ഇത്രയും സപ്പോർട്ട് ചെയ്യുന്ന എന്റെ എല്ലാ പ്രിയപ്പെട്ടവർക്കും ഒരുപാട് ഒരുപാട് നന്ദി...❤ ഈ ഒരു കമന്റ് ഇടാൻ മറ്റൊരു കാരണം കൂടിയുണ്ട്... നമ്മൾക്ക് ഒരു Facebook page കൂടി ഉണ്ടായിരുന്നു... എന്നാൽ ആ പേജ് ഇപ്പോൾ മറ്റൊരാൾ മറ്റൊരു പേരിൽ ഉപയോഗിക്കുകയാണ്... അതുകൊണ്ട് തന്നെ പുതിയൊരു Facebook page `Ichappee The World ´ എന്ന പേരിൽ തന്നെ തുടങ്ങിയിട്ടുണ്ട്... എല്ലാവരുടെയും support അവിടെയും ഉണ്ടാകുമെന്ന പ്രതീക്ഷയോടെ Facebook Page link ചുവടെ കൊടുക്കുന്നു... facebook.com/ichappee?mibextid=ZbWKwL Thank you...🥰
അമ്മയുടെ സ്നേഹം അതനുഭവിക്കാൻ ഭാഗ്യം കിട്ടിയ മോളാണ് നിങ്ങൾ ഈ വീഡിയോ കണ്ടപ്പോൾ അറിയാതെ കണ്ണു നിറഞ്ഞു പോയി ഞാൻ അനുഭവിച്ചിട്ടില്ലാത്ത സ്നേഹം പക്ഷെ എന്റെ മോൻക്കു ഞാൻ വാരി കോരി കൊടുക്കുന്നു എന്റെ ഉപ്പയെയും ഉമ്മയെയും ഞാൻ ഒരുമിച്ചു കണ്ടിട്ടില്ല ഈ വീഡിയോ യിൽ എല്ലാരും ഒരുമിച്ചിരിക്കുന്നത് കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി ശ്രീ ലക്ഷ്മി മോളു അല്ലാഹു ഈ സന്തോഷം നിലനിർത്തി തരട്ടെ ആമീൻ
Ithu കണ്ടപ്പോൾ സന്തോഷം കൊണ്ടു എന്റെ കണ്ണ് നിറഞ്ഞു പോയി. എനിക്കിതുവരെ എന്റെ അമ്മക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ല. സ്വന്തമായി ഒരു ജോലിയില്ല. എന്റെ കല്യാണം കഴിഞ്ഞു. Husband എവിടെയും വിടില്ല. Husband ഒന്നിന്നുമില്ലാത്ത എന്റെ മമ്മയെ വേദനിപ്പിക്കും. Enikku പപ്പയില്ല. രണ്ടു ചെറിയ പെണ്മക്കളാണ് enikku. എന്തോ ithu കണ്ടപ്പോൾ... പറയാൻ വാക്കുകളില്ല മോളേ. അമ്മയെയും അച്ഛനെയും മരണം വരെ ചേർത്ത് പിടിക്കുക. Enikku എന്റെ വീട്ടിൽ പോകാനോ എന്റെ മമ്മിയുടെ കൂടെ വിളിക്കുമ്പോൾ എവിടേലും പോകണോ ഒന്നിനും അനുവാദമില്ല. എന്നെങ്കിലും എല്ലാം ശരിയാകും എന്ന പ്രതീക്ഷയിൽ മുന്നോട്ടു പോകുന്നു...
നന്നായിട്ടുണ്ട് ഇച്ചാപ്പികുട്ടി. നല്ലത് വരട്ടെ. അല്ലെങ്കിലും നമ്മുടെ മാതാപിതാക്കൾക്ക് നമ്മൾ വാങ്ങിക്കൊടുക്കുന്ന ചെറിയ സാധനങ്ങൾ പോലും അവർക്ക് വിലമതിക്കാനാവാത്തതായിരിക്കും. അമ്മയ്ക്കും അച്ഛനും എല്ലാം വാങ്ങികൊടുക്കണം ഇച്ചാപ്പികുട്ടി അവരുടെ അവരുടെ സന്തോഷം കാണുമ്പോൾ നമ്മുടെ മനസ് നിറയും 🥰
ഒരുപാട് ഇഷ്ടം ആയി ഇച്ചാപ്പി ഈ ചെയ്തത്. അമ്മയെയും അച്ഛനെയും സ്നേഹിച്ചു ജീവിക്കുന്ന മക്കൾക്ക് എല്ലാ അനുഗ്രഹവും എപ്പോഴും ഉണ്ടാകും ഇപ്പോഴത്തെ ചില അവളുമാർ അമ്മയെയും അച്ഛനെയും മറന്നു അവരെ അപമാനിച്ചു ഓരോ അവന്മാരുടെ കൂടെ ഇറങ്ങിപോകുന്നു അങ്ങനെ ഉള്ള കാലത്തു ഇതൊക്കെ കാണുന്നത് വളരെ സന്തോഷം 😍
അമ്മയുടെ കണ്ണ് നിറഞ്ഞു.. അല്ലേലും nammal മക്കൾ എന്ത് gft കൊടുത്താലും cherutheno, valutheno നോക്കാതെ സന്തോഷത്തോടെ വാങ്ങാൻ നമ്മളെ ammamarkke കഴിയു. അവർക്ക് സന്തോഷം അതൊക്കെ തന്നെ ആണ്.. S👌🏻🥰
Eee video kandappo ammede santhosham kand ariyathe kannil vellam vannu................................... n🥺🥺🥺ammayum achanum cheruppam muthal ponnu pole nokkiya ichappi ini ammayeyum achanem ponnu pole nokknm😊😊😊😊😊😊
മോളെ.... കുഞ്ഞുങ്ങൾ അമ്മക്ക് കൊടുക്കുന്ന സമ്മാനം.....ആ അമ്മയുടെ കണ്ണുകൾ നിറഞ്ഞു.അച്ഛനും സന്തോഷമായി. അച്ഛനും, അമ്മയും തടിച്ചിട്ടുണ്ട്.മനസ്സിന്റെ സന്തോഷം ശരീരത്തിലും കണ്ടുതുടങ്ങി.എല്ലാം നന്നായി വരും മോളെ ആഗ്രഹങ്ങളെല്ലാം നടക്കും.ട്ടോ. 🙏
എനിക്കും ഇതുപോലെ അമ്മയ്ക്ക് സ്വന്തമായി അധ്വാനിച്ചു എന്തെങ്കിലും വാങ്ങി കൊടുക്കണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു. അതിനു മുന്നേ അമ്മ പോയി.. അമ്മമാരെ എപ്പോഴും സന്തോഷായിട്ട് കൂടെ കൂട്ടി സന്തോഷിപ്പിക്കുക. അവരുണ്ടെങ്കിലേ നമ്മൾ നമ്മളാവുകയുള്ളു.. ഇച്ചാപ്പി ഇഷ്ടം ❤️
അമ്മയെ കാൾ എന്ററ് കണ്ണ് നിറഞ്ഞു 😍😍😍സൂപ്പർ ഇതുപോലുള്ള മക്കൾ ആണ് എല്ലാം അമ്മമാരുടെ ആഗ്രഹം എന്ററ് ഉമ്മായേ ഓർത്തു ഞാൻ ഉമ്മ അടുത്തില്ല 1 വർഷം ആയി എന്ററ് ചിറക് നഷ്ട്ടം പെട്ട് പോയിട്ട് ജീവിച്ചിരിക്കുമ്പോൾ എല്ലാം മാതാപിതാക്കളുടെ ആഗ്രഹം സാധിച്ചു കൊടുക്കാൻ ശ്രെമിക്കണം അങ്ങനെ ശ്രെമിക്കാൻ സാധിക്കട്ടെ 🤲👍
Ichappiye aadhyam kandath muthal ishttayathaa.. Uyarathil ethoonn thanne vicharichu.. Angane ella agrahanglm sadhich nalla pole life kond povan God koode undavatte.. Love u ichappikkutti
ഇത്രയും സപ്പോർട്ട് ചെയ്യുന്ന എന്റെ എല്ലാ പ്രിയപ്പെട്ടവർക്കും ഒരുപാട് ഒരുപാട് നന്ദി...❤
ഈ ഒരു കമന്റ് ഇടാൻ മറ്റൊരു കാരണം കൂടിയുണ്ട്... നമ്മൾക്ക് ഒരു Facebook page കൂടി ഉണ്ടായിരുന്നു... എന്നാൽ ആ പേജ് ഇപ്പോൾ മറ്റൊരാൾ മറ്റൊരു പേരിൽ ഉപയോഗിക്കുകയാണ്... അതുകൊണ്ട് തന്നെ പുതിയൊരു Facebook page `Ichappee The World ´ എന്ന പേരിൽ തന്നെ തുടങ്ങിയിട്ടുണ്ട്... എല്ലാവരുടെയും support അവിടെയും ഉണ്ടാകുമെന്ന പ്രതീക്ഷയോടെ Facebook Page link ചുവടെ കൊടുക്കുന്നു...
facebook.com/ichappee?mibextid=ZbWKwL
Thank you...🥰
1
ഇനി ഒരു മാല കൂടി വാങ്ങാൻ. കഴിയട്ടെ
എന്നും വീഡിയോ ഇടാൻ നോക്കണം
ഒരു പാട്ടായാലും മതി
പഴയ അക്കൗണ്ട് ഹാക്ക് ചെയ്തോ... പഴയ ആ അക്കൗണ്ട് ഡിലീറ്റ് ചെയ്യാൻ പറ്റില്ലേ
👍❤️❤❤
സന്തോഷംക്കൊണ്ട് കരയാനും,ചിരിക്കാനും പറ്റാത്ത അവസ്ഥ അമ്മയ്ക്ക്!!!
🥰🥰🥰
@@IchappeeTheWorld nice
@@IchappeeTheWorld you never reply my comment
ഇങ്ങനെ ഒരുപാട് സമ്മാനങ്ങൾ മാതാപിതാക്കൾക്കു കൊടുക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🥰🥰
🥰🥰🥰
ലക്ഷപ്രഭുക്കൾക്കോ....... കോടീശ്വരന്മാർക്കോ അപ്രാപ്യമായ അസുലഭമുഹൂർത്തങ്ങളിലൊന്നാണിത്...
അഭിനന്ദനങ്ങൾ മകളേ.....
🥰💓
❤❤❤❤❤❤
അച്ഛനും അമ്മയും മോളും❤❤❤ ഇതാണ് ഞാൻ കണ്ട യഥാർത്ഥ സ്വർഗ്ഗം.
🥰
Sathyam... 👍😍💖
അമ്മക്ക് സന്തോഷം കൊണ്ടും സങ്കടം കൊണ്ടും മിണ്ടാൻ വയ്യാ...❤️ നല്ല മോളാണ് ഒരുപാട് ഇഷ്ട്ടം ❤️❤️❤️❤️
🥰🥰🥰
Ennenkilum neril kaananamenn aagrahikunnu
അച്ഛനും ഒരു സമ്മാനം കൊടുക്കണം, അമ്മക്ക് ഒരു ചെറിയ മാല കൂടി കൊടുക്കണം. അതിന് മോൾക്ക് ദൈവത്തിന്റെ എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ
ഇതു പോലൊരു മോള് .... അമ്മേ നിങ്ങളുടെ ഭാഗിയം ആണ് ടോ .....
നല്ല ഒരു മകൾ.. ഭാഗ്യം ചെയ്ത അമ്മ. അമ്മക്ക് thulyam🙏 അമ്മ മാത്രം നീ ഉയരങ്ങളിൽ എത്തട്ടെ മോളെ ❤
അമ്മയുടെ സന്തോഷം കണ്ടപോൾ കണ്ണ് നിറഞ്ഞുപോയി ഈ കൊച്ചു കുടുമ്പത്തിൽ ഇനിയും ഒത്തിരി സന്തോഷം ഉണ്ടാകട്ടെ 😍😍
ഭൂമിയിലെ സ്വർഗം ath നമ്മുടെ അച്ഛനും അമ്മയും thanne an... 😘😘😘❤🩹❤🩹ith കണ്ടപ്പോൾ oru paad santhosham ayi👍
😍😍😍
😍❤️❤️🔥എന്റെ കണ്ണ് വരെ നിറഞ്ഞു... ചുന്ദരി അമ്മ 😍❤️അടുത്ത സർപ്രൈസ് അച്ഛന്
സ്വർണത്തേക്കാൾ വലുതാ അമ്മയുടെ മുഖത്തെ സ്വർണ്ണത്തിളക്കം ❤️
😍
😍🙏
ഈ അമ്മയുടെ മുഖത്ത് കാണുന്ന ആ സന്തോഷമാണ് സ്വര്‍ഗ്ഗം.Blessed parents♥♥
🥰❤
ആ കമ്മൽ ഇട്ടപ്പോൾ അമ്മക്ക് മുഖത്തിനു നല്ല ഒരു പ്രകാശം ❤
😍
ഒരുപാട് സന്തോഷം 😘🥰😍❤️അമ്മക് ഒരു മാല കൂടെ മേടിച്ചു കൊടുക്കണേ 😍❤️വീഡിയോ കണ്ടപ്പോൾ മനസ് നിറഞ്ഞു ❤️🥰
കൊടുക്കണം ❤🥰
അമ്മയുടെ സ്നേഹം അതനുഭവിക്കാൻ ഭാഗ്യം കിട്ടിയ മോളാണ് നിങ്ങൾ ഈ വീഡിയോ കണ്ടപ്പോൾ അറിയാതെ കണ്ണു നിറഞ്ഞു പോയി ഞാൻ അനുഭവിച്ചിട്ടില്ലാത്ത സ്നേഹം പക്ഷെ എന്റെ മോൻക്കു ഞാൻ വാരി കോരി കൊടുക്കുന്നു എന്റെ ഉപ്പയെയും ഉമ്മയെയും ഞാൻ ഒരുമിച്ചു കണ്ടിട്ടില്ല ഈ വീഡിയോ യിൽ എല്ലാരും ഒരുമിച്ചിരിക്കുന്നത് കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി ശ്രീ ലക്ഷ്മി മോളു
അല്ലാഹു ഈ സന്തോഷം നിലനിർത്തി തരട്ടെ ആമീൻ
ഒരുപാട് സ്വർണ്ണം വാങ്ങാൻ ഇട ആകട്ടെ പ്രാർത്ഥന മാത്രം വീഡിയോ കണ്ടു സപ്പോർട്ട് എന്നും 🌹❤❤❤❤❤❤❤❤❤🌹🌹🌹🌹🌹🌹🌹🌹🌹
🥰🥰🥰
Orupaad gold onnum illenkilum , happy aytirikyaa .sneham nilnirthuka .
Ithu കണ്ടപ്പോൾ സന്തോഷം കൊണ്ടു എന്റെ കണ്ണ് നിറഞ്ഞു പോയി. എനിക്കിതുവരെ എന്റെ അമ്മക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ല. സ്വന്തമായി ഒരു ജോലിയില്ല. എന്റെ കല്യാണം കഴിഞ്ഞു. Husband എവിടെയും വിടില്ല. Husband ഒന്നിന്നുമില്ലാത്ത എന്റെ മമ്മയെ വേദനിപ്പിക്കും. Enikku പപ്പയില്ല. രണ്ടു ചെറിയ പെണ്മക്കളാണ് enikku. എന്തോ ithu കണ്ടപ്പോൾ... പറയാൻ വാക്കുകളില്ല മോളേ. അമ്മയെയും അച്ഛനെയും മരണം വരെ ചേർത്ത് പിടിക്കുക. Enikku എന്റെ വീട്ടിൽ പോകാനോ എന്റെ മമ്മിയുടെ കൂടെ വിളിക്കുമ്പോൾ എവിടേലും പോകണോ ഒന്നിനും അനുവാദമില്ല. എന്നെങ്കിലും എല്ലാം ശരിയാകും എന്ന പ്രതീക്ഷയിൽ മുന്നോട്ടു പോകുന്നു...
നന്നായിട്ടുണ്ട് ഇച്ചാപ്പികുട്ടി. നല്ലത് വരട്ടെ. അല്ലെങ്കിലും നമ്മുടെ മാതാപിതാക്കൾക്ക് നമ്മൾ വാങ്ങിക്കൊടുക്കുന്ന ചെറിയ സാധനങ്ങൾ പോലും അവർക്ക് വിലമതിക്കാനാവാത്തതായിരിക്കും. അമ്മയ്ക്കും അച്ഛനും എല്ലാം വാങ്ങികൊടുക്കണം ഇച്ചാപ്പികുട്ടി അവരുടെ അവരുടെ സന്തോഷം കാണുമ്പോൾ നമ്മുടെ മനസ് നിറയും 🥰
സമ്മാനം ചെറുതായാലും വലുതായാലും മക്കൾ സ്നേഹത്തോടെ കൊടുക്കുമ്പോൾ മാതാപിതാക്കൾ ക്കു അത് ലോകം വെ ട്ടിപ്പിടിച്ച സന്തോഷം ആണ് 🥰🥰🥰
അമ്മ പറയുന്ന വാക്കുകളേക്കാൾ എത്രയോ വലുതാണ് അമ്മയുടെ മനസു നിറഞ്ഞുള്ള ആ സന്തോഷ കണ്ണീർ.... മോൾക്ക് ഈശ്വരന്റെ എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ 🙏
എന്റെ പൊന്നു മോളു നിന്നെ ദൈവം അനുഗ്രഹം കൊണ്ട് നിറഞ്ഞു തരുമെന്നു ഉറപ്പാ
മക്കൾ വാങ്ങി നൽകുന്ന എന്തിലും അമ്മമാർ സന്തോഷം കണ്ടെത്തും. എന്നും സന്തോഷത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.
ഒരുപാട് ഇഷ്ടം ആയി ഇച്ചാപ്പി ഈ ചെയ്തത്. അമ്മയെയും അച്ഛനെയും സ്നേഹിച്ചു ജീവിക്കുന്ന മക്കൾക്ക് എല്ലാ അനുഗ്രഹവും എപ്പോഴും ഉണ്ടാകും ഇപ്പോഴത്തെ ചില അവളുമാർ അമ്മയെയും അച്ഛനെയും മറന്നു അവരെ അപമാനിച്ചു ഓരോ അവന്മാരുടെ കൂടെ ഇറങ്ങിപോകുന്നു അങ്ങനെ ഉള്ള കാലത്തു ഇതൊക്കെ കാണുന്നത് വളരെ സന്തോഷം 😍
ജിമിക്കി കമ്മൽ 😍
എന്റെ അമ്മയിലും ഞാൻ ആദ്യം കണ്ടത് ഇതുപോലെ ഒരു ജിമിക്കി കമ്മൽ ആയിരുന്നു... അമ്മയുടെ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞല്ലോ 🤗👌👌👌👌
🥰🥰🥰
സന്തോഷം കണ്ടോ അമ്മയുടെ. ഇച്ചാപ്പിയുടെ ഈ കൊച്ചു കുടുംബം കാണുമ്പോൾ തന്നെ മനസ് നിറയും. 🥰🥰🥰🥰🥰
🥰
ചെറുതായാലും , വലുതായാലും ... മക്കൾ എന്ത് കൊടുത്താലും മാതാപിതാക്കൾക്ക് അത് സന്തോഷം ആവും , Good മോളുസേ
ammayude feelings kandappo karachil vannuu🥹🥹😊😌
🥰❤
മുത്തേ, മകളുടെയും അമ്മയുടേയും കടുത്ത സ്നേഹം കാണുമ്പോൾ എന്തെന്നില്ലാത്ത സന്തോഷം♥️ . മോളുടെ കഴിവിനനുസരിച്ച കൊച്ചു , വലിയ , സ്നേഹസമ്മാനം👍❤️
മോളുടെ പാട്ടുകളെല്ലാം ഞങ്ങളുടെയൊക്കെ ഹൃദയത്തിലാണ് തട്ടുന്നത് , എന്തു മനോഹരമായാണ് പാടുന്നത്.
ഇനിയങ്ങോട്ട് ദൈവാനുഗ്രഹത്താൽ , ഐശ്വര്യവും , സന്തോഷവും നിറഞ്ഞതാവട്ടെ🙏♥️😘
🥰🥰🥰🥰🥰
Eppolum engine ayirikkatte
അമ്മയുടെ മുഖത്തു കാണുന്ന ആ സതോഷം ഉണ്ടലോ അത് കാണുപ്പോൾ തന്നെ ഭയങ്കര സതോഷം ആണ് 🥰😘🥰
😍😍😍
Nalla chiri..molku e chechiyude oru chakkara umma..
അമ്മയൂടെ സന്തോഷം കണ്ടപ്പോൾ..
എനിക്കു ഇങ്ങനെ ഒരു day ഉണ്ടാവാൻ ഞാൻ ആഗ്രഹിക്കുന്നു എന്റെ അച്ഛൻനു അമ്മയിക്കും ഇതു പോലെ ചെയ്യാൻ പറ്റണം god❤️🙏🙏
Ichaappiiooii.... ❤️ oru padu sammanagal achaykum ammaykum kodukkan pattatte🙌 sammanam valutho cherutho aavatte, ath kodukkumbol avarude mukath ulloru santhosham undalloo ath mathram mathidoo...
നല്ല കുടുംബം 🥰ഇനിയും ഉയരങ്ങളിൽ എത്തട്ടെ മോൾ, എന്നിട്ട് അച്ഛന്റെ യും അമ്മയുടെയും ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കണം..... God bless u molu ❤️
മോളാണ് അച്ഛൻ്റെയും അമ്മയുടെയും നിധി
അമ്മയുടെ ഭഗവാതം പാരായണം ഒരു ദിവസം കേൾക്കാൻ കൊതി ഉണ്ട്
കേൾപ്പിക്കാലോ ❤
ഈ മോൾ അച്ഛന്റെയും അമ്മയുടെയും അഭിമാനം ആണ് ♥️♥️
കണ്ണ് നിറഞ്ഞു പോയി ❤️പറയാൻ വാക്കുകൾ ഇല്ല
🥰🥰🥰
എനിക്കു ൦
💐ദേണ്ടെ മോള് മേടിച്ചു തന്ന കമല്💐
സന്തോഷം കൊണ്ട് ആ അമ്മയുടെ വാക്കുകൾ വല്ലാതെ ഇടറുന്നു..
🥰🥰🥰
ഇനി അച്ഛനും കൂടെ എന്തെങ്കിലും സർപ്രൈസ് കൊടുക്കണം കേട്ടോ ഇച്ചാപ്പി 🤩
Ammayude aa sandhosham kanditt kann nirannju poyi 😥😥😘😘😘
അമ്മയുടെ മുഖത്തെ ആ ചിരി 🥰❤❤ എന്നും ഇങ്ങനെ സന്തോഷം ആയിട്ടു ഇരിക്കു ☺❤
🥰❤️
Ith kandappol knnh niranju poyi
Ithokke tanne nammude santhosham
Ithil kooduthal ammakk kodukkan rabb anugrahikkette
Amma ippo nalla sundariyaayi
Ini achanoru gift kodukk
അമ്മയുടെ കണ്ണ് നിറഞ്ഞു.. അല്ലേലും nammal മക്കൾ എന്ത് gft കൊടുത്താലും cherutheno, valutheno നോക്കാതെ സന്തോഷത്തോടെ വാങ്ങാൻ നമ്മളെ ammamarkke കഴിയു. അവർക്ക് സന്തോഷം അതൊക്കെ തന്നെ ആണ്.. S👌🏻🥰
ആ അമ്മയുടെ മുഖത്തെ സന്തോഷം മാത്രം മതി ♥️♥️♥️ദൈവം അനുഗ്രഹിക്കട്ടെ 🥰🥰
അച്ഛനും ഒരു surprice കൊടുക്കണംട്ടോ ഇച്ചാപ്പി
ആ കമ്മൽ അമ്മക്ക് നന്നായി ചേരുന്നു. നല്ല മോളാണ്. എന്നും പൊന്നുമോൾ നന്മയോടെ ഇരിക്കാൻ പ്രാർത്ഥിക്കുന്നു.
അമ്മയുടെ സന്തോഷം കണ്ടിട്ട് കണ്ണ് നിറഞ്ഞു 😭 ichappi the world ❤️❤️
🥰🥰🥰❤❤❤
Hai അമ്മ ഉമ്മ
Enikum ichappiyem ammem achanem oke kaanan kothiyavunnu❤️❤️❤️😍❤️😍😍❤️😍oru dhivasam varanamenn enik nalla aagraham und 😍😍😍😍😍itrakk santhoshamulla oru kudumbam kaanunnath thanne manassinu oru santhoshama 🤩🤩🤩🤩
Enikum ingane ummakku vangi kodukkanam...ipol cash illa.... vangi koddukkum...Insha allah...oru job aakunnund... pray for me also...
Da പറയാൻ വാക്കുകളില്ല .ഇ ലോഹത്തിൽ അമ്മക്ക് കിട്ടിയ ഏറ്റവും നല്ല സമ്മാനം ആണു നമ്മുടെ കുഞ്ഞു മോളു
മോൾക്കു ഇനിയും അച്ഛനേയും അമ്മയേയും നോക്കി നല്ല ഭാവി ഉണ്ടാകട്ടെ
കൊച്ചു കുടുംബം വലിയ സന്തോഷം ഭൂമിയിലെ സ്വർഗം ഇവിടെ കാണുന്നു..🌿💝💐🌾❤️🌷🌿💝💐
Kannuniranjupoyi❤️❤️❤️🥰
ആ അമ്മയുടെ സന്തോഷം കണ്ടപ്പോ ഭയങ്കര സന്തോഷായി. I am proud of you mole❤️
Eee video kandappo ammede santhosham kand ariyathe kannil vellam vannu................................... n🥺🥺🥺ammayum achanum cheruppam muthal ponnu pole nokkiya ichappi ini ammayeyum achanem ponnu pole nokknm😊😊😊😊😊😊
Nokkum... 🥰
അച്ഛൻ്റെയും അമ്മയുടെയും മനസ്സ് നിറക്കുന്ന മക്കൾക്ക് അതിൻ്റെ അനുഗ്രഹം കിട്ടും🥰
നല്ലെ മോളു . അനുഗ്രഹിക്കട്ടെ
മോളെ ഇനിയും അമ്മക്ക് ഒത്തിരി ഒത്തിരി സമ്മാനങ്ങൾ വാങ്ങി കൊടുക്കുവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ. മോളെ ഡെയിലി ഇടാൻ ജിമ്മിക്കിയെക്കാൾ നല്ലത് കമ്മൽ ആയിരുന്നു
Last aa paatt oru rakshayumilla👌🏻👌🏻👌🏻👌🏻
Thank youu 🥰
ഇത് കണ്ടപ്പോൾ കണ്ണും മനസും ഒരു പോലെ നിറഞ്ഞു. ❤️❤️❤️❤️❤️❤️😘😘😘😘😘😘
അച്ഛന്റേം അമ്മേടേം ഭാഗ്യമാണോ ഇച്ചാപ്പി അതോ ഇച്ചാപ്പീടെ ഭാഗ്യമാണോ ഇതേപോലൊരു അച്ഛനും അമ്മേം💕💕💕💕
മോളെ.... കുഞ്ഞുങ്ങൾ അമ്മക്ക് കൊടുക്കുന്ന സമ്മാനം.....ആ അമ്മയുടെ കണ്ണുകൾ നിറഞ്ഞു.അച്ഛനും സന്തോഷമായി. അച്ഛനും, അമ്മയും തടിച്ചിട്ടുണ്ട്.മനസ്സിന്റെ സന്തോഷം ശരീരത്തിലും കണ്ടുതുടങ്ങി.എല്ലാം നന്നായി വരും മോളെ ആഗ്രഹങ്ങളെല്ലാം നടക്കും.ട്ടോ. 🙏
എനിക്കും ഇതുപോലെ അമ്മയ്ക്ക് സ്വന്തമായി അധ്വാനിച്ചു എന്തെങ്കിലും വാങ്ങി കൊടുക്കണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു. അതിനു മുന്നേ അമ്മ പോയി.. അമ്മമാരെ എപ്പോഴും സന്തോഷായിട്ട് കൂടെ കൂട്ടി സന്തോഷിപ്പിക്കുക. അവരുണ്ടെങ്കിലേ നമ്മൾ നമ്മളാവുകയുള്ളു.. ഇച്ചാപ്പി ഇഷ്ടം ❤️
അമ്മയുടെ സന്തോഷം കണ്ടിട്ട് കണ്ണ് നിറഞ്ഞു പോയി ❤️❤️uu ichappee
പാവം അമ്മ 😔😔😔😔സങ്കടം വന്നു
🥰🥰🥰
മോളെ എനിക്കും സന്തോഷമായിട്ടോ.ഈ കുടുംബത്തിന് നല്ലത് മാത്രം വരട്ടെ.അമ്മയെ അന്വേഷിച്ചുന്നു പറയണേ അച്ഛനെയും.ഒത്തിരി ഇഷ്ട്ടമാണ് da
Super da😍😍🥰🥰nighale bayakara ishttaaa.. 😘😘
Hayyooo🥰
അമ്മയെ കാൾ എന്ററ് കണ്ണ് നിറഞ്ഞു 😍😍😍സൂപ്പർ ഇതുപോലുള്ള മക്കൾ ആണ് എല്ലാം അമ്മമാരുടെ ആഗ്രഹം എന്ററ് ഉമ്മായേ ഓർത്തു ഞാൻ ഉമ്മ അടുത്തില്ല 1 വർഷം ആയി എന്ററ് ചിറക് നഷ്ട്ടം പെട്ട് പോയിട്ട് ജീവിച്ചിരിക്കുമ്പോൾ എല്ലാം മാതാപിതാക്കളുടെ ആഗ്രഹം സാധിച്ചു കൊടുക്കാൻ ശ്രെമിക്കണം അങ്ങനെ ശ്രെമിക്കാൻ സാധിക്കട്ടെ 🤲👍
മോൾക്ക് എന്നും നല്ലതുവരട്ടെ. എന്നും ഈ ചിരിയും സന്തോഷവും ഒപ്പം ഉണ്ടാകട്ടെ. 😍❤️🙌🙌
ലാസ്റ്റ് പാടിയ പാട്ടും കുടി ആയപ്പോൾ കണ്ണു നിറഞ്ഞു.. 😘🥰
Achanteyum, Ammayudeyum santhosham😍 koode ichappiyudeyum,
എനിക്ക് കരച്ചിലും വന്നു... എന്നാൽ അതിലുപരി സന്തോഷവും.. ഗോഡ് ബ്ലെസ് you
അമ്മ സുന്ദരിക്കുട്ടിയായി 🥰🥰🥰👌
Ichappeyeum achanem ammem enikorupade ishtamane. Molde ella videos um Njan kanarunde. kunju santhoshangal konde molde veedu oru swargamane ❤️❤️❤️. Athe ennennum nilanilkan daivam anugrahikatte 💕💕💕
Ammade chiri ☺️❤️
😍😍😍
കുന്നോളം വേണ്ട ഒരു കുഞ്ഞിക്കുരുവോളം മതി ♥️🥰 You are Great ♥️
Ichappiye aadhyam kandath muthal ishttayathaa.. Uyarathil ethoonn thanne vicharichu.. Angane ella agrahanglm sadhich nalla pole life kond povan God koode undavatte.. Love u ichappikkutti
ചിരിക്കണോ കരയണോ അമ്മ 👍👍👍 സൂപ്പർ 🥰🥰
എന്റെ കണ്ണും നിറഞ്ഞു😌😌😌
ഇങ്ങനൊരു പാവം പിടിച്ച അമ്മ 🥰😘😘
Masha Allah,super,mole
എനിക്കും കണ്ണ് നിറഞ്ഞുട്ടോ... 🥰👍👍👍🙏
എല്ലാ സൗഭാഗ്യങ്ങളും ഭഗവാൻ തരട്ടെ - എന്ന് പ്രാത്ഥിക്കുന്നു. സന്തുഷ്ട കുടുംബം. ❤️😘🙏👍🙌
Enikku kannu niranju ee video kandappo, oru paadu santhosham🥰🥰🥰🥰🥰🥰ammaye njan thirakkiyennu parayaney, I love you amma😘😘😘😘😘😘😘😘😘😘😘😘😘😘
ഞാനും കരഞ്ഞു പോയി.... ഭയങ്കര സന്തോഷം തോന്നി... പക്ഷെ കണ്ണ് നിറഞ്ഞു വരുവാ യിരുന്നു... 😍👍
Allahu anugrahikkatte
The most beautiful thing in this world is to see your parents smiling and knowing that you are the reason behind that smile.💖
🥰
Amma ethrayum snehikunna ichappiye orupaad ishtam 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰😍😍😍😍😍😍😍
Cute....be happy..ichapiyum ammayum achanum...🥰🥰🥰
🥰🥰🥰
കണ്ണുകൾ നിരഞ്ഞുപോയി അടിപൊളി God bless you
Paavam Amma ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
🥰🥰🥰
എന്തിനാ കുറെ മക്കൾ ഇത് പോലെ ഒരെണ്ണം മതി ദീർഘായുസ് ഉണ്ടാവട്ടെ ദൈവം അനുഗ്രഹിക്കട്ടെ 😘😘😘😘😘😘😘🥰🥰🥰🥰🥰🥰🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
എന്റെ ആഗ്രഹങ്ങളിൽ ഒന്ന് ആണ് ഇത്. 🥰എന്റെ അമ്മക്ക് വേണ്ടി ഇത് പോലെ ഒരു ദിവസം.
അച്ഛനും കൊടുക്കണം ട്ടോ ഇച്ചാപ്പി 👍
സൂപ്പർ മോളെ 🥰🥰❤️❤️👍👍
വലുതിലും ചെറുതിലും അല്ല മക്കൾ മാതാപിതാക്കൾക്ക് സമ്മാനം കൊടുക്കുമ്പോൾ ഉണ്ടാകുന്ന ഒരു സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല 🥰
*Ichaappii ...let this be the beginning of many more beautiful surprises🥰❤️🥰*
🤗♥️
ഭാഗ്യം ചെയ്ത അമ്മയും achanum annu കണ്ടപ്പോൾ കരച്ചിൽ വന്നു
Ammayude prarthana Aameen
കമ്മൽ ഇട്ടപോ അമ്മ നല്ല bangiyaayi 🥰
😍😍😍
അമ്മയുടെ സന്തോഷം കണ്ട് കണ്ണ് നിറഞ്ഞു ഇനിയും ഒരുപാടു കാര്യങ്ങൾ ചെയ്തു കൊടുക്കാൻ പറ്റട്ടെ 🥰🥰🥰🥰