ഇതുപോലെ ഗ്രോബാഗ് നിറച്ചാൽ നിങ്ങൾ പച്ചക്കറി പറിച്ചു മടുക്കും! | How to Fill Grow Bag for Krishi

แชร์
ฝัง
  • เผยแพร่เมื่อ 21 ม.ค. 2025

ความคิดเห็น • 271

  • @sasidharanm9770
    @sasidharanm9770 3 ปีที่แล้ว +11

    എല്ലാ എപ്പിസോഡുകളും കൃഷിയിൽ താൽപര്യമുള്ളവർക്ക് വളരെയധികം ഉപകാരപ്രദമാണ്......

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  3 ปีที่แล้ว

      Thank you dear❤️ Ee video koodi kandu nokku. th-cam.com/video/k5apm5wCUbQ/w-d-xo.html

  • @pradeeptr4331
    @pradeeptr4331 3 ปีที่แล้ว +4

    ഞാൻ ഈ പറഞ്ഞ പ്രകാരം ചെയ്തിട്ടുണ്ട്.. Thanks

  • @sharafsimla985
    @sharafsimla985 2 ปีที่แล้ว

    ഇതുപോലൊരു വീഡിയോ പ്രതീക്ഷിച്ചിഇരിക്കയായിരുന്നു... വളരെ ഉപകാരപ്രദം... നല്ല വിവരണം... 🌹🌹🌹

  • @cleatusgr6535
    @cleatusgr6535 4 ปีที่แล้ว +6

    Demo is excellent. Useful to all beggners.
    Thank you

  • @lathasukumaransukumaran778
    @lathasukumaransukumaran778 ปีที่แล้ว +1

    ഇപ്പോൾ ആണ് എനിക്ക് മനസിലായത് 🥰thanku.

  • @harisbabu1182
    @harisbabu1182 11 หลายเดือนก่อน

    നല്ല വെക്തമായി പറഞ്ഞു തന്നു tanks

  • @SushisHealthyKitchen
    @SushisHealthyKitchen ปีที่แล้ว

    Perfect Growbag filling tips...Thanks.. Ini sradhikam

  • @jijir9420
    @jijir9420 ปีที่แล้ว

    വളരെ ഉപകാരപ്രദമായ video.

  • @ushasureshbabu4568
    @ushasureshbabu4568 4 ปีที่แล้ว +2

    Nalla arivu tharunna Anujathikue thank you

  • @RajuRaju-ej4yo
    @RajuRaju-ej4yo 3 ปีที่แล้ว

    എല്ലാ കാര്യങ്ങളും energetic ആയി പറയുന്നുണ്ട്. താങ്ക്സ്

  • @Vijayakumar-mb9cx
    @Vijayakumar-mb9cx 4 ปีที่แล้ว +2

    Thank u chachi, ur Demo is Excellent.

  • @shijivm2351
    @shijivm2351 4 ปีที่แล้ว

    ഈ വിഡീയോ ഒത്തിരി പേർക്ക് ഉപകാരപ്രദം ആണ് ☺

  • @chandrababud8790
    @chandrababud8790 4 ปีที่แล้ว +3

    ഗ്രോബാഗ് നിറക്കുന്ന ശാസ്ത്രീയ മാർഗം വിവരിച്ചുതന്നതിനു നന്ദി 🌺🌺💐🌻🌻

  • @thomassebastian2121
    @thomassebastian2121 3 หลายเดือนก่อน

    Good information
    Thank you 🙏

  • @smithak.r1654
    @smithak.r1654 4 ปีที่แล้ว +1

    Super description...thankuu🙏

  • @dijeeshmambully4622
    @dijeeshmambully4622 2 ปีที่แล้ว

    നല്ല അവതരണം എല്ലാം മനസിലാക്കി thannu😍

  • @fathimasuhraperumpally6298
    @fathimasuhraperumpally6298 ปีที่แล้ว

    Nalla avatharanam 🌹🌹

  • @lajivinod3406
    @lajivinod3406 4 ปีที่แล้ว

    Viva rich paranhu thannathinu.orupad Thanks👍🏻👍🏻

  • @jenusworld-t2c
    @jenusworld-t2c 3 ปีที่แล้ว

    കൃത്യമായ വിവരണം. ഉപകാരപ്രദം

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  3 ปีที่แล้ว +1

      Thanks dear ❤️ Ee video koodi kandu nokku. th-cam.com/video/YzTZ7GunYaU/w-d-xo.html

    • @jenusworld-t2c
      @jenusworld-t2c 3 ปีที่แล้ว

      @@KeralaGreensbySreeSangari തീർച്ചയായും കാണാം

    • @jenusworld-t2c
      @jenusworld-t2c 3 ปีที่แล้ว

      @@KeralaGreensbySreeSangari കണ്ടു. ഇഷ്ടപ്പെട്ടു. കമൻ്റ് ഇട്ടിട്ടുണ്ട്. അത് പിൻ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. നിങ്ങളുടെ ഭാഷ കേട്ടിട്ട് കോഴിക്കോടോ കണ്ണൂരോ എന്ന് വ്യക്തമാകുന്നില്ല. എന്തായാലും സന്തോഷം.

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  3 ปีที่แล้ว +1

      Kannur aanu dear.

    • @jenusworld-t2c
      @jenusworld-t2c 3 ปีที่แล้ว

      @@KeralaGreensbySreeSangari എൻ്റെ സംശയം കറക്ടായിരുന്നു.

  • @ushavijayakumar3096
    @ushavijayakumar3096 3 ปีที่แล้ว +1

    very good presentation. thank you so much for the useful information.

  • @51envi38
    @51envi38 3 ปีที่แล้ว +1

    Nice presentation..1:.after treating with kummayam do we have to keep in shade..& how often we have to wet the soil (kummayam)..2: after filling grow bag, is watering needed til the water drains out of grow bag or just spray only.. please clear me....so many times I saw many videos.. until now its not getting cleared.. waiting for your reply...

  • @soumyaanugraham.s5757
    @soumyaanugraham.s5757 3 ปีที่แล้ว

    USEFUL VIDEO THANKS CHECHI 😊👏👏👌👌🖒🖒🖒

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  3 ปีที่แล้ว

      Thank you dear❤️ venal kalathu vellathinte upayogam kurachu krishi cheyyan grow bag orukkunna video aanu ithu. Kandu nokku. th-cam.com/video/XGf5SYAuCdk/w-d-xo.html

    • @entekrishikkazhchakal8829
      @entekrishikkazhchakal8829 3 ปีที่แล้ว

      th-cam.com/video/0agcyuqbFmk/w-d-xo.html

  • @arjun.g271
    @arjun.g271 4 ปีที่แล้ว +3

    GOOD INFORMATION 🥰🥰🥰🥰

  • @SulthanasworldSulthanasworld
    @SulthanasworldSulthanasworld 2 หลายเดือนก่อน

    Ishttaayi 🥰

  • @praseenasajeevan17
    @praseenasajeevan17 4 ปีที่แล้ว +1

    Cheachii suuperr...👌👌othiri othiri upakarapradamaya oru veidio 😍😍😍😍😍thank you sooo muchh.........😘😘😘😘😘

  • @rajanm2419
    @rajanm2419 3 ปีที่แล้ว

    Very Useful Tips Thank you

  • @reenasubash8082
    @reenasubash8082 4 ปีที่แล้ว +2

    Good information 👍

  • @lathasukumaransukumaran778
    @lathasukumaransukumaran778 ปีที่แล้ว

    👌👌ആണ്‌.പ്രസന്റേഷൻ

  • @sujithababu7040
    @sujithababu7040 4 ปีที่แล้ว +5

    ചേച്ചി. ഒത്തിരി ഒത്തിരി താങ്ക്സ്🥰🥰

  • @ushavijayakumar3096
    @ushavijayakumar3096 3 ปีที่แล้ว

    video orupaad eshtapettu.

  • @rajeevnedupuram4259
    @rajeevnedupuram4259 4 ปีที่แล้ว +1

    Good . Train atta engane thuratham, dayavayi parayamo

  • @anithaanil3288
    @anithaanil3288 3 ปีที่แล้ว +1

    Thanks chechy 🥰

  • @shobhanajayraj9690
    @shobhanajayraj9690 2 ปีที่แล้ว

    Very👍 good explanation . Thanks. Hope to get some more help regarding gardening.

  • @jayarajrajagopal9433
    @jayarajrajagopal9433 2 ปีที่แล้ว +1

    Ethreyum kalam evide ayirunu

  • @satheeshkumarmanayil2415
    @satheeshkumarmanayil2415 4 ปีที่แล้ว

    Hi sree
    നല്ല വീഡിയോ ആകുന്നു

  • @zainasaina2849
    @zainasaina2849 4 ปีที่แล้ว +3

    Thank you for the valuable experienca

  • @chandrasekharannair2103
    @chandrasekharannair2103 8 หลายเดือนก่อน

    🌿🥀 nice video 🌿🥀 ഉമി എവിടെ വാങ്ങാൻ കിട്ടും 🌿🥀🌹

  • @babupaul8944
    @babupaul8944 4 ปีที่แล้ว

    Very good
    God bless you

  • @shreyasparakuni3399
    @shreyasparakuni3399 4 ปีที่แล้ว +1

    Very good shanku

  • @akshaymadhuu
    @akshaymadhuu 2 ปีที่แล้ว

    Dolomite koode potin mix cheythal potin mix valam pokumo

  • @sejimolmj3655
    @sejimolmj3655 4 ปีที่แล้ว

    Good informations thanks

  • @reshmidileep7223
    @reshmidileep7223 4 ปีที่แล้ว +1

    Nice video 👏🏻👌

  • @filanplano
    @filanplano 2 ปีที่แล้ว

    Nice good job 👍

  • @ArunCMohan87
    @ArunCMohan87 2 ปีที่แล้ว

    Kummayathinu pakaram dolomite aanu cherkunath enkil ethra alavil cherkkanam ennu parayamo

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  2 ปีที่แล้ว +1

      60 gm cherkkam.

    • @ArunCMohan87
      @ArunCMohan87 2 ปีที่แล้ว

      @@KeralaGreensbySreeSangari thank you so much 🙏

    • @ArunCMohan87
      @ArunCMohan87 2 ปีที่แล้ว

      @@KeralaGreensbySreeSangari randaayalum 1 week nu shesham alle thaikal nadavu

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  2 ปีที่แล้ว +1

      Yes. Ee video koodi kandu nokku. th-cam.com/video/GZPR72XdPrg/w-d-xo.html

  • @jimmyvarghese5657
    @jimmyvarghese5657 4 ปีที่แล้ว

    Thanks chechi

  • @sherafudheenv.h7319
    @sherafudheenv.h7319 2 ปีที่แล้ว

    Pepsi keeda nasini aayi upayogichal nallathano

  • @kkgaming2693
    @kkgaming2693 3 ปีที่แล้ว

    Adivalam chertha growbagil nannayi nanakano . Atho vellam cheruthayi spray cheythal mathiyo

  • @sumag5884
    @sumag5884 4 ปีที่แล้ว

    Grobagil kannunna cheriya ochinu ne nashippikkan oru vazhi parayamo valare cheruthanu

  • @jayasudarsanan8018
    @jayasudarsanan8018 4 ปีที่แล้ว +2

    super

  • @vyshnavivasanth5630
    @vyshnavivasanth5630 4 ปีที่แล้ว

    Madam. can we use all types of kariilla (dry leafes_ can we use ai chakka leafes

  • @anilkuyilath3422
    @anilkuyilath3422 2 ปีที่แล้ว

    ഇപ്പോൾ മഴ തുടങ്ങി. ഈ സമയത്തെങ്ങിനെ grow bag നിറക്കാനാകും?
    എന്തെങ്കിലും tips ഉണ്ടോ?

  • @rajeshtk6186
    @rajeshtk6186 4 ปีที่แล้ว +1

    Good 👍

  • @apmohammed849
    @apmohammed849 4 ปีที่แล้ว

    Very thanks dear,to present the way to fill grow baby scientific method..
    From shamras Mohammed mash

  • @mayaravindran5870
    @mayaravindran5870 4 ปีที่แล้ว

    Good Information

  • @suhanajasmin6827
    @suhanajasmin6827 2 ปีที่แล้ว

    Entha chechi melmannu ennu paranjal onnu vishatheekarichutharo

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  2 ปีที่แล้ว +1

      6 inch thazhe vare kuzhicheduthal kittunna mel bhagathe mannil (top soil or garden soil) aanu jaivamsham kanullu. Athu anu mel mannu.

    • @suhanajasmin6827
      @suhanajasmin6827 2 ปีที่แล้ว

      @@KeralaGreensbySreeSangari tnx chechi

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  2 ปีที่แล้ว

      Welcome dear ❤️

  • @Shymas4
    @Shymas4 3 ปีที่แล้ว +1

    കുമ്മായം treat ചെയ്യുകയോ?? 🤔🤔

  • @chinjusreenu8198
    @chinjusreenu8198 3 ปีที่แล้ว

    Nammal vithhupagi Chedi mulapikille..athupole pazhaya chedikal Verde parichu Matti murichu nadan patto nattal pidiko..pazhayathu elayake poyi. Kayonnum vannila.. Vaditonila

  • @ctech3984
    @ctech3984 ปีที่แล้ว

    ചാണകത്തി ന് പകരം ആട്ടിൻ കാഷ്ടം ചേർക്കാൻ പറ്റുമോ

  • @sajeeva4704
    @sajeeva4704 2 ปีที่แล้ว

    ചേച്ചി വീഡിയോ ഒരു പാട് ഇഷ്ടായി
    ഗ്രോ ബാഗ് മണ്ണ് നിറച്ച് വെക്കുമ്പോൾ ട്ടയിൽ സ് ഗ്രോ ബാഗ് ന്റെ അടിയിൽ വെക്കാൻ പറ്റുമോ

  • @ramshadbeegum9674
    @ramshadbeegum9674 4 ปีที่แล้ว

    ചേച്ചി സൂപ്പർ

  • @Lakshmi-dn1yi
    @Lakshmi-dn1yi 2 ปีที่แล้ว

    ഗ്രോ ബാഗ് ഏത് കടകളിൽ ആണ് കിട്ടുന്നത് വള കടയിൽ കിട്ടുമോ

  • @amminiponnukuttan9067
    @amminiponnukuttan9067 4 ปีที่แล้ว

    Thankyou

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  4 ปีที่แล้ว

      Welcome!

    • @narayanannamboothiri5374
      @narayanannamboothiri5374 4 ปีที่แล้ว

      ഗ്രോബാഗിൻ്റെ മദ്ധ്യത്തിൽ ദ്വാരമിട്ടാൽ എന്താണു് കുഴപ്പം?

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  3 ปีที่แล้ว

      Kodukkunna vellavum valavum pettannu ozhuki pokathirikkan aanu side il krameekarichirikkunnathu dear.

  • @sreekalaviswam9993
    @sreekalaviswam9993 3 ปีที่แล้ว

    Oru grobagil oru chedi mathrame nadavu alle

  • @kavithavenu8741
    @kavithavenu8741 4 ปีที่แล้ว

    Appol kummayam cherth pathu divasam treat cheyyande

  • @abdulgaseerkp2930
    @abdulgaseerkp2930 ปีที่แล้ว

    ചകിരിചോറിനു പകരം അരക്കപൊടി ചേർക്കാൻ പറ്റുമോ

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  ปีที่แล้ว

      Compost undakki upayogikkam. Ee video kandu nokku th-cam.com/video/mDnlH7okNxE/w-d-xo.html

  • @sabiksabik7833
    @sabiksabik7833 3 ปีที่แล้ว

    N.p.k സ്പ്രേ ചെയ്യുമ്പോൾ കുമ്മാഴം ഇടാമോ.

  • @kkgaming2693
    @kkgaming2693 3 ปีที่แล้ว +1

    Kummayam chertha mannu maximum ethra divasam vakkan pattum . Njan treat cheythittu 2weeks ayi. Pakshe kurachu problems Karanam enikku 1week koodi kazhinjitte mattu valangal cherthu grow bag nirakkanavu. Athukondu enthengilum kuzhappamakumo . Please replay

  • @anupamal7693
    @anupamal7693 3 ปีที่แล้ว

    Nice video 👌

  • @divyak252
    @divyak252 3 ปีที่แล้ว

    Full manal Ayalo evide poozhi aanu

  • @AbidAppada
    @AbidAppada 4 ปีที่แล้ว +1

    super👍👍👍

  • @binnythomas4727
    @binnythomas4727 3 ปีที่แล้ว

    ചേച്ചീ എല്ലാ പച്ചക്കറികളും നടുന്നതിന് ഇങ്ങനെ grow bag ചെയ്താൽ മതിയോ?

  • @vasanthankollarashanmughan6963
    @vasanthankollarashanmughan6963 4 ปีที่แล้ว

    Checchi grow bag fliing video kandu. Ithupole cheythu. Pakshe thai nattu 2ndu divasam kainjapole ellam growbqgil vellutha puzhukjal vannu thodungi. Thaigalkku valla kuzhappam undavo. Athine agattan valla marunugal undo. Reply urgent. Illangill ente 50 grow bagil ulla thaugal nashtapidum

  • @DivyaNv-s3e
    @DivyaNv-s3e หลายเดือนก่อน

    മാം കുമ്മായതിനു പകരം ഡോളോ മേറ്റ്‌ ചേർത്താൽ മതിയാകു മോ

  • @thephenomeanlgtm8361
    @thephenomeanlgtm8361 3 ปีที่แล้ว

    Is it necessary to water the soil everyday after treating it with kummayam . Pls reply

  • @rajaniak828
    @rajaniak828 4 ปีที่แล้ว

    Super video

  • @miniwilson5871
    @miniwilson5871 4 ปีที่แล้ว

    Thank you 👍

  • @shajeepeter5471
    @shajeepeter5471 3 ปีที่แล้ว

    വളരെ നന്നായി പറഞ്ഞു തന്നതിന് നന്ദി. എന്നാൽ ഇപ്രകാരം നിറച്ച മറ്റൊരു ഗ്രോബാഗിൽ നിന്നും കായ്ഫലമുള്ള ഒരു ചെടികൂടി കാണിച്ചിരുന്നെങ്കിൽ നന്നായിരുന്നു.

  • @abdussaleem6458
    @abdussaleem6458 2 หลายเดือนก่อน

    മൂന്ന് ദിവസം വെയിലത്തു വെക്കണോ?

  • @rethikasuresh2983
    @rethikasuresh2983 4 ปีที่แล้ว

    super Super

  • @gourim8233
    @gourim8233 4 ปีที่แล้ว

    തുടക്കക്കാർക്ക് പുതിയ അറിവാണ് സന്നി

  • @shareenasheri4747
    @shareenasheri4747 4 ปีที่แล้ว

    Chechi ente thakkali kaya karuthu povunnu entha cheyya

  • @VDZ.24
    @VDZ.24 4 ปีที่แล้ว +1

    👍👍❤

  • @Kidswear337
    @Kidswear337 4 ปีที่แล้ว

    Chechi mumi ittal urumbhu varille

  • @sait33
    @sait33 2 ปีที่แล้ว

    Is there any clip for how fil soil mixture in Pots / Chatty ?

  • @trendingreels6028
    @trendingreels6028 4 ปีที่แล้ว

    Chechi oru grawbagil oru chedimathrame nadan paadullu

  • @binuprakash6304
    @binuprakash6304 4 ปีที่แล้ว

    Arkkapodi cherkkamo

  • @anooptv1430
    @anooptv1430 3 ปีที่แล้ว

    വിളവെടുപ്പ് കഴിഞ്ഞേ ഗ്രാബാഗിലെ മണ്ണിൽ വീണ്ടും കുമ്മായ മോ ഡോളോമേറ്റോ ട്രീറ്റ് ചെയ്യണമോ അതിൽ തന്നെ എല്ലാ മാസവും 20 ഗ്രാംകുമ്മായം ഇട്ട് കൊടുക്കാറുണ്ട് അതിലുപരി നല്ല ജൈവവളവും പിന്നെയും ഇതേ മണ്ണ് ഗ്രോബാഗിൽ നിറക്കുമ്പോൾ അതേ അളവിൽ ചാണക പൊടിയും ചകിരി ചോറും എല്ലുപൊടിയും വേപ്പിൻ പിണ്ണാക്കും സ്യൂഡോമോണസും ചേർത്ത് കൊടുക്കണോ അതോ കുറച്ച് അളവിൽ ജൈവവളം ചേർത്താൽ മതിയോ

  • @sumesh.pathidi7917
    @sumesh.pathidi7917 ปีที่แล้ว

    ഞാൻ കരിയില ഇട്ട് ഗ്രോബാഗ് ചെയ്തിട്ട് ഇലകൾക്ക് മഞ്ഞനിറം ആണ് പച്ച നിറം കിട്ടാൻ എന്താണ് ചെയ്യേണ്ടത്....

  • @rajanigopansreenandan7743
    @rajanigopansreenandan7743 4 ปีที่แล้ว

    ഇതിൽ കോഴിവളം ചേർക്കാമോ

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  4 ปีที่แล้ว

      Pazhakiyathu cherkkam. Fresh cherkkaruthu.

    • @rajanigopansreenandan7743
      @rajanigopansreenandan7743 4 ปีที่แล้ว

      ചാണകപ്പൊടി കുറച്ചു മതിയോ കോഴിവളം ചേർക്കുമ്പോൾ എത്ര അളവിൽ ചേർക്കണം

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  4 ปีที่แล้ว

      Ethengilum onnu mathi.

  • @shanibummer1611
    @shanibummer1611 3 ปีที่แล้ว

    മുളകിന്റെ ഇല ചുരുളുന്നതിന് ഒരു പരിഹാരം നിർദേശിക്കാമോ..??

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  3 ปีที่แล้ว

      Ee video kandu nokku dear. th-cam.com/video/HG6x-SP6OLE/w-d-xo.html

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  3 ปีที่แล้ว

      Verticillium upayogikkam. Ee video kandu nokku. th-cam.com/video/5OEMN4azWNU/w-d-xo.html

  • @aboothahirthahir3095
    @aboothahirthahir3095 4 ปีที่แล้ว

    ചേച്ചി കുമ്മായത്തിന് പകരം dolomite ഉപയോഗിച്ച് കൂടെ

  • @psdude766
    @psdude766 4 ปีที่แล้ว

    Spr video

  • @shaluskitchenrecipe
    @shaluskitchenrecipe 4 ปีที่แล้ว

    പാത്രത്തിലാണെങ്കിലും ഇതു പോലെ ടൈററാക്കണോ ?

  • @ramlabeevi2497
    @ramlabeevi2497 3 ปีที่แล้ว

    ഉമി എവിടെ കിട്ടും

  • @rosinanazeer540
    @rosinanazeer540 3 ปีที่แล้ว

    👍👍🌹

  • @harikodungallur2453
    @harikodungallur2453 3 ปีที่แล้ว

    എല്ലാവർക്കും ഉപകാരപ്പെടുന്ന സന്ദേശം, ഏതൊക്കെ വളം ചേർക്കാം എന്നതും ഇഷ്ടപ്പെട്ടു. ഇലകളുടെ അടിയിൽ വരുന്ന വെള്ളീച്ച (പൂപ്പൽ) ഒരു പരിധി വരെ എങ്ങിനെ തടയാം?

  • @ravitv4883
    @ravitv4883 3 ปีที่แล้ว

    ചിരട്ട വച്ചാൽ ബാഗ് കീറി പോകുമോ.

  • @kunhikannankannan4967
    @kunhikannankannan4967 3 ปีที่แล้ว

    All

  • @jainulabdeenks7160
    @jainulabdeenks7160 2 ปีที่แล้ว

    😄👌

  • @adhithya7909
    @adhithya7909 4 ปีที่แล้ว +1

    എല്ല് പോടി എന്നാണ് എന്ന് പറയാമോ