വീട്ടിൽ ദൈവാധീനം കുറഞ്ഞു വരുമ്പോൾ കാണുന്ന 10 ലക്ഷണങ്ങൾ,astrology malayalam,jyothisham

แชร์
ฝัง
  • เผยแพร่เมื่อ 23 ส.ค. 2024
  • നമ്മുടെ second ചാനല്‍ ,,,,
    താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു ചാനല്‍ കാണാവുന്നതാണ് subscribe ചെയ്യാവുന്നതാണ് ,,,
    • 2023 പുതുവർഷഫലം അശ്വതി...
    നമ്പ്യാട്ട് മന തറവാട്
    ഈ ചാനലില്‍ കൂടി ഞങ്ങള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത് വളരെ പ്രാജീനമായ രഹസ്യങ്ങളും അറിവുകളുമാണ് , തലമുറകളായി കയ്യ് മാറികിട്ടിയിട്ടുള്ള താളിയോല ഗ്രന്ഥങ്ങളെ ആസ്പതമാക്കിയാണ് ഞങ്ങള്‍ വീഡിയോ തയ്യാര്‍ ചെയ്യുന്നത് , അതുപോലെതന്നെ വളരെ കൃത്യമായുള്ള നക്ഷത്രഫലം പ്രവചിക്കുന്നതാണ് ,,, ഇത് ഒരു വെക്തിയുടെ അല്ലങ്കില്‍ സമൂഹത്തിന്ടെ നന്മയ്ക്ക് കാരണമാകട്ടെ എന്നു ഞങ്ങള്‍ പ്രത്യാശിക്കുന്നു ,,,,
    നമസ്കാരം ,
    നമ്പ്യാട്ട് മന തറവാട് അതിന്‍റെപാരിമ്പര്യം അനുസരിച്ചാണ് മുന്നോട്ടുപോകുന്നത് ,ഞങ്ങള്‍ തലമുറകളായി കയ്യ് മാറികിട്ടിയ അറിവുകള്‍ (പ്രകൃതിയിലെ നിഗൂഢ സൂക്ഷ്മശക്തികള്‍ എങ്ങനെ മനുഷ്യന്റെ നന്മയ്ക്ക് ഉപയോഗപ്പെടുത്താം എന്നുള്ളതിലാണ് ശ്രദ്ധകൊടുക്കുന്നത് ,നിങ്ങള്‍ക്ക് ഇമെയില്‍ id ഉപയോഗിച്ച് കോണ്‍ടാക്റ്റ് ചെയ്യാം ,,,, നിങ്ങളുടെ ആവിശ്യം ഉള്ളതാണെന്ന് ഞങ്ങള്‍ക്ക് ബോധ്യമായാല്‍ തീര്‍ച്ചയായും സഹായിക്കുന്നതാണ് ഒരു പൈസയും വാങ്ങുന്നതല്ല ,,,,
    വേദ വേദാന്ത പരമായ അറിവുകൾക്കായി നിങ്ങൾക്ക് ഈ ചാനൽ Subscribe ചെയ്യാവുന്നതാണ്,,,
    പ്രാകൽപിക ഊർജ്ജത്തിന്റെ കലവറയാണ് വേദങ്ങള്‍ അവ നമ്മുടെ ദൈനന്ദന ജിവിതവുമായി വളരെ അധികം ബന്ധപ്പെട്ടിരിക്കുന്നു
    ഇത്തരത്തിലുള്ള പരമ്പരാഗത അറിവുകളെ കുറിച്ച് പരിചയപ്പെടുത്തുക മാത്രമാണ് ചാനൽ ചെയ്യുന്നത്. അല്ലാതെ ഇതുമായി ബന്ധപ്പെട് യാതൊരുവിധ സേവനങ്ങളും ചാനൽ നിര്‍ദ്ദേശിക്കുന്നില്ല - ഇതു പോലുള്ള വിശ്വാസങ്ങൾക്ക് അടിമപ്പെട്ട് നിങ്ങള്‍ സാബത്തികനഷ്ടം വരുത്തിയാല്‍ ചാനൽ ഉത്തരവാദി ആയിരിക്കുകയില്ല , ഇവയെല്ലാം തന്നെ 100 % സത്യമേന്നോ മിഥ്യ എന്നോ ചാനൽ അവകാശപ്പെടുന്നില്ല!
    അതിനാൽ സ്വന്തം യുക്തി ചിന്തയോടുകൂടി മാത്രം വീഡിയോ കാണുക.
    nambyattumanthras@gmail.com
    #2024astrology #2024predictions #2024 #jyothisham #astrologymalayalam #trending #nakshathraphalam #nambyattumana #malayalam

ความคิดเห็น • 397

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 2 หลายเดือนก่อน +22

    എന്റെ പോന്നു തിരുമേനി 🙏🙏🙏ഈശ്വരകടാക്ഷം കൊണ്ടു അങ്ങ് പറഞ്ഞ ലക്ഷണങ്ങൾ ഒന്നും തന്നെ എന്റെ വീട്ടിൽ ഇല്ല 🙏🙏🙏ഒത്തിരി സമാധാനം ❤️സന്തോഷം ❤️

  • @user-mh8sh8ck5h
    @user-mh8sh8ck5h 2 หลายเดือนก่อน +3

    നമസ്കാരം തിരുമേനി ഇതിൽ പറഞ്ഞ 5 കാര്യങ്ങൾ വീട്ടിൽ കണ്ടു വരുന്നുണ്ട് അതുകൊണ്ട് ഞാൻ ആകെ ടെൻഷനിലായിരുന്നു പിന്നെ രണ്ടു ദിവസമായി പൂജമുറിയിൽ വെയ്ക്കുന്ന നിലവിളക്കിൽ കരിന്തിരി കത്തുകയും ചെയ്തു തിരുമേനിയുടെ വീഡിയോ കണ്ടപ്പോൾ കുറച്ചു സമാധാനം ആയി ദദീർഘായുസിനും പൂർണ്ണാരോഗ്യത്തിനും വേണ്ടിപൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി ബിന്ദു ആയില്യം ചന്ദ്രൻ പുരുരുട്ടാതി വിപിൻ ചതയം അഖിൽ കാർത്തിക

  • @Kunji797
    @Kunji797 2 หลายเดือนก่อน +2

    നമസ്കാരം തിരുമേനി 🙏🙏അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി എന്റെ സാമ്പത്തിക തടസ്സങ്ങൾ,കടബാധ്യത എന്നിവ തീരാനും, ഭാഗ്യം വർദ്ധിച്ച്‌ ഐശ്വര്യം ഉണ്ടാകാനും പ്രാർത്ഥിക്കണേ🙏🙏🙏 ശില്പ പൂയം.

  • @sumaasok967
    @sumaasok967 2 หลายเดือนก่อน +21

    തിരുമേനി വീഡിയോ യിൽ പറഞ്ഞ എല്ലാ കാര്യങ്ങളും എന്റെ വീട്ടിൽ നിരന്തരം അനുഭവ പ്പെട്ടു കൊണ്ടിരിക്കുന്നത് ആണ്... നമസ്കാരം തിരുമേനി പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണം സുമ... പൂയം.. മോൾക്ക് എക്സാം പാസ്സ് ആകാൻ പ്രാർത്ഥിക്കണം... ആർച്ച... ആയില്യം.. ഹുസ്ബൻഡ് നു അദ്ദേഹ ത്തിന്റെ അമ്മ നിരന്തരം കൈവിഷം കൊടുക്ക ആണ്... അതു മാറാൻ പ്രാർത്ഥിക്കണം തിരുമേനി.. അശോക് കുമാർ... പുണർതം... മോനു ജോലി കിട്ടാൻ പ്രാർത്ഥിക്കണം.. അശ്വിൻ... അത്തം...

  • @SumangalasS-bt4ny
    @SumangalasS-bt4ny 2 หลายเดือนก่อน +2

    അശോക് കുമാർ മൂലം
    നിതിൻ ചിത്തിര
    സുമംഗല പൂരാടം
    ഇത്തരത്തിലുള്ള ഒത്തിരി അറിവുകൾ പകർത്തു തരുന്നതിന് നന്ദി തിരുമേനി🙏🙏🙏

  • @leenanair9209
    @leenanair9209 2 หลายเดือนก่อน +1

    Pranaamam Thirumenii 🙏. Divya Karthika. Dhanya Mulam. Ashwin Anizham Pujayil Ulpeduthane Guro🙏

  • @sabithadinesh9436
    @sabithadinesh9436 2 หลายเดือนก่อน +3

    നമസ്തേ.തീരുമേനി വരുമാനം കുറവാണു ഒന്ന് പ്രാർഥികണേ സബിത പൂയം ദിനേഷ് രേവതി ഗംഗോത്രി ചതയം adwaith ഉത്രം പ്രാർഥികണേ നന്ദി.സന്തോഷം.❤❤

  • @sajuharidasan7527
    @sajuharidasan7527 2 หลายเดือนก่อน +1

    തിരുമേനി ഞങ്ങളുടെ വീട്ടിൽ എന്നും അസുഖങ്ങൾ ആണ്. ഞങ്ങളെ കൂടെ പൂജായിൽ ഉൾപ്പെടുത്തന്നെ. സാജൻ ഭരണി, രാജി അനിഴം, സഞ്ജു രോഹിണി, രഞ്ജിത രോഹിണി 🙏

  • @sherinraison8365
    @sherinraison8365 2 หลายเดือนก่อน +1

    Namaskaram therumeni🙏🏻
    Thomas steephen-uthruttathe
    Juliet Thomas-Thiruvathira
    Raison-uthruttathi
    Sherin-chithira
    Johaan-pooyam
    Mareesa-pooradam

  • @SUNILKUMAR-bk2wh
    @SUNILKUMAR-bk2wh 2 หลายเดือนก่อน +1

    Namaskkaram thirumeni 🙏 poojayil ulppeduthane. Aswathi aswathi,Adwaith krishna chothi, Dakshith krishna visakam, Sunil kumar punartham

  • @indu6242
    @indu6242 2 หลายเดือนก่อน +2

    ഇന്ദിര പൂയം ഭർത്താവിന് മകളുടെ ഭർത്രുകുടുംബത്തോടുള്ള അവഗണന യും പുച്ഛവും മാറ്റിക്കളഞ്ഞു അവരെ സ്നേഹിച്ചു അംഗീകരിക്കാൻ വേണ്ടി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏🙏🙏🙏🙏

  • @geetakurup-8160
    @geetakurup-8160 2 หลายเดือนก่อน +1

    Namaskaram thirumeni 🙏
    Vinod -vishakam Geetha -revathy araty -avittam Adhwaith -attam poojayil njangalekudi ulpedthane 🙏

  • @lathikaharidas3201
    @lathikaharidas3201 2 หลายเดือนก่อน +1

    നമസ്കാരം തിരുമേനി 🙏
    പൂജയിൽ ഞങ്ങളെയും ഉൾപെടുത്തണമേ 🙏
    എന്റെ ഭർത്താവിന് തൊഴിൽ പരമായ തടസ്സം ഒരുപാട് അനുഭവിക്കുന്നുണ്ട്... ടെൻഷൻ കാരണം രാത്രി തീരെ ഉറക്കം ഇല്ല
    ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ
    ഹരിദാസ് ചോതി
    ലതിക പൂയം
    അഭിനവ് ചിത്തിര
    അക്ഷിത് പുണർതം

  • @gopkannan
    @gopkannan 2 หลายเดือนก่อน

    Namaskaram Thirumeni 🙏
    Makkalk vendi prarthikkane 🙏
    Arjun Makayiram
    Jyothika Thiruvathira
    For Health and education 🙏

  • @athirajithin5544
    @athirajithin5544 2 หลายเดือนก่อน +1

    Namaskaram thirumani. Athira-bharani (18/11/2002@02:32pm) eniku Btech te semester exam nadakuvanu, Ella subjects um pass agan vendi prarthikane. Eniku munathe semester exam il 2 papers 3,7 um markil fail ayi poyi, nan revaluation nu koduthitundu, athiyavisham nanayi eyuthiye papers um ayirunu athum kude onu pass ayi kittan vendi prarthikane🙏🙏🙏.

  • @user-vk2ux2mh4h
    @user-vk2ux2mh4h 2 หลายเดือนก่อน

    നമസ്കാരം തിരുമേനി,അശ്വിൻ അശ്വതി നല്ല ജോലിയിൽ സ്ഥിരപ്പെടുത്താൻ പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി 🙏🙏🙏

  • @sumasuresh5363
    @sumasuresh5363 2 หลายเดือนก่อน

    നമസ്കാരം തിരുമേനീ.... അങ്ങയുടെ പൂജയിലും പ്രാർഥനയിലും ഞങ്ങളെ ഉൾപ്പെടുത്തണേ..
    സുരേഷ് - ഉതൃട്ടാതി
    സുമ - മകം
    ഹരികൃഷ്ണൻ - ഉത്രം
    കൃഷ്ണപ്രിയ -അനിഴം.🙏🌷🙏🌷🙏🌷🙏

  • @theannuskitchen4723
    @theannuskitchen4723 2 หลายเดือนก่อน

    Namaskaram Thirumeni aviduthe vedio kal ellam valare valare valare nallatha aviduthe anugraham ennum undavane poojayil ulpeduthane lakshmidevi moolam orayiram nandi 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @adwaithsuresh3964
    @adwaithsuresh3964 2 หลายเดือนก่อน +2

    Adwaith thrikketta
    Adidev rohini
    Bindhu aayilliam
    Suresh thiruvonam
    Prarthikkane thirumeni🙏

  • @nayanark2472
    @nayanark2472 2 หลายเดือนก่อน

    Nayana - chathayam
    Sabi - chithira
    Njghal tammilulla vivaham veettukarude sammathathode nadakkanum nalla joli randuperkkum kittanum vendi praarthikkane thirumeni... Tadasaghal ellam maaranum. 🙏 🙏 🙏
    Nanu - pooram (aarogyam, dhanavarav)
    Reena - om (aarogyam, dhanavarav)
    Vishnu - atham (aarogyam, dhanavarav)
    Ajin - bharani (vidya vijayam, aarogyam)

  • @jenankv1126
    @jenankv1126 2 หลายเดือนก่อน

    നമസ്കാരം തിരുമേനി... ജിനൻ തിരുവാതിര.. സ്ഥിരമായി ജോലി ഉണ്ടാകുവാനും... അമ്യത കാർക്കിക.. പഠന പുരോഗതിക്കു വേണ്ടിയും പ്രാർത്ഥിക്കാൻ അപേക്ഷിക്കുന്നു.. നന്ദി

  • @rematampi8366
    @rematampi8366 2 หลายเดือนก่อน

    Namaskaram Thirumeni. Rema-Bharani, Shabari-Uthram, Swetha-Avittam, Suresh-pooram. Please include the names in the pooja for family togetherness and harmony

  • @anithakumari6321
    @anithakumari6321 2 หลายเดือนก่อน +1

    അനിത, അശ്വതി
    പ്രാർത്ഥിക്കണേ തിരുമേനി

  • @sreejaek3282
    @sreejaek3282 2 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏🙏🙏രജിത അവിട്ടം,
    സജിത്ത് തിരുവോണം, അങ്കിതലക്ഷ്മി ഉത്രാടം,നാജ്‌കുമാർ തിരുവോണം, ശ്രീജ ചോതി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏🙏🙏

  • @sudhisudhi5821
    @sudhisudhi5821 2 หลายเดือนก่อน +1

    നമാക്കാരം തിരുമേനി എന്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണേ സുരേന്ദ്രൻ വിശാഖം സുധർമ്മ ചിത്തിര സുധീഷ് അനിഴം സുരഭി പൂരാടം രേഷ്മ ആയില്ലിയം സുരഭിയുടെ വിവാഹം നടക്കാനും പ്രാർത്ഥിക്കണേ സുധീഷ് രേഷ്മയും നല്ല ജീവിതം ഉണ്ടാകാനും പ്രാർത്ഥിക്കണേ വിവാഹം കഴിഞ്ഞു ഇതുവരെ ജീവിക്കാൻ തുടങ്ങിയില്ല തിരുമേനി അവർക്കു വേണ്ടി പ്രാർത്ഥഹിക്കണേ

  • @sijiashokan5294
    @sijiashokan5294 2 หลายเดือนก่อน

    Poojayel ulpadathana therumani
    Hari pooyam, Siji pooyam, suprithi Ashwani, Sharan Bharani.
    Thank you

  • @Krishna.9036
    @Krishna.9036 2 หลายเดือนก่อน

    Namaskaram Thirumeni. Sampathika budhimuttukal maranum kudumbathil samadhanam undakanum njangalkku oru kunju undakanum angayude aatmarthamaya prayers undakanam.sarath pooram aditya thiruvathira 🙏🙏🙏

  • @user-ob9nc8ru3g
    @user-ob9nc8ru3g 2 หลายเดือนก่อน

    Namaskaram thirumeni
    Usha pooyyam, priya bharani, divya chothi, remya pooyyam, pradeep chithira, sambathika bhadhyathayanu poojayil ulpeduthanam

  • @amalnadh_anjoor
    @amalnadh_anjoor 2 หลายเดือนก่อน

    Namaskaram theerumeni.. amalnadh
    poororutathi edavam.1999 june 08.joliyil yurcha udavan.prarthanayil ulpeduthane🙏🙏🙏

  • @jishimohan5710
    @jishimohan5710 2 หลายเดือนก่อน +1

    Namaskaram thirumeni njaghal valiya sambarhika budhimuttilanu enthegilum Mattam undavumo thirumeni marupadi tharumo.pinne enike Vindhya thadasam undue
    Mohanan : Thiruvonam
    Jishi : makiyiram 12/3/1973 12.04 pm
    Vishnu : uthradam 26/4/2000 11.31 am
    Vanishri : chothi 10/5/2017 9.37 am

  • @nsk9251
    @nsk9251 2 หลายเดือนก่อน

    🙏. നമസ്കാരം തിരുമേനി 🙏
    . ഇതിൽ മൂന്നെണ്ണം വല്ലപ്പോഴും ഉണ്ടാകാറുണ്ട് ഇനിയും ശ്രദ്ധിക്കണം
    ഞാൻ രണ്ടു നേരവും വിളക്കു തെളിച്ചു നാമം ജപിക്കും അതിന്റെ നന്മ ഉണ്ട് നമുടെ വണ്ടി യിൽ ഒരു വണ്ടി വന്നിടിച്ചു ആളുകൾക്ക് ഒന്നും പറ്റിയില്ല ദൈവം രക്ഷിച്ചു 🙏🙏🙏🙏
    പൂജയിൽ ഉൾപെടുത്തുക 🙏
    ശശികല മകയിരം
    ശശികുമാർ അശ്വതി
    ശ്രുതി ചതയം
    ചെല്ലമ്മ പൂരാടം 🙏🙏🙏🙏🙏🙏

  • @deepadeepa2415
    @deepadeepa2415 2 หลายเดือนก่อน +1

    നമസ്തേ തിരുമേനി അനോദ് ചതയം ജോലി ആദിത്യ ഉത്രാടം പഠനം പാർത്ഥിക്കണേ തിരുമേനി 🙏🙏

  • @amruthaammu4682
    @amruthaammu4682 2 หลายเดือนก่อน

    Namaskaram thirumeni 🙏
    Nte oru cousin oru joli offer cheythittund aa joli ethrem pettannu thanne kittan prarthanayil ulppeduthename ennapeksha 🙏
    Amrutha _ Thrikketta
    Molk eppo padikkan bhayankara madiyum alasathayum aanu . Nannayi padikkana kutty aayirunnu.
    Molde vidya thadasam maarykkittan prarthanayil ulppeduthename
    Abha _ Bharani

  • @ambilisuresh8541
    @ambilisuresh8541 2 หลายเดือนก่อน +1

    Adith uthradam. Greeshma visakham. Suresh thrikrta. Ambili pooyam. Daksh uthram. Deepak pooram. Prarthikane thirumeni

  • @Radhika.R.
    @Radhika.R. 2 หลายเดือนก่อน

    Namaskaram Thirumeni😊😊😊
    Radhika = Chathayam
    Angayude poojayil ulpeduthane Thirumeni 🙏🏻🙏🏻🙏🏻

  • @binithamurali3912
    @binithamurali3912 2 หลายเดือนก่อน

    Namaskaram Thirumeni
    Muralidharab- punartham
    Binitha- moolam
    Adwaith - pooradam
    Athulya- chithira
    Poojayil ulpeduthane thirumeni
    Njaghalk vendi prarthikane

  • @divyas7604
    @divyas7604 2 หลายเดือนก่อน

    Namaste Thirumeni 🙏
    Vishnu - Thiruvonam
    Shiva - Avittom
    Lakshmi - Avittom
    Parvathy- chitra
    Divyakrishnaa - chitra

  • @sunithajanardhan2348
    @sunithajanardhan2348 2 หลายเดือนก่อน

    🙏🙏🙏🙏 thirumeni
    Prarthanayil ulpeduthane
    Sunitha revathi
    Deepak atham
    Rohit makam
    Janardhanan pooruruttaathi

  • @radhamaninp151
    @radhamaninp151 2 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏രാധാമണി, പുണർതം. നിത്യപൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏

  • @sreyobae
    @sreyobae 2 หลายเดือนก่อน

    Sreya, anizham vidhya thadasam Maran prarthikkane thirumeni, suresh babu uthrittathi, vineetha ayilyam, kashtakkal Maran prarthikkane thirumeni

  • @user-sp7dm4jg3y
    @user-sp7dm4jg3y 2 หลายเดือนก่อน

    Vasanthalakshmi. Thiruvathira.
    Poojayil ulppeduthename. Caseil vijayichu kittanulla Paisa kittan prarthikkane. Jeevitham samadhanamayi munnottu pokanam. Nandi namaskaram thirumeni.

  • @ASHJITHArts
    @ASHJITHArts 2 หลายเดือนก่อน

    എല്ലാ പ്രശ്നങ്ങളും പരിഹരിച്ച് എത്രയും വേഗം ഞങ്ങൾ ഒരുമിക്കാൻ പ്രാർത്ഥിക്കണേ തിരുമേനീ 🙏
    ആഷ്ജിത്ത് - കാർത്തിക
    ശ്രീനിധി - ഉത്രാടം

  • @reshmact7084
    @reshmact7084 2 หลายเดือนก่อน

    Nitheesh Thriketta Reshma Karthika Anagh Uthradam Ujwal Thiruvonam 🙏🙏🙏

  • @simpleone3810
    @simpleone3810 2 หลายเดือนก่อน

    Namaskaram Thirumeni Monisha Karthika pray for job and health and luck

  • @ashikshabna43
    @ashikshabna43 2 หลายเดือนก่อน +1

    Namaskaram thirumeni ❤🙏

  • @NishaNisha-cu8ll
    @NishaNisha-cu8ll 2 หลายเดือนก่อน

    Namaskaram 🙏 thirumeni Prarthanayil Ulpeduthane Sachin avittam Sneha Revathi Sasidharan Chithra poojayil Cherkku🙏

  • @geethap7965
    @geethap7965 2 หลายเดือนก่อน +1

    Nithin Chodhi nakshatra March 15 Thursday 3 45 pm please pray for my son for his better job, Naveen puartham June 19 please pray for my husband for his job thank you so much Thirumeni 🙏🙏🙏🙏

  • @Simple4411
    @Simple4411 2 หลายเดือนก่อน +1

    Adithya aswathi, sheeja rohini (joli kittunnathinu vendi)poojayil ulpeduthane thirumeni 🙏

  • @renjimaraj4778
    @renjimaraj4778 2 หลายเดือนก่อน +1

    Arun- makayiram
    27/09/1994
    6 53 am
    Thirumenii husband qataril anu, poittu ippo 3 masam aakunnu ethu vare oru nalla joli kittiyittilla. Oru nalla joli kittan prarthikkane 🙏🏻🙏🏻

  • @user-xo3wd1qx5b
    @user-xo3wd1qx5b 2 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏
    പൂജയിൽ ഞങ്ങളെകൂടി ഉൾപെടുത്തേണമേ തിരുമേനി 🙏
    ഇന്ദ്രജിത്. ചിത്തിര
    പ്രഭ. മകീര്യം
    ഗ്രീഷ്മ പൗർണമി. മകം
    വൈഷ്ണവി. മൂലം.

  • @jyothipramod3318
    @jyothipramod3318 2 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏🙏🙏🙏ഞാൻ ഒരു ജോലിക്ക് വേണ്ടി പഠിക്കുന്നു. ഞാൻ ആഗ്രഹിച്ച ജോലികിട്ടാൻ അങ്ങ് ആത്മാർത്ഥമായി പ്രാർത്ഥിക്കണം. തിരുമേനി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം 🙏🙏🙏🙏
    ജ്യോതി
    അവിട്ടം

  • @neenalaxman8021
    @neenalaxman8021 2 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏lakashmanan aswathi,akshay chithira,akhil avittam,neena uthradam🙏

  • @sheebavazhayil7989
    @sheebavazhayil7989 2 หลายเดือนก่อน +1

    Namaskaram thirumeni ..nyagalkku vendi prathikkane ..kadagal maranum aarogya prasnagal maranum prathikkane ... oru joly ( rs 100rs kittiyalum mathi) ethrayum pettennu kittan prathikkane ..sheeba uthram kanni rasi vihaan atham..18.09.2020 9.06am vaibhav atham..18.09.2020 9.07am ramesan aswathi...

  • @souminirajan5732
    @souminirajan5732 2 หลายเดือนก่อน

    Namaskaram Thirumeni...Roshin uthratathi vivaham nadakan prarthikane, sambathikam kayyil vannu cherane thirumeni Poojayil ulpedthane

  • @sidharthvarjun2475
    @sidharthvarjun2475 2 หลายเดือนก่อน

    Namaskaram thirumeni poojayil ulpeduthane sreevidya uthrattathi, Vijayakumar uthrattathi, Sidharth v Arjun Vishakhom

  • @lekha7234
    @lekha7234 2 หลายเดือนก่อน

    🙏🏻🙏🏻🙏🏻 Tirumeni enik june25 otu xam und ath nannayi ezhuthan pattan vendi na angaude prarthanayil ulpeduthane
    Lekha /Ayilyam

  • @geethaviswam3795
    @geethaviswam3795 2 หลายเดือนก่อน +2

    നമസ്തേ തിരുമേനി🙏🙏🙏

  • @sumasudhan3268
    @sumasudhan3268 2 หลายเดือนก่อน +1

    Sudhan makayiram rogasanthikkuvendi prarthikkane thirumeni 🙏🙏🙏🙏

  • @Ratheesh-jv6hr
    @Ratheesh-jv6hr 2 หลายเดือนก่อน

    നമസ്ക്കാരം തിരുമേനി.🙏
    രതീഷ് മകം
    ഷൈജ തിരുവോണം. ശത്രു ദോഷം കാരണം ഭാര്യയുമായി അകന്ന് കഴിയുകയാണ്. സർവ്വ ദോഷങ്ങളും മാറി ഭാര്യ തിരിച്ചു വരാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏

  • @sheejajayan6996
    @sheejajayan6996 2 หลายเดือนก่อน +1

    Thirumeni adwaith Krishna aswathy padikkan thonnikanum bhakthi undavanum nalla swabhavam varanum bhakthi undavanum poojayil ulpedurhane,athira.moolam,sheeja.pooyam,jayan uthrattadhi vilasini moolam thozhil sambath aarogyam manasugham prarthikkane poojayil ulpedurhane

  • @radhamanivk990
    @radhamanivk990 2 หลายเดือนก่อน

    തിരുമേനി 🙏🙏🙏🙏🙏,
    രാധാ തിരുവാതിര,
    മോഹൻ പൂരം,
    ഋതു പൂരം,
    രാഗേഷ് ഉത്രാടം.
    നന്ദി ♥️🙏🙏🙏🙏🙏🙏
    നമസ്കാരം 🙏🙏🙏🙏🙏🙏🙏.

  • @user-vp5pm9et2w
    @user-vp5pm9et2w 2 หลายเดือนก่อน +2

    Devika thiruvathira Aditya uthram Vinod Kumar pooradam Reena uthradam Poojayil ulpeduthane thirumeni

  • @aneeshatn7452
    @aneeshatn7452 2 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏🏻 നിത്യ പൂജയിൽഉൾപെടുത്തുക തിരുമേനി അനീഷ പുണർതം, രാഹുൽ പൂരം, കൃഷ്ണാഞ്ജലി അത്തം 🙏🏻🙏🏻

  • @Animon-qc8gi
    @Animon-qc8gi 2 หลายเดือนก่อน +1

    Sobha- makayiram🙏🙏🙏❤❤❤

  • @prajisharatheesh
    @prajisharatheesh 2 หลายเดือนก่อน +1

    നമസ്കാരം തിരുമേനി. വൈഗ അവിട്ടം, ശ്രീവേദ ഭരണി, രതീഷ് പൂരാടം, പ്രജിഷ പൂരാടം പ്രാർത്ഥിക്കണേ തിരുമേനി ബുദ്ധിമുട്ട്ആണ്. 🙏🙏🙏🙏🙏

  • @babum9647
    @babum9647 2 หลายเดือนก่อน +1

    തിരുമേനി നമസ്കാരം പൂജയിലേക്കു പേര് ചേർക്കേണ്ടത് താഴെ കൊടുക്കട്ടെ
    ബാബു രവീന്ദ്രനാഥ് രേവതി
    പ്രസീന. അത്തം
    വിമല. മകം
    അരുണിമ. പൂയം
    അമിത്. പൂരാടം

  • @ashwin__2573
    @ashwin__2573 2 หลายเดือนก่อน

    Ambika pooyam karkidagham Rasi joli kittan vedi poojayil ullpeduthane Thirumeni 🙏🙏🙏

  • @valsalamohan4254
    @valsalamohan4254 2 หลายเดือนก่อน

    നമസ്ക്കാരം തിരുമേനി . തിരുമേനി ഇട്ട വീഡിയോയിൽ ഞാൻ പ്രാർത്ഥിച്ചു ഓം ഹ്രീം നമ: ശിവായ എന്ന ദേവിയുടെ ചിത്രമാണ് തിരഞ്ഞെടുത്തത്. എന്റെ വസ്തു വില്പനക്കു വേണ്ടിയായിരുന്നു. വസ്തു കൊടുക്കുന്നോ എന്നു ചോദിച്ചു ഫോൺ വിളി വന്നു അങ്ങ് ഈശ്വരതുല്യനാണ്. സത്യമാണ് അങ്ങു പറയുന്നത്.🙏🙏🙏🙏🙏 എന്റെ വസ്തുവിനു നല്ല വില കിട്ടാൻ പൂജയിൽ ഉ ൾപ്പെടുത്തണേ. മോഹൻ പൂരാടം,വത്സല ചോതി. 61.

  • @acchup208
    @acchup208 2 หลายเดือนก่อน

    Thirumeni 🙏🙏 prasanna aswathy Akshay moolam reghu chathayam 🙏🙏🙏 thirumeni veedu kitan poojayil ulpeduthane thirumeni 🙏🙏🙏

  • @judyjose2722
    @judyjose2722 2 หลายเดือนก่อน

    Sriram - thiruvonam
    Vishnu-Chathayam
    Judy-Rohini.
    Prethegam prarthikane thirumeni. Kashtakalamanu, sambathigamayum allatheyum. Theepollal etitu 2 days aayitullu

  • @dr.anju496
    @dr.anju496 2 หลายเดือนก่อน

    Anju bharani sathru dosham maranum joliyil uyarchakkum prarthayil ulpeduthane thirumeni 🙏🏻

  • @krishnapriya4540
    @krishnapriya4540 2 หลายเดือนก่อน

    Namaskaram thirumeni Thilakan thiruvathira jayatha Thiruvonam krishna priya vishakham kadabadhyatha theeran prathikkanam thirumeni poojayil ulppeduthanam thirumeni 🙏🙏🙏🌹❤️❤️❤️🌹🌹🌹❤️❤️

  • @jishasathyan4545
    @jishasathyan4545 2 หลายเดือนก่อน

    നമസ്കാരം തിരുമേനി
    🙏🙏🙏
    സത്യൻ ഉത്രട്ടാതി.
    പൂജയിൽ ഉൾപ്പെടുത്തണേ
    ആള് ജോലി ചെയ്യുന്ന ഹോട്ടലിൽ ഗ്യാസ് ലീക്കായി പൊള്ളലേറ്റു.കൈക്ക്
    വേഗം സുഖപ്പെടാൻ വേണ്ടി പ്രാർത്ഥിക്ക ണേ തിരുമേനി 🙏🙏🙏

  • @SudhaT-pz7lf
    @SudhaT-pz7lf 2 หลายเดือนก่อน

    🙏🙏🙏kottiyur kshethrathile prasadam odapoovu next year ....old aayaal enthu cheyyim???
    Prarthikkane?? Sudha 50 yr..pooram

  • @chandri.p.c8490
    @chandri.p.c8490 2 หลายเดือนก่อน +1

    ❤ നമസ്കാരം തിരുമേനി❤
    എന്റെ വീട്ടിൽ ചെറിയ ഉറുമുണ്ട് വേറെ ഒന്നും ഇല്ല ബുക്കില് വരെ ഉറുമ്പ് വരും

  • @ajithabineesh8840
    @ajithabineesh8840 2 หลายเดือนก่อน

    Ajitha - rohini, Adwaith - chathayam, Akku - atham, Binish- thiruvonam.

  • @sarithavg6476
    @sarithavg6476 2 หลายเดือนก่อน

    Thirumeni namaskaram sajeev utrattathi saritha pooradam sanesh utrattathi leela thiruvonam poojayil ulpeduthane 🙏🙏🙏🙏🙏🙏🙏

  • @user-bd2br5yt8r
    @user-bd2br5yt8r 2 หลายเดือนก่อน

    Namaskkaram thirumeni 🙏🙏🙏
    Poojayil ulppeduthame thirumeni
    Pushpavally Trikketta

  • @jijib202
    @jijib202 2 หลายเดือนก่อน

    Namaste thirumeni 🙏🙏🙏 Jiji uthram 12.50am 13_11_1990 Anjima Arun 1_10_2014 11.10am moolam. Veeduvaippu nadakkunu tadasamillata nadakan prardanayil ulpadutana

  • @anjanakr8039
    @anjanakr8039 2 หลายเดือนก่อน

    Nithish - Ayilyam
    Anjana - Rohini
    Vismrithi- Rohini
    Veedupani arambikkan poojayil ulpeduthane thirumeni..🙏🙏🙏

  • @mijamani495
    @mijamani495 2 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏🙏🙏
    അക്ഷയ് ചന്ദ്രൻ തിരുവാതിര
    മണി ചോതി, മിജ ചതയം നിത്യ പൂജയിൽ ഉൾപ്പെടുത്തണം 🙏🙏🙏

  • @chandralekshmi1168
    @chandralekshmi1168 2 หลายเดือนก่อน

    നമസ്തേ തിരുമനസ്സേ
    നിലവിലുള്ള സങ്കടങ്ങൾ മാറാനും മോൾക്ക് ജോലി ആവാനും പ്രാർത്ഥിക്കണേ
    Renuka .makam
    Reshma. chathayam

  • @user-gz8vm3be8w
    @user-gz8vm3be8w 2 หลายเดือนก่อน

    Namaste thirumeni.poojayil ulppeduthane ratheesh uthradom veedupani poorthiyakkananu

  • @ABHIRAMIABHI-wn3uk
    @ABHIRAMIABHI-wn3uk 2 หลายเดือนก่อน

    തിരുമേനി എന്റെ അനുജത്തിക്കുവേണ്ടി പ്രാർത്ഥിക്കണേ, ദേവിക, ചതയം

  • @saliniprasad8524
    @saliniprasad8524 2 หลายเดือนก่อน

    Thirumeni prarthikkane 🙏
    Prasad(pooyam)jobil enthuvicharichalum thadasamanu🙏🙏 Thirumeniyude oru replykkayi kathirikkunnu.kuttikalude padanathile alasatha maranum
    Arun(chothi)plus Twovinanu.
    Aradhya(chithira)

  • @simpleone3810
    @simpleone3810 2 หลายเดือนก่อน

    Namaskaram Thirumeni. Aswin. Thiruvonam. Monijaaswin Thiruvathira. Amy. Moolam. Milli. Ayilliyam. Jaya Chathayam. Stallone. Pooram. Mohandas. Ketta pray for health and luck

  • @anjuks5692
    @anjuks5692 2 หลายเดือนก่อน

    Suneesh -അവിട്ടം
    അഞ്ചു -ഉത്രം
    ആദിദേവ് -മൂലം
    ആദിത്യൻ -visagham

  • @ushamohan6119
    @ushamohan6119 2 หลายเดือนก่อน

    Thirumeni namaskaram 🙏usha karthika, അരുൺ കേട്ട, തങ്കമ്മ അവിട്ടം പൂജയിൽ ulppeduthane

  • @geethakumaris1405
    @geethakumaris1405 2 หลายเดือนก่อน

    🙏🙏🙏 നമസ്കാരം തിരുമേനി പൂജയിൽ ഉൾപ്പെട്ടുത്തണം വിവേക് മകം ഗീത ഉത്രം

  • @jyothirgamaya7611
    @jyothirgamaya7611 2 หลายเดือนก่อน

    Namaskaram Thirumeni prarthanayil ulpeduthane pls . Dob:23.09.1988@8am avittam. Sambathika purogathi undaavan prarthikkane please. Aneesh Karthika.. husband nu orupaad sambathika baadhyathayund..

  • @meenarajan1459
    @meenarajan1459 2 หลายเดือนก่อน

    Rajan, pooram, 15/11/1968,7:58pm, Friday,jolisthalathu vallatha manasikaprayasangal aanu,athu ozhivayi manasamadanam undakan prarthanayil ulpeduthane,promotion Ellam thadanjuvekunnu

  • @anandamnair9862
    @anandamnair9862 2 หลายเดือนก่อน +1

    നമസ്കാരം തിരുമേനി വിശ്വനാഥൻ പൂരുരുട്ടാതി അരുൺ തിരുവാതിര ആനന്ദം ചോതി.കുടുംബത്തിൽ സമാധാനം നിലനിൽക്കുവാൻ പൂജ യിൽ ഉൾപെടുത്തി prarthikkane.

  • @renukadivakaran8883
    @renukadivakaran8883 2 หลายเดือนก่อน

    Namaskaram Thirumeni prarthikkane🙏🙏🙏

  • @user-vp8xx9hp8p
    @user-vp8xx9hp8p 2 หลายเดือนก่อน

    സന്തോഷ് മകീര്യം
    പ്രിയ : പൂയം
    ഷാരൂൺ : പൂയം
    സച്ചിൻ അശ്വതി
    അനുഷ : തൃക്കേട്ട
    സായിക പൂരാടം: തിരുമേനിയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണെ🙏🙏🙏

  • @user-jc2sn4km5c
    @user-jc2sn4km5c 2 หลายเดือนก่อน

    Namastheq🙏🙏 oru samshyam chothikate thirumeni nte veedinte padinjaru dhikil orupadu mukkuti kilurthu nilpond veedinte munvashathanu ithu nallathano thirumeni

  • @nainans5692
    @nainans5692 2 หลายเดือนก่อน

    നന്ദി തിരുമേനി നമസ്ക്കാരം 🙏🏻🙏🏻🙏🏻

  • @vipinnair7638
    @vipinnair7638 2 หลายเดือนก่อน

    Nice video Thirumeni God bless you and your ❤❤

  • @madhurejitha1747
    @madhurejitha1747 2 หลายเดือนก่อน

    Namaskaram thirumeni madhu pooram rejitha Uthram mahima moolam
    Megha Thiruvathira ellathilum thadasangal aanu athu ellam maran Prardhikkane thirumeni

  • @priyapv2507
    @priyapv2507 2 หลายเดือนก่อน

    Priya thriketta, pradeep anizham, malavika uthradam prarthikkane thirumeni 🙏🙏

  • @geethapk6699
    @geethapk6699 2 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏🏾🙏🏾🙏🏾🙏🏾ഗീത vijayan പുണർതം, വിജി രഞ്ജിത് പൂരം, വിനീത് വിജയൻ ചോതി, രഞ്ജിത് അനിഴം, ശരണ്യ വിനീത് ഉത്രട്ടാതി, അഭിനവ് രഞ്ജിത് അവിട്ടം, (11), അഭിനന്ദ് രഞ്ജിത് അശ്വതി, (8), അശ്വിക വിനീത് അവിട്ടം (5), ഞങ്ങൾക്ക് ഒരു വിട് ഉണ്ടാകാനും, കടങ്ങൾ തീരാനും, അസുഖംങ്ങൾ മാറാനും, പൂജായിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി 🙏🏾🙏🏾🙏🏾🙏🏾🙏🏾