Scooter To Car Jump Start | How To Connect Jumper Cable | Easy Way To Start Car When Battery Is Down
ฝัง
- เผยแพร่เมื่อ 9 ส.ค. 2022
- Scooter To Car Jump Start | How To Connect Jumper Cable | Easy Way To Start Car When Battery Is Down
Related Videos
1) How to Change Car Tyre - • How To Change Car Tyre...
2) How to Change Car Headlight Bulb - • How To Replace Car Hea...
3) How to Polish Tyres at Home - • How To Polish Tyres At...
4) How to Check Car Engine Oil Level - • How To Check Car Engin...
5)How to Remove Car Gear Knob Cover - • How to Remove Alto K10...
6) How to Wax a Car Body - • How to Wax a Car
7) How to Change Car Remote Battery - • How To Change Car Remo...
8) Car Fuel Pipe Leaking Problem Fixed - • Car Fuel Pipe Leaking ...
9) Car Mileage Problem Fixed - • Hyundai Santro Air Fil...
9) How To Install Blinker LED - • How To Install Blinker...
10) How To Fill Break Fluid - • How To Fill Break Flui...
11) How To Change Fog Lamp Bulb - • How To Change Car Fog ...
12) How To Change Car Transmission Oil - • How To Change Car Tran...
13) How To Change Car Engine Oil - • How To Change Car Engi...
14) How To Remove Car Wheel Hub - • How To Remove Car Whee...
15) How To Change Car Caliper Pin - • How To Change Car Cali...
16) How To Tighten Car Hand Break At Home - • How To Tighten Car Han...
17) How To Remove Car Break Disc Rotor - • How To Remove Car Fron...
Vigilance by Ghostrifter Official bit.ly/ghostrifter-sc
Creative Commons - Attribution-ShareAlike 3.0 Unported - CC BY-SA 3.0
Free Download / Stream: bit.ly/3Qmaqs4
Music promoted by Audio Library • Vigilance - Ghostrifte... - ยานยนต์และพาหนะ
Pettunnu vijarichu.. Ithu valare helpful aayi.. thanks bro..
Very usefull 😍👍🏻
Bro thankyou so much❤, കുറെ നാളായി സ്റ്റാർട്ട് ആകാതെ കിടന്ന എന്റെ കാർ ഞാൻ ഇന്ന് എന്റെ ബുള്ളറ്റ് വെച്ചു സ്റ്റാർട്ട് ആക്കി !! നിങ്ങ മുത്താണ് ബ്രോ 🔥 god bless you 😊
Useful video bro
Informative
Tnqqqqq bro
Super super super👍
👍👍👍👍 information
Scooter and car same battery rating thanne veno ( volt and ampere)?
👌👌👌
NB puthiya model Activa 6g de battery center floor mat inte adiyil aanu
Variety 😄
😍😍
👍👍👍
Jember cable thanne veno normal vayar mathiyo
Hats off man
❤️❤️
Brother, could you please provide details of jumper cables used@@BirdEyeShooter
Ignition on aakumpo temperature light off ayit orupad neram kahzinj aanu pump sound poogunath etryum sound nerathe njn kettitilla orupad neram pump on aayit off agunn atentha angane waganor aaanu vandi
👍👍👍👍
Chettan alle paranje scooter battery vechal car start avumennu
ബ്രൊ ടയർ റോറ്റേഷൻ എത്ര കിലോമീറ്റർ കൂടുമ്പോൾ ചെയ്യണം (പുതിയ ടയർ 4pc മാറ്റിയതിനു ശേഷം )
Bro innova eggana start chyeammo
കാറിൽ ഈറ്റർ ഇട്ടാൽ എണ്ണ ചിലവാകുമോ
Jumb starter ne ethra Rupa akum
കേബിൾ വെച്ച് സ്റ്റാർട്ട് ചെയുക ആണേൽ ഏത് വണ്ടിയിൽ നിന്നും ആണോ കണെക്ഷൻ എടുക്കുന്നെ ആ വണ്ടി strat ചെയ്യണം എന്നിട്ട് വേണം സ്റ്റാർട്ട് ആവാത്ത വാഹനം strat ചെയ്യാൻ..
Mmm
Bro foglamp chrome garnish evidenna vaangiye
Throttle kodukkunnath kondu charge pettane keranam annilla annu parayynne kettitunde , athil enthelum vasthavam undo?
Oru kariyavum illa...
Batteryude -ve il koduthal kuzhapam indo
Kuzhappamilla, pakshe spark vann explosion ndakan sadhyatha und
diesel vaahanam korey nal on akkathey ittirunna prashanam ondo
ഉണ്ടല്ലോ.... ഡീസൽ വാഹനം ഓടാതെ കിടന്നാൽ പ്രശ്ശ്നമാണ്.... എന്നാൽ പെട്രോൾ വണ്ടി അത്രക്കും കുഴപ്പം വരില്ല 😊
@@BirdEyeShooter Reason?
ഞാൻ bullet ഉപയോഗിച്ച് Maruti Esteem start ചെയ്യാൻ ശ്രമിച്ചിരുന്നു. പരാജയപ്പെട്ടു 😅😅
😊
Bro മാരുതി alto വെച്ച് battery down ആയ Innova start ചെയ്താൽ alto യുടെ engine problem ആകുമോ ഭാവിയിൽ... Please reply urgently
Bro scooter vechu car battery charge chythile. Scooter battery vech car self adich on akuvo ath check chyth nokkarnile
Try cheyam
Battery down avum bro scooter battery amper kurava
Ape auto videos idamo
ഫസ്റ്റ് സ്കൂട്ടർ സ്റ്റാർട്ട് ചെയ്ത് വെച്ചിട്ട് കാറിന്റെ ബാറ്ററിയിൽ കണക്ട് ചെയ്താൽ മതിയായിരുന്നു. ഇല്ലേൽ സ്കൂട്ടറിന്റെ ബാറ്ററിക്കു കൂടുതൽ ഡിസ്ചാർജ് വരില്ലേ... ബോഡിയുടെ എല്ലാ മെറ്റൽ പാർട്ടുകളിലും ബാറ്ററി നെഗറ്റീവ് ഉണ്ടാവണം എന്നില്ല... ഭൂരിപക്ഷവും ഉണ്ടാകും.
Ithupole down akunna battery veettile inverter upayokich charge cheyyunnathin kuyappamundoo
No issues
@@BirdEyeShooter thank you
Jumper cables illakile cheyan pattuvoo..
പറ്റും... പക്ഷേ അത്രേം safe അല്ല.... Jumper wire നല്ല ക്വാളിറ്റി ഉള്ള നല്ല current കടത്തി വിടാൻ ഉള്ള ശേഷി ഉള്ള വയർ ആണ്... അതുകൊണ്ട് heat ആവില്ല..
ആദ്യം നെഗറ്റീവ് ഊരി വെക്കുന്നത് ആണ് സേഫ്, പിന്നെ മൊത്തം ഊരി വെച്ചാൽ കൂട്ടി മുട്ടുന്ന ടെൻഷൻ ഇല്ലല്ലോ 🙄
ഭായി.ജമ്പർ.. കൊണ്ട്.സ്റ്റാർട്ട്. ചെയ്താലും.ബാറ്ററി.കാറിൽ.ഫിറ്റാക്കിയാലും.ആബാറ്ററിയിൽ.നിന്നുതന്നെ.യാണ്.സെല്ഫ്.സ്റാർട്ടർ. മോട്ടോർ.പ്രവർത്തിക്കുന്നത്
അറിയില്ലാരുന്നു
Brode scooter ahno adhu
Yes ബ്രോ... അതാണ് ധൈര്യം ആയി ചെയ്തത്.... പക്ഷേ ഒരു കുഴപ്പവും ഉണ്ടാകില്ല... അത്യവശ്യ kattangalil ഉപയോഗിക്കാം 😍
@@BirdEyeShooter bro ee scooterinu mileagum valiyum valere koravu alle
ഞാൻ നല്ല പോലെ maintain ചെയുന്നുണ്ട്.... മൈലേജ് ടെസ്റ്റ് ഉടനെ ചെയാം
@@BirdEyeShooter okey bro
👍👍👍👍👍