സസ്നേഹം ശ്രീലേഖ-169; വയനാടിൽ ആവർത്തിച്ചുണ്ടാകുന്ന ദുരന്തങ്ങൾ.

แชร์
ฝัง
  • เผยแพร่เมื่อ 24 พ.ย. 2024

ความคิดเห็น • 149

  • @sudhisudhisudhisudhi378
    @sudhisudhisudhisudhi378 3 หลายเดือนก่อน +16

    മാഡം ഇത് കേട്ടപ്പോൾ സുനാമി വന്നപ്പോൾ മാഡം തെങ്ങിൽ പിടിച്ചു നിന്ന് രക്ഷപെട്ട കഥ കേട്ടത് ഓർമ വന്നു 👍

  • @christochiramukhathu4616
    @christochiramukhathu4616 3 หลายเดือนก่อน +1

    വളരെ ആത്മാർത്ഥതയുള്ള വാക്കുകളും ചിന്തകളും. നന്ദി.

  • @muhammedrafi4622
    @muhammedrafi4622 3 หลายเดือนก่อน +4

    മാഡം എനിക്ക് ഏറേ
    പറയാനുള്ള ഒരു വിഷയമാണ് കേട്ടത് മുഴുവനും
    വളരെ വളരെ നന്ദി

  • @jacobperoor1664
    @jacobperoor1664 3 หลายเดือนก่อน +1

    Salute 🫡 Mam. Thank you for the truthful message 🙏❤️

  • @ushathomas1075
    @ushathomas1075 3 หลายเดือนก่อน

    ഇത് തന്നെ എൻ്റെ മനസ്സിൽ വന്നിട്ടുള്ള ചിന്തകള് ആണ് ഉഷ തോമസ്

  • @anilkumarbalakrishnan5709
    @anilkumarbalakrishnan5709 3 หลายเดือนก่อน

    ഒരു നന്മ മരം ആയി മാഡം എന്നും നമ്മുടെ കൂടെ ഉണ്ടാവണം 🙏🙏🙏❤️❤️

  • @tholoorshabu1383
    @tholoorshabu1383 3 หลายเดือนก่อน +1

    സമകാലീന സംഭവങ്ങൾ അനുഭവങ്ങളും ആത്മാർപ്പണവും ഏറെയുള്ള അധരത്തിൽ നിന്ന് പകർന്നു തന്നതിന് നന്ദി, 100 നന്ദി.❤ ഇവിടെ രണ്ട് ചെറു ആശയങ്ങൾ വിശുദ്ധ ബൈബിളിൽ നിന്നു ഉദ്ധരിച്ചത് അറിഞ്ഞു കൊണ്ട് തന്നെയെന്നു കരുതുന്നു..❤ ആശംസകൾ..❤❤ആൻ മരിയയുടെ അപ്പച്ചൻ - തൃശൂർ. ❤❤❤

  • @sreekumarma9022
    @sreekumarma9022 3 หลายเดือนก่อน

    സ്നേഹത്തോടെ നമസ്ക്കാരം മാഡം ഉഷശ്രീകുമാർ

    • @sreelekhaips
      @sreelekhaips  3 หลายเดือนก่อน

      ഉഷ... 🥰

  • @josemangalamkunnel1689
    @josemangalamkunnel1689 3 หลายเดือนก่อน

    വളരെ ശരിയാണ്... ഹൃദ്യമായ അവതരണം.
    Congratulations.❤

  • @sreekumarip3881
    @sreekumarip3881 3 หลายเดือนก่อน

    ഹൃദയഭേദകമായ കാഴ്ചകൾ... വാർത്തമാധ്യമങ്ങളിലൂടെ കാണുമ്പോഴുണ്ടാകുന്ന ദൃശ്യങ്ങൾ, അതേ പോലെ മനസ്സിൽ ഇന്നും അല അടിക്കുന്നു.
    മാഡം പറയുമ്പോൾ ലളിത മാണ്. കേൾക്കുമ്പോൾ സ്വാന്തനം അനുഭവപെടുമാറ് ഇളം കാറ്റായി നമ്മുടെ കർണ്ണ പുടങ്ങളിലൂടെ ശരീരമാകെ ഒരു ചികിത്സ പോലുള്ള അനുഭവം.. എനിക്ക് ഒരാശ്വാസം താങ്കളുടെ വചനങ്ങൾ തരുന്നുണ്ട്.
    Thaknks mam.
    ദുരന്തം കാത്തിരിക്കുന്ന ഒരു കൂട്ടർ, അവസര മാക്കുന്ന മറ്റുചിലർ, സ്ത്രീകൾ അടക്കം യാന്ദ്രികമായി ഇരുൾ സൃഷ്ടി ച്ചു മോഷണം നടത്തുന്നവർ. ഒപ്പം സ്വന്തം ജീവൻ മറന്നു രക്ഷാ പ്രവർത്തനത്തിനിറങ്ങിയ പല നാട്ടുകാർ, ചെറുപ്പക്കാർ ഇവരെ ഒക്കെ സ്മരിക്കുന്നു. പോലീസ് സേനയെക്കാൾ നാട്ടുകാരുടെ സേവനം സ്ലാഘനീയം. കിട്ടുന്ന തെന്തും നുള്ളി പെറുക്കി നടത്തിപ്പുകാരെ ഏൽപ്പിക്കുന്ന സാഹോദര്യം ഒക്കെ ഒരു ഉരുൾ പൊട്ടൽ വീണ്ടും കാണിച്ചു തരുന്നു.
    എന്നാൽ മാഡം ഇതൊക്കെ വളരെ ലളിതവും ഹൃദയ സ്പർശിയുമായി, ഒരു സ്വന്തനമായി ഒരു ഉടയവനെ പോലെ നീറും മനസിന്‌ ആശ്വാസം ഏകുന്നു. Big Thanks.

    • @sreelekhaips
      @sreelekhaips  3 หลายเดือนก่อน

      വളരെ നന്ദി, പ്രിയപ്പെട്ട ശ്രീകുമാർ! 🙏🏻🥰🙏🏻

  • @shikasunil
    @shikasunil 3 หลายเดือนก่อน

    Thank you for speaking out our minds.

  • @yaminivijay24
    @yaminivijay24 3 หลายเดือนก่อน

    Salute mam, anyone who understands the Power of Nature can only list all the best possible points here for its Protection..........let this be an eye opener episode for many youngsters....

  • @balachandrannair9288
    @balachandrannair9288 3 หลายเดือนก่อน +5

    മാഡം, കോഴിക്കോട് ജില്ലയിൽ കക്കാടംപൊയിൽ എന്ന സ്ഥലത്ത് പരിസ്ഥിതി ലോല പ്രദേശമായ ഏറിയ ആണ് അവിടെ മലഞ്ചെരുവിൽ ഒരു വാട്ടർ തീം പാർക്കിന് അനുമതി വാങ്ങി എടുത്ത് പ്രവർത്തി തുടങ്ങിയിരുന്നു. അതിനെതിരെ ഒരാൾ ഒറ്റയാൾ പോരാട്ടം നടത്തി കോടതി ഇടപെടൽ ഉണ്ടായി പ്രവർത്തി തൽക്കാലത്തേക്ക് നിർത്തിയതായി അറിയാം. എന്നാൽ അതിൻ്റെ ഉടമ സംസ്ഥാന സർക്കാരിലെ ഒരു ജന പ്രതിനിധി ആണ് പിന്നെ എന്തു പറയാൻ മാഡം...... പക്ഷേ പ്രകൃതി ഇവരെ വെറുതേ വിടില്ല..... ഇനിയും വയനാട് ദുരന്തം ആവർത്തിക്കും അതിനിടയിൽ നിരപരാധികളും പെട്ടു പോകുന്നു അത്ര തന്നെ.,

    • @sreelekhaips
      @sreelekhaips  3 หลายเดือนก่อน

      എന്തൊരു കഷ്ടം!😢😢

  • @ambikamenon1212
    @ambikamenon1212 3 หลายเดือนก่อน

    Good Morning madam,Big Salute

  • @kavithavprince7792
    @kavithavprince7792 3 หลายเดือนก่อน

    Your videos are precious..what you had said is right mam...❤

    • @sreelekhaips
      @sreelekhaips  3 หลายเดือนก่อน

      Thanks a lot 😊

  • @sureshnair2393
    @sureshnair2393 3 หลายเดือนก่อน +1

    Good morning with salute madam. Really greedy people in future also expected this types of incidents. Thanks for Nice video with latest topic ❤❤❤

  • @thomas-on3do
    @thomas-on3do 3 หลายเดือนก่อน

    ❤ വളരെ നന്നായി നന്മ പറയുന്ന വാക്കുകൾ.....Masanobu Fukuoka എന്നു കേൾവി കേട്ട മനുഷ്യനെ ഓർത്തു പോയി ❤ one straw revolution,Road back to nature.....

    • @sreelekhaips
      @sreelekhaips  3 หลายเดือนก่อน

      Thanks dear Thomas! Good day to you.. 😃

  • @Minsusm
    @Minsusm 3 หลายเดือนก่อน

    🎉

  • @jayamenon1279
    @jayamenon1279 3 หลายเดือนก่อน

    Nashtangal Orikkalum Nikathan Pattilla Pakshe Nammal Vicharichal Oru Paridhivare Ethokke Ozhivakkan Kazhiyum 🙏Nice Video 👌👍🙏

  • @reenajagan9681
    @reenajagan9681 3 หลายเดือนก่อน

    Salute mam.ur narration about our nature is real.But the way to heaven is very narrow but no one is bothering about this matter.I'm also a viewer of u from Idukki❤❤

    • @sreelekhaips
      @sreelekhaips  3 หลายเดือนก่อน

      Thanks a lot

  • @blessondas5583
    @blessondas5583 3 หลายเดือนก่อน

    hii...madam njan ee kazhijadivasam muthal anu videos kanduthudagiyathu..jeevithathil oru padu anubhagalum thiricharivukalum nalkunna santheshagal...madathinu ellavida Ashamsakalum nerunnu..🎉🎉

    • @sreelekhaips
      @sreelekhaips  3 หลายเดือนก่อน

      Videos കാണുന്നതിന് നന്ദി... എല്ലാം കാണുമല്ലോ?

    • @blessondas5583
      @blessondas5583 3 หลายเดือนก่อน

      ​@@sreelekhaipssure madam..

  • @muthulakshmiammal3818
    @muthulakshmiammal3818 3 หลายเดือนก่อน

    Prevention is better than cure..... well said...❤

  • @dr.baburajan4900
    @dr.baburajan4900 3 หลายเดือนก่อน

    Good mornig madam

    • @sreelekhaips
      @sreelekhaips  3 หลายเดือนก่อน

      Good morning!🥰

  • @thanmayakishor6611
    @thanmayakishor6611 3 หลายเดือนก่อน +4

    മരങ്ങളെ പോയിട്ട് മക്കളെ പങ്കാളിയെ മാതാ പിതാക്കളെ പോലും ഒന്ന് കെട്ടി പിടിച്ച് ഉമ്മ കൊടുക്കാറില്ല. വീട്ടിൽ ഈ ഒരു ശീലം ഉണ്ടാക്കിയെടുത്താ വളരെ നല്ലതാണ്.

    • @sreelekhaips
      @sreelekhaips  3 หลายเดือนก่อน +1

      👍🏻വളരെ ശരിയാണ് തന്മയ!

  • @shobhithashajahan4794
    @shobhithashajahan4794 3 หลายเดือนก่อน

    എൻറെ ചേച്ചിയെ❤❤❤

  • @anilkumar-yx9rd
    @anilkumar-yx9rd 3 หลายเดือนก่อน

    Nice 🌹

  • @ramakrishnanraman830
    @ramakrishnanraman830 2 หลายเดือนก่อน

    🎉 🎉🎉you're very interesting and brave.. But be careful..

  • @rajukg1596
    @rajukg1596 3 หลายเดือนก่อน

    Well. Said🙏

  • @sreedeviammu
    @sreedeviammu 3 หลายเดือนก่อน +1

    ഒരു വീട് വയ്ക്കുമ്പോൾ ഒരു മരം എങ്കിലും വയ്ക്കണം. റോഡിനു വീഥി കൂട്ടി കൂട്ടി മരങ്ങൾ എല്ലാം പോയ്‌. പുഴക്ക് ഒഴുകാൻ വഴി ഇല്ലെങ്കിൽ പുഴ അതിന് തോന്നുന്ന വഴിയിൽ ഒഴുകും. പഴയ ആളുകൾ മരങ്ങൾ വച് പിടിപ്പിച്ചത് കൊണ്ടു നമ്മൾ ഇങ്ങനെ എങ്കിലും ജീവിക്കുന്നു. വരും തലമുറയ്ക്ക് നമ്മൾ എന്ത് ചെയുന്നു 😔

  • @sajnaasraf4670
    @sajnaasraf4670 3 หลายเดือนก่อน

    Have a nice day Good morning

  • @neethuabraham2195
    @neethuabraham2195 3 หลายเดือนก่อน

    Well said Mam🥰🥰

  • @girijakrishnakumar1527
    @girijakrishnakumar1527 3 หลายเดือนก่อน

    GOOD MORNING CHECHI❤VERY INFIORMATI VIDE❤ALWAY PRAYING FOR WAYANAD 🙏🙏🙏

    • @sreelekhaips
      @sreelekhaips  3 หลายเดือนก่อน +1

      Thanks dear. All the best

    • @girijakrishnakumar1527
      @girijakrishnakumar1527 3 หลายเดือนก่อน

      @@sreelekhaips
      ❤️CHECHEE❤️

    • @gopakumar8419
      @gopakumar8419 3 หลายเดือนก่อน

      മാഡം എത്ര അർത്ഥമുള്ള കാരൃങ്ങളാണ് സമൂഹത്തോട് പറഞ്ഞ്തരുന്നത്.ഈ കാരൃങ്ങൾ അറിഞ്ഞതിൽ വളരെ നന്ദി. വിമലാഗോപൻ.തിരുവനന്തപുരം.

  • @kannannair2618
    @kannannair2618 3 หลายเดือนก่อน +3

    ആമസോൺ കാടിന് തീപിടിച്ചപ്പോൾ 😭സ്റ്റിക്കർ പോസ്റ്റിട്ട കേരളത്തിലെ യുവ നേതാക്കളേയും,പരിസ്ഥിതി പ്രവർത്തകരേയും സ്മരിക്കുന്നു.😂
    ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിന ആശംസകൾ❤

  • @AntonypThomas
    @AntonypThomas 3 หลายเดือนก่อน

    ഇതൊക്കെ നടന്നാൽ അല്ലേ മാഡം കുറെ പേർക്ക് പുതിയ കാർ ഒക്കെ എടുക്കാൻ പറ്റുള്ളൂ, മരം ഒരു വരം 👌👌👌

  • @varthinkal5692
    @varthinkal5692 3 หลายเดือนก่อน

    സത്യം മാം പറ യുന്നത് വളരെ യാഥാർ ത്ഥ്യം

  • @arpithaayyappath5497
    @arpithaayyappath5497 3 หลายเดือนก่อน +1

    Maam.. oru order undayirunnu.. that’s the thing that sand shouldn’t be taken from rivers.. and instead the construction ppl took sand from quarry which weakened the soil in the mountains leading to its wetness and landslide. Instead stop quarry take sand from river leading to prevention of flood in Kerala

  • @azeezjuman
    @azeezjuman 3 หลายเดือนก่อน

    100 % right ❤❤❤

  • @mohammedtk8413
    @mohammedtk8413 3 หลายเดือนก่อน

    Prakathiya snahikunavari ulpaduthi tharu marakattay madam

  • @anuraagmuralidharan1827
    @anuraagmuralidharan1827 3 หลายเดือนก่อน

    Ma'am, I would love to meet you! Your way of narration is exceptional and feels very genuine. There's so much that people like us could learn from you

  • @anbalaganp2930
    @anbalaganp2930 3 หลายเดือนก่อน

    Great Mam..!!!please release videos often. We are eger to know your views.

    • @sreelekhaips
      @sreelekhaips  3 หลายเดือนก่อน

      Thank you, I will. Pl watch all my previous videos too..

  • @lekshmi7007
    @lekshmi7007 3 หลายเดือนก่อน

    ❤❤❤

  • @faseenao.k7714
    @faseenao.k7714 3 หลายเดือนก่อน

    Good morning ma'am ❤

  • @SunilKumar-zq8ys
    @SunilKumar-zq8ys 3 หลายเดือนก่อน

    Good morning madam how are you you are a, carats 💯💪 God bless you 🙏💞 mam

    • @sreelekhaips
      @sreelekhaips  3 หลายเดือนก่อน

      🙏🏻😃🙏🏻

  • @rijotjoseph1532
    @rijotjoseph1532 3 หลายเดือนก่อน

    Good morning

  • @baijutvm7776
    @baijutvm7776 3 หลายเดือนก่อน

    Good morning ♥️🙏

    • @sreelekhaips
      @sreelekhaips  3 หลายเดือนก่อน

      Good morning! Baiju!

  • @thenaatyas6852
    @thenaatyas6852 3 หลายเดือนก่อน

    ഞാനും എന്റെ വീട്ടിലെ മാവിനെ കെട്ടിപ്പിടിക്കുകയും സംസാരിക്കുകയും ഒക്കെ ചെയ്യാറുണ്ട് 😊

  • @geojoseph2011
    @geojoseph2011 3 หลายเดือนก่อน +1

    Good Morning Mam really you well said Mam 90 % disaster can prevent by our govt Mam we are all wayanad and idukki is the very sensitive and fragile areas mam as an civil service in my observative sense it's was really an man made diaster was happened at the district of wayanad.Mam some residents was given complaint to all higher and appelate authorites against the illicit mining but they didn't act on this basis of their complaint of that resident those the residents was stayed mundakal and chural mala Mam to be very frank everyone is responsible for this diaster

    • @sreelekhaips
      @sreelekhaips  3 หลายเดือนก่อน +1

      Yes Geo.. Sad!😢

  • @ebin.alwarez2762
    @ebin.alwarez2762 3 หลายเดือนก่อน

    🥰👍

  • @shobhithashajahan4794
    @shobhithashajahan4794 3 หลายเดือนก่อน

    എൻറെ ചേച്ചിയെ ഇത് ഒക്കെ ആരും മനസിലാക്കില്ലാ ദുരന്തങ്ങൾ വരുമ്പോൾ കുറച്ച് നാൾ ആളുകൾ കിടന്ന് ഓടും അത് കഴിഞ്ഞാൽ വീണ്ടും മനുഷ്യന്റെ മനസ്സിൽ ആർത്തി ആണ് എല്ലാ വെട്ടിപ്പിടിക്കാൻ ഉള്ള ആർത്തി ആണ് ചേച്ചി.

    • @sreelekhaips
      @sreelekhaips  3 หลายเดือนก่อน

      ശരിയാണ് ശോഭി...😢

  • @Biju.Gopalakrishnan
    @Biju.Gopalakrishnan 3 หลายเดือนก่อน

    Morning Madam 🙏🙏

  • @Bijumusic1911
    @Bijumusic1911 3 หลายเดือนก่อน

    🙏🙏🙏

  • @manikantanv792
    @manikantanv792 3 หลายเดือนก่อน

    മാം ഉദ്ദേശിച്ചത് വളരെ ശരിയാണ്. പ്രളയം, ഉരുളു പൊട്ടൽ ഇവയൊക്കെയല്ലേ ഇപ്പൊ സർക്കാrine നില നിർത്തുന്നത്

  • @santhoshp.r7365
    @santhoshp.r7365 3 หลายเดือนก่อน

    🙏❤️❤️

  • @arpithaayyappath5497
    @arpithaayyappath5497 3 หลายเดือนก่อน

    Maam.. oru order undayirunnu.. that’s the thing that sand shouldn’t be taken from rivers.. and instead the construction ppl took sand from quarry which weakened the soil in the mountains leading to its wetness and landslide

  • @Rk-si5po
    @Rk-si5po 3 หลายเดือนก่อน

    ഉരുളപൊട്ടൽ നടന്ന സ്ഥലത്ത് മനുഷ്യാവസം ഇല്ലായിരുന്നു. അവിടെനിന്ന് വളരെ താഴെയുള്ളവർ ഒഴുക്കിൽപ്പെട്ട് പോകുകയായിരുന്നു.

  • @dingribeast
    @dingribeast 3 หลายเดือนก่อน

    A chronic acute Asthmatic like me can join IPS??

  • @ibrahimvayalipadan3871
    @ibrahimvayalipadan3871 3 หลายเดือนก่อน +1

    പ്രകൃതിയിൽ എല്ലാ കാലങ്ങളിലും ഇത് പോലുള്ള സംഭവങ്ങൾ ഉണ്ടാവുന്നില്ലേ
    മനുഷ്യർ ഇല്ലാത്ത സ്ഥലങ്ങളിൽ പോലും
    പ്രകൃതി ഹീനമായ
    പ്രവർത്തനം
    നടത്തുന്നില്ലേ എന്ന് ഈ യുള്ളവന് സംശയം ❤

    • @sudeeshvarghese9932
      @sudeeshvarghese9932 3 หลายเดือนก่อน

      Ath sathyam annu

    • @sreelekhaips
      @sreelekhaips  3 หลายเดือนก่อน

      തീർച്ചയായും ഉണ്ട്‌...

  • @nebugeorge6596
    @nebugeorge6596 3 หลายเดือนก่อน

    ഉരുൾ പൊട്ടിയ മലമുകളിൽ ക്വാറി പോയിട്ട് ജനവാസം പോലും ഇല്ലായിരുന്നു. അതി തീവ്ര മഴ 20° കൂടുതൽ ചെരിവുളള ഏത് പ്രദേശത്തു പെയിതാലും (ചന്ദ്രനിലോ, ചൊവ്വായിലോ) അവിടെ ഉരുൾ പൊട്ടാൻ സാധ്യത ഉണ്ടെന്നുളളതല്ലെ വാസ്തവം!
    താഴ്വരയിലും, നദിതീരങ്ങളിലും, കുറഞ്ഞ പക്ഷം മലയടിവാരത്തിലെങ്കിലും ജനവാസമില്ലെങ്കിൽ ജീവനും, സ്വത്തും നഷ്ടപ്പെടുന്നത് ഒഴിവാക്കാം.

  • @mayaphilipose6376
    @mayaphilipose6376 3 หลายเดือนก่อน +1

    മുല്ലപെരിയാർ വിഷയത്തെക്കുറിച്ച് മാഡത്തിന്റെ അഭിപ്രായം എന്താണ്

    • @sreelekhaips
      @sreelekhaips  3 หลายเดือนก่อน

      പറഞ്ഞിട്ടുണ്ട്.. ആ വീഡിയോ കാണൂ, മായ

  • @sajithm3631
    @sajithm3631 3 หลายเดือนก่อน

    മാഡം ഇങ്ങനെ പറയുമ്പോൾ ഇവിടെയുള്ള സാദരണക്കാരുടെ അവസ്ഥ ഒന്നോർത്തുനോക്കൂ........ അർഥം സർവ്വം...

  • @leks4329
    @leks4329 3 หลายเดือนก่อน

    Hi ma’am may I ask a quick question? Is there a possibility that the Mullapperiyar dam could collapse?

    • @sreelekhaips
      @sreelekhaips  3 หลายเดือนก่อน

      No. It won't collapse. Pl see my video on this.

  • @Userty-t2h
    @Userty-t2h 3 หลายเดือนก่อน +2

    എല്ലാരും എല്ലാ കാര്യത്തിലും വിദഗ്‌ദ്ധർ അല്ല, എല്ലാം എല്ലാർക്കും അറിയണം എന്നും അല്ല, അറിയാത്ത കാര്യങ്ങൾ മറ്റുള്ളവരോട് പറയാത്തത് ആണ് അഭികാമ്യം, വീഡിയോ യിൽ പറയുന്ന പല കാര്യങ്ങളും പൂർണമായും തെറ്റാണു, വനഭൂമിയിൽ കയറി പൊതുജനങ്ങൾക്ക് ഒന്നും ചെയ്യാൻപറ്റില്ല, മരം മുറി, നിർമാണം even വനത്തിൽ കയറി നെല്ലിക്ക പോലും പറിച്ചെടുക്കാൻ forest department അനുവദിക്കില്ല, forest ഡിപ്പാർട്മെന്റ് സ്വയം ഇതൊക്കെ ചെയുന്നുണ്ട് അവരുടെ താമസത്തിനു ക്വാർട്ടേഴ്‌സ് പണിയുന്നത് വനത്തിൽ ആണ്, സ്വാഭാവിക വനങ്ങൾ ഇല്ലാതാക്കി അവിടെ തേക്ക്, മഞ്ഞക്കൊന്ന, അക്വാഷ്യ തുടങ്ങിയ മരങ്ങൾ നട്ടുപിടിപ്പിച്ചു പിന്നീട് അത് ലേലം ചെയ്തു വിൽക്കുംനത് ഫോറെസ്റ്റ് ഡിപ്പാർട്മെന്റ് തന്നെ ആണ്, ചൂരൽമലയിൽ ഈ പറഞ്ഞതൊന്നും നടന്നിട്ടില്ല, പ്രേദേശത്തു ഉള്ള ഏഴാംയിരം acre തേയില തോട്ടം ബ്രിട്ടീഷ് കാരുടെ കാലത്തു ഉണ്ടാക്കിയതാണ് (harrison മലയാളം പ്ലാന്റേഷൻ ), ഉരുൾ പൊട്ടൽ ഉണ്ടായ സ്ഥലത്തിന്റെ മറുവശം ആയ കോഴിക്കോട് ജില്ലയിലെ മുക്കം, വൻകിട പാറമടകളുടെ കേന്ദ്രം ആണ്, അവിടെ പാരപൊട്ടിക്കുമ്പോൾ അതിന്റെ പ്രകമ്പനം ഇവിടേം എത്താൻ സാധ്യത ഉണ്ട്,cloud burst (ഒരു പ്രേദേശത്തു കുറഞ്ഞ സമയം വളരെ അധികം മഴ പെയ്യുന്നത് ഭൂമിക്ക് താങ്ങാൻ പറ്റില്ല, പ്രേത്യേകിച്ചു പരിസ്ഥിതി ലോല മേഖലയിൽ, അതാണ് ഉരുളപൊട്ടൽ ഉണ്ടായത്, അല്ലാതെ നാട്ടുകാർ വനത്തിൽ കയറി മരം മുറിച്ചു resort പണിതു എന്നൊക്കെ പറയുന്നത് ഫോറെസ്റ്റ് department നെ കളിയാക്കുന്ന പ്രവർത്തി ആണ് ( ഇത് ഒരിക്കലും possible അല്ല, കഴിഞ ഇടക്കാണ് കുറച്ചു ടൂറിസ്റ്റ് കൾ വനത്തിലൂടെ കടന്നു പോകുന്ന റോഡ് side ഇൽ വണ്ടി നിർത്തി, അവിടെ മൂത്രം കഴിച്ചതിനു ഫോറെസ്റ്റ് ഡിപ്പാർട്മെന്റ് അവർക്കെതിരെ കേസ്‌ എടുത്തു ) resort, വീട് ഒക്കെ ഉണ്ടാക്കണം എങ്കിൽ പഞ്ചായത്ത് ഇൽ നിന്നും licence എടുക്കണം അതിനു പട്ടയം ആധാരം etc വേണം, പിന്നെ, കെട്ടിട നമ്പർ,electricity connection etc, ഇതിനൊക്കെ സ്ഥലത്തിന്റെ രേഖകൾ ഹാജരാക്കണം, അല്ലാതെ ഫോറെസ്റ്റ് ഇൽ കയറി ചെയ്താൽ ഇതൊന്നും കിട്ടില്ല ( ഫോറെസ്റ്റ് ഇൽ കയറി പൊതു ജനത്തിന് ഇതൊന്നും ചെയ്യാൻ പറ്റില്ല എന്ന് ബോധം ഉള്ളവർക്ക് അറിയാം, അറിയില്ലെങ്കിൽ ഫോറെസ്റ്റ് ഡിപ്പാർട്മെന്റ് ലെ ജീവനക്കാരോട് എങ്കിലും ചോദിച്ചു കാര്യങ്ങൾ മനസിലാക്കുക എന്നിട്ട് വീഡിയോ ചെയ്യുന്നവർ അതൊക്കെ ചെയുക ) ആളുകളെ തെറ്റിദ്ധരിപ്പിക്കന്നത് ഒഴിവാക്കുക, കുറെ അധികം വീഡിയോ കൾ ഇത്തരം കണ്ടത് കൊണ്ട് പറഞ്ഞതാണ്

  •  หลายเดือนก่อน

    Ma'am Tamil നാട്ട് രാജ്യം നമ്മളെ മുക്കുമോ?🤔

    • @sreelekhaips
      @sreelekhaips  หลายเดือนก่อน

      എന്തിന്? ഒരിക്കലുമില്ല

  • @ashlysunil9176
    @ashlysunil9176 3 หลายเดือนก่อน

    മാഡം എനിക്ക് പേഴ്സണലായി സംസാരിക്കണം എന്നുണ്ട്. ഞാൻ എങ്ങനെയാണ് കോൺടാക്ട് ചെയ്യേണ്ടത്.

  • @love83-j6l
    @love83-j6l 3 หลายเดือนก่อน

    Bhayanakam aanu kolkkatta yil nadannathu [as per the postmortem report]
    Athmahathya ennu paranja case close cheyyan aayirunnu plan....
    Pinne engane dead body yil ithrayum murivukal undavuka.....
    [ Ithrayum murivukal kaanumbol suicide allennu parents nu manasilakille ]
    Vishayathe vazhi matti vittathu aano?
    Onnenkil doctor suicide cheythittu undakum.athine ee reethiyil manipulate cheythathu aano?
    Pidi kittunnilla.
    Ingu keralthil athu marunnu mafia ennu vare paranju kelkkunnu.

  • @varthinkal5692
    @varthinkal5692 3 หลายเดือนก่อน

    മാസത്തി നെ പോ ലെ ഒരു ഉന്നത വ്യക്തി ഇങ്ങനെ പറയു ന്നത് ശരിയാ കുമോ

  • @AffectionateStars-zn1bn
    @AffectionateStars-zn1bn 3 หลายเดือนก่อน

    മാഡം പറഞ്ഞത് എല്ലാം ശരിയാണ് ഒന്ന് ചോദിച്ചോട്ടേ മഴ തുടങ്ങുമ്പോൾ മാസത്തിനു ഒരഭിപ്രായം യൂറ്റുവിൽ പറഞ്ഞു കൂടായിരുന്നോ എത്രയോ വീഡിയോ മാഡം യൂറ്റൂവിൽ ഇട്ടിട്ടുണ്ട് എന്നിട്ടു

  • @sajibaven7378
    @sajibaven7378 3 หลายเดือนก่อน +1

    മാഡം പറഞ്ഞത് കറക്ട് ആണ്

  • @YaseenYasi-ed2zf
    @YaseenYasi-ed2zf 3 หลายเดือนก่อน

    ഞാൻ മരത്തിനും ചെടിക്കും 12:21 ഉമ്മ കൊടുക്കാറുണ്ട്

  • @ann77
    @ann77 3 หลายเดือนก่อน +1

    Maam Onn Shookshikka🙄😒Ee Keralathile adyathe IPS Udyogastha aanenn ulla pariganana polum tharathe swanthom ayiprayam paranjathinu Ma'am ne chilappo arrest cheythann verum athann ivadathe bharano😐Prethikarikkunnorem Predhishedhikkunnorem appa thanna oru karanom illathe arrest chiyyunnavaranu Pinuppolice enn Ma'am num ariyallo😒
    Maam paranja Abhiprangal akke Sheri thanne🙂Prekarthi nammude swathanu ayine samrekshikka agane vannal athu thirichu nammalem samrekshikkum😌☘️👍👍👍

    • @sreelekhaips
      @sreelekhaips  3 หลายเดือนก่อน +1

      ഒന്നും ഉണ്ടാവില്ല. സത്യം പറയാൻ എന്തിന് ഭയക്കണം, ആൻ??

    • @ann77
      @ann77 3 หลายเดือนก่อน +1

      @@sreelekhaips Yes Yes😌🙂💯👍

  • @Userty-t2h
    @Userty-t2h 3 หลายเดือนก่อน

    വിഴിഞ്ഞം തുറമുഖം ഉണ്ടാക്കാൻ എത്ര ടൺ പാറ പൊട്ടിച്ചു, റോഡ്, പാലം, gov സ്ഥാപനങ്ങൾ, വീട്, flat ഉണ്ടാക്കാൻ എല്ലാത്തിനും പാറ പൊട്ടിക്കണം,ആദിവാസികൾ ഒഴിച്ചുള്ള കേരളത്തിലെ എല്ലാരും ഈ ഉരുൾ പൊട്ടലിന് ഉത്തരവാദികൾ ആണ്

  • @saleenap5790
    @saleenap5790 3 หลายเดือนก่อน +1

    മാഡത്തിൻ്റെ എല്ലാ വീഡിയോയും ഞാൻ കാണും. എനിക്ക് നേരിൽ ഒരു കാര്യം പറയാനുണ്ട് ഫോൺ നമ്പർ തിരഞെട്ടുകിട്ടിയില്ല. നമ്പർ ഒന്നു തരുമോ പ്ലീസ്

    • @sreelekhaips
      @sreelekhaips  3 หลายเดือนก่อน +2

      ഇതിലൂടെ തരാൻ പറ്റില്ല.. എല്ലാവരും പിന്നെ വിളിച്ചുകൊണ്ടിരിക്കില്ലേ? Email അയക്കൂ.. അത് ഗൂഗിളിൽ ഉണ്ട്.

  • @maheshkumarg819
    @maheshkumarg819 3 หลายเดือนก่อน

    മാഡം കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടും കേരള സർക്കാർ അത് അവഗണിച്ചു എന്ന് ആണ് മാധ്യമ സംസാരം

    • @sreelekhaips
      @sreelekhaips  3 หลายเดือนก่อน

      കണ്ടു...

  • @abeyjohn8166
    @abeyjohn8166 3 หลายเดือนก่อน

    Putthumala sreekumar munpu vayanad urul pottal varumennu paranjirunnu

  • @sameerahamza5594
    @sameerahamza5594 3 หลายเดือนก่อน

    ശരിയാ.പക്ഷേ നമ്മളെന്നാൽ ഞാനും മാമും ഒക്കെ ഇതിന്റെ ഭാഗം തന്നാ.സർക്കാറും ഭരണകൂടവുമൊന്നുമല്ല കാരണക്കാർ.നമ്മളൊക്കെ ജീവിക്കുന്നതും പരിസ്ഥിതിയെ ചൂഷണം ചെയ്ത വസ്തുക്കൾ കൊണ്ട്‌ നിർമ്മിച്ച വീടുകളിൽ തന്നാ

    • @Userty-t2h
      @Userty-t2h 3 หลายเดือนก่อน +1

      അതെ വീട്, flat ഉണ്ടാക്കാൻ പാറപ്പൊടിക്കണം, റോഡ്, പാലം, airport, gov സ്ഥാപനങ്ങൾ, എല്ലാം ഉണ്ടാക്കാൻ പാറ പൊട്ടിക്കണം,ആഗോള താപനം cloud bursting ഉണ്ടാക്കുന്നു, അതിനു കാരണം, വാഹനങ്ങൾ, ഫാക്ടറികൾ etc, പിന്നെ പ്ലാസ്റ്റിക് ന്റെ ഉപയോഗം വേറെ, എല്ലാർക്കും ഉത്തരവാദിത്തം ഉണ്ട്

    • @sunil4824
      @sunil4824 3 หลายเดือนก่อน

      Mam,law of attraction il viswasikkunnundo

    • @sreelekhaips
      @sreelekhaips  3 หลายเดือนก่อน

      ​@@sunil4824ഉണ്ട്

  • @sudhisudhisudhisudhi378
    @sudhisudhisudhisudhi378 3 หลายเดือนก่อน

    അധികാരത്തിനും പദവിക്കും പണത്തിനും വേണ്ടി തമ്മിൽ അടികൂടി ഭരിക്കുന്ന ഭരണാധികാരികൾ ഉള്ള ഈ നാട്ടിൽ ഇതൊക്കെ ആരോട് പറയാൻ ആണ് മാഡം ഇപ്പോഴത്തെ വീടുകളിൽ അല്പം മുറ്റം ഉണ്ടേൽ അവിടൊക്കെ ടൈൽ പാകി മഴ വെള്ളം പോലും ഭൂമിയിൽ താരാൻ സമ്മതിക്കില്ല മനുഷ്യർ പിന്നെങ്ങനെ പ്രകൃതി ഇങ്ങനെ ഉള്ള ദുരന്തങ്ങൾ നമ്മുടെ നാട്ടിൽ വരുത്താത്തിരിക്കും

    • @Userty-t2h
      @Userty-t2h 3 หลายเดือนก่อน

      ഇന്റർലോക്ക് പാകിയാൽ വെള്ളം മണ്ണിലേക്ക് ഇറങ്ങും,

    • @Userty-t2h
      @Userty-t2h 3 หลายเดือนก่อน

      ഇന്റർലോക്ക് പാകിയാൽ വെള്ളം മണ്ണിലേക്ക് ഇറങ്ങും,

    • @Userty-t2h
      @Userty-t2h 3 หลายเดือนก่อน

      ഇന്റർലോക്ക് പാകിയാൽ വെള്ളം മണ്ണിലേക്ക് ഇറങ്ങും,

    • @Userty-t2h
      @Userty-t2h 3 หลายเดือนก่อน

      ഇന്റർലോക്ക് പാകിയാൽ വെള്ളം മണ്ണിലേക്ക് ഇറങ്ങും,

  • @shajimadhavan500
    @shajimadhavan500 3 หลายเดือนก่อน

    ഇതേ വിഷയത്തിൽ madam civil service ഇൽ join ചെയ്യാൻ സമയത്തു ഒരു speech കൊടുക്കാൻ പറഞ്ഞെങ്കിൽ ഇതിനെക്കാളും നന്നായി ഈ വിഷയം സംസാരിച്ചേനെ.
    പത്രങ്ങൾ ആഘോഷ മാക്കിയപോലെ തന്നെ യാണ് നിങ്ങളെ പോലെയുള്ള u tuber മരും.
    എനിക്കും കിട്ടണം പണം അല്ലേ?

  • @austinjoseph1539
    @austinjoseph1539 3 หลายเดือนก่อน +2

    ഈ ഉരുൾ പൊട്ടലിന്റെ പ്രഭവ കേന്ദ്രം ധാരാളം മരങ്ങൾ നിറഞ്ഞു നിൽക്കുന്ന വന മേഘലയാണെന്ന വസ്തുത താങ്കൾ കണ്ടില്ല. അവിടെ നിന്നും മരങ്ങളും മണ്ണും പാറയും ഒഴുകി ജനവാസ മേഖലയിലെത്തി ദുരന്തം വിതക്കുകയായിരുന്നു.
    നമുക്ക് താല്പര്യമുള്ള തരത്തിലുള്ള വാർത്തകൾ മാത്രം കാണുകയും യാഥാർഥ്യം കാണാതിരിക്കുകയും ചെയ്യുക എന്നത് താങ്കളെപ്പോലെ ഉന്നത സ്ഥാനത്തിരുന്ന ഒരാൾക്ക് കരണീയമല്ല.
    മാഡം എവിടെയാണ് വ്യാപകമായി മരം വെട്ടുന്നത് കണ്ടത് എന്നറിയാൻ ആഗ്രഹമുണ്ട്.
    കേരളത്തിൽ വന വിസ്തൃതി കൂടി വരികയാണെന്ന യാഥാർഥ്യം എന്താണ് കാണാത്തതു.
    ലോകം മുഴുവൻ കാലാവസ്ഥ വ്യത്യാനതിന്റെ കെടുത്തികൾ അനുഭവിക്കുമ്പോൾ ഈ പാവം എസ്റ്റേറ്റ് തൊഴിലാളികളോട് ഇത്ര ക്രൂരമായി സംസാരിക്കാൻ എങ്ങിനെ കഴിയുന്നു.
    സ്വന്തം വീട്ടിലും കാറിലും ഒക്കെയായി എത്ര AC പ്രവർത്തിക്കുന്നുണ്ട്?.
    വന നാശീകരണം പോലെ തന്നെ പ്രകൃതി വിരുദ്ധമാണ് ഇതും.

  • @kannannair2618
    @kannannair2618 3 หลายเดือนก่อน +1

    മരം മുറി ചാനൽ "പ്രായശ്ചിത്തം" ചെയ്യുന്നു.😂

  • @nebugeorge6596
    @nebugeorge6596 3 หลายเดือนก่อน

    DGP (Law & Order) ആകണമെന്നല്ലെ പ്രാർത്ഥിച്ചത്? 😅

  • @yehsanahamedms1103
    @yehsanahamedms1103 3 หลายเดือนก่อน

    ഇവിടെ ദുരിതങ്ങളും ദുരന്തങ്ങളും തുടർന്ന് കൊണ്ടേ ഇരിയ്ക്കും.തുടരണം എന്നത് ഭരണാധികാരികൾക്ക് നിർബന്ധമാണ്.അതനുസരിച്ചിളാള പ്രവർത്തന രീതിശാസ്റ്ആ മതി ഇവർക്ക്.😮

  • @raveendranathmauvungal1909
    @raveendranathmauvungal1909 3 หลายเดือนก่อน

    മാഡം, ഇത്ത രം ദുരന്തങ്ങൾ നടക്കുന്നത് മനുഷ്യൻ്റെ സുഖസൗകര്യങ്ങൾ വർദ്ധിപ്പിക്കാനുള്ള വ്യഗ്രതയല്ലേ? ഇവിടെ നാഷണൽ ഹൈവേ വികസനത്തിൻ്റെ പേരിൽ കുന്നു കളെല്ലാം അപ്രത്യക്ഷമാക്കി. 'മരങ്ങൾ മുഴുവനും മുറിച്ചു തള്ളി. തൽഫലമായി മഴക്കാലത്ത് മേഡം പറഞ്ഞപോലെ മണ്ണൊലിപ്പും നടന്നു. ഇനി കേരളത്തിൽ രക്ഷയില്ല എല്ലാം തകർന്നു, തകർത്തും. ക്രൂ ടെ നമ്മളും തകരുന്നു എന്ന സത്യം നാം അറിയുന്നില്ല. ഇപ്പോൾ തന്നെ മഴ കുറച്ചു നിന്നാൽ ഭയങ്കര ചൂടു തന്നെ. എന്ത് ആര് പറഞ്ഞാലും ആരും ശ്രദ്ധിക്കില്ല. വിനാശകാ ശേ വിപരീത ബുദ്ധി എന്നാണല്ലോ? ന ന്ദി -

  • @ASUTHOSHMk
    @ASUTHOSHMk 3 หลายเดือนก่อน

    Hi mam, ഞാൻ ഇപ്പൊ CA കഴിഞ്ഞ് work ചെയുകയാണ്. IPS ആണ് മനസിൽ. Now i am 29. ഇപ്പോൾ നോക്കിയാൽ എനിക്ക് crack ചെയ്യാൻ പറ്റുമോ?

    • @sreelekhaips
      @sreelekhaips  3 หลายเดือนก่อน

      എന്തുകൊണ്ട് പറ്റില്ല? തീർച്ചയായും സാധിക്കും.. 👍🏻👍🏻

    • @ASUTHOSHMk
      @ASUTHOSHMk 3 หลายเดือนก่อน

      @@sreelekhaips Thank u 🙏

  • @anilkumarbalakrishnan5709
    @anilkumarbalakrishnan5709 3 หลายเดือนก่อน +7

    ഒരു നന്മ മരം ആയി മാഡം എന്നും നമ്മുടെ കൂടെ ഉണ്ടാവണം 🙏🙏🙏❤️❤️

  • @anitharavi4975
    @anitharavi4975 12 วันที่ผ่านมา

    🎉

  • @shobhithashajahan4794
    @shobhithashajahan4794 3 หลายเดือนก่อน

    എൻറെ ചേച്ചിയെ❤❤❤

  • @salamkinara8841
    @salamkinara8841 3 หลายเดือนก่อน

    ❤❤❤

  • @RandomnezzbyAMAL
    @RandomnezzbyAMAL 3 หลายเดือนก่อน +1

    ❤❤❤

  • @gokulnandakumar9709
    @gokulnandakumar9709 3 หลายเดือนก่อน

    ❤❤❤

  • @meenu1990able
    @meenu1990able 3 หลายเดือนก่อน

    ❤❤❤

  • @sreedeviammu
    @sreedeviammu 3 หลายเดือนก่อน

  • @anitharavi4975
    @anitharavi4975 12 วันที่ผ่านมา