VellathilVerumoru kumila/karaoke with lyrics പരസ്യയോഗ ഗാനം 30 November 2022

แชร์
ฝัง
  • เผยแพร่เมื่อ 11 พ.ย. 2024
  • VellathilVerumoru kumila karaoke with lyrics
    വെള്ളത്തിൽ വെറുമൊരു കുമിളപോലെ
    വെളുക്കുമ്പം വിരിഞ്ഞൊരു മലരുപോലെ 2
    മനുജാ നിൻജീവിതം
    ക്ഷണികം നിൻജീവിതം
    മരണം വരും നീ മാറിടും അതു
    ക്ഷണികം ക്ഷണികം ക്ഷണികം(2)
    വെളിത്തിൽ - full -2
    വിളിക്കാതെ വരുന്നൊരു അതിഥിയെ പോൽ
    വിഷമത്തിലാക്കുന്ന മരണം വരും (2)
    നിനച്ചിരിക്കാത്തൊരു നാഴികയിൽ
    നിന്നെത്തേടി മരണം വരും
    വെള്ളത്തിൽ
    പണ്ഡിത പാമര ഭേദമെന്യേ
    പണക്കാർ പാവങ്ങൾ ഭേദമെന്യേ (2)
    പട്ടിണിയായാലും സമൃദ്ധിയിലും
    പല പല സമയത്തായ് മരണം വരും
    വെള്ളത്തിൽ
    മൺമയമാണ് ഈയുലകം മറഞ്ഞിടും
    മനുജൻ മരണത്തിനാൽ (2)
    മശിഹാ ഹൃത്തിൽ വന്നിടുകിൽ
    മനുഷ്യന്റെ ജീവിതം അർത്ഥപൂർണ്ണം
    വെള്ളത്തിൽ 2 -

ความคิดเห็น • 3