A DAY IN MY LIFE|പഴയ വീട് പൊളിച്ചു...💔
ฝัง
- เผยแพร่เมื่อ 8 ก.พ. 2025
- #Partnership
Mamaearth link : bit.ly/39KWCXl
Coupon code : Ichappee2022
Amazon Link : amzn.to/3GcGjyE
Nykaa Link: bit.ly/3ajippr
Flipkart link : bit.ly/3lDNx5o
Mamaearth app link : bit.ly/3tVBGVn
“But if you purchase from their website, they will link your order to a tree that they plant”.
ഇച്ചാപ്പി കൊച്ചു കുട്ടികളെ പോലെ സംസാരിക്കുന്നത് കേൾക്കാൻ എന്ത് ഇഷ്ട്ടാ അറിയോ....
ഇതിപ്പോൾ മസിലും പിടിച്ചിരുന്നു ബുദ്ധിമുട്ട് പ്രയാസം ടെൻഷൻ എന്നൊക്കെ പറഞ്ഞു ജീവിച്ചു മടുത്തു 😪
അതിനിടയിൽ ഇതൊക്കെ കാണുമ്പോഴാ ആശ്വാസം
Thank You...🤗❤
❤
Sathym.....stressful life 😇
sathyam
Hi
ഇച്ചപ്പി nee എന്നും എനിക്കൊരു അത്ഭുതം ആണ്. ആാാ ചെറിയ വീട്ടിലും neee എന്തു സന്തോഷവതി ആയിരുന്നു. ഇപ്പോൾ നല്ല വീട്ടിൽ nee ഇരുന്ന് ഭക്ഷണം കഴിക്കുന്നു കാണുന്പോൾ മോളെ നല്ല സന്തോഷം ഉണ്ട്. നല്ലത് വരട്ടേ. ഇനിയും ഉയർച്ച ഉണ്ടാവട്ടെ
🥰💓
Molutti super alle chakkare🥰🥰🥰🥰
Veedinte valuppathil all samadanathil aane karyam....
So happy @@IchappeeTheWorld
ഇച്ചാപ്പിടെ അച്ഛൻ ജോലികഴിഞ്ഞു വന്നപ്പോൾ സ്നാക്ക്സ് കൊണ്ട് വന്നത് കണ്ടപ്പോൾ എനിക്കും അച്ഛനെ ഓർമ വന്നു 😭😭
Same😔😔
🥲എനിക്കും
Me tooo
ഇച്ചാപ്പി ഇന്ന് ഇത്ര famous ആകാൻ കാരണം ആഹ് പണ്ടത്തെ വീടും കിളിയും അണ്ണൻ കുട്ടിയൊക്കെ ആണ് ❤🔥❤🔥സംസാരം 😘
ഇചാപ്പിയുടെ അച്ഛൻനും അമ്മയും ഉള്ള ഇടം ഒരു സ്വർഗ്ഗം തന്നെയാണ്.....
എത്ര സ്നേഹനിധിയായ അച്ഛൻ...... 😘😘😘😘😘😘❤️❤️❤️❤️❤️❤️❤️
പാവം ഇച്ചാപ്പി ഒരുപാടു മിസ്സ് ചെയ്യുന്നു. ഒരിക്കൽ ഇച്ചാപ്പി ഈ വീട്ടിൽ വരും എന്ന പ്രതീക്ഷയിലാണ് ഞാൻ. ഇച്ചാപ്പി എന്ന് വിളിക്കുമ്പോൾ മരത്തിൽ നിന്നും ഇറങ്ങി വരുന്നത് കാണാൻ തന്നെ എന്തോ ഒരു രസമാണ്. പാവം. ഇതാണ് ലോകം ആ വീട് പോയി ആ മരങ്ങൾ പോയി. വിളിക്കുമ്പോൾ ഓടി ഇറങ്ങിവരാൻ മരങ്ങൾ അവിടെ ഇല്ലല്ലോ.😢😢😢ഈ വീഡിയോ കണ്ടപ്പോൾ എനിക്കൊരുപാട് വിഷമമായി🙏
🥺
enikum 😢😢
😰😰
മോളേ ഇച്ചാപ്പി വേണം
Enikkum..innu njanum makkalum ichappide aa pazhaya veedum ichappinem kunjappunem kunjikkilikalem okke kaanuvarunnu...entho nerittu avde verathe avduthe members aayirunnu.. orupad miss cheyunnu 🥲🥲
വലിയ വീടും കുറെ കാറും കാശും ഒന്നും അല്ല കാര്യം വലിയ മനസ് ആണ് എന്ന് കാണിച്ചു തന്ന ചേച്ചിക്ക് ♥️♥️ഒരുപാട് സ്നേഹം 🤩
സത്യം 👍
Happy family 🥰🥺, വലിയ വീട് ഉണ്ട് കൊറേ പൈസ ഉണ്ട് എന്തിന് ഇതുപോലെ അച്ഛൻ്റെയും അമ്മൻ്റെയും കൂടെ happy ആയി ഇരിക്കുന്നത് അലേ ഏറ്റവും സന്തോഷം🥺🥰🥺ഇപ്പോഴും ഹാപ്പി ആയി ഇരിക്കൂ 🥰🥰🥰
❤️ഇച്ചപ്പിടെ അമ്മയെ കാണുമ്പോൾ എനിക്ക് ഭയങ്കരാ സന്തോഷം തോന്നും.. ❤️.. 😘ലവ് യു അമ്മ..😘
Nalla oru ammaaaa
ഇച്ചാപിയുടെ ഇൻട്രോ സോങ് മിസ്സ് ചെയ്യുന്നു
പഴയ വീട് നിന്നിരുന്ന സ്ഥലം കണ്ടപ്പോൾ വല്ലാത്ത വിഷമം
അമ്മ അച്ഛൻ ഇഷ്ടം😍
അമ്മയുടെ ചിരി പോസിറ്റീവ് വൈബ് ആണ് ✌
ആ പൊട്ട് പിരികത്തി ന്റെ നേരെ വച്ചുനോക്ക് ഒന്നുകൂടി സൂപ്പർ ആണ് 🥰🥰
ഇച്ചാപ്പിയെയും കുഞ്ഞാപ്പൂനേം പുതിയ വീട് വച്ചപ്പോൾ തന്നെ കൊണ്ടു വരായിരുന്നില്ലേ ടോ. എന്റെ മൂന്നു വയസുള്ള മോന് അണ്ണാൻ കുട്ടികളെ ഒത്തിരി ഇഷ്ടമായിരുന്നു . ഇപ്പോ പഴയ വീഡിയോസ് ആണ് അവൻ കാണാറുള്ളത്. അതിൽ അവരുണ്ടല്ലോ. എനിക്കും ഒത്തിരി മിസ്സ് ചെയ്യുന്നു
സിംഹക്കുട്ടി തന്നെയാണ്.... സിംഗപ്പെണ്ണ്...... ❤❤❤❤
വീടിരുന്ന ഭാഗം കണ്ടപ്പോൾ ഭയങ്കര വിഷമം തോന്നി..നമ്മുടെ അണ്ണാൻകുഞ്ഞുങ്ങളെയും കിളികളെയുമൊക്കെ നന്നായി മിസ്സ് ചെയ്തു 😭😭
അതൊന്നും ഒരിക്കലും മറക്കാൻ പറ്റില്ലല്ലോ... 😊
Enikum pazhaya aa veedum kazhchakalum aarunnu ishtam... Enik thanne sankadam vannu apol ichapiyude sankadavo alle, saramillaatoo🥰
Appol annankunjugal evideya
@@IchappeeTheWorld e sthalam kodukkunnundo
Yaa
അമ്മ മകൾ combo അടിപൊളി ആണ് ഇച്ചാപ്പി ടാ വീഡിയോ കാണുമ്പോൾ നല്ല സന്തോഷമാണ് മനസ്സിൽ എനിക്ക് ശ്രീലക്ഷ്മി യെ കാണുമ്പോൾ ജൂനിയർ പേർളി ടാ പോലെ ഉണ്ട് മുടിയും പെരുമാറ്റവും 😍😍😍😍
എനിയ്ക്കും പേർളിയെ ഓർമ വന്നു 😍💖🥰
❤☺️
ഇച്ഛപ്പിയെയും കുഞ്ഞിക്കിളിയെയു പുതിയ വീട്ടിൽ കൊണ്ട് വന്നൂടെ 😰😰😰😰😰😰😰അവരെ കാണാത്തത് കൊണ്ട് എന്തോ പോലെ ശെരിക്കും സങ്കടം വരുന്നു
ഒരുപാട് ഇഷ്ടം തോന്നി... അമ്മയെ ഓർമ്മ വന്നു😥😥😥😥😥
സന്തോഷത്തോടെ ജീവിക്കുമ്പോളാണ് വീട് വീടാകുന്നത്. എല്ലാരേയും ഇഷ്ട്ടം 🥰🥰🥰🥰
പഴയ വീട് പൊളിച്ചത് കണ്ടപ്പോൾ ഒരു വിഷമം തോന്നി. പക്ഷേ മോൾക്ക് അതിലും കുറചു കൂടി വളരേ നല്ല life ആയതിൽ സന്തോഷം തോന്നുന്നുണ്ട്❤️🥰
ആ അണ്ണാനെ കൂടെ കൊണ്ട് നിങ്ങൾ വീട് മാറിയപ്പോൾ കൂടെ കൊണ്ട് പോകണമായിരുന്നു...
ആ വീട് ഇരുന്ന സ്ഥലം കണ്ടപ്പോ കണ്ണ് നിറഞ്ഞു പോയി 😭missing 😔
ഈ അമ്മയെയും കൊച്ചിനെയും എനിക്ക് വലിയ ഇഷ്ടം 🥰🥰🥰🥰🥰🥰🥰🥰🥰
വീടുനിറച്ചും സ്നേഹം 🥰🥰🥰🥰എന്നും ഇങ്ങനെ ആവട്ടെ 🥰🥰🥰
ഞാൻ പുതുപ്പള്ളിക്കാരിയാണ് ഇവിടെ ബോണ്ട എന്നുപറയും ഈ വീഡിയോയിൽ പഴയ വീടിരുന്നടം കണ്ടപ്പോൾ ഞാനും കരഞ്ഞു
🥺
ഇച്ചാപ്പി വിഷമിയ്ക്കേണ്ട .നിങ്ങൾക്ക് നല്ല ഒരു വീട്ടിൽ താമസിയ്ക്കുന്നതു വരെ മാമൻ ആ സ്ഥലം വിട്ടു തന്നല്ലോ .ആ മനസ്സിന് 🙏
🥰
Molu kurachunal evidayirunnu
@@IchappeeTheWorld Ichapee
Ichappee de vdo kanumbol nalla positive energy kittum enikk ichappineyum kunjappineyum kilikaleyum nannayi miss cheythu chechi 😭😭
നിഷ്കളങ്കമായസ്നേഹമാണിവിടെ കാണുന്നത്. പലർക്കുംകിട്ടാത്ത മഹാഭാഗ്യം. 😊😊❤️👍🏻
ഇച്ചാപ്പിയുടെ പഴയ വീട് ഒരുപാട് ഐശ്വര്യമുള്ള വീട് ആയിരുന്നു. 😔 ഇപ്പൊ അവിടെ കണ്ടിട്ട് നല്ല 😔😔😔😔🤦♀️🤦♀️ വിഷമം വരുന്നു.
അണ്ണാൻ കുഞ്ഞു .... നന്നായി ഇരിക്കട്ടെ 🥰❤️🥺
ഈ വീടും അതിൻ്റെ atmosphere ഉം ആണ് തൻ്റെ subscribersinte ഒരു main reason koode.. 😊
Chechi 😭 pavam അണ്ണാൻ കുട്ടി കിളികളും 😔 avide oru positive vibe anu 💔
ആ പഴയ വീട് നിന്ന സ്ഥലം കണ്ടപ്പോ എന്തോ ഭയങ്കര സങ്കടം... എപ്പോഴും മനസിൽ ഉണ്ട് ആ വീടും മരങ്ങളും ichapiyum എല്ലാം... 😔❤
നിങ്ങൾ പുതിയ വീട്ടിൽ പോയപ്പോൾ അവരെയും കൂടി കൊണ്ടുപോകാമായിരുന്നു... ഇതിപ്പോ നിങ്ങൾ പോയിട്ട് വീഡിയോക്ക് വേണ്ടി അവിടെ പോയ പോലെ feel ചെയ്തു... പാവങ്ങൾ ഈ ചാനൽ വളർന്നതിന്റെ main reason avarayirunnu... നിങ്ങൾ പോയപ്പോൾ അവരെ കൊണ്ടുപോകാത്തത്തിൽ feeling so sad... മോശമായിപ്പോയിട്ടോ... പാവങ്ങൾ...
ഇച്ചാപ്പിയെയും കുഞ്ഞാപ്പുവിനെയും വല്ലാതെ മിസ്സ് ചെയ്യുന്നു 😥
Lucky ichappee to have an gorgeuos mother❤️.. Her smile😘😘
പുതിയ വീട് വച്ചപ്പോൾ ഇച്ഛപിയെയും കുഞ്ഞാപ്പുവിനെയും കൂടെ വീട്ടിലേക്കു കൊണ്ടുവരാമായിരുന്നു 😥😥😥😥😥😥😥😥😥😥😥😘😥😥😥😥😭😭😭
സത്യം അവരെ അവിടെ ഉപേക്ഷിച്ചു പോരാണ്ടായിരുന്നു 😢😢
അതെ
Atha njnanum parayan vanne Pavam Thoonnunnuu 🙄🥺
സത്യം
അതെ 😢
എനിക്ക് ഇന്ന് വല്ലാത്തൊരു സങ്കടം തോന്നി..... അപ്പോൾ ഞാൻ ആ സങ്കടം മാറ്റാൻ വേണ്ടി ichapee യുടെ വ്ലോഗ് സെർച്ച് ചെയ്ത് വന്നേ ആണ്..... ഇതൊക്കെ കാണുമ്പോ ആണ് തോന്നണേ ഇനിയും ഞാൻ മുന്നോട്ട് പോകണം.... ഞാനും എന്റെ ജീവിതത്തിൽ ഒത്തിരി കഷ്ട്ടപെടാൻ ഉണ്ടെന്ന്... എപ്പോൾ ഞാൻ sad ആകുന്നോ അപ്പോൾ ഒക്കെ ഞാൻ ഈ വ്ലോഗ് കാണാൻ വരും....... ഇപ്പോൾ ആണ് മനസ്സിൽ ആകുന്നത് ജീവിതത്തിൽ എന്തിനെയും ഓർത്തു സങ്കട പെട്ട് ഇരിക്കല വേണ്ടെന്ന്.... ഇപ്പോൾ മനസിന് ചെറിയ ഒരു സന്തോഷം തോന്നാറുണ്ട് ഈ വീഡിയോസ് കാണുമ്പോൾ 🥰🥰🥰🥰🥰
നിങ്ങളുടെ വീഡിയോകൾ എന്റെ ദിവസം മികച്ചതാക്കുന്നു, ഞാൻ നിങ്ങളെ പിന്തുണയ്ക്കുന്നത് തുടരും, നിങ്ങൾക്കത് ലഭിച്ചതിൽ എനിക്ക് സന്തോഷമുണ്ട്, തുർക്കിയിലെ ഇസ്താംബൂളിൽ നിന്ന് ഒരുപാട് സ്നേഹം.🌺💘🇹🇷
Ningal malayali aanoo
@@sonarintu8146 english type cheythu malayalathilekku translate cheythathanennu thonnunnu.
കമെന്റ് വീരൻ ❤എവിടെയും ഇത് തന്നെ 🤣🤣ഇടക്ക് ഈ വഴിക്കും ഇറങ്ങണെ 🤣🤣
@@reenu693 മലയാളികൾ ഇല്ലാത്ത സ്ഥലമുണ്ടോ
@@sonarintu8146 kandit translate pole thonnunnu😁
Ichappi ❤ 😍🥰😍. Loves your vedios. അച്ചാ അമ്മാ ആ വിളി ആ സ്നേഹം. Missing🦫🐿🐿🐿.
ഇച്ചാപ്പിയെയും കൂടി അന്ന് നിങ്ങളോടൊപ്പം കൂട്ടമായിരുന്നു 🥰🥰🥰🥰🥰എങ്കിൽ എപ്പോഴും അവിടെ നിങ്ങളോടൊപ്പം കാണാമായിരുന്നു 🙏🙏🙏🙏
🥺
Ente mole ninte samsaram oru rakshayumilla. Innocent aaya ammayum acchanum. May God bless you.
But പൊളിക്കണ്ടായിരിന്നു 😕അത് കാണാൻ ഒരു വേറെ രസം തന്നെ ആയിരുന്നു ❣️
മോളെ videos ഒക്കെ കാണാറുണ്ട്, നന്നായിട്ടുണ്ട്, പിന്നെ ഒരു അപേക്ഷയുണ്ട്, ആ cute dogs നെ ആ കൂട്ടിൽ ഇടുമ്പോൾ ഒരു ഷീറ്റ് ഓ ബെഡ് ഓ ഇട്ടുകൊടുക്കണം, ഞങ്ങൾക്കും ഉണ്ട് ഇതുപോലെ, വീട്ടിനകത്തു തന്നെയാ വളർത്തുന്നത്, ബെഡ് ഇട്ടു കൊടുക്കും, അതിൽ കിടക്കും, പിന്നെപുറത്തു പോയി peeyum poopum ഒക്കെ ചെയ്യ്യും, മഴ വരുമ്പോൾ അകത്തു കിടത്തണം please. നമ്മൾ എന്ത് പഠിപ്പിക്കുന്നോ അത് പോലെ ചെയ്യ്യും. നമ്മൾ തിന്നുമ്പോൾ കൊടുത്തു പഠിപ്പിച്ചാൽ പിന്നെ എപ്പോഴും ചോദിക്കും, അത് കഴിഞ്ഞു അവരുടെ plate ഇൽ ഇട്ടു കൊടുത്തു പഠിപ്പിക്കണം. All the best . God bless you and your family.
Ammayum molum eppoyum nallla happy aayi irikku🤗
Ichappiyeyum കൂടേ കൂട്ടാമായിരുന്നു ❤️✨️
ഇച്ഛപ്പിയെയും കുഞ്ഞാപ്പുവിനെയും വല്ലാതെ മിസ്സ് ചെയ്യുന്നു
ഇച്ചാപ്പി തിന്ന അതിന് ഞങ്ങളുടെ നാട്ടിൽ കായപ്പം എന്നാണ് പറയുന്നത് അമ്മ അച്ഛൻ ഇഷ്ടം എനിക്ക് പിന്നെ മേ ക്ക വലുത് ആയിലേ 🥰🥰🥰പിന്നെ ടിങ്കിൾ 🥰🥰🥰പഴയ കൂട്ടുകാരെ കാണാൻ പറ്റിയില്ല
Ichappide വീഡിയോ കാണുമ്പോൾ ഒരു സന്തോഷം
അത് കേൾക്കുമ്പോൾ എനിക്കും സന്തോഷം🥰
❤️❤️❤️ orupadu ishtamanu mole ninne.. Ninea kanumbol abhimanam thonnunu.. Ammaye orupadu ishtamannu 🥰 eniyum uyaragalil ethatte❤️❤️god bless you da
Ichappy chechiyod eppzm oru respect ahnn..ah kunj veetilm valre happy ayirunnu.. innatekkal illaymakle ellvrdem munpil turann kattan ulla manass mikkavrkkm illa ...
ചാനലിന്റെ പേര് തന്നെ ഇച്ചാപ്പീസ് ദി വേൾഡ് എന്നാ എന്നിട്ടും ആ അണ്ണാൻ കുഞ്ഞുങ്ങളെ ശ്രീലക്ഷ്മി മറന്ന പോലെ തോന്നിയിട്ടുണ്ട് എനിക്ക്. പ്രത്യേകിച്ചും മീക്കാ വന്നപ്പോ. എനിക്ക് അതിനേം ഇഷ്ട്ടമാണ് കേട്ടോ. പക്ഷെ, അണ്ണാൻ കുഞ്ഞുങ്ങളുടെ കാര്യത്തിൽ ഒരു വിഷമം.പഴയ വീട്ടിൽ വച്ചു അവരെ കാണിക്കുമാരുന്നല്ലോ . ഇപ്പൊ ആഹ് വീടും ഇല്ല 😥😥😥എന്നാലും മോള് എപ്പഴും സന്തോഷവതി ആണല്ലോ 🥰god bls u & ur fmly🙏🙏🙏
പഴയ വീട് ആയിരുന്നു ഇഷ്ടം... നല്ലൊരു സുഖം ആയിരുന്നു ആ വീട് ഒക്കെ കാണുന്നെ തന്നെ...
ശ്രീ ലക്ഷ്മി വീഡിയോ നന്നായിരുന്നു 👏👍🥰ഇടയ്ക്ക് day in my life ചെയ്യണേ🥰🥰🥰
ഇചാപ്പി കുഞ്ഞാപ്പു രണ്ടു പേരെയും ഒത്തിരി മിസ്സ് ചെയ്തു പാവം അവര് എവിടെങ്കിലും പോയി കാണും പുതിയ വീട്ടിലേക്ക് വന്നാൽ മതിയായിരുന്നു രണ്ടാളും🥰
അച്ഛൻ അമ്മ 🥰🥰🥰ഒത്തിരി ഇഷ്ട്ടം
ഇച്ചാപ്പി യുടെ വീഡിയോ കാണാൻ ഒരുപാട് ഇഷ്ടം ആണ് 💗💗💗💗
🥰🥰🥰
എന്തൊരു പാവം അച്ഛനും അമ്മേം 🥰😍😍❤
☹️ അയ്യോ ichaappine, കുഞ്ഞപ്പുവിനെയും മിസ്സ് ചെയ്യുന്നു,
Meekhayum twinkle ഉം കുസൃതികൾ ആണല്ലോ😍😍
Onion ഹെയർ ഓയിൽ നു നല്ലൊരുപരസ്യം കൂടി ഇച്ചപ്പി യുടെ വക. കമ്പനിക്ക് ഫ്രീയായി പരസ്യം.
ഒരുപാട് ഇഷ്ടം ഈ കുടുംബത്തെ ❤️❤️❤️
ഇച്ചാപ്പിയുടെ വീഡിയോ കാണുമ്പോൾ നല്ല പോസ്റ്റീവ് എനർജിയാ വേഗം വേഗം വീഡിയോ ഇടൂ ഇച്ചാപ്പികുട്ടീ🌹🌹🌹
❤❤പോസിറ്റീവ് എനർജി ആണ് നിങ്ങളുടെ വീഡിയോ കാണുമ്പോൾ സഹോദരി 💚
ഇങ്ങോട്ട് പോന്നപ്പോൾ ഇച്ചാപ്പിയെയും കുഞ്ഞാപ്പുവിനെയും കൊണ്ടു വരാതിരുന്നത് എന്താ മോളേ..
അച്ഛനും അമ്മയും എന്ത് സ്നേഹമ ❤❤❤❤
Eyaale എനിക്ക് ഒത്തിരി eshtava🥺😚
ഞങ്ങളെ നാട്ടിൽ കായപ്പം എന്നാണ് പറയുന്നത്😁
ബോണ്ട എന്ന് ഞങ്ങളെ നാട്ടിൽ പറയുന്നത് ഉരുളകിഴങ്ങ് കൊണ്ട് ഒരു മസാല ഉണ്ടാക്കി അത് ഉരുട്ടി മൈദ മാവിൽ മുക്കി പൊരിക്കുന്നതിനെയാണ് ♥️😊
Njagalk agane alla
Etha sthalam
അച്ഛനും അമ്മക്കും അഭിമാനികാം.... Ee മോളെ കൊണ്ട്.... മാഷാ allhaaa 🥰🥰🥰🥰🥰🥰🥰🥰🥰
Vidio supper aayttund ichappi. Pazaya veed irunna sthalam kanditt yenik orupad vishamam aay. Ichappiyeyum, kunjappuneyum kanan orupad kothichu😔😔
ചേച്ചി പൊളിച്ചു. ഞാന്‍ chechide വീഡിയോ ഇതു വരെ കാണാന്‍ ശ്രമിച്ചിട്ടില്ല. എന്നാല്‍ ഇപ്പോള്‍ എനിക്ക് കൂടുതല്‍ ഇഷ്ടപ്പെട്ടു 🥰🥰
Ichappy എനിക്ക് moodoff ആവുമ്പോൾ നിൻ്റെ വീഡിയോ എടുത്ത് കാണും. നിൻ്റെ സന്തോഷം കാണുമ്പോ ഒരു പോസി്റീവ് എനർജി കിട്ടുന്ന പോലെ തോന്നും.love u molutty❤️❤️❤️
God bless your family.
പാലക്കാടിൽ നിന്നു ഒത്തിരി സ്നേഹം ❤️💥💥
🥰
അമ്മയും മോളും അത്രയും നേരം അവിടെ നിന്നിട്ടും അണ്ണൻകുഞ്ഞുങ്ങളെ കാണാതെ നിന്നപ്പോൾ സങ്കടം ആയി. 😢😢😢😢😢
Ivar athine koode kond vannille?? Aa ichapee squirrel miss aayo
Mummy yaaa enna vili ketto 😘😘😘
Aa ichaapeee ആണ് ചേച്ചിടെ വളർച്ചക്ക് കാരണം allleee....... വെഷമം ആവില്ലേ ചേച്ചിക്ക് .....അവരെ കാണാതെ
ഇച്ചപ്പെടെ ചാനൽ എനിക്ക് വലിയ ഇഷ്ടം ആണ് പഴയ വീട് മതി ആയിരുന്നു അവിടെ ഉള്ള വീഡിയോ കാണാൻ സൂപ്പർ ആണ്
valiya vtl okkey kidannu ee dialogue adikkan kollam aa vtl avar jeevicha paadu avarkkalley ariyu
@@resistor2255 ഡയലോഗ് അടിച്ചതല്ല ഇച്ഛാപി തന്നെ പറഞ്ഞിട്ടുണ്ട് അവീട്ടിൽ ഉണ്ടായിരുന്ന പോഴുള്ള സന്തോഷം ഇവിടെ ഇല്ല എന്ന് അതുപോലെ തന്നെ ആണ് ഇച്ചപ്പി അവിടെ ദാരിദ്ര്യം ത്തിൽ അല്ല കഴ്ഞ്ഞത് മനസ്സിലായോ അവർക്ക് അവിടെ ഒരു കുറവും ഇല്ലായിരുന്നു
@@sujadeepu8413 daaridryathintey karyam allallo paranjey chila basic facilities vendey jeevikkan aa vtl tarp vechu maracha oru kunju koorakku ullil chornnu olinju jeevikkumpo kashtappadu undaavum 🙂
നിഷ്കളങ്കമായ ഒരു പെൺകുട്ടി ❤❤❤
🥰
മോൾടെ vdo kaanumbo mindnu oru santhosha.. God bls u da😍
ചേച്ചി പഴയ വീട് നിന്ന സ്ഥലം കണ്ടിട്ട് നല്ല വിഷമം 😔😔ഉണ്ട്,, ചേച്ചിയുടെ സംസാരത്തിൽ അറിയാൻ പറ്റും ചേച്ചിക്ക് എത്രത്തോളം വിഷമം ഉണ്ടായികാണുമ്മെന്ന്,,
New veetile ningale kanan anu ishtam. Life iniyum growing ay varate. Nala job oke sariyavate. U all are blessed. God bless u again...
njn adhyam aayittanu ee channel കാണുന്നത് ....ഒരുപാട് ഇഷ്ടായി ...വല്ലാത്തൊരു സന്തോഷം....ഒരുപാട് സ്നേഹം ....അമ്മയ്ക്ക് 😘😘😘❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
മോളെ മോളു പൊളിയാ 👏🙏🥰
സങ്കടായല്ലോ മോളേ .... മക്കളേ എന്ന് അമ്മ വിളിക്കുന്നതു കൂടി കേട്ടപ്പോൾ 😥.....പാവം അണ്ണാൻ കുഞ്ഞുങ്ങളും കൂട്ടുകാരും ....😭
ഇച്ഛാപിയെ കണ്ടിട്ട് കുറെ നാളായി ഗോഡ് ബ്ലെസ് you molu❤️❤️❤️
🥰
ഇച്ഛപിയോട് അസൂയ തോന്നുന്നു... 🙄.. ന്തു സ്നേഹമുള്ള അച്ഛനുമമ്മയുമാണ്.... 😍... നല്ലത് വരട്ടെ നിങ്ങൾക്കെന്നും... 🙏🥰
🥰🥰🥰
🙏🙏🙏🙏🙏very nice, indulekha very nice, good smell, I also have mama earth products, costly nice
Sarikkum veedokke poyath kandappo veshamamayi... Enikku orubad ishttarnnu avideyokke ath kandarnnu e vlog kanan thudangiyath orubad miss cheyyunnuu😒😒
Haaaappy Family♥️God Bless You Dear🥳🙌
☺️❤️
ഇച്ചാപ്പിയെയും കുഞ്ഞാപ്പുവിനെയും കൂടി ഇങ്ങോട്ട് കൊണ്ടുവരാമായിരുന്നില്ലേ മോളെ അവർ എങ്ങോട്ടാ പോയതെന്ന് പോലും അറിയുന്നില്ലല്ലോ ശോ സങ്കടം ആകുന്നു അവരുടെ കളികളും രസകാഴ്ചകളും ആയിരുന്നു മോൾടെ വിഡിയോയുടെ പ്രസരിപ്പ് ...
Ichappinekkalum poli aanallo achanum ammayum😍❤️
Molde samsaram nalla rasamatto. Eniyum day in my life video edanoto. 👍👍👍👍. Super video
അച്ഛനും, അമ്മയും 🥰🥰😍😍😍😍
Ichappiye kananjittu ente monk bayangara sangadam ....veedu kananjittokke sangadamayi
ഞാൻ മാന്നാർ കാരി ആണ് ബോണ്ട എന്നാണ് പറയുന്നേ. മഹാരാഷ്ട്ര ൽ settled ആണ് ഇവിടെ ഗുൽഗുലെ എന്നാണ് പറയുന്നേ 😍😍
Sathyam paranja valare veshmay aa pazhe sthalathek poyapo,pne kunjapunem ichappinem kanan patilalo aynte oru veshmam ind,Mikhade kuude vere oru frnd indello,avark kood okke ahyelle
💖💖💖💖
Amma & Achan....and you....soo cute and lovely
Njan chechiyude valye oru fana💟
ഇലവച്ച ഇഡലി 👍👍👍👍👍പഴയ വീടും കിളികളെയും miss ചെയുന്നു but... ഈ ലൈഫ് കാണുമ്പോൾ നല്ല സന്തോഷം
Ah squirrel poyo athine kanan ayirunnu njn e video apolum kanunath sherikkum miss cheyynu
അവിടെ അല്ലാരുന്നോ ഇച്ചാപ്പിയുടെ ഓർമ്മകളും പിന്നെ കൂട്ടുകാരും
Hai.god bless you all 🙏🙏❣️❣️🙏 family and I love you so much ❤️❤️❤️❤️
നല്ല ഫാമിലി ഒരുപാട് ഇഷ്ടമായി😘😍😍😍😍
സ്വന്തം അമ്മ പോലെ വേറെ ആരും വരില്ല മോളെ.. ❤️