ഒരു വണ്ടി എങ്ങനെ തള്ളി സ്റ്റാർട്ട് ചെയ്യാം /how to start a car when the battery is down/tips -290

แชร์
ฝัง
  • เผยแพร่เมื่อ 22 ก.ค. 2020

ความคิดเห็น • 197

  • @skanthadas
    @skanthadas 4 ปีที่แล้ว +36

    ഇതുവരെ ഈ വിഷയത്തിൽ ആരും പറഞ്ഞു തരാത്ത കാര്യമാണ്.. വളരെ നന്ദി 🙏

  • @AkshayBala__007
    @AkshayBala__007 3 ปีที่แล้ว +12

    ദേ ദിതാണ്! ഇങ്ങനെ ആവണം എക്സ്പ്ലെനേഷൻ.😀👌🔥
    നൈസ് വീഡിയോ ബ്രോ..👍❣️

  • @Jasir12345
    @Jasir12345 4 ปีที่แล้ว +55

    പരീക്ഷണങ്ങൾ ഏറ്റുവാങ്ങാൻ സജീഷ് ഏട്ടന്റെ സ്വിഫ്റ്റ് പിന്നെയും ബാക്കി

  • @alhholidays8159
    @alhholidays8159 2 ปีที่แล้ว +7

    സജീഷ് ബ്രോ.. വളരെ ബുദ്ധിമുട്ടി പലതും ചെയ്തു വണ്ടി start ആയില്ല, but നിങ്ങളുടെ വീഡിയോ കണ്ടതിനു ശേഷം വളരെ സിമ്പിൾ ആയി വണ്ടി സ്റ്റാർട്ട്‌ ആയി, thanks bro ഒരായിരം നദി 👍🥰🥰🥰

  • @rajeshmnair8789
    @rajeshmnair8789 4 ปีที่แล้ว +16

    താങ്കൾ ചെയ്യുന്ന വീഡിയോസ് വളരെ വ്യക്തമാണ്... ആർക്കും പെട്ടന്ന് മനസ്സിലാവും... thanks

  • @maneeshm.b535
    @maneeshm.b535 3 ปีที่แล้ว

    Adyamayit ithupole ottak pettu poya enik adyam manasil vannath sajeshettante videos anu. Ee video kand thaniye vandi start cheyyan patti.. Thanks bro..

  • @maheshperikamana2800
    @maheshperikamana2800 3 ปีที่แล้ว +3

    Sajeesh, your tip is excellent.Very good video

  • @sreekanthchandran244
    @sreekanthchandran244 2 ปีที่แล้ว +7

    ഇന്ന് പണി കിട്ടിയോണ്ട് ഈ വീഡിയോ ഒന്നു കൂടി കണ്ടു😀😀

  • @georgemathew6842
    @georgemathew6842 4 ปีที่แล้ว +6

    Great info! Ofcourse you are truly amazing.even my teacher didn't taught this trik.

  • @anandramabhadran3403
    @anandramabhadran3403 3 ปีที่แล้ว +1

    Tks a lot Sajeesh for the most valuable guidance.

  • @georginjames9581
    @georginjames9581 2 ปีที่แล้ว +1

    Thanks bro ippo vandii off aayii roadil kidakkuvazhirunn video kand start cheyan nokkii start aayii❤️🤝🤝

  • @babyvnanu4363
    @babyvnanu4363 3 ปีที่แล้ว +8

    ഇത്തരം വാഹനങ്ങൾ ഒരിക്കലും തള്ളി സ്റ്റാർട്ട്‌ ചെയ്യരുത്. അഥവാ അത് സ്റ്റാർട്ട്‌ ആയാൽ അത് നിങ്ങളുടെ ഭാഗ്യം. ചിലപ്പോൾ തിരിച്ചും സംഭവിക്കാം ചിലപ്പോൾ മുട്ടൻ പണികിട്ടും ചെയിൻ ഡ്രൈവ് ആണെങ്കിൽ ചെയിൻ പൊട്ടി പോകാൻ സാധ്യത വളരെ കൂടുതൽ ആണ്. ഈ വണ്ടി ചെയിൻ ഡ്രൈവ് ആണ്. ഞാൻ പറഞ്ഞില്ലേ ഭാഗ്യം ഉള്ളതുകൊണ്ട് സ്റ്റാർട്ട്‌ ആയി ഇല്ലേ ക്യാം ഷാഫ്റ്റ്‌ ഓടിയനോ ചെയിൻ pottano സാധ്യത കൂടുതൽ ആണ് അതുകൊണ്ട് കൊടുത്താൽ ചെയ്യാതിരിക്കുന്നതാണ് നല്ലത് ഇത് കണ്ടിട്ട് ആരേലും ഇങ്ങനെ ചെയ്താൽ പണി കിട്ടിയാൽ ഈ ചേട്ടൻ കാണില്ല വണ്ടി പണിയാൻ so ആലോചിച് ചെയ്യൂ. അറിയാവുന്നവർ ആരും ഇപ്പോൾ ഉള്ള വണ്ടികൾ ഇതുപോലെ തല്ലി സ്റ്റാർട്ട്‌ ചെയ്യാറില്ല. ഉണ്ടാരുന്നു ഇപ്പൊ അല്ല പണ്ട്.

  • @HariKrishnan-vi4nj
    @HariKrishnan-vi4nj 3 ปีที่แล้ว +3

    Maruti diesel vandikal thalli start cheyyatirikukaa camshaft broke aakum

  • @akcakc3034
    @akcakc3034 ปีที่แล้ว

    Chetta oru doubt choyikatt. Namma clatch ninn pettann kal eduth start akkunnth njn cheytattind . But athinta oppm self kuudi adikkupol self moter and battery nt life kurayuvale cheyunnth ,? Pna epozhath vandikal timeing belt ayitt chain alle varunnth etra load chellupol eth damage akille. Thalli start cheyunnthinta oppm self adikkupol fly wheel pallukalkk thayimam varo samshyam an ? Onn paraj tharanm

  • @SABIKKANNUR
    @SABIKKANNUR 4 ปีที่แล้ว +4

    Thanks for Valuable Information 😍😍✌️✌️

  • @vineethv1911
    @vineethv1911 4 ปีที่แล้ว +3

    good information bro,and the start music is good

  • @cristdasjose8943
    @cristdasjose8943 ปีที่แล้ว

    Ingane kore time cheythal Engine pani varaan chance ille. Incase on aayi kazhinju oodichondirikumbol oru missing pole feel cheythal entha preshnam vandikk? Athonnu paranju tharavo?

  • @SanthoshKumar-xy3zm
    @SanthoshKumar-xy3zm 4 ปีที่แล้ว +1

    Very useful information eta Thanks alot 👌☺️

  • @StoriesbyVishnuMP
    @StoriesbyVishnuMP 4 ปีที่แล้ว +1

    Thank you sajeeshetta.. good info

  • @Vijaykumar-ny7ej
    @Vijaykumar-ny7ej 3 ปีที่แล้ว +2

    1st gearil engane thalli start cheyum

  • @rajeshaymanam6706
    @rajeshaymanam6706 4 ปีที่แล้ว +1

    Thanks sajeesh bhai.....👍👍👍👍

  • @ajalravi4111
    @ajalravi4111 3 ปีที่แล้ว

    Ippol ulla vandikalil pump on avanamengil current vende agane varumbol ith possible aano

  • @somethingfishy5811
    @somethingfishy5811 4 ปีที่แล้ว +2

    Very useful video👍 👌

  • @snsn6824
    @snsn6824 3 ปีที่แล้ว +3

    Oru karyam paranjilla.. purakilek aanu thallunnathenkil eth gear?

  • @shareefmusthafa5608
    @shareefmusthafa5608 2 ปีที่แล้ว

    തപ്പുകയായിരുന്നു ഇങ്ങനൊരു വിഡിയോ 👍👍👍

  • @navasnavas6864
    @navasnavas6864 4 ปีที่แล้ว +1

    Thanks supper. Adipoly

  • @lavanyanambiar9070
    @lavanyanambiar9070 3 ปีที่แล้ว +3

    Superb👍

  • @sijovazhappilly8048
    @sijovazhappilly8048 4 ปีที่แล้ว +1

    Please do a video about change a puncher tyre

  • @aarteeee
    @aarteeee 4 ปีที่แล้ว +1

    2,3 cheythittundu.good video

  • @rajeshm8911
    @rajeshm8911 3 ปีที่แล้ว +1

    Thanks സജീഷ് ചേട്ടാ

  • @munshirahammed522
    @munshirahammed522 3 ปีที่แล้ว

    Jumber cable എന്താണ്

  • @ge4812423464
    @ge4812423464 3 ปีที่แล้ว +2

    Very valuable information

  • @ashgoji
    @ashgoji 2 ปีที่แล้ว +1

    വളരെ useful 🙌

  • @Abdulrazin
    @Abdulrazin 4 ปีที่แล้ว +3

    Very good 👍

  • @binujohn7645
    @binujohn7645 2 ปีที่แล้ว +1

    Good information 👍👍👍👍👍😄😄😄

  • @Autoholic7
    @Autoholic7 ปีที่แล้ว

    Thanks for your new information ❤

  • @pesheros5855
    @pesheros5855 2 ปีที่แล้ว

    Nano ethe pole start aavumo

  • @abhijithrajeevanthykkandy898
    @abhijithrajeevanthykkandy898 4 ปีที่แล้ว +1

    Poli sanam
    Helpful

  • @mesomebody3923
    @mesomebody3923 ปีที่แล้ว

    Ipoo vandii ingana start akkiyathe ulluu thankzz machaa❤❤❤

  • @Anand_u
    @Anand_u 2 ปีที่แล้ว

    Bro appo eth gear l ittan clutch vidande

  • @abdulsamad-mq1rh
    @abdulsamad-mq1rh 3 ปีที่แล้ว +1

    Thank you so much sir

  • @shalbinc.v6281
    @shalbinc.v6281 7 หลายเดือนก่อน +1

    Very useful information ❤

  • @RajivTV276
    @RajivTV276 3 ปีที่แล้ว

    Good information thank you👍👍👌👌

  • @vishnuvichu4663
    @vishnuvichu4663 3 ปีที่แล้ว +2

    Good ചേട്ടാ

  • @Udayakumar-xl4ku
    @Udayakumar-xl4ku 4 ปีที่แล้ว +1

    Informative

  • @johnsondcruz556
    @johnsondcruz556 3 ปีที่แล้ว +2

    ഗിയർ ഉള്ള വണ്ടി പെട്ടെന്നു തള്ളി സ്റ്റാർട്ട്‌ ചെയ്യാൻ മുൻപോട്ടു തള്ളുന്നതിനേക്കാൾ നല്ലത് റിവേഴ്‌സ് ഗിയർ ഇട്ട് ക്ലച്ച് ചവുട്ടി പുറകോട്ടു തള്ളി സ്പീഡ് ആകുമ്പോ ക്ലച്ച് എടുക്കുക, അതോടൊപ്പം ആക്‌സിൽറേറ്റർ കൊടുക്കുകയും വേണം,

  • @manujohns6076
    @manujohns6076 6 หลายเดือนก่อน

    Ford ikon start akumo full battery down ayal

  • @muhammedsadiqe5805
    @muhammedsadiqe5805 2 ปีที่แล้ว

    Inn upagara petta video enik. Tnx bro

  • @shamilsaidh
    @shamilsaidh ปีที่แล้ว

    Very useful ❤
    Thanks

  • @fazilfazi5147
    @fazilfazi5147 4 ปีที่แล้ว +4

    Nalla ariv😊

  • @arshal_thadathil
    @arshal_thadathil 3 ปีที่แล้ว +1

    Ith move aavumbol clutch vidumbo thanne self adichalum vandi start aavum njan cheyyal anghane aanu pinne accelerate koduthal mathiyennum aaro paranjhu njan ath try cheythitilla ee thalli start aaakumbo self adichal valla preshnamundo

  • @suljithsunil5601
    @suljithsunil5601 3 ปีที่แล้ว

    Petrol vandiyil patumo

  • @thanseelrahim
    @thanseelrahim 4 ปีที่แล้ว +1

    Thanks for the information

  • @shanilps2135
    @shanilps2135 ปีที่แล้ว

    Santro ethupolle pattumo?

  • @mohammadharis3517
    @mohammadharis3517 4 ปีที่แล้ว +3

    Sooper

  • @nizamkm6813
    @nizamkm6813 6 หลายเดือนก่อน +1

    Very useful👍

  • @sangeethkv3931
    @sangeethkv3931 ปีที่แล้ว

    വണ്ടി ഒരു കയറ്റത്തിൽ ആണ് ഓഫായതെങ്കിൽ reverse gear ഇൽ start ചെയ്യാൻ സാധിക്കുമോ??

  • @ciaptenindia9211
    @ciaptenindia9211 3 ปีที่แล้ว

    ചേട്ടൻ മമ്മൂക്കഫാൻ ആണല്ലേ

  • @armcrsatton.komban8551
    @armcrsatton.komban8551 2 ปีที่แล้ว

    Thank you so much

  • @dhayanidhir2924
    @dhayanidhir2924 2 ปีที่แล้ว +1

    Automatic gear ulla Vehicle il endelum vazhi undo battary weake aya start cheyan?

    • @adarshnairh1404
      @adarshnairh1404 2 ปีที่แล้ว +1

      Athan, nanum athe avasthayilan

  • @abhishek.u.v.3894
    @abhishek.u.v.3894 11 หลายเดือนก่อน

    3 um koodi orumich cheythalo?

  • @narayanannelliyadukkam76
    @narayanannelliyadukkam76 4 ปีที่แล้ว +1

    നന്ദി

  • @prajinchandran3950
    @prajinchandran3950 3 ปีที่แล้ว +2

    സൂപ്പർ

  • @silpas555
    @silpas555 ปีที่แล้ว +1

    Thank you

  • @unnikrishnannair6848
    @unnikrishnannair6848 2 หลายเดือนก่อน

    Battary down ആയ Automatic or AMT കാറുകൾ start ചെയ്യുന്ന methode ഉണ്ടെങ്കിൽ ഒരു video ചെയ്യണേ Bro !!

  • @sulaimanmoideen6807
    @sulaimanmoideen6807 4 ปีที่แล้ว +2

    Auto transmission vehicle എങ്ങിനെ start ചെയ്യും... ?

  • @leninjohn3987
    @leninjohn3987 2 ปีที่แล้ว +1

    Nalla video

  • @shaheercoorg125
    @shaheercoorg125 2 ปีที่แล้ว +3

    പൊളിച്ചു

  • @rasheedtkvengaloor773
    @rasheedtkvengaloor773 2 ปีที่แล้ว

    ഇഷ്ടമായീ 👍👍👍😘👍😘😘

  • @jasimk7491
    @jasimk7491 4 ปีที่แล้ว +1

    Super

  • @sinannaduvannur9491
    @sinannaduvannur9491 2 ปีที่แล้ว

    Oru reaplay vandi sound varunnu engine onakunnilla start edukkunnilla

  • @sstarme4475
    @sstarme4475 4 ปีที่แล้ว +1

    Thanks bro

  • @shamnastk8661
    @shamnastk8661 3 ปีที่แล้ว +1

    വണ്ടിയുടെ ബാറ്ററി വാട്ടർ എങ്ങനെയാണ് ലെവൽ നോക്കുക

  • @abrahamkoshy1598
    @abrahamkoshy1598 3 ปีที่แล้ว

    Good class

  • @arunvishnu007
    @arunvishnu007 2 ปีที่แล้ว

    Bro Reverse Allea Kurachoodea Yeluppam

  • @mysmallworld1770
    @mysmallworld1770 2 หลายเดือนก่อน

    Dear, ഈ കാറിന്റെ കീ സ്റ്റാർട്ടിങ് മോഡിൽ അപ്പോഴാണ് ഇടേണ്ടത്?

  • @rashids1406
    @rashids1406 3 ปีที่แล้ว +1

    Second ഗിയർ യിൽ ഇട്ടിട്ട് അല്ലെ ചെയുന്നത്???

  • @AabzOnLive
    @AabzOnLive 3 ปีที่แล้ว +5

    Thank you so much bro
    Veettile innova lockdown aayitt start cheythillaayirunnu
    Battery down aayi
    Ee video orupaad helpful aayi ❤️❤️❤️

  • @sudheeshsudhi2800
    @sudheeshsudhi2800 ปีที่แล้ว

    ഏത് ഗിയർ ഇട്ടു വേണം സ്റ്റാർട്ട്‌ ആക്കാൻ

  • @krishnamurthyramanathan1795
    @krishnamurthyramanathan1795 4 ปีที่แล้ว +1

    Thanks

  • @haneefa.wayanad3926
    @haneefa.wayanad3926 4 ปีที่แล้ว +1

    Suppre

  • @kishorekumar-cs4lq
    @kishorekumar-cs4lq 4 ปีที่แล้ว +2

    കാത്തിരുന്ന വീഡിയോ. നന്ദി.
    ഒരു സംശയം ചോദിച്ചോട്ടെ ; എല്ലാ ദിവസവും പ്രത്യേകിച്ച് ചെറിയ ചരിവുള്ള പ്രതലങ്ങളിൽ മണിക്കൂറുകളോളം വണ്ടി പാർക്ക് ചെയ്യേണ്ടിവരുമ്പോൾ ഹാൻഡ് ബ്രേക്ക് ഉപയോഗിക്കാതെ റിയറിൽ മാത്രം ഇട്ടുവച്ച് ചരിവുള്ള ഭാഗത്തേക്ക് ഉരുണ്ടു പോകാത്ത വിധത്തിൽ കട്ടയോ മറ്റോ വെക്കുന്നതാണ് നല്ലത് എന്ന് കേൾക്കുന്നു. ഇത് ശരിയാണോ ? ഹാൻഡ് ബ്രേക്ക്പതിവായി ഉപയോഗിക്കുന്നത് അതിന് തകരാർ ഉണ്ടാക്കുമോ ?

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  4 ปีที่แล้ว

      Masangal vekkumbol block vekkam.

    • @kishorekumar-cs4lq
      @kishorekumar-cs4lq 4 ปีที่แล้ว +1

      @@SAJEESHGOVINDAN Thanks...

    • @opqr9772
      @opqr9772 ปีที่แล้ว

      @@SAJEESHGOVINDAN censor ula vandikalil egane cheytha problem indo???

  • @nizzamthajudeen1575
    @nizzamthajudeen1575 4 ปีที่แล้ว

    Thanks 👍👍👍

  • @adithyan-vlogger2377
    @adithyan-vlogger2377 ปีที่แล้ว

    Thankyou ❤️

  • @javad_MSN510
    @javad_MSN510 2 ปีที่แล้ว

    Poli❤‍🔥❤️

  • @interstellar9458
    @interstellar9458 3 ปีที่แล้ว +1

    Car battery ethra divasam koodumbol charge cheyanam...

  • @ashishrobinmathew9795
    @ashishrobinmathew9795 3 ปีที่แล้ว

    Endinaan second gear ittadd

  • @vishnumani5214
    @vishnumani5214 4 ปีที่แล้ว +1

    1st gearill engane start cheyyan pattilla 2nd gearille pattuvullo

  • @allus9676
    @allus9676 4 ปีที่แล้ว +1

    Halo sajeesh

  • @unizz495
    @unizz495 4 ปีที่แล้ว +1

    Tanks

  • @eduworld842
    @eduworld842 4 ปีที่แล้ว +1

    👍👍👍

  • @jabirjabi7068
    @jabirjabi7068 4 ปีที่แล้ว +1

    Sajeesh etta enikk gear change akkumbo acsilator kodthu pokunnu adhu maaraan ntha cheyya vere koyopponnulla replay pradheekshikkunnu

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  3 ปีที่แล้ว

      Video cheythittund dear

    • @jabirjabi7068
      @jabirjabi7068 3 ปีที่แล้ว

      @@SAJEESHGOVINDAN link onnu tharumo plz😍

  • @shajahanbahrain8290
    @shajahanbahrain8290 4 ปีที่แล้ว +1

    👍

  • @anilottapalam3725
    @anilottapalam3725 3 ปีที่แล้ว

    2 മത്തെ എങ്ങനെയാണ് സ്റ്റർട്ട് അവുന്നത് എന്നതിന്റെ പ്രവർത്തം പറയാമോ

  • @panchajanyam2477
    @panchajanyam2477 4 ปีที่แล้ว +1

    👌👌👌

  • @antonykj1838
    @antonykj1838 3 ปีที่แล้ว

    താങ്ക്സ്

  • @user-eh8jf3jy3c
    @user-eh8jf3jy3c 7 หลายเดือนก่อน +1

    ✌️

  • @faisalnazar9634
    @faisalnazar9634 4 ปีที่แล้ว +1

    Gd

  • @kpkolad
    @kpkolad 4 ปีที่แล้ว +1

    Super bro

    • @cmnazar3392
      @cmnazar3392 4 ปีที่แล้ว +1

      വളരെ നല്ല അറിവ്.

  • @anvithsaji5607
    @anvithsaji5607 8 หลายเดือนก่อน

    sir കാറിന്റെ Battery യുടെ ചാർജ് full ആയി തീർന്നാൽ എങ്ങനെ Start ആക്കാം