കയറ്റത്തിൽ ഓഫ് ആയിപ്പോയ വണ്ടി പുറകിലേക്കു പോകാതെ എങ്ങനെ മുൻപോട്ട് എടുക്കാം / Driving tips Part-13

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2025

ความคิดเห็น • 954

  • @aneeshmongam392
    @aneeshmongam392 5 ปีที่แล้ว +267

    കാർ ഓടിക്കാൻ അറിയാത്ത ഞാൻ വരെ എല്ലാ ടിപ്സും പഠിച്ചു,, നമിച്ചു മാഷേ

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 ปีที่แล้ว +19

      😍😍😍😍😍. 😍video share cheyyane dear😍😍😍🙏

    • @sharafudheensharafu2256
      @sharafudheensharafu2256 5 ปีที่แล้ว +3

      ഞാനും അപ്പോ ഇനി ഒരു വണ്ടി വാങ്ങി അങ്ങു വിട്ടാലോ...

    • @thanseefmp6879
      @thanseefmp6879 5 ปีที่แล้ว +1

      aneesh mongam ഞാനും

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 ปีที่แล้ว +8

      😍😍 വീഡിയോ ഷെയർ ചെയ്തു എന്നെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍🙏🙏🙏

    • @lij0076
      @lij0076 5 ปีที่แล้ว +7

      @@sharafudheensharafu2256 പറയാൻ കൊള്ളാം.... ഒരു വണ്ടിയുമായി കയറ്റത്തു നിർത്തേണ്ടി വന്നാൽ ഈശി പൂശി ആവും.... ഇതൊക്കെ വണ്ടിയിൽ കയറി തന്നെ പഠിക്കണം.... എനിക്കു അനുഭവം ഉണ്ട്

  • @newslite8744
    @newslite8744 5 ปีที่แล้ว +260

    അതി മനോഹരമായ അവതരണം ആണ് നിങ്ങളുടേത് നല്ലോണം മനസ്സിലാക്കുന്നുണ്ട് പുതുതായി വണ്ടി ഓടിക്കുന്നവർക്ക് ഒരു ഡ്രൈവിംഗ് സ്കൂളിൽ നിന്ന് കിട്ടുന്നതിനേക്കാൾ ഗുണം നിങ്ങളുടെ ഈ വീഡിയോ കാണുന്നത് കൊണ്ട് കിട്ടും വളരെ നന്ദി

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 ปีที่แล้ว

      Thank u dear😍subscribe and keep watching

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 ปีที่แล้ว

      😍

    • @maayilk6232
      @maayilk6232 5 ปีที่แล้ว +1

      Abdulla Ahammed
      .....
      .

    • @sanoopcvcheeral5268
      @sanoopcvcheeral5268 5 ปีที่แล้ว +2

      Super dear.... 👌👌👍👍... Natural aayittulla സംസാരം..... ആർക്കും ഇഷ്ടപ്പെടുന്ന രീതിയിലുള്ള അവതരണം... 👍

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 ปีที่แล้ว

      Thank u dear😍

  • @ranjithranju2899
    @ranjithranju2899 5 ปีที่แล้ว +78

    ഞാൻ പുതിയ വണ്ടി എടുത്തു പഠിക്കുന്ന സമയം ഒരുപാട് പേടിച്ചു പേടിച്ചു എപ്പോഴും ടെൻഷൻ ആവുന്നത് ചെറിയ കയറ്റത്തിൽ പോലും വണ്ടി ഓഫ്‌ ആയി പിറകിലോട്ട് പോണത് ആരുന്നു. യൂട്യൂബിൽ നിങ്ങളെ പോലെ ഉള്ള ഒരുപാട് പേരുടെ വീഡിയോ കൊണ്ട് ഇന്നു അത്യവശ്യം നന്നായി വണ്ടി ഓടിക്ക എന്നായി. ദിവസവും എടുത്ത് കൊണ്ട് പോയി പഠിച്ചാലേ വണ്ടി പൂർണമായും നമ്മുക്ക് പേടിയില്ലാതെ ഓടിക്കാൻ പറ്റു. ഇ വീഡിയോ ഒരുപാട് പേർക് ഉപകാരപ്പെടും 👌

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 ปีที่แล้ว +8

      😍😍 വീഡിയോ ഷെയർ ചെയ്തു എന്നെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍🙏🙏🙏

  • @akhilsnair1388
    @akhilsnair1388 4 ปีที่แล้ว +28

    ഇതിലും മികച്ച രീതിയിൽ ഒരാളും പറഞ്ഞു തരും എന്ന് തോന്നുന്നില്ല..
    Absolutely u r great 👌👌👌
    Thanks for all tips❤️

  • @janardhananvk407
    @janardhananvk407 4 ปีที่แล้ว +9

    പഠിക്കുന്നവർക്ക് വേണ്ടി ഇങ്ങനെയു റിസ്ക് റോഡ് തെരഞ്ഞടുത്ത് പഠിപ്പിക്കുന്നത് വളരെ നല്ല കാര്യം വളരെയധികം ഇഷ്ട്ടപ്പെട്ടു

  • @shadhuskitchen9351
    @shadhuskitchen9351 3 ปีที่แล้ว +7

    കണ്ടാൽ നന്നായി മനസ്സിലാകുന്ന രൂപത്തിൽ അവതരിപ്പിച്ചതിന്. Thanks 👍🏻

  • @KL_vicky89
    @KL_vicky89 4 ปีที่แล้ว +69

    100 പുസ്തകം വായിക്കുന്നതിനു തുല്യം അറിവുള്ള ആളുടെ സംസാരം 10 മിനുറ്റ് കാണുന്നത് 😁👍🏻

  • @anilkg8770
    @anilkg8770 4 ปีที่แล้ว +4

    താങ്കളുടെ വിവരണം കേൾക്കുന്നത് ഒരു നല്ല അനുഭവമാണ് മറ്റുള്ളവർക്ക് ഉപകാരപ്രദമായ വളരെയേറെ നല്ല വീഡിയോകൾ ചെയ്യുവാൻ താങ്കൾക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു വളരെ നല്ല രീതിയിൽ ആണ് താങ്കളുടെ അവതരണം ഒത്തിരി ഒത്തിരി നന്ദി താങ്കളുടെ എല്ലാ വീഡിയോകളും തീർച്ചയായും കണ്ടു അഭിപ്രായങ്ങൾ അറിയിക്കുന്നതായിരിക്കും.

    • @ashrafasshraf9912
      @ashrafasshraf9912 3 ปีที่แล้ว

      Mr. Sajeesh you are fantastic because I am begner I got lot of useful knowledge I am really thank full to you your ways of teaching is very very good I am ASHRAF

  • @ismailk2615
    @ismailk2615 4 ปีที่แล้ว +9

    ഒരു വിധംഎല്ലാ വീഡിയോസും ഞാൻ കണ്ടു. വളരെ മനൊഹരമായിരിക്കുന്നു.

  • @skanthadas
    @skanthadas 5 ปีที่แล้ว +247

    ഈ പൈസയും വാങ്ങി H എടുക്കാൻ മാത്രം പഠിപ്പിച്ചു മ്മളെ പറഞ്ഞു വിടുന്ന ഡ്രൈവിങ് സ്കൂൾ കാരെ ഇതൊക്കെ ഒന്ന് പറഞ്ഞു മനസിലാക്കു സുഹൃത്തേ

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 ปีที่แล้ว +6

      😍video share cheyyane dear😍😍😍🙏

    • @shyni1864
      @shyni1864 5 ปีที่แล้ว +4

      Sathyam

    • @joonaashraf7690
      @joonaashraf7690 5 ปีที่แล้ว +4

      True

    • @briotechwebcraft
      @briotechwebcraft 5 ปีที่แล้ว +5

      Sathyam broi license edth 10 years aayi but onnum ariyilla.... Wandi edkumbo oru pedi

    • @sanjayprabhakar616
      @sanjayprabhakar616 4 ปีที่แล้ว +1

      Correct

  • @abhijithraj9083
    @abhijithraj9083 3 ปีที่แล้ว +2

    Thank you chettaa.... ഒരുപാട് തവണ പെട്ടുപോയിട്ടുണ്ട് കയറ്റത്തിൽ. വീഡിയോ കാണാൻ വൈകിപ്പോയി. ഇത്രയും മനസ്സിലാവുന്ന രീതിയിൽ ആരും ഇന്നേവരെ പറഞ്ഞുതന്നിട്ടില്ല. 💯👌👍

  • @mohamedummer2444
    @mohamedummer2444 4 ปีที่แล้ว +6

    ഞാനും family യും ആയി കേറ്റം കയറി പോയപ്പോൾ ഓഫായി,,,, വണ്ടി ഇറങ്ങി പോയി പുറകിൽ നിന്നും വണ്ടി വരാത്തതിനാൽ രക്ഷപ്പെട്ടു,,

  • @indian6346
    @indian6346 5 ปีที่แล้ว +3

    ഞാൻ വളരെ താമസിച്ചാണ് വീഡിയോകൾ കണ്ടുതുടങ്ങിയത്. നഷ്ടമായിപ്പോയെന്ന് മനസ്സിലായി. വളരെയേറെ പ്രയോജനകരമായ പാഠങ്ങൾ. തീർച്ചയായും ഉപകാരപ്രദം സാറിന്റെ പ്രസന്റേഷനും ഗംഭീരം. - Nice .

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 ปีที่แล้ว

      😍video share cheyyane dear😍😍😍🙏

  • @_x2659
    @_x2659 5 ปีที่แล้ว +5

    നല്ല ഉപകാരമുള്ള വിഡിയോ. ശരിക്കും മനസ്സിലാവുന്നുണ്ട്. Dvg സ്കൂളിൽ പോലും കിട്ടാത്ത അറിവ്. താങ്ക്സ്

  • @sonybaby2827
    @sonybaby2827 5 ปีที่แล้ว +1

    വളരെ ഉപകാരപ്രദമായ കാര്യമാണ് നീങ്ങൾ ഈ കാണിച്ചു തന്നത് ഞാൻ ഡ്രൈവിങ്ങ് പഠിച്ചതിന് ശേഷമാണ് വണ്ടി വാങ്ങിയത് എന്നിട്ട് ഇപ്പോൾ 2 വർഷം ആകുന്ന എനിക്ക് ഇന്ന് വരെ വണ്ടി ഓടിക്കാൻ കഴിഞ്ഞിട്ടില്ല ഓരോ ദിവസവും നിങ്ങളുടെ ക്ലാസ് കേൾക്കാറുണ്ട് കുറച്ചു കൂടി കേട്ടതിനു ശേഷം വണ്ടി ഓടിച്ചു നോക്കാം എന്ന് വിചാരിച്ചിരിക്കുകയണ്

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 ปีที่แล้ว

      Thank u so much.😍 വീഡിയോ ഷെയർ ചെയ്തു എന്നെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍🙏🙏🙏

  • @Member_Bro
    @Member_Bro 5 ปีที่แล้ว +55

    ചാനൽ കാണാൻ ഒരുപാട് വൈകി സുഹൃത്തേ
    Good informative

  • @zeenathmt4871
    @zeenathmt4871 ปีที่แล้ว

    Dear Sajeesh താങ്കളുടെ എല്ലാ വീഡിയോയും വളരെയധികം ഉപകാരപ്രദമാണ്. Thnks

  • @monojmishu2064
    @monojmishu2064 4 ปีที่แล้ว +2

    സജീഷ്...നന്ദി...ഞാൻ. പുതിയ ഒരു. ഡ്രൈവറാണ്. വളരെ നല്ലത്.....ഇനി.ഇതുപോലെ. ചെയ്തു നോക്കാം...

  • @jobythomas8086
    @jobythomas8086 5 ปีที่แล้ว +6

    ഞാൻ മനസിലാക്കിയത് വണ്ടിയുടെ പവർ ഇതിൽ മുഖ്യ കാരണം ആണ്,ആൾട്ടോ 800,eon, തുടങ്ങി ccക്കുറഞ്ഞ വണ്ടികൾ,കയറ്റത്തിൽ എടുക്കുവാൻ പാടാണ്,എന്റെ വണ്ടി ആൾട്ടോ 800,ആണ്, alto കയറ്റത്തിൽ എടുക്കുവാൻ പാടാണ്,എന്നാൽ ഞാൻ swift ഉപയോഗിക്കാറുണ്ട് കയറ്റത്തിൽ എടുക്കുവാൻ ഒരു പാടും ഇല്ല, easy ആണ്,അതായത് വണ്ടിക്കു power വേണം,

    • @vishnu_weekends
      @vishnu_weekends 5 ปีที่แล้ว +1

      വണ്ടിക്ക് torque വേണം... കുറഞ്ഞ rpm ഇൽ...😀

  • @beenajoseph8727
    @beenajoseph8727 3 ปีที่แล้ว

    കുറഞ്ഞ സമയം കൊണ്ട് നന്നായി മനസ്സിലാവുന്ന രീതിയിൽ ക്ലാസ്സ് ചെയ്തു തന്നു. കാറ് ഓടിക്കാൻ പേടിയുള്ള ആളുകൾ വരെ ഈ ക്ലാസ്സുകളുടെ അടിസ്ഥാനത്തിൽ ഒന്ന് ശ്രമിച്ച് നോക്കും എല്ലാ ക്ലാസ്സും നന്നായി മനസ്സിലാവുന്നുണ്ട് 👍👍👍👍👍❤️❤️❤️

  • @sandrasayi6178
    @sandrasayi6178 5 ปีที่แล้ว +7

    സാർ മനസിലാകുന്ന രീതിയിൽ തന്നെ പറഞ്ഞു തരുന്നുണ്ട് വളരെ ഉപകാര പ്രദമായ വിഡിയോ ഷെമയോട് കൂടി പറഞ്ഞു തരുന്നു ഗുഡ്

  • @silumolroshan7362
    @silumolroshan7362 5 ปีที่แล้ว

    താങ്കളുടെ അവതരണം സൂപ്പർ ആണ് , ഏതു സാദാരണകർക്കും മനസിലാകും, പറയുന്ന കാര്യങ്ങൾ എല്ലാംതന്നെ ഉപയോഗപ്രദം ആണ്, ഞങ്ങളെ പോലെ ഉള്ള തുടക്കക്കാർക്ക് ഇത് വളരെ അധികം പ്രയോജനം ചെയ്യുന്നുണ്ട്... 3 വർഷമായി ലൈസൻസ് എടുത്തിട്ട് വണ്ടി ഓടിക്കാൻ ഉള്ള ഒരു ധൈര്യം ഇത് വരേം ഇല്ലായിരുന്നു വീഡിയോസ് കുറെ kure കണ്ടു, എനിക്ക് ഉണ്ടായിരുന്നു കുറെ സംശയങ്ങൾ ഈ വീഡിയോ വഴി മാറിക്കിട്ടി, ഇപ്പോൾ കാർ ഓടിക്കാൻ തുടങ്ങി യിട്ട് 1 മാസം ആകുന്നു വളരെയധികം നന്ദി ഉണ്ട് ബ്രോ.. 👏👏

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 ปีที่แล้ว

      Thank u so much.😍 വീഡിയോ ഷെയർ ചെയ്തു എന്നെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍🙏🙏🙏

  • @subaidat9896
    @subaidat9896 5 ปีที่แล้ว +5

    വളരേ ഉപകാരപ്പെടുന്നുണ്ട്.സൂപ്പർ

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 ปีที่แล้ว

      🙏 video share cheyyane dear😍😍😍🙏

  • @abstnrtnr8814
    @abstnrtnr8814 5 ปีที่แล้ว +2

    സൂപ്പർ tips മനസ്സിലാവുന്ന ഉണ്ട് എല്ലാവീഡിയോ കളും മാഷേ,, ഇനിയും പ്രധീക്ഷിക്കുന്നു 💯

  • @kalachandra8326
    @kalachandra8326 5 ปีที่แล้ว +4

    Beautiful explanation Sajeesh..
    You have quality of a best teacher.
    Keep up

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 ปีที่แล้ว

      Thank u. 😍😍 വീഡിയോ ഷെയർ ചെയ്തു എന്നെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍🙏🙏🙏

  • @ismailnalukudiparambu5798
    @ismailnalukudiparambu5798 5 ปีที่แล้ว +1

    വാഊ... എന്ത് ലളിതമായ രീതിയിൽ ആണ്.. നിങ്ങൾ നന്നായി മനസ്സിലാക്കിക്കൊടുക്കുന്നത്...! എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു.. ماشاءالله تبارك الله

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 ปีที่แล้ว

      Thank u. 😍😍 വീഡിയോ ഷെയർ ചെയ്തു എന്നെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍🙏🙏🙏

  • @firoskv869
    @firoskv869 5 ปีที่แล้ว +6

    നല്ല അവതരണം മനസ്സിലാവുന്നുണ്ട്

  • @SharfrasMedia
    @SharfrasMedia 4 ปีที่แล้ว

    നല്ല ലളിതമായ അവതരണമാണ് നിങ്ങളുടെ ചാനലിനെ മറ്റുള്ളതിൽ നിന്നും വ്യത്യസ്തമാക്കുന്നത്. രണ്ടു മൂന്ന് ദിവസമായിട്ട് അധിക നേരവും ഞാൻ ഇവിടെ തന്നെ ആയിരുന്നു. ഓരോ വീഡിയോസും സൂപ്പർ 👍👍

  • @anoopkunjumon4915
    @anoopkunjumon4915 5 ปีที่แล้ว +8

    Oru nalla driver aakanamenkil vandi half cluchil thanne nirthanum , munnottedukkanum pasikkanam..

  • @kamarunnisakamarunnisa5799
    @kamarunnisakamarunnisa5799 5 ปีที่แล้ว +1

    ഞാൻ ഡ്രൈവിംഗ് പഠിച്ചു കൊണ്ടിരിക്കുകയാണ് താങ്കളുടെ videos എനിക്ക് ഒരുപാട് usefull ആകുന്നുണ്ട് thanks

  • @appuchazhiyad7839
    @appuchazhiyad7839 5 ปีที่แล้ว +4

    താങ്കളുടെ വിശദീകരണം വളരെ നന്നായിട്ടുണ്ട്. എനിക്ക് ഇപ്പോഴും ക്ലച്ച് ബാലൻസ് ആണ് കൺഫ്യൂഷൻ

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 ปีที่แล้ว +1

      😍🙏Share cheyyane dear😍Ella videosum nokkiyo.?

    • @lij0076
      @lij0076 5 ปีที่แล้ว

      Half ക്ലച് നല്ലോണം പ്രാക്ടീസ് cheyooo... അപ്പൊ ഓക്കേ ആവും

  • @liyaschoiceliyaschoice390
    @liyaschoiceliyaschoice390 4 ปีที่แล้ว

    ഒരു രാത്രി ഫുൾ ഓടിച്ചിട്ട് ശരിയായില്ല ഇത് കണ്ടു ഓടിച്ചു നന്നായി ഓടിക്കാൻ കഴിയുന്നു സൂപ്പർ ആയിട്ടുണ്ട് നിങ്ങളുടെ introduce.. thanks bro...

  • @srilatha3169
    @srilatha3169 4 ปีที่แล้ว +5

    Good video, I was unsuccessful driving for many years. I was scared to drive. But after watching your videos I have started driving on highways.My longest journey was Bangalore to Haripad. Thank you Sajeesh, the confidence what driving school couldn't give was given by you.

  • @devanarayansd9751
    @devanarayansd9751 5 ปีที่แล้ว +2

    Njan padichu thudangiyathe ulloo...2 days ayathe ulloo...But videos munpe thanne kanunnundayirunnu..
    athinte oru experience paranjariyikkan pattilla...Videos veendum adyam muthal kanan thudangi...U r amazing

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 ปีที่แล้ว

      🙏 video share cheyyane dear😍😍😍🙏

  • @sureshmr2111
    @sureshmr2111 5 ปีที่แล้ว +3

    Valare nannaayittundu thaankalude avatharanam...

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 ปีที่แล้ว

      👍😍🙏subscribe and keep watching

  • @santhoshkumart199
    @santhoshkumart199 5 ปีที่แล้ว +2

    വളരെ ഭംഗിആ യി പഠിപ്പിക്കുന്നു നന്ദി സുഹൃത്തേ

  • @fazminsworld7271
    @fazminsworld7271 3 ปีที่แล้ว +15

    ഇതു കാണുമ്പോൾ എന്നെ ഡ്രൈവിംഗ് പഠിപ്പിച്ച മാസ്റ്ററെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നു 🤪🤪

  • @jamesvazhappilly
    @jamesvazhappilly 5 ปีที่แล้ว +1

    വളരെ നന്ദി ട്ടോ ഇത് കഴിഞ്ഞ വട്ടം താങ്കൾ വീഡിയോ ചോതിക്കണം കരുതിയിരുന്നു

    • @jamesvazhappilly
      @jamesvazhappilly 5 ปีที่แล้ว +1

      ഈ സാഹചര്യം എപ്പോഴും നേരിടേണ്ടി വരും 👍👏🙏✅

  • @muhammadajmal7006
    @muhammadajmal7006 5 ปีที่แล้ว +4

    Adipoli video bro ningal iniyum video Cheyyanam plzzz

  • @jayasreek7658
    @jayasreek7658 5 ปีที่แล้ว +1

    ഞാനും ഇപ്പോൾ വീഡിയോ കാണാറുണ്ട് . നന്നായി മനസ്സിലാവുന്നുണ്ട് . Thank you

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 ปีที่แล้ว

      . 😍video share cheyyane dear😍😍😍🙏

    • @jayasreek7658
      @jayasreek7658 5 ปีที่แล้ว +1

      @@SAJEESHGOVINDAN തീർച്ചയായും

  • @noushab4506
    @noushab4506 5 ปีที่แล้ว +4

    👍👍use ful vedio

  • @sajimonnadackal7396
    @sajimonnadackal7396 4 ปีที่แล้ว +2

    Thank u sir, nallathu, ellavarum ariyennda karyam

  • @metromart5565
    @metromart5565 5 ปีที่แล้ว +3

    You are doing a great service, Mr.Sajeesh Govindan. Your presentation is very articulate and to the point.

  • @sundaranan3845
    @sundaranan3845 4 ปีที่แล้ว

    Valare nalla class, nalla avatharanam, Thanks Masha.

  • @shahulhameedh
    @shahulhameedh 5 ปีที่แล้ว +31

    ഡ്രൈവിംഗ്‌ സ്കൂളിൽ നിന്ന് ഇങ്ങനെ ടീച്ചിംഗ്‌ കിട്ടുന്നില്ല

  • @rejichacko6976
    @rejichacko6976 4 ปีที่แล้ว +2

    Valare nalla avatharanam and simple words. Great Sir.

  • @shinojkunnoth222
    @shinojkunnoth222 4 ปีที่แล้ว +5

    ആരും ഇഷ്ടപ്പെടുന്ന ക്ലാസ് 😍😍😍

  • @shivaganga2271
    @shivaganga2271 4 ปีที่แล้ว

    Daivameeee...variety subject....njan arodu chidikkum ennu vachu manasil konde nadanna matter.....namichu sir

  • @thomaskt8615
    @thomaskt8615 5 ปีที่แล้ว +4

    Good presentation thank you so much

  • @ashajoseph1182
    @ashajoseph1182 4 ปีที่แล้ว +1

    Basic ariyan vendi video nokkiyatha,.confidence kittunnundu, thanks , good presentation

  • @pkatomato588
    @pkatomato588 5 ปีที่แล้ว +14

    ഒരു ഡ്രൈവറുടെ നിലവാരം ഉയർത്തുന്ന പ്രവർത്തി അല്ല ഇത്
    മറിച്ച് വണ്ടി സ്റ്റാർട്ട് ചെയ്ത ശേഷം, എത്ര ഭാരമുള്ള വാഹനവും ഇടതു കാലുകൊണ്ട് ക്ലച്ചും (ക്ലച്ച് പോയറ്റിൽ നിലനിർത്തി) വലതു കാലിലെ വിരൽ ഭാഗം കൊണ്ട് ബ്രേക്കും മടമ്പ് കാലുകൊണ്ട് ആക്സിലേറ്ററും കണ്ട്രോൾ ചെയ്ത് പഠിക്കുന്നതാണ് ഒരു ഹെവി ഡ്രൈവർ സംബന്ധിച്ചിടത്തോളവും ലൈറ്റ് ഡ്രൈവറെ സംബന്ധിച്ചിടത്തോളവും അഭികാമ്യം(മൂവായി കഴിഞ്ഞാൽ സാധാരണ പോലെ വലതുകാൽ ഉപയോഗിക്കാം.)

    • @khadeejak9882
      @khadeejak9882 5 ปีที่แล้ว +1

      Good

    • @noushadbekur
      @noushadbekur 5 ปีที่แล้ว +3

      Tudakkakark ad tuff aan

    • @_ad__ar__sh___
      @_ad__ar__sh___ 5 ปีที่แล้ว +5

      Driverude nilavaram allallo pradhanam..Engane safe aayi vandi edukkam ennalle..

    • @shebin2008
      @shebin2008 5 ปีที่แล้ว +2

      Pinne ee viralukond accelerator break n clutch apply cheyyunnath dangerous aanu... Alwys use shoe or sandals while driving... If apply with toes there is high chance of slipping from the pedals... It's unprofessional n a dirty thing to drive without wearing a footwear... Some old school idea

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 ปีที่แล้ว

      @shebin 👏👏👏

  • @bibin663
    @bibin663 4 หลายเดือนก่อน

    Adipoli chetta nannayit manasilakunnund...❤❤❤

  • @nazerkappil7029
    @nazerkappil7029 5 ปีที่แล้ว +3

    ആശാനെ ലുക്ക്‌ പൊളിച്ചു...

  • @subaidat9896
    @subaidat9896 5 ปีที่แล้ว +2

    വളരെ ഉപകാരപ്പെടുന്നുണ്ട്.സൂപ്പർ

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 ปีที่แล้ว

      🙏 video share cheyyane dear😍😍😍🙏

  • @santhoshkumardhp
    @santhoshkumardhp 5 ปีที่แล้ว +4

    I recently subscribed your channel, your driving tips very useful for me as a beginner.

  • @navasnavas2150
    @navasnavas2150 5 ปีที่แล้ว +1

    വളരെയധികം ഉപകാരപ്രദമായ വീഡിയോ. നന്ദി.

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 ปีที่แล้ว

      .🙏 video share cheyyane dear😍😍😍🙏

  • @harry_4e3
    @harry_4e3 4 ปีที่แล้ว +22

    Half clutch endanenn ariyaathe kayattathil pettu poyittullavar ivide come on !!!😁😃🙋‍♂️

    • @jasonbourne4642
      @jasonbourne4642 4 ปีที่แล้ว +1

      Oru block undaakki kayattathil edukkan pattaathe avasanam driving seatinnu naanam kettu maari kodukkendi vannu. Ipolum kayattathinn edukkunnath ready aayittilla😪😪

    • @asifmuhammed7544
      @asifmuhammed7544 4 ปีที่แล้ว +2

      Njan ennelumkoody pettu....

  • @madhuvannarth8780
    @madhuvannarth8780 4 ปีที่แล้ว

    നന്നായിട്ടുണ്ട്.. വളെരെ അധികം മാസിലാക്കാൻ പറ്റി.. താങ്ക്സ്

  • @SABIKKANNUR
    @SABIKKANNUR 5 ปีที่แล้ว +3

    *_Very interesting and useful vedio broooooiiii_* 😍😍😍😍✌👍

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 ปีที่แล้ว +1

      😍video share cheyyane dear😍😍😍🙏

    • @SABIKKANNUR
      @SABIKKANNUR 5 ปีที่แล้ว +2

      @@SAJEESHGOVINDAN 👍👍✌👍👍✌

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 ปีที่แล้ว +1

      🙏

    • @ziyazworld7682
      @ziyazworld7682 5 ปีที่แล้ว +2

      @@SABIKKANNUR nee ivdeyum Indo😃

    • @SABIKKANNUR
      @SABIKKANNUR 5 ปีที่แล้ว +3

      @@ziyazworld7682 *_പിന്നെല്ലാതെ_* 😋😋😋

  • @nisamrasheed4515
    @nisamrasheed4515 4 ปีที่แล้ว +1

    ഇത് തന്നെ ഞാൻ ഉദ്ദേശിച്ച മറുപടി താങ്ക്സ്

    • @nisamrasheed4515
      @nisamrasheed4515 4 ปีที่แล้ว +1

      തേരി (കയറ്റം )

  • @sakeerpk6084
    @sakeerpk6084 5 ปีที่แล้ว +9

    ബ്രോ ആൻറ് ബ്രൈക്കിന്റ ആവശ്യം ഒന്നും ഇല്ല കയറ്റത്തിൽ നിന്ന് വണ്ടി എടുക്കുമ്പോൾ ക്ലച്ചു കുറച്ചു വിട്ട് ബ്രൈക്കിൽ നിന്ന് കാൽ എടുത്തു വച്ചാൽ വണ്ടി പിറകിലോട്ട് പോകില്ല

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 ปีที่แล้ว +6

      Ithu hand break Engane use cheyyanam kayatathil ennathinte class anu dear.Half clutch practice cheyyanulla video vere cheythittund.

    • @amithaby829
      @amithaby829 5 ปีที่แล้ว +1

      ithiri porottu poyalum....clutch adjust cheythu accelator koduthu eduthal mathi....time korakkam.....

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 ปีที่แล้ว +1

      🙏

    • @HariPrasad-ol6nk
      @HariPrasad-ol6nk 5 ปีที่แล้ว +8

      @@amithaby829 ചില വണ്ടികൾ കുത്തനെ ഉള്ള കയറ്റത് ക്ലച്ച് താങ്ങൂല. ഇ tip വളെരെ useful ആണ്.

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 ปีที่แล้ว +1

      👏👏👏

  • @muhammedmudur6468
    @muhammedmudur6468 4 ปีที่แล้ว

    Car odikkanulla.. aghrham... ipooll kooduthalyee... ellam classum supper... orupaad padikknpattiyeetoo.. bro... thankuu.. laicene undenneyundayeellu ipoo happyaanu

  • @santhoshgeorge1066
    @santhoshgeorge1066 4 ปีที่แล้ว +3

    നമിച്ചു ബ്രദർ, ഈ റോഡിൽ ഇതൊക്കെ കാണിച്ച നിങ്ങൾ പുലിയാണ് കേട്ടോ,

  • @ishasworld4148
    @ishasworld4148 4 ปีที่แล้ว

    താങ്ക്യൂ ചേട്ടാ എനിക്ക് വളരെ ഉപകാരം ആണ് ഈ വീഡിയോ

  • @mashfanmachu181
    @mashfanmachu181 5 ปีที่แล้ว +3

    Sir...oru..outomatic..giyar.. shift ing.. videos..cheyamo?

    • @ronoalone100
      @ronoalone100 5 ปีที่แล้ว +1

      Athinu aake valathu kaal upayogichaal mathi brake chavittuka shift cheyyuka.......
      P PARKING
      R REVERSE
      N NEUTRAL
      D DRIVE
      CHILA vandikalil 1.2 ennum koodi kaanaam athu hight gear aanu athu aavishyam varilla

    • @ronoalone100
      @ronoalone100 5 ปีที่แล้ว +1

      Brake chavittaan kaaranam.. nammal accleter kodukkaathe thanne ithu otomatic aayi cheriya moving thudangum.......

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 ปีที่แล้ว

      @mashfan Video cheythittund dear. Channel nokku.🙏😍video share cheyyane dear😍😍😍🙏

    • @mashfanmachu181
      @mashfanmachu181 5 ปีที่แล้ว

      @@SAJEESHGOVINDAN thanks bro 👍👍👍👍👍👍

  • @qwer12341391
    @qwer12341391 5 ปีที่แล้ว +3

    ചേട്ടായീ കാർ റിവേഴ്‌സ് എടുത്തു കയറ്റം എടുക്കുന്നത് പറയാമോ.. അതുപോലെ ഇറക്കം ഇറങ്ങുമ്പോൾ നോക്കേണ്ടതും പറയാമോ

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 ปีที่แล้ว

      Video cheythittund dear. Channel nokku. Subscribe cheythuvo? . 😍video share cheyyane dear😍😍😍🙏

  • @ishaworld8781
    @ishaworld8781 4 ปีที่แล้ว +1

    Sire video kand njan 3 dhivasam kond driving padichu ippo ottaikk eduth odikkum😍😍😍 thnkuu

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  4 ปีที่แล้ว +1

      Driving related allatha videosum kandu support cheyyane 😍

    • @ishaworld8781
      @ishaworld8781 4 ปีที่แล้ว +1

      Theerchayayum full support undakum

  • @raoof9614
    @raoof9614 5 ปีที่แล้ว +3

    Well done bro...

  • @sivakumarks-devopsengineer5315
    @sivakumarks-devopsengineer5315 3 ปีที่แล้ว +2

    Ningalanu True teacher 👍👍👍

  • @sajimonkarikkuttathil343
    @sajimonkarikkuttathil343 5 ปีที่แล้ว +3

    Same a kayattathil ninnum reverse adukkunnathu purakilekku odikkunnathu onnu paraghu tharumo??

  • @shajis5299
    @shajis5299 3 ปีที่แล้ว

    സൂപ്പർ ക്ലാസ്സ്‌. വളരെ നന്ദിയുണ്ട്

  • @raveendranraveendran5657
    @raveendranraveendran5657 5 ปีที่แล้ว +3

    good

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 ปีที่แล้ว

      😍🙏 വീഡിയോ ഷെയർ ചെയ്യാൻ മറക്കരുത് 🙏😍😍😍

  • @aniraj0007
    @aniraj0007 4 ปีที่แล้ว

    Thanks a lot dear സജീഷ് 🙏🙏👍👌👌👌🌹🌹🌹

  • @pakrupakru810
    @pakrupakru810 4 ปีที่แล้ว +7

    YOU HAVE RECTIFIED A MAJOR FEAR DURING DRIVING

  • @sreesaradhey3207
    @sreesaradhey3207 5 ปีที่แล้ว +1

    Thank you valare upakarapradham

  • @sidh6802
    @sidh6802 5 ปีที่แล้ว +3

    Looks like kabir singh 🧔

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 ปีที่แล้ว

      Thank u so much.😍 വീഡിയോ ഷെയർ ചെയ്തു എന്നെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍🙏🙏🙏

  • @sandramovies
    @sandramovies 3 ปีที่แล้ว +1

    Your Great Person... Very Good Information And Tips .....Thank You...

  • @i_9330
    @i_9330 5 ปีที่แล้ว +3

    Nice

  • @shynejon905
    @shynejon905 5 ปีที่แล้ว +1

    അടിപൊളി ആയിട്ട് മനസിലാക്കി തന്നു..
    Thanku somuch

    • @shynejon905
      @shynejon905 5 ปีที่แล้ว +1

      ഷെയർ ചെയ്തിട്ടുണ്ട് ട്ടോ

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 ปีที่แล้ว

      Thank u shyne😍😍🙏🙏🙏🙏

  • @TheAnoopmr2001
    @TheAnoopmr2001 5 ปีที่แล้ว +14

    ഇത് ഒന്ന്നും ഒരു കയറ്റം അല്ല...പിന്നെ പാസഞ്ചർ നേ കൂടെ കയറ്റി കാണിച്ചു കൊടുക്ക് അപ്പോ വണ്ടിയുടെ പെർോർമൻസ് കൂടി കാണാം

    • @sanoopcvcheeral5268
      @sanoopcvcheeral5268 5 ปีที่แล้ว +7

      Thaangalkkum തുടങ്ങാമായിരുന്നില്ലേ oru ചാനൽ......😉😉😉

  • @shintoalappatt2634
    @shintoalappatt2634 5 ปีที่แล้ว +2

    ഇതിലും വ്യക്തമായി ഇത് അവതരിപ്പിക്കാൻ കഴിയില്ല ❤❤❤❤❤❤❤❤

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 ปีที่แล้ว +1

      😍video share cheyyane dear😍😍😍🙏

    • @shintoalappatt2634
      @shintoalappatt2634 5 ปีที่แล้ว +1

      @@SAJEESHGOVINDAN sure ❤❤❤

  • @cobratigi3730
    @cobratigi3730 4 ปีที่แล้ว +3

    ഇങ്ങനെയൊന്നും കഷ്ടപ്പെടേണ്ട ആവശ്യമില്ല ഹാഫ് ക്ലച്ചിൽ വണ്ടി ഓടിക്കാൻ അറിയാത്തവർക്ക് ഏറ്റവും നല്ലത് ഓട്ടോമാറ്റിക് വണ്ടി എടുക്കുന്നതാണ്.

  • @robertperkins6386
    @robertperkins6386 5 ปีที่แล้ว +1

    MrSajish ന്റെ കാറിന്റെ വിവരണം വളരെ നന്നായിട്ടുണ്ട്. നല്ലDemonstration

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 ปีที่แล้ว

      😍🙏 വീഡിയോ ഷെയർ ചെയ്യാൻ മറക്കരുത് 🙏😍😍😍

  • @akhilcm6440
    @akhilcm6440 5 ปีที่แล้ว +3

    അസിസ്റ്റന്റിനെ കിട്ടി ...ല്ലെ

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 ปีที่แล้ว +2

      Ente brother aanu camera man.😀😀😀🙏🙏. 😍video share cheyyane dear😍😍😍🙏

  • @fayizyousaf6482
    @fayizyousaf6482 5 ปีที่แล้ว +2

    നല്ല അവതരണം.....
    തുടക്കകാർക്ക് ഉപകാരപ്പെടും

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 ปีที่แล้ว

      🙏 video share cheyyane dear😍😍😍🙏

  • @sreejithm6241
    @sreejithm6241 5 ปีที่แล้ว +4

    Excellent 👍👍

  • @muhammedmihranca7018
    @muhammedmihranca7018 4 ปีที่แล้ว

    സാറിന്റെ ക്ലാസ്സ് സൂപ്പർ വളരെ ഉപകാരം

  • @jaisonvj4964
    @jaisonvj4964 5 ปีที่แล้ว +3

    Thanks bro

  • @vinayan.a7122
    @vinayan.a7122 5 ปีที่แล้ว +2

    നന്നാവുന്നുണ്ട്. കാര്യങ്ങൾ മനസിലാകുന്ന വിധത്തിലുള്ള അവതരണം. വണ്ടിയുടെ engine ൽ വരുന്ന മാറ്റങ്ങൾ Bonet തുറന്നു വെച്ച് കാണിച്ചു തന്നാൽ ഒന്നുകൂടി സഹായകരമാകും.

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 ปีที่แล้ว

      .🙏 video share cheyyane dear😍😍😍🙏

  • @മണവാളൻസൺസ്-ജ8ച
    @മണവാളൻസൺസ്-ജ8ച 5 ปีที่แล้ว +3

    ഇതൊന്നും അറിയാത്ത മാന്യൻമാർ റോഡിൽ ഇറങ്ങരുത്,,

    • @istudios9056
      @istudios9056 4 ปีที่แล้ว +1

      എല്ലാവരും വീണിട്ടാ എഴുന്നേറ്റു നിന്നത്

  • @muneer3922
    @muneer3922 4 ปีที่แล้ว +1

    Nalla oru tip paranju thannadil Nanni..
    thnk u ashane..😘😘😘

  • @jjssweetlife
    @jjssweetlife 4 ปีที่แล้ว +1

    driving clasil ithrayum karyangal padikan Kazhijila. . thanku. 3d person support Koodi Venam alle. thanks a lot.

  • @placeoflumeria2138
    @placeoflumeria2138 4 ปีที่แล้ว

    വളരെ നല്ല ഉപകാരമുള്ള വീഡിയോ..കൊള്ളാം 👌👌

  • @sidheequerahmani9765
    @sidheequerahmani9765 5 ปีที่แล้ว +1

    വളരെ ഉപകാരപ്രദം. നന്ദി.

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 ปีที่แล้ว

      🙏 video share cheyyane dear😍😍😍🙏

  • @suhairasaira3713
    @suhairasaira3713 3 ปีที่แล้ว

    Sajeesh chetta etra thanks parayanamn ariyilla.... Nirthippoyalonn vicharichappazha chettante videos kandath.... Thankalodu motivator koodiyaanu to...

  • @abdulsalamsalam8071
    @abdulsalamsalam8071 4 ปีที่แล้ว

    അനീഷിന്റെ അഭിപ്രായം ആണുഎനിക്കും
    അഭിനന്ദനങ്ങൾ

  • @dineshrambeth835
    @dineshrambeth835 4 ปีที่แล้ว +1

    Bro ningal marana Mass anu avatharanam spr

  • @shajisproducts4558
    @shajisproducts4558 5 ปีที่แล้ว

    സജേഷേട്ടാ എന്നോട് ഇന്നലെ വണ്ടി ഓഫ് ആയി പുറകോട്ടു പോയി, വണ്ടിയുടെ ബാക്ക് മൊത്തം പോയി, വലിയ മതിൽ ഇടിച്ചു, ഞാൻ വലിയ ടെൻഷൻ ആയി, ഇന്ന് ഞാൻ നിങ്ങളെ ഈ വിഡിയോ കണ്ടപ്പോൾ ആണ് എനിക്ക് ഈ ഡ്രിക് മനസ്സിൽ ആയത്,

  • @entertainmentscomedydialog3723
    @entertainmentscomedydialog3723 5 ปีที่แล้ว +1

    Nalla athmarthathayodu koodi cheythu good

  • @rahiyanathmp6408
    @rahiyanathmp6408 4 ปีที่แล้ว

    Ee video chaidadinu orupaad nandhi