi4449
    @faizanfaizi4449 3 ปีที่แล้ว +318

    UAE യിൽ ധാരാളം പ്രവാസി സഹോദരങ്ങളുണ്ട് സ്റ്റേഡിയത്തിൽ ലോകകപ്പ് നടക്കുമ്പോൾ # Decommission Mullaperiyar Dam എന്ന് ബാനർ പിടിച്ചാൽ മതി, ഒരന്താരാഷ്ട്ര സപ്പോർട്ട് കിട്ടുവാൻ അതുതന്നെ ധാരാളം❤

    • @smartnoobgamer8292
      @smartnoobgamer8292 3 ปีที่แล้ว +3

      Save mullaperiyaro😂😂😂

    • @sujithkulangara2125
      @sujithkulangara2125 3 ปีที่แล้ว +6

      Aa agine uae irunnu placard pidichu noakku , vivaram ariyum,

    • @faizanfaizi4449
      @faizanfaizi4449 3 ปีที่แล้ว

      @@sujithkulangara2125 എന്തിനു

    • @sujithkulangara2125
      @sujithkulangara2125 3 ปีที่แล้ว

      @@faizanfaizi4449 nnna cheythu noakku bro apo ariyalo

    • @faizanfaizi4449
      @faizanfaizi4449 3 ปีที่แล้ว

      @@sujithkulangara2125 അറീല

  • @akiaki1837
    @akiaki1837 3 ปีที่แล้ว +133

    ഈ ഒരു വല്ലാത്ത കഥക്കുവേണ്ടി
    കട്ടവെയ്റ്റിംഗ് ആയിരുന്നു 😊

  • @jollyjolly472
    @jollyjolly472 3 ปีที่แล้ว +30

    സാർ റസ്സൽ ജോയ് പാവങ്ങളു ടെ കാണപെട്ട ദൈവo 🙏🙏🙏🙏🙏

  • @VINODKUMAR-jt2gc
    @VINODKUMAR-jt2gc 3 ปีที่แล้ว +28

    എന്തൊക്കെ പറഞ്ഞാലും. പണ്ട് പണിത ഡാം ആയതുകൊണ്ടും പണിതത് ബ്രിട്ടീഷ്കാർ ആയതുകൊണ്ടും ഇത്ര നാൾ നിലനിന്നു. അത് വലിയൊരു കാര്യം തന്നെ. പുതിയ ഡാം നമ്മൾ പണിതാൽ ഇത്ര കാലമൊന്നും നിൽക്കില്ലെന്ന് ഏറെ കുറെ ഉറപ്പാണ്

    • @Zakhariya-w3c
      @Zakhariya-w3c 4 หลายเดือนก่อน

      ✋✋

    • @rajeshkrishna5053
      @rajeshkrishna5053 4 หลายเดือนก่อน +1

      അതാണ് സത്യം 👍

  • @saifpkd
    @saifpkd 3 ปีที่แล้ว +78

    ഇതൊക്കെ കേട്ടിട്ട് എന്റെ ചിന്ത, 50 കൊല്ലം മാത്രം ആയുസ്സ് തീറ്റപ്പെടുത്തിയ ഒര് അണകെട്ടിന്റെ പുറത്ത് 999 വർഷത്തെ കരാർ ഉണ്ടാക്കിയവനെ എന്ത് പറയും?

    • @happysoul8147
      @happysoul8147 3 ปีที่แล้ว +26

      അത് കഴിഞ്ഞു.... കരാർ തീർന്നിരുന്നു അന്നേരം ആ അലവലാതി അച്യുതമേനോൻ ആണ് കരാർ പുതുക്കി.

    • @abhilashkrishnankutty951
      @abhilashkrishnankutty951 2 ปีที่แล้ว

      അന്നത്തെ ജലവിഭവശേഷി മന്ത്രി മാണിച്ചായൻ ആയിരുന്നു

    • @betamarg4077
      @betamarg4077 6 หลายเดือนก่อน +4

      99 ആയിരുന്നു ആദ്യം ഒരു 9 കൂടി അവന്മാർ add ചെയ്തു

    • @haritha7205
      @haritha7205 5 หลายเดือนก่อน

      ​@@betamarg4077thamizh brahmanan aayrunnu so he add 9😔

    • @haritha7205
      @haritha7205 5 หลายเดือนก่อน

      ​@@betamarg4077sss corrct

  • @BadushaFaisal
    @BadushaFaisal 3 ปีที่แล้ว +126

    ഞങ്ങളുടെ അഭ്യർത്ഥന പ്രകാരം ഇട്ട ഈ വല്ലാത്തൊരു കഥയാണ് പൊളി.. ❤️💯💯

  • @vishnuvkvijay2580
    @vishnuvkvijay2580 3 ปีที่แล้ว +32

    സുകുമാരകുറുപ്പിൻ്റെ കഥ ബാബു ചേട്ടൻ്റെ വായിൽ നിന്നുഠ കേൾക്കാൻ വല്ലാത്തൊരു ആഗ്രഹഠ......

    • @edwinshajan7
      @edwinshajan7 4 หลายเดือนก่อน

      എന്തിനാ ധൃതിയിൽ പറഞ്ഞു കുളം ആക്കാനോ

  • @storyandhistorymalayalam
    @storyandhistorymalayalam 2 ปีที่แล้ว +19

    സീസണൽ വിവാദമായി വര്ഷങ്ങളായി വന്ന് പോകുന്ന വിഷയം - ചരിത്രം വസ്തുനിഷ്ടമായി അവതരിപ്പിച്ചു 👏👏👏

  • @jithiljayakumar5410
    @jithiljayakumar5410 ปีที่แล้ว +12

    ഈ ശബ്ദം ലോകം കേൾക്കും നമ്മൾ ഈ ഡാം പൊട്ടി നമ്മൾ എല്ലാം ചത്തു മണ്ണടിഞ്.നമ്മുടെ നാട് വെള്ളം കയറി നശിച്ചു പണ്ടാരം അടങ്ങി നിക്കുമ്പോൾ വെളിയിൽ ഉള്ള സായിപ്പന്മാർ ഏറ്റോം viral ആക്കുന്ന വിഡിയോ ഇത് തന്നെ ആകും

    • @muneera1038
      @muneera1038 5 หลายเดือนก่อน

      😢😢

  • @jkvlogs9980
    @jkvlogs9980 3 ปีที่แล้ว +94

    *മുല്ലപ്പെരിയാറിനേ കുറിച്ച് ഇനി ഒന്നും ബാക്കി ഇല്ല കൃത്യം വ്യക്തം* 👌

    • @nazim3208
      @nazim3208 3 ปีที่แล้ว +4

      Arivugal avasanikunnilla.....eniyum indaavum

    • @DileepKumar-or1ln
      @DileepKumar-or1ln 3 ปีที่แล้ว +2

      Super docomentary

    • @leeladevi8844
      @leeladevi8844 3 ปีที่แล้ว

      Nobody knows how their death.,.

  • @sreedaum2283
    @sreedaum2283 3 ปีที่แล้ว +349

    "ചുരുക്കത്തിൽ നമ്മൾ ഇവിടെ ഓർക്കേണ്ടത് ഇവിടെ തർക്കത്തിലുള്ളത് കേരളവും തമിഴ്നാടും ആണ്, ഇന്ത്യയും പാക്കിസ്ഥാനും അല്ല എന്നതാണ്"
    പാകിസ്താൻ ഇന്ത്യയോട് പെരുമാറുന്ന പോലെ അല്ല തമിഴ്നാട് കേരളത്തിനോട് പെരുമാറേണ്ടത്. Well said 👍

    • @914mebkesavprem3
      @914mebkesavprem3 3 ปีที่แล้ว +7

      Pakshe thamizh Nadu Keralathinod angane alle perunarunnnath enn cheriya or samshayam.

    • @run-yj4ox
      @run-yj4ox 3 ปีที่แล้ว +6

      @@914mebkesavprem3 കാര്യം അറിഞ്ഞോ അറിയാതെയോ അതിലും മോശമായി പെരുമാറുന്നവർ ആണ് അധികവും

    • @914mebkesavprem3
      @914mebkesavprem3 3 ปีที่แล้ว +1

      @@run-yj4ox avare thettidharipikkapeduthi vechekkuarkm

    • @run-yj4ox
      @run-yj4ox 3 ปีที่แล้ว +8

      @@914mebkesavprem3 ആയിരിക്കാം ,തമിൽ you Tuber maar polum കാര്യങ്ങൽ വ്യക്തമായി പറയുന്നില്ല ,മീഡിയയും രാഷ്ട്രീയക്കാരും അങ്ങിനെ ആയിരിക്കും

    • @914mebkesavprem3
      @914mebkesavprem3 3 ปีที่แล้ว

      @@run-yj4ox ate ayirikkam

  • @ADERSHS04
    @ADERSHS04 3 ปีที่แล้ว +210

    എന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയുള്ള ഒന്നും അനുവദിക്കാൻ പാടില്ല. ഗവൺമെന്റും ഇവിടെയുള്ള സകലതും നമ്മുടെ ആവശ്യത്തിനാണ്. ലക്ഷകണക്കിന് ആളുകളുടെ ജീവന് സ്വത്തിന് ഭീഷണിയാകുന്ന കാലഹരണപ്പെട്ട ഒരു ഡാമും ഉട്ടോപ്യൻ കരാറും റദ്ദാക്കുന്നതിൽ എന്തിനാണ് ഇത്രയും ചർച്ചകൾ ? ലക്ഷകണിക്ക് ആളുകളുടെ ജീവന് കടലാസ് പേപ്പറിന്റെ കരാറിന്റെ വില കല്പ്പിക്കുന്നത് , പുതിയ ഡാമിന്റെ നിർമ്മാണ ചിലവ് രാഷ്ട്രിയ മുതലെടുപ്പ് ഇതൊക്കെ ആയിരിക്കാം കാരണം.
    50 വർഷം കാലാവധി യുള്ള ഡാം ഒരു നൂറ്റാണ്ട് കഴിഞ്ഞിട്ടും വെള്ളത്തിന്റെ അളവ് കുറക്കണോ എന്ന പഠനങ്ങളിലാണ് സർക്കാർ : ഹാ കഷ്ടം.

    • @JoyJoy-yg4mm
      @JoyJoy-yg4mm 3 ปีที่แล้ว

      ജീവൻ രക്ഷിക്കാൻ ഉള്ളതാണല്ലോ എല്ലാറ്റിലും വലുത് മരിക്കാൻ ഞങ്ങൾക്ക് മനസ്സിലായി എന്നാൽ തമിഴ്നാടിനോട് ഉറക്കെ ഉറക്കെ പ്രഖ്യാപിക്കണം കുറച്ചു പേർ മരിച്ചിട്ട് അവരുടെ ജീവിതത്തെ ചവിട്ടി ജീവിക്കാൻ ഇരിക്കുകയാണ്

    • @JoyJoy-yg4mm
      @JoyJoy-yg4mm 3 ปีที่แล้ว

      നോഹയുടെ കാലത്ത് ജലപ്രളയം ഉണ്ടായപ്പോൾ ദൈവം നോഹയോടു കുടുംബത്തോടും പെട്ടകം ഉണ്ടാക്കാൻ കല്പിച്ചു അതനുസരിച്ച് അവർ രക്ഷപ്പെട്ടു സമ്പത്തിന് ഒന്നാം സ്ഥാനം കൊടുക്കുകയും അതിനെ കുറിച്ച് ഓർത്ത് ജീവിച്ചവരും പ്രളയത്തിൽ മുങ്ങിപ്പോയി

    • @JoyJoy-yg4mm
      @JoyJoy-yg4mm 3 ปีที่แล้ว

      സമ്പത്തിനും മറ്റുള്ള അതിനും ഒന്നാംസ്ഥാനം കൊടുത്തവർ എല്ലാവരും നശിച്ചു 40 സംവൽസരം മഴ പെയ്തു ദൈവത്തിൻറെ പദ്ധതിക്കായി ആലോചന ചോദിക്കുക പ്രാർത്ഥിക്കുക

    • @shamsudeenmp5910
      @shamsudeenmp5910 2 ปีที่แล้ว

      Sadharanakkarante jeevanu vilayilla

  • @lillytech1099
    @lillytech1099 4 หลายเดือนก่อน +17

    തമിഴ്നാട്ടിൽ കച്ചവടവും സ്ഥലവും ഉള്ളവരാണ് negative comments ഇടുന്നത്. അവരുടെ വിഷമം മനസ്സിലാക്കുന്നു... കേരളം തന്നെ പോയാൽ പിന്നെ എന്തു പ്രയോജനം?! 😢

  • @Vaisakhyedhu
    @Vaisakhyedhu 5 หลายเดือนก่อน +219

    Wayanad is just a trailer 😢

    • @athulrag345
      @athulrag345 4 หลายเดือนก่อน +2

      teaser

    • @bazi1707
      @bazi1707 4 หลายเดือนก่อน +2

      Motion poster 😢

    • @jobinjoy1129
      @jobinjoy1129 4 หลายเดือนก่อน

      Eee kulikatha panna Pandikal ennum malayalikalk oru thalavedanaya

    • @dalydavis6316
      @dalydavis6316 4 หลายเดือนก่อน

      Now tungabhadra dam is also a trailer

    • @grvind223
      @grvind223 4 หลายเดือนก่อน

      It just a biggining 😶😶😶

  • @kaleshksekhar2304
    @kaleshksekhar2304 3 ปีที่แล้ว +24

    എന്ത് പറയണം എന്ന് അറിയില്ല എത്ര സുന്ദരം ആയി ആണ് ബാബു ഏട്ടൻ കഥ പറയുന്നത് നല്ല തീരുമാനം വരട്ടെ 🥳

  • @perfecthuman3736
    @perfecthuman3736 3 ปีที่แล้ว +210

    വാക്കുകൾ മാറ്റി പറയാനും പറഞ്ഞ വാക്കിന് വിലകൽപ്പിക്കാത്ത ഒരു മുങ്ങാത്ത മുങ്ങിക്കപ്പലിന്റെ കപ്പിത്താൻ ഉണ്ട് ഇവിടെ🙂..... പിന്നെ നമ്മൾ എന്തിന് പേടിക്കണം🗿🤌🏻

    • @malluboy192
      @malluboy192 3 ปีที่แล้ว +8

      Aakiyathaanalle 😂...

    • @vivek_2565
      @vivek_2565 3 ปีที่แล้ว +2

      🤣🤣

    • @BruceWayne-qe7bs
      @BruceWayne-qe7bs 3 ปีที่แล้ว +29

      Phycologyude ഭാഷയിൽ ഇതിനെ "multiple daddy disorder" എന്ന് പറയും. അതിനു മരുന്ന് ഇല്ല.

    • @theammadam
      @theammadam 3 ปีที่แล้ว +4

      @@BruceWayne-qe7bs @20:40 even in this video he has told that dam is reasonably safe

    • @arya5346
      @arya5346 3 ปีที่แล้ว +7

      നിങ്ങൾ പേടിക്കണ്ട എല്ലാർക്കും 2 കിറ്റ് തരാം 😂

  • @hakkeemk7483
    @hakkeemk7483 3 ปีที่แล้ว +41

    തമിഴ് നാട് വൈഗ കൂടാതെ ഒരു അണക്കെട്ട് കൂടെ ഉണ്ടാക്കി കൂടുതൽ വെള്ളം കൊണ്ടുപോയി സ്റ്റോർ ചെയ്തുകുടെ. ഇവിടെ ജലനിറപ്പ് കുറക്കാം

  • @LakshyaLakshya-c8y
    @LakshyaLakshya-c8y 4 หลายเดือนก่อน +3

    മുല്ല പെരിയാർ 1000 വർഷം കഴിഞ്ഞാൽ പൊട്ടുകയുള്ളൂ. അത് കരിങ്കൽ കൊണ്ട് ആണ് നിർമിച്ചിരിക്കുന്നത്. അതിനു നല്ല ബലമുണ്ട്.
    ഞാൻ ഒരു വീഡിയോ കണ്ടിരുന്നു. അതിൽ വിശദമായി പറയുന്നുണ്ട്.
    സുർക്കി ചേർത്ത് ആണ് അതിൽ തേച് പിടിച്ചിരിക്കുന്നത്. അത് ഇളകി തുടങ്ങി യിട്ടുണ്ടെന്നത് ഒഴിച്ചാൽ കരിങ്കൽ ഉറപ്പോടെ ആണ് നില്കുന്നത്. അക്കാലത് സിമെന്റ് ഇല്ലാത്തത് കൊണ്ട് ആണ് സുർക്കി ഉപയോഗിച്ചത്. അത് മൊത്തം സുർക്കി പോയാലും കരിങ്കല്ലിന് ഒന്നും സംഭവിക്കില്ല.
    അതുകൊണ്ട് ആണ് കേരള ഗവണ്മെന്റ്, സുപ്രിം കോടതി, തമിഴന്മാർ ഒന്നും മിണ്ടാത്തത്.
    ഡാമിന് അപകടം ഉണ്ടെങ്കിൽ എത്ര വലിയ dam ആണെങ്കിലും കോടതി വിധി വരും പൊളിക്കാനോ, പുതുക്കി പണിയാനോ. എന്നൊക്കെ ആണ് ആ വീഡിയോ യിൽ പറഞ്ഞത്. 🙏🏻🙏🏻Dam മൊത്തത്തിൽ തകരില്ല.വെള്ളം ഒറ്റ അടിക്ക് ഒഴുകില്ല. അത് പരന്നു പെരിയാർ വഴി ഒഴുകും, വെള്ളത്തിന്റെ ഫോഴ്സ് കുറയും. അവിടത്തെ മലകൾ, അഞ്ചുരുളി ethokke മരങ്ങളെ തടയും, ഫോഴ്സ് കുറയുന്നത് കൊണ്ട് മനുഷ്യർക്ക് വലിയ അപകടം ഉണ്ടാകില്ല.

  • @MGOPAKUMAR
    @MGOPAKUMAR 3 ปีที่แล้ว +4

    താങ്കളുടെ സ്വതസിദ്ധമായ ശൈലിയിൽ ഒരിത്തിരി കൂടുതലോ കുറവോ ഇല്ലാതെ കാര്യങ്ങൾ കൃത്യമായി സത്യസന്തമായി അവതരിപ്പിച്ചതിന് അഭിനന്ദനങ്ങൾ .....മുല്ലപ്പെരിയാർ ശക്തമായി തന്നെയിരിക്കട്ടെ

  • @onlineworld8881
    @onlineworld8881 3 ปีที่แล้ว +77

    മുല്ലപ്പെരിയാർ കേരളത്തിനും തമിഴ്നാടിനും വലിയ വോട്ട്ബാങ്ക് രാഷ്ട്രീയമാണ് 😐😐😐😔😔😔😬😬

  • @traveltechtaste
    @traveltechtaste 3 ปีที่แล้ว +6

    താങ്കളുടെ അവതരണ മികവാണ് ഈ പരിപാടിയുടെ മെയിൻ ഹൈലൈറ്റ്.. മുല്ലപെരിയാറിനെ കുറിച്ച് ഒരുപാട് കാര്യങ്ങൾ അറിയുവാൻ സാധിച്ചു.. ബാബു ചേട്ടൻ 👏🏻👏🏻💓😘🤩

  • @manikandankannan2541
    @manikandankannan2541 3 ปีที่แล้ว +145

    ആരും ഭയക്കേണ്ട ആവശ്യം ഇല്ലാ പക്ഷേ മുൾമുനയിൽ നിന്നും സാധാരണ മനുഷ്യരെ മാറ്റി നിർത്തേണ്ടത് ഒരു ജനാധിപത്യ സർക്കാരിന്റെ കടമയല്ലേ

  • @umadevikarunakaran6892
    @umadevikarunakaran6892 3 ปีที่แล้ว +4

    മുല്ലപ്പെരിയാറിനെക്കുറിച്ച് ഇത്രയും വിശദമായ ഒരു റിപ്പോർട്ടിന് നന്ദി.

  • @butterfly-vc9en
    @butterfly-vc9en 3 ปีที่แล้ว +8

    ഇത്രയും ക്ലിയറായിട്ട് കേരളത്തിന്റ അഭിപ്രായം വ്യക്തമാക്കി കൊടുത്തതിന് നന്ദി സർ 🔥

  • @omshivamvlogs558
    @omshivamvlogs558 3 ปีที่แล้ว +23

    അഭിഭാഷകൻ Russel joy ടെ ഇടപെടൽ കൂടെ ഉൾപ്പെടുത്താമായിരുന്നു. സുപ്രീം കോടതിയിലെ അനുകൂല വിധി ഒന്ന് ഉൾപെടുത്തായിരുന്നു.

  • @run-yj4ox
    @run-yj4ox 3 ปีที่แล้ว +28

    ഡാമിൻ്റെ നിയന്ത്രണ അധികാരം കേരളത്തിൻ്റെ കയ്യിൽ നിന്നും നഷ്ടപെട്ട സാഹചര്യം കൂടി വ്യക്തമാക്കാമായിരുന്നു

  • @sineshkurian6986
    @sineshkurian6986 3 ปีที่แล้ว +91

    50വർഷം ആയുസ് പറഞ്ഞ ഡാമിനെ എത്ര പൊലിപ്പിച്ചു പറഞ്ഞാലും അതിന് ആയുസ് കൂടില്ലല്ലോ?

    • @aneeshkurian7766
      @aneeshkurian7766 3 ปีที่แล้ว +3

      well as per data , the dam has been reinforced , even idduki dam will not survive earthquake with 7 or above. So we cannot argue to build new dam. Every construction have a limit ,but that limit can be extended with proper reinforcement. There are lot of extreme theories , but when we realise the dam looks like safe.

    • @akhilelias8649
      @akhilelias8649 3 ปีที่แล้ว +4

      @aneesh Kurian , again how much reinforcement can be done ? Its life cycle is 50 years , even if we give 100 years , it’s been 26 more since it’s built . If reinforcements was enough, then why isn’t everyone else in the world doing that ? Everyone only need to do reinforcement since it’s cost effective right ?

    • @sabariharidas5696
      @sabariharidas5696 5 หลายเดือนก่อน

      ​@@akhilelias8649veruthe paranjit karyamillada, avanmaar angane aan😢 ippo wayanad aayath pole naale damum pottum, njangal okke marikkum athrathanne😢

  • @kakkarakkalpradeep9129
    @kakkarakkalpradeep9129 3 ปีที่แล้ว +14

    ഡാം സുരക്ഷിതമാണെന്ന വകാശപ്പെടുന്നവർ ഓരോ മാസം മുല്ലപ്പെരിയാറിന്റെ പരിസരത്ത് താമസിക്കാൻ തയ്യാറാവണം.

  • @akshayaesiesi8742
    @akshayaesiesi8742 4 หลายเดือนก่อน

    മുല്ലപ്പെരിയാർ ഡാമ്മ് തകരുന്നത് ഞാൻ ഒരു ദിവസം ഒരു സ്വപ്നത്തിലൂടെ വെളുപ്പിന് മൂന്നു മണിയ്ക്ക് കണ്ടതാണ്. അതിലെ വെള്ളം ആലപ്പുഴ ബീച് വരെ വന്നു ചേരുന്നത് ഞാൻ നേരിട്ട് അനുഭവിച്ചതുപോലെ സ്വപ്നത്തിലൂടെ കണ്ടതാണ്. ഞാൻ 2022 ലാണ് ഈ സ്വപ്നം കണ്ടത്. വെളുപ്പിന് മൂന്നു മണിയ്ക്ക് ആ സ്വപ്നം ഞാൻ കണ്ടത് കൊണ്ട് മൂന്നു വർഷത്തിനുള്ളിൽ, 2025 ഇൽ അത് സംഭവിയ്ക്കുവാനുള്ള സാധ്യത കാണുന്നു..

  • @abhilashtr1557
    @abhilashtr1557 3 ปีที่แล้ว +26

    വല്ലാത്തൊരു മനുഷ്യൻ 🥰

  • @rashitv9037
    @rashitv9037 3 ปีที่แล้ว +85

    തമിഴ് നാട്ടിലെ സർകാർ ആണ് ശെരിക്കും ജനങ്ങൾടെ കൂടെ നിൽക്കുന്ന സർകാർ...
    ഇവിടെ നമ്മൾ അടിമകൾ ആ

  • @സുനിൽസുധ
    @സുനിൽസുധ 3 ปีที่แล้ว +15

    മുല്ലപെരിയാർ വിഷയം ഇനിയും ഗൗരവത്തിൽ എടുക്കാൻ ഇതുപോലെയുള്ള വ്യക്തമായ പഠനങ്ങൾ പഠിച്ചു അവതരിപ്പിച്ചു കാണിക്കുമ്പോൾ കഴിയട്ടെ.... ഇവിടെ വെച്ച നിർദേശങ്ങൾ തമിഴ്നാട് വിലയ്ക്ക് എടുത്താൽ എല്ലാവർക്കും ഗുണമാണ്...
    അഭിവാദ്യങ്ങൾ......

  • @ശിവപാർവതി-ശ9ഷ
    @ശിവപാർവതി-ശ9ഷ 4 หลายเดือนก่อน +3

    എനിക്ക് ഒരു സംശയം ... ഉണ്ട്. ഈ ഡാം 125കൊല്ലം കഴിഞ്ഞു... വള്ളം മുഴുവൻ തമിഴ്നാടനു .. പുതിയ ഡാം പണിതു ഈ കരാർ മുന്പോട്ട് പോയാൽ പോരെ അങ്ങനെ ഡാമിന്റെ കാലാവധി കഴിയുബോൾ പുതിയത് ഉണ്ടാക്കി കരാർ പുതിക്കിയാൽ പോരെ ജെനങ്ങൾക് സ്വസ്ഥമായ് ജീവിക്കാം .അങ്ങനെ ആണ് ചെയ്യേണ്ടത്... അല്ലാതെ ഒരു ഡാം 125 വർഷം കഴിഞ്ഞത് നിലനിർത്തി എത്ര കൊല്ലം തമിഴ്നാട് കൊണ്ടുപോവും.. എല്ലാത്തിനും അവസാനം ഉണ്ട് മനുഷ്യൻ ഉണ്ടാക്കിയത് എന്ത് തന്നെ ആണെകിലും അതിനു ഒരു കാലാവധി ഉണ്ട് അത് കഴിഞ്ഞാൽ തീർന്നു 50 കൊല്ലം ഡാം നിക്കും വിചാരിക്കും അപ്പോ ഇയർ 2074 ആവും. പിന്നെ തമിഴ്നടനു വെള്ളം വേണ്ടയോ പൊട്ടിയാൽ വേണ്ട എന്നാണോ അതോ പൊട്ടട്ടെ എന്നാണോ.. ആദ്യം മനസ്സിലാക്കേണ്ടത് 999വർഷം ഒരുഡാം എങ്ങനെ നിക്കും അതൊന്നു ചിന്തിക്കു അണ്ണന്മാരെ നാൾ രീതിക്ക് അന്നെങ്കിൽ കരാർ പുതിക്ക് പുതുക്കി വള്ളം കൊണ്ടുപോകാം അല്ല എന്നാണെങ്കിൽ കുറച്ചു കാലം കഴിഞ്ഞാൽ പോട്ടും അപ്പോ കരാർ പോയി പിന്നെ എന്ത് ചയ്യും തണ്ണിക്ക്

  • @arntcr
    @arntcr 3 ปีที่แล้ว +10

    Most awaited story from "Vallathoru Katha" ..instead of building new dam, Is it possible to increase the per second water outflow from Mullaperiyar dam to TN (at present 2500 cubic feet) and the subsequent pen stock have limit of 1800 CFS between upper camp -lower camp .?. if we can decommission the hydro electric project ,for which TN is limiting the water outflow via pen stock ,and make a channel which has higher capacity to carry more water to vaiga dam so that we can limit the dam's upper limit to 136 feet and TN will get more water also.. :) once the threat is over we can build new dam as joint venture (cost more than 2000 crores)

  • @ckwonderland1844
    @ckwonderland1844 3 ปีที่แล้ว +152

    ഒരു ഭൂമികുലുക്കത്തെ പിടിച്ചു നിർത്താൻ ആർക്കെങ്കിലും പറ്റുമോ 🙏🙏🙏🙏🙏🙏🙏Save Kerala 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @madappallisameer9528
    @madappallisameer9528 3 ปีที่แล้ว +23

    മികച്ച അവതാരകൻ.... അഭിവാദ്യങ്ങൾ ❤️👍

  • @fawaz2396
    @fawaz2396 3 ปีที่แล้ว +59

    പുതിയ ഡാം പുതിയ കരാർ കേരളത്തിനും ഇതിൽ ന്യായമായ സാമ്പത്തിക നേട്ടം വേണം. തമിഴ്നാട് സാമ്പത്തിക ശേശി യുള്ള സംസ്ഥാനമാണ്

    • @rashidmoosa6705
      @rashidmoosa6705 3 ปีที่แล้ว

      ❤️

    • @aravind270
      @aravind270 3 ปีที่แล้ว +9

      As a Tamil i agree...Tamil Nadu is Indias Second richest GDP in India...Tamil nadu want payed Money More...its Help kerala GDP too

    • @lolal.a9174
      @lolal.a9174 2 ปีที่แล้ว

      പിണുവിനും കൂട്ടർക്കും ധൂർത്ത് അടിക്കാനാണോ

  • @bushankarayil6792
    @bushankarayil6792 3 ปีที่แล้ว +202

    അച്യുതമേനോൻ സർക്കാരിന് മോശമല്ലാത്ത പ്രേതിഫലം കിട്ടിക്കാനും മണ്ടെന്മാരായ കേരള ജനത

    • @rb-yx1hz
      @rb-yx1hz 3 ปีที่แล้ว

      They made this situation, IDIOTS

    • @VamanNair-tl4zr
      @VamanNair-tl4zr ปีที่แล้ว +2

      1880 To 1885 vare ayirunnu
      Vishakham Thirunal bharanam
      Appol 86 ill oppu vachathu engine

    • @coconutpunch123
      @coconutpunch123 ปีที่แล้ว

      ഡാം പണിയാൻ 999 വർഷത്തെ കരാർ ഒപ്പിട്ട രായാവിനെ ഒന്നും പറയുന്നില്ല

    • @Vpr2255
      @Vpr2255 ปีที่แล้ว +2

      ​@@VamanNair-tl4zronnu pode 😏😏😏

    • @Vpr2255
      @Vpr2255 ปีที่แล้ว +1

      Yes 2 Rajyasabha seat from Tamil Nadu

  • @bastianvellattanjur4214
    @bastianvellattanjur4214 5 หลายเดือนก่อน +20

    Daily 2 ലക്ഷം liter leak ഉണ്ട് എന്ന് തമിഴ്നാട് സുപ്രീംകോർട്ടിൽ കൊടുത്ത കണക്കാണ്, 2014. മുല്ലപെരിയാർ ഇപ്പോൾ 10 കൊല്ലം കഴിഞ്ഞ് പുതുക്കിയ കണക്കു kerala സർക്കാർ പുറത്തുവിടണം എന്ന് news channels ആവിശ്യപെടണം.🏞️🗾🏝️🌊

  • @charithronics1405
    @charithronics1405 3 ปีที่แล้ว +39

    വരുമെന്ന് അറിയാമായിരുന്നു...
    അല്പം ലേറ്റ് ആയി പോയെങ്കിലും മാസായി തന്നെ വന്നു അല്ലേ...👏👏👏👏👏...

  • @sarathkptkr5694
    @sarathkptkr5694 3 ปีที่แล้ว +180

    Blunder 999. കേരളത്തിലെ അച്യുതമേനോൻ സർക്കാരിന്റെ കഴിവുകേടിനു ഇതിലും മികച്ച ഒരു പേര് നൽകാനില്ല. ആ പാപത്തിന്റെ കുരിശ് ചുമക്കേണ്ടി വന്നത് മലയാളിയുടെ 10 തലമുറയും..

    • @rocky1052
      @rocky1052 3 ปีที่แล้ว +9

      Achutha Menon had no right to extend lease period!

    • @anusha9518
      @anusha9518 3 ปีที่แล้ว +2

      😒😒😒😒

    • @rocky1052
      @rocky1052 3 ปีที่แล้ว +3

      Most of the issues of Kerala are entangled due to some unamendable laws & rights!

    • @coconutpunch123
      @coconutpunch123 3 ปีที่แล้ว +12

      999 വർഷത്തേക്ക് കരാർ ഒപ്പിട്ട രായാവിനെ നൈസ് ആയി അങ്ങ് വെളുപ്പിച്ചു അല്ലേ.
      രായാവ് സ്ട്രോങ്ങ്‌ ആയി നിന്നിരുന്നെങ്കിൽ ഈ ഡാം തന്നെ ഉണ്ടാവുമായിരുന്നില്ല

    • @matjust5970
      @matjust5970 3 ปีที่แล้ว +6

      അതിനു രാഷ്ട്രീയ പ്രതിഫലം തമിൾ നാട്ടിൽ നിന്നും ഇടതുപക്ഷം മേടിച്ചു. ഓരോ മഴകാലവും മലയാളിക്ക് പേടിച്ചു ജീവിക്കാം.

  • @ajithsukumaran3241
    @ajithsukumaran3241 3 ปีที่แล้ว +19

    പൊട്ടുമോ ഇല്ലയോ എന്നതിനപ്പുറം ശാസ്ത്രീയമായി നിശ്ചയിച്ച കാലാവധി കഴിഞ്ഞാൽ പൗരന്മാരുടെ സുരക്ഷ മുൻനിർത്തി അത് decommission ചെയ്യുകയാണ് വേണ്ടത്

  • @arunasokan4850
    @arunasokan4850 ปีที่แล้ว +21

    കേരളത്തിലെ നേതാക്കൾ ഒരിക്കലും decommission ചെയ്യാൻ ശബ്ദം ഉയർത്തില്ലാ കാരണം കേരളത്തിലെ എല്ലാ നേതാക്കൾക്കും തമിഴ്നാട്ടിൽ വേണ്ടുവോളം സ്ഥലം ഇഷ്ടദാനം ആയികൊടുത്തിട്ടുണ്ട് തമിഴ് നാട് സർക്കാർ

  • @sreelekshmi1190
    @sreelekshmi1190 3 ปีที่แล้ว +103

    അഭിഭാഷകന്റെ പേര് കൂടി പറയാമായിരുന്നു. Adv russel joy💜

    • @Abiram01
      @Abiram01 ปีที่แล้ว +2

      Mazha season maatram pongi varum

  • @മലയാളി-ള3ഞ
    @മലയാളി-ള3ഞ 3 ปีที่แล้ว +174

    Le പിണറായി വിജയൻ സർക്കാർ
    : :[ 🤗] മുല്ലപെരിയാർ പൊട്ടിയാൽ എല്ലാ കുടുംബങ്ങൾക്കും 2 കിറ്റ് വീതം തരുന്നത് ആയിരിക്കും .

    • @indian936
      @indian936 3 ปีที่แล้ว +1

      😂😂

  • @farook_mohamed_
    @farook_mohamed_ 3 ปีที่แล้ว +15

    ഈ ഒരു വല്ലാത്ത കഥക്ക്‌ വെയ്റ്റിംഗ് ആയിരുന്നു 🥰

  • @Aarav8565
    @Aarav8565 3 ปีที่แล้ว +4

    ബാബുട്ടന്റെ അവതരണം 🔥🔥🔥

  • @cmmashif
    @cmmashif 3 ปีที่แล้ว +2

    വളരെ നല്ല അവതരണം, എത്ര മനോഹരമാണ് - സൂപ്പർ

  • @JE-rv3qv
    @JE-rv3qv 3 ปีที่แล้ว +26

    ആഹാ.... വാത്മീകി പറയുവോ ഇതുപോലൊരു കഥ 💕💕💕

  • @redzone6577
    @redzone6577 3 ปีที่แล้ว +4

    വരൾച്ച മൂലം തമിഴ്നാട് കഷ്ടപ്പെടുമെന്ന് നിങ്ങൾ പറഞ്ഞു. പക്ഷേ അതൊരു തെറ്റായ പ്രവചനമാണ്.
    അണക്കെട്ട് തകർന്നാൽ 35 ലക്ഷം പേർ മരിക്കുമെന്ന് നമുക്കെല്ലാവർക്കും അറിയാം, പതുക്കെ പെരിയാർ പഴയ വഴി തിരിച്ചുപിടിക്കും. തമിഴ്നാട് നമ്മുടെ ഭൂമി ഏറ്റെടുക്കാനുള്ള സാധ്യതയും കൂടിയാണിത്. അതിനുശേഷം അവർ വരൾച്ചയുള്ള ഗ്രാമങ്ങളിൽ കഷ്ടപ്പെടേണ്ടതില്ല. (ചിന്തിക്കുക)

  • @4minnux24
    @4minnux24 3 ปีที่แล้ว +14

    തമിഴ് നാട്ടിൽ ഇതിനുമ്മാത്രം മല കെടന്നിട്ടും കേരളത്തിലെ മലേൽ ഡാം 🥲
    കടന്നു ചിന്തിക്കാതിരിക്കുക mala🥱

  • @amarkose8248
    @amarkose8248 2 ปีที่แล้ว

    വളരെ ശുഷ്മമായ ഒരു പഠനം. അഭിനന്ദനങ്ങൾ 🌹
    ഏതു നിർമ്മിതിക്കും ഒരു ആയുസ് ഉണ്ട്‌. മുല്ലപെരിയാർ അത് ഏറെ പിന്നിട്ടിരിക്കുന്നു??
    തമിൾ നാട്ടിലെ അഞ്ചു ജില്ലകളുടെ ജീവജലമാണ് മുല്ലപെരിയാർ. അത് സംരക്ഷിക്കാൻ നമ്മളും അവരും ഒരേപോലെ ബാധ്യസ്ഥരാണ്. അത് മനുഷ്യ ധർമ്മമാണ്.
    കേരളത്തിന്റെ ആശങ്ക പരിഹരിക്കാൻ തമിഴ്നാട് സഹകരിക്കണം.
    നിലവിലെ ഡാമിന്
    ദയാവധം വിധിച്ചു കൂടുതൽ സംഭരണശേഷി ഉള്ള പുതിയ ഡാം നിർമ്മിക്കുവാൻ തമിൾനാടും കേരളവും സമവായത്തിൽ എത്തണ്ടത് ഇരു സംസ്ഥാനങ്ങളിലെയും ജനങ്ങളുടെ അടിയന്തിര ആവശ്യമാണ്. 🙏😭

    • @amarkose8248
      @amarkose8248 2 ปีที่แล้ว

      സുഷ്മമായ

  • @dineshankt312
    @dineshankt312 3 ปีที่แล้ว +2

    മുല്ലപ്പെരിയാർ Dam ഒരു gravity dam ആയതിനാലും അത് അതിശക്തമായ രീതിയിൽ reinforcement ചെയ്ത് ബലപ്പെടുത്തിയതിനാലും മറ്റു Dams പോലെ സുരക്ഷിതം തന്നേയാണ്!!! ആ Dam അവിടെയുള്ളതിനാലാണ് പെരിയാറിലെ പ്രളയത്തിൽ നിന്നും കേരളം അധിജീവിക്കുന്നത്!!! അത് തകരുകയില്ല എന്നതാണ് സത്യം!!!Dam തകരുമെന്ന ഈ കള്ളങ്ങൾ വിളിച്ചോതുന്നത് കേരളത്തിലെ ഭൂമാഫിയകളാണ്!!! വില കുറഞ്ഞ് ഭൂമി വാങ്ങാമെന്ന പ്രതീക്ഷയിൽ!!! ഈ പ്രകൃതി കനിഞ്ഞു നൽകുന്ന ജലം അത് തമിഴ് നാടുകാരനായാലും കേരളക്കാരനായാലും share ചെയ്യേണ്ടതു തന്നെയല്ലേ!!! അവരും ഈ ഭൂമാതാവിന്റെ സന്തതികളല്ലേ!!! വരൾച്ചയിൽ ഉഴലുന്ന തമിഴ് നാട്ടിലെ 5 ജില്ലകളിൽ 30 ലക്ഷത്തോളം ജനങ്ങളുടെ കുടിവെള്ളവും കൃഷിക്കും വേണ്ട ജലം ഇവിടുന്നാണ് കിട്ടുന്നത്!!! പിന്നെ അവിടുത്തെ അരി പച്ചക്കറികൾ കേരളത്തിൽ ഒരു ദിവസം എത്തിയില്ലെങ്കിൽ കേരളം പട്ടിണിയിലാ!!! ചിന്തിക്കുക!!!

    • @parthipanselvaraj2629
      @parthipanselvaraj2629 3 ปีที่แล้ว

      Well said sir , wish people could think like you in depth.

    • @i4_teddy
      @i4_teddy ปีที่แล้ว +1

      കാര്യങ്ങൾ വിശദമായി അവതരിപ്പിച്ചു, മറുപടിയും ഉണ്ട്, എന്നാൽ അപകടം ഉണ്ടായാൽ,,,,,? എങ്ങനെ പരിഹരിക്കും എന്നതിന് കരാർ ഉണ്ടാക്കി വയ്ക്കാൻ നമുക്ക് കഴിയണം, കേരളത്തിൽ നിന്ന് വെള്ളം സ്വീകരിച്ച്ച് വൈദ്യുതി ഉൽപാദിപ്പിക്കുകയും കൃഷി ചെയ്യുക യും ചെയ്യുമ്പോൾ കേരളത്തിന്‌ പകുതി വിലക്ക് അരി യും പച്ചക്കറിയും എത്തിച്ചു തരാൻ തമിഴ് നാട് സർക്കാർ തയ്യാറാകണം അല്ലെങ്കിൽ കേരളത്തിലെ മുഴുവൻ പാവപ്പെട്ട ജനങ്ങൾക്കും സൗജന്യമായി അരി യും പച്ചക്കറിയും തമിഴ്നാട് തരട്ടെ അതുമല്ലെങ്കിൽ ഒരപകടം ഉണ്ടായാൽ കേരളത്തിലെ അഞ്ചു ജില്ലകൾ നഷ്ടമായാൽ ആ നഷ്ടം ഒരിക്കലും നികത്താനാവാത്തതാണല്ലോ, അതിന്റെ മുഴുവൻ ഉത്തരവാദിയും തമിഴ്നാടാണ്,,,,, നഷ്ടപരിഹാരം ഏറ്റവും കുറഞ്ഞത് 5 ലക്ഷം കോടി രൂപ തമിഴ്നാട് കേരളത്തിന്‌ നൽകണമെന്ന കരാർ ഇപ്പോ ഴേ ഉണ്ടാക്കി വയ്ക്കണം, അതിനു അവർ തയ്യാറായില്ലെങ്കിൽ കേരളത്തിൽ നിന്നും ജലം ഉപയോഗിച്ച് ചെയ്യുന്ന കൃഷി വരുമാനത്തിന്റെ 30% തുക കേരളത്തിന്റെ അൽകൗണ്ടിൽ ഇടാനുള്ള മുൻ‌കൂർ കരാർ ചെയ്യണം, ഇതൊന്നും പറ്റില്ല എങ്കിൽ ഇടുക്കി ഡാം കേരള ഭൂമി യിൽ പുതിയത് പണിയണം , എന്നെങ്കിലും നിലവിലെ ഡാം തകർന്നാൽ കേരളത്തിന്‌ പേടിക്കണ്ടല്ലോ അന്ന് പുതിയ ഡാമിൽ നിന്ന് കാശു തന്നിട്ട് തമിഴ്നാട് ജലം വാങ്ങിക്കൊള്ളട്ടെ 🙏🏻

  • @freemanfree7523
    @freemanfree7523 3 ปีที่แล้ว +19

    സപ്പോർട്ട് ജോജു ചേട്ടൻ 💪🏾💪🏾💪🏾💪🏾💪🏾💪🏾

  • @sreeragssu
    @sreeragssu 3 ปีที่แล้ว +10

    വല്ലാത്തൊരു കഥയിൽ കേൾക്കാൻ ആഗ്രഹിച്ച വിഷയം 🔥
    മുല്ലപെരിയാർ ന്റെ കഥ അതൊരു വല്ലാത്ത കഥയാണ്, .
    ബാബു രാമചന്ദ്രൻ 😍👌🏻

  • @Travelor803
    @Travelor803 3 ปีที่แล้ว +23

    Sir ഈ വിഷയം അവതരിപ്പിക്കണം എന്ന് ഞാൻ കുറേ ആഹ്രഹിച്ചാരുന്നു.

  • @ShivadasanMp
    @ShivadasanMp 7 หลายเดือนก่อน +1

    മുല്ലപ്പെരിയാർ കേരളത്തിലുള്ളതാണ് കേരളം ശ്രദ്ധിക്കേണ്ടത് തമിഴ്നാട് അല്ല പുതിയ അണക്കെട്ട് കെട്ടി അവർക്ക് വെള്ളം കൊടുക്കാൻ തീരുമാനിക്കൂ അതിനെന്താ വന്നാലും എല്ലാ മലയാളികളും ഒന്നിച്ചു തന്നെ നിൽക്കണം യുദ്ധമുണ്ടായാലും സാരമില്ല യുദ്ധം അത് ക്രമാതീതമായി വന്നോളും കുറച്ചുകഴിയുമ്പോൾ മാറ്റം ഉണ്ടാകും മലയാളികളുടെ ബോധം മറ്റുള്ളവർക്ക് കൊടുക്കാതിരിക്കുക

  • @Yogamaaya
    @Yogamaaya ปีที่แล้ว +7

    Thanks a lot 🙏
    Great information 👍

  • @richbyheart4764
    @richbyheart4764 3 ปีที่แล้ว +7

    Enikishtamulla eka avatharakan
    He is brilliant and very knowledgeable
    Your voice and the way of presentation shows how brilliant you are
    Fantabulous 🎉

  • @aruntonyrambo
    @aruntonyrambo 3 ปีที่แล้ว +23

    I had listened many videos regarding this topic,
    But honestly I can say that
    it's spectacular.
    Well done Babu sir and keep going.

  • @vijithavvk
    @vijithavvk 3 ปีที่แล้ว +82

    A very different version of this topic with practicable solutions at the end. Hats off Babu Ramachandran for the research you have put on this topic before presenting.

    • @JoseMs-u6n
      @JoseMs-u6n ปีที่แล้ว

      എല്ലാം എഴുതി വയ്ക്കുന്ന കഥ മഴയുടെഅളവുംഎഴുതിക്കാണുമല്ലോസുകൃത്തേ

  • @avokofficial5167
    @avokofficial5167 7 หลายเดือนก่อน +1

    കൊളോണിയൽ കാലത്തുണ്ടായിരുന്ന സകല ഇടപാടുകളും കരാറുകളും എന്തിന് നാട്ടു രാജ്യങ്ങൾ വരേ വരേ ബ്രിട്ടീഷ് ഭരണം അവസാനിച്ചതോടെ കാലഹരണപ്പെട്ടതാണ്. നിയമസാധുത ഇഷ്ടപ്പെട്ടതാണ്. എന്നിട്ടും മുല്ലപ്പെരിയാർ ഡാമിൻ്റെ കരാർ ഇപ്പോഴും നിലനിൽക്കുന്നു എങ്കിൽ അതിൽ തീർച്ചയായും ചില കള്ളക്കളികൾ നടന്നിട്ടുണ്ട്, ഇപ്പോഴും നടക്കുന്നുമുണ്ട്. ഇനിയും നമ്മൾ മിണ്ടാതിരുന്നാൽ ഒരു പക്ഷേ ഇന്ന് നമ്മോടൊപ്പം ഉണ്ടായിരുന്ന 40 ലക്ഷം മനുഷ്യർ നാളെ ഒറ്റയടിക്ക് അറബിക്കടലിലെ മീനിൻ്റെ ഭക്ഷണമാക്കുന്നത് നമ്മൾ കാണേണ്ടിവരും.

  • @najeebart5931
    @najeebart5931 3 ปีที่แล้ว +2

    നല്ല വിശദീകരണവും , വളരെ നല്ല നിർദേശങ്ങളും

  • @sreegeethcnair4345
    @sreegeethcnair4345 3 ปีที่แล้ว +22

    കാത്തിരിപ്പിന് വിരാമമിട്ട് ബാബുജി വന്നിരിക്കുന്നു... I was waiting for this 👍well described babu sir🤝

  • @AlShab_Z
    @AlShab_Z 3 ปีที่แล้ว +23

    It’s been a while hearing about Mullaperiyar Dam.. But I was not having much idea about what’s the real incident or issue.. After watching your video detailing it’s past to present, findings and suggestions for it’s future.. It was enough to have a reliable knowledge about Mullaperiyar Dam issue.. Thank you for your wonderful way of story telling.. Keep going.. and please make more vidos.. 🙏🏻

  • @Mubashirp28
    @Mubashirp28 3 ปีที่แล้ว +9

    അതിമനോഹരമായാ അവതരണത്തിൻ നന്ദി🌹
    എത്ര തിരക്കിനിടയിലും നിങ്ങളെ കേട്ടിരിക്കും 💚

  • @bhavaniskitchens6281
    @bhavaniskitchens6281 3 ปีที่แล้ว +1

    ലക്ഷകണക്കിന് ആളുകൾ മരിച്ചാലും വേണ്ടില്ല ഞങ്ങളുടെ പത്തു തലമുറ സുഖിച്ചു ജീവിക്കണം അത്ര തന്നെ. തമിഴ് നാട്ടിലെ സ്റ്റാലിനു കേരളം മുഴുവൻ തീറെഴുതി കൊടുത്താൽ നമ്മൾ രക്ഷ പെടാനുള്ള വഴി അദ്ദേഹം കണ്ടുപിടിച്ചു തരുമായിരിക്കും. സത്യം പറഞ്ഞാൽ ശബരിമല പ്രശ്നത്തിൽ പ്രതികരിച്ച പോലെ ഓരോ ജനങ്ങളും ഉണർന്നു പ്രതികരിക്കുക ആണ് വേണ്ടത് മേലാളന്മാർ എന്തുപൊട്ടത്തരം കാണിച്ചാലും അതാണ് ശരി എന്ന് പറഞ്ഞു കൂടെനിൽക്കുന്ന കുറെ അനുയായ്യികൾ അതാണ് ഈ നാടിന്റെ ശാപം. തെറ്റ് ആരു ചെയ്താലും അത് ചുണ്ടി കാണിക്ക പെടുക തന്നെ വേണം.

  • @techmon345.
    @techmon345. ปีที่แล้ว +12

    ഡാം തകരില്ല എന്ന് വിശ്വസിച്ചാലും 4 ജില്ലക്കാർ മഴക്കാലമടുക്കുന്നതോട് കൂടി വർഷങ്ങളായി പേടിച്ച് കഴിഞ്ഞു കൂടുന്നു. ശക്തനായ സ്റ്റാലിൻ ഈ മനുഷ്യരുടെ നെഞ്ചിടിപ്പ് മനസ്സിലാക്കുമെന്ന് ആഗ്രഹിയ്ക്കാനെ കഴിയു.

    • @Lilustephen717
      @Lilustephen717 7 หลายเดือนก่อน

      അനാവശ്യ കഥകളുമായി ജനങ്ങളെ ഭയപ്പെടുത്തുന്നവരെ കൈകാര്യം ചെയ്താൽ മതി

  • @bts8818
    @bts8818 3 ปีที่แล้ว +12

    ഒരു കാര്യം പറയാൻ കഴിഞ്ഞില്ല ....കേബിൾ ആങ്കറിങ് എന്ന ബലപ്പെടുത്തൽ എങ്ങനെ ആണ് ചെയ്തത് ? ഇത്ര ആഴത്തിൽ കേബിൾ ആങ്കർ ആരാണ് നടത്തിയത് .അത് ചെയ്ത ആളുടെ മകൻ വർഷങ്ങൾക്കു ശേഷം പറഞ്ഞത് കേട്ടിരുന്നോ ? ആ കാലത്തു ഇത്ര അധികം ആഴത്തിൽ കുഴുക്കാൻ ഒരു ഉപകരണവും ഉണ്ടായിരുന്നില്ല ....അതാണ് വളരെ പ്രധാനപ്പെട്ട കാര്യം .

    • @somana.k8198
      @somana.k8198 3 ปีที่แล้ว

      180 Adi Thazhayil Drillu

  • @leelachacko4006
    @leelachacko4006 3 ปีที่แล้ว +51

    Kerala should build a new state of the art dam between Mullaperiar dam and Iduki dam as early as possible to protect Kerala and its people !!

    • @RAGHAV71112
      @RAGHAV71112 ปีที่แล้ว +5

      Then we 9+ crore Tamils living in TamilNadu will fight and take over 2 districts (Idukki and Pallakad)...

    • @blazingguyop
      @blazingguyop ปีที่แล้ว +2

      Bro you cannot bulid dam everywhere
      You can built it in small mountain gaps

    • @blazingguyop
      @blazingguyop ปีที่แล้ว +2

      @@RAGHAV71112 😹👌☕

    • @arunma7258
      @arunma7258 ปีที่แล้ว +1

      @@RAGHAV71112 try if u can

    • @sa34w
      @sa34w ปีที่แล้ว +5

      @@RAGHAV71112don’t think so. It’s not your districts and won’t have any support

  • @Manushyan_1
    @Manushyan_1 3 ปีที่แล้ว +21

    വെള്ളം തമിഴന്മാർ എടുത്തോട്ടെ
    ഇവിടെ കിട്ടിയിട്ടും കാര്യമില്ല ചുമ്മാ കടലിൽ പോകുകയേ ഉള്ളു
    അവരാവുമ്പോൾ കൃഷിയെങ്കിലും ചെയ്യും
    വൈദ്യുതി പകുതി ഇങ് കിട്ടണം
    പുതിയ ഡാം പണിഞ്ഞു പുത്തൻ കരാർ ഉണ്ടാക്കട്ടെ എല്ലാരും സേഫ് ആവട്ടെ 🙏

    • @paranjyothidurairaj273
      @paranjyothidurairaj273 3 ปีที่แล้ว

      For cutting fifteen trees to strengthen . No action taken by Kerala .

    • @Manushyan_1
      @Manushyan_1 3 ปีที่แล้ว

      @@paranjyothidurairaj273 paisa mughyam bigile 🤷‍♂️

  • @mangosaladtreat4681
    @mangosaladtreat4681 3 ปีที่แล้ว +2

    ഇയ്യാളു പറഞ്ഞു വരുമ്പോൾ തമിഴ് നാടു സർക്കാർ ഡാമിനു വേങ്ങി എടുത്ത effort ആണ് ! അവരുടെ കാര്യ സാധ്യത്തിനു വേണ്ടി അവർ ഡാം ബലപ്പെടുത്തുന്നു , നമ്മൾ എന്തിനെങ്കിലും തുനിഞ്ഞാൽ ..... അതിനെതിരെ പാണ്ടികൾ എന്തു തരികിട കാണിച്ചും അവർക്കനുകൂലമായി വിധി മാറ്റിമറിക്കാനും തമിഴർ തയ്യാറാണ്! പിറന്നുവീണ മണ്ണിനും ജനത്തിനും ഒരു പ്രയോജമില്ലാത്ത മുല്ലപ്പെരിയാർ അണക്കെട്ട്, നമ്മുടെ തലയ്ക്കു മുകളിൽ ഒരു ജലബോംബായ് നില്ക്കെ ..... തമിഴന്റെ വെള്ള മുട്ടിനെക്കുറിച്ചാണ് എല്ലാവർക്കും വിഷമം !. മലയാളിയുടെ ജീവന് ഒരു വിലയുമില്ല ...... മുല്ലപ്പെരിയർ എന്ന പൊൻമുട്ടയിടുന്ന താറാവിനെ കൊല്ലാൻ രാഷ്ട്രീയത തമിഴനും അധികാര, ധനമോഹികളായ മലയാള ഭരണവർഗ്ഗവും തയ്യാറാകില്ല........ അല്ലെങ്കിൽ സ്വാതന്ത്ര്യത്തിനും എത്രയോ മുൻപ് വെള്ളക്കാരന്റെ കാര്യസാദ്ധ്യത്തിനു വേണ്ടി ഉണ്ടാക്കിയ ഈയൊരു "വൈതരണി" അവർ സലാം പറഞ്ഞു പോയിട്ടും ജഴ്സി പശുവിനെ കറക്കുന്നതുപോലെ കറക്കുന്നും.... പാണ്ടികൾ വെള്ളത്തിൽ മാത്രമല്ല കണ്ണുവച്ചിരിക്കുന്നത് ചേരനാടിനെയും കൂടിയാണ്! മലയാളികൾക്ക് നട്ടെല്ലുണ്ടെങ്കിൽ പാണ്ടികളെ പോലെ തെരുവിലിറങ്ങി നമ്മുടെ ആവശ്യം നടപ്പിലാക്കാൻ പോരാടുക. തമിഴന് വെള്ളം മാത്രം കൊടുക്കാൻ കരാറു ങ്ങാക്കുക. ബാക്കി ജലസംഭരണികൾ അവന്റെ നാട്ടിൽ നിർമ്മിച്ച് ജലം ശേഖരിച്ച് ആവശ്യങ്ങൾ നിറവേറ്റുക..... ജനത്തിന്റെ ജീവനും സ്വത്തിനും ജനം മാത്രമാണ് കാവൽക്കാർ ...... ഭരണക്കാർ എപ്പ മുങ്ങണം എന്ന തയ്യാറെടുപ്പുകൾ നടത്തി കാത്തിരിക്കുന്നവരാണ്. ഡാം വിറ്റ കാശ് കീശയിലിട്ട് രാഷ്ട്രീയക്കാർ കളിക്കുമ്പോൾ ..... തമിഴനെന്തിനു പേടിക്കണം? ഇല്ലാതാവുന്നത് മദ്ധ്യ കേരളം മൊത്തമാണ്! ഇനിയും പറയാനുണ്ട് , നിർത്തുന്നു !

  • @U_TECH
    @U_TECH 3 ปีที่แล้ว +4

    മുല്ലപെരിയാർ വിഷയം ഇത്രയും വെക്തമായിട്ട് ഞാൻ വേറെ എവിടെയും കേട്ടിട്ടില്ലേ 🎉

  • @Gears-k
    @Gears-k 3 ปีที่แล้ว +8

    വൗ ബാബു മുത്തേ, ഞങ്ങൾ കാത്തിരുന്ന വിഷയം. ✌🏼😍😍

  • @jcrkochi6254
    @jcrkochi6254 3 ปีที่แล้ว +34

    125 ൽ പരം പഴക്കമുള്ള ഒരു ഡാം പൊട്ടുമെന്നുള്ളത് ഏതു പൊട്ടനാണ് മനസിലാക്കാത്തത്

    • @philipjohn173
      @philipjohn173 2 ปีที่แล้ว

      Nammude Mandrimarkku

    • @afsalabdulazeez756
      @afsalabdulazeez756 4 หลายเดือนก่อน +1

      സുപ്രീം കോടതിക്ക് മനസ്സിലായിട്ടില്ല ബ്രോ 😂

    • @Josephkc-lq2re
      @Josephkc-lq2re 4 หลายเดือนก่อน

      ❤❤❤​@@philipjohn173

    • @VishnuMohan-di9zp
      @VishnuMohan-di9zp 4 หลายเดือนก่อน

      ഇന്ത്യ യിലെ law നിയമങ്ങൾ വളരെ പഴക്കം ചെന്നതും കാളവണ്ടിയുടെ വേഗതയുമാണ്

  • @mathewk3892
    @mathewk3892 3 ปีที่แล้ว +45

    Kerala don’t need a dam, so there is no need to build a new dam. Once it is decommissioned this chapter should be closed. If Tamilnadu wants to build a new dam, they can do in their property and direct to Vaiga river without affecting Kerala people.

    • @naseeb4802
      @naseeb4802 3 ปีที่แล้ว +4

      അങ്ങനെ പറയരുത്
      dam ഉണ്ടാക്കുന്നതിന് മുമ്പ് അവിടെ പ്രളയം ഒരു പ്രശ്നമായിരുന്നു

    • @mathewk3892
      @mathewk3892 3 ปีที่แล้ว +5

      @@naseeb4802 Actually, dam was built to contain the drought situation in Madras province not to contain flood in that area.

    • @adharshmadhavk1892
      @adharshmadhavk1892 3 ปีที่แล้ว +3

      Don't decommission...as it may cause environmental issues...
      Just build a dam between mullaperiyar and vaiga in tamil nadu...let them store as much as they want in their new dam

    • @coconutpunch123
      @coconutpunch123 3 ปีที่แล้ว

      ഉവ്വ നടന്നത് തന്നെ.

    • @naseeb4802
      @naseeb4802 ปีที่แล้ว

      @@mathewk3892 njan udheshichathu keralathil aanu pralayam

  • @vishnuvishwa5693
    @vishnuvishwa5693 4 หลายเดือนก่อน +5

    ഇരുന്നു comment ചെയ്യാതെ.. നാളെ മുതൽ ഇതിനു എതിരെ.. സമരം ചെയ്യൂ.. Save മുല്ലപെരിയാർ save കേരള

  • @abijithkv6437
    @abijithkv6437 4 หลายเดือนก่อน +4

    മുല്ലപെരിയാർ തമിഴ് നാട്ടിൽ സെൻസിറ്റീവ് ഇഷ്യൂ ആണ്... ഞാൻ കോയമ്പത്തൂർ പഠിക്കുമ്പോ തമിഴ്ന്മാർ പറയു മുല്ലപെരിയാർ ഞങ്ങളുടേത് എന്ന്, എന്നിട്ട് കളി ആക്കും..... തമിഴ് നാട് മൊത്തം ഒരു കൊള്ളാം കിട്ടുന്ന മഴ കോഴിക്കോട് ഒരു മാസം കിട്ടുന്നുണ്ട്... Fundakal കളിയാക്കുമ്പോൾ എടുത്ത് എറിയാൻ തോന്നും..... നമുക്ക് എല്ലാവർക്കും വേണ്ട പെട്ടവർ, അറിയുന്നവർ ഒക്കെ ഉണ്ട് മുല്ലപെരിയാർ പൊട്ടിയാൽ ദുരന്തം വരുന്ന മേഖലകളിൽ.... വെള്ളം അവന്മാര് എന്ത് വേണമെങ്കിലും ചെയ്തോട്ടെ, ഇത് danger ആണ്... എന്തായാലും എത്ര കൊള്ളാം കഴിഞ്ഞാലും അത് പൊട്ടും... അപ്പോ ഇപ്പോഴേ പുതുക്കി പണി പോരെ

    • @keepcalm963
      @keepcalm963 4 หลายเดือนก่อน

      Tamizhanmarkku ellam avarudethaanu...angane varu...athoke nokki irunnitt valla karyamundo...puthiyath undakkumbo puthiya agreement varum athaanu avanmarkku pedi..nammale oosi adikkan pattathillalo

    • @abijithkv6437
      @abijithkv6437 4 หลายเดือนก่อน +1

      @@keepcalm963 എന്തേലും ചെയ്യണമെങ്കിൽ സെൻട്രൽ ഗവണ്മെന്റിൽ pressure ചെയ്യണം.... അല്ലാതെ കോടതി പോയിട്ട് കാര്യം ഉണ്ടാവും എന്ന് തോന്നുന്നില്ല.... ഈ കാര്യത്തിൽ കോടതികളുടെ മുൻ നിലപാട് വെച്ച് നോക്കുമ്പോ നമുക്ക് നിരാശ മാത്രം ആണ്... Write an open leter to pm, also suresh gopi... Everybody in the state shd do that

  • @sac3588
    @sac3588 3 ปีที่แล้ว +7

    ബാബു സാറേ ഇപ്പോൾ നടക്കുന്നതെല്ലാം അസാധാരണമാണ്.... ഭൂകമ്പത്തെ പോലും ചെറുക്കാൻ കഴിയുന്ന ഡാമുകൾ ഉണ്ടാക്കാനുള്ള ടെക്നോളജി ഉള്ളപ്പോൾ പുതിയ ഒരു dam പണിയാൻ പിന്നെന്തിനു നമ്മൾ wait ചെയ്യണം

    • @7816hh
      @7816hh ปีที่แล้ว

      De population agenta വർക്ക്‌ ആകണം