Ente Manveenayil Koodanayaanoru Full Video Song | Neram Pularumbol Movie Song |

แชร์
ฝัง
  • เผยแพร่เมื่อ 24 ธ.ค. 2024

ความคิดเห็น • 637

  • @anoopmalayil3776
    @anoopmalayil3776 ปีที่แล้ว +274

    ഈ മനോഹര ഗാനം 2023 ലും ശ്രവിച്ചവർ ലൈക്‌ അടിക്കൂ..

    • @anjaneyan1208
      @anjaneyan1208 10 หลายเดือนก่อน

      സോറി 8.2.024 ഇന്ന് എന്നാലും ഞാൻ ലൈക്‌ ചെയ്തിട്ടുണ്ട്

    • @ambilispillai
      @ambilispillai 10 หลายเดือนก่อน

      23/2/2024 ❤❤❤❤❤❤

    • @nedhikavk1811
      @nedhikavk1811 7 หลายเดือนก่อน

      ​Tf
      hb😊🎉😊🎉🎉🎉🎉😊😊🎉3sbbe4

    • @manojvattamparambil2535
      @manojvattamparambil2535 7 หลายเดือนก่อน

      Unde ❤❤❤

    • @saraswathivimal3916
      @saraswathivimal3916 5 หลายเดือนก่อน

      2024 July

  • @ribbonofablesmotionpicture102
    @ribbonofablesmotionpicture102 ปีที่แล้ว +130

    വീണ സോളോയും ഓടകുഴലും ഒക്കെ ചേർത്ത് സംഗീതത്തിന്റെ അതിധാരാളിത്തം കാണിക്കാമായിരുന്ന സ്ഥലത്ത്, കവിതയുടെ ആത്മാവ് ചോർന്നു പോകാതെ എന്ത് ലളിതമായാണ് ജോൺസൺ മാഷ് ഇതു കമ്പോസ് ചെയ്തിരിക്കുന്നത്! ഒരേയൊരു ജോൺസൺ ❤️

  • @anusv1265
    @anusv1265 11 หลายเดือนก่อน +49

    😍2024 ജനുവരിഒന്നിന് ഈ ഗാനം കേൾക്കുന്നവരുണ്ടോ😍 ഈ ഗാനവും തണുത്ത കാറ്റും എന്നോടൊപ്പം അലിഞ്ഞു ചേരുന്നു 🎉

    • @RajiSabu-m5p
      @RajiSabu-m5p 9 หลายเดือนก่อน +1

      ഞാൻ. പണ്ടേ ഇതിന്റെ ബിഗ് ഫാൻ ആയിരുന്നു ❤❤❤❤

    • @chinthamkm2936
      @chinthamkm2936 9 หลายเดือนก่อน +1

      Eppozhum kelkunnuuuu👌👌👍👍👍❤️❤️❤️

    • @jayasreerajan6136
      @jayasreerajan6136 6 หลายเดือนก่อน +1

      Yes

    • @ranjithram5595
      @ranjithram5595 6 หลายเดือนก่อน +1

      ഇപ്പൊൾ കേൾക്കുന്നു

    • @IADD932
      @IADD932 8 วันที่ผ่านมา

      December

  • @swissreethass5392
    @swissreethass5392 ปีที่แล้ว +24

    വല്ലാത്തൊരു ദുഃഖം ഈ പാട്ടു കേൾക്കുമ്പോൾ ജോൺസൺ മാസ്റ്ററിനെയും ഒഎൻവി സാറിനെയും ഓർമ്മ വരുന്നു ദാസേട്ടന്റെ മാസ്മരിക സ്വരം

  • @aswathsdiary6347
    @aswathsdiary6347 ปีที่แล้ว +476

    2023ആരെങ്കിലും കേൾക്കുന്നുണ്ടോ...എത്ര മനോഹരം ശാന്ത സുന്ദരം 👌❤

  • @Srk0970
    @Srk0970 2 ปีที่แล้ว +110

    ഈ പാട്ട് കേൾക്കുമ്പോൾ ഉണ്ടാകുന്ന ഹൃദയ വികാരം എഴുതി ഫലിപ്പിക്കാനുള്ള ഭാഷ ഇല്ല🙏🏻.... ഇഷ്ടം.....🙏🏻 സംഗീതം ആലാപനം വരികൾ... 👌🏻👌🏻👌🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @madhusudanannair2850
    @madhusudanannair2850 3 ปีที่แล้ว +205

    എന്റെ മൺ‌വീണയിൽ കൂടണയാനൊരു
    മൗനം പറന്നു പറന്നു വന്നു..
    പാടാൻ മറന്നൊരു പാട്ടിലെ തേൻ‌കണം
    പാറിപ്പറന്നുവന്നു...
    (എന്റെ മൺ‌വീണയിൽ... )
    പൊൻതൂവലെല്ലാം ഒതുക്കി
    ഒരു നൊമ്പരം നെഞ്ചിൽ പിടഞ്ഞു.. (പൊൻതൂവലെല്ലാം.. )
    സ്നേഹം തഴുകി തഴുകി വിടർത്തിയ
    മോഹത്തിൻ പൂക്കളുലഞ്ഞു...
    (എന്റെ മൺ‌വീണയിൽ... )
    പൂവിൻ ചൊടിയിലും മൗനം
    ഭൂമിദേവി തന്നാത്മാവിൽ മൗനം.. (പൂവിൻ ചൊടിയിലും.. (
    വിണ്ണിന്റെ കണ്ണുനീർത്തുള്ളിയിലും
    കൊച്ചു മണ്‍തരിചുണ്ടിലും മൗനം...
    (എന്റെ മൺ‌വീണയിൽ... )

    • @reghuk.k9956
      @reghuk.k9956 3 ปีที่แล้ว +18

      ഹായ് സർ ഞാൻ എല്ലാ പഴയപാട്ടുകളിലും നിങ്ങളുടെ കമെന്റ് തിരയാറുണ്ട് എല്ലാ വരികളും സർ എഴുതാറുണ്ട്. താങ്ക്സ്

    • @madhusudanannair2850
      @madhusudanannair2850 3 ปีที่แล้ว +3

      @@reghuk.k9956 🙏🙏🙏

    • @najeebmanissery2329
      @najeebmanissery2329 2 ปีที่แล้ว +3

      Good

    • @neethuashley4151
      @neethuashley4151 2 ปีที่แล้ว +3

      നന്ദി ❤️

    • @ratheeshsooryagayathri8057
      @ratheeshsooryagayathri8057 2 ปีที่แล้ว +2

      ❤️❤️

  • @sajithomas2926
    @sajithomas2926 3 ปีที่แล้ว +58

    ജോൺസൻ മാഷിന്റെ ഈ പാട്ട് തരുന്ന feel പറഞ്ഞറിയിക്കാൻ പറ്റില്ല. അത്രക്കിഷ്ടം

  • @gvinod114
    @gvinod114 2 ปีที่แล้ว +128

    ആ തൂലിക നിശ്ചലം ആയി... ഇനി പിറക്കില്ല ഇങ്ങനത്തെ ഹൃദയം കൊണ്ടെഴുതിയ കവിതകൾ...
    ആ വിരലുകൾ നിശ്ചലം ആയി.. ഇനി ഉണ്ടാകില്ല ഇങ്ങനത്തെ ഹൃദയം നുറുങ്ങുന്ന ഈണം..
    ഈ കവിതകളും ഈണങ്ങളും നമ്മുടെ ഉള്ളിലേക്ക് തന്റെ സ്വർഗീയ നാദത്താൽ
    കുടിയേറ്റിയ ദാസേട്ടനും പതുക്കെ മൗനം ആയി കൊണ്ടിരിക്കുന്നു...
    'ഇനി ആര് എന്ന ചോദ്യം മാത്രം ബാക്കിയാക്കി '
    ആ സ്വർഗീയ നാദം ഇന്നലെകളുടെ ഗാനങ്ങളിലൂടെ എന്നും അല അടിക്കട്ടെ..
    പ്രണാമം ONV സാർ, ജോൺസൻ മാഷ്‌...
    നന്ദി ദാസേട്ടാ...

    • @archanaskitchen890
      @archanaskitchen890 2 ปีที่แล้ว +11

      അതെ ദാസേട്ടനു മൗനമായി കൊണ്ടിരിക്കുന്നു.. ഈ പാട്ട് ജനിക്കുന്ന സമയത്ത് എനിക്ക് 7വയസ്സ് പ്രായം.. വർഷങ്ങൾ എത്രയോ കൊഴിഞ്ഞു പോയി.. ഇന്നും ഈ പാട്ട് കേൾക്കുമ്പോൾ ഒരു നൊമ്പരം ഉള്ളിൽ പിടയുന്നു.. ഇങ്ങനത്തെ പാട്ടുകൾ ഇനി പിറവി എടുക്കുമോന്നു അറിയില്ല.. ഇവരുടെയൊക്ക കാലത്ത് ജനിക്കാൻ കഴിഞ്ഞല്ലോ അത് തന്നെ ഭാഗ്യം 🙏🙏🙏

    • @zion7185
      @zion7185 ปีที่แล้ว +5

      ശരിയാണ്.. നമ്മുടെ ദാസേട്ടനും മൗനതയിലേയ്ക്ക് നീങ്ങിക്കൊണ്ടിരിയ്ക്കുന്നു...😭.. 😭

    • @muraliambadi7866
      @muraliambadi7866 ปีที่แล้ว

      അപ്പോളും ഈ പാട്ടുകൾ ഉണ്ടാകും

    • @bbs3970
      @bbs3970 ปีที่แล้ว +2

      ജനനവും മരണവും നിശ്ചയം അതിനിടയിൽ ഇവിടെ പതിപ്പിച്ച മുഖമുദ്രകൾ അതി ന് മരണമില്ല

    • @Smithamanu951
      @Smithamanu951 10 หลายเดือนก่อน +4

      ഇങ്ങനെയൊന്നും എഴുതല്ലേ... എന്തോ വല്ലാത്ത ഒരു സങ്കടം

  • @sudheeshsarovaram7923
    @sudheeshsarovaram7923 9 หลายเดือนก่อน +25

    2024 ലും ഈ മനോഹര ഗാനം കേൾക്കുന്നവർ ഉണ്ടോ ❤❤❤

    • @nishraghav
      @nishraghav 2 หลายเดือนก่อน +1

      yes❤

    • @saraswathivimal3916
      @saraswathivimal3916 หลายเดือนก่อน +1

      @@sudheeshsarovaram7923 yes 👍

  • @vasanthaprabhakaran1387
    @vasanthaprabhakaran1387 7 หลายเดือนก่อน +7

    2024 വരും കേൾക്കും. ഈ ഗാനം. അത്രക്കും അത്രക്കും ഹൃദ്യവും മനോഹരവും ആണ് ഈ ഗാനം. കാലങ്ങൾ എത്ര കഴിഞ്ഞാലും ഈ പാട്ടിന്റെ മനോഹാരിത നിലനില്കുക തന്നെ ചെയ്യും

  • @36Sreejesh
    @36Sreejesh หลายเดือนก่อน +9

    2024 അവസാനിക്കുന്നു അപ്പോഴും ഈ ഗാനം കേൾക്കുന്നു

    • @VishnuSomarajan-l1s
      @VishnuSomarajan-l1s 18 วันที่ผ่านมา

      കേട്ടുകൊണ്ടേ ഇരിക്കുന്നു 💕💕

    • @aaliyavs6269
      @aaliyavs6269 วันที่ผ่านมา

      Ys

  • @prabhakarank6177
    @prabhakarank6177 2 ปีที่แล้ว +38

    ഈ ഗാനം മലയാള ഭാഷ നിലനിൽക്കുന്നത് വരെയും ജനഹൃദയങ്ങളിൽ നെഞ്ചില് കാത്തു സൂക്ഷിക്കും.

  • @rajendrancg9418
    @rajendrancg9418 ปีที่แล้ว +19

    വരികൾക്ക് ആത്മാവ് നൽകിയ ദാസേട്ടാ.... അങ്ങ് ഞങ്ങളുടെ ജീവനാണ് . ആയുസ് നൽകാം .... അങ്ങ് നീണാൾ വാഴട്ടെ !

    • @perumalasokan9960
      @perumalasokan9960 11 หลายเดือนก่อน

      യേശുദാസിനു വേണ്ടി ആയുസ് നൽകാൻ തയാറാണ്. അദ്ദേഹത്തിന് അമരത്വം നൽകേണമേ

  • @SivadasVp-iq3ry
    @SivadasVp-iq3ry ปีที่แล้ว +11

    ഇനിയെന്ത് വേണം ജീവിതത്തിൽ അത്രയേറെ ദാസേട്ടൻ പറയണോ എഴുതണോ വാക്കുകളില്ല

  • @smithams952
    @smithams952 2 ปีที่แล้ว +157

    ഗാനഗന്ധർവ്വന്റെ സ്വരം കേൾവിക്കാരനെ ജനിമൃതികൾക്കപ്പുറത്തേക്ക് കൈ പിടിച്ച് നടത്തുന്നു ❤

  • @harristp3242
    @harristp3242 ปีที่แล้ว +31

    എത്ര കേട്ടാലും മതിവരാത്ത ഇഷ്ട ഗാനങ്ങളിൽ ഒന്ന്.❤

  • @robinkantonykannimangalam6230
    @robinkantonykannimangalam6230 10 หลายเดือนก่อน +173

    2024 -ൽ ആരെങ്കിലും ഉണ്ടോ

  • @myopinion8169
    @myopinion8169 3 ปีที่แล้ว +19

    എങ്ങനെ എഴുതാൻ പറ്റുന്നു ഇതൊക്കെ.... ഉഫ് ദൈവം നേരിട്ട് അനുഗ്രഹിച്ച വരികൾ.. ഇന്നാരും ഇല്ല ഇങ്ങനെ എഴുതാൻ....

  • @aadhisvlog3767
    @aadhisvlog3767 8 หลายเดือนก่อน +10

    ഞാൻ ഈ പാട്ടിൽ അലിഞ്ഞു ഇല്ലാതായി മാഷേ ബിഗ് സല്യൂട്ട് ❤

  • @souravsreedhar5310
    @souravsreedhar5310 2 ปีที่แล้ว +60

    നല്ല ഒരു പാട്ട് ❤️❤️
    O N V കുറുപ്പ് സാറുടെ മനോഹരമായ വരികൾ ✍️
    ജോൺസൺ മാസ്റ്ററുടെ അടിപൊളി സംഗീതം 🎼
    ദാസേട്ടന്റെ മനോഹരമായ ആലാപനം 🎤

  • @uvaispullara5014
    @uvaispullara5014 3 ปีที่แล้ว +58

    പൊൻ തൂവലെല്ലാം ഒതുക്കി..
    ഒരു നൊമ്പരം നെഞ്ചിൽ പിടഞ്ഞു...
    സ്നേഹം തഴുകി തഴുകി വിടർത്തിയ
    മോഹത്തിൻ പൂക്കളുലഞ്ഞു..

  • @sreelakshmi5172
    @sreelakshmi5172 2 ปีที่แล้ว +11

    ഈ ഗാനവുമായി വല്ലാത്തൊരു വൈകാരിക ബന്ധം ഉണ്ടെനിക്ക്.... എന്റെ അച്ഛന് ഏറ്റവും ഇഷ്ടപെട്ട പാട്ട്... ആകാശവാണിയിൽ ഈ പാട്ട് വരുമ്പോഴൊക്കെ ലയിച്ചിരുന്നു കേൾക്കുമായിരുന്നു.... അച്ഛന്റ അകാലവിയോഗം അറിഞ്ഞു ഹോസ്റ്റലിൽ നിന്നും വീട്ടിലെത്തി കുറച്ച് ദിവസങ്ങൾക്ക് ശേഷം അലമാരയിൽ നിന്നും അച്ഛൻ വാങ്ങിവെച്ചിരുന്ന ഒരു പാട്ടുപുസ്തകം കണ്ടു.... അത് തുറന്നു നോക്കിയപ്പോൾ അതിലെ ആദ്യത്തെ ഗാനം ഈ പാട്ട് ആയിരുന്നു....പൂവിൻചൊടിയിലും ഭൂമിദേവിതൻ ആത്മാവിലും മാത്രമല്ല എന്റെ ഉള്ളിലും മൗനം തന്നെയായിരുന്നു...ഇന്നും കണ്ണുനീരു പൊടിയാതെ ഈ ഗാനം കേൾക്കാൻ കഴിയാറില്ല....

    • @rejinajeena9773
      @rejinajeena9773 2 ปีที่แล้ว +1

      എല്ലാ വേദനകളും കാലം മായ്ക്കട്ടെ ❤❤❤❤

    • @sreelakshmi5172
      @sreelakshmi5172 2 ปีที่แล้ว

      @@rejinajeena9773 🤗❤️

    • @sudheeshkumar3796
      @sudheeshkumar3796 หลายเดือนก่อน

      🌹🙏

    • @babukg4774
      @babukg4774 2 วันที่ผ่านมา

      ചില പാട്ടുകൾ അങ്ങിനെയാണ്

  • @sanjaysd3389
    @sanjaysd3389 7 หลายเดือนก่อน +10

    90's ഞൻ പോലും 2024 കേൾക്കുണ്ട്,.. ഇതിന്റെ ഓരോ വരികൾ മനസ്സിൽ അങ്ങ് കിടക്കല്ലേ മറക്കുമോ ❤

  • @aveeshabhi4791
    @aveeshabhi4791 2 ปีที่แล้ว +57

    ഈ ഗാനം ഏതെങ്കിലും ഓർമകളിലേക്ക് എല്ലാവരെയും കൂട്ടി കൊടുപോകാതിരിക്കില്ല

  • @s.pradeepkumar2037
    @s.pradeepkumar2037 ปีที่แล้ว +6

    3023 ലും ഈ ഗാനം കേൾക്കുവാൻ ആളുണ്ടാകും. അത്രയ്ക്ക് സുന്ദരവും അർത്ഥവതും ആണ് ഇതിലെ വരികൾ. മനോഹരമായ ഈണവും.

  • @archanaskitchen890
    @archanaskitchen890 2 ปีที่แล้ว +52

    ഈ പാട്ട് കേൾക്കുമ്പോൾ എന്താണെന്ന് അറിയാത്ത വേദന ഉണ്ടാകും ഇന്നും പല പ്രാവശ്യം കേട്ട്.. ONV സാറും ജോൺസൺ മാഷും ഇതിൽ അഭിനയിച്ച നടനും ഇന്ന് നമ്മോടൊപ്പം ഇല്ല. അവർക്ക് പ്രണാമം 🙏🙏പാട്ടുപാടി നമ്മളെയൊക്കെ ഏതോ ലോകത്തിലേക്ക് കൊണ്ടു പോയി കൊണ്ടിരിക്കുന്ന ഗന്ധർവ നാദം.. ദാസേട്ടാ നമിക്കുന്നു 🙏❤️

    • @Merl985
      @Merl985 2 ปีที่แล้ว

      ആ നടൻ ഇപ്പോൾ ഇല്ലേ? എന്തായിരുന്നു പേര് 🙏

    • @homedept1762
      @homedept1762 2 ปีที่แล้ว +1

      ആ നടൻ ആരാണ്?

    • @Merl985
      @Merl985 2 ปีที่แล้ว

      @@homedept1762 നവാസ് എന്ന് commentukalil കണ്ടു.

    • @shamilvs5371
      @shamilvs5371 ปีที่แล้ว

      ​@@Merl985 നഹാസ്

    • @vidyachandrak6450
      @vidyachandrak6450 10 หลายเดือนก่อน

      ആ നടൻ ആരാണ്

  • @Venu.Shankar
    @Venu.Shankar 10 หลายเดือนก่อน +1

    വല്ലാത്ത അനുഭൂതി.. ഒരു പ്രാവിശ്യം കേട്ടു കഴിഞ്ഞാൽ ഈ ഗാനത്തിന്റ മാസ്മരിക പ്രഭാലയത്തിൽ നിന്നു പുറത്തു കടക്കാൻ ഏറെ സമയം വേണ്ടി വരുന്നു... അത്രയും ഹൃദയസ്പർശിയായ ഗാനം....മറ്റൊന്ന് പകരം വയ്ക്കാൻ ഇല്ലാത്ത വിധം ഒന്ന്....

  • @ponnujose780
    @ponnujose780 2 ปีที่แล้ว +41

    ഹൃദയം തകർന്നു പോണപോലെ ❤

    • @BinduTm-mf8qv
      @BinduTm-mf8qv ปีที่แล้ว

      എത്ര കേട്ടാലും മതിയാവില്ല കരച്ചിൽ വരും മനസ്സിൽ ഒരു വേദനയാണ്

  • @sreeramachandran
    @sreeramachandran 4 ชั่วโมงที่ผ่านมา

    മോഹത്തിൻ പൂക്കൾ ഉലഞ്ഞു... ഇതു കേൾക്കുമ്പോൾ ഹൃദയവും ഉലയുന്നു. ജോൺസൻ മാഷ് ❤ 2024 ഉം 25.26...അനശ്വരം ഈ സംഗീതം

  • @RajeshKumar-vd2gu
    @RajeshKumar-vd2gu 2 ปีที่แล้ว +49

    പാട്ടിലെ തേൻകണം എന്ന് പാടുമ്പോഴുള്ള ഗംഭീര്യം. പിന്നീട് ആർക്കും അതുപോലെ പാടി കേട്ടിട്ടില്ല.

    • @RajSha1998
      @RajSha1998 ปีที่แล้ว +3

      👌👌👌👌👌👌

  • @moonlight-uq1qw
    @moonlight-uq1qw ปีที่แล้ว +73

    2023 ലും ഈ പാട്ട് കേൾക്കുന്നവർ like അടി ❤️

  • @anandusundarraj8513
    @anandusundarraj8513 3 ปีที่แล้ว +40

    ഒ എൻ വി സാർ 💓❤️❤️ജോണ്സണ് മാസ്റ്റർ മാജിക് 😍😍😍

  • @praveenprabhakar2534
    @praveenprabhakar2534 หลายเดือนก่อน +1

    ആ ശബ്ദം.. സ്നേഹം തഴുകി തഴുകി വിടർത്തിയ മോഹത്തിൻ പൂക്കളുലഞ്ഞു❤

  • @Aparna_Remesan
    @Aparna_Remesan 3 ปีที่แล้ว +110

    ജോൺസൺ മാഷ് 🙏 ഹ്യദയത്തേ സപ്ർശിക്കുന്ന സംഗീതം ആണ് അദ്ദേഹത്തിന്റെ.💕❤️

    • @achuunnikrishnan646
      @achuunnikrishnan646 3 ปีที่แล้ว +7

      Voice koode mention cheyyanam ennu thonnunnu.. Ee base range il allathe ee bhavam kittoolla...

    • @siyadsirajudeen677
      @siyadsirajudeen677 3 ปีที่แล้ว +3

      ഓ എൻ വി യുടെ മികവാർന്ന വരികൾ...

  • @rajeswariv9856
    @rajeswariv9856 2 ปีที่แล้ว +14

    Express ചെയ്യാൻ പറ്റാത്ത feel തോന്നുന്നു ഈ song കേൾക്കുമ്പോൾ

  • @samphilip7467
    @samphilip7467 7 หลายเดือนก่อน +53

    2024 ൽ കേൾക്കുന്നവർ

    • @sheenachitra9016
      @sheenachitra9016 7 หลายเดือนก่อน

      ഈകമാൻറഇട്ട അതെ ദിവസം രാത്രി

    • @sheenachitra9016
      @sheenachitra9016 7 หลายเดือนก่อน

  • @syamgnair5850
    @syamgnair5850 2 ปีที่แล้ว +15

    വരികൾ മനോഹരം, പാടൽ അതിമനോഹരം, പശ്ചാത്തല സംഗീതം അതിലും മനോഹരം ആകെ മൊത്തം ഒരു കൺഫ്യൂഷൻ 🙏🙏🙏

  • @unnikrishnan8133
    @unnikrishnan8133 ปีที่แล้ว +6

    ONV മലയാളികളടെ നഷ്ടവസന്തം. ഹൃദയസ്പർശിയായ മനോഹര ഗാനം .

  • @vsankar1786
    @vsankar1786 ปีที่แล้ว +7

    മീട്ടാത്ത തൻ്റെ മനോവീണയിലെ മൂകാനുരാഗം അറിയാത്ത അയലത്തെ അനുരാഗിണിയെ ഓർത്ത് നൊമ്പരംകൊള്ളുന്ന വിഷാദകാമുകൻ... കനവിലും നിലവിലും അരികത്തായിട്ടും ,അനുഭവം അകലത്താക്കുന്ന മൗനമെന്ന സ്വയംകൃതാനർത്ഥം..!
    പ്രതിഭാധനനായ ONVയുടെ അതുല്യ ഭാവനാസുന്ദരമായ രചന.. സംഗീതസാമ്രാട്ട് ജോൺസൺമാഷിൻ്റെ വിഷാദാർദ്രസുന്ദര രാഗച്ചാർത്ത്.. ഗാനാസ്വാദകരിൽ മൗനനൊമ്പരമുണർത്തുന്ന ഗാനഗന്ധർവ്വൻ്റെ മാസ്മരിക ആലാപനം..!
    ഈ അവിസ്മരണീയ ഗാനത്തിൻ്റെ ശില്പികൾക്കും ,ഇവരെ കൂട്ടിച്ചേർത്ത കാലത്തിനും പ്രണാമം.

  • @shareefpvailathour8565
    @shareefpvailathour8565 8 หลายเดือนก่อน +1

    പൊൻതൂവല്ലാം ഒതുക്കി ഒരു നൊമ്പരം നെഞ്ചിൽ പിടഞ്ഞു 👍സൂപ്പർ വരികൾ തുടക്കം മുതൽ ഒടുക്കം വരെ ഒരു രക്ഷയും ഇല്ല

  • @thwalhathmanikkoththwalhat7485
    @thwalhathmanikkoththwalhat7485 ปีที่แล้ว +2

    പാടം, ക്രിക്കറ്റ്‌ ഗ്രൗണ്ട്, കുളം, നാട്, പ്രണയം എല്ലാം ഇന്നലെയെന്നപോലെ ഈ പാട്ടുകേൾക്കുമ്പോൾ തികട്ടിവരുന്നു ഒരു നൊമ്പരമായി 😢😢😢😢😢😢🙏

  • @nsmenon1
    @nsmenon1 2 ปีที่แล้ว +70

    ഭൂമിയിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന ഒരു അത്ഭുതം പോലെ ഈ ഗാനം.... അതിൽ കൂടുതൽ ഒന്നും വർണിക്കാനില്ല... ഇഷ്ടം ഒരുപാട് ഒരുപാട്.... 💕💕💕
    ✍️Sm....

  • @harisveeroli
    @harisveeroli ปีที่แล้ว +4

    അന്നത്തെ കാലത്തെ ആരും ചിന്ദിക്കാത്ത രീതിയിൽ Johnson Sir's Unplugged Style Magical Composition And Arrangements💖💖😘🎼

  • @pandalamsiraj8028
    @pandalamsiraj8028 3 ปีที่แล้ว +9

    ഇന്ന് ഞാൻ പന്തളത്തു നിന്നും കോന്നി വരെ പോയി തിരിച്ചു വന്നു.
    ഓരോ നിമിഷവും ഈ ഗാനം എന്റെ ചുണ്ടിൽ ഉരുവിടുന്നു.

  • @praseedamanoj6271
    @praseedamanoj6271 7 หลายเดือนก่อน +2

    എനിക്കും ഈ വരികളോടും ആലാപനത്തോടും പ്രണയം തോന്നുന്നു❤

  • @sidharth96sidhu26
    @sidharth96sidhu26 ปีที่แล้ว +3

    Gloomy sunday എന്നൊരു പാട്ടുണ്ട്, ലോകത്തിലെ ഏറ്റവും depressing പാട്ട് എന്ന രീതിയിൽ കുപ്രസിദ്ധമാണ് ലവൻ..
    ആ പാട്ട് കേട്ട് ആത്മഹത്യ ചെയ്തവരുടെയും, ആത്മഹത്യാ കുറിപ്പുകളിൽ ആ പാട്ടിന്റെ വരികളുടെ സാന്നിദ്ധ്യത്തെപ്പറ്റിയും ഒക്കെ ധാരാളം പഠനങ്ങളും, കിംവദന്ദികളും പറന്ന് നടപ്പുണ്ട്...
    അപ്പൊ പറഞ്ഞ് വന്നത് വളരെ compromising ആയ മാനസികാവസ്ഥയിലൂടെ കടന്ന് പോകുന്നവരെ tipping point ഒക്കെ കടത്തി വിടാനും വലിച്ച് ഇപ്പുറത്ത് ഇടാനും ഒക്കെ ഈ പാട്ടിന് പറ്റുന്നുണ്ട് 😊
    ഏതാണ്ട് മലയാളത്തിന്റെ ഒരു gloomy sunday യാണ് ഈ പാട്ട് ....
    🎥 നേരം പുലരുമ്പോൾ
    🎶✒️ ഓ. എൻ. വി. കുറുപ്പ്
    🎼 ജോൺസൺ മാസ്റ്റർ
    🎤🎶 കെ. ജെ. യേശുദാസ്

  • @pearly2131
    @pearly2131 3 ปีที่แล้ว +44

    Dasettan ...just no comparison!! 💕🙏🏽🙏🏽

    • @LoveBharath
      @LoveBharath 3 ปีที่แล้ว +12

      What a voice ....gambeeryam and softness onnichu

    • @invisibleink7379
      @invisibleink7379 3 ปีที่แล้ว +5

      Guy very Gifted has a golden voice,very lucky he echos with time.He lives in USA still he searches in the Dark.

  • @jaganhari
    @jaganhari 3 ปีที่แล้ว +345

    പാട്ടിന്റെ വരികൾ ആണോ , സംഗീതം ആണോ അതോ ദാസേട്ടൻ വോയിസ്‌ ആണോ......ഹൃദയത്തിൽ തുളഞ്ഞു കയറുന്നതു...😘😘😘😘

    • @jrnair7786
      @jrnair7786 3 ปีที่แล้ว +13

      Satyam👍👍

    • @LoveBharath
      @LoveBharath 3 ปีที่แล้ว +25

      Surely Dasettan's depth ..and control of voice..lifts the song

    • @arifkoothadi1993
      @arifkoothadi1993 3 ปีที่แล้ว +17

      Only the magnetic celestial voice..and others also

    • @VijayKumar-cx4jb
      @VijayKumar-cx4jb 3 ปีที่แล้ว +19

      Dasettan allapinna. Muthanu dasettan .😃💙💯💙❤️❤️💯💯💯💓💕

    • @ajayakumar1149
      @ajayakumar1149 3 ปีที่แล้ว +15

      Voice

  • @unnimenon3250
    @unnimenon3250 ปีที่แล้ว +9

    മനോഹരമായ ഒരു ഗാനം. ഇത് ഷെയർ ചെയ്തതിൽ അഭിനന്ദനങ്ങൾ. 👌👍👏🏼

  • @positivevisualmediamedia6663
    @positivevisualmediamedia6663 ปีที่แล้ว +1

    കൈതപ്രം സാറിന്റെ മുൻപിൽ ഈ ഗാനം വിപഞ്ചിക മ്യൂസിക് ഫാമിലിയുടെ വാർഷികാഘോഷ വേളയിൽ കോഴിക്കോട് തിരുവണ്ണൂർ സ്വാതി കലാകേന്ദ്രത്തിൽ വെച്ച് പാടാൻ കഴിഞ്ഞത് ഓർമ്മ വരുന്നു.

  • @nijeshpanayan5686
    @nijeshpanayan5686 2 ปีที่แล้ว +2

    അത്യം അച്ഛൻ അമ്മ എന്നല്ലേ.... അത്യം ആ പാട്ട് എഴുതിയാ ആൾക്കും മ്യൂസിക് ചെയിത ആൾക്ക് മല്ലേ എന്റെ 👍🏻.... സൃഷ്ടിൽ ഇന്നും ഓരോ വരിയും ഒപ്പിയെടുക്കുന്ന അവർക്കല്ലേ സത്യമായി ലൈക്ക് 👍🏻 കൊടുക്കേണ്ടത്.... എന്റെ ലൈക്ക് അവർക്കുള്ളതാണ്.. ♥️♥️♥️

  • @satishsreekumar4887
    @satishsreekumar4887 ปีที่แล้ว +32

    What a rendition by Yesudas ❤

  • @ushadivakaran9073
    @ushadivakaran9073 หลายเดือนก่อน

    എന്ത് കൊണ്ടൊ ഈ വരികൾ ഹൃദയത്തെ വല്ലാതെ വേദനിപ്പിക്കുന്നു😢😢

  • @chandrarajan7153
    @chandrarajan7153 2 ปีที่แล้ว +5

    സംഗീതോപകരണങ്ങൾ ആവശ്യത്തിന് മാത്രം ബാക്കി മുഴുവൻ അന്യാദൃശ്യമായ കഴിവ് മാത്രം ...... ❤️

  • @sidheekmayinveetil3833
    @sidheekmayinveetil3833 3 ปีที่แล้ว +23

    ONV Sir 💕Johnson മാഷ് സ്വർഗ്ഗത്തിൽ നിന്നും പാടുന്നുണ്ടാവും🌹🌹🌹(പണാമം🌹🌹💕

  • @royjoseph3758
    @royjoseph3758 ปีที่แล้ว +9

    Great depth & feel in Dasetta's voice ....... ! A masterpiece from Johnson Master and ONV Sir ........ !

  • @bindum2941
    @bindum2941 2 หลายเดือนก่อน

    ❤❤ചേമ്പിലാതുമ്പിലെ മഞ്ഞുതുള്ളിയിൽ സൂര്യ കിരണങ്ങൾ പതിച്ചപോലെ ഓരോ വരികളും ❤️❤️❤️

  • @achupoolode5708
    @achupoolode5708 2 ปีที่แล้ว +26

    ഞാൻ ആലോചിച്ചതെന്താണെന്നോ
    ഈ പാട്ട് ഒരു എഴുപത് ശതമാനം എങ്കിലും നന്നായി പാടിയ ഒരു പാട്ടുകാരനെ ആരെങ്കിലും കണ്ടിട്ടുണ്ടോ..?കാണൂല..

    • @perumalasokan9960
      @perumalasokan9960 11 หลายเดือนก่อน +9

      മറ്റുള്ളവർ പാടുമായിരിക്കും.
      പക്ഷെ ഈ ഭാവം, ലയം, വികാരം, അക്ഷര സ്‌ഫുടത, തേനൂറുന്ന ശബ്ദ മാധുര്യം ഇതൊക്കെ ഒരാൾക്ക് മാത്രമേ കിട്ടിയിട്ടുള്ളൂ

  • @nisarsafna719
    @nisarsafna719 2 ปีที่แล้ว +10

    ഹൃദയസ്പർശിയായ വരികൾ. ഒരുപാട് ഇഷ്ടമുള്ള ഗാനം 😍😍😍

  • @joseoommen5875
    @joseoommen5875 2 ปีที่แล้ว +20

    പൂവിൻ ചൊടിയിലും മൗനം...💜🤝💜

  • @sunilkumarg9470
    @sunilkumarg9470 9 หลายเดือนก่อน

    നേരം പുലരുമ്പോൾ.. സംവിധാനം.. K. P.. കുമാരൻ 🙏🙏🌹🌹🌹

  • @NikhilRamachandran-sb6dr
    @NikhilRamachandran-sb6dr 7 วันที่ผ่านมา

    എന്റെ മൺവീണയിൽ കൂടാണയാനൊരു മൗനം പറന്നു പറന്നു വന്നു
    പാടാൻ മറന്നൊരു പാട്ടിലെ തേൻകണം പാറിപ്പറന്നു വന്നു ❤❤❤

  • @Preet-p7g
    @Preet-p7g 6 หลายเดือนก่อน +1

    മനുഷ്യൻെ മനസിനെ പിടിച്ചിരുത്താനും അവൻ്റെ മനസിലെ വിചാരവികാരങ്ങളെ ഉണർത്താനും ഇത്രത്തോളം കഴിവുള്ള മറ്റൊരു ഉപാധി വേറെ ഇല്ല. അതാണ് ഗാനം അത് പഴതാണെങ്കിൽ അൽപ്പം മാധുര്യം കൂടും. 😂ശ്രദ്ധിക് അമ്പാനെ കളറായിട്ടുണ്ട് ടോ🥰

  • @arundhathigopan8362
    @arundhathigopan8362 ปีที่แล้ว +8

    എത്ര കേട്ടാലും മതിവരില്ല. 🥰
    ❤❤️

  • @sharmilaradhakrishnan6297
    @sharmilaradhakrishnan6297 4 หลายเดือนก่อน

    ഹൃദയത്തിൽ തുളച്ചുകയറുന്ന മൗന സംഗീതം 👌👌👌

  • @SreekalaDevi-bt4xr
    @SreekalaDevi-bt4xr 4 หลายเดือนก่อน

    🙏❤️❤️❤️❤️❤️കേൾക്കുമ്പോൾ ഇപ്പോൾ വല്ലാത്തൊരുഫീൽ,,, നോമ്പരം 😔😔😔

  • @Anilkumar-d7p1m
    @Anilkumar-d7p1m 5 หลายเดือนก่อน +2

    😢പാട്ടിന്റ. സംഗീതം പിന്നെ ദാസേട്ടന്റെ മാസ്മരീക ശബ്ദം ...

  • @royjoseph7640
    @royjoseph7640 3 ปีที่แล้ว +29

    A great song composed by the ONV - JOHNSON MASTER TEAM for the movie ' NERAM PULARUMBOL ' SUNG SUPERBLY BY DASETTAN IN HIS DEEP BARITONE VOICE. ........ !

  • @shihanashehan860
    @shihanashehan860 ปีที่แล้ว +2

    അകാലത്തിൽ പൊളിഞ്ഞു പോയ നല്ലൊരു നടനാണ് നഹാസ്😔😔😔😔

  • @babuck8984
    @babuck8984 8 หลายเดือนก่อน

    മനുഷ്യ മനസ്സിനെ ദുഖത്തിലാഴ്ത്താനും ചിന്തിപ്പിക്കാനുമുതകുന്നതാണ് ' ഇതിലെ ഓരോ വരികളും

  • @SmithaJoseph-m7q
    @SmithaJoseph-m7q 2 หลายเดือนก่อน

    എനിക്ക് ഒരുപാട് ഇഷ്ടം ഉള്ള പാട്ട് ആണ് എനിക്ക് ഇതു കേൾക്കുബോൾ സങ്കടം വരും

  • @rajanpisharody930
    @rajanpisharody930 2 หลายเดือนก่อน

    മനോഹര ഗാനം. ഒപ്പം പ്രകൃതി ഭംഗിയും.

  • @neeraj6275
    @neeraj6275 8 หลายเดือนก่อน +3

    I am 22 years old. I love this old song and I am proud of it ❤️❤️

    • @Arjun-ej7fj
      @Arjun-ej7fj 5 หลายเดือนก่อน

      Im 24 and old songs ❤❤

  • @abbbmbq6669
    @abbbmbq6669 2 ปีที่แล้ว +7

    എന്താണ് ഈ പാട്ട് എന്നിൽ ചെലുത്തുന്ന സ്വാധീനം എന്ന് എനിക്ക് ഇന്നും മനസിലായില്ല.... അത് പാറി പറന്നു നടക്കുന്നു ❤️

    • @rejinajeena9773
      @rejinajeena9773 2 ปีที่แล้ว +2

      പ്രണയമായിരിക്കാം ആ 'സ്വാധീനം'
      ഒന്നുകിൽ നഷ്ടമായത് അല്ലെങ്കിൽ ഇപ്പഴും കൂടെയുള്ളത്... ❤❤❤❤

    • @vsankar1786
      @vsankar1786 ปีที่แล้ว

      AB.... അസ്സൽ നിരീക്ഷണം.

  • @bijukk698
    @bijukk698 ปีที่แล้ว

    ഈ ഗാനങ്ങൾ ഒരു നെടുവീർപോടെ മാത്രമേ കേൾകാൻ പറ്റൂ.. ഇതിന്റെ സൃഷ്ടികർത്താക്കൾ.... എല്ലാം വിടാ പറഞ്ഞു.. ഇനി പിറക്കില്ല ഇതുപോലെ ഒരു ഗാനം.. സൃഷ്ടികർത്താക്കൾക്ക് വീണ്ടുമ

  • @jainykrishnan1034
    @jainykrishnan1034 3 หลายเดือนก่อน

    ഇളം കാറ്റുപോലെ..... ചാറ്റൽ മഴപോലെ...........❤❤❤❤❤ ഇഷ്ടം

  • @rejigeorge7232
    @rejigeorge7232 3 ปีที่แล้ว +383

    2021 ലും ഈ പാട്ട് കേട്ടവർ ലൈക് അടി 👍👍👍😉

  • @BIJUPJ-pz5gt
    @BIJUPJ-pz5gt 6 หลายเดือนก่อน +1

    ജോൺസൺ മാഷിനെ മറക്കില്ല ഒരിക്കലും ' പ്രണാമം

  • @anilkumarc16679
    @anilkumarc16679 10 วันที่ผ่านมา

    എന്ത് നല്ല വരികൾ.....super❤❤❤❤

  • @BIJUPJ-pz5gt
    @BIJUPJ-pz5gt 6 หลายเดือนก่อน +1

    മറക്കില്ല ഒരിക്കലും 'ജോൺസൺ മാഷിനെ 'പ്രണാമം

  • @Light-dn2ev
    @Light-dn2ev ปีที่แล้ว +3

    പൊൻതൂവലെല്ലാം ഒതുക്കി ഒരു നൊമ്പരം നെഞ്ചിൽ പിടഞ്ഞു 😔

  • @gigivpanicker9500
    @gigivpanicker9500 6 หลายเดือนก่อน +1

    നേരം പുലരുമ്പോൾ എന്ന ഈ സിനിമ 1986ൽ പാല ന്യൂ തിയേറ്ററിൽ വച്ച് കണ്ടതാണ്

  • @sibivechikunnel3529
    @sibivechikunnel3529 2 ปีที่แล้ว +1

    ജോൺസൺമാസ്റ്ററിൻെറ ഈണം ഒ.എൻ.വിയുടെ വരികൾ. അനശ്വര സംഗീതം

  • @abhilashkumarappukuttan2304
    @abhilashkumarappukuttan2304 2 ปีที่แล้ว +14

    രചന, സംഗീതം, ആലാപനത്തിൻ്റെ അതുല്ല്യത.... അഭൗമം...

  • @jishnusreehari9462
    @jishnusreehari9462 3 หลายเดือนก่อน

    എന്നോ എവിടെ യോ കേട്ട് മറന്ന ഈ പാട്ട് വീണ്ടും ഓർമ യിൽ വന്നപ്പോ വീണ്ടും എത്തി

  • @abyp1904
    @abyp1904 4 หลายเดือนก่อน

    Depth ulla song, sound amazing. Karayano, chirikkano, vallatha feel. Johnson mash❤❤❤❤

  • @radhaaravi9411
    @radhaaravi9411 2 ปีที่แล้ว +1

    എഴുതാൻ വാക്കകളില്ല. നെഞ്ചിൽ ഒരു തേങ്ങൽ അഭവപ്പെടുന്നു

  • @sarathe8694
    @sarathe8694 ปีที่แล้ว +3

    ഈ ഗാനത്തിനൊപ്പം പിന്നിലേക്ക് ഒരു യാത്ര പോയി വരാം

  • @sijinrajan7304
    @sijinrajan7304 ปีที่แล้ว +1

    എന്റെ ഇഷ്ട ഗാനങ്ങളിൽ ഒന്ന്. very Nice

  • @premam2390
    @premam2390 ปีที่แล้ว +1

    ഈ പാട്ട് മനസിന് വല്ലാതെ നൊമ്പരപ്പെടുത്തുന്നു 😢😢

  • @priyamvathapppriyam9534
    @priyamvathapppriyam9534 2 ปีที่แล้ว +2

    Wow super song ethra kettittum mathiyaavunnilla Athraykum manoharamaayi paadiyittundu varilal parayan vaakikal illa

  • @likeit2022
    @likeit2022 3 ปีที่แล้ว +7

    ഈ മൺകൂനയിൽ ചെറിയ ജീവിതം എന്ന് വീണ്ടും ഓർമിപ്പിക്കുന്ന ഗാനം ..

  • @user-jt6og8yi
    @user-jt6og8yi 2 ปีที่แล้ว +2

    Ente Manassil Thottu Unarthiya Ganam...❤
    Das Sar Alinju Aanu Paadunnathu .....💝
    Eniku Othiri Ishtamulla Ganam....💞

  • @rajanijoyrajanijoy5441
    @rajanijoyrajanijoy5441 2 ปีที่แล้ว +2

    നല്ല ക്‌ളാസിക്ക് പാട്ട് കേട്ടിട്ട് കുറെ ദിവസം ആയി നല്ല പാട്ടെ 👍🏻👍🏻

  • @samadmanakkara3709
    @samadmanakkara3709 ปีที่แล้ว

    ഈ ഗാനം കേൾക്കുമ്പോൾ എല്ലാം മറന്നുള്ള ആസ്വാദനം 💙💙

  • @anoopjohny9474
    @anoopjohny9474 3 ปีที่แล้ว +18

    ഒരുപാട് നന്ദിയുണ്ട് ട്ടാ... ഈ പാട്ടു തന്നതിന് 💖💖 റേഡിയോയില്‍ കേള്‍ക്കാന്‍ വളരെ ഇഷ്ടമുള്ള ഒന്ന് 😍😍

  • @ajiaishu2981
    @ajiaishu2981 4 หลายเดือนก่อน

    2024 ൽ നട്ടുച്ചയ്ക്ക് കേൾക്കുന്നു ഓഗസ്റ്റ് 24 മനസിൽ സങ്കടം വന്നാലും സന്തോഷം വന്നാലും ആദ്യം കേൾക്കുന്നത് പഴയ പാട്ടുകളാണ്❤❤❤❤❤❤❤

  • @VibinRaaj-wv7id
    @VibinRaaj-wv7id 11 หลายเดือนก่อน +1

    എനിക്ക് ഇഷ്ട്ടം ഒത്തിരി❤❤❤❤❤❤❤❤❤

  • @bijumonbalan476
    @bijumonbalan476 3 ปีที่แล้ว +22

    മൗനസാന്ദ്രമായ ആഴങ്ങളിലേക്ക് ജോൺസൺ മാഷ് പണ്ടേ യാത്രയായിരുന്നു...ഒരു മൗനഗായകനെപ്പോൽ...