sathyanayaka / സത്യ നായക 8 December 2023

แชร์
ฝัง
  • เผยแพร่เมื่อ 23 ก.ย. 2024
  • സത്യനായകാ മുക്തി ദായകാ
    പുല്‍ തൊഴുത്തിന്‍ പുളകമായ
    സ്നേഹ ഗായകാ
    ശ്രീ യേശുനായകാ (സത്യ നായകാ..)
    1
    കാല്‍വരിയില്‍ പൂത്തുലഞ്ഞ രക്തപുഷ്പമേ
    കാലത്തിന്‍റെ കവിതയായ കനകതാരമേ (2)
    നിന്നൊളി കണ്ടുണര്‍ന്നിടാത്ത കണ്ണു കണ്ണാണോ?
    നിന്‍റെ കീര്‍ത്തി കേട്ടിടാത്ത കാതു കാതാണോ? (2) (സത്യ നായകാ..)
    2
    അന്വേഷിച്ചാല്‍ കണ്ടെത്തീടും പുണ്യതീര്‍ഥമേ
    സാഗരത്തിന്‍ തിരയെവെന്ന കര്‍മ്മ കാണ്ഠമേ (2)
    നിന്‍ കഥകേട്ടലിഞ്ഞിടാത്ത മനം മനമാണോ?
    നിന്‍ രാജ്യം വന്നു ചേരും പുലരി എന്നാണോ? (2) (സത്യ നായക.
    കടപ്പാട് :
    ജോമോൻ പി.തോമസ്
    9656254294

ความคิดเห็น • 2

  • @anilthomasdubai2007
    @anilthomasdubai2007 9 หลายเดือนก่อน

  • @SaiHariProjects
    @SaiHariProjects 9 หลายเดือนก่อน

    ഈ ട്രാക്ക് കോപ്പി റൈറ്റ് ഉള്ളതാണോ.. വയലിൻ ഒരു കവർ ചെയ്യാൻ പറ്റുമോ?