Paathiraamazhayetho HD 1080p | Amala, Mohanlal, Ashokan | Ouseppachan - Ulladakkam

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2024

ความคิดเห็น • 1.9K

  • @abhijithm5589
    @abhijithm5589 4 ปีที่แล้ว +481

    നഷ്ട ബോധത്തേക്കാൾ കൂടുതൽ ഏകാന്തതയുടെ മറ്റൊരു തലത്തിലേക്ക് നയിക്കുന്ന മാജിക്ക് ❤️❤️❤️✨✨✨

  • @sudeeps1995
    @sudeeps1995 ปีที่แล้ว +179

    പലപ്പോഴും ഈ ഗാനം മനപ്പൂർവ്വം ഒഴിവാക്കാറുണ്ട്... സംഗീതത്തിലും,വരികളിലും, ആലാപനത്തിലും വേട്ടയാടുന്ന അകാരണമായ ഒരു ശൂന്യത തന്നെ കാരണം...

  • @Zulusulu
    @Zulusulu 4 ปีที่แล้ว +713

    " എന്റെ ലോകം നീ മറന്നു.....
    ഓർമ പോലും മാഞ്ഞുപോകുവതെന്തേ..??❤❤
    രാത്രി തനിച്ചു ഇരുന്ന് കേൾക്കാൻ പ്രതേക ഫീൽ ആണ് 💞💞

  • @newsteps28
    @newsteps28 ปีที่แล้ว +34

    ഈ പാട്ടിൽ നിറഞ്ഞു നിൽക്കുന്ന വികാരസാന്ദ്രമായ ആ തബല!!! 🙏🏻 .... പറയാൻ വാക്കുകൾക്കും അതീതം... മഹാനായ ആ കലാകാരന് (tabalist Shri. Balan )ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ !! 🌹🌹❤❤❤🙏🏻👌👌🤝🤝🤝

    • @alexbaby6122
      @alexbaby6122 5 วันที่ผ่านมา +1

      Absolutely. ഈ പാട്ടിന്റെ ആത്മാവ് ആ തബലയാണ്!!!😊

  • @Linsonmathews
    @Linsonmathews 4 ปีที่แล้ว +785

    ആർക്കും വിരഹം അനുഭവിക്കാൻ ഇട വരാതിരിക്കട്ടെ... വല്ലാത്തൊരു അവസ്ഥയാണത് ❣️

  • @Ananthu_Sreekanth_acharya
    @Ananthu_Sreekanth_acharya 2 ปีที่แล้ว +402

    ഞാൻ 2005 ഉള്ളതാണ്... എനിക്ക് ഇപ്പോഴും 90's songs കേൾക്കുന്നതാണ് ഇഷ്ട്ടം..
    കൂടെ ഉള്ള എല്ലാരും പറയും 90's നിന്ന് എന്താടാ വണ്ടി കിട്ടീലേ എന്ന്.
    But അവർക്ക് അറിയില്ലലോ മനപ്പൂർവം കേറാത്തതാണെന്ന്.. 😊♥️

    • @jithus6592
      @jithus6592 ปีที่แล้ว +16

      😊 aa timilulla pattokke super aanu enn oru 2k kid

    • @vishnum1921
      @vishnum1921 ปีที่แล้ว +1

      U said it

    • @SureshS-rl5wt
      @SureshS-rl5wt ปีที่แล้ว +6

      2006 njan kelkunnudallo enthina jaaada

    • @media2317
      @media2317 ปีที่แล้ว +26

      1998 l ulla ഞാൻ പഴേ പാട്ടെ കേൾക്കു. കാരണം old song nte ഫീൽ ഒന്നും ഇപ്പഴത്തെ ഒരു പാട്ടിനും തരാൻ കഴിയില്ല 😊

    • @deepaktheLegend1991
      @deepaktheLegend1991 ปีที่แล้ว +2

      wow!

  • @dsouzavincent
    @dsouzavincent 4 ปีที่แล้ว +155

    അവുസേപ്പച്ചൻ കൈതപ്രം കമൽ
    മോഹൻലാൽ ചിത്ര ദാസേട്ടൻ ... ഇനിയും ജനിക്കുമോ ഇതുപോലുള്ള പാട്ടുകൾ...തബലിസ്റ്റ് ബാലൻ സാർ പ്രിത്യേക പരാമർശം അർഹിക്കുന്നു 💖

  • @വാസുകിവാസുകി
    @വാസുകിവാസുകി 3 ปีที่แล้ว +62

    മറന്നു തുടങ്ങിയ ഓർമ്മത്താളുകൾക്കിടയിൽ ഇന്നും അറിയാതെ സൂക്ഷിച്ചു വച്ചിട്ടുണ്ട് ഈ ഗാനം

  • @AkshayTAA
    @AkshayTAA 4 ปีที่แล้ว +300

    ഔസേപ്പച്ചൻ സാർന്റെ മിക്ക ഗാനങ്ങളൂം ഹിറ്റ്‌ ആണ്..... 💗💗💗

    • @anremixmedia4473
      @anremixmedia4473 4 ปีที่แล้ว +7

      ഒരു വിധം ഗാനങ്ങളും പ്രോഗ്രാം ചെയ്തിരിക്കുന്നതു ഗോപി സുന്ദർ ആണ്

    • @anandhurajeev8476
      @anandhurajeev8476 4 ปีที่แล้ว +16

      @@anremixmedia4473 A R Rahman, vidyasagar, harris jayaraj okke ousepachen sir nu vendi കീബോർഡ് വായിച്ചുണ്ട്...

    • @aadharsh_
      @aadharsh_ 3 ปีที่แล้ว +6

      Kaithapram lyrics💯

    • @sjstpr
      @sjstpr 3 ปีที่แล้ว +10

      Legend "Ousepachan

    • @saneers9826
      @saneers9826 2 ปีที่แล้ว +5

      @@anandhurajeev8476
      AR rahuman sir nte oru pad പാട്ടുകൾക്ക് ഔസേപ്പച്ചൻ sirum വയലിൻ വായിച്ചിട്ടുണ്ട്.

  • @jayasreetk4791
    @jayasreetk4791 2 ปีที่แล้ว +117

    ഏതൊരു ഗാനമായാലും അത് അങ്ങേയറ്റം മാധുര്യത്തോടെ നമ്മുടെ ഹൃദയത്തിലേക്കാഴ്ന്നിറക്കാൻ ദാസേട്ടന്റെ ശബ്ദത്തോളം മറ്റൊന്നുമില്ല

    • @AryaAryashibu
      @AryaAryashibu 8 หลายเดือนก่อน +2

      100%

    • @NagaRaju-gg3pr
      @NagaRaju-gg3pr 4 หลายเดือนก่อน

      in malayalam--true-

    • @SatheeshKumar-kx6rf
      @SatheeshKumar-kx6rf 3 หลายเดือนก่อน +2

      അങ്ങനെ ഉള്ളഅപ്രിയ സത്യം ഒന്നും വിളിച്ചു പറയല്ലേ...ഇവിടെ ചില ആൾക്കാർക്ക് കുരു പൊട്ടും!ദാസേട്ടനെ കുറ്റം പറയാൻ മാത്രം വാ തുറക്കുന്ന ഒരു വർഗം!

  • @Dilu-21
    @Dilu-21 4 ปีที่แล้ว +158

    രാത്രിയിൽ ഹെഡ്സെറ്റ് വച്ചു കേൾക്കണം.. ❤
    ഔസേപ്പച്ചൻ 🙏🙏❤❤

  • @priyas8114
    @priyas8114 ปีที่แล้ว +176

    ഈ പാട്ടു കേൾക്കുമ്പോൾ നമുക്ക് മനസ്സിൽ തെളിയുന്ന ഒരു മുഖം ഉണ്ടാവും ഒരിക്കലും തിരിച്ചു വരാത്ത ഒരു മുഖം... ❤❤❤❤

    • @SunilKumar-ur1cl
      @SunilKumar-ur1cl ปีที่แล้ว +6

      സത്യമാണ്. നഷ്ടങ്ങൾ ഒരിക്കലും തിരിച്ചു കിട്ടില്ല. മരിച്ചു മണ്ണിനടിയിൽ ആയി

    • @kripav.s7373
      @kripav.s7373 10 หลายเดือนก่อน

      Sayhyam

    • @abhilash4915
      @abhilash4915 8 หลายเดือนก่อน +1

      നൊസ്റ്റാൾജിയ എന്തോക്കയോ നേടി എന്നിട്ടും അവൾ 😥😥

    • @abhisuresh9135
      @abhisuresh9135 6 หลายเดือนก่อน +1

      Veruthe egane okke parayano sagadom varua

    • @ChanduSurendran
      @ChanduSurendran 4 หลายเดือนก่อน

      ❤️

  • @sreeragssu
    @sreeragssu 4 ปีที่แล้ว +822

    ആദ്യം മുതല്‍ അവസാനം വരെ ഈ പാട്ടിന്‍റെ ഏറ്റവും വലിയ സൗന്ദര്യം തബല യാണ്... ♥

    • @mvin1688
      @mvin1688 3 ปีที่แล้ว +5

      ❤️👍

    • @sadanandanrajesh953
      @sadanandanrajesh953 3 ปีที่แล้ว +5

      👍👍👍

    • @jayakumarjk2125
      @jayakumarjk2125 3 ปีที่แล้ว +21

      Yes..... ❤️exactly... വയലിൻ വിദ്വാൻ ouseppachan തബല മനോഹരമായി ചേർത്തു... വയലിൻ തന്ത്രികൾക്കിടയിൽ ❤️

    • @raibajob2113
      @raibajob2113 3 ปีที่แล้ว +3

      realy true

    • @thomasmichael8708
      @thomasmichael8708 3 ปีที่แล้ว +2

      Correct

  • @DaDDy-447
    @DaDDy-447 8 หลายเดือนก่อน +200

    2024 ൽ കേൾക്കുന്നവർ ഇവിടെ വരും

    • @manojok9810
      @manojok9810 5 หลายเดือนก่อน +3

      Yes

    • @VivekThayyil
      @VivekThayyil 5 หลายเดือนก่อน +2

      👍

    • @sagapthiyan
      @sagapthiyan 5 หลายเดือนก่อน +2

    • @Kalesh-wf3hs
      @Kalesh-wf3hs 5 หลายเดือนก่อน +2

      1995 ഇൽ കേട്ടതാനുണ്

    • @MrRebeesh
      @MrRebeesh 4 หลายเดือนก่อน +1

      Yes agust

  • @Aparna_Remesan
    @Aparna_Remesan 4 ปีที่แล้ว +235

    ഇതിലെ ആ തബല കൊട്ടുന്ന കേൾക്കാൻ വല്ലാത്ത feel ആണ്.👏💜💜.എന്റെ മനസ്സും ഈ ഗാനത്തിന്റെ കൂടെ സഞ്ചരിക്കുന്നു.👍

    • @Swathyeditz133
      @Swathyeditz133 4 ปีที่แล้ว +1

      🤘💯👍

    • @mvin1688
      @mvin1688 3 ปีที่แล้ว +1

      👍

    • @anukumar449
      @anukumar449 3 ปีที่แล้ว +1

      ശരിയാണ് ബ്രോ തബല പാടുന്നത് പോലെ തോന്നും

    • @musthafakvk2482
      @musthafakvk2482 3 ปีที่แล้ว

      one of my favourite songs

    • @sreejithshankark2012
      @sreejithshankark2012 ปีที่แล้ว

      👍👍👍

  • @abhisheko.a1231
    @abhisheko.a1231 2 ปีที่แล้ว +22

    വല്ലാത്ത ഒരു ഫീൽ ആണ്.. ഓരോ കാര്യങ്ങൾ ഓർമ വരും. എന്നാലും കൂടെ കൂടെ ഈ പാട്ടു കേൾക്കും.

  • @jithinm8048
    @jithinm8048 4 ปีที่แล้ว +24

    ഇഷ്ട ഗാനങ്ങളിൽ ഒന്ന്
    ഔസേപ്പച്ചൻ മാജിക്‌ സംഗീതം
    എന്താ വോയിസ്‌ ദാസേട്ടാ നമിച്ചു
    തബല കൊട്ട് സൂപ്പർ
    വല്ലാത്ത ഒരു ഫീൽ ആണ് ഈ പാട്ട്

  • @sajithkumarluttu9064
    @sajithkumarluttu9064 3 ปีที่แล้ว +112

    ഈ പാട്ടും കേട്ടുകൊണ്ട് വെറുതേ fb തുറന്നപ്പോഴാ എന്നെ തേച്ചിട്ട് പോയ ആകുരിപ്പിന്റെ ഫോട്ടോ കണ്ടത് 😌
    ഈശ്വരാ ശത്രുക്കൾക്ക് പോലും ഈ അവസ്ഥ വരുത്തല്ലേ....😩

    • @meera3850
      @meera3850 3 ปีที่แล้ว +6

      Appol lifeil ottapettayude avastayo oraphansnte oke avasta onnu alochichu nokkiyee nammuk oke parents oke elle nammal nammuk chuttumullavare palapolum kanni ella .

    • @sreeshmaappusanthosh6392
      @sreeshmaappusanthosh6392 2 ปีที่แล้ว +3

      എന്തിനു.. അവളോട് പോകാൻ പറയൂ, നിന്റെ ഹാപ്പിനെസ്സ് അവളുടെ കയ്യില്ലല്ല.. ലൈഫ്ൽ സാധ്യതകൾ അവസാനിക്കൂന്നേയില്ല..👍🏻👍🏻

    • @vinayakan4708
      @vinayakan4708 2 ปีที่แล้ว

      Lifil ottappettu poyi aarkkum ithe avasatha vararuthe

    • @jancyjoseph8582
      @jancyjoseph8582 9 หลายเดือนก่อน +1

      😊

    • @AjmalMohamed-kz8ei
      @AjmalMohamed-kz8ei 6 หลายเดือนก่อน

      Yes 😊

  • @vineethgodsowncountry9753
    @vineethgodsowncountry9753 4 ปีที่แล้ว +68

    വിഷാദപൂർണ്ണമായ വിരഹഭാവം ഏറ്റവും ആർദ്രമായി മനസ്സിനെ സ്പർശിക്കുന്ന മനോഹരമായ മെലഡി.വരികളും,ഈണവും,ആലാപനവും ഇഴുകിച്ചേർന്ന് ഇത്രത്തോളം ദീപ്തമാക്കപ്പെട്ടിട്ടുള്ള ഗാനങ്ങൾ വിരളമാണ്.'ഉള്ളടക്കം'🎬 എന്ന പ്രിയ ചിത്രത്തിൻ്റെ ഏറ്റവും വലിയ പ്രേരക ശക്തികളിലൊന്ന് ഈ ഗാനവും കൂടിയാണ്...🎵❤️🎵

  • @ajithchakku4908
    @ajithchakku4908 3 ปีที่แล้ว +27

    എന്റെ ലോകം നീ മറന്നോ... ഓർമ പോലും മാഞ്ഞു പോകുവതെന്തേ.........
    എന്താണ്‌ വരികൾ... നമിക്കുന്നു കൈതപ്രം സാർ..❤🙏

  • @SRKPRAHMAN
    @SRKPRAHMAN 2 ปีที่แล้ว +114

    പാതിരാമഴയെതോ ഹംസഗീതം പാടി
    വീണപൂവിതളെങ്ങോ പിൻ നിലാവിലലിഞ്ഞു
    നീലവാർമുകിലോരം ചന്ദ്രഹൃദയം തേങ്ങീ
    (പാതിരാമഴയെതോ)
    കൂരിരുൾ ചിമിഴിൽ ഞാനും മൌനവും മാത്രം
    മുന്നിലലിയും വ്യാമോഹ ജ്വാലയാളുകയായ്
    എന്റെ ലോകം നീ മറന്നു (2)
    ഓർമ്മപോലും മാഞ്ഞുപോകുവതെന്തേ
    (പാതിരാമഴയെതോ)
    ശൂന്യവേദികളിൽ കണ്ടു നിൻ നിഴൽചന്തം
    കരിയിലക്കരയായ് മാറീ സ്‌നേഹ സാമ്രാജ്യം
    ഏകയായ് നീ പോയതെവിടെ (2)
    ഓർമ്മപോലും മാഞ്ഞു പോകുവതെന്തേ
    (പാതിരാമഴയെതോ)

  • @sanjayct7315
    @sanjayct7315 2 ปีที่แล้ว +197

    2022 ലും കേൾക്കുന്നുണ്ടെങ്കിൽ നിങ്ങളും ലഹരിക്ക് അടിമയാണ് ... ഈ പാട്ടിൻ ലഹരി ....

    • @sanjayvaliyapurackal9183
      @sanjayvaliyapurackal9183 2 ปีที่แล้ว +1

      ❤️❤️

    • @sreejithchandra437
      @sreejithchandra437 2 ปีที่แล้ว +1

      ഞാൻ എപ്പോഴും കേൾക്കാറുണ്ട് broo....

    • @vishnupp7844
      @vishnupp7844 2 ปีที่แล้ว +1

      ✋🏻

    • @jaleeljeli2242
      @jaleeljeli2242 ปีที่แล้ว

      2023ലും

    • @sreekumarr565
      @sreekumarr565 11 หลายเดือนก่อน

      2എണ്ണം അടിക്കുമ്പോൾ കേക്കും ❤

  • @alpvlogs3432
    @alpvlogs3432 3 ปีที่แล้ว +42

    ഈ സംഗീതം മനസ്സിന് വല്ലാത്ത Feel നൽകുന്നു : 2021 ലാണ് ഈ പാട്ട് കേൾക്കുന്നത്!

  • @gibugopi5633
    @gibugopi5633 8 หลายเดือนก่อน +10

    അമല എന്ന നടിയുടെ... അഭിനയ... മികവ് തെളിയിച്ച.. സിനിമ

  • @jibinoffl
    @jibinoffl 4 ปีที่แล้ว +164

    ഈ പാട്ട് ~ ദാസേട്ടന്റെ സൗണ്ട് ! ❤️
    അതിന്റെ കൂടെ അമലയുടെ ഭംഗിയും ! 😍😘

    • @sobhiths8916
      @sobhiths8916 3 ปีที่แล้ว +8

      @@Arjun-ej7fj poda.... nee ela videode thazhe undaloo... dasettan kazhije evide arum uluuu

    • @abhijitho8324
      @abhijitho8324 3 ปีที่แล้ว +3

      @@Arjun-ej7fj correct bro chithramma😍

    • @icunde6086
      @icunde6086 ปีที่แล้ว +1

      ​@@sobhiths8916 അത് സത്യം ദാസേട്ടന് കഴിഞ്ഞിട്ടേ ഇവുടെ ആരും ഉള്ളു

    • @certified.Sociopath
      @certified.Sociopath ปีที่แล้ว

      അത് ശേരിയാ എന്തൊക്കെ പറഞ്ഞാലും അമല ഒരു ഒനൊന്നര മുതൽ ആണ്❤

  • @vyshakkumar1171
    @vyshakkumar1171 4 ปีที่แล้ว +12

    ഔസേപ്പച്ചൻ - ചെയ്തിട്ടുള്ള എല്ലാ ഗാനങ്ങളും മനോഹരമാക്കിയ സംഗീത സംവിധായകൻ...
    അശോകൻ നന്നായിട്ട് അഭിനയിച്ച ഗാനം...

  • @muhammedanaspk2972
    @muhammedanaspk2972 4 ปีที่แล้ว +51

    ഔസേപ്പച്ചൻ സാറിന്റെ പാട്ട്❤️ അന്തിവെയിൽ പെരുത്തിഷ്ടം

  • @AkshayThrishivaperoor
    @AkshayThrishivaperoor 4 ปีที่แล้ว +128

    നിങ്ങളുടെ വേണ്ടപ്പെട്ടവർ അകാലത്തിൽ മരിച്ചു പോയിട്ടുണ്ടോ.... ഈ വരികളിൽ അവരുടെ ഓർമ്മകൾ നിങ്ങളെ തേടി വരുന്നുണ്ടോ..... 😢❣️

    • @pravinaa9034
      @pravinaa9034 3 ปีที่แล้ว +2

      Ys

    • @kunjoos9316
      @kunjoos9316 3 ปีที่แล้ว +4

      അമ്മയെ ഓർക്കുന്നു കണീരോടെ

    • @sreeshmaappusanthosh6392
      @sreeshmaappusanthosh6392 2 ปีที่แล้ว +4

      യെസ് എന്റെ മാമൻ... എന്നെ ഒരുപാട് ഇഷ്ടമായിരുന്നു...

    • @amaanajims1611
      @amaanajims1611 2 ปีที่แล้ว +3

      ente Pappa😔😔

    • @sreeshmaappusanthosh6392
      @sreeshmaappusanthosh6392 2 ปีที่แล้ว +1

      @@amaanajims1611
      വേർപാടുകളും വേദനയും lifente ഒരു പാർട്ട്‌ മാത്രമാണ് dear, god bless u

  • @Swathyeditz133
    @Swathyeditz133 4 ปีที่แล้ว +388

    *എപ്പോ ഈ പാട്ട് കേട്ടാലും മനസ്സിൽ വല്ലാത്ത ഒരു ഫീൽ ആണ്...* 🎵 🤘💔🤘🎵

    • @mhdsafwan2726
      @mhdsafwan2726 4 ปีที่แล้ว +2

      Ayin

    • @lovelykezia3757
      @lovelykezia3757 4 ปีที่แล้ว +2

      സത്യം ഒരു വേദന യും

    • @prajeeshprajeesh2154
      @prajeeshprajeesh2154 4 ปีที่แล้ว +4

      സങ്കടം വരുമ്പോൾ ഏറ്റവും കൂടുതൽ കേൾക്കുന്ന പാട്ടുകളിൽ ഒന്ന്.

    • @Swathyeditz133
      @Swathyeditz133 4 ปีที่แล้ว

      @@lovelykezia3757 👍💯

    • @Swathyeditz133
      @Swathyeditz133 4 ปีที่แล้ว +1

      @@prajeeshprajeesh2154 🤘👍

  • @अजितआनंद-ठ6श
    @अजितआनंद-ठ6श 2 ปีที่แล้ว +65

    തിരിച്ചു പിടിക്കാൻ പറ്റാത്ത സ്വപ്നങ്ങളുടെ നീറുന്ന ഓർമ്മകൾ...

  • @lipinkumarnp7106
    @lipinkumarnp7106 3 ปีที่แล้ว +24

    ഒരുപാട് ദുഃഖം വരുമ്പോൾ ചിലപ്പോൾ കരയാൻ പറ്റില്ല പക്ഷെ ഞാൻ ഈ പാട്ട് കേൾക്കമ്പോൾ അറിയാതെ കരഞ്ഞു പോവും
    അർത്ഥപൂര്ണമായ വരികൾ music എല്ലാം പെർഫെക്ട്
    പിന്നെ
    ലാലേട്ടൻ ❤
    അമല👍
    ഔസെപ്പച്ഛൻ👍
    My fav song ❤❤

    • @Nithyananda-pw2tb
      @Nithyananda-pw2tb ปีที่แล้ว

      Naraga jeevidam atrek madutu bro.verutu poi bro.1 chathal madi ade yende otya prarthana bro.😢😭

  • @sujeeshsudhakaran7201
    @sujeeshsudhakaran7201 2 ปีที่แล้ว +117

    2023 ലും ഈ പാട്ട് കേൾക്കും കേട്ടുകൊണ്ടിരിക്കുന്നു

    • @sreenasree254
      @sreenasree254 ปีที่แล้ว

    • @sanalvshaju
      @sanalvshaju 7 หลายเดือนก่อน +1

      2024

    • @GHhh-i8c
      @GHhh-i8c 19 วันที่ผ่านมา

      2025 lum thudarnnum kellkkunnu❤

  • @aestheticlove2501
    @aestheticlove2501 3 ปีที่แล้ว +28

    2021 ൽ കേൾക്കുന്നവരുണ്ടോ എന്ന് ചോദിക്കുന്നില്ല... നമ്മുടെയൊക്കെ മരണം വരെയും ഈ പാട്ട് കേൾക്കും.. അത്രമേൽ സുന്ദരമായ വരികൾ ആണ്.....

  • @ankithasnath1224
    @ankithasnath1224 2 ปีที่แล้ว +53

    ഞാൻ വിഷമം വരുമ്പോൾ കേൾക്കുന്ന പാട്ട് 💕😞😘😘

  • @veenaveena5841
    @veenaveena5841 4 ปีที่แล้ว +34

    വളരെ സന്തോഷത്തോടെ ഇരിക്കുമ്പോൾ ഈ പാട്ട് കേട്ടാൽ വല്ലാത്ത സങ്കടം വരും
    അപ്പോൾ പിന്നെ സങ്കടപ്പെട്ട് ഇരിക്കുമ്പോൾ കേട്ടലുള്ള feel പറഞ്ഞറിയിക്കാൻ പറ്റില്ല 😘😘
    ഔസേപ്പച്ചൻ - കൈതപ്രം മാജിക്‌ ❤️

  • @AmaluPMathew-xq3ix
    @AmaluPMathew-xq3ix 9 หลายเดือนก่อน +5

    എനിക്ക് ഈ പാട്ട് ഒരുപാട് ഇഷ്ടം ആണ് ഈ പാട്ട് പകർത്തി തന്നവർക്കും ഒരുപാട് താങ്ക്സ് എനിക്ക് ഈ പാട്ട് കേട്ടാലും എനിക്ക് ഒരുപാട് വിഷമം വരും പിന്നെ ഈ പാട്ട് സ്ഥിരം കേട്ടാൽ എന്ത് ദുഃഖം സന്തോഷം ആണ് എനിക്ക് ദുഃഖം സന്തോഷം ത്തിലേക്ക് മാറിയാൽ പിന്നെ ദുഃഖം നമുക്ക് ഫീൽ ആകുല ദുഃഖം മറന്നു സന്തോഷം ത്തിലേക്ക് വരുക അപ്പോൾ എല്ലാം സങ്കടം മാറും

  • @marcopolo7450
    @marcopolo7450 4 ปีที่แล้ว +24

    വീണ്ടും ദാസേട്ടനും ഔസേപ്പച്ചൻ സാറിനും ലാലേട്ടനും ഒരു ഹായ്

  • @chanducharuvila
    @chanducharuvila ปีที่แล้ว +758

    ഈ പാട്ട് നിങ്ങൾ search ചെയ്തതാണ് കേള്‍ക്കുന്നതു എങ്കിൽ, നിങ്ങൾ ആരെയോ ആത്മാര്‍ത്ഥമായി സ്നേഹിച്ചിരുന്നു.....🫠😌

  • @sumanchalissery
    @sumanchalissery 4 ปีที่แล้ว +71

    ""കൂരിരുൾ ചിമിഴിൽ ഞാനും മൗനവും മാത്രം
    മിന്നിയുലയും വ്യാമോഹ ജ്വാലയാളുകയായ്
    എന്റ്റെലോകം..... നീമറന്നോ....
    എന്റ്റെലോകം നീമറന്നോ
    ഓർമ്മ പോലും മാഞ്ഞുപോവുവതെന്തേ... ""വരികൾ 😍🧡 #ഔസേപ്പച്ചൻ സംഗീതം 😍💯👍

  • @sivadasantp1651
    @sivadasantp1651 3 ปีที่แล้ว +7

    പഴയകാല ചലച്ചിത്ര ഗാനങ്ങൾ കേൾക്കാൻ കൊതിക്കുന്ന ഒരു ആളാണ്, നന്ദി/ OLD is'GOLD'

  • @Mupztalks
    @Mupztalks 4 ปีที่แล้ว +91

    *ഈ ചാനൽ ഉള്ളത് കൊണ്ട് പഴയ കാലത്തേക്ക് പഴയ ഓർമകളിലേക്ക് പോകാൻ കഴിയുന്നുണ്ട്* 🤩

  • @jintopullan
    @jintopullan 3 ปีที่แล้ว +1516

    *ഈ 2021 ലും ആരേലും കേൾക്കുന്നുണ്ടോ ???❤️❤️*

  • @poojaashok6751
    @poojaashok6751 4 ปีที่แล้ว +18

    വിരഹ വേദന എത്ര മനോഹരമായാണ് ഈ വരികൾ അവാഹിച്ചിരിക്കുന്നത് 💕 especially എടുത്തു പറയേണ്ടത് ആ തംബലയുടെ താളം... ചില പാട്ടുകൾ ജീവിതത്തിലെ പല ഓർമ്മകളെ തിരിച്ചു തരുന്നതാണ് തോന്നി പോകും..."ശൂന്യവേദികയില്‍ കണ്ടു നിന്‍ നിഴല്‍ ചന്തം
    കരിയിലക്കരയായ് മാറി സ്നേഹ സാമ്രാജ്യം
    ഏകയായ് നീ പോയതെവിടെ
    ഓര്‍മ്മ പോലും മാഞ്ഞു പോകുവതെന്തേ
    (പാതിരാമഴയേതോ..)...🥰

    • @Swathyeditz133
      @Swathyeditz133 4 ปีที่แล้ว +1

      😍

    • @akhilraj4701
      @akhilraj4701 3 ปีที่แล้ว +2

      thabalayaan throughout ... mridangam alla

    • @aryaab4712
      @aryaab4712 2 ปีที่แล้ว

      Enikkum ettavum kooduthal ishtapetta lyrics ❤️

  • @ADTheMedicalLabScientist
    @ADTheMedicalLabScientist 9 หลายเดือนก่อน +4

    കൂരിരുൾ ചിമിഴിൽ ഞാനും മൗനവും മാത്രം
    മിന്നിയുലയും വ്യാമോഹ ജ്വാലയാളുകയായ്
    എന്റ്റെലോകം..... നീമറന്നോ....
    എന്റ്റെലോകം നീമറന്നോ
    ഓർമ്മ പോലും മാഞ്ഞുപോവുവതെന്തേ
    പാതിരാമഴയേതോ ഹംസഗീതം പാടി❤

  • @arunan9699
    @arunan9699 8 หลายเดือนก่อน +27

    😢ഒറ്റപെട്ടു പോകുന്നവർക്കേ ഇതിന്റ വിഷമം അറിയൂ
    ഇപ്പോഴും അനുഭവിക്കുന്നു
    ആരെയും അമിത മായി വിശ്വസിക്കരുത് എന്ന് മനസിലായി 😢😢😢

    • @Lankanaresh6137
      @Lankanaresh6137 27 วันที่ผ่านมา +1

      അതേ ഒറ്റപ്പെട്ടു ജീവിക്കുന്നു അറിയില്ല ഇനിയും എത്ര വർഷം ഈ നരക ജീവിതം.😢

    • @MinimolMinimol-t2v
      @MinimolMinimol-t2v 23 วันที่ผ่านมา +1

      ❤❤❤❤❤🌹

    • @arunan9699
      @arunan9699 23 วันที่ผ่านมา

      @@MinimolMinimol-t2v 🙏🙏🌹🌹

    • @arunan9699
      @arunan9699 23 วันที่ผ่านมา

      @@Lankanaresh6137 🙏🙏🌹🌹

  • @adiladam9337
    @adiladam9337 3 ปีที่แล้ว +15

    വല്ലാത്ത മനസ് വേദനിപ്പിക്കാൻ കെല്പുള്ള വരികളും ആലാപനവും

  • @culer1963
    @culer1963 4 ปีที่แล้ว +218

    മണിച്ചിത്രത്താഴ് നും മുമ്പെ ലാലേട്ടൻ Dr. Sunny ആയി അഭിനയിച്ച ഫിലിം.... ❤️
    സിനിമയിൽ ലാലേട്ടൻ ന്റെ അവസ്ഥ ഓർക്കുമ്പോൾ ഒരു വിഷമം ആണ്... ❤️

    • @greeshmakarthika5710
      @greeshmakarthika5710 3 ปีที่แล้ว +14

      അല്ലെങ്കിലും ലാലേട്ടന് നമ്മളെ കരയിപ്പിക്കാനല്ലേ അറിയൂ. കുറേ പടത്തിൽ ഇങ്ങനെ വിഷമിപികുന്നുണ്ടല്ലോ. Example :ചിത്രം, താളവട്ടം, ദശരഥം കിരീടം, ചെങ്കോൽ, ജനുവരി ഒരോർമ്മ, ഉണ്ണികളേ ഒരു കഥ പറയാം, മുഖം, സദയം, തന്മാത്ര, സമ്മർ in ബേത്ലഹേം etc....

    • @bijucn1488
      @bijucn1488 2 ปีที่แล้ว +3

      @@greeshmakarthika5710 satyam☹️💯

    • @renjithrenjith5053
      @renjithrenjith5053 2 ปีที่แล้ว +2

      ഉത്സവ പിറ്റേന്ന്..,,,,

  • @aksshyyy
    @aksshyyy 3 ปีที่แล้ว +19

    “Ente lokham nee marannu” lyrics uff❤️ kaithapram sir

  • @m.asif.n9233
    @m.asif.n9233 4 ปีที่แล้ว +246

    ദാസേട്ടൻ $ചിത്ര ചേച്ചി കോമ്പിനേഷൻ ഇഷ്ടമുള്ളവർ ഉണ്ടോ??

  • @mydearkuties5233
    @mydearkuties5233 11 หลายเดือนก่อน +56

    നഷ്ടപെട്ടത് ഇനി തിരിച്ചു കിട്ടുമോ 😢😢😢വല്ലാത്തൊരു ഫീലിംഗ്. 2024 ൽ ഈ പാട്ട് കേൾക്കാൻ

    • @appukuttan8233
      @appukuttan8233 7 หลายเดือนก่อน +1

      നഷ്ടപെട്ടത് കിട്ടില്ല 😌

    • @shainik3296
      @shainik3296 3 หลายเดือนก่อน +1

      Arkum snehathinte sangatamariyilla .Panam, prashasthi, kutumba parambaryam mathi

  • @Linsonmathews
    @Linsonmathews 4 ปีที่แล้ว +245

    കുരിരുൾ ചിമിഴിൽ ഞാനും..
    മൗനവും മാത്രം...
    കോപ്പ് അകെ സാഡ് ആയിട്ട് ഇരിക്കുമ്പോ ഇത് കേട്ടാൽ മനസ്സ് നിയന്ത്രണം വിട്ട് കരഞ്ഞു പോകും... വല്ലാത്തൊരു പാട്ട് 😢

  • @Charli-ur5px
    @Charli-ur5px 2 ปีที่แล้ว +254

    2022 ആരെങ്കിലും ഈ സോങ് കേൾക്കുന്നു എങ്കിൽ ഒന്ന് ലൈക് ബട്ടൻ ഒന്ന് അമർത്തിയേക്കു 🙏

  • @sanucs1450
    @sanucs1450 ปีที่แล้ว +20

    മഞ്ഞും അശോകന്റെ ഇരിപ്പും, ഓസ്‌പ്പച്ചന്റെ സംഗീതവും എല്ലാം കൂടി കാണുന്നവനെ മനസിനെ കൊല്ലും ❤️

  • @SudheerKumar-eb3sj
    @SudheerKumar-eb3sj ปีที่แล้ว +11

    ദാസേട്ടൻ വോയിസ്‌ വേറെ level love u ദാസേട്ടാ

  • @gokulbr3010
    @gokulbr3010 3 ปีที่แล้ว +5

    ഒരിക്കലും മറക്കാൻ പറ്റില്ല ഈ പാട്ട് ഒരു നൊമ്പരം പോലെ എന്തോ ഒരു വിങ്ങൽ മനസ് നിറയെ

    • @gokulbr3010
      @gokulbr3010 3 ปีที่แล้ว +1

      നല്ല മഴ സമയം ഒരു കട്ടൻ കാപ്പിയും ഈ പാട്ടും പറയാൻ വാക്കുകൾ ഇല്ല

  • @roufm775
    @roufm775 ปีที่แล้ว +13

    ശൂന്യ വേദികളിൽ കണ്ടു നിൻ നിഴൽ ചന്ദം..
    കരിയില കരയായ് മാറി സ്നേഹ സാമ്രാജ്യം.... 👍👍

  • @jayeshgopinath7974
    @jayeshgopinath7974 2 ปีที่แล้ว +39

    5/8/2022.. രാത്രി 11:30.. പുറത്ത് നല്ല മഴ .. പാട്ട് കേട്ടു കൊണ്ട് ഇരിക്കുന്നു... ഉഫ്..എന്താ ഫീൽ വേറൊരു ലോകത്തു ആത്മാവ് എത്തിയ പോലെ..🔥🔥🔥 ❤️❤️❤️❤️❤️❤️

  • @positivelife7879
    @positivelife7879 3 ปีที่แล้ว +6

    എത്ര ജന്മം കഴിഞ്ഞാലും ഇത് പോലെ ഒരു സിനിമ ഉണ്ടാക്കില്ല
    ഇത് പേലെ ഒരു പാട്ട് ❤️😍🎶🎵

  • @JabirmvJabi
    @JabirmvJabi 4 ปีที่แล้ว +25

    Vidyasagar and Ousepchan എജ്ജാതി മൂസിക്ക്...😍😍fvrt Musician both

    • @binoykbinoy7850
      @binoykbinoy7850 3 ปีที่แล้ว

      th-cam.com/video/tz1wyFX7Z2E/w-d-xo.html ❣❣❣❣❣❣❣❣

  • @sivaprasadr4399
    @sivaprasadr4399 2 ปีที่แล้ว +6

    ഔസെപ്പച്ഛൻ സർ ന്റെ ഗ്രേറ്റ്‌ കമ്പോസിഷൻ... മൈ ഫേവറിറ് സോങ്... ദാസേട്ടന്റെ അതിമനോഹരമായ ആലാപനം

  • @NikhilNiks
    @NikhilNiks 4 ปีที่แล้ว +333

    തേപ്പ് കിട്ടിയ സമയത്ത് കേൾക്കണം, ഓരോ തബല നോട്ടും ഇടിമുഴക്കമായിട്ടാ നെഞ്ചിൽ കൊള്ളുക 😑

  • @remyalathesh9147
    @remyalathesh9147 3 ปีที่แล้ว +9

    എന്റെ ലോകം നീ മറന്നു, ഓർമ പോലും മാ ഞ്ഞുപോകുവാതെന്തേ.....👌👌👌

    • @shabujohn6794
      @shabujohn6794 3 ปีที่แล้ว

      അയ്യോ ...എന്നെയങ്ങു തല്ലികൊല്ലോ .....

    • @remyalathesh9147
      @remyalathesh9147 3 ปีที่แล้ว

      @@shabujohn6794 😜😄😂🤗

  • @FRQ.lovebeal
    @FRQ.lovebeal 4 ปีที่แล้ว +47

    *തനിച്ചിരിക്കുമ്പോ ഏകാന്തതയിൽ കേട്ടു നോക്കു 🥰🥰🥰🥰വേറെ ഒരു ലോകത്തേക്ക് എത്തും 🥰🥰🥰🥰🥰🥰🥰*

  • @saffron.......
    @saffron....... 2 ปีที่แล้ว +5

    എന്റെ ലോകം നീ മറന്നു
    ഓർമ പോലും മാഞ്ഞു പോകുവതെന്തേ......
    Favorite line ...❤️
    One of the most mind blowing song ...💕

  • @bijeeshbalankl536
    @bijeeshbalankl536 4 ปีที่แล้ว +11

    തേപുകിട്ടി ഇ പാട് കേട്ട മിക്കവാറും സീൻ ആവും അ വേദനയുടെ കൂടെ ഇതിലെ ഓരോ വാകും മനസ്സിൽ കുത്തികയറും പക്ഷെ വിരഹം ആണേലും കൂടെ പാടാൻ നല്ല രാസ

    • @sreeragssu
      @sreeragssu 4 ปีที่แล้ว +4

      ഈ തേപ്പ് എന്ന വാക്കിന് ഒരു സുഖമില്ലടോ,

    • @minnoottyshaji3438
      @minnoottyshaji3438 4 ปีที่แล้ว

      @@sreeragssu 🥰

  • @moviemotivation8908
    @moviemotivation8908 2 ปีที่แล้ว +27

    പാട്ടിന്റെ ട്യൂൺ തുടങ്ങുമ്പോളെക്കും രോമം എഴുനേറ്റു നിൽക്കുന്നു ...ഇജാതി സോങ്

  • @sanmusiclover06
    @sanmusiclover06 4 ปีที่แล้ว +28

    E song njanum padiyittimdu... Ishtamulla koottukar onnu kettu nokku ttoo,... 😊😊

  • @shameershaaz347
    @shameershaaz347 3 ปีที่แล้ว +8

    എന്റെ ലോകം നീ മറന്നോ ഓർമ പോലും മാഞ്ഞു പോവുവതെന്തേ 😍

  • @sidheekmayinveetil3833
    @sidheekmayinveetil3833 4 ปีที่แล้ว +34

    കൂരിരുൾ ചിമിഴിൽ ഞാനും മൗനവും മാത്രം.... കൈതപ്രം ഔസേപ്പച്ചൻ + ദാസേട്ടൻ + ചിത്ര ചേച്ചി
    🔈🎙🎧🎻🔈🎹🎶🎤🎵

  • @TheBineesh
    @TheBineesh 6 หลายเดือนก่อน +28

    2024 ഇൽ ഇതു കേൾക്കുന്നവര് ഉണ്ടൊ❤??

    • @VivekThayyil
      @VivekThayyil 5 หลายเดือนก่อน

      കേട്ടോണ്ടിരിക്കുന്നു

    • @user-ns9cx8ql1w
      @user-ns9cx8ql1w 5 หลายเดือนก่อน

      Download cheyunnu.. Stats idaan.. Ee varikal.. കൂരിരുൾ ചിമിഴിൽ ഞാനും മൗനവും മാത്രം.. 😔😔

    • @MAJOAB
      @MAJOAB 4 หลายเดือนก่อน +1

      ആഗസ്റ്റ് മാസം കേട്ടുകൊണ്ടിരിക്കുന്ന 2004​@@VivekThayyil

    • @rajeshswamiyesharnamyyapa7728
      @rajeshswamiyesharnamyyapa7728 หลายเดือนก่อน

      2024/11/16

  • @narayanankuttybhaskaranpil2397
    @narayanankuttybhaskaranpil2397 ปีที่แล้ว +3

    വല്ലാത്തൊരു ഫീൽ തരുന്ന പാട്ട്.. കൈതപ്രം ഔസെപ്പച്ഛൻ എവെർഗ്രീൻ സോങ് 🌹🌹..

  • @Kaveri234
    @Kaveri234 7 หลายเดือนก่อน

    ഏകനായി നീ പോയതെവിടെ....❤
    ഇപ്പോൾ ഏറ്റവും പ്രിയപ്പെട്ട പാട്ട്. ഏറ്റവും പ്രിയമുള്ള വരികൾ.
    പ്രിയപ്പെട്ടവരുടെ അകാലത്തിലുള്ള വേർപാട് അനുഭവിക്കുന്നവർക്കു കേൾക്കുമ്പോൾ സങ്കടം ഇരട്ടി ആകുന്ന പാട്ട്

  • @adarshkv7020
    @adarshkv7020 4 ปีที่แล้ว +126

    അശോകൻ നല്ല നടൻ ആണ്... തൂവാനത്തുമ്പികൾ ഒക്കെ കിടു ആയിരുന്നു..
    ഗാന്ധിനഗർ സെക്കന്റ്‌ സ്ട്രീറ്റ് ലെ ടോമി 😁

    • @mvin1688
      @mvin1688 3 ปีที่แล้ว +2

      ❤️👍

    • @aparna_RM
      @aparna_RM 3 ปีที่แล้ว +1

      Ashokanum sharitum olla oru patt ond.. etha movi nn ariyilla randalum oru white dress il aan morning walk n pokum pole okke, .. pinne kadal nte aduthunn, thudakathile randamathe variyil hridayam nn ond...itre ariyu..eepatt ethaa.. navin thumbil ond kittanilla kore kalamayi...

    • @fairusmv9983
      @fairusmv9983 3 ปีที่แล้ว +1

      @@aparna_RM iru hridayangalil film maymasapulariyil..aano.?

    • @aparna_RM
      @aparna_RM 3 ปีที่แล้ว +1

      @@fairusmv9983 ith thanne... thank you chettaa

  • @arunpadiyil1
    @arunpadiyil1 ปีที่แล้ว +1

    പൂങ്കാറ്റിനോടും .... പുതുമഴയായ് പൊഴിയാം.....ഒക്കെ കഴിഞ്ഞു വരുന്ന വഴി ആണ്, ആരേലും ഉണ്ടോ പിന്നാലെ 😃
    എന്തായാലും ഇളയരാജ, ഔസേപ്പച്ചൻ, ജോൺസൺ മാഷ്, sp വെങ്കിടെഷ്, ശ്യാം....... ഇവരുടെ ഒക്കെ കാലഘട്ടത്തിൽ ജീവിക്കാൻ പറ്റിയ നമ്മൾ 80,90kids ഭാഗ്യവാൻമാർ ആണ് കാരണം നമ്മളെ പോലെ എത്ര കാലം കഴിഞ്ഞാലും ആ കാലഘട്ടത്തെ ഓർക്കുന്ന വേറെ ജനറേഷൻ ഉണ്ടാകില്ല, അത്രക്ക് നിറമുള്ള ഓർമ്മകൾ ആണ് ആ കാലം നമുക്ക് സമ്മാനിച്ചിട്ടുള്ളത് അത് സമ്മാനിച്ച ഈ പ്രതിഭകൾക്കൊക്കെ ഹൃദയത്തിന്റെ ആഴങ്ങളിൽ നിന്നും നന്ദി ഒരായിരം നന്ദി 🙏❤

  • @sujithv2521
    @sujithv2521 4 ปีที่แล้ว +223

    ഉള്ളടക്കം മൂവി ഫാൻസുകാർ ഇവിടെ ലൈക് 😍😍😍😍👍

    • @mvin1688
      @mvin1688 3 ปีที่แล้ว +1

      ❤️👍👍👍

    • @sajithasajeev8712
      @sajithasajeev8712 3 ปีที่แล้ว

      @Anjana Anjuuu 💜💜💜💜💜💜💜💜

  • @adharshv.r3443
    @adharshv.r3443 ปีที่แล้ว +2

    അതെ എന്റെ ഇഷ്ടപാട്ട്ണ്
    🥰🥰🥰🌹ഇത് ഇപ്പോൾ കണ്ടാലും ഞാൻ കേൾക്കും 🥰🥰🥰🥰

  • @anoojagahangeer6125
    @anoojagahangeer6125 ปีที่แล้ว +3

    മഴയത്തു ഈ പാട്ടു കേൾക്കാൻ നല്ല സുഖമാണ് പഴയ നഷ്ട്ടപെട്ട ഓർമ്മകൾ ഓർത്തെടുക്കാൻ 🤔🤔🤔

  • @knanoohjaleel4077
    @knanoohjaleel4077 2 ปีที่แล้ว +2

    പണ്ടു കേട്ട പോലെ ആയിരുന്നില്ല ഞാൻ ഇന്നീ പാട്ട് കേൾക്കുന്നുന്നത്,അന്നെനിക്ക് പ്രണയമോ നഷ്ട്ടപ്രണയമോ കൂട്ടിനില്ലായിരുന്നു,ഇന്ന് ഒരു നഷ്ട്ടവസന്തത്തിന് ഓർമകൾ.... എനിക്കുള്ളത് കൊണ്ട് പാട്ട് നന്നായി ആസ്വദിക്കാൻ പറ്റി,ഒറ്റക്ക് ആകുമ്പോൾ ഇതിന്റെ feel വേറെ തന്നേ 👌👌

  • @krishnendu7443
    @krishnendu7443 ปีที่แล้ว +3

    Busil patt kettpokan othiri eshttamanu. Ee paattokke vakkumbol athum kett janaliloode kaazchakalum kand collegilekkulla yayhra oru prathyeka feel aanu🥰🥰

  • @kulathodan
    @kulathodan ปีที่แล้ว +2

    ഈ ഗാനം കേൾക്കുന്നത് വരെ ഏറ്റവും ലളിതമായ സംഗീതോപകരണം ഓടക്കുഴളാണെന്നു ഞാൻ വിശ്വസിച്ചിരുന്നു.....

  • @ARUNKUMAR-yq2it
    @ARUNKUMAR-yq2it 4 ปีที่แล้ว +6

    വല്ലാത്തൊരു നൊമ്പരം ആണ് പാതിരാമഴ കേൾക്കുമ്പോൾ... മറ്റൊരു ലോകത്തേക് കൊണ്ട് പോവും

  • @gingerchutney1638
    @gingerchutney1638 2 ปีที่แล้ว +9

    Malayali born and brought up outside Kerala here, don't listen to much malayalam songs, but songs like these remind me soo much of my childhood, watching tv with my grandparents.
    Also, the songs pretty hard-hitting. Cheers if you still visit to listen to this masterpiece.

  • @DileepMasterBlaster
    @DileepMasterBlaster 4 ปีที่แล้ว +18

    എന്റെ ലോകം നീ മറന്നു ഓർമ്മ പോലും മാഞ്ഞു പോവുവതെന്തേ 😔

  • @sandmere
    @sandmere ปีที่แล้ว +4

    പണ്ട് ഈ ഗാനം കേൾക്കുമ്പോ ഒന്നും ഫീൽ ആയിരുന്നില്ല... എന്നാൽ ഇന്ന് ഇത് favourite ആണ് ❤

    • @ShahulHameed-zo3xv
      @ShahulHameed-zo3xv ปีที่แล้ว

      ഇന്ന് ഈ വഴി വന്ന njaan😅

  • @maneeshmanu3685
    @maneeshmanu3685 3 ปีที่แล้ว +5

    വിരഹം, മനസ്സുള്ളവർക്കും സ്നേഹം ഉള്ളവർക്കും അനുഭവിച്ചു അറിയാവുന്ന ഒരു ഫീലിംഗ്, ഇതിൽ നിന്നും രക്ഷ നേടാം മറ്റു പ്രവർത്തികളിൽ മുഴുകുക, ക്രമേണ എല്ലാം മറക്കാം എങ്കിലും ഒറ്റക്ക് ഇരിക്കുന്നത് പഴയ ഓർമകളിലേക്ക് ഒരു മടക്കം ആയിരിക്കും😥😓

  • @vijeshaadhiambu3199
    @vijeshaadhiambu3199 2 ปีที่แล้ว +6

    എന്റെ ലിസ്റ്റിൽ വരുന്ന 10 പാട്ടിൽ ഒന്നാം സ്ഥാനത്തു ഉള്ള പാട്ട്...

  • @vishnum1696
    @vishnum1696 4 ปีที่แล้ว +21

    2:12- 2:50 വേറെ ഏതോ ലോകത്ത് എത്തിയപോലെ. Flute&violin 👌

  • @Arunkumar-fz6ed
    @Arunkumar-fz6ed 3 ปีที่แล้ว +28

    ഏതുകാലത്തും കേൾക്കുവാൻ പറ്റിയ ഒരു കിടിലൻ song ♥️♥️♥️♥️♥️♥️

  • @adithjude7293
    @adithjude7293 6 หลายเดือนก่อน +4

    മനസ്സിൽ തങ്ങി നിൽക്കുന്ന ഇതുപോലെയുള്ള പാട്ടുകൾ ഇപ്പോഴും ഇഷ്ടപ്പെടുന്നവരുണ്ടോ?♥️ ആത്മാവുള്ള ഗാനങ്ങൾ❤️❤️❤️

  • @chinduc132
    @chinduc132 2 ปีที่แล้ว +2

    എത്ര കേട്ടാലും മതിവരാത്ത എത്ര പെരുണ്ട്..... മൈ. Fvrt.. ❤❤❤❤

  • @vjapachean8080
    @vjapachean8080 4 ปีที่แล้ว +13

    ഔസേപ്പച്ചൻ സാറിന്റെ എന്റെ പ്രിയപ്പെട്ട സോങ്...🥰🥰

  • @sreerajplr7857
    @sreerajplr7857 3 ปีที่แล้ว +16

    A variety of feeling and heart touching, we are melting it's harmony. These type of songs are only in dreams now.

  • @താന്തോന്നികവി
    @താന്തോന്നികവി 2 ปีที่แล้ว +16

    വർഷം എത്ര കഴിഞ്ഞാലും മാറ്റ് കൂടി കൊണ്ടിരിക്കും 🥰🥰

  • @anupama__08
    @anupama__08 3 ปีที่แล้ว +4

    കൂരിരുൾ ചിമിഴിൽ ഞാനും...
    മൗനവും മാത്രം.....
    .............. എത്ര കേട്ടാലും മതി വരില്ല....

  • @glaizysijoglassysijo3018
    @glaizysijoglassysijo3018 2 ปีที่แล้ว +3

    ഈ കാലത്തും ഇതുപോലെയുള്ള പാട്ട് കേൾക്കുന്നവരുണ്ടോ guys✨️❤️❤️❤️❤️❤️❤️❤️❤️❤️❤️
    ഏത് പാട്ടിനും ഉണ്ട് അതിന്റെതായ ഒരു അഴക്. ഈ പാട്ടിൽ അത് ലാലേട്ടനാ 💞💞

  • @jayakumarjk2125
    @jayakumarjk2125 9 หลายเดือนก่อน +1

    എന്തൊരു blend ആണ് കൈതപ്രം ഔസെപ്പച്ചൻ ❤

  • @valluvanaadan6126
    @valluvanaadan6126 4 ปีที่แล้ว +10

    തനിച്ചിരുന്നു ആസ്വാദിക്കാനാവുന്ന ഏറ്റവും നല്ല ഗാനങ്ങളിൽ ഒന്ന്,,,,💕🔥, പഴയ പാട്ടുകളോട് അതിതീവ്രമായ പ്രണയം,,,,❤️❤️❤️ നല്ല അർത്ഥവത്തായ മനസിനെ പിടിച്ചിരുത്തുന്ന വരികൾ🔥💕

  • @harinarayan5772
    @harinarayan5772 ปีที่แล้ว +1

    ഓൾഡ് മോങ്ക് 3 പെഗ് , കുറച്ചു nuts , ചാര് കസേര . ഹെഡ് സെറ്റ് വെച്ച് ഈ പാട്ടു repeat മോഡിൽ ഇട്ടു കേൾക്കണം .. ജീവിതം ധന്യം .

  • @DK-H
    @DK-H 4 ปีที่แล้ว +5

    kure kaalangalku munpu ente veettiloru radio undayirunnu aa kaalagattathilokke rathri kaalangalil ee song radio il undavum. Athoke ipozhum kelkumpol manassinu vallathoru santhoshamanu

  • @vinodv2950
    @vinodv2950 3 ปีที่แล้ว +49

    ഒരു വിങ്ങൽ ആയി എന്നും ഈ പാട്ട് ഉണ്ട് ഹൃദയത്തിൽ. നൈറ്റിൽ ഹെഡ്സെറ്റ് വെച്ചു കേൾക്കണം💕 ആകെ തകർന്നു പോകും