സ്വാമിജീ, ഭൂതപ്രേതപിശാചുക്കള്‍ ഉണ്ടോ?

แชร์
ฝัง
  • เผยแพร่เมื่อ 21 พ.ย. 2024

ความคิดเห็น • 257

  • @haringopinair
    @haringopinair 3 ปีที่แล้ว +49

    നല്ല അറിവ് പകർന്നു നൽകിയതിൽ വളരെ സന്തോഷം സ്വാമിജി 🙏🙏🙏

    • @MrAjitAntony
      @MrAjitAntony ปีที่แล้ว +2

      എന്താണ് നല്ല അറിവ്???
      പ്രേത യോനി 😂 ആണോ

    • @DivakaranP-wp6uh
      @DivakaranP-wp6uh ปีที่แล้ว +1

      ❤ 2:17 😊

  • @MohanKumar-bo9qb
    @MohanKumar-bo9qb 2 ปีที่แล้ว +23

    അപാര അറിവുള്ള സ്വാമിജിക്ക് വന്ദനം 🙏

  • @puliyambillynambooriyachan6150
    @puliyambillynambooriyachan6150 3 ปีที่แล้ว +17

    നമസ്കാരം സ്വാമി
    അങ്ങയെ കേൾക്കാൻ സാധിച്ചതിൽ വളരെ സതോഷം
    (പുളിയാമ്പിള്ളി നമ്പൂര്യച്ചൻ കാവിൽ കർമ്മിയാണ് )

  • @naichalath
    @naichalath 3 ปีที่แล้ว +23

    പ്രണാമം സ്വാമിജി, വ്യക്തമായി പറഞ്ഞത് വളരെ നന്നായി.

  • @anand56cks75
    @anand56cks75 3 ปีที่แล้ว +5

    സുന്ദരമായ ഉപദേശം..... നമസ്തെ സ്വമിജി.

  • @spaceintel
    @spaceintel ปีที่แล้ว +1

    Good advice - ഭൂതപ്രേതപിശാചുക്കള്‍ - these words are man made

  • @umadevitr3249
    @umadevitr3249 2 ปีที่แล้ว +1

    നമസ്കാരം ഗുരുജി നല്ല സന്ദേശം

  • @aravindnair26
    @aravindnair26 3 ปีที่แล้ว +8

    വിജ്ഞാനപ്രദം സ്വാമി ജി
    നമസ്‌തെ

  • @kkclan4717
    @kkclan4717 2 ปีที่แล้ว +10

    വളരെ വ്യക്തമായ പ്രതികരണം.
    അർത്ഥമറിയാത്ത വാക്കുകൾ ഉപയോഗിച്ചാണ് നാം സംസാരിക്കുന്നതു... സ്വാമി എത്ര മനോഹരമായി പദത്തിന്റെ ഉല്പത്തി (etymology) യോടു കൂടി വർണ്ണിച്ചിരിക്കുന്നത്.
    ഇനി യക്ഷി, രാക്ഷസർ ഇവയെല്ലാം ഉള്ളത് തന്നെ... എല്ലാം ഈ ലോകത്തുണ്ട്... നമുക്ക് കാണാൻ പറ്റിക്കൊള്ളണമെന്നില്ല.
    നമുക്കറിയുന്നതിനുഎത്രയോ അപ്പുറമാണ് ഈ പ്രപഞ്ചം... അതു ഒരു hallucination എന്നൊക്കെ ഉപയോഗിച്ച് ഉപജീവനം നടത്തുന്ന ഇന്നത്തെ ശാസ്ത്രകാരന്മാരെ വിശ്വസിക്കാതിരിക്കുക.

  • @sambhuvalakumari5915
    @sambhuvalakumari5915 3 ปีที่แล้ว +110

    അയ്യോ സ്വാമിജി അറിഞ്ഞില്ലെ ഇപ്പോഴത്തെ സർക്കാരിലുള്ളത് മുഴുവൻ പിശാച്ചുകളാണ് സഹായിക്കാൻ പ്രേതങ്ങളും

  • @RajeshKumar-fx9nq
    @RajeshKumar-fx9nq 3 ปีที่แล้ว +7

    വളരെ ശരിയാണ്. നന്ദി സ്വാമിജി.

    • @kingfisher1109
      @kingfisher1109 3 ปีที่แล้ว

      എന്തോന്ന് ശരി? ചോദിച്ച ആൾക്കും അറിയാം കേൾക്കുന്ന ആൾക്കും അറിയാം എന്താണ് ഉദ്ദേശിക്കുന്നത് എന്ന്. ശക്ഷികളും ഭൂതങ്ങളും പ്രേതങ്ങളൊക്കെ ഉള്ളവയാണ്. ഈ പ്രേതത്തെയൊക്കെ ഉയർത്താൻ നോക്കിയാൽ പണികിട്ടും.

  • @knnpillai7438
    @knnpillai7438 ปีที่แล้ว +4

    നമ്മുടെ ഇടയിൽ തന്നെയുണ്ട്. മനുഷ്യരൂപത്തിൽ.

  • @balanp1844
    @balanp1844 ปีที่แล้ว +3

    ഭൂത പേത പിശാചുക്കൾ നമ്മുടെ ഇടക്കുതന്നെ ധാരാളമുണ്ടു.

  • @devanandadevadas7878
    @devanandadevadas7878 3 ปีที่แล้ว +8

    നമസ്തേ സ്വാമിജി 🙏🙏🙏

  • @KUMARkumar-qb6km
    @KUMARkumar-qb6km 3 ปีที่แล้ว +10

    നമസ്കാരം സ്വാമിജി 🙏.

  • @sajanraghavan
    @sajanraghavan 3 ปีที่แล้ว +8

    Thank you Swamiji 🙏🙏🙏🙏🙏

  • @tvjakanjakan9843
    @tvjakanjakan9843 3 ปีที่แล้ว +12

    അങ്ങയുടെ പാദാരവിന്ദങ്ങളിൽ നമസ്കാരം

    • @shajic5928
      @shajic5928 3 ปีที่แล้ว

      പഴ്സനേൽ cult വിടൂ ബ്രോ

  • @lathanarayanan5409
    @lathanarayanan5409 ปีที่แล้ว +1

    I am very thankful your prabhashanam.

  • @krishnanvadakut8738
    @krishnanvadakut8738 ปีที่แล้ว +1

    Pranamam Swamiji
    Thankamani

  • @saraswathishaji4726
    @saraswathishaji4726 3 ปีที่แล้ว +6

    നമസ്കാരം സ്വാമിജീ 🙏🙏🌹
    പാദനമസ്കാരം 🙏🌹♥️💐

    • @shajic5928
      @shajic5928 3 ปีที่แล้ว

      പഴ്സനേൽ cult വിടൂ...

  • @sreesukancb7237
    @sreesukancb7237 3 ปีที่แล้ว +6

    Pranamam swamiji 🙏🥀🌹💐🌼

  • @dhanalakshmik9661
    @dhanalakshmik9661 ปีที่แล้ว +2

    നമസ്കാരം സ്വാമിജി 🙏🙏

  • @ratheeshsivaraman.keralain6100
    @ratheeshsivaraman.keralain6100 3 ปีที่แล้ว +9

    പ്രണാമം സ്വാമിജി 🙏

  • @madhukumartg4767
    @madhukumartg4767 2 ปีที่แล้ว +11

    ഭൂത പ്രേത പിശാചുക്കളെയും മറ്റു സൂക്ഷ്മ സാന്നിധ്യങ്ങളെയും മനസ്സിലാക്കാൻ ശ്രീനാരായ ഗുരുവിന്റെ "ദൈവ ചിന്തനം "-എന്ന ഗദ്യ കൃതി എവരും വായിച്ചറിയുക. 🙏
    നവജ്യോതി ശ്രീ കരുണാകര ഗുരു - ഈ വിഷയങ്ങളെ പറ്റി കൂടുതൽ ആഴത്തിലും വിശദമായും ലോകത്തിനു അറിവ് നൽകിയതും അന്വേഷിച്ചു അറിയുക 🙏

  • @ratheesh.m.rtravelworld7781
    @ratheesh.m.rtravelworld7781 3 ปีที่แล้ว +2

    Nalla arivu swamagy ☀️🙏

  • @Ibrahim-ld8ls
    @Ibrahim-ld8ls 3 ปีที่แล้ว +19

    ഹൃദയം മലിനമായ. അസുരൻ മാരെ ആണ് പിശാജ് എന്ന് വിളിക്കുന്നത്.. ഹൃദയം മലിന മായ അസുരൻ മാരുടെ കർമങ്ങൾ ഈശ്വര ൻ സ്വീകരിക്കില്ല... ഹൃദയശുദ്ധി യോട് കൂടി ഈശ്വര നിലേക്ക് അടുക്കുന്നവർക്ക് ആണ് ഈശ്വര ചെയ്തന്യം ലഭിക്കുകയുള്ളു 🌹🌹🌹❤❤🌹🌹🌹

    • @shajic5928
      @shajic5928 3 ปีที่แล้ว +2

      ശുദ്ധ ഹൃദയം ഉള്ള അസുരന്മാർ ഉണ്ടോ ആരേലും

    • @jithinkuttappan8256
      @jithinkuttappan8256 ปีที่แล้ว +2

      ​@@shajic5928 ഉണ്ടല്ലോ , പ്രഹ്ളാദൻ , മഹാബലി

  • @soorajks1774
    @soorajks1774 3 ปีที่แล้ว +3

    Namaskaram Swamiji

  • @indiamusicindiamusic525
    @indiamusicindiamusic525 3 ปีที่แล้ว +7

    നമസ്കാരം 🙏

  • @jayapradeep.s
    @jayapradeep.s 3 ปีที่แล้ว +7

    പ്രണാമം 🙏

  • @divyanikhil6267
    @divyanikhil6267 3 ปีที่แล้ว +4

    Namaskaaram swamiji🙏🙏🙏🙏

  • @josemon5719
    @josemon5719 3 ปีที่แล้ว +4

    Swami. I like your style.

  • @muraleedharannair7644
    @muraleedharannair7644 ปีที่แล้ว

    Thanks for the explanation!!

  • @praneshr22
    @praneshr22 3 ปีที่แล้ว +1

    Kalakki sami...nanmakal varatte

  • @meenupadmakumar3010
    @meenupadmakumar3010 3 ปีที่แล้ว +2

    Pranamom swamiji

  • @nikhildascs
    @nikhildascs ปีที่แล้ว

    ഹരി ഓം സ്വാമിജി 🙏🙏🙏🕉️🕉️🕉️

  • @rugbywhatsappstatus493
    @rugbywhatsappstatus493 3 ปีที่แล้ว +2

    നമസ്തേ സ്വാമിജി

  • @haridasa7281
    @haridasa7281 3 ปีที่แล้ว +3

    Pranamam sampujya swamiji

    • @radhakrishnan-gg3dh
      @radhakrishnan-gg3dh 3 ปีที่แล้ว +1

      നമസ്ക്കാരം സ്വാമിജി

  • @NishaSharma-io4sq
    @NishaSharma-io4sq ปีที่แล้ว +2

    പ്രണാമം സ്വാമിജി🙏🙏

  • @unnikrishnannair6848
    @unnikrishnannair6848 ปีที่แล้ว

    സ്വാമി ജീ ! ഇതൊക്കെ അങ്ങ് കളഞ്ഞാലും !! പുതിയ കാലമാണിത് !!

    • @Reghunathan-qg8bl
      @Reghunathan-qg8bl 3 หลายเดือนก่อน

      അത് ആ ചോദ്യം ചോദിച്ച ആളോട് അല്ലേ പറയേണ്ടത്?

  • @vishnumohan4898
    @vishnumohan4898 ปีที่แล้ว

    നമസ്തേ സ്വാമി ജി 🙏

  • @saibhajans8937
    @saibhajans8937 3 ปีที่แล้ว +6

    🙏പ്രണാമം സ്വാമിജി

  • @gireeshneroth7127
    @gireeshneroth7127 3 ปีที่แล้ว +1

    സൂര്യൻ കടലിൽ മറഞ്ഞാലും അല്പനേരത്തേക്ക് വെളിച്ചം തങ്ങിനിൽക്കുന്നില്ലേ . അതുപോലെയാണ് മരണശേഷവും ശരീരം വിട്ട ചില മനസ്സ് .മനസ്സും ജീവനും രണ്ടല്ല . സനാതനമായ ബോധതത്വത്തിൽ ജീവന്റെ തോന്നലുളവാക്കുന്നത് മനസ്സാണ് ..മനസ്സ് ഒഴിഞ്ഞ് മാറി ഇല്ലാതായാലേ ജീവത്വം അവസാനിച്ച് ബോധതത്വം സ്വരൂപേണ അവശേഷിക്കുള്ളൂ . ഇതാണ് നിർവ്വാണം .

  • @gangadharanp.b3290
    @gangadharanp.b3290 ปีที่แล้ว +1

    ❤ വളരെ ലളിതമായ സംശയനിവാരണം.. നന്ദി സ്വാമിജീ.

  • @advsajithkumarkr312
    @advsajithkumarkr312 ปีที่แล้ว +1

    ഓം ശ്രീ ഗുരുഭ്യോ നമഃ

  • @muraleedharanm6153
    @muraleedharanm6153 3 ปีที่แล้ว +2

    നമസ്തെ സ്വാമിജി

  • @shajinandhanam4117
    @shajinandhanam4117 3 ปีที่แล้ว +2

    നമസ്കാരം സ്വാമിജി

  • @nithint3765
    @nithint3765 3 ปีที่แล้ว +3

    Thankyou so much swamiji🙏

  • @girishlakshman3468
    @girishlakshman3468 ปีที่แล้ว

    🙏സ്വാമിജി

  • @sreekumark8780
    @sreekumark8780 3 ปีที่แล้ว +4

    👍

  • @gokulammedia6594
    @gokulammedia6594 ปีที่แล้ว +1

    ഇല്ലാ എന്ന് പറയാൻ യാതൊരറിവും വേണ്ട ഉണ്ട് എന്ന് പറയാൻ അതിനെപ്പറ്റിയുള്ള അറിവോ അനുഭവമോ വേണം - ഭഗവദ് ഗീതയിൽ ഭഗവാൻ പറയുന്നത് ആത്മാവ് ജീർണ്ണിച്ച ദേഹം വെടിഞ്ഞ് പുതയദേഹത്തിൽ പ്രവേശിക്കുന്നു - മറ്റേതെങ്കിലും ബാധയുള്ള ശരീരമാണെങ്കിൽ മരിച്ചാൽ പ്ര ശ്ന ചിന്ത വിധിയാം വണ്ണം ചിന്താതെ മരിച്ച ആത്മാക്കളെ ആ വാ ഹിച്ച് തിരുനെല്ലിയിലോ തിരുവല്ലത്തോ സങ്കല്‌പിച്ചാ അവിടെ എത്തിച്ചേരണമെന്നില്ല - മണിച്ചിത്രത്താഴ് സിനിമയിലെ നാഗവല്ലിയെപ്പോലെയുള്ള ഒരു പ്രേതാത്മാവിന്റെ ബാധയെ ഞാൻ നിഷ്പ്രയാസം ആവാഹിച്ചു മറ്റിയതാണ് - സൈക്കോളജിസ്റ്റിന്റെ ചികിത്സ ചെയ്ത് ഭേദമാകാത്ത BA പഠിക്കുന്ന ഒരു പെൺകുട്ടിൽ പ്രവേശിച്ച ആത്മാവിനെയാണ് ഞാൻ ആൾരൂപത്തിൽ തിരുനെല്ലിയിൽ സങ്കല്‌പിക്കാനായി ആ വാ ഹിച്ചു കൊടുത്തത് - ഉണ്ടെങ്കിൽ എല്ലാം ഉണ്ട് ഇല്ലെങ്കിൽ ഒന്നുമില്ല പരമാത്മാവ് മാത്രം.

  • @yohannanvareedmyppan9344
    @yohannanvareedmyppan9344 ปีที่แล้ว

    Best kanna best vastratinu cherna chindakal..patanatil arengilum boodate kandeetundo pathu per onnichu povumbol pteadam varattadendu pakal velichatol varille eyalku annam aru kodulunnu??

  • @jayakrishnanm7838
    @jayakrishnanm7838 3 ปีที่แล้ว +2

    Namaste Jai Sree Ram 🚩

  • @saleemvkkodathoor2381
    @saleemvkkodathoor2381 ปีที่แล้ว

    കറക്റ്റ് 👍❤️🙏

  • @sreenathsomanath4383
    @sreenathsomanath4383 3 ปีที่แล้ว +3

    സ്വാമിജിയോട് സംശയങ്ങൾ എങ്ങനെ ചോദിക്കാം??? എവിടെ ചോദിക്കണം???

  • @krisnalove7576
    @krisnalove7576 3 ปีที่แล้ว +7

    🙏. Those who want to know more, please read 'Death' book by Sadhguru. Every thing related to the way of jeevan after and before birth/death is detailed there.

    • @rhariharakrishnan
      @rhariharakrishnan ปีที่แล้ว +2

      As Swamiji said in the video, too much importance need not be given to these yonis

    • @mr.kochappan2418
      @mr.kochappan2418 ปีที่แล้ว

      ‘Everything’? Sadguru is is a charlatan spouting half cooked stuff and spreading ignorance.

  • @jayasreekurup8567
    @jayasreekurup8567 3 ปีที่แล้ว +1

    പ്രണാമം സ്വാമിജി

  • @m.g.pillai6242
    @m.g.pillai6242 3 ปีที่แล้ว +2

    Well said 🙏🙏🙏🙏🙏🙏

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk 2 หลายเดือนก่อน +1

    😮🙆👉🌏 ധാരളം😂😊

  • @suryaprabha369
    @suryaprabha369 3 ปีที่แล้ว +3

    🙏🏻🙏🏻🙏🏻❤️

  • @saratharnoldarnold8082
    @saratharnoldarnold8082 3 ปีที่แล้ว +1

    This is clarity😘

  • @reghunathanmk8720
    @reghunathanmk8720 2 ปีที่แล้ว +2

    അദൃശ്യവും ദൃശ്യവുമായ എന്ത് ആണെന്ന് പറയാൻ കഴിയാത്ത രൂപങ്ങളുടെയും അവയുടെ സന്നിദ് ധ്യവും എനിക്ക് അനുഭവം പെട്ടിട്ടുണ്ട്, അതുകൊണ്ട് ഇവയൊക്കെ നാം സാധാരണ വിചാരിക്കുന്നു അർത്ഥത്തിൽ ഉള്ളതായി ഞാൻ വിശ്വസിക്കുന്നു.

  • @kutteerihouse8355
    @kutteerihouse8355 3 ปีที่แล้ว +2

    ഹരി:ഓം

  • @Suman-l5x1q
    @Suman-l5x1q 3 ปีที่แล้ว +1

    Positive undekil negative must ayi undakum. Invincible Aya itharam shakthikal definitely undu.

    • @a.x.e.i.t.7252
      @a.x.e.i.t.7252 3 ปีที่แล้ว +2

      പോസ്റ്റിവ് നെഗറ്റീവ് മനുഷ്യരുണ്ടാക്കിയതാണ് orrjam ഒന്നേ ഉള്ളൂ. ഒരു കാറ്റും വെളിച്ചെവുമുള്ള മുറിയിൽ കേറിയാൽ ഒരാൾ പറയുന്നു ഇവിടെ നല്ല പോസ്റ്റിവ് ആണെന്ന്, അതേയ് ആൾ ഇരുട്ടും അല്പം ദുർഗന്ധവും ഉള്ള മുറിയിൽ കേറിയിട്ട് പറയ്‌യുന്നു അവിടെ നെഗറ്റീവ് ആണെന്ന്. ഇവിടെ ആ മുറികളിൽ നിന്നും അയാൾക്കുഉണ്ടായ മാനസികാവശയിൽ നിന്നാണ് അയാൾ ഇത് പറയുന്നത്. ഒരു വവ്വാലിനു മുന്നേ പറഞ്ഞ ഇരുട്ട് മുറിയായിരിക്കും കൂടുതൽ പോസ്റ്റിവ്. എഥാർത്ഥത്തിൽ ഊർജം ഒന്നേ ഉള്ളൂ

  • @vijayantc2898
    @vijayantc2898 9 หลายเดือนก่อน

    ഉണ്ടല്ലോ. നിന്റെ മനസ്സിൽ

  • @ravindranathanm5280
    @ravindranathanm5280 ปีที่แล้ว

    ഐശ്വര്യമുള്ള ലുക്ക്‌ 🙏🙏🙏

  • @vijayanvk645
    @vijayanvk645 ปีที่แล้ว +1

    തന്മാത്രകളെ ഭൂതം എന്ന് വിളിക്കാവുന്ന താണ്.

  • @ushavallatholshivaprasad9173
    @ushavallatholshivaprasad9173 8 หลายเดือนก่อน

    ധ൪മ്മദൈവങ്ങൾആരൊക്കെ, കുലദൈവങ്ങൾ ആരൊക്കെയാണ്, സ്വാമിജി

  • @shabeerdzire
    @shabeerdzire ปีที่แล้ว +1

    Read RAJAYOGA - SWAMI VIVEKANANDAN☝️🌍🌹🌷💐⭐☀️

  • @raveendranp.k487
    @raveendranp.k487 3 ปีที่แล้ว +7

    ദൈവം ഉണ്ടെങ്കിൽ പിശാചും ഉണ്ട്. പോസിറ്റീഉം നെഗറ്റീവും വേണമല്ലോ.

    • @petrixiron
      @petrixiron ปีที่แล้ว +3

      99% ക്രിസ്ത്യൻസും പറയുന്ന വാക്ക്.. കഷ്ടം

  • @minikumari9254
    @minikumari9254 3 ปีที่แล้ว +1

    പ്രണാമം

  • @nasir1166
    @nasir1166 ปีที่แล้ว

    പ്രണാമം സാമ്ജി

  • @krishnakumar-wn1xf
    @krishnakumar-wn1xf 4 หลายเดือนก่อน

    Garudapuranam satyamoo?

  • @majeeshkm8805
    @majeeshkm8805 ปีที่แล้ว

    💞

  • @sureshnair791
    @sureshnair791 3 ปีที่แล้ว +18

    വളരെ വളരെ സത്യം...., പിശാചുക്കൾക്ക് മാത്രമേ ക്രൂരതയുടെ ഉത്പ്പന്നമായ മാംസം ആസ്വദിക്കാനാവൂ.

    • @josemon5719
      @josemon5719 3 ปีที่แล้ว

      Angane parayaruthe .....

    • @maneeshkumar5461
      @maneeshkumar5461 3 ปีที่แล้ว +3

      ഭദ്രകാളിക്ക് മാസം നേദിക്കാറുണ്ട്.. ദേവി മാംസം ഭക്ഷിക്കുന്നതായി പറയുന്നുണ്ട്.. മാംസാഹാരം കഴിക്കുന്നത് തെറ്റൊന്നുമല്ല.

    • @silpasivan6661
      @silpasivan6661 3 ปีที่แล้ว +1

      Sheriyanalle... kruratha

    • @vishnuak898
      @vishnuak898 ปีที่แล้ว +1

      @@maneeshkumar5461 ഏറ്റവും നല്ലത് കഴിക്കാതിരിക്കുകയാണ് പിന്നെ കഴിക്കുന്നവർ കഴിക്കുക 🙏 ശാക്തെയ സമ്പ്രദായത്തിൽ ഉണ്ട്

    • @muhammadfasil1413
      @muhammadfasil1413 ปีที่แล้ว

      ​@@maneeshkumar5461മനീഷ് മൂപ്പർ പറഞ്ഞ് വരുന്നത് മുസ്ലിം. കൃസ്ത്യാനികളെയും കുറിച്ചാണ് ഭംഗ്യന്തരേണ ഉദ്ദേശിക്കുന്നത്.

  • @kammatiboys..7268
    @kammatiboys..7268 3 ปีที่แล้ว +2

    🙏🙏🙏🙏

  • @saranyarameshn5307
    @saranyarameshn5307 ปีที่แล้ว +2

    ഞാൻ പ്രേതത്തെ കണ്ടിട്ടുണ്ട്

    • @SanthoshKumar-kl1gb
      @SanthoshKumar-kl1gb ปีที่แล้ว

      Sarikkum???

    • @saranyarameshn5307
      @saranyarameshn5307 ปีที่แล้ว +1

      @@SanthoshKumar-kl1gb 100% സത്യം

    • @Reghunathan-qg8bl
      @Reghunathan-qg8bl 3 หลายเดือนก่อน

      ഞാനും ഒരിക്കൽ, അനുഭവങ്ങൾ പലപ്രവിശ്യം.

  • @joseollukkaran2789
    @joseollukkaran2789 3 ปีที่แล้ว +2

    👍👍👍

  • @shyamanand6855
    @shyamanand6855 2 ปีที่แล้ว

    "" Adyathmika jyothisinu anandgakodi prannamam"""

  • @silpasivan6661
    @silpasivan6661 3 ปีที่แล้ว +3

    "Mamsam bakshikunnavan pishachu...Athu mosamanennu vicharikenda"

  • @boseapanicker4264
    @boseapanicker4264 ปีที่แล้ว +1

    ഒള്ളവന് ഒണ്ട്.. ഇല്ലാത്തവന് ഇല്ല 🤣

  • @Jahnvi-p6g
    @Jahnvi-p6g 6 หลายเดือนก่อน

    എന്താണ് വ്യാവഹരിക തലം??

  • @babuts8165
    @babuts8165 2 ปีที่แล้ว +1

    ചോദ്യകർത്താവിന്റെ കിളി പോയി!

  • @HarishKumar-zx2dw
    @HarishKumar-zx2dw ปีที่แล้ว +1

    സ്വാമി ഇനിയും പലതും മനസിലാക്കേണ്ടിയിരിക്കുന്നു

  • @sheelachandran4652
    @sheelachandran4652 3 ปีที่แล้ว +1

    🙏🙏💕

  • @deshpremi9591
    @deshpremi9591 ปีที่แล้ว +2

    സ്വാമിജി ഞാനൊരു മറാരോഗിയാണ്.ഞാനൊരു ശിവ ഭക്തനാണ്.എനിക്ക് ആ മാറാരോഗത്തിൽ നിന്നും മോചനമുണ്ടോ.

    • @vishnuak898
      @vishnuak898 ปีที่แล้ว +2

      ശിവഭക്തൻ മരണത്തെ ജയിക്കും പിന്നെയാണോ രോഗത്തെ 🙏

  • @sujiths7356
    @sujiths7356 ปีที่แล้ว

    👍👍👍👍👍

  • @udayakumar834
    @udayakumar834 ปีที่แล้ว

    ചോദ്യം ചോദിച്ച ആളിലെ ധാരണ വേറെയാണ്

  • @raveendranmorekkattu2016
    @raveendranmorekkattu2016 2 ปีที่แล้ว

    Swamiji 🙏

  • @subin4546
    @subin4546 ปีที่แล้ว

    😮😮😮😮

  • @itsmenvrsil.v9293
    @itsmenvrsil.v9293 3 ปีที่แล้ว +2

    🙏👍❤️👍❤️

  • @kgvijayanart4359
    @kgvijayanart4359 3 ปีที่แล้ว +2

    ത്തിൽ 'ഏകത്വം;ഭംഗിയുള്ള ആശയം 'സ്രത്യം)

  • @mkjohnkaipattoor6885
    @mkjohnkaipattoor6885 ปีที่แล้ว +2

    ഭൂതത്തിന്റെ പ്രാണൻ നഷ്ടപ്പെടുമ്പോൾ ആണല്ലോ പ്രേതം ആകുന്നത്.
    ശരീരം പഞ്ചഭൂതാത്മകം ആണല്ലോ.
    ഭൂതത്തിൽ പ്രാണൻ നിലനിൽക്കുമ്പോൾ ആണല്ലോ പിശാച് ആകുന്നത്.
    ജീവാത്മ പരമാത്മ ഐക്യം ഉണ്ടാകുമ്പോൾ ആണല്ലോ മനുഷ്യൻ ദൈവസാദൃശ്യൻ ആകുന്നത്.
    ജീവാത്മാവിൽ ഭൗതികതയുടെ കലർപ്പ് ഉണ്ടായി അതിൽ അമിതമായ ആസക്തി ഉണ്ടാകുമ്പോൾ അവൻ പിശാചായി രൂപാന്തരപ്പെടുന്നു.
    അതായത് ഒരുവൻ കാമിക്കുന്നതിന് തടസ്സമുണ്ടായാൽ കാമം ക്രോധമായി രൂപാന്തരം പ്രാപിക്കുന്നു. പിന്നെ കാണിക്കുന്നത് എല്ലാം പൈvശാചികത ആയിരിക്കും.

  • @HarishKumar-zx2dw
    @HarishKumar-zx2dw 3 ปีที่แล้ว +1

    Swami arivinte sagaram.namikkunnu.but nan chodikkunnathu sadharanakkarante ariviloode anu.oru Kala ghatta um,puranangalum,parisodhichal,ethellam ullathanu parayunnu.ethrayo perakku anubhavangalum undu.ethinokke samtripthamaya marupadi nalkan sidhiyulla swamimar ennu nammukku anyamayirikkunnu.ella sanyasimarum padikkum athu onnu thanne.but athine nirvachikkan Ulla kazhivu yogikalkkum vyathyastham aanu.sree sankacharya swamikalkku bhagavan sivananu sariyaya arivu pakarnnu koduthathu.athu vare athu poornam allayirunnu.vedangalum oro kalathum,Kala ghattam anusarichu punaraghyanam cheythu puthukkunnunathai puranangalum parayunnu.hinduvinte samsayangale sariyaya utharangaliloode kondu poyale,veda,upanishathukalum,mattum Kallam ennu parayukayum,aa viswasathiloode daiva aaradhana nadathukatum cheyyunna hindukkalkku sariyaya njnanam undakukayum uloo.

  • @AnishKumar-iw4gb
    @AnishKumar-iw4gb ปีที่แล้ว

    Enthuva paranjate onum mansilayilla engottu chodikuva preram undonu

  • @sukumarapillai2490
    @sukumarapillai2490 3 ปีที่แล้ว +12

    സ്വാമീ , ഈ ചോദ്യം സെമെസ്റ്റിക് മതത്തിന്റെ സാത്താനിക പേടിപ്പെടുത്തലിൽ നിന്നുണ്ടായതല്ലേ ? ശവക്കുഴിയിൽ നിന്ന് മനുഷ്യന്റെ ചോര കുടിക്കാൻ വരുന്ന പ്രേതങ്ങൾ ?

  • @girijamanikuttan8264
    @girijamanikuttan8264 ปีที่แล้ว

    🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @basilpaily8212
    @basilpaily8212 ปีที่แล้ว

    എന്റെ അയല്പക്കത്തു മൊത്തം പ്രേതം ആണ്

  • @SobhaMadhavan-b7y
    @SobhaMadhavan-b7y ปีที่แล้ว

    Und parliament secretariat etc....

  • @shamet666
    @shamet666 ปีที่แล้ว +1

    ശത്രു ദോഷം ആഭിചാരം എല്ലാം ഉള്ളത് തന്നെ എത്ര കഠിനമായ കെട്ടും ദോഷവും തീർക്കാനും സാധിക്കും

  • @ramkrishnakurup9057
    @ramkrishnakurup9057 2 ปีที่แล้ว

    🌷🙏🙏