Clutch or break first/വണ്ടി നിർത്തുമ്പോൾ ആദ്യം ക്ലച്ചു ആണോ ബ്രേക്ക്‌ ആണോ ചവിട്ടേണ്ടത്Driving tips-90

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024

ความคิดเห็น • 2.2K

  • @jaleelmothedam4116
    @jaleelmothedam4116 5 ปีที่แล้ว +1004

    പല അവതരണങ്ങൾ കേട്ടെങ്കിലും അതിൽ നിന്നെല്ലാം വേറിട്ട് നിൽക്കുന്നതാണ് നിങ്ങളുടെ അവതരണം......

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 ปีที่แล้ว +42

      Thank u. 😍🙏 വീഡിയോ ഷെയർ ചെയ്യാൻ മറക്കരുത് 🙏😍😍😍

    • @abdulrazakca3736
      @abdulrazakca3736 5 ปีที่แล้ว +6

      Thank you somuch

    • @സല്ലുഭായ്-ള6ട
      @സല്ലുഭായ്-ള6ട 4 ปีที่แล้ว +12

      നല്ല വ്യക്തമായി പറഞ്ഞ് തരുന്നു താങ്ക്സ്

    • @sabariappu5663
      @sabariappu5663 4 ปีที่แล้ว +5

      Driving licence udayittum vadi odikaths

    • @kasimm4677
      @kasimm4677 4 ปีที่แล้ว +1

      God Bless U SG👏

  • @rubeenashahid7026
    @rubeenashahid7026 4 ปีที่แล้ว +1261

    വർഷങ്ങൾക്കു മുൻപ് പഠിച്ച ഡ്രൈവിംഗ്.... ഇതുവരെ തീരാത്ത കൺഫ്യൂഷൻ..ആരോട് ചോദിച്ചാലും ചാടിക്കടിച്ച മറുപടി ....ചീത്ത പറയാൻ എല്ലാർക്കും അറിയാം.... ഒരുത്തനും ഇമ്മാതിരി പറഞ്ഞു തന്നിട്ടില്ല..... താങ്ക്യൂ ബ്രദർ...

  • @ManuAjuYanu
    @ManuAjuYanu 4 ปีที่แล้ว +554

    വണ്ടി തീരെ ഓടിക്കാൻ അറിയാത്തവർ ഇദ്ദേഹത്തിന്റെ അവതരണം കേട്ട് പഠിച്ചിട്ടുണ്ടാവും പൊളി അവതരണം ❤️🖤❤️🖤✌️

  • @MarySuresh-nl7ls
    @MarySuresh-nl7ls หลายเดือนก่อน +4

    ഞാൻ ആദ്യമായിട്ടാണ് ഈ ക്ലാസ്സ് കേൾക്കുന്നത് വളരെ വ്യക്തമായി പറഞ്ഞു തന്നു. ഡ്രൈവിംഗ് പഠിച്ചു കൊണ്ടിരിക്കുന്ന ഒരു വീട്ടമ്മയാണ്. very very Thanks
    വളരെ ഇഷ്ടപ്പെട്ടു

  • @abdulsalamsalam8071
    @abdulsalamsalam8071 3 ปีที่แล้ว +285

    തുടക്കകാർക്ക് മാത്രം എന്ന് പറഞ്ഞതിൽ വലിയ ഒരു കൈ അടി 👍❤❤

  • @philipthannickal7288
    @philipthannickal7288 4 ปีที่แล้ว +134

    താങ്കളുട അവതരണം കേട്ടാൽ ഡ്രൈവിംഗ് സ്കൂളിൽ പോവാതെ തന്നെ ഡ്രൈവിംഗ് പഠിക്കാം.. സൂപ്പർ

  • @EvasCopyPaste
    @EvasCopyPaste 5 ปีที่แล้ว +351

    *ഡ്രൈവിംഗ് സ്കൂളിൽ പോയാലും കൈ തെളിയാൻ പോയാലും ആരും പറഞ്ഞു കൊടുക്കാത്ത ഒരുപാട് കാര്യങ്ങൾ പറഞ്ഞു കൊടുക്കുന്ന സജീഷേട്ടന്റെ നല്ല മനസ് അതിനാണ് എന്റെ സപ്പോർട്ട്... keep going...*

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 ปีที่แล้ว +6

      Thank u dear. 😍🙏 വീഡിയോ ഷെയർ ചെയ്യാൻ മറക്കരുത് 🙏😍😍😍

    • @sujithraprem6438
      @sujithraprem6438 3 ปีที่แล้ว +1

      Supper aanu

    • @mankunnansundarip2908
      @mankunnansundarip2908 6 หลายเดือนก่อน +1

      Thank you Bro

  • @solamanmlp6380
    @solamanmlp6380 5 ปีที่แล้ว +442

    ഇത്രയും ക്ലീയറായിട്ട് ഒരു ഡ്രവിങ്ങ് സ്കൂളിൽ നിന്നും അറിവ് കിട്ടില്ല 👌

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 ปีที่แล้ว +17

      😍🙏 വീഡിയോ ഷെയർ ചെയ്യാൻ മറക്കരുത് 🙏😍😍😍

    • @abielzachariah
      @abielzachariah 4 ปีที่แล้ว

      ❤️❤️❤️

    • @abielzachariah
      @abielzachariah 4 ปีที่แล้ว +1

      🙏👍

    • @muzikaddictz3932
      @muzikaddictz3932 3 ปีที่แล้ว

      Yepp💙

    • @chvl5631
      @chvl5631 3 ปีที่แล้ว +4

      അവർക്ക് ഒരു മാസം കൊണ്ട് ലൈസൻസ് എടുക്കണം.. അല്ലെങ്കിൽ ഒരു വർഷം വേണം എല്ലാ കാര്യവും പറയാൻ

  • @kkvoicekkvoice9557
    @kkvoicekkvoice9557 4 ปีที่แล้ว +63

    താങ്കളുടെ അവതരണം വളരെ മികവുറ്റതാണ്.പറയുന്ന കാരൃങ്ങൾ കേൾക്കുന്നവരുടെ മനസിൽ വൃക്തമായി പതിയും.നൂറുശതമാനം ആത്മാർത്ഥതയോടെയുള്ള താങ്കളുടെ Driving tips വളരെ മികവുറ്റതാണ് ഒരുപാട് ആളുകൾക്ക് വളരെ ഉപകാരമാണ്.
    എനിക്ക് ഒരുപാട് സഹായമായി.തീർച്ചയായും താങ്കളായിരിക്കും ഈ മേഖലയിലെ ഒന്നാമൻ
    സന്തോഷത്തോടെ സ്നേഹത്തോടെ ബഹുമാനത്തോടെ അഭിനന്ദനങ്ങൾ

  • @sastatuscreations8282
    @sastatuscreations8282 3 ปีที่แล้ว +13

    ഞാൻ ഒരുപാട് വീഡിയോ കണ്ടു പക്ഷെ ഇത്രയും ക്ലിയർ ആയി ഒന്നിലും കണ്ടില്ല ചേട്ടൻ കലക്കി 👌👌👌

  • @salimmarankulangarasalim2191
    @salimmarankulangarasalim2191 2 ปีที่แล้ว +4

    നേരിട്ട് കിട്ടുന്ന ക്ലാസ് പോലെ
    വെക്തമായി മനസ്സിലാക്കി തന്നു,
    എന്നപോലെ തുടക്കക്കാർക്ക് ഏറ്റവും കൂടുതൽ ഉപകാരപ്പെടുന്ന ഒരു വിഡിയോ, താങ്ക്സ്

  • @latha9605196506
    @latha9605196506 5 ปีที่แล้ว +366

    അനാവശ്യ ജാഢകളില്ലാത്ത വിവരണം ... ഉപകാരപ്രദം ...

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 ปีที่แล้ว +16

      Thank u so much.😍 വീഡിയോ ഷെയർ ചെയ്തു എന്നെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍🙏🙏🙏

    • @hafsahafsa9375
      @hafsahafsa9375 4 ปีที่แล้ว +3

      നല്ല അവതരണം ഉസാറായി

    • @vishnu__sathyan
      @vishnu__sathyan 4 ปีที่แล้ว +1

      @@SAJEESHGOVINDAN sure👍🏽👍🏽

  • @sheenababu6413
    @sheenababu6413 4 ปีที่แล้ว +109

    ഞാൻ പടിച്ചുകൊണ്ടു ഇരിക്കുവാണ് ഇപ്പോൾ ഈ വിഡിയോ കൾ കേട്ടിട്ട് ആണ് ഞാൻ ക്ലാസിന്ന് പോകുന്നത് എനിക്ക് ഒരു പാട് ഉപകാരം ആയി ഈ വിഡിയോ കൾ ഞാൻ ഇപ്പോൾ നല്ലതു പോലെ ഡ്രൈവ് ചെയുന്നു ടെസ്റ്റ് കഴിഞ്ഞില്ല ഈ വിഡിയോ കണ്ടിട്ട് മനസിന് നല്ല. ധൈര്യം ഉണ്ട് ഡ്രൈവ് ചെയ്യാൻ

  • @antonyd8394
    @antonyd8394 4 ปีที่แล้ว +13

    വേറിട്ട അവതരണം. വ്യക്തമായ ക്ലാസ്സ്. Excellent 👍👍👍👌

  • @yousufyousuf6049
    @yousufyousuf6049 4 ปีที่แล้ว +8

    ഗോവിന്ദൻ സാറുടെ അവതരണം വളരെ ഇഷ്ടമായി എല്ലാവർക്കും പഠിക്കാനും മനസ്സിലാക്കുവാനും ഉപകരിക്കുന്ന ക്ലാസ് വളരെ നന്ദി

  • @munnasvlogs131
    @munnasvlogs131 5 ปีที่แล้ว +158

    സത്യം പറഞ്ഞാൽ ഇതൊന്നും അറിയാതെയാണ് ഞാൻ ഇത്രയും നാൾ കാർ ഓടിച്ചിരുന്നത്.... പടച്ചവൻ കാത്തതുകൊണ്ട് ഞാൻ വണ്ടി ഓടിച്ചിട്ട്‌ ഒരു പോറൽ പോലും എനിക്കും വണ്ടിക്കും വന്നില്ല.....
    താങ്ക്സ് ഫോർ valuable ഇൻഫർമേഷൻ 😍👌👌👌👌👌

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 ปีที่แล้ว +2

      😍🙏 വീഡിയോ ഷെയർ ചെയ്യാൻ മറക്കരുത് 🙏😍😍😍

    • @jagdeeshgj9213
      @jagdeeshgj9213 5 ปีที่แล้ว +3

      പൊളിച്ചു ഞാൻ കരുതി ഞാൻ മാത്രമേ ഉള്ളുന്ന്

  • @sugeshkumar4377
    @sugeshkumar4377 5 ปีที่แล้ว +5

    ഇതുവരെ ആരും പറഞ്ഞു തരാത്ത കാര്യങ്ങളാണ് സജീഷാട്ടൻ പറഞ്ഞു തരുന്നത്. ഒരു പാട് നന്ദിയുണ്ട്.

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 ปีที่แล้ว

      😍🙏 വീഡിയോ ഷെയർ ചെയ്യാൻ മറക്കരുത് 🙏😍😍😍

    • @lathatp3790
      @lathatp3790 3 ปีที่แล้ว

      ഡ്രൈവിംഗ് ക്ലാസ്സിൽ പോലും ഇങ്ങനെ പറഞ്ഞുതരില്ല. താങ്കളെ ദൈവം രക്ഷിക്കട്ടെ.

  • @jyothirmayee100
    @jyothirmayee100 5 ปีที่แล้ว +104

    വണ്ടി നിർത്തുക എന്നതല്ല ; വേഗത നിയന്തിക്കുക എന്നതാണ് brake ചെയ്യുക എന്നതിന്റെ അർത്ഥം. നിങ്ങ പൊളിക്ക് സജീ.....

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 ปีที่แล้ว +5

      Thank you for your support dear.😍🙏 വീഡിയോ ഷെയർ ചെയ്യാൻ മറക്കരുത് 🙏😍😍😍

  • @ddmedia562
    @ddmedia562 2 ปีที่แล้ว +86

    ഡ്രൈവിങ് സ്കൂൾ കാർ ഭൂരിഭാഗവും ലോകതോൽവി മുറിവൈദ്യൻമാരാണ്. അവർ നമ്മുക്ക് അത്യാവശ്യം വണ്ടി ഉരുട്ടാനും RT ആഫീസിൽ നിന്നും ലൈസൻസ് കിട്ടുവാനുമുള്ള ഏർപ്പാടു ചെയ് തു തരുകയുള്ളു. അവിടത്തെ പഠനം കൊണ്ടു ഒരിക്കലും പൂർണ്ണമായും വണ്ടീ ഓടിക്കുവാൻ പഠിക്കുവാൻ സാധിക്കുകയില്ല

    • @rafeekkk1811
      @rafeekkk1811 ปีที่แล้ว +1

      Satyam anubhavamaanu

    • @aysharasheed6682
      @aysharasheed6682 ปีที่แล้ว

      Anubavam . correct

    • @abdulrasakprasak
      @abdulrasakprasak 6 หลายเดือนก่อน

      Currect❤

    • @abdulrasheed7479
      @abdulrasheed7479 29 วันที่ผ่านมา

      അനുഭവം ഗുരു എനിയ്ക്കും

    • @johnsondaniel8366
      @johnsondaniel8366 11 วันที่ผ่านมา

      താങ്കൾക് ഡ്രൈവിംഗ് സ്കൂളിന്റെ നടത്തിപ്പിനെക്കുറിച്ചുള്ള അറിവ് കുറവ് കൊണ്ടാണ് അങ്ങനെ തോന്നുന്നത് അതിലേക് ഇറങ്ങണം അപ്പോൾ അറിയാം കാര്യങ്ങൾ, കരയ്ക് ഇരുന്ന് ആർക് വേണമെങ്കിലും എന്തും പറയാം

  • @binujoseph0
    @binujoseph0 3 ปีที่แล้ว +3

    മിക്കവര്‍ക്കും ഉള്ള സംശയത്തിന് നല്ല ഒരു മറുപടി. ഡ്രൈവിങ്ങിനെ ഈ വീഡിയോ വളരെയധികം സഹായിക്കും. താങ്കളുടെ knowledge and dedication, I really appreciate. Thx dear friend.

  • @uniquejourneyinmylifesreed9596
    @uniquejourneyinmylifesreed9596 3 ปีที่แล้ว +5

    Brother car driving aai relate cheythitta videosil kure kandu, innaleyum innumai. Ethra lengthy aaya video aanenkilum otum thanne nashtam thonilla, oro minute kaaryangalum valare detailed aai paranju tharunnu
    Thank you

  • @user-vs7ql3ys7j
    @user-vs7ql3ys7j 5 ปีที่แล้ว +11

    തുടക്കകാർക്ക് 100 % useful video താങ്ക് യൂ'Driving School mash കൂടി ഒന്നിന്റെ യും functions പറഞ്ഞു തരുന്നില്ല.v.good Messag

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 ปีที่แล้ว +1

      😍🙏 വീഡിയോ ഷെയർ ചെയ്യാൻ മറക്കരുത് 🙏😍😍😍

  • @sarithakp6626
    @sarithakp6626 4 ปีที่แล้ว +13

    ഇന്നത്തെ ഈ വീഡിയോ എനിയ്ക്കു വളരെ ഉപകാരം ആണ് ചേട്ടാ thanks

  • @shylamohan6245
    @shylamohan6245 ปีที่แล้ว +3

    ഞാൻ ഡ്രൈവിംഗ് പഠികുന്നുണ്ട് ഇപ്പോൾ 12 ദിവസം ആയി ഈ ക്ലാസ് കേട്ടിട്ടാണ് ഞാൻ എന്നും പ്രൈവിംഗിന് പോകുന്നത് ചിലപ്പോൾ ഒക്കെ ക്ലച്ച് ചവിട്ടാൻ മറന്ന് പോകും ഗിയർ മാറാൻ നേരം . ഈ ക്ലാസ് വളരെ ഉപയോഗം ആവുന്നുണ്ട് എനിക്ക് . നമ്മുടെ സംശയങൾക്ക് ഒക്കെ മറുപടി ആണ് ഈ ക്ലാസ്

  • @nazeerabdulazeez8896
    @nazeerabdulazeez8896 2 ปีที่แล้ว +1

    ധാരാളം പേര് ചെയ്യുന്ന ഒരു മിസ്റ്റേക് ആണ് അത് താങ്കൾ നന്നായി മനസ്സിൽ ആക്കി കൊടുക്കുന്ന വീഡിയോ 🙏♥️♥️

  • @pottekkataravindakshan2245
    @pottekkataravindakshan2245 4 ปีที่แล้ว +5

    വളരെ കൃത്യമായി ഭംഗിയായി പറഞ്ഞു. Sajeesh govind very good

  • @arjs8708
    @arjs8708 5 ปีที่แล้ว +172

    *വർഷങ്ങൾ ആയുള്ള സംശയത്തിന് നിവാരണം ❣️* *ഞങ്ങളുടെ പത്തനംതിട്ട യിൽ ഫാൻസ്‌ ആയി വരുന്നുണ്ട് ചേട്ടൻ വളരെ സിമ്പിൾ ആണ് അതാണ് വിജയവും സജിഷേട്ടൻ മുത്താണ് തുടക്കം മുതലേ ഞങ്ങൾ ഫോളോ ചെയ്യുന്നു ചേട്ടനിൽ നിന്നും ഇതു മാത്രമല്ല പുതിയ വണ്ടികളെ പറ്റി സത്യസന്ധമായ റിവ്യൂ വും പ്രതീക്ഷിക്കുന്നു ഇ ചാനൽ നമ്മുക്ക് ഉയർത്തി കൊണ്ട് വരണം പോപ്പുലർ ആക്കണം മാക്സിമം... ഏട്ടൻ സൂപ്പർ ആണ് കുറച്ചൊക്കെ ചിരിക്കാം അവതരണത്തിൽ*
    *_സജീഷ് ഏട്ട ഒരു സംശയം sudden ബ്രേക്ക് ചെയണ്ടപ്പോൾ 5th ഗിയറിൽ ആണെകിൽ ക്ലെച് ചെയ്തു ബ്രേക്ക്‌ ചവിട്ടാണോ അതോ sudden, ആയി ബ്രേക്ക്‌ ചവിട്ടണോ എന്താണ്_* ചെയേണ്ടത്???

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 ปีที่แล้ว +37

      Thank u dear🙏🙏.name paranjilla.orupaad santhosham. Nigalude ellam support undegil ellam cheyyam. Reviews cheyyam.suden break cheyumbol gear ethayalum clutchum breakum onnichu pidikkam. Emergency allengil ffth gearil adyam break, speed 50 okke akumbo pinne clutch koode pidikkanam. Clear ayillae ippo. Maximum aalukalilekk videos ethikkanam.namukk orikkal neritt parijayappedam.😍🙏 വീഡിയോ ഷെയർ ചെയ്യാൻ മറക്കരുത് 🙏😍😍😍

    • @arjs8708
      @arjs8708 5 ปีที่แล้ว +6

      SAJEESH GOVINDAN താങ്ക്സ് ബ്രോ

    • @athul3318
      @athul3318 5 ปีที่แล้ว +4

      enik ath thanee agraham..sajesh ettan channel set avanam..

    • @athul3318
      @athul3318 5 ปีที่แล้ว +4

      sajeesh etoo..oru divasam family ayit oru trip video oke chey

    • @venugopalma4628
      @venugopalma4628 5 ปีที่แล้ว +3

      arj sspece

  • @dilumehra5827
    @dilumehra5827 3 ปีที่แล้ว +27

    ഇതൊക്കെ കേൾക്കുമ്പോഴാണ് എന്നെ ഡ്രൈവിങ്ങ് പഠിപ്പിച്ച ആ മണി ആശാനെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നത്.🤕🤕

  • @shalletambrose9785
    @shalletambrose9785 3 ปีที่แล้ว +6

    Njan driving class thudangiyit 2 days aayi. Thanks bro really helpful. Othiri doubts und. Chettante videos oronnayi kandu doubts clear cheyunnu. THANK YOU SO MUCH .😊😊

  • @imjithinjr2384
    @imjithinjr2384 4 ปีที่แล้ว +6

    Enikk Driving il Automatic Confidence kittaan Sajeeshettante video orupaad help Cheythittund. Thanks Sajeeshettan ✌🏽

  • @arshadpulikkal1516
    @arshadpulikkal1516 4 ปีที่แล้ว +41

    കിടിലം വിഡിയോ ആരും പറയാത്ത കാര്യങ്ങൾ ആണ് ഇത്

  • @RudraPulse
    @RudraPulse 3 ปีที่แล้ว +4

    വളരെ എളുപ്പത്തിൽ വിശദീകരിച്ച് ഒരു അവതരണം. തുടക്കക്കാർക്ക് മാത്രമല്ല വളരെ കാലമായി വണ്ടിയോടിക്കുന്ന വർക്കും ഉപകാരമുള്ള വീഡിയോ. 👌

  • @saheeraashique7191
    @saheeraashique7191 5 ปีที่แล้ว +6

    Oro video kandathinu shesham classilpokunnond eluppapakunnu aaru kaliyakyalum nangalepolullavark iduvaliya upagaramanu chettendevideo thankyou verymuch

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 ปีที่แล้ว

      😍🙏 വീഡിയോ ഷെയർ ചെയ്യാൻ മറക്കരുത് 🙏😍😍😍

  • @metinmaryjose
    @metinmaryjose ปีที่แล้ว +1

    ബ്രേക്കും ക്ലച്ചും എല്ലാം confusion ആയപ്പോൾ automatic വാങ്ങിയപ്പോൾ എല്ലാം ok & Happy 🥰. Very good explanation 👌👌👍

  • @ababeelmedia1893
    @ababeelmedia1893 ปีที่แล้ว +1

    വളരെ ഉപകാരപ്രദമാണ് താങ്കളുടെ ക്ലാസ്സ്. അടുത്ത ചൊവ്വാഴ്ച ഡ്രൈവിംഗ് ടെസ്റ്റിന് പോകുന്ന എനിക്ക്. നമ്മൾ ഫീസ് കൊടുത്തിട്ടും ഡ്രൈവിംഗ് സ്കൂളിൽ നിന്ന് ഇത്രയൊന്നും വിശദമായി പറഞ്ഞു തരുന്നില്ല.❤

    • @johnsondaniel8366
      @johnsondaniel8366 11 วันที่ผ่านมา

      സ്ഥാപനത്തെ കുറ്റം പറയാതെ പോയി ടെസ്റ്റ്‌ നടത്തു പാസാവും ഗോഡ് bles🌹

  • @agnessibin5303
    @agnessibin5303 4 ปีที่แล้ว +7

    ഗുഡ്..... ഒരുപാട് അറിവ് കിട്ടി... നല്ല വ്യക്തി ആണ് നിങ്ങൾ....

  • @junaidpayyanoor3562
    @junaidpayyanoor3562 4 ปีที่แล้ว +9

    സജീഷേട്ട സൂപ്പർ അവതരണം എല്ലാം ശരിക്കും മനസ്സിലാകുന്നുണ്ട്

  • @dayankalarickel2126
    @dayankalarickel2126 4 ปีที่แล้ว +49

    എന്ത് ചവിട്ടിയാലും....കുഴപ്പം ഇല്ല.
    ഒന്നേ പറയാനുളളൂ..
    '''' മദ്യം കഴിച്ച് വണ്ടി ഓടിക്കരുത്..
    സീററ് ബെല്‍ററ് ഉപയോഗിക്കുക...
    ശ്രദ്ധ ഉണ്ടെങ്കില്‍ ..ആരേയും പേടിക്കണ്ട..!

  • @user-dg9ld3nd5l
    @user-dg9ld3nd5l ปีที่แล้ว

    നിങ്ങൾ ഡ്രൈവിംഗ് ൽ നല്ല കഴിവ് ഉള്ള ആളാണ്‌.. വളരെ ഉപകാരപ്പെടുന്ന ക്ലാസ്സ്‌ ആണ്.. ആരുത്തന്നെ എന്ത് നെഗറ്റീവ് പറഞ്ഞാലും mind ചെയ്യരുത്.. വണ്ടി യുടെ ഡ്രൈവിങ് സീറ്റ്‌ ലു പോലും ഇരിന്നിട്ടീലാത്ത എനിക്ക് നിങ്ങളുടെ vedio കണ്ട് വളരെ ആത്മവിശ്വാസം ആണ് ഡ്രൈവിങ് നു. പഠിക്കണം. In sha allah

  • @abhiramipn3302
    @abhiramipn3302 2 ปีที่แล้ว +27

    Now only I started learning to drive properly after seeing all your tips...thanks bro ❤️
    To all those '1.2k 👎' ........try to learn tips like these instead disliking informative contents!!

    • @AB-ts4lr
      @AB-ts4lr 2 ปีที่แล้ว +2

      ആ 1.2k കാറിനകത്ത് ജനിച്ചു വീണവർ ആയിരിക്കും. അവർക്കണല്ലോ ജനിച്ചപ്പോഴേ ഡ്രൈവിങ് അറിയാവുന്നത്😛😛😛

    • @bhagavan397
      @bhagavan397 2 ปีที่แล้ว

      മലയാളം ത്തിൽ സംസാരിക്കെ പെണ്ണും പിള്ളേ 😂😂

  • @MohammedAli-ht4fw
    @MohammedAli-ht4fw 5 ปีที่แล้ว +12

    Highway നല്ല സ്പീഡിൽ പോകുന്ന സമയത്ത് ഒരിക്കലും പെട്ടന്ന് brake ചെയ്യരുത്. Acceleratoril നിന്ന് കാലു എടുത്താൽ തന്നെ വണ്ടിയുടെ വേഗം കുറയും. എന്നിട്ട് ആവശ്യത്തിന് മാത്രം brake ഉപയോഗിക്കുക

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 ปีที่แล้ว

      👏👏👏😍🙏 വീഡിയോ ഷെയർ ചെയ്യാൻ മറക്കരുത് 🙏😍😍😍

  • @1982evergreen
    @1982evergreen 2 ปีที่แล้ว +4

    തുടക്കക്കാർക്കു വളരെ പ്രയോജനപ്രദമായ വീഡിയോ.. ഭാര്യയെ ഡ്രൈവിങ് പഠിപ്പിക്കുമ്പോൾ ഇതുപോലെ കുഴപ്പിക്കുന്ന പലചോദ്യങ്ങളും വന്നിരുന്നു.. അതെല്ലാം വളരെ ലളിതമായി ഇവിടെ പറഞ്ഞിട്ടുണ്ട്.. Thanks👍

  • @ishibs3
    @ishibs3 4 ปีที่แล้ว +10

    Thanks a lot for this very informative video.I have been driving for a long time but had this doubt for a long time but now its clear....you are simply awesome.

  • @jyothikannan6194
    @jyothikannan6194 3 ปีที่แล้ว +1

    നല്ല അവതരണം. കാര്യമാത്ര പ്രസക്തം . ലളിതമായ ഭാഷയിൽ വേഗം മനസ്സിലാക്കാൻ പറ്റുന്നു. നന്ദി.

  • @devarshvenuganan5964
    @devarshvenuganan5964 2 ปีที่แล้ว +1

    ഇത്രക് നന്നായി ആരും ഒരു സംശയവും തീർത്തു തന്നിട്ടില്ല താങ്ക്യൂ ബ്രദർ ❤

  • @sivakumarv2271
    @sivakumarv2271 2 ปีที่แล้ว +4

    ഇന്ന് test ആയിരുന്നു....pass ആയി, thanks a lot for your advice

  • @vijayaprasad3348
    @vijayaprasad3348 5 ปีที่แล้ว +26

    Though I started seeing videos late I am getting all my doubts cleared. Thank you so much for these vital information.

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 ปีที่แล้ว +1

      😍🙏 വീഡിയോ ഷെയർ ചെയ്യാൻ മറക്കരുത് 🙏😍😍😍

  • @mohammedmeleparambath5584
    @mohammedmeleparambath5584 2 ปีที่แล้ว +51

    ഡ്രൈവിംഗ് ടൈമിൽ പാലിക്കേണ്ടത്
    ഒന്നാമതായിട്ട് അഹങ്കാരം ഒഴിവാക്കുക ട്രാഫിക് നിയ്യമം പാലിക്കുക

  • @mcs9046
    @mcs9046 3 ปีที่แล้ว +1

    Thankalude videos kandatinusesamanu technical karyangal manasilakunnath ,thank you for ur great effort.👏

  • @smithalal326
    @smithalal326 3 ปีที่แล้ว +1

    Video സൂപ്പർ വളരെ വ്യക്തമായി പറഞ്ഞു തന്നു. റോഡിൽ ഇറക്കി വണ്ടി ഓടിക്കാൻ ഒരു ധൈര്യം വരണം. കാര്യം എല്ലാം അറിയാം പക്ഷേ പേടി. ലൈസൻസ് ഉണ്ട്. എല്ലാവരും കളിയാക്കും പഠിച്ചില്ലേ എന്ന് ചോദിച്ചു. ലൈസൻസ് ഒരു id proof ആയി ഉപയോഗിക്കുന്നു. Car ഓടിക്കാൻ ഇഷ്ടം ആണ്. 🙏🙏👏👏👏👍🏻👍🏻👍🏻

  • @JERRYJERIN
    @JERRYJERIN 4 ปีที่แล้ว +4

    ഞാൻ ഇന്നാണ് ഇങ്ങനെ ഒരു ചാനൽ കാണുന്നത് ഓരോ വീഡിയോ യും മാറി മാറി കണ്ടു എല്ലാം ഒന്നിനൊന്നു മെച്ചം
    തങ്ങൾക്ക് നല്ലൊരു ആശാൻ ആകാൻ കഴിയും
    ആരും പറഞ്ഞു തരാത്ത പലതും താങ്കൾ പറഞ്ഞു തരുന്നു
    ഞാൻ ഉറപ്പായും വിശ്വസിക്കുന്നു താങ്കൾ വലിയ ഉയരങ്ങൾ കീഴടക്കും

    • @nandhiniop9120
      @nandhiniop9120 4 ปีที่แล้ว +1

      കാർ ഡ്രൈവിങ് തുടക്കകാരിയായ എനിക്ക് വീഡിയോ വളരെ ഉപയോഗപ്രദമായി. ആശാന്റെ വഴക്ക് കേൾക്കാൻ താല്പര്യം ഇല്ല.

    • @elvyalen2539
      @elvyalen2539 3 ปีที่แล้ว

      Speed I'll pokumbol suddenly cluch chavittyittu break apply cheythal vandi off akathe stop cheyamo Sir?

    • @elvyalen2539
      @elvyalen2539 3 ปีที่แล้ว

      Please reply..njan driving start cheythitte ullu

    • @bindubalakrishnan6302
      @bindubalakrishnan6302 3 ปีที่แล้ว

      Njan driving padanam thudakamanu. Confidene kittan enthenkilum idea suggest cheyumo?

  • @Annak969
    @Annak969 3 ปีที่แล้ว +8

    Dedication level kollam
    Samsarikumbol onnu koode happy n confident ayi samsarikane ..👍

  • @muhammedyasidtv456
    @muhammedyasidtv456 5 ปีที่แล้ว +4

    സംശയമുള്ള വിഷയങ്ങളാണ് എടുക്കുന്നത്. നല്ല അവതരണം. ക്യാമറ ചെയ്യാൻ ഒരാളെക്കൂടെ അവശ്യമാണ്. കാറിന്റെ size judgment ലൊക്കൊ video എടുക്കാനുള്ള ബുദ്ധിമുട്ട് കണ്ടിരുന്നു.പറഞ്ഞതു തന്നെ പിന്നെയും പിന്നെയും പറയാതിരിക്കാൻ ശ്രമിക്കുക. video length അവശ്യമില്ലാതെ കൂടുന്ന പോലെ തോന്നി. എല്ലാ വിധ ആശംസകളും നേരുന്നു

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 ปีที่แล้ว

      😍🙏 വീഡിയോ ഷെയർ ചെയ്യാൻ മറക്കരുത് 🙏😍😍😍

  • @aswingops8723
    @aswingops8723 3 ปีที่แล้ว +1

    കാര്യങ്ങൾ വളരെ വ്യക്തമായി പറഞ്ഞു തരുന്നു വിരസത തോന്നാതെ കാണാൻ തോന്നുന്ന നല്ല വീഡിയോസ് tku broo

  • @nandeeshka
    @nandeeshka ปีที่แล้ว +2

    വെറും മൂന്ന് practical ക്ലാസും സജീഷ് ക്ലാസും ആത്മവിശ്വാസവും കൊണ്ട് ഞാൻ 34 വയസ്സിൽ ഡ്രൈവിംഗ് നന്നായി ഓടിക്കാനായി പഠിച്ചു

  • @jobishtg
    @jobishtg 5 ปีที่แล้ว +8

    ഇതായിരുന്നു സാർ ഞാൻ ഇന്നലെ ചോദിച്ചത് clech എന്ന് എഴുതി അപ്പോൾ മാറി പോയി thankyou somuch♥️♥️♥️♥️♥️♥️♥️♥️♥️

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 ปีที่แล้ว +2

      Ippo clear ayillae😃🙏😍🙏 വീഡിയോ ഷെയർ ചെയ്യാൻ മറക്കരുത് 🙏😍😍😍

  • @oshovlog3367
    @oshovlog3367 4 ปีที่แล้ว +20

    അവധാരണത്തിൽ അഹങ്ഗാരം തീരെ ഇല്ല. സൂപ്പർ

  • @VaishnaVasantham
    @VaishnaVasantham 3 ปีที่แล้ว +14

    My father is always follow your page
    He is now very much confident about the way of driving. Thanks we already subscribed

  • @raghavanpillaikrishnakumar6093
    @raghavanpillaikrishnakumar6093 ปีที่แล้ว +1

    കയറ്റം കയറന്നതിന് നടുക്ക് കാർ block കാരണം നിർത്തേണ്ട സാഹചര്യത്തിൽ വണ്ടി ശകലം പോലും പുറകോട്ട് പോകാതിരിക്കാൻ ഏതാണ് നല്ല. method

  • @khadercheroor8062
    @khadercheroor8062 4 ปีที่แล้ว +1

    ആദ്യമായാണ് നിങ്ങളുടെ ചാനൽ കാണുന്നത് , ലളിതമായാ വിവരണം 😍😍👍

  • @meeradebin5
    @meeradebin5 4 ปีที่แล้ว +7

    Very useful.... Thank you for this all videos🌹

  • @phyme1154
    @phyme1154 5 ปีที่แล้ว +5

    ഞാൻ പൂർണമായും നിങ്ങളെ ബഹുമാനിക്കുന്നു, നിങ്ങൾ കാര്യങ്ങൾ പറഞ്ഞു തരുന്ന വിധം അത്ര മനോഹരമാണ്... Keep it up...

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 ปีที่แล้ว

      Thank u. 😍😍 വീഡിയോ ഷെയർ ചെയ്തു എന്നെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍🙏🙏🙏

  • @lawyercaamano3578
    @lawyercaamano3578 4 ปีที่แล้ว +17

    ആക്‌സിലറേറ്ററിൽ നിന്ന് കാലെടുത്ത് ബ്രേക്ക് ചവിട്ടുമ്പോൾ, എജിനിലേക്ക് ഉള്ള ഇന്ധന പ്രവാഹം കുറയുകയും എൻജിൻ slow ആവുകയും ചെയ്യും. അതു ബ്രേക്കിംഗ് ൽ സഹായകമാവും. അപ്പോൾ ക്ലച്ച് ചവിട്ടി വണ്ടി ന്യൂട്രൽ ആക്കിയൽ അതു ടയർ സ്പിട് കൂടുന്നതിന് കാരണമാവുകയും, ബ്രേക്ക് സിസ്റ്റത്തിൽ കൂടുതൽ stress ഉണ്ടാകുന്നതിനും (തേയ്മാനം കൂടാനും) കാരണമാവും. അതുകൊണ്ട് ക്ലച്ച് ചവിട്ടുന്നത് വണ്ടി പൂർണമായും കോണ്ട്രോളിൽ വന്നിട്ടു മാത്രമേ ചെയ്യാവൂ.

  • @sulusulliaca9067
    @sulusulliaca9067 4 ปีที่แล้ว +2

    ഞാൻ ഫോളോ ചെയുനുണ്ട് ഞാൻ 9 class (ഡ്രൈവിംഗ് class)അറ്റന്ഡു chaidu കര്ണാടകയിലാണ് ഞാൻ mrg aayad yende വീട് കാസർഗോഡ് yenik kannada സംസാരിക്കാൻ അറിയില്ല ഇംഗ്ലീഷ് കുറച്ചേ അറിയൂ
    അടികൊണ്ടു തന്നെ അവർ യെടുക്കുന്ന class അത്ര മനസിലാവുന്നില്ല ഞാൻ യെപോളു
    നിങ്ങടെ class കാണുന്നു nalla മനസ്സിലാവുന്നു അധഃകൊണ്ട് എനിക്ക് വളരെ നന്ദി sir

  • @xhtjg
    @xhtjg 2 ปีที่แล้ว +1

    ഏട്ടാ ഒന്നും പറയാനില്ല എല്ലാ വീഡിയോസും ഒന്നിനൊന്നു മെച്ചം 🥰🥰🥰🥰🥰🙏

  • @hashimkdy6656
    @hashimkdy6656 5 ปีที่แล้ว +7

    വലിയ ഉപകാരമായി. എനിക്ക് അത്ഭുതമായിട്ട് തോന്നിയത് പ്രാക്ടിക്കൽ ഇല്ലാതെ തിയറി പറഞ്ഞു മനസ്സിലാക്കിത്തന്നതിലാ. All the best.

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 ปีที่แล้ว

      😍🙏 വീഡിയോ ഷെയർ ചെയ്യാൻ മറക്കരുത് 🙏😍😍😍

  • @soumyatm4642
    @soumyatm4642 2 ปีที่แล้ว +5

    ഒരു ഡ്രൈവിങ് സ്കൂളിലും . ഒന്നും പറഞ്ഞ് തരില്ല. നല്ലതും ചീത്തയും . എന്താന്ന് മനസിലാക്കികൊടുക്കണ്ടതല്ലേ . നിങ്ങൾ .സൂപ്പറാണ് bro

    • @johnsondaniel8366
      @johnsondaniel8366 11 วันที่ผ่านมา

      അപ്പോൾ ഭായ് നിങ്ങൾ എല്ലാ ഡ്രൈവിംഗ് സ്കൂളിലും പഠിക്കാൻ പോയോ ഭായ് നിങ്ങൾക് അതിന്റെ നടത്തിപ്പിനെ കുറിച്ചുള്ള അറിവ് ഇല്ലായ്മ ആണ് അങ്ങനെ തോന്നുന്നത്

  • @casanova8922
    @casanova8922 4 ปีที่แล้ว +4

    last moments പറഞ്ഞത് മാത്രമാണ് ശരിയായിട്ടുള്ള, safe ആയിട്ടുള്ള
    method...☺

  • @vipinchandran5095
    @vipinchandran5095 3 ปีที่แล้ว

    സജേഷ്... വളരെ നല്ല അവതരണവും വളരെ ക്ലിയറായ നിർദ്ദേശങ്ങളും.പ്രസ്തുത വിഷയത്തിൽ എനിക്കുണ്ടായിരുന്ന സംശയം ദൂരീകരിക്കപ്പെട്ടു.Thanks.

  • @ebygabriel
    @ebygabriel 4 ปีที่แล้ว +1

    ഫസ്റ്റ് വീഡിയോ കണ്ടു സബ്സ്ക്രൈബ്ര് ഉം ചെയ്തു വീഡിയോ ഇഷ്ടപ്പെട്ടു 👍

  • @vmdreamworld6286
    @vmdreamworld6286 3 ปีที่แล้ว +4

    ഇപ്പൊ എനിക്ക് കണ്ണൂരിൽ oru frind ഉണ്ട് അതു സജീഷ് ആണ്... ഇത്ര ഡീറ്റൈൽ ആയി ആരാ എനിക്ക് പറഞുതരുക.... 😍

  • @sanamre6021
    @sanamre6021 4 ปีที่แล้ว +3

    ഇത്രയും ക്ലിയറായി മനസ്സിലാക്കി തന്നതിനു നന്ദി

  • @o.k.prasad5628
    @o.k.prasad5628 3 ปีที่แล้ว +18

    Dear Sajeesh,
    LIKE A GOOD TEACHER YOUR EXPLANATION/ TEACHING IS WORTH APPRECIATING. Regards, O.K.Prasad ,Mumbai.

  • @ShahanaAnaz
    @ShahanaAnaz 3 ปีที่แล้ว

    ഇപ്പോഴാണ് ഈ channel kandath.valare upakara pradhamanu..license എടുക്കാൻ ഇപ്പോഴാണ് കൊടുത്തത് ഇത് കണ്ടപ്പോൾ നല്ല ആശ്വാസം👍👍

  • @ashokkumarap287
    @ashokkumarap287 3 ปีที่แล้ว +1

    നല്ല വ്യക്തമായി മനസ്സിലാകുന്ന രീതിയിൽ പഠിപ്പിച്ചു കൊടുത്തിട്ടുണ്ട് താങ്ക്യൂ ശുഭരാത്രി

  • @josemani5757
    @josemani5757 3 ปีที่แล้ว +4

    Very good instructor
    I never come across any such instructor.

  • @albinjohn6735
    @albinjohn6735 5 ปีที่แล้ว +36

    *പല രീതിയിൽ രണ്ട് വണ്ടികൾക്കിടയിൽ കാർ പാർക് ചെയ്യുന്ന വീഡിയോ അപ്‌ലോഡ് ചെയ്യാമോ*

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 ปีที่แล้ว +1

      Cheyyam. 😍🙏 വീഡിയോ ഷെയർ ചെയ്യാൻ മറക്കരുത് 🙏😍😍😍

    • @farisk7006
      @farisk7006 4 ปีที่แล้ว +5

      ഒട്ടുമിക്ക കാറു കളിലും സ്റ്റിയറിങ് വർക് തിരിക്കുമ്പോൾ മുൻ ചക്രങ്ങൾ മാത്രമേ ഒടിയൂ. അപ്പോൾ പിന്നെ പിൻ ചക്രങ്ങൾ എങ്ങനെ വരുതിയിൽ കൊണ്ട് വരും? ഒരൊറ്റ വഴിയേ ഉള്ളു. വണ്ടി നല്ല പോലെ റിവേഴ്സ് ചെയ്യാൻ പഠിക്കുക. എന്നാൽ രണ്ടു കാറുകളുടെ ഇടയിലല്ല, എവിടെ വേണമെങ്കിലും ഈസി ആയി വണ്ടി ഒതുക്കി ഇടാൻ കഴിയും.

  • @vishnuvikus8629
    @vishnuvikus8629 4 ปีที่แล้ว +4

    നിങ്ങൾ പൊളിയാണ് ചേട്ടാ😍👌😘🥰❤

  • @e.m.c.channel8037
    @e.m.c.channel8037 4 ปีที่แล้ว

    നിങ്ങ ളു ടെ വീഡിയോ കണ്ടില്ലങ്കിൽ ഞാൻ ഇനിയും ഒരു പാട് കാത്തിരിക്കേണ്ടി വരുമായിരുന്നു നന്ദി സജീഷ് ഏട്ടാ രണ്ട് ദിവസം കൊണ്ട് തന്നെ വളരെ നല്ല രൂപത്തിൽ ഓട്ടാനായി

  • @abdulsaleemae6737
    @abdulsaleemae6737 4 ปีที่แล้ว +2

    വളരെ ഉപകാരപ്രദമായ ഒരു ആപ്ലിക്കേഷൻ.. താങ്ക്സ് മാഷേ....

  • @dr.ramachandrankozhikode2487
    @dr.ramachandrankozhikode2487 3 ปีที่แล้ว +5

    What a elaborate and beautiful explanayion.🙏🌹Sajeesh.

  • @energyside3903
    @energyside3903 5 ปีที่แล้ว +95

    *സുബ്‌ക്രൈബേർസ് മനസ്സിൽ കണ്ടത് ഇങ്ങൾ മാനത്തു കണ്ടു*
    ☺️☺️👌

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 ปีที่แล้ว +1

      😍🙏 വീഡിയോ ഷെയർ ചെയ്യാൻ മറക്കരുത് 🙏😍😍😍

  • @kadathanad82
    @kadathanad82 3 ปีที่แล้ว +5

    ഇതിൽ ഇനി എന്തു സംശയം എന്ന് കാണുന്നവർക്ക് തോന്നുന്നത്ര മനോഹരമായ അവതരണം

  • @dreamloverkochi787
    @dreamloverkochi787 2 ปีที่แล้ว

    ചേട്ടാ വളരെ വ്യക്തമായ ക്ലാസ്സ്‌ പോലെ ആണ് ചേട്ടൻ പറഞ്ഞു ഉപകാര പ്രദമായി പറഞ്ഞു കൊടുക്കുന്നു ചേട്ടന്റെ വീഡിയോ കാണുന്ന എല്ലാവർക്കും ചേട്ടന്റെ ക്ലാസ്സ്‌ ഇഷ്ടമാണ് അടിപൊളി ചേട്ടാ ❤️💕

  • @ajayachu3049
    @ajayachu3049 3 ปีที่แล้ว +2

    manushyn ithrem manasilaki paranj theran vere oru ashanmarkum kazhiyila enn enik bothyam vana stream😍
    u r awesome sajeesh bro🥰

  • @chrisedison7978
    @chrisedison7978 5 ปีที่แล้ว +57

    Never ever use clutch before braking , if you press clutch before braking , you will loose the control of the vehicle and also there is a chance for skidding the vehicle that will cause for major accidents specially in slippery roads ( rainy time) . When you apply clutch ,engine is disconnecting from gear box and you are using only breaking force to reduce the speed , in this situation we have use high breaking force to stop the vehicle , this situation traction is zero ,which will cause for break damage, skidding , discomfort for driver and passengers and chances for accidents are 100 times more .🙂

    • @tulasidharannairindulal9991
      @tulasidharannairindulal9991 5 ปีที่แล้ว +2

      Very informative. Thank u

    • @danceodancevlogs3614
      @danceodancevlogs3614 4 ปีที่แล้ว +5

      Correct njan clutch first use cheyth break cheyyumayirunnu appol control loss undakarund break chavittanne good

    • @devakumarivelukkutty1941
      @devakumarivelukkutty1941 3 ปีที่แล้ว +1

      @@danceodancevlogs3614 Speed kurakkanam ennu Sajeesh mash crear ayi parayunnundallo, athu kettille?

    • @achusworld6855
      @achusworld6855 2 ปีที่แล้ว +2

      ഇതല്ലേ വീഡിയോ യിൽ പറഞ്ഞു തന്നത്

    • @achusworld6855
      @achusworld6855 2 ปีที่แล้ว +2

      That is what he said.

  • @sherlyvarghese9572
    @sherlyvarghese9572 3 ปีที่แล้ว +5

    Super explanation... It helps me a lot. Thank you Sir 🙏

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  3 ปีที่แล้ว

      Thank u.video Share cheythu support cheyyumallo 🙏❤️

  • @kurianjoseph3212
    @kurianjoseph3212 4 ปีที่แล้ว +3

    നല്ലാ വിവരണം
    ഒത്തിരി ഒത്തിരി നന്ദി ഉണ്ട്

  • @Fahins_editz
    @Fahins_editz 2 ปีที่แล้ว +1

    Thangal nannayi manassilakaan pakathil vivarichittund. ..orupaad mistake manassilaakki thannu .thanks..keep it up...

  • @nishasanthosh8092
    @nishasanthosh8092 2 ปีที่แล้ว

    മറ്റുള്ള ചാനൽ കണ്ടു കൊണ്ടിരിക്കുമ്പോൾ തോന്നിയ സംശയമാണ് ഇത് താങ്ക്സ് ബ്രോ

  • @saleenarazack3619
    @saleenarazack3619 2 ปีที่แล้ว +7

    Very nice class, bro...
    I learned driving years back, forgot everything...now interested in driving, so going for practice with a driving teacher, attended almost 7 classes at d rate of 800 rs/ hour
    Ur explanation seems clearing all doubts, thk u

  • @PVSMEDIA
    @PVSMEDIA 3 ปีที่แล้ว +11

    ഇതാണ് ഡ്രൈവിംഗ് ക്ലാസ്സ്‌ 🥰🌹❤️👌👌

  • @arntcr
    @arntcr 4 ปีที่แล้ว +10

    Good presentation bro 👍
    1.for emergency breaking apply both clutch n break simultaneously.
    2.if u are in top gear with speed above 60, 1st apply soft breaking.. so that vehicle speed come down to top gear's minimum speed (say 40km)then apply clutch and complete break to stop d vehicle. if you have more time, apply clutch, down shift gear then apply break.
    3.in top gear if u apply clutch first, that will disengage engine n tyre and u may have to apply more break.. (more load on breaking system)..
    any way how to apply break is depends on speed, distance and road condition.so act wisely 👍

  • @mjdevanmelethil4999
    @mjdevanmelethil4999 3 ปีที่แล้ว

    ഞാൻ ഡ്രൈവിംഗ് തുടക്കക്കാരനാണ് സജീഷ് നിങ്ങളുടെ ക്ലാസുകൾ എന്റെ സംശയങ്ങളും, പേടിയും മാറാൻ സഹായിച്ചിട്ടുണ്ട് നന്ദി അറിയിക്കുന്നു . കൂടുതൽ പേർക്ക് ഇത് ഉപകാരപ്പെടും
    Mj devan
    Tirur, mlp dt.

  • @sasidharankc1744
    @sasidharankc1744 2 ปีที่แล้ว +1

    Good information mr. Sajeesh govindan lot of thanks infuture Iam expecting useful video like that

  • @krishnadasanmmelekalathilh4209
    @krishnadasanmmelekalathilh4209 3 ปีที่แล้ว +4

    ഞാൻ കണ്ടതിൽ വച്ച് ഏറ്റവും ലളിതമായി സംശയം പരമാവധി തോന്നാതെ കാര്യങ്ങൾ മനസ്സിലാക്കി തരുന്നതാണ് സജീഷ് ബ്രദറിന്റെ ഡ്രൈവിങ് ടിപ്സുകൾ

  • @LKP9447769166
    @LKP9447769166 4 ปีที่แล้ว +4

    പൊളിയാണ് കേട്ടോ..👍🏻

  • @sackeenasakkeer2047
    @sackeenasakkeer2047 4 ปีที่แล้ว +6

    ആദ്യമായ് നിങ്ങളുടെ vidiose കാണുന്നത് നല്ല അവതരണം ഞാൻ സസ്ക്രൈബ് ചെയ്തിട്ടുണ്ട് കേട്ടോ ...എല്ലാവർക്കും മനസ്സിലാക്കാൻ പറ്റുന്ന അവതരണം 🤗👍👍👍👍👍

  • @anjalikv2683
    @anjalikv2683 4 ปีที่แล้ว +1

    Very good explanation.. enik kure kalayit undaya doubts oke clear ayi

  • @jijokpjijokp3038
    @jijokpjijokp3038 7 หลายเดือนก่อน +1

    വളരെ നല്ല അവതരണം Bro super 👍