Muthu Mani thooval tharaam karaoke and lyrics Full മുത്തുമണിത്തൂവൽ തരാം

แชร์
ฝัง
  • เผยแพร่เมื่อ 22 ก.ย. 2024
  • Muthu Mani thoval karaoke and lyrics Full
    മുത്തുമണിത്തൂവൽ തരാം
    അല്ലിത്തളിരാട തരാം
    നറുപൂ‍വിതളിൽ മധുരം പകരാൻ
    ചെറു പൂങ്കാറ്റായ് മെല്ലെ താരാട്ടാ‍ൻ.. എൻ
    കനവിലൊതുങ്ങും കണ്ണീർക്കുരുവികളേ...
    കരളിൽ വിളങ്ങി നിൽപ്പൂ ഒരു സൂര്യകാരുണ്യം
    സായാഹ്നമായ് താലോലമായ്...
    ഈ സ്നേഹസന്ധ്യയിൽ ജീവന്റെ കൂട്ടിലെൻ
    താരിളം കിളികളേ... ചേക്കേറുമോ...
    കനിവാർന്ന രാത്രി വിണ്ണിൽ
    അഴകിന്റെ പീ‍ലി നീർത്താൻ
    ഊഞ്ഞാലിടാൻ പൂപ്പാലയിൽ...
    തിങ്കൾക്കൊതുമ്പിൽ പാലാഴി നീന്താൻ
    പൊന്നിളം കിളികളേ... കളിയാടി വാ...
    ------------
    #malayalam karaoke’s

ความคิดเห็น • 9

  • @UnniKrishnan-w2i
    @UnniKrishnan-w2i วันที่ผ่านมา

    സൂപ്പർ അടിപൊളി

  • @SalabhaMol
    @SalabhaMol 4 ชั่วโมงที่ผ่านมา

    സൂപ്പർ 👌👌👌🤝🤝🤝🤝

  • @SukunadapuramPv
    @SukunadapuramPv 11 ชั่วโมงที่ผ่านมา

    സുപ്പർ bro❤❤❤

  • @Dineshkumar-xq3rt
    @Dineshkumar-xq3rt 3 วันที่ผ่านมา +1

    Super quality 🎉🎉🎉 good job

  • @Balan.N.K
    @Balan.N.K 3 วันที่ผ่านมา +1

    ഇനിയും നല്ല കരോക്കെ പ്രതീക്ഷിക്കുന്നു 👍👍

  • @nizamnizam6166
    @nizamnizam6166 16 ชั่วโมงที่ผ่านมา

    പീലി യെഴും വീശി വാ എന്ന കരോക്കെ തരുമോ 🙏🏾👏👍🥰

  • @SukunadapuramPv
    @SukunadapuramPv 11 ชั่วโมงที่ผ่านมา

    മിണ്ടാതെന്തെ കിളിപ്പെണ്ണെ കരോക്കെ തരുമോ bro❤

  • @ShibuPhilip-td2fb
    @ShibuPhilip-td2fb 11 ชั่วโมงที่ผ่านมา +1

    ഒരു മധുരക്കിനാവിൻ ലഹരിയിലെങ്ങോ (കാണാമറയത്തു )കരോക്കെ തരാമോ? 🙏🏻

  • @SalabhaMol
    @SalabhaMol 4 ชั่วโมงที่ผ่านมา

    കസ്തൂരി എന്റെ കസ്തൂരി.. Plzzz sir