അമ്മയുടെ നിധി പെട്ടി I Amma Treasure Box

แชร์
ฝัง
  • เผยแพร่เมื่อ 2 ก.พ. 2025

ความคิดเห็น • 1.2K

  • @Irfu_Art
    @Irfu_Art 2 ปีที่แล้ว +24

    നിന്റെ മുഖത്തെ ഈ ചിരി എന്നും മായാതെ നിൽക്കട്ടെ.... ഇല്ലായ്മയിൽ നിന്നും സന്തോഷം മാത്രം കണ്ടെത്തുന്നു..... ഏതൊരു പെൺകുട്ടിക്കും മോളൊരു മാതൃഘയാണ്.... 👍👍👍👍

  • @johncyvesily795
    @johncyvesily795 3 ปีที่แล้ว +239

    എത്ര നിഷ്കളങ്കയായ അമ്മയും ഇച്ചാപ്പിയും. ഒത്തിരി ഇഷ്ട്ടം 🥰🥰🥰🥰👍. ഇച്ചാപ്പിയുടെ പാട്ട് എത്ര രസമാ കേൾക്കാൻ. God bless you മോളെ ❤👍

  • @peperoni8586
    @peperoni8586 3 ปีที่แล้ว +1183

    അമ്മയുടെ നിധി ഇച്ചാപ്പി ആണ് ❤️

    • @IchappeeTheWorld
      @IchappeeTheWorld  3 ปีที่แล้ว +164

      🙈❤

    • @swathaswatha9180
      @swathaswatha9180 3 ปีที่แล้ว +12

      😍😍😍😍😍

    • @nidhuzz9793
      @nidhuzz9793 3 ปีที่แล้ว +13

      Echapie eshtam

    • @rajaniphysics4820
      @rajaniphysics4820 3 ปีที่แล้ว +10

      സത്യം

    • @reshmar3915
      @reshmar3915 3 ปีที่แล้ว +14

      അമ്മ ഇട്ടിരിക്കുന്ന നൈറ്റിയും ആകാശ നീല കളർ തന്നെയാണ്

  • @miikkxiiiiiii
    @miikkxiiiiiii 3 ปีที่แล้ว +467

    വഴക്ക് + സ്നേഹം + കെയർ + കൂട്ടുകാരി = അമ്മ ❤️

    • @meenasubash2294
      @meenasubash2294 3 ปีที่แล้ว +5

      Ammayude Nidhi kollaam super 👌❤️😘😁

    • @Unicornfairy-p8r
      @Unicornfairy-p8r 3 ปีที่แล้ว +3

      😁😌 Amma uyir🔥🔥😍😍❤️❤️🥰🥰😘😘

    • @krishnanvp9864
      @krishnanvp9864 3 ปีที่แล้ว +2

      Super mole

    • @anuscraftideas9581
      @anuscraftideas9581 3 ปีที่แล้ว +2

      Ante Channl 305 avan sahaayikkumoo plzz

    • @navasb671
      @navasb671 3 ปีที่แล้ว +1

      Sathyam

  • @vinithavinayan7384
    @vinithavinayan7384 3 ปีที่แล้ว +76

    സന്ദോഷം... സമാധാനം നിറഞ്ഞ... മോൾടെ ഈ ജീവിതം കണ്ടതിൽ.. സന്തോഷം... എന്നും ഇത് നിലനിൽക്കട്ടെ... ഇച്ചാപ്പീ

    • @vijayapradeep4339
      @vijayapradeep4339 3 ปีที่แล้ว

      Ichapee love you molu. Your Amma is so loving. Love you both molu. ❤❤♥️♥️

  • @sheenass1744
    @sheenass1744 3 ปีที่แล้ว +83

    അമ്മയ്ക്ക് ദൈവം തന്നതാണ്സ്നേഹവും ചുണയുമുള്ള ഈ മോളെ.നല്ല കുട്ടി നല്ല സ്നേഹം അമ്മയോട് അതുപോലെ തന്ന സംസാരവും.

    • @IchappeeTheWorld
      @IchappeeTheWorld  3 ปีที่แล้ว +2

      ❤🥰

    • @shinykuriakose2024
      @shinykuriakose2024 3 ปีที่แล้ว

      നല്ല സ്നേഹമുള്ള അമ്മയും മകളും

  • @Sammlp
    @Sammlp 3 ปีที่แล้ว +63

    എന്ത് രസമാ ഇച്ചാപ്പിടെ സംസാരം കേട്ടിരിക്കാൻ... ഒപ്പം ആ മുഖ ഭാവങ്ങളും...
    ദൈവം അനുഗ്രഹിക്കട്ടെ

  • @ksudhakaran6885
    @ksudhakaran6885 3 ปีที่แล้ว +8

    ഞാൻ ഇന്നാണ് അപ്രതീക്ഷിതമായി ichappee യേ കാണുന്നത്. വല്ലാത്തൊരു ആകർഷണം ഉണ്ട് ഈ കുഞ്ഞിന്... നല്ല കൊഞ്ച് സംസാരം ആ.. ചിരി... അമ്മ അച്ഛൻ എല്ലാരേം ഇഷ്ട്ടപ്പെട്ടു.
    ആശംസകൾ ❤

  • @Fayeyokofreenbecky
    @Fayeyokofreenbecky 3 ปีที่แล้ว +21

    എനിക്ക് ഈ അമ്മയെ ഒത്തിരി ഇഷ്ടം ആണ്... 🥰🥰🥰🥰🥰🥰... വളരെ നിഷ്കളങ്കമായ ഒരു ചിരിയും സംസാരവും... 👌😘😘😘😘😘😘 super family🤩🤩🤩

  • @sundhari3005
    @sundhari3005 3 ปีที่แล้ว +6

    നിങ്ങളുടെ ഈ സ്നേഹത്തിനു പകരം വെയ്ക്കാൻ ഈ ഭൂമിയിൽ ഒന്നും തന്നെ ഇല്ല.അമ്മയുടെ ഹൃദയമിടിപ്പാണി മകൾ. 🙏🙏🙏

  • @Zeynoş5939
    @Zeynoş5939 3 ปีที่แล้ว +129

    നിങ്ങളുടെ വീഡിയോകൾ എന്റെ ദിവസം മികച്ചതാക്കുന്നു, ഞാൻ നിങ്ങളെ പിന്തുണയ്ക്കുന്നത് തുടരും, തുർക്കിയിലെ ഇസ്താംബൂളിൽ നിന്ന് ഒരുപാട് സ്നേഹം🎁🎀🦋🇹🇷

  • @myvoice19783
    @myvoice19783 3 ปีที่แล้ว +87

    ഇച്ചാപ്പി ഈ സ്നേഹം എന്നും ഉണ്ടാവട്ടെ. മോള് കാരണം അച്ഛനും അമ്മയും എന്നും സന്തോഷികട്ടെ. എന്ത് ഭംഗിയായി മോള് പാടി.... ഞാൻ ഒത്തിരി പേരെ ഇച്ചാപ്പിയുടെ vlog പരിചയപ്പെടുത്തിയിട്ടുണ്ട്. പെണ്കുട്ടികള്ക്ക് ഒരു മോട്ടിവേഷൻ ആണ് മോളുടെ ജീവിതം....പിന്നെ, ഒരു request,
    അമ്മയുടെ ഒരു പാരായണം, ഇച്ചാപ്പിയുടെ ഒരു പാട്ട് ആയി ഒരു വീഡിയോ ചെയ്യുമോ ....സൂപ്പർ ആയിരിക്കും...

    • @IchappeeTheWorld
      @IchappeeTheWorld  3 ปีที่แล้ว +6

      🥰ചെയ്യാലോ

    • @Mayaràms-24
      @Mayaràms-24 3 ปีที่แล้ว

      ഞാനും ചെയ്തിട്ടുണ്ട്.. Ladies ഗ്രൂപ്പിലും ഫാമിലി ഗ്രൂപ്പിലും 😍

  • @shafeeqshan7305
    @shafeeqshan7305 3 ปีที่แล้ว +151

    പാട്ട് പൊളി ഒരു രക്ഷയില്ല 😍👌
    അമ്മ ഇഷ്ടം 😍😍💯
    🇮🇳🇦🇪

  • @A_n_o_o_p
    @A_n_o_o_p 3 ปีที่แล้ว +60

    നിഷ്കളങ്കമായ സ്നേഹത്തിന്റെ മറ്റൊരു പേരാണ് നമ്മുടെ അമ്മ...🦋🦋🦋

  • @jayalekshmi4354
    @jayalekshmi4354 3 ปีที่แล้ว +35

    ചേച്ചിയുടെ വീഡിയോ കാണാൻ തുടങ്ങിയിട്ട് കുറച്ചു ദിവസമേ ആയുള്ളൂ ചേച്ചിയേയും കുടുംബത്തെയും ഒരുപാട് ഇഷ്ടമായി ചേച്ചിയുടെ പാട്ട് സൂപ്പർ ❤️

  • @Chinjusnest
    @Chinjusnest 3 ปีที่แล้ว +207

    Amma is so innocent 😘
    Lots of love ammaa❤
    Nice collection 👌

    • @IchappeeTheWorld
      @IchappeeTheWorld  3 ปีที่แล้ว +16

      🤩

    • @sherlyshaji2967
      @sherlyshaji2967 2 ปีที่แล้ว

      Neetu also is an innocent otherwise you couldn't write such a comment.💕

  • @sreejayaps656
    @sreejayaps656 3 ปีที่แล้ว +94

    സാരിയും അമ്മയും മോളും അടിപൊളി....
    അമ്മയുടെ ഒരു പാട്ടും കൂടി ആകാമായിരുന്നു...... ഇഷ്ടം..... ❤❤🌹🌹

  • @reenaunni6422
    @reenaunni6422 3 ปีที่แล้ว +3

    അമ്മയേ പോലെ തന്നെ മോളും ചെറുപ്പത്തിലേ ആരേയും ആശ്രയിക്കാതെ ഇൻഡിപെൻഡൻറ് ആയി ജീവിക്കാൻ പഠിച്ചു 🥰💕 സ്വന്തം കഴിവ് കൊണ്ട് ജനങ്ങളുടെ മനസ്സിൽ ഇടം നേടി. love you 🎈

  • @Surprisevlogs1060
    @Surprisevlogs1060 3 ปีที่แล้ว +18

    അമ്മയുടെ ചിരി ഒരുരക്ഷയുമില്ല..!❤️❤️😍😍

  • @johncyvesily795
    @johncyvesily795 3 ปีที่แล้ว +2

    വളരെ യാദൃശ്ചികമായാണ് ഇച്ചാപ്പിയെ കണ്ടത്. സത്യത്തിൽ ഒരു insipiration ആണ് ഇച്ചാപ്പി. ഇപ്പൊ എപ്പോഴും നോക്കും ഇച്ചാപ്പി വന്നോയെന്നു 🥰🥰🥰

  • @Anikazzvlog224
    @Anikazzvlog224 3 ปีที่แล้ว +46

    Amma orupadu ishtta😘😘😘😘nishkalangamaya ammayude mugam kanumbol oru chakkara Umma kodukkan thonni😘😘😘😘😘😘 love you amma❤️❤️❤️❤️❤️

  • @jessyshaji6085
    @jessyshaji6085 2 ปีที่แล้ว

    നിങ്ങളുടെ നിറഞ്ഞ ചിരി കാണുന്നവർക്ക് വളരെ സന്തോഷം. പെട്ടിയിലെ സാരികൾ എല്ലാം ഫങ്ക്ഷന് ഉടുക്കാൻ പറ്റിയതാണ്. ആ സാരി പാവാടആകാതു മോൾ ഉടുത്താൽ നല്ല ഭംഗി യാകും

  • @KADUKUMANIONE
    @KADUKUMANIONE 3 ปีที่แล้ว +36

    പാട്ടും സാരികളും എല്ലാം അടിപൊളി 😍😍

  • @sruthics9036
    @sruthics9036 3 ปีที่แล้ว +11

    എന്താണ് എന്ന് അറിയില്ല കുട്ടിയുടെ അമ്മയെ എനിക്ക് ഭയങ്കര ഇഷ്ട്ടാ 😍🥰❤❤❤ love u അമ്മ 😘

  • @gardenreel
    @gardenreel 3 ปีที่แล้ว +44

    Having a loving daughter like you is a treasure than any other assets!!

  • @althafalthaf3622
    @althafalthaf3622 3 ปีที่แล้ว +3

    ശ്രീലക്ഷ്മി ചേച്ചിയുടെ പാട്ട് എല്ലാം എനിക്ക് ഒത്തിരി ഇഷ്ടം ആണ് പിന്നെ ചേച്ചിയെ ചേച്ചിയുടെ അമ്മനെയും ഒത്തിരി ഇഷ്ടം ആണ് ❤❤💖💖💖😍😍😍🥰🥰🥰🥰🥰💕💕💕💕💗💗💗💗💗💚💚❣️❣️❣️

  • @shynicv8977
    @shynicv8977 3 ปีที่แล้ว +49

    അമ്മയുടെ ചിരി ❤❤❤❤❤നിഷ്കളങ്കമായ ആ ചിരി ❤❤❤❤👌👌👌👌👌

  • @anhaanha5500
    @anhaanha5500 3 ปีที่แล้ว +27

    അമ്മ എന്തൊരു പാവമാ 😘😘😘😘❤

  • @Linsonmathews
    @Linsonmathews 3 ปีที่แล้ว +33

    ഇതൊരു അമൂല്യ നിധിയായി സൂക്ഷിച്ചു വെക്കുക, ഇച്ചാപ്പി 👌❣️❣️❣️

  • @vskkd
    @vskkd 3 ปีที่แล้ว +7

    അമ്മയെ ഒരു പാട്ട് ഇഷ്ടം
    God bless you 🙏🙏🙏🙏

  • @itsmeanju9158
    @itsmeanju9158 3 ปีที่แล้ว +4

    🥰🥰😍🥰🥰🥰🥰🥰ക്യൂട്ട് എന്തൊക്കെയോ ലൈഫിൽ നഷ്ടപ്പെട്ട ഓരോ കാര്യവും ഓർമ വരുന്നു.

  • @NANNUZz-o6m
    @NANNUZz-o6m 3 ปีที่แล้ว +2

    അമ്മേടെ ചിരി കാണാൻ ഒരു പ്രേതക ഭംഗി ഉണ്ട് 😘

  • @krishnanandu9217
    @krishnanandu9217 3 ปีที่แล้ว +24

    ഇച്ചാപ്പിയുടെ എല്ലാ വീഡിയോസും കാണാറുണ്ട്. ഇച്ചാപ്പി, അമ്മ, അച്ഛൻ - എല്ലാരേയും ഒരുപാടിഷ്ടം.❤️❤️❤️

  • @AkhilAS-v2t
    @AkhilAS-v2t 10 หลายเดือนก่อน

    അമ്മ അവർക്കു ഭാഗവതം ചൊല്ലണം എന്ന് തോന്നുതുവരെ അവർ പോകട്ടെ അവർക്കു ദൈവം നൽകിയ വര ദാനമാണ് . 🌹🌹🌹

  • @avanthikaachu1660
    @avanthikaachu1660 3 ปีที่แล้ว +3

    Super ichappi. മോൾ ഭാഗ്യവതി ആണ് ട്ടോ. എപ്പോഴും ഇങ്ങനെ സന്തോഷവതി ആയിരിക്കാൻ പറ്റുന്നുണ്ടല്ലോ great 👍

  • @seemaanil1297
    @seemaanil1297 3 ปีที่แล้ว +41

    അമ്മയുടെ പാരായണത്തിന്റെ വീഡിയോ ഇടാമോ ഇച്ചാപ്പി 😍

  • @dp1084
    @dp1084 3 ปีที่แล้ว +33

    Ammaye wedding sari lookil kanan waiting 🔥🔥❤❤

    • @IchappeeTheWorld
      @IchappeeTheWorld  3 ปีที่แล้ว +7

      Set aakkaam🤩

    • @dp1084
      @dp1084 3 ปีที่แล้ว +2

      @@IchappeeTheWorld ❤❤❤

  • @sajanasachu183
    @sajanasachu183 3 ปีที่แล้ว +3

    പട്ടി സൂപ്പർ ആണ്
    ചേച്ചിര പാട്ട് സൂപ്പർ
    അമ്മയുടെ സാരി സൂപ്പർ

  • @adhithyamani32
    @adhithyamani32 3 ปีที่แล้ว +25

    ഇച്ഛപ്പീയും അമ്മയും adipoli anu 🥰രണ്ടാളെയും ഒത്തിരി ഇഷ്ട്ടം. Song super keep it up 👍🏻

  • @misiriya1250
    @misiriya1250 3 ปีที่แล้ว +1

    നല്ല അടിപൊളി സാരി 👍 പാവാടയും ബ്ലൗസും ഒക്കെ തയ്ച്ച് നല്ലൊരു വീഡിയോ ആയിട്ട് വരൂ 🥰 ഇനി ഒരിക്കലും അമ്മയെ വിടരുത് മോൾ നന്നായി നോക്കിയാൽ മതി നിങ്ങളെ പോലെ തന്നെ യാണ് ഞങ്ങളും മൂന്ന് പേരാണ് ഞാനും ഭർത്താവും 9ത്തിൽ പഠിക്കുന്ന ഒരു മോളും 🥰🥰🥰🥰പുതിയ വീടിൻ്റെ പണിയൊക്കെ എവിടം വരെ ആയി 🥰

  • @sajithaminisathyan6504
    @sajithaminisathyan6504 3 ปีที่แล้ว +31

    ഇച്ചാപ്പി വളരെ ഭാഗ്യവതിയാണ് ഇത്രയും പാവം ഒരു അമ്മയെ കിട്ടി യതിൽ💯☺💙✨🌹🌹🌹

  • @manjushaa-3414
    @manjushaa-3414 3 ปีที่แล้ว +2

    അമ്മയെ എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു. എന്റെ അമ്മയെ പോലെ തന്നെ 😘😍

  • @Sanusha275
    @Sanusha275 3 ปีที่แล้ว +18

    Chechiyeyum ammeyum kaanumbo thanne oru positive feeling aannh🥰😘..ichappee and amma fanzz undooii😍😍

  • @anuajayan8291
    @anuajayan8291 3 ปีที่แล้ว +1

    സുഹൃത്തുക്കളെ പോലുള്ള നിങ്ങളുടെ സ്നേഹം കാണുമ്പോൾ ഒരുപാട് സന്തോഷം. ഈ സന്തോഷം എന്നും ഉണ്ടായിരിക്കട്ടെ. ഇനിയും നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു. അമ്മയുടെ സാരി കളക്ഷൻ സൂപ്പർ. ഇന്നു കൊച്ചാപ്പിയെ കണ്ടില്ലല്ലോ.

  • @vismayaviswanadhan2456
    @vismayaviswanadhan2456 3 ปีที่แล้ว +3

    Amma ennu parayunnathu oru Nidhi anu 💯💯😊💫

  • @-moneycheppu5130
    @-moneycheppu5130 3 ปีที่แล้ว

    ഇച്ചാപ്പിയേ അമ്മയുടെ നാണം കുണുങ്ങിയ ചിരി സൂപ്പർ നല്ല സാരികൾ ഭഗവാൻ്റെ ഭക്ത ആയ അമ്മയുടെ ഭാഗവത പാരായണം വീഡിയോ ഇടാമോ ഇച്ചാപ്പിയെ ഹരേ കൃഷ്ണ

  • @amaljithjikkuworld4959
    @amaljithjikkuworld4959 3 ปีที่แล้ว +17

    Great family god bless you❤

  • @vipinfourv
    @vipinfourv 3 ปีที่แล้ว

    അമ്മയെ ഒരുപാട് ഇഷ്ടം ഒരുപാട് സ്നേഹം ഒരുപാട് നന്ദി എന്റെ പേര് വിപിൻ ആണ് ഞാൻ കണ്ണൂരാണ് എയർപോർട്ടിനടുത്ത് എനിക്ക് ടൈൽസിന് പണിയാണ് അമ്മ അന്വേഷിച്ചതായി പറയണം അമ്മക്ക് എന്റെ ഒരു ഉമ്മയും കൊടുക്കണം എല്ലാവരെയും അന്വേഷിച്ചതായി പറയണം എന്റെ വീട്ടിൽ എല്ലാവരും ഈ വീഡിയോ കാണാറുണ്ട് ഒരുപാട് സ്നേഹ ഒരുപാടു നന്ദി

  • @veenaardra207
    @veenaardra207 3 ปีที่แล้ว +29

    Amma so sweet 🤗🤗
    I likes so much your family & ichapee song is so super😊😊

  • @littleflower4938
    @littleflower4938 2 ปีที่แล้ว +1

    Aa Aadyathe Pattu Polichu

  • @sruthysruthy4372
    @sruthysruthy4372 3 ปีที่แล้ว +104

    പാട്ട് സൂപ്പർ ആയിട്ടുണ്ട് കേട്ടോ Congratss ഇച്ചാപ്പി 😘😘😘😘😘😘😘😘😘❤️❤️❤️

    • @IchappeeTheWorld
      @IchappeeTheWorld  3 ปีที่แล้ว +7

      Thank youu😍

    • @sreejamanjesh9695
      @sreejamanjesh9695 3 ปีที่แล้ว +1

      ഇച്ചാപ്പി.... 👍😍😘

    • @sruthysruthy4372
      @sruthysruthy4372 3 ปีที่แล้ว

      @@IchappeeTheWorld ഹായ് അനിയത്തി കുട്ടി 😘😘😘😘 miss u dr😘😘😘😘 എനിക്കു ഒരു റിപ്ലേ തന്നല്ലോ ഒത്തിരി സന്തോഷം കേട്ടോ ❤️❤️❤️❤️

  • @praveena.satheesh
    @praveena.satheesh 3 ปีที่แล้ว +1

    മോൾക് TH-cam il നിന്നും ഒരുപാട് പൈസ കിട്ടട്ടെ

  • @geetharaghavan4611
    @geetharaghavan4611 3 ปีที่แล้ว +4

    എനിയ്ക്കും ആകാശ നീല കളർ ഇഷ്ട്ടമാ 👍

  • @PeterMDavid
    @PeterMDavid 3 ปีที่แล้ว +2

    ശെരിക്കും അമ്മയുടെ നിധി മോളുതന്നെ 👍👍👍👍👍👌👌👌👌👌❤❤❤❤❤

  • @mahimamahesh1295
    @mahimamahesh1295 3 ปีที่แล้ว +24

    ഇച്ഛപ്പിയുടെ പട്ട് അടിപൊളിയായിരുന്നു ❤

  • @sheejauae8317
    @sheejauae8317 3 ปีที่แล้ว +2

    സാരികളുടെ കളർ സൂപ്പർ അമ്മയും മോളും സൂപ്പർ

  • @guruvayoorappanachu8564
    @guruvayoorappanachu8564 3 ปีที่แล้ว +6

    എനിക് അമ്മയെ വലിയ ഇഷ്ടം ആണ് ❤❤❤❤❤❤❤

  • @prasimavp3152
    @prasimavp3152 3 ปีที่แล้ว +2

    എൻ്റെയും ഇഷ്ട നിറം ആകാ ശ നീലയാണ്...❤️

  • @magicworldofrishirithika9049
    @magicworldofrishirithika9049 3 ปีที่แล้ว +8

    ഇല്ലിയോ അമ്മാ കേൾക്കാൻ നല്ല രസമാണ് 🥰🥰🥰

  • @Rizurayu2024
    @Rizurayu2024 3 ปีที่แล้ว +10

    എന്നും happy യായിരിക്കാൻ ദൈവം തുണക്കട്ടെ 😍🥰

  • @STAYFOCUSED299
    @STAYFOCUSED299 3 ปีที่แล้ว +22

    അമ്മയുടെ ഏറ്റവും വലിയ നിധി ഇച്ചപ്പി ആണ് ❤👌👌

  • @qsix2147
    @qsix2147 3 ปีที่แล้ว +1

    Ichaapinte song wow
    Video nte first thanjeadhavumbol adi poli

  • @HeensWorld
    @HeensWorld 3 ปีที่แล้ว +16

    Song super molu... Video nannayittund 👌👌😍

  • @remyas6983
    @remyas6983 3 ปีที่แล้ว

    ഈ മോളെ അന്നേ പാട്ട് പഠിപ്പിക്കണ്ടായിരുന്നോ... നല്ലൊരു പാട്ട് കാരി ആണ് ഇച്ചാപ്പി... 🔥🔥

  • @ponnammageorge4703
    @ponnammageorge4703 3 ปีที่แล้ว +12

    😂😀Happy to see lchappy and family
    GOD BLESS

  • @sufiyathchinju1415
    @sufiyathchinju1415 3 ปีที่แล้ว +1

    എന്റെ ഉപ്പയും ആകാശ നീല കളർ മാത്രമേ വാങ്ങു... അതാണ് ഇഷ്ടം 😍

  • @devagangacd6066
    @devagangacd6066 3 ปีที่แล้ว +24

    Song adipoli😍 cute voice ❤️❤️❤️

  • @SuryaSurya-fm8nh
    @SuryaSurya-fm8nh 3 ปีที่แล้ว +1

    അമ്മക്ക് എന്തിനാ വേറെ നിധി മോള് മാത്രം പോരെ..😍😍❤❤

  • @athirauyir7499
    @athirauyir7499 3 ปีที่แล้ว +11

    Ammaye kanan enna cute aa😘ichappiyum polli annu❤🤩🤩🤩

  • @aameeswould6092
    @aameeswould6092 2 ปีที่แล้ว

    ഭാഗവതം പറയണം ചെയ്തതിന്റെ, പുണ്ണ്യമാണ്, അമ്മയുടെ മോൾ 🙏🏻🙏🏻🙏🏻

  • @asna.a.n4045
    @asna.a.n4045 3 ปีที่แล้ว +15

    എന്നും ഈ സന്തോഷം ഉണ്ടാകട്ടെ 🥰

  • @jerrysworld2027
    @jerrysworld2027 3 ปีที่แล้ว +1

    ഇതു പോലെ ഉള്ള വീട്ടിൽ കിടന്നു ഉറങ്ങാൻ കൊതി ആണ്.

  • @vimeghats1407
    @vimeghats1407 3 ปีที่แล้ว +22

    ചേച്ചിയുടെ പാട്ട് kelkkan nalla രസമുണ്ട് 🥰

  • @mubashimubzz1650
    @mubashimubzz1650 3 ปีที่แล้ว +2

    Wow 🥳🥳song polichuu❤️❤️❤️❤️❤️❤️saree okke nalla rasndloo❤️❤️❤️

  • @telmysdiary2325
    @telmysdiary2325 3 ปีที่แล้ว +17

    I am in love with your Amma.. She is so innocent 😘😘keep going dear Ichappi... You are a blessed child to have them in your life. Your parents too blessed to have u.

  • @ashshaji8237
    @ashshaji8237 3 ปีที่แล้ว +1

    Nthra happy ayitann kazhiyunee😘😘😘😘enikum nte familykkum orupad istm annnn mole

  • @bijivijayanbijivijayan3337
    @bijivijayanbijivijayan3337 3 ปีที่แล้ว +11

    Ichappi song spr. .spr ..😍😍👍👍ammayude nidhi Ichappiyanu love you moluz..... Oru hai parayanam ee ammake

  • @vismayaviswanadhan2456
    @vismayaviswanadhan2456 3 ปีที่แล้ว +1

    Icappiye enikku orupadu ishttama enthu resamanu pattu kelkkan💯💯

  • @anjanalalan1601
    @anjanalalan1601 3 ปีที่แล้ว +3

    Nishkalankamaya ammayuda chiri oo adhe kandal thanna nammuda manasum nirayum🥰

  • @dichoos9777
    @dichoos9777 3 ปีที่แล้ว +1

    Ammaye enik orupad ishttapettu kalankamillatha aaa chiri njanum ente mone ottaykkannu nokkunnee athinte bhudhimuttu enthannennu enik manasilavum Amma uyir

  • @Kallarakkaranvlogs123
    @Kallarakkaranvlogs123 3 ปีที่แล้ว +5

    അമ്മ ഇപ്പോൾ ഇട്ടിരിക്കുന്നതും സ്കൈ ബ്ലൂ അല്ലേ ❤

  • @adrashadrash2492
    @adrashadrash2492 3 ปีที่แล้ว +2

    അമ്മയുടെ നിധി ഇച്ചാപ്പി ചേച്ചി ആണ്.....❤️

  • @jiofery
    @jiofery 3 ปีที่แล้ว +5

    നിങ്ങളുടെ ഒരേ പോലെയുള്ള സ്നേഹവും സഹകരണവും കൊണ്ട് 0.7 K ആയി. ഇനിയും ഈ സഹകരണങ്ങൾ വേണം...

  • @sajiakcent3173
    @sajiakcent3173 3 ปีที่แล้ว +1

    അമ്മക്കുട്ടിയേം ഇച്ഛപ്പിയേം ഇഷ്ടമാ ഒത്തിരി 🥰🥰🥰

  • @victoriajosephcheeranchira4560
    @victoriajosephcheeranchira4560 3 ปีที่แล้ว +8

    ഈ അമ്മയെയും മോളെയും ഒരുപാട് ഇഷ്ടം 😘♥️

  • @binnusagarsagarponnu2537
    @binnusagarsagarponnu2537 3 ปีที่แล้ว +1

    Ichappee world TH-cam channel fans like 💞💞💞

  • @manjubiju8055
    @manjubiju8055 3 ปีที่แล้ว +7

    വേണ്ട ഇച്ചാപ്പി ആ സാരി അമ്മക്ക് തന്നെ കൊടുക്ക്‌, അത് ആ പെട്ടിയിൽ ഇരുന്നോട്ടെ, പാവം അമ്മ ❤❤

  • @pathunazar7083
    @pathunazar7083 3 ปีที่แล้ว

    Njn skip cheyyathe kanunna ore oru channel...💞💞💞💞😘😘

  • @samadjas3066
    @samadjas3066 3 ปีที่แล้ว +13

    ഒന്നര വയസ്സെന്താ ഇത്രേ മോശമാണോ. നമ്മുടെ മഡോണ ചേച്ചി നീന്തി മറിച്ചിരുന്ന പ്രായമല്ലേ😁😝
    പിന്നാണോ പാട്ടുപാടാൻ. ഇച്ചാപ്പി പൊളിയല്ലേ. മുത്ത് 🤩😍😍😍💗💗

  • @nalamidamkh5982
    @nalamidamkh5982 3 ปีที่แล้ว +1

    Ichappi.... ആ അമ്മയെ തരുമോ.... ഒരുപാട് ഇഷ്ടമാണ് ആ അമ്മയെ എനിക്ക്

  • @Pinkx549
    @Pinkx549 3 ปีที่แล้ว +25

    your voice so cute 👌❤️

  • @subhak3694
    @subhak3694 3 ปีที่แล้ว +1

    Ichaapee ....chakkare.. nalla video .. aniku ammente allaa saareem ishtaay....simple sarees

  • @archanams6831
    @archanams6831 3 ปีที่แล้ว +9

    അമ്മയും മോളുസൂപ്പർ❤️

  • @shworld9882
    @shworld9882 3 ปีที่แล้ว

    അമ്മ ഇട്ടിരിക്കുന്നത് ആകാശനീല ആണല്ലോ എന്തായാലും അടിപൊളി എനിക്കും ഇഷ്ടം ആകാശനീല

  • @praveena.satheesh
    @praveena.satheesh 3 ปีที่แล้ว +3

    Waiting സാരികൊണ്ടുള്ള പുതിയ പാവാട കാണാൻ

  • @ishutti4488
    @ishutti4488 3 ปีที่แล้ว +2

    Ichaappiiii i❤uuuuu😚😚😚

  • @enigma48358
    @enigma48358 3 ปีที่แล้ว +11

    ആന്റി ഞങ്ങളുടെ മന്ദിരത്തിൽ വായിക്കാൻ വരുമായിരുന്നു എല്ലാ വർഷ വൃച്ഛിക ചിറപ്പിന്.. എന്റെ വീട്ടിലും വന്നിട്ടുണ്ട് 😍

  • @sheelajosh3500
    @sheelajosh3500 3 ปีที่แล้ว +2

    Egana oru mola kittan ee Amma so lucky mom in the world

  • @beenathampi2172
    @beenathampi2172 3 ปีที่แล้ว +15

    God bless your family 👪🙏❤

  • @adhinisha2064
    @adhinisha2064 3 ปีที่แล้ว

    പാവം അമ്മ. അമ്മയുടെ സാരി മതി
    കട്ട് ആകേണ്ട ഇച്ചപ്പി.. അമ്മക്ക് ഇഷ്ട്ടപെട്ട സാരിയാലെ 😘😘❤❤👍👍💋💋