സുധിമോളേ അങ്ങിനെ പലരും പലതും പറയും സുധിമേ > ളോടു സ്നേഹമുള്ള തുകൊണ്ടും സുധിമോളേ അത്ര കണ്ടു സ്റ്റേ ഹി ക്കൂന്നതുകൊണ്ടും ആണ തരുന്നത് അതു നിരസിക്കണ്ടതില്ല.❤❤❤❤❤❤
സുധിമോളോടുള്ള സ്നേഹം കൊണ്ടാണ് അവർ ഗിഫ്റ്റ് തരുന്നത് അത് ഒരിക്കലും വേണ്ട എന്ന് വെക്കരുത് പലരും പലതും പറയും സമ്മാനം എത്ര വലുതായാലും ചെറുതായാലും അത് കിട്ടാൻ ഭാഗ്യം വേണം ❤️❤️❤️❤️
ടെൻഷൻ വേണ്ട ചേച്ചി.. സമ്മാനം കിട്ടുന്നത് ചേച്ചി വേറെ ആൾക്കാർക്ക് കൊടുത്താൽ....സമ്മാനം നിങ്ങൾക്ക് അയച്ച് തന്ന ആൾക്കാർക്കും ടെൻഷനാകും... നിങ്ങളെ ഇഷ്ടപ്പെടുന്നവർ നിങ്ങൾക്ക് തരുന്ന സമ്മാനമാണ്....don't worry...
എനിക്ക് ഒത്തിരി സന്തോഷം ആയി എല്ലാം ഉണ്ടാവട്ടെ സുധിക്കും കുടുംബത്തിനും ഇനിയും ആരെങ്കിലും കൊടുക്കാൻ പറ്റുന്ന വര് കൊടുക്കട്ടെ എന്റെ കൈയിൽ തരാൻ ഒന്നും മില്ല ഞാൻ പ്രാർത്ഥിക്കാം ❤❤❤❤
ചക്കരേ ... ഗിഫ്റ്റ് എല്ലാം കിടു ആണെല്ലോ 👍 ❤️❤️ ഇനിയും , ഒരുപാട് ഗിഫ്റ്റുകൾ കിട്ടട്ടേയെന്നു പ്രാർത്ഥിക്കുന്നു 🙏 . ബാഗ് ഒക്കെ ഇട്ട് അടിപൊളി ആയി യാത്ര ചെയ്യൂ ❤️❤️ മക്കളും കണ്ടു സന്തോഷിക്കട്ടെ 🥰🥰 . ദൈവം അനുഗ്രഹിക്കട്ടെ 🙏
സുധിമോൾ ഒരിക്കലും ഗിഫ്റ്റ് അയക്കണ്ട എന്ന് പറയരുത്. അത് അഹങ്കാരമായിട്ട് പറയും. വീടൊക്കെ വെച്ച സെറ്റിലാവട്ടെ. എന്നിട്ട് ആലോചിക്കാം. ഗോഡ് ബ്ലെസ് you🥰❤️❤️🥰🙏🙏🙏🙏
Gift കിട്ടുന്നത് സന്തോഷത്തോടെ വാങ്ങിക്കുക, പിന്നെ നമ്മളാൽ കഴിയുന്നത് പാവങ്ങൾക്കുവേണ്ടി ചെയ്യുക, അപ്പോൾ guilty feeling ന്റെ ആവശ്യം ഇല്ല. God bless you and all family! സുണ്ടപ്പനെ കണ്ടില്ലല്ലോ ഇന്ന് ❤❤
പറയുന്നവർ പറയട്ടെ....... അതൊന്നും നിങ്ങൾ നോക്കണ്ട . നിങ്ങളോട് സ്നേഹം ഉള്ളവർ അയച്ചു കൊണ്ടേയിരിക്കും ❤❤❤ അത് സുധി എന്ന വ്യക്തിയോടുള്ള സ്നേഹം കൊണ്ട് മാത്രമാണ് അത് വേണ്ടാന്ന് പറയാൻ അർഹതയില്ല❤❤❤❤❤❤❤
മോളോട് ഇഷ്ടം ഉള്ളത് കൊണ്ടല്ലേ അയച്ചു തരുന്നത് അതുകൊണ്ട് വാങ്ങണം. എനിക്കും ആ ഗ്രഹം ഉണ്ട്. പക്ഷേ. എനിക്കും വീടും സ്ഥലം വും ഇല്ല വാട കാക്കാണ് താമസം. എന്നെങ്കിലും. എന്തങ്കിലും സ ഹായ് ക്കാം ഈ അമ്മ ❤️❤️❤️❤️❤️❤️
എന്റെ കമന്റ് പിൻ ചെയൂമോ 🥰🥰
പലരും പലതും പറയും,, നിങ്ങളുടെ ആരാധകർ സ്നേഹത്തോടെ തരുന്നത് നിങ്ങൾ വാങ്ങുക,,,, ഇനിയും നന്നായി ജീവിക്കാൻ കഴിയട്ടെ സഹോദരി,,,❤❤❤❤❤❤
ഗിഫ്റ്റ് നൽകിയ ആൾക്ക് ഇനിയും ഒരു പാട് നന്മകൾ ഉണ്ടാകട്ടെ 💕
❤❤
സുധിമോളേ അങ്ങിനെ പലരും പലതും പറയും സുധിമേ > ളോടു സ്നേഹമുള്ള തുകൊണ്ടും സുധിമോളേ അത്ര കണ്ടു സ്റ്റേ ഹി ക്കൂന്നതുകൊണ്ടും ആണ തരുന്നത് അതു നിരസിക്കണ്ടതില്ല.❤❤❤❤❤❤
സുധിമോളെ. പ്രാത്ഥനയിൽ ഞാൻ ഓർക്കാറുണ്ട്. യേശു സമൃതിയായി. അനുഗ്രഹിക്കട്ടെ 🙏
Gift ആരും ഒരിക്കലും നിരസിക്കാറില്ല❤
💖🥰 അയക്കുന്ന വർ അയക്കട്ടെ അതിന് എന്താ അവർക്ക് ഉണ്ടായിട്ട് അല്ലേ കൊടുക്കുന്നത് സുധി മോളെ ഒരു കുഴപ്പവുംഇല്ല💖🥰
സുധി മോളേ നിഷ്കളങ്കമായ ഈ മനസ്സു് എന്നും ഉണ്ടാകണം എന്നും ജീവിത്തിൽ സന്തോഷം നിറഞ്ഞു നിൽക്കാൻ ഭഗവാനോട് പ്രാർത്ഥിക്കുന്നു ❤❤ ❤❤
നീതു ചേച്ചി മുത്താണ്.. ആവശ്യം മനസിലാക്കി സഹായിക്കുന്നു
ഗിഫ്റ്റ് അയക്കൂ ന്നവർ അയക്കട്ടെ അതിനെന്താ ഒണ്ടായിട്ടില്ലെ തരുന്നത് സുധി മോൾക്ക് ഗിഫ്റ്റ് കിട്ടുന്നതിൽ സന്തോഷമേയുള്ളു അത് കാണുന്നതും സന്തോഷം ഇനിയും കിട്ടട്ടെ ഗിഫ്റ്റ്👍👍👍👍👌👌👌👌♥️♥️♥️♥️♥️👌❤️❤️❤️❤️❤️❤️❤️
അതെ...
Correct 😊
സുധി... ഇയാളോടുള്ള സ്നേഹം കൊണ്ടല്ലേ തരുന്നത് പറയുന്നവർക്ക് അസൂയ ആണ് സുധി അത് വിട്ട് കള ❤️❤️❤️❤️❤️❤️
സുധി ഇനിയും കൂടുതൽ ഗിഫ്റ്റ് കിട്ടാൻ പ്രാർത്ഥിക്കാം
സുധി ചേച്ചിയും മക്കളും സുഖം ആയീ ഇരിക്കട്ടെ god bless you. 🥰🥰🥰🥰🥰🥰🥰
സുധിമോളോടുള്ള സ്നേഹം കൊണ്ടാണ് അവർ ഗിഫ്റ്റ് തരുന്നത് അത് ഒരിക്കലും വേണ്ട എന്ന് വെക്കരുത് പലരും പലതും പറയും സമ്മാനം എത്ര വലുതായാലും ചെറുതായാലും അത് കിട്ടാൻ ഭാഗ്യം വേണം ❤️❤️❤️❤️
ഗിഫ്റ്റ് എല്ലാം സൂപ്പർ ആയിട്ടുണ്ടല്ലോ ❤❤❤
ദൈവം അനുഗ്രഹിക്കട്ടെ ഈ നന്മ നിറഞ്ഞ നീതുവിനെ ഇത്ര നല്ലമനസുണ്ടല്ലോ സുധിയുടേം മക്കളുടേം സന്തോഷം കാണുമ്പോ മനസ്സ്നിറയും ❤️
ഇവർ നല്ലൊരു മനസ്സിനുടമയാണ്. സമ്മാനങ്ങൾ അയക്കുന്നവർക്കും നന്മകൾ മാത്രം ഉണ്ടാകട്ടെ🎉
സുധിമോളെ സ്നേഹത്തോടെ തരുന്ന താണ് രണ്ടു കൈയും നീട്ടി സ്വീകരിക്കുക
❤️❤️❤️❤️❤️
ടെൻഷൻ വേണ്ട ചേച്ചി.. സമ്മാനം കിട്ടുന്നത് ചേച്ചി വേറെ ആൾക്കാർക്ക് കൊടുത്താൽ....സമ്മാനം നിങ്ങൾക്ക് അയച്ച് തന്ന ആൾക്കാർക്കും ടെൻഷനാകും... നിങ്ങളെ ഇഷ്ടപ്പെടുന്നവർ നിങ്ങൾക്ക് തരുന്ന സമ്മാനമാണ്....don't worry...
മാതാവ് നിങ്ങളെ അനുഗ്രഹിക്കട്ടെ❤❤❤
പുതിയ വീട് ഉണ്ടാകും ബോഴ്ക് വീട്ടിലേക് ഉള്ള സാദനങ്ങൾ എല്ലാം ഗിഫ്റ്റ് ആയി കിട്ടട്ടെ ❤❤❤
സുധിമോൾക്കും കുടുംബത്തിനും എല്ലാവിധ അനുഗ്രഹം ഉണ്ടാകട്ടെ ♥ഇനിയും ഒരു പാട് ഗിഫ്റ്റുകൾ കിട്ടേട്ടേ
എനിക്ക് ഒത്തിരി സന്തോഷം ആയി എല്ലാം ഉണ്ടാവട്ടെ സുധിക്കും കുടുംബത്തിനും ഇനിയും ആരെങ്കിലും കൊടുക്കാൻ പറ്റുന്ന വര് കൊടുക്കട്ടെ എന്റെ കൈയിൽ തരാൻ ഒന്നും മില്ല ഞാൻ പ്രാർത്ഥിക്കാം ❤❤❤❤
ഇനിയും ഒരു പാട് ഗിഫ്റ്റ് കിട്ടട്ടെ 🙏🙏
ഉള്ളവർ തരുന്നതും തരുവാൻ മനസ്സുള്ളവർ തരുന്നതും വാങ്ങണം സുധിമോളെ ❤❤❤
കാറ് കണ്ടപ്പോൾ ഞാൻ വിചാരിച്ചു ആരോ കാറ് ഗിഫ്റ്റ് തന്നു എന്ന്❤❤ കാറ് ഗിഫ്റ്റ് കിട്ടട്ടെ👌👌👍👍🙏🙏🥰🥰 ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ
Thambuline edan photo onnum ellarunnu angine pazhaya photo ettathanu
@Sudhimolmc No പ്രോബ്ളം ഓക്കേ
@@su84713 ok😂❤️
സുധിക്കും മക്കൾക്കും ഇനിയും ഒരുപാട് ഗിഫ്റ്റ് കിട്ടട്ടെ മക്കളുടെ സന്ദോഷമല്ലേ നമ്മുടെ സന്തോഷം ❤️❤️❤️❤️❤️❤️
ചക്കരേ ... ഗിഫ്റ്റ് എല്ലാം കിടു ആണെല്ലോ 👍 ❤️❤️ ഇനിയും , ഒരുപാട് ഗിഫ്റ്റുകൾ കിട്ടട്ടേയെന്നു പ്രാർത്ഥിക്കുന്നു 🙏 . ബാഗ് ഒക്കെ ഇട്ട് അടിപൊളി ആയി യാത്ര ചെയ്യൂ ❤️❤️
മക്കളും കണ്ടു സന്തോഷിക്കട്ടെ 🥰🥰 . ദൈവം അനുഗ്രഹിക്കട്ടെ 🙏
സുധിമോൾ ഒരിക്കലും ഗിഫ്റ്റ് അയക്കണ്ട എന്ന് പറയരുത്. അത് അഹങ്കാരമായിട്ട് പറയും. വീടൊക്കെ വെച്ച സെറ്റിലാവട്ടെ. എന്നിട്ട് ആലോചിക്കാം. ഗോഡ് ബ്ലെസ് you🥰❤️❤️🥰🙏🙏🙏🙏
Nalla manasinu nandi avre daivam anugrhikatte ❤
സുധിമോൾ ആവിശ്യപെട്ടിട്ടല്ലല്ലോ സബ്സ്ക്രൈബ്ർസ് ഇഷ്ടം കൊണ്ട് തരുന്നതല്ലേ 😍😍മനസ്സറിഞ്ഞു തെരുന്നത് വേണ്ടെന്നു വെക്കേണ്ട കാര്യമില്ല 👍🏻
ഇങ്ങനെ സഹായിക്കാനും നല്ല മനസ്സ് ഉണ്ടാവണം
സന്തോഷം ❤️❤️❤️❤️❤️❤️കാണുമ്പോൾ ❤️❤️❤️❤️❤️❤️❤️❤️👍👍👍👍👍ഇനിയും ഒരുപാട് ഒരുപാട് സന്തോഷം ജീവിതത്തിൽ ഉണ്ടാവട്ടെ 💕💕
sudhimole ninne snehikkunna orupadu perundu,God bless you ❤️
Neethu chechi god bless you ❤
സുധിമോൾക്കും മക്കൾക്കും 🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️
സുപ്പർ ഹായ് ഹായ് എനിക്ക് ഇഷ്ടമായി
❤❤❤❤ സുധി മോളെGod bless you always ❤
ഒരുപാട് സന്തോഷം തോന്നുന്നു 🤗🤗🤗🤗🥰🥰🥰🥰😍😍😍❤❤❤❤
God bless you sudhi mole ❤️🥰
സ്നേഹത്തോടെ തരുന്ന ഗിഫ്റ്റ് വാങ്ങണം സുധിമോളെ. പറയുന്നവർ പറയട്ടെ. കാര്യമാക്കേണ്ട.നിങ്ങളുടെ സന്തോഷം കാണുമ്പോൾ ഒത്തിരി സന്തോഷം ഉണ്ട് ❤❤❤
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🙏
സുധി മോൾക്ക് എത്ര സമ്മാനം കിട്ടിയാലും സന്തോഷം .
സുധി ചേച്ചിക്ക് ഗിഫ്റ്റ് അയച്ചുതന്ന കുടുംബത്തിന് എല്ലാവിധ ഐശ്വര്യങ്ങളും ദൈവം അനുഗ്രഹിക്കട്ടെ🤲
Iniyum uyarangalil ethatte sundappane kandillallo God bless all 🥰🥰🥰❤❤❤🍫🍧
Haii sudhi god bless u മുത്തെ❤
ഹാൻഡ് ബാഗ് കുറെ ഇഷ്ടം ആയി
😊👍nice video chechi
സുധിമോളെ love you from Isreal❤️❤️❤️❤️❤️
ദൈവം . അയക്കുന്ന സമ്മാനം അത്രയേ കരുതവു 🙏🙏🙏🙏❤❤❤👍🥰
Kazhikkunna oro mani ariyilum ororutharude perund.sudhikkullath sudhikk vannu cherum...❤
Nice churidhar & shawl❤️❤️❤️
Sudhimole ❤❤❤
നിനക്ക് വേറെ പണി ഇല്ലേ. അസൂയ ഉളളവർ പലതും പറയും.നിനക്ക് സ്നേഹത്തോടെ ആര് എന്തു തന്നാലും സന്തോഷത്തോടെ വാങ്ങണം.God bless you.😊😊😊😊😊😊😊
ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടെ 🎉❤
Arkku kodukkanam ennu avaralle theerunanikkunnathu, ❤❤❤❤
Gifts super👌❤❤❤❤❤👌👌👌👌🎉❤❤
Sudhimole aa chrchi kollamallo. Sudhimole snehikkunnavar sudhimolku atakjunba gifts anu. Athu ningalthanne use cgeyyanam kto.❤❤🙏🙏
ഇനിയും ഒരുപാട് ഗിഫ്റ്റ് സുധിമോൾക്ക് കിട്ടട്ടെ 🥰❤️🙏🏻
മോളെ വന്ന വഴി മറക്കല്ലേ, നല്ല സന്തോഷത്തോടെ അവർ തരുന്നത് വാങ്ങണം നിഷേദിക്കരുത് കേട്ടോ ❤❤❤❤
എന്റെ മോളെ നിനക്ക് കിട്ടുന്നത് നീ സ്വീകരിക്കുക അല്ലപിന്ന ❤❤❤❤
Gift കിട്ടുന്നത് സന്തോഷത്തോടെ വാങ്ങിക്കുക, പിന്നെ നമ്മളാൽ കഴിയുന്നത് പാവങ്ങൾക്കുവേണ്ടി ചെയ്യുക, അപ്പോൾ guilty feeling ന്റെ ആവശ്യം ഇല്ല. God bless you and all family! സുണ്ടപ്പനെ കണ്ടില്ലല്ലോ ഇന്ന് ❤❤
God..bless..you.....
Adypoli🎉🎉🎉❤
പൂരി പ്രസ്സിൽ ഒരു പ്ലാസ്റ്റിക് കവറിൽ oil പുരട്ടി വെച്ച് പരത്തുകയാണെങ്കിൽ ഒട്ടിപ്പിടിക്കില്ല
Super gift👌
Makkal tour adichupolichalle
😊
ചക്കരേ ... സന്തോഷത്തോടെ തരുന്നവരെ നിരുത്സാഹപ്പെടുതരുതേ 🥰🥰
പറയുന്നവർ പറയട്ടെ 🥰🥰
പണക്കാർ യൂട്യൂബ്ർമാർക്ക് മേടിക്കാമെങ്കിൽ നിങ്ങൾക്ക് വാങ്ങിയാൽ എന്താ ❤️❤️
ആരുടേയും , മുന്നിൽ കൈ നീട്ടുവല്ലല്ലോ 🥰🥰
അങ്ങനെ പലരും പലതും പറയും ടെൻഷനടിക്കേണ്ട കാര്യമില്ല മനസ്സറിഞ്ഞ് ആരെങ്കിലും തരുവാണെങ്കിൽ അത് നിരസിക്ക അരുത്❤
God bless you chechi❤❤
Sudimolay God oreao mnushereilkudi pravartheykunu.rattukaragelum netti sekarikuka kurachu charitti kudiakam Sudttepan avidianu kanunellia God bless you 🌹❤️❤️👍🥰
പറയുന്നവർ പറയട്ടെ....... അതൊന്നും നിങ്ങൾ നോക്കണ്ട . നിങ്ങളോട് സ്നേഹം ഉള്ളവർ അയച്ചു കൊണ്ടേയിരിക്കും ❤❤❤ അത് സുധി എന്ന വ്യക്തിയോടുള്ള സ്നേഹം കൊണ്ട് മാത്രമാണ് അത് വേണ്ടാന്ന് പറയാൻ അർഹതയില്ല❤❤❤❤❤❤❤
പൂരി പ്രസ് ആണ് ഇത് ❤❤❤❤
സുധി മോളേ ഇനിയും സമ്മാനങ്ങൾ കിട്ടട്ടെ അതുകൊണ്ട് ഞങ്ങൾ സന്തോഷിക്കും അയച്ച ആൾക്കാർക്ക് നല്ലത് വരട്ടെ അവർക്ക് ഇനിയും ദൈവം കൊടുക്കും ♥️♥️♥️
Tharunnathu vaanguka tharunnavarudae eshtamallae❤❤❤
സുധി ദൈവം കൂടെയുണ്ട്
സുധിമോളെ നീ തരുന്നത് രണ്ടു കൈയും നീട്ടി വേടിച്ചോ നെവർ മൈൻഡ് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
സുധിമോളെ ഉയരങ്ങളിൽ എത്തട്ടെ
🙏🏻🙏🏻🥰🙏🏻🙏🏻
Hai Neethu God bless you dear
🎉 മോളെ ദൈവം സമുദ്ധമായി അനുഗ്രഹിക്കട്ടെ🙏♥️🥰
Sudhimol ഈ ബാഗ് തന്നവരോട് ഞങ്ങളുടെ ഒരു പാട് നന്ദി അയാക്യുന്നവർ അയക്കട്ടെ ഇനിയും
Super ❤❤❤❤❤❤❤❤❤❤
സുധിമോളെ ചപ്പാത്തിയും 👍👍
ബൂരിയും കറിയും ഉണ്ടാക്കി 👍
കഴിക്കൂ മക്കളെ . 👍👍👍❤❤❤
Sudhomol❤.nannayirikkatte
നിങ്ങളെ കാണുന്നതു തന്നെ സന്തോഷം എല്ലാം കിട്ടും❤❤❤
Sudhimole aarenkilum sammanam tharumpol ath santhoshathode sweekarikkanam.athinu oru kuzhappavum illa ❤
ഗിഫ്റ്റ് തരുന്നവർക്കു ദൈവത്തിന്റെ അനുഗ്രഹമുണ്ടാകട്ടെ 🙏
Super 🎉🎉🎉🎉🎉chechii
ഇനിയും കൂടുതൽ സാധന.ആം കിട്ടട്ടെ
Ellam nanmmagalum nerunnu❤
Ee parayunnavarod vendannu paranjaal mathy pokan para❤❤
മോളോട് ഇഷ്ടം ഉള്ളത് കൊണ്ടല്ലേ അയച്ചു തരുന്നത് അതുകൊണ്ട് വാങ്ങണം. എനിക്കും ആ ഗ്രഹം ഉണ്ട്. പക്ഷേ. എനിക്കും വീടും സ്ഥലം വും ഇല്ല വാട കാക്കാണ് താമസം. എന്നെങ്കിലും. എന്തങ്കിലും സ ഹായ് ക്കാം ഈ അമ്മ ❤️❤️❤️❤️❤️❤️
Onnum venda amma enikku vendi prarthichal mathi
A/C No Google pay number onnum matanda sudhi mole.Ishtam ullavar tarattee.Avare daivam anugrahikate.❤❤
ഹായ് സുധി 👍മക്കളെ യാത്ര ഒക്കെ സുഖമായിരുന്നോ, സുണ്ട് മോൾക്ക് എന്താ വാങ്ങി കൊണ്ട് വന്നു ❤❤❤❤
Athu ella veetilumund molu❤❤❤
2 perudeyum palline kambi edanam ktto sudhi
Neethu Chechi ❤
അയക്കാൻ തോന്നിയ വ്യക്തിക്ക് ദൈവാനുഗ്രഹം ഉണ്ടാവട്ടെ.
മഴവിൽ മനോരമയിൽ വരുന്നതിനായി കാത്തിരിക്കുന്നു ❤
സുധിമോളെ നല്ല മനസ്സുള്ളവർ തരുന്നത് നിരസിക്കേണ്ട, നമ്മൾ എനിക്ക് താ.... താ എന്ന് പറയുന്നില്ലല്ലോ അതുകൊണ്ട് അതുകൊണ്ട് സന്തോഷത്തോടെ സ്വീകരിക്കുക ♥️♥️♥️