S SREEJITH IPS in GINGER UNLIMITED | INTERVIEW | GINGER MEDIA

แชร์
ฝัง
  • เผยแพร่เมื่อ 11 ต.ค. 2024
  • MAALA PARVATHI in GINGER UNLIMITED | INTERVIEW | GINGER MEDIA
    ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
    wa.me/91773602...
    wa.me/91773602...
    ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..
    Call Now 📞773 60 222 04
    This Video is Copyright Protected.
    ANTI-PIRACY WARNING *
    This content is Copyright to GingerMedia Entertainments Pvt Ltd India. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

ความคิดเห็น • 105

  • @unnithalam3990
    @unnithalam3990 10 หลายเดือนก่อน +41

    ഇത് പോലുള്ള നിലവാരം ഉള്ള interview കാണാൻ ആളില്ല ലൈക്‌ ചെയ്യാൻ ആളില്ല. കുറച്ചു മസാല ഉണ്ടായിരുന്നേൽ ആളുകൾ കൂടിയേനെ.

    • @whaleblue833
      @whaleblue833 หลายเดือนก่อน

      ഷൊലീസുകാരന്റെ മുന്നിൽ കുനിയാൻ വെമ്പി നിൽക്കുന്നവർക്ക് ഇത് നല്ല interview ആണ്.

  • @MundakayamAjith
    @MundakayamAjith 11 หลายเดือนก่อน +24

    ശ്രീജിത്ത്‌ സാർ.
    ഞാൻ തൃശ്ശൂർ നിയാ റീജൻസിയിൽ വർക്ക്‌ ചെയ്യുബോൾ ഒരുപാട് തവണ കണ്ടതും സംസാരിച്ചത് ആണ് നല്ല മനുഷ്യൻ നല്ല പോലീസ് ഓഫീസർ ❤️👌😊

    • @franklinrajss2310
      @franklinrajss2310 10 หลายเดือนก่อน

      😂😂 best മന്ത്രിമാർക്ക് നിയമം ബാധകം ആണോ എന്ന് ചോദിച്ചപ്പോൾ അതിനെ പറ്റി ഇപ്പോ ഒന്നും നമ്മൾ സംസാരിക്കേണ്ട എന്ന് പറഞ്ഞ ആളാണ് ഇത് 😂😂😂😂എഐ ക്യാമറയുടെ കാര്യത്തിൽ

  • @nayanapp4217
    @nayanapp4217 ปีที่แล้ว +16

    Worth my time. Well behaved interviewer. Thank you ginger media

  • @diligentjohn
    @diligentjohn 11 หลายเดือนก่อน +6

    What he said is exactly correct ... Responsibility to children never ends ... Now I understand that

  • @ansarkunjumon7171
    @ansarkunjumon7171 11 หลายเดือนก่อน +13

    എല്ലാം പോലീസുകാർക്ക് ഉണ്ട് പക്ഷേ രാഷ്ട്രീയക്കാർ അവരെ പ്രവർത്തിക്കാൻ സമ്മതിക്കില്ല...

  • @shafeeqchirakkal3020
    @shafeeqchirakkal3020 11 หลายเดือนก่อน +23

    എന്റെ അനുഭവത്തിൽ കാശും അധികാരവും ഉള്ളവന്റെ കൂടെയാണ് പോലീസ്

  • @HemaVenu-s5q
    @HemaVenu-s5q 11 หลายเดือนก่อน +8

    A heart felt respectful salute sir

  • @vnvishnupriya
    @vnvishnupriya 11 หลายเดือนก่อน +7

    The name itself says his dignity. Dignified person too🤗🤗

  • @basheermk3368
    @basheermk3368 8 หลายเดือนก่อน

    ശ്രീജിത്ത്‌ സാർ IPS ന്റെ കുറേ വീഡിയോസ് കാണുകയും, കേൾക്കുകയും ചെയ്തിട്ടുണ്ട്.. 👍വളരെ പ്രകൽഭനായ ഒരു ഓഫീസർ..തന്നെയാണ്.

  • @Vvk18687
    @Vvk18687 10 หลายเดือนก่อน

    Worth waching👌🏻, ചെറിയ ഒരു കട്ട്‌

  • @JayakrishnanH007
    @JayakrishnanH007 11 หลายเดือนก่อน +4

    ശ്രീജിത്ത് സാറിനെ എനിക്കിഷ്ടമാണ്.. പക്ഷേ നല്ല രീതിയിൽ വിയോജിപ്പുകൾ ഉണ്ട് സാർ പറയുന്നത് വച്ച് എല്ലാ പോലീസുകാരും നല്ലതും ഭയങ്കര ആത്മാർത്ഥതയുള്ളവരുമാണ് അങ്ങനെ അല്ല ശരിക്കും..
    പിന്നെ കേസുകളുടെ കാര്യം.. നമ്മുടെ നാട്ടിൽ കേസുകൾ തെളിയാത്തത് പോലീസുകാർ രാഷ്ട്രീയക്കാർക്കും അങ്ങനെ മറ്റു ശക്തികൾക്കും വളർന്നതുകൊണ്ട് തന്നെ.. ഇപ്പോഴത്തെ കാലത്ത് ഏറ്റവും പുതിയ ഉദാഹരണം ബാലഭാസ്കറിന്റെ കേസ്.. അതിൽ സത്യം ആർക്കും അറിയില്ലെങ്കിലും പോലീസും സിബിഐയും ഒക്കെ ആ കേസ് എങ്ങനെയെങ്കിലും ഒരു അപകടം ആക്കി ഒതുക്കാൻ ശ്രമിച്ചു എന്നുള്ളത് 100% വ്യക്തമാണ്..

  • @stalinrajindian
    @stalinrajindian 11 หลายเดือนก่อน +9

    Secret agent nte video kandittaanu njaan ivide vannathu ❤

  • @leenaleena-lm2ub
    @leenaleena-lm2ub 6 หลายเดือนก่อน

    സാർ പറഞ്ഞത് വളരെ ശരിയാണ്

  • @sudhachirukandoth9893
    @sudhachirukandoth9893 9 หลายเดือนก่อน

    Salute and admire Sreejith ips

  • @irfanamajeed4922
    @irfanamajeed4922 หลายเดือนก่อน

    Insightful interview 😇

  • @shadow7169
    @shadow7169 11 หลายเดือนก่อน +2

    Right talk salute sir❤...

  • @anilkumar1976raji
    @anilkumar1976raji 10 หลายเดือนก่อน +4

    ഒരു പത്തു ശതമാനം പോലീസ് എങ്കിലും താങ്കളെ പോലെ ചിന്തിച്ചിരുന്നുവെങ്കിൽ കേരളാ പോലീസിന്റെ മുഖം മറ്റൊന്നാകുമായിരുന്നു.98ൽ എനിക്ക് പാസ്പോർട്ട് വെരിഫിക്കേഷന് വന്നത് ചെറുപ്പക്കാരനായ ഒരു പോലീസുകാരനായിരുന്നു കൈക്കൂലിയെ എതിർത്തിരുന്ന ഞാൻ അയാൾക്ക് പൈസ കൊടുക്കാൻ തയ്യാറായിരുന്നില്ല എന്നാൽ വീട്ടുകാർ എന്നെ നിർബന്ധിച്ചു കൊടുത്തില്ലെങ്കിൽ വരുന്ന ബുദ്ധിമുട്ടുകളെ പറ്റി ഓർമിപ്പിച്ചു ഒടുവിൽ അൽപ്പം ചമ്മലോഞാൻ അയാൾക്ക് പണം നീട്ടി ദേഷ്യത്തോടെ എന്നെ നോക്കിഅയാൾ പറഞ്ഞു നിങ്ങളെ പോലുള്ള ചെറുപ്പക്കാർ ഇങ്ങനെ കൈക്കൂലി കൊടുക്കുന്നവർ ആകരുത് എന്ന് ആ പോലീസുകാരന്റെ മുഖം ഞാൻ ഒരിക്കലും മറക്കില്ല. നല്ലവർ ഉണ്ട് പക്ഷെ എണ്ണത്തിൽ വളരെ കുറവാണ്.

  • @prabhasarath6623
    @prabhasarath6623 6 หลายเดือนก่อน

    Very informative talk, thank you sir

  • @shajimon-q3u
    @shajimon-q3u 11 หลายเดือนก่อน +1

    ശ്രിജിത് സാർ ഇഷ്ടം ❤️

  • @Kiran.Nair.
    @Kiran.Nair. 11 หลายเดือนก่อน +10

    Video start at 02:24

  • @andrews13
    @andrews13 11 หลายเดือนก่อน +6

    15:33 drishyam

  • @ARCHANGEL-ny1il
    @ARCHANGEL-ny1il 11 หลายเดือนก่อน +4

    ബാബ കല്യാണി.... 🔥..

  • @psccoachingbyjithu1031
    @psccoachingbyjithu1031 11 หลายเดือนก่อน +3

    Anchor should ask questions from current incidents there are more compliants against police please refer newspapers & chaneels
    Before take the interview
    A senior police officer.............

  • @preethumv
    @preethumv 11 หลายเดือนก่อน +4

    Nice interview ❤

  • @jacobceapen7689
    @jacobceapen7689 7 หลายเดือนก่อน

    Ellam sammathichu. Sir paranjathellam poorna respectodu koodi sammathikkunnu and it's a great work... Can you tell about the police bribery/robery

  • @cerebello-4905
    @cerebello-4905 10 หลายเดือนก่อน +1

    interview vegam theernnupoyi... enthayalum varshayude 'niyamavirudhamano' enna question nannaayirunnu !!!!

  • @hajeeshmk-mh7qo
    @hajeeshmk-mh7qo 11 หลายเดือนก่อน +3

    Can anyone please post link of full length of this interview

  • @gligyjames9217
    @gligyjames9217 11 หลายเดือนก่อน +3

    Wow worth seeing. Sir sooper

    • @thepvs4882
      @thepvs4882 11 หลายเดือนก่อน

      Ur englishbis bsd, suorr

  • @MaheshKrishnan-sv1ze
    @MaheshKrishnan-sv1ze 10 หลายเดือนก่อน +1

    Foreign countries il police kaaru vannu valare respectfully aanu samsarikaru.. avideyum avar 1000 pere aanu control cheyyunathu... ivide enthukond nadakunnilla...

    • @royjoseph3774
      @royjoseph3774 8 หลายเดือนก่อน

      Not true .I live in USA

  • @nef_4zz396
    @nef_4zz396 11 หลายเดือนก่อน +11

    sir.. ആ കൊല ചെയ്യാനുളള motivation നൽകിയത് ദൃശ്യം ഫിലിം അല്ലെ?

    • @afsalrbjas6524
      @afsalrbjas6524 11 หลายเดือนก่อน +15

      അല്ല. കൊല ചെയ്യാൻ ആ മാർഗം സ്വീകരിക്കാനുള്ള മോട്ടിവേഷൻ ആ സിനിമ ആണ് 👍

    • @afsalrbjas6524
      @afsalrbjas6524 11 หลายเดือนก่อน

      @@Axl-cu1jl method എന്നതിനെ മലയാളത്തിൽ മാർഗം എന്നു പറഞ്ഞതാണ് ബ്രോ 🤣

    • @anuzz6273
      @anuzz6273 11 หลายเดือนก่อน

      No. Murder ചെയ്യാൻ തീരുമാനിച്ചുറപ്പിച്ചവൻ ഈ വഴി അല്ലെങ്കിൽ വേറൊരു വഴി തീർച്ചയായും കണ്ടെത്തുമായിരുന്നു.
      അത്കൊണ്ട് ഈ ഫിലിം കാരണം കൊന്നു എന്ന് പറയരുത്. ചെയ്തത് മറച്ചുപിടിക്കാൻ അയാൾക് ഈ ഫിലിം ഒരു സഹായകമായി എന്ന് പറയാം. അതിപ്പോ ഈ ഫിലിം ഇല്ല എങ്കിലും വേറൊരു രീതിയിൽ പിടിക്കപ്പെടാതിരിക്കാൻ കൊലപാതകി ശ്രമിക്കുമല്ലോ.

  • @vtc311
    @vtc311 11 หลายเดือนก่อน +3

    Facebook il hit aya interview.

  • @fightforjustice5472
    @fightforjustice5472 11 หลายเดือนก่อน +5

    ശ്രീജിത്ത്‌ sir
    താങ്കൾ ഈ കാര്യങ്ങൾ സഹപ്രവർത്തകർ ആയ പോലീസുകാരോട് പറഞു മനസിലാക്കണം.......

  • @kummismommyvlogs7190
    @kummismommyvlogs7190 11 หลายเดือนก่อน +4

    നല്ല സംസാരം 😊

    • @kummismommyvlogs7190
      @kummismommyvlogs7190 11 หลายเดือนก่อน

      @@Axl-cu1jl ആണോ. ഞാൻ ഇയാളുടെ interview ആദ്യായി കാണുന്നതാ

  • @athulyasnair697
    @athulyasnair697 10 หลายเดือนก่อน

    Eee video ll chila chilaa part elam nthinja cut chyithu kalanjee? Njagal athu onnum ariyandaa ennathu kondanooo?

  • @edx.anandhu
    @edx.anandhu ปีที่แล้ว +6

    sreejith sir ❤🗿

    • @thepvs4882
      @thepvs4882 11 หลายเดือนก่อน

      Sreehuth psnucjer

  • @leenaleena-lm2ub
    @leenaleena-lm2ub 6 หลายเดือนก่อน

    സാർ❤❤❤❤

  • @vidhyasagar1694
    @vidhyasagar1694 11 หลายเดือนก่อน +1

    Political pressure illenkil case ukal theliyikan pattum Kerala police nu

  • @razykurdish8242
    @razykurdish8242 11 หลายเดือนก่อน +2

    Main portion is missing

  • @donaelsageorge676
    @donaelsageorge676 11 หลายเดือนก่อน +2

    ee video de last part il paranjirikunnathinodu yojippilla. paraathi parayathath rape/molestation victims veendum athe experience iloode kadannu pokendi varunnakond koodi anu .allathe parathi paranjal njan moshakari akumo ennulla pedi kond ayirikilla.Veendum veendum ore trauma il koodi kadann pokendi varunna duravastha kond aanu. court il um investigation procedures il um anubhavikendi varunna trauma oru sathyam anu. athanu mattendath..allathe ningal complaint cheyyathe njangalku onnum cheyyan sadhikilla nn paranjit karyamilla.

  • @satheeshananthapuri...
    @satheeshananthapuri... 11 หลายเดือนก่อน +6

    അതെ സ്നേഹത്തിൽ പൊതിഞ്ഞ തള്ളയ്ക്ക് വിളി😂😂😂

  • @shibilkn6431
    @shibilkn6431 10 หลายเดือนก่อน +2

    വർത്തമാനം kettal പിറ്റേ divasam തന്നെ പിടിച്ചു എന്നാണ് 😂 4.30 വർഷം kazhijaann പിടിക്കുന്നത് അങ്ങനെ നോക്കിയാൽ ദൃശ്യം movie അയാളെ നല്ലവണം സഹായിച്ചു

  • @Paramabc123
    @Paramabc123 10 หลายเดือนก่อน

    Atharam cinema kal thettaya oru samdesham anu sampohathinu nalkane angine venam manassilakan

  • @akhilsajeev6786
    @akhilsajeev6786 11 หลายเดือนก่อน +1

    ഇതിൻ്റെ 2nd part ille?

  • @nisamtp5011
    @nisamtp5011 11 หลายเดือนก่อน +1

    Drishyam cinema'k nandi enn police athe model ellavareyum pokki enn
    Anganathe model illandavan nokende

  • @rahul_gopi
    @rahul_gopi 10 หลายเดือนก่อน

    26:50 Niyamapalakane thallaruth niyam thetayi use cheyyunnavan police aanelum achananelum thallam😊

  • @sandyworld360
    @sandyworld360 10 หลายเดือนก่อน

    safari channel il sir te charithram enniloode enna episode nai waiting

  • @oxembergr5700
    @oxembergr5700 11 หลายเดือนก่อน +2

    മന്ത്രികം സിനിമയിലെ വില്ലനെ പോലെ 😀

  • @peeveenizar
    @peeveenizar 11 หลายเดือนก่อน +1

    Second part link please

  • @vishnu19950
    @vishnu19950 8 หลายเดือนก่อน

  • @unnithalam3990
    @unnithalam3990 10 หลายเดือนก่อน

    🙏🙏🙏🙏🙏🙏🙏🙏

  • @midhulkrishna2637
    @midhulkrishna2637 10 หลายเดือนก่อน

    Ee anchor alle matte kalippante kanthari short film il abinayichath ....nalla aaloda ee parayunnath😂

  • @junabr930
    @junabr930 10 หลายเดือนก่อน

    നമ്മുടെ നാട്ടിലെ നിയമം പറ്റ പോക്ക
    ഇത് ഡിജിറ്റൽ തെളിവുകളുടെ കാലമാണ് നിയമവും അനുസ്സരിച്ച് മാറണം

  • @JohnyDsilva-yn6xi
    @JohnyDsilva-yn6xi 10 หลายเดือนก่อน

    29:22 പണ്ട് എന്തുകൊണ്ട് പറഞ്ഞില്ല?
    ഉത്തരം: വർഷം 2000. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ജോലി ചെയ്യുന്ന ഒരു സ്ത്രീക്ക് ബസ്സിൽ വച്ച് ഒരു അനുഭവം ഉണ്ടായി. അവർ പോലീസിൽ പരാതിപ്പെട്ടു. അന്നുവരെ ആരും അത്തരം പരാതികൾ കൊടുത്തിരുന്നില്ല. എല്ലാവരും ആ സ്ത്രീക്ക് നേരെ ആണ് തിരിഞ്ഞത്. അവരുടെ ജോലി സ്ഥലത്ത് നിന്നും വരെ അവർക്ക് മേൽ സമ്മർദ്ദം ഉണ്ടായി. ഏതോ പാർട്ടിക്കാരാണ് അതിനു പിന്നിൽ പ്രവർത്തിച്ചത്. അന്ന് അവർ ഗതികിട്ടാതെ ഓടുകയായിരുന്നു. ആ കേസിന്റെ കാര്യം പല പത്രമാധ്യമങ്ങളിലും അന്ന് വന്നതാണ്.. അതിനെപ്പറ്റി വളരെ ചർച്ചകൾ നടന്നിരുന്നു...
    ഇന്ന് അത്തരം പീഡനങ്ങൾ ബസുകളിൽ നടക്കുന്നില്ല.... ഉണ്ടെങ്കിലും കുറവാണ്. കാരണം ഇന്ന് യുവതലമുറ ആണും പെണ്ണും ഇടകലർന്ന് ആണ് നടക്കുന്നത്. മാത്രമല്ല പോൺ സൈറ്റുകളിലൂടെയും മറ്റും അവർക്ക് ആവശ്യത്തിന് സെക്സ് കാഴ്ചകൾ കിട്ടുന്നുമുണ്ട്... മുറിയിൽ അടച്ചിട്ടിരുന്നു നഗ്ന വീഡിയോകൾ കണ്ടിരുന്നു വരെ പോലീസ് പിടിച്ചു കൊണ്ടു പോയിരുന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നു. അത്തരം ന്യൂസുകൾ പത്രമാധ്യമങ്ങൾ വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.
    അപ്പോൾ പറഞ്ഞു വന്നത്... കാലം മാറി വന്നതുകൊണ്ടാണ് ഇവയൊക്കെ കുറെ കുറഞ്ഞത്. അല്ലാതെ പോലീസിന്റെ മിടുക്ക് കൊണ്ട് അല്ല. പ്രതിസ്ഥാനത്ത് ഏതെങ്കിലും രാഷ്ട്രീയക്കാർ ആണെങ്കിൽ പോലീസിന് ഒന്നും ചെയ്യാൻ പറ്റില്ല.

  • @ranjithkv9544
    @ranjithkv9544 10 หลายเดือนก่อน

    ❤❤❤

  • @nandhalaljr9325
    @nandhalaljr9325 9 หลายเดือนก่อน

    👌👌👌👍👍👍👏👏👏👏👏

  • @kcrahman
    @kcrahman 6 หลายเดือนก่อน

    THANGAL ORU MOVIE KUPATIYA STORY PARA

  • @kusumakumariv6935
    @kusumakumariv6935 10 หลายเดือนก่อน

    👍

  • @nasar244
    @nasar244 10 หลายเดือนก่อน +1

    ആദർഷ വാൻ....പക്ഷെ....പാലത്തായി കേസ് എന്തു ചെയിതു....

  • @ajayanpk9736
    @ajayanpk9736 11 หลายเดือนก่อน +3

    സുഭദ്രാമ്മ...

  • @noushadedkk
    @noushadedkk 11 หลายเดือนก่อน

    ഇതുവരെ ചേകന്നൂർ തിരോധാനം തുംബായില്ലല്ലോ

  • @Sadiqali-nk2wn
    @Sadiqali-nk2wn 11 หลายเดือนก่อน +3

    പോലീസ് കാർകാശകാരനായ അപ്പൻ ആകുന്നത് കൊണ്ടാണ് സ്ത്രീകൾ പരാധി കൊടുക്കാതെ, എല്ലാവരും എല്ലാ പ്രശ്നങ്ങളും പറയുന്നത് അമ്മയോടെല്ലേ ഇങ്ങനത്തെ വീട്ടിൽ. 😊😊

  • @shaansisan1165
    @shaansisan1165 10 หลายเดือนก่อน

    നല്ല പോലീസുകാർ ഒത്തിരി. Anti സോഷ്യൽ ആയ പോലീസുകാരും കുറെ ഉണ്ട്

  • @FTR007
    @FTR007 10 หลายเดือนก่อน +2

    Police ന്റെ തെറിവിളി നിർത്താൻ വകുപ്പ് വല്ലതും ഉണ്ടോ??

  • @BipinKumar-xn3jg
    @BipinKumar-xn3jg 11 หลายเดือนก่อน

    Secret agent nte vdo kandu neere ingottu vannu

  • @ak5258
    @ak5258 11 หลายเดือนก่อน

    umbya unnecessary music @ 1:15

  • @sreerekha.
    @sreerekha. 10 หลายเดือนก่อน

    😭🙏

  • @overtherainbow12345
    @overtherainbow12345 11 หลายเดือนก่อน +4

    Is this the same guy who crookedly scammed Nambi Narayan? If yes why would u interview such people??

    • @user-bbeatz
      @user-bbeatz 11 หลายเดือนก่อน +9

      Nambi Narayan was arrested in 1994 and he is a '96 batch IPS officer

  • @no-dw9hm
    @no-dw9hm 11 หลายเดือนก่อน +3

    പോലീസിനെ ന്യായീകരിക്കാൻ സിനിമ വേണ്ടിവരുന്നോ

  • @carlo-wt2fu
    @carlo-wt2fu 11 หลายเดือนก่อน +1

    Dont tell these secrets ,culprits will watch,careful

  • @njanmj5169
    @njanmj5169 6 หลายเดือนก่อน

    ബാക്കി.?? 🙂

  • @StudentCSAthulHari
    @StudentCSAthulHari 11 หลายเดือนก่อน

    MLA MAR EVIDE...

  • @reshmap.n7480
    @reshmap.n7480 9 หลายเดือนก่อน

    Mishel enna penkittiyude marana karanam annyeshykkanam

  • @cumulus__
    @cumulus__ 11 หลายเดือนก่อน

    baki🥲

  • @KnightRider-gs2ku
    @KnightRider-gs2ku 11 หลายเดือนก่อน +3

    ഇങ്ങേരു എന്ത് പോലീസ് ദൃശ്യം മോഡൽ കൊലപാതകങ്ങൾ നടക്കാൻ വെണ്ടി കാത്തിരിക്കുന്നെ പോലെ ..... ദൃശ്യത്തിന് ഓക്കേ U/A cerificate കൊടുത്ത സെൻസർ ബോര്ഡിനെ ഒക്കെ ആദ്യം ഓടിക്കണം

  • @sebinmathew7723
    @sebinmathew7723 11 หลายเดือนก่อน

    ബാബ കല്യാണി

  • @krishnakv8228
    @krishnakv8228 10 หลายเดือนก่อน

    പ്രതി കുറ്റം സമ്മതിച്ചിട്ടു പോലും വണ്ടിപ്പരിയാറിലെ പ്രതി യെ കോടതി വെറുതെ വിട്ടത് പോലീസിൻ്റെ വീഴ്ച കൊണ്ട്

  • @sabmatt2292
    @sabmatt2292 11 หลายเดือนก่อน +1

    Who is this 🧐😦😦

  • @tronkerala7698
    @tronkerala7698 10 หลายเดือนก่อน +1

    ഇതുപോലൊരു പൊട്ടൻ, 2021 വർഷം ഇത്രയും ഡെവലപ്പ് ആയ USA യിൽ 49% homicide തെളിക്കാൻ പറ്റിയില്ല അന്നേരമാണ് e കേരളം 😂😂

  • @ajayanpk9736
    @ajayanpk9736 11 หลายเดือนก่อน +12

    അപ്പോൾ ഗ്ലാസ് സ്ഥിരമായി കഴുകിയാൽ വിരലടയാളം തെളിയിക്കാൻ പറ്റില്ല ലെ സാറേ...😂

    • @JOMZ_
      @JOMZ_ 11 หลายเดือนก่อน +1

      avaru police karalle bro hackers ano
      enth veliv illatha varthamanam aanu parayunnath even google microsoft hack cheyyunnille
      ne pottan ano

    • @JOMZ_
      @JOMZ_ 11 หลายเดือนก่อน

      @@Axl-cu1jl bro etha brand

    • @abhijithks463
      @abhijithks463 11 หลายเดือนก่อน

      ​@@Axl-cu1jl Kona adikathe pode

    • @dreamshore9
      @dreamshore9 11 หลายเดือนก่อน

      Adhar data ബാങ്ക് യുമായി match വരില്ല...

    • @abhijithks463
      @abhijithks463 11 หลายเดือนก่อน

      ok da
      @@Axl-fe2mv

  • @sruthipothan824
    @sruthipothan824 11 หลายเดือนก่อน

    Ithinte bakki evde 😢

  • @naoufalch9567
    @naoufalch9567 2 หลายเดือนก่อน

    Alldeyivam hevidea shivaligam hevidea ? bibbam appi idumo food kayikumo sthudeand thinking ivannea 2024

  • @shemeerkpshemeer6751
    @shemeerkpshemeer6751 10 หลายเดือนก่อน

    ഒന്ന് പോ കൊച്ചേ... പോലീസ് എന്തായാലും പിടിക്കും, 🙄തെളിയിക്കപെടാത്ത എത്ര കൊലപാതക കേസ് കേരളത്തിൽ ഉണ്ടെന്ന് ആദ്യം ഒന്ന് അന്വേഷിച്ചു അവതാരക ആകാൻ ശ്രമിക്കുക

  • @fightforjustice5472
    @fightforjustice5472 11 หลายเดือนก่อน +1

    Sir... പോലീസ് ഈ രാഷ്ട്രീയ vip കളെ അവഗണിക്കുക..... അത് പോലീസിന്റെ ജോലി യുടെ ഭാഗം ആക്കാതിരിക്കുക..... ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഒരുക്കുക......

  • @nisamtp5011
    @nisamtp5011 11 หลายเดือนก่อน

    Pottan police 😊

  • @ShahulHameed-mi6rf
    @ShahulHameed-mi6rf 11 หลายเดือนก่อน +1

    This megalomaniac considers his duty as gathikedu. Shame on him