ചന്ദ്രകളഭം ചാർത്തി ഉറങ്ങും

แชร์
ฝัง
  • เผยแพร่เมื่อ 23 ก.ย. 2024
  • വയലാർ, ദേവരാജൻ, യേശുദാസ് ഇവിടെ പാടിയത് സജേഷ് പരമേശ്വരൻ

ความคิดเห็น • 417

  • @prakasanpc
    @prakasanpc 2 ปีที่แล้ว +8

    യേശുദാസിനെ അനുകരിക്കാതെ സ്വന്തംനോട്ടുകളിൽ ആലപിച്ചതിൽ സന്തോഷം...
    Super redndition....thanks

  • @shabeerbooto8388
    @shabeerbooto8388 2 ปีที่แล้ว +19

    യേശുദാസിന്റെ ശബ്ദം പൗരുഷവും ഗാഭര്യവും നിറഞ്ഞതാണെങ്കിൽ ഇദ്ദേഹത്തിന്റെ ശബ്ദം വളരെ ഓമനത്തമുള്ളതും കൊഞ്ചൽ നിറഞ്ഞതും.നിഷ്കളങ്കമായതുമായ ശബ്ദമാണ് ഏതായാലും വളരെ മനോഹരമായി പാടി

    • @v.rdevanath
      @v.rdevanath หลายเดือนก่อน +1

      🎉hf

    • @v.rdevanath
      @v.rdevanath หลายเดือนก่อน +1

      😂

    • @SalimScm-u5n
      @SalimScm-u5n หลายเดือนก่อน

      Sweet voice ❤❤❤

  • @sudheerks3484
    @sudheerks3484 2 ปีที่แล้ว +15

    സജേഷ് ഏതു പാട്ട് പാടിയാലും സൂപ്പർ സൂപ്പർ സൂപ്പർ 👍👍👌🏼👌

  • @mumthasbeegam2345
    @mumthasbeegam2345 ปีที่แล้ว +8

    വയലാർ മാസ്റ്റർ മരിച്ചിട്ടില്ല, ഈ ഗാനത്തിലൂടെ ഇന്നും ഈ മനോഹര തീരത്തു ജീവിച്ചിരിക്കുന്നു , 🙏🙏🙏

  • @lissythomas5650
    @lissythomas5650 2 ปีที่แล้ว +48

    ആരു പറഞ്ഞു വയലാർ മരിച്ചെന്ന് , ജീവിക്കുകയല്ലേ ഇന്നും ഈ ഗാനത്തിലൂടെ ഓരോ ഹൃദങ്ങളിലും❤️❤️❤️

  • @rajedranrajappan4322
    @rajedranrajappan4322 5 หลายเดือนก่อน +2

    ഒരു, പൂരത്തിന്റെ പരിപാടിയിൽ പിന്നെ ഒരു കല്യാണത്തിന് ഇത് ഞാൻ സ്റ്റേജിൽ പാടിയതാണ്, എന്റെ പേര്, രാജേന്ദ്രൻ, തൊഴിൽ ഞാൻ ഒരു ബാർബർ ആണ്, എന്റെ വീട് ഒറ്റപ്പാലം ആണ്, എനിക്ക് ഒരുപാട് ഇഷ്ടമാണ് ഈ, പാട്ട്, എനിക്ക് ഇനിയും പാട്ടുകൾ പാടാൻ, ഗുരുവായൂരപ്പൻ അനുഗ്രഹട്ടെ❤😢❤

    • @XD123kkk
      @XD123kkk 12 วันที่ผ่านมา

      👍

  • @thaheera88125
    @thaheera88125 2 ปีที่แล้ว +28

    മാനവരാശിയിൽ ഇത്രയും മികച്ച വരികൾ എഴുതിയത് മറ്റാരെങ്കിലും ഉണ്ടോ ?

    • @vinodjoseph1689
      @vinodjoseph1689 9 หลายเดือนก่อน

      ശ്രീകുമാരൻ തമ്പി

  • @rajanantony3298
    @rajanantony3298 2 ปีที่แล้ว +7

    "ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന ഈ ഗാനം മാഷ് നന്നായി ആലപിച്ചു, അഭിനന്ദനങ്ങൾ!!!

    • @rajanantony3298
      @rajanantony3298 2 ปีที่แล้ว

      മാഷേ മഴക്കാറ് സിനിമയിലെ "പ്രളയ പയോധിയിൽ " പാടാമോ?

    • @SiniVr-g1l
      @SiniVr-g1l หลายเดือนก่อน

      ✌️✌️✌️✌️✌️✌️✌️✌️✌️✌️✌️👍✌️👍👍👍👍👍👍aallthebest

  • @adasserypauly1427
    @adasserypauly1427 2 ปีที่แล้ว +9

    കണ്ണടച്ച് കേട്ടപ്പോൾ ഒരു നിമിഷം യേശുദാസ് പാടുന്നപോലെ തോന്നി അത്രക്കു മനോഹരമായിരുന്നു 👍👍👍👍👏👏👏

  • @krishnamap5157
    @krishnamap5157 8 หลายเดือนก่อน

    എന്റെ ഏട്ടാ വളരെ മനോഹരം ആലാപനം 👌👌👌👌💕💕💕💕💕💕💕💕❤️🌹

  • @AswathiS-c1w
    @AswathiS-c1w 11 หลายเดือนก่อน

    എന്റെ ചേട്ടായി വളരെ മനോഹരം ആലാപനം സൂപ്പർ 👌👌👌💞💞🥰🥰

  • @najashareef4079
    @najashareef4079 2 ปีที่แล้ว

    ഈമനോഹരതീരത്തുതരുമോ ഇനിയൊരുജന്മംകൂടി... ആലാപനംഅതിമനോഹരം....

  • @അറബാവ്
    @അറബാവ് 2 ปีที่แล้ว +37

    സ്വന്തം ശബ്ദത്തിൽ പാടിയതിൽ ( അനുകരിക്കാൻ ശ്രമിക്കാത്തത് . )
    അഭിനന്ദനങ്ങൾ👍👍

  • @purushothamank471
    @purushothamank471 2 ปีที่แล้ว +38

    മനോഹരമായ ആലാപനം, അഭിനന്ദനങ്ങൾ 👍

  • @thrideepasthrideepas2550
    @thrideepasthrideepas2550 2 ปีที่แล้ว +67

    ഓരോ വരിയും മനസ്സിൽ പതിയുന്നത് . വയലാറിന് തുല്യം വയലാർ മാത്രം . ആലാപനം വളരെ നന്നായിട്ടുണ്ട്

  • @haridasanhari3278
    @haridasanhari3278 2 ปีที่แล้ว +2

    Supper singing chatta god bless you

  • @jancykv1217
    @jancykv1217 2 ปีที่แล้ว +15

    കണ്ണടച്ചു കേള്‍ക്കണം ദാസേട്ടന്‍റെ ഇപ്പഴത്തെ വോയ്സ് പോലെ തന്നെ....സൂപ്പര്‍ ആലാപനം

    • @leenaaa2689
      @leenaaa2689 2 ปีที่แล้ว +1

      കുറെ നാളായി പാട്ടുകൾ കേട്ടിട്ട് മനോഹരം 🌹

    • @jarishnirappel9223
      @jarishnirappel9223 6 หลายเดือนก่อน

      ആശംസ

  • @rajankuttiyil5368
    @rajankuttiyil5368 2 หลายเดือนก่อน

    🎉ഇതേഹത്തെ രക്ഷപെടുത്താൻ ആരുമില്ലേ. അഭിനന്ദനങ്ങൾ

  • @thread5040
    @thread5040 2 ปีที่แล้ว +35

    improvisation super .....
    എന്തൊരു സ്വരമാധുരി സ്നേഹം തുളുമ്പുന്ന ശബ്ദം.....
    എന്നും കേൾക്കുമാറാകാൻ
    ജഗദീശ്വരൻ അനുവഹിക്കട്ടെ 🙏❤️

  • @jayakumarchellappanachari8502
    @jayakumarchellappanachari8502 2 ปีที่แล้ว

    പാടുന്നതിനോടൊപ്പമുള്ള
    താങ്കളുടെ ചിരി വളരെ
    ഇഷ്ടപ്പെട്ടു. പാടാൻ പ്രയാസമുള്ള
    ഈ ഗാനം വളരെ നന്നായി പാടി.

  • @harinp201
    @harinp201 2 ปีที่แล้ว

    സജീഷ് ചേട്ടൻ ഒന്നും പറയാനില്ല എന്താ രസം 🙏🙏🙏🙏

  • @sreejanvc7536
    @sreejanvc7536 2 หลายเดือนก่อน

    കേൾക്കാൻ നല്ല രസമുണ്ട്...........

  • @somysebastian7209
    @somysebastian7209 2 ปีที่แล้ว +11

    ശബ്ദവും ആലാപനവും മനോഹരമാ
    യിരിക്കുന്നു. വലിയ ഗാനട്രൂപ്പിൽ ചേർ
    ന്ന് ലോകം മുഴുവൻ യാത്ര ചെയ്ത്
    പാട്ടുകൾ പാടണം. മനോഹര ശബ്ദം
    തന്നെ ഈശ്വരാനുഗൃഹം.

  • @vinodtpravinod8337
    @vinodtpravinod8337 2 ปีที่แล้ว +5

    വളരെയധികം ഇഷ്ടപ്പെട്ടു..ദാസേട്ടൻ പാടുന്നപോലെ ഫീൽ ചെയ്തു.......👌👌👌🙏🙏🙏🙏🙏🙏

  • @bijunair5007
    @bijunair5007 2 ปีที่แล้ว +24

    നന്നായി പാടി..
    ഇതുപോലൊരു ഗാനരചയിതാവ് ഒന്നൂടെ ഈ മനോഹര തീരത്ത് പിറക്കുമോ ??

    • @vinuanuzz1
      @vinuanuzz1 2 ปีที่แล้ว +1

      വളരെ ശരിയായ അഭിപ്രായം 🙏🙏🙏

    • @rajaneeshvaikathukaran1040
      @rajaneeshvaikathukaran1040 2 ปีที่แล้ว +3

      പിറന്നു. അത്രത്തോളമില്ലെങ്കിലും . ട. രമേശൻ നായർ, ഗിരീഷ് പുത്തൻചേരി

    • @selftalk1353
      @selftalk1353 2 ปีที่แล้ว +1

      Orikkalum undavilla. അവർ എഴുതിയ വരികൾ എങ്കിലും കേൾക്കാൻ കഴിയുന്ന നൂറ്റാണ്ടിൽ ജനിച്ചത് തന്നെ ഭാഗ്യ അല്ലെ

    • @jarishnirappel9223
      @jarishnirappel9223 หลายเดือนก่อน

      ഇല്ല ❤

  • @rajiharidas2141
    @rajiharidas2141 2 ปีที่แล้ว +17

    🙏🙏🙏..അതിമനോഹരം..മാഷേ..great..സമായോജിതം...ഇത്രമാധുര്യതോടെ... പാട്ട് കേൾക്കാൻ..കഴിയുന്ന ത്‌..ഒരു മഹാഭാഗ്യം.തന്നെ.ഇന്ന്. എല്ലാ.. മലയാളിയും.. ഒരുമിച്ച്. ഇത്...കേട്ടുകൊണ്ടിരിക്കുന്നൂ..grate......congrats..maahe....🙏🙏🙏🙏👌👌👌👌👌👌...pt.സർ.ന്‌.. പ്രണാമം 🙏🙏🙏🙏

  • @uniqueurl
    @uniqueurl 2 ปีที่แล้ว +1

    ദാസേട്ടൻ അനശ്വരമാക്കിയ ഗാനം. നന്നായി പാടി. ഒരു മാർക്കോസ് ടച്ച്.

  • @shajia.n.2368
    @shajia.n.2368 ปีที่แล้ว

    ഇത്തരം വരികൾ രചിക്കാൻ മാത്രം കഴിവുള്ളവർ ഈ ഭൂമിയിൽ ഇനി ഉണ്ടാകുവാൻ സാധ്യതയില്ല ഈ മലയാള മണ്ണിൻ്റെ അഭിമാനസ്തംഭം

  • @shamsudheenk8381
    @shamsudheenk8381 2 ปีที่แล้ว

    Ellavarum kelkkan kothikkunna gaanam, powerfull song,

  • @sijikuriakose5830
    @sijikuriakose5830 2 ปีที่แล้ว +1

    സൂപ്പർ........ 🌹🌹🌹

  • @sheebaprince8280
    @sheebaprince8280 2 ปีที่แล้ว

    നന്നായ് പാടി മനോഹരം

  • @AnilKumar-xi7gu
    @AnilKumar-xi7gu 2 ปีที่แล้ว +1

    Beautiful. Congrats. Love from Anilkumar.

  • @dineshnair2885
    @dineshnair2885 11 หลายเดือนก่อน

    Chandra kalabham charthiya sugandavum parisidhada Sajesh padiya pattil unde 👍✌❤😘superb👍 Amma

  • @sivanandanm-il5ro
    @sivanandanm-il5ro 2 ปีที่แล้ว

    പാട്ടിന്റെ വരികൽപോലെതന്നെ താങ്കളുടെ ഭാവങ്ങളും മനോഹരമായിരിക്കുന്നു

  • @dayajayan7838
    @dayajayan7838 2 ปีที่แล้ว

    AAHHHA.... AAAHHHAAA... BEAUTIFUL 😍

  • @RaniAlphonsa-b7u
    @RaniAlphonsa-b7u 11 หลายเดือนก่อน

    So beautiful. God bless you Sir abundantly.

  • @syamalamathai7966
    @syamalamathai7966 2 ปีที่แล้ว +1

    ഇപ്പോൾ ഈ എവിടെ കേട്ടാലും PT സാറിനെ ഓർക്കുന്നു. ജീവിച്ചു കൊതിതീരാതെ കടന്നുപോയ ഒരു നല്ല മനുഷ്യന്റെ ഗദ്ഗദങ്ങൾ.

  • @rajeeshkarolil5747
    @rajeeshkarolil5747 2 ปีที่แล้ว

    ഇന്ന കേരളത്തിലെ പല തിരങളും കഷ്ടപ്പെടുന്നു. ഇന്നെത്ത തീരങ്ങളുടെ അവസ്ഥ കുറിച്ച് ഇതു പോലെ ഒരു പാട്ട് ഏഴുതാൻ ആരുമില്ല. എവിടെയോ കളഞ്ഞു പോയ തിരങളും തുവലുകളും

  • @viniverma7304
    @viniverma7304 7 หลายเดือนก่อน

    Mashe yetra paranjalum mathi varilla super super super oro pattum👍👍👌👌👌👌👌

  • @DOLLYsKitchen
    @DOLLYsKitchen 2 ปีที่แล้ว

    Aa pattil layichu padunnathu kelkan nalla rasamund 👌👌👌

  • @mohamedalimandakathingal5843
    @mohamedalimandakathingal5843 2 ปีที่แล้ว +5

    👍👍👍 ഈ പാട്ടിന്റെ ഈണത്തിലും വരികളുടെ മനോഹരിതയിലും മലയാളി ഹൃദയത്തിന്റെ അടിത്തട്ടിൽ തട്ടാത്ത ഒരു മലയാളി മനസും കാണില്ല,

  • @galilee081
    @galilee081 2 ปีที่แล้ว +2

    മനോഹരമായി പാടിയിട്ടുണ്ട്
    ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @moloottyperambra1059
    @moloottyperambra1059 2 ปีที่แล้ว +24

    ഈ ഗാനം ഇത്ര മനോഹരമാക്കി വീണ്ടു നമ്മുടെ മുന്നിലെത്തിച്ചത് PT യാ ണ് താങ്ക്സ് - ആലാപനവും അതി മനോഹരം

  • @asokanrajeshpanicker5344
    @asokanrajeshpanicker5344 2 ปีที่แล้ว +24

    ഈ ഗാനം വളരെ മനോഹരമായി പാടി ഒരായിരം നന്ദിയും സ്നേഹം അർപ്പിക്കുന്നു 🙏

    • @rajangk2911
      @rajangk2911 2 ปีที่แล้ว +1

      മനോഹരം 🙏

  • @sandhyaharikumar6105
    @sandhyaharikumar6105 2 ปีที่แล้ว +16

    എന്തു മനോഹരം ആലാപനം 👍

  • @jesusmariaregi
    @jesusmariaregi ปีที่แล้ว +1

    One of the best lyrics and music in Malayalam songs, sung beautifully..... May God bless you....!!

  • @krishnanacharimv9172
    @krishnanacharimv9172 2 ปีที่แล้ว

    നല്ല ശബ്ദം നല്ല ആലാപനം / നന്നായിട്ടുണ്ട്

  • @vasudevanpudussery6048
    @vasudevanpudussery6048 2 ปีที่แล้ว +1

    👋👋🙏 Pranamam Bro for highlighting PT Sir's Last Wish

  • @dfgdeesddrgg2600
    @dfgdeesddrgg2600 ปีที่แล้ว +1

    🎻💓🌹What a feel 💖🌹

  • @faisalbabuvyt
    @faisalbabuvyt 2 ปีที่แล้ว +1

    വയലാർ ഒരു വയലാർ തന്നെ ❤️

  • @AlluArjun-xx1ku
    @AlluArjun-xx1ku 2 ปีที่แล้ว

    Ente Ponno....Chakkarummmaa.Adipoi Enthaa Oru Sugham..Aaswathichu Paadunnu.

  • @sureshvk296
    @sureshvk296 2 ปีที่แล้ว +1

    ബംഗിയായി പാടി, ആശംസകൾ...🌹🌹🌹

  • @krishnamap5157
    @krishnamap5157 2 ปีที่แล้ว

    സൂപ്പർസോങ് 👌👌👌👌👌👌👌👌👌👌👌👌👌🌹

  • @joypaul2186
    @joypaul2186 2 ปีที่แล้ว +2

    മലയാളി ഒരിക്കലും മറക്കാത്ത ഗാനം

  • @induchoodand9475
    @induchoodand9475 ปีที่แล้ว

    മനോഹരമായി പാടി . പല്ലവി പാടിയതിനു ശേഷം അനുപല്ലവി' ഈ നിത്യ ഹരിത യാം ഭൂമിയിലല്ലാതെ' എന്നു തുടങ്ങുന്ന വരികളാണ് വയലാർ എഴുതിയിട്ടുള്ളത്. ചരണത്തിലാണ് ' ഈ വർണ്ണ സുരഭിയാം ഭൂമിയിലല്ലാതെ' എന്നു തുടങ്ങുന്ന വരികൾ . പല ഗായകരും ചരണം പാടിയതിനു ശേഷം അനുപല്ലവി പാടുന്നുണ്ട്.???

  • @kuttankv7059
    @kuttankv7059 2 ปีที่แล้ว

    പൊളിച്ചടുക്കി മുത്തേ 🙏🙏🙏🙏❤❤❤❤❤❤🌹🌹🌹🌹🌹🌹👍👍👍👍👍 ഇനിയും വരണം പ്ലീസ്

  • @sanamsanam3389
    @sanamsanam3389 2 ปีที่แล้ว +2

    നന്നായി പാടി .
    👍👍👍👍👍👍👍👍👍👍👍👍👍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
    💔💔💔💔💔💔💔💔💔💔💔💔💔🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🌙

  • @akshayankanakathidathil7520
    @akshayankanakathidathil7520 2 ปีที่แล้ว

    മനോഹരം 👍🏼

  • @naveenk8098
    @naveenk8098 2 ปีที่แล้ว

    Brother superb👍🏾👍🏾👍🏾❤

  • @sindhuashokan5526
    @sindhuashokan5526 2 ปีที่แล้ว

    സൂപ്പർ. മാഷിനെ ഒന്ന് നേരിട്ട് കാണാൻ പറ്റി യാൽ അന്ന് ഒന്ന് ഈ പാട്ട് ഒന്ന് പാടി തരുമോ 💞💞💞

  • @SureshBabu-gs4fw
    @SureshBabu-gs4fw ปีที่แล้ว

    പി. ടി. യെ പോലുള്ള ഒരു മഹാനായ പ്രകൃതി സ്നേഹി എത്രത്തോളം ഈ വരികളെ സ്നേഹിച്ചു എന്നത് താങ്കളുടെ ഗംഭീര ആലാപനത്തിലൂടെ ഓർമപ്പെടുത്തുന്നു

  • @sreejithsree531
    @sreejithsree531 2 ปีที่แล้ว +2

    നല്ല ശബ്ദം 👌👍

  • @Dr.jayalatha.m.j
    @Dr.jayalatha.m.j 2 ปีที่แล้ว +5

    എന്തു ഭംഗി ആലാപനത്തിന്👍👍👍

    • @sujadhvarghese1062
      @sujadhvarghese1062 2 ปีที่แล้ว +1

      ,yes... True. Super & Loving voice.

    • @pradeepab7869
      @pradeepab7869 2 ปีที่แล้ว +1

      ഗന്ധർവ ഗീതം , മാനസസരസിൽ വർണമരാളം വിരിയുന്ന സംഗീതം

  • @vasanthun4181
    @vasanthun4181 2 ปีที่แล้ว +1

    Very touching 🙏🏻🙏🏻🙏🏻

  • @ManoharanS-q3w
    @ManoharanS-q3w 11 หลายเดือนก่อน +1

    Sirsuper❤❤❤❤❤❤❤❤❤

  • @savithriravi3038
    @savithriravi3038 2 ปีที่แล้ว +3

    വളരേ നന്നായി പാടുന്നു. എല്ലാ ആശംസകളും നേരുന്നു

  • @jayachandranjayachandran6661
    @jayachandranjayachandran6661 2 ปีที่แล้ว +13

    മനോഹരമായ ആലാപനം 👍

  • @athulraj7094
    @athulraj7094 2 ปีที่แล้ว

    ഈശ്വരാ ചിന്തയിതൊന്നെ ആ പാട്ട് പാടാമോ

  • @vidhyalekshmi3615
    @vidhyalekshmi3615 2 ปีที่แล้ว +1

    മനോഹരം.. എന്താ ഫീൽ supperb 💗💗💗💗💗🥰🥰🥰🥰🥰🥰🥰🥰💞💞💞💞💞

  • @trycryptos1243
    @trycryptos1243 2 ปีที่แล้ว

    Soooooper Sajesh !😘

  • @shajinandhanam4117
    @shajinandhanam4117 2 ปีที่แล้ว +3

    വളരെ നന്നായി സഹോദരാ എല്ലാഭാവുകങ്ങളും നേരുന്നു 🙏🌹

  • @francisev8679
    @francisev8679 2 ปีที่แล้ว +2

    GOOD EFFORT WITH YOUR OWN VOICE AND EMOTIONS. THANKS TO VAYALAR SIR, YESUDADS SIR , YOU SIR OVERALL TO KAROKE.

  • @Kkrajan-mt3kp
    @Kkrajan-mt3kp 2 ปีที่แล้ว +1

    ഈ ഗാനത്തോടൊപ്പം
    പി.ടി.യും ഇവിടെ ജീവിച്ചിരിക്കും....

  • @PadmanbhanPadma
    @PadmanbhanPadma 10 วันที่ผ่านมา

    ശ്രദ്ധേയമായ ഗാനം

  • @TravelwithPrince1
    @TravelwithPrince1 2 ปีที่แล้ว +26

    ഈ മനോഹര ഗാനം നമുക്ക് സമ്മാനിച്ച പ്രഗത്ഭ സംഗീതജ്ഞരെയും ഓർക്കുന്നതോടൊപ്പം പ്രീയപ്പെട്ട PT യെയും ഓർക്കുന്നു ...😭

  • @kmonkmon7531
    @kmonkmon7531 ปีที่แล้ว

    വയലാർ🙏🏻🙏🏻🙏🏻 ഭാവന സൃഷ്ടി അപാരം
    നമിച്ചു🙏🏻🙏🙏🏻🙏

  • @vimaladevi5208
    @vimaladevi5208 2 ปีที่แล้ว +3

    കുറെ നാളായി ശ്രീ.സജീഷിൻ്റെ ആലാപനം കേട്ടിട്ട്.നല്ല സ്വര മാധുരി.ഗോഡ് bless u

  • @ramadasn94
    @ramadasn94 2 ปีที่แล้ว +1

    സൂപ്പറായി പാടി .... അഭിനന്ദനങ്ങൾ

  • @RejaniP-xn7wr
    @RejaniP-xn7wr 11 หลายเดือนก่อน

    Valareyere manasine sparsicha alapanam.sir, nannayi

  • @sheeladixson4646
    @sheeladixson4646 2 ปีที่แล้ว

    Sajeesh bro. Super

  • @satheeshn1037
    @satheeshn1037 2 ปีที่แล้ว +8

    ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. 👍

  • @manianitha5499
    @manianitha5499 2 ปีที่แล้ว

    എപ്പോഴും കേൾക്കാൻ ഇഷ്ടപ്പെടുന്ന ഗാനം ❤👍

  • @pradeepab7869
    @pradeepab7869 2 ปีที่แล้ว +10

    ഒരുപക്ഷേ ദാസേട്ടനേക്കാൾ ഒഴുക്കുള്ള ആലാപനം.

  • @adithyababu9843
    @adithyababu9843 2 ปีที่แล้ว

    voice valare manoharam

  • @shamsudheenk8381
    @shamsudheenk8381 2 ปีที่แล้ว

    നിങ്ങളുടെ ശബ്ദത്തിൽ നന്നായി പാടി, മധുര ഗാനം പവർ സോങ്,💐💐💐

  • @paavammalayali3957
    @paavammalayali3957 2 ปีที่แล้ว +44

    PT യുടെ അന്ത്യ അഭിലാഷം ❤️🌹🌹🙏

    • @rajiharidas2141
      @rajiharidas2141 2 ปีที่แล้ว +5

      🙏🙏🙏🙏..അതിമനോഹരം...മാഷേ.....ഇന്ന്.... വളരെ.. ഏറെ..പ്രാധാന്യം.. ഉണ്ട്....സമയോജിതം....... മാഷിന്റെ.. പാട്ട് കേൾക്കാൻ...ഒരു...സന്തോഷം..തന്നെയുണ്ട്.... സൂപ്പർ...🙏..pt. Sir..ന്...പ്രണാമം...🙏

    • @hashimtp1991
      @hashimtp1991 2 ปีที่แล้ว +3

      Woo-hoo super voice 🌹🌹🌹👌

    • @balannair1123
      @balannair1123 2 ปีที่แล้ว +1

      ആലാപനം വളരെ നന്നായി.

  • @sreejathat.m4686
    @sreejathat.m4686 2 ปีที่แล้ว

    മനോഹരമായി പാടി. ആശംസകൾ

  • @james-bu2ky
    @james-bu2ky 2 ปีที่แล้ว +1

    Super 👌👌👌❤🌹.

  • @judesoloman440
    @judesoloman440 2 ปีที่แล้ว

    You are really good singer

  • @ansaryabdulaziz7054
    @ansaryabdulaziz7054 2 ปีที่แล้ว

    Very nice Voice. Good

  • @nishadkumar8762
    @nishadkumar8762 2 ปีที่แล้ว +4

    Shri Sajeesh
    wonderful rendering. you sang very well. May God bless you to sing more old songs.

  • @manojshyam7554
    @manojshyam7554 2 ปีที่แล้ว +18

    Beautiful, അതി മനോഹരം his voice

  • @sheelamani9259
    @sheelamani9259 2 ปีที่แล้ว

    Super , God bless u

  • @santhoshkumar-ms6de
    @santhoshkumar-ms6de 2 ปีที่แล้ว +5

    അതി മനോഹരം ❤❤

  • @ajithateachermusicme9679
    @ajithateachermusicme9679 2 ปีที่แล้ว +10

    Wonderful singing...Sir! Congrats...Best of Luck!!

  • @jijopalakkad3627
    @jijopalakkad3627 2 ปีที่แล้ว

    ഈ പാട്ട് കേൾക്കുമ്പോൾ മനസ്സിൽ വരുന്ന മുഖം PT😥😥🙏🙏🙏,സൂപ്പർ ആയിട്ട് പാടി 🥰🥰💖

  • @prabhakarank6177
    @prabhakarank6177 2 ปีที่แล้ว

    ഈ ഗാനത്തെ അനശ്വരതയിൽ എത്തിച്ചു കേരളക്കര ആകെ നിർത്താതെ കേൾപ്പിച്ചു വിട്ട് പിരിഞ്ഞ പി ടീ തോമസിനെയും ഓർക്കുന്നു.

  • @baijuthottungal3696
    @baijuthottungal3696 2 ปีที่แล้ว +4

    അതിമനോഹരം ഈ ആലാപനം 🌹❤👌

  • @ayshabi-tf4ry
    @ayshabi-tf4ry 2 ปีที่แล้ว +3

    Mashah Allah good voice

  • @shareefabdulla2222
    @shareefabdulla2222 2 ปีที่แล้ว

    Manoharamayi paadi.good sound.keep it up….