കർത്താവായ ദൈവവും ബലഹീനനായ ലോകത്തിലെ മനുഷ്യനും തമ്മിൽ സംഗമിക്കുന്ന സ്നേഹമുഹൂർത്തം.🙌..'സ്നേഹപ്രതീകം' അനിർവ്വചനീയമായ ദൈവസ്നേഹത്തിന്റെ ആഴങ്ങൾ വെളിപ്പെടുത്തുന്ന വരികൾ...സ്നേഹപ്രതീകം 💓
ഈ ആൽബത്തിലെ 10 ഗാനങ്ങളും രചിച്ചിരിക്കുന്നത് മറ്റക്കര സോമൻ എന്ന നാടക ഗാന രചയിതാവാണ് മ്യൂസിക് ഡയറക്ടർ AJ ജോസഫ് സോമന്റെ അടുത്ത ചങ്ങാതി ആണ് സൂപ്പർ ഹിറ്റായ രചന ആണ് സംഗീതം AJ ജോസഫ് രാജമണി എന്നിവർ ചേർന്നാണെന്ന് പറയാം
ഇത് ഫേക്ക് ന്യൂസാണ് , ഗിറ്റാർ ജോസഫ് എന്നറിയപ്പെടുന്ന A J Joseph തന്നെയാണ് ഇതിൻ്റെ രചനയും സംഗീതവും കക്കാ,എൻ്റെ കണകൂയിൽ എന്നീ സിനിമകൾക്ക് സംഗീത സംവിധനം നിർവഹിച്ചത് അദ്ദേഹമാണ് എൻറെ കാണാക്കുയിൽ. സിനിമയിലെ ഒരു ഗാനത്തിന് ചിത്രയ്ക്ക് ദേശീയ അവാർഡ് ലഭിച്ചു കൂടാതെ മറ്റനേകം ക്രിസ്തീയ ഗാനങ്ങൾ അദ്ദേഹം രചിക്കുകയും സംഗീതം ചെയ്യുകയും ചെയ്തിട്ടുണ്ട് വേണമെങ്കിൽ ലിംഗ് അയക്കാം ഈ മറ്റക്കര സോമൻ രചിച്ച മറ്റ് ഗാനങ്ങളെക്കുറിച്ച് വിവരം വല്ലതുമുണ്ടോ ഉണ്ടെങ്കിൽ പറയാമോ
Love this song so much yes growing up going to church midnight mass for Christmas and we will be hearing these songs. What a great feeling about childhood thank you so much,Dasetten and Suji Chechi.. love you both❤❤
കുട്ടിക്കാലത്തു കേട്ടുവളർന്ന മനോഹരമായ പാട്ടുകൾ. 🙏🙏🙏🙏. ഒരിക്കലും മറക്കാൻ പറ്റാത്ത ഗാനങ്ങൾ. 👍👍👍👍😊
ഒരു കാലത്ത് മനസ്സിന് ഒത്തിരി ആശ്വാസം നൽകിയ പാട്ടുകൾ. പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങളും നന്ദിയും ❤️🙏
എന്റെ കുട്ടിക്കാലം 🥰🥰🥰🥰കേട്ടു വളർന്ന കാലം 🙏🙏🙏
ബാല്യകാല സ്മരണകൾ ഒരു കുളിർ മഴ ആയി മനസ്സിന്റെ മടിത്തട്ടിൽ കോൾമൈർ കൊള്ളുന്നു 🎉🎤🎼👫🫂
Very true..❤
👍
@@BinduUnger 😍
സത്യം😢മനസിൽഒരു വിങ്ങൽ ഈ പാട്ടുകൾ കേൾകുബേൾ
ഞാൻ ഹിന്ദുവാണ് എനിക്ക് ക്രിസ്ത്യൻ ഗാനങ്ങൾ വളരെ ഇഷ്ടമാണ്
❤❤❤❤
എനിക്ക് വളരെ ഇഷ്ടപ്പെട്ട ഗാനങ്ങൾ
Super song
ക്രിസ്മസിന് കുളിർമയായ ഗാനങ്ങൾ
Old super songs
Super song thank you Jesus❤
ഉണരൂ മനസ്സേ...പകരൂ ഗാനാമ്യതം...തെളിയൂ തിരികളേ രാജരാജസന്നിധിയിൽ..
.🎉🎉
Praise the Lord 🙏 thank you beautiful meaningful song god bless 🙏❤😊❤❤😊😊
കർത്താവായ ദൈവവും ബലഹീനനായ ലോകത്തിലെ മനുഷ്യനും തമ്മിൽ സംഗമിക്കുന്ന സ്നേഹമുഹൂർത്തം.🙌..'സ്നേഹപ്രതീകം'
അനിർവ്വചനീയമായ ദൈവസ്നേഹത്തിന്റെ ആഴങ്ങൾ വെളിപ്പെടുത്തുന്ന വരികൾ...സ്നേഹപ്രതീകം 💓
❤
👌👌🌹💐🙏
Evergreen songs... എത്ര കാലം കഴിഞ്ഞാലും ഇതൊക്കെ അനശ്വര മായി നിൽക്കും ഹൃദയത്തിൽ...
എനിക്ക് ഇഷടമാണ് ഈ ശോക യനന്ദിഈ പാട്ട് ദാസേട്ടനു നന്ദി🙏🏻
Praise the Lord
Adi poli. I have heard these songs multiple times a day. So lovely
Babychacha super lyrics & song ❤
.❤Anikel ShTA peTTA 2 p.paTTaNE🙏🏻🙏🏻🙏🏻⭐⭐⭐
പള്ളിയിൽ ദിവസവും രാവിലെ ഈ ഗാനം കേട്ടാൽ മനസ്സിനൊരു സുഖമാണ്
ഈ ഗാനങ്ങൾ രചിച്ച,, പിന്നീട് തളർന്ന് സംസാരശേഷി നഷ്ടപെട്ട മറ്റക്കുഴി സോമൻ എന്ന പാവത്തിനോട് ചെയ്ത ചതിയുടെ കൂടി പ്രതീകമാണ് നമ്മുടെയൊക്കെ സ്നേഹപ്രതീകം.
Childhood memories❤
👌👌👌✌️🙏🙏🙏🙏🙏🌹🌹🤗🤗🤗🤗. Paul. V. J🙏🙏🙏
ഈ ആൽബത്തിലെ 10 ഗാനങ്ങളും രചിച്ചിരിക്കുന്നത് മറ്റക്കര സോമൻ എന്ന നാടക ഗാന രചയിതാവാണ് മ്യൂസിക് ഡയറക്ടർ AJ ജോസഫ് സോമന്റെ അടുത്ത ചങ്ങാതി ആണ് സൂപ്പർ ഹിറ്റായ രചന ആണ് സംഗീതം AJ ജോസഫ് രാജമണി എന്നിവർ ചേർന്നാണെന്ന് പറയാം
അടുത്ത ചങ്ങാലി സോമന് അടാറ് പണി കൊടുത്തു
സത്യം എത്ര മൂടി വച്ചാലും അത് പുറത്തു വരും
ഇത് ഫേക്ക് ന്യൂസാണ് , ഗിറ്റാർ ജോസഫ് എന്നറിയപ്പെടുന്ന A J Joseph തന്നെയാണ് ഇതിൻ്റെ രചനയും സംഗീതവും കക്കാ,എൻ്റെ കണകൂയിൽ എന്നീ സിനിമകൾക്ക് സംഗീത സംവിധനം നിർവഹിച്ചത് അദ്ദേഹമാണ് എൻറെ കാണാക്കുയിൽ. സിനിമയിലെ ഒരു ഗാനത്തിന് ചിത്രയ്ക്ക് ദേശീയ അവാർഡ് ലഭിച്ചു കൂടാതെ മറ്റനേകം ക്രിസ്തീയ ഗാനങ്ങൾ അദ്ദേഹം രചിക്കുകയും സംഗീതം ചെയ്യുകയും ചെയ്തിട്ടുണ്ട് വേണമെങ്കിൽ ലിംഗ് അയക്കാം ഈ മറ്റക്കര സോമൻ രചിച്ച മറ്റ് ഗാനങ്ങളെക്കുറിച്ച് വിവരം വല്ലതുമുണ്ടോ ഉണ്ടെങ്കിൽ പറയാമോ
ഇത് ഫേക്ക് ന്യൂസ് ആണ്, ദാസേട്ടനെ കരിതേക്കാൻ വേണ്ടി പടച്ചു വിടുന്നത്.
Love this song so much yes growing up going to church midnight mass for Christmas and we will be hearing these songs. What a great feeling about childhood thank you so much,Dasetten and Suji Chechi.. love you both❤❤
❤❤❤ Jesus
✝️🙏🙏🙏🎉🎉🎉🎉🎉
Super Song🙏🏿
♥️♥️♥️♥️🙏🙏🙏💫💫💫💫
Thanku jeses
🙏🙏🙏🙏🙏🙏🙏🙏👍
❤❤❤❤
❤️🙏
KP subramanian alangad aluva by
Entay cheruppam oorma
Varunnu ee ganangal
Kelkkumbool
😅😅😅😅😅😅😅😅
Ormaklude oru pookalam
❤️❤
🙏🙏🙏
❤❤❤❤
KP subramanian alangad aluva by
❤❤❤❤❤
❤❤❤
🙏🙏🙏
❤❤❤❤
❤