കാർ ഓടിക്കുമ്പോൾ കൂടുതൽ മൈലേജ് ലഭിക്കാനുള്ള ഡ്രൈവിംഗ് ട്രിക്കുകൾ |How to improve car mileage

แชร์
ฝัง
  • เผยแพร่เมื่อ 26 ก.ย. 2024
  • കാർ ഓടിക്കുമ്പോൾ കൂടുതൽ മൈലേജ് ലഭിക്കാനുള്ള ഡ്രൈവിംഗ് ട്രിക്കുകൾ | How to improve car mileage by driving
    * കാറിന്റെ മൈലേജ് ലഭിക്കാൻ എങ്ങനെ കാർ ഓടിക്കണം? * Ac യുടെ ഉപയിഗിച്ചാൽ മൈലേജ് കുറയുമോ?
    * മൈലേജ് ലഭിക്കാൻ ഗിയർ ഷിഫ്റ്റിംഗ് എങ്ങനെ ചെയ്യണം?
    * എയർ പ്രെഷറും മൈലേജ് തമ്മിൽ കണക്ഷൻ ഉണ്ടോ?....
    വീഡിയോ പൂർണമായി കാണു

ความคิดเห็น • 305

  • @binumon4137
    @binumon4137 2 ปีที่แล้ว +73

    അനുയോജ്യമായ ഗ്രാഫിക് സുകളുടെയും , RPM ടാകോ മീറ്ററിന്റെയും സഹായത്തോടെ മികച്ച മൈലേജ് ലഭിക്കുന്നതിനുള്ള മാർഗ്ഗം വിവരിച്ച വീഡിയോ വളരെയേറെ ഉപകാരപ്രദം.
    പ്രത്യേകിച്ച് , സമകാലിക ഇന്ധന വിലയുടെ പശ്ചാത്തലത്തിൽ .

    • @goodsonkattappana1079
      @goodsonkattappana1079  2 ปีที่แล้ว +3

      Thanks

    • @naushadtb8576
      @naushadtb8576 2 ปีที่แล้ว +4

      വിശദമായി മനസിലാക്കാൻ കഴിഞ്ഞു. ഇതുപോലെയുള്ള ഉപകാരപ്രദമായ അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു.

    • @sathyantk8996
      @sathyantk8996 2 ปีที่แล้ว +2

      ഗട്ടറിൽ ഓടിക്കുമ്പോൾ ഗിയർഇടാൻ Slow ആകുന്നത് കുഴപ്പമുണ്ടോ

    • @santhoshranganathan343
      @santhoshranganathan343 2 ปีที่แล้ว

      What about automatic driving?

    • @jamesmathew1111
      @jamesmathew1111 2 ปีที่แล้ว +1

      Thanks for the valuable informagion.

  • @benjaminjoseph145
    @benjaminjoseph145 2 ปีที่แล้ว +5

    പ്രിയ ഗുഡ്സൺ, താങ്കളുടെ വീഡിയോകൾ എല്ലാം പ്രായഭേദം കൂടാതെ എല്ലാവർക്കും വളരെ പ്രയോജനപ്പെടുന്നവയാണ് , എല്ലാ വീഡിയോകളും കണ്ടില്ലെങ്കിലും കണ്ടതായ വീഡിയോ ക വളരെ പ്രയോജനം ചെയ്യുന്നവയാണ് വളരെ നന്ദി👏👏

  • @hyderali9222
    @hyderali9222 2 ปีที่แล้ว +4

    നന്ദി... നിങ്ങളുടെ വീടിയോ ഉപകാരം. വിലപെട്ട സമയത്ത് ബോദവൽക്കരണം കിട്ടുക എന്ന് പറയുന്നത് വളരെ നല്ല ഒരു സൗഭാഗ്യമാണ്.. Lic..എടുക്കാൻ പോകുന്നു ,ഒരുപാട് ഉപകാരമായി..Tan..you;👌🌹

  • @JP-bd6tb
    @JP-bd6tb 2 ปีที่แล้ว +3

    അറിയാത്ത കുറെ കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞു...
    ഒരുപാട് നന്ദിയുണ്ട്.....🙏

  • @Sreejith_calicut
    @Sreejith_calicut 2 ปีที่แล้ว +4

    ഇത്ര മനോഹരം ആയി ഒര് അവതരണം വേറെ ഒര് ചാനലിലും കണ്ടിട്ട് ഇല്ല

  • @wesolveeasy9011
    @wesolveeasy9011 3 หลายเดือนก่อน +2

    എൻ്റെ Eritiga disel ഒരു മണികൂർ വെറുതെ start ചെയ്തു Ac യും ഇട്ടാൽ 2.5 ലിറ്റർ ഡീസൽ ചിലവാകും

  • @hamzayogian1063
    @hamzayogian1063 2 ปีที่แล้ว +3

    വളരെ ഉപകാരപ്രദമായ അറിവുകൾ നല്ക്കിയതിന് - നന്ദി : നമസ്ക്കാരം

  • @jayeshvp7645
    @jayeshvp7645 2 ปีที่แล้ว +1

    നല്ലോണം മനസ്സിലാക്കാൻ പറ്റിയ നല്ലൊരു വീഡിയോ....നന്ദി സഹോ

  • @brennyC
    @brennyC 2 ปีที่แล้ว +4

    @Goodson :
    രണ്ടു കാര്യങ്ങൾ കൂടി കൂട്ടിച്ചേർക്കാമായിരുന്നു..
    അനാവശ്യമായി ഗിയര് ഡൌൺ ചെയുന്നത്പോലെ തന്നെയോ അതിലേറെയോ പ്രശ്നം ഉണ്ടാക്കുന്ന സംഗതിയാണ്, ആവശ്യമുള്ളപ്പോൾ ഗിയര് ഡൌൺ ചെയ്യാതെ ക്ലെച് താങ്ങി കൊണ്ട് വാഹനം ഓടിക്കുന്നത്.
    അതെ പോലെ
    ടയറിൽ കാറ്റ് നിറയ്ക്കുമ്പോൾ വാഹനത്തിന്റെ ഹാൻഡ്‌ബുക് ൽ പറയുന്നതിലും +2 to +5 psi എയർ നിറയ്ക്കുന്നത് മൈലേജിനെ സഹായിക്കും.

  • @abeystella4263
    @abeystella4263 2 ปีที่แล้ว +3

    Always get valuable advices and instructions only from ur side, Thanku so much Godson bro❤👍

  • @kunhimohammed2359
    @kunhimohammed2359 2 ปีที่แล้ว +2

    ഉപകാരപ്രതമായ അറിവ് നൽകിയതിനു വളരെ നന്ദി അറിയിക്കുന്നു

  • @princerspopy704
    @princerspopy704 2 ปีที่แล้ว +43

    ഇതൊന്നും അറിയാതെ വണ്ടി ഓടിച്ചു നടക്കുന്ന എത്രയോ ആളുകൾ ഉണ്ട് കുറെ ഞാനും 😂

  • @prakashveetil3448
    @prakashveetil3448 2 ปีที่แล้ว +2

    Usefull video but our road condition not possible to drive your suggesion

  • @hasanucr5098
    @hasanucr5098 2 ปีที่แล้ว +3

    ചെറിയ ഇടുങ്ങിയ റോഡിൽ വളവ് വന്നാൽ എങ്ങനെ തിരിക്കണം ഒന്ന് പറഞ്ഞു തരുമോ പിന്നെ കയറ്റത് എങ്ങനെ എടുക്കണം എന്ന് കൂടി പറയുമോ

  • @udaybhanu2158
    @udaybhanu2158 ปีที่แล้ว +2

    Gear down ചെയ്യേണ്ട സമയത്ത്
    ചെയ്തില്ലെങ്കിൽ വണ്ടി നിന്ന് പോവില്ലെ? പിന്നെ ഈ പറഞ്ഞത് പോലെ drive ചെയ്യാൻ പ്രത്യേക ശ്രദ്ധ യും, distraction നും വേണ്ടി വരും.
    നല്ല വീഡിയോ, പക്ഷേ വളരെ ഫ്രീ ആയി relaxing മൂഡിൽ പോകാൻ
    സ്വാഭാവിക രീതിയിൽ ഉള്ള ഡ്രൈവിംഗ് അല്ലേ നല്ലത്.

  • @Fightgame7
    @Fightgame7 หลายเดือนก่อน +1

    Anaviashyam ayitulla gear down shift cheyan karanam nammude natile road aan bro … it’s a very useful information but our road needs to improve very far to ride like this 😙

  • @abdullakp8016
    @abdullakp8016 ปีที่แล้ว +2

    താങ്ക് യൂ സർ ഗുഡ് ഇൻഫർമേഷൻ ❤

  • @ccjose6002
    @ccjose6002 2 ปีที่แล้ว +3

    Thank you for valuable advise. Thanks a lot😄😄😄

  • @travellinggodsowncountry
    @travellinggodsowncountry 2 ปีที่แล้ว +1

    വളരെയേറെ ഉപകാരപ്രദമായവിവരണത്തിന് നന്ദി

  • @aabaaaba5539
    @aabaaaba5539 2 ปีที่แล้ว +4

    Automatic വാഹനം ഉപയോഗിച്ചാൽ ഇതൊന്നും ശ്രദ്ധിക്കേണ്ട ആവിശ്യം വരുന്നില്ല. ടെൻഷൻ free ആയിരിക്കും.

  • @johntm5881
    @johntm5881 2 ปีที่แล้ว +4

    വളരെ നല്ലത്

  • @johnypa7388
    @johnypa7388 2 ปีที่แล้ว +3

    very nice advice goodson thank u.

  • @vishnuk.s459
    @vishnuk.s459 2 ปีที่แล้ว +2

    വളരെ നന്ദി master

  • @MinisLittleWorld
    @MinisLittleWorld 2 ปีที่แล้ว +1

    Very informative video about how to drive with milage its good experience for people who need more information about this subject 👍 exalent video💦💦💦

  • @sainanac852
    @sainanac852 2 ปีที่แล้ว +7

    പ്രൈവറ്റ് കാർ ഓടിക്കുന്ന വരെല്ലാം അമിതമായി ബ്രേക്ക് ചവുട്ടുന്നു പിന്നെയെങ്ങന്നെ മൈലേജ് കിട്ടും ....

  • @santhoshck9980
    @santhoshck9980 2 ปีที่แล้ว +1

    വളരെ നന്ദി.... അഭിനന്ദനങ്ങൾ

  • @saleemck5036
    @saleemck5036 2 ปีที่แล้ว +1

    നല്ല ഉപകാരമുള്ള അറിവ്

  • @GangadharanPG
    @GangadharanPG 2 ปีที่แล้ว +1

    well produced video. only a person with sound knowledge of the subject could produce such a video. to me it was an enjoyable experience. congratulations.😀

  • @muhdnk952
    @muhdnk952 ปีที่แล้ว +4

    Always its best to remove your Shoes and drive with your Thumb finger of your Foot.
    Now. Another thing to increase the MILEAGE or the so called RANGE is basically simple with the below methods
    1. Change the gears within 1500pm to 2000pm
    2. If possible increase the Tyre Pressure to 38PSI and above, The advantage is that the Road and Tyre
    ROLLING RESISTANCE reduces
    3. Put the AC and set at 24°C
    4. If you are slightly expert, put the gear in NEUTRAL and increase the RANGE, But u have to be very aggressive in checking the roads traffic ahead of you, checking with the TAXI DRIVERS who do this
    Trick
    5. Always clean the AirFilter with BLOWER as it's easy to remove and clean
    6. Checking the Spark Plugs and Clean them properly
    This Actually works in both PETROL AND DIESEL
    CARS

  • @sidikhkwt3572
    @sidikhkwt3572 2 ปีที่แล้ว +1

    നല്ല അറിവ്
    Thanks ബ്രോ

  • @hameedhameedph2106
    @hameedhameedph2106 2 ปีที่แล้ว +1

    ഒരു നല്ല സ്റ്റെടി ക്ലാസ് തന്നു 👍👍

  • @sreeharivm549
    @sreeharivm549 2 ปีที่แล้ว +8

    Sound koodathe gear mattunna vedio cheyyumo bike and car

  • @Jith98471
    @Jith98471 9 วันที่ผ่านมา +1

    ഇറക്കത്തിൽ ഗട്ടർ ഉള്ള റോഡിൽ വണ്ടി എഞ്ചിൻ ഓഫ്‌ ആക്കാതെ ന്യൂട്രേലിൽ ഇറക്കുന്നത് കൊണ്ട് പ്രശ്നം ഉണ്ടോ

  • @prabhaprabha8754
    @prabhaprabha8754 2 ปีที่แล้ว +1

    Dear Goodson, good video good information
    Thanks a lot🙏🌹

  • @muhammedshareef5471
    @muhammedshareef5471 2 ปีที่แล้ว +3

    Vahanam 4th or 5th il odikondirikkumbole neutralilek shift cheid odikkaamo straight roadil or cheriya slop roadil

  • @sibybaby7564
    @sibybaby7564 2 ปีที่แล้ว +1

    Very grateful information dear brother 😍😍😍😍😍😍

  • @shajithavp6795
    @shajithavp6795 2 ปีที่แล้ว +3

    Good information
    👍👍👍👍👍

  • @antonyjose3352
    @antonyjose3352 2 ปีที่แล้ว +2

    Very good presentation

  • @mtalks8776
    @mtalks8776 2 ปีที่แล้ว +1

    Kayattavum trafick jamum aavumbo engine drive cheyyanm ennulla oru video cheyyumo..

  • @thoppiFliqq
    @thoppiFliqq 8 หลายเดือนก่อน +1

    Thanks brother good information 🎉❤

  • @rajivi5194
    @rajivi5194 ปีที่แล้ว +2

    കാറിലെ ഡിജിറ്റൽ മീറ്റർ ശരിയായിരിക്കുമോ. സ്വിഫ്റ്റ് ZXI 2014 ഒരു ലക്ഷം 103000km ഓടി 18- 19 km average മുമ്പ് 21-22 km കാണിക്കുന്നുണ്ടായിരുന്നു ഇത് ശരിയാണോ

  • @babukm8813
    @babukm8813 2 ปีที่แล้ว +1

    very useful informations...thank u ..

  • @sivaprasadtn3880
    @sivaprasadtn3880 หลายเดือนก่อน +1

    ഈ അറിവ് തന്നതിന് nanni😂

  • @raseena6928
    @raseena6928 6 หลายเดือนก่อน +1

    Nice information.thank you😊

  • @greenleafmedia4249
    @greenleafmedia4249 19 วันที่ผ่านมา +1

    Good information bro❤️🥰🥰🥰

  • @sisidharakurup5839
    @sisidharakurup5839 6 หลายเดือนก่อน +1

    What tyre pressure should be maintained by the user ,whether the tyre pressure recommended by the manufacturer of the vehicle or the pressure shown on the tyre by the tyre manufacturer ?.

  • @safasulaikha4028
    @safasulaikha4028 2 ปีที่แล้ว +2

    Informative vedeoooooo 👍👍👍👍👍👍

  • @sheringreen6019
    @sheringreen6019 2 ปีที่แล้ว +1

    Super content among the other driving vlogs.

  • @sinsiyahashim841
    @sinsiyahashim841 ปีที่แล้ว +2

    Bro.. വണ്ടി സ്റ്റാർട്ടാക്കി rpm നോർമൽ ആകുന്നതിനു മുൻപ് ആക്‌സിസ്റലേറ്റർ കൂടെത്താൽ എന്തങ്കിലും പ്രോബ്ലം ഉണ്ടോ

  • @Sreejithkaiprath
    @Sreejithkaiprath 2 ปีที่แล้ว +1

    Nice presentation, Thanks... 👍

    • @MyWorld-ok4sy
      @MyWorld-ok4sy 2 ปีที่แล้ว

      CAR NEWTRIL OODIKUNNAD VANDIK KED AANO

  • @omanakuttanmalepparapil5940
    @omanakuttanmalepparapil5940 2 ปีที่แล้ว +6

    RPM മീറ്റർ ഇല്ലാത്ത വണ്ടി എന്ത് ചെയ്യണം എന്നുകൂടി പറയുക.

    • @akshaymohan2004
      @akshaymohan2004 14 วันที่ผ่านมา

      Sound vech manasilakan patum🙂

  • @harikumarvp2924
    @harikumarvp2924 5 หลายเดือนก่อน

    വീഡിയോ നന്നായിട്ടുണ്ട്. കട്ടപ്പനയിൽ ഏതു റൂട്ട് ആണിത്...

  • @deepakdivakaran6288
    @deepakdivakaran6288 ปีที่แล้ว +2

    Super speaking broo u r 🌟🎈🌻🌻🎉

  • @vasudevantk1363
    @vasudevantk1363 2 ปีที่แล้ว +1

    Informative description. 👍

  • @vijayanpn5340
    @vijayanpn5340 28 วันที่ผ่านมา +1

    ടെയർ പ്രഷർ കൂടുതലാണെങ്കിൽ അതു്മൈലേജിനെ എങ്ങനെ ബാധിക്കും.

  • @sumijaffer780
    @sumijaffer780 2 ปีที่แล้ว +2

    Hey bro good information driving padikunathinu cash ethraya

    • @goodsonkattappana1079
      @goodsonkattappana1079  2 ปีที่แล้ว +2

      എത്ര തന്നാലും മേടിക്കും 😄

  • @twilightzone7219
    @twilightzone7219 4 หลายเดือนก่อน +2

    TYRE PRESSURE DIAGRAM SHOWN IN YOUR VIDEO IS NOT CORRECT. YOU HAVE MARKED OVER INFLATED TYRE, WITH WEAR ON THE MID-SECTION AS CORRECT. THIS IS NOT CORRECT. THE MIDDLE FIGURE IS RIGHT, NOT THE RIGHT SIDE FIGURE.

  • @neopaul7643
    @neopaul7643 2 ปีที่แล้ว +3

    Valuable information

  • @sisidharakurup5839
    @sisidharakurup5839 6 หลายเดือนก่อน +1

    What tyre pressure should be maintained by avehicle user, the tyre pressure recommended & shown in the users guide book the

  • @georgekalapura6269
    @georgekalapura6269 2 ปีที่แล้ว +2

    Very useful hints

  • @yasirkp8791
    @yasirkp8791 2 ปีที่แล้ว +2

    Onnum parayanilla good sir

  • @maneesh5037
    @maneesh5037 2 ปีที่แล้ว +1

    Good vedeo bro...all the bst

  • @abduljaleelkodakkat9577
    @abduljaleelkodakkat9577 2 ปีที่แล้ว +2

    Thank you for the info.

  • @rajeshcheruparambil1498
    @rajeshcheruparambil1498 2 ปีที่แล้ว +1

    നല്ല അവതരണം 👍

  • @ABC-dz
    @ABC-dz 2 ปีที่แล้ว +1

    Valuable information 👍👍

  • @lakshmisathyaseelan5755
    @lakshmisathyaseelan5755 2 ปีที่แล้ว +4

    നാനോ കാർ എങ്ങനെ മൈലേജ് നോക്കാനും maintain ചെയ്യാനും സാധിക്കും..ഒന്നു പറഞ്ഞു തരാമോ

  • @vaishnavvaishnav1291
    @vaishnavvaishnav1291 2 ปีที่แล้ว +1

    Bro belno ee model vedi edukn thalpairum ind vandi engne ind bro onu pparyoo

  • @kuttiyeriyens9149
    @kuttiyeriyens9149 2 ปีที่แล้ว +1

    Bro , idle start and stop mileage engane baadhikkunnu

  • @prasanthmv5665
    @prasanthmv5665 ปีที่แล้ว +1

    വളരെ ഉപകാരപ്രദം

  • @pvjayan1538
    @pvjayan1538 2 ปีที่แล้ว +1

    Thank you so much

  • @mohankumarpillai9564
    @mohankumarpillai9564 ปีที่แล้ว +1

    Very good information.

  • @adapanam1
    @adapanam1 2 ปีที่แล้ว +1

    Automatic gear ഉള്ള കാർ എങ്ങനെ ഉപയോഗിക്കണം. ഗിയർ ഒരു വിഷയം ആണല്ലോ

  • @muhammedswadiq5756
    @muhammedswadiq5756 3 หลายเดือนก่อน +1

    പുതിയ Wagner RPM കണിക്കുന്നില്ലല്ലോ

  • @Buckyyy_
    @Buckyyy_ 2 ปีที่แล้ว +3

    Bro fifth gearil accelerator "full" press cheyth engine knocking illathe oru kayattam kayariyaal fuel orupad povumo.
    Atho 4 th gearil accelerator "half" press cheyth smooth ayit kayarunnathano better fuel saving.
    Vandi eduthapo thottulla doubt aan.
    Alto aaan.. rpm meter illathond swayam manasilakan pattunilla, pls help.

    • @alexanderjacob77
      @alexanderjacob77 2 ปีที่แล้ว +1

      എപ്പോഴും ശരിയായ ഗിയറിൽ തന്നെ ഓടിക്കുക. വണ്ടി വലിപ്പിച്ചാലും ഇന്ധന ക്ഷമത കുറയും. ആക്സിലേറ്റർ ചവിട്ടുന്നതനുസരിച്ചാണ് സെൻസറുകൾ എഞ്ചിനിലേയ്ക്ക് ഫ്യുവൽ പമ്പ് ചെയ്യുന്നത്. അത് ശരിയായി കത്താത്തതിനാൽ അത് പാഴാകുന്നു. ലൈറ്റ് പെഡൽ ആയിരിക്കണം.

    • @Buckyyy_
      @Buckyyy_ 2 ปีที่แล้ว +1

      @@alexanderjacob77
      So accelerator full press cheyth slow ayit kayattam kayarunnath thettano?

  • @joykfrancis817
    @joykfrancis817 2 ปีที่แล้ว +2

    Automatic car - how can we increase the mileage

  • @josephmanjaly2724
    @josephmanjaly2724 2 ปีที่แล้ว +1

    Thanks for the information

  • @euginbruno6509
    @euginbruno6509 ปีที่แล้ว +2

    Thank you

  • @sabunjarukulam8751
    @sabunjarukulam8751 หลายเดือนก่อน +1

    Very useful...🙏

  • @dyavg3793
    @dyavg3793 2 ปีที่แล้ว +2

    Hi, kuthane ulla kayattathile slow moving traffic ullappol car off akathe odikkan ulla tips tharumo?

  • @ashokanashokan7084
    @ashokanashokan7084 2 ปีที่แล้ว +1

    Thankyou

  • @santhoshranganathan343
    @santhoshranganathan343 2 ปีที่แล้ว +2

    What about automatic vechile?

  • @devadasmangalathu308
    @devadasmangalathu308 4 หลายเดือนก่อน

    നല്ല information

  • @rajkumargs4949
    @rajkumargs4949 ปีที่แล้ว

    Thanks Bro.
    Automatic car ഉള്ള ഞാൻ 😊
    എല്ലാ videosilum automatic car കൂടെ പറഞ്ഞ് പോയാൽ എല്ലാപേർക്കും ഉപകാരപ്പെടും.
    Automatic കാറിൽ എങ്ങനെ ഓടിച്ചാൽ മൈലേജ് കൂട്ടമെന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?

    • @Sk-bv4ej
      @Sk-bv4ej ปีที่แล้ว +1

      Accelerator gradually koduka.

  • @aboobaker.p.spadathan9691
    @aboobaker.p.spadathan9691 2 ปีที่แล้ว +1

    വാട്ട്സ്ആപ്പ് വഴി മോട്ടിവേഷണൽ ക്ലാസ്സിന് ബന്ധപ്പെടാൻ നല്കിയ നമ്പർ തെറ്റാണ്. ശരിയായ നമ്പർ നല്കാമോ?

  • @sreenivasanpv522
    @sreenivasanpv522 2 ปีที่แล้ว +1

    Kindly explain how to improve milage in ATM car

  • @RajeshKumar-li9kw
    @RajeshKumar-li9kw 2 ปีที่แล้ว +11

    നമ്മുടെ നശിച്ച നാറിയ റോഡിൽ ഇതൊന്നും നടക്കില്ല

  • @AnasAnas-pz1se
    @AnasAnas-pz1se 2 ปีที่แล้ว +2

    ഒരു ടയറിൽ എത്രയാണ് കാറ്റ് വേണ്ടത്?

  • @aminavm6950
    @aminavm6950 2 ปีที่แล้ว +1

    Super class

  • @daredevil6052
    @daredevil6052 2 ปีที่แล้ว +1

    കൊള്ളാം.പോളി വീഡിയോ

  • @sajilvincent5128
    @sajilvincent5128 2 ปีที่แล้ว +1

    Good message

  • @niyask3397
    @niyask3397 2 ปีที่แล้ว +1

    thank u

  • @anianees3767
    @anianees3767 2 ปีที่แล้ว +1

    Very good video 👍👍👍👍

  • @sreejithsaathvika5987
    @sreejithsaathvika5987 2 ปีที่แล้ว +3

    നല്ല മൈലേജ് കിട്ടുവാൻ ഇത് ഗിയറിൽ എത്ര കിലോമീറ്റർ സ്പീഡിൽ പോകണം.

  • @ummerpv9088
    @ummerpv9088 2 ปีที่แล้ว +4

    50 രൂപക്ക് പെട്രോൾ കൊടുക്കുന്ന ഞമ്മളെ സ്വന്തം ഇന്ത്യ രാജ്യത്ത് എന്തിന് മൈലേജ് കുറക്കാൻ പഠിക്കണം🤓😀

  • @lijoidukki
    @lijoidukki 2 ปีที่แล้ว +5

    RPM മീറ്റർ ഇല്ലാത്ത വണ്ടി എങ്ങനെ ഓടിക്കും

  • @jayasagartk6228
    @jayasagartk6228 2 ปีที่แล้ว +2

    റോഡിൽകുഴികൾ കൂടുതലാണ്- എങ്ങനെ ഓടിക്കും - പറഞ്ഞു തരുമോ

    • @sasikumar7224
      @sasikumar7224 2 ปีที่แล้ว +4

      നടന്നു പോയാൽ മതി!!!!

    • @efgh869
      @efgh869 2 ปีที่แล้ว +4

      നടന്നു പോകാം എന്ന് വെച്ചാൽ റോഡിൽ നിറയെ പട്ടികൾ... കാറിൽ പോകാം എന്ന് വെച്ചാൽ റോഡിൽ നിറയെ കുഴികൾ...

  • @rajrajkumarkumar5807
    @rajrajkumarkumar5807 2 ปีที่แล้ว +1

    എന്റെ പ്രിയപ്പെട്ട സർവീസ് അഡ്വൈസർ, ഞാൻ രാജ്‌കുമാർ, ഷൊർണുർ, എന്റെ കാർ മാരുതി esteem mpfi 2003, 2 ലക്ഷം അടുത്ത് ഓടി, കുറെ ആയി, പമ്പിൽ ചെന്ന്, പെട്രോൾ ടാങ്ക് ക്യാപ് തുറക്കുമ്പോൾ, sssssss ശബ്ദം കേൾക്കാറില്ല, അതോടെ വണ്ടിയുടെ mileage മൊത്തം കുറവായി, sssss ശബ്ദം തിരിച്ചു കിട്ടാൻ എന്ത് ചെയ്യണം

    • @rashimrt9981
      @rashimrt9981 ปีที่แล้ว

      Sss എന്റെ zen 2002 വണ്ടിക്കും ആദ്യം ഈ sound ഇണ്ടായിരു പെട്രോൾ കഴിഞ്ഞു ഒഴിക്കാൻ നേരം , ഇപ്പൊ ഈ sound കേൾക്കാറില്ല, mileage ഇപ്പൊ നന്നായി കുറഞ്ഞു 🙄 city drivel 13/14kmpl കിട്ടിയിരുന്നു ഇപ്പൊ 10kmpl🤔🤔🤔

  • @abdulgafoor7331
    @abdulgafoor7331 2 ปีที่แล้ว +1

    Very good🌹

  • @lijujoseph7190
    @lijujoseph7190 หลายเดือนก่อน

    Thank you bro

  • @bincyvarghese191
    @bincyvarghese191 2 ปีที่แล้ว +2

    Chetta ee odathe kidakkunna vandi ethra divasam kudumpol start cheyyanam. Ethra neram start cheythu idanam. Accelerator race cheyyano. Pls reply