ഞാനും തൊണ്ടും കരിയിലയും ഉപയോഗിച്ച് പച്ചക്കറി നട്ടിരിക്കുന്നു.....ആരോഗ്യ പ്രശ്നം കാരണം weight എടുക്കാൻ ബുദ്ധിമുട്ടുണ്ട് ഇങ്ങനെയാകുമ്പോൾ കുഴപ്പമില്ല......
നല്ല വീഡിയോ ,ഗ്രോബാഗ് = 30 +വളം = 5 എല്ല് പൊടി = 5 വേപ്പിൻ പി = 5 Totel = 50 ഒരു കിലോ മുളക് 20 RS ന് മാർക്കറ്റിൽ കിട്ടുംമ്പോൾ, പലരും ഗ്രോബാഗ് ക്രിഷിയിലേക്ക് വരുന്നില്ല ചേച്ചീ
Pseudomonas ഇടുന്ന സമയം NPK ഇടാൻ പറ്റുമോ ചേച്ചി, pseudomonas മേടിച്ച കടയിൽ നിന്ന് NPK യും തന്നുവിട്ടു, അതോ 15 days കഴിയണോ, NPK എങ്ങനെയാണ് ഉപയോഗിക്കണ്ടത് എന്നൊരു വിഡിയോ ഉടനെ ചെയ്യാമോ please
നല്ല വീഡിയോ ബിന്ദു. തൊണ്ട് നിറച്ചും ഗ്രോ ബാഗ് നിറക്കാൻ കഴിയും എന്ന് കാണിച്ച് തന്നതിന് നന്ദി.
ഞാനും ഇങ്ങനെയുള്ള ചെറിയ അരിച്ചാക്കുകളിലും ആട്ട വാങ്ങുന്ന കവറുകളിലും ചെടികൾ നടാറുണ്ട്.👍😍❤
ചേച്ചിയുടെ കൃഷി വീഡിയോ കണ്ടു ഞാനും കൃഷി തുടങ്ങി. മുളക് തൈ നട്ടു . തക്കാളി വിത്ത് പാകിയിട്ടുണ്ട് thankyou checheee
Very good video and informative. Grow ബാഗിൽ നടാണ് ഇഷ്ടം. കാരണം കാട് പറിച്ചു കളയാൻ എളുപ്പമാണ്.
നല്ലൊരു കാളാസ് ആണ് കിട്ടിയത് വളരെ അധികം സന്തോഷം പകരുന്ന വീഡിയോ
🙏
Very nice explanation sister God bless you
Thanks a lot
Ingane cheythal grow baginte weightum nannayitt kurayum..👍🏻👍🏻👍🏻
Good message Nan ingane cheyyarunde
Chechi chechiyude video enik orupad ubbakarapettu
Thanks
Good information Chechi 👍👍
Very useful video thanks alot mam
Rubber leaves kollamo
സൂപ്പർ ചേച്ചി ഓണത്തിന് അവസമായ് പച്ചക്കറി നമ്മുക്ക് ഒന്നിച്ചു കൃഷി ചെയ്യാമോ
ചെയ്യാം
Aa natta mulakintte avastha
Njan ende 2-3 fruit plants ingane aanu nattadu. Mannu kuravayirunnu. Matram alla terrace il adikam weight varulallo
Thankyou chechi
Useful video
ഞാനും തൊണ്ടും കരിയിലയും ഉപയോഗിച്ച് പച്ചക്കറി നട്ടിരിക്കുന്നു.....ആരോഗ്യ പ്രശ്നം കാരണം weight എടുക്കാൻ ബുദ്ധിമുട്ടുണ്ട് ഇങ്ങനെയാകുമ്പോൾ കുഴപ്പമില്ല......
ടീച്ചറെ ഇങ്ങനെ grow bag നിറക്കുമ്പോൾ അധികം വെള്ളം വേണ്ടല്ലൊ അല്ലെ.
Llllllllllll
Super video 🥰🥰
👌video karivepila veyil kalath kamb murich edkamo
Njan edukkarund
@@ChilliJasmine ok thank you
Spr video thank you
ചകിരിതൊണ്ടിനു karayille
Chechi first comment 😊 very useful video 🙏🙏 mazakalamakumbol ee tondu edutu matumoo?
Athinte karyamilla
Chechiku newton nakal sence ed
Growbag /ചട്ടി നിറയ്ക്കുമ്പോൾ അടിയിൽ തേങ്ങയുടെ പൊതിമടൽ ചെറുതാക്കി വയ്ക്കുന്നതുകൊണ്ട് ദോഷം ഉണ്ടോ 🥰
ഇല്ല
Cement chakli njan plant natttund
പയറിലെ പുഴു ശല്യം എങ്ങനെ മാറ്റാൻ പറ്റും, നിറയെ പയർ ഉണ്ട് പക്ഷെ എല്ലാം പുഴു തിന്നുന്നു 😔
പയറിന്റെ വീഡിയോയിൽ പറയുന്നുണ്ടല്ലോ.
ചേച്ചി ഞാൻ ഇങ്ങനെയാണ് നരക്കുന്നത്. എന്നാൽ അതിൽ നിറയെ അട്ട ഉണ്ടാകുന്നു കറുത്ത അട്ട ഇതിനു എന്താണ് പ്രതിവിതി
കുമ്മായം ഇടാം. അല്ലെങ്കിൽ ബ്യുവേറിയ കലക്കി ഒഴിച്ചാലും മതി.
Njan ithu upayogich inji nadan plan iduva😁
grow bag ൽ കോഴിവളം ഉപയോഗിക്കാമോ?
ഞാനുപയോഗിക്കുന്നില്ല.
നല്ല വീഡിയോ ,ഗ്രോബാഗ് = 30 +വളം = 5 എല്ല് പൊടി = 5 വേപ്പിൻ പി = 5 Totel = 50
ഒരു കിലോ മുളക് 20 RS ന് മാർക്കറ്റിൽ കിട്ടുംമ്പോൾ, പലരും ഗ്രോബാഗ് ക്രിഷിയിലേക്ക് വരുന്നില്ല ചേച്ചീ
എല്ലുപോടിയൊക്കെ ഇട്ടിട്ടു ചെടി വലിച്ചെടുക്കാൻ 3 മാസം പിടിക്കും
20 രൂപയ്ക്ക് മുളകു മാത്രമല്ലല്ലോ നമുക്ക് തരുന്നത് അതിന്റെ കൂടെ ആരോഗ്യം കാത്തുസൂക്ഷിക്കുന്ന പലതും ഇല്ലേ . എന്തൊരു മഹാമനസ്കതയും സേവനവും
100ഗ്രാം ആണ്
കുമ്മായതിനു പകരം dolomet മതിയോ
മതി
Super
Thanks
Pseudomonas ഇടുന്ന സമയം NPK ഇടാൻ പറ്റുമോ ചേച്ചി, pseudomonas മേടിച്ച കടയിൽ നിന്ന് NPK യും തന്നുവിട്ടു, അതോ 15 days കഴിയണോ, NPK എങ്ങനെയാണ് ഉപയോഗിക്കണ്ടത് എന്നൊരു വിഡിയോ ഉടനെ ചെയ്യാമോ please
15 days gap
Pseudomonas ചുവട്ടിൽ ഇട്ടു കൊടുത്ത് NPK ഇലകളിൽ സ്പ്രേ ചെയ്യാം.
ചേച്ചി, growbag നിറച്ച എന്നാണ് തൈ നടേണ്ടത് പ്ലീസ് റിപ്ലൈ
അതിൽ പറഞ്ഞിട്ടുണ്ടല്ലോ.
തൊണ്ട് വെള്ളത്തിൽ കുതിർത്തു കറ കളയേണ്ട ആവശ്യം ഇല്ലേ. ചിലർ കറ കളഞ്ഞാണ് ഗ്രോ bag നിറക്കുന്നത്. അതുകൊണ്ട് ചോദിച്ചതാണ്
ഞാനെത്രയോ വർഷം മുമ്പു മുതലേ ഇങ്ങനെ ചെയ്യുന്നതാണ്. എനിക്കൊരു കുഴപ്പവും തോന്നിയിട്ടില്ല.
Thank u Mam🙏
Very much informative
Mam kadayil ninnu vegitable vangumo....
Chilathokke
👍🏻👍🏻
Aunty.... thakkaliyil kaya pidikunnund.. pakshe valuthakunnilla...munthiri valuppam ayit angne thanne nikkunu... pinne valuthakilla ... entha cheyka
Mandari rogamanu
❤👌
ഞാൻ ഇങ്ങനെ ആണ് നിറക്കുന്നത് വെയിറ്റ് കുറവാണ്
❤
👍
ചേച്ചി ഒരു വേപ്പ് വെട്ടി മുറിച്ചത് എന്തായി
അതിന്റെ വീഡിയോ ചെയ്യാം.
കൂൺ വിളവെടുപ്പ് ഇട്ടില്ലല്ലോ
Ittirunnallo
തൊണ്ട് ഇടുമ്പോൾ കറ കളയണോ
ഞാൻ നേരിട്ടാണു പയോഗിക്കുന്നത്.
@@ChilliJasmine ok
🎉
ഈതെർമോ കോൾ പെട്ടി എവിടന്ന ണ് ഇങ്ങനെ കിട്ടുന്നത് അത് ഉണ്ടാക്കി എടുത്തത് ആണങ്കിൽ എങ്ങനെ എന്ന് ഒന്ന് കാണിക്കാമോ
ചെയ്യാം
പച്ച തൊണ്ട് ശെരിയല്ല എന്ന് കേൾക്കുന്നു.
Mobile no അയച്ചുതരാമോ
Useful video
❤